നിമിഷപ്രിയക്ക് തൂക്ക് മരം…. മറുനാടൻ ബിഗ് ക്യാമ്പയിൻ l nimishapriya action council

Sdílet
Vložit
  • čas přidán 20. 06. 2024
  • മറുനാടൻ ബിഗ് ക്യാമ്പയിൻ
    നിമിഷപ്രിയക്ക് തൂക്കുമരം.. ലജ്ജയില്ലേ നമുക്ക്..ഉണരുക ഇപ്പോൾ തന്നെ
    #nimishapriya #help #actioncouncil #kerala #yemen #MM001

Komentáře • 938

  • @enlightnedsoul4124
    @enlightnedsoul4124 Před 6 dny +756

    നിമിഷ പ്രിയയെ രക്ഷിക്കാൻ മറുനാടൻ മുന്നോട്ട് വരണം 🙏
    നമ്മുടെ നാട്ടിൽ മുസ്ലിംകൾ അല്ലാതെ ജനിച്ചവർക്കും ജീവിക്കണം

    • @jugunubless3972
      @jugunubless3972 Před 6 dny +17

      ഹഹഹ കേട്ടാൽ തോന്നും മുസ്ലിങ്ങൾ ആണ് ആകെ ജീവിക്കുന്നത് എന്ന്

    • @sollytomtom2409
      @sollytomtom2409 Před 6 dny +38

      അങ്ങനെയൊന്നും പറയല്ലേ... നമ്മളെല്ലാം വെറും മനുഷ്യർ മാത്രമാണ്. ഇത് ബ്ലഡ്‌ money, നാളെ നമുക്ക് ബ്ലഡ്‌ ആവശ്യം വന്നാൽ ജാതി,മതം നോക്കുമോ.🤔. മനുഷ്യ സഹായം എപ്പോൾ വേണമെങ്കിലുംആവശ്യം വരാം.

    • @mahiram2798
      @mahiram2798 Před 6 dny

      ​Saudi yil. Jayilil ulla aale help aakaan croresarrange aakkan ishtampole aalkkaar undaayirunnu... May be thats why he Comme Ted like that@@sollytomtom2409

    • @vijilal4333
      @vijilal4333 Před 6 dny +12

      Please don't make unnecessary issues.
      Try to help..

    • @munnamkm7625
      @munnamkm7625 Před 6 dny

      കമൻ്റോലികൾ ശ്രദ്ധിക്കൂ,call recording സംസാരിക്കുന്നത് കുഞ്ഞഹമ്മദ് മുസ്ലിം അല്ലെ ,
      Saja നിൻ്റെ കമെൻ്റുകൾ നോക്കൂ ,ചിലപ്പോൾ സഹായിക്കാൻ ഉദ്ദേശിച്ചർപോലും വേണ്ടെന്ന് വെച്ചുപോകും, അവർ രക്ഷപ്പെടട്ടെ,വർഗീയ കമൻ്റോളികൾ തുലയട്ടെ

  • @sav157
    @sav157 Před 6 dny +621

    നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി മറുനാടൻ ധന സഹായ ക്യാമ്പ് തുടങ്ങുക❤❤❤

    • @BelieveinloveEnjoy
      @BelieveinloveEnjoy Před 6 dny +12

      ഇത് സൗദിയിലെ പോല്ലെ....
      Case അല്ല...
      അബദ്ധം പറ്റിയത് അല്ല....
      വേണം എന്ന് വെച്ച് കൊന്നു... രക്ഷപെട്ടു വേറെ ഒരു സ്ഥലത്തു പോയി ജോലി ചെയുമ്പോൾ ആണ് പിടിച്ചത്......

    • @renjithlalsurendran2273
      @renjithlalsurendran2273 Před 6 dny +2

      Mathanthatha padilla

    • @minianish8425
      @minianish8425 Před 6 dny +1

      ​@@BelieveinloveEnjoyswasana ഉപകരണം തട്ടി കളഞ്ഞിട്ടു ഹോസ്പിറ്റൽ il കൊണ്ട് പോകാതെ ഒന്നര മണിക്കൂർ വൈകിപ്പിച്ചു പിന്നെ കയറ് വഞ്ചിച്ചു കെട്ടിയിട്ടു കൊള്ളക്കാർ ചെയ്തത് എന്ന് വരുത്തി തീർത്ത് ആണ് അബദ്ധം

    • @user-tl2lt3pt5p
      @user-tl2lt3pt5p Před 6 dny +1

      Avidathe low and order Saudi pole alla ennaanu ariunnathu

    • @ManojM2000
      @ManojM2000 Před 6 dny +1

      Super

  • @KSubash-yy3ki
    @KSubash-yy3ki Před 6 dny +371

    ഇതൊക്കെ മലയാളി ഒരുമയല്ല.... ഒരു വിഭാഗത്തിന്റെ ഒരുമയാണ്.
    ബോചെയെ ഇഷ്ടമില്ലാതിരുന്ന ഒരുപാട് പേർക്ക് അയാൾ ഇപ്പോൾ ഹീറോയാണ്. എന്താണ് കാര്യം ആലോചിച്ചാൽ അത് മനസിലാകും

    • @sandeepplazhy4368
      @sandeepplazhy4368 Před 6 dny +15

      Sathyam 👍

    • @nurhudamadeena3234
      @nurhudamadeena3234 Před 6 dny +13

      നിങ്ങളൊക്കെ എന്താണ് കൈ കെട്ടിയിരിക്കുന്നത് മുന്നിട്ടിറങ്ങ് ഞങ്ങളും കൂടാം അതു പറ്റില്ല

    • @munnamkm7625
      @munnamkm7625 Před 6 dny

      കമൻ്റോലികൾ ശ്രദ്ധിക്കൂ,call recording സംസാരിക്കുന്നത് കുഞ്ഞഹമ്മദ് മുസ്ലിം അല്ലെ ,
      Saja നിൻ്റെ കമെൻ്റുകൾ നോക്കൂ ,ചിലപ്പോൾ സഹായിക്കാൻ ഉദ്ദേശിച്ചർപോലും വേണ്ടെന്ന് വെച്ചുപോകും, അവർ രക്ഷപ്പെടട്ടെ,വർഗീയ കമൻ്റോളികൾ തുലയട്ടെ

