True Faith
True Faith
  • 203
  • 7 763 176

Video

ഇസ്‌ലാം സ്വീകരിച്ച ഖദീജ (ഗൗരി) മനസ് തുറക്കുന്നു
zhlédnutí 43KPřed 12 hodinami
*പരീക്ഷണങ്ങളിൽ തണലായി ഇസ്‌ലാം* *ഇസ്‌ലാം സ്വീകരിച്ച ഖദീജ (ഗൗരി) മനസ് തുറക്കുന്നു* czcams.com/video/b-K_SBXlGtQ/video.html _Watch I Share I Comment I Subscribe_ Team True Faith ©️ True Faith ചാനലിൻ്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad
സ്വന്തം അമ്മാവനെ കൊന്നവരോട് മുഹമ്മദ് നബി (സ്വ) ചെയ്‌തത്‌
zhlédnutí 907Před 14 dny
സ്വന്തം അമ്മാവനെ കൊന്നവരോട് മുഹമ്മദ് നബി (സ്വ) ചെയ്‌തത്‌ Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad
ഇസ്ലാം സ്വീകരിച്ച ജോറാം
zhlédnutí 4,4KPřed 2 měsíci
ഇസ്ലാം വിരുദ്ധ പുസ്തകം എഴുതി പാതിവഴിയിൽ ഇസ്ലാം സ്വീകരിച്ച ജോറാം ജറോൺ വാൻ ക്ലാവറൻ, അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണ അനുഭവങ്ങൾ വിശദീകരിക്കുന്നു czcams.com/video/Rq6RRARLS10/video.html Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad #JoramVanKlaveren
ഹൈന്ദവതയിൽ നിന്ന് ഇസ്‌ലാമിലേക്ക് വന്ന മറിയം
zhlédnutí 141KPřed 2 měsíci
എന്തുകൊണ്ട് ഇസ്‌ലാം I മറിയം Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad #revertstory #newmuslim #revert
സിഖ് മതത്തിൽ നിന്നും ഇസ്‌ലാമിലേക്ക് വന്ന ഹാനിയ ആദം
zhlédnutí 76KPřed 4 měsíci
Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad
അല്ലാഹു മുസ്‌ലീങ്ങളുടെ ദൈവമല്ലേ? I സജ്ജാദ് ബിൻ അബ്‌ദുറസാക്ക്
zhlédnutí 1,1KPřed 4 měsíci
അല്ലാഹു മുസ്‌ലീങ്ങളുടെ ദൈവമല്ലേ? *🎙️സജ്ജാദ് ബിൻ അബ്‌ദുറസാക്ക്* Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Channel: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad
നബിമുത്ത് രത്നം! I സജ്ജാദ് ബിൻ അബ്‌ദുറസാക്ക്
zhlédnutí 540Před 4 měsíci
നബിമുത്ത് രത്നം! 🎙️സജ്ജാദ് ബിൻ അബ്‌ദുറസാക്ക് Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Channel: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad Subscribe CZcams Channel: czcams.com/users/truefaith365 Like Facebook Page: truefa...
Worship the creator
zhlédnutí 678Před 8 měsíci
O people, an example is presented, so listen to it. Indeed, those you invoke besides Allāh will never create [as much as] a fly, even if they gathered together for it [i.e., that purpose]. And if the fly should steal from them a [tiny] thing, they could not recover it from him. Weak are the pursuer and pursued.
