അനിൽ ബാലചന്ദ്രന് ഗുളികൻ കയറിയത് എങ്ങനെ? I About Anil balachandran motivation

Sdílet
Vložit
  • čas přidán 26. 05. 2024
  • വായലച്ചും തെറി പറഞ്ഞും അനിൽ നേടിയത് 50 കോടിയോളം.. ഒടുവിൽ ഗുളികൻ കയറി ..;
    അനിൽ ബാലചന്ദ്രന് ഗുളികൻ കയറിയത് എങ്ങനെ?
    #anilbalachandran #motivation #socialmedia #mm001 #me001

Komentáře • 1,4K

  • @Vande_Mataram.Kerala
    @Vande_Mataram.Kerala Před měsícem +2883

    അനിൽ ബാലചന്ദ്രൻ ഇനി ക്ലാസ് എടുക്കേണ്ട എന്ന അഭിപ്രായം ഉള്ളെവർ ഇവിടെ ലൈക് ആൻഡ് കമന്റ് ഇട്.

  • @KrishnankaKrishnan
    @KrishnankaKrishnan Před měsícem +1053

    ഈ കള്ളനെ പിടിച്ച കോഴിക്കോട്ടുകാർക്ക് അഭിനന്ദനങ്ങൾ

    • @saajanjoseph1
      @saajanjoseph1 Před měsícem

      മ്മ്... മൂഊണ്.... 😝😝😝😝😝😝🤣🤣🤣🤣🤣 മോട്ടിവേഷൻ പോലും... അവന്റ...... യല്ല... കേരളത്തിന് മൊത്തം കിട്ടണം... ഈ പണി.... അനിലേ നീ ഷൂപ്പറാ... 🙏🏻🙏🏻🙏🏻 motivation...polum.. Poy mooon............ 😝😝😝😝😝

    • @josephgeorge8984
      @josephgeorge8984 Před měsícem +2

      Modi Daivam alle???

    • @prime-2138
      @prime-2138 Před měsícem +1


      നിന്റെ.... ഉം

    • @ramu9375
      @ramu9375 Před měsícem +4

      If they had made him incapable of repeating this nonsense, and had filed a money recovery case against him, I would have appreciated Kozhikkod people. They didn't do that; and that's nothing great. I had written many times about this OOLA, Marathalayan..., but who hears a layman's voice? The sound of truth is usually not very loud, which will explode only with its after-effects. Now, that happened.

    • @matchbox7365
      @matchbox7365 Před měsícem

      അല്ലേടാ പൊട്ടാ കുരിശിൽ കേറിയിരിക്കുന്ന യേശുവാണ് ദെയ്‌വം ​@@josephgeorge8984

  • @vinilv3012
    @vinilv3012 Před měsícem +442

    എല്ലാം ശെരിയാകും എന്ന് പറഞ്ഞു മലയാളിയ പറ്റിച്ച പിണറായി ആണ് എന്റെ മോട്ടിവേഷൻ

  • @manojank.k8385
    @manojank.k8385 Před měsícem +592

    പണ്ടൊക്കെ ഫൂട്പാത്തിൽ തൈലം വിറ്റ്നടന്നവരൊക്കേ കോട്ടുംവിച്ച്കേറ്റി മോട്ടിവേറ്റർമാരായി ഇറങ്ങിയിട്ടുണ്ട്😅

  • @narayanankizhake4780
    @narayanankizhake4780 Před měsícem +308

    രാഷ്ട്രീയക്കാരും ഇതുപോലെ തന്നെ ജനത്തെ പറ്റിക്കുന്ന വരാണ്. രണ്ടും ഒരേ നാണയത്തിൻ്റെ ഇരുവശം!

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Před měsícem +3

      👌

    • @eapenmg8336
      @eapenmg8336 Před měsícem +2

      Then what about ' God men' - the intermediaries between man and God.

    • @shebaabraham687
      @shebaabraham687 Před měsícem +3

      മറുനാടനും🤣

    • @sachindanandakurup6051
      @sachindanandakurup6051 Před měsícem

      രാഷ്ട്രീയക്കാരൻ കുറെ കൂടി അപകടകാരിയാണ്; നമ്മുടെ സ്വത്തും അഭിമാനവും ജീവൻ പോലും അവന് എടുക്കാനുളള സംവിധാനമാണുള്ളത്. പക്ഷെ നമ്മൾ അറിഞ്ഞ് തെരഞ്ഞെടുത്താൽ മതി !

    • @somarajanks6969
      @somarajanks6969 Před měsícem

      💯 %

  • @rajeevraju3585
    @rajeevraju3585 Před měsícem +237

    സന്തോഷ്‌ ജോർജ് കുളങ്ങരയെ വിളിച്ചാൽ അദ്ദേഹം വന്നു നല്ല മോട്ടിവേഷൻ കാര്യങ്ങൾ പറഞ്ഞു എല്ലാത്തരം ആൾക്കാരെയും ഹാപ്പി ആക്കിയേനെ, ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കാതെ 👍👍👍👍👍👍❤❤❤,

    • @Heisenberg2K
      @Heisenberg2K Před měsícem +12

      He's also frod

    • @abz9635
      @abz9635 Před měsícem +8

      ​@@Heisenberg2Kno... Ayal parasyam cheyyathe ipolum channel odikunu genius

    • @re-discoverkeralardk
      @re-discoverkeralardk Před měsícem +7

      @@Heisenberg2Kഇംഗ്ലീഷിനെ ദയവായി മർദ്ദിക്കരുതെ💔

    • @civilarchitecturetutorials
      @civilarchitecturetutorials Před 29 dny +1

      Don't analyse a person just by seeing him in tv only..if you know the person in depth you will change ...

    • @abz9635
      @abz9635 Před 29 dny

      @@civilarchitecturetutorials i know him... Fraud

  • @jandhan6448
    @jandhan6448 Před měsícem +19

    അഭിഷാദ് ഗുരുവായൂർ... നല്ല ഒരു മോട്ടിവേഷൻ സ്പീക്കർ ആണ്.... മാന്യമായ സംഭാഷണം... പിന്നെ ഹാസ്യം 🌹🌹🌹a good man.

  • @krishnankuttya
    @krishnankuttya Před měsícem +274

    ഈ കള്ളനെ തുറന്നു കാട്ടിയ കോഴിക്കട്ടുകാർക്ക് അഭിനന്ദനങ്ങൾ 👍

    • @s9ka972
      @s9ka972 Před měsícem +3

      അവനൊരു കുന്തവുമില്ല . നല്ല പോലെ കാശുണ്ടാക്കി

  • @benjamin9745
    @benjamin9745 Před měsícem +224

    വിനയം എന്നുള്ളത് ഇയാൾക്ക് അജ്ഞാതമാണ്.

  • @krishnakv8228
    @krishnakv8228 Před měsícem +339

    ഇത് പോലെ തന്നെയാണ് സ്റ്റോക്ക് ട്രേഡിംഗ് പഠിപ്പിക്കാൻ ഇറങ്ങിയിട്ടുള്ള കാക്ക തൊള്ളായിരം vloggers. കൂടുതലും സ്വയം ട്രേഡിംഗ് ചെയ്ത് നഷ്ടത്തിലായവർ.

  • @sajibhaskar969
    @sajibhaskar969 Před měsícem +120

    മാന്യതയും മര്യാദയുമില്ലാത്ത ഒരു വികൃതക്കാരനാണ് അനിൽ ബാലചന്ദ്രൻ

    • @beenap1566
      @beenap1566 Před měsícem

      Bussiness cheyrhu kodesaran matayavar sathiya sandhamayee bussiness cheuthavarabu ennu viswasikkunnilla.

