നാട് ഊർധ്വശ്വാസം വലിക്കുന്നു.. ഗതികെട്ട മന്ത്രി തള്ളോട് തള്ള് l kerala government

Sdílet
Vložit
  • čas přidán 22. 05. 2024
  • ഊർധ്വശ്വാസം വലിക്കുമ്പോഴും തള്ളോട് തള്ള് .. ഗതികെട്ട നാട്ടിലെ ഗതികെട്ട മന്ത്രി-
    #keralagovernment #kerala #knbalagopal #pinarayivijayan #MM001

Komentáře • 385

  • @devassypl6913
    @devassypl6913 Před 24 dny +245

    ഇത്രയും മനസാക്ഷി ഇല്ലാത്ത ഒരു ഭരണകൂടം വേറെ ഉണ്ടാകില്ല കക്കുക മുക്കുക നക്കുക 😄😄😄

    • @osologic
      @osologic Před 24 dny

      കള്ളൻ കമ്മ്യൂണിസ്റ്റ് ആയാലും കമ്മ്യുണിസ്റ്റ് കള്ളനായാലും അവന്റെ കയ്യിൽ രാഷ്ട്രീയ അധികാരം ലഭിക്കും. രാഷ്ട്രീയ അധികാരം ലഭിക്കുന്ന കമ്മ്യുണിസ്റ്റ് കള്ളൻ നികൃഷ്ടനും ദുഷ്ടനും അഹങ്കാരിയും ഒന്നിനും കൊള്ളാത്തവനുമായാലും അവൻ കമ്മ്യുണിസ്റ്റ് മാഫിയയുടെ ഏകധിപത്യ ഉടമയായി സത്യമറിയാത്ത അടിമ ജനങ്ങളാൽ ആരാധിക്കപ്പെടുമ്പോൾ ആ ആരാധന ബിംബം തിന്മകളുടെ ആൾരൂപമായി മാറുന്ന സ്വഭാവീക ദുരന്തമാണ് ഇപ്പോൾ കേരളം ഒന്നായി അനുഭവിക്കുന്നത്.

    • @sks8198
      @sks8198 Před 24 dny +5

      മനസ്സാക്ഷിയോ? അതെന്താ? ഞങ്ങൾ കമ്മികൾ പറയും. അത് അനുസരിച്ചുകൊള്ളണം. അല്ലെങ്കിൽ വിവരം അറിയും.

    • @sunilsivaraman9193
      @sunilsivaraman9193 Před 24 dny +3

      ippozhum ee sarkkarine nyayeekarikkunna Antham kammikalanu Marana mass.kakkuka ,mukkuka,Nakkuka ithanu ivarude mudravakyam🤣🤣🤣

  • @pushparaj.o8117
    @pushparaj.o8117 Před 24 dny +269

    ഒന്നിനും കൊള്ളാത്ത ഒരു ധനമന്ത്രി
    ബാലഗോപാലൻ

    • @govindram6557-gw1ry
      @govindram6557-gw1ry Před 24 dny +13

      Ball less Gopalan😂

    • @johnpabraham5469
      @johnpabraham5469 Před 24 dny

      കാര്യ പ്രാപ്തിയും കഴിവും ഉള്ള ഒരു മന്ത്രിയെ മരുന്നിനു വേണ്ടിയെങ്കിലും കാണിക്കാമോ? : അക്കങ്ങൾ കൂട്ടി വായിക്കാനറിയാവുന്ന .. സംസ്ഥനത്ത് എത്ര ജില്ലകൾ ഉണ്ടെന്നറിയാവുന്ന , ജനങ്ങളുടെ കണ്ണീരിന്റെ തീവ്രത എന്താന്നറിയാവുന്ന മന്ത്രിമാർ ഒരാളെങ്കിലും.

    • @josephtheruvapuzha
      @josephtheruvapuzha Před 24 dny +8

      Ayhei oru mara kizhangan😵‍💫😵‍💫😵‍💫

    • @anoopkp10
      @anoopkp10 Před 24 dny

      കേരളം മുടിക്കുന്ന ഈ കമ്മി കാലന്മാരെ കേരള ജനത (മതേതര അടിമകൾ ) എന്ന് തിരിച്ചറിയും ??

    • @jobinjoselukose5534
      @jobinjoselukose5534 Před 24 dny +3

      Quarry muthalaliyil ninn Pinne nth pretheekshikknm

  • @user-ul1wb1lg8t
    @user-ul1wb1lg8t Před 24 dny +202

    കൊള്ളക്കാർ ഭരിക്കുമ്പോൾ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട...

    • @anoopkp10
      @anoopkp10 Před 24 dny

      കേരളം മുടിക്കുന്ന ഈ കമ്മി കാലന്മാരെ കേരള ജനത (മതേതര അടിമകൾ ) എന്ന് തിരിച്ചറിയും ??

