ജമാലുദ്ധീൻ അഹ്സനിയുമായി അൽപനേരം... Jamaludheen Ahsani | Arif Hussin Theruvath

Sdílet
Vložit
  • čas přidán 28. 09. 2022
  • ജനാധിപത്യ സംസ്കാരത്തിന്റെ മുഖമുദ്രയാണ് ചർച്ചകളും സംഭാഷണങ്ങളും. ഒരുകൂട്ടർ മറ്റൊരു കൂട്ടരേ മുഖ്യ ശത്രു ആയി പ്രഖാപിച്ച് തലമുറകളോളം ആ വൈര്യം പടർത്തുന്നത് തികച്ചും അനഭിലഷണീയം ആണ്. ഞാനതിനോട് വിയോജിപ്പുള്ള ആളുമാണ്...
    ഒരുകാലത്ത് സ്വതന്ത്രചിന്തകർ ഇസ്ലാമിന്റെ ശത്രുക്കൾ ആണ് എന്ന് പ്രഖാപിച്ചവരിൽ നിന്നും തന്നെ ജമാൽ അഹ്‌സനി അവർകളെ പോലെ ഉള്ളവർ ചർച്ചകൾക്കും തുടർസംസാരങ്ങൾക്കും മുന്നോട്ട് വരുന്നു എന്നത് തന്നെ വളരെ സന്തോഷം നൽകുന്നു. മുസ്ലിം സമുദായ നേതാക്കൾക്കിടയിൽ തന്നെ ഇതൊരു മികച്ച മാതൃകയാണ്. അത്തരം ഒരു സംഭാഷണം ഇന്ന് ലൈവ് ആയി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്...
    കൊച്ചു വർത്തമാനങ്ങളും, ആശയ കൈമാറ്റങ്ങളുമായി നിങ്ങളോടൊപ്പം... അൽപനേരം...
    ഇതിനു തയാറായ ജമാലുദ്ധീൻ അഹ്സനിക്ക് എല്ലാവിധ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു....
    Live...
    8.00pm
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER TSHIRT HERE: teeshopper.in/store/Hello-Fre...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Komentáře • 1,3K

  • @shajis5901
    @shajis5901 Před rokem +70

    രണ്ടും പൊട്ടന്മാരാണ് ഒരാൾക്ക് ചോദ്യം ചോദിക്കാൻ അറിയില്ല മറ്റേയാൾക്ക് മറുപടി പറയാനും അറിയില്ല 🤣 സ്വതന്ത്ര ചിന്തകാരുടെ രാജ്യത്ത് ധാർമികത എങ്ങനെ വിലയിരുത്തും അല്ലെങ്കിൽ അങ്ങനെയുള്ള രാജ്യത്ത് ധാർമികതയ്ക്ക് എന്താണ് പ്രസക്തി. സർവ്വസ്വാതന്ത്ര്യം ആണ് സ്വതന്ത്ര ചിന്തയുടെ അകക്കാമ്പ് എന്നു പറയുന്ന ആരിഫ് ഹുസൈനും വ്യക്തമായ ഒരു ഉത്തരം പറയാൻ കഴിയാതെ ഉരുണ്ടുകളിക്കുകയാണ് 🤣

    • @ArifHussainTheruvath
      @ArifHussainTheruvath  Před rokem +112

      1. സർവ്വ സ്വാതന്ത്ര്യം ആണ് സ്വതന്ത്ര ചിന്തയുടെ അകക്കാമ്പ് എന്ന് ഞാൻ എപ്പോ എവിടെ പറഞ്ഞു ?
      2. തെറ്റായ ചോദ്യത്തിന് എന്തിന് ഉത്തരം പറയണം ?
      😉

    • @shajis5901
      @shajis5901 Před rokem +8

      @@ArifHussainTheruvath ലോകത്തുള്ള സ്വാതന്ത്ര ചിന്തകരുടെ അഭിപ്രായങ്ങൾ ഓരോരുത്തരിൽ നിന്നും വ്യത്യസ്തമായത് എന്തുകൊണ്ട്. സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്നവർ പറഞ്ഞുകൊണ്ട് നടക്കുന്നത് കൺസന്റ് ഉണ്ടെങ്കിൽ ആരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്നാണ് . അത് മൃഗമായാലും ശവമായാലും ഒരാൾക്ക് താല്പര്യം ഉണ്ടെങ്കിൽ ചെയ്യാമെന്നാണ് പറയുന്നത് ഇതാണോ സ്വതന്ത്രചിന്തയുടെ ധാർമികത. സർവ്വസ്വാതന്ത്ര്യം എന്നതാണ് സ്വതന്ത്രചിന്തയുടെ അകക്കാമ്പ് താങ്കൾ പറഞ്ഞിട്ടില്ലായിരിക്കാം പക്ഷേ ഇവിടെ പല സ്വതന്ത്ര ചിന്തകരും അതാണ് പറഞ്ഞുകൊണ്ട് നടക്കുന്നത് . ഇതിൽ എവിടെയാണ് ധാർമികത . ഒരാൾക്ക് സന്തോഷം നൽകുന്നുവെങ്കിൽ ബലാത്സംഗം പോലും തെറ്റല്ല എന്ന് പറഞ്ഞവർ ഇവിടെയുണ്ട്. ജീവിതത്തിൽ പ്രത്യേകിച്ചൊരു ലക്ഷ്യമില്ലെങ്കിൽ മരണം ശേഷം ഒരു ജീവിതം ഇല്ല അവിടെ രക്ഷയോ ശിക്ഷയോ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് മദ്യപിക്കാം വ്യഭിചരിക്കാം എന്തുവേണമെങ്കിലും ചെയ്യാം പക്ഷേ മദ്യപാനം കൊണ്ട് ഒരു മനുഷ്യൻ മൃഗമായി തീരാൻ അധിക സമയമൊന്നും വേണ്ട മദ്യത്തിന്റെ പുറത്തു നടത്തുന്ന കൊലപാതകങ്ങൾ ബലാൽസംഗങ്ങൾ ഒക്കെ നമുക്ക് അറിയാവുന്നതാണല്ലോഅപ്പോൾ മദ്യപിക്കരുത് എന്ന് മതം പറഞ്ഞത് മദ്യപിക്കുന്നത് കൊണ്ട് ഒരു മനുഷ്യനിൽ സംഭവിക്കുന്ന മാറ്റങ്ങൾ അത് തിന്മയിലേക്കാണ് നയിക്കുന്നത് എന്നതുകൊണ്ടാണ് അത് നിരോധിച്ചിട്ടുള്ളത് . ഒരു സ്വതന്ത്രചിന്തകൻ മദ്യപിക്കുകയാണെങ്കിൽ ഈ തിന്മകൾ ഒന്നും അവരിൽ നിന്നും ഉണ്ടാവുകയില്ല എന്ന് താങ്കൾക്ക് ഗ്യാരണ്ടി പറയാൻ കഴിയുമോ ഇല്ലല്ലോ. അവിടെയാണ് മതം പ്രസക്തമാകുന്നത്. വൃദ്ധസദനങ്ങളിൽ മാതാപിതാക്കളെ തള്ളിവിടുന്ന വരെ അതിൽ നിന്നും തടയുവാൻ ആർക്ക് സാധിക്കും ഒരു മതത്തിന്റെ കൽപ്പന കൊണ്ട് സാധിക്കും എന്നാണ് അങ്ങനെ ചെയ്യുന്നവർക്കുള്ള ശിക്ഷയെ കുറിച്ച് വിവരിക്കുമ്പോൾ സ്വാഭാവികമായും അത്തരം തെറ്റുകളിൽ നിന്നും ആളുകൾ പിന്മാറും അതുകൊണ്ടാണ് ഇസ്ലാം വിശ്വാസികളായ മാതാപിതാക്കൾ വൃദ്ധസദനങ്ങളിൽ കുറവായത്. മുസ്ലിങ്ങളിൽ മദ്യം ഉപയോഗിക്കുന്നവർ തീരെ കുറവാണ്. ഒരു ഇസ്ലാമിക രാജ്യത്ത് സ്ത്രീക്ക് ഏത് പാതിരാത്രിയിലും പുറത്തിറങ്ങി നടക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്. അവരെ ആരും കടന്നു പിടിക്കുകയോ മറ്റോ ചെയ്യാത്തത് അത് തിന്മ ആയതുകൊണ്ടാണ് അതിനു പരലോകത്ത് ശിക്ഷ ലഭിക്കും ഇനി വിശ്വാസമില്ലാത്ത ആളാണെങ്കിൽ കൂടി ഭൗതിക ലോകത്തെ ശിക്ഷയെ കുറിച്ച് ഓർത്തു അതിൽ നിന്നും പിന്മാറും . ഭൗതിക നിയമം തന്നെ ഇന്ന് തെറ്റ് ചെയ്യുന്നവർക്ക് ഇന്ന ഇന്ന ശിക്ഷ എന്ന് നിയമം ഉണ്ടാക്കിയിരിക്കുന്നത് ആ തെറ്റ് ചെയ്യാതിരിക്കാൻ വേണ്ടിയാണ്. അതുപോലെയാണ് മത നിയമങ്ങളും മതനിയമങ്ങൾ അനുസരിച്ചാൽ പരലോകത്ത് രക്ഷയുണ്ട് അനുസരിച്ചില്ലെങ്കിൽ ശിക്ഷയുണ്ട് എന്ന് കൂടി പറയുന്നു ഇത് ലോജിക് അല്ലേ. ഭൗതിക ലോകത്ത് ഒരാളെ കൊന്നാലും 100 പേരെ കൊന്നാലും പരമാവധി ഒരാൾക്ക് എന്ത് ശിക്ഷ നൽകാൻ കഴിയും ഇവിടെയാണ് പരലോകം പ്രസക്തമായി വരുന്നത്

    • @AnupamaJose1
      @AnupamaJose1 Před rokem +11

      ചേട്ടന് ഇതിനെ പറ്റി വലിയ പിടി ഒന്നും ഇല്ലല്ലേ 😔😔

    • @shajisjshajisj8773
      @shajisjshajisj8773 Před rokem +1

      @@shajis5901 താൻ നല്ല ഒന്നാന്തരം പൊട്ടനാണോ അതോ കൊമേഡിയനാണോ ... നല്ല മതബോധം 😂😂😂

    • @rohithperanalur8148
      @rohithperanalur8148 Před rokem

      ​@@ArifHussainTheruvath
      സ്വതന്ത്ര ചിന്ത ജീവിതം എന്നാൽ മനുഷ്യന്മാർക്കിടയിൽ നടക്കില്ല...ജസ്‌ലാ മൂഞ്ചിശേരി പറഞ്ഞത് പോലെ മൃഗങ്ങളെ പോലെ അഴിച്ചു വിട്ടാൽ മതി എന്നാണ്..
      നിങ്ങൾ ഈ ഭരണഘടന, നിയമം എന്നൊക്കെ ചട്ട കൂട്ടിൽ നിന്നാൽ എങ്ങനെ ഊമ്പിയ സ്വാതന്ത്ര ചന്തി ആവുക.?