    • @joshuakurien5826
      @joshuakurien5826 Před měsícem

      Iyalku oru motivation um parayilla. Kure dharshtyam ullavan, allate oru chukkum ariyilla.

  • @hai751
    @hai751 Před měsícem +17

    അനിൽ ബാലചന്ദ്രൻ എന്ന വ്യാജനാണയം😄
    ആ പ്രയോഗം എനിക്ക് ഇഷ്ടമായി 👍

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem +216

    ഏതായാലും 50 കോടി സമ്പാദിച്ചില്ലേ,,ഇനി അല്പം ബിസിനെസ്സ് കുറഞ്ഞാലും പ്രശ്നം ഇല്ല,,, റേറ്റ് അല്പം കൂട്ടണം, 🙏🌹

    • @user-fx1tx2zg8w
      @user-fx1tx2zg8w Před měsícem +2

      Correct

    • @fight4existance139
      @fight4existance139 Před měsícem +1

      Ith anilettante secondary mail id samshayamillathilla athin reply koduthekunnath angerude varey id anennum parayan pattilla anger loka idaypaanu 😂😂😂😂

    • @jeweldon6068
      @jeweldon6068 Před měsícem

      Hi aniletta sugalle🤣

    • @shajisk3581
      @shajisk3581 Před 29 dny

      സാർ Dr pp വിജയൻ സാർ നന്മയുള്ള ഒരു ട്രയിനർ ആണ് മാന്യനാണ്❤❤

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Před měsícem +241

    ബൈജൂസ് ആപ്പിന് പറ്റിയ പോലായി.... അഹങ്കാരം '😢

    • @abduaman4994
      @abduaman4994 Před měsícem +14

      പറ്റിച്ചുണ്ടാക്കിയ കാശ്
      നില നിൽക്കൂല, അത് മറ്റുള്ളവർ പറ്റിച്ചു പോവും 👻

    • @sanjay-ky2wb
      @sanjay-ky2wb Před měsícem +8

      Karma is true

    • @user-of6bo6jj3h
      @user-of6bo6jj3h Před měsícem +1

      Very correct.

    • @abinjoseph9546
      @abinjoseph9546 Před měsícem

      Yes ഞാൻ പറയാൻ ഉദ്ദേശിച്ചത്

    • @SALMAN-tk6hc
      @SALMAN-tk6hc Před 29 dny

      ബൈജ്യൂസ് എന്ത് ചെയ്തു ?

  • @samjohn9061
    @samjohn9061 Před měsícem +7

    Yes, I agree. ഒരു പെട്ടിക്കടപോലും നടത്താതെ പ്രസംഗം മാത്രം നടത്തിക്കൊണ്ടിരുന്ന ഒരാളെ ഒരിക്കലും വിളിക്കരുത്.

  • @anandradhakrishnan1302
    @anandradhakrishnan1302 Před měsícem +36

    പക്ഷേ 50 കോടി അവൻ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അവൻ ജയിച്ചു, നമ്മൾ തോറ്റു

  • @darypaul1661
    @darypaul1661 Před měsícem +125

    ജീവിതം കൊണ്ട് വിജയിച്ചവന് ക്ലാസ്സ്‌ എടുക്കുവാൻ ഒന്നും സമയം ഉണ്ടാകില്ല.

    • @ashrafnm2448
      @ashrafnm2448 Před měsícem +2

      വിജയിച്ചവരോട് പല തവണ ആവർത്തിച്ചു ചോദിച്ചാൽ എന്തെങ്കിലും പറഞ്ഞു തരും.

    • @jaisonpeter2210
      @jaisonpeter2210 Před měsícem +1

      100% true

    • @vijaykb1127
      @vijaykb1127 Před 29 dny

      👍🏻

  • @roypynadath5820
    @roypynadath5820 Před měsícem +119

    ഈ പരിപാടി സംഘടിപ്പിച്ച Rotary Club ഭാരവാഹികളെ അഭിനന്ദിക്കുന്നു .

  • @rebelmygen5654
    @rebelmygen5654 Před měsícem +5

    Correct....ജീവിതം കൊണ്ട് വിജയിച്ചവർ തന്നെയാണ് യഥാർത്ഥ മോട്ടിവേഷൻസ്....💪💪

  • @sunilkumarchirackel3118
    @sunilkumarchirackel3118 Před měsícem +9

    മലയാളികൾ എന്നും മണി ചെയിൻ ഇഷ്ടപെടുന്ന ആൾകാർ ആണ്. അവസാനം കാല കാലംങ്ങൾയുള്ള സർക്കാരുകളെ കുറ്റം പറയും 🙏

  • @cocktail3926
    @cocktail3926 Před měsícem +75

    ഇവന്റെ ഓഡിയൻസ് മായാനദി സിനിമയിലെ നായികയെ പോലെ ആണ് തെറികേട്ട് മോട്ടിവേറ്റട്ട് ആകുന്ന ഒരു പ്രത്യേക അവസ്ഥ😄🙏🏽

  • @vrunited-..-
    @vrunited-..- Před měsícem +293

    മോട്ടിവേഷൻ ക്ലാസ് കിട്ടിട്ടല്ല യൂസഫ് അലി, രവി പിള്ള അംബാനി ഒക്കേ ബിസിനസ്സ് ചെയുന്നത്..പൈസ കൊടുത്തു തെറി കേൾക്കാൻപോയി ഇരിക്കുന്നവനെ വേണം മടലു വെട്ടി അടിക്കാൻ..😊

    • @basheerpa6451
      @basheerpa6451 Před měsícem +1

      😂😂😂😂

    • @shebaabraham687
      @shebaabraham687 Před měsícem +4

      പിണറായിയും മകളും😊

    • @user-nn4vq5qn2z
      @user-nn4vq5qn2z Před měsícem +4

      അത് എന്ത് ന്യായമാ...? സ്കൂളിന്റെ പടി കാണാത്തവർ പലരും വലിയ നിലയിൽ എത്തിയിട്ടുണ്ട്..! പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ.! കോടികൾ ആണ് അവർ ഉണ്ടാക്കിയിട്ടുള്ളത്..! പ്രശസ്തി യും അധികാരവും വേറെ...!!
      ...
      .... എന്നുകരുതി സ്കൂളിൽ പോകേണ്ട എന്നാണോ..?
      അവർ സക്സ്സസ് ആയെന്നു കരുതി
      എല്ലാവർക്കും സ്കൂളിൽ പോകാതെ സക്സസ് ആവാൻ പറ്റില്ല! ചിലർക്ക് ബിസിനസ്‌ മൈൻഡ് വരാൻ ഇത്തരം മോട്ടിവേഷൻ ക്ലാസ്സ്‌ വേണം. കച്ചവട മനോഭാവം ഒന്നുവേറെ ആണ്. അത് ഇല്ലാത്തവർക്ക് വളർത്തിയെടുത്തെ പറ്റൂ..

    • @harikumarannairnk5977
      @harikumarannairnk5977 Před měsícem

      ബസുകളിൽ സേഫ്റ്റി പിന്നും ചെവിതൊണ്ടിയും ഇഞ്ചി മിഠായിയും വിറ്റ് നടന്നവൻ ഒരു സുപ്രഭാതത്തിൽ മോട്ടിവേട്ടർ എന്ന പേരിൽ ജനങ്ങളെ നന്നാക്കാൻ ഇറങ്ങി പ്പുറപ്പെട്ടിരിക്കുന്നു.ജനങ്ങൾ ഇവനെയൊക്കെ കൈകാര്യം ചെയ്തു വിടണം.