    • @kdiyan_mammu
      @kdiyan_mammu Před 6 dny +7

      അതാണ് അയാളുടെ കഴിവ്😅

    • @user-jd3ob7th3x
      @user-jd3ob7th3x Před 6 dny +15

      അതൊക്കെ വളരെ കുറച്ചു ആൾക്കാർ മാത്രം ആണ് അങ്ങനെ ചിന്തിക്കുന്നത്... ആവശ്യം വരുമ്പോൾ എല്ലാരും ഒരുമിക്കും 👍
      കൊലപാതകം ദൈവം നീതികരിക്കാത്ത പാപം ആണ്... ക്ഷമിക്കുക എന്നത് ഒരു ദൈവീക ദാനം ആണ്... നിമിഷക്ക് വേണ്ടി പ്രാർത്ഥിക്കാം😢✝️
      ജന്മനാട്ടിൽ തിരിച്ചെത്താൻ എന്നെ കൊണ്ട് ആവുന്ന വിധത്തിൽ ഞാൻ സഹായിക്കും 🥰👍

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 Před 6 dny +357

    സഹകരിച്ച് നിമിഷപ്രിയയെ രക്ഷിക്കാൻ സഹായിക്കുക.

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 6 dny +169

    നമുക്ക് കഴിയുന്നത് കൊടുക്ക്. അവളും ജീവിക്കട്ടെ .. തെറ്റും ശരിയും. ദൈവം നോക്കട്ടെ.❤

    • @showdowngriffin8073
      @showdowngriffin8073 Před 6 dny

      അതു തന്നെയാണല്ലോ റഹിമും ചെയ്തത്. സുഖമില്ലാത്ത ഒരു കുട്ടിയേ അടിച്ചു കൊന്നു. ഇതിപ്പോൾ നിമിഷപ്രിയക്കു നിവൃത്തിയില്ലാതെ ചെയ്തതാണ്. അതും കൊല്ലാൻ വേണ്ടിയല്ല താനും.

    • @Hamaraduniya5k
      @Hamaraduniya5k Před 5 dny

      So left everything on GOD. Why you are worried

    • @bincyjohn6774
      @bincyjohn6774 Před 4 dny

      Yes

    • @shantihari401
      @shantihari401 Před 3 dny

      Yes

    • @premyjos
      @premyjos Před dnem

      Yes🙏

  • @paulpvarghese7836
    @paulpvarghese7836 Před 6 dny +247

    ഒരു പ്രത്യേഗ മത വിഭാഗക്കാർ ആയിരുന്നെങ്കിൽ ചില വ്യവസായികൾ ഇടപെട്ട് മുൻകൈ എടുത്തേനെ

    • @shebaabraham687
      @shebaabraham687 Před 6 dny +12

      അങ്ങനെയൊന്നുമില്ല അബ്ദുൽ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിച്ച ഘട്ടത്തിൽ നിമിഷയുടെ മോചനത്തിനും പണ സ്വരൂപിക്കാൻ എല്ലാവരും തയ്യാറായിരുന്നു ഒരു അഡ്രസ്സിൽ ജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കേണ്ട എന്നൊരു തീരുമാനം അസോസിയേഷൻ എടുത്തതായി കേൾക്കുകയുണ്ടായി അല്ലാതെ ഇതിൽ ജാതിയും മതവും ഒന്നുമില്ല അങ്ങനെ ചിന്തിക്കാത്ത ഒരുപാട് പേരുണ്ട്

    • @valsalanair9932
      @valsalanair9932 Před 6 dny +3

      Paul correct anu paranjathu

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 Před 6 dny +2

      തുഷാർ വെള്ളാപ്പള്ളി ആണെങ്കിൽ സിഎംഉം & V. മിരളീധൻഉം ഇടപെട്ടേനെ

    • @sugunadas3803
      @sugunadas3803 Před 6 dny +10

      ഇസ്ലാ൦ എന്ന്പറയാ൯ പേടിയാണോ മാഷേ....

    • @harikrishnant5934
      @harikrishnant5934 Před 6 dny

      ​@@muhammedsirajudeenmoosa277Yousuf aliyum

  • @sav157
    @sav157 Před 6 dny +320

    മറുനാടനും ഷാജൻ സാറും മുന്നോട്ട് ഇറങ്ങിവരുക സഹായ സഹകരണങ്ങൾ ഉണ്ടാകും ❤❤❤

  • @Roshin786
    @Roshin786 Před 6 dny +211

    ഈ നാട് മതേതരത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ സഹോദരിയെ രക്ഷിക്കണം

    • @user-jo1gn5os8u
      @user-jo1gn5os8u Před 6 dny +26

      മുസ്ലീമിന്റെ കാര്യത്തിൽ മാത്രമെ മതേതരം ഉള്ളു

    • @juvyriyakp4316
      @juvyriyakp4316 Před 5 dny

      Njaoru muslim anu , njanum kazhiyunna oru amount koduthuttunf

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr Před 4 dny

      ഇവിടെ ഒരു മതം മതി അല്ലേ നിഷ്കളങ്ക ഹിന്ദുവേ

  • @pushparaj.o8117
    @pushparaj.o8117 Před 6 dny +190

    ഞാനും മറുനാടൻ്റെ കൂടെയുണ്ട്
    നിമിഷ പ്രിയ വേഗം ജയിലിൽ നിന്ന് പുറത്ത് വരട്ടെ

  • @user-pb4xo8tr4u
    @user-pb4xo8tr4u Před 6 dny +123

    നമ്മുടെ നഴ്സ് അസോസിയേഷൻ മുൻകൈ എടുത്തു ഈ കുട്ടിയേയും രക്ഷിക്കണം 🙏

    • @user-by5zl5fv3o
      @user-by5zl5fv3o Před 6 dny

      Avarkengane edapedan pattum. Sedative injection prescription illathe veettil vachu koduthu. Aaru konnalum kollappettavan nissahayanaayirunnu. Koodathe oru dead body pieces aakki avan ethra dhushtan aayirunnalum. Nursenu Yemenil clinic idaan permission undayirunno. Enthinu cheythu. JEEVAN RAKSHIKKANO? Enkil ivide enthinu manushyare thookkilidunnu. Kurachu per joli cheytha paisa kondu ella criminalsum purathirangatte.