  • @nairkannan
    @nairkannan Před rokem +65

    മദ്രസ പൊട്ടൻ എന്ന വാക്കിൻ്റെ അർത്ഥം വ്യക്തമാക്കി തന്ന ആരിഫിന് നന്ദി... ക്ഷമ എന്നത് എന്താണെന്ന് പഠിപ്പിച്ചു തന്നതിനും!

    • @kristhom1662
      @kristhom1662 Před 25 dny

      Paavam daa.. avn English ariyilla.. padichattilla.. Cherupatjil muthal ith padich padich angane aayi..

    • @arifntetanda
      @arifntetanda Před 15 dny

      Anoo ni ethaa sanathana kodha pittananoo

  • @nishadbabu5249
    @nishadbabu5249 Před rokem +260

    മൂന്നര വയസ്സുള്ള ഇളം ബാല മനസ്സുകളിലേക്ക് നടത്തപ്പെടുന്ന ഭയപ്പെടുത്തുന്ന കഥകളിലൂടെ ജീവിക്കപ്പെടുന്ന, യാതൊരു ബോധവുമില്ലാത്ത ജീവികളാണ് മുസ്ലീങ്ങൾ എന്നറിയപ്പെടുന്ന ഈ വർഗ്ഗം.
    താങ്കളെപ്പോലെയുള്ളവരുടെ പരിശ്രമങ്ങൾ തുടരട്ടെ ആരിഫ് ബ്രോ!

    • @Jinns_Inns
      @Jinns_Inns Před rokem

      Had Hitler not been a social darwanist, he would have thought thrice before sanctioning holocaust. His theory was survival of fittest, and his Aryan race only have the right to domination.....killing million...
      Had Stalin would not been a materialistic, he would have thought thrice before sanctioning Gulag, killing millions.....
      There was none above Hitler and Stalin above their head....just them alone.....
      If a nation built without God, the ruler becomes the god itself....
      Voltire righty said, if no god exists, it is necessary to invent him !

    • @nshafeeh1181
      @nshafeeh1181 Před rokem +1

      ആണോ കുഞ്ഞേ..🤭

    • @muhammedjamsheed750
      @muhammedjamsheed750 Před rokem +22

      @@nshafeeh1181 ആണ് കുഞ്ഞേ

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

    • @mathewcall2449
      @mathewcall2449 Před rokem +3

      @@muhammedjamsheed750 🤣

  • @joselukose964
    @joselukose964 Před rokem +154

    സ്വാതന്ത്ര ചിന്ത എന്താന്ന് ഒരു ഐഡിയയും ഇല്ലാതെയാണ് ജെമലുദ്ധീൻ അഹ്സനി എത്തിയത്. വളരെ ചെറുപ്രായത്തിൽ തന്നെ അബദ്ധങ്ങൾ പഠിച്ചുവെച്ചിരിക്കുന്നതു കാരണമാവാം ആരിഫ് ഇത്ര മനോഹരമായി പറഞ്ഞുകൊടുത്തിട്ടും പാവത്തിന് ഒന്നും മനസിലാകാത്തത്.Appreciate your patience Arif👏

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

    • @ameenbavaz5656
      @ameenbavaz5656 Před rokem

      ketttal nangalkk manasilavunnund arif uthram kittathappool konnanam kuthunnath

    • @muhammedirfan5850
      @muhammedirfan5850 Před rokem

      So, what is free thinking?

    • @rohithperanalur8148
      @rohithperanalur8148 Před rokem

      സ്വതന്ത്ര ചന്തി എന്നാൽ അമ്മയെയും പെങ്ങളേയും മകളേയും ഭോഗിക്കാം എന്നാണ്.
      ഞാൻ പറഞ്ഞതല്ല.. സ്വതന്ത്രയോളിയാണ്.😅🙏

    • @edwin13505
      @edwin13505 Před měsícem

      He doesn't know what is Human Rights and it's status

  • @ShajithMT
    @ShajithMT Před rokem +56

    അസഹിഷ്ണുതയുടെ ഉത്തമ ഉദാഹരണമായി ജമാലുദ്ദീനും, സഹിഷ്ണുതയുടെ പര്യായമായി ആരിഫും🥰

  • @chekmate397
    @chekmate397 Před rokem +27

    വല്ലാത്ത ഒരു ജന്മം. വളരെ ചെറുപ്പത്തിലേ ഒരു തൊപ്പി തലയിൽ കമഴ്ത്തി കൊടുക്കും പിന്നീടൊരിക്കലും ആ കുട്ടി വളർന്നു വലുതായി പക്വത എത്തേണ്ട പ്രായവും കഴിഞ്ഞാലും
    സമൂഹത്തിൽ ജീവിക്കേണ്ട ധാർമികത താൻ പഠിച്ച മത ഗ്രന്ഥങ്ങളിൽ ഉള്ളത് മാത്രമാണ്
    ദൈവമാണ് ഇതെല്ലാം രൂപപ്പെടുത്തിയത് എന്ന ധാരണ വെച്ചു പുലർത്തുന്ന. മനുഷ്യർ. അഫ്ഗാനിസ്ഥാനിലെ പ്രായപൂർത്തി എത്താത്ത പെൺകുട്ടികളുള്ള മാതാപിതാക്കളുടെ ഇടനെഞ്ചപിടയുന്ന ശബ്ദം നമുക്ക് ഇവിടെനിന്നും കേൾക്കാൻ കഴിയും

  • @nazeertvpm6924
    @nazeertvpm6924 Před rokem +166

    Mr ആരിഫ് ഭായ് ഇതുപോലെ ഉള്ള വിവരം കെട്ട മത വിശ്വാസികൾ മനുഷ്യ സമൂഹത്തിന് വലിയ ഭീഷണിയാണ്

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

    • @ameenbavaz5656
      @ameenbavaz5656 Před rokem

      നിങ്ങൾ മനുഷ്യൻ ആണ് എന്നു പറയണമെങ്കിൽ അതിന് എന്താണ് നിങ്ങൾക്കുള്ള തെളിവ് അത് പറ

    • @nazeertvpm6924
      @nazeertvpm6924 Před rokem +11

      @@ameenbavaz5656 ഹായ് വന്നല്ലൊ മനുഷ്യൻ

    • @supra-bf6rr
      @supra-bf6rr Před 6 měsíci

      ​@@ameenbavaz5656
      ഇതാ ഏറ്റവും വലിയ തെളിവ്
      ഞങ്ങൾ മ്മമ്മതിന്റെ ലൈംഗീക വൈകൃതം പിൻ തുടരുന്നില്ല🥩🐖🪒🇵🇰🪒🇪🇭🪒💩🤲🇩🇿💩🤧

    • @_Hubal
      @_Hubal Před 5 měsíci +6

      ​​@@ameenbavaz5656 Kandal ariyille manushyananen.. ayale kandit poochayanen thonunundo?😂

  • @velayudhanvathappillyraman2399

    Arif ബ്രോ..
    ഇതുപോലുള്ള ഇനങ്ങളെ ഇനിയും കൊണ്ടുവരണം.. വിവരമുള്ളവർ മനസിലാക്കട്ടെ.. ഇക്കൂട്ടത്തിലെ മരപൊട്ടന്മാരെ....

  • @miniashok7028
    @miniashok7028 Před rokem +89

    എന്ത് ക്ഷമാശീലനായ വ്യക്തിയാണ് ആരിഫ് wonderful👍🌷

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

    • @muhammedirfan5850
      @muhammedirfan5850 Před rokem

      Aa ക്ഷമ ഉണ്ടായിട്ട് കാര്യം ണ്ടോ??

    • @thanunami5045
      @thanunami5045 Před rokem +4

      ഉത്തരം മുട്ടുമ്പോൾ ക്ഷമ ശീലൻ എന്ന് സംതൃപ്തി അടയാം. ആരിഫ് ഒരു ചോദ്യത്തിന് മറുപടി പറയാതെ മറുചോദ്യത്തിന് മുതിരുകയാണ്. സ്വതന്ത്ര ചിന്തകനായ ഒരാൾക്കു സ്വതന്ത്ര ചിന്തകർ എന്ന വാക്ക് പോലും അലോസരമായി തോനുന്നു. എന്തൊരു കഷ്ടം

    • @nivin4787
      @nivin4787 Před rokem

      @@thanunami5045 ഉത്തരം പറയാൻ വിഡണ്ടെ അതിന് ആ മാങ്ങാണ്ടി കോയ 😂 ... explain cheyyaan thodangumbo enikk കെക്കണ്ട, എനിക്ക് ഇതിൻ്റെ ഒന്നും അർത്ഥം അറിയില്ല എന്ന് paranju വരും.... അത് എങ്ങനെയെങ്കിലും മലയാളത്തിലേക്ക് തർജ്ജമ ചെയ്തു പറയാൻ നോക്കിയാൽ അതും കേക്കൻ ready alla aa വാണം

    • @hkpakd8729
      @hkpakd8729 Před rokem +1

      കളിയാക്കൽ വീരൻ

  • @liyasali9912
    @liyasali9912 Před rokem +48

    ജമാലുദ്ദീൻ അസഹനീയം!

