ഹൈന്ദവതയിൽ നിന്ന് ഇസ്‌ലാമിലേക്ക് വന്ന മറിയം

Sdílet
Vložit
  • čas přidán 19. 04. 2024
  • എന്തുകൊണ്ട് ഇസ്‌ലാം I മറിയം
    Watch I Share I Comment I Subscribe
    Team True Faith ©️
    ------------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join True Faith WhatsApp Group:
    chat.whatsapp.com/JIx9Br2SyAc...
    #revertstory #newmuslim #revert

Komentáře • 353

  • @nyra-qc9tj
    @nyra-qc9tj Před 2 měsíci +13

    മുസ്ലിമായി ജനിക്കുന്നവരേക്കാൾ കൂടുതൽ ഇടക്ക് വെച്ച ഇസ്ലാമിലേക്ക് കടന്നു വരുന്നവരുടെ വിശ്വാസമാണ് കൂടുതൽ ദൃഢമായത് 👍

    • @ramoji9830
      @ramoji9830 Před 2 měsíci

      അതുകൊണ്ടാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്, "every man going out of the Hindu pale is not only a man less, but an enemy more" .

  • @AneesBovikanam
    @AneesBovikanam Před 3 měsíci +227

    Masha allah അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് ഹിദായത് നൽകുന്നു

    • @azorahai6757
      @azorahai6757 Před 3 měsíci +10

      സഹോദരാ ഇസ്ലാമിലെക്ക് വന്നാൽ അള്ളാഹു 72 ഹൂറികളെ തരുമോ

    • @AneesBovikanam
      @AneesBovikanam Před 3 měsíci

      @@azorahai6757 ഓണം ബംബർ ഒന്നാം സമ്മാനം അടിച്ചാൽ മാത്രംതരും.ഇല്ലെങ്കിൽ തരില്ല

    • @masoodmasood-cr9yr
      @masoodmasood-cr9yr Před 3 měsíci

      @@azorahai6757 ആര് പറഞ്ഞു

    • @flea2play
      @flea2play Před 2 měsíci

      @@azorahai6757 pajet strawman

    • @musafirmalabari6814
      @musafirmalabari6814 Před 2 měsíci

      @@azorahai6757
      Neeyokke Vimarshich kondirikkoo
      Padichavar islamilekk kadann varunnu

  • @abidakalathingal1234
    @abidakalathingal1234 Před 2 měsíci +92

    അല്ലാഹുവിൽ വിശ്വസിക്കുകയും അവനിൽ ഭരമേൽപിക്കുകയും അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുന്ന യഥാർത്ഥ വിശ്വാസികളായി ജീവിക്കാനും അങ്ങനെ
    ഈമാനോട് കൂടി മരിക്കാനും മന:സമാധാനത്തോടെ അല്ലാഹുവിനെ കണ്ട് മുട്ടാനും അല്ലാഹു നമുക്കെല്ലാം തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ

    • @shahanasnas
      @shahanasnas Před 2 měsíci +1

      Aameen

    • @user-cj5he2hv5l
      @user-cj5he2hv5l Před 2 měsíci +2

      അങ്ങനെ എല്ലാവർക്കും തൗഫീഖ് കിട്ടുമെന്ന് വിചാരിക്കണ്ട. ഒരാൾ ജനിക്കുന്നതിന് മുമ്പ് അവൻ നിശ്ചയിച്ചു വച്ചിരിക്കുന്നു ആർക്കൊക്കെ തൗഫീക്ക് കൊടുക്കണം, ആർക്കൊക്കെ കൊടുക്കണ്ട എന്ന്.

