വിദ്യാഭ്യാസം കൂടിയാൽ വസ്ത്രത്തിന്റെ അളവ് കുറയണമെന്നോ???

Sdílet
Vložit
  • čas přidán 3. 10. 2023
  • വിദ്യാഭ്യാസം കൂടിയാൽ വസ്ത്രത്തിന്റെ അളവ് കുറയണമെന്നോ???
    അംബാലിക
    • വിദ്യാഭ്യാസം കൂടിയാൽ ...
    കെ അനിൽ കുമാറിന് ഇസ്‌ലാം സ്വീകരിച്ച അംബാലികയുടെ മറുപടി
    Watch I Share I Comment I Subscribe
    Team True Faith ©️
    ------------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join Whatsapp Group:
    whatsapp.com/channel/0029Va5i...

Komentáře • 64

  • @sunithakabeer4090
    @sunithakabeer4090 Před 3 měsíci +1

    നല്ല കൃത്യമായ മറുപടി.
    വളരെ നല്ല സ്‌പീച്ച്. അൽഹംദുലില്ലാഹ്. അല്ലാഹു അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻

  • @sainudheen9271
    @sainudheen9271 Před 9 měsíci +7

    വ ളരെ നല്ല മോളു, അല്ലാഹു. മോളെ അനുഗ്രഹിക്കട്ടെ,

  • @SakkeenaUmminiyil-ir3dh
    @SakkeenaUmminiyil-ir3dh Před 9 měsíci +10

    Mashallah സഹോദരീ സംസാരം കാട്ടപ്പോൾ സന്തോഷം എങ്ങനെ വാണം മുസ്ലിം സ്ത്രീകൾ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🌹🌹🌹🌹🌹

    • @skf123
      @skf123 Před 9 měsíci

      കറക്റ്റ്, വാണം മുസ്ലിം സ്ത്രീകൾ 👍

  • @brasilserv1281
    @brasilserv1281 Před 9 měsíci +22

    ലോകം കുറെ പുരോഗതിച്ചിട്ടും കമ്മ്യൂണിസ്റ്റുകാരന്റെ മനസ്സ് പുരോഗതിച്ചിട്ടില്ല എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ഇവന്റെയൊക്കെ പ്രസംഗം.

  • @jamalattingal8673
    @jamalattingal8673 Před 9 měsíci +7

    Well said sister
    Baarakkallahu feek

  • @asiya-ft4ry
    @asiya-ft4ry Před 9 měsíci +2

    Mashallah Allah vakkukalurappich tharattey Ameen 🤲🤲🤲🤲

  • @riyaskotheri7566
    @riyaskotheri7566 Před měsícem +1

    അതാണ് ഈമാൻ
    അല്ലാഹു അക്ബർ

  • @naaz4784
    @naaz4784 Před 9 měsíci +6

    Ma sha allah sister mabrook

  • @jalilgp4469
    @jalilgp4469 Před 9 měsíci +8

    വളരെ നല്ല അവതരണം

  • @sainulabdeenas8409
    @sainulabdeenas8409 Před 9 měsíci +3

    Mashaa Allah excellent explanation

  • @Abdullatheefktryl
    @Abdullatheefktryl Před 9 měsíci +5

    സത്യം, ഇളകുക പോലുമില്ല

  • @FathimaFathima-xi1ui
    @FathimaFathima-xi1ui Před 9 měsíci +7

    Mashaallah 👍🏻

  • @jaseenajaleel9408
    @jaseenajaleel9408 Před 9 měsíci +3

    بارك الله فيك ❤

  • @fathimathuswaliha2231
    @fathimathuswaliha2231 Před 9 měsíci +9

    പഠിച്ചു പഠിച്ചു പിള്ളേരൊക്കെ മൃഗങ്ങളുടെ ഡ്രെസ്സിങ് style ക്ക് മാറിക്കൊണ്ടിരിക്കാന്ന് തോന്നുന്നു.... Asthagfirullah🤦🏻‍♀️... ഈ പെൺകുട്ടിയോൾക്കെങ്കിലും ലേശം ബുദ്ധി use ആക്കി ഇതൊക്കെ മനസ്സിലാക്കിയാ മതിയായിരുന്നു