    • @spbk1
      @spbk1 Před 24 dny +1

      20-21 കൊറോണ അല്ലായിരുന്നോ,അതുമായി ആണോ താരതമ്യം ചെയ്യുന്നത്..😂

  • @sujathasasikumar2818
    @sujathasasikumar2818 Před 24 dny +83

    ഇടിമിന്നൽ ഏറ്റു എത്രയോ പേര് മരിക്കുന്നു വിജയനെ കാലന് പോലും വേണ്ടല്ലോ കഷ്ടം

  • @vyshnavmb3084
    @vyshnavmb3084 Před 24 dny +113

    പിണറായി സർക്കാരിന്റെ ഭരണം കഴിഞ്ഞ് ഇറങ്ങിപ്പോകുമ്പോൾ കേരളം എന്നൊരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടാകുമോ എന്നത് കണ്ടറിയണം

  • @pauljoseph2811
    @pauljoseph2811 Před 24 dny +46

    വിജയനും പാർട്ടിയും വിശാലമായി കക്കുമ്പോൾ കണ്ണടക്കുന്ന ഉദ്യോഗസ്ഥർക്ക് നക്കാൻ കൊടുത്തതാണ്.

  • @gracyvv4381
    @gracyvv4381 Před 24 dny +79

    ഇത്രയും കോടി സ്വരൂപിച്ചത്, സ്വന്തം പോക്കറ്റിൽ ആയിരിക്കും. ഒടുക്കത്തെ മദ്യ വില്പന കാരണം കുടിച്ചിട്ട് വന്നു മാതാപിതാക്കളുടെ കഴുത്തിനു പിടിക്കുന്ന മക്കളുടെ എണ്ണം കൂടി വരുന്നു. നല്ല മാതൃകപരമായ ഭരണം.

  • @johnpabraham5469
    @johnpabraham5469 Před 24 dny +89

    കടം വാങ്ങുന്നതിലെ വർദ്ധനവാണ് അയാൾ ഉദ്ദ്യേശിച്ചത്
    .

  • @thomas3102
    @thomas3102 Před 24 dny +54

    ഹരിത കർമ സേന പ്ലാസ്റ്റിക് ശേഖരിക്കുന്ന വകയിൽ ജനങ്ങളെ കൊള്ള ചെയുന്ന ഫീസ് കോടി കണക്കിന് വരും.

    • @bhaskertv4693
      @bhaskertv4693 Před 24 dny +3

      Plastic kodukkanam cash un kodukkanam

    • @savithrynair9950
      @savithrynair9950 Před 24 dny +3

      Alakki esthiri ettu kodukkanam

    • @KrishnaPrasad-tc6qx
      @KrishnaPrasad-tc6qx Před 24 dny +1

      അത് ഗവർമെൻ്റിലേക്ക് പോകുന്നതല്ല ....

    • @ravanraja8079
      @ravanraja8079 Před 24 dny +3

      Plastic കൊടുത്താലും ഇല്ലെങ്കിലും മാസപ്പടിയായി collection charge കൊടുക്കണം എന്നതു ശരിയല്ല.

    • @jayakrishnanvc6526
      @jayakrishnanvc6526 Před 23 dny

      Monthly 50,000/- plastic house iLL FIRE CHAYITHE HOSPITAL CANSER TREATMENT BILL KODUKKUNNATHYILL
      FAADHAMMAAAA💗💚

  • @sankaranarayananambalavatt5629

    വേശ്യാലയങ്ങൾ തുടങ്ങിയാൽ ലോട്ടറിയേക്കാൾ വരുമാനം കൂടും നികുതി അടമ്പറയിനത്തിൽ നല്ല വരുമാനംകിട്ടും

    • @SajeevSreenivas
      @SajeevSreenivas Před 24 dny +11

      പാർട്ടി ഓഫീസിൽ ഇതിനകം നിലവിലുണ്ട്. അല്ലെങ്കിൽ മറ്റ് സ്ത്രീകളെ ആക്രമിക്കുക. SFI, citu 🤭

    • @MoniBabu-wo7js
      @MoniBabu-wo7js Před 24 dny +4

      വീണ. മോളേ, കമലമ്മേ ഇരുത്തിയാൽ മതി..

    • @rajendranathanmnair4122
      @rajendranathanmnair4122 Před 24 dny +7

      സംശയം ആണ്..അവിടെയും കടം.പറയും. അത്ര മെച്ചം ആണ് കേരള സാമ്പത്തിക അവസ്ഥ

    • @santhoshjputhiyidom4141
      @santhoshjputhiyidom4141 Před 24 dny +3

      ❤ചിപ്പ് കോപ്പിൽ , പിടിപ്പിക്കണം 👍🏻👍🏻

  • @user-im5um7wg9d
    @user-im5um7wg9d Před 24 dny +47

    ഉള്ള പെൻഷൻ കൊടുക്കാൻ കഴിയാത്തവർ പെൻഷൻ കൂട്ടുമെന്ന് പറഞ്ഞാൽ ഇതിലും വലിയ തമാശ . ജനങ്ങളെ കാർന്നു തിന്നുന്ന ഒരു സർക്കാർ 😁