    • @abdulrasheedp7534
      @abdulrasheedp7534 Před 2 měsíci

      അമീൻ

    • @manojjosephvadakedath
      @manojjosephvadakedath Před 2 měsíci

      aameen eeemen neimeen poomenn kilimeen

    • @abidakalathingal1234
      @abidakalathingal1234 Před 2 měsíci

      @@user-cj5he2hv5l ദൈവം ഹിദായത്ത് (സൻമാർഗ്ഗം) ആർക്കൊക്കെ കൊടുക്കണമെന്ന് മാത്രമല്ല ഒരാളുടെ ആയുസ്സ് അവൻ്റെ ഭക്ഷണം അവൻ്റെ മുഴുവൻ ജീവിതവ്യവഹാരങ്ങൾ എല്ലാം അവൻ രേഖപ്പെടുത്തി വെച്ചിരിക്കുന്നു
      എന്നാൽ ഇക്കാരണത്താൽ ഒരാളും അധ്യാനിക്കാതെ ഭക്ഷണം തേടിപ്പോകാതെ മറ്റ് പരിശ്രമങ്ങളൊന്നും നടത്താതെ വെറുതെയിരിക്കുന്നില്ല അവനവന് സാധ്യമായതെല്ലാം ചെയ്യുന്നു ദൈവവിശ്വാസിയാണെങ്കിൽങ്കിൻ അതോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു ഒരു മുസ്ലിം പ്രവർത്തനത്തിനും പ്രാർത്ഥനക്കും തുല്യ പ്രാധാന്യം നൽകുന്നു കാരണം നാമെന്തൊക്കെ സന്നാഹം ഒരുക്കിയാലും ഏതൊരു കാര്യവും നൂറുശതമാനം നാമുദ്ധേശിച്ചതു പോലെ ആക്കാൻ നമുക്ക് കഴിയില്ല അതിന് ദൈവിക സഹായം കൂടിയേ തീരൂ
      അത് പോലെ പ്രാർത്ഥിച്ച് ഒരിടത്തിരുന്നാൽ ഭക്ഷണം വായിലെത്തുമെന്ന് മതം പഠിപ്പിക്കുന്നില്ല തന്നെക്കൊണ്ട് കഴിയുംവിധം പ്രവർത്തിക്കുക ഭാക്കി കാര്യങ്ങൾ ദൈവത്തിലർപ്പിക്കുക കിട്ടിയാൽ ദൈവത്തിന് നന്ദിയർപ്പിക്കുക
      കിട്ടിയില്ലെങ്കിൽ ദൈവം ഇത്രയേ തനിക്കു നിശ്ചയിച്ചിട്ടുള്ളൂ എന്ന സൽവിചാരത്തോടെക്ഷമിക്കുക
      എത്ര നല്ല സിദ്ധാന്തം
      കിട്ടിയതിൻ്റെ പേരിൽ അഹങ്കാരമില്ല കിട്ടാത്തത് കൊണ്ട് നിരാശയുമില്ല ഇത്തരത്തിലുള്ള മനസ്സമാധാനമാണ് യഥാർത്ഥ ദൈവവിശ്വാസത്തിലൂടെ നമുക്ക് ലഭിക്കുന്നത്
      ഇക്കാര്യങ്ങളിലൊക്കെ തൻ്റെ കഴിവിനപ്പുറം അധ്യാനിക്കുകയും അതിനു വേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്ന മനുഷ്യനാണ് ഞാൻ സൻമാർഗ്ഗം സ്വീകരിക്കാത്തത് ദൈവം എനിക്കത് കണക്കാക്കിയിട്ടില്ലാത്തത് കൊണ്ടാണെന്ന് പറയുന്നത് ധിക്കാരം എന്നല്ലാതെ എന്താണ് പറയുക
      നിൻ്റെ ജീവിതവിഭവങ്ങൾ കണക്കാക്കിയ ദൈവം തന്നെയാണ് നിൻ്റെ മത ചിട്ടകളും കണക്കാക്കിയത് എന്നിരിക്കെ ഭക്ഷണത്തിന് അദ്ധ്വാനിച്ച് അന്വേഷിച്ചു കണ്ടെത്തുന്നവൻ മതത്തിൻ്റെ കാര്യം വരുമ്പോൾ ദൈവത്തെ പഴിചാരുന്നു
      അതുകൊണ്ട് ദൈവത്തിൻ്റെ വിധിയിലും തീരുമാനത്തിലും വിശ്വസിക്കുന്നുവെങ്കിൽ മതകാര്യത്തിലും ഭൗതികകാര്യത്തിലും ഒരേ പോലെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ബുദ്ധിയുള്ളവർ സ്വീകരിക്കേണ്ടത്

  • @RashidVanimal
    @RashidVanimal Před 2 měsíci +25

    മാഷാ അല്ലാഹ്... എന്നെ പോലെയുള്ളവരുടെ ഈമാനിന്റെ കാര്യം.. റബ്ബേ നീ രക്ഷ നല്‍കണേ...

  • @AslamThikkodi
    @AslamThikkodi Před 3 měsíci +108

    എന്ത് മനോഹരമായാണ് സംസാരം അതാണ്‌ ഇസ്ലാം 🤲🤲🤲🤲

  • @user-wk3cu7sc6k
    @user-wk3cu7sc6k Před 2 měsíci +36

    അല്ലാഹുവേ നീ എത്ര വലിയവൻ

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq Před 2 měsíci +61

    🎉Me to converted from a christian family. Alhamdulillah i am happy..

    • @flea2play
      @flea2play Před 2 měsíci +1

      So happy where are you from

    • @flea2play
      @flea2play Před 2 měsíci +2

      @manjimanair-nj1pm calm down pajet

    • @user-cj5he2hv5l
      @user-cj5he2hv5l Před 2 měsíci +5

      വളരെ കഷ്ടമായിപ്പോയി!! സത്യദൈവത്തെ ഉപേക്ഷിച്ച് ആരെങ്കിലും അന്യദൈവത്തെ തേടിപ്പോകുമോ? ശരിക്ക് ബൈബിൾ പഠിക്കാത്തതിന്റെ ഫലമാണ് ഇത്. അതുപോലെതന്നെ ഖുർആനും ഹദീസുകളും വേണ്ടവണ്ണം പഠിക്കാതെ അവർ പറയുന്നത് കേട്ട് പെട്ടെന്ന് ആകർഷിക്കപ്പെട്ട് കെണിയിൽ അകപ്പെട്ടു പോയി. തിരിച്ച് കയറുക എളുപ്പമല്ല. എങ്കിലും സത്യ ദൈവത്തോട് പ്രാർത്ഥിക്കുക. നിങ്ങൾ പാപങ്ങളെ ഏറ്റുപറഞ്ഞ് മാനസാന്തരപ്പെട്ട് തിരികെ വരുമെങ്കിൽ അവൻ നിങ്ങളുടെ എല്ലാ പാപങ്ങളും തെറ്റുകളും ക്ഷമിച്ച് നിത്യതയിലേക്ക് നിങ്ങളെ എത്തിക്കുവാൻ സർവ്വശക്തനാണ്. യേശു പറഞ്ഞു 'ഞാൻ ആദ്യനും അന്ത്യനുമാണ്' ആൽഫയും ഒമേഗയും.