  • @sasidharanp.v3404
    @sasidharanp.v3404 Před rokem +13

    ആരിഫേ താങ്കളുടെ യുക്തിസഹമായ നിലപാടുകൾക്ക് മുന്നിൽ താങ്കളുടെ എതിരാളിക്ക് പിടിച്ചു നില്ക്കാനാവില്ല.''കാരണം അദ്ദേഹം മുൻവിധിയോടെയാണ് ഈ സംഭാഷണത്തിന് എത്തിയിരിക്കുന്നത് അയാളെ വിടുകളയൂ''👍

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 Před měsícem +19

    ഉസ്താദ് വിഷയത്തിലേക്ക് വരുന്നില്ല തുടക്കം തന്നെ ഉടക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നു

  • @shameerpokkadan3255
    @shameerpokkadan3255 Před rokem +127

    ആരിഫ് ബായി...നിങ്ങൾ ഒരുപാട് ക്ഷമിക്കുന്നു ....
    ലിയകത് അനേൽ അവനെ 5 മിൻ മലർത്തി അടിച്ചേനെ....
    Still you both are our heroes...salute u both for your work and patience.

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 Před rokem

      Neyum oru emu aano.? Ee 4 emukalum koodi islamine lokath ninnu thanne illadhaki !!!!!.Edo emukale keralathinu appuravum oru lokam ond ! Kinattil kidakunna thavalakale pole aavarudh !! Shameer.pokada.

    • @jabitube1972
      @jabitube1972 Před rokem +6

      ഇതിന് ഒരു മറുപടി കൊണ്ടുക്ക്, മലർത്തി അടിക്കണ്ട.. സാധാരണക്കാരനാണ് സമീറെ.. അംഗീകരിക്കേണ്ട ഏറ്റവും വലിയ അനുഗ്രഹം കിട്ടിയവനാണ് നീ, മതത്തിന് ജനിച്ചു എന്നുള്ളതാണ്,പുച്ഛം കൊണ്ട് ജീവിക്കാം ആരോഗ്യമുള്ള കാലം പിന്നീട് ഖേദിച്ചു മടങ്ങാൻ സമയം കിട്ടിയില്ല എന്ന് വരും

    • @mansoork4817
      @mansoork4817 Před rokem +3

      ivanepoleyullavanu, jamida teachar, shafeena beebi, liyaqath, ....Ivare pattoo

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

    • @vijishk262
      @vijishk262 Před rokem +5

      @@jabitube1972 എങ്ങോട്ട് മടങ്ങാൻ എന്നാണ് ഉദ്ദേശിച്ചത്

  • @rps448
    @rps448 Před rokem +22

    ഇത് ഇവൻമാരുടെ സ്ഥിരം അടവാണ്.
    ഉത്തരം പറയാൻ അനുവദിക്കില്ല.
    ഒന്നാമാതായി ഇവൻമാർ ഇപ്പോൾ കിളി പോയി ഇരിക്കയാണ്.

  • @s.n.rajendraprasad4250
    @s.n.rajendraprasad4250 Před rokem +135

    മിസ്റ്റർ ആരിഫ് പരസ്പര ബഹുമാനം എന്തെന്നറിയാത്ത ആളുകളുമായി ചർച്ചക്ക് നില്ക്കരുത് മുന്നിൽ ഇരിക്കുന്ന ആൾ പറയുന്നത് കേൾക്കാൻ തയ്യാറാകന്ന ആളാണ് ഒരു നല്ല സംവാദകൻ

    • @Obelix5658
      @Obelix5658 Před rokem

      ജനാബ് അഹ്സനികു മതപടനത്തുനാപ്പുറം കാര്യമായ ഒരു വിവരവും ഇല്ലാ. ഇതാണ് എല്ലാ ഇസ്ലാമിക്‌ പണ്ടിത്തരുടെയും അറിവിന്റെ നിലവാരം. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ സഹിഷ്ണുതയുള്ള ഒരു മതപന്റിതനെയും ഞാൻ കണ്ടിട്ടില്ല.

    • @sephbrioni2764
      @sephbrioni2764 Před rokem +16

      ഇനിയുള്ള കാലം ഖുറാനെ കുറിച്ചുള്ള ചർഛക്ക് ഒരു ഇസ്ലാമിസ്റ്റും തയ്യാറാവില്ല പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അവർക്കറിയാം

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

  • @mohananak8856
    @mohananak8856 Před rokem +70

    ജെമാലുദിന്റെ എല്ലാ ചോദ്യങ്ങൾക്കും ആരിഫ് ഭായ് അവസാനത്തെ ഒറ്റ ഉത്തരത്തിലുടെ സുന്ദരൻ മറുപടി കൊടുത്തു.
    ലോകം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര ചിന്തകൻ മുഹമ്മദ്‌ നബി.
    എല്ലാ ഇസ്ലാമിസ്റ്റുകൾക്കും കണ്ട ഒരു പൊതു സ്വഭാവം അസഹിഷ്ണത.

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

    • @standsforpeace9312
      @standsforpeace9312 Před rokem

      സംഘി.. ശാഖയിലെ മിത്രങ്ങളേയും കൂട്ടി LITMUS നു പോകുന്നില്ലേ...???

    • @muhammedirfan5850
      @muhammedirfan5850 Před rokem

      Eettavum valiya swathanthra chinthakan aaran ennano chodyam🤔🤔

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 Před měsícem +16

    ഉസ്താദ് ഞങ്ങളുടെ സമയം പാഴാക്കി

    • @pbrprasad4430
      @pbrprasad4430 Před měsícem +1

      ഡോക്ടർ ആരിഫിനെ പിൻതുണച്ച് കമൻറ് ഇടുക

    • @babushaft
      @babushaft Před 26 dny

      i am❤❤

  • @spawhiteplains
    @spawhiteplains Před rokem +47

    താങ്കളെപ്പോലെയുള്ളവരുടെ പരിശ്രമങ്ങൾ തുടരട്ടെ ആരിഫ് ബ്രോ! ഇവനെപ്പോലുള്ളവനെ വിളിച്ചു എന്തിനു ചർച്ച ഇവനൊന്നും നന്നാവില്ല

  • @s.n.rajendraprasad4250
    @s.n.rajendraprasad4250 Před rokem +311

    ക്ഷമക്ക് ഒരു നോബൽ സമ്മാനമുണ്ടെങ്കിൽ അത് അടുത്ത പ്രാവശ്യം ആരിഫ് ഹുസൈൻ തെരുവത്തിന്

    • @kshathriyan
      @kshathriyan Před rokem

      ഇസ്ലാമിസ്റ്റ്‌ മായി ചർച്ചക്ക് പോയാല്‍ നല്ല ക്ഷമ വേണം... ശരിക്കും വട്ട് പിടിക്കും...

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 Před rokem +4

      Islamine parihasikunnadhinu nobel price ondengil adh emu arifinu thanne rajendraprassdhe !

    • @cyriacpadinjath3832
      @cyriacpadinjath3832 Před rokem +3

      True

    • @kshathriyan
      @kshathriyan Před rokem +9

      @@ibrahimkuttychoorapulakal2125 islam deserve it... but no issues with muslims

    • @muthupattar5318
      @muthupattar5318 Před rokem +6

      @@ibrahimkuttychoorapulakal2125 ഇസ്‌ലാമിനെ പരിഹസിക്കാൻ പാടില്ല എന്നുണ്ടോ?

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL Před rokem +34

    ഒരു ചോദ്യത്തിന് എടുത്തുചാടി നെടുനീളം മറുപടി കൊടുക്കുന്നതിന് പകരം. അയാൾ അർഹിക്കുന്ന മറുപടി മാത്രം കൊടുക്കുന്ന മിസ്റ്റർ ആരിഫ് ആണ് യഥാർത്ഥ സ്വതന്ത്ര ചിന്തകൻ . Cool

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

    • @muhammedirfan5850
      @muhammedirfan5850 Před rokem +1

      Swathanthra chinthakan enna vaakk thanne adhehathin bhayamaan

    • @phantomgamingignt6275
      @phantomgamingignt6275 Před rokem +1

      @@muhammedirfan5850 enn njammante alkar parayunnu 🥰

  • @dinskannur6699
    @dinskannur6699 Před rokem +30

    ജമാലുദീനെ.. നമിച്ചു..... 🙏🏼🙏🏼🙏🏼വണ്ടിക്കൂലി വേണോ തിരിച്ചു പോകാൻ

  • @Shaaalamjahangeeri
    @Shaaalamjahangeeri Před rokem +40

    ജമാലുദീൻ നല്ല ഒരു കോമഡി

  • @kuttymohammad9444
    @kuttymohammad9444 Před rokem +73

    Mr Harif
    ഇജ്ജാതിമദ്രസ്സപൊട്ടൻമാരെഇനിയുംചർച്ചക്ക് വിളിച്ച്കൊണ്ട് വ രണം.ജനങ്ങൾചിരിക്കട്ടെ .

