തട്ടം വലിച്ചെറിയിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പുരോഗമനം | MM Akbar | Reply to Anil Kumar

Sdílet
Vložit
  • čas přidán 2. 10. 2023
  • Topic :: ❓തട്ടം വലിച്ചെറിയിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പുരോഗമനം !?
    Speaker :: എം. എം അക്ബർ
    #MMAkbar #Hijab #Thattam #communism
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    shorturl.at/hknw7
    𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
    shorturl.at/impOZ
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.com/show/70L3N7w...
    𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
    anchor.fm/mmakbarofficial
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvadam.org/
    www.NicheofTruthOnline.com/
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech| M.M Akbar Latest 2023
    Topic Presentation & Question and Answer Session

Komentáře • 319

  • @ziyasworld5797
    @ziyasworld5797 Před 9 měsíci +67

    എത്ര അർത്ഥവത്തായി സംസാരിച്ചു ... അഭിനന്ദനങ്ങൾ

  • @shoukathpkv1915
    @shoukathpkv1915 Před 9 měsíci +37

    കൃത്യം.. ❤️വ്യക്തം...

  • @HifiPVS-hc3zz
    @HifiPVS-hc3zz Před 9 měsíci +50

    വ്യക്തമായ ദീർഘ വീക്ഷണത്തോടെയുള്ള വിലയിരുത്തൽ 💞🌹

    • @user-ng4ui3wv9t
      @user-ng4ui3wv9t Před 9 měsíci

      ഇസ്ലാമിക രാജ്യമായ ഇറാനിലെ സ്ത്രീകൾ തട്ടം ഉപേക്ഷിച്ചു കൊണ്ട് തെരുവിലിറങ്ങിയതും , അവിടത്തെ ഉസ്താദു മാരുടെ തലപ്പാവുകൾ വലിച്ചു താഴെയിട്ടതും എന്തിനായിരുന്നു എന്ന് സാഹിബ് ഒന്ന് വിശദീകരിക്കുമോ ? തലയിൽ തട്ടം ഇട്ടിട്ടും ഈ അടുത്ത കാലത്തു മലപ്പുറത്തു ഒരു പെൺകുട്ടിയെ ഉസ്താദ് സ്റ്റേജിൽ നിന്നും ഇറക്കി വിട്ടത് എന്തിനായിരുന്നു ?

  • @user-pb5pc2xl9f
    @user-pb5pc2xl9f Před 9 měsíci +24

    അക്ബർ സാഹിബ് താങ്കളെ പോലുള്ള ആളുകൾ മൂസ്ലിങ്ങൾക്ക് ഒരു അന്തസ്സും അഭിമാനവും ആണ്. ഞാനൊരു സലഫിയല്ലങ്കിലും ഇത്രയും വ്യക്തമാക്കി സംസാരിക്കാൻ കഴിവുള്ള ഒരു വ്യക്തി ഞങ്ങളുടെ സംസ്ഥയിൽ അബ്ദുസമദ് സമദാനി സാഹിബ് മാത്രമെയുള്ള രണ്ടു പേർക്കും അള്ളാ ഹു ആഫിയത്ത് തരട്ടെ

    • @jaleelabdul1780
      @jaleelabdul1780 Před 9 měsíci +1

      സമദാനി യഥാർത്ഥത്തിൽ സമസ്തക്കാരനല്ല...ഹ ഹ..😅

    • @rahoofrahoof5228
      @rahoofrahoof5228 Před 9 měsíci

      സമദാനി സമസ്ത അല്ല അദ്ദേഹം എല്ലാ അനാചാരങ്ങളെ എതിർക്കുന്ന ഒരു പണ്ഡിതൻ നേരിട്ട് സംസാരിച്ചു നോക് ഇദ്ദേഹം ഒരു സലഫി അനോഎന്ന് തോന്നും

    • @muhammedrafeeq8978
      @muhammedrafeeq8978 Před 9 měsíci

      Alhamdulilla

    • @happyjourney9722
      @happyjourney9722 Před 9 měsíci

      സാത്തന്റെ എല്ലാ പൈശാചിക സ്വഭാവങ്ങളും യഹോവക്ക് (അല്ലാഹുവിന്) ഉണ്ട് അതിനാൽ അല്ലാഹു (യഹോവ) ദൈവത്തിന്റെ വേഷത്തിൽ വന്ന സാത്താനാണെന്ന് ബൈബിളും ഖുർആനും നിഷ്പക്ഷമായി പഠിച്ചാൽ മനസ്സിലാക്കാം.

    • @jaleelabdul1780
      @jaleelabdul1780 Před 9 měsíci

      @@happyjourney9722 , @happyjourney9722 , എന്നിട്ടെന്തേ ബെെബിൾ പഠിച്ച് പൂണ്ട് വിളയാടിയ വലിയ അച്ഛൻമാർ തിരുമേനിമാർ ഒക്കെ ഇസ്ലാം സ്വീകരിക്കുന്നത് ...?!
      ബെനഡിക്ട് മാർപാപ്പ പോലും ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു...!