    • @rmh8267
      @rmh8267 Před 2 měsíci +1

      @@user-cj5he2hv5l ദൈവത്തിന് ആദിയും അന്ത്യവും ഇല്ല. സൃഷ്ടികൾക്കാന് തുടക്കവും ഒടുക്കവും ഉള്ളത്. ഒരാൾക്ക് ഒരേ സമയം സർവ ശക്തനും ദുർബലനും ആകാന് കഴിയില്ല. its a paradox . യേശു(അ) ദൈവമല്ല എന്നു നിങ്ങള് തന്നെ തെളിയിച്ചിരിക്കുന്നു.

    • @user-cv4cv7yb7j
      @user-cv4cv7yb7j Před 2 měsíci +1

      Good luck🤣🤣

  • @UNNI-uv2mm
    @UNNI-uv2mm Před 2 měsíci +41

    My whole life was a lie
    I started to realise islam is the true one❤

  • @thepeace6032
    @thepeace6032 Před 3 měsíci +105

    താഴെ എഴുതിക്കാണിക്കുന്ന പരിഭാഷയിൽ അക്ഷരങ്ങൾ അടുത്തുവരുന്ന ആ ഗ്രാഫിക്സ് ഒഴിവാക്കി സാധാരണ രീതിയിലാക്കിയാൽ നന്നായിരുന്നു.

    • @ashiquejumbo
      @ashiquejumbo Před 2 měsíci +2

      Satyam

    • @muhammedaslam.
      @muhammedaslam. Před 2 měsíci

      സത്യം വായിക്കാൻ ഭയങ്കര പാട്

  • @abdulrahiman-ky9tt
    @abdulrahiman-ky9tt Před 3 měsíci +18

    ذالك فضل الله يؤتيه من يشاء ❤

  • @liyakathali8744
    @liyakathali8744 Před 3 měsíci +8

    ماشاء الله.....جزاكم الله خيرا و جزاء.....

