അമ്മു അവിടെ പോയി ഇവർ ഒരുമിച്ചാൽ പിന്നെ ഇങ്ങനെയാ 😍അമ്മുവിന് ഇഷ്ടപ്പെട്ടതെല്ലാം വാങ്ങി കൊടുത്തു 🛍️

Sdílet
Vložit
  • čas přidán 21. 06. 2024

Komentáře • 91

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před měsícem +13

    അമ്മു എല്ലാം നന്നായി പറഞ്ഞു, പക്ഷെ പെരുമ്പാവൂർ ആരുടെ വീടാണെന്നോ, കണ്ണേട്ടൻ ആരാണെന്നോ ഒന്നും പറഞ്ഞില്ല, പുതിയ subscribers വരുമ്പോൾ അറിയില്ലലോ, അതുകൊണ്ട് വീഡിയോ ഇടുമ്പോൾ ഡീറ്റൈൽ ആയി പറയുകയാണെങ്കിൽ നന്നായിരുന്നു 👌

    • @kidilam_muthassi
      @kidilam_muthassi  Před měsícem +3

      തീർച്ചയായും എല്ലാവരെയും പരിചയപെടുത്തി ഒരു വീഡിയോ കുറച്ച് കഴിഞ്ഞു ചെയ്യാം ട്ടോ മോളെ ❤️❤️🙏🙏സന്തോഷം ❤️❤️

  • @shobanashobana7442
    @shobanashobana7442 Před měsícem +3

    മോളു ഞാൻ പാലക്കാട് ഇപ്പോൾ ആടി കിഴിവ് തുടങ്ങി പിന്നാലെ ഓണം ഓഫർ വരും. ഞാൻ ടി.വി മുതൽ തുണികൾ പാത്രങ്ങൾ എല്ലാം ഈ ടൈമിലാണ് വാങ്ങാറുള്ളത്. നല്ല ഓഫറുകളൊക്കെ കിട്ടാറുണ്ട്

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ആഹ ആണോ ❤️❤️ഇവിടെ അമ്മുവും അതെ പ്രസീത യും അങ്ങനെ

  • @ambikah6761
    @ambikah6761 Před měsícem +1

    Ammuvine kandathil happy to kannan enthu cheyyunnu idiyappam chakka puzhukke super enike enne chakka puzhukke ayirunnu

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഒരുപാട് സന്തോഷം മോളേ 🥰❤️❤️❤️

  • @sujathahari4378
    @sujathahari4378 Před měsícem +2

    Ammu Ernakulath Radhakrishnayil poyi nokkoo. Nalla materials collection und Allsale shop anu poyi nokkoo. Set mund edukkan tripoonithurayil povoo avide statue junctionil kannoor kaithariyi povoo nalla vila kuravani verttil udukkan okke nalla set mund, thorth okke kittum. Statue bata showroominte opposit anu ee kada

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ആഹ ആണോ ❤️❤️❤️ഇത് കേൾക്കേണ്ട താമസം 🤩അമ്മുവിനും പ്രസീതക്കും എനിക്കും ഒരുപോലെ ഇഷ്ട ഡ്രസ്സ്‌ എത്ര എടുത്താലും❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      പോണം ഇനി അമ്മുവിനോട് പറയണം

    • @sujathahari4378
      @sujathahari4378 Před měsícem

      @@kidilam_muthassi onam okke avarayille pokkoloo muthassi poyitt parshanam keto engane und ennu

  • @preethamarayath3879
    @preethamarayath3879 Před měsícem +3

    അത്‌ കറക്റ്റ് ഞാൻ ഓർഡർ ചെയ്ത സാധനം last വന്നിട്ടുണ്ട്.ഉത്തപ്പം എന്നു നമ്മളെ last ആക്കും

  • @girijagopi3964
    @girijagopi3964 Před měsícem +1

    Arude veedane

  • @indirakeecheril9068
    @indirakeecheril9068 Před měsícem +2

    അത് സീനിയ പൂക്കൾ അല്ലെ ... അതിന്റെ വിത്ത് കൊണ്ട് വരൂ ... ഓണപൂക്കാളo ഇടാം 🥰💖

  • @OmanaOmana-le1gb
    @OmanaOmana-le1gb Před měsícem +1

    അമ്മു ഞങൾ മൂവാറ്റുപുഴയാണ്.സീമാസിലാണ്ഞങ്ങൾപോകുന്നത്. നിങ്ങൾ വരുന്നത് പറഞ്ഞില്ലല്ലൊ .കാണുവാൻ കൊതിയും ന്നായിരുന്നു.

