Debate with NICHE OF TRUTH (MM Akbar v/s Jerry Thomas) ; Rebuttal to Sakshi Apologetics !!
Vložit
- čas přidán 27. 05. 2015
- Sakshiyude samvada velluvilikk niche of truthinte marupadi |
MM Akbar vs Jerry Thomas | Latest program niche of truth 2015 |
Niche Of Truth 2015 Sakshi Apologetics Question and Answer Session
Website:
www.mmakbar.info/
www.nicheoftruthonline.com/
CZcams:
/ mmakbarofficial
Facebook:
/ mmakbarofficial
Twitter:
/ mmakbarofficial
അക്ബർ സാഹിബിന് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകുമാറാകട്ടെ
മുസ്ലിം നാമധാരികൾ ആയിട്ടുള്ള ഒരുപാട് യുക്തിവാദികൾ ഉണ്ട് അവരുമായി ഒരു സംവാദം പ്രതീക്ഷിക്കുന്നു
ചുരുക്കിപ്പറഞ്ഞാൽ, അക്കുമോനും കൂട്ടർക്കും തലയിൽ മുണ്ടിട്ടേ ഇപ്പോൾ റോഡെ ഇറങ്ങി നടക്കാൻ സാധിക്കുന്നുള്ളു. പടച്ചോനും മുത്തും ആകട്ടെ എയറിലും ആയിപോയി.
Sir, what is the meaning of "Niche" ?
മാഷാ അല്ലാഹ
ഒരുപാട് ഇഷ്‌ടമായി അള്ളാഹു അനുക്രഹിക്കട്ടെ
മാഷാ അല്ലാഹ് അക്ബർ സർ ഗുഡ് റിപ്ലൈ👌
അല്ലാഹു അനുഗ്രഹിക്കട്ടെ,
Is there anyone who could translate please
അല്ലാഹു ഇദ്ദേഹം ചെയ്യുന്ന ഇതുപോലുള്ള പ്രവര്‍ത്തനത്തിന് തക്കതായ പ്രതിഫലം നൽക്കട്ടെ(ആമീൻ)
ആമീൻ....
ആമീൻ
കിട്ടിയതു തന്നെ!
Sass sari kakke
Allahu theevravadikal mukhenayaanu prathifalam kodukkunnath ennu matram
Well.Said Mr Akbar
Can u please translate brother
ജനങ്ങൾക് കാര്യങ്ങൾ മനസിലാകാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ
എം എം അക്ബർന് കൂടുതൽ പഠിക്കുവാനും മറ്റുളവർക് ആ സന്ദേശം എത്തിക്കുവാനും അള്ളാഹു സഹായികുമാറാകട്ടെ ആമീൻ
അക്ബർ എത്ര കിട്ടിയാലും പഠിക്കില്ല... യുക്തി വാദികളുടെ ഒരു ചോദ്യത്തിന് ഉത്തരം പറയാമോ....😀😂😁😂😀😁😁
well said mr. mm akbar
We just celebrated Easter and most folks did not know the reason Jesus died for them. What is the reason for the season? Many folks asked, “why did Jesus Christ die on a cross for us?” Why did he suffer so much? Who did he die for?
Gospels in rock lands and soft seas GOing under different SPELls!!!!!!
Can u debate with ravi chandran or e a jabbar??
First you study nd understand islam.
Avar 2 perum ninte ishta alukalayirikkum lle ok konduvaaa do... ninte okke breathing control cheyyunnad daivamano atho neeyo..? little brain engilum undengil nann
I LIKE it. .....
മിഷണിമാരുടെ 'ഫിത്ത്നക്ക് മുസ്ലിങ്ങളുടെ മറുപടി ,,,
അതാണ് . MM Akbar
Who is Sayyid sanaulla makthi Thangal??
ജബ്ബാർ മാഷ് മായി, സംവാദം നടത്താതെ, വല്ല,...... , ഇസ്ലാമിന് ചീത്ത പേര്, ഉണ്ടാക്കല്ലേ സാഹിബ്.
ഒരു പ്രവാചകനെയും ഞങ്ങളുടെ മുസ്ലിം സമുദായത്തിൽപ്പെട്ട
ഒരു വ്യക്തിയു൦, അധികഷേ
പിക്കുകയിലല,വിവേചന൦കാണികകുകയിലവിശിഷൃാ
റസൂലിനോടും (സ: അ)
Akbar Usually peaceful aayittaanu marupadi parayaarullath....ith Kalakki...Beautiful reply..Sir..ningal oru maassaanu.....Super Go On....
Kaaryangal manasilaakanum padikaanum kazhiyunna enne polulla degree thalam muthalulla students ivdund....Go straight& Forward as your choice. ..
Akbar sahib.....lam salute u
Best words
Jazakalla hair...
Please take the challenge and debate with Sakshi.
Then why escaping?
Jizakallah kaire
shukren jazakkallh
എന്താണ് ഇതിന്റെ അർത്ഥം
A lhamdhulillah Aameen inshaaAllah
Masha Allah
Wau...What a beautiful reply..Humble....& Simple. ...Allahu anugrahikkatte....
Mash allah...well said akbar sahib, may Allah bless u...@ ur family..
EA jabbar maashumaayi debate venam....ini anghane onnundayittundenkil athinte link venam
അല്ലാഹു ചന്ദ്രൻ ,നിലാംസ്ട്രോങ്ങ് ചന്ദ്രനെ കീഴടക്കി ഇനിയെങ്കിലും ബോബു പൊട്ടൽ നിർത്തു
Aneesh P Abraham ??? ബ്രദർ എന്താണ് ഉദ്ദേശിച്ചത് ?
എന്താ പിച്ചും പേയും പറയുന്നത്
2000ൽ ലോകം അവസാനിക്കും നിങ്ങളുടെ പ്രവചനം. ഇപ്പോൾ 2020ആയി എന്താണ് ലോകം അവസാനിക്കാത്താത്.
Chandranil. kalikuthiyathukondu kriamilla .chandanpilarthituva .
ചന്ദ്രേട്ടൻ കീഴടങ്ങാൻ ചാൻസ് ഇല്ലല്ലോ 😁😁
حسبنا الله☝️☝️☝️
സെബസ്റ്റിനുമായി ഒരു സംവാദം നടത്തും അക്ബർ സാഹിമ്പേ
Oru debate naduthambol athir kakshiyuday Quality koodi nokum... Aa fooline Christians varam mental annu ennu Paranjuttudu. Oru debate vedathu firstly quality annu athu ayaalku illa ..bro ayuday video kandaal manasalagum
നേർക്ക് നേർ ഉണ്ടങ്കിൽ വരാൻ പറ സെബാസ്ട്ട്യാനോട്..
