മുത്തശ്ശിടെ കൈപ്പില്ലാത്ത നാരങ്ങാക്കറി 🍋 ഇനി ഗൾഫ് മരുഭൂമി പ്രവാസികൾക്ക് വേണ്ടി ✈️

Sdílet
Vložit
  • čas přidán 7. 01. 2024
  • മുത്തശ്ശിടെ കൈപ്പില്ലാത്ത നാരങ്ങാക്കറി 🍋 ഇനി ഗൾഫ് മരുഭൂമി പ്രവാസികൾക്ക് വേണ്ടി ✈️
    ചേരുവുകൾ:
    നാരങ്ങ
    ഉലുവ പ്പൊടി
    കായം പ്പൊടി
    ഉപ്പ്
    മുളക്പൊടി
    കാശ്മീരി മുളക് പ്പൊടി
    #kidilammuthassi #cookingvideo #achar #lemon #pickle #villagecooking #village #recipe #food #dubai #youtube #villagelife #cooking
    easy healthy breakfast ideas kerala
    kerala daily food recipes
    kerala cooking in village
    tasty lemon pickle
    lemon pickle recipe
    easy pickle recipe
    evening snacks

Komentáře • 327

  • @user-ih7id4ql5s
    @user-ih7id4ql5s Před 6 měsíci +10

    മുത്തശ്ശിയുടെ അച്ച് റ് നാന്നയിട്ടുണ്ട് ഇങ്ങനെ വെറയിറ്റി കണിക്കൻ മുത്തശ്ശിക്കു. അതു പേലെ അന്നമ്മച്ചിക്കും കഴിയുക ള്ളു മുത്തശ്ശിക്ക് ദിർ ഗയസ് നൽകെട്ടെ

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      മോളേ 🌹❤️❤️❤️🥰ഒരുപാട് സ്നേഹം 🌹🌹🌹സന്തോഷം ആയി ട്ടോ

  • @nishachinnu3535
    @nishachinnu3535 Před 6 měsíci +4

    Muthassi😋നാരങ്ങ achar😋😋😋adipoli👌👌😍😍😍കാണുമ്പോൾ thanne എന്തൊരു ഭംഗിയാ muthassi😍😍😍😍

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      മോളെ ❤️❤️❤️❤️❤️😍😍😍😍

  • @jyothis-gn4qb
    @jyothis-gn4qb Před 6 měsíci +2

    Adipoli 👌👌

  • @silpakrishnan3028
    @silpakrishnan3028 Před 6 měsíci +3

    മുത്തശ്ശി ക്കു ഒരു സല്യൂട്ട് ❤️👍

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ഒരുപാട് സന്തോഷം 🥰❤️❤️

  • @sobhaprabhakar5388
    @sobhaprabhakar5388 Před 6 měsíci +4

    🎉Ammu you are singing beautifully....❤❤❤🎉🎉🎉

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci +1

      ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰

  • @mayasnair6633
    @mayasnair6633 Před 6 měsíci +2

    Muthassi Achar super,song um super ayittundu 👍

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      സന്തോഷം 🥰🥰❤️❤️മോളേ

  • @devik845
    @devik845 Před 6 měsíci +1

    Nice pickles

  • @padmajap1095
    @padmajap1095 Před 6 měsíci +1

    Superb

  • @SreedharanKM-mq3ch
    @SreedharanKM-mq3ch Před 5 měsíci +1

    Super, onnu try cheythunokanam❤

  • @jayashreenair9298
    @jayashreenair9298 Před 6 měsíci +2

    Mutthashi kidilam naranga Achar. Thank you mutthashi ❤

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci +1

      ഒരുപാട് സന്തോഷം മോളേ 🌹❤️🥰🥰

  • @lakshminarayana139
    @lakshminarayana139 Před 6 měsíci +1

    Very nice pickels

  • @cherulilrajesh8799
    @cherulilrajesh8799 Před 6 měsíci +2

    Tasty tasty😅

  • @sudhas814
    @sudhas814 Před 6 měsíci +2

    സൂപ്പർ👍👍👍

  • @santhyragunath4465
    @santhyragunath4465 Před 6 měsíci +3

    സൂപ്പർ ആയിട്ടോ... പ്രസിദ്ധ നല്ലരീതിയിൽ പാടുന്നു. പാട്ടു പഠിച്ചു പാടു... 👍🏽👍🏽👍🏽🙏🏻

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ഓക്കേ മോളെ ❤️❤️ഒരുപാട് സന്തോഷം