    • @user-by5zl5fv3o
      @user-by5zl5fv3o Před 5 dny

      why did you delete this comment

  • @shebaabraham687
    @shebaabraham687 Před 6 dny +134

    എത്രയും വേഗം നിമിഷപ്രിയയുടെ മോചനം നടക്കട്ടെ എത്രയോ വർഷങ്ങളായിആ കുടുംബവും വിഷമിക്കുന്നു എല്ലാവരും സഹകരിക്കാം👍

    • @Shijil321
      @Shijil321 Před 4 dny

      ഇതിപ്പോ ആർക്കും വേണ്ട. കാരണം വോട്ട് ബാങ്ക് അല്ല😊 ഹിന്ദു ആണ്

  • @kaybeyam
    @kaybeyam Před 6 dny +87

    കഴിയുന്നവർ അവനവൻ്റെ കഴിവിന് അനുസരിച്ചുള്ള സംഭാവന ചെയ്യുക.

  • @synergybusiness9181
    @synergybusiness9181 Před 6 dny +61

    പലതുള്ളി പെരുവെള്ളം.. തീർച്ചയായും വിജയിക്കും 🙏

  • @arunraj2958
    @arunraj2958 Před 6 dny +66

    ALL THE BEST , ദൈവം അനുഗ്രഹിക്കട്ടെ., നല്ലതു സംഭവിക്കട്ടെ , കൂടെ ഉണ്ടാകും

  • @joyaljohn6945
    @joyaljohn6945 Před 6 dny +28

    ഞാൻ ഒരു പ്രവാസി ആണ്.. തീർച്ചയായും എന്നാൽ കഴിയുന്ന ഒരു സഹായം ഞാൻ ചെയ്യും.. ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏

  • @whiteandwhite545
    @whiteandwhite545 Před 6 dny +68

    എന്റെ കർത്താവേ ആ കുട്ടിയെ രക്ഷിയ്ക്കേണമേ,അതിനു വേണ്ടി നല്ല മനുഷ്യരുടെ മനസ്സുണ്ടാകേണമേ.🙏

  • @georgevarghese8903
    @georgevarghese8903 Před 6 dny +41

    നിമിഷപ്രീയ എന്നാ സഹോദരിക്ക് വേണ്ടി മനഃസാക്ഷിയുള്ളവർ സഹകരിക്കണം

    • @sreekutty2418
      @sreekutty2418 Před 6 dny +2

      മനസാക്ഷി മാത്രം പോരാ പണം കയ്യിൽ വേണം

  • @prasadraghavan8013
    @prasadraghavan8013 Před 6 dny +119

    നിമിഷപ്രിയയെ സഹിക്കാൻ വേണ്ടി എന്നെ കഴിയുന്ന സഹായം ചെയ്യാൻ തയ്യാറാണ്.

  • @geethasajan8729
    @geethasajan8729 Před 6 dny +70

    എൻ്റെ ഒരു doubt ആണ്. ബോബി ചെമ്മണ്ണൂർ പിരിച്ച പണത്തിൽ ഇനിയും ബാക്കി ഉണ്ടല്ലോ. അതിൽ നിന്ന് എടുത്ത് സഹായിച്ചു കൂടെ.

    • @csatheesc1234
      @csatheesc1234 Před 6 dny +9

      ബോച്ചേ പറ്റിപ്പീര് ടീ വില്പനക്കുള്ളതാണ് അത് വില്പന വെളുപ്പിക്കാൻ ആ പണം ആവശ്യമുണ്ടേ
      മട്ടാഞ്ചേരി മാഫിയയുടെ 300 കോടി 500കോടി സിനിമ കഥ പോലെ

    • @geethasajan8729
      @geethasajan8729 Před 6 dny +6

      @@csatheesc1234 😯ഇത് ആർക്കും അറിയില്ലായിരുന്നോ. എല്ലാവരും സഹയിച്ചല്ലോ. ചെറിയ ഇര ഇട്ടു വല്യ മീൻ പിടിത്തം. 😯😯

    • @l.e1234
      @l.e1234 Před 6 dny +3

      ബാക്കി അയാളുടെ പോക്കറ്റിൽ ചെന്നു 😂

    • @jithinjosepeter6085
      @jithinjosepeter6085 Před 5 dny

      boche baki cash kodukanum

    • @tomygeorge4626
      @tomygeorge4626 Před 4 dny +1

      ആ 20 കോടിയൊക്കെ ദിലീപിന്റെ കടയിൽ പുട്ടടിച്ചു തീർത്തു. ഇനി ഒന്നും മിച്ചമില്ല.

