അച്ഛൻ എന്നോട് നിസ്കരിക്കാൻ പറയുമായിരുന്നു: കമറുദീൻ (കുമാരൻ) I True Faith

Sdílet
Vložit
  • čas přidán 24. 12. 2020
  • ഇസ്‌ലാമിലെ വിവാഹം അദ്ദേഹത്തിന്റെ മനസിൽ ആ മതത്തെ പഠിക്കാൻ കാരണമായി.
    ഖുർആൻ പഠന ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് നേടിയ വ്യക്തിയായിരുന്നു കുമാർ.
    ഖുർആൻ ജീവിതത്തിൽ പരിവർത്തനം സൃഷ്ടിച്ചുകൊണ്ടിരുന്നു.
    ഒടുവിൽ സൃഷ്ടാവിന്റെ മതത്തെ പഠിച്ച ശേഷം ഹൃദ്യമായി ആ മതത്തിലേക്ക് കടന്നുവന്നു..
    കുമാരൻ കമറുദീൻ ആയ ചരിത്ര കഥ ..
    -------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ
    Join True Faith WhatsApp Channel:
    whatsapp.com/channel/0029Va5i...
    Join True Faith WhatsApp Group:
    chat.whatsapp.com/JIx9Br2SyAc...

Komentáře • 122

  • @kunhippaamayoor6884
    @kunhippaamayoor6884 Před 3 lety +62

    ഖുർആൻ മുസ്ലിങ്ങൾക്കു മാത്രമുള്ളതല്ല അല്ലാഹു സൃഷ്ടിച്ച മനുഷ്യർക്കു വേണ്ടിയാണ്.

  • @ansar1426
    @ansar1426 Před 3 lety +29

    ഒരുപാട് ജീവിതാനുഭവങ്ങൾ ഈ ചാനൽ വഴി അറിയാൻ സാധിക്കുന്നു

  • @ksiddeeque8741
    @ksiddeeque8741 Před 3 lety +12

    ആ പിതാവിന് സർവ്വശക്തൻ നേർവഴി കാണിക്കട്ടെ...

  • @mohamedkanakkayil1350
    @mohamedkanakkayil1350 Před 3 lety +12

    കാഫിറായി ജനിച്ച് മുസ്ലിം മായി മരിക്കുന്നു മു സ്ലിം മായി ജനിച്ച് കാ പിറായി മരിക്കുന്നു നല്ലത് കേൾക്കാനും പറയാനും ഈ മാൻ കിട്ടി മരിക്കാനും നാഥൻ നമ്മെ അനുഗ്രഹികട്ടെ . ആമീൻ

  • @malluanglersbahrain3128
    @malluanglersbahrain3128 Před 3 lety +34

    Eee channelile oro vdeosum janmam kond muslimayi vannha aalukalkk vallathoru uthbodhanam thanne...

  • @hanidq4381
    @hanidq4381 Před 3 lety +36

    ഇസ്ലാമിന്റെ ആദർശം എന്താണെന്ന് ശരിക്കും പഠിച്ചാൽ ആരും ഇസ്ലാം പുൽകും ❤❤

    • @hanidq4381
      @hanidq4381 Před 3 lety +1

      @@el-rado2555 പൊട്ടി ചത്തവർ ഒക്കെ പണ്ഡിതർ മാരാണ് എന്നു പറയുന്നോ 😂😂 ഖുർആൻ പോലും വായിക്കാൻ അറിയാത്തവനമ്മരാണ് അവറ്റകൾ 😂 അതിൽ ഒരു പണ്ഡിതനെ പോളജ്‌ഞം കാണിക്കാൻ പറ്റോ സുഹൃത്തേ വെറുതെ അവരെയൊക്കെ മതം പഠിച്ചവർ ആണെന്ന് പറഞ്ഞു വരല്ലേ 😑 ഖുർആനും അദീസും പടിച്ചവർക്കു ഒരു ഉറുമ്പിനെ പോലും വെറുതെ കൊല്ലാൻ കഴിയില്ല

  • @insafshameelmanjeri7368
    @insafshameelmanjeri7368 Před 3 lety +6

    എന്റെ പ്രിയ സുഹൃത്ത് കമറുവിന്റെ ചരിത്രം ആഴത്തിൽ മനസ്സിലാക്കിയത് ഇപ്പോഴാണ്. കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.

  • @noushadkallungal6278
    @noushadkallungal6278 Před 3 lety +2

    ഞങ്ങളുടെ നാട്ടുകാരൻ കലാകാരനും എഴുത്തുകാരനും ചിന്തകനുമാണ് അള്ളാഹു ദീർഘായുസ്സും അരോഗ്യവും നൽകട്ടെ വലിയ മകൻ ഹാഫിളാണ്

    • @aleedtech7685
      @aleedtech7685 Před 2 lety

      അൽഹംദുലില്ലാഹ്

  • @irshadp4290
    @irshadp4290 Před 3 lety +10

    അള്ളാഹ് വലിയവാനാണ്

  • @ksiddeeque8741
    @ksiddeeque8741 Před 3 lety +45

    ഇനി ഇസ്ലാം വളരാൻ പോകുന്നത് പാരമ്പര്യ മുസ്ലിംകളിലൂടെയല്ല ..
    ഖമറുദ്ദീനെ പോലെയുള്ള പുതു വിശ്വാസികളിലൂടെയാണ്.
    അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് അമേരിക്കയിലും യൂറോപ്പിലും ഇസ്ലാം വളരുന്നത് ...
    താങ്കൾക്ക് നാഥൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ...

