ആരിഫ് ഹുസൈനെ ശുഹൈബുൽ ഹൈത്തമി പഞ്ഞിക്കിടുന്നു യുക്തിവാദികൾ കണ്ടം വഴി ഓടിയ സംവാദത്തിന്റെ പ്രസക്തഭാഗം

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 349

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před rokem +60

    ആക്രോശങ്ങളില്ലാത്ത പക്വതയും ലാളിത്യവും നിറഞ്ഞ അവതരണം.. അഭിനന്ദനങ്ങൾ

  • @Storyofisraziyarath
    @Storyofisraziyarath Před rokem +174

    സുന്നി പ്രസ്ഥാനത്തിന്റെ അഭിമാനവും. മതത്തിന്റെ അന്തസ് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന മുഴുവൻ വിശ്വസികളുടെയും അഭിമാനമാണ് ഹൈത്തമി ഉസ്താദ്. അള്ളാഹു ഉസ്താദിന്ന് ആരോഗ്യവും ആയുസ്സും ഹിമ്മത്തും നാവിന്ന് നല്ല ശക്തിയും നൽകട്ടെ.. ആമീൻ 👍👍🌹👍✌️🌹🥰

    • @ismailkuttayi3695
      @ismailkuttayi3695 Před rokem +1

      آمين

    • @noufalnoufalmk7126
      @noufalnoufalmk7126 Před 2 měsíci +13

      ഇസ്ലാമിന്റെ അഭിമാനം കാത്തു എന്ന് പറയണം ❤❤
      സുന്നി. Ap.. Ek.മുജാഹിദ് ജമാഅത് എന്ന് പറഞ്ഞു നമ്മൾ ആരും തർക്കിക്കരുത് നമ്മൾ എല്ലാം ഒരുമ്മത്തിന്റെ മക്കൾ ആണ്.. എക്സ് മുസ്ലിം എന്നും പറഞ്ഞു കുറെ ഞാഞ്ഞൂലുകൾ ഇറങ്ങിയിട്ട് ഉണ്ട്. അവർക്കെതിരെ നമ്മൾ ഒറ്റ ക്കെട്ടായിപ്രതിരോധിക്കണം
      അല്ലാഹു ദീർഘആയുസ്സ് നൽകട്ടെ.. 🤝🤝🤝

    • @jafi6383
      @jafi6383 Před 2 měsíci +2

      أمين يا رب العلمين🤲

    • @user-pj9sz4st8f
      @user-pj9sz4st8f Před měsícem +2

      aameen

    • @sanusanoob7814
      @sanusanoob7814 Před měsícem

      Aameen

  • @user-du9lg9eu5g
    @user-du9lg9eu5g Před rokem +92

    ഉസ്താദിന് അല്ലാഹുതആല ആഫിയത്തും കൊടുക്കട്ടെ അവരുടെ അറിവിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

  • @gamingwithaslam5593
    @gamingwithaslam5593 Před 2 měsíci +24

    വളരെ നന്ദി ഉസ്താദെ,
    ഇവന്മാർ പഠിക്കാൻ ആണെങ്കിൽ വിവരമുള്ള പണ്ഡിതരോട് ചോദിച്ചു പഠിക്കാൻ തയ്യാറാവട്ടെ. പ്രത്യേകിച്ച് ഉസ്താദിനെ പോലെയുള്ളവരോട്. പക്ഷേ ഇവർ ഓരോ തവണ പരാജയപ്പെടുമ്പോഴും പുതിയതും കൊണ്ട് വരും.
    ജബ്ബാർ മാഷും കൂട്ടുകാരും അങ്ങനെ തന്നെയാണ്. കാരണമാവൂർ സമൂഹത്തിന്റെ മുമ്പിൽ വഷളായി വരുന്നു.
    അത് അവർക്ക് സഹിക്കാൻ പറ്റുന്നില്ല. പക്ഷേ എന്തു സംശയം ഉണ്ടെങ്കിലും അവർ ചോദിക്കട്ടെ പഠിക്കട്ടെ. ലോക മുസ്ലിംകളുടെ ഹൃദയത്തിന്റെ അറകളിൽ ഉള്ള പ്രവാചകൻ മുഹമ്മദ് നബിയെയും കുടുംബത്തെയും വളരെ മോശമായി പറയുമ്പോൾ നമ്മുടെ നിയന്ത്രണങ്ങൾ വിട്ടു പോവുകയാണ്. നമുക്കറിയാം അതിനുള്ള ശിക്ഷ അവൻ തന്നെ അനുഭവിക്കേണ്ടി വരുമെന്ന്.. പ്രവാചകൻ പഠിപ്പിച്ചതുപോലെ നന്മയുടെ ഭാഗത്തുനിന്നുകൊണ്ട് അവനും അവന്റെ കൂട്ടാളികൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

