സ്വർഗം മുസ്ലികൾക്കു മാത്രമോ/Dr Zakir Naik മലയാള പ്രഭാഷണം

Sdílet
Vložit
  • čas přidán 29. 08. 2024
  • Quran Quiz: • Quran Quiz
    #quranverses #oneummah #allahakbar #islamforlife #islampeace #rasulallahﷺ #prophet #islampost #islam #sunnah
    #zakirnaik #islam #drzakirnaik #islamicquotes #quran #muftimenk #allah #islamic #muslim #prophetmuhammad #prophet #sunnah #makkahmadinah #taqwah #tawakkul #allahisone #muftimenkquotes #yasminmogahed #prophetmohammad #faithinallah #maulanatariqjameel #trustallah #prophetmuhammed #allahisgreatest #tawakul #salafi #allahisthemostmerciful #allahismyonlyhope #allahknows #alhamdulillahforeverything
    #ustadzkhalidbasalamah #taqwa #qadr #hijrah #manhajsalaf #tariqjameel #bukuzakirnaik #bilalphilips #ustadzsyafiqrizabasalamah #noumanalikhan #ustadzsubhanbawazier #fortunes #pemudahijrah #wakeupforfajr #buyayahya #ustadzyazidbinabdulqadirjawas #bukuislami #muslims #muslimah #alhamdulillah #quranquotes #muftimenkofficial #tauhid #ustadzbadrusalam #salafy #pakistan #jannah #bukuislam #fazr #hijrahcinta
    #zakirnaik #islam #muslim #alhamdulillah #allah #quran #hijrah #ramadan #sunnah #islamicquotes #islamic #pemudahijrah #hinduism #muslims #deen #jannah #prophet #manhajsalaf #ustadzkhalidbasalamah #prophetmuhammad #islamicreminders

Komentáře • 349

  • @user-lw2sq3ce5w
    @user-lw2sq3ce5w Před 2 měsíci +7

    അർത്ഥവത്തായ ചോദ്യത്തിന് തികച്ചും യുക്തിരഹിതമായ മറുപടി.

  • @shamsheersham9321
    @shamsheersham9321 Před rokem +8

    Thank you sir thank you so much
    ഈ സംശയം എനിക്കും ഉണ്ടായിരുന്നു

  • @hafsathali2183
    @hafsathali2183 Před 9 měsíci +3

    MASHALLAH ALHAMDULILLAH SUBHAANALLH ALLAAHU AKBAR

  • @SuperBluedart
    @SuperBluedart Před rokem +4

    U should have a broad mind , and spread peace in this world , this is wat all god want

  • @ibrahimnk2004
    @ibrahimnk2004 Před 28 dny +2

    സ്വർഗവും നരഗവും എന്താണെന്നറിയില്ല?

  • @noorhasinoorhasi5635
    @noorhasinoorhasi5635 Před rokem +16

    അള്ളാഹു ഒരുവനാണ്

    • @imrbabu1
      @imrbabu1 Před 11 měsíci +2

      അവളായിക്കൂടെ ?🥴

    • @johnypp6791
      @johnypp6791 Před 9 měsíci +2

      കഅബയിൽ കറുത്ത കല്ലിനെ ആരാധിക്കുന്നില്ലേ

    • @advsuhailpa4443
      @advsuhailpa4443 Před 9 měsíci +1

      അവന് #ചന്തി ഉണ്ടോ
      അർഷിൽ #ഇരിക്കണമെങ്കിൽ ചന്തി വേണ്ടേ - അള്ളാഹുവിന്🙊

    • @Amal22152
      @Amal22152 Před 6 měsíci

      ​@@advsuhailpa4443sahodara ninakkulla shiksha narakathil enthaan enn polum oohikkan pattathan

    • @Amal22152
      @Amal22152 Před 6 měsíci

      ​@@johnypp6791aradikkunnilla manda.... Ath kall palli.... Adya kaalam namaskaram avde ayrnnu

  • @AhammedJamshad-wq2yu
    @AhammedJamshad-wq2yu Před 2 měsíci +11

    എല്ലാവരെയും allahu ആണ് സൃഷ്ടിച്ചത്. ആ allahu പറഞ്ഞ ജീവിതം ജീവികണമെങ്കിൽ അവർ അഞ്ചു നേരം നിസ്കരിക്കുന്ന ആളാകണം. നിസ്കാരത്തിൽ ഒരു വീട്ടുവീഴ്ചയും ഇല്ല. ആപ്പോൾ മുസ്ലിം ആരാണെന്ന് മനസ്സിലാകും.