  • @sreejith_kottarakkara
    @sreejith_kottarakkara Před 24 dny +67

    ഞങ്ങൾടെ MLA മന്ത്രിയെ പോലെ ഒരു കിഴങ്ങൻ കേരളത്തിൽ വേറെയില്ല

  • @thomassleamon3356
    @thomassleamon3356 Před 24 dny +37

    It പാർക്കുകളിൽ ഒരു വേശ്യാലയം കൂടി തുടങ്ങിയാൽ എൽഡിഎഫ് വരും എല്ലാം ശരിയാകും

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv Před 24 dny +1

      തീർച്ചയായും... കള്ള് കൊടുത്ത് കാശ് വാരുന്നു. അത് ബാറിനു ലൈസൻസ് കൊടുക്കുന്നപോലെ കൊടുത്താൽ കുറെ ആളുകൾക്ക് ജോലി കിട്ടും. പിന്നെ കുറെ tax വഴി കോടികണക്കിന്‌ gov നു കാശ് കിട്ടും. വേഗം തീരു മാനം എടുക്കുക.... വലിയ സിറ്റി യിൽ അതായത് കൊച്ചി. തിരുവനന്തപുരം. കണ്ണൂർ.. വേഗം തുടങ്ങിയാൽ gov സാമ്പത്തിക മായി നല്ല പുരോഗതി കിട്ടും....

  • @royeapeneapen1819
    @royeapeneapen1819 Před 24 dny +48

    മലയാളിക്ക് ഇതു തന്നെ വേണം... കിറ്റ് മതിയല്ലോ.... 🤔🤔🤔🤔🤔

    • @osologic
      @osologic Před 24 dny

      കള്ളൻ കമ്മ്യൂണിസ്റ്റ് ആയാലും കമ്മ്യുണിസ്റ്റ് കള്ളനായാലും അവന്റെ കയ്യിൽ രാഷ്ട്രീയ അധികാരം ലഭിക്കും. രാഷ്ട്രീയ അധികാരം ലഭിക്കുന്ന കമ്മ്യുണിസ്റ്റ് കള്ളൻ നികൃഷ്ടനും ദുഷ്ടനും അഹങ്കാരിയും ഒന്നിനും കൊള്ളാത്തവനുമായാലും അവൻ കമ്മ്യുണിസ്റ്റ് മാഫിയയുടെ ഏകധിപത്യ ഉടമയായി സത്യമറിയാത്ത അടിമ ജനങ്ങളാൽ ആരാധിക്കപ്പെടുമ്പോൾ ആ ആരാധന ബിംബം തിന്മകളുടെ ആൾരൂപമായി മാറുന്ന സ്വഭാവീക ദുരന്തമാണ് ഇപ്പോൾ കേരളം ഒന്നായി അനുഭവിക്കുന്നത്.

    • @osologic
      @osologic Před 24 dny

      കള്ളൻ കമ്മ്യൂണിസ്റ്റ് ആയാലും കമ്മ്യുണിസ്റ്റ് കള്ളനായാലും അവന്റെ കയ്യിൽ രാഷ്ട്രീയ അധികാരം ലഭിക്കും. രാഷ്ട്രീയ അധികാരം ലഭിക്കുന്ന കമ്മ്യുണിസ്റ്റ് കള്ളൻ നികൃഷ്ടനും ദുഷ്ടനും അഹങ്കാരിയും ഒന്നിനും കൊള്ളാത്തവനുമായാലും അവൻ കമ്മ്യുണിസ്റ്റ് മാഫിയയുടെ ഏകധിപത്യ ഉടമയായി സത്യമറിയാത്ത അടിമ ജനങ്ങളാൽ ആരാധിക്കപ്പെടുമ്പോൾ ആ ആരാധന ബിംബം തിന്മകളുടെ ആൾരൂപമായി മാറുന്ന സ്വഭാവീക ദുരന്തമാണ് ഇപ്പോൾ കേരളം ഒന്നായി അനുഭവിക്കുന്നത്.

  • @rajendranbalan7861
    @rajendranbalan7861 Před 24 dny +61

    കൊറോണക്കാലത്ത് ജനങ്ങൾ പറഞ്ഞതുപോലെ തന്നെ ഈ ഭരണവും. പിന്നെപ്പിന്നെ എല്ലാം ജീവിതത്തിൻറെ ഭാഗമായി തീരും എന്ന്😂😂😂

  • @sajijoseph8080
    @sajijoseph8080 Před 24 dny +28

    നാടുനീളെ മദ്യശാലകൾ തുറക്കണമെങ്കിൽ അതിന് പറ്റിയ കടകൾ വേണം, തൊഴിലാളികൾ വേണം. ആ പണം ലാഭിയ്ക്കാനും, എല്ലാവരേയും കുടിയന്മാരാക്കുവാനും, വാട്ടർ അഥോറിറ്റിയുടെ ജല വിതരണ രീതി പരീക്ഷിയ്ക്കാവുന്നതാണ്‌.മീറ്ററും, ടാപ്പും,വച്ച് എടുക്കുന്ന മദ്യത്തിനനുസരിച്ച് ബില്ല് - ഓൺലൈനായി അടയ്ക്കുവാനുള്ള സൗകര്യം കൂടി ചെയ്തു കൊടുത്താൽ നമ്മൾ നമ്പർ-വൺ - തന്നെ!

  • @rajuc36
    @rajuc36 Před 24 dny +48

    നികുതി കൂട്ടുന്ന പണി ഏതു............മന്ത്രിക്കും പറ്റും....