    • @user-jc7hi9gd1e
      @user-jc7hi9gd1e Před 3 lety +2

      آمين

    • @ksiddeeque8741
      @ksiddeeque8741 Před 3 lety +1

      @@el-rado2555 നിൻ്റെ വിശുദ്ധമതത്തിൽ അങ്ങിനെയായിരിക്കും -

    • @nishadhs1340
      @nishadhs1340 Před 3 lety

      @@el-rado2555
      വെറുo 33 വയസ്സിൽ ശല്യം സഹിക്കാതെ അടിച്ചു കൊന്ന ഒരുത്തൻ ദൈവമാകുന്നത് എങ്ങനെ. അയാളെ പോലും രക്ഷിക്കാൻ കഴിയാത്ത ഒരാൾ ലോകത്തെ രക്ഷിക്കുന്നത് എങ്ങനെ. തന്തക്ക് പിറക്കാത്ത ദൈവത്തെ അനുകരിച്ചു
      ഭൂമിയെ സ്വർഗമാക്കുന്ന വൈദികൻമാർ ധാരാളമുണ്ട് നിങ്ങൾക്ക് ഇവിടെയും അവിടെയും അറുമാതിക്കാം

    • @shafeequerahmanm2198
      @shafeequerahmanm2198 Před 3 lety

      @@el-rado2555 enda ningal parayunnad

    • @usmankvusman7201
      @usmankvusman7201 Před rokem +1

      തീർച്ചയായും അങ്ങിനെ തന്നെയാണ്.

  • @randomabd2798
    @randomabd2798 Před 3 lety +10

    An example of how Fitrah is uncovered again. When Truth is presented pure hearts are convinced. MashaAllah ❣️.

  • @hanidq4381
    @hanidq4381 Před 3 lety +42

    ഇങ്ങനൊരു ക്രിസ്ത്യാനി നമ്മുടെ നാട്ടിൽ നിന്ന് ആയിട്ടുണ്ട് ഇപ്പോൾ പണ്ഡിതൻ വരെ ആയി

    • @hanidq4381
      @hanidq4381 Před 3 lety +6

      @@el-rado2555 ആണോ മോനെ അതു നിന്നോട് പറഞ്ഞോ...മാന്യമായി മാന്യമായി അദ്ദേഹം ഇപ്പോളും വീഡിയോ ചെയ്യുന്നു അതു ഇസ്ലാമിൽ നിന്നു പഠിച്ചതാണ്

    • @hanidq4381
      @hanidq4381 Před 3 lety +7

      @@el-rado2555 നീ കണ്ടത് മാത്രം ആവും 😂😂 എന്തു കണ്ടത് ആണ് ഈ പറയുന്നേ സബസ്റ്യന് എതിരേ വീഡിയോ ഇറക്കിയില്ലേ സബസ്റ്യന്റെ കള്ളത്തരങ്ങൾ പൊളിച്ചിട്ടില്ലേ ഇസ്സ ചോദിച്ച ചോദ്യങ്ങൾക്ക് സബസ്റ്യന് ഉത്തരം നൽകിയോ ഇസ്സയുടെ വീഡിയോ പോയി കാണു 😂😂

    • @hanidq4381
      @hanidq4381 Před 3 lety +9

      @@el-rado2555 അതു ഇസ്സ വ്യക്തമായി പറഞ്ഞതു ആണ് സബസ്റ്യന് തുള്ളി കളിക്കുകയാണ് ചെയ്യുക ഒരു ഭ്രാന്തനെ പോലെ പറയാൻ സമ്മതിക്കില്ല വെറുതെ ഒച്ച ആക്കി ജബ ജബ എന്നു പറയും അങ്ങേരുടെ വീഡിയോ 3_4 പ്രാവശ്യം കണ്ടാൽ മാത്രേ എന്താണ് പറയുന്നത് എന്നു പോലും മനസ്സിലാവും അതാണ് ഇസ്സ സബസ്റ്യന്റെ വീഡിയോക്ക് മറുപടി കൊടുക്കുന്നത് 😂 പിന്നെ ആർക്കും അറിയാത്ത ആളുകൾക്ക് പണം കൊടുത്തു ലൈവിൽ വരുത്തിക്കുന്നുണ്ടല്ലോ ആർക്ക്ണെന്നു പോലും അറിയതില്ല

    • @ajaskizhakkambilli7173
      @ajaskizhakkambilli7173 Před 3 lety +3

      @@hanidq4381 കള്ളപാസ്റ്റർമാരുടെ പണം കൊറേ ചെലവാകും അങ്ങനെ മുടിയും 😄😂😂😂 മറ്റുള്ളവർ മറ്റുള്ള ആശയത്തെ മനസ്സിലാക്കി അംഗീകരിക്കുന്നതിനു ചിലർ വെഗിളി പൂണ്ടിട്ടെന്തു കാര്യം

    • @mohammedriyas3788
      @mohammedriyas3788 Před 2 lety

      @@hanidq4381 സെബാസ്റ്റ്യൻ ഒളിവിലാണ്. അവൻ നേരിട്ട് വരില്ല. ഇസ്ലാം ലോകം അടക്കിഭരിക്കും. സെബാസ്റ്റ്യൻ എന്ന വൻകരഞ്ഞ് തീരും.

