ഈ ഭൂമിയിലെ സന്തോഷവും ദുഖവും താൽക്കാലികമാണ് ഇസ്‌ലാം സ്വീകരിച്ച ജുനൈദ് ബിൻ ജോൺ

Sdílet
Vložit
  • čas přidán 14. 10. 2023
  • മീഡിയകൾ മുഴുവൻ ഇസ്ലാംഫോബിയ നിറഞ്ഞാടുന്ന കാലത്തും യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കി അതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ ഭാഗ്യം സിദ്ധിച്ച സഹോദരൻ പറയുന്ന വാക്കുകൾ ജന്മനാ മുസ്ലിങ്ങളായവർക്ക് പോലും പാഠമാണ്.
    Watch I Share I Comment I Subscribe
    Team True Faith ©️
    ------------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join Whatsapp Group:
    whatsapp.com/channel/0029Va5i...

Komentáře • 42

  • @saidalavisaid6499
    @saidalavisaid6499 Před 9 měsíci +61

    ആരെങ്കിലും ഇദ്ദേഹത്തിന് ഒരു ജോലി കൊടുക്കണം
    മതത്തിലേക്ക് വന്ന ഒരാളെ സം രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്

  • @samtk6181
    @samtk6181 Před 9 měsíci +34

    ക്ഷമ കൈവിടരുത്..ക്ഷമിക്കുന്നവന്റെ കൂടെയാണ് ദൈവം... നിങ്ങളെ അവൻ കൈ വിടില്ല.. പ്രാർത്ഥിക്കുക.. ഫലം ഉടനെ കിട്ടും brother...❤

  • @MusthafaKC-mv6nm
    @MusthafaKC-mv6nm Před 9 měsíci +26

    അല്ലാഹു നാമെല്ലാവരേയും ഈ പരിശുദ്ധ ദീനിൽ നിലനിർത്തുമാറാവട്ടെ ...

  • @brasilserv1281
    @brasilserv1281 Před 9 měsíci +27

    അല്ലാഹു താങ്കളെയും താങ്കളുടെ മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ.

  • @Nishad027
    @Nishad027 Před 9 měsíci +18

    ഹിദായത് നിലനിർത്തി തരട്ടെ 🤲🤲🤲🤲

  • @ibrahimcv5007
    @ibrahimcv5007 Před 9 měsíci +16

    നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ ! റബ്ബിന്റെ സംതൃപ്തി ലഭിച്ച് നാഥനെ കാണാൻ സാധിക്കുന്ന മഹാ ഭാഗ്യവാൻമാരിൽ താങ്കളെയും അല്ലാഹു ഉൾപ്പെടുത്തുമാറാകട്ടെ

  • @user-straight
    @user-straight Před 9 měsíci +14

    അല്ലാഹു നാമേവരേയും അനുഗ്രഹിക്കട്ടെ..ആമീൻ..🤲

  • @Brain7583
    @Brain7583 Před 9 měsíci +14

    You are selected by Allah dear Junaid. May Allah bless you abundantly.

  • @hameedkatoor7469
    @hameedkatoor7469 Před 9 měsíci +15

    Masha Allah
    Good decision
    May Allah bless you always Ameen

  • @khadeejakootrat7168
    @khadeejakootrat7168 Před 9 měsíci +13

    Alhamdulillah, ദീനിനെ മുറുകെ പിടിക്കുക

  • @lonelyfriend527
    @lonelyfriend527 Před 7 měsíci +6

    അൽഹംദുലില്ലാഹ്. അല്ലാഹ് അനുഗ്രഹിക്കട്ടെ.

