ചോദ്യോത്തരങ്ങൾ 79| Q &A| MN Karassery| Zakir Naik

Sdílet
Vložit
  • čas přidán 8. 05. 2021
  • #Dr_Zakir_Naik

Komentáře • 2K

  • @sabirakolathingal8433
    @sabirakolathingal8433 Před 3 lety +36

    കരശേരി മാഷേ കാരെശ്ശേരിയിലെ ഏറ്റവും വലിയ ബിൽഡിങ്ങിന്റെയും ബുർജ് ഖലീഫയുടെയും ഉയരങ്ങൾ തമ്മിലുള്ള അന്തരമുണ്ട് ഇങ്ങളും Dr Zakir Naik ഉം തമ്മിൽ,

    • @asokanmk784
      @asokanmk784 Před 3 lety +4

      കാരശ്ശേരി അത്രയും വലിയ ആളാണല്ലേ.? വളരെ നല്ലത്.

    • @nazarputhukkudi6674
      @nazarputhukkudi6674 Před 21 dnem

      വല്യ ഫണ്ഡിതനാണെന്നു തോന്നുന്നു.

    • @saabuebrahim8095
      @saabuebrahim8095 Před 9 dny

      അയിന്

    • @rileeshp7387
      @rileeshp7387 Před 7 dny

      മതം വളർത്താൻ യുദ്ധം ചെയ്യാൻ പറഞ്ഞ സാകിർ നായിക്

  • @user-bw6sj2bj6w
    @user-bw6sj2bj6w Před 3 měsíci +6

    Zakir naik♥️♥️😄😄
    അള്ളാഹു അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ

  • @ismailvkpadi4142
    @ismailvkpadi4142 Před 3 lety +8

    മറ്റുള്ള മതങ്ങളുടെ ഗ്രന്തത്തിൽ നിന്ന് തന്നെയാണ് അവർക്ക് പറഞ്ഞു കൊടുക്കുന്നത്. എല്ലാ വേതങ്ങളും പറയുന്നത് ഏക ദൈവ വിശ്വാസമാണ്. അതാണ് അവർക്ക് പറഞ്ഞു കൊടുക്കുന്നത്

  • @zaakiyakhaleel3260
    @zaakiyakhaleel3260 Před 2 lety +33

    ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു... ഇപ്പോൾ താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ സാകിറിനോടു നേരിട്ട് ചോദിക്കാൻ...അതിനുള്ള ഏറ്റവും യുക്തിപൂർണ്ണമായ മറുപടി അദ്ദേഹം താങ്കൾക്ക് തരും..
    തിരിച്ചു ഒരു മറു ചോദ്യം ചോദിക്കാൻ പോലും കഴിയാത്ത രീതിയിൽ..ഏറ്റെടുക്കൂ sir ഈ വെല്ലുവിളി...

    • @fvz7225
      @fvz7225 Před 2 lety +2

      ന്നാ ഇങ്ങേര് മെഴുകേണ്ടി വരും.. 😂

    • @dilshadms2944
      @dilshadms2944 Před 2 lety

      Athu manasilakunnilla lo

    • @jamshimullali1365
      @jamshimullali1365 Před 2 lety +1

      Corect

    • @mohammediqbal9612
      @mohammediqbal9612 Před 2 lety +6

      ഇവർ നേരിട്ട് സംവാദം നടത്തില്ലെന്ന് ഉറപ്പാണ്
      ജബ്ബാറിനെ ഓർമ്മയുണ്ടോ

    • @zaakiyakhaleel3260
      @zaakiyakhaleel3260 Před 2 lety

      @@mohammediqbal9612 ariyam. Athinulla chankurapp onnum illa.

  • @yoonusedassery8200
    @yoonusedassery8200 Před 2 lety +38

    താങ്കൾ അദ്ദേഹത്തെ വിമർശിക്കാൻ എടുത്ത് ഞായീകരണങ്ങൾ പോലെ അദ്ദേഹം മറ്റു മതങ്ങൾ തമ്മിലുള്ള വ്യത്യാസം പറയുന്നുള്ളു ആരെയും വിമര്ശിക്കുന്നില്ല എന്നതാണ് ആദ്ദേഹത്തിന്റെ ഏറ്റവും വലിയ പോയിന്റ്

    • @shinojvvshinovv357
      @shinojvvshinovv357 Před měsícem +2

      Vimarshikkunnundu bro Islam matham maathram shari ennu parayunnathu thanney Mattu mathanghalil shari ellaa ennaanu thurannuparayaathey parayunnu,,

    • @ashrafmp8504
      @ashrafmp8504 Před 10 dny

      താങ്കളുടെ ആനന്ദം ൊണ്ടുള്ളജീവിതത്തെ സാക്കിർ നായിക്കൊ മറ്റു മതപണ്ടിതന്മാരൊ നക്കിനോക്കിയിട്ടില്ല തൻ ആരാകണമെന്ന് താൻ വിചാരിച്ചപോലെ അദ്ധ്യേഹത്തിനും ഉണ്ട് തൻറെ നിലപാട് ആരയൊ ത്രപ്തിപ്പെടുത്താൻവേണ്ടിയുള്ള വായാടിത്തം കെട്ടു മഠിത്തവരാണ് താൻ സംഗീതവും നിർത്തവും ഒക്ക ആടിപാടിരസിച്ചോളു ഹറാം ഹറാതന്നെയാണ് താൻ പേരൊക്കമാറ്റി ഇസ്ലാംമതചിന്നമുള്ള പേരൊന്ന് മാറ്റടൊ

  • @badushafazil6172
    @badushafazil6172 Před 2 lety +14

    സാക്കിർ നായിക് എവിടെയും പറഞ്ഞിട്ടില്ല ഇസ്ലാമിനെ വിമർശിക്കരുതെന്ന്... നിങ്ങൾ വിമർശിക്കുക... ഖുർആൻ മുൻ നിറുത്തി നിങ്ങൾക്കത്തിനുള്ള മറുപടി അയാൾ നൽകുന്നു..

  • @mnkarassery
    @mnkarassery  Před 3 lety

    czcams.com/video/yxNZwCfLArg/video.html Palastin

  • @ummerthodukattil9223
    @ummerthodukattil9223 Před 2 lety +22

    സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ സത്യം തുറന്നു പറയലാണ്. സത്യങ്ങൾ ചിലരുടെ സന്തോഷത്തിനും വിശ്വാസത്തിനും എതിരായിരിക്കും. ഏത് ചോദ്യം വന്നാലും നേരിടാനും ഉത്തരം പറയാനുമുള്ള ആ തന്റേടം ഏതെങ്കിലും റൂമിൽ ഇരുന്നു വിമർശിക്കുന്നത് പോലെ സുഖമുള്ള കാര്യമല്ല. ലോകത്തിലെ അറിയപ്പെടുന്ന ബുദ്ധി ജീവികളോട് സംവാദം നടത്താൻ അദ്ദേഹത്തിനു വലിയ കഴിവാണ്. അത് ബഹുഭാര്യത്വമാണെങ്കിലും ബഹു ഭർതൃത്വമാണെങ്കിലും. സംഗീതത്തിൽ കേൾക്കാൻ ഇഷ്ടമുള്ളതും ഒരു ലോചിക്കുമില്ലാത്തതും വരാറുണ്ട്. അർത്ഥമുള്ള ഗാനങ്ങൾ കേൾക്കാം. പിന്നെ അനുഗ്രഹങ്ങൾ. ഒരു രോഗിക്ക് നല്ല ഡോക്ടർ ആയിരിക്കും അനുഗ്രം. ഒരു പാവപ്പെട്ടവനു സഹായിക്കുന്ന മനുഷ്യരാവും അനുഗ്രഹങ്ങൾ. മരണസമയത്ത് വിശ്വാസ കാര്യങ്ങൾ അനുഗ്രഹങ്ങൾ. എല്ലായിടത്തും പാട്ട് എങ്ങനെ അനുഗ്രഹം ആവും. ഒരാളുടെ വികാരം അങ്ങനെയാണെങ്കിൽ അതിനോട് യോജിച്ച പാട്ടിനോട് കേൾക്കുമ്പോൾ ഒരു താല്പര്യം തോന്നാം.

    • @labeebkt1599
      @labeebkt1599 Před 4 měsíci

      സംഗീതോപകരങ്ങൾ ഇല്ലാത്ത അസഭ്യമല്ലാത്ത പാട്ടോ , കവിതയോ മറ്റു കാവ്യങ്ങളോ ഇസ്ലാം എതിർക്കുന്നില്ല.

    • @NandhanKishnan
      @NandhanKishnan Před 24 dny

      ​@@labeebkt1599 stupidity utter stupidity

    • @shinojvvshinovv357
      @shinojvvshinovv357 Před 16 dny

      @@labeebkt1599 appol mappila pattoo

  • @jabbarjabbar8494
    @jabbarjabbar8494 Před 7 měsíci +24

    മാഷ് ബഹുഭാര്യത്വം അംഗീകരിക്കില്ല എന്നാൽ വ്യഭിചാരം അംഗീകരിക്കും സൂപ്പർ മാഷ്

  • @mkd121
    @mkd121 Před 10 měsíci +4

    കാരശ്ശേരി മാഷെ മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹം സംഗീതമല്ല പരസഹായം കൂടാതെ നടക്കാനും അവന്റെ ദൈനദിന കാര്യങ്ങൾ നിറവേറ്റാനും കഴിയുക എന്നതാണ് നിങ്ങൾ നിങ്ങളുടെ ബുദ്ധിയിൽ ഒന്നാലോചിച്ചു നോക്കു

    • @rileeshp7387
      @rileeshp7387 Před 7 dny

      അത് കഴിയുന്നവർ അല്ലേ കൂടുതലും അവരുടെ കാര്യം അല്ലേ പറയുന്നത്

  • @noushadip2082
    @noushadip2082 Před 4 dny

    മാഷേ നിങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

  • @mnlpk4692
    @mnlpk4692 Před 2 lety +2

    പന്ത്രണ്ടാമത്തെ mnt നു ശേഷം പറഞ്ഞ കാര്യം കേൾക്കുമ്പോൾ അത്തരം വിഷയങ്ങളൊക്കെ നിങ്ങൾ എത്രത്തോളം പഠനവിധേയമാക്കിയാണ് സംസാരിക്കുന്നതെന്നു ചിന്തിച്ചു പോവുകയാണ് .....അത്ഭുതമായി.....

