മുസ്‍ലിംകൾ മാത്രം സ്വർഗ്ഗത്തിൽ; ഇസ്ലാം മാത്രം ശരി; ഇത് വർഗീയതയെല്ലേ? MM Akbar | Isn't this Racism?

Sdílet
Vložit
  • čas přidán 23. 09. 2023
  • Topic :: ❓ ഇസ്‌ലാം മാത്രമാണ് സത്യമെന്നും മുസ്ലിംകൾ മാത്രമാണ് സ്വർഗത്തിൽ പോവുകയെന്നും അല്ലാത്തവരെല്ലാം നരകത്തിലാണ് പോവുകയെന്നുമുള്ള ഖുർആനിക സങ്കൽപ്പങ്ങൾ തികഞ്ഞ വർഗീയതയല്ലേ?
    - ഉണ്ണി തത്തമംഗലം -
    Speaker :: എം. എം അക്ബർ
    Only Muslims in Heaven; Only Islam is right; Isn't this racism?
    #MMAkbar #Racism #QuranCriticism
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    shorturl.at/hknw7
    𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
    shorturl.at/impOZ
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.com/show/70L3N7w...
    𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
    anchor.fm/mmakbarofficial
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvadam.org/
    www.NicheofTruthOnline.com/
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech| M.M Akbar Latest 2023
    Topic Presentation & Question and Answer Session

Komentáře • 106

  • @iqbalpanniyankara4918
    @iqbalpanniyankara4918 Před 9 měsíci +36

    ഇതിലും നല്ല വിശദീകരണം സ്വപ്നങ്ങളിൽ മാത്രം
    സുബ്ഹാനല്ലാ, അൽഹംദുലില്ല' ലാഇലാഹിലാ ഹ ഇല്ലല്ലാ, അല്ലാഹു അക്ബർ

  • @umalu3472
    @umalu3472 Před 9 měsíci +7

    ഏതുമതകരായാലും നല്ലത് ചെയ്യുക നല്ലത് ചിന്തിക്കുക നന്മയും കരുണയും കാണിക്കുക അവൻ സ്വർഗത്തിൽ പോകും

    • @saheedali8318
      @saheedali8318 Před 9 měsíci

      അങ്ങനെ വിഷവസിക്കുന്നവർക് അങ്ങനെയാവാം എന്നേയുള്ളൂ...

  • @zainudheen
    @zainudheen Před 9 měsíci +33

    ഒരാൾ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ മനസ്സില്ലാതെ അസഹിഷ്ണുത കാണിക്കുന്നവർ വെറുതെ കമന്റ്‌ വിടാതെ അത് കേൾക്കൂ എന്ന് അഭ്യർത്ഥിക്കുന്നു. മന്ദബുദ്ദികൾ ആകരുത് പ്ലീസ് 🙏

    • @jinn8577
      @jinn8577 Před 9 měsíci +1

      അള്ളാഹു ഉദ്ദേശിച്ചവർക് ഹിദായത്ത് കൊടുക്കും

    • @kukukuku3121
      @kukukuku3121 Před 9 měsíci

      പക്ഷെ തീരെ ക്ഷമ കാണിക്കാതെ
      വിമർശിക്കാൻ മാത്രം തിടുക്കം
      കൂട്ടുന്നവർക്ക് എവിടെ ഹിദായത്ത് കിട്ടാൻ?

    • @athulnamath8925
      @athulnamath8925 Před měsícem

      അത് അള്ളാ തീരുമാനിച്ചതല്ലേ 😂😂 അതിന് താങ്കൾ കരഞ്ഞിട്ടെന്ത് കാര്യം😂😂😂

  • @faisalam5913
    @faisalam5913 Před 9 měsíci +7

    വളരെ വ്യക്തത ഉള്ള മറുപടി.

