home tour in a village/mud/hut/leafykerala

Sdílet
Vložit
  • čas přidán 8. 09. 2024
  • #hometour
    #Keralahome
    #mudhouse

Komentáře • 1,4K

  • @Linsonmathews
    @Linsonmathews Před 3 lety +572

    നമ്മുടെ ബാല്യ കാലത്തെ കുറെ ഓർമ്മകൾ സമ്മാനിച്ച ആനിയമ്മയുടെ ഈ വീഡിയോ ഒത്തിരി ഇഷ്ടം 🤗👍

  • @-90s56
    @-90s56 Před 3 lety +522

    ഇത് കാണുന്നവർക്ക് ഒരു കുടിൽ ആയിരിക്കും പക്ഷേ ആനിയമ്മയ്ക്ക് ഇതൊരു കൊട്ടാരം ആണ് എല്ലാ സൗകര്യവും സമാധാനവും സന്തോഷവും ലഭിക്കുന്ന കൊട്ടാരം 😍❤️

    • @LeafyKerala
      @LeafyKerala  Před 3 lety +36

      സത്യം കോശിച്ചയാ 😍😍😍👍

    • @Linsonmathews
      @Linsonmathews Před 3 lety +21

      നമ്മൾക്കും കൊട്ടാരമാണെ കോശിച്ചായാ 🤗

    • @LeafyKerala
      @LeafyKerala  Před 3 lety +23

      അത് പുള്ളി മറ്റേ മൺ കുടിൽ ഉദ്ദേശിച്ചത്

    • @Linsonmathews
      @Linsonmathews Před 3 lety +10

      @@LeafyKerala ചേച്ചിക്ക് അറിയോ, കോശി സർ വല്യ പുള്ളിയാ 😁 ചോദിച്ചാൽ ഇഷ്ടം പോലെ പൈസ കടം തരും 🤗

    • @LeafyKerala
      @LeafyKerala  Před 3 lety +12

      ആണോ എന്നാ പിന്നെ ഒരു കൈ നോക്കിയാലോ 😂😜🤣😄🙏

  • @tomperumpally6750
    @tomperumpally6750 Před 3 lety +181

    ഈ പ്രായത്തിൽ തന്നെ ഇത്രയും മനോഹരമായ ഒരു വീട് സ്വന്തമാക്കാൻ സാധിച്ച ആനിയമ്മയ്ക്കും ചേട്ടായിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

    • @LeafyKerala
      @LeafyKerala  Před 3 lety +5

      ഒത്തിരി സ്നേഹം 😍🥰Thanks dear 🥰😍

  • @ashalatha.t3199
    @ashalatha.t3199 Před 2 lety +30

    ഇത്രേം നാൾ കണ്ടതെല്ലാം ലോകത്തോട് കുക്കറി show ക്ക് ഒപ്പം സ്വന്തം പൊങ്ങച്ചവും ആഡംബരവും കാണിക്കാൻ നടത്തുന്ന പ്രകടനങ്ങൾ ആയിരുന്നു, പക്ഷേ യാദൃശ്ച്ചവശാൽ നിങ്ങളെ കണ്ടപ്പോൾ ഇന്നത്തെ ലോകത്തു സങ്കടമോ മത്സരമോ ഇല്ലാതെ സന്തോഷത്തോടെ ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാൻ ഉറപ്പായും പറ്റും എന്ന് അടിവരയിട്ട് മനസ്സിലായത്,നിങ്ങൾക്ക് ജീവിത വിജയമേ ഉണ്ടാകൂ, you are really down to earth with a blessed mind... Love u dear💕

  • @sindhusindhu9109
    @sindhusindhu9109 Před 2 lety +36

    ഇതിനൊരു ലൈക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ഏത് vlog നാണു ലൈക്ക് 👍👍👍👍

    • @LeafyKerala
      @LeafyKerala  Před 2 lety +1

      ഒത്തിരി സ്നേഹം 😘❤

  • @muhammedunaif8804
    @muhammedunaif8804 Před 3 lety +64

    എനിക്ക് വളരെ ഇഷ്ട്ടമായത് ജാഡ ഒന്നും ഇല്ലാത്ത തനി നാടൻ ഭാഷയിൽ സംസാരിക്കുന്നത് ആണ്

    • @cheriankuriakose5060
      @cheriankuriakose5060 Před 3 lety

      😘😘😘😘

    • @teresa29810
      @teresa29810 Před 3 měsíci

      Aniyammo ethra nalla house. Hall kitchen...nice.evida veedu ? Surroundings also sooo nice

  • @acammamoothedath2509
    @acammamoothedath2509 Před 3 lety +12

    ഒത്തിരി ഇഷ്ടമായി ജാടയില്ലാത്ത തനി നാടൻ ഭാഷയും നൊസ്റ്റാൾജിയ രുചിച്ചറിയുവാൻ പറ്റുന്ന അവതരണവും ഒത്തിരി ഇഷ്ടം

  • @thadikkaranumteacherum
    @thadikkaranumteacherum Před 3 lety +55

    ഇതുപോലൊരു വീട് എനിക്കും ഉണ്ടായിരുന്നു 💓 മണ്ണ് തേച്ച രണ്ടു മുറിയും മഴ പെയ്യുമ്പോൾ ആസ്ബെറ്റോസിൽ നിന്നും മഴ വെള്ളം കഞ്ഞിക്കലത്തിലേക് വീഴുന്ന ഓപ്പൺ അടുക്കളയും ❤️