  • @sulfishamsudeen7988
    @sulfishamsudeen7988 Před 9 měsíci +10

    ഒത്തിരി അറിവുകൾക്കായി ഞങൾ കാത്തിരിക്കുന്നു ❤

  • @hamzahamza6115
    @hamzahamza6115 Před 9 měsíci +30

    സത്യമേ നീ തന്നെ സത്യം

    • @thushajy948
      @thushajy948 Před 8 měsíci

      മുഹമ്മദ്‌ പറഞ്ഞ ഖുറാനിലെ കാര്യങ്ങള് അനുസരിക്കുന്നവര്ക്ക്, തുടുത്തു വലിയ മുലകളുള്ള സമപ്രായക്കാരായ വെളുത്ത കന്യകമാരെ സ്വര്ഗത്തില് ഇണചേര്ത്ത് കൊടുക്കപ്പെടും എന്ന് പ്രക്ക്യാപിക്കുന്ന അള്ളാഹു! കൂടാതെ, ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളും[47:15], പൂന്തൊപ്പുകളും, മദ്യക്കോപ്പകളുമായി ചുറ്റി നടക്കുന്ന ബാലന്മാരും, മുത്തുകള് പോലുള്ള ചെറുപ്പക്കാരും പരിചാരകരായി അവിടെയുണ്ട്! [ഖുറാന് 2:25. 3:15,136,195,198. 4:57 36:56. 37:48,49. 38:52,53. 44:54. 47:15. 52:20,24. 54:54. 55:46,56,72-74. 56:17,22,23,34-37. 78:31-34. 83:25]. [Sahih al-Bukhari 3246]. മുഹമ്മദ് പറഞ്ഞു: മാലാഖമാരാൽ ചുറ്റപ്പെട്ട ചന്ത സ്വർഗ്ഗത്തിലുണ്ട്! [Sunan Ibn Majah 4336]. വിശ്വാസിക്ക് സ്വർഗ്ഗത്തിൽ ഒരു കുട്ടി വേണമെന്ന് ആഗ്രഹിക്കുമ്പോൾ, അവൻ ഗർഭം ധരിച്ച് കുട്ടി ജനിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ വളരുകയും ചെയ്യും! [Sunan Ibn Majah 4338]. മദ്യം പൈശാചികമായ മ്ലേച്ഛവൃത്തി എന്ന് പറയുന്നതും അള്ളാഹു! [ഖുറാന് 5:90].

  • @jumankt1820
    @jumankt1820 Před 9 měsíci +23

    Mashaallah... വീക്ഷണം ... കൃത്യത...❤

    • @thushajy948
      @thushajy948 Před 8 měsíci

      അതെയതെ 😂മുഹമ്മദ്‌ പറഞ്ഞ ഖുറാനിലെ കാര്യങ്ങള് അനുസരിക്കുന്നവര്ക്ക്, തുടുത്തു വലിയ മുലകളുള്ള സമപ്രായക്കാരായ വെളുത്ത കന്യകമാരെ സ്വര്ഗത്തില് ഇണചേര്ത്ത് കൊടുക്കപ്പെടും എന്ന് പ്രക്ക്യാപിക്കുന്ന അള്ളാഹു! കൂടാതെ, ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളും[47:15], പൂന്തൊപ്പുകളും, മദ്യക്കോപ്പകളുമായി ചുറ്റി നടക്കുന്ന ബാലന്മാരും, മുത്തുകള് പോലുള്ള ചെറുപ്പക്കാരും പരിചാരകരായി അവിടെയുണ്ട്! [ഖുറാന് 2:25. 3:15,136,195,198. 4:57 36:56. 37:48,49. 38:52,53. 44:54. 47:15. 52:20,24. 54:54. 55:46,56,72-74. 56:17,22,23,34-37. 78:31-34. 83:25]. [Sahih al-Bukhari 3246]. മുഹമ്മദ് പറഞ്ഞു: മാലാഖമാരാൽ ചുറ്റപ്പെട്ട ചന്ത സ്വർഗ്ഗത്തിലുണ്ട്! [Sunan Ibn Majah 4336]. വിശ്വാസിക്ക് സ്വർഗ്ഗത്തിൽ ഒരു കുട്ടി വേണമെന്ന് ആഗ്രഹിക്കുമ്പോൾ, അവൻ ഗർഭം ധരിച്ച് കുട്ടി ജനിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ വളരുകയും ചെയ്യും! [Sunan Ibn Majah 4338]. മദ്യം പൈശാചികമായ മ്ലേച്ഛവൃത്തി എന്ന് പറയുന്നതും അള്ളാഹു! [ഖുറാന് 5:90].