  • @1234vada
    @1234vada Před rokem +38

    പൊട്ടത്തരങ്ങൾ സോഷ്യൽ മീഡിയയിൽ വിസർജിക്കുന്ന ഉസ്താദ് മാർ ഇദ്ദേഹത്തെ മാതൃകയാവട്ടെ.

  • @user-du9lg9eu5g
    @user-du9lg9eu5g Před rokem +69

    ഉസ്താദിന് ഇരിക്കട്ടെ ഒരു കുതിര പവൻ🔥🔥🎖️🏅🥉🥉🥈🥈🥇🥇🥇🥇🥇🥇🏆🏆🏆🏆🏆🏆

  • @shafilatheefi3354
    @shafilatheefi3354 Před rokem +46

    ജസാക്കല്ലാഹു വൈറൽ ജസാ .....
    അഭിനന്ദനങ്ങൾ ഉസ്താദേ ....

  • @ashrafkv7117
    @ashrafkv7117 Před rokem +48

    ഹൈതമി പൊളിച്ചു
    ആരിഫ് പൊളിഞ്ഞു.

  • @abdulfathahvariappully5378

    ആരിഫിന് മറുപടി കൊടുക്കാൻ മദ്രസ കുട്ടികൾ മതിയാകുമായിരുന്നു.
    ഇതിപ്പോൾ ഹൈതമി പറയുന്നതൊന്നും മനസ്സിലാക്കാനോ, ഉൾക്കൊള്ളാനോ, നേരിടാനോ കഴിയാതെ, എന്നും പേറി നടക്കുന്ന പഴയ പുരാണത്തിൻ്റെ (കുറെ ബോംബിന്റെയും കത്തിയുടെയും പിച്ചാത്തിയുടെയും) പിന്നാലെ പോകാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

  • @muhammedfaisal8324
    @muhammedfaisal8324 Před rokem +59

    ✒️✒️
    *തല ഉയർത്തി പറയട്ടെ - ഹൈതമി - അഭിമാനമാണ്*
    *////////////////////////////////////////////////////////*
    *പരിഹാസം*
    പരിഹാര മാർഗമായി കരുതുന്ന
    ഒരുതരം പ്രാകൃത വർഗമാണ് നാസ്തികരെന്ന്
    ശുഐബുൽ ഹൈതമിയും, ആരിഫ് ഹുസൈനും തമ്മിൽ നടന്ന സംവാദത്തിൽ നിന്നുംപകൽ പോലെ വ്യക്തമായിയി കഴിഞ്ഞു.
    തന്റെ വാക്കുകളിൽ അതൃപ്തകരമായ വല്ലതും വന്നു പോയെങ്കിൽ ക്ഷമിക്കണമെന്ന ആവർത്തിച്ചുള്ള ഹൈതമിയുടെ ക്ഷമാപണം വിനയത്തിന്റെ പരമാവധിയാണ്.
    അപ്പോഴും ഫറോവയുടെ അഹങ്കാരത്തോടെയാണ് ആരിഫ് ഹുസൈൻ പെരുമാറുന്നത്.
    *പ്രകോപിപ്പിക്കാൻ* തന്റെ ആവനാഴിയിൽ നിന്ന് അവസാനത്തെ ആയുധവും എടുത്തുപയോഗിച്ചിട്ടും
    ചിരിച്ചു കൊണ്ട് പ്രതിരോധിയെ തളച്ചിട്ട ഹൈതമി ഒരു സംഭവം തന്നെയായിരുന്നു. സംവാദകർക്ക് ഇതൊരു പാഠവും.
    സ്വന്തം ജീവനുമപ്പുറത്ത് സ്നേഹിക്കുന്ന മുത്ത്നബിയെ തന്നെ കൊണ്ട്പിടിച്ച് വിമർശിച്ചിട്ടും സംയമനം കൈകൊണ്ട
    ശുഐബുൽ ഹൈതമി ക്ക് ഞാൻ ആദ്യമായി അഭിനന്ദനങ്ങൾ ഒരായിരം സമർപിക്കുന്നു.
    അഹ്മദ് ദീദാത്തിന്റെ ചിന്തനീയമായ മറുപടി അവസരോചിതമായി ഉപയോഗപ്പെടുത്താൻ ഹൈതമിക്ക്സാധിച്ചിട്ടുണ്ട്.
    വിഷയത്തോട് പുലബന്ധം പോലുമില്ലാത്ത പുളിച്ചാറായ പഴയ വാദഗതികൾ തന്നെ ആവർതിച്ച് തടി സലാമത്താക്കുകയായിരുന്നു ആരിഫ് ഹുസൈൻ.
    ചിന്തിക്കുന്നവർക്ക് നാസ്തികത വെറും പൊള്ളയാണെന്ന് ആ സംവാദം കൊണ്ട് മനസ്സിലാക്കി കൊടുക്കാൻ ഹൈതമി കഴിഞ്ഞു.
    തല ഉയർത്തി പറയട്ടെ -
    ശുഐബുൽ ഹൈതമി
    ഞങ്ങൾക്ക് അഭിമാനമാണ്.
    അല്ലാഹു ഇനിയും സമുദായത്തിന് അഭിമാനിക്കാൻ ഹൈതമിയിലൂടെ അവസരം നൽകട്ടെ.
    *ഇസ്മാഈൽദാരിമി കെല്ലൂർ*

