ത്രിയേകത്വത്തിൽ നിന്നും ഏകദൈവാരാധനയിലേക്ക്: അജ്മൽ (അനിൽ സാം)

Sdílet
Vložit
  • čas přidán 2. 08. 2022
  • ക്രിസ്തവതയിൽ നിന്നും ഇസ്‌ലാമിലേക്ക് വന്ന അജ്‌മൽ തൻ്റെ ഹിദായത്തിൻ്റെ കഥ വിവരിക്കുന്നു.
    ക്വുർആൻ മലയാള ആശയ വിവർത്തനം ആവശ്യമുള്ളവർ ബന്ധപ്പെടുക
    forms.gle/AaFW2MrvH24HgYC19
    Watch I Comment I Share I Subscribe
    Team True Faith ©️
    ------------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join Whatsapp Group: chat.whatsapp.com/IA9Nm1npHGv...
    Subscribe CZcams Channel:
    / truefaith365
    Like Facebook Page:
    truefaith365
    Follow Instagram Account:
    / truefaith365
    Telegram Account:
    t.me/truefaith1

Komentáře • 332

  • @TrueFaith365
    @TrueFaith365  Před rokem +27

    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join Whatsapp Group: chat.whatsapp.com/CtxWrfUmGNn0JQNiCcch44
    Subscribe CZcams Channel:
    czcams.com/users/truefaith365
    Like Facebook Page:
    facebook.com/truefaith365
    Follow Instagram Account:
    instagram.com/truefaith365/
    Telegram Account:
    t.me/truefaith1

    • @masterliftgen.transport2925
      @masterliftgen.transport2925 Před rokem

      Please use a good sound system

    • @theunknowntutor2838
      @theunknowntutor2838 Před rokem +1

      Ameen

    • @hameedkatoor7469
      @hameedkatoor7469 Před rokem

      For understanding Islam one should have good understanding and pure heart ❤ and open mind and good intention and sincerity Islam always makes sense May Allah give hidayath to all mankind Ameen

  • @anzilm07
    @anzilm07 Před rokem +86

    കോളേജിൽ ഒന്നിച്ചു പഠിച്ച പ്രിയ സുഹൃത്ത്. അവന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവിനു സാക്ഷിയാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. പ്രിയ സുഹൃത്ത് അന്നും ഇന്നും എനിക്ക് എല്ലാ കാര്യങ്ങളിലും മാതൃക തന്നെയാണ്.
    അല്ലാഹു ജീവിതം ഹൈറിലാക്കട്ടെ...

  • @trueseaker332
    @trueseaker332 Před rokem +78

    അല്ലാഹുവേ... ഞങ്ങളുടെ സഹോദരൻ അജ്മലിന് നീ ജീവിതത്തിൽ ഖൈറും ബർകത്തും നൽകേണമേ...... ആമീൻ...

  • @adhamnijas4788
    @adhamnijas4788 Před rokem +20

    റഹ്മാനും റഹീമുമായ റബ്ബേ... ഇദ്ദേഹത്തെ നിന്റെ കഅബാലയവും മുത്ത്ഹബീബിന്റെ റൗളാശരീഫും കാണിച്ചു കൊടുക്കണേ റബ്ബേ... നിന്റെ കാരുണ്യം ആ കുടുംബതിന്മേൽ എന്നും ഉണ്ടാവണേ.. നാഥാ... 💕🌹🌹🌹👍

  • @MARahmananotherwonderfulyear

    വളരെ ഭംഗിയായി സംസാരിക്കുന്നു, റബ്ബ് അനുഗ്രഹിക്കട്ടെ , അമീൻ

  • @rz1238
    @rz1238 Před rokem +13

    അജ്മൽ താങ്കളെ അള്ളാഹു ഇരു ലോകത്തും കാത്തുരക്ഷിക്കട്ടെ ആമീൻ

  • @shemsiy9926
    @shemsiy9926 Před rokem +37

    സമയം ഇല്ലെങ്കിലും എല്ലാതിരക്കും മാറ്റിവെച്ചു കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വിഷയം ആണ്. ഒരാൾ ഇസ്ലാമിലേക്ക് കടന്നു വന്ന ചരിത്രം കേൾക്കാൻ അൽഹംദുലില്ലാഹ് 🤲
    അല്ലാഹ് നമ്മളെ എല്ലാവരെയും സ്വൊർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @rashikl1129
    @rashikl1129 Před rokem +73

    സഹോദരന്റെ കുടുംബത്തെ റബ്ബ് ഹിദായത്തിൽ ആക്കട്ടെ 🤲🤲🤲☝️

  • @jamalattingal8673
    @jamalattingal8673 Před rokem +36

    മാഷാ അള്ളാഹു
    വളരെ നല്ല സംസാരം

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu Před rokem +20

    അല്ലാഹു മാതാപിതാക്കൾക്ക് ഹിദായത്ത് നൽകട്ടേ തീർച്ചയായു० നിങ്ങളുടെ നല്ല സഹവാസ० അതിന് പ്രയോജനകരമാവു०

  • @mpalikurikkalthamarasseri3541

    നല്ല ശബ്ദവും, നല്ല സംസാരവും . അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @zaakiyakhaleel3260
    @zaakiyakhaleel3260 Před rokem +46

    Masha allah💕അള്ളാഹു നമ്മളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ... 🤲

    • @ajeenarashid7025
      @ajeenarashid7025 Před rokem +1

      🤲🤲🤲🤲🤲🤲

    • @vinukm1756
      @vinukm1756 Před rokem +1

      സത്യം നിങ്ങളെ സ്വതന്ത്രരാക്കുംസത്യം തിരിച്ചറിഞ്ഞാൽ സ്വർഗ്ഗത്തിലും അല്ലെങ്കിൽ നിങ്ങൾ വിറകുകൊള്ളികളുമായി മാറും സഹോദരങ്ങളേ

    • @doublegameghy1684
      @doublegameghy1684 Před rokem +1

      @@vinukm1756 ആമീന്‍.