  • @reejovarghese2645
    @reejovarghese2645 Před 6 dny +47

    നിമിഷ പ്രിയയെ രക്ഷിക്കാൻ സഹായിക്കുക.എന്നെ കഴിയുന്ന സഹായം ചെയ്യാൻ തയ്യാറാണ്

  • @prabheeshkumarprabheeshkum860

    🙏🏻 നമസ്കാരം . ഇത്രയും കാലം മറുനാടന്റെ ഒരു പ്രേക്ഷകനായതിൽ ഞാൻ അഭിമാനിക്കുന്നു 🙏🏻 തീർച്ചയായും മറുനാടൻ നോടൊപ്പം നിമിഷപ്രിയ യോടൊപ്പം ഞാനും ഉണ്ടാവും എന്നാൽ ആവുന്നത് ഞാനും നൽകുന്നതാണ് . ഈ വാർത്ത മാക്സിമം ഞാൻ ഷെയർ ചെയ്യുന്നതാണ് 🙏🏻

  • @vineeshvineesh3362
    @vineeshvineesh3362 Před 6 dny +55

    കേരള ജനത പാവം നിമിഷയെ രക്ഷിക്കണം അപേക്ഷിക്കുകയാണ് രക്ഷിക്കാൻ കഴിയുന്ന ജീവനുകളെ രക്ഷിക്കണം

  • @rra8721
    @rra8721 Před 6 dny +33

    തീർച്ചയായും പറ്റുന്ന സഹായം ചെയ്യാം 🙏
    അതോടപ്പം എല്ലാ മലയാളികളും ചെയ്യണം എന്ന് അപേക്ഷ

  • @kantharajp6124
    @kantharajp6124 Před 6 dny +24

    സാജൻ സാർ മുന്നോട് ഇറങ്ങിയാൽ ഈ സംരംഭം വിജയിക്കും നിമിഷ പ്രിയ രക്ഷിക്കുക അതിനുള്ള ജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുക മറുനാടനെ ഞങ്ങൾ വിശ്വസിക്കുന്നു തളരാതെ വളരുക മറുനാടൻ മറുനാടന്റെ കൈയിൽ വിജയത്തിന്റെ ആയുധമുണ്ടെന്നുള്ള വിശ്വാസം മറുനാടന്റെ പ്രേക്ഷകരായ ഞങ്ങൾക്കുണ്ട്

  • @sarovaramaravind_1961
    @sarovaramaravind_1961 Před 6 dny +73

    നിമിഷപ്രിയ ഞമ്മന്റെ മതക്കാരിയല്ല, അതുകൊണ്ടാണ് കാര്യം നടക്കാത്തത്.

    • @Jasmine-wy3hc
      @Jasmine-wy3hc Před 6 dny +2

      ദെയവു ചെയ്തു വർഗീയത പറഞ്ഞു ഉള്ള ത് കൂടി കളയരുത്. ഇതിന് മുൻകൈ എടുക്കുന്ന ഈ മനുഷ്യൻ മുസ്ലിം ആണല്ലോ. അത് എന്താ നിങ്ങൾ കാണാത്തത്.

    • @muslimbabynames4930
      @muslimbabynames4930 Před 6 dny

      ഞമ്മന്റെ ആൾക്കാർ അല്ലാത്തവർക്കും സഹായിക്കാം 😢

    • @Shajl
      @Shajl Před 6 dny

      നിൻ്റെ മനസ്സിലെ കറ ആദ്യം കഴികി കളയു. മനുഷ്യത്വം മരവിക്കാത്തവർ കൊട്ത്ത് സ ഹാ ഹാക്കും ഈ ഞാൻ മുസ്ലിം ആണ് ഞാനും സഹാഹിക്കും

    • @HashirHashirmuhamma-ro6fo
      @HashirHashirmuhamma-ro6fo Před 5 dny

      Njammane thappunnath Enth...ningal ithuvare 10 paisa koottathullavark koduthitundo...adyam ningaludeth ennu parayunna aalukal 10 paisa vittukalikilla....athum oru sathyamalle...ennit sahayikunnathinu ningalk veruppullavarude aduth pokenda karyam nthinu.

    • @user-cm6kb7vb3z
      @user-cm6kb7vb3z Před 5 dny

      Enthkond nee onum 10 rupa kodukinilla😅

  • @AnilKumar-ud2yf
    @AnilKumar-ud2yf Před 6 dny +87

    എല്ലാവരും സങ്കടിഛാൽ ഇതും നിസ്സാരമാണ്. പക്ഷെ ഇവരുടെ പേരെ ആണു പ്രശ്നം. ഇനിയെങ്കിലും ഇതുപോലുള്ള കാര്യത്തിൽ എല്ലാവരും ഒന്നിക്കുകഷാജൻ ഇതിനു മുൻകൈയെടുക്കുക താങ്കൾ നിരു വിഛാൽ ഇതു വിജയം മാകും

    • @user-nh5ww9jp2z
      @user-nh5ww9jp2z Před 6 dny

      ഒന്നും നടക്കില്ല

    • @user-cm6kb7vb3z
      @user-cm6kb7vb3z Před 5 dny

      Pakshe nee onum 10 rupa kodukkilla😅nee first poyi kodukk

  • @vinuvinod007
    @vinuvinod007 Před 6 dny +31

    തീർച്ചയായും, താങ്കളെ ഞങ്ങൾക്ക് വിശ്വാസമാണ്. ഞങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകുന്നതാണ്. ഇത്രയും പണം ആവശ്യമില്ലെങ്കിലും ആ യദു എന്ന ഡ്രൈവറിന്റെ (mayor issue) കാര്യം കൂടി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു....🙏

  • @gireeshg8525
    @gireeshg8525 Před 6 dny +183

    ഇവിടെ മതേതര കാഴ്ചപ്പാടുള്ള ആളുകൾ ഇത് കാണില്ല.. മാമാ മാധ്യമങ്ങൾ വാർത്തയാക്കില്ല.. കാരണം ഹിന്ദുവിന് വോട്ട് ബാങ്കില്ല..