  • @pathupathu510
    @pathupathu510 Před rokem +15

    ഉസ്താദ് Super Speech

  • @Fbhhisans320
    @Fbhhisans320 Před rokem +19

    ആരിഫിന്റെ ലെഫ്റ്റ് ബ്രെയിൻ കേട് വന്നു കെട്ട് പൊട്ടി ഒലിച്ചു നാവിലൂടെ ഒലിച്ചു ഇറങ്ങിയതാ നാറ്റം സഹിക്കാൻ കഴിയില്ല പരിസരത്തു നിന്ന് മാറി നിൽക്കല നല്ലത്

  • @moideenkuttykadengal3015
    @moideenkuttykadengal3015 Před rokem +16

    Masha-Allah.... Very Absorbing and informative Speach. May God bless you.🙏🌹🌹🌹

  • @flowersouq2705
    @flowersouq2705 Před rokem +29

    യുക്തിവാദികളെ ചുരുട്ടി കൊട്ടയിലിട്ട ഉസ്താദിന് ഒരായിരം ആശംസകൾ....

  • @muthalibpm1823
    @muthalibpm1823 Před měsícem +2

    അല്ലാഹു ദീർഘായുസ് നൽകട്ടെ.ആമീൻ

  • @ismailkuttayi3695
    @ismailkuttayi3695 Před rokem +8

    اسعد الله ايامهم
    وأضاء الله قلوبهم
    والبسهم من حلل السعادة والعافية - آمين

  • @noushadb5528
    @noushadb5528 Před rokem +13

    ഉസ്താദ് ഗംഭീരം

  • @jaleelpareed5320
    @jaleelpareed5320 Před 2 měsíci +8

    നിങ്ങളുടെ ചാനലിൽ ഇങ്ങനെയുള്ള സബ്ജെക്ട് വീഡിയോസ് ഇനിയും വേണം

  • @rightpathmedia4816
    @rightpathmedia4816 Před rokem +13

    മാഷാഅല്ലാഹ്‌ ഉസ്താദ് ❤️

  • @sainudheen7273
    @sainudheen7273 Před rokem +9

    Usthad.supper

  • @nawazmps5053
    @nawazmps5053 Před rokem +16

    ഹൈതമി പറയുന്ന ഈ വിഷയവും ഗ്രന്ഥങ്ങളും തൊടാൻ പോലും ആരിഫ് ശ്രമിച്ചില്ല....
    തൊട്ടാൽ പൊള്ളും എന്നതുകൊണ്ടായിരിക്കും