  • @muhzinmhmmd4012
    @muhzinmhmmd4012 Před 9 měsíci +9

    Great work sir

  • @rafeeknk6031
    @rafeeknk6031 Před 9 měsíci +8

    Masha allah

  • @salinacholayil2534
    @salinacholayil2534 Před 9 měsíci +4

    Allahu anugrahikkatte....

  • @nazarkanjikode977
    @nazarkanjikode977 Před 9 měsíci +1

    ❤❤ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @rafeeqbabu5424
    @rafeeqbabu5424 Před 9 měsíci +3

    MM അക്ബർ ❤❤❤

  • @salimp8652
    @salimp8652 Před 9 měsíci +4

    ഹല്ല ഇച്ചൊരു സംസം ഈ 800 കോടീൽ 100 കോടിയിൽ താഴെ ഉള്ളവർ അള്ളാ ന്റെ അധീനതയിൽ ഉള്ളവർ,700 കോടിയിലധികം ഇബ്‌ലീസീ ന്റെ ശക്തമായ വലയത്തിൽ
    ഇതിൽ ആരാണ് ശക്തവാൻ.

  • @baker2b100
    @baker2b100 Před 9 měsíci +3

    Nice

  • @khadeejapm9465
    @khadeejapm9465 Před 9 měsíci +2

    👍🏻👍🏻

  • @AsifAli-ct1be
    @AsifAli-ct1be Před 9 měsíci +2

    സ്വർഗത്തിലും നരകത്തിലും വിശ്വാസിക്കാത്തവർ അതിൽ വർഗീയത കാണുന്നതെന്തിനാണ്? ദൈവമില്ല എന്നു വിശ്വസിക്കുന്നവന് ഇവിടെത്തന്നെയല്ലെ എല്ലാം.

  • @haseenajasmine7316
    @haseenajasmine7316 Před 9 měsíci +5

    👍🏼👍🏼👍🏼👍🏼👍🏼

  • @KSMFAISAL
    @KSMFAISAL Před 9 měsíci +5

    Clear explanation and the wise people can think also make and choose his right decision to choose his religion .

  • @mmnadwiedavanna5781
    @mmnadwiedavanna5781 Před 9 měsíci

    ممتاز

  • @aboobackeradivannimohamed6919

    Very wise explsnatn.

  • @sheriefam2323
    @sheriefam2323 Před 9 měsíci

    well said.

  • @hamsahk4576
    @hamsahk4576 Před 9 měsíci +3

    അൽഹംദുലില്ലാഹ് 👌😍👏👏👏

  • @Shinetruth
    @Shinetruth Před 9 měsíci +1

  • @jamsheerksa2504
    @jamsheerksa2504 Před 9 měsíci +1

    👍😍🤝

  • @Rainy.days7
    @Rainy.days7 Před 9 měsíci +2

    മുസ്ലിം സിഖ് ക്രിസ്ത്യൻ ഇങ്ങനെ പേരുകളല്ല ശരിയായ വിശ്വാസവും സൽകർമ്മവുമാണ് ദൈവസന്നിദിയിൽ സ്വീകാര്യം അതാവുന്നു മതം(സമർപ്പണം ) എന്നാ അക്ബർ സാബിന്റെ വിശാലമായ കാഴ്ചപ്പാടിന് നന്ദി ♥

  • @gavazicarlo5584
    @gavazicarlo5584 Před 9 měsíci +1

    🤝🤝🤝

  • @Peaceofmind446
    @Peaceofmind446 Před 4 měsíci

    മറ്റു മതത്തിൽ ജനിച്ച ഒരാൾക്കു എങ്ങനെ അള്ളാഹു പറഞ്ഞ രീതിയിൽ നടക്കാൻ പറ്റും, നിസ്കരിക്കാൻ പറ്റും അവർക്ക് സൽകർമങ്ങൾ ചെയ്യാൻ പറ്റും, അവർക്ക് അവരുടേതായ ആദർശം ഉണ്ട് അവരുടേതായ വിശ്വാസങ്ങൾ ഉണ്ട്. അങ്ങനെ നോക്കുമ്പോൾ അവർ സ്വർഗത്തിൽ എങ്ങനെ പോകും?