  • @nazeerahmed9389
    @nazeerahmed9389 Před 9 měsíci +4

    ماشاء الله

  • @sidheequeshahad3473
    @sidheequeshahad3473 Před 9 měsíci

    بارك الله فيك

  • @muhammedshafi3730
    @muhammedshafi3730 Před 9 měsíci +1

    Ambee... Bsarakallahu feek...👍

  • @freyafaroosha3392
    @freyafaroosha3392 Před 9 měsíci +1

    മാഷാഅല്ലാഹ്‌ ❤

  • @abdusalamuaq4149
    @abdusalamuaq4149 Před 9 měsíci +1

    Masha allaha

  • @user-cr2qe3xt9f
    @user-cr2qe3xt9f Před 9 měsíci +2

    Good reply

  • @sanafathima7837
    @sanafathima7837 Před 9 měsíci +3

    സൂപ്പര്‍ ❤❤❤

  • @SayedSayed-vr3ey
    @SayedSayed-vr3ey Před 2 měsíci +1

    👍👍👍

  • @user-kr5et2vu6g
    @user-kr5et2vu6g Před 9 měsíci +4

    👍

  • @shaheemem1173
    @shaheemem1173 Před 9 měsíci +2

    Good 😮

  • @samtk6181
    @samtk6181 Před 9 měsíci +2

    ❤sister...

  • @yahyapunathil4675
    @yahyapunathil4675 Před 9 měsíci +1

    ❤❤❤❤❤❤❤

  • @najeelas66
    @najeelas66 Před 9 měsíci +3

    വിദ്യാഭ്യാസമുള്ളവരെ തിരഞ്ഞെടുക്കുക നമ്മൾ എപ്പോഴും തിരഞ്ഞെടുക്കുന്നത് റൗടി കളെ യാണ്‌

  • @brz4601
    @brz4601 Před 9 měsíci

    👏👏👏💯👌

  • @najeebas5688
    @najeebas5688 Před 9 měsíci +7

    ഇവനൊന്നും വിദ്യാഭ്യാസം ഉണ്ടായതിന്റെ പേരിലല്ല വിവരവും വിവേകവും ഇല്ലാത്തതിനാലാണ് ഇങ്ങനെയെല്ലാം വിളിച്ചു കൂവുന്നത് കണ്ടില്ല കേട്ടില്ല എന്ന് കരുതുന്നതാകും നല്ലത്

  • @pshabeer
    @pshabeer Před 9 měsíci +3

    കമ്യൂണിസ്റ്റ് വർഗ്ഗീയതയാണ് അയാളിലൂടെ വിസജിച്ചത്

  • @hasanmuhammedkutty524
    @hasanmuhammedkutty524 Před 9 měsíci +3

    വെരിഗുഡ് 🙏🙏

  • @basheerikka9486
    @basheerikka9486 Před 9 měsíci +7

    കമ്മ്യൂണിസം തുലയട്ടെ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Před 9 měsíci +3

    ഇവിടെ പാലക്കാട്‌ കാണേണ്ടത് തന്നെ ആണാണോ പെണ്ണാണോ ന്ന് ആൺ വേഷം കാരണം മനസ്സിലാകില്ല

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 9 měsíci +1

    Share this video every malayali

  • @worldhotnews4183
    @worldhotnews4183 Před 9 měsíci +4

    ഞാൻ മറ്റൊരു പോസ്റ്റിൽ കൊടുത്ത
    comment
    എല്ലാവരും ഡിഫ്‌റന്റ് തലത്തിൽ culture അടിമത്വം പേറുന്നവരാണ്.
    മുസ്ലിം പുരുഷന്മാർക്ക് സ്വാർണം,പട്ട് ധരിക്കാൻ പാടില്ല. even മൈലാഞ്ചി വരെ പറ്റില്ല.
    സ്ത്രീക്ക് ഇതൊക്കെ ഹറാമാക്കിയാൽ കുറെയെണ്ണം കരഞ്ഞു മെഴുകിയേനെ..also പാവാട ടീമിന്റെ കരച്ചിലും.
    താങ്കൾ ചൂസ് ചെയ്യുന്ന dress code ഇന്ത്യൻ culture ഭാഗമാണ്.
    യൂറോപ്പിൽ പോയി സാരി ചുറ്റിയാൽ പുരുഷൻ തുണിയെടൂത്ത്‌ വന്നാൽ അവരും വിമർശിക്കും.
    ഒരു മുട്ട് സൂചിയുടെ പരസ്യത്തിൽ വരെ പുരുഷ കാമാസക്തിയുള്ള ലിംഗ ചിന്തകർക്ക് ശരീരം പ്രദർശിപ്പിക്കേണ്ട വെറും അടിമ മാത്രമാണ് ആധുനിക സ്ത്രീ.
    ഒളിമ്പിക്സിൽ വരെ അവരുടെ ഡ്രസ്സ് code ശരീരം focus ചെയ്യുന്നതിനെ കുറിച്ച്
    ശബ്‌ദിക്കേണ്ടി വരുന്നു.
    ലോകത്തെ മികച്ച ജോബ്ൽ ഒന്നായ flight CREW Job നു വരെ പുരുഷ മേധാവികൾ നിക്ഷയിച്ച dress കോഡ് ധരിക്കേണ്ടി വരുന്നു.ഏറ്റവും പുരോഗമന കലയായ സിനിമയിലും അവളുടെ ശരീരം ഹൈലേറ്റ് ചെയ്യേണ്ടി വരുന്നു.
    കാമ ഭ്രാന്തന്മാർക്ക് വേണ്ടി dress code ധരിക്കേണ്ടി വരുന്നതിനെക്കാൾ പുരോഗമനംഅല്ലാഹു നിക്ഷയിച്ച dress code ധരിക്കുന്നതാണ് പുരോഗമനം.