  • @sulaimanusthad769
    @sulaimanusthad769 Před měsícem +2

    അസ്സലാമു അലൈക്കും ആ മുത്തേ ഡീ കൾക്ക് അവരുടെ ഭ്രാന്തൻ വർത്തമാനങ്ങൾ മുഅ്മിനീങ്ങളെ നിന്ദിക്കുന്ന ഭാഷകൾ നിർത്തി ഇങ്ങനെയുള്ള അർത്ഥപൂർണ്ണം ആയ ഗവേഷണങ്ങളിൽ അഭിരമിച്ചു കൂടെ

  • @hidayathulanwarfollower5543

    Super speech

  • @noushadb5528
    @noushadb5528 Před rokem +8

    Good 👍 usthad

  • @njr2776
    @njr2776 Před rokem +15

    ഷുഹൈബ് ഉസ്താദ് ❤️⚡️⚡️

  • @ajmalthazhava5055
    @ajmalthazhava5055 Před rokem +8

    Shuaib haithami usthad👌

  • @shukoorshu7966
    @shukoorshu7966 Před rokem +6

    ماشاء الله

  • @suhrasanoj8496
    @suhrasanoj8496 Před rokem +11

    Mashallah

  • @user-eg5hg5qg1t
    @user-eg5hg5qg1t Před měsícem

    എത്ര അർത്ഥവത്തമായ വിഷയം ആണ് ഉസ്താദ് അവതരിപ്പിക്കുന്നത് ചിന്തിക്കുന്നവർക്ക് മനസ്സിലാകും പക്ഷേ ചിന്തിക്കാൻ കഴിവില്ലാത്തവർക്കും കേൾവി നഷ്ടപ്പെട്ടവരോടും പറഞ്ഞാൽ അത് മനസ്സിലാക്കാനുള്ള കഴിവ് അവർക്കുണ്ടാവില്ല അതാണ് യുക്തിവാദികളിൽ കണ്ടുവരുന്ന മാരകമായ രോഗം അത് വാദിച്ചവരോട്

  • @AbdullaAbdulla-kh4mm
    @AbdullaAbdulla-kh4mm Před měsícem

    ഹൈതമി എന്ന് കേട്ടപ്പോൾ ഇബ്നു ഹജറുൽ ഹൈതമിയേ ഓർമ്മ വന്നു ...അന്ന് പറഞ്ഞ് വെച്ചതിൻ്റെ ബാക്കി ഇന്ന് പൊളിച്ചടുക്കുന്നു

  • @noushadmm2186
    @noushadmm2186 Před rokem +6

    സൂപ്പർ 👌

  • @AbdulJaleel-gl4zo
    @AbdulJaleel-gl4zo Před rokem +7

    ജമാഅത്, മുജാഹിദ്, സുന്നി ഇപ്പോൾ എല്ലാവരും മായും തോറ്റു.
    ഇനി എന്താണ് പരിപാടി mr നസ്ഥികൻ..???

  • @airafathimafathima6451
    @airafathimafathima6451 Před rokem +5

    Maasha allah

  • @fahads4410
    @fahads4410 Před rokem +6

    Maasha allahhhh

  • @raju.srajusainudeen3680
    @raju.srajusainudeen3680 Před rokem +4

    Supperb 👍👍👍👍👍👍👍👍👍👍👍

  • @sameeran-pb2cm
    @sameeran-pb2cm Před měsícem +1

    Wow ..kalathik yetha mary
    Romba thelivaa
    Pakwama
    Soliitingey
    Summa
    Killitingey🎉

  • @anuraga_channel
    @anuraga_channel Před rokem +7

    Haithami ishtam💕💘❤💗

  • @moideent9227
    @moideent9227 Před rokem +7

    തെറ്റാതെ വിളിക്കാം ഉസ്താദ് . ഇതൊക്കെ കുറെ കറാമത്ത് കച്ചവടക്കാർ മനസ്സിലാക്കുമോ പഠിക്കുമോ .

  • @hafisfarhanvlog2440
    @hafisfarhanvlog2440 Před 2 měsíci +3

    U did a very good presentation.