  • @anasabdullah4395
    @anasabdullah4395 Před 3 měsíci +6

    إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

  • @FathimaSuhra-mq3ky
    @FathimaSuhra-mq3ky Před 3 měsíci +11

    Baraka Allah feek

  • @shihabmubeena19
    @shihabmubeena19 Před 2 měsíci +2

    Masha allah 🤲🏻🤲🏻🤲🏻

  • @adastra3679
    @adastra3679 Před 2 měsíci +23

    ❤️ നബിയുടെ(pbuh) അധ്യാപനങ്ങൾ ❤️
    1.⭕ ഏക ദൈവ വിശ്വാസം
    2.⭕ഉയർന്നവനും താഴ്ന്നവനും നോക്കാതെ സാഹോദര്യം പുലർത്തണം
    3.⭕ മറ്റുള്ളവരെ കുറിച്ച് നല്ല ചിന്ത പുലർത്തുക
    4.⭕തിന്മയെ നന്മ കൊണ്ട് നേരിടുക
    5.⭕ ജാതിഭേദം നോക്കാതെ മറ്റുള്ളവരെ സഹായിക്കുക.
    6.⭕ അയൽവാസി പട്ടിണിക്കാരൻ ആണെങ്കിൽ നിന്റെ ഭക്ഷണത്തിൽ നിന്ന് അവന് നൽകുക
    7. ⭕തൊഴിലാളിക്ക് അവന്റെ വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകുക
    8. ⭕ രോഗിയെ സന്ദർശിക്കുക
    9. ⭕കടം വാങ്ങിയവന് തിരിച്ച് തരാൻ പ്രയാസമെങ്കിൽ വിട്ടു വീഴ്ച നൽകുക
    10. ⭕ കള്ള് മുഴുവൻ തിന്മകളുടേയും മാതാവാണ്
    11. ⭕ വ്യഭിചാര ത്തിലേക്ക് അടുക്കുക പോലും ചെയ്യരുത്
    12. ⭕പണം ഉള്ളവൻ ഇല്ലാത്തവന്റെ മുന്നിലും കഴിവ് ഉള്ളവൻ കഴിവ് ഇല്ലാത്തവന്റെ മുന്നിലും ജ്ഞാനി അറിവില്ലാത്തവന്റെ മുന്നിലും ഗർവ്വ് നടിക്കരുത്....
    13. ⭕മാതാപിതാക്കളോട് ഛെ' എന്ന വാക്ക് പോലും പറയരുത്.
    14. ⭕എന്ത് വന്നാലും ദൈവത്തോടൊപ്പം ആയിരിക്കുക.
    15. ⭕കള്ള സത്യം പറയരുത്
    16. ⭕കള്ള സാക്ഷി പറയരുത്
    17. ⭕ഒരാളുടെ പ്രയാസം തീർത്താൽ ദൈവം അവന്റെ പ്രയാസം തീർക്കും
    18. ⭕ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്.
    19. ⭕ഒന്നെങ്കിൽ നല്ലത് പറയുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക
    20. ⭕ നിരപരാധി ആയ ഒരു മനുഷ്യനെ കൊന്നാൽ ലോകത്തിലെ മുഴുവൻ മനുഷ്യരെ യും കൊന്ന പോലെയാണ്
    21. ⭕പലിശ ഭക്ഷിക്കരുത്
    22. ⭕മോഷ്ടിക്കരുത്. വിശപ്പടക്കാൻ ഭക്ഷണമാണ് മോഷ്ടിച്ചത് എങ്കിൽ ഭരണാധികാരിയെ വിചാരണ ചെയ്യുക
    23. ⭕മാരണം ചെയ്യരുത്.
    24. ⭕നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് മാന്യമായി പെരുമാറുന്ന വർ ആണ്
    25. ⭕ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് അനന്തരാവകാശം
    നൽകി.
    26. ⭕ലോകത്ത് ആദ്യമായി അറിവ് പഠിപ്പച്ചാൽ ബന്ദി മോചനം സാധ്യമാക്കി
    27. ⭕അറിവ് നേടാനും മറ്റുള്ളവർക്കത് പറഞ്ഞ് കൊടുക്കാനും പ്രോത്സാഹിപ്പിച്ചു.
    28. ⭕മാതാവിന്റെ കാലിൻ ചോട്ടിലാണ് മക്കളുടെ സ്വർഗം എന്ന് പഠിപ്പിച്ചു.
    29. ⭕മനുഷ്യ ശരീരത്തിൽ ഒരു മാംസ പിണ്ഡം ഉണ്ട് . അത് നന്നായാൽ എല്ലാം നന്നായി അത് ചീത്ത യായാൽ എല്ലാം ചീത്തയായി. അതാണ് ഹൃദയം.
    30. ⭕ ആളുകൾക്കിടയിൽ സാമാധാനം ഉണ്ടാക്കുക
    31. ⭕നീ ചെയ്യാത്തത് നീ പറയരുത്
    32. ⭕പണക്കാർ അവരുടെ വാർഷിക ലാഭത്തിന്റെ 2.5% ദാനമായ സകാത്ത് പാവങ്ങൾക്ക് നൽകുക.
    33. ⭕ അമുസ്ലിം കളിൽ നിന്നും സകാത്തിന് പകരം ജിസിയ വാങ്ങി അവരുടെ സുരക്ഷ ഉറപ്പുവരുത്തുക
    34. ⭕വർഗീയതക്ക് വേണ്ടി മരണപ്പെട്ട വൻ നമ്മിൽ പെട്ടവൻ അല്ല..
    35. ⭕ മൂത്തവരെ ബഹുമാനിക്കുക. ഇളയവരോട് കരുണ കാണിക്കുക
    36.ആത്മീയ ഉന്നതിക്ക് വേണ്ടി നോമ്പ് അനുഷ്ടിക്കുക
    37. ⭕ വയറിനെ മൂന്നു ഭാഗങ്ങൾ ആക്കുക ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം ഒഴിച്ചിടുകയും ചെയ്യുക.
    38. ⭕നിന്ന് കൊണ്ട് വെള്ളം കുടിക്കരുത്
    39.⭕ മനുഷ്യർക്കു എല്ലാ കാര്യങ്ങളും എളുപ്പം ആക്കി കൊടുക്കണം
    40. ⭕ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കണം എങ്കിൽ ആകാശത്ത് ഉള്ളവൻ നിങ്ങളോട് കരുണ കാണിക്കും
    41. ⭕ദാനം ആപത്തിനെ തടയും
    42. ⭕ പെൺകുട്ടികളെ നോക്കി വളർത്തി വിവാഹം ചെയ്ത് അയച്ചവന് സ്വർഗം ഉണ്ട്.
    43. ⭕ പറയരുത്
    44. ⭕ അസൂയ മുഴുവൻ നന്മകളേയും കരിച്ചു കളയും
    45. ⭕ അന്യായമായത് ഭക്ഷിക്കരുത്
    46. ⭕ ചൂതാട്ടം നടത്തരുത്
    47.⭕ ദൈവത്തോടും ജനങ്ങളോടും നന്ദി ഉള്ളവർ ആവുക
    48.⭕ താഴ്മയോടെ സംസാരിക്കുക
    49.⭕ ക്രൂരനായ ഭരണാധികാരിയുടെ മുന്നിൽ ധീരമായി നിലകൊള്ളുക
    50.⭕ സമ്പാദിച്ചത് എല്ലാം ഇവിടെ വിട്ടിട്ട് പോകേണ്ടതുണ്ട് എന്ന് സദാ ഓർമ്മിക്കുക

    • @azimrasheed9829
      @azimrasheed9829 Před 2 měsíci +2

      പക്ഷെ ഇതൊക്കെ ഖുർആൻ ലോ ഹദീസ് ലോ കാണിക്കാൻ പറഞ്ഞാൽ പറ്റില്ല. ഉസ്താദ് മദ്രസ ഇൽ പഠിപ്പിച്ചതാണ്. 😀

    • @adastra3679
      @adastra3679 Před 2 měsíci

      @@azimrasheed9829 ലേശം അത്

    • @muhammedbilal6984
      @muhammedbilal6984 Před 2 měsíci

      Pattum​@@azimrasheed9829

    • @mashhooramashhoora2175
      @mashhooramashhoora2175 Před 2 měsíci

      @@azimrasheed9829 അല്ലെടാ മുത്തേ ഇതൊക്കെ ഈ പറഞ്ഞ രണ്ടിലുമുണ്ട്.😄നീ സ്ഥിരമായി ആരിഫ് dr നെയാണ് കൺസൾട്ട് ചെയ്യാറുള്ളതല്ലേ. അതിന്റെ കൊഴപ്പമാണ്

    • @mush8371
      @mush8371 Před 2 měsíci

      @@azimrasheed9829 ne fayankara pandithan thanne... ennaal ne para...