    • @Anu28899
      @Anu28899 Před 10 měsíci +1

      ബഹുമാനപ്പെട്ട കാരശ്ശേരി മാഷിന് നിങ്ങൾ യുക്തിവാദിയായി ഇരിക്കുന്നു എന്നത് പോലെ തന്നെ മതമൗലികവാദിയായി ഇരിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. അതല്ലേ അതിന്റെ ശരി.. പിന്നെ അദ്ദേഹം ഒരു മുസൽമാനാണ്, സംഗീതം എന്താണ് ചെയ്യുന്നത് ഒരു മനുഷ്യന്റെ ഒരു ദിവസത്തിലെ ഭൂരിഭാഗം സമയവും ചിലവഴിക്കാൻ പറ്റിയ ഒരു ഉപാധിയാണ് സംഗീതം. ഒരു മുസൽമാനെ, സ്വന്തം സമൂഹത്തോടും കുടുംബത്തോടും അല്ലാഹുവിനോടും ഒരുപാട് ബാധ്യതകൾ നിറവേറ്റാൻ ഉണ്ട് ഈ സമയം ഒക്കെ അവഹരിക്കുന്ന ഈ സംഗീതം ചൂഷണം ചെയ്യുന്നത് ആകട്ടെ സ്ത്രീകളെയും കുട്ടികളെയും,, അത് നിങ്ങൾക്ക് ഇന്ന് ടിവി തുറന്നു കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു സിനിമ കണ്ടുകഴിഞ്ഞാലും മനസ്സിലാവും.. മാന്യമായ സംഗീതവും കളികളും എല്ലാം പ്രവാചകനും ചെയ്തിരുന്നു. പക്ഷേ അത് ഇന്നത്തെ പോലെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്തു കൊണ്ടല്ല. പിന്നെ ഇസ്ലാമിലെ നിയമങ്ങൾ കാടൻ നിയമങ്ങൾ അല്ല.. ലോകത്ത് ഏറ്റവും കൂടുതൽ കൂട്ടക്കൊല നടത്തിയത് യുക്തിവാദികളായ നേതാക്കന്മാരാണ്, യുക്തിവാദികൾ തന്നെയാണ്, അത് ചരിത്രം പരിശോധിച്ചാൽ മാഷിന് മനസ്സിലാവും,,പിന്നെ മാഷ് പറയുന്ന കുറെ കാര്യങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്,,ജീവിതം യാഥാർത്ഥ്യമാണ് മാഷേ നിങ്ങൾ പാട്ട് കേട്ട് നിങ്ങടെ ശോകം തീർക്കുന്നത് പോലെയാണ് ഞങ്ങളുടെ ശോകം അല്ലാഹുവിനെ പ്രാർത്ഥനയിലൂടെ ഞങ്ങൾ തീർക്കുനത്.. ഖുർആനിൽ പറഞ്ഞതുപോലെ നിങ്ങളെ ഗോത്രങ്ങളായും വംശങ്ങളായും പലനിറങ്ങളിൽ സംസ്കാരങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങളുടെ തിരിച്ചറിവിന് വേണ്ടി മാത്രമാണ്... മാഷേ ആരെയും ഇസ്ലാമിലേക്ക് ആരും ക്ഷണിക്കുന്നില്ല ആരെയും ആരും ഒന്നും ചെയ്യാനും നിർബന്ധിക്കുന്നില്ല... ഇസ്ലാം ഒരു സുന്ദരമായ മതമാണ് ഇസ്ലാമിന് ശത്രുക്കളായ പാശ്ചാത്യരും ഇസ്ലാമിന് ശത്രുക്കളും പറയുന്നത് കേട്ട് അത് അതേപടി വിശ്വസിക്കുന്ന നിങ്ങൾ എപ്പോഴെങ്കിലും ഒന്ന് ഖുർആൻ എടുത്തു വായിക്കണം ആഴത്തിൽ പഠിക്കാനും ശ്രമിക്കണം.. വിമർശിക്കാൻ വേണ്ടി മാത്രമാകരുത്👍👍👍

  • @nallalamfootballacademy1925

    നിങ്ങൾക്ക് അറിവുണ്ട്... പക്ഷേ.. തിരിച്ചറിവില്ല...
    ... തിരിച്ചറിവില്ലായ്മ മറ്റുള്ളവന്റെ കുറ്റമല്ല അത് നിങ്ങളുടെ ജീവിതരീതിയുടെയും,, സംസ്കാരത്തിന്റെയും ഭാഗമാകാം...

  • @mammuk.m9807
    @mammuk.m9807 Před 10 měsíci +3

    യഥാർത്ഥത്തിൽ ഒരു കാര്യം മനസ്സിലായി കാരാശ്ശേരി എന്നുള്ള ആൾ വിമർശിക്കാൻ വേണ്ടി മാത്രം ഓരോന്നും പഠിക്കുന്നു സാക്കിർ നായിക്ക് അദ്ദേഹത്തിൻറെ ആശയം കാണിക്കുവാൻ ആർക്കും അവകാശമില്ല ചർച്ച ചെയ്യാൻ പാടില്ല എന്ന് അദ്ദേഹം പറയുന്നില്ല അദ്ദേഹത്തിന് ആരോടും ഇഷ്ട കുറവില്ല ആരുമായും ചർച്ചയ്ക്ക് അദ്ദേഹം തയാറാണ് ഒന്നിനോടും അദ്ദേഹം വെറുപ്പ് കാണിക്കുന്നില്ല ഓരോന്നിനെയും എള്ള് കീറി പരസ്പരം ചർച്ച ചെയ്യും അതാണ് സാക്കിർ നായിക്കിനെ രീതി എല്ലാ ചോദ്യങ്ങളും അദ്ദേഹം സ്വീകരിക്കും അതിന് ആർക്കും വെറുപ്പ് ഇല്ലാത്ത രീതിയിൽ അത് ഉത്തരം പറയുകയും സമർപ്പിക്കുകയും ചെയ്യും അദ്ദേഹം പറയുന്നതിന് വിമർശിക്കുകയും ചർച്ചചെയ്യുകയും ചെയ്യുന്നതിനുള്ള അവകാശവും അദ്ദേഹം അംഗീകരിച്ചുകൊണ്ടുതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഇഷ്ടമല്ലാത്ത രീതി അദ്ദേഹം ഒരിടത്തും കാണിച്ചതായി എവിടെയും കാണുന്നില്ല പക്ഷേ കാക്കശ്ശേരി ഇവിടെ പറഞ്ഞു വയ്ക്കുന്നത് കാരശ്ശേരിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല

  • @nasifyusuf2969
    @nasifyusuf2969 Před rokem +48

    I love zakir speech ❤❤❤

  • @mohammedfawaz5569
    @mohammedfawaz5569 Před 2 lety +3

    നിങ്ങൾ വളരെ ലെവൽ കുറഞ്ഞ ഒരു വ്യക്തിയാണ്... ഉയർന്ന ചിന്താഗതിയും വിശാലമനസ്കത യോ നിങ്ങൾക്കില്ല

    • @imagicworkshop5929
      @imagicworkshop5929 Před měsícem

      തന്നേ പണ്ഡിതാ... അങ്ങേരെടെ ആസനത്തിലെ പൂടെടെ വിലയുണ്ടോ നിനക്ക്?

  • @shahul957
    @shahul957 Před 3 lety +6

    മാഷേ ആദ്യം ഒരു മതത്തിൽ ഉരച്ചു നില്ക്കു.. എന്നിട്ട് ആ മതം വൃത്തിക്ക് പടിക്കു... പിന്നെ zakir naik നെ കുറിച്ച്.. അദ്ദേഹം ഒരു മതം മാത്രം പഠിച്ചില്ല പണ്ഡിതൻ ആയത്.. എല്ലാ മതവും ആധികാരികം ആയി പഠിച്ചിട്ടാണ്. പ്രബോധനത്തിന് ഇറങ്ങിയ ആൾ ആണ്..അദ്ദേഹം വിമർശിക്കുന്നത് മറ്റു മതങ്ങളെ അല്ല അവർ മതം അറിയാതെ പിന്തുടരുന്ന അനാചാരങ്ങളെ ആണ് . പിന്നെ അദ്ദേഹം മതങ്ങളെ കുറിച്ച് പറയുന്നതിൽ തെറ്റ് ഉണ്ടെങ്കിൽ നിങ്ങൾക് അദ്ദേഹത്തോട് ചോദിക്കാം.. പിന്നെ അദ്ദേഹം വെറുതെ ഒരു മതത്തെ കുറിച്ച് കവല പ്രസംഗം നടത്തി പോവുന്ന ആൾ അല്ല.. അദ്ദേഹത്തിന്റെ മതത്തെ കുറിച്ചുള്ള പ്രസംഗം കഴിഞ്ഞാൽ പ്രക്ഷകർക്ക് ആ വിഷയവും മായി എന്ത് സംശയം ഉണ്ടങ്കിൽ ചോദിക്കാം തെറ്റുണ്ടങ്കിൽ അതും ചുണ്ടി കാണിക്കാം.. മറ്റു മതങ്ങളിലും പണ്ഢിതൻ മാർ ഉണ്ടായിട്ടും ആ മതത്തെ കുറിച്ച് അദ്ദേഹം പറയുന്നത് തെറ്റാണ് എന്ന് ചൂണ്ടി കാണിക്കാൻ ഇത്രയും വലിയ ലോകത്ത് ആർക്കും കഴിയാത്തത് എന്തുകൊണ്ടാണ്? അങ്ങിനെ അവർക്കു കഴിഞ്ഞിരുന്നെങ്കിൽ zakir, naik ഈ പണി നിർത്തി പോവുമായിരുന്നില്ലേ? പിന്നെ മൗലികവാദി.എന്നാൽ മത പ്രാന്തൻ എന്നല്ലല്ലോ അർഥം .. ഒരു ഉദാഹരണം. എഴുത്തിന്റെ മൗലിക കാര്യ ങ്ങളിൽഉറച്ചു നില്കാതെ നിങ്ങൾക് ഒരു നല്ല എഴുത്തു കാരൻ ആവാൻ പറ്റില്ലാലോ? അതു പോലെ ഇസ്ലാം ന്റെ മൗലിക കാര്യങ്ങളിൽ അദ്ദേഹം ഉരച്ചു നില്കുന്നു അത്‌ കൊണ്ട് സമൂഹത്തിന് ഒരു കുഴപ്പവും ഇല്ലാലോ .. കാരണം ഇസ്ലാം മിന്റെ മൗലിക കാര്യങ്ങളിൽ ഒന്നിലും മറ്റൊരു മതത്തിനും എതിരല്ലല്ലോ.....

    • @aslammuhammed4155
      @aslammuhammed4155 Před 2 měsíci +1

      I🫂ന്

    • @HumbledSlave
      @HumbledSlave Před měsícem

      വളരെ അർത്ഥവത്തായ മാന്യമായ മറുപടി. ❤

  • @ahammadn360
    @ahammadn360 Před rokem +6

    മതം എന്താണെന്ന് അറിയില്ലെങ്കിൽ അതിനെക്കുറിച്ച് പഠിക്കുക തന്നെ ചെയ്യണം ഓരോ മതങ്ങൾക്കും വ്യത്യസ്ത കാഴ്ചപ്പാടാണ്. ബാഹ്യമായ കാര്യങ്ങളെ നോക്കി ഒന്നിനെയും വിമർശിക്കരുത്. ഓരോന്നിനെയും ഉള്ളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് നമുക്ക് പലതും തിരിച്ചറിയുവാൻ സാധിക്കുന്നത്

  • @fasilpk482
    @fasilpk482 Před 25 dny

    ഇഷ്ടമില്ലാത്തത് അന്ധമായി എതിർക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്, എല്ലാം തികഞ്ഞു എന്ന് ഉള്ളിൽ കരുതിയാൽ പിന്നെ ഇങ്ങനെ ഇരിക്കും

  • @learnwithnazmin6103
    @learnwithnazmin6103 Před 2 lety +3

    സംഗീതം ഞങ്ങൾക്ക് ഹറാമാണ് അതു മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നത് അവരുടെ കടമയാണ് അതവർ ചെയ്തോട്ടെ. അതിൽ നിങ്ങൾ തലയിടണ്ട

    • @rileeshp7387
      @rileeshp7387 Před 7 dny

      ഇവിടുത്തെ സാകിർ നായിക്കിൻ്റെ ആരാധകര് സംഗീതം ഇഷ്ടപ്പെടുന്നവർ ഉണല്ലോ

  • @mohdm.c.9865
    @mohdm.c.9865 Před 3 lety +35

    കാരശ്ശേരി സാർ, താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. ഏറ്റവും സഹിക്കാൻ കഴിയാത്തത് താങ്കൾ പറഞ്ഞത് പോലെ മറ്റു മതങ്ങളിലെ പല കാര്യങ്ങളെയും പരിഹസിക്കുകയും അതോടൊപ്പം അദ്ദേഹത്തിൻ്റെ ഭക്തരുടെ ചിരിയും. ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ അനുഷ്ഠിക്കേണ്ട മര്യാദ പോലും പാലിക്കാൻ വിദ്യാസമ്പന്നനായ ഇയാൾക്ക് അറിയില്ല.