  • @kmabdulazeezkmabdulazeez6612

    ഇത് കേൾക്കുന്ന എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടേ

  • @gafoor9345
    @gafoor9345 Před rokem

    അവതാരകൻ അദ്ദേഹത്തിന് സംസാരിക്കാൻ കൂടുതൽ അവസരം നൽകൂ

  • @sajithak7628
    @sajithak7628 Před 3 lety +11

    Subhanallah.. alhamdulillah.. masha allah... Allahu uyarnna prathifalam nalki anugrahikkatte .. aameen

  • @shahidarasheed2628
    @shahidarasheed2628 Před 3 lety +35

    ആദം നെബിയ്യിൽ തുടങ്ങി അന്തിയ പ്രവാജകനിൽ പൂർത്തീകരിച്ചു

  • @user-do8yq6kh8f
    @user-do8yq6kh8f Před 3 lety +47

    മുസ്ലിമായ ഞാൻ ഒരു തെറ്റു ചെയ്താൽ അതു ലോകത്തുള്ള മുഴുവൻ മുസ്ലിങ്ങളെയുമാണ് മോശമാക്കുന്നത്.
    നാം മറ്റുള്ളവരെ കൊണ്ടു നല്ലത് മാത്രം പറയിക്കുക

    • @ajaskizhakkambilli7173
      @ajaskizhakkambilli7173 Před 3 lety

      ശരിയാണ് പക്ഷെ വെറും മുസ്ലിം നാമധാരികൾ ആയി ഇസ്ലാമിന്റെ എല്ലാ പരിഗണകളും കട്ടനുഭവിച്ചുകൊണ്ട് കള്ളും കഞ്ചാവും പെണ്ണും തെറിയും തേപ്പുമായി നടക്കുന്ന ആളുകൾ ധാരാളംമുണ്ട് മണ്ടന്മാരായ മതപുരോഹിതത്താൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട യൗവ്വനങ്ങൾ

  • @haneefanavas421
    @haneefanavas421 Před 3 lety +9

    സുബ്ഹാനല്ലാഹ്

  • @believe_thoughts
    @believe_thoughts Před 3 lety +6

    بارك الله فيكم

  • @shafishafi4888
    @shafishafi4888 Před 3 lety +2

    നല്ല അറിവുകൾ എല്ലാവരും കേൾക്കുക ഉപകാരപ്പെടും

  • @mohammedriyas3788
    @mohammedriyas3788 Před 3 lety +10

    Good

  • @randomabd2798
    @randomabd2798 Před 3 lety +5

    Good hosting

  • @aslamyoosuf448
    @aslamyoosuf448 Před 3 lety +1

    ദയവായി അവതാരകൻ അനാവശ്യ ഇടപെടൽ നടത്താതിരിക്കുക, അവർ അവരുടെ അവരുടെ അനുഭവങ്ങൾ പറയട്ടെ

  • @RoSe-oo6pq
    @RoSe-oo6pq Před 3 lety

    ഈ ചാനലിന് സല്യൂട്ട് thank you. 💪💪💪👍👍

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Před 23 dny +1

    ക്വുർആൻ ലോഗർക്ക് വേണ്ടിയുള്ള ഗ്രന്ഥം.

  • @reehaljannah1424
    @reehaljannah1424 Před 3 lety +5

    Dear Kamaruddheen brother Assalamu alikum varahmathullahi vabarakathuhu. Almighty Allahu (Swt) blessed person. Follow only Holy Quran and saheeh hadees. I wish you and your family all the best in the both world.Tks.

  • @sardarjanzeena2402
    @sardarjanzeena2402 Před 3 lety +5

    ഗുഡ്

  • @bt4540
    @bt4540 Před 3 lety +1

    ماشاءاللہ...... جزاك اللهُ‎......سبحان الله.....الحَمْدُ ِلله....الله أكبر......أَسْتَغْفِرُ اللّٰه....أَسْتَغْفِرُ اللّٰه...أَسْتَغْفِرُ اللّٰه....good msg

  • @truereligion..1458
    @truereligion..1458 Před 3 lety +5

    Ma sha allah

  • @mukdharmvc
    @mukdharmvc Před 3 lety +7

    الحمدلله

  • @funtimewithbilal1628
    @funtimewithbilal1628 Před 3 lety +3

    Masha allah👍 great

  • @shabeerali9709
    @shabeerali9709 Před 3 lety +4

    Masha Allah god bless you

  • @usr231
    @usr231 Před 3 lety +9

    ALLAHU.AKBAR.

  • @kickfigher
    @kickfigher Před 3 lety +3

    Masha Allah

  • @mohammedali-hx9nv
    @mohammedali-hx9nv Před 3 lety +5

    Etaram karyangal nirantaram amuslingalude edayil attikanam avarude tetti daranakal matan vendi.sankikalude tetti daripikalukal,verupinte rastreeyavum muslingale moshakarakukayum cheyuna prevanada illadakanum vendi.Allahu toufeeq nalkate.