    • @ramjiravdwx
      @ramjiravdwx Před měsícem

      @@AhammedJamshad-wq2yu ഏത് അള്ളാഹു?? കയബയിലെ 360ദൈവങ്ങളിൽ ഒരാളായ അല്ലാഹുവോ?? അല്ലെങ്കിൽ ഫേക്ക് id ലോക പ്രശസ്തനാക്കിയ അല്ലാഹുവോ??

    • @Kashikarthikashikarthi2
      @Kashikarthikashikarthi2 Před měsícem +1

      @@AhammedJamshad-wq2yu മുഹമദിൻ്റെ കുടുബത്തിൻ്റെഅവസ്ഥഎന്തായിരിന്നു എന്ന് പോയിനോക്ക്

    • @AhammedJamshad-wq2yu
      @AhammedJamshad-wq2yu Před měsícem +4

      @@Kashikarthikashikarthi2 നമ്മുടെ നേതാവാണ് മോനെ. നീ നേരെ മനസ്സിലാക്കിയാൽ മതി. പക്ഷെ പോത്തിനോട് വേദം ഓതീട്ട് കാര്യമില്ല എന്നല്ലേ. പറയാറ്

    • @ShabasShabas-kn1jd
      @ShabasShabas-kn1jd Před měsícem

      @@AhammedJamshad-wq2yu niskaram kittunathin munb nabi muslim ayiruno ninak parayan kayiyo ororuthar oro vazhiyilude allahuvine tedunnu athra mathram nee islaminthe rethilum mattulavar avarude mathatinde rethilum

    • @maheshwarypraj4150
      @maheshwarypraj4150 Před měsícem +1

      @@AhammedJamshad-wq2yuSocial Media Sajeevamayathode Ninte Nethavu No,1. Comediyan Aayi🤣

  • @raveenanarayanan4130
    @raveenanarayanan4130 Před 7 měsíci +2

    എല്ലാവരും മുസ്ലിം ആയിട്ടാണ് ജനിക്കുന്നത്...
    മുസ്ലിം എന്നത് ഒരു മതമാണ് .....
    ഞൻ എത്ര തിരിഞ്ഞിട്ടും മുസ്ലിമിന്റെ അർത്ഥം അത് തന്നെയാണ് കിട്ടിയിട്ടുള്ളത്. സർവ്വ ശക്തനായ ദൈവത്തിനു കീഷപെട്ടു ജീവിക്കുന്നത് എന്നത് കിട്ടീട്ടില്ല.....സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതല്ലേ നല്ലത്...?
    നാമത്തിന്റെ അടിസ്ഥാത്തിലും വേഷ പകർച്ചയിലും ഒരുവനെ തരംതിരിക്കുനനത് നമ്മുടെ സംസ്കാരത്തിന് ഉതു കാത്തതാണ്....