    • @zb2975
      @zb2975 Před 3 lety +4

      എല്ലാ മതസ്തരേയും ബഹുമാനിക്കുന്ന ഒരേ ഒരു വിഭാഗം അത് ഞമ്മളെ കോളാമ്പികൾ മാത്രമാണ് 😁

    • @badshap21
      @badshap21 Před 3 lety

      @@zb2975
      😂😂😂

  • @hai-yl8fu
    @hai-yl8fu Před 3 lety +13

    നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങൾക്കു ചെറിയ കുട്ടികൾക്കു പോലും മറുപടി പറയാൻ പറ്റും.. മറുപടി വരും കാത്തിരിക്കുക

    • @chackilchattam1694
      @chackilchattam1694 Před 3 lety +5

      ശാസ്ത്രീയമായ ഉത്തരം?? കോയ സീരിപ്പിക്കല്ലേ...

  • @shafikshafik5478
    @shafikshafik5478 Před 2 lety +1

    ഹലോ മനുഷ്യ എന്തു കേട്ടാലും വിമർശനം വിമർശനം എന്നു പറയരുത് അത് എന്താണെന്ന് മനസ്സിലാക്കാനുള്ള യുക്തി വേണം വിവരം വേണം

  • @niamathullapa2094
    @niamathullapa2094 Před 23 dny

    മനുഷ്യരുടെ ശാന്തവും സ്വാഭാവികവുമായ ജീവിതത്തെ താറുമാറാക്കുന്നതാണ് ചൂഷണം എന്നത്. അതിന് വിധേയമാകേണ്ടിവരുന്നതിന് പ്രധാന കാരണം ചീത്ത ഭയം എന്ന സംഗതിയാണ്. ഭയം എന്നത് മനസ്സിൽ രൂപപ്പെടുന്നതും ആകുന്നു. ആയതിനാൽ നിർഭയത്വം തന്നെയാണ് യഥാർത്ഥ മാനവിക സ്വാതന്ത്ര്യം. കാരശ്ശേരി അടക്കമുള്ള എല്ലാവർക്കും ഉണ്ടാകുന്ന ജീവഭയം പോലെയുള്ള പ്രേരണാപരമായ ഭയങ്ങൾ മറ്റ് പ്രേരണകളെ ഒരു വലിയ പരിധിവരെ നിയന്ത്രിക്കുന്നു. ആ ഭയവും ജീവിതത്തിൽ നിന്നും പലതും കണ്ടും കേട്ടും ഏറിയോ കുറഞ്ഞോ പോകുന്നത് മൂലവും മനുഷ്യ ജീവിതത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടാൻ ഇടവരുന്നു. അതിനാൽ അതിനും പരിധി നിശ്ചയിക്കപ്പെടണം. അത് ആര് എങ്ങനെ ഏത് മാനദണ്ഡം വച്ച് നിശ്ചയിക്കും; കാരശ്ശേരി ക്ക് അതിന് കഴിയുമോ? കാരശ്ശേരി നിശ്ചയിച്ചാൽ അത് മറ്റുള്ളവർക്ക് സ്വീകാര്യമാകുവാൻ എന്ത് "ശാസ്ത്രീയമായ" ന്യായമാണ് ഉള്ളത്?രഹസ്യമായി തെറ്റ് ചെയ്താലും ശരിചെയ്താലും ദൈവം അതെല്ലാം അറിയും എന്ന നല്ല ഭയം അഥവാ ഭയത്തിന്റെ നല്ലവശം ആകുന്നു ദൈവ വിശ്വാസം. പിശുക്ക് എന്നത് ഒരു ചീത്ത ഭയമാണ് എന്നാൽ ഒരു പിശുക്കന് കേട്ടാൽ ശരിയും ന്യായവും (യുക്തി ഭദ്രം) ആണെന്ന് മറ്റുള്ളവർക്ക് തോന്നുന്ന പലതും പറഞ്ഞ് ദാഹിച്ച് വലഞ്ഞവന് അൽപം ദാഹജലം പോലും നൽകാതെ അത് നഷ്ടപ്പെടുമന്ന ചീത്ത ഭയത്താൽ ആട്ടിയോടിക്കാൻ കഴിയും. മനുഷ്യൻ്റെ നിർമ്മിതിയായ ഇത്തരമോ/ഇത്തരത്തിലുള്ളവയോ ആയ ആർജ്ജിതമായ ചീത്ത ഭയത്തേയോ ഭയങ്ങളേയോ ഒരുപക്ഷേ മറ്റൊരു ആർജിതമായ നല്ലഭയമുള്ള വേറൊരാൾക്ക് കണ്ടെത്തി പരിഹരിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അനുഭവാർജിതമായി മനസ്സിലാക്കിയെടുക്കാൻ കഴിയാത്ത നല്ലതോ ചീത്തയോ ആയ ഭയങ്ങളെ എങ്ങനെ മനുഷ്യന് വേർതിരിച്ചെടുത്ത് എല്ലാവർക്കും ബാധകമായതാക്കി നടപ്പിലാക്കും (സംസ്ക്കാര രൂപീകരണം)? രഹസ്യമായി നല്ലത് ചെയ്താലും ചീത്ത ചെയ്താലും ദൈവം അറിയും എന്ന നല്ല ഭയത്തേപ്പോലും ചൂഷണത്തിന് കാരണമാകുന്ന ചീത്ത ഭയത്തെ സൃഷ്ടിക്കാൻ ഉപയോഗിക്കാൻ മനുഷ്യർക്ക് കഴിയുന്നു; ഫ്രോഡ് അഥവാ കാപട്യം. അത് മൂലം ചീത്ത ഭയം നല്ല ഭയമായി മാറ്റപ്പെട്ട് നടപ്പിൽ വരുന്നു, അഥവാ സംസ്ക്കാരം അഥവാ നാട്ടുനടപ്പ് ആയിത്തീരുന്നു. ചിലർ ജന്മം കൊണ്ട് തന്നെ ശ്രേഷ്ഠരാണെന്ന് വരുത്തിത്തീർത്തത് പോലെയുള്ള സംഗതികളാണ് അതിന് ഉദാഹരണം. അത്തരം ഭയങ്ങൾ സൃഷ്ടിക്കപ്പെടുന്ന വഴികളെ അടക്കം മനുഷ്യർക്ക് ബോദ്ധ്യപ്പെടുത്തിത്തരേണ്ടത് ദൈവത്തിന്റെ ബാദ്ധ്യതയാകുന്നു. ബാദ്ധ്യതയാകുന്നു എന്നതിനാൽ അത് ദൈവം ചെയ്തിട്ടുമുണ്ട്. അത് കണ്ടെത്തി ആരെങ്കിലും ബോദ്ധ്യപ്പെടുത്തിത്തരാൻ ശ്രമിച്ചാൽ ആ ശ്രമം തെറ്റാണെന്ന് സമർത്ഥിക്കുന്നതിലുള്ള "യുക്തി"യെ ആണ് വർഗീയത എന്ന് വിളിക്കേണ്ടത്. മതവിശ്വാസങ്ങളുടെ പേരിൽ നടക്കുന്നതെല്ലാം ശരിയാണെന്ന് ഒരാൾക്ക് പറയാൻ കഴിയുന്നത് തന്നെ മാനവികതയോട് ചെയ്യുന്ന പാതകവും കാപട്യവും മാത്രമാകുന്നു.

  • @AS-sp8iu
    @AS-sp8iu Před rokem +3

    പ്രിയപ്പെട്ട കാരശ്ശേരി മാസ്റ്റർ താങ്കൾ ആദരീയരായ ഡോക്ടർ സാക്കിർ നായിക്കിനെ വിമർശിക്കാൻ മാത്രം വളർന്നിട്ടില്ല വലുതായിട്ടില്ല

    • @NandhanKishnan
      @NandhanKishnan Před 24 dny

      Dr zakir andi....avN pottan alla pottanmarude appan...thantha pottan

    • @rileeshp7387
      @rileeshp7387 Před 7 dny

      ബംഗ്ലാദേശിൽ നിന്ന് നാടുകടത്തിയത് എന്തിനാ

  • @abdullatheef3454
    @abdullatheef3454 Před 3 lety +5

    താങ്കൾ ഒരു ഭീതികവാതി. അദ്ദേഹം ഒരു മത ഭൗതിക വാതി രണ്ടും രണ്ട് മേഘല.താങ്കൾ ദൈവനിശേധി

  • @nijoyjohn4366
    @nijoyjohn4366 Před 8 minutami

    Excellent talk Sir

  • @hameednangarath4705
    @hameednangarath4705 Před 10 měsíci +1

    അല്പംവിവരംഉണ്ടു്എന്നാണ്തോന്നിയത്എല്ലാവർക്കുംസംഘികൾക്ക്കോപ്പുകൂട്ടുകഎന്ന ലക്ഷ്യംതന്നെ

  • @finasfinaskv1285
    @finasfinaskv1285 Před 3 lety +11

    നിങ്ങൾ സത്യത്തിൽ ഒരു നീതിയുള്ള മനുഷ്യനല്ല കാരണം ഇവിടെ എത്ര വർഗീയത ഉണ്ടായിടും ചിലത് മൗനം ഉദാഹരണം മുസ്ലിം വിരോധികൾ ആ മതത്തെ തിരിഞ്ഞ വർഗീയത ഉണ്ടാകാൻ നോക്കുമ്പോൾ മൗനം അപ്പോൾ നിങ്ങളുടേ നീതി വീട്ടിൽ പറഞ്ഞാൽ മതി

  • @naturelvillege5372
    @naturelvillege5372 Před 3 lety +12

    പാട്ട് ഇസ്ലാമിൽ പാടില്ലെന്ന് ആര് പറഞ്ഞു വെല്ലുവിളിക്കുന്നു അങ്ങനെ പറഞ്ഞ ഒരു വീഡിയോ യുടെ ലിങ്ക് തായെ കൊടുക്ക്. പിന്നെ മ്യൂസിക് പാടില്ല അത് പല തോന്നിവസത്തിലേക്കും എത്തും 70 ശതമാനവും ലഹരിയും പെണ്ണും ഉപയോഗിക്കുന്നവർ ആയിരിക്കും ഇന്നെതെ പേക്കൂത്തുകൾ ആത്മാർത്ഥമായി ഒന്നു പടിക്ക്

    • @GH-xk2fh
      @GH-xk2fh Před 3 lety

      Low level fraud , is being called a pundit lol
      fraud zakir has destroyed himself on his own so many times yet his pathetic followers keeps on spamming.
      He is enough to destroy himself on his own.
      zakir uses a very basic and pathetic tactic of citing out of context, incomplete and false translations of verses from various hindu scriptures.
      This pathetic fraud pundit cannot even fluently pronounce sanskrit.
      His stupidity gets fully exposed on its own when you look at his various speeches.
      Biggest comedy came when he claimed mohammed son of sumati prophecy , from avatar purana.
      Some other notable comedies include mohammed in the vedas, mohammed in the bible..
      This fraud kept on changing most of his comparative religion comedy untill he finally stopped.
      Thats why this fool has no value in most sensible countries.

    • @Spiderman66DD
      @Spiderman66DD Před 3 lety

      അങ്ങനെ ചെയ്യാത്ത ആളുകളും ഉണ്ട് ...എല്ലാരും അങ്ങനെ ആവണം എന്നില്ല...പിന്നെ മ്യൂസിക് പഠിക്കാത്ത ആളുകളും ഇതൊക്കെ ഉപയോഗിക്കുന്നതും താങ്കൾ കാണുന്നില്ലേ

    • @beinghuman9706
      @beinghuman9706 Před 3 lety

      Usthad maar madrasayil full on sex

    • @chandranponnana1177
      @chandranponnana1177 Před 3 lety

      Pls listen the speech of mujahid balussery

    • @mohammedsaidu6422
      @mohammedsaidu6422 Před 11 dny +1

      കവി അയ്യപ്പനെ കേട്ടിട്ടില്ലേ. പാട്ട് പാടിപ്പടി, കള്ളുകുടിച്ചു കള്ളുകുടിച്ചു റോഡിൽ അനാഥനായി മരിച്ചു വീണു. കണ്ടവരോടൊക്കെ ഇരന്നു ഇരന്നു ആണ് കുടിച്ചത്. അവസാന കാലമായപ്പോൾ കവി വരുന്നത് കണ്ടാൽ പറ്റിച്ചയക്കാശരും അല്ലാത്തവരും ഓഫിയോളിക്കാൻ തുടങ്ങി. ആ മനുഷ്യനോട് സഹതാപമെയ് ഉള്ളൂ. പിന്നെ
      അപാര വിഞ്ചനവും കവിത്വവും ഉണ്ടായിരുന്ന ഉള്ള ആൾ. അവസാനം എന്തായി? ഈ മോഡൽ അസ്സായിരങ്ങളല്ലപതിനായരങ്ങളെ ചൂണ്ടിക്കാണിക്കാൻ പറ്റും. കരശേരിക്ക് വല്ലതും അറിയുമോ ഈ ഭൂമിയിൽ നടക്കുന്നത്.