very good
Thanks AKbar sir
സയ്യിദ് സനാഉല്ലാ മക്തി തങ്ങളുടെ പാരമ്പര്യം 💚💚💚💚💚💚💚💚👍👍👍👍
സാക്ഷികൾ മാന്യത കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി
അല്ലാഹുവിനു ജീവനുണ്ടോ ഉണ്ടെങ്കിൽ യേശു ഭൂമിയിൽ വന്നമാതിരി അല്ലാഹുവിനു ഭൂമിയിൽ വരാൻ പറ്റാത്തത് എന്ത് അതാണ് അള്ളാഹുവിനു ജീവനില്ല അത്കൊണ്ട് അയാൾ തെയ്വമില്ല യേശുവാണ് തെയ്വതമ്പുരാൻ
E A JABBAR MASTER SPEECH. PLS ANSWER mm Akber
E A jabbar parayunna kallatharam viswasichoo.. youtubil adich nokk ea jabbar refute nd oru link mela ulla oru reply il und... Swayam pattikapedathirikuka
VIkaram Maati Vech Vimarsich Chinthich Quran Padikkuka. JESSUS BLESS U
Jyo Joseph brother vikaram veran njn oru muslim familyil alla jenichath... Hindu scripturesine patti padichu quran vayichhu pinne bible um vayichu.. Suhurth jesus bless u enn paranjallo, jesus mahan aaya oru pravachakan aanu, addheham Deivam alla. Suhurth bibleil ninn oru verse theraan pattumo jesus deivam aan enn clear aayi parayunnath? church paryunath kelkathe swayam bible padikan sremikkuka... Njn bible um quran um church father o atho islamic scholarso padipichhu thannath alla... Quran'il ninn vachanangal sandharbathil ninn adarthi eduth aanu ningal paranja e a jabbar samsarikunath.. Adhehathin missionary maarude support und.May Almighty God Show u the right path. :)
അക്ബർ വല്ലാതെ വിയർക്കുന്നു സമകാലിക സോഷ്യൽ മീഡിയായിൽ?
No
Good
oru sanyaasiyumaayi (swami chidanandapuri) samvadhichathinte ksheenam maariyittilla.pinna sanyaasimaaraayittu.naanamille ingane kallam parayaan.ini undenkil comment boxil link iduka.
സന്യാസം.. വാക്കുകളിൽ ആ നിഷ്ട്ട ചൈതാനന്ദ പൂരി ക്ക് ഉണ്ടാവുമെന്നു തോന്നുന്നില്ല മാന്യതയുടെ മുഗം മൂടി അണിഞ്ഞവരെയല്ല മാന്യന്മാരെയാണ് സംവാദത്തിനു ആവശ്യം ആരോപണം ആണ് വേണ്ടത് അവഹേളനമല്ല...
Mr akbar, please do a live program with Sebastian punnackal, am waiting for know your courage, you please take fake Muhammad eeesa with you as a steppini, really we many Christians waiting for that, if you wanna bring sakkir nayk also no problem.
He is already screwed by formal christain
Muhammed isa perumbavoor.you can check his channel.All his allegations are answered.Here is the link👇👇
czcams.com/play/PLCS_h6eTZ-LnoaYHXqkmmXnVtGNcmGDUs.html
Jazakallha...
നന്നായിട്ടുണ്ട്
Waiting for debate with Jabber
ingerkkokke valla padippum vivaravum undo ? aaaaaaaaaaaa
M4Motivation പഠിപ്പും വിവരമുളള സുഹൃത്തെ എന്റ ഒരു ചേദ്യത്തിന് ഉത്തരം തരാമെ ?
Arkku brother
👍👍👍👍👍
ഏകമതലോകവും അന്തിമ വിജയവും അതിനായുള്ള യുദ്ധവും ഏത് കിതാബിൽ
You go to niche of truth
അക്ബർ സാഹിബേ ജബ്ബാർ മാഷുമായി സംവാദത്തിന് വരൂ
വന്ന് ഭിത്തിയിൽ അടിച്ച് കേറ്റി യിട്ടുണ്ട്,,,, പറ്റുമെങ്കിൽ ഊരി കൊണ്ടു പൊയ്ക്കൊ,,,
😂😂
ഇവൻ ഒക്കെ എവിടെ ആണോ എന്തോ
Many scholars say "Allah" is derived from a compound Arabic word, AL + ILAH = Allah. "Ilah" in Arabic is "God" and "Al" in Arabic is a definite article like our word "the". So from an English equivalent "Allah" comes from "The + God". Others, like Arthur Jeffery say, "The common theory is that it is formed from ilah, the common word for a god, and the article al-; thus al-ilah, the god," becomes Allah, "God." This theory, however, is untenable. In fact, the name is one of the words borrowed into the language in pre-Islamic times from Aramaic." (Islam: Muhammad and His Religion, Arthur Jeffery, 1958, p 85)
Arab christiansinide poi paraa ninte Jerry sithantham😂
Yes you are Right,But you can see in every severe topics in Bible(Arabic) they only use the name for the God only Allah mean while God can be also denote as Ar Rab, or Illah in Arabic but Delighted Preists are not using it Why??instead they using the name Allah for the God.. It is because they knew what God was called previously
M. M
അക്ബർ സാഹിബിന് ഒരായിരം അഭിനന്ദനങ്ങൾ. കേരളത്തിൽ ഏറ്റവും ശക്തനായ മത പ്രേഭാഷകൻ.
സത്യം
Akber great
ഏതെങ്കിലും തമ്മാടികൾ എഴുതിവച്ച പുസ്തകങ്ങൾ സംവാത്തതിന്ന് അംഗീകരിക്കണമെന്ന് പറഞ്ഞാൽ അത് മുസ്ലിമിന്ന് പാടുള്ളതല്ല അത് ക്രിസ്തു സഹോദരങ്ങൾക് അറിവില്ലായ്മകൊണ്ടാണ് സമസ്ത കൊണ്ടുനടക്കുന്ന അനാചാരങ്ങൾ കണ്ടാണ് ഓരോന്നു ഇസ്ലാമിൽ കൂട്ടി ചേർക്കുന്നത് (കുത്ത്റാത്തീബ് മുതൽ ജാറംപൂജ തുടങി മുടിയിട്ട വെള്ളം വരെ എന്റെ സുഹൃത്തേ ഇതൊന്നും ഇസ്ലാമിന്റെ പുസ്തഗത്തിൽ പെട്ടതല്ല,
please don't say Christian missionaries. it means different you can call them Christian debater. don't call missionaries
പേടി ഉണ്ടെന്നങ്ങ് പറഞ്ഞാൽ പോരേ?
🎉🎊🎉👌
മാന്യത ഉള്ളവരോട്ല്ലേ മാന്യത കാണിക്കേണ്ടതുള്ളു?
👍
Ksha varappicha ...Yulla..Polich njangalkk thilakan pedi illa athum polichu....
😍
Yeshuvinupakaram areyanu kurishilettiyathu ayalku achano ammayo undo apavam manushante perenthanu ayal enthu thetta cheythathu deyvam neethimanalle enthe ellarudeyum peru parayumbol ayalude peru ariyille ariyilla caranam anganeyoru sambavam nadakkilla karanam deyvam neethimananu
u can.t never Debate with mr raviachandran
ആദ്യം നുണ പറച്ചിൽ നിറുത്തി ബൈബിൾ പഠിക്കൂ വെളിപാടല്ല ..... വെളിപ്പാട്
എല്ലാവരോടും......അക്ബർസാഹിബ്.മലയാളത്തിലാണ് സംസാരിക്കുന്നത്.കമൻറും മലയാളത്തിൽ വരട്ടെ....