    • @Lathift
      @Lathift Před 6 dny +11

      എടൊ അവൾ ക്രിസ്ത്യാനിയാണ്😂

    • @sollytomtom2409
      @sollytomtom2409 Před 6 dny +3

      പബ്ലിസിറ്റി കൊടുത്തു ചോദിച്ചാൽ നാട്ടിലെ എല്ലാ നല്ല മനുഷ്യരും പതിവുപോലെ തന്നെ തരാതിരിക്കില്ല. 🙏

    • @surendran9908
      @surendran9908 Před 6 dny +7

      എന്തേ ആ വ്യക്തിയുടെ ജീവന് വിലയില്ലേ? കുതന്ത്രം വേണ്ടാ.. കുത്തിത്തിരുപ്പും ​@@Lathift

    • @asoksajan3633
      @asoksajan3633 Před 6 dny

      ഉള്ള ഹിന്ദു മുഴുവൻ കമ്മി കുട്ടൻമാരാണ് 😢

    • @Lathift
      @Lathift Před 6 dny

      @@surendran9908 അവരുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ട് പേരും മനുഷ്യർ തന്നെയാണ് നിമിഷയുടെ കഥന കഥ കേട്ടാണ് അവർ ഇവരെ സഹായിക്കാൻ വന്നത്, എന്നിട്ട് മറുനാടൻ പറയുന്നതെന്താണ്, കറ്റവാളികൾ രക്ഷപ്പെടാൻ പലതും പറയും സഹായിക്കുകയാണെങ്കിൽ മൂന്ന് പ്രതികളെയും പുറത്ത് കൊണ്ട് വരണം അല്ലാതെ മതവും നാടും നോക്കിയല്ല സഹായത്തിന് ഇറങ്ങേണ്ടത്

  • @Roseroseeee860
    @Roseroseeee860 Před 6 dny +20

    അത്രയും കോടി കൂടുതൽ കിട്ടിയിട്ടും അതിന്റെ ബാക്കി സംഘടിപ്പിച്ചു ഇവരെയും കൂടി രക്ഷിയ്ക്കണമെന്ന് ആർക്കും തോന്നിയില്ലല്ലോ

  • @gowarigowari4771
    @gowarigowari4771 Před 6 dny +84

    നമ്മുടെ മന്ത്രി വീണപോകും ഉടനെ രക്ഷിച്ചു കൊണ്ടുവരും.

    • @gdp8489
      @gdp8489 Před 6 dny +2

      😂😂😂😂

    • @girijakumari4314
      @girijakumari4314 Před 6 dny +2

      😅😂

    • @1969devi
      @1969devi Před 6 dny +14

      വീണപോയി 2 ഡയലോഗ് തട്ടിവിട്ട് കുറെ ഷോപ്പിങ്ങും നടത്തി തിരിച്ചു വരും😂

    • @Lekshmi-ep8tq
      @Lekshmi-ep8tq Před 6 dny +1

      😃😃😃

    • @sreejithkelamadu8244
      @sreejithkelamadu8244 Před 5 dny

      11:13 😢

  • @sreenandans3539
    @sreenandans3539 Před 6 dny +26

    പറ്റുന്ന സഹാതോടൊപ്പം പ്രാർത്ഥനയും 🙏🙏

  • @haridashari8169
    @haridashari8169 Před 6 dny +22

    പാവം എത്രയും പെട്ടെന്ന് രക്ഷപ്പെട്ട് വരട്ടെ❤

  • @philipthomas9777
    @philipthomas9777 Před 6 dny +39

    ഇവളും നമ്മുടെ പെങ്ങൾകുട്ടിയല്ലേ. നമുക്കവളെ രക്ഷിക്കണം. സാഹചര്യംകൊണ്ട് ചെയ്തുപോയതാരികും. തെറ്റും ശരിയും ദൈവം വിധിക്കട്ടെ. 🙏🏻

  • @thomaskutty3797
    @thomaskutty3797 Před 6 dny +69

    ബോബിയോട് ഒരല്പം ബഹുമാനം ഉണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ഈ ഇരട്ട് താപ്പ് നയം കണ്ടതോട് കൂടി അതു പോയികിട്ടി നമുക്ക് എന്തു വില കൊടുത്തും നമ്മുടെ സഹോദരിയെ രക്ഷിക്കണം ഇതിന് മുൻകൈ എടുത്ത താങ്കൾക് ഒരു Big salute 🤝👍

    • @aruna.k9722
      @aruna.k9722 Před 6 dny

      Correct

    • @BabyVani-pr8nh
      @BabyVani-pr8nh Před 6 dny

      Bhuloka
      U D A I P P U
      Piricha thuka kanakku parayunnilla
      . Ayal oru kodi koduthu ennu parayunnathinte
      reghakal onnum kanichittilla.

    • @l.e1234
      @l.e1234 Před 6 dny +4

      ബോബിക്ക് ഞമ്മന്റെ മതക്കാരോട് മാത്രം സ്നേഹം 🐞🐞

    • @jamesthankyouteacherjoseph3692
      @jamesthankyouteacherjoseph3692 Před 6 dny

      🇮🇳PODA PODA THENDI🇮🇳JAY INDIA🇮🇳

  • @shanavashabeebulla3725
    @shanavashabeebulla3725 Před 6 dny +20

    മറുനാടൻ ഒരു charit Account open ചെയ്ത് നേതൃത്വം നൽകു

  • @user-bq7lh3qr7i
    @user-bq7lh3qr7i Před 6 dny +23

    നല്ല കാര്യം വിജയാശംസകൾ

  • @prakashbpkhganga2374
    @prakashbpkhganga2374 Před 6 dny +14

    ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ കഴിയുന്ന സഹായം ചെയ്യും 🙏

  • @jayadevakavi6466
    @jayadevakavi6466 Před 4 dny +4

    മറുനാടനെ ജനങ്ങൾക്ക് വിശ്വാസമുള്ളതുകൊണ്ട് ഈ കാമ്പയിൻ വിജയിക്കും

  • @ziya1013
    @ziya1013 Před 6 dny +12

    50 ലക്ഷ്മല്ലേ 👍🏻👍🏻 അത് നടക്കും 👍🏻ജാതി മതം രാഷ്രീയമൊന്നുമില്ല എല്ലാവരും മുന്നോട്ടു വരിക 👌🏻നല്ലൊരു കാര്യത്തിനല്ലേ,, ഇന്ഷാ allah കേരളം ഒന്നിക്കും 💪🏻💪🏻

  • @chefprathap1498
    @chefprathap1498 Před 6 dny +34

    Sir.. Please.. നിമിഷയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുക എത്രയും പെട്ടെന്ന്.. ആ കുട്ടിയെ രക്ഷപ്പെടുത്തുക.. We support മറുനാടൻ

    • @28-January
      @28-January Před 6 dny +2

      നിമിഷയുടെ പേരിൽ എങ്ങിനെ അകൗണ്ട് തുടങ്ങാൻ പറ്റും.