  • @abdukavugoli8962
    @abdukavugoli8962 Před 2 lety

    ദുഃഖം കൊണ്ട് നീറുന്ന മനസ്സിന് ഒരു പാട്ട് കേൾക്കുമ്പോൾ ഉള്ള അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. കഠിനമായ രോഗങ്ങൾ കൊണ്ട് വേദനയനുഭവിക്കുന്ന ഒരു രോഗി ക്ക് സംഗീതം ആശ്വാസം നൽകുന്നു. സംഗീതത്തെ ഇഷ്ടപ്പെടാത്ത വൻ ജാഹിലിയ്യാ കാലഘട്ടത്തെ കാട്ടാളൻ എന്ന് മാത്രമേ ഈയുള്ളവന് വിശേഷിപ്പിക്കാൻ പറ്റുന്നുള്ളൂ...

  • @wildking7263
    @wildking7263 Před rokem +1

    എല്ലാം മനസ്സിലാവും ,മൊത്തം നിരച്ചല്ലോ,, ഇനി ദിവസങ്ങളും മണിക്കൂറുകളും മാത്രം ,,wait cheyy

  • @santhoshmichael9722
    @santhoshmichael9722 Před 2 lety +24

    സാറിനെപ്പോലെയുള്ളവരുടെ പ്രസംഗങ്ങൾ കേട്ട് വളർന്നതു കൊണ്ട് അമിതമായ മതസ്നേഹത്തിൽ നിന്നും പുറത്തു കടന്നുകൊണ്ട് ജീവിക്കാൻ ശീലിച്ചു. മതമൗലികവാദം ഈ നാടിനാപത്ത്🙏

    • @nallalamfootballacademy1925
      @nallalamfootballacademy1925 Před rokem +2

      അന്ധൻ അന്ധനെ നയിച്ചാൽ രണ്ടുപേരും വീഴും...

    • @shamsushamsun623
      @shamsushamsun623 Před rokem

      ലോക ജനസംഖ്യയിൽ 90% വും മതവിശ്വാസികൾ ആയിരുന്നു പല സമൂഹങ്ങളായ ക്രിസ്ത്യൻസും മുസ്ലിങ്ങളും, ഹിന്ദുക്കളും ജൈനരും, ബുദ്ധ രും. നിരീശ്വരവാദികൾ ആയിരത്തിലൊന്നു മാത്രം മണ്ട ശിരോമണികൾ, ദൈവത്തെ മനസ്സിലാക്കാതെ ബുദ്ധി പണയം വെച്ചവർ, ഹതഭാഗ്യർ 😘

    • @ahmedkuttyvaliyakath1459
      @ahmedkuttyvaliyakath1459 Před 10 měsíci

      അന്ധൻ അന്ധനെ നയിച്ചൽ താങ്കളെ പോലിരിക്കും

    • @siyadmajeed3406
      @siyadmajeed3406 Před 20 dny

      സ്വന്തമായി പഠിക്ക്കുക.മനസ്സിലാക്കുക

  • @salimprabhakaran8882
    @salimprabhakaran8882 Před 3 lety +11

    കാരശ്ശേരി മാഷേ, താങ്കളെ പ്പോള്‌ലുള്ളവർ ഇന്നത്തെ ഇടതുപക്ഷത്ത് പോലും ഇല്ലാതെപോയല്ലോ

  • @manoharankk3467
    @manoharankk3467 Před 10 měsíci +1

    മരിക്കുവാൻ വേണ്ടി ജനിച്ചവരാണ് നമ്മൾ, അതിനിടയിൽ വീണു കിട്ടുന്ന അവസരമാണ് ജീവിതം, അത് നരകത്തിനു വേണ്ടി മാറ്റി വച്ചാൽ പിന്നീടുള്ള സ്വർഗ്ഗം "സ്വാഹ"യാണ്, ഒരു സൃഷ്ടിയെ സംബന്ധിച്ച് അതിൻ്റെ സ്വാതന്ത്ര്യം സൃഷ്ടാവിനാൽ പൂർണമാക്കപ്പെട്ടതാണ്, സൃഷ്ടിയിൽ സ്വയമേവ സ്വാതന്ത്ര്യമാണ് സൃഷ്ടാവ്, ഒരു മുന്തിരിയിൽ നാരങ്ങയുടെ സ്വാദ് കേവലം ആഗ്രഹം മാത്രമാണ്, നാരങ്ങ നാരങ്ങയായും മുന്തിരി മുന്തിരിയായും നിലനിൽക്കുന്നുവെങ്കിൽ അതിലൊക്കെ തന്നെ സ്വയമേവ സ്വാതന്ത്ര്യമായി സൃഷ്ടാവും നിലനിൽക്കുന്നു, എന്നാൽ നമ്മൾ മനുഷ്യരെ സംബന്ധിച്ച് തിരിച്ചറിവാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്, സൃഷ്ടാവ് എന്ന ചിന്ത പോലും അവിടെ ബുദ്ധിയുടെ സംഭാവനയാണ്, ബുദ്ധിയും ബോധവും നശിച്ചാൽ പിന്നീടുള്ളത് വെറും ശൂന്യം മാത്രമാണ്, അതിനപ്പുറം ചിന്തയില്ല ചിന്തയാൽ ഭരിക്കപ്പെട്ട യാതൊന്നുമില്ല....,

    • @imagicworkshop5929
      @imagicworkshop5929 Před měsícem

      ഹയ്യോ എന്റെ സ്വർഗ്ഗം പോയെ 😭😭😭

  • @Raheemkafoor
    @Raheemkafoor Před měsícem

    അത് തന്നെ ഞങ്ങളും പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസവും

  • @ntk1824
    @ntk1824 Před 3 lety +30

    സൗണ്ട് കുറവാണ് ശ്രദ്ധിക്കുമല്ലോ . അറിവുകൾ പകർന്നു തരുന്നതിന് അഭിനന്ദനങ്ങൾ .

    • @GH-xk2fh
      @GH-xk2fh Před 3 lety

      Low level fraud , is being called a pundit lol
      There are still so many pathetic zakir followers who made him a big deal.
      Your fraud zakir is enough to destroy himself on his own.
      zakir uses a very basic and pathetic tactic of citing out of context, incomplete and false translations of verses from various hindu scriptures.
      This pathetic fraud pundit cannot even fluently pronounce sanskrit.
      His stupidity gets fully exposed on its own when you look at his various speeches.
      Biggest comedy came when he claimed mohammed son of sumati prophecy , from avatar purana.
      Some other notable comedies include mohammed in the vedas, mohammed in the bible
      This fraud kept on changing most of his comparative religion comedy untill he finally stopped.
      there arent much level headed muslim followers behind this pathetic preacher.

    • @mnkarassery
      @mnkarassery  Před 3 lety +1

      czcams.com/video/yxNZwCfLArg/video.html

  • @sruthinsratly2012
    @sruthinsratly2012 Před 3 lety +6

    അദ്ദേഹം പണ്ഡിതനും വലിയ ജ്ഞാനിയുമാണെന്നതിൽ തർക്കം ഒന്നും ഇല്ലെങ്കിലും ഒരു മതേതര രാജ്യത്ത് അദ്ദേഹത്തിൻ്റെ ആശയങ്ങൾ ഒട്ടും ചെറുതല്ലാത്ത വിധം ധ്രുവീകരണത്തിനും തുടർന്ന് മത സൗഹാർദ്ദ തകർച്ചയ്ക്കും കാരണം ആവുന്ന വിധം സ്വാധീനിക്കുന്നുണ്ട് എന്നാണ് എൻ്റെ ഒരു അഭിപ്രായം . വളരെ കൃത്യമായ നിരീക്ഷണം മാഷേ .....!

    • @sruthinsratly2012
      @sruthinsratly2012 Před 3 lety +1

      @Gman Gmanസഹോദരാ.. അതുപോലെ സക്കീർ നായിക്ക് വിശ്വസിക്കുന്ന ഗ്രന്ഥവും പ്രവാചകനും വിമർശനങ്ങൾക്ക് അധീനനാണോ? അങ്ങനെ വിമർശന ആശയങ്ങൾ ആശങ്ങളാൽ നേരിട്ടത് ചരിത്രത്തിൽ ഉണ്ടോ ജോസഫ് മാഷ് അതിൻ്റെ ജീവിച്ചിരിക്കുന്ന തെളിവല്ലേ, കൂടാതെ താങ്കൾ പറയുന്ന വിധം സാക്കിർ നായിക്കിൻ്റെ പ്രസംഗങ്ങൾ ആത്യന്തികമായി ഹിന്ദു ഭൂരിപക്ഷമായ ഇന്ത്യയിൽ ബാധിക്കാൻ പോവുന്നതും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായം തന്നെയാവും ഞാൻ ഒരു ജനാധിപത്യ മതേതരവാദി ആണ് ഇന്ത്യ അതിൻ്റെ മതേതര സ്വഭാവം എന്നും നിലനിർത്തണം എന്നാഗ്രഹിക്കുന്നു.

    • @sruthinsratly2012
      @sruthinsratly2012 Před 3 lety

      @Gman Gman സ്വർഗം ഒരാൾക്ക് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഒരാൾക്ക് അവകാശമില്ലേ ?

    • @syedmuhammed6889
      @syedmuhammed6889 Před měsícem +1

      ഇത്ര മഹത്തായ ഒരു രാജ്യത്തിൽ യഥാർത്ഥ ധ്രുവീകരണം ആരാണ് നടത്തുന്നത് എന്നും മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നത് എന്ന് പഠിക്ക്

  • @shemeereditz9063
    @shemeereditz9063 Před rokem

    Zakir nayik❤❤❤.
    .നിങ്ങൾ മതങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിൽ...പിന്നെ എന്തിനാ മറ്റുള്ളവരുടെ വിശ്വാസത്തിൽ ഇടപെടുന്നത്..

  • @abduljaleel9279
    @abduljaleel9279 Před 10 měsíci +1

    പരിഹാസം എന്താണെന്നുള്ള അറിവ് പോലും കാരശ്ശേരിക്കില്ലെന്ന് മനസ്സിലായി

  • @pcnajeeb
    @pcnajeeb Před 3 lety +35

    ചില തിരുത്തുകൾ:
    വഹാബി എന്ന് വിളിക്കപ്പെടുന്നത് അത്രയ്ക്ക് ഇഷ്ടപ്പെടാത്തതൊന്നുമല്ല മുജാഹിദുകൾക്ക്. കാരണം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അത്രക്കും നല്ല ഒരു പരിഷ്കർത്താവായിരുന്നു.
    2. പട്ടു പാടുന്നതും കേൾക്കുന്നതും ഹറാമല്ല . മ്യൂസിക്കിന്റെ കാര്യത്തിലാണ് അഭിപ്രായ വെത്യാസമുള്ളതു.
    3. ബഹുഭാര്യത്വം നിർബന്ധമുള്ള കാര്യമല്ല. സംശുദ്ധമായ കുടുംബജീവിതത്തിനു സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന പരിഹാരമാണ്. ചില സാഹചര്യത്തിൽ പാടില്ലാത്തതും ആണ്. ചുരുക്കത്തിൽ എല്ലാകാലത്തും എല്ലാ സാഹചര്യങ്ങളിലേക്കുമുള്ള പ്രായോഗിക നിയമം.
    4. ബഹുഭര്തൃത്വം പ്രശ്നങ്ങളാണ്. പരിഹാരങ്ങളല്ല.
    5. സാകിർ നായിക് മറ്റു മതങ്ങളെ വിമർശിക്കാറുണ്ട്. പരിഹസിക്കുന്നത് കണ്ടിട്ടില്ല. ഇസ്ലാമിനെ വിമർശിക്കുന്നത് വിലക്കിയിട്ടില്ല. വിമർശനങ്ങൾ നല്ലതാണു. അതാണ് ചർച്ചകളിലേക്ക് നയിക്കുന്നത്.