അല്ലാഹു അക്ബർ അർത്ഥവും പൊരുളും I സജ്ജാദ് ബിൻ അബ്ദുറസാഖ്
zhlédnutí 453Před 8 měsíci
അല്ലാഹു അക്ബർ: അർത്ഥവും പൊരുളും 🎙️ സജ്ജാദ് ബിൻ അബ്ദുറസാഖ് അല്ലാഹു അക്ബർ അഥവാ അല്ലാഹുവാണ് ഏറ്റവും വലിയവൻ എന്ന് പ്രഖ്യാപിക്കുമ്പോൾ മനുഷ്യൻ അവന്റെ മുന്നിൽ കൂടുതൽ കൂടുതൽ വിനയപ്പെടുകയാണ് ചെയ്യുക. ഒരു ചെറുവിശദീകരണം Like | Comment | Subscribe Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Channel: whatsapp.com/channel/00...
ഈ ഭൂമിയിലെ സന്തോഷവും ദുഖവും താൽക്കാലികമാണ് ഇസ്‌ലാം സ്വീകരിച്ച ജുനൈദ് ബിൻ ജോൺ
zhlédnutí 8KPřed 8 měsíci
മീഡിയകൾ മുഴുവൻ ഇസ്ലാംഫോബിയ നിറഞ്ഞാടുന്ന കാലത്തും യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കി അതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ ഭാഗ്യം സിദ്ധിച്ച സഹോദരൻ പറയുന്ന വാക്കുകൾ ജന്മനാ മുസ്ലിങ്ങളായവർക്ക് പോലും പാഠമാണ്. Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join Whatsapp Group: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L
എന്തുകൊണ്ട് മുഹമ്മദ്‌ നബി (صل الله عليه وسلم) അവസാനത്തെ ദൈവദൂതൻ???
zhlédnutí 801Před 8 měsíci
എന്തുകൊണ്ട് മുഹമ്മദ്‌ നബി (صل الله عليه وسلم) അവസാനത്തെ ദൈവദൂതൻ??? ജംഷീർ സി ഹൈദ്രോസ് Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L ᴊᴏɪɴ ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ: chat.whatsapp.com/JOsRJmnlTUNEPJ10QZVJft
എന്താണ് ഇസ്ലാം?
zhlédnutí 1,1KPřed 8 měsíci
ഇസ്ലാമിനെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങൾ Watch I Share I Comment I Subscribe Team True Faith ©️ True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join Whatsapp Group: whatsapp.com/channel/0029Va5igyKGU3BJ9KgVqq0L
വിദ്യാഭ്യാസം കൂടിയാൽ വസ്ത്രത്തിന്റെ അളവ് കുറയണമെന്നോ???
zhlédnutí 11KPřed 9 měsíci
വിദ്യാഭ്യാസം കൂടിയാൽ വസ്ത്രത്തിന്റെ അളവ് കുറയണമെന്നോ???
വക്കീലേ... തട്ടം പിടിച്ചു വലിക്കല്ലേ..!!!!
zhlédnutí 4,7KPřed 9 měsíci
വക്കീലേ... തട്ടം പിടിച്ചു വലിക്കല്ലേ..!!!!
ജീവിതം അർത്ഥവത്താക്കൂ....
zhlédnutí 1,4KPřed 9 měsíci
ജീവിതം അർത്ഥവത്താക്കൂ....