  • @lulumol6951
    @lulumol6951 Před 9 měsíci +68

    ❤യഥാർത്ത ഈമാനുള്ളവരുടെ തട്ടം ആര് അഴിക്കാൻ പറഞ്ഞാലും അത് അഴിഞ്ഞ് പോവില്ല'അഴിക്കാനും പറ്റില്ല. മാഷാ അല്ലാഹ്❤

    • @naseebmohamedali1149
      @naseebmohamedali1149 Před 9 měsíci +1

      ഈമാൻ കുറച്ചു കുറവ് ഉള്ളവരുടെ കാര്യമോ..
      എല്ലാ മനുഷ്യരും ഒരേ പോലെ ശക്തി ഉള്ളവരല്ല. പ്രലോഭനങ്ങളിൽ വീഴാം.. അതിനാൽ ഇത്തരം പുരോഗമന പ്രസ്ഥാനങ്ങളുടെ ചതിക്കുഴികളെ കരുതി ഇരിക്കുക.

  • @mmmeadia8941
    @mmmeadia8941 Před 9 měsíci +11

    ശരിയാണ് 🤲🤲🤲

  • @moosakuttymoosa3594
    @moosakuttymoosa3594 Před 9 měsíci +15

    അങ്ങേക്കു ആയിരം ആയിരം അഭിനന്ദനങ്ങൾ ദീർഗായുസ്സിന്നും ആഫിയത്തിന്നും വേണ്ടി നാഥനോട്‌ പ്രാർത്ഥിക്കുന്നു

  • @mkd121
    @mkd121 Před 9 měsíci +63

    ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കട്ടെ കമ്മ്യൂണിസ്റ്റ് ന്റെ ഉള്ളിലെ ചിന്തയെപറ്റി

    • @jasheertp3777
      @jasheertp3777 Před 9 měsíci

      oral paranjadalle barikkunna aalalla paranjad pinne ningal chanagathini vot cheyyunno

    • @shamsuppshamsulkm1169
      @shamsuppshamsulkm1169 Před 9 měsíci

      Vargheeyadha,edhupot
      Vargheyadhaedhupoora

    • @shamsuppshamsulkm1169
      @shamsuppshamsulkm1169 Před 9 měsíci

      Kadhupamkuravayepoyenakkanvalladhumketteypokettum

    • @happyjourney9722
      @happyjourney9722 Před 9 měsíci

      സാത്തന്റെ എല്ലാ പൈശാചിക സ്വഭാവങ്ങളും യഹോവക്ക് (അല്ലാഹുവിന്) ഉണ്ട് അതിനാൽ അല്ലാഹു (യഹോവ) ദൈവത്തിന്റെ വേഷത്തിൽ വന്ന സാത്താനാണെന്ന് ബൈബിളും ഖുർആനും നിഷ്പക്ഷമായി പഠിച്ചാൽ മനസ്സിലാക്കാം.

  • @rz1238
    @rz1238 Před 9 měsíci +67

    M M അക്ബർസാഹിബ് അഭിനന്ദനം ദീൻ പറയാൻ താങ്കൾക്ക് ആ ഫിയത്തുള്ള ദീർ ഘായുസ് നെൽകട്ടെ ആമീൻ

  • @mohammadlayispalliparamban7584
    @mohammadlayispalliparamban7584 Před 9 měsíci +32

    ഇസ്ലാമിക വീക്ഷണം കൃത്യമായി അവതരിപ്പിച്ചു മുസ്ലിം ഉമ്മത്തിന്റെ യശസ് ഉയർത്തി പിടിച്ച അക്ബർ സാഹിബ് ❤❤

  • @fasalulrahman4500
    @fasalulrahman4500 Před 9 měsíci +15

    മൃഗം എന്നും ഇവിടെ പറയാൻ പറ്റില്ല! മൃഗത്തേക്കാളും അധ:പതിച്ച വരാണ് ഈ മാർക്കിസം

    • @Thelakkadan
      @Thelakkadan Před 9 měsíci

      മൃഗത്തേക്കാൾ അധഃപദിച്ചവരാണ് മാർക്സിസ്റ്റുകാർ എന്ന് പറയണം അതാണ്‌ മതമില്ല ദൈവമില്ല ഭൗതികവാദം ജീവിതവീക്ഷണമുള്ളവർ ആണ് മാർക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം പറയുന്നത് മരണത്തോടെ എല്ലാം അവസാനിക്കുന്നു മരണന്തര ജീവിതം ഇല്ല എന്നാണ് അവരുടെ വീക്ഷണം

  • @noushadkannur3241
    @noushadkannur3241 Před 9 měsíci +87

    2024 ലിൽ ഇനി മാർക്കിസ്സ്റ്റു പാർട്ടിക്ക് മുസ്ലിം വോട്ട് കിട്ടില്ല അതിന്റെ കാര്യത്തിൽ തീരുമാനം ആയി 😂😂

    • @najeelas66
      @najeelas66 Před 9 měsíci +3

      കിട്ടും , പിണു സംഘിയാണേലും മമ്മൂട്ടി മോഹൻലാൽ പോലെ കുറേ ആരാധകരുണ്ട് ഇവർക്കും മറ്റു രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ തെററുകൾ ഇവർ വിളിച്ചു പറയില്ല അത് സ്വന്തം കൂമ്പിനിട്ട് കിട്ടിയാലും 😂