  • @raid-redemption8291
    @raid-redemption8291 Před 9 měsíci

    ❤❤❤

  • @darksoulcreapy
    @darksoulcreapy Před 9 měsíci +5

    നാസ്തികത ഉള്ളതല്ലേ നല്ലത്‌. അപ്പോൾ എല്ലാ മാതായോളികളും ഒരുമയോടും പരസ്പരം അഡ്ജസ്റ്റ് ചെയ്തും. പെരുമാറുന്നത് കാണം. ആല്ലെങ്കിൽ തെറിവിളിയും വെട്ടും കുത്തും ആയിരിക്കും 👻👻

  • @nabeel8828
    @nabeel8828 Před 9 měsíci

    Paradise should be for who do good deeds more than the rules to fulllow

  • @VishnuM182
    @VishnuM182 Před 4 měsíci

    Nalla karmam cheyunavar sorgathil allel mate logangalil pogum. Allathavar naragathil vezhum, chilar vendum bhumiyil janikum manushanayito mrigamayito allam. Athellam namalde lifel cheyuna oro prevarthi, sofavam polirikum..

  • @khadeejapp5140
    @khadeejapp5140 Před 9 měsíci

    Ithinidayil oru samshayam chodhichotte , saudhya arabhyayile shiksha nadapadikal thikachum islamikamano?

  • @sajithkumarpm5915
    @sajithkumarpm5915 Před 9 měsíci

    Pakistanilo,afghan istanilo chennitte hindu madam mathram ane Sheri enne parayan pattumo?.India oru secular country alle.

  • @sahalmooza9959
    @sahalmooza9959 Před 9 měsíci

    Ads il ninnum kittunna income haram aanenn ariyilley Akbar saahibey?..

  • @chackothomas4152
    @chackothomas4152 Před 9 měsíci

    Christine sweekarikkathavar heaven illa enne pareunnathinte arthem snehikkanam ennane. Islaminte quranillulla thettaya chinthagathiyane thette

  • @udayavarma6202
    @udayavarma6202 Před 9 měsíci

    So sorry.

  • @bhavadasanunni
    @bhavadasanunni Před 9 měsíci +1

    In short, any one who is honest, compassionate, kind and generous will reach heaven while the cruel, the wicked and the dishonest will be in hell! Doesn't matter whether you're a Muslim, Hindu or Christian! Declare that loudly in your mosques to the not so bright terrorists!

    • @riyascv
      @riyascv Před 9 měsíci

      May your faith save you. 😊 Muslims believe that Quran is God’s words. Those who believe in Quran , Prophet Mohamed, who prays 5 times and one God ( thats Allah) will only enter heaven.

  • @ramlamoideen2808
    @ramlamoideen2808 Před 9 měsíci +1

    സർഗത്തിൽ...ആരു...പോകും...എന്നത്..അല്ലാഹുവിന്..മാത്രമറിയുന്ന..കാര്യം...നല്ലത്..ചിതവർ...പോകും