ഇസ്ലാം സ്വീകരിച്ചപ്പോൾ ഹബീബുറഹ്‌മാൻ എന്ന പേര് സ്വീകരിക്കാൻ കാരണം???!!
zhlédnutí 2,4KPřed 9 měsíci
ഇസ്ലാം സ്വീകരിച്ചപ്പോൾ ഹബീബുറഹ്‌മാൻ എന്ന പേര് സ്വീകരിക്കാൻ കാരണം???!!
"ഇസ്ലാം സ്വീകരിച്ചപ്പോൾ എന്റെ അപ്പച്ചനോടും അമ്മച്ചിയോടും ഞാൻ ചെയ്തത്..."
zhlédnutí 37KPřed 9 měsíci
"ഇസ്ലാം സ്വീകരിച്ചപ്പോൾ എന്റെ അപ്പച്ചനോടും അമ്മച്ചിയോടും ഞാൻ ചെയ്തത്..."
മതത്തിൽ ബലപ്രയോഗമില്ല I ജംഷീർ സി ഹൈദ്രോസ്
zhlédnutí 1,8KPřed 9 měsíci
മതത്തിൽ ബലപ്രയോഗമില്ല I ജംഷീർ സി ഹൈദ്രോസ്
എൻ്റെ വിഷാദരോഗം മാറ്റിയത് പരിശുദ്ധ ഖുർആൻ I ഇസ്ലാം സ്വീകരിച്ച സാറാ മറിയം
zhlédnutí 386KPřed 9 měsíci
എൻ്റെ വിഷാദരോഗം മാറ്റിയത് പരിശുദ്ധ ഖുർആൻ I ഇസ്ലാം സ്വീകരിച്ച സാറാ മറിയം
Purpose Of Life I Jemsheer Bin Hydrose
zhlédnutí 823Před 10 měsíci
Purpose Of Life I Jemsheer Bin Hydrose
ഒരു അമുസ്ലിമായ ചരിത്രകാരൻ പ്രവാചകനെക്കുറിച്ച് പറഞ്ഞത്.... I ജെംഷീർ സി ഹൈദ്രോസ്
zhlédnutí 2,5KPřed 10 měsíci
ഒരു അമുസ്ലിമായ ചരിത്രകാരൻ പ്രവാചകനെക്കുറിച്ച് പറഞ്ഞത്.... I ജെംഷീർ സി ഹൈദ്രോസ്
മതം മാറിയാൽ പേര് മാറ്റാൻ എന്ത് ചെയ്യണം?? I അഡ്വക്കേറ്റ് എം എം അലിയാർ
zhlédnutí 3,2KPřed 10 měsíci
മതം മാറിയാൽ പേര് മാറ്റാൻ എന്ത് ചെയ്യണം?? I അഡ്വക്കേറ്റ് എം എം അലിയാർ
എൻ്റെ ഇസ്‌ലാം സ്വീകരണം : ജോയൽ ജാക്സൻ
zhlédnutí 2,1KPřed 10 měsíci
എൻ്റെ ഇസ്‌ലാം സ്വീകരണം : ജോയൽ ജാക്സൻ
ലോകത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ ലിസ്റ്റിൽ ഒന്നാമത് വന്നത് ...
zhlédnutí 903Před 10 měsíci
ലോകത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ ലിസ്റ്റിൽ ഒന്നാമത് വന്നത് ...
നായയുടെ ദാഹം തീർത്തതിന്......
zhlédnutí 831Před 10 měsíci
നായയുടെ ദാഹം തീർത്തതിന്......
അബ്ദുള്ള (ഇളയരാജ)യെ കണ്ടുമുട്ടിയപ്പോൾ....
zhlédnutí 7KPřed 10 měsíci
അബ്ദുള്ള (ഇളയരാജ)യെ കണ്ടുമുട്ടിയപ്പോൾ....
മന്ത്രി സജി ചെറിയാൻ തെറ്റിദ്ധാരണ മാറ്റുമോ? I ജെംഷീർ സി ഹൈദ്രോസ്
zhlédnutí 1KPřed 11 měsíci
മന്ത്രി സജി ചെറിയാൻ തെറ്റിദ്ധാരണ മാറ്റുമോ? I ജെംഷീർ സി ഹൈദ്രോസ്
മുസ്ലിങ്ങളുടെ ബാങ്ക് വിളി കേൾക്കുമ്പോൾ ഈ കാര്യം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ???
zhlédnutí 3,7KPřed 11 měsíci
മുസ്ലിങ്ങളുടെ ബാങ്ക് വിളി കേൾക്കുമ്പോൾ ഈ കാര്യം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ???
02 ദൈവത്തിൻ തീരുമാനം
zhlédnutí 675Před rokem
02 ദൈവത്തിൻ തീരുമാനം