  • @shamsudheenav4734
    @shamsudheenav4734 Před rokem +140

    ആരിഫിന്റെ ക്ഷമ അപാരംതന്നെ, ഒരു വിശ്വാസിയുടെ അക്ഷമയും

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

    • @ameenbavaz5656
      @ameenbavaz5656 Před rokem +2

      ഉത്തരം കിട്ടാത്തതിരിക്കുമ്പോൾ പരിഹസിക്കുക അത് ആരിഫിന് പറ്റിയ പണിയാണ്

    • @rohithperanalur8148
      @rohithperanalur8148 Před rokem

      ഞാൻ ഒരു ഉത്തരം ചോദിക്കട്ടെ എന്ന് പറഞ്ഞ ആളാണ് ഈ ആരിപ്പ്.😅🙏

  • @xndbxnda8817
    @xndbxnda8817 Před rokem +10

    ദൈവത്തിനു ഒരു പങ്കും ഇല്ലാതെ ഇങ്ങനെ ആണ് നിയമം നിർമ്മിക്കുക എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യൻ ഭരണഘടന. പിന്നെയും അത് തന്നെ ചോദിച്ചു കൊണ്ട് അഹ്സനി പരിഹസ്യൻ ആകുകയാണ് ചെയ്യുന്നത്

  • @sukumarankn947
    @sukumarankn947 Před měsícem +32

    Dr. ആരിഫ് അല്പം കൂടി ബോധമുള്ളവരുമായി സംവാദം നടത്തൂ ,ഇല്ലെങ്കിൽ കേൾക്കുന്നവർക്ക് വെറും സമയ നഷ്ടം

    • @praveensreeram5853
      @praveensreeram5853 Před měsícem

      ഇവർക്ക് ബോധം വരികയാണെങ്കിൽ വരട്ടെ എന്ന് വിചാരിച്ചല്ലേ, ആരിഫ് സർ ഇവരോട് സംവദിക്കുന്നതുതന്നെ.

    • @tsasidharansasidharan2379
      @tsasidharansasidharan2379 Před měsícem

      J 55:00 amaludin is want append humanbeing as Animals, DrArif ,, un ethical, ,perfection, for a free mind ,or man make into disciplined to Live and let live is being arranged through a Constitution.. It's to make man live in performance,so that inter related and inter responsible living,is only possible when in a Nation indipendent be constituted for convenience of all and every life . Now it should be understood that we all living in Nation ,which have a disciplined constitution.. Here we cannot live like Mihamadnabi lived like, or a as islamic folly phenomenas . This is only the answer for living with free attitude..In this universe now no any Nation ,is there in without a constituent Assembly to provide it people a life with its resources and management the same for all of them.a lot of things to know by Mr Jamaluddin to know about Bharat Mata (India) hope you may know it all God bless you... Nothing is free here...ok..???good Debate dear scholers keep it up , be sure you are in the world where deed gtows become a fruitful Tree, all in 21st Century, take good food through mouth omly, mind it while on media Debates Gnnn

  • @Rahul_BVB09
    @Rahul_BVB09 Před rokem +10

    ഒരു മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത്. അവനു ഹാനികപ്പെടേണ്ടാത്ത മൗലിക അവകാശങ്ങളും ഉണ്ട്. അത് മനസിലാക്കി നമ്മുടെ അവകാശങ്ങൾ ഉൾകൊണ്ടും മറ്റുള്ളവരുടെ അവകാശങ്ങൾ മാനിച്ചും സഹവർത്തിച്ചു പോകുന്നത് തന്നെയാണ് സ്വതന്ത്ര ചിന്ത. എല്ലാ ജനാതിപത്യ രാജ്യങ്ങളിലും ഭരണാഘടനയുടെ അടിസ്ഥാനവും ഈ മൗലിക അവകാശങ്ങളാണ്. അതുകൊണ്ട് തന്നെയാണ് ജനാതിപത്യം സ്വാതന്ത്ര ചിന്തയിൽ ഉടലെടുത്തതാണെന്ന് പറയുന്നത്. അതിന് ഉത്തമ ഉദാഹരണം ആണ് ഇന്ത്യ. ഇനി ഇറാൻ, സൗദി ഒക്കെ എടുത്തു നോകാം. അവിടെ ജനാതിപത്യം ഇല്ല. ഇസ്ലാമിക നിയമം ആണ്. ശരിയത്ത്. മൗലികവകാശം ഉണ്ടോ? ഇല്ല. ഇത് മനസിലാക്കാൻ ഉള്ള ക്ഷമ പോലും ഇല്ല ഇയാൾക്ക്. കിടന്ന് വെകിളി കൊണ്ടിട് എന്താ കാര്യം 😂😂😂 പ്രിയ ആരിഫ്. ഇച്ചിരി വെളിവുള്ളവരെ ചർച്ചക് വിളിക്കാൻ ശ്രദ്ധിക്കണം. ഇത്രേം വെകിളി പിടിച്ച ഒരെണ്ണത്തിനെ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല 😂😂😂

    • @santhoshkr5028
      @santhoshkr5028 Před měsícem

      അത് പറഞ്ഞ് മനസ്സിലാക്കാൻ ആരിഫ് വളരെ ബുദ്ധിമുട്ടി

  • @jayasankarparameswaran9452

    I appreciate your patience 🙏

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

  • @Ashok-bt5jw
    @Ashok-bt5jw Před rokem +12

    രണ്ടു പേരും തമ്മിൽ നിലവാരത്തിൽ വളരെ വലിയ അന്തരമുണ്ട്... 😊...

  • @Njan_Manushyan
    @Njan_Manushyan Před rokem +4

    എന്റെ പൊന്ന് ആരിഫിക്കാ.. എനിക്ക്‌ നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട്‌ പറയുകയാണ് "തന്നോളം പോന്നവരോട്‌ പോയി മുട്ടുക.. അല്ലാതെ ഇജ്ജാതി പൊട്ടക്കിണറ്റിൽ പോയി കിടക്കുന്നവരോട്‌ മുട്ടാൻ പോവരുത്‌".. അപേക്ഷയാണ് 🙏

  • @jubinraheem2719
    @jubinraheem2719 Před rokem +16

    ഉസ്താദ് നല്ല ധമ്മിൽ ആണ് മക്കളെ ... എല്ലാരും തീർന്ന്

  • @mreheman4100
    @mreheman4100 Před rokem +59

    ഇവന് സ്കൂളിൽ പോകാത്തതിന്റെ ചെറിയയൊരു കുഴപ്പം മാത്രമേയുള്ളു

    • @zubairahsanimavoor7202
      @zubairahsanimavoor7202 Před rokem +1

      ഓ.. പിന്നേ!!
      അതാപ്പോ ബൊല്ല്യകാര്യം...
      ജമാലുദ്ദീൻ അഹ്സനിക്ക് ഇംഗ്ലീഷ് അറിയില്ലായിരിക്കാം..
      പക്ഷേ അദ്ദേഹത്തിന് അറബി അറിയാം.
      ആരിഫിനോ ??
      നമ്മുടെ സംസാരം ഇംഗ്ലീഷിൽ അല്ലാത്ത കാലത്തോളം ഇംഗ്ലീഷ് അറിയാതിരിക്കാൻ ഒരു അപചയമായി കാണേണ്ടതില്ല..
      ബൈ ദ ബൈ, എന്നെ സ്കൂളിൽ പറഞ്ഞയക്കേണ്ട...
      M Com,NET ആണ്..

    • @phantomgamingignt6275
      @phantomgamingignt6275 Před rokem

      Satyam 😂

    • @phantomgamingignt6275
      @phantomgamingignt6275 Před rokem +1

      @@zubairahsanimavoor7202 athin pulli english inte karyam eppola paranjath ....

    • @saleemkhanmaliyekkal1531
      @saleemkhanmaliyekkal1531 Před měsícem

      അറബി ഭാഷ ഇസ്ലാമും മുഹമ്ടും ഉണ്ടാകുന്നതിനു മുൻപ് ഉണ്ട്. ജൂത്യന്മാരും ക്രസ്താനികളും അറബി സംസാരിക്കുന്നു... തന്നോട് ആരാ പറഞ്ഞത് അറബി മുസ്ലിംകളുടെ മാത്രം ഭാഷ അന്നേനു സിറിയ, ലേബനോൻ, ഇജിപ്‌തി ഇവിടെങ്ങളിൽ ക്രിസ്ത്യൻ പള്ളിയിൽ അച്ഛന്ന് ഖുർഭാന ചൊല്ക്കുന്നത് അറബിയിലാ

  • @manuthann
    @manuthann Před rokem +9

    വിവരവും മര്യാദയും ഇല്ലാത്ത ആളുകളുമായി സംസാരിച്ച് നിങ്ങളുടേയും ഞങ്ങളുടേയും സമയം നഷ്ടപ്പെടുത്തരുത് ആരിഫ് ഭായ്

  • @raihans9643
    @raihans9643 Před rokem +28

    രാവിലെ എഴുന്നേറ്റ ഉടനെ കേട്ടു..
    പക്ഷേ കിളി പോയി..

  • @thepalebluedot4171
    @thepalebluedot4171 Před rokem +84

    സ്വന്തം മസ്തിഷ്കം പണയം വെച്ച ആളുകളെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് അപാര ക്ഷമയുണ്ട്... ആരിഫ് ഭായ്,.😂😂😂

    • @MB-ke4xh
      @MB-ke4xh Před rokem

      Orikkal panayam vechavanalle athinte pazhuth ariyulloo....

  • @Jesus_4450
    @Jesus_4450 Před rokem +9

    ഈ മദ്രസ ജീവികൾ ജനനേന്ദ്രിയം കൊണ്ടാണ് ചിന്തിക്കുന്നത് ആരിഫ്ഭായ്,

  • @stefythomas5052
    @stefythomas5052 Před rokem +67

    'എങ്കിൽ ഞാൻ മുഹമ്മദ് നബിയെ ഏറ്റവും വലിയ സ്വതന്ത്ര ചിന്തകനായി പ്രഖ്യാപിക്കും' എന്ന ആരിഫിന്റെ ക്ലോസിംഗ് സ്റ്റേറ്റ്മെന്റായിരുന്നു ചർച്ചയുടെ ക്ലൈമാക്സ് -> സ്വതന്ത്രചിന്തകർ തോന്നിയ പടി laingikatha, kolla, kola ഒക്കെ നടത്തി ജീവിക്കുന്നു എന്ന അഹ്സനിയുടെ വാദത്തിനു വായടച്ചുള്ള മറുപടി ആയിപ്പോയി.