  • @mashhood8852
    @mashhood8852 Před 3 lety +36

    നമ്മൾ മുസ്ലിങ്ങളാണ് ഇസ്ലാമിനെ തെറ്റ് ധരിപ്പിക്കുന്നത്. പറയുന്നത് ഒന്നും ചെയ്യുന്നത് ഒന്നും.
    എന്നാൽ അല്ലാഹു അവനുദ്ദേശിച്ചവരെ സത്യത്തിലേക് നയിക്കുന്നു. മുസ്ലിമായി ജനിച്ച നമുക്ക് ഒരു ന്യായവും അല്ലാഹുവിന്റെ മുമ്പിൽ പറയാനുണ്ടാവില്ല.

  • @Arshad________achu546
    @Arshad________achu546 Před 3 lety +2

    Masha allah

  • @rationalbeleiverz8195
    @rationalbeleiverz8195 Před 3 lety +1

    Mashallah

  • @kasimkp462
    @kasimkp462 Před 3 lety +1

    Allahu anugrahikketta Islam satyamanu Muhammed Nabi Loka prevejeken

  • @jafarcp9437
    @jafarcp9437 Před 3 lety +3

    Alhamdulillah

  • @rajajanaki8615
    @rajajanaki8615 Před 3 lety +16

    വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍.
    നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്.(49:11) നന്മ കല്‍പ്പിക്കണം, തിന്മ വിരോധിക്കണം.(31:17) എത്ര പ്രതികൂലമായാലും സത്യമേ പറയാവൂ.(4:135)പരദൂഷണം പറയരുത്.(49:12)മറ്റുളളവരെ പരിഹസിക്കരുത്.(49:11)അസൂയ അരുത്.(4:54)ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)കള്ള സാക്ഷി പറയരുത്. (2:283)സത്യത്തിന് സാക്ഷി പറയാന്‍ മടിക്കരുത്(2:283)സംസാരിക്കുമ്പോള്‍ ശബ്ദ്ം താഴ്ത്തണം.(31:19) പരുഷമായി സംസാരിക്കരുത്... (3:159)ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം.(20:44)
    ഭൂമിയില്‍ വിനയത്തോടെ നടക്കണം.(25:63)നടത്തത്തില്‍ അഹന്ത അരുത്. (31:18)അഹങ്കാരം അരുത്. (23:3)മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം.(7:199) മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം.(4:36അതിഥികളെ സല്‍ക്കരിക്കണം.(51:26) പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം... (107:3)
    അനാഥകളെ സംരക്ഷിക്കണം... (2:220) ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്... (93:10)
    വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം... (2:273)
    ചെയ്ത ഉപകാരം എടുത്ത് പറയരുത്... (2:264)
    വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം... (4:55)
    കരാര്‍ ലംഘിക്കരുത്... (2:177)
    തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം... (41:34)
    നന്മയില്‍ പരസ്പരം സഹകരിക്കണം... (5:2)
    തിന്മയില്‍ സഹകരിക്കരുത്... (5:2) നീതി പ്രവര്‍ത്തിക്കണം... (5:8) 31. വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം... (4:58)
    ആരോടും അനീതി ചെയ്യരുത്... (5:8) അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്... (6:152)
    സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്... (2:42) വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്... (4:105) സത്യത്തില്‍ നിന്ന് വ്യതിചലിക്കരുത്... (4:135)
    പിശുക്ക് അരുത്... (4:37)
    അന്യന്റെ ധനം അന്യായമായി തിന്നരുത്... (4:29) അനാഥകളുടെ ധനം അപഹരിക്കരുത്... (4:10)
    ധനം ധൂര്‍ത്തടിക്കരുത്... (17:29)
    ലഹരി ഉപയോഗിക്കരുത്... (5:90)
    മദ്യം ‌കുടിക്കരുത്... (5:90)
    കൈക്കൂലി അരുത്... (2:188)
    പലിശ അരുത്... (2:275)
    വ്യഭിചാരത്തെ സമീപിക്കരുത്... (17:32) കൊലപാതകം അരുത്... (4:92) ചൂത് കളിക്കരുത്... (5:90)
    മറ്റുള്ളവര്‍ക്ക് പാഠമാകും വിധം കുറ്റവാളികളെ ശിക്ഷിക്കണം... (5:38)
    ഊഹങ്ങള്‍ അധികവും കളവാണ്, ഊഹങ്ങള്‍ വെടിയണം... (49:12) തിന്നുക, കുടിക്കുക, അധികമാകരുത്..(49:12)
    ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്... (5:3)
    ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്... (5:90) ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്... (2:60) 54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന് ശ്രമിക്കണം... (49:9) നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്... (3:103)
    ഉച്ചനീചത്വ ബോധം ഉണ്ടാകരുത്... (49:13) ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍... (49:13)
    കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം... (42:38)
    ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്... (2:190)
    യുദ്ധ മര്യാദകള്‍ പാലിക്കണം... (2:191)യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15) അഭയാര്‍ത്ഥികളെ സഹായിക്കണം.(സംരക്ഷിക്കണം) (9:6) മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്.(2:17)
    സന്ന്യാസം അരുത്.(57:27)
    നഗ്നത മറക്കണം.(7:31)
    ശുദ്ധി (വൃത്തി) സൂക്ഷിക്കണം. (9:108) കോപം അടക്കി നിര്‍ത്തണം... (3:134) സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്... (24:27)
    രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്... (4:23) (2:233) മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം... (17:23) മാതാ പിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്... (17:23)
    മാതാ പിതാക്കളുടെ സ്വകാര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്... (24:58)
    കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം... (2:282)
    കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്.(2:280)ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല.(6:116)
    സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം.(33:33)മരണപ്പെട്ടവന്റെ സ്വത്ത് അനന്തരം കുടുംബാംഗങ്ങള്‍ക്ക് നല്‍കണം.(4:7)സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്.(3:195)സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്.(3:195) കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്... (2:222) പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം... (3:191)
    വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും.(58:11)
    ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം.(2:247)
    ആരാധനാലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്.(2:114)
    മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്.(6:108)
    എല്ലാ പ്രവാചകരേയും അംഗീകരിക്കണം.(2:285)
    സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം..
    മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്.(2:286)
    കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം.(2:286) വര്‍ഗ്ഗീയത അരുത്. (49 :13) നിശ്ചയം,പ്രയാസത്തോടൊപ്പമാണ് എളുപ്പം.(94 :6)അള്ളാഹു കാരുണ്യവാനാണ്, അവനോട് പാപമോചനം തേടുക.(73:20)