Komentáře

  • @user-do8yq6kh8f
    @user-do8yq6kh8f Před 39 minutami

  • @anoopchalil9539
    @anoopchalil9539 Před 3 hodinami

    Hidayath is a blessing from Allah Sincere hearts only recieve it.

  • @ismailmammed8980
    @ismailmammed8980 Před 5 hodinami

    Mashah Allah അല്ലാഹ് അനുഗൃഹികെട്ട് ആമീൻ

  • @realityofkerala1707
    @realityofkerala1707 Před 5 hodinami

    അൽഹംദുലില്ലാഹ് ❤❤❤

  • @vandana4447
    @vandana4447 Před 5 hodinami

    മതം മാറ്റിയിട്ടാണോ സംരക്ഷിക്കേണ്ടത്..എന്തായാലും സന്തോഷ ആയിട്ട് ജീവിക്കുക.

  • @fathiyasi3685
    @fathiyasi3685 Před 6 hodinami

    Alhamdulillah❤ MashaAllah❤

  • @PaulDkodi
    @PaulDkodi Před 6 hodinami

    അല്ലാഹു ഹിദായത്ത് നൽകി സഹോദരിക്ക് പടച്ചോൻ ഇനിയും ഒരു പാട് അനുഗ്രഹം നൽകട്ടെ ആമീൻ

  • @razeenaponmanichintakam4322

    Makalekond allaavidhathilum santhosham nalgi rabb anugrahikatte ameen

  • @absalammktirur9869
    @absalammktirur9869 Před 11 hodinami

    8:11 power ❤❤❤❤

  • @kullukt3024
    @kullukt3024 Před 17 hodinami

    സന്തോഷവും സമാധാനവും നൽകട്ടെ

  • @Aaziyan
    @Aaziyan Před 19 hodinami

    Alhamdulillah ❤️❤️❤️ ജസാക്കല്ലാഹു ഖൈർ 🤲🤲🤲

  • @HassanHassan-ze8cc
    @HassanHassan-ze8cc Před 19 hodinami

    അസ്സലാമു അലൈക്കും എന്ന് വൃത്തിക്ക് പറയുക 👍

    • @Aaziyan
      @Aaziyan Před 19 hodinami

      @@HassanHassan-ze8cc എന്താണ് അതിൽ തെറ്റ്....

    • @Aaziyan
      @Aaziyan Před 18 hodinami

      അവർ മലയാളി അല്ല ബ്രൊ.... എന്നാലും അവർ വൃത്തിയായി പറഞ്ഞു...❤

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 19 hodinami

    Send this video to Pannakkal Anil ayyappan Anil kodithottam May Allah give them hidaya

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 20 hodinami

    I saw him in zakir nayak programme

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 Před 21 hodinou

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് നല്ല ചിന്തകൾ നല്ല പ്രവർത്തിയിൽ എത്തിപ്പെടാൻ സഹായിക്കും അങ്ങനെ ഞാനും ചിന്തയിലൂടെ ഇസ്ലാം മതം പഠിച്ചു കൃത്യമായ ഇസ്ലാം ജീവിതത്തിൽ പകർത്തി അതിലൂടെ മുസ്ലിം ആയി പിന്നീട് നാലു വർഷത്തെ അല്ലാഹുവിൻറെ അതികഠിനമായ പരീക്ഷണങ്ങൾ ട്രെയിനിങ് അതിൽ 99 മാർഗ്ഗം നേടി അങ്ങനെ വലിയ ഔലിയായീ അൽഹംദുലില്ലാ മുസ്ലിമായി ജീവിക്കുക സത്യത്തെ അംഗീകരിക്കുക സമാധാനം കൈവരിക്കുക അത്തരം ആളുകളിൽ അല്ലാഹു നമ്മെ ചേർക്കു മാറാകട്ടെ ആമീൻ എല്ലാവരും പ്രാർത്ഥിച്ചു കൊണ്ടിരിക്കുക

  • @muhammedkpp2538
    @muhammedkpp2538 Před dnem

    Alhamdhulillah

  • @mohammedashraf3879

    May anil ayyappan and sebastian follow the truth. May truth prevail.

    • @brasilserv1281
      @brasilserv1281 Před 21 hodinou

      സഹോദര അവർ സത്യം മനസ്സിലാക്കിയത് കൊണ്ടാണ് ഇസ്ലാമിനെ ഇത്രത്തോളം വെറുക്കുന്നതും. പരിഹസിക്കുന്നതും. അവരുടെ ഒക്കെ ലക്ഷ്യം ദുനിയാവിലെ സുഖം മാത്രം.

    • @mohammedashraf3879
      @mohammedashraf3879 Před 18 hodinami

      @@brasilserv1281 അരി ഭക്ഷണം വേവിച്ചാണല്ലോ അവരും കഴിക്കുന്നത്. ഇപ്പോഴും അവർ മനുഷ്യനെ ആരാധിക്കുന്ന ദൈവത്തെ തെറി പറയുന്നവർ.

  • @irfanirfan-zc4li
    @irfanirfan-zc4li Před dnem

    Alhamdulillah.. Allahu Rabbu Subuhaan Paralogate Magfirat Nalgum

  • @abdulgafoor224
    @abdulgafoor224 Před dnem

    വളരെ നല്ല പ്രോഗ്രാം നല്ല അവതരണം തുടരണം

  • @BasheerC-rf8cw
    @BasheerC-rf8cw Před dnem

    അല്ലാഹുവിന്റെ കണക്കാക്കലിൽ ഇസ്‌ലാം വിധിച്ചിട്ടുണ്ടെങ്കിൽ അതിന് അവൻ ഒരു കാരണം ഉണ്ടാക്കും ! മഹതി വിജയിച്ചു!