    • @muhammaduvais3176
      @muhammaduvais3176 Před rokem +2

      🔥Islam ndhanenn ariyatha nink irikatte kudira pavan🔥

    • @godalmighty2546
      @godalmighty2546 Před rokem +19

      @@muhammaduvais3176 എന്താണ് ഇസ്ലാം ? എനിക്കറിയില്ല , ഉസ്താദിനോട് ചോയിച് പറഞ്ഞു തരാം എന്ന് മാത്രം പറയരുത്

    • @speedtest8166
      @speedtest8166 Před rokem +7

      @@muhammaduvais3176
      Enthaanu Islam?

    • @adhi7610
      @adhi7610 Před rokem +7

      @@muhammaduvais3176 enthan Islam?

    • @ARCUTSARCUTS
      @ARCUTSARCUTS Před rokem +7

      @@muhammaduvais3176 enthan vro islam

  • @sunilk2871
    @sunilk2871 Před rokem +38

    അസഹിഷ്ണുത അസഹിഷ്ണുത അസിഹഷ്ണത്
    പക്ഷേ ചത്താലും ദൈവ സങ്കല്പത്തിന് ഒരു രാഷ്ട്ര നിർമാണത്തിന് എന്ത് റോൾ എന്ന് ഞമ്മൾ പറയില്ല😛
    അൽ ഫഹം വെന്തില്ല അല്ല 🙏

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

    • @ameenbavaz5656
      @ameenbavaz5656 Před rokem

      ഇല്ലാ എന്നുള്ളത് എന്നുളളത് എന്തു കൊണ്ട് ആരിഫിന് തെളീക്കാൻ പറ്റുന്നില്ല

    • @citytalkburdubai5593
      @citytalkburdubai5593 Před rokem

      Ustad chodhikkunnathinu enikk utharam parayan aryiillannu njan chathalum parayilla ennu aarifum😂😂😂😂

  • @johnsonyohannan1479
    @johnsonyohannan1479 Před 29 dny +3

    ഷമയ്ക്ക് ഒരു നോബൽ സമ്മാനം ഉണ്ടെങ്കിൽ അത് ആരിഫ് ഹുസൈന് തന്നെ വേണം കൊടുക്കാൻ ❤

  • @Navajeevan273
    @Navajeevan273 Před rokem +36

    ക്ഷമ ക്കുള്ള അവാർഡ് വിന്നർ ... ആരിഫ് ഹുസൈൻ....... ജൂതൻ ... ആഴകടൽ ഡോക്റ്റർ,.....

  • @abdulnaseernadakkal4325
    @abdulnaseernadakkal4325 Před rokem +52

    അഹ്സനി വളരെയധികം ഇമോഷണൽ ആവുന്നു
    ദൈവം കൊണ്ട് ധാർമ്മികതയെ വിലയിരുത്തൽ കാപട്യമാണ് എന്ന് അദ്ദേഹം മനസ്സിലാക്കിയാൽ നല്ലത്

    • @ourleader8884
      @ourleader8884 Před rokem +1

      തോന്നിയത് വിളിച്ചു പറയുന്നതിന് പകരം
      ഇസ്‌ലാമിക ധാർമികതയെ മനസിലാക്കി
      പഠിച്ച്
      പറയൂ സഹോദര
      നിങ്ങൾ ഇസ്ലാമിനെ മനസിലാക്കിയിടത്തുള്ള പ്രോബ്ലം ആണ്....
      So....
      ഇസ്ലാമിനെ മനസിലാക്കാൻ ശ്രെമിക്കു......

    • @arjunferoz885
      @arjunferoz885 Před rokem +10

      @@ourleader8884 ഇസ്ലാമിനെ എങ്ങനെ ആണ് മനസ്സിലാക്കേണ്ടത്?

    • @Commentoli-Manushyan
      @Commentoli-Manushyan Před rokem +11

      @@ourleader8884 ഇസ്ലാം മനസിലാക്കിയ ഉസ്താദിന് പോലും ഒരു ഭരണഘടന ഉണ്ടാക്കാൻ എന്തിനാണ് മതവും ദൈവവും എന്നു പറയാൻ പോലും സാധിക്കുന്നില്ല അപ്പോഴാ..

    • @sunilk2871
      @sunilk2871 Před rokem +4

      @@ourleader8884 ഒന്ന് മനസിലാക്കി തരു പ്ലീസ് 🙏

    • @hariedathil2199
      @hariedathil2199 Před rokem +4

      @@ourleader8884 Padichitu vimarsiku team vannalo

  • @mreheman4100
    @mreheman4100 Před rokem +11

    ആറാം നൂറ്റാണ്ടിലെ ഒരു മദ്രസ പൊട്ടന്റെ വിവരം കണ്ടല്ലോ?. ഇവനാണ് മുസ്ലിം കമ്മ്യൂണിറ്റിയെ നന്നാക്കാൻ നടക്കുന്ന എബ്ബിയൻ

  • @mirrormirage0
    @mirrormirage0 Před rokem +22

    "I gave you the freedom to interrupt with a question. That means you have the responsibility to interrupt gracefully, not interrupt recklessly". Killer comeback by Arif Hussain.
    👍
    Looks like Usthad has never voted in a democracy

    • @hebrew80
      @hebrew80 Před rokem +6

      True .that Ustad is born for unwanted arguemnt he does not have any etiquette

    • @thafseer3893
      @thafseer3893 Před rokem +1

      തുടക്കത്തിൽ ലോകത്തെ ഭരണഘടനകളൊക്കെ രൂപം കൊണ്ടത് ദൈവ വിശ്വാസം +മത ധാർമ്മിക മൂല്യത്തിൽ നിന്നാണ് എന്ന് ഈ മണ്ടന്മാർക്ക് എന്ന് തിരിച്ചറിവ് കിട്ടുമോ എന്തോ..ദൈവത്തിനും പരലോകം വിശ്വാസം മതത്തിനും ഒക്കേ എന്താണ് റോൾ എന്ന് എച്ച് മുസ്‌ലിം ആരിപ് ചോദിക്കുന്നു.എന്നാൽ അറിഞ്ഞോ
      Indian Constitution was derived from French Constitution 🇫🇷
      French Constitution was derived from?
      "Bible" 😹 ഇനി കൂടുതൽ റോൾ അറിയണോ..
      90% ശാസ്ത്രജ്ഞൻമാരും മതവിശ്വാസികളായിരുന്നിട്ടും "മതം അല്ലെങ്കില്‍ ശാസ്ത്രം" എന്ന ബൈനറി ക്രിയേറ്റ് ചെയ്ത് ശാസ്ത്രത്തിന്റെ തന്ത ചമയുന്ന യുക്തവാ🚀🚀ങ്ങളുടെ അടുത്തൂന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ 😹😹

  • @jacobgkilannamannil9578
    @jacobgkilannamannil9578 Před rokem +9

    ആടിനെ കൊന്നാൽ ആടിനെ തിന്നണം, മനുഷ്യനെ കൊന്നാൽ മനുഷ്യനേയും തിന്നണം, കാരണം ആടിന്റെയും മനുഷ്യന്റെയും ചിന്ത ഒന്നാണ്, ഈ ജമാലുദ്ദീൻ സാറിന് ആടിന്റെ ചിന്തയും ബുദ്ധിയും ആണ്

    • @ameenbavaz5656
      @ameenbavaz5656 Před rokem

      എന്നാൽ സ്വന്തം മകനേ തിന്നണമായിരുന്നു

    • @jacobgkilannamannil9578
      @jacobgkilannamannil9578 Před rokem

      @@ameenbavaz5656 സ്വന്തം മകനെ ആരും കൊന്നു. സ്വന്തം മകനെ കൊന്നാലും തിന്നണം. "കൊല്ലരുത്" എന്നാണ് യിസ്രായേൽ മതത്തിലെ നോഹയുടെ കല്പന

  • @user-yi8rq5cd2l
    @user-yi8rq5cd2l Před rokem +8

    ശ്രീ ആരിഫ് താങ്കൾ വെറുതെ സമയം പാഴാക്കുകയാണ് ഒരു ജലാലുദ്ദീനോടാണ് ചോദിക്കുന്നത് ശരി, പക്ഷേ ഇവൻ മലാലുദ്ദീൻ ആണ് . ദൈവത്തിൻറെ ഇടപെടൽ ഇല്ലാതെ എങ്ങനെ ഒരു ഭരണഘടന കൊണ്ടുവരും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യൻ ഭരണഘടന . ഇത് പൊട്ടന് മനസ്സിലാവില്ല , കാരണം മദ്രസ പഠനം മാത്രമല്ലേ ഉള്ളൂ തലയിൽ .

  • @varghesevarghese964
    @varghesevarghese964 Před rokem +34

    Bro, താങ്കളുടെ രാധികയുമായുള്ള ഇന്റർവ്യൂ കണ്ട്, സൂപ്പർ....

    • @kennymichael542
      @kennymichael542 Před rokem +2

      Pullikk kshama undayirunnathukond debate alamb aayilla. Allel eppo thallumala aayi enn chodichal mathi

    • @MB-ke4xh
      @MB-ke4xh Před rokem +2

      Avalkk vattanu...ichiri choriyanam kond maarunnathe ulloo...

    • @thafseer3893
      @thafseer3893 Před rokem +1

      രണ്ട് യുക്തി വാദികൾ ഉണ്ടാക്കിയ പരിഹാസം 🤣mock dril

    • @Indo_pasafic
      @Indo_pasafic Před rokem

      @@thafseer3893 Arif vs brainwashed abduli

  • @mohdkasim1143
    @mohdkasim1143 Před rokem +22

    സ്വതന്ത്ര ചിന്ത എന്നാൽ ഓരോ വ്യക്തികൾക്കും തോന്നിയ പോലെ ജീവിയ്ക്കാനുള്ള സ്വാതന്ത്ര്യം എന്നാണ് തലയ്ക്കു വെളിവില്ലാത്ത ഈ മൗലവി ഉൾപ്പെടെയുള്ളവർ സെറ്റ് ചെയ്തു വെച്ചിരിയ്ക്കുന്നതു.Wasting time Mr.Arif..