No way
MashaAllah
യേശുവിന്റെ പാതയോടു താരതമ്യം ചെയ്തു ഒരു കോടങ്കിയും വരണ്ട. യേശുവിനു സമമായി ആരുമില്ല...... പിശാശിന്റെ തന്ത്രം ഒന്നും ജയിക്കില്ല.......
MM AKBAR ഒരു മുസ്ലിം ആണെങ്കിൽ ചുണ ഉണ്ടെങ്കിൽ സാക്ഷിയുമായോ ജെറി തോമസുമായോ, സെബാസ്റ്റ്യൻ പുന്നക്കലുമായോ നേരിട്ടു ഉള്ള സംവാദത്തിനു വെല്ലു വിളിക്കുന്നു പറ്റുമോ, വർഷം കുറെ ആയില്ലേ അവര് വിളിക്കുന്നു പോയികൂടെ പേടി ആണോ
ഏപ്പ് ആടും അക്ബറിന്റെ
babu j
sorry to say that you have taken the account of so called imam Yusuf Ali from India to be true, because you have not read the Quran yourself.
Majority of what this so-called imam has said is clear lie.
The lines in the Quran are quoted incompletely deliberately.
Jesus /Isa alaihissalaam made a bird out of mud and gave it life.. "with the will of Allah".
PLEASE Read the lines about Maryam and decide for yourself who is the real god..
it is as simple as that...
but only those who seek truth sincerely, can find it.
In sha Allah..
The trouble with ‘core tenets’ like that is that they don’t actually mean anything; so people are free to ‘believe’ them - whatever that means - and still go on doing whatever they like. I’m quite sure that you could approach a dozen different Muslims leading entirely different lives, and they would all be able to explain to you how what they’re doing is the logical outcome of believing that God is an infinite entity and everything that is, is God, and why whateveryone else is doing is a shameful perversion of that creed.
Being almost infinitely malleable is what makes religions successful - and Islam is far and away the most successful religion of modern times. But it also makes the outrages and thuggery that arise out of religious belief very hard to suppress; because when you yourself believe in something without any evidence, it’s very hard to explain to someone else why whatthey believe without any evidence is wrong.
About 1400 year ,one book only, still hundreds of very varied interpretation, still new interpretation like zakir Naik, ISIS, Wahabi and the above fool
Randhir Ravi ok
Randhir Ravi
The testimony of Imam - Yoosaf Ali from India. Please read and find truth. While I was working in a Muslim mosque as an imam, as a parish priest, I preach in my parish that Jesus Christ is not God, for me, God was only Allah, and I believed Allah never got married, so no sons for Allah. So I preached there that Jesus is not God. Then somebody ask me, who is Jesus?’’ from the crowd. Maybe a Muslim, but he asked me, who is Jesus?’’ I was preaching he is not God, but the question is who is he? To know who is Jesus? I read the entire Koran once again: 114 chapters, 6666 in the Koran when I read it, the name of Prophet Muhammad. I found it in Koran 4 places, but the name of Jesus I found in 25 places. There itself, I was a little confused. Why does the Koran give more preference to Jesus? And second thing, I could not see any woman’s name in Koran: the Prophet Muhammad’s mother’s name, or wife’s name, no, in the Koran, there is only one woman’s name that I found is Mariam, the mother of Jesus no other woman’s name. And in the holy Koran chapter 3, the name of the chapter is family of Mariam,’’ and holy Koran chapter 19, the name of the chapter itself is ‘’MARIAM’’ one chapter is ‘’MARIAM’’ so I was very curious to know why does Koran says all these things about MARIAM, holy Koran chapter 3 verse 34 onwards says that Mary was born without original sin, she never committed any sin in her life, she was ever virgin.
Koran chapter 50 verses 23 say that she went to heaven with her physical body. Even the assumption is writing in the holy Koran and then about Jesus, when I read chapter 3 verses 45 to 55 verses, there is 10 point which the Koran makes about Jesus. The first thing Koran says (kallimatulli) the arabic word which means ‘’the of God’’ and second thing is ( ahimokuli ) which mean spirit of God and the third (isa masi) which means Jesus Christ so Koran give the name for Jesus WORD OF GOD, SPIRIT OF GOD, JESUS CHRIST. And then Koran says that Jesus spoke when he was very small, like 2 days old. After his birth he began to speak, Koran says that Jesus created a live bird with mud. He took some mud, he formed a bird; when breathed into it, and it became a live bird. So I think Jesus can give life because he gave life to mud, clay, and then Koran says that Jesus cured a man born blind and a man with leprosy, e.t.c
curiously, the Koran says that Jesus gave life to dead people; Jesus went to heaven; he is still alive and he will come again. When I saw all these things in the Koran I taught of what Koran says about Muhammad, according to the Koran, prophet Muhammad is not the word of God, not spirit of God he never spoke when he was 2 days old, he never created any bird with mud, he never cure any sick people, he never raised any dead people, he himself died, and according to Islam he is not alive and he will not come back. So there is a lot of different between these two prophets. I didn’t call Jesus, God, you know my idea was ‘’He is a prophet but he is a prophet greater than Muhammad; so one day I went to my teacher, the one who taught me 10 years in Arabic college, and I ask him, teacher, how did God created the universe? Then he said God created the universe through the word,’’ THROUGH THE WORD. Then my question is: ‘’WORD’’ is creator or creation? He must clear this, my question is whether the WORD of God is creator or creation. Koran says Jesus is WORD of God. If my teacher says word of God is creator, which means Jesus is the creator, then Muslim must become Christian suppose if he says the word is creation he will be trapped. You know why? He said everything was created through the word. Suppose if he said the word is creation, then how did God created the word? So he cannot say that the word is creator, or creation, so he was quite angry he push me out of his room and said word is not God, not creator or the creation you get out of here, ‘’he said
The reason why Muslim doesn’t accept to be Christian is because they are blinded with the wrong teaching of their priest, Imam. They said that the word is creation they try to prove it wrongly…… they say the word is not creator, not the creation, but not God. And no creation also. They don’t equal with God, that all their problem. So when he said that I told my teacher, word is not the creator or the creation.’’ So, that is why Christian says the word is son of God. Then he told me if there is son for God, I must show him the wife of God. That without wife no chance of having a son then I showed him a portion from the Koran. Koran says that God can see without eyes, God can talk without tongue, God can hear without ears. It is writing in the Koran. I said if that is the case, so God can have a child without a wife. I took my Koran, I put it on my chest, and I said ‘’Allah’’, tell me what I should do because your Koran says Jesus is still alive, and Mohammad is no more. Tell me whom should I accept.’’ after my prayer I opened the Koran, I didn’t asked anyone, I asked only my Allah. When I opened Koran, I saw chapter 10 verses 94. You know what Koran says? It says if you have any doubt in this Koran which I give to you, go and read the Bible, or ask the people, those who read the Bible. The truth is already revealing that.
I beg all Muslim to give their life to Christ because he is the only way to the kingdom of God.
Why does Korans allow killing all unbelievers? Now exactly going on gulf countries and African countries, many Christians are being killed by Muslim extremist, if Allah allows such evils things, why do you follow evil things, for example ISIS, HAMAS, HIZBULLA, AL-QUAIDA, AL-NUSRA, BOKO-HARAM, these devils groups killed thousands innocent people, Why? Did like this work your Allah? Are they following same Quran which you follow you?