  • @user-kq7vv5cn3b
    @user-kq7vv5cn3b Před 24 dny +51

    കൊള്ളാം ജി എസ് റ്റി പിരിച്ചെടുക്കാൻ കഴിവില്ലാത്ത ഉദ്യോഗസ്ഥർക്ക് ഒരു സൽക്കാരം കൊടുക്കേണ്ടത് സർക്കാരിനെ ഭാധ്യതയാണ് 🥰🥰

  • @solomonthomas8840
    @solomonthomas8840 Před 24 dny +26

    Two star facilty ഉള്ള നേര്യാ മംഗലം PWD ട്രെയിനിങ് സെന്ററിൽ പൂച്ച പെറ്റു കിടക്കുന്നു

  • @mohankumarnair7361
    @mohankumarnair7361 Před 24 dny +34

    കാട്ടിലെ തടി,
    തേവരുടെ ആന,
    വലിയെടാ വലി...

  • @sivadasanm.k.9728
    @sivadasanm.k.9728 Před 24 dny +17

    ഇത് കേരളമാണ്. ഇവിടെ എല്ലാവരും പ്രബുദ്ധരാണ്. എല്ലാത്തിനും നമ്പർ വൺ. മദ്യത്തിനൊപ്പം കഞ്ചാവിൻ്റെയും മയക്കുമരുന്നിൻ്റെയും കൂടി വില്പന ഏറ്റെടുത്താൽ സാർക്കാരിൻ്റെ വരുമാനം വാനോളമുയരുമായിരുന്നു!

  • @ashin9726
    @ashin9726 Před 24 dny +19

    ഇതിന്റെപിന്നികൊള്ളയാണ്ലക്ഷ്യം

  • @jessyjose7240
    @jessyjose7240 Před 24 dny +16

    പ്രളയം വന്നു എല്ലാവനെയും മുക്കി kollane ദൈവമേ

    • @saji2020
      @saji2020 Před 24 dny

      ഒരു തെറ്റും ചെയ്യാത്ത ഞങൾ പാവം ജനങ്ങൾ ചാകണോ

    • @savithrynair9950
      @savithrynair9950 Před 24 dny +2

      ​@@saji2020vote kuthi vivaramillathavaray mandhri padam kodutha janam paavamano atho paava ano?

  • @josephmichael5977
    @josephmichael5977 Před 24 dny +23

    കേരളം കൊള്ളയടിച്ചാൽ ഇതിൽ കൂടുതൽ കാശ് കിട്ടും

  • @vijaygopaal6023
    @vijaygopaal6023 Před 24 dny +15

    നമ്മുടെ ഗതികേട്, അല്ലാതെന്ത് പറയാൻ......

  • @sreekumarb3972
    @sreekumarb3972 Před 24 dny +15

    ഇവിടെ എന്തും നടക്കും

  • @Jose-pm8vn
    @Jose-pm8vn Před 24 dny +22

    തള്ളി തള്ളി വക്കത്തായി എപ്പോ വീഴും എന്ന് അറിയില്ലാ😮😮

  • @roymonjoseph4219
    @roymonjoseph4219 Před 24 dny +10

    ശ്രീലങ്ക ഇവിടെയും പ്രതീക്ഷിക്കാം. എന്നിട്ടേ ഇവിടെ എന്തെങ്കിലും മാറ്റം സംഭവിക്കൂ

  • @rajendranb4448
    @rajendranb4448 Před 24 dny +9

    കമ്മ്യൂണിസ്റ്റ്‌ വാഴകളെ ആദ്യം പഠിപ്പിക്കുന്നത് തന്നെ നുണപറയാനും, തള്ളാനുമാണ്.
    ചത്തു കിടന്നാലും അവർ അതു ചെയ്തു കൊണ്ടേയിരിക്കും.

  • @pkanandan
    @pkanandan Před 24 dny +17

    തൃശ്ശൂരിലെ മുളങ്കുന്നത്ത് കാവിൽ കില എന്നൊരു സ്ഥാപനമുണ്ട്

    • @Rajesh.SSivarajan
      @Rajesh.SSivarajan Před 20 dny

      Kilayil എന്ത് training... ഒന്നുമില്ല.... കുറെ cash മുടിപ്പിക്കാൻ

  • @user-bl2lt8rm5v
    @user-bl2lt8rm5v Před 24 dny +5

    ഇനി രണ്ടുവർഷം കൂടി സഹിക്കണമല്ലോ ഇവനെയൊക്കെ 😝

  • @georgeantony3383
    @georgeantony3383 Před 24 dny +10

    ഇത്തരത്തിൽ വിവിധ വകുപ്പുകളിൽ ധൂർതത് നടത്തിയാലും വീത൦ ശതമാനകണകകിൽ രഹസ്യമായി പലരുടേയും, കമമി ഉദ്യോഗസ്ഥരുടെയു൦ പോകകററിൽ എത്തു൦. കേരളത്തിൽ വേശൃവ്റിതതി നിയമപരമാകകിയാൽ അല്ഭുതമിലല.