    • @manoj9622
      @manoj9622 Před měsícem

      Exactly...👍

  • @abumazinpurakkad
    @abumazinpurakkad Před měsícem +6

    എനിക്ക് അറിയാവുന്ന ഏതാണ്ടു എല്ലാ motivational speekers ഉം സ്വന്തം ജീവിതത്തിൽ പരാജയപ്പെട്ടവരാണ്

  • @beaking2389
    @beaking2389 Před měsícem +29

    ഇത്രയും ബിസിനസ്‌ training കൊടുത്ത അനിൽ ഒരു ചെറിയ ബിസിനസ്‌ എങ്കിലും ചെയ്ത് വിജയിപ്പിക്കട്ടെ എന്ന് അഭിപ്രായം ഉള്ളവർ like

    • @mohananchellappan8592
      @mohananchellappan8592 Před měsícem

      പലതും ചെയ്തു തോറ്റു.ഒടുവിൽ ആൾക്കാരെ പറ്റിക്കുന്ന പരിപാടി നടത്തി അമ്പതു കോടിയോളം നേടി.സ്വന്തം അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയതാണ് അയാൾ.അതുകൊണ്ടാണ് ആളേ പറ്റിക്കാതെ ബിസിനസ് ചെയ്യുന്നവരെ തെണ്ടികൾ എന്നുവിളിച്ചത്

  • @user-su7ml7xy9j
    @user-su7ml7xy9j Před měsícem +269

    പാവങ്ങളെ എങ്ങനെ വലിപ്പിക്കാം എന്ന് പഠിക്കാൻ പോയ കച്ചവടക്കാരാണ് ഹീറോ

  • @jay-sk
    @jay-sk Před měsícem +52

    പണക്കാരനാവാൻ എളുപ്പവഴി ഇപ്പോൾ ഇതുപോലുള്ള കോച്ചിങ് നടത്തുകയാണ്. 10000 രൂപ മൂല്യമുള്ളത് ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 100 രൂപയ്ക്കു എന്ന് പറഞ്ഞു ഇപ്പോൾ ഒരുപാട് പരസ്യം കാണാം.

  • @kalagopinath6992
    @kalagopinath6992 Před měsícem +1

    Motivation speakers നെ കുറിച്ച് എന്റെ അഭിപ്രായം ഇതു തന്നെ ആണ്... ഇതേക്കുറിച്ചു എന്റെ അഭിപ്രായം എപ്പോഴും 4 ചുമരുകൾക്കുള്ളിൽ maximum പോയാൽ വളരെ അടുത്ത സുഹൃത്തുക്കൾ ക്കിടയിൽ മാത്രം... ഇത് പുറത്തേക്ക് എത്തണം എന്ന് വളരെ ആഗ്രഹിച്ചിരുന്നു.... സാജൻ sir ന് big സല്യൂട്ട്... 🙏🙏🙏

  • @user-wj6zk8ou1m
    @user-wj6zk8ou1m Před měsícem +8

    ഇനിയാണ് അനിൽ ബാലചന്ദ്രന്റെ വളർച്ച... ഇപ്പൊ ഒരു പരിപാടിക്ക് 4 ലക്ഷം വാങ്ങുന്നു. ഇനി 10 ലക്ഷം വാങ്ങാം

  • @sabarivl6777
    @sabarivl6777 Před měsícem +57

    സമയം മോശം ആകുമ്പോൾ എല്ലാം നഷ്ടപ്പെടും. അതുകൊണ്ട് നല്ലാസമയത്ത് അഹങ്കരിക്കാതെ ഇരിക്കുക. അതാണ് ഗുണ പാഠം

  • @funwaymalayalam5600
    @funwaymalayalam5600 Před měsícem +203

    അനിൽ ബാലചന്ദ്രൻ കൃത്യസമയത്ത് പ്രോഗ്രാം തുടങ്ങി എങ്കിൽ. ഇതിലും വലിയ തെറി പറഞ്ഞാലും പ്രോഗ്രാം മുന്നോട്ടു പോയേനെ.ഒന്നരമണിക്കൂർ ഇദ്ദേഹത്തെ വെയിറ്റ് ചെയ്തിരുന്ന ബിസിനസ്സുകാരെ തെറി പറഞ്ഞതാണ് ഏറ്റവും വലിയ പ്രതിഷേധം ഉണ്ടാവാൻ കാരണം.ഇദ്ദേഹത്തിൻറെ പ്രസംഗ രീതി ഇങ്ങനെയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ സംഘാടകർ ഇദ്ദേഹത്തെ ക്ഷണിച്ചത്❓

    • @anilbn4889
      @anilbn4889 Před měsícem

      അടിച്ചവന്റെ അണ്ണാക്കിൽ കേറ്റണം 😂

    • @saj224
      @saj224 Před měsícem +6

      Avar parayunat valare മാന്യമായി samsarikunna clips matramanu avante team avark ayachu koduthat enna. Avar social media check chytilla enna parayune. But enik tonunila angane anenu. Orale paty detail ayit ipo evde tyrakiyalum ariyam angane ullapo avante teri clips ellam kettit tane akum vilichat.

    • @twinbrothers100
      @twinbrothers100 Před měsícem

      നിന്റെ പൊങ്ങച്ചം പിന്നെ പറയാം ഇതങ്ങോട്ട് പൊക്കിയടി

    • @Harun-vi5lp
      @Harun-vi5lp Před měsícem +3

      സഭ്യമായ ഭാഷയിൽ സംസാരിക്കണം എന്ന് സംഘാടകർ മുൻകൂട്ടി അനിലിനെ അറിയിച്ചിട്ടുണ്ട്. സംഘാടകരിൽ ഒരാളുടെ വീഡിയോ യൂട്യൂബിൽ ഉണ്ട് അതിൽ പറയുന്നുണ്ട്.

    • @saj224
      @saj224 Před měsícem

      @@Harun-vi5lp entayalum immatyri myranmare 4 lakh koduthu vilikkenda karyam enta? Malayalikalk ini enu bodham varump ento? Motivation kelkathe onum cheyyan patile allenki youtube eduthu kelkanam immatyri kunnayolikalude kelkan pokunat entina

  • @balkrishnanib6181
    @balkrishnanib6181 Před měsícem +24

    സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തുന്നത് നല്ലതാണ്.ബാലചന്ദ്രാ, ഇനി നിർത്തുന്നത് നന്നായിരിക്കും!