  • @arshidaarshi717
    @arshidaarshi717 Před 18 dny +1

    Masha allah

  • @noushadkavannoor2934
    @noushadkavannoor2934 Před 9 měsíci +24

    നീ ഭാഗ്യവാനാണ്. സത്യം മനസിലാക്കിയാലോ. അള്ളാഹു കുടെയുണ്ട് ഒരിക്കലും വിഷമിക്കരുത്

  • @faizal6541
    @faizal6541 Před 9 měsíci +5

    Masah Allah

  • @muhammedshareef3881
    @muhammedshareef3881 Před 3 měsíci +2

    الهم يا مقلب القلوب ثبت قلوبنا على دينك

  • @clearthings9282
    @clearthings9282 Před 9 měsíci +6

    Aarenkilum oru joli nalkuka, Allahuvinte rakshayundaakum..

  • @jasnajasy5358
    @jasnajasy5358 Před 9 měsíci +5

    Masha allah....

  • @user-straight
    @user-straight Před 9 měsíci +5

    Maasha ALLAAH

  • @SoumiyaAliyar
    @SoumiyaAliyar Před 13 dny

    Mashaallah ❤️

  • @hafizismail4030
    @hafizismail4030 Před 9 měsíci +4

    Be stronger brother Mashaallah

  • @user-cc1qu8hk7y
    @user-cc1qu8hk7y Před 9 měsíci +4

    Masha allaah❤

  • @naaz4784
    @naaz4784 Před 9 měsíci +4

    Ma sha allah brother

  • @sanafathima7837
    @sanafathima7837 Před 9 měsíci +4

    Masha allah ❤

  • @user-xx4wv2hu2s
    @user-xx4wv2hu2s Před 9 měsíci +2

    മാഷാഅല്ലാഹ് 👍👍👍

  • @junaid6210
    @junaid6210 Před 4 měsíci +1

    Ma sha allah ❤

  • @noorshad2851
    @noorshad2851 Před 8 měsíci +3

    🥹❤ Alhamdulillah 🤲

  • @user-rd3rr5yb3t
    @user-rd3rr5yb3t Před 4 měsíci +1

    Mashaallah❤

  • @saidalavisaid6499
    @saidalavisaid6499 Před 9 měsíci +12

    ഇതുപോലെ ഈ മതത്തെ എല്ലാവരും ഒന്നു മനസ്സിലാക്കി യിരുന്നെങ്കിൽ

    • @user-cj5he2hv5l
      @user-cj5he2hv5l Před 9 měsíci +1

      എല്ലാവർക്കും മനസ്സിലായി തുടങ്ങി.

    • @SrilakshmiSri-fl4re
      @SrilakshmiSri-fl4re Před 5 měsíci +1

      Athe kuree aalukalum society and familye peedich aahn

    • @user-rz4je7dj2c
      @user-rz4je7dj2c Před 3 měsíci +1

      ​@@SrilakshmiSri-fl4re😢Family de karyam nokya nammade karym aaru nokkum accept it and insha allah ennit avark koode paranj kodukkuka

  • @haseenasalim6371
    @haseenasalim6371 Před 2 měsíci +1

    ❤❤❤❤❤❤🤲🏻

  • @naaz4784
    @naaz4784 Před 9 měsíci +2

    Asaan very nice

  • @shukoorjalal1533
    @shukoorjalal1533 Před 9 měsíci +3

    👍👍👍👍

  • @empty589
    @empty589 Před 9 měsíci +2

    ❤❤❤

  • @Berlin-cj5ly
    @Berlin-cj5ly Před 9 měsíci +3

    ❤😊

  • @tma0504
    @tma0504 Před 9 měsíci +2

  • @ReeZa512
    @ReeZa512 Před 2 měsíci +1

    𝘈𝘭𝘭𝘢𝘩𝘶 𝘈𝘬𝘣𝘢𝘳🤍

  • @farhanfaru4302
    @farhanfaru4302 Před 4 měsíci +1

    👍👍

  • @ummarummar8684
    @ummarummar8684 Před 4 měsíci +7

    പരീക്ഷണം പലവിധമുണ്ടാകും ക്ഷമിക്കുക ക്ഷമ ഇമാനീന്റെ പകുതിയാകുന്നു

  • @naaz4784
    @naaz4784 Před 2 měsíci

    Ma sha allah brother