  • @unmaskingislamicphobia
    @unmaskingislamicphobia Před rokem +70

    Iam also muslim from Christ 😊❤️

  • @phoenixvideos2
    @phoenixvideos2 Před rokem +34

    ഹിദായത്ത് വരുന്ന വഴികൾ !

  • @user-xx4wv2hu2s
    @user-xx4wv2hu2s Před 11 měsíci +2

    മാഷാഅല്ലാഹ്‌. അജ്മൽ മാതാപിതാക്കളുമായി കൂടുതൽ അടുക്കണം താങ്കളുടെ വിശ്വാസം മാറിഎന്ന്മാത്രമേഉള്ളു മാതാപിതാക്കൾ താങ്കളുടേത്തന്നെയാണ് അവരെ എന്നും പരിചരിക്കുക പ്രവാചകന്റെ ചര്യയുംഅത് തന്നെയാണ്.

  • @satiqpk9417
    @satiqpk9417 Před rokem +9

    Alhamdulillah ethra maനൊഹരമയിട്ടനു ഈ സഹോദരൻ വിശദീകരിക്കുന്നത്.ഓരോ വാക്കിലും ചിന്തിപ്പിക്കുന്ന അറിവുകൾ .മുസ്ലിമായി ജനിച്ച പലരും ഇവരെയൊക്കെ മാതൃക ആകണം എത്ര വാജാലനായിട്ടാൻ ഇസ്ലാമിനെ വിവരിക്കുന്നത് എല്ലാം അടങ്ങിയിരിക്കുന്നു ഈ ചെറിയ ഇന്റർവ്യൂവിൽ.അല്ലാഹ് ഈ സഹോദരനെ ദുനിയാവിലും അഹിരത്തിലും നന്നാകണേ ആമീൻ

  • @jijujiju3210
    @jijujiju3210 Před rokem +67

    ലോകം മുഴുവൻ ഇസ്ലാമിലേക്ക് ഒഴുകുകയാണ് , ബുദ്ധിയും വിദ്യാഭ്യാസവും വളരുന്നതിനനുസരിച്ച് കൂടുതൽ പേർ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടുകയാണ് ..

    • @truthprevails5173
      @truthprevails5173 Před rokem

      Exactly opposite. Plenty of youth is leaving Islam.

    • @clearthings9282
      @clearthings9282 Před rokem

      🤝🤝🤝🤝

    • @muhammedshami6852
      @muhammedshami6852 Před rokem +7

      @@truthprevails5173 islam is the fastest growing religion according to Pew research. Better luck next time brother😂

    • @shinojvvshinovv357
      @shinojvvshinovv357 Před rokem +2

      Appol islam maathramaanoo sathyam

    • @clearthings9282
      @clearthings9282 Před rokem +8

      @@shinojvvshinovv357 athu thaankal anveshichariyoo bro...

  • @moideenmuhammed7655
    @moideenmuhammed7655 Před rokem +5

    അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ ഹയറും ബർക്കത്ത് പ്രധാനം ചെയ്യട്ടെ നാളെ അല്ലാഹുവിന്റെ ജന്നാത്തുൽ ബുർദൗസിൽ നമ്മളെ ഒരുമിച്ചു കൂട്ടട്ടെ

  • @mrtvtr2165
    @mrtvtr2165 Před rokem +28

    സഹോദരനെ അള്ളാഹു അനുഗ്രഹിക്കട്ടെ (ആമീൻ )🤲

  • @sanuab7515
    @sanuab7515 Před rokem +8

    താങ്കൾക്കും താങ്കളുടെ കുടുംബത്തിനും പടച്ചവൻ ആഫിയത്തും ബർക്കത്തും മർഹമത്തും പ്രധാനം ചെയ്യുമാറാകട്ടെ... ആമീൻ.

  • @abdulrazik84
    @abdulrazik84 Před rokem +35

    Subhanallah 🥰💐💐 അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

    • @aliphilip4741
      @aliphilip4741 Před rokem +1

      അല്ലാഹു നു അനുഗ്രഹിക്കൻ പറ്റില്ല മോനെ

    • @nishadtmnishadtm5481
      @nishadtmnishadtm5481 Před rokem

      @@aliphilip4741 അതെന്താ അനുഗ്രഹിക്കാൻ പറ്റാത്ത 😀

    • @sainulabdeens4855
      @sainulabdeens4855 Před rokem

      @@aliphilip4741 allahu nigalkum hidayath tharatte

    • @aliphilip4741
      @aliphilip4741 Před rokem +1

      360 ദേവന്മാരിൽ ഒരുവനായ ഖുറൈശി ദേവനായ അല്ലഹു വിന്റെ അനുഗ്രഹം എനിക്ക് വേണ്ട മോനെ ദിനേശാ

    • @abuswawab
      @abuswawab Před rokem +2

      @@aliphilip4741 സാധു മനുഷ്യൻ ആണ്‌ താങ്കൾ... ആരോ പറയുന്നത് കേട്ട് ആർക്കോ വേണ്ടി എന്തൊക്കെയോ കോപ്പി പേസ്റ്റ് ചെയ്തു സുഖം കണ്ടെത്തുന്നു... നിങ്ങൾ എഴുതി വിടുന്ന കാര്യങ്ങൾ കണ്ടു സത്യത്തിൽ ചിരിയാണ് വരുന്നത്