    • @abz9635
      @abz9635 Před měsícem

      Avan bharyye vilkkum

  • @salahudheenmanayil2796
    @salahudheenmanayil2796 Před měsícem +5

    മറുനാടന്റെ ഒരു രീതി അനുസരിച്ചു കോഴിക്കോട് ഭൂരിപക്ഷം ഉള്ളത്‌ ഒരു പ്രത്യേക സമുദായക്കാരാണ് അവർക്കു സഹിഷ്ണുത ഇല്ല എന്നൊക്കെ പറഞ്ഞാണ് വീഡിയോ എന്ന് വിചാരിച്ചു. വല്ലപ്പോഴും ഒക്കെ എങ്കിലും ഇത് പൊലതെ മനുഷ്യർക്കു ഉപകാരം ഉള്ള വീഡിയോസ് ചെയ്യുന്നതിന് നന്ദി

    • @haanavanddi
      @haanavanddi Před 28 dny

      Calicat Kannur kasargodwayanad wayanad malappuram EE 5 jillakalil Muslim gal k bisnasil koodudal aan

  • @nandakumarmani9769
    @nandakumarmani9769 Před měsícem +355

    മോട്ടിവേഷൻ ശുദ്ധ തട്ടിപ്പാണ്💪💪

    • @rajeendranmampatta2415
      @rajeendranmampatta2415 Před měsícem +6

      Pani ariyavunnavarum undu... Pakshe very minimal charges

    • @rajeevjacob532
      @rajeevjacob532 Před měsícem +16

      ​@@rajeendranmampatta2415 വേറേ ഒരുത്തന്റെയും വാചകമടി കേട്ടല്ല മോട്ടിവേഷൻ ഉണ്ടാക്കേണ്ടത്....അതൊക്കെ സ്വയം ഉണ്ടാക്കേണ്ടത് ആണ്....ആരുടെയും മോട്ടിവേഷൻ കേട്ട് ഇവിടെ ആരും ഒന്നും ആയിട്ടില്ല

    • @shantaak2555
      @shantaak2555 Před měsícem

      😂

    • @nitheeshNarayanan8819
      @nitheeshNarayanan8819 Před měsícem +6

      നിങ്ങൾക് രക്ഷപെടണോ... ഒറ്റ വഴി ഉണ്ട് hardwork അതെ ഉള്ളൂ

    • @rajeendranmampatta2415
      @rajeendranmampatta2415 Před měsícem

      @@rajeevjacob532 vakukal swadeenikapedum... Eee fraudinte contextil alla njan parayunnadu☺

  • @a.run143
    @a.run143 Před měsícem +73

    ഇയ്യാൾ തന്നെ പറഞ്ഞിട്ടുണ്ട്..
    പാസ്റ്റർ മാര് ആണ് ഇങ്ങേരുടെ inspiration ന്
    കാരണം അത്രയും നാൾ വിശ്വസിച്ച, ജീവിത ചര്യ ആയ ഒരാളുടെ മതത്തെ മാറ്റാൻ കഴിയുന്നവർ ആണ് പാസ്റ്റർമാർ

    • @febin834u
      @febin834u Před měsícem

      അപ്പോൾ മണ്ടൻമാർ ആരാണ്? Paster ആണോ or മതം മാറിയ മണ്ടൻമാരോ?

    • @tonypandavarkulam4803
      @tonypandavarkulam4803 Před měsícem +11

      ഒരു നല്ല പാസ്റ്റർ വശീകരണവാക്കുകൾ ഉപയോഗിച്ചല്ല സുവിശേഷം പറയുന്നത് എന്നാണ് ബൈബിൾ പറയുന്നത് (1കൊരിന്ത്യർ 2:1--5). വിശ്വാസം മാറുന്നത് തെറ്റാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

    • @a.run143
      @a.run143 Před měsícem

      @@tonypandavarkulam4803 - വിശ്വാസം മാറുന്നത് ഓരോരുത്തരുടെ കാര്യം ആണ്
      വിശപ്പിനെക്കാൾ വലുത് അല്ല ഒരു മതവും
      ഇവിടെ അവയവ ദാനം വരെ നടക്കുന്നു

    • @mahamoodvp9129
      @mahamoodvp9129 Před měsícem +2

      bible angina palathum parayum, cheppadi vidyakaliluda yaanu matham mattam nadathunnathe 🎉 yogi nadappilackiya anti conversion law central govt nadappilackanam 🎉

    • @vishnuknair5952
      @vishnuknair5952 Před měsícem

      @@tonypandavarkulam4803പറി ...

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Před měsícem +11

    ഉപഭോക്താവിനെ എങ്ങനെ ചൂഷണം ചെയ്യാം എന്ന് ഇതിലും ഗംഭീരമായി പഠിക്കാൻ ആർക്കും കഴിയില്ല!
    കോഴിക്കോട്ടെ വ്യവസായികൾക്ക് ഒരു കുതിരപ്പവൻ ഇരിക്കട്ടെ 👍

  • @jomon3609
    @jomon3609 Před měsícem +3

    ജീവിതത്തിൽ എങ്ങനെയും വിജയിക്കണം തീരുമാനിച്ചവരുടെ പ്രതിനിധി ആണ് അനിൽ.. പച്ചയായ കായംകുളം കാരൻ

  • @jainjoseph9311
    @jainjoseph9311 Před měsícem +116

    സ്വന്തമായി ഒരു ബിസിനസും വിജയപ്പിക്കാൻ കഴിയാത്തവരെ മോട്ടിവേഷൻ ക്ലാസ് എടുക്കുന്നത് കഷ്ടമാണ്😊

    • @RAAJKAIMAL
      @RAAJKAIMAL Před měsícem

      Actually they are better because they know how they failed in business, success stories will be one or two but 100 s of failed business will teach a lesson for new business men

    • @ameensadique6085
      @ameensadique6085 Před měsícem

      💯

    • @Harun-vi5lp
      @Harun-vi5lp Před měsícem +3

      കളിക്കാരൻ ആയിരിക്കുമ്പോൾ ഒളിമ്പിക്സിൽ ഒരു മെഡൽ പോലും നേടാൻ കഴിയാത്തവർ പരിശീലിപ്പിക്കുന്ന കുട്ടികൾ ഒളിമ്പിക്സിൽ മെഡൽ നേടുന്നുണ്ട്.
      പരാജയപ്പെട്ടവർക്ക് അതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടാവണം. അങ്ങനെയായിക്കും. അനിലിൻ്റെ കാര്യം എനിക്ക് അറിയില്ല. ഈ വിവാദങ്ങൾ ഉണ്ടാവുന്നതിനു മുമ്പ് എനിക്ക് അയാളെ പരിചയമില്ല.

    • @josephkj5577
      @josephkj5577 Před měsícem +2

      നന്നായി ബാറ്റ് ചെയ്യുമ്പോ റൺഔട്ട് ആകുന്നതു എന്തൊരു കഷ്ടമാണ്...

    • @rajantk4219
      @rajantk4219 Před 23 dny

      ഇതിനേക്കാൾ നല്ല ബിസിനസ് വേറെ എന്തുണ്ട്? 4 ലക്ഷം

  • @rajeeshkandothara168
    @rajeeshkandothara168 Před měsícem +44

    കോഴിക്കോട്ക്കാരെ ഇപ്പം ശരിക്കും മനസിലായില്ലെ

    • @abduaman4994
      @abduaman4994 Před měsícem +9

      കോഴിക്കോട്ടെ പഴയ കിലാഡികൾ ഒക്കെ മരിച്ചു പോയി, പല്ലൻ മമ്മത് ബ്ലാക് അഹമ്മദ്
      മുതലായവർ, അല്ലെങ്കിൽ ഇവനെ കുമ്പിട്ടു നിർത്തി ഹബ്ബിൽ കയറ്റി ചോര വരുത്തുമായിരുന്നു 🫤
      അതാണ് പഴയ കോഴിക്കോട് കാരുടെ സ്വഭാവം 😃

  • @user-cn3gh2lm6q
    @user-cn3gh2lm6q Před měsícem +3

    താങ്കൾ പറഞ്ഞതിനോട് എനിക്ക് ചെറിയൊരു അഭിപ്രായ വ്യത്യാസമുണ്ട് കാരണം കാൻസർ വരാത്ത ഡോക്ടർ കാൻസറിന് ചികിത്സിക്കാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ

    • @sathyadev6315
      @sathyadev6315 Před 28 dny

      Cancer ചികിത്സിക്കാൻ അറിയാവുന്ന ഡോക്ടറേ അതിന് ചികിത്സിക്കാവൂ.