  • @sureshnambiarpt
    @sureshnambiarpt Před 24 dny +8

    ഒരു ദിവസത്തെ ശബളം ഇനി മദൃത്തിൻറ പാസ് ആയി കൊടുക്കുന്ന ദിനം ഉടനേ വരും എന്നാലെ സർക്കാരിന് പിടിച്ചു നില്‍ക്കാൻ പറ്റു😂

  • @rajakumark1197
    @rajakumark1197 Před 24 dny +4

    ഈ തനത് വരുമാനം എന്ന് പറയുന്നത് മദ്യവും ലോട്ടറിയും മാത്രമല്ലേ.... വ്യവസായങ്ങൾ ഒന്നുമില്ല......😂

  • @osologic
    @osologic Před 24 dny +6

    Excellent talk.
    True reading.

  • @rajuc.d2479
    @rajuc.d2479 Před 24 dny +6

    ഇപ്പോൾ ഐടി പാർക്കുകളിൽ ബാറുകൾ തുടങ്ങാൻ പോകുന്നു . ഇനി ടെക്കികളെയും കുടിപ്പിച്ചു കിടത്താനുള്ള പരിപാടിയാണ് . ദരിദ്രവാസികൾ !
    എന്നാണാവോ നമ്മുടെ നാട് ഒരു കേന്ദ്രഭരണ പ്രദേശം ആക്കുന്നത് ...
    അതിനുവേണ്ടി പ്രാർത്ഥിക്കാം !!!

  • @thulaseedharannk4962
    @thulaseedharannk4962 Před 24 dny +5

    ധനകാര്യ മാനേജ്മെന്റ്, കരം പിരിക്കൽ തുടങ്ങി എല്ലാറ്റിനും കഴിവും അറിവുമുള്ള ഉദ്യോഗസ്ഥർ വേണം. എല്ലാ രംഗത്തും പാർട്ടി മാത്രം നോക്കി, ടെസ്റ്റ്‌ പോലും ഇല്ലാതെ പിൻവാതിൽ നിയമനങ്ങൾ, പ്രൊമോഷനും പാർട്ടിയും രാഷ്ട്രീയസ്വാധീനവും നോക്കി. ഫലം കഴിവുള്ള ഉദ്യോഗസ്ഥർ ഇല്ലാതായി. ഫയലുകൾ സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ കുന്നുകൂടി. എന്ത് ചെയ്യണമെന്ന് അറിയില്ല. കഴിവ്കേട് മറയ്ക്കുക എന്തിനും കേന്ദ്രത്തെ കുറ്റം പറയുക.

  • @Sajimukhathala
    @Sajimukhathala Před 24 dny +4

    നീതിമാൻ അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുന്നു. ദുഷ്ടൻ ഭരിക്കുമ്പോൾ ജനങ്ങൾ വിലപിക്കുന്നു.(സുഭാഷിതം 29/2) ബൈബിൾ

  • @citizenkane9222
    @citizenkane9222 Před 24 dny +9

    ഇതിന്റെ ചിലവിനു ജി. എസ്‌. റ്റി കൊടുത്തു കാണുമോ 🤔

  • @sankaranarayananambalavatt5629

    ഇൻക്വിലാബ് വിളിലിച്ചല്ലേ മന്ത്രി അയദ്

  • @praseedkumar3418
    @praseedkumar3418 Před 21 dnem +1

    ലോകത്തിൽ ഏറ്റവുംവിവരമുള്ള ധനമന്ത്രി തനാണെന്നു സ്വയംപുകഴ്ത്തുന്ന തോമസ്‌ഐസക് ഇത്രയുംവിവരംകെട്ടഒരു മന്ധ്രിലോകത്തിൽ ഉണ്ടാകില്ല. അതിന്റ അപ്പുറമാണ് അന്ദം കുന്ദം ഇല്ല്യാത്ത ബാലഗോപാൽ.വോട്ട് ചെയ്ത ജനങ്ങൾ അനുഭവിച്ചോ 👍

  • @mastersviewpoint
    @mastersviewpoint Před 24 dny +31

    കേരളത്തിൽ GST രെജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങളിൽ വ്യാപകമായ റെയ്ഡ് വരുന്നുണ്ട്.... ഒരാഴ്ചക്കകം തുടങ്ങും... സ്ഥാപനങ്ങളിൽ കയറി ഭീഷണി മുഴക്കി TAX അടക്കുകയാണ് 😡😡😡😡😡😡😡😡

  • @user-hn6qi1mw3x
    @user-hn6qi1mw3x Před 24 dny +9

    Namaste shajan ji 🙏🙏🙏

  • @Kaafir916
    @Kaafir916 Před 24 dny +8

    ഹയാത്തിലോ…മാരിയോട്ടിലോ….? എന്നാലെ പ്രവാസിവ്യവസായിക്ക് സന്തോഷമാകൂ….😇

  • @rajanpaul3477
    @rajanpaul3477 Před 24 dny +16

    എൽഡിഎഫിന് വീണ്ടും 2026 ഇൽ തിരഞ്ഞെടുക്കുക

  • @ragasudhafilms4834
    @ragasudhafilms4834 Před 24 dny +3

    വേണ്ടിവന്നാൽ മദ്യപിച്ചു വാഹനമോടിക്കാം എന്ന ഒരു നിയമം കൂടി കൊണ്ടുവരും. അങ്ങനെ വന്നാൽ വരുമാനം കുത്തനെ ഉയരും അതോടെ എല്ലാ സാമ്പത്തിക പ്രതിസന്ധിയും തീരും.