  • @shazonline5485
    @shazonline5485 Před 3 lety

    masha Allah....
    ഇവരൊക്കെ യാണ് യഥാർത്ഥ മുസ്‌ലിം , നമ്മളൊക്കെ മുസ്‌ലിം മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ട് അങ്ങനെ പോകുന്നു ,
    പിന്നെ , വീഡിയോ അവസാനിക്കുമ്പോൾ ആ സന്ദേശം ഉണ്ടല്ലോ അതിന്റെ അവസാനം "വചനങ്ങൾ അറിയേണ്ടതില്ലേ " എന്ന് എഴുതിയത് വചനങ്ങൾ അറിയേണ്ടതിലേ എന്നാണ് , ല്ലേ എന്ന് വേണ്ടിടത്തു ലേ എന്നേയുള്ളൂ , അതൊന്നു കറക്റ്റ് ചെയ്യണേ ദയവായി ....
    ജസാകല്ലാഹ് ഖൈർ ......

  • @randomabd2798
    @randomabd2798 Před 3 lety +4

    MashaAllah ❣️ ethra nalla manushyan

  • @ayyubklm1924
    @ayyubklm1924 Před 3 lety +1

    God bless you

  • @Nafi211
    @Nafi211 Před 3 lety

    Allahu ayalku health um deergayussum kodukkatte ennu dua cheyyunnu. Ellavareyum Allahu Kathu rakshikkatte. Ameen

  • @abdulnizarmuhammed1564
    @abdulnizarmuhammed1564 Před 3 lety +6

    👍👍👍

  • @nazirmohammed5613
    @nazirmohammed5613 Před 3 lety +1

    ما شاء الله‎

  • @vahid2383
    @vahid2383 Před 3 lety +1

    മാശാ അല്ലാഹ്

  • @juvairiyarasheed4335
    @juvairiyarasheed4335 Před 3 lety

    Mashaalla alhamdulilla allahuakbar

  • @ansalansu6248
    @ansalansu6248 Před 3 lety +1

    അൽ ഹംദു ലില്ലാഹ്

  • @habeeburrahman864
    @habeeburrahman864 Před 3 lety

    BISMILLAH ❤️ Nammudae samsarathiloodayum pravarthiyiloodayum Islamilekku mattullavar. aakarshikkappedanam. Enkil naam vijayichu. Allahu mamme ellavareyum Anugrahikkattae. AAMEEN ❤️

