സദ്യ തലേന്ന് ഇവിടെ ഇങ്ങനെയാ പണിയോട് പണി 😱

Sdílet
Vložit
  • čas přidán 1. 07. 2024

Komentáře • 80

  • @lakshmikuttynair8818
    @lakshmikuttynair8818 Před 9 dny

    Nalla family Avde vannu ellavereyum kettipidikkan thonunnu. Sadya super.❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      ഒരുപാട് സ്നേഹം സഹോദരി 🥰🥰🥰🥰❤️❤️🥰🥰

  • @thankamanivenugopal4799
    @thankamanivenugopal4799 Před 9 dny +7

    എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നിങ്ങളെ ഒക്കെ കാണാനും അവിടെ ഒരു തവണ വരാനും തോന്നുകയാണ്.. എപ്പോഴാണാവോ സാധിക്കുക

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      മോളേ ഒരു ദിവസം നമുക്ക് നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🥰❤️

  • @Anc145
    @Anc145 Před 9 dny +2

    Muthasi nalloru hair valaran oru oil paranju tharumo😢

    • @kidilam_muthassi
      @kidilam_muthassi  Před 4 dny

      മുത്തശ്ശി ഹെയർ ഓയിൽ ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്. അത് കണ്ടുനോക്കൂ ട്ടോ മോളേ 🥰❤️

  • @jijiunni7014
    @jijiunni7014 Před 9 dny

    Hai muthasi super video,sadhya assalayinu.

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      ഒരുപാട് സന്തോഷം മോളേ 🥰❤️❤️

  • @prashanthas7278
    @prashanthas7278 Před 9 dny

    Cooperating, with all family members and doing all work will increase the love

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      ഒരുപാട് സ്നേഹം 🥰❤️❤️❤️🙏

  • @user-we4po1gk3p
    @user-we4po1gk3p Před 9 dny +1

    Ellam adipoli kothippichu

    • @kidilam_muthassi
      @kidilam_muthassi  Před 4 dny

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @alphonsathomas3628
    @alphonsathomas3628 Před 9 dny

    Muthassèeeeee❤❤❤❤❤

  • @ambikah6761
    @ambikah6761 Před 9 dny

    Sadya SUPER anallo enthe nannayi ttane undaki yathe Kadumanga 😂1
    👌

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @lathakrishnan4998
    @lathakrishnan4998 Před 9 dny +1

    സൂപ്പർ സദ്യ സൂപ്പർ മരുമകൾ🎉🎉❤

    • @kidilam_muthassi
      @kidilam_muthassi  Před 4 dny

      ഒരുപാട് സ്നേഹം ലതേ 🥰❤️

  • @sajithaunnikrishnan8231

    Ellam super

  • @girishm8246
    @girishm8246 Před 9 dny

    super ketto

  • @Suhara-ni8pm
    @Suhara-ni8pm Před 9 dny +1

    ❤❤❤

  • @aiswaryaaishu3238
    @aiswaryaaishu3238 Před 9 dny +2

    Hai muthassi🥰🥰❤❤

  • @soumyaanil5238
    @soumyaanil5238 Před 9 dny

    👌👌❤

  • @sjfoodtravel6756
    @sjfoodtravel6756 Před 9 dny +1

    മുത്തശ്ശി എല്ലാം സൂപ്പർ 👍👍👍👍

  • @saraswathikuttipurath3081

    പായസം കാണിച്ചു കൊതിപ്പിക്കല്ലേ ❤️❤️

  • @rejithamolpk
    @rejithamolpk Před 9 dny

    ❤️🥰🥰🥰

  • @shilpaumesh7510
    @shilpaumesh7510 Před 9 dny +1

    Hair oil order cheyyan thanna numberik whatsapp ella muthassi

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      8281639762 ഈ നമ്പറിൽ ഉണ്ടല്ലോ മോളേ 🥰❤️

  • @rajichandran6196
    @rajichandran6196 Před 9 dny +1

    സദ്യ കഴിച്ച പോലെ ആയി അമ്മേ ഇത് എവിടെക്കാണ് ഉണ്ടാക്കിയത് സപ്താഹത്തിന് കൊടുക്കാനാണോ പറയോട്ടൊ 😋👍❤️❤️🥰

    • @kidilam_muthassi
      @kidilam_muthassi  Před 4 dny

      അമ്പലത്തിലേക്കാണ് ഉണ്ടാക്കിയത് 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sindhu6985
    @sindhu6985 Před 9 dny +2

    മുത്തശ്ശിക്കും കുടുംബത്തിനും എപ്പോഴും നന്മ ഉണ്ടാവട്ടെ 🥰🥰🥰🥰👍🏻

    • @kidilam_muthassi
      @kidilam_muthassi  Před 4 dny

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️🙏

  • @dreamchannal023
    @dreamchannal023 Před 9 dny

    Hai muthassi🎉🎉 ethrayalude sadhya yanu

  • @bindhuhari7524
    @bindhuhari7524 Před 9 dny +1

    Sadya 👌👌👌

  • @sunilababu5767
    @sunilababu5767 Před 5 dny +1

    പാവം അമ്മായി ❤️❤️❤️🥰

  • @sreedeviram2667
    @sreedeviram2667 Před 9 dny +1

    ഹായ് മുത്തശ്‌യെ എന്താണ് വിശേഷം കേറ്ററിംഗ് ചെയ്യുന്നുണ്ടോ അതോ സപ്താഹം ആണോ 👍👍👍👍👌👌👌❤️❤️❤️🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      അമ്പലത്തിലേക്ക് ഉണ്ടാക്കിയ സദ്യ ആണ് 🥰❤️