  • @munnasstream8338
    @munnasstream8338 Před měsícem +1

    ❤❤❤❤സാക്കിർ സാർ 👍🏻👍🏻

  • @ArunK-dj7zz
    @ArunK-dj7zz Před 21 dnem

    And what will you do in swarga

  • @deepthisurian7240
    @deepthisurian7240 Před měsícem +1

    ദൈവത്തിന് കീഴ്പ്പെട്ടു ജീവിക്കുന്നതിന് ഓരോ സൃഷ്ടിയ്ക്കും ഓരോരോ വഴികൾ ഉണ്ടാവും..അത് അവനും അവന്റെ സൃഷ്ടാവും തമ്മിലുള്ള ബന്ധമല്ലേ???വിഗ്രഹം എന്നാൽ വിത്ത് അഥവാ അറിവ് ഗ്രഹിക്കാനുള്ള ഒരു മാധ്യമം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരു കാര്യം അത് ആത്മീയതയുടെ തുടക്കത്തിൽ മനുഷ്യനെ സഹായിക്കുന്നു അത്ര മാത്രം...ആ അറിവിനെ നിരാകരിച്ച് തന്റെ ആശയം മാത്രം ശരി എന്ന് പറയുമ്പോൾ അവിടെ 'മതം' പിറവിയെടുക്കുന്നു..അത് മനുഷ്യരെ വിഭജിക്കുന്നു..എല്ലാം സൃഷ്ടിച്ച സൃഷ്ടികർത്താവ് എന്ന് വിശ്വസിക്കുന്നവർ അതേ സൃഷ്ടികർത്താവിനെ ചെറുതാക്കുന്നതിന് തുല്യമാണ് ഈ ചിന്തകൾ...ദൈവം എല്ലാ ജീവജാലങ്ങളേയും ഒരുപോലെ കരുതുന്നുണ്ട് എന്ന് ചിന്തിക്കാൻ സാധിക്കാത്തത് വലിയ പോരായ്മ തന്നെയല്ലേ???

  • @SuperBluedart
    @SuperBluedart Před rokem +2

    Plz don't hurt others faith , u follow your faith , leave others also to believe their faith .

  • @fedaricrobert715
    @fedaricrobert715 Před rokem +3

    Allah is one of 360 qureshi Gods .His daughter's are al lat, al uzza and manat.

    • @abooraziomr4183
      @abooraziomr4183 Před rokem +1

      it is your own buildup..
      Islam doesn't teach it.😂😂
      you borrowed this blender from crisanghis! is it right?😂😂

    • @fedaricrobert715
      @fedaricrobert715 Před rokem

      @@abooraziomr4183 Allah and yehova are not same. Father (YEHOVA) and l (Jesus) are one (John 10:30). Jesus is only one Almighty God.

    • @abooraziomr4183
      @abooraziomr4183 Před rokem +1

      @@fedaricrobert715Indeed, God and none of His creatures are ever equal !
      Jesus(not who Crucified by Jews - that was yuda) was a creature of god..your statement is a biggest folly aud insolence against truth..

    • @NayyuAnsi
      @NayyuAnsi Před rokem +1

      Oh,really!thanks for the (mis)information 😂

    • @user-rz4je7dj2c
      @user-rz4je7dj2c Před 3 měsíci

      @@fedaricrobert715 pithav ennekal valiyavan ennu paranjatho evide reply thaa appo oru daivam cheruthum matteth valuthumo?

  • @bijeeshbijeesh7799
    @bijeeshbijeesh7799 Před 8 měsíci +2

    ഇസ്ലാം സ്വീകരിക്കാത്തവർ ചൂതട്ടക്കാരും മോശമായ ജീവിതം നയിക്കുന്നവരും ആണെന്ന് ആണ് ഇദ്ദേഹം പറയാതെ പറഞ്ഞു വയ്ക്കുന്നത്. ഇസ്ലാം സ്വീകരിക്കാത്തതിന്റെ പേരിൽ അമുസ്ലീങ്ങളെ, അവർ എത്ര നല്ല ജീവിതം നയിച്ചാലും, നരകത്തിൽ നിത്യദണ്ഡനത്തിന് വിധേയമാക്കുമെന്ന് പോലും. സ്നേഹവാനായ ദൈവത്തെ ഇവർ ഒരു സ്വജന പക്ഷവാദിയും സാഡിസ്റ്റും ഒക്കെ ആക്കി ചിത്രീകരിക്കുന്നു. പീഡനത്തിൽ സന്തോഷിക്കുന്ന ദൈവം!. ജാതി മത വർണ്ണ ലിംഗ വ്യത്യാസം ഇല്ലാതെ ദൈവം മുഴുമാനവരാശിക്കും രെക്ഷ ഒരുക്കിയിരിക്കുന്നു. അതല്ലേ നീതി.... അതാണ് നീതി..... മുഴുമാനവരാശിയും രക്ഷപ്പെടണം. സർവശക്തനായ ദൈവമേ അവിടുന്ന് എത്രവലിയ കാരുണ്യവാൻ 🙏 അവിടുത്തെ സ്നേഹത്തിനും ദയവായ്പ്പിനും കരുതലിനും നന്ദി 🙏.