    • @vishnuak898
      @vishnuak898 Před 3 lety +6

      ഇസ്ലാമിനെ വിമർശിച്ചതിന് ആണ് ഫ്രാൻസിൽ അധ്യാപകൻ്റെ തലവെട്ടിയ്ത്

    • @pcnajeeb
      @pcnajeeb Před 3 lety +9

      @@vishnuak898 തല വെട്ടുക, കൈ വെട്ടുക തുടങ്ങിയ ക്രിമിനൽ നടപടികൾ ഒരു ഭരണസംവിധാനത്തിനല്ലാതെ നടപ്പിൽ വരുത്താൻ അനുവാദമില്ല. അതുകൊണ്ടുതന്നെ ഫ്രാൻസിലാണെങ്കിലും കേരളത്തിലാണെങ്കിലും യെവിടെയാണങ്കിലും അംഗീകരിക്കുന്നില്ല.അത് ഇസ്ലാമികവുമല്ല.
      വിമർശനങ്ങളും അവഹേളനയും ഒന്നല്ല.
      വിമർശനം ഒരാളുടെ അവകാശവും സത്യത്തിലേക്കുള്ള അന്വേഷണത്തിന്റെ മാർഗവുമാണ്.
      അവഹേളന നീചവും ദുരുദ്ദേശവുമാണ്. അത് കാർട്ടൂൺ വരച്ചുകൊണ്ടാണെകിലും തെറിവിളിച്ചുകൊണ്ടാണെകിലും.

    • @sudheeptt8581
      @sudheeptt8581 Před 2 lety +2

      @@pcnajeeb എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം. എങ്ങനെ വിമർശനവും,അവഹേളനവും തിരിച്ചറിയാം?.

    • @user-gl9vt8bp9f
      @user-gl9vt8bp9f Před 2 lety +1

      @@pcnajeeb അപ്പൊ കാർട്ടൂൺ വരച്ചാൽ കൊല്ലാം തെറി വിളിച്ചാലും കൊല്ലാം.

    • @AbdulKareem-hz8hp
      @AbdulKareem-hz8hp Před 17 dny +1

      Sakirnaik ഒരുമതത്തെയും പരിഹസിച്ചിട്ടില്ല

  • @rahco938
    @rahco938 Před 3 lety +50

    Sir, ഈ *Israel - Palestine* സംഘർഷത്തെ പറ്റി ഒരു വീഡിയോ ചെയ്യോ.. 🙏

    • @shaji7805
      @shaji7805 Před 3 lety +8

      Sir, സൗദി yemenil ബോംബ് ഇടുന്നതിനെ കുറിച്ച് വീഡിയോ ചെയ്യോ. അതുപോലെ താലിബാൻ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ ബോബ് ഇടുന്നതിനെ കുറിച്ചും. അതുപോലെ ബൊകോഹാരം ആഫ്രിക്കയിൽ നടത്തുന്ന തീവ്രവാദത്തെപ്പറ്റിയും.

    • @mnkarassery
      @mnkarassery  Před 3 lety +5

      czcams.com/video/yxNZwCfLArg/video.html

    • @ansaranzi5259
      @ansaranzi5259 Před 3 lety

      @@mnkarassery private video can't find it.

    • @izaiahroy8167
      @izaiahroy8167 Před 3 lety

      dont know if anyone gives a damn but if you are bored like me during the covid times you can watch all of the latest movies and series on Instaflixxer. Been watching with my gf for the last few months :)

    • @finleyduke1385
      @finleyduke1385 Před 3 lety

      @Izaiah Roy yea, been using InstaFlixxer for since november myself =)

  • @siraj3796
    @siraj3796 Před 6 měsíci

    നിങ്ങൾ അറിയാൻ ആണെങ്കിൽ ഇനിയും പഠിക്കാനും അറിയാനും ഉണ്ട്‌ സർ.........

  • @abum8195
    @abum8195 Před 3 lety

    താങ്കളെ.പോലെ ഈലോകത്ത്‌ഒരുപാട് പേർ വന്ന് ഇതിലുംവല്ലൃവിമർശനങ്ങളുമായി വന്ന്‌ഒടുങ്ങിപോയി ഇസ്ലാംഒരുമാറ്റവുമില്ലാതെതുടർന്നുകൊണ്ടേയിരിക്കും

  • @favoritemediabymoin
    @favoritemediabymoin Před 3 lety +31

    എല്ലാ വീഡിയോയിലും സൗണ്ട് കുറവായി കാണാറുണ്ട്....

  • @knmkarakkunnath4865
    @knmkarakkunnath4865 Před 3 lety +19

    ചുരുക്കി പറഞ്ഞാൽ നമ്മളും ബഷീറുമൊക്കെ പറഞത്പോലെ മറ്റുള്ളവർ ജീവിക്കണം. ഞമ്മക്ക് പാട്ട് ഇഷ്ടാണെങ്കിൽ ബാക്കി നിങ്ങളൊക്കെ ഇഷ്ട്ടപ്പെട്ട് കൊള്ളണം!!!
    അസ്സൽ!! നല്ല നിരീച്ചണം!!

    • @melvinjoseph14
      @melvinjoseph14 Před 2 lety +4

      എവിടെ ആടോ ഇഷ്ടപ്പെട്ടോ നം എന്ന് പറഞ്ഞത്? വേറുക്കാൻ പഠിപ്പിക്കേണ്ട എന്നല്ലേ പറഞ്ഞത്. ഇത് രണ്ടും തിരിച്ചറിയാത്ത ത തൻ്റെ പ്രശ്നം.

    • @muneeraboobacker9715
      @muneeraboobacker9715 Před 2 lety

      You said absolutely right..where does this asshole came from..muslimgale vimarshikkal iyalk sthiram paniyanu

    • @abdurehmantk9650
      @abdurehmantk9650 Před 2 lety +4

      @@melvinjoseph14 പറഞ്ഞല്ലോ ടാ,ശാക്കിർ നായിക്കിനെ എനിക്കിഷ്ടമില്ല എന്ന് പറഞ്ഞില്ലേ, അതുപോലെ മറ്റുള്ളവർക്കും പലതിനോടുംഇഷ്ടക്കേട് ആയിക്കൂടേ എന്തിനാണ് അസഹിഷ്ണുത.

    • @niyastechtrick3844
      @niyastechtrick3844 Před 2 lety

      Orikkalum Islam nalla karyngalkku maathrame prolsahikolu

  • @assainarassan5268
    @assainarassan5268 Před rokem +1

    കാരശരി ഇക്കക താങ്കൾക്ക് എന്താണ് അറിയുന്നത് സാക്കിർ പറ്റി.താങ്കളും ജകിർമയി ഒന്ന് ഒരു സ്ഥലത്ത് സംവദിക്കുക. അപ്പോള് അറിയാം രണ്ടുപേരുടേയും അറിവുകൾ. അതിന് നിങ്ങൾ വിശ്വസിക്കുന്ന ദൈവം തുണക്കട്ടെ

  • @gopipillai6633
    @gopipillai6633 Před 2 lety

    സൗത്ത് ആഫ്രിക്കയിൽ നിന്നും റിയാദിൽ കൊണ്ടുവന്ന് സ്പെഷ്യൽ ട്രീറ്റ്മെന്റ് കൊടുത്തു. അന്ന് ഞാൻ സൗദിയിൽ ഉണ്ടായിരുന്നു. അവിടുത്തെ Arab News ൽ നിന്നും കിട്ടിയ അറിവാണിത്.

  • @aboobackersiddeeq8520
    @aboobackersiddeeq8520 Před 3 lety +5

    Allahuve karasserikku hidayathu nallaname

  • @shahulhameedmmmeetrakkalhu7586

    നിരീശ്വവാദികൾക്ക്
    തലവേദനയാണ് സാക്കിർ❤️.

    • @JSpa123
      @JSpa123 Před 3 lety +9

      മനുഷ്യകുലത്തിന് എന്നു തിരുത്താമോ

    • @shahulhameedmmmeetrakkalhu7586
      @shahulhameedmmmeetrakkalhu7586 Před 3 lety +4

      കുഞ്ഞാടുകൾക്കും😂

    • @shahulhameedmmmeetrakkalhu7586
      @shahulhameedmmmeetrakkalhu7586 Před 3 lety +2

      കുഞ്ഞാടുകൾക്കും😂

    • @JSpa123
      @JSpa123 Před 3 lety +3

      @@shahulhameedmmmeetrakkalhu7586 സത്യത്തിൽ ഇസ്ലാമിനെ എയറിൽ നിർത്തി തുടങ്ങുന്നത് ഈ സാക്കീർനായയുടെ വരവോടെയാണ്... 🤗🤗

    • @shahulhameedmmmeetrakkalhu7586
      @shahulhameedmmmeetrakkalhu7586 Před 3 lety

      താങ്കളും നേർ മാർഗ്ഗത്തിലേക്ക് വരിക👍

  • @abdulsathar214
    @abdulsathar214 Před 10 měsíci +1

    എന്താണ് ഈ ചെങ്ങായി പറയുന്ന ഒരു വാലും മൂടും ഇല്ലാതെ വിമർശനം ആകാം പക്ഷേ വിമർശിക്കുന്ന കാരിതെ കുറിച്ച് അറിവ് വേണം

  • @mohammedshafi1874
    @mohammedshafi1874 Před 2 lety +1

    അദ്ധേഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ തയ്യാറുണ്ടോ മാഷേ

  • @jabbarjabbar8494
    @jabbarjabbar8494 Před 7 měsíci +21

    പരിശുദ്ധ ഖുർആനിൻറെ സുന്ദരമായ ശൈലിയിൽ പാരായണം ചെയ്താൽ ഏത് സംഗീതവും തോറ്റു പോവും

  • @abuthahir469
    @abuthahir469 Před 3 lety +6

    സർ, dr സാകിർ നായ്കിന്റെ എല്ലാ പ്രഭാഷണത്തിലും ചോദ്യ കർത്താവിന്റെ സംശയത്തെയും തെറ്റിധാരണയും നല്ലരീതിയിൽ ഉത്തരം നൽകുകയാണ് അദ്ദേഹം. ഒരിക്കലും ഇതര മതങ്ങളെ നിസാരമായ നിലയിൽ അദ്ദേഹം സംസാരിച്ചിട്ടില്ല. ഒറ്റ നോട്ടത്തിൽ ഒരു പുസ്തകത്തെ തെറ്റാണെന്ന് വിലയിരുത്താൻ കഴിയുകയില്ല, ആ പുസ്തകത്തെ നല്ലപോലെ വിശകലനം ചെയ്യാതെ. അദ്ദേഹം നല്ലൊരു വ്യക്തിയാണ്.

    • @faisaliris
      @faisaliris Před 2 lety

      ഇസ്ലാമിൻറെ പിറവി തന്നെ മറ്റുള്ള മതങ്ങളെ പരിഹസിച്ചും തള്ളിപ്പറഞ്ഞു കൊണ്ടും ആണ്. അത് ഖുർആനിലും ഹദീസിലും എമ്പാടുമുണ്ട്. കണ്ണുതുറന്ന് സ്വതന്ത്രമായി നോക്കൂ...

  • @muhammedmusthafa7572
    @muhammedmusthafa7572 Před 3 lety +1

    ഇത്തരംമുർത്തദ്ദുകൾ ഇനിയും എത്ര കാണാനിരിക്കുന്നു.