  • @user-du9lg9eu5g
    @user-du9lg9eu5g Před rokem +8

    Dua cheyyane usthade

  • @mujeebrahmanc6462
    @mujeebrahmanc6462 Před rokem +7

    Jazakallahu hair

  • @myislamgood6236
    @myislamgood6236 Před rokem +12

    Polichu usthad jzakalha

  • @ibrahimpillaishahabudheen2530
    @ibrahimpillaishahabudheen2530 Před měsícem +4

    ❤❤❤Haithami 🎉

  • @applemedia2989
    @applemedia2989 Před měsícem +4

    കോപ്പാണ് സംവാദം എന്ന് പറഞ്ഞാൽ ആരിഫ് നെ കൂടെ ഇരുത്തി സംവദിക്കൂ.. നട്ടെല്ല് ഉണ്ടെങ്കിൽ

    • @huzainhuzain9887
      @huzainhuzain9887 Před 2 dny

      വിഡികൾക്ക്.ഒന്നും.മനസ്സിലാകില്ല

    • @arunkumarv.j7169
      @arunkumarv.j7169 Před 14 hodinami

      Crt aaa​@@huzainhuzain9887

  • @abufasel6763
    @abufasel6763 Před rokem +2

    മാഷാ അള്ളാഹ് 👍🏻💕💕💕💕💕💕💕💕💕💕💕

  • @manikandankm125
    @manikandankm125 Před 24 dny +2

    എന്റെ മതം മാത്രമാണ് ശരി മറ്റുള്ളതെല്ലാം തെറ്റാണ് എന്ന് കരുതുന്നതാണ് ഏറ്റവും വലിയ ഫാസിസം !

    • @Muhdalicknadal
      @Muhdalicknadal Před 17 dny +1

      യുക്തി വാതികളും അവര് മാത്രമാണ് ശരി എന്നല്ലെ

    • @manikandankm125
      @manikandankm125 Před 12 dny +1

      @@Muhdalicknadal അങ്ങിനെ പറയുന്നുണ്ടോ ?ഉണ്ടെങ്കിൽ അതും ഫാസിസമാണ് ! എന്നാൽ അവർ തെറ്റുകളെ വിമര്ശിക്കുകയല്ലേ ചെയുന്നത് ?

    • @user-do8yq6kh8f
      @user-do8yq6kh8f Před 9 dny

      എല്ലാ മതങ്ങളും സംഘടനകളും എല്ലാ ഗ്രൂപ്പ്‌കളും.... അത് തന്നെയാണ് പറയുന്നതു 😂

  • @shafipandikkad5992
    @shafipandikkad5992 Před rokem +5

    അൽ ഹംന്തു ലില്ലാഹ്

  • @muhammedshareef3881
    @muhammedshareef3881 Před měsícem +1

    ഹൈതമി നമ്മുടെ അഭിമാനം, ഒരുപാട് ആഗ്രഹിച്ചിരുന്നു സമസ്തയിൽ നിന്നും ഇതുപോലെ യുവാക്കൾ പ്രബോധനത്തിലേയ്ക്കും, സംവാദങ്ങളിലെക്കു മുന്നോട്ടു വന്നാൽ സമൂലമായ മാറ്റംസമുദായത്തിന് അകത്തും പുറത്തും ഉണ്ടാകും തീർച്ച.
    ഒരു കാര്യം പറയാതെ ഇരിക്കാൻ നിർവാഹമില്ല. M. M. അക്ബർ ഇവർക്കല്ലാം മുന്ബെ മാന്യമായി, യുക്തിയോട് കൂടി ഇസ്മിലാമിന്റേ ചട്ട കൂടിൽ നിന്നു കൊണ്ട് സംവാദത്തിന് തുടക്കം കുറിച്ച മഹാൻ. (അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ). സമസ്തക്കാർ പോലും തീവ്രവാദി എന്നു വിളിച്ച മഹാൻ, (അള്ളാഹു സമസ്ത ക്കാർക്ക് പൊറുത്തു കൊടുക്കട്ടെ ആമീൻ ).