Korans nothing to say an eternal life or future events. It is not giving any hope or joy.
Please don’t perish like other Muslims that is serving the god they do not know. I welcome you into Christ Jesus as you change your mind to accept him today. God bless you.
Do you know what is going to happen to your life?
1. You are going to lose an eternal life(Rev.20:15)
2. You are going to face final God’s judgment( Rev.20:15)
3. You are going lose God’s rewards(1Thes.4:13-18)
4. You are going to lose joy of Your salvation
5. You can’t go to heaven (1Thes.4:13-18)
6. A hell is prepare for you(Rev.20: 11-15)
7. Therefore please read Bible very carefully then you may find Truth, and accept Jesus Christ as your personal Lord and Savior. OK
JESUS CHRIST IS OUR SAVIOUR, PROTECTOR,PROVIDER,PEACE, HOPE,MASTER, DOCTOR,SHEPHERD……. Jesus is coming very soon, Bible prophecies are fulfilling, are you ready to go with Him, if yes please come to Jesus and accept Him as your Saviour. Amen
You believe in Mario Joseph?
You believe in the Salvation and Resurrection of Jimmy Swaggart??
അതേപോലെ ഖുര്ആിനെക്കുറിച്ച് ഇവര്ക്ക്ത എന്താണ് പറയാനുള്ളത്?
യെഹൂദനേയും ക്രിസ്ത്യാനിയേയും ബഹുദൈവാരാധകനെയും മിത്രങ്ങളാക്കി വെക്കരുതെന്നു അതിന്റെ അനുയായികള്ക്ക് കല്പന കൊടുത്തിട്ടുള്ള ഖുര്ആനന്‍,
മുഹമ്മദിനെ എതിര്ക്കു ന്നവരുടെ കയ്യും കാലും എതിര്ദിാശകളില്‍ നിന്നും മുറിച്ചു കളയണം എന്ന് നിര്ദ്ദേ ശം നല്കി്യിട്ടുള്ള ഖുര്ആ ന്‍,
അമുസ്ലീങ്ങളുടെ പൌരാവകാശം നിഷേധിച്ചിട്ടുള്ള ഖുര്ആതന്‍,
സമൂഹത്തില്‍ അക്രമത്തിന് ബീജാവാപം ചെയ്തിട്ടുള്ള ഖുര്ആആന്‍!! മാത്രമല്ല,
മൂന്നാം ഖലീഫ ഉസ്മാന്റെ് കാലത്ത് സാമ്രാജ്യത്തിലെ എല്ലാ വിഭാഗക്കാര്ക്കും അംഗീകരിക്കാന്‍ പറ്റുന്ന ഖുര്ആദന്‍ എഴുതിയുണ്ടാക്കിയിട്ടു നിലവിലുള്ള എല്ലാ ഖുര്ആനന്‍ കയ്യെഴുത്ത് പ്രതികളും അഗ്നിയില്‍ ദഹിപ്പിച്ചു കളയാന്‍ വിധിക്കപ്പെട്ട ചരിത്രമുള്ള ഖുര്ആ്ന്‍! ഈ ഖുര്ആരന്‍ എവിടെയെല്ലാം എത്തിയിട്ടുണ്ടോ,
അവിടെയെല്ലാം മനുഷ്യരുടെ സ്വതന്ത്ര ചിന്തയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു അത് അടക്കം ചെയ്തിട്ടുണ്ട്;
ഈ ഖുര്ആലന്‍ എവിടെയെല്ലാം എത്തിയോ അവിടെയുള്ള മനുഷ്യരുടെ ശാസ്ത്രബോധത്തെ അത് നൂറ്റാണ്ടുകളോളം പുറകോട്ടടിച്ചു കളഞ്ഞിട്ടുണ്ട്;
ഈ ഖുര്ആ്ന്‍ എവിടെയെല്ലാം എത്തിയോ അവിടെയെല്ലാമുള്ള മനുഷ്യരെ ഇസ്ലാം മതം തീര്ത്ത അടിമത്തത്തിന്റെി കുഴിമാടത്തിലേക്ക് വലിച്ചിട്ട് ഇത് മൂടിക്കളഞ്ഞിട്ടുണ്ട്;
ഈ ഖുര്ആളന്‍ എവിടെയെല്ലാമെത്തിയോ, അവിടെയുള്ള മനുഷ്യരുടെ യുക്തിബോധത്തെ ഇത് ഇല്ലാതാക്കിയിട്ടുണ്ട്;
ഈ ഖുര്ആുന്‍ എവിടെയെല്ലാമെത്തിയോ അവിടെയുള്ള മനുഷ്യരെ അന്ധവിശ്വാസത്തിന്റെു അടിത്തട്ടിലമര്ത്താ ന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്; ഈ ഖുര്ആ്ന്‍ എവിടെയെല്ലാമെത്തിയോ അവിടെയുള്ള മനുഷ്യരില്‍ അന്യോന്യം സംശയവും വിദ്വേഷവും ഉളവാക്കുവാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്!! അങ്ങനെയുള്ള ഒരു പുസ്തകത്തെക്കുറിച്ച് ഇവര്‍ എന്താണ് പറയാന്‍ പോകുന്നത്? ഇവര്ക്ക് എന്താണ് പറയാനുള്ളത്? ഒന്നുമില്ല. കുറിച്ച് ഇവ
ര്ക്ക്യ എന്താണ് പറയാനുള്ളത .ഇനി അല്ലാഹുവിനെ കുറിച്ച് ്?
ഞങ്ങളുടെ സ്വന്തം പ്രമാണങ്ങള്‍ വെച്ച് പോലും അസ്തിത്വം തെളിയിക്കാന്‍ കഴിയാത്തവനാണ് ഞങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹു എന്നോ?
അതോ യെഹൂദന്റെസ കൂടോത്രത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയാതെ സ്വന്തം പ്രവാചകനെ മാരണം ബാധിച്ച് അലയാന്‍ വിട്ടവനാണ് ഞങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹുവെന്നോ?
അതോ ഖൈബറിലെ യെഹൂദസ്ത്രീ തന്റെി പ്രവാചകന് കൊടുത്ത ആട്ടിറച്ചിയില്‍ വിഷം പുരട്ടിയതിനെക്കുറിച്ച് യാതൊരറിവും ഇല്ലാതിരുന്നത് കൊണ്ട് ആ ആട്ടിറച്ചി കഴിച്ച് വിഷബാധയേറ്റ തന്റെര പ്രവാചകനെ മരണം വരെ കഷ്ടപ്പെടുത്തിയവനാണ് ഞങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹുവെന്നോ?
അതോ ലോകത്തില്‍ ഒരാള്ക്കും വീതം വെച്ച് കൊടുക്കാന്‍ പറ്റാത്ത രീതിയിലുള്ള അനന്തരാവകാശനിയമം തന്നു ഞങ്ങളെ കഷ്ടത്തിലാക്കിയവനാണ് ഞങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹുവെന്നോ?