  • @sarojinim.k7326
    @sarojinim.k7326 Před 6 dny +18

    എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യും ഉറപ്പു

  • @karthikeyanmn8016
    @karthikeyanmn8016 Před 6 dny +27

    ഇവിടെ ബോചയെ പോലെയുള്ള ഗുഡായിപ്പ് നന്മ കോമരങ്ങളെ തിരിച്ചറിയുക "വിശ്വ വിശാല ഹിന്ദുക്കൾ "

    • @Thamburdc1ff
      @Thamburdc1ff Před 6 dny

      Nimishayeyum ipol help aaknath avde muslims thanne

    • @ameenm6529
      @ameenm6529 Před 6 dny +1

      Ee മതി ഇടുന്ന ടൈം മതി 250 രൂപ കൊടുക്കാൻ

  • @nairkgk7930
    @nairkgk7930 Před 6 dny +17

    ഈ ചെറിയ സംഖ്യ തത്കാലം ഇന്ത്യൻ എംബസി ഇടപെട്ട് കൊടുക്കട്ടെ. ഗൾഫിലുള്ള ഒരു മലയാളിക്ക് കൊടുക്കാവുന്ന തുകയാണ്. ഇത് സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഇനിയും നീട്ടിക്കൊണ്ടുപോകരുത്.

  • @surendrannair8402
    @surendrannair8402 Před 6 dny +12

    Commendable charity, thank you Marunadan.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Před 6 dny +14

    രക്ഷിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joyp.a9362
    @joyp.a9362 Před 6 dny +5

    ബോചെയെ മാറ്റി നിർത്തരുത്. നമ്മുക്ക് ആ മകളെ രക്ഷിക്കണം. എല്ലാവരുടെയും സഹായം ആവശ്യമാണ്.❤

  • @user-bj6xn8td5q
    @user-bj6xn8td5q Před 6 dny +56

    34 കോടിയുടെ ഒത്തൊരുമ 3 കോടിയുടെ കാര്യം വന്നപ്പോൾ ഇല്ല. ഈ സ്ത്രീയുടെ സ്വത്ത്‌ തട്ടിയെടുത്ത് അവരെ തടങ്കലിലാക്കി പീഡനം തുടർന്നപ്പോൾ രക്ഷപെടാൻ വേണ്ടി അയാളെ വകവരുത്തിയതെന്നാണ് പറഞ്ഞു കേൾക്കുന്നത്.

    • @csatheesc1234
      @csatheesc1234 Před 6 dny +13

      അതേ ആൽമരക്ഷാർത്ഥം ചെയ്ത കൊലയാണ്
      34 കോടി ദേഷ്യം കൊണ്ട് മനപ്പൂർവം ഒരു കുട്ടിയെ കൊന്നു കളഞ്ഞ കേസ് ആണ്

    • @munnamkm7625
      @munnamkm7625 Před 6 dny

      കമൻ്റോലികൾ ശ്രദ്ധിക്കൂ,call recording സംസാരിക്കുന്നത് കുഞ്ഞഹമ്മദ് മുസ്ലിം അല്ലെ ,
      Saja നിൻ്റെ കമെൻ്റുകൾ നോക്കൂ ,ചിലപ്പോൾ സഹായിക്കാൻ ഉദ്ദേശിച്ചർപോലും വേണ്ടെന്ന് വെച്ചുപോകും, അവർ രക്ഷപ്പെടട്ടെ,വർഗീയ കമൻ്റോളികൾ തുലയട്ടെ

    • @kuvallamvlogs
      @kuvallamvlogs Před 6 dny +4

      ആരങ്കിലും മുൻകൈ എടുക്കുക ആ പെൺകുട്ടിയെ രക്ഷിക്കുക. എന്നാൽ കഴിയുന്നത് സഹായിക്കും.

    • @HashirHashirmuhamma-ro6fo
      @HashirHashirmuhamma-ro6fo Před 5 dny

      Ningal kai vitt chilavazhikaathath njangalude kuyappamano....

    • @user-bj6xn8td5q
      @user-bj6xn8td5q Před 5 dny +2

      @@HashirHashirmuhamma-ro6fo സുഹൃത്തേ ആ സഹോദരന് വേണ്ടി നിങ്ങൾ മാത്രമല്ല ഞങ്ങളും സഹായം നൽകിയിരുന്നു. അവിടെ നിങ്ങളെപ്പോലെ ഞങ്ങൾ നിങ്ങൾ എന്ന് നോക്കിയതേയില്ല.

  • @AnoopKumar-fo6xh
    @AnoopKumar-fo6xh Před 6 dny +6

    ഞാനും കൂടെയുണ്ട്
    ബിഗ് സല്യൂട്ട്👍👍👍

  • @raveendranathmeleparambil2942

    NIMISHA PRIYA RAKSHA PEDATTE. ❤❤❤

  • @PradeepNc-ld5fj
    @PradeepNc-ld5fj Před 6 dny +15

    Thanks marunadan tv

  • @ManojKumar-cq3jt
    @ManojKumar-cq3jt Před 6 dny +9

    ഞാൻ ചെറിയ ഒരു എമൗണ്ട് ട്രാൻസ്ഫർ ചെയ്തു. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ❤❤

  • @RAJANPANDIYATH-vk9vm
    @RAJANPANDIYATH-vk9vm Před 6 dny +11

    Yes certainly a holy deed. We must support.

  • @sureshbabusekharan7093
    @sureshbabusekharan7093 Před 6 dny +7

    Iam handicapped and destitute.
    My humble contributions
    Rs 201

  • @DevasiaPA-vb6tb
    @DevasiaPA-vb6tb Před 6 dny +42

    നന്മമരങ്ങൾ എല്ലാം ഒരു പ്രത്യേക മതക്കാരാണ്. അവരുടെ ആളായിരുന്നെങ്കിൽ ഇപ്പം മോചനം നടന്നേനെ. ഇത് അന്യമതക്കാരിയാണല്ലൊ?