  • @thouheedmediamalayalam5126

    സഹോദരനും സഹോദരന്റെ കുടുംബ ത്തിന്നും അള്ളാഹു
    ആരോഗ്യമുള്ള ദീര്ഗായിസും
    ശാന്തിയും സമാധാനവും
    സ്വാർഗ്ഗത്തിൽ ജന്നാത്തുൽ
    ഫിർദൗസ്സ് നൽകി അനുഗ്രഹികുമാറാകട്ടെ
    ആമീൻ യാ റബ്ബുൽ ആലമീൻ.. 🤲🤲🤲🤲🤲

  • @rafeequevenniyode1413
    @rafeequevenniyode1413 Před rokem +5

    സഹദരൻ ബൈബിളിൽ പഠനം നടത്തിയാണ് യഥാർത്ഥ ദൈവത്തെ കണ്ടെത്തി എന്നറിഞ്ഞതിൽ ( യേശു ദൈവത്തോട് പ്രാർത്ഥിച്ചു.) വളരെ സന്തോഷം Alhamdhulillah

  • @aneefp3978
    @aneefp3978 Před rokem +3

    ഈ സഹോദരൻ എത്ര തൻ മയത്തത്തോടെയാണ് ഇസ്ലാം മനസ്സിലാക്കിയത് അള്ളാഹു ബർക്കത്ത് ചൊരിയട്ടെ മറ്റുള്ളവർക്കും മനസ്സിലാക്കാനുള്ള പ്രചോദനമാവട്ടെ

  • @ayishahyder2714
    @ayishahyder2714 Před rokem +18

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @liyakathali8744
    @liyakathali8744 Před rokem +2

    താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടേ ആമീൻ.....

  • @shuhaib3235
    @shuhaib3235 Před rokem +15

    Ajamal സാഹിബ്‌ ente സുഹൃത് ആണ് 🥰

  • @hamsahk4576
    @hamsahk4576 Před rokem +16

    മാശാ അല്ലാഹ് 👌😍🌹🌹🌹

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS Před rokem +20

    അജ്മൽ 🌹🌹🌹🌹🌹

  • @user-zd7sl9cq2o
    @user-zd7sl9cq2o Před měsícem

    മാഷാ അള്ളാഹ്... എന്തു എന്തു അർത്ഥം ബോധംമുള്ള എന്നാൽ വളരെ മൂല്യവ്യക്ത മായ വാക്കുകൾ എന്നെ ഹൃദയത്തെയും കണ്ണുകളെയും നയയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വ്യക്തിത്തങ്ങളെ അറിഞ്ഞു കാണുന്പോൾ ശിരസ്സ് അറിയാതെ തഴുന്ന് പോകുന്നു

  • @aslamaneez
    @aslamaneez Před rokem +12

    How clear he is? Amazing!!! That's why I like Islam, oneness of God and his attributes are very clear ...