  • @MK-lk4ux
    @MK-lk4ux Před rokem +8

    തൊലിക്കട്ടിയുടെ കാര്യത്തിൽ ആരിഫ് bro കാണ്ടാമൃഗത്തിനെ തോൽപിക്കും ....... എന്ത് ക്ഷമയാണ് മനുഷ്യാ നിങ്ങ കാണിക്കുന്നെ .... (.ക്ഷമയോടെ കേൾക്കാനും നല്ല തൊലിക്കട്ടി വേണെന്ന് bro ഇവിടെ prove ചെയ്തു. hats off )👍👍👍👍👍👍🔥🔥🔥🔥🔥🔥❤️

  • @omanatv6649
    @omanatv6649 Před měsícem +3

    മിസ്റ്റർ ആരിഫ് ഹുസൈൻ തങ്ങളുടെ ക്ഷമയെ നമിക്കുന്നു 🙏🙏🙏🙏

  • @anilkupleri8744
    @anilkupleri8744 Před rokem +20

    ഉസ്തുവിന് ഭൗതിക വിദ്യാഭ്യാസത്തിന്റെ കുറവ് ഒരു കുറവല്ല

  • @mreheman4100
    @mreheman4100 Před rokem +14

    ആരിഫ് ഈ മദ്രസ പൊട്ടന്റെ ചോദ്യയത്തിനുതരം ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഉത്തരം ഫിൻലാൻഡ്

  • @vinodpanayi3896
    @vinodpanayi3896 Před dnem

    ജനാബ് ജമാലുദ്ദിൻ താങ്കൾ ഈ വീഡിയോ ഒന്ന് ദയവായി കേട്ടിട്ട് ഒന്ന് വിലയിരുത്തൂ. അപ്പോൾ നിങ്ങളുടെ പങ്ക് വളരെ പരിതാപകാരമായി പോയെന്ന് താങ്കൾക്കു തന്നെ തോന്നിയെങ്കിൽ അത് സ്വാതത്ര ചിന്ത 🙏💐

  • @sijugeo1973
    @sijugeo1973 Před rokem +31

    Ustad is too emotional. Hard to talk to such people.

  • @iampriyesh4133
    @iampriyesh4133 Před rokem +11

    Polichu Arif chettaaaa

  • @balakrishnankv6856
    @balakrishnankv6856 Před rokem +24

    ഹായ് ആരിഫ് സർ അഭിനന്ദനങ്ങൾ

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 Před rokem

      Thannepoleyullavarude heero aanallo ee emu. !!

    • @adarshv.s6437
      @adarshv.s6437 Před rokem +5

      @@ibrahimkuttychoorapulakal2125 ഒരു യുദ്ധവെറിയനെ ഹീറോ ആക്കുന്നതിലും നല്ലതല്ലേ!

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 Před rokem

      @@adarshv.s6437 ee emu lslamineyum pravajakaneyum parihasich Muslim virodhikalude kayadi edi utubilninnu panam ondakunnu ! Evanod maniamaya yenthengilum joli chaidh jeevikan parayu surthe !!

  • @vkvk300
    @vkvk300 Před rokem +34

    സ്വാതന്ത്ര്യചിന്തയെന്നാൽ
    തോന്നിയപോലെ ജീവിക്കുക എന്നല്ല
    ആ നാട്ടിലെ നിയമം അംഗീകരിച്ചു ജീവിക്കുക
    അടിമത്തം മതത്തിൽ നിലനിൽക്കുന്നു
    അത് തിരുത്തിയത് സ്വാതന്ത്ര്യചിന്തയുടെ ഭാഗമാണ്
    മത നിയമം നിലനിന്നാൽ അടിമത്തം നിലനിൽക്കും
    അഭിപ്രായ സ്വാതന്ത്ര്യം സ്വാതന്ത്ര്യചിന്തയുടെ ഭാഗമാണ്
    മതത്തിൽ അതില്ല
    ജനാതിപത്യവിവസ്ഥ മതത്തിലില്ല
    ദൈവനിയമം മാത്രമാണ് മതത്തിലെ നിയമം
    സ്വാതന്ത്ര്യചിന്തയിൽ അതിഷ്ടമായ നിയമമേ നിലനിൽക്കുകയുള്ളു

  • @josephalguni214
    @josephalguni214 Před rokem +18

    ടിപ്പിക്കൽ ഉസ്താദ്.മണ്ടൻമാരെ എങ്ങനെ പറഞ്ഞുമനസ്സിലാക്കും.ഇയ്യാൾക്ക് അൽപ്പം വട്ടും കൂടിയുണ്ട്.ഇജ്ജാതി മുതലിനെ ഇനി കൊണ്ടുവരല്ലേ.

  • @sense1360
    @sense1360 Před rokem +13

    ക്ഷമ എന്ന വിഷയത്തിൽ താങ്കളിൽ ശിഷ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു 😁😁

    • @spartan4384
      @spartan4384 Před rokem

      ഇതിനു ക്ഷേമ എന്നാണോ പറയാറ് ഞങ്ങൾടെ നാട്ടിൽ വായിൽ പിരിവെട്ടി എന്നാണ് 😂😂

  • @Doc_Amal
    @Doc_Amal Před rokem +12

    Mr. Jamaluddin thinks the constitution of India has written by seeking the opinion of few priests from different religious institutions. He doesn’t have any idea of constitutional assembly and insignificance of “God” for drafting the same. He believe freethinkers are anarchists and doesn’t follow any order. I appreciate the efforts from Mr. Hussain to stay patient. Keep going brother…!!

  • @moideenm990
    @moideenm990 Před rokem +20

    ഹാരിഫ് ബായി ഇവന്മാരെ കൊണ്ട് ബന്നു മനസ്സിയന്റെ സമയം കളയരുട്

  • @Sabi_mol
    @Sabi_mol Před rokem +11

    അക്ഷരം തെറ്റാതെ അഹ്സനിയെ മദ്രസ്സപ്പൊട്ടൻ എന്ന് വിളിക്കാം 🤣🤣🤣
    Arif bro, അറ്റ്ലീസ്റ്റ് കോമൺസെൻസ് ഉള്ളവരുമായി ചർച്ച ചെയ്യൂ......
    അല്ലാതെ സെബാസ്റ്റ്യൻ പുന്നക്കൽ ഒക്കെ ചെയ്യുന്നപോലെ വെറും മതപ്പൊട്ടൻ മാരൂമായി ചർച്ച നടത്തി അവരുടെ പൊട്ടത്തരം കേട്ട് ചർച്ചയുടെ നിലവാരം കളയല്ലേ bro.....

  • @bp4888
    @bp4888 Před rokem +12

    അസഹിഷ്ണതയുടെ പര്യായം എന്ന് ജമാലുദ്ദീനെ വിളിക്കാമെന്ന് തോന്നുന്നു, അത്രയ്ക്കുണ്ട്!.

  • @chan54
    @chan54 Před rokem +12

    പൗരാവകാശത്തിനെ പല തരത്തിൽ വ്യാഖ്യാനിക്കാം.
    ഉദാഹരണത്തിന് ജോസഫ്
    ചോദ്യപേപ്പറിൽ മുഹമ്മദ് എന്ന പേര് ഉപയോഗിക്കാൻ അവകാശം ഉണ്ട്. എതിരാളികൾ ക്ക് കൈയ്യും കാലും വെട്ടാനുള്ള അവകാശവും
    ഉണ്ട്. നൂപുർ ശർമ്മയ്ക്ക്
    ഖുറാനെ പറ്റി പറയാം, ശത്രുക്കൾക്ക് അതിന്റെ പേരിൽ തലകൾ വെട്ടാം.
    കാർട്ടൂൺ വരയ്ക്കാനും
    അതിന്റെ പേരിൽ തല വെട്ടാനും അവകാശം വേണം. ഇതാണ് ചിലർക്ക്
    ശരിയായ ഭരണം

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Před rokem +18

    ക്ഷമ... നെല്ലിപ്പടി.... കേട്ടിട്ടുണ്ട്...... ഇപ്പൊ കണ്ടു 😄😄😄

  • @babubaburaj6136
    @babubaburaj6136 Před rokem +9

    Arif you are great👍👍🙏

  • @godalmighty2546
    @godalmighty2546 Před rokem +30

    സ്വതന്ത്ര ചിന്ത എന്നുവെച്ചാൽ സ്വതന്ത്രമായി കൊള്ളയും കൊലയും ബലാത്സംഗവും ചെയ്യുന്ന പരിപാടിയാണെന്നാണ് മൂപ്പരെ വിചാരം.
    മൂപ്പരാണെങ്കിൽ മേല്പറഞ്ഞ സംഭവങ്ങൾ ഹലാൽ സെർട്ടിഫൈഡ് സ്വീകരിക്കുകയും ചെയ്യും. മൂപ്പർക്ക് കിതാബിനെ എതിരെ ഉള്ള ചോദ്യങ്ങൾ ഉത്തരം പറയാൻ പറ്റാത്തത് കൊണ്ട് സ്വാതന്ത്രചിന്തയെ ചുറ്റിപറ്റി വിഡ്ഢിത്തം പുലമ്പി തൂറി എറിഞ്ഞു സമയം പോക്കും.കാന്റെ എന്ന ഹിന്ദി സിനിമയിൽ സുനിൽ ഷെട്ടി മഹേഷ് മഞ്ജരേക്കരെ കുറിച്ച് പറയുന്ന ഡയലോഗ് ഉണ്ട് . അയാൾക്ക് അണ്ടർ വെയറും സോഫ്റ്റ് വെയറും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന്