    • @pristinecave
      @pristinecave Před 9 měsíci +2

      തൗഹീദ്‌ മാനദൻഢം

  • @rajeeshn5890
    @rajeeshn5890 Před 9 měsíci

    Theerchayayum vargeeyatha aanu, pediyaanu😢😢😢😢

  • @yesudasand733
    @yesudasand733 Před 9 měsíci +1

    Dibat okayano

  • @shemilmon5037
    @shemilmon5037 Před 9 měsíci +1

    ആദ്യകാലത്ത് മതം ഇസ്ലാം മതം മാത്രമായിരുന്നു പിന്നിട് ആളുകൾ നിർമ്മിത ദൈവംഉണ്ടാക്കി ആരാധിച്ചു ഇത് തെറ്റാണന്ന് പറയാൻ ദൈവം ദൂതൻ ( പ്രവാചകൻ)മുഖേനേ മനുഷ്യരിലേക്കയച്ചു. ഇങ്ങനെ ലക്ഷകണക്കിന് ദൂതൻമാർ ഭൂമിയിൽ അവധരിച്ച് പോയി ഇവരോക്കെ ഒറ്റ മതം ആണ് പറഞ്ഞത് ആ മതമാണ് ഇസ്ലാം ഏക ദൈവം മാത്രം ഉള്ളൂ അത് അള്ളാഹു അതാണ് സത്യം തെറ്റ് തിരുത്താൻ അവസരം തന്ന കാര്യം തന്നെ ചിന്തിക്കുക അപ്പം സുർഖവും നരകവും ഉറപ്പാണ് പാക്കി കാര്യം ചിന്തിച്ചാൽ മനസ്സിലാകും

    • @28-January
      @28-January Před 9 měsíci

      ഇസ്ലാം മതം ഉണ്ടാകുന്നതിനു മുൻപ് (AD 600 ൽ ) ലോകത്തു നിരവധി മതങ്ങൾ ഉണ്ടായിരുന്നു. മുഹമ്മദ്‌ തന്നെ ആണ് അള്ളാഹു എന്നതിന് ഇസ്ലാമിക മത ഗ്രന്ഥങ്ങൾ കൃത്യമായി പഠിച്ചാൽ അറിയാൻ കഴിയും.

  • @alexvarghese6752
    @alexvarghese6752 Před 9 měsíci +4

    Islam muslims kandu pidicha kandu piduthangal onnu paranju tharamo ....... internet.... mobile..... vehicle ssss....... science.ella kandupiduthangalum....ithokkke Christian ssum......hindhus ...jews aaanu....indakkiyath ......

    • @hashimkallingal1322
      @hashimkallingal1322 Před 9 měsíci +1

      താങ്കളുടെ മഹത്തായ ഈ കണ്ടുപിടുത്തത്തിന് അഭിനന്ദനം 🤗
      ഹൊ! താങ്കൾ ഒരു മുസ്ലിമായിരുന്നെങ്കിൽ ഈ അറിവ് ലോകത്തിന് നഷ്ട്ടമാകുമായിരുന്നു😮
      ;പടച്ചോൻ കാത്തു...😊

    • @qurtubamedia6842
      @qurtubamedia6842 Před 9 měsíci +1

      Please type "Muslim scientists"in google..
      You will get 1000 Muslim scientists and more..
      Please study and comment

  • @Muhammad-gg5om
    @Muhammad-gg5om Před 9 měsíci +5

    വിശുദ്ധ ഖുർആൻ 😂😂😂... മുഹമ്മദിന് പെണ്ണ് കുട്ടികൊടുക്കാൻ വേണ്ടി ഉള്ള ആയത്ത് ആണോ വിശുദ്ധം... ശിശുഭോഗത്തിന് ഉള്ള ആയത്താണോ വിശുദ്ധo... മുഹമ്മദ്‌ അവന്റെ സുഖത്തിനു വേണ്ടി ഉണ്ടാക്കിയത് ആണ് ഖുർആൻ.... ഹാദിസുകൾ വായിച്ചാൽ മനസിലാകും

    • @saheedali8318
      @saheedali8318 Před 9 měsíci +1

      അത് നിന്ടെ വീട്ടിൽ ഇറങ്ങിയ ഖുർആനിൽ മാത്രമാണ് ആയിരിക്കും കൂട്ടികൊടുപ്പ് അനുവദിക്കുന്നത്. അത് തുടരുക 😂😂