  • @mohammedshareef2083
    @mohammedshareef2083 Před měsícem +2

    അല്ലെങ്കിലും വാക്സമാർഥ്യം ഉള്ളവർ എല്ലാരേയും പറ്റിക്കും ഉദാഹരണം സാജൻ സ്കറിയ

  • @user-og2nr6gs4p
    @user-og2nr6gs4p Před měsícem +103

    അഹങ്കാരം എന്നാൽ അനിൽ 😂

    • @AnilKumar-pw5vh
      @AnilKumar-pw5vh Před měsícem +1

      ക്ഷമിക്കണം.. ഞാൻ അങ്ങനെ അല്ല 🤭🤭🥴

    • @user-og2nr6gs4p
      @user-og2nr6gs4p Před měsícem

      😂

  • @subishn.p9473
    @subishn.p9473 Před měsícem +25

    ഇതും ഒരു അനുഭവമാണ്. ബിസിനസ്സുകാർ ഇതിൽ നിന്ന് പുതിയ പാഠം പഠിച്ചിട്ടുണ്ടാവും.

    • @Ki_LLeR_MiLLeR
      @Ki_LLeR_MiLLeR Před 28 dny +2

      ഇനി അവർ ഇങ്ങനത്തെ പരിപാടിക്ക് full പേയ്‌മെന്റ് ചെയ്യൂല

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Před měsícem +7

    അലിയുടെ മോട്ടിവേഷൻ ക്ലാസ് വളരെ വളരെ സൂപ്പർ ആണ്.... അനിലിയുടെ തെറി കേൾക്കാൻ എന്ത് സുഖം. ഐ റിയലി
    ഫീൽ മോട്ടിവേറ്റഡ്

  • @kishorkumar731
    @kishorkumar731 Před měsícem +11

    മൊട കണ്ടാൽ കോഴിക്കോടുകാർ ഇടപെടും...അതാണവരുടെ സാംസ്കാരിക ഔന്നത്യം..അഭിനന്ദനങ്ങൾ..

  • @krishnaramdk7945
    @krishnaramdk7945 Před měsícem +88

    നിങ്ങൾ ""ബീന കണ്ണനെ"" പോലെ ഉള്ളവരെ വിളിക്കൂ വിളിച്ച് അവരുടെ ജീവിതവിജയം മനസ്സിലാക്കൂ,,,,🙏🙏

    • @johnpoulose4453
      @johnpoulose4453 Před měsícem +1

      പക്ഷെ അവരുടെ കൊച്ചി business മൊത്തത്തിൽ കുറഞ്ഞു

    • @ramancleetusmuthumoori229
      @ramancleetusmuthumoori229 Před měsícem +3

      ബീന കണ്ണൻ അവരുടെ അച്ഛൻ പടുത്തുയർത്തിയ ബിസിനസ് എറ്റെടുത്തു നടത്തുന്നു... തലമുറമാറ്റം. അല്ലാതെ സ്വന്തമായി ആരംഭിച്ചു വിജയിപ്പിച്ചതല്ല.

    • @PrasanthJNair
      @PrasanthJNair Před měsícem +6

      ബിസിനെസ്സ് ഇന്നത്തെ നിലയിൽ വളർത്തിയത് ബീന കണ്ണന്റെ അധ്വാനം ആണ്. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി തന്നെ ആണ് ഇന്നത്തെ നിലയിൽ എത്തിയത്. അല്ലാതെ കുറുക്ക് വഴി ഉപയോഗിച്ച് അല്ല.

    • @Karyam--
      @Karyam-- Před měsícem

      ​@@johnpoulose4453,*അതെന്താ കാരണം*?

    • @Heisenberg2K
      @Heisenberg2K Před měsícem

      She's a failure

  • @BachuBoss
    @BachuBoss Před měsícem +93

    കേട്ടാലും കേട്ടാലും മതി വരാത്ത ക്ലാസ്സ്‌ അഭിഷാദ് ഗുരുവായൂർ

    • @pristinestays1658
      @pristinestays1658 Před měsícem +3

      Pine abishadum Kallan anuu

    • @lathikar3278
      @lathikar3278 Před měsícem

      അദ്ദേഹത്തിനും വിനയം ഇല്ല മുമ്പിലിരിക്കുന്ന അവരെല്ലാം വിഡ്ഢികൾ ആണെന്നാണ് വിചാരം

    • @abz9635
      @abz9635 Před měsícem

      പെട്ടന്ന് പൊട്ടി മുളച്ചവൻ

    • @balakrishnank-xc9yy
      @balakrishnank-xc9yy Před měsícem

      അഭിഷാദ് ചോട്ടിവേഷൻ കോമഡി സ്പീക്കർ കേൾക്കുമ്പോൾ ആസ്വദിക്കാം അത്രമാത്രം

  • @sajimolkesavan1943
    @sajimolkesavan1943 Před měsícem +7

    ഞാനും വിചാരിച്ചു ഷാജൻസാർ ഇവിടെ കാണില്ലെന്ന്🎉

  • @livefree6886
    @livefree6886 Před měsícem +2

    Ayyo sajan sir njan tamil nattu karananu, njan ningalude oru aradhakan anu ,ningalude speach valare adhikam ishtavum anu pakshe anil balachandran oru nalla motivation speaker anu avar paranja karyam nalla vivara mullavarku manasilakum pakshe kozhikotte vivaramillatha kurachu peranu athu vashalakkiyathu ,ningal vivaramulla ningal ithinu support cheyyaruthu pls anil paranjathu oru real words athu spirit lu samsarichu pakshe athu manasilakanulla vivaram munnilulla local business karkillathe poi ,ningalkum illathe pokarauthu pls sajan sir pls

    • @jollydominic8489
      @jollydominic8489 Před měsícem

      Live free നിങ്ങൾ തനി മലയാളി വയനാടനാണ്, അല്ലാതെ തമിഴ്‌ അല്ലാ.

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Před měsícem +34

    Customer is God എന്നാണല്ലോ sales ലെ ആപ്തവാക്യം.. Behave politetly, Be patient depends on customer.. പക്ഷെ.. Anil പറയുന്നത് ഇതിനെല്ലാം വിരുദ്ധ മാണ്

  • @amarnathjay6777
    @amarnathjay6777 Před měsícem +60

    ചില പാസ്റ്റർമാർ സംസാരിക്കുന്ന സ്റ്റൈലിൽ എന്തൊക്കെയോ സംസാരിക്കുന്ന ഒരാളെ മോട്ടിവേറ്റർ എന്ന് പറഞ്ഞ് കൊണ്ട് നടക്കുന്നവരെ പറഞ്ഞാൽ മതി

  • @snoykk3215
    @snoykk3215 Před 6 dny

    Dr. Anil Balachandran is a great speaker and motivator. He is unparallel......