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഇനി മുത്തശ്ശിയും അമ്മുവും കൂടെ ഒരു ദിവസം വരും ട്ടോ. അപ്പൊ പറയാം ട്ടോ മോളേ 🥰🥰🥰❤️❤️

  • @belladsilva1748
    @belladsilva1748 Před měsícem +2

    ഹായ്. അമ്മേ. പ്രസീദ. അമ്മൂ സെ.. സൂപ്പർ.. 💕💕💕

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഹായ് മോളെ ❤️❤️സുഖമാണോ അമ്മു ഇന്നലേം കൂടെ ചോയ്ച്ചെള്ളൂ മമ്മിക്ക് സുഖമല്ലേ എന്തൊക്കെയാ വിശേഷം എന്നത് ❤️❤️❤️ അമ്മു മോളോ എവിടെ ജോലിക്ക് പോയോ

    • @geethakumari8058
      @geethakumari8058 Před měsícem

      😅❤❤​@@kidilam_muthassi

  • @jijiunni7014
    @jijiunni7014 Před měsícem +2

    Prasi ara kannan nigel avarude veettil anallo,muthassi ends arathe

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      എന്റെ ഭർത്താവിന്റെ ബന്ധുക്കൾ ആണ് പിന്നെ അമ്മുവിന്റെ വേണ്ടപ്പെട്ട ആളും ❤️

  • @sindhukunjumon6999
    @sindhukunjumon6999 Před měsícem +2

    കണ്ണേട്ടൻ ആരാണെന്നു എനിക്ക് മനസ്സിലായി 😂😂😂😂❤ ഞാൻ പറയൂ ല്ല ❤❤ എന്താ ഇപ്പൊ ഇത്ര ധൃതി 😮. അവർ സമയം ആകുമ്പോൾ പറയും അല്ലെ മുത്തശ്ശി 😊😊❤

  • @user-bl6sr9po2b
    @user-bl6sr9po2b Před měsícem +1

    Ara muthasiii kannatan

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      അമ്മുവിന്റെ വേണ്ടപ്പെട്ട ആളാ പിന്നെ എന്റെ ഭർത്താവിന്റെ ബന്ധുക്കൾ ആണ് ❤️

  • @youandmeSubha
    @youandmeSubha Před měsícem +1

    👍👍❤

  • @aiswaryaaishu3238
    @aiswaryaaishu3238 Před měsícem +2

    എനിക്ക് മനസ്സിലായി കണ്ണേട്ടൻ ആരാണെന്ന് 😀❤️🤩

  • @Anu-is7fn
    @Anu-is7fn Před měsícem +2

    Kannettan aara.
    Ethu arude veedanu

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      എന്റെ ഭർത്താവിന്റെ ബന്ധുക്കൾ ആണ് അമ്മുവിന്റെ വേണ്ടപ്പെട്ട ആളാണ് 🌸

  • @AK-____AKSHAY____
    @AK-____AKSHAY____ Před měsícem +1

    ❤❤❤❤❤❤❤

  • @vanajasankar1442
    @vanajasankar1442 Před měsícem +1

    മുത്തശ്ശി ഇല്ലാത്ത കൊണ്ടാണോ അമ്മുവിന്റെ ശബ്ദത്തിന് എനർജി ഇല്ലല്ലോ 😊

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ആ മോളെ അമ്മുവിനോട് ഞാൻ ചോദിച്ച് എന്താ പതിഞ്ഞ സംസാരം എന്ന് 😁😁

  • @sreelathasreekumar2534
    @sreelathasreekumar2534 Před měsícem +1

    അമ്മു പെരുമ്പാവൂരിൽ നിന്ന് എറണാകുളത്ത് പോയി ഡ്രസ് എടുക്കു പെരുമ്പാവൂരിൽ എവിടെയാ ആരുടെ വീടാ അവിടെ

    • @indirakeecheril9068
      @indirakeecheril9068 Před měsícem

      എന്തിനാ ഇത്ര ഉൽക്കണ്o ... സ്വന്തം അമ്മ അല്ലെ കൂടെ ...മുത്തശ്ശി ടെ hus. /മുത്തശ്ശൻ ടെ ഇല്ലം അല്ലെ അവിടെ

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      എറണാകുളം നല്ല കലക്ഷൻ ഉണ്ട് ലെ മോളെ

    • @usharamachadran8525
      @usharamachadran8525 Před měsícem

      ​@@indirakeecheril906816:47

  • @prasannakumari2505
    @prasannakumari2505 Před měsícem +1

    Stew അല്ലെ,

  • @Rathna5004
    @Rathna5004 Před měsícem +1

    ❤❤❤

  • @nirmalanair4789
    @nirmalanair4789 Před měsícem +2

    പെരുമ്പാവൂരിൽ ആരാണ് കണ്ണേട്ടൻ ആരാ? പെരുമ്പാവൂരിൽ എന്റെ വലിയമ്മ ഉണ്ട് നിങ്ങൾ എവിടെയാണ്?