  • @anushahareesh7216
    @anushahareesh7216 Před 6 měsíci +2

    ❤ super pickle

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sobhanac1451
    @sobhanac1451 Před 6 měsíci +1

    Adysmayittanu mulaku arachundakkiya achar kanunnath. Njangal mulakupotiyanu itaru. super achar. Muthassiyute vedioyiloote orupad vibhavangal undakkan Paddichu

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      അതെയോ 🌹🌹🌹ഇത്രേം നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം മോളേ 🌹🌹🌹🌹സന്തോഷം ആയി ട്ടോ

  • @Aabicookingworld
    @Aabicookingworld Před 6 měsíci +2

    സൂപ്പറായിണ്ട് ❤️👌🏻

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ഒരുപാട് സന്തോഷം ❤️❤️

  • @user-li9ib5ei2t
    @user-li9ib5ei2t Před 6 měsíci +1

    Superb lemon pickle muthssi

  • @jayasreepm9247
    @jayasreepm9247 Před 4 měsíci +1

    മുത്തശ്ശി നമസ്തേ മുത്തശ്ശി പൊന്മുത്തശ്ശി ഉപ്പിലിട്ട നാരങ്ങ കറി കൂട്ടു കണ്ടപ്പോൾ നാക്കിൽ vellamoori സൂപ്പർ അച്ചാർ മുത്തശ്ശി കൂടെ പാട്ട് അച്ചാറിനെ ഒന്നുകൂടി രുചിയുള്ളതാക്കി നന്ദി യോടെ.... 👍

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      ഒരുപാട് സ്നേഹം 🥰❤️❤️❤️❤️

  • @dreamchannal023
    @dreamchannal023 Před 6 měsíci +2

    Super. 🎉🎉🎉😊

  • @sanskriticreations88
    @sanskriticreations88 Před 6 měsíci +2

    Super ❤

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci +1

      ഒരുപാട് സന്തോഷം 🥰❤️❤️

  • @aabha7478
    @aabha7478 Před 6 měsíci +1

    Adipoli

  • @Yathrayil2014
    @Yathrayil2014 Před 6 měsíci +1

    നന്നായി പാടുന്നുണ്ട് 👍

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ഒരുപാട് സ്നേഹം 🥰❤️❤️

  • @pvragini5123
    @pvragini5123 Před 6 měsíci +2

    സൂപ്പർ അമ്മു

  • @anithavenugopal8286
    @anithavenugopal8286 Před 6 měsíci +2

    Super muthassi👍👍👍

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      മോളേ 🌹🌹❤️ഒരുപാട് സ്നേഹം

  • @shambhavipullanjode1412
    @shambhavipullanjode1412 Před 5 měsíci +1

    Very nice performance .....thank. u vvvvvvvvv much

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      സന്തോഷം 😍😍❤️❤️❤️❤️

  • @rukmaniacharya5218
    @rukmaniacharya5218 Před 5 měsíci +1

    Thank u so much Aunti for this Vedio. I liked the way you are entertaining the people by singing. Very nice voice of Ammu & ur mother. I think, Ammu had taught the music. Thank u so much once again.

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹❤️❤️🥰🥰🥰ഉമ്മ 🌹🌹🌹🙏🙏🌹🌹

  • @Raji74
    @Raji74 Před 6 měsíci +3

    ഇതുപോലെഉണ്ടാക്കണം❤❤❤❤

  • @sindhusudhakar191
    @sindhusudhakar191 Před 6 měsíci +3

    നാരങ്ങ അച്ചാർ 🤤 പ്രസീത, അമ്മു, പാട്ട് നന്നായിരുന്നു👏, പോരട്ടെ മാങ്ങ അച്ചാർ, മുത്തശ്ശി സുന്ദരി ആയിട്ടുണ്ട്, 👁️ കിട്ടാതെ ഇരിക്കട്ടെ.