  • @efgh869
    @efgh869 Před rokem +26

    ശരിയത്ത് നിയമം ലോകത്തിലെ ഏറ്റവും നല്ല നിയമമാണ്... ആ നിയമത്തിൽ എന്താണ് തെറ്റായി ഉള്ളത് ഒന്നു പറഞ്ഞു തരൂ... നല്ല നിയമങ്ങൾ ഏതു രാജ്യത്തിൽ/ മതത്തിൽ /സംസ്ഥാനത്ത് ഉണ്ടെങ്കിലും അത് കൊണ്ടുവരണം... മധ്യപ്രദേശിലെ ബിജെപി ഗവൺമെന്റ് ആണ് ഇന്ത്യയിൽ ആദ്യമായി സേവനാവകാശ നിയമം നടപ്പാക്കിയത്... അത് നല്ലതാണെന്ന് കണ്ട് ഉടനടി മറ്റ് സംസ്ഥാന സർക്കാരുകളും നടപ്പാക്കി... അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് ഓരോ സർക്കാർ സേവനങ്ങളും/ സർട്ടിഫിക്കറ്റുകളും നിശ്ചിത ദിവസത്തിനകം നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്... ഇസ്ലാമിക ശരിയത്ത് നടപ്പാക്കിയ രാജ്യങ്ങളിലെ കുറ്റകൃത്യനിരക്ക് നോക്കൂ.... ഇന്ത്യയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ശരിയത്ത് നിയമം നടപ്പാക്കിയ സൗദിയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ഇവിടെ ശരിയത്ത് നിയമം ശരിയാണ് എന്ന് പറഞ്ഞത് ഹിന്ദുക്കൾ തന്നെയല്ലേ..... @Adas kk മോഷ്ടിച്ചവനെ കൈ വെട്ടണം എന്ന് ഇസ്ലാംമതത്തിൽ പറയുന്നതിനു മുമ്പ് പട്ടിണി ദാരിദ്ര്യം മൂലം മോഷ്ടിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.. അതാണ് സകാത്ത് എന്ന സംവിധാനം... ഒരാൾ തന്റെ കാർഷികോൽപ്പന്നങ്ങളുടെ 10 ശതമാനം സകാത്ത് കൊടുക്കണം... ഭൂമിയിൽ ദൈവം മഴ വർഷിക്കുന്നത് കൊണ്ടാണല്ലോ കാർഷികോല്പന്നങ്ങൾ ഉണ്ടാവുന്നത്... സ്വാഭാവികമായി മഴ കിട്ടി ഉണ്ടായ ഉൽപ്പന്നങ്ങൾ ആണെങ്കിൽ 10% കൊടുക്കണം... എന്നാൽ കർഷകൻ ജലസേചനം നടത്തി ഉണ്ടാക്കിയത് ആണെങ്കിൽ 2.5% മാത്രം കൊടുത്താൽ മതി... ഒരു വർഷത്തെ ജീവിത ചെലവ് കഴിഞ്ഞ് മിച്ചമുള്ള സംഖ്യയുടെ / ബാങ്കിൽ നിക്ഷേപം ഉള്ള സംഖ്യയുടെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം.. വീട്ടിലുള്ള സ്വർണ്ണത്തിന്റെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം 85 ഗ്രാം വരെ കൊടുക്കേണ്ടതില്ല.. വീട്ടിൽ 100 പവൻ ഉണ്ടെങ്കിൽ രണ്ടര പവൻ സകാത്ത് കൊടുക്കണം.. ഓരോ ചന്ദ്ര വർഷത്തിനു (355 ദിവസം ) ആണ് സകാത്ത് കൊടുക്കേണ്ടത്... ഭൂമിയിലെ ഏറ്റവും ധനികരായ 2000 ആളുകളുടെ ആസ്ഥിതന്നെ 8 ട്രില്യൻ ഡോളറാണ് ... 8 ലക്ഷം കോടി ഡോളർ... അതിന് 20,000 കോടി ഡോളർ സക്കാത്ത് ഉണ്ടാവുമല്ലോ... ഒരു ഡോളറിന് രണ്ട് കിലോ അരി/ ഗോതമ്പ്/ ഭക്ഷ്യധാന്യം കിട്ടുമല്ലോ... ഒരാൾക്ക് ഒരു ദിവസം മൂന്ന് നേരം തിന്നാൻ അര കിലോഗ്രാം ഭക്ഷ്യധാന്യം മതിയല്ലോ... 20000 കോടി ഡോളറിന് 220 കോടി ജനങ്ങൾക്ക് ഒരുവർഷം ഭക്ഷണം നൽകാൻ കഴിയും.. അത്രയും പട്ടിണിപ്പാവങ്ങൾ ഈ ലോകത്ത് ഇല്ലല്ലോ... നിങ്ങൾ കരുതുന്നതുപോലെ വിശന്നു ബ്രെഡ് മോഷ്ടിച്ചവന്റെ കൈ വെട്ടുന്ന കാടത്വം ഇസ്ലാം മതം ചെയ്യില്ല... നിങ്ങളെ ശാഖയിൽ തെറ്റിദ്ധരിപ്പിച്ച മതമല്ല യഥാർത്ഥത്തിൽ ഇസ്ലാം മതം... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ/ മകളെ ഞാൻ അവരുടെ സമ്മതത്തോടുകൂടി ലൈംഗികമായി ഉപയോഗിച്ചത് പോലും നിങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും... അതുപോലെ ഭൂമിയിലെ ഓരോ സ്ത്രീയും മറ്റൊരാളുടെ അമ്മയോ/ ഭാര്യയോ/ സഹോദരിയോ/ മകളോ ഒക്കെ തന്നെയല്ലേ ... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ /മകളെ ബലാൽസംഗം ചെയ്തവനെ / ബലാൽസംഗം ചെയ്തു കൊന്നവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക.... നിങ്ങൾ അച്ഛനമ്മമാരെയും ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും പിരിഞ്ഞു കൊടും ചൂടുള്ള വിദേശ രാജ്യങ്ങളിൽ പോയി ജീവിതകാലമത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ചത് പിടിച്ചുപറിച്ചു കൊണ്ടുപോയി/ മോഷ്ടിച്ചുകൊണ്ടുപോയി/ വഞ്ചിച്ചു കൊണ്ടുപോയി പഞ്ചനക്ഷത്ര റിസോർട്ടുകളിൽ മദ്യവും മയക്കുമരുന്നും സ്ത്രീകളുമായി രമിച്ചു രസിച്ചു ഉല്ലസിച്ച് കഴിഞ്ഞവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക... നമ്മൾ അക്രമത്തിന്ന് ഇരയാകുമ്പോൾ മാത്രമേ അതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും നമുക്ക് അറിയുകയുള്ളൂ... മകളെ ബലാത്സംഗം ചെയ്തു കൊന്ന വർക്ക് ഇസ്ലാമിക ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ കൊടുക്കണം എന്ന് പറഞ്ഞ് കരഞ്ഞു വാദിച്ചു നടന്നത് ഹിന്ദുവായ നിർഭയയുടെ അമ്മ അല്ലേ... ജിഷയുടെ അമ്മ അല്ലേ... സൗമ്യയുടെ അമ്മ അല്ലേ... നമ്മുടെ ഏഴാംക്ലാസ് വിദ്യാർഥിനിയായ 12 വയസ്സുകാരി കൃഷ്ണപ്രിയയുടെ അച്ഛൻ അത് സ്വയം നടപ്പാക്കുകയും ചെയ്തല്ലോ.. മകളെ ബലാത്സംഗം ചെയ്തു കൊന്നവനെ ഒറ്റവലിക്ക് /വെടിക്ക് തീർത്ത ല്ലോ... അപ്പോൾ ഇസ്ലാമിക ശരിയത്ത് നിയമം ശരി തന്നെയല്ലേ... മനസമാധാനമായി എല്ലാ മതസ്ഥർക്കും ജീവിക്കാൻ അത് വേണം... അക്രമികൾക്ക് മാപ്പ് നൽകാനുള്ള സംവിധാനവും അതിൽ ഉണ്ടല്ലോ... നഷ്ടപരിഹാരം വാങ്ങിയോ വാങ്ങാതെയും മാപ്പു നൽകാം.. അതാണ് ശരിയത്തു നിയമത്തിനെ മഹത്തരം ആക്കുന്നത്....