    • @user-nh5ww9jp2z
      @user-nh5ww9jp2z Před 6 dny +2

      നിങ്ങൾ ഒന്ന് നോക്ക്
      നിങ്ങൾ ഹിന്ദുക്കളും കൃസ്തനികളും ഒന്ന് പരിശ്രമിക്ക്
      ഒന്നും നടക്കില്ല കാരണം നിങ്ങൾതമ്മിൽ തെന്നെ ഐക്യം ഇല്ല 😂😂😂😂😂😂

    • @_fouz.__2002
      @_fouz.__2002 Před 6 dny

      Nanma maram aarkkumakam athinulla kazhivundayal mathi athilonnum matham nokkenda aavashyamilla

    • @user-nh5ww9jp2z
      @user-nh5ww9jp2z Před 6 dny +1

      @@_fouz.__2002 അതാണ് ഞാനും പറഞ്ഞത്

    • @Its_Suni_
      @Its_Suni_ Před 6 dny +1

      @@user-nh5ww9jp2zഅത് താങ്കൾ പറഞ്ഞത് 100% സത്യം ആണ് സഹോ ❤.

    • @user-nh5ww9jp2z
      @user-nh5ww9jp2z Před 6 dny

      @@Its_Suni_ 🥰🥰🥰🥰

  • @michaelj4706
    @michaelj4706 Před 6 dny +9

    100%. Support cheyum...

  • @ramdas72
    @ramdas72 Před 6 dny +3

    നിമിഷപ്രിയഎന്നപേരിന് പകരം നിമിഷഫാത്തിമ എന്നായിരുന്നെങ്കിൽ ഇതിനോടകം അവര് വെളിയിൽ വന്നേനെ.

  • @ksgopinnair3559
    @ksgopinnair3559 Před 6 dny +7

    അധികം ഇല്ലെങ്കിലും എൻെറ ,share ഞാൻ അയച്ചു ,,, ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sukeshpshenoy
    @sukeshpshenoy Před 6 dny +17

    🎉All the best

  • @unaizpoonoor3003
    @unaizpoonoor3003 Před 5 dny +2

    എല്ലാം നടക്കും
    തെറ്റും ശെരിയും ഒക്കെ ദൈവം തീരുമാനിക്കട്ടെ, അവരും നമ്മുടെ സഹോദരിയാണ്.
    നാട്ടിലെത്തി ഇനിയുള്ള കാലമെങ്കിലും അവർ സമാധാനത്തോടെ ജീവിക്കട്ടെ.എനിക്ക് പറ്റുന്നത് ഞാൻ കൊടുത്തു, ഓരോരുത്തരും നിങ്ങൾക്ക് പറ്റുന്നത് പത്തു രൂപയാണെങ്കിലും സഹായിക്കുക 🙏🏻

  • @ArabiJyothisham
    @ArabiJyothisham Před 6 dny +22

    ഞാനും സപ്പോർട്ട് ചെയ്യുന്നു

  • @sopanam-9357
    @sopanam-9357 Před 6 dny +5

    ഇതു വിജയിക്കും, ധൈര്യമായി മുമ്പോട്ടുപോകുക.

  • @sunithamenon5789
    @sunithamenon5789 Před 6 dny +14

    WILL CONTRIBUTE

  • @rajannair09
    @rajannair09 Před 6 dny +3

    ചെയ്യാം ഷാജേട്ടാ .. നന്ദി ഉണ്ട് താങ്കളോട് 🙏🏻

  • @mariyagarden9852
    @mariyagarden9852 Před 6 dny +4

    സാർ മുന്നോട്ടു വരൂ പ്ലീസ് 🙏🏽🙏🏽🙏🏽🙏🏽🙏🏽 ഞങ്ങളും പങ്കുചേരാം 🙏🏽🙏🏽🙏🏽

  • @alshinoshino8380
    @alshinoshino8380 Před 6 dny +11

    Nimishaye rashapeduthannnam

  • @unnick1183
    @unnick1183 Před 6 dny +3

    മറുനാടനോടൊപ്പം 🙏

  • @pradeepvasudevan8146
    @pradeepvasudevan8146 Před 6 dny +7

    ഞാനും കൂടെ ഉണ്ട്.

  • @sudeeshnath
    @sudeeshnath Před 6 dny +9

    ❤❤❤. NIMISHA. PRIYA. 🙏

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd Před 6 dny +8

    ❤❤❤മറുനാടൻ

  • @lightsakshi8294
    @lightsakshi8294 Před 6 dny +2

    Blood money, എത്ര മനോഹരമായ ആചാരം ... ഒറ്റ ഒരുത്തൻപൊലും അതേക്കുറിച്ചു മിണ്ടുന്നില്ല ...

  • @mariasam2686
    @mariasam2686 Před 5 dny +1

    May ur efforts succeed to maximum ❤️🙏

  • @binoygeorgegeorge-xi4mq
    @binoygeorgegeorge-xi4mq Před 6 dny +12

    We will release ❤❤❤❤❤

  • @SANJAYPT1
    @SANJAYPT1 Před 6 dny +8

    എല്ലാവരും സഹായം ചെയ്യുക

  • @krishnadasvediyoormana489

    Great...ആദ്യമായി മറുനാടനുമായി ..സഹകരിക്കുന്നതിന്..
    I shall put in.
    Shajan...commands our respect.

  • @kuriangeorge3374
    @kuriangeorge3374 Před 6 dny +2

    സാജൻ സഹോദര ഉടൻ കളക്ഷൻ തുടങ്ങുക.... The same as before.. For Rahim..