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ഒരുപാട് സ്നേഹം മോളേ 🌹❤️❤️❤️സന്തോഷം ട്ടോ 🥰🥰🥰🥰സിന്ധു മോളേ 🌹🌹🌹🌹ഉമ്മ

  • @bindhudharmaraj3559
    @bindhudharmaraj3559 Před 6 měsíci +2

    Mouthwatering 😋

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435 Před 5 měsíci +1

    മുത്തശ്ശിയും മക്കളും പാട്ടും പാടി കഥയും പറഞ്ഞുള്ള പാചകങ്ങൾ കാണാൻ നല്ല രസമാണ്.❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci +1

      ഒരുപാട് സന്തോഷം ❤️❤️❤️ട്ടോ

  • @Vasi422
    @Vasi422 Před 5 měsíci +1

    നാരങ്ങ അച്ചാർ സൂപ്പർ അതിലേറെ സൂപ്പർ പാട്ട് അമ്മു നല്ല രീതിയിൽ പാടുന്നു. പഠിക്കാൻ പോകുന്നുണ്ടോ. എല്ലാപേരും പാടുന്നുണ്ട്. വെരി വെരി നൈസ്. സ്വീറ്റ് മുത്തശ്ശിയേ .🎉❤🎉

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സന്തോഷം മോളേ 🌹🌹❤️🥰🥰

  • @user-nk2eu7es5c
    @user-nk2eu7es5c Před 6 měsíci +2

    മുത്തശ്ശി പ്രേസീത ചേച്ചി അമ്മു കണ്ടിട്ട് കൊതി വരുന്നു നാരങ്ങ അച്ചാർ 🥰

  • @Pushpa-wn7vi
    @Pushpa-wn7vi Před 6 měsíci +2

    സൂപ്പർ മുത്തശ്ശി 👍🌹

  • @sudhagopi3629
    @sudhagopi3629 Před 6 měsíci +1

    Super

  • @beenakp730
    @beenakp730 Před 5 měsíci

    അച്ചാറും പാട്ടും നന്നായിട്ടുണ്ട് 🎉

  • @radhak947
    @radhak947 Před 6 měsíci +1

    അച്ചാർ സൂപ്പറായി

  • @user-qi8dl6gu3o
    @user-qi8dl6gu3o Před 6 měsíci +1

    ഗോൾഡൻ സ്പൂൺ നന്നായിട്ടുണ്ട്

  • @user-bh3wj5sk3q
    @user-bh3wj5sk3q Před 5 měsíci

    Sooooooo super ❤❤

  • @ShylajaVakkattil
    @ShylajaVakkattil Před 6 měsíci +1

    Valiya ishtamanutto

  • @jeenaroy9017
    @jeenaroy9017 Před 4 měsíci +1

    Muthasi nae orupadu istham. Ammusindae pattu adipoli. Yenikku prasitha aunty um istham.All the best.I really impressed with the way of presentation and the talking feel like I am in my own home . Lots of love from Qatar. Keep doing such lovely content .

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

    • @jeenaroy9017
      @jeenaroy9017 Před 4 měsíci

      Muthasi Njan samayam kiitumbol okkae kanum muthasindae videos.Mikkathum cheythu nokkarundu Nalla result kittarundu. Yeppalum ithupolae smile cheythu happy ayi irikku muthasi. Ottiri snehathodae muthasindae subscriber.

  • @vvscreativeworks
    @vvscreativeworks Před 6 měsíci +4

    മുത്തശ്ശി നാരങ്ങ അച്ചാർ സൂപ്പർ 😂❤🎉😅

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ❤️❤️🥰🥰🥰ഒരുപാട് സന്തോഷം

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 6 měsíci +2

    നിങ്ങളെ എല്ലാവരെയും ഒന്നിച്ചു കാണാനാണ് ഭംഗി 👌

  • @sindhut7061
    @sindhut7061 Před 6 měsíci +1

    🎉Naranga. Achar. Super

  • @sreelathasreekumar2534
    @sreelathasreekumar2534 Před 6 měsíci +2

    Muthassiye full support koduth sahayikkunna preseetha chechi ammu kuttu chettan ellavarkkum big salute god bless you all ways achar adipoli 🎉🎉🎉❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️❤️

  • @lathakrishnan4998
    @lathakrishnan4998 Před 6 měsíci +3

    നന്നായിട്ടുണ്ട്. ഞങ്ങളും ഇങ്ങിനെയാണ് ഉണ്ടാക്കാറുള്ളത് ദേവൂ❤❤❤❤ സൂപ്പർ പാട്ട്

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ലത 🌹🌹❤️❤️❤️ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️❤️❤️

  • @ShylajaVakkattil
    @ShylajaVakkattil Před 6 měsíci +1

    Preoseeda illenkil oru entho valiya kuravu pole super energetic praseeda naranga. Pickle is soooooooo super muthassiyude ithupoleyulla pachaka receipe ellarkkum

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️ടീച്ചർ 🥰🥰🥰🥰സന്തോഷം ആയി

  • @sujathanair3467
    @sujathanair3467 Před 6 měsíci +2

    Muthashi
    Janullichamathi
    Ennale arachu
    Gothabudosaku
    Supar ayirunu
    Abhinandanam
    ❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      അതെയോ മോളേ 🌹🌹🌹ഇഷ്ടായോ 🥰🥰🥰

  • @sumaravindran1602
    @sumaravindran1602 Před 6 měsíci +1

    Naranghakari super.....vayil vello varunu.....