അതോ സമകാലീനരായ മനുഷ്യര്‍ ആവര്ത്തി ച്ചാവര്ത്തിോച്ച് ആവശ്യപ്പെട്ടിട്ടും ഒരൊറ്റ അത്ഭുതം പോലും തന്റെെ പ്രവാചകന്റൊ കയ്യാല്‍ ചെയ്ത് കാണിച്ചു കൊടുക്കാന്‍ പറ്റാത്ത നിര്ഗുകണ പരബ്രഹ്മമാണ് ഞങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹുവെന്നോ?
അല്ല, ഇവര്‍ എന്താണ് അല്ലാഹുവിനെ കുറിച്ച് പറയാന്‍ പോകുന്നത്?
അല്ലെങ്കില്‍ എന്താണ് ഇവര്ക്് അല്ലാഹുവിനെ കുറിച്ച് പറയാനുള്ളത്?
ഒന്നുമില്ല!!അപ്പോപ്പിന്നെ എന്ത് ചെയ്യും?
മനുഷ്യവര്ഗ്ഗ ത്തിന്റെപ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ ഇന്നുവരെ ഒരാള്ക്കുംക അവകാശപ്പെടാന്‍ കഴിയാത്ത യോഗ്യതകളുള്ള, തന്റെവ സമകാലീനര്‍ മുതല്‍ ഇന്നേ ദിവസം വരെയുള്ള സകല വിമര്ശളകന്മാരും കൂലംകഷമായി പരിശോധിച്ചിട്ടും യാതൊരു ന്യൂനതയും കണ്ടെത്താന്‍ കഴിയാത്ത, ഒരു കുറ്റവും കുറവും ഒരാള്ക്കും പറയാനില്ലാത്ത, പാപം ചെയ്തിട്ടില്ലാത്ത, പാപം അറിഞ്ഞിട്ടില്ലാത്ത, പാപമില്ലാത്ത, പാപത്തിന്റെക ലാഞ്ഛന പോലുമേശാത്ത, പരിശുദ്ധ ദൈവപുത്രനും നിസ്തുല്യ മനുഷ്യപുത്രനുമായ നമ്മുടെ കര്ത്താംവിന്റെഞ പേര് എടുത്തു കൊണ്ട് തങ്ങളുടെ മതത്തിന്റെപ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കേണ്ട ഗതികെട്ട അവസ്ഥയില്‍ അവരുള്ളത്.
ഇത് ഇവര്ക്ക് മാത്രമുള്ള പ്രശ്നമായിരുന്നില്ല, ഇവരുടെ പ്രവാചകനും ഈ പ്രശ്നം ഉണ്ടായിരുന്നു. അതുകൊണ്ടാണ് നമ്മുടെ കര്ത്താരവിന്റെം പേരില്‍ ഒരു വ്യാജ കഥാപാത്രത്തെ ഉരുവാക്കിയിട്ട് തന്‍റെ മതത്തില്‍ പ്രവാചകനായി തിരുകി കയറ്റാന്‍ ശ്രമിച്ചത്. അന്നത്തേതില്‍ നിന്ന് ഒരു മാറ്റവും ഇന്നും ഇസ്ലാമിന് വന്നിട്ടില്ലാത്തത് കൊണ്ടാണ് സ്വന്തം ദൈവത്തിന്റെെയും സ്വന്തം പ്രവാചകന്റെയയും സ്വന്തം കിത്താബിന്റെതയും പേര് പറഞ്ഞു ഒരു പ്രോഗ്രാം നടത്താന്‍ ധൈര്യമില്ലാതെ നമ്മുടെ കര്ത്താ വായ യേശുക്രിസ്തുവിന്റെ് നാമത്തില്‍ അവര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സഹതപിക്കുകയാല്ലാതെ വേറെ ഒന്നും നമുക്ക് ചെയ്യാനില്ല ഇവരോട്. കാരണം ഗതികേടിന്റെ് മറുപേരാണ് ഇസ്ലാം എന്നുള്ളത്!!
കഴിഞ്ഞ കുറച്ചു നാളുകളായി എം.എം.അക്ബര്‍ എന്ന ദാവാക്കാരന്‍ നേതൃത്വം നല്കുതന്ന നിച്ച് ഓഫ് ട്രൂത്ത് എന്ന ദാവാ സംഘടനയുടെ ആഭിമുഖ്യത്തില്‍ ‘മുസ്ലീങ്ങള്‍ ആദരിക്കുന്ന യേശു’ എന്ന പേരില്‍ ഒരു പ്രോഗ്രാം കേരളത്തിന്റെഫ പല ഭാഗങ്ങളില്‍ നടന്നത് നിങ്ങളില്‍ പലരും ശ്രദ്ധിച്ചു കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇതേ സംഘടന മുന്പ്യ
ഇതേ പ്രോഗ്രാം നടത്തിയപ്പോള്‍ പ്രോഗ്രാമിന്റെഘ പേര് ഇങ്ങനെയായിരുന്നില്ല, അല്പം പ്രകോപനപരമായിരുന്നു. “ആരാണ് യേശുക്രിസ്തു, ദൈവമോ, ദൈവപുത്രനോ, പ്രവാചകനോ?”