    • @yavanadevan
      @yavanadevan Před 3 lety

      പാവം തലച്ചോറില്ല കോയകൾ

  • @asimon8050
    @asimon8050 Před rokem +2

    തന്നെ ജനിപ്പിച്ച ദൈവത്തെ സ്നേഹിക്കാൻ കഴിയാത്ത ഒരാൾക്ക് പിന്നെ മനുഷ്യരെ സ്നേഹിക്കാൻ കഴിയും... സാകിർ തന്റെ ദൈവത്തെ സ്നേഹിക്കുന്നു... അതിലൂടെ മനുഷ്യ മനസിനെ സ്നേഹിക്കാൻ കഴിയൂ

    • @Arjunajuzm
      @Arjunajuzm Před rokem

      എന്നിട്ടാണോ മനുഷ്യരെ കൊല്ലാൻ ഉള്ള പ്രഭാഷണം പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുനെ

    • @user-to3nv9hc9q
      @user-to3nv9hc9q Před 10 měsíci +1

      എത് ദൈവം,ഇന്ന് കുട്ടികൾ ഇല്ലാത്ത മനുഷ്യർക്ക് ശാസ്ത്രമാണ് കുട്ടിയെ ഉണ്ടാക്കി കൊടുക്കുന്നത്,സംഗീതം ആസദിക്കൻ തലയിൽ എന്തെകിലും വേണം

    • @kssalim3474
      @kssalim3474 Před 10 měsíci

      അറിയാനും അറിയിക്കാനും ഉള്ളതായിരിക്കണം ഏതു സംവാദങ്ങളും.

    • @rileeshp7387
      @rileeshp7387 Před 8 měsíci

      ദൈവത്തോട് നിങൾ പറഞ്ഞിട്ടാണോ നിങൾ ജനിച്ചത്

  • @mathewsebastian2824
    @mathewsebastian2824 Před 3 lety +9

    Sorry I am typing this in English. It's just that it is easy to type in English. I am Malayalee born and brought at Kottayam.
    Peace International schools run by M M Akbar was closed down for some time and then re-opened. What do you think about this incident?

    • @SPLITFUNO
      @SPLITFUNO Před 3 lety

      @@praveenr9361 then why was it closed ,income tax issues?

    • @samvallathur6458
      @samvallathur6458 Před 4 měsíci

      MM Akbar is a thief, and cheating people and our Country.

  • @allogicmind9720
    @allogicmind9720 Před 3 lety +7

    വിമർശനങളെല്ലാം തെളിവ്അടിസ്താനമായിരിക്കണം

  • @unnikrishnantp3156
    @unnikrishnantp3156 Před 2 lety

    അറിവ് അഥവാ വിജ്ഞാനം അതിനോളം വലുത് വേറെ ഇല്ല . അറിവ് ജീവിതത്തിൽ കൊണ്ടുവരികയും iകാലാതീതമായ മാറ്റം അറിവിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിൽ കൊണ്ടുവന്ന് സമൂഹത്തെ ധന്യമാക്കുക്കുകയാണെങ്കിൽ ജ്ഞാനം അനുഗ്രഹമാകും.

  • @shafeershafeer5685
    @shafeershafeer5685 Před rokem +1

    എല്ലാവരും ജനിച്ചു വളരുന്നത് ഒരേ ഒരു മതത്തിൽ തന്നെയാണ് അത് പഠിക്കാതെ വെറുതെ കിട്ടൂല ദൈവം ആരാണെന്നുള്ള പഠനം വേണം. അച്ഛാ എന്ന് വിളിക്കണമെങ്കിൽ പോലും നമ്മളെ പറഞ്ഞു പഠിപ്പിക്കണം ഒരക്ഷരവും നമ്മൾ പഠിക്കാതെ എഴുതിയിട്ടില്ല ഒരു വാഹനവും നമ്മൾ പഠിച്ച പ്രാക്ടീസ് ചെയ്യാതെ നിലത്തിറക്കി ഓടിക്കൂല്ല ഓരോ ബന്ധങ്ങളും ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ പറഞ്ഞു തന്നെയാണ് നമ്മൾ മനസ്സിലാക്കുന്നത് അപ്പോൾ നമ്മളെ സൃഷ്ടിച്ച സൃഷ്ടാവിനെ കുറിച്ച് എവിടെയാണ് അതിന്റെ യഥാർത്ഥ അറിവ് ഉള്ളത് എന്ന് പോയി അന്വേഷിച്ചു പഠിക്കുക തന്നെ ചെയ്യണം

  • @user-cv2qg6ls4m
    @user-cv2qg6ls4m Před 7 měsíci +10

    ❤❤❤സാകിർ നായിക് 😍😍😍😍

  • @lightuponlight9073
    @lightuponlight9073 Před 3 lety +7

    മനസില്‍ അങ്ങ് ഒരു ബുദ്ധി ജീവി ആണ് എന്ന തോന്നല്‍ ഉണ്ടായിരുന്നു.
    എല്ലാം പൊളിഞ്ഞു.

    • @abinthomas3673
      @abinthomas3673 Před 3 lety +3

      Sudu spotted😂

    • @beinghuman9706
      @beinghuman9706 Před 3 lety +1

      Madrasayil usthad maar full on cycling kuddanaddi.....they are not interested in music why???😁😁😁😁

    • @India-b9m
      @India-b9m Před 3 lety +1

      സത്യം തുറന്നു പറയുന്നത് ഹറാം ആണോ

  • @SabuBasheer-qg4vs
    @SabuBasheer-qg4vs Před 22 dny

    വലിയ സംസാരം സംസാരിക്കുന്ന നിങ്ങൾ സാക്കിർ നായകനോട് ഒരു സംവാദത്തിന് തയ്യാറാണ്

  • @myreligionisindian8948
    @myreligionisindian8948 Před 2 lety +1

    ✔️ സാക്കിർ നായിക്കിനെ എനിക്കും മുൻപ് ഇഷ്മായിരുന്നു പിന്നെ എനിക്ക് മനസ്സിലായത് അയാൾ വെറും മതകച്ചവട കാരനെന്നു.... zakir nayik is a most dainger

    • @fketech9751
      @fketech9751 Před 2 lety

      നീ ആദ്യം സ്വതന്ത്രമായി കേട്ടു പിന്നെ ആരോ സമ്മർദ്ധത്തിനു കേട്ടു... ഇപ്പൊ നിനക്ക് ദീൻ നഷ്ടമായി അതാണ് കാരണം...

  • @jomyjose3916
    @jomyjose3916 Před 3 lety +112

    അറിവും തിരിച്ചറിവും രണ്ടാണ്.

    • @rahimja8283
      @rahimja8283 Před 2 lety +1

      sathyam Thirichariyathavar.

    • @Rimsha.k
      @Rimsha.k Před 2 lety

      ..: I,

    • @mcrazeen
      @mcrazeen Před rokem +1

      അദ്ദേഹം വിമർശിക്കാറുണ്ട് പരിഹസിക്കാറില്ല

  • @muhammedajmalajmal1407
    @muhammedajmalajmal1407 Před 3 lety +4

    Well said

  • @shafeershafeer5685
    @shafeershafeer5685 Před rokem

    ഈ നാല് എന്നുള്ളത് ഒരു പരിധിയാണ് അതിനപ്പുറം പാടില്ല എന്നുള്ളതാണ് മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒന്നുമില്ല എത്ര വേണമെങ്കിലും ആവാം എന്നുള്ളതാണ്

  • @yakoobp3637
    @yakoobp3637 Před 2 lety

    താങ്കൾ രണ്ട് ദിവസ്സമായി തുടർച്ചയായി പാട്ട് കേൾക്കുക അതിൽ നിന്നും നിങ്ങളുടെ ജീവിദത്തിലോക്ക് എന്ത് ലാഭമാണ് നിങ്ങളിൽ കടന്ന് വരുന്നത്

  • @fahismanalaya4158
    @fahismanalaya4158 Před 3 lety +10

    ഫലസ്തീൻ ഇസ്രായിൽ വിഷയത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ sir

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 Před 3 lety

      അതിന് കാരശ്ശേരിക്ക് പരിമിതികളുണ്ട്. സയണിസ്റ്റുകളെ അനുകൂലിക്കുന്നത് ശരിയല്ല എന്ന് അദ്ദേഹത്തിന് അറിയാം പക്ഷേ മറുവശത്ത് അറബികളാണ്.
      അവരെ അനുകൂലിച്ചാൽ അദ്ദേഹത്തിൻറെ സ്ഥിരം പ്രേക്ഷകർക്ക് നീരസം ഉണ്ടാകും.
      സുഡാപ്പി കോയ തുടങ്ങിയ പ്രയോഗങ്ങളും ആയി കമൻറ് വരും.
      ഒരു കാരണവുമില്ലാതെ പ്രവാചകനെയും മുസ്‌ലിംകളെയും ഒക്കെ തെറി പറഞ്ഞു കമൻറ് വരും.
      അദ്ദേഹത്തിൻറെ ഈ അവസ്ഥ നമ്മൾ മനസ്സിലാക്കണം അദ്ദേഹം ത്രിശങ്കുവിൽ ആണ് അല്ലെങ്കിൽ പിന്നെ ചില 'സ്വതന്ത്ര ചിന്തകർ'(?) ചെയ്യുന്നതുപോലെ എവിടെയും തൊടാതെ ഞങ്ങൾ മനുഷ്യപക്ഷത്ത് ആണ് എന്ന് പറഞ്ഞു തടിതപ്പേണ്ടി വരും.

    • @shaji7805
      @shaji7805 Před 3 lety

      Sir, സൗദി yemenil ബോംബ് ഇടുന്നതിനെ കുറിച്ച് വീഡിയോ ചെയ്യോ. അതുപോലെ താലിബാൻ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ ബോബ് ഇടുന്നതിനെ കുറിച്ചും. അതുപോലെ ബൊകോഹാരം ആഫ്രിക്കയിൽ നടത്തുന്ന തീവ്രവാദത്തെപ്പറ്റിയും.

    • @mnkarassery
      @mnkarassery  Před 3 lety

      czcams.com/video/yxNZwCfLArg/video.html

  • @reallife3537
    @reallife3537 Před 3 lety +22

    True and perfect observation.

  • @mohammedsaleemsha9847
    @mohammedsaleemsha9847 Před 2 lety +1

    കൂടുതല്‍ വെെകാതെ എല്ലാം മനസ്സിലാകും, കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട എന് ഒരു ഒരു ചൊല്ലുണ്ട്...എന്നിട്ടും പറഞ്ഞു തന്നു കൊണ്ടേയിരുന്നു...എന്നിട്ടും....എന്നിട്ടും.... വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ലാ ന്ന് പറഞ്ഞ പോലെയായി....