    • @noushadkannur3241
      @noushadkannur3241 Před 9 měsíci

      @@najeelas66 അതൊക്കെ വെറും തോന്നൽ ആണ്‌ ബ്രോ കേരളത്തിൽ സഹദാവ മുസ്ലിം വോട്ട് ആണ്‌ മാർക്കിസ്റ്റ് പാർട്ടിക്ക് കൂടുതൽ കിട്ടുന്നത് കാരണം ബിജെപി കേരളത്തിൽ വരാതിരിക്കാൻ 😆 അപ്പോൾ സഖാക്കൾ ബിജെപി ആയാൽ ആർക്കു ആ വോട്ട്പോകും മുസ്ലിം ലീഗിനും കോൺഗ്രസിനും 🤭 കേരളത്തിൽ കോൺഗ്രസിന് ഭരണം കിട്ടാനുള്ള വഴികൾ സഖാക്കൾ തന്നെ റെഡിയാക്കുന്നുണ്ട് കോൺഗ്രസിന് പകുതി ജോലി കുറഞ്ഞു 😆😆

    • @sajunk9810
      @sajunk9810 Před 9 měsíci +1

      Maappila cammy innum moodaththaraththilaanu. Eppozhum bodamillaaththa oru vargam

    • @yousufvp7485
      @yousufvp7485 Před 9 měsíci

      നീ തീരുമാനിച്ചാൽ മതിയോ

    • @happyjourney9722
      @happyjourney9722 Před 9 měsíci

      സാത്തന്റെ എല്ലാ പൈശാചിക സ്വഭാവങ്ങളും യഹോവക്ക് (അല്ലാഹുവിന്) ഉണ്ട് അതിനാൽ അല്ലാഹു (യഹോവ) ദൈവത്തിന്റെ വേഷത്തിൽ വന്ന സാത്താനാണെന്ന് ബൈബിളും ഖുർആനും നിഷ്പക്ഷമായി പഠിച്ചാൽ മനസ്സിലാക്കാം.

  • @MusthafaKC-mv6nm
    @MusthafaKC-mv6nm Před 9 měsíci +61

    MM അക്ബർ സാഹിബ്...
    താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ...

  • @sulfishamsudeen7988
    @sulfishamsudeen7988 Před 9 měsíci +12

    മാഷാഅല്ലാാാ❤

  • @lulumol6951
    @lulumol6951 Před 9 měsíci +44

    സുബ്ഹാനല്ലാഹ്' അൽഹംദുലില്ലാഹ് 'അല്ലാഹു അക്ബർ

  • @abdulvahid9299
    @abdulvahid9299 Před 9 měsíci +62

    പ്രിയപ്പെട്ട MM അക്ബർ താങ്കളുടെ വാക്കുകൾ എത്രയോ മനോഹരം.. അള്ളാഹുന്റെ ആദർശം മുറുകെ പിടിച്ചു സമൂത്തിന്റെ കാപട്യം തുറന്നു കാട്ടാൻ അള്ളാഹു ദീർഘായുഷ് നൽകട്ടെ

    • @mkd121
      @mkd121 Před 9 měsíci +4

      ആമീൻ

    • @rz1238
      @rz1238 Před 9 měsíci +3

      ആമീൻ

    • @nafeesahameed1839
      @nafeesahameed1839 Před 9 měsíci +3

      Ameen

    • @user-ng4ui3wv9t
      @user-ng4ui3wv9t Před 9 měsíci

      എന്തിനാണ് ഇറാനിൽ മത പോലീസ് ? ശിരോ വസ്ത്രം ഇടാത്തവരെ പടച്ചോൻ ശിക്ഷിച്ചോളും , അതിനു മത പോലീസിന്റെ ആവശ്യം എന്താണ് ?

    • @user-ng4ui3wv9t
      @user-ng4ui3wv9t Před 9 měsíci +1

      ഹിജാബ് ധരിക്കാത്തതിന് ക്രൂരമര്‍ദനം; ഇറാനില്‍ മതപോലീസ് വീണ്ടും പ്രതിക്കൂട്ടില്‍......
      ഇന്നത്തെ പത്ര വാർത്ത ആണിത്

  • @umark9665
    @umark9665 Před 9 měsíci +4

    വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. .👍👍👍

  • @mohammedrafirafi4768
    @mohammedrafirafi4768 Před 9 měsíci +56

    എം.എം ദീർഘ വീക്ഷണം ഉള്ള കേരളത്തിൽ ഉള്ള മഹാപണ്ഡിതൻ അള്ളാഹു ദീർഘായുസ്സ് ആഫീയത്ത് ഇൽമുൻ നാഫിയയും കെടുക്കുമാറാകട്ടെ

  • @kdmoniles7504
    @kdmoniles7504 Před 9 měsíci +43

    വസ്ത്രം കൂടിയാൽ ആറാം നൂറ്റാണ്ടു, കുറഞ്ഞാൽ പുരോഗമനം, പിന്നെയും കുറഞ്ഞാൽ സ്വതന്ത്ര വാദം.