    • @trendingnow1088
      @trendingnow1088 Před rokem

      ശെരിക്കും എന്താണ് സ്വതന്ത്ര ചിന്ത ചുരുക്കി പറയാമോ

    • @godalmighty2546
      @godalmighty2546 Před rokem +1

      @@trendingnow1088 കാര്യ കാരണം, യുക്തി, അനുഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിന്താരീതി ആണ്. കേവല വിശ്വാസത്തിലൂന്നിയ മതങ്ങൾക്കും മറ്റ് പ്രത്യയശാസ്ത്രങ്ങൾക്കും ഇതരമായി, ഉപരിയായി - അത് ഭരണഘടനാ ആയാലും - അതിൽ നിന്നൊക്കെ സ്വതന്ത്രമായി ഉള്ള ചിന്താരീതി , ചിലപ്പോൾ വിമർശനാല്മകമായും ഒക്കെ ആയിരിക്കും അത്. ഉദാഹരണത്തിന് ഒരു തീവ്ര ഇസ്ലാമിക വാദി കിതാബിനെ അടിസ്ഥാനമാക്കി രാജ്യസ്നേഹം വേണമെന്നോ അന്യനെ സ്നേഹിക്കണമെന്നോ ഒക്കെ വിലയിരുത്തുമ്പോൾ നമ്മൾ മാനവികതയിൽ ഊന്നിയ ചിന്തകൾ കാരണം അത്തരം നിഗമനത്തിലെത്തുന്നു. അതെ സമയം കിതാബിൽ പറഞ്ഞ കളവു ചെയ്താൽ കൈ വെട്ടുക, കാഫിറുകളെ(അല്ലെങ്കിൽ ബഹുദൈവ വിശ്വാസികളെ ) വിവാഹം ചെയ്യാൻ പാടില്ല തുടങ്ങിയവ തെറ്റാണെന്നുള്ള നിഗമനത്തിൽ എത്തുന്നു. മറിച്ചു വിശ്വാസി കിത്താബ് എന്ത് പറയുന്നോ അതാണ് ശരി എന്നും അതിനെ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്താൽ അയാളുടെ/അവളുടെ ശരിക്ക് ലെവൽ ആക്കി അതിനെ വ്യാഖ്യാനിക്കാറും ആണ് പതിവ്.

    • @godalmighty2546
      @godalmighty2546 Před rokem +1

      @@trendingnow1088 എന്റെ സ്വതന്ത്ര ചിന്തയുടെ ചില റിസൾട്ടുകൾ പറയാം
      ദൈവം എന്നതിന് ഒരു സാർവത്രിക നിർവചനം ഒന്നും ഇല്ല. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവില്ലായ്മയ്ക്ക് പകരം ഉപയോഗിക്കുന്ന ഒരു നിഗമനം. വെറും ഒരു നിഗമനം. അത് പല കാലത്തേ മനുഷ്യർ ഉണക്കിയ പല കഥകളിൽ പല രീതിയിൽ ഇണക്കി ചേർത്തു . ജാതി/മത സമുദായം എന്നത് അന്ധ വിശ്വാസത്തിലൂന്നിയ ഒരു അനാചാരം. അത് ഇല്ലാതാക്കണമെങ്കിൽ അത് അനാചാരമാണെന്ന് തന്നെ മനുഷ്യരെ മനസ്സിലാക്കിപ്പിക്കണം. മൊറാലിറ്റിയെ എങ്ങിനെ മതം ഹൈജാക്ക് ചെയ്തോ അങ്ങിനെ തന്നെ സമൂഹത്തെ ഹൈജാക്ക് ചെയ്ത സാധനം ആണ് സമുദായം എന്ന അനാചാരം. യുക്തിവാദത്തെ വിശ്വാസി നേരിടുക ബിഗ്‌ബാംഗിന്റെ പ്രത്യേക സന്ദർഭത്തിൽ എന്ത് സംഭവിച്ചു എന്ന് നിങ്ങൾക്ക് അറിയില്ല അതുകൊണ്ടു ഞമ്മന്റെ കിതാബ് ശരിയാണ്. അല്ലെങ്കിൽ എന്തുകൊണ്ട് മനുഷ്യർ മാത്രം ഈ രീതിയിൽ പരിണമിച്ചു അതുകൊണ്ടു എന്റെ കിതാബ് ശരിയാണ് എന്നൊക്കെയാണ്. അല്ലെങ്കിൽ ഇല്ലാത്ത സാധനം ഇല്ലെന്നുള്ളതിനുള്ള തെളിവ് etc etc. ശാസ്ത്രത്തിനു അതിന്റെതായ രീതിയുണ്ട്. Let it be facts or assumptions.

    • @trendingnow1088
      @trendingnow1088 Před rokem

      @@godalmighty2546 രണ്ട് കമന്റ്‌ ഉള്ളടകത്തിൽ കിതാബ് അല്ലാഹ് മുഹമ്മദ്‌ ഇതല്ലാതെ വേറെ മതം ഒന്നുമില്ലേ .. 😂😂 ..
      ഞാൻ സ്വാതന്ത്രചിന്തയെ കുറിച്ചാണ് സുഹൃത്തേ ചോദിച്ചത് അതിനുള്ള ഉത്തരം ഇല്ലേ???????

  • @mreheman4100
    @mreheman4100 Před rokem +6

    കുത്തു നബിയുടെ കാറ്റു പോയതോടു കുടി അള്ളാഹുവിന്റെ കാറ്റും പോയത് ഇവൻ അറിഞ്ഞില്ല

    • @aseescka587
      @aseescka587 Před 11 měsíci

      നിന്റെയൊക്കെ സംസ്ക്കാരം കൊള്ളാം.

  • @hillarytm6766
    @hillarytm6766 Před rokem +5

    സംവാദവും യുക്തി ചിന്തയും അന്ധവിശ്വാസം ജന സമൂഹത്തിന് ഏൽപ്പിക്കുന്ന പരിക്കിന് ഒരു പരിഹാരം ആവും.ഭൗതികവും അദ്ധ്യാത്മ പരവും,യുക്തി ചിന്തയും മാറ്റുരയ്ക്കുന്ന ത് നല്ലത് തന്നെ

  • @malayaliatheist1302
    @malayaliatheist1302 Před rokem +12

    നബി ചെയ്തതായത് കൊണ്ട് 21 ആം നൂറ്റാണ്ടിലും അതിനെ ന്യായീകരിക്കുന്ന കോയ

  • @Buzzing_Mind
    @Buzzing_Mind Před rokem +19

    അവന് ഒരു 5 മിനിറ്റ് മിണ്ടാതിരിക്കാനുള്ള ക്ഷമ പോലും ഇല്ല

  • @hexxus_void
    @hexxus_void Před rokem +9

    ഈ വിവരംകെട്ട കാക്കയുമായി ചർച്ച ചെയ്ത നിങ്ങളെ വേണം മടൽ ചെത്തി അടിക്കാൻ 😓

  • @freez300
    @freez300 Před rokem +2

    സ്വാതന്ത്ര ചിന്ത എന്താന്ന് ഒരു ഐഡിയയും ഇല്ലാതെയാണ് ജെമലുദ്ധീൻ അഹ്സനി എത്തിയത്. മനസിലാകാത്തത്.Appreciate your patience Arif
    വളരെ ചെറുപ്രായത്തിൽ തന്നെ അബദ്ധങ്ങൾ പഠിച്ചുവെച്ചിരിക്കുന്നതു കാരണമാവാം ആരിഫ് ഇത്ര
    മനോഹരമായി പറഞ്ഞുകൊടുത്തിട്ടും പാവത്തിന് ഒന്നും manasilaayilla

  • @clisthacs
    @clisthacs Před rokem +5

    ശ്രീ ജമാലുദ്ദീൻ പറഞ്ഞു വരുന്നത്, ഖുർആൻ അല്ലാതെയുള്ള ഇന്ത്യൻ ഭരണഘടന പോലെയുള്ള എല്ലാം മോശമാണ് എന്നാണ് .
    പത്തു എഴുപത് വർഷമായി സുന്ദരമായി നില നിൽക്കുന്ന ഇന്ത്യ രാജ്യത്തെ ഭരണഘടന യുടെ കീഴിലാണ് ഇദ്ദേഹവും നിലനിൽക്കുന്നത് /മതവുമായി ബന്ധമില്ലാതെ ..എന്ന കാര്യവും ഇദ്ദേഹം മറന്നു.
    ആരിഫ് അഭിനന്ദനങ്ങൾ 🙏

  • @jayjason3360
    @jayjason3360 Před rokem +11

    ക്ലൈമാക്സിൽ ഞാൻ പൊട്ടിച്ചിരിച്ചു പോയി 😅

  • @arunav9931
    @arunav9931 Před rokem +6

    ആരിഫ് സർ 👍

  • @srudevmadhu
    @srudevmadhu Před rokem +8

    ❤️ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനുമേല് ബാധ്യതപ്പെടേണ്ട ആവശ്യമില്ല. എന്നാൽ എന്റെ ഷഡ്ഢി നീ ഇടണം എന്ന് പറയുന്നിടത്താണ് പ്രശനം കാരണം നിന്റെ അളിഞ്ഞ ഷഡ്ഢി എനിയ്ക്ക് വേണ്ടാ. എന്ന് പറയുവാനുള്ള അവരുടെ അവകാശത്തെയാണ് സ്വാതന്ത്രിയം എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ എനിക്കും നിനക്കും അനുയോജ്യമായ ഒരു ഷഡ്ഡി നിർമ്മിക്കാം എന്നതാണ് നിയമം❤️...✍️

    • @jiniboobo402
      @jiniboobo402 Před rokem +3

      ലക്കും ദീനുക്കും വലിയ ദീൻ = നിനക്ക് നിന്റെ ഷഡി എനിക്ക് എന്റെ ഷഡി

  • @user-vd3dc2eu9p
    @user-vd3dc2eu9p Před 8 dny

    Usthad and arife super enium varane intresting

  • @user-lc6fe2hk9k
    @user-lc6fe2hk9k Před měsícem +3

    സ്വതന്ത്ര ചിന്ത എന്നാൽ തോന്നിയ പോലെ ജീവിക്കുക അല്ല അത് മനുഷ്യ ചിന്തക്ക്, സമൂഹ മൂല്യത്തിന്, ആണ്‌ പെൺ വ്യത്യസ്സമില്ലാതെ എല്ലാവർക്കും ഏറ്റവും നല്ല ജീവിതം നയിക്കുക എന്നാണ്

  • @SM-vk6ev
    @SM-vk6ev Před rokem +5

    ചോദ്യത്തിൽ നിന്നും ഉത്തരം പറയാതെ വഴുതി മാറാനുള്ള ശ്രമമാണ് ആരിഫ് നടത്തുന്നത്....