    • @Muhammad-gg5om
      @Muhammad-gg5om Před 9 měsíci

      @@saheedali8318 നീ പോയി അക്ബരും ജബ്ബാർ മാഷും തമ്മിലുള്ള ഡിബേറ്റ് കാണു... അക്ബർ ഖുർആൻ തിരുത്തി വായിക്കുന്നത് (അഴക്കടൽ ശാസ്ത്രം 😂😂) കാണാം.. ഇനി അക്ബർ ഖുർആൻ വെച്ച് ആരോടും സംവാത്തതിന് പോകുല. പേടിയാ 😄😄... അക്ബർ പറഞ്ഞു മുഹമ്മദിനെക്കുറിച്ചു അപകർഷതബോധം ഉണ്ടെന്നു... എന്ത് കൊണ്ടാണെന്നു ചോദിക്കെടാ അക്ബറിനോട് 😂😂

    • @Muhammad-gg5om
      @Muhammad-gg5om Před 9 měsíci

      @@saheedali8318 ടാ പൊട്ടാ ഞാൻ ഹാദിസുകൾ വായിച്ചപ്പോൾ ആണ് മതം വിട്ടത്... എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് അക്ബർ ആണ്... ഇതൊന്നു കേട്ട് നോക്ക്... അവർ തെളിവ് സഹിതം പറയുന്നു
      czcams.com/video/XB8hqRCWzoY/video.htmlsi=IBwtUMDrLPsucN6m

  • @shinetr9145
    @shinetr9145 Před 9 měsíci +4

    ഇസ്ലാമിനെ വിശദീകരിക്കേണ്ടത് അതിന്റെ രണ്ട് പ്രമാണങ്ങളായ ഖുർആനും ഹദീസിന്റെയും അടിസ്ഥാനത്തിലാണ്. അല്ലാതെ ചരിത്രത്തിലെ മറ്റു മഹത് വ്യക്തികൾ ഇസ്ലാമിനെ എങ്ങനെ കണ്ടു അല്ലെങ്കിൽ അവർ അന്യ മതസ്ഥരുമായി എങ്ങനെ സഹവസിച്ചു എന്ന് നോക്കിയാവരുത്. അതെങ്ങനെ ഇസ്ലാമിന്റെ നീതിശാസ്ത്രം ആവും

  • @sanjunlmbr4577
    @sanjunlmbr4577 Před 9 měsíci +10

    ഈ ഒരു കാര്യത്തിൽ മുസ്ലിംസിനെ വിമർശിക്കാൻ ഒരു മതത്തിനും ആകില്ല
    കാരണം ഓരോ മതങ്ങളിലും ആ മതം അനുഷ്ട്ടിയ്ക്കുന്നവർക്ക് മാത്രമാണ് മോക്ഷം
    🤔അല്ല ഓരോ മതക്കാർക്കും മറ്റു മതങ്ങൾ പൊള്ളയാണെങ്കിൽ അവരുടെ പൊട്ടവിശ്വാസം കൊണ്ട് അവർ നടന്നോട്ടെ എന്ന് കരുതിയാൽ പോരെ
    അത് പറ്റില്ല ഞങ്ങളുടെ മതത്തിൽ പറഞ്ഞതൊക്കെ അവിടെ നിൽക്കട്ടെ
    മുസ്ലിംസ് ഒന്നും മിണ്ടാൻ പാടില്ല
    വല്ലാത്ത അസുഖം തന്നെ
    😂😂😂😂എല്ലാ മതങ്ങളെയും ഒരുപോലെ എതിർക്കും എന്ന് പറയുന്ന യുക്തിവാദികൾക്കും വേണ്ടത് ഇസ്ലാം തന്നെ😂😂😂

    • @musae9434
      @musae9434 Před 9 měsíci +1

      മറ്റുള്ള
      മതങ്ങളെ
      അംഗീക്കാതെ
      ഒരു
      ന്യായവും
      പറയണ്ട
      ഏത്
      മതമാണ
      ങ്കിലും