  • @user-ir3hi8sg5u
    @user-ir3hi8sg5u Před dnem

    മാഷാ അള്ളാ

  • @abdulshukkoor4916
    @abdulshukkoor4916 Před dnem

    Mashallah Allah Akbar Qur'an is miracle for human beings from God's 🤲

  • @saidsaidali3191
    @saidsaidali3191 Před dnem

    MashaAllah 👌🏻❤Allahu Akber ☝🏻

  • @Suharaworld
    @Suharaworld Před dnem

    അൽഹംദുലില്ലാഹ് അൽഹംദുലി

  • @beerankuttykythakkal4554

    Masha Allah Allahu Akbar

  • @mohammadbasheer2384

    ഈ ചാനലിന്റെ പേര് അടിച്ചിട്ട് ഇതേ പേരിലുള്ള വേറെ ചാനൽ വരുന്നു അത് കൊണ്ട് യൂട്യൂബിൽ കമെന്റ് ബോക്സിൽ ഈ പേര് ഷെയർ ചെയ്യാൻ പറ്റുന്നില്ല

  • @mohammadbasheer2384

    Masha allah 👌🏻

  • @BinthAbduRaheem123

    الله أكبر ❤...

  • @musthafamk1732
    @musthafamk1732 Před dnem

    അള്ളാഹു അക്ബർ

  • @AbdulSalam-ii9gt
    @AbdulSalam-ii9gt Před dnem

    ഇസ്ലാം മതം സ്വീകരിച്ചത് കൊണ്ട് ആണ് അള്ളാഹു അവർക്ക് ദീനീ വിചാരവും ദ്യര്ര്യവും സംരക്ഷണവും അള്ളാഹു കൊടുത്തതതി നപ്പുറം അടി ഉറച്ച ഇമ്മൻ അവരുടെ മനസ്സിൽ ഉണ്ടായത് അള്ളാഹു ആ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റഡ് തത്തിന്റ തളിവാണ് ഈ ലോകത്തും പരലോകത്തും നമുക്കെല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകേട്ട എന്നു പ്രാർത്ഥിക്കുന്നു

  • @user-mf8py8un6c
    @user-mf8py8un6c Před dnem

    ഓക്കേ ഓക്കേ ഒക്കെ അച്ഛന്റെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ഒളിഞ്ഞുകിടന്ന വെളിച്ചമാണ് മകൾക്ക് കിട്ടിയിട്ടുള്ളത് അച്ഛനെ അമ്മനെ വെറുക്കരുത് നീയൊരു ചെറിയൊരു മദ്രസയാണ് എന്നു മനസ്സിലായി അല്ലാഹു അനുഗ്രഹിക്കട്ടെ എന്നോട് ക്ഷമിച്ചാലും

  • @user-mf8py8un6c
    @user-mf8py8un6c Před dnem

    ഇസ്ലാം എന്ന് പറയുന്നത് സംസാരവും സ്റ്റൈലും ഒന്നും അല്ല മറിയത്തിന്റെ വിങ്ങൽ കണ്ടില്ലേ അതിനപ്പുറം വേറെ ഒന്നുമില്ല Thanks mariyam allhhu anugrehikete

  • @SumayyaHasi
    @SumayyaHasi Před dnem

    Allahuakabar ❤

  • @subramanianks9359
    @subramanianks9359 Před dnem

    Aslam alaaikum, ഈ വാക്കുകൾ കേട്ടപ്പോൾ സന്തോഷം 👌👌👌 എനിക്കും ഇസ്ലാം മതം ഇഷ്ടം ആണ് 👌👌👌 i llike u, i love u, bi belong to u, you are correct👌👌👌

  • @razikrazik7146
    @razikrazik7146 Před dnem

    വ അലൈകും മുസലാം

  • @hussainmadani600
    @hussainmadani600 Před 2 dny

    ജസാക്കല്ല മാഷാഅല്ലാഹ്‌ deargayusnalkatta.