  • @shabeerkhkhan5449
    @shabeerkhkhan5449 Před rokem +29

    ആരിഫ് : ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ വെണ്ടയ്ക്ക വേണമെന്നുണ്ടോ?
    ഉസ്താദ് : അത് വേണ്ട
    ഉസ്താദ്: എന്നാലും വെണ്ടയ്ക്ക ഉണ്ടെന്നഗീകരിക്കാത്ത ആളുകൾ എങ്ങനെ ചിക്കൻ ബിരിയാണി വെക്കുമെന്ന് പറ ..
    അത് പറഞ്ഞിട്ട് മുന്നോട്ടു പോയാമതി

    • @neo3823
      @neo3823 Před rokem +3

      Aano Alfaham ventilahhhh 🤲

  • @salahusalu2213
    @salahusalu2213 Před rokem +9

    ആരിഫ്‌ ബ്രോ ഇതുപോലുള്ള മതപ്പോട്ടന്മാരുമായിട്ടുള്ള സംവാദം ഒഴിവാക്കു...

  • @smackachi
    @smackachi Před rokem +14

    മൊഹമ്മദ് 1400 കൊല്ലം മുന്നേ ഉണ്ടാക്കിയ നിയമങ്ങൾ ഇന്ന് ജനിക്കുന്ന കുട്ടികൾ അല്ലങ്കിൽ ആൾകാർ എന്തിന് പാലിക്കണം 😎

  • @jaisonjoseph4043
    @jaisonjoseph4043 Před rokem +12

    മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ കാലന്മാർ വരുന്നുണ്ട് ശരിയാ കാലന്മാർ വന്ന് പൊക്കി

  • @freemanfree7523
    @freemanfree7523 Před rokem +15

    ഒരു മുഴു വട്ടനോട് സംസാരിച്ചു നിങ്ങളുടെ വില കളയരുത് ഹാരിഫ് ബ്രോ

  • @shajishaji3469
    @shajishaji3469 Před rokem +10

    സ്വാതന്ത്രചിന്ത എന്തോ ആറ്റംബോംബ് ആണെന്ന് വിചാരിച്ചു ഭ്രാന്തായ പണ്ഡിതൻ 🤪

  • @yohannankottarathil8394
    @yohannankottarathil8394 Před rokem +30

    ധാരാളം ചർച്ചകൾ കേൾക്കുന്നു. ഒറ്റ മുസൽമാനും മാന്യമായി ചർച്ചകളിൽ തങ്ങളുടെ അഭിപ്രായം പറഞ്ഞു പങ്കെടുക്കുന്നില്ല എന്ന് ബോധ്യപ്പെട്ടു.

    • @muhammedirfan5850
      @muhammedirfan5850 Před rokem

      Otta yukthivadiyum

    • @kunhimarakkarpk4264
      @kunhimarakkarpk4264 Před 11 měsíci

      ആരിഫും ഹൈതമിയും,, ജബ്ബാറും mm അക്ബറും സംസാരിച്ചപ്പോഴും മാന്യതയുടെ എല്ലാ സീമകളും ലങ്കിച്ചത് ജബ്ബാറും ആരിട്ടുമായിരുന്നു. ഇപ്പോൾ പക്ഷെ ആരിഫ് അല്പം മാന്യത കാണിക്കുന്നുണ്ട്.

  • @vkvk300
    @vkvk300 Před rokem +32

    എല്ലാം നിലനിൽക്കണം തിരുത്തികൊണ്ടും
    അന്യന് ബുദ്ധിമുട്ട് വരാത്ത തരത്തിൽ
    തിരുത്താതെ ഒന്നും നിലനിൽക്കില്ല
    ഇസ്ലാം ഒഴികെ ഏവരും പരിഷ്കാരം അംഗീകരിക്കുന്നു

    • @MNMEDIAONLINE
      @MNMEDIAONLINE Před rokem +2

      ഇസ്ലാം ആൾറെഡി പരിഷ്കാരങ്ങൾ ഉൾകൊണ്ട തല്ലേ
      മാറ്റങ്ങൾ ആവശ്യം പ്രശ്നങ്ങൾ ഉള്ളതിനല്ലേ.....
      ചിന്തിളുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്......

    • @ourleader8884
      @ourleader8884 Před rokem +1

      👍👍👍right

  • @majuambady4574
    @majuambady4574 Před rokem +2

    ഇത്രേം ബുദ്ധിയില്ലാത്ത ഒരാളുമായി സംവദിക്കാന്‍ തയ്യാറായ നിങ്ങളെ സമ്മതിക്കണം.

  • @ravik.k.2577
    @ravik.k.2577 Před rokem +4

    മൈൻഡ് സെറ്റ് ചെയ്തു വച്ചിരിക്കുന്ന കോമൺ സെൻസില്ലാത്ത ആൾക്കാരുമായി ചർച്ച ചെയ്തു മനുഷ്യന്റെ ക്ഷമയെ പരീക്ഷിച്ചു സമയം കളയരുത്.

  • @richinraj5410
    @richinraj5410 Před rokem +7

    ലെ ഉസ്താദ് : എനിക്ക് തിരിയാത്ത കാര്യം എന്നോട് പറഞ്ഞിട്ടെന്താ കാര്യം.🤣🤣🤣🤣🤣

  • @mohan2074
    @mohan2074 Před rokem +4

    Hats off for you patience arif bhai 👍

  • @jishnuunni2840
    @jishnuunni2840 Před rokem +2

    Knowledge is power. Arif hussain you're Brilliant 🙌

  • @ajinaschakkarakkal5798
    @ajinaschakkarakkal5798 Před rokem +18

    അയ്യോ, ആരിഫ് ഇത്രയേ ഉള്ളൂ, ഒരുത്തരം പോലും പറയാൻ കഴിയാതെ ഉരുളുകയാണ്. അഹ്സനി ഉസ്താദ് ന്റെ ചോദ്യം വളരെ കൃത്യം 💚

    • @ArifHussainTheruvath
      @ArifHussainTheruvath  Před rokem +12

      ആഹാ ... എന്താണ് ആ ചോദ്യം ?? 😈

    • @hafeelyizon1073
      @hafeelyizon1073 Před rokem +9

      @@ArifHussainTheruvathഎന്ത് ചോദിച്ചാലും ഉത്തരം ഇല്ലെങ്കിലും വേറെ വല്ലതും പറഞ്ഞ് ഒപ്പിക്കാനുള്ള താങ്കളുടെ കഴിവ് സമ്മതിക്കുന്നു....👏🏼

    • @ameenbavaz5656
      @ameenbavaz5656 Před rokem

      ഉത്തരം ഇല്ലെങ്കിൽ ഹൂറികൾ / അടിമകൾ എന്ന് പറഞ്ഞ് കളിയാക്കൽ

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 Před rokem +3

      @@hafeelyizon1073 ഒരു ചോദ്യം പറയൂ. എന്നിട്ട് നമുക്ക് മുന്നോട്ട് പൊകാം

  • @rathnec
    @rathnec Před rokem +8

    എന്തുപറഞ്ഞാലും എം എം അക്‌ബറിനോട് ഒരു ബഹുമാനം ..എന്തൊക്കെ പറഞ്ഞാലും തെളിവ് എന്ന് പറഞ്ഞാൽ എന്താണ്, സെക്കുലർ രാജ്യം എന്നാൽ എന്താണ് എന്നൊക്കെ അറിയുന്ന ആള് തന്നെയാണ് അദ്ദേഹം

  • @algulth_alnabi
    @algulth_alnabi Před rokem +12

    അവസാനം ഗുഷ്താദ് വാലും പൊക്കി ഓടി....🤣🤣🤣

  • @binilkumarsudhi9408
    @binilkumarsudhi9408 Před měsícem

    അദ്ദേഹം പറയുന്നത് ശരിയാണ്. എല്ലാം .സംവാദം
    നല്ലതാണ്. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ കഴിയട്ടെ

  • @afsalnpz2113
    @afsalnpz2113 Před 12 dny

    Avasanathe reply 👌

  • @vkvk300
    @vkvk300 Před rokem +6

    ഇല്ലാത്ത ദൈവത്തിനു തെളിവ് ചോദിക്കുന്നത് പോലെയാണ്
    ഒരു വസ്തു ഉണ്ടന്ന് പറയുന്നവരാണ് തെളിവ് തരേണ്ടത് ഇല്ലാത്തതിന് തെളിവ് ചോദിക്കുന്നത് പോലെ

  • @ravindrankp5342
    @ravindrankp5342 Před rokem +5

    ഒരു മീഡിയേറ്റർ ഇല്ലെങ്കിൽ ഇസ്ലാ മിസ്റ്റുകളുമായുള്ള സംവാദം ദുഷ്കരമാണ് ....!

  • @shajikumaran2853
    @shajikumaran2853 Před 24 dny +1

    ആരിഫ് സാറിൻറെ ഒരു വീഡിയോകണ്ടാൽ 5 ജഗതി ശ്രീകുമാറിന്റെ സിനിമ കണ്ട പ്രതീതി ഉണ്ട്❤❤❤❤❤❤❤😂😂😂😂😂😂😂