    • @sanjunlmbr4577
      @sanjunlmbr4577 Před 9 měsíci

      @@musae9434 😂😂😂
      ഒരു മതം പറയൂ 😂😂
      യുക്തിവാദമതം അടക്കം എല്ലാ മതങ്ങളും അവരവരുടെ വിശ്വാസം ആണ് വലുത് എന്നാണ് വിശ്വസിയ്ക്കുന്നത്
      താങ്കൾക്ക് തന്നെ താങ്കൾ വിശ്വസിയ്ക്കുന്നതാണ് യഥാർത്ഥ വിശ്വാസം
      താങ്കളുടെ വിശ്വാസം അല്ലാത്ത എല്ലാവരെയും തെറി വിളിയും 😂😂😂

    • @28-January
      @28-January Před 9 měsíci

      ​@@sanjunlmbr4577മറ്റു മത വിശ്വാസികൾ അവരുടെ മത വിശ്വാസം ആണ് നല്ലത് എന്ന് വിശ്വസിക്കുന്നവർ ആണ്. പക്ഷേ മുസ്ലിംസ് മറ്റു മത വിശ്വാസികളെ കൊല്ലണം (ജിഹാദ് ) എന്ന് ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്നവർ ആണ്

    • @vinodkv2500
      @vinodkv2500 Před 9 měsíci

      Moksha is not related to any Religion.

    • @sanjunlmbr4577
      @sanjunlmbr4577 Před 9 měsíci

      @@vinodkv2500 😊അറിയാത്തവരോട് പറയാം നമുക്ക്

  • @okm912
    @okm912 Před 9 měsíci +1

    ഇസ്ലാം എന്ന് കേട്ടാൽ ഹാലിളകുന്നവർ ആണ് തീപ്രവാതി അവരെ കുത്തി വെച്ച് പഠിപ്പിച്ചതാ

  • @oneandonlyallah2442
    @oneandonlyallah2442 Před 9 měsíci +6

    ആശങ്കയിലാക്കുന്ന ചിന്തകൾ ആണ്, ഇത്

    • @shiblurahman3544
      @shiblurahman3544 Před 9 měsíci

      ഇത്രയും കേട്ടിട്ടും ഇതാണോ മനസ്സിൽ ആയത്

    • @jmj4508
      @jmj4508 Před 9 měsíci +1

      എന്താണ് ആശങ്ക .?

    • @iqbalpanniyankara4918
      @iqbalpanniyankara4918 Před 9 měsíci +1

      ദയവായി ആശങ്ക എന്താണ് എന്ന് വ്യക്തമാക്കിയാലും

  • @madathilkhalid4712
    @madathilkhalid4712 Před 9 měsíci +1

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ!

  • @abdurahman2793
    @abdurahman2793 Před 9 měsíci +9

    അപ്പോൾ എല്ലാം ഒരു വിശ്വാസം മാത്രം

    • @jmj4508
      @jmj4508 Před 9 měsíci +6

      ഇസ്ലാം സതൃവിശഽസം .

    • @shinammasebastian2298
      @shinammasebastian2298 Před 9 měsíci

      @@jmj4508 ചെകുത്താന്

    • @_K1ran_
      @_K1ran_ Před 9 měsíci +1

      ​@@jmj4508no dinkan is the truth

  • @nam8582
    @nam8582 Před 9 měsíci +6

    ഈ നൂറ്റാണ്ടിലും സ്വർഗം എന്നും പറഞ്ഞു നടക്കുന്ന പോത്തുകൾ ....