  • @thafseer3893
    @thafseer3893 Před 3 lety +3

    മനുഷ്യ സമൂഹമേ
    വായിക്കണം, നഷ്ടം വരില്ല
    ചിന്ദിക്കൂ
    സത്യത്തിലേക്ക് മടങ്ങൂ
    സത്യ വിശ്വാസിയാകൂ
    അല്ലാഹുവിനെ (ദൈവത്തെ, ഈശ്വരനെ, ഗോഡ്, എല്ലാം ഒന്ന് ) മാത്രം ആരാധിക്കുവാൻ ആണ് എല്ലാ സത്യ മതങ്ങളും അതുമായി വന്ന മനുഷ്യരായ മഹാന്മാരും ലോകത്തെ പഠിപ്പിച്ചത്. ദൈവം ഒന്നു മാത്രമാണെന്നും പ്രപന്ജ സൃഷ്ടാവിനോട്‌ മാത്രമേ നിങ്ങൾ പ്രാർത്ഥിക്കാവൂ, ആ ഈശ്വരനെ മാത്രമേ ദൈവം എന്ന് വിളിക്കാവൂ എന്നാണ് എല്ലാ ആചാര്യന്മാരും മനുഷ്യരെ പഠിപ്പിച്ചത്. എന്നാൽ മനുഷ്യനെ അല്ലാഹുവിൽ (ഈശ്വരനിൽ)നിന്നുമകറ്റാൻ പിശാച് കള്ള പുരോഹിതൻമാരിലൂടെ
    എല്ലാ മതത്തിൽ വിശ്വാസിക്കുന്നവരിലും കൊണ്ട് വന്ന പുതിയ ആചാരങ്ങളാണ് താഴെ ഞാൻ പറയുന്നത്.
    വേദം പഠിച്ചിട്ടും ബഹുദൈവ ആരാദകർ(ഹിന്ദുക്കൾ)വഴി പിഴക്കാൻ കാരണം അവർ അവരിൽ നിന്നും മരിച്ചുപോയ മനുഷ്യരെ അവതാരങ്ങൾ എന്ന് പറഞ്ഞു അവരുടെ സങ്കൽപം കണ്ടു ബിംബങ്ങളും വിഗ്രഹങ്ങളും ഉണ്ടാക്കി അവർക്കു നേർച്ച വഴിപാട് നടത്തി പൂരങ്ങൾ കഴിച്ചു അതിലൂടെ ദൈവം പ്രസാദിക്കുമെന്നുള്ള പിശാചിന്റെ മാർഗം പിൻപറ്റി വഴി പിഴച്ചു പോയി.
    അതുപോലെ ജൂതൻമാരും ക്രിസ്ത്യൻസും അവരിൽ നിന്നും മരിച്ചു പോയ മനുഷ്യരായ പ്രവാചകൻമാരെയും മഹാന്മാരെയും പുണ്യാളൻമാർ/വിശുദ്ധന്മാർ എന്ന് പറഞ്ഞു അവരുടെ രൂപവും പ്രതിമകളും ചിത്രങ്ങളും ഉണ്ടാക്കി അവർക്കു നേർച്ച വഴിപാട് നടത്തി അവരുടെ പേരിൽ പള്ളിപ്പെരുന്നാൾ കഴിച്ചു അതിലൂടെ അല്ലാഹു (ദൈവം)അവരെ രക്ഷിക്കും എന്നു പറഞ്ഞു പിശാചിന്റെ മാർഗം പിൻപറ്റി വഴി പിഴച്ചു പോയി.
    എന്നാൽ മുസ്‌ലിങ്ങളിലും ഒരു വിഭാഗം അവരെ ചാണിനു ചാണായും മുഴത്തിനു മുഴുമായും പിൻപറ്റി നശിക്കുമെന്നും അവരിൽ നിങ്ങൾ പെടരുത് എന്നും പ്രവാചകൻ മുന്നറിയിപ്പ് തന്നു. അതുപോലെ തന്നെ ഒരു വിഭാഗം അവരിൽ നിന്നും മരിച്ചു പോയ മനുഷ്യരായ മഹാൻമാരെ അവുലിയാക്കൾ എന്ന് പറഞ്ഞു അവരുടെ ഖബർ കെട്ടിപ്പൊക്കി ദർഗകൾ ഉണ്ടാക്കി അവർക്കു നേർച്ച വഴിപാട് നടത്തി ജാറത്തിൽ നേർച്ചകൾ നടത്തി നെയ്ച്ചോറും ഇറച്ചിയും വെച്ച് ആഘോഷിച്ചു അതിലൂടെ അല്ലാഹു അവരെ സഹായിക്കും എന്ന് പറഞ്ഞു പിശാചിന്റെ മാർഗം പിൻപറ്റി വഴിപിഴച്ചു പോയി.
    എന്നാൽ മുസ്ലിങ്ങൾ അവരോടെല്ലാം സത്യവിശ്വാസം പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നു.
    എന്നാൽ അവരെ ഇവരാരും അംഗീകരിക്കുന്നില്ല,
    ഇക്കൂട്ടരെയെല്ലാം പിശാച് പിഴപ്പിച്ചതു അല്ലാഹുവിന്റെ (ദൈവ മാർഗത്തിൽ) ഉള്ള പ്രവാചകന്മാരും,ആചാര്യന്മാരും, മഹാന്മാരും പഠിപ്പിച്ച മാർഗം വിട്ടു പിഴച്ച പുരോഹിതൻമാരെ പിൻപറ്റണം എന്ന് പറഞ്ഞു കൊണ്ട് മതത്തിൽ പുതുതായി കൂട്ടിചേർത്ത് അവരെ സാമ്പത്തികമായി ചൂഷണം ചെയ്തു മരിച്ച മനുഷ്യരുടെ
    ബിംബങ്ങളും, വിഗ്രഹഹങ്ങളും, പ്രതിമകളും, ഖബറുകളും കാട്ടി അതിനെ അല്ലാഹുവിന് സമമാക്കി പങ്ക് ചേർത്തു അവർക്കു ആരാധനകൾ അർപ്പിച്ചു കൊണ്ടായിരുന്നു.
    മനുഷ്യരെ,
    ഇനിയും സമയം വൈകിയിട്ടില്ല, സത്യവിശ്വാസത്തിലേക്ക് വരൂ
    ഇസ്‌ലാം (ദൈവത്തിലേക്കുള്ള സമർപ്പണം)മാത്രമാണ് എല്ലാ മഹാന്മാരും പഠിപ്പിച്ച സത്യമായ മതം, മുസ്ലിങ്ങളാണ് ഇരു ലോകത്തും വിജയിക്കുന്നവർ, അവരാണ് അല്ലാഹുവിനെ (ദൈവത്തെ)മാത്രം ആരാധിക്കുന്നവർ, അവർ ആരെയും അല്ലാഹുവിൽ (ദൈവത്തിൽ)പങ്കു ചേർക്കില്ല,അവരാണ് സത്യവിശ്വാസികൾ, അവരാണ് സ്വർഗാവകാശികൾ.
    ഇന്നും ലോകത്ത് വഴികേടിലായ ആളുകൾ വിചാരിക്കുന്നത് പല ചിന്തകളാണ്,
    ക്രിസ്ത്യൻസ് ഈസാ നബി അവരെ വിശ്വാസം അംഗീകരിച്ചു സഹായിക്കാൻ വരുമെന്നും ഷിയാ വിശ്വാസമുള്ള മുസ്‌ലിം ആളുകൾ മഹ്ദി ഇമാം അവരെപ്പോലെ ബിദ്‌അത്തു ശിർക്കിനെ അംഗീകരിച്ചു അവരുടെകൂട്ടത്തിൽ നിന്നും വരുമെന്നും അതുപോലെ ഹിന്ദുക്കൾ കൽക്കി അവതാരം അവരെ സഹായിക്കുമെന്നും വിശ്വസിക്കുന്നു.എന്നാൽ എന്താണോ സത്യം ഈ മഹാൻമാരെല്ലാം വരുന്നത് തൗഹീദ് പ്രബോധനം ചെയ്യാനും ബിദ്അത്ത് ശിർക്കിനെതിരെ പോരാടി അല്ലാഹുവിന്റെ ദീൻ സത്യമായി നിലനിർത്താനും വേണ്ടിയാണ്.
    അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ, ആമീൻ
    ഖുർആനിലൂടെ
    അല്ലാഹു മനുഷ്യരെ ഉൽബോധിപ്പിക്കുന്നു
    ചിന്ദിക്കുക.
    يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ
    സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ
    മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു.
    At-Taubah (34)
    قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
    ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുകയുള്ളൂ.അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.
    ഖുർആൻ
    72(20)