  • @rejanipadmakumar7770
    @rejanipadmakumar7770 Před 9 dny +3

    മുത്തശ്ശി എൻെ മോന് തീരെ വണ്ണമില്ല വണ്ണം വെയ്ക്കാനുള്ള എന്തെങ്കിലും ടിപ്പ്സ് പറയുമോ pls

    • @kidilam_muthassi
      @kidilam_muthassi  Před 4 dny

      മോളേ മുത്തശ്ശിക്ക് അറിയില്ലല്ലോ 🥰❤️

  • @belladsilva1748
    @belladsilva1748 Před 9 dny +1

    ഹായ്.അമ്മേ..💕💕💕💕💕

  • @sinisuresh6476
    @sinisuresh6476 Před dnem

    ഇഞ്ചി തൈര് എന്താണ്?

  • @p.manjula5103
    @p.manjula5103 Před 9 dny

    കൊതിപ്പിച്ചു, എല്ലാ വിഭവങ്ങളും നന്നായിട്ടുണ്ട്.

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      🥰🥰. ഒരുപാട് സ്നേഹം 🥰❤️

  • @user-lt9vx5bj1b
    @user-lt9vx5bj1b Před 4 dny +1

    പ്രസി ആന്റി മുത്തശ്ശി അടി പൊളി കൊതിയാവുന്നു

  • @sreejaramkumar4625
    @sreejaramkumar4625 Před 9 dny +1

    എത്രപേർക്കുള്ള സദ്യയാമുത്തശ്ശി?

  • @rejithamolpk
    @rejithamolpk Před 9 dny +5

    ഇതു എത്ര പേർക്ക് ആണ് എല്ലാം കുറച്ചു മാത്രം 🙄

  • @lathikasai8476
    @lathikasai8476 Před 7 dny

    സൂപ്പർ 👌🏻👌🏻👌🏻 ഗോതമ്പ് പായസം എന്നു പറഞ്ഞിട്ട് പരിപ്പ് ആക്കി മാറ്റിയോ മുത്തശ്ശി....

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      2 ദിവസം സദ്യ ഉണ്ടായിരുന്നു. ഗോതമ്പ് പായസവും, പരിപ്പ് പായസവും ഉണ്ടായിരുന്നു. ഗോതമ്പ് പായസം ഉണ്ടാക്കിയ സദ്യടെ അന്ന് വീഡിയോ എടുക്കാൻ പറ്റിയില്ല അതാ ട്ടോ 🥰❤️🙏

  • @anithajagan8107
    @anithajagan8107 Před 9 dny +2

    മുത്തശ്ശിയെയു കുടുംബത്തിനെയും കാണാൻ കൊതിയാവുന്നു❤❤

    • @kidilam_muthassi
      @kidilam_muthassi  Před 4 dny

      ആണോ ഒരുപാട് സ്നേഹം മോളേ 🥰❤️

  • @SreekumariNandanan-hi5yy

    സദ്യ ഒരുക്കം രസന്ദനന്നായി. ചെറിയ dasadya ആണോ

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      ചെറിയ സദ്യ ആയിരുന്നു 🥰❤️

  • @user-su2up9jl8g
    @user-su2up9jl8g Před 2 dny +1

    കാളൻ ഇത്രയും കുറുകിയാണോ വക്കുന്നത്ഞങ്ങൾ കുറച്ചു കൂടി ലൂസ് ആക്കി യാണ് വയ്ക്കുക

    • @kidilam_muthassi
      @kidilam_muthassi  Před dnem

      ആണോ 🥰❤️. ഇവിടെ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് 🥰

  • @shyljanair9291
    @shyljanair9291 Před 9 dny +1

    Entha visesham.Barodayil ninne Shylaja aane

    • @kidilam_muthassi
      @kidilam_muthassi  Před 5 dny

      സുഖാണ് മോളേ എല്ലാവർക്കും. മോൾക്ക്‌ സുഖല്ലേ?

  • @saraswathikuttipurath3081

    മുത്തശ്ശി എവിടേക്കാണ് സദ്യ? എത്ര പേർക്കുള്ളതാണ് കാണിച്ചത്

  • @vidyavathyvidyavathysaseen1355

    മുത്തശ്ശി എന്താണ് വിശേഷം

    • @kidilam_muthassi
      @kidilam_muthassi  Před 4 dny

      അമ്പലത്തിലേക്ക് ഉള്ളതാ സദ്യ 🥰❤️

  • @ashalathatk3168
    @ashalathatk3168 Před 9 dny +1

    ഇത് എത്ര ആൾ ക്കുള്ള സദ്യയാണ്

  • @DarsanaKingini
    @DarsanaKingini Před 9 dny +1

    Hy muthashi ❤️❤️❤️❤️❤️