  • @ashokgopinathannairgopinat1451

    😂😂😂👌🏻 ' ഗുളികൻ കയറിയ മോട്ടി വേഷം അനിൽ ബാലചന്ദ്രൻ '
    ഷാജൻ ജി വേർഷൻ കേട്ട് ചിരിച്ച് ചിരിച്ച് മടുത്തു...... കലക്കി...... 😂😂😂

  • @user-rx3zl7sr3x
    @user-rx3zl7sr3x Před měsícem +38

    മണിക്കൂറിനു 4ലക്ഷവും gst യും വാങ്ങുന്ന മിടുക്കൻ അതും റൊട്ടറി പോലുള്ള ഉന്നതർ. അസൂയപ്പെട്ടിയിട്ട് കാര്യമില്ല. 👍👍👍👌👌👌

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Před měsícem +78

    അഹങ്കാരി ഇവനെ കൺമുന്നിൽ കിട്ടിയാൽ കരണക്കുറ്റി അടിച്ചുപൊളിക്കണം, സ്വന്തമായി ഒരു പെട്ടിക്കട പോലും നടത്താൻ കഴിവില്ലാത്തവരാണ് വ്യവസായികളെ മോട്ടിവേറ്റ് ചെയ്യാൻ ഇറങ്ങുന്നത്😮😮😮

    • @lalletvg4146
      @lalletvg4146 Před měsícem +1

      സത്യം ചേട്ടാ , നമ്മടെ കോഴിക്കോട്ടെ കച്ചടോക്കാരെ കച്ചോടം പഠിപ്പിക്കാൻ വന്നേക്കുന്നു...... ത്ഫു..

  • @mpschannel2084
    @mpschannel2084 Před 28 dny +1

    അനിൽ സൂപ്പർ ക്ലാസ് ❤🤙

  • @JtubeOne
    @JtubeOne Před měsícem +3

    ഇമ്മാതിരി പരിപാടിക്ക് പോകുന്നവരുടെ വിജാരം ഈ ക്ലാസ്സ് കഴിയുന്നതോടെ അവരുടെ ജീവിതം മാറുമെന്നാണ്! യഥാർത്ഥത്തിൽ മിടുക്കർ ഇമ്മാതിരി മോട്ടിവേഷൻ ക്ലാസ്സിന് പോകില്ല. അവര് അവരുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്ത് വിജയിക്കും! അവരുടെ ജീവിതമാണ് മോട്ടിവേഷനാകേണ്ടത്. യൂസഫലിയും, രവി പിള്ളയും, സക്കർബർഗ്ഗുംമൊന്നും മോട്ടിവേഷൻ ക്ലാസ്സിന് പോയിട്ടല്ല ധനാരഠ്യരായതെന്ന് ഈ ക്ലാസ്സിന് പോകുന്നവർക്ക് മനസ്സിലാവാറില്ല!

  • @babuthomas7690
    @babuthomas7690 Před měsícem +54

    വാഴക്കുല ഡോക്ടറേറ്റ്കാർ കുറെ ഇറങ്ങിയിട്ടുണ്ട്.

  • @jacobgeorge8194
    @jacobgeorge8194 Před měsícem +8

    ഇക്കാലത്തെ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് മോട്ടിവേഷൻ പ്രോഗ്രാമുകൾ.
    സ്കൂൾ, കോളജ്, ക്ലബ്, ചർച്ച്, ബിസിനസ്സ്, old-age ഹോംസ് തുടങ്ങി എല്ലാ രംഗത്തുള്ളവരും ഇത്തരക്കാരെ ആശ്രയിക്കുന്നു.
    പരാജയം അറിഞ്ഞു തന്നെ വേണം വിജയിക്കാൻ.

  • @samjohn9061
    @samjohn9061 Před měsícem +12

    ഇലെക്ട്രിസിറ്റി പോലും ഇല്ലാത്ത തനി നാട്ടുമ്പുറത്തു ജനിച്ചുവളർന്ന ഹൈസ്കൂളിൽ SSLC ക്ക് ആവറേജ് അയി ജയിച്ച ഞാൻ, എഞ്ചിനീയറിംഗ് ഇൽ റാങ്കോടെ പാസ്സായി, അമേരിക്കയിൽ 3 യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തി, ഇപ്പോൾ ബിസിനസ് ചെയുന്ന ആൾ. ഓരോ വർഷവും ലോകത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് ഡിസൈൻ നുള്ള അവാർഡ് നുള്ള ജഡ്ജ് ചെയ്യുന്ന പാനലിലെ ആദ്യ ഇന്ത്യക്കാരനും ഏക മലയാളീയും.
    ഞാൻ ആർക്കു വേണമെങ്കിലും ഫ്രീയായി മോട്ടിവേഷൻ സ്പീക്ക് ചെയ്തു തരാം.

  • @user-mi8pd8lr2p
    @user-mi8pd8lr2p Před měsícem +6

    സ്വന്തം buisness വിജയിപ്പിക്കാൻ കഴിയാത്ത ഇവനാണ് മറ്റുള്ളവരെ buisness പഠിപ്പിക്കുന്നത് പാസ്റ്റർമാരുടെ മറ്റൊരു രൂപം തല്ലിന്റെ കുറവാണ് രണ്ട് കൂട്ടർക്കും

  • @Abhil917
    @Abhil917 Před měsícem +13

    സ്കിൽ ഉം hardwork ഉം കൊണ്ട് വളർന്നു വന്ന ബിസിനനെസ്കാരിൽ നിന്നും കേൾക്കുകയാണെങ്കിൽ അതാണ് മോട്ടിവേഷൻ അല്ലാതെ ബുക്കിലും നോക്കി കുറെ കാണാതെ പഠിച്ചു വെച്ച് കുറച്ചു വാക്ചാധുര്യം കൊണ്ട് മോട്ടിവേഷൻ എന്നും പറന്ഞ്ഞു നാൽ ആളുകളെ തെറി വിളിക്കുന്നതാണോ insipiration? ?!!

  • @ajithakumaris5416
    @ajithakumaris5416 Před měsícem +71

    മോട്ടിവേഷണൽ സ്പീക്കർ എന്നു പറഞ്ഞാൽ തട്ടിപ്പുകാർ. പാവങ്ങളെ വഴി തെറ്റിക്കുന്നവർ

    • @sunithabiren7918
      @sunithabiren7918 Před měsícem +1

      Very true

    • @user-ul1wb1lg8t
      @user-ul1wb1lg8t Před měsícem

      അങ്ങനെ ഒന്നും അല്ല, അഭിഷാദ് ഗുരുവായൂർ ൻ്റെ മോട്ടിവേഷൻ സ്പീച്ച് എന്ത് രസം ആണ് കേൾക്കാൻ ❤❤❤

  • @jinseMj
    @jinseMj Před měsícem +2

    Avan puli aanu verum thollayil nakkum kondu 50 cr undakkiyille avan aanu puli❤❤❤❤❤❤❤

  • @mohammedsham2492
    @mohammedsham2492 Před měsícem +1

    The great trainer and good mentor…always

  • @user-cl3je8dc9k
    @user-cl3je8dc9k Před měsícem +16

    ജാതി മത രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിന്ന് അവനെ തെറി പറഞ്ഞു
    എന്ത് കൊണ്ട് വന്നില്ല മറുനാടനിൽ ennu ഓർത്തു ഇരിക്കുക ആയിരുന്നു അവൻ തീർന്നു ഇനി ഇല്ല

  • @user-yw8cq5sv8s
    @user-yw8cq5sv8s Před měsícem +106

    യൂസഫലി.... ശോഭ ഡെവലപ്പേഴ്സ്... ജോയ് ആലുക്കാസ്... മലബാർ കുഞ്ഞഹമ്മദ്...
    എല്ലാം ഇവൻറെ ക്ലാസ്സ് കേട്ടാണ് ബിസിനസ് പഠിച്ചത്😂