  • @chinnammakp2623
    @chinnammakp2623 Před 5 měsíci +1

    👌👌😍

  • @sheebaashraf8571
    @sheebaashraf8571 Před 5 měsíci +2

    Ethil vayluthulli eduly❤

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      മുത്തശ്ശി ഇതിൽ ഇട്ടിട്ടില്ല മോളേ 🥰❤️. ഇടുന്നവർ ഉണ്ട്‌ ട്ടോ 🥰

  • @mithravarma7134
    @mithravarma7134 Před 6 měsíci +2

    നന്നായിട്ടുണ്ട് മുത്തശ്ശി ഞങ്ങളും ഇങ്ങനെ ചെയ്യാറുണ്ട്❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      സന്തോഷം മോളേ 🌹❤️❤️❤️❤️

  • @sulekhak9167
    @sulekhak9167 Před 4 měsíci +1

    എല്ലാവരും വളരെ നല്ലതു വളരെ ഇഷ്ടപെട്ടു പാട്ട് വളരെ നന്നായി എനിക്ക് ഇഷ്ടപെട്ട പാട്ടാണ് Thg-u

    • @kidilam_muthassi
      @kidilam_muthassi  Před 4 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @HemaSreenivasan-kt1sq
    @HemaSreenivasan-kt1sq Před 6 měsíci +1

    മുത്തശ്ശി സൂപ്പർ

  • @user-oq3fm9cj3b
    @user-oq3fm9cj3b Před 4 měsíci +1

    Muthassee super.

  • @lashmilashmi1732
    @lashmilashmi1732 Před 3 měsíci +1

    സ്പുണ് അടിപൊളി

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      ഒരുപാട് സന്തോഷം 🥰❤️

  • @belladsilva1748
    @belladsilva1748 Před 6 měsíci +2

    ഹായ്.അമ്മേ.. പ്രസീത. അമ്മൂസെ... നാരങ്ങകറി.. ഉണ്ടാക്കി... പ്രസീതയുടെയും... അമ്മൂസിന്റെയും...പാട്ടു കൂടി. ആയപ്പോൾ... കലക്കി. അടിപൊളി.. അച്ചാർ... പാട്ട്...സൂ...... പ്പർ.........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ബെല്ല മോളേ 🌹🌹😘😘😘🌹ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️പാട്ട് ഇഷ്ടായി ലോ സന്തോഷം ട്ടോ 🌹❤️❤️

  • @sheejasanthosh225
    @sheejasanthosh225 Před 5 měsíci +1

    Ammu super. നന്നായി പാടി

  • @user-tt6vc3kx4s
    @user-tt6vc3kx4s Před 5 měsíci +1

    Good family ammu ammayodum mundum neryathum udukkanparayu nallaiswarymundakum ipozhum und illannalla ennalum nallabanhiyahirikum ❤❤❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സന്തോഷം 🥰🥰🥰🥰ട്ടോ മോളേ

  • @lashmilashmi1732
    @lashmilashmi1732 Před 3 měsíci +1

    ഞങ്ങൾ ഇങ്ങനെ ആണ് നാരങ്ങ അച്ചാർ ഉണ്ടാകുന്നതു

  • @ajithav896
    @ajithav896 Před 6 měsíci +1

    Muthassite achar nannayittund.ente amma ingane undakkarund

  • @dileepkumarn.mpandalampath1145

    നാരങ്ങാ അച്ചാർ അടിപൊളി പാട്ട് സൂപ്പർ 👌

  • @prasannatv3932
    @prasannatv3932 Před 6 měsíci +1

    👍👍👌🏻👌🏻

  • @2booban
    @2booban Před 6 měsíci +2

    അമ്മു അമ്മ മുത്തശ്ശി പാട്ട് അച്ചാർ സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      അതെയോ ഒരുപാട് സ്നേഹം 🌹❤️❤️