  • @mohd2u4u
    @mohd2u4u Před 2 měsíci +1

    Mashaallah Allah showed you straight path and selected from millions of us , may Allah give you paradise

  • @nizamismail8142
    @nizamismail8142 Před 3 měsíci +7

    Excellent masha allah

  • @saidsaidali3191
    @saidsaidali3191 Před 3 měsíci +6

    MashaAllah JazakaAllaha Haira BarakaAllah Feekum

  • @aneesathashraf9271
    @aneesathashraf9271 Před 3 měsíci +3

    Alhamdulillah Masha Allah

  • @user-hu9pv6dz7b
    @user-hu9pv6dz7b Před 3 měsíci +6

    Very inttesting God blessed her with Qur'an

  • @user-vh5kx2xs5e
    @user-vh5kx2xs5e Před 3 měsíci +4

    Good Masha Allah

  • @sulaiman-fl9mj
    @sulaiman-fl9mj Před 2 měsíci +1

    Masha Allah

  • @futureco4713
    @futureco4713 Před 2 měsíci +1

    Good msg to all💕 Thanks sister

  • @shamsudheen-nn2kv
    @shamsudheen-nn2kv Před 2 měsíci +1

    Masha. Allah. Thabarakallah. God bless you. Sister

  • @yousufyousuf.k1337
    @yousufyousuf.k1337 Před 3 měsíci +7

    Massaallh

  • @aazimnazir6666
    @aazimnazir6666 Před 3 měsíci +3

    Al hamdulillah mashallah 🎉🎉🎉

  • @junaidjunuvlogs8083
    @junaidjunuvlogs8083 Před 2 měsíci

    Masha allha ❤
    Kann niranju pooyi 😊
    You most welcome in Islam ☪️ 🥹🥹🥹❤️‍🩹❤️‍🩹❤️‍🩹