    • @ajashameed9827
      @ajashameed9827 Před rokem +2

      ഇനി ഇതേ പേരിൽ ഇന്ന സ്ഥലത്ത് ബോംബ് പൊട്ടി ഇത്ര ആളുകൾ മരിച്ചു ഇസ്ലാമിക ശരിയത്തു നടപ്പായി എന്നൊരു കമന്റ്‌ ഇട്ട് നോക്ക് പാൽ ശറ പറാന്ന് ഇങ്ങു പോരും ശങ്കരാടി പറഞ്ഞപോലെ ലൈകും കമന്റും ചില പ്രത്യേക കൂട്ടാളികളുടെ 😂🤣🤣 ഞാൻ പറഞ്ഞത് ഒരു പക്ഷെ മലയാള മനോരമക്കാർക്ക് പെട്ടെന്ന് മനസ്സിലാകും 😁😁😁😁😁

    • @ajilpm3534
      @ajilpm3534 Před rokem

      @@ajashameed9827 അന്ത്യനാളില് കഅ്ബത്തെ വരന്റെ അടുത്തേക്ക് നയിക്കപ്പെടുന്ന വധുവിനെപ്പോലെ (പുതുപ്പെണ്ണ്) കൊണ്ടുവരും. അതിനെ ഹജ്ജ് ചെയ്തിട്ടുള്ള സര്വ്വ ജനങ്ങളും അതിന്റെ ചുറ്റുപാടുമുള്ള അതിന്റെ വരികളില് പിടിച്ചു നില്ക്കും. പിന്നീട് ആ ജനങ്ങളോട് കൂടി അതിനെ സ്വര്ഗ്ഗത്തിലേക്ക് അയക്കപ്പെടും എന്ന് നബി (സ) പറഞ്ഞിരിക്കുന്നു. തീര്ച്ചയായും ‘ഹജറുല് അസ്വ്വദ്’ സ്വര്ഗ്ഗത്തിലെ മാണിക്യങ്ങളില് നിന്നുള്ള മാണിക്യമാണ്. അന്ത്യനാളില് അതിനെ കൊണ്ടുവരും. അപ്പോള് അതിനു രണ്ടു കണ്ണും സംസാരിക്കുന്ന നിലയിലുള്ള നാവും ഉണ്ടായിരിക്കും. യഥാര്ത്ഥമായ വിശ്വാസത്തില് അതിനെ തൊട്ടു ചുംബിച്ചവര്ക്കെല്ലാം അത് സാക്ഷി നില്ക്കുമെന്ന് ഒരു ഹദീസില് വന്നിട്ടുണ്ട്. നബി (സ) അധികപ്രാവശ്യവും അതിനെ ചുംബിക്കാറുണ്ടായിരുന്നു. നബി (സ) അതിന്മേല് സുജൂദ് ചെയ്തിട്ടുണ്ടെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നബി (സ) ഒട്ടകപ്പുറത്തിരുന്നു ത്വവാഫ് ചെയ്യുമ്പോള് വിഹ്ജന് (തല വളഞ്ഞ വടി) അതിന്മേല് വെച്ചെടുത്ത് ആ വടിയുടെ തല ചുംബിക്കാറുണ്ടായിരുന്നു. ഉമര് (റ) അതിനെ ചുംബിച്ച ശേഷം പറയുകയുണ്ടായി. തീര്ച്ചയായും നീ ഉപകാരം ചെയ്യാനോ ഉപദ്രവിക്കുവാനോ കഴിവില്ലാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. നബി (സ) നിന്നെ ചുംബിക്കുന്നതായി ഞാന് കണ്ടിരുന്നില്ലായെങ്കില് ഞാന് നിന്നെ ചുംബിക്കുമായിരുന്നില്ല. എന്നിട്ട് ഉമര് (റ) തന്റെ ശബ്ദം ഉയരുന്നത് വരെ തേങ്ങിക്കരഞ്ഞ് തന്റെ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോള് അലിയ്യ് (റ) നെ കണ്ടു. അപ്പോള് ഉമര് (റ) അലിയ്യ് (റ) നെ വിളിച്ചുകൊണ്ട് അബുല്ഹസനേ! ഇത് കണ്ണീര് ചൊരിക്കേണ്ടതും ദുആക്ക് ഉത്തരം ലഭിക്കേണ്ടതുമായ സ്ഥലമാണെന്ന് പറഞ്ഞു. അപ്പോള് അലിയ്യ് (റ) ഇപ്രകാരം പറഞ്ഞു: ‘അമിറുല് മുഅ്മിനീനേ! ഇത് ഉപകാരം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണ്.’ ഉമര് (റ) അതെങ്ങനെയാണെന്ന് ചോദിച്ചു. അലിയ്യ് (റ) പറഞ്ഞു: ‘തീര്ച്ചയായും അല്ലാഹു മനുഷ്യ സന്താനങ്ങളില് നിന്ന് കരാര് വാങ്ങിയപ്പോള് അത് എഴുതി വെക്കുകയുണ്ടായി. എന്നിട്ട് ഈ കല്ലിനെക്കൊണ്ട് അതിനെ വിഴുങ്ങിച്ചു. അതിനാല് ഈ കല്ല് സത്യവിശ്വാസികള്ക്ക് അവര് അവരുടെ കരാര് പൂര്ത്തിയാക്കിയതായും സത്യനിഷേധികള്ക്ക് അവര് കരാര് ലംഘിച്ചതായും സാക്ഷി നില്ക്കും.’ ‘ഹജറുല് അസ്വ്വദി’നെ തൊട്ടുമുത്തുമ്പോള് ‘അല്ലാഹുവേ! നിന്നെ വിശ്വസിച്ചു കൊണ്ടും നിന്റെ ഗ്രന്ഥത്തില് വിശ്വസിച്ചു കൊണ്ടും, നിന്നോടുള്ള കരാര് നിറവേറ്റിക്കൊണ്ടുമാണ് ഞാന് ഇതിനെ ചുംബിക്കുന്നതെ’ന്ന് ജനങ്ങള് പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണെന്ന് പറയപ്പെട്ടിരിക്കുന്നു.” ഹജറുല് അസ്വ്വദിനെ തൊട്ടു മുത്തുമ്പോള്: അത് അല്ലാഹുവിനോടുള്ള അനുസരണക്ക് അവനോട് ഉടമ്പടി ചെയ്യലാണെന്നു കരുതണം. നിന്റെ ആ ഉടമ്പടി തികച്ചും പാലിക്കണമെന്നും മനസ്സില് ഉറപ്പിക്കുകയും വേണം. ആരെങ്കിലും അല്ലാഹുവിനോടുള്ള കരാര് ലംഘിച്ചാല് അവന് അല്ലാഹുവിന്റെ കോപത്തിന് അര്ഹനായിത്തീരും. ഹജറുല് അസ്വ്വദ് അല്ലാഹുവിന്റെ ഭൂമിയിലുള്ള വലതുകൈ ആണെന്നും മനുഷ്യന് തന്റെ സഹോദരനുമായി ഹസ്തദാനം ചെയ്യുന്നത് പോലെ അല്ലാഹുവിന്റെ സൃഷ്ടികള് അതില് തൊട്ടുകൊണ്ട് അല്ലാഹുവിനോട് ഹസ്തദാനം ചെയ്യുന്നു എന്നും നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്തിട്ടുണ്ട്. (ഇഹ്യ്യാ ഉലൂമിദ്ദീന്, Part 6, പുറം 63, 64) ലോകത്തെ ഏറ്റവും വലിയ വിഗ്രഹാരാധകന് പോലും താന് ആരാധിക്കുന്ന വിഗ്രഹത്തിനു ഇത്രയധികം ശക്തികളും കഴിവുകളും ഉണ്ടെന്നു പറയുകയില്ല. അവന് പോലും പറയാന് മടിക്കുന്ന അവകാശവാദങ്ങളാണ് ഈ കല്ലിനെക്കുറിച്ച് മുസ്ലീങ്ങള് അവകാശപ്പെടുന്നത്. ഈ കല്ലിരിക്കുന്ന കഅബയുടെ നേരെ തിരിഞ്ഞാണ് ദിവസവും അഞ്ച് നേരം മുസ്ലീങ്ങള് നിസ്കരിക്കുന്നത് എന്ന് കൂടി അറിയുമ്പോഴാണ് ഒരു വ്യത്യാസവുമില്ലാതെ ലോക മുസ്ലീങ്ങളെല്ലാം ഈ കല്ലിനെ ലക്ഷ്യം വെച്ച് നമസ്കരിക്കുന്നവരാണ് എന്ന സത്യം മനസിലാകുകയുള്ളൂ. മാത്രമല്ല, ഇസ്ലാമില് നിസ്കാരം നിര്ബന്ധമായതിനാല്, ലോകത്ത് ഇസ്ലാം ഒഴികെ വേറെ ഒരു മതത്തിലും നിര്ബന്ധപൂര്വ്വമായ വിഗ്രഹാരാധനയില്ല എന്ന് കൂടി നമുക്ക് മനസ്സിലാകും. ഇങ്ങനെയുള്ള മുസ്ലീങ്ങളാണ് നമ്മളോട് പറയുന്നത്, അവര് വിഗ്രഹാരാധികള് അല്ലെന്ന്!! ഭയങ്കരം .

    • @ajashameed9827
      @ajashameed9827 Před rokem

      @@ajilpm3534 ഒരു കഥ കൂടി പറ സിൽമ ഉണ്ടാക്കാം ഒഞ്ഞു പോടാപ്പാ 💩💩💩

  • @hopefully1
    @hopefully1 Před rokem +3

    റബ്ബേ,നീ എടൊക്കെ മർഗത്തില്ലൂടെയാണ് ഹിദായത്ത് നൽകുന്നത്!
    രാജാറാം മോഹൻ റോയി അതിനൊരു കാരണക്കാരണനായി.

  • @aslamibnseena1773
    @aslamibnseena1773 Před 7 měsíci +1

    Great Dear Ajmal Brother,,,,,,

  • @MalcolmX0
    @MalcolmX0 Před rokem +2

    അമുസ്ലിം സഹോദരങ്ങൾക്ക് ഇസ്ലാമിനെ മനസ്സിലാക്കാൻ ലേശം ബുദ്ധി വേണം എന്ന് ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി..
    വെറുതെ അല്ല സംഘികൾക്ക് എന്ത് പറഞ്ഞിട്ടും അങ്ങോട്ട് ദഹിക്കാത്തത് ...
    Mashallah ❤ brother you achieve your life goal

  • @shijinanasim8452
    @shijinanasim8452 Před 8 měsíci +2

    Allahuakbar ❤1000000❤

  • @abdullakuthyala6476
    @abdullakuthyala6476 Před rokem +18

    Beautifully narrated.May Allah guide and grant all of us Jennah.