  • @akhilaammu8619
    @akhilaammu8619 Před 6 měsíci +1

    Super muthssi 😊

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      സന്തോഷം ട്ടോ മോളേ ❤️❤️❤️

  • @lalithathilakan9095
    @lalithathilakan9095 Před 5 měsíci +1

  • @meenaps1833
    @meenaps1833 Před 6 měsíci +1

    Ammu song kalakki

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 Před 6 měsíci +2

    Super അമ്മ ഉണ്ടാക്കിയത് പോലെയാണ് muthachi ഉണ്ടാക്കിയത് 😊😊

  • @cbalakrishnan2429
    @cbalakrishnan2429 Před 4 měsíci +1

    Ammuvinde nalla sound. Pattu kollam
    .

  • @sheelasankarth385
    @sheelasankarth385 Před 5 měsíci +1

    Muthussi you are great🎉🎉🥰🥰

  • @binduradhakrishnan2877
    @binduradhakrishnan2877 Před 6 měsíci +2

    അച്ചാർ കിടിലൻ❤❤

  • @user-me8hz6te7y
    @user-me8hz6te7y Před 6 měsíci +2

    ❤❤

  • @Bindu_Madhu
    @Bindu_Madhu Před 6 měsíci

    👌👌👌❤️❤️❤️❤️❤️

  • @sreedeviram2667
    @sreedeviram2667 Před 6 měsíci +1

    ഹായ് ഏവർക്കും 👍👍👍👍👍👌👌👌 പ്രെസീദേച്ചി 👌👌👌🥰🥰🥰🥰🥰🥰 ആഹാ കൊള്ളാല്ലോ തട്ടും പുറത്തെ അച്യുതൻ

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @Yathrayil2014
    @Yathrayil2014 Před 6 měsíci +1

    👍

  • @prashanthas7278
    @prashanthas7278 Před 6 měsíci +1

    Ammu kutti paattu super

  • @sobharadhakrishnan5974
    @sobharadhakrishnan5974 Před 6 měsíci +2

    👍👍👌👌👏👏🌹🌹

  • @kaliankandath698
    @kaliankandath698 Před 6 měsíci +1

    Naranga pickle super. Why chilli is pasted? . All the best kidilan muthassi. Be active always .

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci +1

      മുളക് അരച്ച് ചേർത്താൽ കുറച്ച് കട്ടി ആയി കിട്ടും അച്ചാർ 🥰🥰🥰

  • @KrishnaThulasi52
    @KrishnaThulasi52 Před 6 měsíci

    സൂപ്പർ 💙❤️💙

  • @madhukp7488
    @madhukp7488 Před 6 měsíci +2

    അമ്മു സ്വാഗതം പറഞ്ഞത് ഗായിക വൈക്കം വിജയലക്ഷ്മി പറയുന്നത് പോലെ തോന്നി😊

  • @shanilkc5030
    @shanilkc5030 Před 5 měsíci +1

    Amuses sound super ❤

  • @teresakarotkunnel4876
    @teresakarotkunnel4876 Před 11 dny

    Muthassy,s Five- Star style Naranga Achar accompanied with the music joined by your daughter & grand daughter is really fantastic.❤😂😢😮😅

  • @radhaedakkara4969
    @radhaedakkara4969 Před 6 měsíci +2

    Muthashi, Acharsuper❤Ayachutharumo❤😂😂😂Happynewyear❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci +1

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️❤️

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 Před 6 měsíci +3

    മുതശശീ അചാ൪ സൂപ്പർ ഞാൻ എന്തായാലും ഇത് ഉണ്ടാകും❤. ഞാൻ മോളാ. പേര് ശ്രീജറൊജീ. ഈ ചാനൽ മോന്റെ യും മോളുടെ യും പേരിലാണ്. ധീരജ് റെജി (12) ധ്വാനി (2) വയസ്സ്. ഈ ചാനൽ സസ്കൃയ്ബ് ചൊയണ൦ മുത്തശി. ❤🎤🎶പാട്ട് അടിപൊളി❤

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      അയ്യോ മുത്തശ്ശി മോൻ ആണ് എന്നാണ് വിചാരിച്ചത് 🥰❤️. ഇനി മോൾ എന്നേ വിളിക്കൂ ട്ടോ 🥰❤️. മോന്റെ ഡിപി കണ്ടത് കൊണ്ട് മോൻ ആണെന്ന് വിചാരിച്ചു അതാ മോളേ 🥰❤️. മുത്തശ്ശി തീർച്ചയായും ചാനൽ സബ്സ്ക്രൈബ് ചെയ്യാം ട്ടോ 🥰

  • @vichuvicky6007
    @vichuvicky6007 Před 6 měsíci +1

    4ayitupadhilelmurichu nirthugayana nalladumunarngapole irukagayumvenam anganayana ea achar cheyyandadu😊

  • @hafeezhafela9336
    @hafeezhafela9336 Před 6 měsíci +1

    😮 ve.