എന്നതായിരുന്നു അന്നത്തെ പ്രോഗ്രാമിന്റെ് ടൈറ്റില്‍. അതേ ടൈറ്റിലില്‍ തന്നെ ഇവര്‍ തിരുവനന്തപുരത്ത് ഒരു പ്രോഗ്രാം സംഘടിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. തിരുവനന്തപുരം നഗരത്തിലും നഗരത്തിനു പുറത്തും ഇവര്‍ ആ പരിപാടിയുടെ പോസ്റ്റര്‍ ഒട്ടിച്ചു. തിരുവനന്തപുരത്ത് മാത്രമല്ല, കോട്ടയം ജില്ലയില്‍ വരെ ഇവര്‍ ആ പ്രോഗ്രാമിന്റെല പോസ്റ്റര്‍ ഒട്ടിക്കുകയുണ്ടായി. ഏതായാലും ഈ പോസ്റ്ററുകള്‍ തിരുവനന്തപുരം പൊലീസിന്റെയ കണ്ണില്‍ പെട്ടപ്പോള്‍ ഈ ടൈറ്റില്‍ പ്രകോപനപരമാണെന്നും മതസൌഹാര്ദ്ദരത്തിന് ഭീഷണിയാണെന്നും മനസ്സിലാക്കിയ പോലീസ് പ്രോഗ്രാമിനുള്ള അനുമതി നിഷേധിച്ചു. ഇവരുടെ മാത്രമല്ല, നിച്ച് ഓഫ് ട്രൂത്തിന്റെണ ഡയറക്ടര്‍ ആയ ശ്രീ.എം.എം.അക്ബറുടെ നേതൃത്വത്തില്‍ അതിന് തൊട്ടു മുന്പുത്തെ ആഴ്ച നടത്താനിരുന്ന പരിപാടിയും കേരളത്തിലെ സാമുദായിക സൌഹാര്ദ്ദൂത്തിന് ഭീഷണിയാണ് എന്ന് മനസ്സിലാക്കിയ പോലീസ് നിര്ത്തി വെപ്പിക്കുകയുണ്ടായി. അത് കഴിഞ്ഞ് ചില മാസങ്ങള്ക്ക്സ ശേഷം അവര്‍ ഇവിടെയാണ് ഒരു പ്രോഗ്രാം
അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ വന്നപ്പോള്‍ അവര്‍ പരിപാടിയുടെ പേര് മാറ്റി, പക്ഷേ ഉള്ളടക്കം പഴയത് തന്നെയാണ്. നമ്മുടെ കര്ത്താപവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഒഴിച്ച് കൊണ്ടുവന്നിരിക്കുകയാണ്. നിച്ച് ഓഫ് ട്രൂത്തിന്റെവ പരിപാടിയുടെ പേര് നിങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ മനസ്സിലാകും അവരുടെ ഗതികെട്ട ദുരവസ്ഥ എന്താണെന്ന്. ‘മുസ്ലീങ്ങള്‍ ആദരിക്കുന്ന യേശു’ എന്ന പേരിലാണ് അവര്‍ ഈ പ്രോഗ്രാമുമായി കേരളക്കരയില്‍ ഊടാടി സഞ്ചരിക്കുന്നത്. ഇസ്ലാമില്‍ യേശുക്രിസ്തു ഇല്ല, ഉള്ളത്
ഈസാ നബിയാണ്. ഇസ്ലാമിലെ ഈസാനബിയും ബൈബിളിലെ യേശുക്രിസ്തുവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ചില വ്യത്യാസങ്ങള്‍ മാത്രം നമുക്കൊന്ന് നോക്കാം:
1.ബൈബിളിലെ യേശുക്രിസ്തു സര്വ്വ ത്തിനും മീതെ ദൈവമായി എന്നന്നേക്കും വാഴ്ത്തപ്പെട്ടവന്‍ ആണെന്ന് ബൈബിള്‍ അസന്നിഗ്ദമായി അടിവരയിട്ടു പ്രഖ്യാപിക്കുമ്പോള്‍ (റോമര്‍. 9:5)
2.ഖുര്ആിനിലെ ഈസാ നബി അല്ലാഹുവിന്റെ് വെറുമൊരു അടിമയാണെന്നാണ് (സൂറാ.19:30) ഖുര്ആൈന്‍ പറയുന്നത്.
3.ബൈബിളിലെ യേശുക്രിസ്തു മനുഷ്യരെ അവരുടെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി വന്നവനാണെങ്കില്‍ (മത്തായി.1:21)
4.ഖുര്ആിനിലെ ഈസാ നബി ഇസ്രാഈല്‍ സന്തതികള്ക്ക് ദൈവം നിഷിദ്ധമാക്കിയത് അനുവദിച്ചു കൊടുക്കാന്‍ വേണ്ടി, ഇസ്രായീലിലേക്ക് മാത്രം വന്നവനാണ് (സൂറാ.3:50).
5.ബൈബിളിലെ യേശുക്രിസ്തു മനുഷ്യവര്ഗ്ഗ ത്തിന്റെത പാപം തന്റെ5 പാപമില്ലാത്ത ശരീരത്തിന്മേല്‍ വഹിച്ചു കൊണ്ട് കൂശിന്മേല്‍ കയറിയവനാണെങ്കില്‍ (1.പത്രോ.2:24)
6.ഖുര്ആയനിലെ ഈസാനബി ക്രൂശിക്കപ്പെട്ടോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് മുസ്ലീം പണ്ഡിതന്മാര്‍ ഇപ്പോഴും തര്‍ക്കത്തിലാണ്.
7.ബൈബിളിലെ യേശുക്രിസ്തു കുരിശില്‍ മരിക്കുകയും അടക്കപ്പെട്ടു, മൂന്നാം നാള്‍ ഉയര്ത്തെ ഴുന്നേറ്റവനുമാണെങ്കില്‍ (2.തിമോ.2:8)
8.ഖുര്ആയനിലെ ഈസാ നബി മരിച്ചിട്ടില്ലാത്തവാന്‍ ആണെന്നാണ് മുസ്ലീങ്ങള്‍ പറയുന്നത്, അതുകൊണ്ടുതന്നെ അടക്കപ്പെടുകയും ഉയിര്ത്തെ ഴുന്നേല്ക്കു കയും ചെയ്തിട്ടില്ലാത്തവനാണ്.
9.ബൈബിളിലെ യേശുക്രിസ്തു ശിഷ്യന്മാര്‍ കാണ്കെു ഒലിവ് മലയില്‍ നിന്ന് സ്വര്ഗ്ഗാ രോഹണം നടത്തിയവനാണ് (അപ്പൊ.പ്രവൃ.1:9-11).
10. ഖുര്ആ്നിലെ ഈസാനബിയെ അള്ളാഹു സ്വര്ഗ്ഗ്ത്തിലേക്ക് ഉയര്ത്തി് എന്ന് മുസ്ലീങ്ങള്‍ പറയുന്നു. പക്ഷേ എപ്പോള്‍ എവിടെ വെച്ച് ആരുടെ സാന്നിധ്യത്തിലാണ് ഈ ഉയര്ത്തിപ്പെടല്‍ നടന്നത് എന്ന് ഒരാളും പറയുന്നില്ല.
ബൈബിളിലെ യേശുക്രിസ്തു തനിക്കായി കാത്തുനില്ക്കു്ന്നവരുടെ രക്ഷെക്കായി വീണ്ടും വരുന്നവനും തന്റെത ജനത്തെ തന്റെി അടുക്കല്‍ ചേര്ത്തു കൊള്ളുന്നവനും ആണെങ്കില്‍ (എബ്രായര്‍.9:27)
11.ഖുര്ആുനിലെ ഈസാ നബി വീണ്ടും വരുന്നത് കുരിശുടയ്ക്കാനും പന്നിയെ കൊല്ലാനും ജിസിയ നിര്ത്തെലാക്കാനും വേണ്ടിയാണ് (സ്വഹീഹ് ബുഖാരി, വോള്യം 3, ബുക്ക് 29, ഹദീസ് നമ്പര്‍ 425; വോള്യം 4, ബുക്ക്.52, ഹദീസ് നമ്പര്‍ 656)
12. ബൈബിളിലെ യേശുക്രിസ്തു ഈ ഭൂമിയുടെ ഭരണം ഏറ്റെടുക്കുകയും ആയിരം വര്ഷംയ ഈ ഭൂമിയെ ഭരിക്കുകയും ചെയ്യും (വെളിപ്പാട്.20:4-6) എന്ന് സത്യദൈവത്തിന്റെഭ മാറ്റമില്ലാത്ത വചനമായ ബൈബിള്‍ അടിവരയിട്ട് പറയുമ്പോള്‍,
13. ഖുര്ആ്നിലെ ഈസാ നബി ഈ ഭൂമിയില്‍ വന്ന് ഇവിടെ നിന്ന് പെണ്ണും കെട്ടി കുഞ്ഞുങ്ങളെയും ഉണ്ടാക്കി 40 കൊല്ലം ജീവിച്ചു മരിച്ചു പോകും എന്നാണ് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പറയുന്നത് (സുനാന്‍ അബൂ ദാവൂദ്, ബുക്ക് 38, ഹദിസ് നമ്പര്‍ 4307, 4310)
14. ഈ യേശുക്രിസ്തുവും ഈസാ നബിയും ഒരാളാണെന്ന് സുബോധമുള്ളവര്‍ പറയുമോ സുഹൃത്തുക്കളേ?