    • @Zororighthand
      @Zororighthand Před 2 lety

      എന്തുവാടെ നി ഉണ്ടാക്കി പറയുന്നത് 😂😂😂

  • @abdulrazak88
    @abdulrazak88 Před 3 lety +6

    🤲

  • @munavvir1153
    @munavvir1153 Před rokem +1

    Allahuakber

  • @pachakallamjed8109
    @pachakallamjed8109 Před 3 lety

    AMEEN

  • @bennymuhammad2988
    @bennymuhammad2988 Před 3 lety

    👌👌👍

  • @RoSe-oo6pq
    @RoSe-oo6pq Před 3 lety

    Alhamdulilla good. 👍👍👍👍✌️✌️🤙🤙

  • @haseenasalim6371
    @haseenasalim6371 Před měsícem

    ❤️

  • @clearthings9282
    @clearthings9282 Před 3 lety +5

    🤲🤲🤲🤝🤝👍

  • @thahirabeevi.k5963
    @thahirabeevi.k5963 Před 3 lety

    Allahu akbar

  • @fathimaufathimau7796
    @fathimaufathimau7796 Před 3 lety

    👍

  • @shafikkunnil3990
    @shafikkunnil3990 Před 3 lety

    👍☝️

  • @sharafunani5380
    @sharafunani5380 Před 2 lety

    Allahuakbar

  • @noushadnk8961
    @noushadnk8961 Před 3 lety

    💙💙💙💙💙💙👌👌👌👌👌👌👌ماشاء الله يا رب العالمين 🙁🙁🙁🙁🙁

  • @nkmustafa4739
    @nkmustafa4739 Před 3 lety

    Halhamdurella 🇮🇳🇮🇳🤲🤲🤲 ameeeeeeeen

  • @amazeloftformuki9820
    @amazeloftformuki9820 Před 3 lety

    112 - ഇഖ് ലാസ് (Al-Ikhlaas - الإخلاص)
    00:02
    112:1 - (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.

    112:2 - അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

    112:3 - അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.

    112:4 - അവന്ന് തുല്യനായി ആരും ഇല്ലതാനും.

  • @thahir.ap786thahir7
    @thahir.ap786thahir7 Před 3 lety

    അൽഹംദുലില്ലാഹ് ഈ ചാനലിലൂടെ ഈമാൻ വർദ്ധിപ്പി്ക്കുന്നു ,കണ്ണു നനയാതെ കണ്ടുതീർക്കാൻ സാദിക്കാറില്ല...
    പൊന്നു സുഹൃത്തെ സ്വന്തം മതത്തെ അവഹേളിക്കരുത്. ഏത് തങ്ങളാണ് ദൈവമായി പറയപ്പെടുന്നത്???

  • @fgjfgh6349
    @fgjfgh6349 Před 3 lety

    Thagal. Eniku. Vedi. Prarthikanne

  • @muhammedkunnimuhammed7648

    വായന തന്നെ അള്ളാഹു അദ്യം അറിയിച്ചത്.ഇഖ്റഅ

  • @midhulmansoor6701
    @midhulmansoor6701 Před 3 lety

    അല്ലാഹു അക്ബർ

  • @jafferdriver4306
    @jafferdriver4306 Před 3 lety +7

    ഇന്ന് മുസ്ലിങ്ങളെ ആർക്കും വേണ്ട.. നാളെ 50,000 വർഷം ഒരു സ്ഥലത്ത്. എല്ലാവരും ഒരുമിച്ചു കൂടും ഒരുമിച്ച് കൂട്ടും, ഇന്ന് ഇവിടുന്ന് എല്ലാവരും കളിയാക്കുന്നുണ്ട്. അവിടുത്തെ കോടതിയിൽ മുസ്ലിങ്ങളോട് ഒന്നു മുഖത്ത് നോക്കാൻ പറയും സഹായിക്കാൻ പറയും എന്ന് പരിശുദ്ധ ഖുർആൻ