  • @johnvarghese5295
    @johnvarghese5295 Před 24 dny +7

    കൊള്ളക്കാർ നാട് നശിപ്പിച്ച

  • @somarajakurupm4328
    @somarajakurupm4328 Před 24 dny +4

    ദ്വൈമാസം 44. 00 രൂപയായിരുന്ന വാട്ടർ ബിൽ 166 രൂപയായി മാറി. ഇനിയും വലിയ പട്ടണങ്ങളിൽ ഉള്ള റെഡ്സ്ട്രീറ്റ് മാത്രമേ ഇവിടെ ഇല്ലാതുള്ളു.

  • @muraleedharanr4022
    @muraleedharanr4022 Před 24 dny +6

    ജി എസ് ടി ഉദ്യോഗസ്ഥർ സങ്കടം പറയാതിരിക്കാൻ ആണ് പന ഹോട്ടലിൽ താമസം ഒരുക്കിയത് അതിനെ സോഷ്യലിസം എന്ന് പറയരുതോ

  • @valsalaakarliparamb530
    @valsalaakarliparamb530 Před 24 dny +6

    കേരളത്തെ കൊള്ളയടിച്ച് മുടിപ്പിക്കുന്ന ഈ സർക്കാരിനെ താഴെ ഇറക്കാൻ എന്തു ചെയ്യണം ഇനിയും രണ്ടു വർഷം സഹിക്കുക അല്ലാതെ വേറെ നിവർത്തിയില്ലാതായി

  • @kumaranp.p5677
    @kumaranp.p5677 Před 24 dny +1

    ഞാനൊന്നും അറിയുന്നുമില്ല. ഞാൻ മുകനും ബാധിരാനുമാണ്....... അമ്മേ കാക്കണേ 😄😄😄😄😄😄😄

  • @krishnankuttyk158
    @krishnankuttyk158 Před 24 dny +2

    മദ്യവും ചൂതാട്ടവും എന്തിൻ്റെ സൂചനയാണ്?

  • @suryachadran
    @suryachadran Před 24 dny +4

    കറണ്ട് ചാർജ് ഇരട്ടിയിൽ അധികമായി അധികമായി ഒരു ബൾബ് പോലും ഉപയോഗിക്കാതെ... കഴിഞ്ഞ വർഷം മെയിൽ 1348 രൂപയുടെ സ്ഥാനത്ത് ഈ വർഷം 2689 രൂപ...!

  • @mohananpk653
    @mohananpk653 Před 24 dny +1

    സൂപ്പർ

  • @SajeevSreenivas
    @SajeevSreenivas Před 24 dny +4

    കുമ്പിളിൽ കഞ്ഞി കുടിച്ചിരുന്ന പാരമ്പര്യമുള്ളവർ കണ്ണു തെള്ളുന്നു.😂

  • @mathaviswasamennamanorogam6054

    കേരളത്തിൽ നടക്കുന്ന ഇത്തരം വികസന പ്രവർത്തനങ്ങളും ജനക്ഷേമ പരമായ രക്ഷാപ്രവർത്തനങ്ങളും തുടരാനും കേരളത്തെ നമ്പർ വൺ ആയി നിലനിർത്താനും, ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ തെരഞ്ഞെടുത്ത് അധികാരമേൽപിക്കാൻ പ്രബുദ്ധരായ മലയാളി വോട്ടർമാർ തയ്യാറാകണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു😊😊😊😊😂😂

  • @MoniBabu-wo7js
    @MoniBabu-wo7js Před 24 dny +1

    കേരളത്തിലെ അമ്മമ്മാരെ, സഹോദരിമാരെ ഉണരുക

  • @manoharankm7876
    @manoharankm7876 Před 24 dny +1

    എല്ലാം ശരിയാക്കും.

  • @pnvijayan6534
    @pnvijayan6534 Před 24 dny +1

    well said

  • @ChenthamPilakkat-jj8or
    @ChenthamPilakkat-jj8or Před 24 dny +1

    Good report sir🎉

  • @dileesh-od3cw
    @dileesh-od3cw Před 24 dny +3

    ധനമന്ത്രി ..ഗോപാലൻ ഇപ്പോഴും ..വെറും..ബാലനാണ്... എലിയും പറിയും തിരിച്ചറിയാൻ മേലാത്ത വെറും ബാലൻ...!

  • @ashin9726
    @ashin9726 Před 24 dny +3

    ഇതനുജനങ്ങളെപിഴിയുകഎന്നുപറയുന്നത്

  • @regikurian4704
    @regikurian4704 Před 24 dny

    Well said Shajan

  • @sasidharanvadakkemakkkot5893

    ഈ കച്ചവടത്തിൽ നടത്തിയവർക്ക്എത്ര തടഞ്ഞു എന്നു മാത്രം അന്വേഷിച്ചാൽ മതി എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @rajeshraghavan6900
    @rajeshraghavan6900 Před 24 dny +1

    അടുത്തത് വേശ്യാലയം അമ്മ പെങ്ങന്മാർക്ക് ആ ഗതികേട് വരുന്നതിനു മുൻപ് ഇവിടെ നിന്നും നാട് കടക്കാൻ നോക്കുകയാണ് നല്ലത്.