15. ഏതൊരു വ്യക്തിക്കും വളരെ എളുപ്പം മനസ്സിലാകും യേശുക്രിസ്തുവും ഈസാ നബിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന്.
16. എന്നിട്ടും സ്വന്തം മതത്തിന്റെ് പ്രചരണത്തിന് വേണ്ടി ക്രിസ്ത്യാനികളുടെ ദൈവത്തെ ഞങ്ങള്‍ ആദരിക്കുകയാണ് എന്ന് പറഞ്ഞ് ഇവര്‍ പ്രോഗ്രാം നടത്തുന്നത് ഇവരുടെ ഗതികേട് കൊണ്ടാണ്.
മുസ്ലീങ്ങള്‍ ആദരിക്കുന്ന ഈസാനബി എന്ന് പറഞ്ഞ് ഇവര്‍ ഒരു പ്രോഗ്രാം സംഘടിപ്പിച്ചാല്‍ അത് കേള്ക്കാ ന്‍ ഏതെങ്കിലും ക്രിസ്ത്യാനി ചെല്ലുമോ?
പോട്ടെ, മുസ്ലീങ്ങള്‍ ചെല്ലുമോ? ഒരാളും ചെല്ലുകയില്ല. അതിവര്ക്ക്ത തന്നെ നന്നായിട്ടറിയാം.
അതുകൊണ്ട് തങ്ങളുടെ പ്രോഗ്രാമിലേക്കും മതത്തിലേക്കും ആളെക്കൂട്ടാന്‍ വേണ്ടി ഇവര്‍ ആരാധനക്കര്ഹ്നായ യേശുക്രിസ്തുവിന്റെ നാമത്തില്‍ പ്രോഗ്രാമുകളുമായി ഊര് ചുറ്റുകയാണ്
Bring your proof for your statements -- No talking in tongues.
+Babu J
ha ha ha... I think you have mistaken, your imam'ss name is father Sulaiman not Yusuf Ali :P
by the way he been to Madina and perform Tawaf :D :D LOL
These tricksters are real fun. Have u watched mokhan's 'ex Muslims' on CZcams?
Great akbar sir
Om
സംവാദത്തിന് വിളിക്കുമ്പോൾ അതത് മതത്തിലെ അറിവുള്ളവരെ വിളിക്കണം
നട്ടെല്ലുണ്ടെങ്കിൽ സംവാദത്തിന് വരു അക്കുവറേ😂😂
Masha Allah allahu anugrahikatta
Paid സംവാദമല്ല. Real സംവാദം, ജബ്ബാർ മാഷുമായി. ഇനി മുങ്ങരുത് please.
ജബ്ബാർ വന്നു തോറ്റ് ഓടി
Dr.MM Akbar Sir ,supper reply
I do agree with M.M Akbar Sahib, Muslim scholars should follow this.
"Min sharril waswasil khannas" ...
Verry good
Although "Allah" has become known as the proper name for the Muslim god, Allah is not a name, but a descriptor that means literally, "the god". All pagan cultures have these generic terms that refer to their "top god" as "the god". In comparison to the perfect monotheism of Judaism and Christianity, "Allah" was originally no more a proper name for the Muslim God, than the word Hebrew "elohim" (god) or Greek "theos" (god) are proper names of the one true God of the Bible. "Jehovah" is the only revealed proper name for the "Elohim" of the Old Testament ( Ex 3:13; 6:3) and "Jesus" is the only revealed proper name of "Theos" in the New Testament. (Acts 4:12) Islam has no proper name for their god, but merely transformed, by universal use and confusion, the generic Allah into a proper name. So although today, Muslims use "Allah" as a proper name, it was never used this way originally. Allah, therefore is equivalent to "elohim" and "ho theos" but not "Jehovah" or "Jesus". Allah is not the name of the nameless Muslim God. However Muslims will claim that Allah is the name of God that corresponds to Jehovah. Both the Father and the Son are called "ho theos" (The God). Jesus is called "The God" many times in the New Testament: John 20:28; Heb 1:8. An important conclusion from this, is that the mere fact that "Allah" is equivalent to "elohim" and "ho theos" does not mean they are directly corresponded. It certainly doesn't prove Allah is the same as the God of the Old or New Testament. It does not prove that Muslim's worship the same God as Christians. If this correspondence proved the Muslim god was the same as the Christian God, then because pagan religions also have generics that correspond to "the god" (Allah), this correspondence would also prove that Allah is the same god as the Buddhist god, for Buddhists also refer to their god as "the god".
Muslim god? What it means? Muslim.means a person.who submits hi wil to almighty God.. Now u say muslim god? That shows how much knowldge u have... And u r trying to proove it wrong from a scripture written by man,.. With many books burned which was against trinity... Study history by urself not from christian missionaries nd some untruthful website.... Before commenting something think whether wt u r saying is 100%truth... You are supporting christianity nd tryn to attck islam because u r born christian...not because christianity is true or such
Masha Allah allahu Akbar sahibn theergayusum aafiyathum nalkatta
Is the character of Mohammad really defensible? We have the answer from MM Akbar, himself!!!!!
He just have the cojones to debate it.
"ത്വബ് രി" അതെന്താ !
ഞാനിത് വരെ കേട്ടിട്ടില്ല,,,,!
Imam ibnu jareer Athabri (rahimahulla)
അങ്ങേരിപ്പഴും ജീവിച്ചിരിപ്പുണ്ടോ ഡൈ
engane kalam parayi nathi manjile.engane janangale decieve vheyunsthil dare enganevanu.ethano ningale islam padippikkunath
ലോകത്തിലെ എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ് ലോകത്തിലെ എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ് എന്ന് ആദ്യം ആയി പറഞ്ഞത് മുഗൾ ചക്രവർത്തി ആണ് ഔറംഗസേബ് ആയിരുന്നു ഔറംഗസേബ് ചക്രവർത്തി പറഞ്ഞത് ലോകത്തിലെ എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലായിടത്തും ഇസ്ലാം മതവിശ്വാസികൾ ആയ ആൾക്കാൾ മാത്രം ആയിരുന്നു എങ്കിൽ ലോകത്തിലെ എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലായിടത്തും അക്രമവും അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും കലഹങ്ങളും കലാപങ്ങളും യുദ്ധങ്ങളും അടിയും ഇടിയും തീവ്രവാദവും ഭീകരവാദവും സ്വേച്ഛാധിപത്യപത്യവും ഏകാധിപത്യവും വേശ്യാവൃത്തിയും വ്യഭിചാരങ്ങളും ശരിരലൈംഗികബന്ധങ്ങളിലും അളിഞ്ഞ കൊള്ളാത്ത സാധനങ്ങൾ കൂടുതൽ വലിയ വിലയ്ക്ക് കൊടുക്കുന്നവരും വിൽക്കുന്നവരും കഞ്ചാവ് ലഹരി വസ്തുക്കൾ കൊടുക്കുന്നവരും വിൽക്കുന്നവരും ആയി തീരുവാൻ വേണ്ടി ആണ് ലോകത്തിലെ എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലായിടത്തും ഇസ്ലാം മതവിശ്വാസികൾ ആയ ആൾക്കാൾ
കേരളത്തിൽ ബാറുകൾ ആരുടെ ആണ് ആച്ചായയോ.കള്ളും കൈകൂലി യും പെണ്ണ് കൂട്ടി ക്കൊടുക്കലുംദുബായിൽ അച്ചായൻെറ ട്രെയിഡ് മാർക്ക്ആണ്
യുക്തിവാദി നേതാവായ ഈ എ ജബ്ബാറും തമ്മിലുള്ള ഒരു സംവാദം പ്രതീക്ഷിക്കുന്നു .