  • @mkds-op2pi
    @mkds-op2pi Před 6 dny +6

    Marunada ഇറങ്ങുക ഞങൾ ഉണ്ട് കൂടെ

  • @midhundas8223
    @midhundas8223 Před 6 dny +7

    Let's all unite and help Nimisha Priya 🙏

  • @easterpaul9013
    @easterpaul9013 Před 5 dny

    വളരെ നല്ല കാര്യം എല്ലാ മലയാളിയും സഹായിക്കാൻ പ്രാർഥിക്കുന്നു സാജൻ സർ

  • @mikkus8663
    @mikkus8663 Před 6 dny +3

    100% സപ്പോർട്ട്

  • @umadevi4765
    @umadevi4765 Před 6 dny +5

    ഞാനും പങ്കുചേരുന്നു 🙏

  • @sureshkumar-fl8ld
    @sureshkumar-fl8ld Před 6 dny +6

    Very good sir

  • @rahulrp7723
    @rahulrp7723 Před 6 dny +2

    നമ്മുടെ സഹോദരിയെ തീർച്ചയായും രക്ഷിക്കണം. അവൾക്കൊരു മകളും കുടുംബവും ഉണ്ട്.

  • @suresht6165
    @suresht6165 Před 6 dny +6

    Commentable move from 'Marunadan'😊

  • @alphonsaippu378
    @alphonsaippu378 Před 6 dny +5

    All the best

  • @prathibe9285
    @prathibe9285 Před 3 dny

    I contributed a small amount. Thx Sajan for great initiative

  • @jerinjoseph4364
    @jerinjoseph4364 Před 6 dny +31

    റഹിമിനോട് കാണിച്ച പരിഗണനയുടെ 10 ശതമാനം എങ്കിലും ഇവരോട് കാണിക്കുക...
    ബോച്ചേ ഇവരുടെ കാര്യത്തിൽ വാ തുറന്നില്ലെങ്കിൽ വെറും പ്രാഞ്ചിയാണെന്ന് ഞാൻ പറയും

  • @radhanair6177
    @radhanair6177 Před 6 dny

    Good evening Shajan Sir,
    You are really A God.
    Let us all try to save our innocent gurl Nimishapriya❤ We are all with you👍👍👍👍👍

  • @rameshusha5625
    @rameshusha5625 Před 6 dny +2

    👍👍👍 ഒപ്പം ഉണ്ടാവും

  • @jayaprakashdivakaran2603

    Y this poor girl is not getting support like others? Is it because her name Nimisha Priya? Not Aisha priya? Come together save her life😢

    • @user-pc5oq8gh3d
      @user-pc5oq8gh3d Před 6 dny

      എന്റെ പൊന്നു ചേട്ടാ...

  • @Nationalist-IloveMycount-cn9iu

    Full support....❤❤❤❤.. we will save our sisters ❤❤

  • @pvharidasan8745
    @pvharidasan8745 Před 3 dny

    ഈ വീഡിയോ കാണുന്ന നല്ലവരായ മനുഷ്യന്മാർ ഇതിനുവേണ്ടി ഇറങ്ങണം 🙏🏼

  • @mithunmithun1847
    @mithunmithun1847 Před 3 dny

    ഞാൻ തീർച്ചയായും കൂടെയുണ്ട് 👍👍👍

  • @Nationalist-IloveMycount-cn9iu

    😢😢🙏 സ്വാർത്ഥ ലാഭത്തിനുവേണ്ടി ഒരു കുഞ്ഞിനെ കൊന്നു എന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ രക്ഷിച്ചെടുക്കാൻ നമുക്ക് ന്യായങ്ങൾ ഉണ്ടായിരുന്നു
    പക്ഷേ തൻറെ പാസ്പോർട്ട് അടക്കം പിടിച്ചുവെച്ച് വ്യക്തിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയ്ക്ക് ശ്രമത്തിനിടയിൽ ആ വ്യക്തി കൊല്ലപ്പെടുകയും സ്വയരക്ഷയ്ക്ക് വേണ്ടി പലതും കാട്ടി കൂട്ടുകയും ചെയ്ത ഒരു പെണ്ണിനെ രക്ഷിക്കാൻ അതേ ന്യായം നമുക്ക് വർക്ക് ചെയ്യുന്നില്ല ????
    ആണും പെണ്ണും ആയതുകൊണ്ടൊന്നുമല്ല
    മറ്റൊരു ഘടകം അതിലുണ്ട് അത് എന്താണെന്ന് ആർക്കും മനസ്സിലാകുന്നില്ല
    ഒരു കുഞിന്റ്റെ കൊലപാതകത്തെ വരട്ടു ന്യായം വെച്ച് ന്യായീകരിക്കാനും പണപ്പിരിവ് നടത്താനും നമുക്ക് കഴിയുമ്പോൾ
    മറ്റൊന്നിനെ അതേ വരട്ടു ന്യായങ്ങൾ വെച്ച് സംരക്ഷിക്കാൻ നമുക്ക് തോന്നുന്നുമില്ല
    സ്വയരക്ഷയ്ക്ക് വേണ്ടി ഇവർ ചെയ്ത ചെറിയ തെറ്റിന്റെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു😢😢 കഴിയുമെങ്കിൽ ആ പാവത്തെ രക്ഷിച്ചെടുക്കണം...😢😢

  • @binubinu4847
    @binubinu4847 Před 6 dny +2

    All the best 👍 👌

  • @peoplestyle9646
    @peoplestyle9646 Před 6 dny +2

    മറുനാടനോടൊപ്പം💪💪💪

  • @rivaphilip5137
    @rivaphilip5137 Před 6 dny +10

    മന്ത്രി വീണ ജോർജിനെ യെമനിലെക്ക് വിടണം. രക്ഷിക്കാൻ പറ്റുമോ എന്ന് നോക്കാം

  • @Balamony-zr3cj
    @Balamony-zr3cj Před 6 dny +2

    Sir, support

  • @bijuchacko9142
    @bijuchacko9142 Před 5 dny +1

    Let us contribute....

  • @minpks
    @minpks Před 6 dny +1

    Thanks Marunadan for taking this initiative.

  • @kkgnair5250
    @kkgnair5250 Před 6 dny +2

    Pls save minisha Priya