  • @noushadmalady5909
    @noushadmalady5909 Před rokem +7

    Super ❤️😘

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Před 2 měsíci +5

    Haithimi usthad , MM Akbar , Basil Abdullah എല്ലാവരും അഭിമാനം

    • @sameeran-pb2cm
      @sameeran-pb2cm Před měsícem +2

      Kootathil oru puliye
      Vitu aliyar qasimi🎉

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw Před měsícem

      @@sameeran-pb2cm 100% .. എല്ലാ da'wa പോരാളികൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ , എല്ലാവിധ സഹായവും നൽകട്ടെ , ദീർഘായുസ് നൽകട്ടെ ആമീൻ

    • @sirajpksiraj1621
      @sirajpksiraj1621 Před měsícem

      ആമീൻ ​@@YesFreshIndia-gw7mw

  • @muhammedmuhammedfathima454

    മാഷാ അളളാ

  • @user-fi9lq1uf1p
    @user-fi9lq1uf1p Před měsícem +1

    ❤❤❤Masha Allah

  • @abdurahman2973
    @abdurahman2973 Před rokem +2

    Masha Allah

  • @myislamgood6236
    @myislamgood6236 Před rokem +16

    ആരിഫിന്റെ അടപ്പ് ഇളകി

  • @ilmintheeram
    @ilmintheeram Před rokem +7

    Allahu ayaalkku hidayath kodukatte

  • @mohamedckp
    @mohamedckp Před 2 měsíci +2

    Well speach

  • @mohammedshafeequekv2855
    @mohammedshafeequekv2855 Před rokem +3

    Allahu akbar

  • @salehmonchannel4807
    @salehmonchannel4807 Před rokem +2

    Duayil ulpeduthane

  • @user-is6ec9hu8x
    @user-is6ec9hu8x Před 20 dny

    മതം എന്നാൽ വിശ്വാസം എന്നാണ് എന്ന് മനസിലാക്കുക. എന്റെ വിശ്വാ സ മാണ് എന്റെ മതം

  • @anshadusa-pp5ji
    @anshadusa-pp5ji Před 2 měsíci +3

    വിദ്യാഭ്യാസ യോഗ്യത യുള്ള മതപണ്ഡിതമാരെ കൊണ്ട് വന്നിട്ട് സമയം കഴിഞ്ഞ് എന്ന് പറയുന്നത് ശെരി ആയ രീതിയല്ല. 100 ആത്മീയ വിദ്യാഭ്യാസം മാത്രമുള്ള മത പണ്ഡിതന്മാരെ കൊണ്ട് വരുന്നതും ഭവ്ദിക കവും, ആത്മീയ യവുമായ വിദ്യാഭ്യാസ നേടിയിട്ടുള്ള ഒരു മത പണ്ഡിതനെ കൊണ്ട് വരുന്നതും തുല്യമാണ്. പ്രേക്ഷകർ എപ്പോഴും ഇഷ്ടപ്പെടുന്നത് ഇടുങ്ങിയ ചിന്താഗതി അല്ല. അതുകൊണ്ട് സംവാദം സംഘടിപ്പിക്കുന്നവരും നിയന്ത്രിക്കുന്നവരും പ്രേക്ഷകരെ ഉൾകൊണ്ടാണ് സംവാദം സംഘടിപ്പിക്കുന്നത് എങ്കിൽ ഇതുപോലെ അറിവുള്ള പ്രഭാഷകർ ക്ക് സംസാരിക്കാൻ കൂടുതൽ സമയം കൊടുക്കുക.

  • @tpche7184
    @tpche7184 Před rokem +5

    ഈ മണ്ടൻമാരോട് പറഞ്ഞിട്ട് എന്ത് കാര്യം ഉസ്താദേ...

  • @noushadb5528
    @noushadb5528 Před rokem +14

    ഇസ്ലാമിനെ ആരിഫ് ശരിക്ക് പഠിച്ചിട്ടില്ല 😅😅😅

  • @ismailkp5974
    @ismailkp5974 Před 20 dny

    Usthadinu valare dheergayus allahu nalkatte. Mandan arif evide poyi avan chathu nav ponthunnilla avan

  • @MahamShaad
    @MahamShaad Před 5 měsíci +1

    Kaanumbo thanne samadhanam ❤❤❤

  • @kukkiladarimi3122
    @kukkiladarimi3122 Před rokem +6

    Masha Allah 👍

  • @sumeerasumi-rt5bf
    @sumeerasumi-rt5bf Před 16 dny +1

    الحمدلل الحمدلل الحمدلل

  • @Shanifism50
    @Shanifism50 Před rokem +4

    Njaanoru yatheem kanahayil padi che valarna aalayirunnu pinne athiest ilek chaynu pala kaaranathaal... Ippo endhoo madam adaaan sherii ennaan iniyum kurch hythami yude video kanum kellaanum presentation um knowledge levelum infinity feel cheyyunu well done hythmai

  • @sbrview1701
    @sbrview1701 Před měsícem +3

    സംവാദം എവിടെ???