  • @moiduputhur4880
    @moiduputhur4880 Před 3 lety +2

    ഖുർആൻ മുസ്ലിമിന് മാത്രമുള്ളതല്ല മനുഷ്യർക്കു വേണ്ടിയുള്ളതാണ്

  • @anwarpa8310
    @anwarpa8310 Před 3 lety

    അവതാരകൻ ദയവായി ഇടക്കയറി സംസാരം തടസപ്പെടുത്താതിരിക്കുക .പറയാനുള്ളത് മുഴുവൻ പറഞ്ഞു കഴിയുമ്പോ ചോദ്യങ്ങൾ ചോദിക്കുക. അതാണ് കുടുതൽ ഉചിതം

    • @mohammedriyas3788
      @mohammedriyas3788 Před 2 lety

      സത്യമാണത്. ഇവരുടെ ഇടക്ക് കയറിയുള്ള സംസാരം ഒഴിവാക്കണം.

  • @niza2270
    @niza2270 Před 3 lety +1

    Ente ikkaaa thaadiyum chuvappum kollillaaatto

    • @labeebkt1599
      @labeebkt1599 Před 3 lety +3

      താടി കറുപ്പിക്കാൻ പാടില്ല. എന്നാൽ മൈലാഞ്ചിയിട്ട് ചുവപ്പിക്കാം.

    • @niza2270
      @niza2270 Před 3 lety

      @@labeebkt1599 enthoru vrithikedaaaanu kaanaan

    • @labeebkt1599
      @labeebkt1599 Před 3 lety +8

      @@niza2270 വൃത്തി തിരുമാനിക്കേണ്ടത് , അല്ലാഹുവിന്റെ അടുത്താണ്. പ്രവാചകൻ (സ) കൽപ്പിച്ചു. അദ്ദേഹം അത് ജീവിതത്തിൽ പകർക്കി. മരണം വരെ ലഭിക്കുന്ന 24 x 7 സുന്നത്താണിത്. വൃത്തികേടാണ് എന്ന് പറയുന്നവർ, ഹറാമായ പ്രവൃത്തിയായ താടി വടിച്ച് നടക്കുന്നവരെ നോക്കിയാണ്. അവർക്ക് മത ചിഹ്‌നങ്ങൾ അരോചകമായിരിക്കും.

  • @abdhullakutty6248
    @abdhullakutty6248 Před 3 lety +3

    അദ്ദേഹത്തിന് സംസാരിക്കാൻ അനുവദിക്കുക, anchor ഇടപെടൽ കൂടുതലാണ്

  • @muhammedali7280
    @muhammedali7280 Před 3 lety

    അല്ലാനു സമദാണല്ലേ ആരെയും ഒന്നിനും ആശ്രയം വേണ്ടാത്തവൻ എങ്കിൽ എന്തിനാണ് സീർട്ടികൾ അവനെ ആരാധിക്കാൻ കൽപിക്കുന്നത്? ഈ ആരാധന കൊണ്ട് മൂപ്പർക്ക് വല്ല സന്തോഷവും കാട്ടുന്നുണ്ടോ? അല്ലെങ്കിൽ അങ്ങിനെയൊരാവശ്യം പ്രാഷ്ടാ മിന് ഉണ്ടോ? എൻറെ സംശയങ്ങളാണ് മറുപടി

    • @TrueFaith365
      @TrueFaith365  Před 3 lety

      ആരാണ് അള്ളാഹു.?
      കമന്റ് ബോക്സിൽ വന്ന് തെറ്റിദ്ധരിപ്പിച്ച സഹോദരന് മറുപടി
      czcams.com/video/Jb8TbMbZ5qQ/video.html
      അറബികളുടെ ഗോത്ര ദൈവമാണ് അള്ളാഹു എന്ന വാദത്തിന് എന്താണ് ഇസ്‌ലാമിന്റെ മറുപടി ...

  • @ibrahimkutty4184
    @ibrahimkutty4184 Před 3 lety +2

    നിങ്ങൾ എടക് ക്യാമറ നോക്കികൊണ്ടിരിക്കുമ്പോൾ
    എന്തോ ഒരു കട്ടിങ്.നിങ്ങൾ ക്യാമറ
    പൊസിഷനിൽ ഇരിക്ക്

  • @sameersaleem6541
    @sameersaleem6541 Před rokem

    🌹🌹🌹

  • @nafeesa8743
    @nafeesa8743 Před 3 lety +4

    بارك الله فيكم

  • @user-ik5ov5tv2f
    @user-ik5ov5tv2f Před 3 lety +4

    സുബ്ഹാനല്ലാഹ്

  • @abdulsalim1435
    @abdulsalim1435 Před 3 lety +3

    Masha Allah

  • @zayanhamdan6088
    @zayanhamdan6088 Před 3 lety +1

    Masha allah

  • @noushadrasha6326
    @noushadrasha6326 Před 3 lety +1

    Good

  • @suharab3220
    @suharab3220 Před 3 lety +1

    Alhamdulillah

  • @adhilkasab9647
    @adhilkasab9647 Před 3 lety +2

    👍👍👍

  • @ameena9758
    @ameena9758 Před 3 lety

    Masha Allah

  • @kmsworld-og6wi
    @kmsworld-og6wi Před 3 lety +1

    Good