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ആണോ മൂവാറ്റുപുഴ റൂട്ട് ആണ് മോളെ 😘😘😘

  • @user-yf7cy8mm5q
    @user-yf7cy8mm5q Před měsícem +1

    Goli soda

  • @ambikakumari530
    @ambikakumari530 Před měsícem +2

    😁

  • @sibivg8458
    @sibivg8458 Před měsícem +1

    Hai

  • @p.manjula5103
    @p.manjula5103 Před měsícem +1

    നന്നായിട്ടുണ്ട് വീഡിയോ, ചക്ക കൊതിപ്പിച്ചു ട്ടോ.

  • @sindhukr5700
    @sindhukr5700 Před měsícem +1

    ഞാൻ നൈറ്റി തയ്യിച്ചു കൊടുക്കും

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      അതെയോ എവിടെ സ്ഥലം

    • @sindhukr5700
      @sindhukr5700 Před měsícem

      @@kidilam_muthassi ഞാൻ ഒരു ഭിന്നശേഷി ക്കാരിയാണ് എന്റെ സ്ഥലം ഇടുക്കി

  • @vasanthasingh3255
    @vasanthasingh3255 Před měsícem +1

    Ammu details onnum paranjilla. I thought you are going to Seema Kannans house

  • @padmajap1095
    @padmajap1095 Před měsícem +7

    Ethu arundel veeda

  • @pushpakumaribalan8711
    @pushpakumaribalan8711 Před měsícem +4

    ഇത് എവിടെയാ സ്ഥലം. ആരുടെ വീടാ

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഇത് എറണാകുളം പെരുമ്പാവൂർ

  • @bharathiyakathakalinmalaya5145

    ഇവിടെ ഒരാളുണ്ട്. ഏത് ഹോട്ടലിൽ കയറിയാലും ഊത്തപ്പം മാത്രം മതി. എല്ലാരും കഴിച്ചു കഴിയുമ്പോൾ ഇവര് കഴിക്കാൻ തുടങ്ങും 😂

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ആഹ ❤️❤️❤️ഇവിടെയും athe😁

  • @parvathykrishnan1121
    @parvathykrishnan1121 Před měsícem +1

    ഇഡലി shop😍

  • @zworldbyzainab
    @zworldbyzainab Před měsícem +3

    Ith perumbavoor seemas alle😊

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Před měsícem +1

    നല്ലവിഡിയോ.. രസമുണ്ട്.
    🥰🥰🥰❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Před měsícem +2

    👍👍😀

  • @reejasivaraj868
    @reejasivaraj868 Před měsícem +6

    Kannettan ആരാണ്

  • @padmajap1095
    @padmajap1095 Před měsícem +1

    Kozhakka nna njangalum paraya from pattambi

  • @sudhachandran3082
    @sudhachandran3082 Před měsícem +1

    അമ്മുവിന് നമസ്കാരം 🙏 അമ്മുവിന് വിവാഹം കഴിഞ്ഞുവോ❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před měsícem +2

    അമ്മുവിന്റെ വിവാഹം കഴിഞ്ഞോ.... 🤔🤔🤔

  • @babygirija7513
    @babygirija7513 Před měsícem +2

    വേളി കഴിക്കുന്ന ആളാണോ ഒരു സംശയം. 😂. നല്ല പരിജയം ഉള്ള വീട് ആണ്. കുടുമ്പം 👌🌹. മുക്കം കാരി

  • @lathakrishnan4998
    @lathakrishnan4998 Před měsícem +1

    ❤❤❤❤❤❤

  • @abdullaoruvil5867
    @abdullaoruvil5867 Před měsícem +2

    First

  • @saraswathysarayu
    @saraswathysarayu Před měsícem +2

    നല്ല വീഡിയോ ❤❤❤sub ചെയ്തു തിരിച്ചു varene❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      തീർച്ചയായും മോളെ ❤️🙏