  • @hakkimqtr
    @hakkimqtr Před rokem +12

    ഇസ്‍ലാം പൂർണമാണ് ..വിശ്വാസമാണ് വിഷയം ഇസ്‍ലാം ചിട്ടകൾ പഠിക്കുകയും ഖുർആൻ ഓതാൻ പഠിക്കുകയും ചെയ്താൽ തന്നെ റബ്ബിന്റെ ഇഷ്ട്ടം നേടിയവർ ആയി മറ്റ് അനേകം വിശ്വാസ. ചലഞ്ചിൽ പെട്ട് വലയും മനസ് ആകെ കൺഫ്യൂഷൻ ആയി വട്ട് പിടിക്കും .. ഒരു അള്ളാഹ് ഒരായിരം തർക്കം .. ഉള്ള ലോകത്തു ആണ് നാം ജീവിക്കുന്നത് ..പലരും മതം മനസിലാകത്ത വിധത്തിൽ പറഞ്ഞു പഠിപ്പിക്കുമ്പോൾ .. പഠിപ്പിക്കുന്നവർ പണക്കാർ ആകുന്നത് അല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല .. റബ്ബിൽ മാത്രം തവക്കൽ ചെയുക .. നബി പോലും അങ്ങനെ ആയിരുന്നില്ലേ

    • @shinojvvshinovv357
      @shinojvvshinovv357 Před 10 měsíci +2

      Appol Islam maathramaanoo sathyam

    • @advsuhailpa4443
      @advsuhailpa4443 Před 9 měsíci +2

      ഖുർആൻ #എഴുതിയത് ആരാണ്🤔
      മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. പിന്നെ ആര് എഴുതി ഇ #ബാലരമ ഖുർആൻ

    • @advsuhailpa4443
      @advsuhailpa4443 Před 9 měsíci +1

      35മത്തെ വയസ്സിൽ #മതം-മാറി ഇസ്ലാമിലേക്ക് കടന്ന് വന്ന മുഹമ്മദ് നബി.5വർഷംകൊണ്ട് പ്രവാചകനായി ഇ #പ്രവാചകത്വം വിശ്വസിക്കാമോ

    • @Narasimham.
      @Narasimham. Před 9 měsíci

      👉👉👉👉👉👉
      ഏറ്റവും വലിയ വിഭാഗം ആയ സുന്നികൾ മാത്രമേ സ്വർഗത്തിൽ എത്തുക ഉള്ളു
      🎈🎈സുനൻ അബി ദാവൂദ് 4596
      അബൂഹുറൈറ(റ) നിവേദനം:
      നബി (ﷺ) പറഞ്ഞു: ജൂതന്മാർ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. ക്രിസ്ത്യാനികൾ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി പിളരും.
      🎈🎈സുനൻ അബി ദാവൂദ് 4597
      അബു അമീർ അൽ ഹൗദാനി പറഞ്ഞു.
      മുആവിയ ബി. അബി സുഫിയാൻ ഞങ്ങൾക്കിടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! അല്ലാഹുവിന്റെ അപ്പോസ്തലൻ (ﷺ) ഞങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! മുമ്പ് വേദക്കാർ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിരിഞ്ഞു, ഈ സമുദായം എഴുപത്തി മൂന്നായി പിളരും: അവരിൽ എഴുപത്തിരണ്ട് പേർ നരകത്തിലും അവരിൽ ഒരാൾ സ്വർഗത്തിലും പോകും, ​​അത് ഭൂരിപക്ഷ വിഭാഗമാണ്
      ❤️❤️❤️ 50,000 വർഷങ്ങൾ അള്ളാഹുവിന്റെ വിധിയും കാത്തു സിറാത്തിന്റെ പാലത്തിനു ഇപ്പുറം ഇരുന്നു അള്ളാഹു സ്വർഗം വിധിച്ചു സ്വർഗത്തിൽ എത്തിയാലും സൗദി അറേബ്യ ഇലേ കാട്ടറബികൾക്കും ഒരുപാടു താഴെ ആണ് സ്ഥാനം
      സ്വർഗത്തിൽ 120 സ്ഥാനം ഉണ്ട് അതിൽ 80 സ്ഥാനവും സൗദി അറേബ്യ ഇൽ നിന്നും ഉള്ളവർക്കു ആണ്.. ബാക്കി 40 ഇൽ ആണ് മറ്റു രാജ്യക്കാർ വരുന്നത്.. അതിൽ 110 സ്ഥാനവും അറബ് രാഷ്ട്രങ്ങളിൽ ഉള്ളവർ കൊണ്ടും പോകും.. ഇന്ത്യയിലെ കാഫിർ മതം മാറി ഇസ്ലാം ആയവർ ഒക്കെ അറബികളുടെ കാലിന്റെ ചുവട്ടിൽ ഇരിക്കാൻ ആണ് പോകുന്നത് എന്ന് ☹️
      🎈സുനൻ ഇബ്നു മാജ 4289
      സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു:
      "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."