  • @aybkblogs6834
    @aybkblogs6834 Před rokem +11

    മാഷാ അല്ലാഹ് 😊

  • @user-du9lg9eu5g
    @user-du9lg9eu5g Před rokem +7

    💯💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍

  • @Eva-Ami
    @Eva-Ami Před měsícem

    ഈ പിശാജിന്റ് മോന്ക്ക് ഒരു മറുപടി കൊടുക്കാൻ വല്ലാത്ത ആഗ്രഹമായിരുന്നു എനിക്ക്,, പക്ഷേ ഞാൻ ഒരു സ്ത്രീ ആയിപ്പോയി. ഇസ്ലാമിൽ സ്ത്രീക്ക് ഒരു പരിമിധിയും അച്ചടക്കവും ഉണ്ടല്ലോ, അത് മാനിച്ചു തന്നെ ഈ പിശാചിനോട്‌ സംസാരിച്ചു ദോഷം വരുത്തി വെക്കേണ്ന്ന് കരുതി. എങ്കിൽ....ഉസ്താദ് വഴി അവനിക്ക് കിട്ടി, 👍👍👍.അല്പം ആശ്വാസം. ഇതുപോലെ ഉള്ള കീടങ്ങളേ ഒരു പ്രളയത്തിനുപോലും വേണ്ട

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem +16

    ലെ ആരിഫ് എന്റെ മുത്തച്ഛൻ കുരങ്ങനിൽ നിന്നും പരിണമിച്ചു ഉണ്ടായതാണ്. എത്രയായാലും ആരിഫ് തോറ്റ് കൊടുത്തില്ല കുരങ്ങനിൽ നിന്നു തന്നെയാണ് ഉണ്ടായതെന്ന വാദത്തിൽ നിന്നും. കണ്ടാലും തോന്നും 😂😂

    • @fujfuj7789
      @fujfuj7789 Před měsícem +1

      😂😂😂

    • @ullasvadakan449
      @ullasvadakan449 Před měsícem +1

      എങ്കിൽ ഇനി അവയവം വേണം എങ്കിൽ കുരങ്ങിൽ നിന്നും എടുകാം ഒരുപോലെ ആയിരിക്കും അല്ലോ

    • @hariskodimarakunu8692
      @hariskodimarakunu8692 Před měsícem

      നിന്റെ മുത്തച്ഛൻ കുരങ്ങാനാണെന്ന് കമന്റ് കണ്ടപ്പോൾ മനസ്സിലായി

  • @pathupathu510
    @pathupathu510 Před rokem +27

    അവസാനം ആരിഫ് ഹുസൈൻ മതം ആവാം എന്ന് സമ്മതിക്കേണ്ടി വന്നല്ലോ.