  • @user-cr7yk6kz6m
    @user-cr7yk6kz6m Před 2 měsíci +2

    Masha allah, alhamdulillah❤

  • @Siyahabeeba77
    @Siyahabeeba77 Před 2 měsíci

    Where all ego and money fail,Islam shows the power of love❤❤

  • @user-lw8dy4wd3i
    @user-lw8dy4wd3i Před 2 měsíci +1

    Masha Allah, Allah bless you

  • @yousufkeralaindia9735
    @yousufkeralaindia9735 Před 3 měsíci +7

    Mashaallah

  • @ShakisFamo
    @ShakisFamo Před 3 měsíci +2

    Allahu akbar..❤❤Sister

  • @ameenabdul2781
    @ameenabdul2781 Před 2 měsíci +1

    Ma sha allah ❤ allah hu Akbar

  • @muhsinact3782
    @muhsinact3782 Před 2 měsíci +4

    Masha Allah ❤

  • @abdulrahiman-ky9tt
    @abdulrahiman-ky9tt Před 3 měsíci +6

    الله اكبر ❤

  • @darveshpkd9982
    @darveshpkd9982 Před 2 měsíci

    Super masha allah❤️❤️❤️

  • @FirozK-yv2cq
    @FirozK-yv2cq Před 2 měsíci +2

    Maasha Allah.. ♥️

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Před 2 měsíci +2

    Mashah allah 🤲🏻

  • @SKJAPAN786
    @SKJAPAN786 Před 2 měsíci +2

    Masha Allah 🎉

  • @SalmaCk-xr8cn
    @SalmaCk-xr8cn Před 2 měsíci +2

    Mashaallah barakallah

  • @safvanasafu3126
    @safvanasafu3126 Před 2 měsíci +2

    Masha allah ❤❤

  • @user-rb9uk8wq2z
    @user-rb9uk8wq2z Před 2 měsíci +2

    Masha allah❤❤

  • @najdanppz4136
    @najdanppz4136 Před 3 měsíci +2

    മാഷാഅല്ലാഹ്‌

  • @shameerp4055
    @shameerp4055 Před 2 měsíci +5

    അല്ലാഹുവേ നീ തന്നെ വലിയവൻ 🤲🏻

  • @manfarzahs3375
    @manfarzahs3375 Před 2 měsíci +2

    Masha Allaahh ❤️

  • @mihrajautoconsultent1875
    @mihrajautoconsultent1875 Před 2 měsíci +2

    Mashallah mashallah❤❤

  • @stellerff1439
    @stellerff1439 Před 2 měsíci

    Masha allah ❤️

  • @moideenkadavath5128
    @moideenkadavath5128 Před 2 měsíci +2

    Masha Allaha 💚

  • @hafeelahafeela5841
    @hafeelahafeela5841 Před 3 měsíci +2

    Masha allah

  • @niyastraveltech728
    @niyastraveltech728 Před 2 měsíci +2

    മാഷല്ലാഹ് ❤❤❤

  • @azeezeazeez112
    @azeezeazeez112 Před 2 měsíci

    Masha allah. God bless you

  • @adhilaa7631
    @adhilaa7631 Před 2 měsíci +2

    Masha allha

  • @abdulrazack1222
    @abdulrazack1222 Před 2 měsíci +1

    Allahu ee mahadhiku swarghathileKu wahy turannu koduthu

  • @voiceofislam4455
    @voiceofislam4455 Před měsícem +1

    അല്ലാഹു കൂടുതല് ഉയരത്തിൽ എതിക്കറ്റെ... ഇഹത്തിലും പരത്തിലും... Hasbiyallah

  • @afeedahabeeb2575
    @afeedahabeeb2575 Před 3 měsíci +2

    Mashallha

  • @Zeenathzeenath-bo1yq
    @Zeenathzeenath-bo1yq Před 2 měsíci +2

    Mashaallah ❤❤

  • @DK-H
    @DK-H Před měsícem +1

    Allah akbar ❤❤❤

  • @ammulolu7954
    @ammulolu7954 Před 2 měsíci +31

    പാവ൦ സ്ത്രീ..കസ്തൂരി തേടി നടക്കുന്ന മാ൯ മാത്രമാണ് ഇവ൪. വൈകാതെ തന്നെ സന്മാർഗ്ഗ സ്വത്വത്തിലേക്ക് ഇവ൪ തിരിച്ചെത്തു൦. താങ്കളോട് ഒരു ഹൈന്ദവ൯ എന്ന നിലയിൽ പറയാനുള്ളത് " കല്ലൈ മട്ടു൦ കണ്ടാൽ കടവുൾ തെരിയാത്,കടവുൾ മട്ടു൦ കണ്ടാൽ കല്ലടി തെരിയാത് - Can’t see God if seen as a stone. Won’t feel the stone hits if you feel God’s presence.... "

    • @Aj-ee9xy
      @Aj-ee9xy Před 2 měsíci

      😂😂 kerala story. Ude oru adi vara thanney ivanmar pracaharipikkunnu പോയ വഴിയേ യഥാർഥ്യത്തിലേക് തിരിച്ചു വരും സ്വർഗത്തിൽ ഹൂറി കോൺസെപ്റ് വിശ്വസിച്ചു പോയ ഒരു ശരാശരി അടിമ. തന്നെയാണ് ഇവരൊക്കെ ഇത് പ്രചരിപ്പിച്ച മറ്റുള്ളവരെ അഗാർഷിക്കാൻ ഉള്ള വീഡിയോ ആൺകുട്ടി ആണെങ്കിൽ ഇവൻ. ഈഹ് കമന്റ്‌ ഡിലീറ്റ് ചെയ്യാതെ ഇരിക്കട്ടെ

    • @Vkp233
      @Vkp233 Před 2 měsíci +2

      Islam ne kurich née nth venelum parenjo viswasicho ..but Hindu mathathinte konam dayavayi pareyaruty...onninum kollatha oru gunavum illatha oru kettukadha...atleast daily life il nkilum oru matham kond upakaram vende

    • @WefixEnglish
      @WefixEnglish Před 2 měsíci +4

      @@Vkp233 better than islam

    • @Vkp233
      @Vkp233 Před 2 měsíci

      @@WefixEnglish swargam undo narakam undo Allahu undo ennonnilum njn vaashi pidikkunnilla ...but Islam ile practices daily life il undakkunna gunangal kidilm aanu ...sakkath sadakka nomb niskaram thudangi phenomenal aaya orupad practices
      Hindu vinu kudich paathal ulsavam enn parenj padakkam pottich paisa kathikkal Onam Vishu kudimalsaram thudangi ory vrithiyum menayumillatha kure pekkooth

    • @ammulolu7954
      @ammulolu7954 Před 2 měsíci +3

      @@Vkp233 daii.. Ni ee parayunna bhasha.. Ni kazhikuna food.. Ni daily follow cheyna routine ellam indus culture or hindu culture aan.. Ninte samsara ശൈലി ellam.. Pinne hindu enn paranjal nthanenn manasilakkan kazhiyunna aal ayirunnenkil njn paranja aa lines vayich ni onn chindichit matre ithin comment cheyuarunnullu.. Pinne manushane eth kolathil anenkilum avante സ്വത്വത്തിൽ jeevikan..അതായത് അവ൯ എങ്ങനെയാണോ അതുപോലെ തന്നെ അഭിമാനത്തോടെ സ്വതന്ത്രനായി ജീവിക്കാ൯ സാധിക്കുന്ന ഒരേയൊരു മതവു൦ സനാതന ധ൪മ്മമാണ്. ധ൪മ്മപാതയിൽ ജീവിക്കാ൯ ആരു൦ ഒരു ഹിന്ദുവിനെ മറ്റു സെമറ്റിക് മതങ്ങളെ പോലെ അണ്ണാക്കിലേക്ക് തിരുകിക്കൊടുക്കേണ്ടതില്ല. അറിവില്ലായ്മ അലങ്കാരമാക്കി നടക്കരുത് കേട്ടോ.. പിന്നെ പത്ര൦ ഒരു ദിവസ൦ വായിക്കുക.. മയക്കുമരുന്ന്, മദ്യം കള്ളക്കടത്തു൦ ഉപയോഗവു൦, പീഡനവു൦, മോഷണ൦,പിടിച്ച്പറി,അടിപിടി എത്ര മാപ്പളമാ൪ daily പിടിക്കപ്പെടുന്നുണ്ടെന്ന് കാണാം.. 😊

  • @Cartier2255
    @Cartier2255 Před 2 měsíci

    Welcome to peace 🕊️ and happiness 💕

  • @Truth_teller_indian
    @Truth_teller_indian Před 2 měsíci +1

    Islam❤❤❤
    The real one

  • @underworld2770
    @underworld2770 Před 2 měsíci +1

    ഇതിനൊന്നും അഭിപ്രായം പറയാൻമാത്രം ഞാൻവളർന്നിട്ടില്ല 🎉🎉🎉

  • @user-xq6ll2zh8f
    @user-xq6ll2zh8f Před 2 měsíci +5

    Enne islamayi jeevikan anuvadicha allahuvin alhamdulillah. Muslimayi thanne marippikkane