  • @AshmiSameer
    @AshmiSameer Před 2 dny

    Allahu Akbar ❤🎉

  • @AshmiSameer
    @AshmiSameer Před 2 dny

    Masha Allah 🎉❤ Allahu Akbar 🎉

  • @AshmiSameer
    @AshmiSameer Před 2 dny

    Masha Allah ❤🎉 Almighty Allah blessed you 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abdulmuneer3637
    @abdulmuneer3637 Před 2 dny

    Alhamdulillah വലിയ സന്തോഷം

  • @pscworld8464
    @pscworld8464 Před 2 dny

    ഇസ്ലാമിൽജനിച്ചവരെകയിലും

  • @pscworld8464
    @pscworld8464 Před 2 dny

    അസ്സലാമുഅലൈക്കും ഉറച്ചുനിന്നാലല്ലാഹുകൂടെയുണ്ടവും പരലോഗം നിനക്ക് ഉറപ്പ്

  • @Niyyyaaas
    @Niyyyaaas Před 2 dny

    ഇങ്ങനെ വരുന്നവരെ സംരക്ഷിക്കാന്‍ മുസ്ലിം ങ്ങള്‍ക്ക് പേടിയാണ് തീവ്രവാദി എന്ന വിളി കേള്‍ക്കും എന്നതാണ്

  • @basilabasheer1545
    @basilabasheer1545 Před 2 dny

    Mashaallah ❤❤

  • @sadiqmuhammed2712
    @sadiqmuhammed2712 Před 2 dny

    masaha allah ❤❤❤❤

  • @aboobackerpk8406
    @aboobackerpk8406 Před 2 dny

    Masahh allahh e anubhavham Padachatha thaburan allatinum Anugrahm udagatta pegalkum Mhakkalkum annum nallad varuthatte ammen yah rabulalam Een 🤲🏼🤲🏼🤲🏼🤝🏻

  • @user-no2hq1ob9t
    @user-no2hq1ob9t Před 2 dny

    ❤❤❤

  • @AbdulSalam-dj1ju
    @AbdulSalam-dj1ju Před 2 dny

    കുട്ടി താങ്കൾ സുന്നികളെ കുറിച്ച് തെറ്റിദ്ധരിച്ചിരിക്കുകയാണ് സുന്നികൾ ആരും ഖബറിൽ പോയി പ്രാർത്ഥിക്കുന്നു ഇല്ല സുന്നികൾ അവിടെപ്പോയി അവർക്കുവേണ്ടി പാർട്ടി ഓതുന്നു അവർക്കുവേണ്ടി യാസീൻ ഓതുന്നു പിന്നെ മഹാന്മാരുടെ ഖബറിൽ പോയി ബർക്കത്ത് എടുക്കുന്നു മഹാന്മാരുടെ സാന്നിധ്യം സമാധാനമാണ് ആ സമാധാനത്തിനു വേണ്ടിയാണ് മഹാന്മാരുടെ അടുത്ത് പോകുന്നത് നമ്മൾക്ക് പ്രാർഥനക്ക് ഉത്തരം കിട്ടാൻ അല്ലാഹു സ്വീകരിക്കാൻ മഹാന്മാരുടെ അടുത്ത് പോയി പ്രാർത്ഥിക്കണം

  • @wildking7263
    @wildking7263 Před 2 dny

    കേരളത്തിൽ 80 ശതമാനം മുസ്ലീങ്ങൾക്കും ഇമാന് ഇല്ല ,,പേരിൽ മാത്രം മുസ്ലിം ,,😊മുസ്ലിം പേരിൽ അല്ല പ്രവർത്തിയിൽ ആണ്❤️

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 dny

      അതെ. അര മുസ്‌ലിം, മുക്കാൽ മുസ്‌ലിം, കാൽ മുസ്‌ലിം....100%മുസ്‌ലിം ഇന്ത്യയിൽ അപൂർവം...ഏഷ്യയിലും... പലസ്തീനിലുണ്ട്... ഖസാക്കിസ്ഥാനിൽ ഉണ്ട്... അസർബൈജനിൽ അൽജീരിയയിൽ ന്യൂസിലാണ്ടിൽ ഒക്കെ ഉണ്ടാകും

    • @Mizna-f8p
      @Mizna-f8p Před dnem

      അതെ ശെരിയാണ്

  • @mariyammaliyakkal9719

    മുസ്ലിങ്ങൾ നല്ല മാതൃകാ സമുദായം ആകുക . നന്നായി ജീവിച്ചു കാണിക്കുക