നബിമുത്ത് രത്നം! I സജ്ജാദ് ബിൻ അബ്‌ദുറസാക്ക്

Sdílet
Vložit
  • čas přidán 12. 02. 2024
  • നബിമുത്ത് രത്നം!
    🎙️സജ്ജാദ് ബിൻ അബ്‌ദുറസാക്ക്
    Watch I Share I Comment I Subscribe
    Team True Faith ©️
    ------------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join True Faith WhatsApp Channel:
    whatsapp.com/channel/0029Va5i...
    Join True Faith WhatsApp Group:
    chat.whatsapp.com/JIx9Br2SyAc...
    Subscribe CZcams Channel:
    / truefaith365
    Like Facebook Page:
    truefaith365
    Follow Instagram Account:
    / truefaith365
    Telegram Account:
    t.me/truefaith1

Komentáře • 8

  • @jamalattingal8673
    @jamalattingal8673 Před 5 měsíci +1

    മുഹമ്മദ്‌ നബി ( സ ) മാതൃക യോഗ്യൻ

  • @truereligion..1458
    @truereligion..1458 Před 5 měsíci +2

    Ma sha allah

  • @butterflytvm2503
    @butterflytvm2503 Před 5 měsíci +1

    Mashallah

  • @athulpravhakar100
    @athulpravhakar100 Před 5 měsíci +1

    മാനവരിൽ മോഹോന്നാക്കാൻഹമ്മദ് സല്ലല്ലാഹു വള മോഹമ്മഡ് സല്ലല്ലാഹു കോലായ മുഹമ്മദ്

  • @thebloody_blue
    @thebloody_blue Před 5 měsíci +1

    9 കല്യാണം കഴിച്ച, സ്വന്തം അമ്മാവന്റെ മകളെയും വാപ്പയുടെ ഏട്ടന്റെ മകളെയും വാപ്പയുടെ അനിയന്റെ മകളെയും സ്വദേഹം നബിക്ക് സമ്മാനിക്കുന്ന സ്ത്രീകളെയും യുദ്ധതടവുകാരായ സത്രീകളെയും എല്ലാം അല്ലാഹുവാൽ അനുവധിക്കപ്പെട്ട പ്രവാചകൻ എല്ലാവരുടേയും ആണ് എന്ന് പറയുമ്പൊ ആരാണ് സന്തോശിക്കാത്തത്.
    ഒരു വീഡിയോക്ക് ആദ്യ കമന്റ് നഗറ്റീവ് ഇടുന്നതിൽ എനിക്ക് പ്രയാസമുണ്ട്. എന്നാലും പറയാതിരിക്കാൻ പാടില്ല, മക്കയിലെ ഒരു കൊള്ള സംഘത്തെ കുറിച്ചാണ് താങ്കൾ വീഡിയോ ചൈയ്യുന്നത് എന്ന് നിങ്ങൾക്ക് പോലും അറിയില്ല. അതാണ് ഇസ്ലാം.
    സംഘിയും അല്ല ഞാൻ, കൃസംഘിയും അല്ല.

    • @TrueFaith365
      @TrueFaith365  Před 5 měsíci

      താങ്കളുടെ ഈ തെറ്റിധാരണകൾ മാറുവാൻ ഒരു മറുപടി നൽകാം

    • @adastra3679
      @adastra3679 Před 2 měsíci

      ആത്മീയ ബാലൻസിങ്ങിന് വേണ്ടി മുൻ കഴിഞ്ഞ മഹാന്മാർ പലരും ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ട്.

    • @thebloody_blue
      @thebloody_blue Před 2 měsíci

      @@adastra3679 അങ്ങനെ തോനുന്നില്ല സുഹൃത്തേ... ഒരു ജൂദ ഗോത്രത്തിലെ പുരുശന്മാരെ മുഴുവൻ കൊല്ലുക, സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുക്കുക. അതിൽ ഏറ്റവും സുന്ദരിയായ പെണ്ണിനെ അന്ന് രാത്രിതന്നെ അനുഭവിക്കുക.
      "ഇവിടെ ഭർത്താവ് കൊല്ലപെട്ട സ്ത്രീക്ക് നാലുമാസത്തെ ഇദ്ദ വേണം എന്ന നിഴമം പോലും പാലിച്ചിട്ടില്ല".
      സൈക്കോളജിക്കലി ഉണ്ടായ അവളുടെ ട്രോമയ്ക് ഒരു വിലയുമില്ല. പക്ഷെ പക എരിഞ്ഞ് പുകയുന്ന ഒരു സൈക്കോപാത്തിന് അവന്റെ റിവഞ്ച് തീർക്കാൻ പലതുമുണ്ട്. തന്റെ എതിരാളിയെ വകവരുത്തി, ഈ രാത്രി അവന്റെ ഭാര്യ ഇതാ എന്റെ കൈയ്യിൽ.
      ഇന്ന് ജൂദർ മുസ്ലിംങ്ങളോട് കാണിക്കുന്ന ക്രൂരതകൾക്ക് തുടക്കം ഇതൊക്കെയല്ലെ.
      നാല് ഭാര്യ എന്ന അള്ളാഹുവിന്റെ കണക്ക് പോലും നബിയുടെ കാര്യത്തിലില്ല, 12 വരെ ഉണ്ടായിരുന്നു എന്ന് ചിലർ റെകോർഡ് ചൈയ്യുന്നു.
      ഒമ്പത് വയസ്സ് പെൺകുട്ടിയെ 56 വയസ്സുള്ള ഒരാളുടെ മുറിയിലേക്ക് അയക്കുന്നത് ഭയാനകമാണ്.
      വലംകൈ ഉടമപെടുത്തിയ അടിമ സ്ത്രീകൾ അനുവദനീയമാക്കി. യുദ്ധ തടവുകാരായ ഏത് സ്ത്രീയും.
      ആത്മീയ ഭലം ഇല്ല എങ്കിൽ അതിനർത്ഥം തനിക്ക് ലഭിക്കുന്ന വഹിയിൽ മൂപർക്ക് തന്നെ സംശയമുള്ളത് കൊണ്ടല്ലെ.