  • @nusaiba5716
    @nusaiba5716 Před 2 měsíci +2

    الحمدلله

  • @ismail9117
    @ismail9117 Před 3 měsíci +2

    Allah kareem🥰

  • @Shaan-cm2ed
    @Shaan-cm2ed Před 2 měsíci

    May Allah guid everyone

  • @ramshadchathukkodi6322
    @ramshadchathukkodi6322 Před 3 měsíci +1

    👍

  • @ayshahabi7542
    @ayshahabi7542 Před 2 měsíci

    Allah blessed yourself

  • @user-gy3wx1zr9q
    @user-gy3wx1zr9q Před 2 měsíci +4

    അല്ലഹു അക്‌ബർ ❤

  • @Crazygal1234
    @Crazygal1234 Před 2 měsíci +2

    Allahu akbar

  • @ashfakarshad6624
    @ashfakarshad6624 Před 3 měsíci +3

    • @niflac.v2087
      @niflac.v2087 Před 3 měsíci +1

      Mashallah mashallah mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aboobackerp6876
    @aboobackerp6876 Před 2 měsíci +1

    🤲🤲🤲🤲🤲🤲

  • @sajeenamohd.-ls6yd
    @sajeenamohd.-ls6yd Před 2 měsíci +1

    subuhanallah

  • @ppnbarath1631
    @ppnbarath1631 Před 2 měsíci +2

    👍👍👍

  • @zillubaby
    @zillubaby Před 2 měsíci +2

    ❤❤❤

  • @nazarm.m6793
    @nazarm.m6793 Před 2 měsíci +2

    ❤❤❤ 👍

  • @nazarnakatil5224
    @nazarnakatil5224 Před 2 měsíci +2

    ❤❤❤❤❤❤❤❤❤❤

  • @nishad2819
    @nishad2819 Před 2 měsíci +2

    ❤❤❤❤

  • @mansoormattil1264
    @mansoormattil1264 Před 3 měsíci +10

    Subhanallah ❤Alhamdulillah ❤Allahu Akber ❤Lailaha illAllah Mohammedan Rasoolullah ❤ISLAM IS THE ONLY NATURAL AND RATIONAL RELIGION IN THE WORLD ❤
    ISLAM is the fastest growing religion in the world ☪️ 🌎 👏
    Qura'n is The Last Testament ☪️ ❤
    Read Qura'n and be enlightened ❤
    BE A MUSLIM AND BE ENLIGHTENED 🤎

  • @muhammadk8429
    @muhammadk8429 Před 2 měsíci +1

    😍❤️

  • @suharakassim9854
    @suharakassim9854 Před 2 měsíci +4

    MAASHA ALLAH ❤

  • @flea2play
    @flea2play Před 3 měsíci +2

    I wish more indian people where honest like this woman,

  • @Aju734
    @Aju734 Před 3 měsíci +2

    Can u pls share indian youtuber param revert story…

  • @munneriritty1296
    @munneriritty1296 Před 2 měsíci

    🤲

  • @thetru4659
    @thetru4659 Před 3 měsíci +1

    God bless you ❤

  • @fonefone5629
    @fonefone5629 Před 2 měsíci +2

    ISLAM.ENNUM.VALARNNUKONDERIKKUNNU.ALHAMDULILLAH

  • @sabirk.n9341
    @sabirk.n9341 Před 2 měsíci

    🌹🌹🌹🌹❤❤❤❤

  • @isahakvattekkattel4091
    @isahakvattekkattel4091 Před 3 měsíci +1

    സിസ്റ്റർ 💞

  • @aboobackersiddiq764
    @aboobackersiddiq764 Před 2 měsíci +1

    Islam is true

  • @arizabeel637
    @arizabeel637 Před 3 měsíci +1

    Masha Allah❤❤❤❤❤❤

  • @aksufairtmda7075
    @aksufairtmda7075 Před 3 měsíci

    Allah guides whom he will

  • @user-wl9no3no6w
    @user-wl9no3no6w Před 3 měsíci +3

    Hsalaamu hlykkum manttas ottakka Nihala hnikku esttamaanu I l a v u Mariah cayaam villekkanam piles

  • @Zobyvlog462
    @Zobyvlog462 Před 2 měsíci

    ലിപ്സ്റ്റിക്ക് തേച്ചും മുഖം മിനുക്കിയും നടക്കുന്ന കേരളത്തിലെ മിസ്ലിo പേര് മാത്രം ഉള്ള പെൺ കുട്ടികൾ.... ഇസ്ലാമിനെ പഠിച്ചു മറ്റുള്ളവർ ഇസ്ലാമിലേക്ക് വരുന്നു ❤

  • @nyra-qc9tj
    @nyra-qc9tj Před 2 měsíci +1

    മുസ്ലിമായി ജനിച്ചിട്ടും ഇസ്ലാമിക ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും കാറ്റിൽ പറത്തി പണവും പദവിയും ഫേമസും ഉണ്ടാക്കാൻ വേണ്ടി തന്നിഷ്ടമായി ജീവിക്കുന്ന മുസ്ലിമിങ്ങളും ബഹുദൈവങ്ങളെ ആരാധിക്കുന്ന മുസ്ലിങ്ങളും ഉണ്ട് അവരൊക്കെ ഇത് കാണണം.....

    • @flamingo5900
      @flamingo5900 Před 2 dny

      എന്ത് കാര്യത്തിന്? ഒരു കുരങ്ങൻ വാല് മുറിച്ചാൽ ബാക്കിയുള്ള കുരങ്ങൻമാരും വാല് മുറിക്കണമൊ?