    • @unnihyder
      @unnihyder Před 9 měsíci +1

      😊

    • @jasheertp3777
      @jasheertp3777 Před 9 měsíci +1

      ade mrgathekalum adampadichu purogamanam engane poyal vasthram illada purogamanaman eni evar konduvarunnad

  • @naseemanazimuddin3045
    @naseemanazimuddin3045 Před 9 měsíci +22

    എല്ലാ വാക്കുകളും❤❤❤❤ പക്ഷേ ആരു വലിച്ചെറിയാൻ പ്രലോഭിപ്പിച്ചാലു൦ ഹൃദയത്തിൽ ദീ൯, ഉണ്ടു എങ്കിൽ വലിച്ചറിയില്ല ഉറപ്പുള്ള കാര്യം മേൽ പറഞ്ഞ സ്ത്രികൾ ഹിജാബ് ധരിച്ചു തന്നേ. ഒരു ഇസ൦ വിചാരിച്ചാലും മാറില്ല. തട്ട൦ കഴുത്തിൽ 😢. സൌന്ദര്യത്തെ ചായ൦, പൂശി കൂട്ടുന്നു😢😢മാതാപിതാക്കൾ പൂർണ്ണ കുറ്റക്കാ൪. 5 വയസ്സു മുതൽ ഫാഷൻ😢 പെണ്കുട്ടികൾക്കു😢.

  • @nazarb1392
    @nazarb1392 Před 9 měsíci +6

    മാഷാഅല്ലാഹ്‌. വാർത്ത കേട്ടപ്പോൾ ഞാനും വിചാരിച്ചിരുന്നു. ഇയാൾ ഇത് ഏത് ലോകത്താണെന്ന്. കോർപറേറ്റ് വസ്ത്രങ്ങൾ ഇടാൻ നിർബന്ധിക്കാൻ ഇയാൾ ആരാണെന്ന്.

  • @hamzahamza6115
    @hamzahamza6115 Před 9 měsíci +36

    സത്യം പറഞ്ഞാൽ ഇസ്‌ലാമിനെതിരെയുള്ള എല്ലാ ശബ്ദങ്ങളും ഇസ്‌ലാമിനെ വിമര്ശകരും അല്ലാത്ത വരും ഇസ്‌ലാമിനെ കൂടുതൽ അടുത്തറിയാൻ idayaakkunnathaanu

    • @ajilpm3534
      @ajilpm3534 Před 9 měsíci

      അങ്ങനെ ആണ് പിസ്സലാം എയരിൽ ആയത് കുത്തുനബിയുടെ കഥകൾ മുഴുവൻ തെളിവ് സഹിതം പൊളിച്ചടുക്കി എയറിൽ നിന്നും സ്പേസിലേക് വിടുന്നു 😂

    • @happyjourney9722
      @happyjourney9722 Před 9 měsíci

      സാത്തന്റെ എല്ലാ പൈശാചിക സ്വഭാവങ്ങളും യഹോവക്ക് (അല്ലാഹുവിന്) ഉണ്ട് അതിനാൽ അല്ലാഹു (യഹോവ) ദൈവത്തിന്റെ വേഷത്തിൽ വന്ന സാത്താനാണെന്ന് ബൈബിളും ഖുർആനും നിഷ്പക്ഷമായി പഠിച്ചാൽ മനസ്സിലാക്കാം.

  • @sainudheenkattampally5895
    @sainudheenkattampally5895 Před 9 měsíci +45

    പുരോഗമനം എന്നാൽ തട്ടവും മാറിൽ തുണിയും പാടില്ല എന്തൊരു ആനന്ദമാണ് പുരോഗമനത്തിന് ആഭാസം പുരോഗതിയുടെ ആലയിൽ കെട്ടരുത്

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 Před 9 měsíci +15

    വിമർശങ്ങളാണ് സത്യത്തിൽ ഇസ്‌ലാമിന്റ് കരുത്ത്

  • @thesuzukiburgmanstreet6282
    @thesuzukiburgmanstreet6282 Před 9 měsíci +5

    മദ്യം ശരീരത്തിന് ഹാനികരം എന്ന് അറിഞ്ഞിട്ടും മദ്യം കഴിക്കുന്നത് പോലെയാണ് മാപ്പിള സഖാക്കളുടെ അവസ്ഥ....