    • @anilbn4889
      @anilbn4889 Před měsícem +3

      👏👏👏👍👌

    • @jafferkuttimanu2884
      @jafferkuttimanu2884 Před měsícem +1

      British east India evante class kelkkananu vannadu

    • @chandrikat.g7743
      @chandrikat.g7743 Před měsícem

      വട്ട് പിടിച്ചവർ ആണ് ഇത്തരം ആളുകളുടെ പിറകെ പോകുന്നത്

    • @nvsworldchallenge9463
      @nvsworldchallenge9463 Před měsícem

      😂😂😂😂 ഇവനെ വിളിക്കുന്നവരെപ്പറഞ്ഞാൽ മതി

  • @visakhpr
    @visakhpr Před měsícem +5

    അയാൾ 50കോടി ഉണ്ടാക്കി എങ്കിൽ അയാളുടെ ബിസിനസ്സിൽ അയാൾ succeess അല്ലെ.. ഒരു പക്ഷെ ഈ വൃത്തികേട് കാണിച്ചതും അയാളുടെ strategy യുടെ part ആയിരിക്കും.. ഈ incident കൊണ്ട് എന്നെ പോലെ ഒരുപാട് ആൾക്കാർ ഇയാളെ അറിഞ്ഞു.. യൂട്യൂബ് വീഡിയോസ് കണ്ടു..

  • @anil540
    @anil540 Před měsícem +8

    ഇവൻ ഒരു വ്യാജ ഡോക്ടർ❤

  • @Taqman.
    @Taqman. Před měsícem +70

    ഇങ്ങേരു 50 കോടി വരുമാനം നാക്ക് കൊണ്ട് നേടി, വിജയം ആണ് ..

    • @renjithrd6005
      @renjithrd6005 Před měsícem +3

      കള്ളൻ... കട്ടിട്ട്... അദ്വാനിച്ചു ഉണ്ടാക്കി എന്നു പറയുന്നത് പോലെ

    • @stylesofindia5859
      @stylesofindia5859 Před měsícem +3

      ഇയാൾക്ക് Benz റേഞ്ച് റോവർ ഒക്കെ ഉണ്ട്

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem +9

    ഒരാൾ ഒരു തൊഴിലിലോ, ബിസിനെസ്സ് ലോ വിജയിക്കണം എങ്കിൽ ശക്തമായ വിൽ പവർ ഇച്ചാ ശക്തി ഉണ്ടായിരിക്കണം ,, അതു അതിശക്തമായ ഒരു എൻജിൻ നമ്മുടെ ഉള്ളിൽ ഉള്ള പോലാണ്,, അതില്ലങ്കിൽ ജീവിതത്തിൽ ഒരു സാദാ ജീവിതം തട്ടി മുട്ടി നയിച്ചു പോകാം എന്നേയുള്ളൂ,, ഇച്ഛാ ശക്തി മനുഷ്യർക്ക്‌ ഉണ്ടാക്കി എടുക്കാൻ പറ്റുന്നതല്ല,, അതു നമ്മളിൽ നമ്മുടെ ജീനുകളിൽ എഴുതി ചേർത്തിരിക്കുന്നതാണ്,,,,, സൈക്കിൾ ളിന്റെ എൻജിൻ വേറെ,, ബസ് ന്റെ എൻജിൻ വേറെ, കാർ കളുടെ എൻജിൻ വേറെ, ലോറി യുടെ എൻജിൻ വേറെ, വിമാന എൻജിൻ വേറെ,,, മാരുതി 800 ന് ഒരിക്കലും Merc, RR, Bugatti, പോൽ പെർഫോമൻസ് ചെയ്യാൻ പറ്റില്ല, ഈ മോട്ടിവേഷൻ ക്ലാസ്സ്‌ ഒ ,, ട്രെയിനിങ് സേഷൻസ് ഒ ഒരിക്കലും ആരുടെയും വിൽ പവർ കൂട്ടില്ല,, 🙏🌹

  • @user-hp4is4bp3y
    @user-hp4is4bp3y Před měsícem +4

    കച്ചവടം ആരിലും കൂടുതൽ അറിയാവുന്ന കോഴിക്കോടുകാർ ഒരു കായം കുളം കാരനെ വിളിച്ചു ക്ലാസ്സ്‌ എടുപ്പിച്ചു. എവിടെയോ ഉള്ള ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ്, കുറച്ചു ബിസിനസ്‌ ചെയ്തു പൊട്ടിയ ഒരാൾ. ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എടുക്കാൻ എന്ത് കഷ്ടപ്പാടാണെന്നു അതിനു ഇറങ്ങി തിരിച്ച ഒരാൾകേ അറിയൂ.

  • @amramakrishnan5379
    @amramakrishnan5379 Před měsícem +8

    ഞാൻ കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന ആൾ ആണ്. കേരളത്തിന് പുറത്ത് ഇങ്ങനെയുള്ള കര്യങ്ങൾ നടക്കുന്നതായി കേട്ടറിവ് ഇല്ല. ഇത് ഒരു ചിന്താവിഷയം ആണ്

  • @sudhisukumaran8774
    @sudhisukumaran8774 Před měsícem +80

    കയ്യിലെ കാശുകൊടുത്ത് തെറിവിളി കേൾക്കുന്നതാണോ മോട്ടിവേഷൻ 🤔🤔🤔😂😂😂

  • @user-rx3zl7sr3x
    @user-rx3zl7sr3x Před měsícem +34

    കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ട്രൈനെർ great 👌👌👍👍

  • @mohananthaikkad9592
    @mohananthaikkad9592 Před měsícem +5

    ഈ പരിപാടി നടന്ന കാലിക്കറ്റ് കൽച്ചർ സെൻ്ററിൻ്റെ പ്രധാന ഗെയിറ്റി ഞാൻ സെക്കൂരിറ്റിയായിരുന്നു. വെളിയിൽ വെച്ച് അസിസ്റ്റൻ്റിന് ശരിക്കും നാറ്റിച്ചു വിട്ടു. അടി കിട്ടിയില്ലാ എന്നേയുള്ളു.

  • @AaleeccAalee
    @AaleeccAalee Před měsícem +11

    നാക്കു കൊണ്ട് കാശുയുണ്ടാക്കുന്നതിൽ മുന്നിൽ സാജൻ സ്‌കാരിയാ തന്നെ 😄

  • @shabusukumaran6054
    @shabusukumaran6054 Před měsícem +8

    മെഡിക്കൽ Dr.. ഡോക്ടറേറ്റ്റ്റ് Dr. ചില ആദരവ് Dr. ഇവരെ എങ്ങനെ തിരിച്ചറിയും.

  • @SFOORTHI
    @SFOORTHI Před měsícem +37

    ഗോപിനാഥ് മുതുകാട്, സന്തോഷ് ജോർജ്ജ് കുളങ്ങര ഇങ്ങനെ എത്ര എത്ര മഹത് വ്യക്തികൾ ഇവിടെ ഉണ്ട്?

    • @muhammedk7883
      @muhammedk7883 Před měsícem +11

      ഗോപിനാഥ് മുതുകാട് ഓട്ടിസം ബാധിച്ചവരെ വെച്ച് പൈസ ഉണ്ടാക്കാൻ നോക്കി..... ഓട്ടിസം ബാധിച്ചവർക്ക് വേണ്ടത്ര പരിഗണന നൽകാതെ അവർക്ക് ഭക്ഷണവും കൊടുക്കാതെ അവൻ അവരെ വച്ച് മുതലെടുത്തു

    • @perumalasokan9960
      @perumalasokan9960 Před měsícem +9

      ഗോപിനാഥ് മുതുകാടിന്റെ സംരംഭത്തെപ്പറ്റി ക്ലീൻ ചിറ്റ് നൽകാൻ വരട്ടെ

    • @Eritreaah
      @Eritreaah Před měsícem +6

      മുതുകാട് പാവം പിടിച്ച കുഞ്ഞുങ്ങളെ വെച്ചു മുതലാക്കി.