    • @pristinecave
      @pristinecave Před 9 měsíci +2

      ഈ നൂറ്റാണ്ടിൽ നീ പിന്നെ പറക്കും തളികയിൽ പറക്കുകയല്ലെ 😅

    • @sreerajm.b.3401
      @sreerajm.b.3401 Před 9 měsíci

      Vivarmillayma😂

  • @gopinatht8713
    @gopinatht8713 Před 9 měsíci

    😂😂😂😂

  • @lathifplaza948
    @lathifplaza948 Před 9 měsíci

    Sreenarayanaguru ithineyellam ulkollunnundallo

  • @riyasudheenkanjirappally1501
    @riyasudheenkanjirappally1501 Před 9 měsíci +10

    കച്ചോടം പൂട്ടാൻ ഇനി അധികം നാളില്ല ഇക്കാ

    • @saheedali8318
      @saheedali8318 Před 9 měsíci

      ആരുടെ? നിന്ടെ കചോടമാണോ?

    • @MohammadK-ys9hl
      @MohammadK-ys9hl Před 9 měsíci

      തീർച്ചയായും തന്റെ എല്ലാം പൂട്ടുന്നതിനു മുമ്പ് ചുറ്റമൊന്നു കണ്ണോടിക്കുക.

  • @HamzaHamza-id3sq
    @HamzaHamza-id3sq Před 9 měsíci +6

    താങ്കളുടെ നരച്ച മുടി എവിടെ മൗലവി നരച്ച മുടി ? കറുപ്പിച്ചാൽ നിസ്കാരം ശരിയാവുമോ?

    • @nkrahmathulla
      @nkrahmathulla Před 9 měsíci

      മൗലഞ്ചിയാണ് മുടിക്ക് ഇട്ടത് ചുവപ്പിക്കൽ ...... 20 വയസിൽ നര ബാധിച്ച ഒരാളുടെ നര കറുപ്പിക്കാമോ?

  • @athulnamath8925
    @athulnamath8925 Před měsícem

    ..😂😂😂
    ഹിന്ദുവായ, ക്രൈസ്തവനായ ഒരുത്തൻ നന്മ ചെയ്ത്, പാവങ്ങളെ സഹായിച്ച് ... മരിച്ചാൽ സ്വർഗ്ഗം കിട്ടുമോ? ഇല്ല ??? ന്തേ😂😂😂
    കാരണം അല്ലാഹു എ കനാണെന്നും മുഹമ്മദ് പ്രവാചകനാന്നും വിശ്വസിച്ച് ജീവിക്കാത്തവർക്ക് സ്വർഗ്ഗം ഇല്ല😂😂😂
    ഇത് മറച്ച് വെയ്ക്കാതെ പറ അക്ബറേ😂😂😂😂😂

  • @salmanfars4416
    @salmanfars4416 Před 9 měsíci +4

    മറ്റുസമുതായങ്ങളെ വെല്ലു വിളിക്കാൻ നിങ്ങളെ ആരും ഏല്പിച്ചില്ല, nichoftruth നിങ്ങളുടെ പ്രവർത്തനം വേറെ എന്ത് ഇവിടെ ഉണ്ടാക്കിയെ

  • @sunils4722
    @sunils4722 Před 9 měsíci +8

    വയറ്റി പിഴപ് ആണ്..കാര്യം ആക്കണ്ട..

  • @sudheerkfamir1550
    @sudheerkfamir1550 Před 9 měsíci +3

    ഒന്ന് പൊ ഹേ നിങ്ങക്ക് നിങ്ങളുടെ ആൾക്കാർ മാത്രം സ്വർഗത്തിൽ ബാക്കി ഉള്ളവർ നരകത്തിൽ അല്ലെ കൊള്ളാം എന്നാൽ പിന്നെ നിങ്ങളുടെ ആൾക്കാർ മാത്രം മേ നരകത്തിൽ കാണു ഓർത്ത് നോക്ക് കേട്ടോ, ആദ്യം മനുഷ്യനെ സ്നേഹിച്ചു പഠിക്ക്.