    • @ss-je4cc
      @ss-je4cc Před 6 měsíci

      @@advsuhailpa4443 The Quran became a book through a process of compilation that began after the death of Prophet Muhammad. Initially, the Quran's verses were memorized by followers or written on various materials available at the time, such as palm leaves, pieces of leather, and bone fragments, due to the primarily oral culture of Arabian society.
      Concerns over preserving the Quran accurately, especially after the Battle of Yamama where many memorizers were killed, led to the first compilation under Caliph Abu Bakr. This task was carried out by Zayd ibn Thabit, who gathered and cross-referenced the verses with the help of other companions. The compiled manuscript was later standardized under Caliph Uthman ibn Affan around 650 CE to prevent variations in recitation across the expanding Muslim community. Uthman's standardized version, verified against memorizers and existing partial manuscripts, was distributed throughout the Muslim empire, ensuring a consistent and authoritative text. This standardized text is recognized as the Quran today.

  • @smyrna9207
    @smyrna9207 Před rokem +1

    🙏🕊 for Godly people. Those who believe in God. 🙏🕊. God is guardian of oder and domain over all creations. 🙏🕊.

  • @naoufalch9567
    @naoufalch9567 Před 11 měsíci

    Sakir laseem asthafirulla salath makam seeyarth adiya

  • @abdulrahman-em8zv
    @abdulrahman-em8zv Před rokem +7

    . നബി (സ) യുടെ ഉമ്മയും ഉപ്പയും മുസ്ലിമാണോ ? അവരുടെ പേര് കേൾക്കുമ്പോൾ റളിയല്ലാഹു എന്ന് പറയാമോ ?

    • @abdulrahim3306
      @abdulrahim3306 Před rokem

      ഈ ചോദ്യം തന്നെ അപ്രസക്തമാണ്. തെളിവൊക്കെ ഉണ്ട് . വഹാബികൾ ഉണ്ടാക്കിയ വസ് വസ് ആണ് ഇത്.

    • @abooraziomr4183
      @abooraziomr4183 Před rokem +3

      തീർച്ചയായും പറയാം..പറയണം ..🎉🎉🎉

    • @neog3461
      @neog3461 Před rokem +3

      അവർ മുസ്ളീം അല്ല. പറയരുത്

    • @abooraziomr4183
      @abooraziomr4183 Před rokem +1

      @@neog3461 പോടാ പിശാചെ..!
      അവർ ഫത്വ് റത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചവരാണ്.. ആ കാലഘട്ടക്കാർക്ക് രക്ഷയുണ്ടെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.. പണ്ഡിതന്മാർ ഏകോപിക്കുകയും ചെയ്തിരിക്കുന്നു..