    • @perumalasokan9960
      @perumalasokan9960 Před měsícem

      ഓട്ടിസം ബാധിച്ച ഏകദേശം മൂന്നോ നാലോ ലക്ഷം കുട്ടികൾ കേരളത്തിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ഗോപിനാഥ് മുതുകാട് എത്രപേർക്ക് സംരക്ഷണം നൽകുന്നത് 200 - 300 പേർക്ക് ആണെന്ന് തോന്നുന്നു. ഇതിന്റെ പേരിൽ തിരിച്ചെടുത്ത അനേകകോടികൾ ഇതിനാവശ്യമുണ്ടോ? മാജിക്കൽ ജ്വലിച്ചു നിന്ന സമയത്താണ് അത് വേണ്ടെന്ന് വെച്ചിട്ട് ഇത്തരം ഒരു സംരംഭത്തിന് ഇറങ്ങി തിരിച്ചതെന്നു കൂടി ഓർക്കണം.

  • @taradeepam
    @taradeepam Před 25 dny +1

    തിളങ്ങി നിൽകുമ്പോൾ പറയേണ്ടതാണ് മറുനാടന്റെ ഒരു നിലവാരം അനുസരിച്ച്... ഖേദം പ്രകടിപ്പിക്കും എന്ന് കരുതുന്നു 👍

  • @sharetrademalayalam7093
    @sharetrademalayalam7093 Před měsícem +3

    Trans മൂവി ഇറങ്ങിയപ്പോൾ ഫഹദിനെ കണ്ട് കുറെ മോട്ടിവേഷണൽ സ്പീക്കർ ഇറങ്ങി.ഇനി ആവേശം കണ്ട് രംഗണ്ണൻ ആകാൻ നോക്കും കുറച്ചു പേർ...ഫഹദ് ആണ് യഥാർത്ഥ trendsetter..

  • @jayakrishnanpv3142
    @jayakrishnanpv3142 Před měsícem +12

    ഞാനും ഓർത്തു വീഡിയോ കണ്ടില്ലല്ലോ എന്ന് .....🎉

  • @amapunayannar2917
    @amapunayannar2917 Před měsícem +13

    പുള്ളി പറഞ്ഞത് കറക്റ്റ് ആണ്. അത് കൊണ്ട് നമ്മൾ പാഠം പഠിക്കണം. ഇനി കശു കൊടുക്കരുത്.ഇയാളെ perionakka അരുത്.

  • @user-hr5un8gr3t
    @user-hr5un8gr3t Před měsícem +2

    Good motivational trainor🎉🎉🎉❤😂

  • @jacksonkj2260
    @jacksonkj2260 Před měsícem +2

    അതെ.ജീവിതത്തിൽ വിജയിച്ചന്റെ വാക്കുകൾ കേൾക്കണം..

  • @citizeN10
    @citizeN10 Před měsícem +23

    അയാൾ പറഞ്ഞത് ശരിയാണ് കേരളത്തിലെ കച്ചവടം ഒരാൾ ഒരുസ്ഥലതു ഒരു കച്ചവടം തുടങ്ങിയാൽ അവിടേ തന്നെ അതെ കച്ചവടം മറ്റൊരാൾ തുടങ്ങൗന്നു രണ്ടു പേരും തകർന്നു പോകുന്നു രണ്ടാമത്തെ ആൾ തുടങ്ങുമ്പോൾ തന്നെ ആദ്യത്തെ ആൾ പോളിയണം എന്നതാണ് ലക്ഷ്യം അങ്ങനെ എത്രയോ സംഭവങ്ങൾ

    • @Hari-kx2er
      @Hari-kx2er Před měsícem

      Thinnitt pallinte edel keriyityulla ka***ppu ennu pacha malayalathil parayum athraye ullu ee pseudo profession ile iyalude prasangam. Lol

  • @sureshbabusekharan7093
    @sureshbabusekharan7093 Před měsícem +7

    Don't get motivated by anyone. Your parents can motivate you or your teachers and some great luminaries.
    Your journey is unique and special and no others can understand you and your background.

  • @TheARKTHeARK-xj5ur
    @TheARKTHeARK-xj5ur Před měsícem +2

    Well said marunadan👍

  • @jessyfrancis4269
    @jessyfrancis4269 Před 29 dny +1

    ഞാൻ മുമ്പ് ശ്രദ്ധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്പീക്കിംഗ്. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, അയാൾടെ സംസാരത്തിൽ അഹങ്കാരം മാത്രമേ ഉള്ളൂ. മോട്ടിവേഷൻ അല്ല. അയാളെ ഇനി ആരും വിളിക്കില്ല. അദ്ദേഹത്തിന്റെ ഗതി മുട്ടി.

  • @altharasini956
    @altharasini956 Před měsícem +25

    പിണറായി അനുഗ്രഹിച്ചു കാണും

  • @BIBINS97
    @BIBINS97 Před měsícem

    സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക് പ്രചോദനം ആയ ആളാണ് യഥാർത്ഥ മോട്ടിവേഷൻ സ്പീക്കർ 🔥

  • @sajithsajith5094
    @sajithsajith5094 Před měsícem +8

    Customers Always Right.......

  • @mranilkumarnair5437
    @mranilkumarnair5437 Před měsícem +11

    4 കൊടുത്തു വിടണം ആയിരുന്നു. 4 ലക്ഷത്തിൻ്റെ കൂടെ അടും കൂടി

  • @neeravsree8976
    @neeravsree8976 Před měsícem +1

    You are correct sir.
    Motivation we will get from our mind itself.

  • @justintp8504
    @justintp8504 Před měsícem

    Good Observation Shajan Bhai
    Super

  • @thomaspj5438
    @thomaspj5438 Před měsícem +6

    തെറി വിളിയിൽ PHD കൊടുക്കണം

  • @MaryMathew-zx2bv
    @MaryMathew-zx2bv Před 8 dny

    Anil is talking the truth.
    He is talking to the business owners and pointing out their mistakes. He is talking the business secret openly.
    This incident will increase his level.

  • @amalsanthosh3574
    @amalsanthosh3574 Před měsícem

    ഷാജൻ സർ പറഞ്ഞത് വളരെ ശരിയാണ്

  • @Trueman571
    @Trueman571 Před měsícem +25

    50 കോടി രൂപയോ... എൻ്റമ്മോ

  • @anilkumarvaliyaparampath5409
    @anilkumarvaliyaparampath5409 Před měsícem +8

    ഞാൻ സ്ഥിരം കേൾക്കുന്നതാണു adipoly anu

    • @abijackson1000
      @abijackson1000 Před měsícem +4

      അയാളുടെ videos കൊള്ളാം
      കഴിഞ്ഞ പ്രാവശ്യം മോശം വാക്കുകള്‍ ഉപയോഗിച്ചു
      അത് ഒഴിവാക്കേണ്ടത് ആയിരുന്നു
      ഇതിന് മുമ്പ് ള്ളത് ഒക്കെ യഥാർത്ഥത്തിൽ business ചെയ്യുന്നവർ കാണുന്നത് നല്ലതാണ് 😊

  • @santhoshkrishnankutty6413
    @santhoshkrishnankutty6413 Před měsícem +1

    He will get good opportunity in malayalam news channel debate