  • @jijok1382
    @jijok1382 Před 2 měsíci +17

    ഒരേയൊരു ദൈവം യേശുക്രിസ്തു ✝️✝️✝️✝️✝️🥰🥰🥰🥰🥰🥰🥰

    • @hard_things128
      @hard_things128 Před 2 měsíci +4

      അപ്പോൾ യെഹോവയും പരിശുവുമോ? 🙄

    • @Aj-ee9xy
      @Aj-ee9xy Před 2 měsíci +1

      @@hard_things128ഇവരാരും മറ്റു മദങ്ങളെ നിന്ദിക്കാണോ mattumadathill ഉള്ളവരെ ഒളിഞ്ഞിരുന്നു ആക്രമിക്കാനോ പറയുന്നില്ല അവരെ ഒക്കെ സ്വീകരിക്കുന്നത് കൊണ്ടും കൊഴപ്പം ഇല്ല ബട്ട്‌ ഇസ്ലാം വായിച്ചറിയുമ്പോള് തന്നെ ഭയാനഗം ആണ്

    • @hard_things128
      @hard_things128 Před 2 měsíci +1

      @@Aj-ee9xy എന്ത് കൊണ്ടാണ് ഭയാനകം . നിങ്ങൾ ബൈബിൾ വായിചിട്ടില്ല എന്ന് തോന്നുന്നു .

    • @hard_things128
      @hard_things128 Před 2 měsíci +1

      @@Aj-ee9xy ഞാൻ നിങ്ങളെ വെല്ലു വിളികുന്നു ബൈബിളിൽ ദൈവം പറഞ്ഞ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ വീട്ടുകാരുടെ അടുത്തിരുന്നു വായിക്കാൻ സാധിക്കുകയില്ല

    • @Aj-ee9xy
      @Aj-ee9xy Před 2 měsíci

      @@hard_things128 😂kuran says hi kafir 😂

  • @seek695
    @seek695 Před 2 měsíci

    Islaamilea eka daivam aaraanu Allah ,al ilaah ,the god Ningal mattu madastharodu chodhikkoo Avarudea daivam aarennoo Kristhyaani parayum Jesus ,hindu
    parayum sreekrishnam Musliminodu chodhichaal avarudea al ilaajh allengil allaah
    aarennoo chodhichaal avarudea daivam daivam ennoo Athinappurram daivathea
    kurichoo avarku onnum ariyullaa

  • @mohdzaman3276
    @mohdzaman3276 Před 2 měsíci

    Yeshu.deivamalla.deivadudananu

  • @NoohMk-ml5cn
    @NoohMk-ml5cn Před 2 měsíci

    ഇസ്ലാം പഠിച്ചവർ എന്തായാലും അതിലേക്ക് ആകർഷിക്കും, കാരണം അത് സത്യം മാത്രമാണ്

  • @abcgovind
    @abcgovind Před 2 měsíci

    ഇതിൽ കൂടുതൽ ആളുകൾ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും പുറകെ പോകുന്നു അവർ സമൂഹത്തെ ഇതുപോലെ വഴിതെറ്റിക്കാനും നോക്കുന്നു, എന്ത് ചെയ്യാൻ..?

  • @SyamRR.Rational
    @SyamRR.Rational Před 2 měsíci +14

    ഞാനും മുസ്ലിം അകാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ് . മുഹമ്മദ് പഠിപ്പിച്ചു ചെയ്തു കാണിച്ച പത്തു നല്ലകര്യങ്ങൾ അല്ലെങ്കിൽ ഖുറാനിൽ നിന്നും ഇന്നത്തെക്കാലത്തും നമ്മുക്ക് അനുകരിക്കാൻ പറ്റുന്ന പത്തു മാതൃകകൾ പറഞ്ഞാൽ നന്നായിരുന്നു.

    • @muhammadcp8768
      @muhammadcp8768 Před 2 měsíci

      CZcams serch chythal kittum sahodhaera ella kaariyangalum

    • @seek695
      @seek695 Před 2 měsíci

      Paranjaal thannea jail sikshaa urappoo

    • @mohammedsafuvankazhungil6352
      @mohammedsafuvankazhungil6352 Před 2 měsíci +3

      പിന്നെ എന്ത് കണ്ടിട്ടാണ് താൻ മുസ്ലിം ആകാൻ ആഗ്രഹിക്കുന്നത്

    • @SyamRR.Rational
      @SyamRR.Rational Před 2 měsíci

      @@mohammedsafuvankazhungil6352 സഹോദരൻ നല്ലൊരു ചോദ്യമാണ് ചോദിച്ചിരിക്കുന്നത് . ഉസ്താദുമാരുടെയും ദാവാക്കാരുടെയും തള്ളുകൾ കേട്ടപ്പോൾ ഒരു പൂതി , അതാണ് തള്ളുകൾക്കു തെളിവ് ചോദിക്കാനുള്ള ബുദ്ധിമോശം കാണിച്ചത് , മാപ്പാക്കണം

    • @SyamRR.Rational
      @SyamRR.Rational Před 2 měsíci

      @@muhammadcp8768 അപ്പോൾ തെളിവുകൾ കിതാബിൽ ഇല്ലേ ? ജൂതന്റെ യുട്യൂബിലെ ഉള്ളോ ? 🤔

  • @user-cb6dz6ie8r
    @user-cb6dz6ie8r Před 2 měsíci

    Jamitha techreee,,,, near nnu vayeio