    • @NayyuAnsi
      @NayyuAnsi Před rokem

      Rasoolullah(S)parambarayil mushriqukal illa.Raliyallahu Anhu ennu parayamo ennu ariyilla

  • @girishp2girish874
    @girishp2girish874 Před měsícem +2

    ഈ പൊട്ടെ നെ വീണ്ടും അംഗീകരിക്കുന്നവർ ഉണ്ടല്ലോ കഷ്ടം

  • @santhoshkumar-gp2gk
    @santhoshkumar-gp2gk Před měsícem +2

    I am not pottan like you

  • @johnyv.k3746
    @johnyv.k3746 Před rokem +9

    മുസ്ളീം മുസ്ളീമിൻറെസ്വർഗത്തിലും ക്രിസ്ത്യാനി അവരുടെ സ്വർഗത്തിലും ഹിന്ദു ഹിന്ദുവിൻറെ സ്വർഗത്തിലും പോകട്ടെ. എല്ലാവരേയും ഇസ്ലാമിൻറെ സ്വർഗത്തിൽ കൊണ്ടുപോകാൻ ഇവരെന്തിനാണ് പാടുപെടുന്നത്?

    • @bijeeshbijeesh7799
      @bijeeshbijeesh7799 Před 8 měsíci

      Brother. ഇവർ ദൈവത്തെ വികലമായി ചിത്രീകരിക്കുന്നു. ദൈവം മുഴുമാനവരാശിക്കും വേണ്ടി രെക്ഷ ഒരുക്കിയിയിരുന്നു, ജാതി മത വർണ്ണ ലിംഗ വ്യത്യാസമില്ലാതെ.... മുഴുമാനവരാശിക്കുമായി രെക്ഷ ഒരുക്കിയിരിക്കുന്നു.

    • @johnyv.k3746
      @johnyv.k3746 Před 8 měsíci

      @@bijeeshbijeesh7799 അങ്ങനെ കേട്ടിട്ടില്ലല്ലോ. ഓരോ ദൈവവും താൻ പറയുന്നത് കേട്ടനുസരിച്ച് തൻറെ മാത്രം അടിമകളായി ജീവിക്കുന്നവർക്കാണ് രക്ഷയുള്ളൂ എന്നല്ലേ പറഞ്ഞിരിക്കുന്നത്?

    • @bijeeshbijeesh7799
      @bijeeshbijeesh7799 Před 8 měsíci

      @@johnyv.k3746 താങ്കൾ ദൈവവിശ്വാസിയാണോ അവിശ്വസിയാണോ എന്ന് അറിയില്ല. എങ്കിലും പറയുകയാണ്. മുഴുമാനവരാശിക്കും രെക്ഷയ്ക്കായ് അവസരം ഉണ്ട് എന്നുതന്നെയാണ് ബൈബിൾ പഠിപ്പിക്കുന്നത്. താങ്കൾ നിരീശ്വരവാദി എന്ന് തന്നെ ഇരിക്കട്ടെ.... ദൈവം ഉണ്ട് എന്നതിന് പൂർണമായ തെളിവ് ലഭിച്ചാൽ താങ്കൾ വിശ്വാസത്തിലേക്കു വരില്ലേ. അതിന് ഒരു അവസരം താങ്കൾക്കു വേണ്ടേ.... അതല്ലേ നീതി. അല്ലാതെ ജീവിത കാലത്തു എല്ലാർക്കും നന്മ ചെയ്ത് ജീവിച്ചിട്ട് ദൈവത്തെ വിശ്വസിച്ചില്ല എന്ന കാരണത്താൽ നരകം വിധിക്കുന്നത് നീതി അല്ലല്ലോ.

    • @user-rz4je7dj2c
      @user-rz4je7dj2c Před 3 měsíci

      Brother സ്വർഗം ഒന്നല്ലേ ഉള്ളു ഓരോരുത്തർക്കും സ്വർഗം ഇണ്ടാക്കാൻ നമ്മളാരാ ദൈവം ഒരെണ്ണമല്ലേ ഉണ്ടാക്കിയെ

    • @user-rz4je7dj2c
      @user-rz4je7dj2c Před 3 měsíci

      ​@@bijeeshbijeesh7799അതെ മുഴുവൻ മാനവരാശികും വേണ്ടി അല്ലെന്ന് ആര് പറഞ്ഞു പക്ഷെ ദൈവത്തിൽ വിശ്വസിച്ചാൽ സ്വർഗത്തിൽ അല്ലേൽ നരകത്തിൽ ഇങ്ങനെ അല്ലെ അല്ലാത്തൊരു അദ്ധ്യാപനം എവിടെ യേശു പറഞ്ഞോ എന്താണ് താങ്കൾ പറയുന്നേ