  • @ashrafachapu1497
    @ashrafachapu1497 Před rokem +2

    ഇത്ര കൂടുതൽ പേർ ഈ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ അത് സാക്കിർ നായിക്കിനെ കുറിച്ച് പറയുന്നത് കൊണ്ടാണ് ... സാക്കിർ നായിക് നല്ലൊരു പണ്ഡിതനും ഒരു സത്യവിശ്വാസിയും കൂടിയാണ്

    • @Jaggubhai670
      @Jaggubhai670 Před rokem

      Then why you in ytube,video തുടങ്ങുന്നതിനു മുൻപുള്ള 15sec പരസ്യത്തിൽ ഇല്ലേ music അത് ഹറാം അല്ലെ,പണ്ടുള്ള അതെ സംസ്കാരം നടപ്പിലാക്കുന്നവർ ഫോൺ ഉപയോഗിക്കരുത്,പുരതിരങ്ങരുത് പുറത്തിറങ്ങിയാൽ അന്യസ്ത്രീയെ കാണും,പക്ഷെ ഇതൊന്നും ഒരു മുസൽമാനും ചെയ്യില്ല അവർ ചെയ്യുക എന്തെന്നാൽ പെണ്ണിന് എതിരെയുള്ള നിയമങ്ങൾ ഒന്നും തിരുത്തരുത് മറ്റുള്ള തെറ്റുകൾ ഒക്കെ പടച്ചോൻ പൊറുത്തു തരും,അങ്ങനെയുള്ള പടച്ചോൻ ആണെങ്കിൽ അയാളെ ആരാധിക്കുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്

    • @malik-wc5hj
      @malik-wc5hj Před rokem

      @@Jaggubhai670 😂😂🙏

  • @hasbullact7624
    @hasbullact7624 Před 2 lety +16

    അല്ലാഹു താങ്കൾക്ക് ഹദായത്ത് നൽകട്ടെ

    • @sheikhafathima2521
      @sheikhafathima2521 Před rokem +3

      കണ്ണിലെ ഇരുട്ട് മാറി താങ്കൾക്ക് വെളിച്ചം ലഭിക്കട്ടെ

    • @sheriffmkm9103
      @sheriffmkm9103 Před rokem +3

      @@sheikhafathima2521 ഇസ്ലാമിന്റെ പ്രകാശം താങ്കൾക്കും ലഭിക്കട്ടെ

    • @mayachandrathil
      @mayachandrathil Před rokem +1

      ​@@sheriffmkm9103🤭🤭

  • @cipherthecreator
    @cipherthecreator Před 3 lety +27

    കമ്മ്യൂണിസം ത്തെ പറ്റി ഒരു video ചെയ്യാമ്മോ..... സർ

  • @thanseerkt4475
    @thanseerkt4475 Před 2 lety

    അഭിപ്രായ സ്വാതന്ത്ര്യം വേണം... അതിൽ ഇടപെടുമ്പോൾ ആണ് പ്രശ്നം ഉണ്ടാവുന്നത്

  • @hindelzain2315
    @hindelzain2315 Před 3 lety +1

    Thangalude Nereekshanam Valare Thettanu machaane.

  • @arshadvk2222
    @arshadvk2222 Před 2 lety +37

    ഒടുവിൽ കാരശ്ശേരി യും തിരിച്ചറിഞ്ഞു. ഇസ്ലാം വിമർശനം ആണ് റീച്ചിനും ലൈക്കിനും ഉള്ള ഏക കുറുക്കു വഴി keep it up👍

    • @tnv2884
      @tnv2884 Před 2 lety +8

      Sathanic മതത്തെ കുറിച്ച് എല്ലാവർക്കു മനസിലായി

    • @arshadvk2222
      @arshadvk2222 Před 2 lety +1

      @@tnv2884 😭😭😭അയ്യോ അയ്യയോ 😭😭😭

    • @muhammadalimuhammadali9861
      @muhammadalimuhammadali9861 Před 2 lety +6

      എന്നാലും തലയിൽ വെളിച്ചം കേറുകയില്ലെന്നും മനസിലായി

    • @ceepee044
      @ceepee044 Před 2 lety +1

      അദ്ദേഹം മറ്റു മതങ്ങളെ വിമർശിക്കാറില്ല.... ഒരു മത വിശ്വാസിക്ക് അതിനു കഴിയുകയും ഇല്ല.. മറിച്ചു മത താര തമ്യ പഠനത്തിന് അദ്ദേഹം ശ്രമിക്കാറുണ്ട്, പറയാറുണ്ട്... യൂട്യൂബിൽ ഇഷ്ട്ടം പോലെ പരിപാടികൾ ഉണ്ടല്ലോ... വിമർശിക്കുന്നതിനെ കാണിച്ചു തരാമോ?

    • @sarunp5879
      @sarunp5879 Před 2 lety

      Pulli Zakir naikine alle vimaraichath .
      ???

  • @ibrahimibru684
    @ibrahimibru684 Před 3 lety +43

    Ellaam Manassilakunna Oru Kaalam Varum.. In Sha Allah❤️👍

    • @beinghuman9706
      @beinghuman9706 Před 3 lety +3

      😂😂😂😂😂😂😁😁😁😁😁😁😁😁

    • @yavanadevan
      @yavanadevan Před 3 lety +2

      എപ്പ വരും

    • @pappans5181
      @pappans5181 Před 3 lety +11

      ഈ പരീക്ഷണ ജീവിതം നിർത്തി മരിച്ചൂടെ
      പരലോകം ഇഷ്ടമള്ളവർ അങ്ങോട് പോ
      ഈ ലോകത്തുള്ളവർ സമാധാനമായി ജീവിക്കട്ടെ

    • @faaizarahmath
      @faaizarahmath Před 2 lety +1

      💯💯

    • @ahinasrasheed7137
      @ahinasrasheed7137 Před rokem

      @@yavanadevan നിൻ്റെ മരണത്തോട് കൂടി വരും

  • @haneefwelocity5638
    @haneefwelocity5638 Před 3 lety +1

    Thank u mash, wish u all di best

  • @fayis_pang
    @fayis_pang Před 2 lety

    മൂപ്പരെ വിമർശിക്കാം ലെ 👏🏻

  • @rasikmv8357
    @rasikmv8357 Před 2 lety +15

    ഡോക്ടർ സാക്കിർ നായിക് പറയുന്ന ഓരോ കാര്യം അത് മുസ്ലിമായി ജനിച്ച വ്യക്തിക്കും ചെറുപ്പംതൊട്ടേ മദ്രസയിൽ നിന്ന് പഠിച്ചതാണ് അത് ഒന്നും കൂടി ക്ലാരിറ്റി വരുത്തി അവർ പറഞ്ഞു എന്ന് മാത്രം ഇസ്ലാമിൽ പലതും ഹറാം ആക്കിയത് പോലെ മ്യൂസിക് ഹറാം ആക്കിയിട്ടുണ്ട് അതിനെ കുറിച്ചാണ് ഡോക്ടർ സാക്കിർ നായിക് സംസാരിച്ചത് എം എ കാരശ്ശേരി നിങ്ങൾക്ക് പാട്ട് ഇഷ്ടം ഉണ്ടാവൂ ചിലപ്പോൾ പലതും ഇഷ്ടം ഉണ്ടാവും അതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് എല്ലാവർക്കും ഇഷ്ടം ഉണ്ടാവും എന്നുള്ളത് നിങ്ങളുടെ വെറും തോന്നൽ മാത്രമാണ് എന്നാൽ ഡോക്ടർ സാധ്യമായിട്ടില്ല തോന്നലും ചിന്തകളും അല്ല സംസാരിച്ചത് അത് ദൈവം എന്താണ് വേണ്ട എന്ന് പറഞ്ഞത് അതാണ് മൂപ്പര് വ്യക്തമാക്കി ഇവിടെ പറഞ്ഞത് അല്ലാതെ ഏതെങ്കിലുമൊരു ബഷീർ ബിസ്മില്ലാഖാൻ എന്തെങ്കിലും ചെയ്യുന്നുണ്ട് അതുകൊണ്ട് മുസ്ലിം ജനത മൊത്തം അങ്ങനെ വേണമെന്ന് നിങ്ങൾ തീരുമാനിക്ക് രുത് ഇവിടെ എന്ത് വേണം എന്ത് വേണ്ട എന്ന് ദൈവം ഖുർആനിലൂടെ വ്യക്തമാക്കി ഓരോ മുസൽമാനും പറഞ്ഞു കൊടുത്തിട്ടുണ്ട് അല്ലാതെ പെട്ടെന്നൊരു മുസ്ലിം പണ്ഡിതനാണ് എന്ന് പറഞ്ഞ് അല്ലെങ്കിൽ മുസ്ലിം നാമ പേരിൽ വന്നുകൊണ്ട് ദൈവം അങ്ങനെയല്ല പറഞ്ഞത് ഇങ്ങനെയൊക്കെയാണ് പറഞ്ഞത് എന്ന് പറഞ്ഞാൽ ഖുർആനും ഹദീസും ഇസ്ലാമിനെയും കുറിച്ച് പഠിച്ച ഓരോ മനുഷ്യനും അത് വിശ്വസിക്കില്ല ദൈവം എന്താണോ പറഞ്ഞത് അത് ഡോക്ടർസ് ആക്കി മാറ്റി ഒന്ന് ക്ലിയർ ആക്കി പറഞ്ഞു അത് താങ്കൾക്ക് യോജിക്കാൻ പറ്റുന്നില്ല നിങ്ങൾ പറഞ്ഞോ നിങ്ങൾക്ക് പാട്ട് വളരെ ഇഷ്ടമാണ് എന്ന് എന്നാൽ എനിക്ക് പാട്ട് ഇഷ്ടമില്ല എനിക്ക് ഇഷ്ടം ഇല്ല എന്നുള്ളത് നിങ്ങൾക്കറിയാമോ നിങ്ങൾക്ക് ഞാൻ ഏതാ എന്ന് പോലും നിങ്ങൾക്ക് അറിയില്ല അതുകൊണ്ട് ലോകത്തുള്ള എല്ലാവർക്കും പാട്ട് ഇഷ്ടമാണ് എന്ന് നിങ്ങൾ ഉറപ്പു വരുത്തരുത് നിങ്ങൾക്ക് എന്താണ് ഇഷ്ടം ഇല്ലാത്തത് അത് നിങ്ങളുടെ സ്വന്തം അവകാശം എന്നാൽ ഏതു മതം ആവട്ടെ ആ മതത്തിൻറെ ദൈവം എന്താണ് ചെയ്യരുത് എന്ന് പറഞ്ഞത് അതേപോലെ ജീവിക്കുന്നതാണ് യഥാർത്ഥ മതവിശ്വാസി അല്ലാതെ അനക്ക് ഇഷ്ടമില്ല അതുകൊണ്ട് അത് ആരും ചെയ്യരുത് എന്ന് പറയാൻ നി ദൈവം ഒന്നുമല്ലല്ലോ അവരവരുടെ ഇഷ്ടം അവരു പറയട്ടെ എന്നാൽ ഡോക്ടർ സാക്കിർ നായിക് അവൻറെ സ്വന്തം ചിന്തകളിൽ വന്ന ഇഷ്ടമല്ല ദൈവത്തിൻറെ ഇഷ്ടവും ഇഷ്ടം ഇല്ലായ്മയും ആണ് പറഞ്ഞത്

    • @Kdramaandkpopworld
      @Kdramaandkpopworld Před 5 měsíci +1

      നിങ്ങൾക്കെന്നല്ല അവനവന്റെ ഇഷ്ടങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുകയും അതനുസരിച്ചaവണം എല്ലാവരുമെന്ന് ചിന്തിക്കുകയും ചെയ്യുന്ന ഇടുങ്ങിയ മനസ്സുള്ളവർ ക്ക് സാ കിർ നായിക്കിനെയുംഅദ്ദേഹത്തിന്റെ അറിവിനെയും അംഗീകരിക്കാൻ കഴിയില്ല.. അതിന് പരദൂഷണം പറഞ്ഞിട്ട് കാര്യമില്ല. സത്യം എത്ര മൂടിവെച്ചാലും പ്രകാശിച്ചു തന്നെ നിൽക്കും. Sakirnayikk..❤❤❤❤❤❤❤

  • @shame1713
    @shame1713 Před 3 lety +13

    ഡോക്ടർ എന്ന ലേബൽ സാകിർ നായികിനെ ഒരുപാടു അധികാരികതയും, വിശ്വസ്ഥതയും മുസ്ലിം ജനങ്ങൾക്കിടയിൽ ഉണ്ടാക്കി കൊടുക്കുന്നു... ഒരു കാലത്തു ഞാനും അങ്ങനെ വിശ്വസിച്ചിരുന്നു...