  • @najeebas5688
    @najeebas5688 Před 9 měsíci +8

    ഒരു വിവരവുമില്ലാത്ത കോമാളികൾ അധികാരസ്ഥാനങ്ങളിൽ എത്തിച്ചേർന്നാൽ അവർക്ക് ഇതിൽക്കൂടുതലൊന്നും പറയാൻ കഴിയില്ലെന്നുള്ളതിന് തെളിവാണ് ഇവരെപ്പോലുള്ള നരാധമൻമാർ ഇവനെയെല്ലാം നേതൃനിരയിൽ കാണുന്നവർ ചിന്തിക്കട്ടെ

  • @muhammedkunju.
    @muhammedkunju. Před 9 měsíci +5

    Devarajanpt നിങ്ങളുടെ സ്ത്രീകൾ 200 വർഷം മുൻപ് വരെ മാർ മറച്ച് നടന്നിട്ടില്ല മുസ്ലിം സ്ത്രീകൾ 1400 വർഷം മുമ്പ് മുതൽ മാർ മറച്ച് ആണ് നടന്നത്

  • @skp8881
    @skp8881 Před 9 měsíci +6

    കുട്ടിക്കാലത്ത് കമ്പ്യൂട്ടറിനെ തിരെ യുദ്ധകാഹളം മുഴക്കിയ DYFI 😂😂😂.ചിരിക്കണോ ...കരയണോ..???!!!

  • @abbaschanhal
    @abbaschanhal Před 9 měsíci +6

    പഠനാർഹമായ മരുവടി ❤

  • @shaharbanp6021
    @shaharbanp6021 Před 9 měsíci +5

    ماشاء الله بارك الله فيك

  • @haseenajasmine7316
    @haseenajasmine7316 Před 9 měsíci +13

    👍🏼👍🏼👍🏼👍🏼👍🏼❤

  • @shameenanoushad5232
    @shameenanoushad5232 Před 9 měsíci +8

    Ma sha Allah 👍

  • @mammedpadikkal1856
    @mammedpadikkal1856 Před 9 měsíci +2

    സ്വന്തം മാറിടങ്ങൾ മറക്കാൻ വേണ്ടി സമരം ചെയ്യേണ്ടിവന്ന ഒരു സമൂഹമാണ് മുസ്ലിംകളെ പുരോഗമനം പഠിപ്പിക്കുന്നത് എന്തൊരു വിരോധാഭാസം

  • @user-hf7ri2ff4v
    @user-hf7ri2ff4v Před 9 měsíci +5

    ൽ ഡി ഫ് ന്റെ കാരിയത്തിൽ തീരുമാനമായി

  • @nisamjalal3479
    @nisamjalal3479 Před 9 měsíci +6

    A strong message..... alhamdulillah..

  • @salamvazayavalappil8327
    @salamvazayavalappil8327 Před 9 měsíci +3

    I am ap sunny mm akbar wery corect speeching full sapport , mm akbar good🎉🎉🎉🎉🎉🎉🎉🎉🎉

  • @aboobakkarp3343
    @aboobakkarp3343 Před 9 měsíci +5

    ഇപ്പോൾ മനസ്സിൽ ആയില്ലേ, മാപ്പിള സഖകൾക്കു, കമ്മ്യൂണിസ്റ്റ് ആശയം

  • @rahmathp9689
    @rahmathp9689 Před 9 měsíci +2

    മാഷാഅല്ലാഹ്‌
    അൽഹംദുലില്ലാഹ്

  • @mubarakabdulkareem5822
    @mubarakabdulkareem5822 Před 9 měsíci +2

    സത്യം

  • @abuhanan8946
    @abuhanan8946 Před 9 měsíci +4

    بارك الله فيك

  • @muhammedirfancn3831
    @muhammedirfancn3831 Před 9 měsíci +3

    Abinandanangal akbar sahib 🌹🌹🌹

  • @abdulabdul9880
    @abdulabdul9880 Před 9 měsíci +3

    മതവിശ്വാസികൾക്കിടയിലെ കപടന്മാർക്കും, രാഷ്ട്രീയക്കാർക്കിടയിലെ കുറ്റവാളികൾക്കും, അരാജകവാദികളായ എല്ലാ തെണ്ടികൾക്കും തെമ്മാടികൾക്കും ഒന്നിച്ച് നിൽക്കാനുള്ള പൊതുഇടമാണ് സ്വതന്ത്രചിന്തയും യുക്തിവാദവും.
    എല്ലാ യുക്തിവാദികളും, സ്വതന്ത്രചിന്തകരും കുറ്റവാളികളല്ല, പക്ഷെ എല്ലാ കുറ്റവാളികളും സ്വന്തന്ത്ര ചിന്തകരാണ്.
    മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല.
    മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്.

  • @ummerkundoor2549
    @ummerkundoor2549 Před 9 měsíci +5

    പക്ഷേ നമ്മുടെ സമുദായത്തിൽ തട്ടം ഇടൽ കുറഞ്ഞു varunundu പണ്ട് ഉള്ള പോലെ ഇല്ല എന്നത് സത്യമാണ് സിപിഎം politic കളിക്കാണ് വത്തക സമരവും ഫ്ലാധ്മോബ് കളിച്ചതിൻ്റെ പിന്നിൽ അവർ തന്നെ

  • @basheeramazingahmed7072
    @basheeramazingahmed7072 Před 9 měsíci +6

    Wonderful Explanation Akbar Sahib.. Keep it up... More & More videos expected from. You abt the Misconception abt Quran and Hadiths Contradictions to Counter Persons like EA Jabbar and Liyakath Ali...