  • @naoufalch9567
    @naoufalch9567 Před rokem

    Firhun hudakarannam

  • @rileeshp7387
    @rileeshp7387 Před měsícem

    ഇയാള് മരിച്ചു കഴിഞ്ഞ് തിരിച്ച് വന്നതാണോ സ്വർഗം ഉണ്ടോ നരകം ഉണ്ടോ എന്ന് അറിയാൻ

  • @AbdulAbdulasees
    @AbdulAbdulasees Před měsícem

    18 വയസ്സ് പൂർത്തിയാകണം എന്ന് നിയമമില്ല. ഒരു വ്യക്തിക് എപ്പോഴാണ് ബുദ്ധി ഉണ്ടാവുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ബുദ്ധിയുള്ളപ്പോൾ തന്നെ അവൻ ഇസ്ലാമിനെ കുറിച്ച് കേട്ടിട്ടുണ്ട് എങ്കിലും അതുപോലെ താനാരാദിക്കുന്ന ആരാധ്യ വസ്തുക്കൾ എന്ത് എന്നും അത് എങ്ങനെയെന്നും അവന് അറിയുമായിരുന്നിട്ടും അവൻ ഇസ്ലാം അല്ലാത്തതിൽ തുടർന്നാൽ അവന് നരക ശിക്ഷയാണ് ഉള്ളത്.
    അല്ലാഹു ചോദിക്കും? അവന് ബുദ്ധി ഉണ്ടായിരുന്നില്ലേ എന്നും അവൻ ഇസ്ലാമിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ലേ എന്നും അവർ ആരാധിക്കുന്നതും ഇസ്ലാമും
    തമ്മിൽ എന്താണ് വ്യത്യാസം എന്നും, ഇസ്ലാം ഏതൊന്നിൽ നിലകൊള്ളുന്നു എന്ന് അവൻ ആലോചിക്കുന്നില്ലേ എന്ന്.

  • @stanleythomas613
    @stanleythomas613 Před 11 měsíci +3

    Ingane false statement parayanumn oru ulupu venem..

  • @tomya.p8539
    @tomya.p8539 Před 11 měsíci +1

    ഈ ഇസ്‌ലാമിൻറെ സ്വർഗം അപാരം

  • @vivekodath6066
    @vivekodath6066 Před 11 měsíci +1

    😂😂😂😂 thaliban yeman. Ciriya. 😂😂😂😂 amuslim allathe swargathi pokam.

  • @albertk5890
    @albertk5890 Před rokem +2

    ജീവിതാവസാനം വരെഅശുദ്ധനായി നടന്ന മുഹമ്മദ് നബിയേയും അതിനൊക്കെ ആയതു കളിറക്കി കൂട്ടുനിന്ന അല്ലാഹു എന്ന ഖുറേഷി മത ജിന്നിനെയും ഓതിയാൽ നിങ്ങൾ എത്ര വിശു നായികർമ്മങ്ങൾ നടത്തിയാലും നരകം ഉറപ്പാണ്.യേശുവിൻ്റെ ജീവിതവിശുദ്ധിയും സ്വഭാവവും പ്രവർത്തിയും ഉപദേശവും വിശ്വാസവു മാണ് സ്വർഗ്ഗത്തിലേക്കുള്ള ഏക വഴി.

    • @rizwanokr
      @rizwanokr Před 11 měsíci +1

      Oru Nalla vishwasiyan thanghalenkil mattu matha Vishwasathe inghane illathath parayan sadhikkilla

    • @albertk5890
      @albertk5890 Před 11 měsíci +1

      @@rizwanokr സത്യം വെളിച്ചമാണ് സുഹൃത്തേ. കണ്ണടച്ച് ഇരുട്ടാക്കുന്നത് സുബോധമുള്ളവരല്ല. ബൈബിൾ വായിക്കു സത്യവിശുദ്ധ ദൈവത്തെ അറിയു സ്വർഗ്ഗരാജ്യമവകാശമാക്കു.അതിനായി യേശു നിങ്ങളെ വിളിക്കുന്നു. Amen!. Amen!! Amen!!!