    • @anaskoorappilly2608
      @anaskoorappilly2608 Před rokem

      Allahu adhehathodoppam swrgathil nammaleyum pravesippikkatte aameen

  • @basheerbashi3848
    @basheerbashi3848 Před rokem +3

    ഇസാഹോദരൻ ഇസ്ലാമിലേക്ക് വരുവാനുണ്ടായ കാരണം വിവ രിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഇസ്ലാമിനെ കുറിച്ചു പഠിക്കു വാൻ സാധിക്കും മാഷാഅല്ലാഹ്‌ നല്ല അവതരണം

  • @aslamaslu4675
    @aslamaslu4675 Před rokem +3

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲🤲

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Před 9 měsíci +1

    Masha Allah Alhamdulillah 🤲

  • @koyakuttyk5840
    @koyakuttyk5840 Před rokem +13

    MASHAH ALLAH 👍🌻

  • @liyakathali8744
    @liyakathali8744 Před rokem +3

    ماشاء الله......جزاكم الله خيرا و جزاء.....

  • @hennuzauhknr-dk5bz
    @hennuzauhknr-dk5bz Před rokem +1

    അൽഹംദുലില്ലാ സഹോദരാ .... ശിയാ(ഏപി/സമസ്ത)ക്കളുടെ ഫിത്നയെ തൊട്ട് ഇതിനെ കാക്കണേ റബ്ബേ😢🤲🤲🤲

  • @shemsiy9926
    @shemsiy9926 Před rokem +4

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲

  • @zainabazain9147
    @zainabazain9147 Před rokem +10

    Alhamdhulilla 🤲💚

  • @kayamkulamkochunni5228
    @kayamkulamkochunni5228 Před rokem +4

    നല്ലത് വരട്ടെ 🌹

  • @hennuzauhknr-dk5bz
    @hennuzauhknr-dk5bz Před rokem +1

    ത്രിയേകത്വം! എന്നെ കൺഫ്യൂസ് ആക്കിയ സാനം 🥺 ഇത് കാരണം ലോകത്തിലെ തന്നെ ലക്ഷക്കണക്കിന് കൃസ്ത്യാനികൾ ഇസ്‌ലാമിലേക്ക് തിരികെ വന്ന്! അൽഹംദുലില്ലാ!

  • @shibu4331
    @shibu4331 Před rokem +1

    ദഅവാ തുടരുക..... മറ്റുള്ളവരിലേക്കും എത്തിക്കുക...

  • @manazirbinnoohu1258
    @manazirbinnoohu1258 Před rokem +10

    Masha Allah 🖤🖤🖤

  • @muhemmedmusthafa8529
    @muhemmedmusthafa8529 Před rokem +7

    അൽ ഹംദുലില്ലാ

  • @shareefvakkayil7869
    @shareefvakkayil7869 Před rokem +8

    അൽഹംദുലില്ലാഹ് 💚

  • @muhammedalif4038
    @muhammedalif4038 Před rokem +5

    മാഷാ അല്ലാഹ്..

  • @Nishad027
    @Nishad027 Před 10 měsíci +2

    🤲🤲🤲🤲

  • @mohdsulaiman-rightthinker7282

    വളരെ മനോഹരമായ സംഭാഷണം

  • @ummarfarooq9247
    @ummarfarooq9247 Před rokem +6

    Ma sha ALLAH

  • @naaz4784
    @naaz4784 Před rokem +1

    Ma sha allah brother

  • @abdulazeezntamlas6932
    @abdulazeezntamlas6932 Před rokem +5

    അൽഹംദുലില്ലാഹ് 🤲

  • @kpmahaboobkachayipurayilma6835

    Masha Allah 👍

  • @stitchingumkurachveettukar6383

    ഓരോ വീഡിയോ ക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയാണ്

  • @doublegameghy1684
    @doublegameghy1684 Před rokem +3

    Aameen

  • @ayishahyder2714
    @ayishahyder2714 Před rokem +5

    Masha allah

  • @pmr9766
    @pmr9766 Před rokem +2

    സതൃം വീണ്ടും സഹൊദരൻറെനാവിലൂടെ

  • @hassan6024
    @hassan6024 Před rokem +1

    സഹോദരനെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @MalcolmX0
    @MalcolmX0 Před rokem +1

    നമ്മുടെ കേരളത്തിൻ്റെ ദുരവസ്ഥ എന്തെന്നാൽ ഇവിടുത്തെ അമുസ്ലിം സഹോദരങ്ങൾക്ക് ഇസ്ലാമിനെ സ്വയം കണ്ടെത്തേണ്ട അവസ്ഥയാണ് ...
    ലജ്ജിക്കുക മുസ്ലിമെ നമ്മളോരോരുത്തരും ഈ പ്രപഞ്ച സത്യം മറ്റുള്ളവർക്ക് എത്തിച്ച് കൊടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ നമ്മളൊക്കെ എന്ത് മുസ്ലിമാണ്..?
    അല്ലാഹ് പൊറുത്ത് തരട്ടെ 🤲😢

  • @muhammad.althaff7540
    @muhammad.althaff7540 Před rokem +4

    Masha.Allah

  • @najeebas5688
    @najeebas5688 Před rokem +5

    ഇത് കേട്ടിട്ടെങ്കിലും ഇസ്ലാമിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്ന ആൾക്കാർ അതിൽനിന്നും പിന്തിരിയാൻ ഇടയാകട്ടെ

