വർഷങ്ങൾക്ക് ശേഷം എല്ലാവരും ഒന്നിച്ചപ്പോൾ AFTER A LONG TIME 😍🙏

Sdílet
Vložit
  • čas přidán 25. 04. 2024

Komentáře • 47

  • @ShylajaVakkattil
    @ShylajaVakkattil Před 3 měsíci +3

    Nannayye all of u went to perumbavur ellam nannaye varatte with blessings of nammude unnikannan today iam very happy

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      ഒരുപാട് സ്നേഹം ടീച്ചറേ 🥰❤️

  • @dineshpai6885
    @dineshpai6885 Před 3 měsíci +1

    Beautiful Video Super 👌👍🙏😊❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      ഒരുപാട് സന്തോഷം 🥰❤️

  • @psparameshwaran6989
    @psparameshwaran6989 Před 3 měsíci +2

    🌹🌹🌹🌹

  • @user-xr1dd7sq7l
    @user-xr1dd7sq7l Před 3 měsíci +2

    Ith evideyanu, perumbavoor irapuramano. Njan perumbavoorkaariyanu.

  • @belladsilva1748
    @belladsilva1748 Před 3 měsíci +1

    ഹായ്.അമ്മേ...സൂപ്പർ..❤❤❤

  • @DarsanaKingini
    @DarsanaKingini Před 3 měsíci +1

    Super

  • @AK-____AKSHAY____
    @AK-____AKSHAY____ Před 3 měsíci +1

    👍👍👍👍

  • @deepthitvm
    @deepthitvm Před 3 měsíci +1

    Muthassi paranjatu pole uzhunju vada undakki.veetil ellavarkum ishtayi

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      ആണോ. ഒരുപാട് സന്തോഷം മോളേ 🥰❤️❤️

  • @lathakrishnan4998
    @lathakrishnan4998 Před 3 měsíci +1

    ❤❤❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 Před 3 měsíci +1

    ❤❤❤

  • @youandmeSubha
    @youandmeSubha Před 3 měsíci +1

    Detail aayi paryu Ammu hotel veettkar ellam muthasssi❤

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      എല്ലാം പറയാം മോളേ 🥰❤️

  • @renukamannazhi8633
    @renukamannazhi8633 Před 3 měsíci +1

    Muthassi 🙏🏻🙏🏻 muthassiude koode ulla Alkkar Ara muthassi

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      മുത്തശ്ശി ഒരു വീഡിയോയിൽ പറയാം ട്ടോ 🥰

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 3 měsíci +3

    ഇന്നത്തെ വീഡിയോ ഒന്നും ക്ലിയർ ആയില്ല, എവിടേക്കാണ് പോയത് 🤔ആരൊക്കെ ആണ് കൂടെ ഉള്ളത്, പുതിയ ആൾക്കാരെ മനസ്സിലായില്ല മുത്തശ്ശി, എന്തായാലും കാഴ്ചകൾ നന്നായിരുന്നു 👌

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      ക്ലിയർ ആയി പരിചയപെടുത്തി വീഡിയോ ചെയ്യാ ട്ടോ 🥰🥰

  • @nandhajavs994
    @nandhajavs994 Před 3 měsíci +2

    മുത്തശി കുട്ടി സുഖമാണോ ❤❤❤❤

  • @aparnasiv5616
    @aparnasiv5616 Před 3 měsíci +1

    മുത്തശ്ശി എരിമാങ്ങാ ഉണ്ടാക്കുന്നത് എങ്ങനെ ഒന്ന് വീഡിയോ ഇടുമോ കുറച്ചു മൂവാണ്ടൻ മാങ്ങാ കിട്ടിയിട്ടുണ്ട്

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      വീഡിയോ ചെയ്യാം ട്ടോ 🥰❤️

  • @anithakumaric7084
    @anithakumaric7084 Před 3 měsíci +1

    Ithu ethu place anu

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      പെരുമ്പാവൂർ ഐരപുരം ആണ് മോളേ 🥰❤️

  • @rajichandran6196
    @rajichandran6196 Před 3 měsíci

    എവിടെയാണ് സ്ഥലം ഈ പെരിഞ്ഞ വെയിലത്ത് 6 മണിക്ക് ശേഷം പോയാൽ മതിയല്ലൊ. എന്താ ചുട് കൂടെയുള്ളത് ആരാണ് ഏതായാലും enjoy👍❤️❤️❤️🥰

  • @ShilajapbShilaja
    @ShilajapbShilaja Před 3 měsíci +1

    മ്മടെ മുആശ്ശിയെ വീഗാലാൻ്റ് ലേക്ക് കൊണ്ടുപോകാവോ...❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      പോണം എന്നുണ്ട് 😁

    • @ShilajapbShilaja
      @ShilajapbShilaja Před 3 měsíci

      @@kidilam_muthassi താങ്ക് യൂ മുത്തശ്ശി👍👍🥰🥰🥰😘😘😘♥️♥️♥️💝💝

  • @sathiraghavankuty6824
    @sathiraghavankuty6824 Před 3 měsíci +1

    ഈ കണ്ണേട്ടൻ ആരാ എനിക്ക് അറിയാഞ്ഞിട്ടു ചോദിച്ചതാ ഇതിനു മുൻപ് ഞാൻ കണ്ട ഓ ർമ്മ യില്ലാട്ടോ

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      വരുന്ന വീഡിയോയിൽ എല്ലാവരെയും പരിചയപെടുത്താം ട്ടോ 🥰🥰

  • @achuuashwathi6029
    @achuuashwathi6029 Před 3 měsíci +1

    Muthassi yude ku de yullath ara

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci

      വരുന്ന വീഡിയോയിൽ എല്ലാവരെയും പരിചയപെടുത്താം ട്ടോ 🥰

  • @craftideasbyniru6265
    @craftideasbyniru6265 Před 3 měsíci +1

    Malu evide?

  • @sobhanava4152
    @sobhanava4152 Před 3 měsíci +2

    പുതിയൊരാളു കൂടിയുണ്ടല്ലേ.അദ്ദേഹത്തേ പരിചയപ്പെടുത്തു.

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      വേറെ ഒരു വീഡിയോയിൽ പരിചയപെടുത്താം ട്ടോ 🥰

  • @abhinandm4288
    @abhinandm4288 Před 3 měsíci +1

    മുത്തശ്ശി കൂടെ ഉള്ളത് ആരാണ്❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 3 měsíci +1

      മുത്തശ്ശി പരിചയപ്പെടുത്താം ട്ടോ 🥰❤️