    • @nishadtmnishadtm-tx3sm
      @nishadtmnishadtm-tx3sm Před 11 měsíci

      Rabbi tovia singer
      Rabbi mintz
      Rabbi pinchas Taylor
      ഈ പേരിൻറെ കൂടെ ഇസ്‌ലാം എന്ന ചേർത്ത് അല്ലാതെയും കേട്ടുനോക്കൂ മോ ം
      ക്രൈസ്തവർ മനുഷ്യനെ ആരാധിക്കുന്നു
      തോറയേ ചൂഷണം ചെയ്യുന്നു😂.
      മുസ്ലിം ജൂതനും ആരാധിക്കുന്നത് ഒരു ദൈവത്തെ

    • @vivekodath6066
      @vivekodath6066 Před 11 měsíci

      Joothane kollanam. Athinu pokuna koyakale hooriye kanan viduna 😂😂 joothananu mass. .aa karachil save save

    • @albertk5890
      @albertk5890 Před 11 měsíci

      @@vivekodath6066 ഇ ബിലീസ് ഉള്ളിലിരിക്കുന്നവർക്ക് ഇതല്ലേ വായിൽ നിന്ന് വരൂ. യേശുവിൻ്റെ പരിശുദ്ധാത്മാവ് ഉള്ളിൽ കയറിയാൽ ഇത് മാറും.

  • @shinojvvshinovv357
    @shinojvvshinovv357 Před 11 měsíci

    Islam maathramaanoo sathyam

    • @IsmailanasIsmail
      @IsmailanasIsmail Před 11 měsíci +3

      Yes

    • @shinojvvshinovv357
      @shinojvvshinovv357 Před 11 měsíci

      @@IsmailanasIsmail athenghenaa bro Islam maathram sathyamaakunnathu?oru tilinu naalu vashanghal undenghil athil oru vasham maathram Shari ennu parayunnathil enthu nyaya dharma Sathya adisthanathilaanu bro,,

    • @shinojvvshinovv357
      @shinojvvshinovv357 Před 11 měsíci

      @@IsmailanasIsmail answer me bro

    • @Amjad-muhammed
      @Amjad-muhammed Před 11 měsíci +1

      Pinnalathe

    • @shinojvvshinovv357
      @shinojvvshinovv357 Před 11 měsíci

      @@Amjad-muhammed athenghenaa bro

  • @steelworldindustrial352
    @steelworldindustrial352 Před 11 měsíci +1

    ഇബ്രാഹിം നബി വിറ്റത് കള്ളുകുപ്പി അല്ല വിഗ്രഹം ആണ്

  • @fafoshjfdadv
    @fafoshjfdadv Před rokem +4

    5 വയസ്സ് കാരി ആയിഷ 😂

    • @sakeersakeer1624
      @sakeersakeer1624 Před rokem +10

      Mathiyaakkeda
      Ithupole thirich nammakkum parayan kazhiyum
      Pakshe vendaa❤
      Ulla jeevitham vargheeyatha illathe jeevikkan nokk
      Pls

    • @Us12352
      @Us12352 Před rokem

      @@sakeersakeer1624 🤍

    • @muhammedrafi1864
      @muhammedrafi1864 Před rokem +3

      Namukkum parayanund pakshe venda

    • @ansariansu2998
      @ansariansu2998 Před rokem +7

      കൃഷ്ണ ന്റെ ഭാര്യ മാരെ മാത്രം നോക്കിയാൽ മതി അത് പറഞ്ഞാൽ ഞാനും നീയും എന്താ ബന്ധം നീ കേട്ടത് പോലെ അങ്ങനെ വിശ്വസിച്ചോ

    • @brokenbroken7744
      @brokenbroken7744 Před rokem +1

      Ore nheram 1000 aaninde koode kayinjha oralude Katha ind bhagavath geethayil😂

  • @bobanclassic3958
    @bobanclassic3958 Před měsícem

    Maleshiayil sugam thanneyalle 😂

  • @nasarwayanad7052
    @nasarwayanad7052 Před 11 měsíci

    ജന്ധുക്കൾ