    • @peaceandlove7989
      @peaceandlove7989 Před 3 lety +1

      പിന്നെ ജോക്കർ സാക്കിർ നായൻ വലിയ പണ്ഡിതനാണ്!!!!!
      അതുകൊണ്ടാണല്ലോ ജോക്കർ സാക്കിർ നായയിൽ നിന്നും അനേക യുവാക്കൾക്ക് പാണ്ടിത്യം കിട്ടിയിട്ടു അവർ *കാണുന്നവരുടെയെല്ലാം തലയറുക്കുന്നത്!!!!*

    • @shalikk2560
      @shalikk2560 Před 3 lety

      @@peaceandlove7989 ariivillaima oru thettakla suhurthe.. karyngal arinju samsarku.. btw original name enklm Iran Ulla oru dhairirym undavate

    • @peaceandlove7989
      @peaceandlove7989 Před 3 lety +1

      @Nasla BinthNaser
      എന്താണ് ആ വിവരക്കേട് എന്നൊന്ന് പറയാമോ താത്ത??
      (എനിക്ക് 22 വയസാകുന്നു, യുവാവാണ്. എന്നേക്കാൾ മൂത്തതാണന്നു കരുതിയാണ് താത്ത എന്ന് വിളിച്ചത്, 23 ൽ താഴെയാണെങ്കിൽ : അനിയത്തി എന്ന് വിളിക്കുന്നു)

    • @peaceandlove7989
      @peaceandlove7989 Před 3 lety +4

      @@shalikk2560
      എനിക്ക് കാക്കയുടെ കമെന്റ് ശരിക്കു മനസിലായില്ല, മലയാളത്തിൽ ഇടെണെ.
      പിന്നെ അറിവില്ലായ്മയെ കുറിച്ചു :
      കാക്ക ഒരു അറിവും വിവരവും ഇല്ലാത്തതുങ്ങൾ ആയതുകൊണ്ടാണല്ലോ ഖുർആനിൽ 33:50 കണ്ടിട്ടും അതു *"മാനവരിൽ മഹോന്നതനായ മുഹമ്മദന്* ഇറക്കികൊടുത്തു എന്നുപറയുന്ന ആള്ളാൻ അതു സ്വർഗത്തിൽ സ്ഥിരമായി സൂക്ഷിച്ചു വച്ചിരിക്കുന്ന വിശുദ്ധ വചനം ആണന്നു പറയുന്നെ??
      ഇപ്പോൾ *അറിവില്ലായ്മയുടെ കാര്യം ഏകദേശം പിടികിട്ടി* എന്ന് കരുതുന്നു.

    • @shamilk7389
      @shamilk7389 Před 2 lety

      @@peaceandlove7989 youtube ൽ R.Shreemadth nair എന്ന പേരിൽ ഒരു vlog ഉണ്ട് ഒന്ന് കണ്ടു നോക്ക്😏

  • @noormohammed189
    @noormohammed189 Před 6 měsíci

    കേരളത്തിലെത്തിയെതൃപൃഭാഷണംനടതിസാകിര്നായിക് വന്നൊരുചോദൃംചോദികാന് ഈ കൊതഠ മാന്തി മാഷ്‌ എവിടെയിരുനൂ !

  • @dilruba1238
    @dilruba1238 Před 3 lety +20

    മാഷെ.. മോയിൻകുട്ടി വൈദ്യരെയും അദ്ദേഹത്തിന്റെ പാട്ടുകളെയും കുറിച്ചു പറയാമോ?

    • @majeedpallimanjayalilmelet900
      @majeedpallimanjayalilmelet900 Před 3 lety +3

      മോയീന്കുട്ടി വൈദ്യരെക്കുറിച്ചു പഠനഗ്രന്ഥം തന്നെ കരശ്ശേരി മാഷിന്റെ വകയായുണ്ട്

    • @freemind379
      @freemind379 Před 3 lety +2

      സൗകര്യം ഇല്ല

    • @akhildas000
      @akhildas000 Před 3 lety +2

      മുപ്പരുടെ പാട്ടുകൾ പൊളിയല്ലേ 😍

  • @kind-hearted7117
    @kind-hearted7117 Před 3 lety +6

    മാഷേ നിങ്ങൾ തെറ്റിദ്ധരിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത് നിങ്ങളുടെ ധാരണ തെറ്റിദ്ധാരണയാണ് യഥാർത്ഥമായ ഒരു വ്യക്തികളെ കുറിച്ച് മനസ്സിലാക്കാതെയാണ് ഇങ്ങനെ പറയുന്നത്.

  • @kuttippakdm3297
    @kuttippakdm3297 Před 4 měsíci

    പാടാം മ്യൂസിക് ഹറാം ആണ് 🥰🥰🥰.... അതിലേക്കു വല്ലാതെ ഒരു മനുഷ്യൻ അകൃഷ്‌ടനാവും എന്നതാണ് അതിനു കാരണം.... മ്യൂസിക് സെൻസ് മനുഷ്യൻ ആയിട്ടുള്ള എല്ലാവർക്കും ഉണ്ട്.. അത് കൊണ്ട് ആണ് അത് വിളക്കിയത്.... പെണ്ണ് പോലെ... മദ്യം പോലെ.....

  • @abdulkadertpc8609
    @abdulkadertpc8609 Před rokem

    കാരശ്ശേരിയുടെ അവതരണം കേട്ടപ്പോൾ മനസ്സിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഔന്നിത്യം zero ആയി. കുട്ടികളുടെ പോലൊത്ത അവതരണം

  • @ismailvkpadi4142
    @ismailvkpadi4142 Před 3 lety +34

    കാരശ്ശേരി താങ്കൾക് ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചൂടേ?
    നല്ല കറക്റ്റ് answer സാകിർ nike പറഞ്ഞു തരുമല്ലോ.
    എന്ത് ചോദ്യം വേണമെങ്കിലും അദ്ദേഹത്തോട് ചോദിക്കാം.

    • @beinghuman9706
      @beinghuman9706 Před 3 lety +2

      Madrasayil usthad maar full on cycling kuddanaddi.....they are not interested in music why???😁😁😁😁

    • @ismylife9365
      @ismylife9365 Před 3 lety

      @@beinghuman9706 chelakkand podey thayoli

    • @beinghuman9706
      @beinghuman9706 Před 3 lety +2

      @@ismylife9365 neeyanada original Muslim keep it

    • @beinghuman9706
      @beinghuman9706 Před 3 lety

      @Ray Tomin I'm not X or Y, I'm not involved in a one specific religion.all religions are ours....but some narrow minded persons projecting their own religion,our religions foolishness,fascism,extremism they are not aware, - I would like to call them as a extremist

    • @aboobackersidheeque5505
      @aboobackersidheeque5505 Před 3 lety

      Athenull are very talk vende

  • @krishnadasc4647
    @krishnadasc4647 Před 3 lety +3

    Kaarassery maash ippolathe bengalile sambavangalepatti onnum parayaathathu....???..pediyaano????...parayoo...pls...🙏🙏🙏🙏

  • @jamalperumunda4600
    @jamalperumunda4600 Před 10 měsíci

    രതി, എത്ര മനോഹരമിണ്!നിയമ വിരുദ്ധമായി അതാസ്വദിക്കുന്നതിനും അദ്ദേഹം എതിരാണ്

    • @jamalperumunda4600
      @jamalperumunda4600 Před 10 měsíci

      താങ്കൾ എത്ര മ്ളേഛനാണെന്ന് താങ്കളുടെ കള്ളാരോപണം ആവർത്തിച്ചു തെളിയിക്കുന്നു, എന്തിനാണോ ഇങ്ങനെ മാറുന്നത്, താങ്കളുടെ അംഗീകാരം ആർക്കുവേണം. നായിക് ആരെയും പരിഹസിച്ചിട്ടില്ല, വസ്തുനിഷ്ടമിയി വിലയിരുത്താറാണ് പതിവ്

  • @vk31607
    @vk31607 Před 23 dny

    ലോകത്ത്
    അറിയപ്പെട്ടവരെ
    പിടിച്ചു നോക്കട്ടെ
    അങ്ങനെയെങ്കിലും
    ഞാനും
    ലോകത്ത് അറിയപ്പെട്ടാലോ .😅

  • @ahamedkolakara
    @ahamedkolakara Před 3 lety +3

    Sir in which religious ideology is acceptable for me to go in hand with modern democratic ideology ?
    And where are you stand
    Are you of the opinion that music & dance would give human beings full peace if so
    Why human beings do sucide ?

  • @seagulseagul2573
    @seagulseagul2573 Před 3 lety +11

    മറ്റുള്ളവരുടെ മതത്തിന്റ കുറവുകൾ പറഞ്ഞു ഇപ്പോൽ ഖുർആൻ എയറിൽ നിൽക്കുന്നതും മറ്റുള്ളവരുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ ഓടുന്നതും വിഡ്ഢിത്തം വിളമ്പുന്ന തും വെള്ളം കുടിക്കുന്നതും സോഷ്യൽ മീഡിയയിൽ കാണാം. നല്ല ടൈം പാസ് ആണ് ഇപ്പോൾ

    • @sabirakolathingal8433
      @sabirakolathingal8433 Před 3 lety +4

      ശെരി കുഞ്ഞാടെ, അത് പറഞ്ഞു സമാധാനിച്ചോളൂ, Islam is the fastest growing relegion

    • @babuvg3005
      @babuvg3005 Před 3 lety

      സീഗൽ സീഗൽ മതഭ്രാന്തൻ മദ്രസപ്പൊട്ടൻമാർ ജിഹാദി സുടാപ്പി കോയ ഹിജ്റ ഖിലാഫത്ത് ഖുർആനിസ്റ്റ് ഇസ്ലാമിസ്റ്റുകൾ ഹൂറി

    • @LJ-qe9vl
      @LJ-qe9vl Před 3 lety

      @@sabirakolathingal8433 athinte reason entha enn koodi google il koduthittund. Athu koodi vaayikkunnath nallathaayirikkum

    • @sabirakolathingal8433
      @sabirakolathingal8433 Před 3 lety +1

      @@LJ-qe9vl ഗൂഗിൾ അല്ല ഇസ്ലാം സ്വീകരിക്കുന്നത് അതുകൊണ്ട് ഗൂഗിലിന് അതിന്റെ യഥാർത്ഥ റീസൺ പറഞ്ഞുതരാൻ കഴിയില്ല , അതിലേക്ക് convert ചെയ്യുന്നവരോട് ആണ് അതിന്റെ reason ചോദിക്കേണ്ടത്😊

    • @LJ-qe9vl
      @LJ-qe9vl Před 3 lety +1

      @@sabirakolathingal8433 ningal islam upekshikkan ulla freedom ethelum islamic country il indo...? 13 islamic coutry il death penalty aaanu shiksha.. Appo aaarelum pedichit islam upekshikkuvo?

  • @appappantroyzz_yt4261

    ഈസ നബി എല്ലാവരിലേക്കും അയക്കപ്പെട്ട നബിയാണ്

  • @amanamnu2521
    @amanamnu2521 Před 2 lety +1

    Sir
    .21 noottandile shasthralokm angeekarikkunnna athe karyangal 1400 varshangalkk Mumb sathyasanthanaya pravajakn paranju vengil . Ith ethra vyakthaman sir

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 Před 3 lety +27

    കാരശ്ശേരി മാഷിൻ്റെ പ്രസംഗങ്ങൾ കേൾക്കാൻ എനിക്ക് വലിയ താല്പര്യമാണ്. പത്രങ്ങളിൽ വരുന്ന ലേഖനങ്ങൾ വായിക്കാനും .

  • @hubaibmalayil7055
    @hubaibmalayil7055 Před 3 lety +6

    നിലവാരമുള്ള വിമർശനം സംസാരം ഇദ്ദേഹം പറയുന്നതിനോടൊന്നും ഞാൻ അനുകൂലിക്കുന്നില്ലെങ്കിലും നിലവാരമുള്ള വിമർശനവും സംസാരവുമാണ് ഇദ്ദേഹത്തിന്റേത്.

  • @siyadkannur246
    @siyadkannur246 Před 3 dny

    Karassery❤

  • @geepeesshahanay5972
    @geepeesshahanay5972 Před 3 lety +34

    സത്യസന്ധമായ വിലയിരുത്തലിന് ഒരു ബിഗ് സല്യൂട്ട്

  • @mohammedu8492
    @mohammedu8492 Před 3 lety +2

    ആരും ആരെയും കുറ്റപ്പെടുത്തി പറയാന്‍ പാടില്ല എല്ലാവരും ഒന്നാണെന്ന് എല്ലാ ദൈവം ഒന്നാണെന്ന്