  • @vksmn744
    @vksmn744 Před 9 měsíci +1

    Aver enthum pareyette, Islam enthanennu ariyanamengil loka charithram ariyanam. Chindhikuneverk dhrishtandhangel undu.

  • @Democracy-fz5hy
    @Democracy-fz5hy Před 9 měsíci

    എന്റെ ഉസ്താദേ, അങ്ങ് സ്വർഗ്ഗത്തിൽ ഒരു ഹൂറി മാരും ഇല്ല മദ്യ പുഴയും ഇല്ല. ഇതൊക്കെ അങ്ങ് ആറാം നൂറ്റാണ്ടിൽ ആൾക്കാരെ സ്വന്തം കൂട്ടത്തിൽ കൂട്ടാൻ വേണ്ടിയിട്ട് മുഹമ്മദ് പറഞ്ഞു ഉണ്ടാക്കിയ കഥകളാണ്. സ്ത്രീകൾക്ക് അവിടെ സ്വർഗ്ഗത്തിൽ ഹൂരന്മാർ ഒന്നുമില്ല. 13 വർഷമായി ഇസ്ലാമിൽ വന്നിട്ട്. ഇതുവരെ ഹദീസ് സ്വന്തമായി വായിച്ചു മനസ്സിലാക്കാൻ കഴിയാത്ത പ്രിയ സഹോദരിയെ ഓർത്ത് ദുഃഖം തോന്നുന്നു.

  • @AJZAmazing
    @AJZAmazing Před 3 měsíci

    കുറ്റപ്പെടുത്തേണ്ടത് ആരുടെയും. സ്വന്തം താല്പര്യ. ആയിരിക്കും അല്ലേ. എന്നാൽ 700 കോടി ജനങ്ങളിലെ. 350 കോടി സ്ത്രീകളോട് പറയാനുള്ളത്. നിങ്ങൾ ലോകത്തെ സത്യം എന്താണെന്ന് അല്ലാഹുവിനെയും മനസ്സിലാക്കിയാൽ. നിങ്ങൾക്ക് വിജയം ഉറപ്പാണ്. ആണത്തം എന്നു പറഞ്ഞ്. സ്ത്രീകളെ അടിമയാക്കുന്ന ദുരഭിമാനം ഉള്ള. വലിയ ചിന്താഗതിയും വികാസവും ഉള്ള പുരോഗതിയും ഉള്ള. 2024 ആയ ഈ ലോക വർഷത്തിനു ജീവിക്കുന്നവരെ. എന്താണ് നിങ്ങൾ പഠിച്ച സയൻസുകളും. ഡെമോക്രേറ്റ് ഹിസ്റ്ററികളും. സ്ത്രീകൾക്ക് തന്നത്. ഫ്രീഡം കിട്ടിയോ. എന്നിട്ടും വേശ്യ ആകാൻ വേണ്ടി. ലോകത്തിലെ എല്ലാ. ടെക്നിക്കുകളും മനുഷ്യരും നിങ്ങളെ താല്പര്യം പിടിപ്പിക്കുന്നു. എന്തൊരു ദുരഅഭിമാനമായ ജീവിതമാണിത്. സ്ത്രീ എന്ന പേരിൽ എപ്പോഴും. താഴ്ന്ന കിടക്കേണ്ട ആവശ്യമുണ്ടോ. അതാണ് അല്ലാഹു തുല്യതയ്ക്ക് ഉത്തരം തരുന്നത്. ഇസ്ലാമിൽ ഒരിക്കലും സ്ത്രീ എന്നത് വിവേചനം ഇല്ല. കാരണം അവബീവിയാണ് തെറ്റ് ചെയ്തത്. എന്നിട്ട് രണ്ടാളേക്കും അല്ലാഹു ഭൂമിയിലേക്ക് പരീക്ഷണം കൊടുത്തില്ലേ. അങ്ങനെ മറിയം ബീവിയുടെ സൂറത്തിൽ പറയുന്നതുപോലെ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. സ്ത്രീകൾക്ക്. അവർക്ക് സ്ഥാനവും ധർമ്മവും നീതിയും എല്ലാം അല്ലാഹു കൊടുക്കുന്നുണ്ട്. പക്ഷേ അത് കൈകൾ ആക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് നിങ്ങൾ പോകരുത് അവരെ ഇടയിൽനിന്ന് നിങ്ങൾ വിട്ടൊഴിക്കേണ്ടതുണ്ട്. നിങ്ങളുടെ റബ്ബിനെ പ്രാർത്ഥിക്കണം നിങ്ങൾ റബ്ബ് പറഞ്ഞ് ജീവിതം നയിക്കണം എങ്കിൽ റബ്ബ് പറയുന്നതുപോലെ ജീവിച്ചാൽ മാത്രം മതി അതിന് നിങ്ങൾക്ക് ക്ഷമ അല്ലാഹു തരും. മനുഷ്യരുടെ താൽപര്യത്തിന് നിങ്ങൾ വഴിയൊരുക്കരുത്. ലോകത്തിൽ സ്ത്രീകൾക്ക് ഏറ്റവും ഫ്രീഡം കൊടുത്തത് അല്ലാഹു മാത്രമാണ്. അവരുടെ ജീവിതം. ഏറ്റവും ദുരൂഹത നിറഞ്ഞ മനുഷ്യരെ ഇടയിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടി. അവർ എപ്പോഴും പീഡിപ്പിക്കുക പെടുന്നത് സത്യം തന്നെയാണ്. അല്ലാഹുവിനു ഉദ്ദേശിച്ച് എന്ത് ദുരവസ്ഥ വന്നാലും അവൾക്ക് അല്ലാഹു സ്വർഗം എഴുതി വെക്കുന്നത് തന്നെയാണ്.