  • @JasimAbdulGafoor
    @JasimAbdulGafoor Před rokem +9

    🌹🌹

  • @safudeenvp7631
    @safudeenvp7631 Před rokem +3

    Masha allah is good 👍

  • @saleemruwi2478
    @saleemruwi2478 Před rokem

    Jazzahkallah khair

  • @pookayil12
    @pookayil12 Před rokem +1

    masha allah

  • @sadikmarakkulam9281
    @sadikmarakkulam9281 Před rokem +1

    ماشاء الله

  • @saidumuhammed8898
    @saidumuhammed8898 Před rokem +2

    അൽഹംദുലില്ലാഹ്

  • @abdussalamam9049
    @abdussalamam9049 Před rokem +1

    Masa allha

  • @ajmiriyas5890
    @ajmiriyas5890 Před rokem

    Ma sha allah

  • @sura2323
    @sura2323 Před rokem +1

    അങ്ങനെ പ്രവാചകന്റെ മാതൃക പിൻപറ്റാൻ ഒരാളും കൂടെ!.

  • @jamalmohammed4772
    @jamalmohammed4772 Před rokem +1

    Welcome To Islam
    ,❤️❤️❤️❤️❤️❤️❤️

  • @musthafamusthafa.p6074
    @musthafamusthafa.p6074 Před rokem +4

    അസ്സലാമു അലൈക്കും, എവിടെയായിരുന്നു കുറേ ആയല്ലോ കണ്ടിട്ട്, 👋👋👋

  • @fairoosaknmms8217
    @fairoosaknmms8217 Před rokem +1

    ..good

  • @yoosufthahani2155
    @yoosufthahani2155 Před rokem +1

    ആമീൻ. ആമീൻ

  • @indianpremi4245
    @indianpremi4245 Před rokem +1

    ❤️❤️❤️🌹🌹🌹👍👍👍👏👏👏maashaallah.

  • @abdulkabeerpdri
    @abdulkabeerpdri Před rokem +3

    👍

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Před rokem +1

    Al hamdhu lillah

  • @shemsiy9926
    @shemsiy9926 Před rokem +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @shahzadkasim3101
    @shahzadkasim3101 Před rokem +1

    We people born in Islamic families have taken Islam for granted..
    May Allah forgive us..and make people of real faith !!

  • @vksmn744
    @vksmn744 Před rokem +1

    Islam is the fastest growing religion in Europe and in America.

  • @zubruzubair7031
    @zubruzubair7031 Před rokem +1

    BarakkaALLA

  • @nagarajjp2486
    @nagarajjp2486 Před rokem

    സൂപ്പർ

  • @sharafudheenk3329
    @sharafudheenk3329 Před rokem +4

    ഒരു ഇന്റർവ്യൂ ചെയുമ്പോൾ അവന്റെ ഇന്നത്തെ അവസ്ഥ, അവന്റെ നിലവിലെ ജോലി, അവൻ ജീവിക്കുന്ന ഇന്നത്തെ ചുറ്റുപാടിൽ ഉള്ള അവസ്ഥ, അവന്റെ കുടുംബം ക്കാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോൾ ഉണ്ടായ സന്ദർഭം ഇതക്കെ ചോദിച്ചു അറിയണം

  • @basbas8082
    @basbas8082 Před rokem +2

    ❤️

  • @HamzaHamza-qn3hl
    @HamzaHamza-qn3hl Před rokem

    Ajmalinum kudumbathinum Allah rahmathum barkathum kodukkatte ameen

  • @indianinin
    @indianinin Před rokem +1

    👏

  • @naaz4784
    @naaz4784 Před rokem +1

    👍👍👍

  • @travelvlogs7351
    @travelvlogs7351 Před rokem +1

    ❤️❤️❤️❤️

  • @fasiludeenfasil2307
    @fasiludeenfasil2307 Před rokem

    Sathayam anyueshichal kandetham vijayikam alhamdulilla

  • @bareeramk5753
    @bareeramk5753 Před 7 měsíci +1

    ഇത് എന്റെ നാട്ടുകാരനാണ്, പക്ഷേ അറിയില്ല. ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു

  • @haseenajasmine7316
    @haseenajasmine7316 Před rokem +1

    👍👍👍👍🌹

  • @sirajok1
    @sirajok1 Před rokem +1

    Ajmal💚

  • @fawaztkptkp8285
    @fawaztkptkp8285 Před rokem +1

    Sahoudaren raksha pettu nam areyum kettu kelvi വേണ്ട സ്വയം അറിയാം ആമീൻ.

  • @habeebulrahman7808
    @habeebulrahman7808 Před rokem +2

    ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمۡۖ وَإِنَّ فَرِيقًا مِّنۡهُمۡ لَيَكۡتُمُونَ ٱلۡحَقَّ وَهُمۡ يَعۡلَمُونَ
    നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, തങ്ങളുടെ മക്കളെ അറിയുന്നത്‌പോലെ അദ്ദേഹത്തെ അറിയുന്നതാണ്. നിശ്ചയമായും, അവരില്‍ നിന്ന് ഒരു വിഭാഗം അവര്‍ അറിഞ്ഞുംകൊണ്ട് (തന്നെ) യഥാര്‍ത്ഥം ഒളിച്ചു വെക്കുന്നു.
    പരിശുദ്ധ ക്വുർആൻ
    അൽ ബഖറഃ 2 : 146

  • @masterliftgen.transport2925

    Assalam alaikum