യാത്രക്ക് മുമ്പ് ജാറ സന്ദർശനം - കളവ് പിടികൂടുന്നു | Proof Point | EP 40

Sdílet
Vložit
  • čas přidán 6. 07. 2024
  • യാത്രക്ക് മുമ്പ് ജാറ സന്ദർശനം - കളവ് പിടികൂടുന്നു
    PROOF POINT | EPISODE 40
    Discussion
    🎙️ ഫൈസൽ മൗലവി
    🎙️ നൂറുദ്ധീൻ സ്വലാഹി
    🎙️ ലുഖ്മാൻ അൽ ഹികമി
    PlayList:- • Wisdom Proof Point
    #proofpoint #wisdom

Komentáře • 32

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 17 dny +16

    സമസ്ത എന്ന പുത്തെൻ വാദി ജാഹിലുകളെ , തുറന്നു എതിർക്കുന്ന ഫൈസൽ മൗലവിയെ യും നല്ല അറിവുകൾ കേൾക്കുന്ന വരെയും അള്ളാഹു അനുഗ്രഹിക്കട്ടെAmeen

  • @abdulkader1455
    @abdulkader1455 Před 17 dny +4

    സമസ്തക്കാർക്ക് ജാറങ്ങളിലൂടെയാണ് അള്ളാഹുവിലേക്ക് അടുക്കാൻ കഴിയൂ അതാണ് ഇവരുടെ ശിർക്കൻ ഭക്തി.

  • @Mohdswali
    @Mohdswali Před 17 dny +2

    Ma. Sha. Allha. 👍👌🌹✌️💯

  • @abumusfira3416
    @abumusfira3416 Před 17 dny +2

    جزاك الله خيرا

  • @abdulmuthalib7583
    @abdulmuthalib7583 Před 17 dny +2

    ماشاء اللله

  • @latheef1961
    @latheef1961 Před 17 dny +2

    Masha allah

  • @hamzakm3270
    @hamzakm3270 Před 17 dny +1

    Alhamdu lillah

  • @hashimp8945
    @hashimp8945 Před 17 dny +2

    ❤❤❤❤❤❤❤❤❤❤❤❤

  • @MUHAMMEDALI-99.
    @MUHAMMEDALI-99. Před 17 dny +1

    Al hamdhu lillaah...

  • @mhdamalkollam166
    @mhdamalkollam166 Před 17 dny +1

    Proof point❤️

  • @usmanmattummal4074
    @usmanmattummal4074 Před 17 dny +1

    ❤❤❤❤❤

  • @AboobakerT-j8v
    @AboobakerT-j8v Před 17 dny

    Alhamdulillah

  • @user-pe6hp4iy3y
    @user-pe6hp4iy3y Před 14 dny

    സമസ്തയുടെ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഉള്ളിൽ നടക്കുന്ന പരിപാടികൾ പറയുന്നത് കേട്ടപ്പോൾ അമ്പരന്ന് പോയി😮😮

  • @koyakoya6719
    @koyakoya6719 Před 11 dny

    അതിൽ രാമൻസാമാൻ പെടുമോ

  • @AbdurahimanKv-lb2ct
    @AbdurahimanKv-lb2ct Před 17 dny

    ഇത് കൊണ്ട് ഇവർക്കുള്ള സാമ്പത്തിക ലാഭം എന്താണ് എന്ന് പറയുമോ?

  • @user-ls2vt7wr8i
    @user-ls2vt7wr8i Před 17 dny

    പരസ്യം വരുന്നു

  • @hussainkarippoor7337
    @hussainkarippoor7337 Před 17 dny

    മുജാഹിദുകൾ ക്ക് ഇത് വരെ പ്രാർത്ഥന എന്താണ് എന്നോ ശിർക്ക് എന്താണ് എന്നോ മനസ്സിലായിട്ട് ഇല്ല

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 17 dny

      ഖബർവ്യവസായികൾക്ക്.പെട്ടെന്ന്ഫിടികിട്ടി ആരാൻെറ ഹബ്ബബ.ഹബ്ബബ (അമിതഫ്രീഫുഡ്) അടിച്ചുമാററൽ..

    • @shameeraavaz8117
      @shameeraavaz8117 Před 16 dny

      Ninakku manassilayo..

  • @abdulrahman-ep6nr
    @abdulrahman-ep6nr Před 17 dny

    ഇവർ ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതി അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകാനാണ് ഞാൻ പോകുന്നത് അല്ലാതെ ഈ കബറിൽ കിടക്കുന്നവർ പറഞ്ഞുവിടുന്ന തല്ല അല്ലാഹുവിനെ ഒരു വിശ്വാസവും ഇല്ലാത്തവർ ആണല്ലോ ഇവർ അതുപോലെ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് കുവൈത്തിലാണ്. ഇവിടെ നിന്ന് ഹജ്ജിന് പോകുന്നവരുടെ ഹജ്ജ് അല്ലാഹുത്താല സ്വീകരിക്കുകയില്ല കാരണം ഇവിടെ മഖ്ബറകൾ ഒന്നും ഇല്ലല്ലോ

  • @hussainkarippoor7337
    @hussainkarippoor7337 Před 17 dny

    മുജാഹിദ്കളെ അയ്യൂഹാനബിയ്യൂ എന്ന് നബിയെ വിളിച്ചാൽ ശിർക്കണോ

  • @hyderali5769
    @hyderali5769 Před 16 dny

    ഈ കാന്തപുരത്തിൻറെ അണികൾ ഈ ഉമ്മത്തിന് എങ്ങോട്ടാണ് കൊണ്ടുപോകുന്നത്
    ഈ കാന്തപുരത്തിന് അണികൾ എല്ലാരും കൂടി ഞങ്ങൾക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല എന്ന് കാരന്തൂർ മർക്കസ് ഉയരത്തിലോ
    അതല്ലെങ്കിൽ നോളജ് സിറ്റിയുടെ ഉയരത്തിൽ കയറിയിരുന്ന് ഒന്ന് പറഞ്ഞാൽ ഒരുപാട് വിശ്വാസികൾ രക്ഷപ്പെടുമായിരുന്നു

  • @AbdullaKavuthiyayil
    @AbdullaKavuthiyayil Před 15 dny

    യാത്രക്കാരൻ്റെമുറാദ് ഹാസിലായാൽ പോരല്ലൊ: മൊയ്ല്യാറെപോക്കറ്റും ഹാസിലാവണ്ടെ? അല്ലാതെ നിങ്ങക്ക്കബ്റ്ന്നിങ്ങ്മീണ്ടാനൊന്നുമല്ല

  • @abdussamadpt5185
    @abdussamadpt5185 Před 17 dny

    എന്തിനാ ഈ മഹ്മാന്മാരെ കുഴിച്ച് മൂടുന്നത്?എംബാംചെയ്ത് നല്ലൊരു കൂടാരമുണ്ടാക്കി ചില്ലിട്ടുവെച്ഛാൽ പോരേ ¿