  • @user-mf3mx7zk8e
    @user-mf3mx7zk8e Před 24 dny

    വളരെ നല്ല കാര്യം.ധനകാര്യ മന്ത്രിക്ക് Congregations.അങ്ങിനെ തന്നെ വേണം കുറെ കാല് പിടിച്ചു. പ്രയോജനമില്ലാതായി. ഒരു ഉഡായിപ്പും നടന്നില്ല. നമുക്കാവശ്യമുള്ള വരുമാനം നമ്മൾ സ്വന്തമായി ഉണ്ടാക്കുമ്പോൾ കിട്ടുന്ന ഒരു അഭിമാനമുണ്ടല്ലോ. പറഞ്ഞറിയാൻ കഴിയില്ല. ഇനി ഒരാളുടെയും പത്തു പൈസ കേരളത്തിന്‌ വെണ്ട എന്ന് നട്ടെല്ലോടെ തുറന്നുപറയാം. നമുക്ക് വെണ്ട പണം നമ്മൾ ഉണ്ടാക്കും. നമ്മൾ പണിത നില്ലെല്ലാംനമ്മൾ തന്നെ കൊയാം ഇനി.

  • @shivshankar5297
    @shivshankar5297 Před 24 dny +2

    Ldf ... സത്യം... പറയില്ല 😥😥😥

  • @satheeshekek3877
    @satheeshekek3877 Před 24 dny +1

    കഴിഞ്ഞുന്നേ ഈ സർക്കാർ

  • @sreejithkelamadu8244
    @sreejithkelamadu8244 Před 24 dny

    Sajan sir good video. Full support.

  • @sabukuttan6555
    @sabukuttan6555 Před 24 dny +1

    ഇങ്ങനെ പോയാൽ പണി വഴിയിൽ കിട്ടും. നിങ്ങൾ പ്രതിപക്ഷത്തു ഇരുന്നാലേ ശോഭിക്കു!

  • @davismenachery2239
    @davismenachery2239 Před 24 dny +1

    ഇനി വേണമെങ്കിൽ ഭക്ഷണം കഴിക്കുന്നവർക്കും ഒരു നികുതി ഏർപ്പെടുത്താം, അതും ഒരു ജോലിയല്ലേ. തൂ 🤭🥱🤪റാനും ആയിക്കോട്ടെ ഒരു നികുതി.

  • @shylajavijayan9835
    @shylajavijayan9835 Před 24 dny +3

    Lottery and Liquor sale are the source of income for Kerala Govt , a 100% literate State

  • @surendrann6980
    @surendrann6980 Před 24 dny +1

    സാധാരണ ക്കാന്റെ പൾസ് അറിയാനാകാത്ത വിധം ജീർണ്ണത യിലായോ ഇടതുപക്ഷം.

  • @josesebastian2847
    @josesebastian2847 Před 24 dny +1

    , ഇവരുടെ കുടുംബത്തിലെയും അച്ചിമാരുടേയും vote അടുത്ത പിണത്തിൻ്റെ മന്ത്രി സഭയക്കു മാത്രം🎉

  • @sudhikochin
    @sudhikochin Před 23 dny

    ഇന്നത്തെ ജിഎസ്ടി റെയ്ഡിനോട് ബന്ധപെടുത്തി ഈ ന്യൂസ് ഒരു തിരുത്തലോടെ കൊടുക്കണം

  • @anudr.5878
    @anudr.5878 Před 24 dny +1

    ഹോസ്പിറ്റലിൽ op ടിക്കറ്റ് ചാർജ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി ആണ് തീരുമാനിക്കുന്നത്.. ജില്ലാ പഞ്ചായത്ത്‌.. കോർപ്പറേഷൻ ഒക്കെ ആണ് കണ്ട്രോൾ...

  • @sunipalaki8686
    @sunipalaki8686 Před 24 dny +2

    ഇന്ത്യയിൽ മദ്യപാനം മൂലം രോഗികളായവരുടെ ചില വ്സർക്കാർ വഹിക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടാൽ അല്ലെങ്കിൽ കേന്ദ്രം നിയമം പാസ്സാക്കിയാൽ കേരളം പെട്ടത് തന്നെ😂😂😂

  • @mathewputhuckary8767
    @mathewputhuckary8767 Před 24 dny +1

    അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രിയിൽ കുടപിടിക്കും.നേരം വെളുത്താൽ കൂട പിടക്കാൻ സാധിച്ചില്ലെങ്കിൽ പിനെന പറഞ്ഞിട്ടു കാര്യമുണ്ടോ?ഇനി ഇതുപോലൊരു അവസരം കിട്ടില്ലെന്ന് അറിയാമല്ലോ.