  • @shamsudheenmoulaviav5795

    طول الله عمره وحسن عمله اللهم امين

  • @zahirzahi6179
    @zahirzahi6179 Před rokem +6

    Asslamu alikum usthad e duaa cheyyanme 🤲🤲🤲🤲

  • @AB-lg6gz
    @AB-lg6gz Před 2 měsíci +2

    ARIF HUSSAIN❤ IS ALWAYS A WINNER. 💯👏🏼👏🏼💪🏽💪🏽💪🏽

  • @user-jq2om8rn8g
    @user-jq2om8rn8g Před měsícem

    ഉസ്താദു കൊള്ളാം❤

  • @ismailismailsaadi
    @ismailismailsaadi Před rokem +3

    تقبل الله وجژاك الله خىرا كثيرا

  • @rashidp.t4245
    @rashidp.t4245 Před rokem +11

    😄😄അരിഫിന്റെ അവസ്ഥ 😇😇😇

  • @abufasel6763
    @abufasel6763 Před rokem +4

    ഡിങ്കൻ ഹുസ് ന്റെ. കഥ അവസാനിച്ചു ഇനി തല പൊക്കില്ല സ്റ്റാമിന കുറഞ്ഞു

  • @sainudheen7273
    @sainudheen7273 Před rokem +7

    Mashaallah

  • @Rahman_Ponnani
    @Rahman_Ponnani Před měsícem

    സൂപ്പർ🎉🎉🎉🎉❤

  • @ashimujafar352
    @ashimujafar352 Před rokem +6

    ആമീൻ🤲🤲🤲

  • @user-hy1vc7ww5w
    @user-hy1vc7ww5w Před 4 dny

    അൽഫാം വെന്തിലില്ലാഹ്

  • @islammychoice88
    @islammychoice88 Před rokem +3

    Shuhaib usthad

  • @shabeershani4761
    @shabeershani4761 Před měsícem

    Alhamdulillah ustad nalla vekthamayi arifinu manasiki koduthu Arif onnu verthu

  • @MahamShaad
    @MahamShaad Před 5 měsíci +1

    💗 alhamdulillah 💗

  • @jabooka4936
    @jabooka4936 Před 2 měsíci +2

  • @moosakoyavkoonakoonakoonak2961

    ഇതൊക്കെ മോശമായിപ്പോയി ഉസ്താദേ?!ഒരു മനുഷ്യൻ വയർപ്പിൽ മുങ്ങി വിഷയ ദാരിദ്ര്യം മൂലം കഷ്ടപ്പെടുമ്പോൾ കിട്ടിയ കച്ചിത്തുരുമ്പെന്ന നിലയിൽ ട്രോളാനെങ്കിലും അനുവദിച്ചു കൂടായിരുന്നോ!വല്ലാത്തൊരു ഒന്നൊന്നര ചെയ്തായിപ്പോയി😁😁 ഹൊ കാഷ്ടമായിപ്പോയി😁

  • @joshyjose1625
    @joshyjose1625 Před 28 dny

    ദൈവവും ഉസ്താദുമാരും തമ്മിൽ എന്തു ബന്ധം ഇസ്ലാമേ ശരിയല്ല

  • @shersharajputh8660
    @shersharajputh8660 Před měsícem

    Arif pwoli aanu.. Adhehathe pole chindikku

  • @user-du9lg9eu5g
    @user-du9lg9eu5g Před rokem +4

    Assalamu alaikum

  • @sainudheen7273
    @sainudheen7273 Před rokem +7

    Allahuakbar

  • @jabbarp4313
    @jabbarp4313 Před rokem +6

    ആ ആരിഫങ്ങാനും വല്ല ഹോമിയോ ഗുളികയും കഴിച്ച് ആത്മഹത്യ ചെയ്തു കളയുമോ ? എന്നാണ് എന്റെ ഭയം...!!?

    • @sameeran-pb2cm
      @sameeran-pb2cm Před měsícem

      Yenkil kure pamaranmar
      Vazhithetathe
      Rakshapedum..😂

  • @fahads4410
    @fahads4410 Před rokem +2

    Usttadee assalaamu alaikkum

  • @myislamgood6236
    @myislamgood6236 Před rokem +5

    👍👍👍👍👍👍👍👍👍👍👍👍👍💯💯👍👍👍👍👍👍👍👍👍👍👍👍💯💯💯👍💯👍👍👍👍👍👍💯💯👍

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw Před měsícem

    സൂപ്പർ

  • @islammychoice88
    @islammychoice88 Před rokem +5

    Mashallah well done haithami

  • @exodus9642
    @exodus9642 Před měsícem +1

    ഉരുണ്ടു മറിയുന്ന ഉസ്താദ് 😂😂😂

  • @kl58p6
    @kl58p6 Před rokem +8

    യുക്തിവാധികൾ ഏന്ത് കൊണ്ട്
    മറ്റ് ഉള്ള മതക്കാരേ സംവാധത്തിന്
    വിളിക്കുനില്ല : ഏല്ലാവരും ഇസ്ലാമിനെ
    ഏതിരേ നിന്നാൽ അവരേ കുറ്റം പറഞ്ഞാൽ മാത്രമാണോ നിങ്ങൾക്ക്
    ലക്ഷങ്ങൾ വരുകയുള്ളു .... . യുക്തിവാധികളെ നിങ്ങൾ ഇസ്ലാമിനെ വെല്ല് വിളിക്കാൻ ആയിട്ട് ഇല്ല നിങ്ങളെയും കാട്ടി വലിയ യുക്തിവാധികൾ സംവാധം നടത്തിയിട്ട് ഇസ്ലാമിലെ ക്ക് വന്ന ചരിത്രമെ ഉള്ളു