  • @user-nk9oq8bh1g
    @user-nk9oq8bh1g Před 9 měsíci +1

    ഇതേതാ പുതിയ ഒരു മതം

  • @Berlin-cj5ly
    @Berlin-cj5ly Před 9 měsíci +2

    തലയിൽ തട്ടം അത് അവിടെ നിൽക്കട്ടെ അത് രാഷ്ട്രീയ കളി ആണ് അത് അല്ല സഹോദരി നിങ്ങൾ മൂക്ക് കുത്തി ധരിച്ചിട് ഉണ്ടല്ലോ അത് ഇസ്ലാം ഹറാം അല്ലെ ഇസ്ലാംആയി പോലും പേര് ambaalikayum ബെസ്റ്റ്

    • @pmshamm-xm6mb
      @pmshamm-xm6mb Před 9 měsíci

      മൂക്ക് കുത്തി അറാമല്ലപുരുഷൻമാർ കാ ദ് കുത്തുല്ല

    • @sharafudheenk3329
      @sharafudheenk3329 Před 9 měsíci

      മൂക്ക് കുത്തൽ ഹാരമല്ല. പേര് മാറ്റേണ്ട അവസ്യമില്ല. ഇസ്ലാമാതം സ്വീകരിക്കുന്നത് ആളെ കൂട്ടാൻ വേണ്ടി അല്ല. ഇസ്ലാമിനെ നിറകത്ത ബഹു ദൈവം വിശ്വാസമുള്ള പേര് ആണ് മാറ്റേണ്ടത്

    • @babuck5258
      @babuck5258 Před 9 měsíci +1

      അമ്പാലിക ഇസ്ലാമിലേക്ക് വരുന്നതിനു മുൻപ് ഉള്ള പേരാണ് പിന്നെ വേറെ പേരു ഉണ്ടാകുമായിരിക്കും ഇനി ഇപ്പം പേരു മാറ്റിയിട്ടില്ലങ്കിലും പ്രശ്നം ഇല്ല മൂക്ക് ചിലപ്പോൾ നേരത്തെ കുത്തിയതാകും അതൊന്നും ഇപ്പം ഇവിടെ വിഷയം ആക്കേണ്ട കാര്യമില്ല മറ്റുള്ള ആളുകളുടെ കാര്യത്തിൽ ഇടപെടാതെ നരകത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടുന്നതിനെ കുറിച്ച് ചിന്തിക്ക്

  • @mj-lg9zf
    @mj-lg9zf Před 9 měsíci

    AD ആറാം നൂറ്റാണ്ടിൽ ജീവിച്ചഹിന്ദ് എന്ന പേരുള്ളഅറബിസ്വതന്ത്ര സ്ത്രീകൾഅടിത്ത സമ്പ്രദായം

    • @mj-lg9zf
      @mj-lg9zf Před 9 měsíci

      ഹിന്ദ് അത്‌ഭുതത്തോടെ ചോദിച്ച വത്രേ സ്വതന്ത്ര ക വ്യഭാ ചരിക്കുമോ ?.