  • @govindram6557-gw1ry
    @govindram6557-gw1ry Před 24 dny +3

    Ball less Gopalan😢

  • @sathimanohar3936
    @sathimanohar3936 Před 24 dny +1

    സാജൻ സർ എല്ലാവരുടെയും സാലറി കൊടുക്കാതെ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ വിളിച്ചു പറയും പാവം അംഗൻവാടി പ്രവർത്തകരുടെ സാലറി കൊടുക്കാൻ പറ്റില്ല എന്നും ജൂൺ മുതൽ സംസ്ഥാന വിഹിതം ബ്ലോക്ക് ചെയ്തു എന്നുള്ള സർക്കാർ ഓഡർ കണ്ടില്ലന്നാണോ പാവം അംഗൻവാടിക്കാരെ ആര് കാണാൻ

  • @anoopchandran5498
    @anoopchandran5498 Před 24 dny +1

    എറിയാൻഅറിയാത്തവൻറകയ്യിൽകൊണികൊടുത്താൽഇതാണവസ്ഥ വീവരവുംവിദ്യാഭ്യാസവുംഇല്ലാത്തതിൻറപരിണതഫലം

  • @geetapishardy2810
    @geetapishardy2810 Před 24 dny +4

    The ultimate question is where are these Revenues utilized for the common people ? All these years revenues' break up also needs to be verified...Exaggerated figures? Something to be presentable for the Centre's funds...Making up Info park also an inefficient employees as also the working class...🙏

  • @anilkumarp2112
    @anilkumarp2112 Před 19 dny

    മറുനാടൻ മലയാളി ചാനൽ ഈ നാടിന്റെ പ്രതീക്ഷ 👍🏻

  • @muhammedsirajudeenmoosa277

    Tax രാജ് ഇൻ കേരള, പ്ലീസ് എൻജോയ് കേരളീറ്റസ്

  • @SasikumarEk-rc4xw
    @SasikumarEk-rc4xw Před 24 dny

    ജനങ്ങളുടെ നികുതി പണം ഇവനെക്കെ അറുമാദിക്കല്ലോ
    ഈ മുടിഞ്ഞ സർക്കാറിന്

  • @sukumarc8078
    @sukumarc8078 Před 24 dny +1

    Super shajatta....

  • @jijo247
    @jijo247 Před 24 dny +2

    ഷാജൻ സർ പറയാൻ വിട്ടു പോയൊരു കാര്യം ഉണ്ട്. 2020-21 കാലഘട്ടം വരുമാനം കുറയാൻ ഉള്ള കാര്യം കോവിഢ് ആണ്. അത് മറച്ചു വച്ചു കൊണ്ട് ആണ് ബാലഗോപാലൻ തള്ളുന്നത്.

  • @balakrishnanmr3392
    @balakrishnanmr3392 Před 24 dny +1

    Why not Madhyasala in the Secretariat & Assembly complex ? Like in IT parks.

  • @ajithalampilli
    @ajithalampilli Před 24 dny +2

    സാമുഹ്യ പെൻഷൻ ഒരു അവകാശം അല്ല, ഔദാര്യം ആണ്.

  • @user-lz4qj2uc2g
    @user-lz4qj2uc2g Před 24 dny

    കാര്യo open ആയി paranjathil, congratulations sir,,,,,,

  • @Stellaqueengirl.
    @Stellaqueengirl. Před 24 dny

    Hai very good Keep it up

  • @anishkumar674
    @anishkumar674 Před 24 dny +1

    2020-21 വർഷത്തിന് മറ്റൊരു പ്രത്യേക തകൂടിയുണ്ട്, കോവി ഡുമൂലം വരുമാനം കൂറഞ്ഞ സമയമായിരുന്നു. ആ വർഷവുമായി താരതമ്യം ചെയ്താൽ ശതമാനം കുട്ടാമല്ലോ? എന്തൊരു ബുദ്ധി ബാലഗോപാലാ:

  • @spbk1
    @spbk1 Před 24 dny

    20.21 കൊറോണ അല്ലായിരുന്നോ..നല്ല താരതമ്യം😂

  • @muralimattanur
    @muralimattanur Před 24 dny

    ഈ എരപ്പാളികൾ നേരെയാവില്ല..

  • @jsankar7968
    @jsankar7968 Před 23 dny

    അപകടം നടന്ന വാർത്ത വേണ്ടെന്നു വെച്ച് മുതലാളി വാർത്ത കൊടുക്കുന്നതിന്റെ സാംഗ്‌ത്യം മനസ്സിലാവുന്നില്ല..

  • @AnilKumar-et9ro
    @AnilKumar-et9ro Před 24 dny

    കഴിഞ്ഞു

  • @arunn.s6800
    @arunn.s6800 Před 24 dny +3

    , മധ്യ രഹിത കേരളം അതാണ് LDF വാഗ്ദാനം നൽകിയ കിനാശേരി,20,21ൽ കോവിഡ് ആരുന്നു

    • @jayarajpv1939
      @jayarajpv1939 Před 24 dny

      മധ്യമാണോ അതോ മദ്യമാണോ???

  • @princeabraham4717
    @princeabraham4717 Před 24 dny +1

    Balagopalan International Pazhu
    Mara Vazha 😂😂😂😂😂😂😂😂😂😂😂😂😂

  • @jsankar7968
    @jsankar7968 Před 23 dny

    SKN..എന്താണ് ബാർ വാർത്തകൾക്ക് ഇത്ര പ്രാധാന്യം..

  • @vijayank1129
    @vijayank1129 Před 24 dny

    ❤🎉Keralam.Purogamanathinde.,Padayilanu.Sir.🎉❤