  • @abdulazeezsajeev961
    @abdulazeezsajeev961 Před 9 měsíci +3

    Jasak Allah kair

  • @shafeeqkutteerikutteeri6929
    @shafeeqkutteerikutteeri6929 Před 9 měsíci +4

    Ma Sha Allah ❤
    Barakallah feek

  • @user-bx4lx8fm4i
    @user-bx4lx8fm4i Před 9 měsíci +3

    Masha allah❤❤❤❤

  • @ummukhalid3333
    @ummukhalid3333 Před 9 měsíci +3

    Jazzakkallahu khairan ❤️

  • @muhamedali6782
    @muhamedali6782 Před 9 měsíci +2

    ഇതാണ് വിപ്ലവം
    എന്താ ലേ...

  • @abduljabir7499
    @abduljabir7499 Před 9 měsíci +3

    Masha allah

  • @muhammadyahya9209
    @muhammadyahya9209 Před 9 měsíci +4

    Allahu Akbar.. Allahu Akbar.. Allahu Akbar ❤️

  • @pshabeer
    @pshabeer Před 9 měsíci +9

    പറഞ്ഞ അവന്റെ ഹൃദയം അത്രക്ക് മലീമസമാണ്.

  • @basheerkadayan7716
    @basheerkadayan7716 Před 9 měsíci +8

    അയാൾ ബുദ്ധി ഇല്ലാതെ പറഞ്ഞതല്ലേ നമ്മൾ ക്ഷമിക്കുക
    മിത്ത് കാരെ സന്തോഷിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് 😂

  • @muzammilahmadullah887
    @muzammilahmadullah887 Před 9 měsíci +2

    Good one ❤

  • @abdulmajeedalikhlas7119
    @abdulmajeedalikhlas7119 Před 9 měsíci +3

    Best speech
    May Allah bless you with his jannathul firdouse

  • @thouheed2551
    @thouheed2551 Před 9 měsíci +2

    ما شاء الله 🤲🏻جزاك الله حير 🤲🏻

  • @farhadfighter165
    @farhadfighter165 Před 9 měsíci +3

    👏👏👍👍😍😍

  • @haneefayappalli3269
    @haneefayappalli3269 Před 9 měsíci +5

    Masha Allah
    Barakallah feekum

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před 9 měsíci +3

    👍

  • @nafeesahameed1839
    @nafeesahameed1839 Před 9 měsíci +3

    👍👍

  • @mshinas3139
    @mshinas3139 Před 9 měsíci +1

    Maa shaa allah, well reply❤️

  • @shoukathpkv1915
    @shoukathpkv1915 Před 9 měsíci +4

    അജ്നാമോട്ടോ യുടെ കാര്യം പറഞ്ഞത് കൊണ്ട് വെട്ട് കിളി ആക്രമണ ത്തിനു സാധ്യത യുണ്ട്

  • @shinems
    @shinems Před 9 měsíci +2

    Alhamdulillah

  • @vmtalks2809
    @vmtalks2809 Před 9 měsíci

    Masha Allah

  • @sherifsherif-tf5cp
    @sherifsherif-tf5cp Před 9 měsíci

    മാർകിസഠ നാടിന് ആപത്ത്. അക്ബർ സാഹിബ് അഭിനന്ദനങ്ങൾ

  • @muhammedalic8163
    @muhammedalic8163 Před 9 měsíci +4

    Avarude nayam athanu nammal manasilakkiyal nannu allahu nammude kuttikalkku nalla buddhi kodukkatte

  • @hameedkatoor7469
    @hameedkatoor7469 Před 9 měsíci +5

    Long live MM Akbar
    Ameen

  • @muhammedshamseer8789
    @muhammedshamseer8789 Před 9 měsíci

    സ്ഥാനമാനങ്ങൾക്കുവേണ്ടി സിപിഎമ്മുമായി കൂടിച്ചേരുന്ന അവസ്ഥയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് ഏതൊരു വ്യക്തി ആയാലും അവർക്കൊക്കെ വേണ്ടത് സ്ഥാനങ്ങളാണ് പണവും പ്രതാപവും ഉണ്ടെങ്കിൽ എല്ലാം ആയി എന്ന് കണക്ക് കൂട്ടിക്കൊണ്ടിരിക്കുന്ന ആളുകളാണ് ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്

  • @shajitha5515
    @shajitha5515 Před 9 měsíci +2

    💯💯💯💯👍👍👍

  • @moinuddinmusthafa5870
    @moinuddinmusthafa5870 Před 9 měsíci +3

    മാർക്സ്റ്റ് നാശം

  • @ashiqashiq8822
    @ashiqashiq8822 Před 9 měsíci +6

    Masha Allah ഇന്നലെ ഞാനും പോയിരുന്നു ഈ പ്രോഗ്രാമിന് ❤

  • @janseena6491
    @janseena6491 Před 9 měsíci +1

    ❤ഗുഡ്

  • @shama267
    @shama267 Před 9 měsíci +14

    മുസ്ലിം കുട്ടികൾ തട്ടത്തിനേകാലും സുരക്ഷിതമായ നിഖാബ് ഹിജാബ് പർദ് യിലേക്ക് മാറി കഴിഞ്ഞു