Yes
@@shajiputhukkadan7974 😁 😁 😁 അരിനുളള യോഗ്യത ജബ്ബാറിനില്ല. അക്ബറിന്റെ അടുത്ത് നില്‍ക്കാൻ.
അക്ബറിന്റെ ചെരിപ്പ് നക്കാൻ ജബ്ബാറിന് യോഗ്യതയുണ്ടോ ?
jabbar thuri alikkum
Muneer Thuruthi താൻകളുടെ പാരമ്പര്യ തൊഴിൽ താന് തന്നെ ചെയ്താൽ മതി നായി..,........നേ
Alhamdulillah👏👏👏👏 ❤❤🌹🌹🌹🌹💐💐💐💐
Christians believe Jesus is the son of God because no father.Then who is Adam Nabi he has no mother no father.What will call him
Santosha islam enthanani ariyamo Quran malayalathilum undi arathavum undi vayichi manasilaki makallaa
Akber very good
Ithre correct parnjo
Annite avar pariyum 😂😂😂
Kallatheram enne pariyum😅😅
ഇത് പണ്ട് ഇപ്പം സാക്ഷിയുടെ പേര് കേട്ടാൽ അക്ബറിക്ക അപ്പിയിടും
Jomon Kv അംഗനയെങ്കിൽ പുതിയ കരാർ undakkkkoode സാക്ഷി എന്തെ ഭയക്കുന്നോ
Dhivasavum appi idarundu
Ethe ketta thanne manasilakum koya nigalkk sakshiye pediyanennu🤭😂
I love you mm akbar
അക്‌ബറേ...പണ്ടേ നിങ്ങൾക്കുള്ള സംശയമാണ് എന്താണ് ത്രിത്വം എന്നത്... ബഹുമാനതോടെ പറയട്ടെ.... നിങ്ങൾ ഒരു അര പൊട്ടൻ (പകുതി മനസിലാകുന്നവൻ ) ആണെങ്കിൽ... ത്രിത്വം.. എന്നാൽ റബ്ബർ കുരുപോലെ ഇരിക്കും.... നിങ്ങൾ ബുദ്ധിമാൻ ആണെങ്കിൽ.... "വഴിയും, സത്യവും, ജീവനും " ആണ് ത്രിത്വം... വഴി = പുത്രൻ, സത്യം = പിതാവ്, ജീവൻ = പരിശുദ്ധാൽമാവ്....
Nalla best myr
യുക്തിവാദം എപ്പോഴു മുന്നിലാണ്
EA jabbar EA jabbar EA jabbar
Its already mentioned in the video above.....,,, come and ask questions.....
Please stop religious debates. There is nothing for modern society.Let is think about about humanity and try to eliminate inequality and poverty.
mm akbar he is a great person,
pakka frod... Eee kizhangan okkay anu vargiyatha undakkunnathu...
+Sahala Haneef - അക്ബര് ഒരു പക്കാ ഫ്രോഡ് ആണ്.. എനിക്ക് സംശയം ഇല്ല.. ഈ വിഡിയോയില് അവരുടെ പ്രവാചകനെ അധിക്ഷേപിക്കുന്നത് സഹിക്കില്ല എന്ന് ഇയാള് പറഞ്ഞു.. കുറെ വികാര പരവേശവും കാട്ടി, കയ്യടിച്ചവരെ അതില് നിന്നും തടയുന്നതും കണ്ടു.. പക്ഷെ ഇയാള് ആദ്യം നടത്തിയ സംവാദങ്ങളില് ഒരു ചോദ്യം ഇങ്ങനെയാണ് - "യേശു വ്യഭിചാര പുത്രനോ, ...... "..
അപ്പൊ ഇയാൾക്ക് നബിയെ അധിക്ഷേപിച്ചാല് സഹിക്കില്ലെങ്കില് യേശുവിനെ ഇത് പോലെ വിളിച്ചു, അത് സംവാദത്തിന്റെ തലക്കെട്ട് ആക്കി പൊതു സ്ഥലത്ത് പ്രചരിപ്പിക്കുമ്പോ അത് ക്രിസ്ത്യാനികളെ വേദനിപ്പിക്കില്ലേ?? അവര്ക്ക് സഹിക്കുമോ?? എന്നിട്ടും അവര് അക്രമം ഒന്നും കാണിച്ചതായി കേട്ടിട്ടില്ല.. ആദ്യം പോയി അത് പഠിക്ക്..
+svjmk
അങ്ങനെ ഒരു title മാത്രമല്ല താങ്കള്‍ കണ്ടിട്ടുള്ളൂ....
അതിന്റെ ഉള്ളടക്കം എന്താണെന്നറിയാതെ വെറുതെ വല്ലതും പറയാതെ .
അത് യുക്തിവാദികൾക്കുള്ള മറുപടിയായി സംഘടിപപിച്ചതാണ്.
അതിന്റെ heading വായിക്കുമ്പോൾതന്നെ മനസ്സിലാക്കാവുന്നതേ ഉള്ളൂ .
വെറുതെ തെറ്റിദ്ധാരണ പരത്തിയിട്ട് എന്താ കാര്യം
+svjmk Sorry dear vishamamayengil sorry
svjmk ഒരു മുസ്ലിമിന്റെ നാവിൽ നിന്ന് യോശുവിനെ കുറിച്ച് ചീത്തവരില്ല . വന്നാൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്താണ് അതറിയുമോ താങ്കൾക് ?
"അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) " (ഖുർആൻ 2:285)
യുക്തിവാദികളോട് അവരുടെ ആരോപണങ്ങൾക് മറുപടി പറയുന്ന ഒരു ടൈടിലെടുത്തിട്ടാണോ ഒരാളുടെ പേരിൽ കള്ള ആരോപണം നടത്തുന്നത് ? ഇത് സത്യമാണോ ? ന്യായമാണോ ?
യേശു (ഈസാ നബി) മുസ്ലിങ്ങക്ക് മഹാനായ പ്രവാചകനാണ് . അദ്ധേഹത്തെ ചീത്ത പറയുന്നത് ഒരു മുസ്ലിമിന് ഒരിക്കലും സഹിക്കാൻ കഴിയാത്ത കാര്യമാണ്. ഒരു മുസ്ലിമും എഴുത്തിലോ സംസാരത്തിലോ അങ്ങനെ ചീത്ത പറഞ്ഞത് ഉണ്ടോ എന്ന് ഒന്ന് പരതി നോക്ക് .