  • @Arathisukumaran
    @Arathisukumaran Před 5 měsíci +1

    ❤❤❤❤🎉

  • @sheelasankarth385
    @sheelasankarth385 Před 5 měsíci +1

    Muthussi and team, where do you stay?
    Love you all very much🎉🎉❤❤

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      സന്തോഷം 🥰🥰🥰ട്ടോ കേരള മലപ്പുറം 🥰

  • @pankajamwarier7937
    @pankajamwarier7937 Před 6 měsíci +2

    മുത്തശ്ശീടെ പ്രസീതയെ കാണാഞ്ഞാൽ ഒരു രസല്യ ,,

  • @user-pl4sd5gv5z
    @user-pl4sd5gv5z Před 6 měsíci +1

    ഞങ്ങളും ഇങ്ങനെ ഉണ്ടാകാറുണ്ട് അവസാനം എണ്ണ ചുടാക്കി ആറിയത്തിന് ശേഷം ഒഴിച്ചാൽ മതി

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      അത്രേ ഉള്ളൂ മോളേ 🥰ചൂടറിട്ടെ ഒഴിക്കു

  • @p.manjula5103
    @p.manjula5103 Před 6 měsíci +1

    സൂപ്പർ മുത്തശ്ശി, നാരങ്ങ ആവിയിൽ വെച്ച് ചെയ്തു കൂടെ. മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ആ മോളേ ചെയ്യാം ട്ടോ 🌹🌹

  • @pushparajan1046
    @pushparajan1046 Před 6 měsíci +1

    Muthassi please tell the name of the magic oil

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      കായം വറുത്ത നല്ലെണ്ണ 🥰

  • @sumathankappan8631
    @sumathankappan8631 Před 6 měsíci +3

    Verygood.thank you.

  • @basheerkpz1978
    @basheerkpz1978 Před 6 měsíci +1

    ഹലോ മുത്തശ്ശി ഞാനും ഇന്ന് നാരങ്ങ വേടിച്ചു

  • @teresa29810
    @teresa29810 Před 5 měsíci +1

    Ammuveeee inganeyoru muthasiyullathu ethra nallatha.

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      എനിക്ക് അമ്മുവിനെ കിട്ടിയതാ മോളേ ഭാഗ്യം 🥰🥰

  • @Athira573
    @Athira573 Před 5 měsíci +1

    മുത്തശ്ശിയെ ഒരുപാട് ഇഷ്ട്ടം 🥰🥰😘😘😘😘

    • @kidilam_muthassi
      @kidilam_muthassi  Před 5 měsíci

      ഒരുപാട് സ്നേഹം മോളേ ❤️❤️🥰

  • @jaseenanazar1208
    @jaseenanazar1208 Před 6 měsíci +2

    മുത്തശ്ശി, അമ്മു, ചേച്ചി e k m വരണേ പോത്തീസ്‌ ഒക്കെ പോയി അടിച്ചു polikkam😄

  • @sobhaprabhakar5388
    @sobhaprabhakar5388 Před 5 měsíci +1

    We love you silent , pavam,Praseeda❤

  • @sindhumolkr7716
    @sindhumolkr7716 Před 6 měsíci +2

    ❤❤❤❤❤❤❤❤❤❤❤❤❤

  • @shyamsmooz4115
    @shyamsmooz4115 Před 6 měsíci +1

    മുത്തശ്ശി അച്ചാർ 👌 നാരങ്ങ വറുകുന്നതിനു പകരം വെള്ളത്തിൽ തിളപ്പിച്ചാൽ പറ്റുമോ. അമ്മുകുട്ടിയുടെ പാട്ട് 👌👌ആയിട്ടുണ്ട്.

    • @kidilam_muthassi
      @kidilam_muthassi  Před 6 měsíci

      ആവികയറ്റിയിട്ട് അല്ലേ അത് പറ്റും ട്ടോ ❤️❤️🥰സന്തോഷം മോളേ