    • @ajilpm3534
      @ajilpm3534 Před 9 měsíci

      അതുകൊണ്ട് ലോകം മുഴുവൻ അപ്പികുപ്പായവും നിക്കാബ് എന്ന ചാക്കും കണ്ട് പൊട്ടിച്ചിരിക്കുന്നു 😂😂😂😂😂

    • @Lajus2835
      @Lajus2835 Před 8 měsíci

      ​@@ajilpm3534 ലോകത്തുള്ള വായ്നോക്കികളെ തൃപ്തി പെടുത്താനല്ല അവരത് ധരിക്കുന്നത്

  • @gafoormt3675
    @gafoormt3675 Před 9 měsíci +1

    ❤️👍🏻

  • @asmabiap2223
    @asmabiap2223 Před 9 měsíci +1

    Very good speech

  • @JtpaSecularist2020
    @JtpaSecularist2020 Před 9 měsíci +1

    👍👍❤

  • @najeebkt3850
    @najeebkt3850 Před 9 měsíci +2

    👌👍👍

  • @kunhimohammed7976
    @kunhimohammed7976 Před 9 měsíci +1

    👍👌

  • @rayeespp
    @rayeespp Před 9 měsíci +1

    Good speech..

  • @aliedakkatt4151
    @aliedakkatt4151 Před 9 měsíci +1

  • @mkyacoob6783
    @mkyacoob6783 Před 9 měsíci +1

    👍👏👌

  • @ismailchirammal7936
    @ismailchirammal7936 Před 9 měsíci +1

    ഈ മനുഷ്യന് (അക്ബർ സാഹിബിന്) ദീർഘായുസ്സും ആരോഗ്യവും kodukkaname എന്നു അല്ലാഹു വിനോട് dua ചെയ്യുന്നു ഇവരൊക്കെ ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Před 9 měsíci +2

    എത്ര കൃത്യമായി പറഞ്ഞു തന്നു ഹൃദയത്തിൽ രോഗമില്ലാത്തവർക്ക് തിരിയും അല്ലാത്തവർക്ക് തരിക്കും

  • @FathimaK-ml6bs
    @FathimaK-ml6bs Před 9 měsíci +1

    😊

  • @kalidhvh
    @kalidhvh Před 9 měsíci +1

    ❤❤❤❤

  • @kpakutty3776
    @kpakutty3776 Před 9 měsíci

    👍👍👍

  • @saeedmuhamed5166
    @saeedmuhamed5166 Před 9 měsíci +1

    👍🇮🇳

  • @sabeethahamsa7015
    @sabeethahamsa7015 Před 9 měsíci

    തട്ടം പിടിച്ച് വലിക്കല്ലെ പ്രിയ സഘാക്കളെ അടുത്ത തവണ പർദയിൽ പിടിക്കല്ലെ പൊ ന്നു സഹാക്കളെ m m സാറിന് അഭിനന്ദനം

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 Před 9 měsíci +1

    ❤❤❤

  • @gafoorpp8555
    @gafoorpp8555 Před 9 měsíci +1

    🤲🏻🤲🏻🤲🏻

  • @jamshadnoufal3070
    @jamshadnoufal3070 Před 9 měsíci

    👍👍👍👍

  • @rajeeshcitibb9873
    @rajeeshcitibb9873 Před 8 měsíci

    🎉

  • @shailaka994
    @shailaka994 Před 9 měsíci +2

    AllahAkbar

  • @londondreams979
    @londondreams979 Před 9 měsíci +1

    അങ്ങനെ വെറുതെ ഇരിക്കുബം അനക്ക് ഒക്കെ അങ്ങനെ ഒരു പണിയായി അല്ലെ

  • @quranlearning9929
    @quranlearning9929 Před 9 měsíci

    Akbar sahab ❤❤❤❤❤❤❤

  • @mmnadwiedavanna5781
    @mmnadwiedavanna5781 Před 9 měsíci +1

    لله درك يا حبيبي

  • @designwardwoodworks7643
    @designwardwoodworks7643 Před 9 měsíci +2

    ചുരുക്കി പറഞാൽ പർദ്ദ ഇട്ടാലെ അല്ലെങ്കിൽ അത് അണിഞ്ഞവർ മാത്രമാണ് ഉന്നത സ്ഥാനത്ത് ഇരിക്കുന്നത്. ഇവരാണോ ഈ ലോകത്തിന്റെ സർവ്വ ഉന്നതിക്കും കാരണം? അറിയാത്തോണ്ട് ചോദി ക്യാ

    • @abdulkadar593
      @abdulkadar593 Před 9 měsíci

      புத்தி இருந்ததால் விடை கிடைக்கும் கன்ஜா அடிக்கமால் கவனிக்வும்