    • @sanjunlmbr4577
      @sanjunlmbr4577 Před 9 měsíci +1

      😂😂 പൊന്നു ബ്രോ എല്ലാ മതങ്ങളിലും ആ മതക്കാർക്ക് മാത്രമേ സ്വർഗ്ഗമായാലും മോക്ഷമായാലും ഉള്ളൂ
      കൂടാതെ ഒരു സത്യം കൂടെ പറയാം
      ഞങ്ങളിൽ ആര്യസമാജക്കാർ പറയുന്നത്
      മുസ്ലിം,ക്രിസ്ത്യൻ, സിഖ്, ജയിൻ, ബുദ്ധ, യുക്തിവാദി മാത്രമല്ല ഞങ്ങളിൽ വിഗ്രഹ പൂജ നടത്തുന്നവർ പോലും മോക്ഷം കിട്ടാതെ നരകിയ്ക്കും എന്നാണ്
      😂ഇതൊന്നും അറിയാതെയാണ് പലവന്മാരും മുസൽമാനെ കുതിര കയറുന്നത്

  • @roopendranpc4074
    @roopendranpc4074 Před 9 měsíci +11

    സംവാദംത്തിനു പോയി വാ 😅😊😊😊

    • @shamsudheenshamsu91
      @shamsudheenshamsu91 Před 9 měsíci +6

      Nee varuno

    • @muhammadthonikara6588
      @muhammadthonikara6588 Před 9 měsíci

      @@shamsudheenshamsu91 qqqqq

    • @roopendranpc4074
      @roopendranpc4074 Před 9 měsíci +2

      തൽക്കാലം ആ "99" നാമധാരി യുടെ "വേദ "വചനങ്ങളെ വിറ്റ് കാശാക്കാൻ ഉദ്ദേശിക്കുന്നില്ല ...😊😊.... ആമീൻ 😊😊

  • @praveenkumark807
    @praveenkumark807 Před 9 měsíci +7

    ഇനി ഇന്ത്യയിൽ നടക്കത്തില്ല നീയൊക്കെ വന്നതുകൊണ്ട് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു

  • @shinammasebastian2298
    @shinammasebastian2298 Před 9 měsíci +3

    ചെകുത്താൻ വേദം

  • @deepworld8757
    @deepworld8757 Před 9 měsíci +1

    ഒരു കാര്യം കൂടി അറിയുക മുസ്ലിം എന്ന് പറഞ്ഞാൽ പ്രപഞ്ച സൃഷ്ടാവിന്റെ നിയമനിർദേശങ്ങൾ അനുസരിച്ചു ജീവിക്കുന്നവരെ മുസ്ലിം എന്ന് പറയുന്നത് അത് ഏതു മനുഷ്യൻ ആയാലും .

  • @badshapalamadathil3339
    @badshapalamadathil3339 Před 9 měsíci

    ഇസ്ലാമിക സ്വർഗ്ഗം വിശ്വാസികളായ മുസ്ലിം കൾക്കുള്ളതാണ്.

  • @udayavarma6202
    @udayavarma6202 Před 9 měsíci +1

    Thanethu lokatha bhai..
    So narrow minded.
    Sorry.

  • @thrissurbackend8120
    @thrissurbackend8120 Před 9 měsíci

    Parivarthanam in mumbai Red Street😂😅😅🙏🤝🏻💪🇮🇳🇮🇳🇮🇳

  • @user-km5xb8ic8x
    @user-km5xb8ic8x Před 8 měsíci

    മുത്തിന്റെ മുത്തുച്ചിപ്പി യിം പൊക്കി നടന്നോ ആൾകാർ മാറിമാറി വെട്ടി മരിക്കുന്നു ഇതാണ് ആ പുതകത്തിന്റെ മകതോം

  • @nazarkanjikode977
    @nazarkanjikode977 Před 9 měsíci

    ❤❤ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @mohammedpk8914
    @mohammedpk8914 Před 9 měsíci

    Masha alla

  • @tweenbeezz6183
    @tweenbeezz6183 Před 9 měsíci