  • @sainudheen9271
    @sainudheen9271 Před 9 měsíci

    ഇന്ത്യയിലെ കമ്യൂണിസം വളരില്ല,അത് പടവലങ്ങ പോലെ കീ പോട്ടാണ്,, കമ്യൂണിസത്തിന്റെ തിയറി സംഘിയുടേതാണ്, പിന്നെ എങ്ങനെ വളരാൻ,,

  • @pookoyappp6955
    @pookoyappp6955 Před 9 měsíci +2

    Pottanmar 😂😂😂😂😂

    • @user-ud5gt2kz2q
      @user-ud5gt2kz2q Před 9 měsíci

      ഒറ്റയ്ക്ക് ഇരുന്ന് മോങ്ങിക്കോ 😃😃😃

  • @Swapnam2
    @Swapnam2 Před 9 měsíci

    ഖുര്‍ആനിൽ എവിടെയാ കുട്ടീ അല്ലാഹു, സത്യവിശ്വാസികളേ എന്ന് സംബോധന ചെയ്ത് ഹിജാബിടാൻ പറഞ്ഞിട്ടുളളത്. ഖുർആനിൽ ഒരിടത്ത് പോലും ഹിജാബിടാനോ തട്ടമിടാനോ പറഞ്ഞിട്ടില്ല എന്ന ബോധം നിങ്ങളെ അറിയിക്കണം എന്ന് തോന്നി. ദയവായി ഖുർആനിൽ ഇല്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക.എന്തിനാ ഇത്തരം കളളത്തരങ്ങൾ പറയുന്നേ.!

  • @3737.
    @3737. Před 9 měsíci

    പെണ്ണിന്റെ മുടി കാണുമ്പോൾ പൊട്ടുന്ന ഞരമ്പ് മദ്രസയിൽ ആൺ എന്നോ പെണ്ണ് എന്നോ വെത്യാസം ഇല്ലാതെ ഉസ്താദ് മാരുടെ കഴപ്പ് കാണിക്കുമ്പോൾ എന്തെ പൊട്ടത്തത് കേരളത്തിൽ നിന്ന് 200അതികം ആൾ കാര് isis ൽ ചേരാൻ പോയി അപ്പോൾ പൊട്ടത്തത് എന്തെ 🤔 പെണ്ണിന്റെ മുടി കണ്ട അവൾ അഴിനാറ്റക്കാരി കൊള്ളാലോ

  • @athulpravhakar100
    @athulpravhakar100 Před 9 měsíci +1

    സ്വർഗം ഒ ന്നും ഇല്ല മാഷേ സ്വർഹത്തിൽ പെണ്ണ് കിട്ടും മദ്യ പുഴ കിട്ടും എന്നു വിവരം ഇല്ലാത്ത ഉസ്താദുമാര് പറയും അത് മദ്രസ്സ പൊട്ടാബ്‌മാര് വിശ്വസിക്കുകയും ചെയ്യും. സ്വർഗ്ഗവും നരകവും ഇവുടെയാണ്. ഇവുടെ കടിച്ചു പുടിച്ചു ജീവിച്ചു ചത്തു സ്വർഗ്ഗത്തിൽ പിയും അടിച്ചു കുളിക്കാനും പെണ്ണ് പിടിക്കാം എന്നു മദ്യ പുഴയിൽ ആറാടം എന്നും സ്വപ്നം കാണുന്നവരാമാണ് ഭൂരിഭാഗം മദ്രസ്സ പൊട്ടന്മാർ.

    • @nichu1476
      @nichu1476 Před 2 měsíci

      ഒരു കുഴപ്പവുമില്ല. ആ പൊട്ടത്തരത്തിൽ വിശ്വസിക്കുന്നതാണ് മുസ്ലിമിനിഷ്ടം. താൻ തൻ്റെ കാര്യം നോക്ക്. സ്വർഗ്ഗത്തിൽ വിശ്വസിക്കാത്ത ഏതു മതമാണുള്ളത്.

  • @sharafudheenk3329
    @sharafudheenk3329 Před 9 měsíci +5

    👍