  • @NICHUSFUNS
    @NICHUSFUNS Před 3 lety +34

    ആനിയമ്മ... എളിമയുടെ നിറകുടം.... എത്ര പറഞ്ഞാലും മതി വരില്ല.... Valaand അങ്ങ് ഇഷ്ടായി ട്ടോ 😍🥰

  • @sanamariya8827
    @sanamariya8827 Před 3 lety +54

    ഇത്രയും വലിയ വീടൊക്കെ ഉണ്ടായിട്ട് ഒരു ജാടയും ഇല്ലാതെ സംസാരിക്കുന്ന അനിയമ്മ chechi.... ഈ vedio കണ്ടതോടെ ഞാൻ അങ്ങ് adict ആയി പോയി

    • @LeafyKerala
      @LeafyKerala  Před 3 lety +4

      ഒത്തിരി ഒത്തിരി സ്നേഹം ❤

  • @gayathrismedia3453
    @gayathrismedia3453 Před 3 lety +41

    അടിപൊളി.വീടും പരിസരവും നന്നായിട്ടുണ്ട്. സംസാരം അതിലേറെ ഇഷ്ടമായി 😍

  • @shimyjolly7381
    @shimyjolly7381 Před 3 lety +14

    വീടു് കാണുന്നതല്ല ആ നി മോളുടെ സംസാരം കേൾക്കാനാ വീഡിയോ മു ഴു വൻ കണ്ടത് സൂപ്പർ

  • @abhirami.r.m2412
    @abhirami.r.m2412 Před 3 lety +8

    ആനിയമ്മേ വീഡിയോ നന്നായിട്ടുണ്ട്. വളരെ സന്തോഷം തോന്നുന്നു. ആനിയമ്മ എല്ലാകാര്യങ്ങളും സത്യസന്ധമായി പറയുന്നല്ലോ. സന്തോഷം... 👍👍👍

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒരുപാട് സ്നേഹം ഡിയർ 😘😘😘😘

  • @deepavm4871
    @deepavm4871 Před 3 lety +13

    ഹായ് മരിയ ഹായ് മീനുക്കുട്ടി ചക്കരയുമ്മ ആനിക്കുട്ടി സുഖായിരിക്കുന്നോ വീടെക്കെ അടിപൊളിയായിട്ടുണ്ട് ഞാനും ഇതു പോലെ ചോറ് തന്നെയ കഴിച്ച് വളർന്നത് അതെരു കാലം ആ ചോറും കറിയും സ്നേഹവും ഓർക്കുമ്പോൾ കണ്ണ് നിറയും ഇന്നെല്ലാവർക്കും എന്തെക്കെയെ കെട്ടിപ്പിടിക്കാനുള്ള ശ്രമത്തിൽ സ്നേഹം അങ്ങനെയെന്നും ഇല്ലെന്നെ

    • @LeafyKerala
      @LeafyKerala  Před 3 lety

      തീർച്ചയായും അതൊക്കെ ഒരു കാലം 😘😘😘

  • @blissroshblissrosh2078
    @blissroshblissrosh2078 Před 2 lety +7

    Am getting addicted to ur videos.. beautiful house.. and good presentation.. ചില ജാട ആൾക്കാരുടെ വീഡിയോ കണ്ടാൽ പെട്ടന്ന് നിർത്തിട്ടു പോകും.. Anniede last വരെ കാണാൻ തോന്നും.. Keep up this pleasing attitude .. God bless u n family

  • @alphonsathomas1427
    @alphonsathomas1427 Před 2 lety +8

    ഇങ്ങനെയും ചിലരുണ്ടോ ഇപ്പഴും ...?😀
    പഴയ വല്യമ്മച്ചിമാരുടെ സംസാരവും, നിഷ്കളങ്കതയും...👍😃😃

  • @mydreams9139
    @mydreams9139 Před 3 lety +6

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ഹോം ടൂർ... പൊളിച്ചു... ക്യാമറാമാൻ സൂപ്പർ ആക്കി... 👍👍👍👍

    • @LeafyKerala
      @LeafyKerala  Před 3 lety

      ക്യാമറ മേനോൻ 😂😜🤣😄😍😍👍

  • @archanac8047
    @archanac8047 Před 3 lety +8

    ശെരിക്കും അവിടെ പോയ ഒരു അതിഥി ആയി മാറി ഞാൻ ❤️❤️❣️

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ സ്നേഹം മാത്രം 🥰🥰🥰🥰❤️👍

    • @archanac8047
      @archanac8047 Před 3 lety

      @@LeafyKerala 😍😍😍😘🤗

  • @leslieklavara8733
    @leslieklavara8733 Před 3 lety +10

    Yes 👍 nice answer to those ask about village life and farmers.
    Real life experience and solution.

    • @LeafyKerala
      @LeafyKerala  Před 3 lety

      Tq dear for the support 🥰❤️🥰

  • @meow8647
    @meow8647 Před 3 lety +4

    ചേച്ചിൻ്റെ ചാനൽ ആദ്യമായി ആണ് കണ്ടത് ഒത്തിരി ഇഷ്ടം ആയി സബ്സ്ക്രൈബ് ചെയ്തു ❤️😊

  • @vijayasree9863
    @vijayasree9863 Před 2 lety +7

    ഞാൻ ഇപ്പോഴാണ് ഈ video കാണുന്നത് ഒരുപാട് ഇഷ്ട്ടപെട്ടു. Very simple & valuable.. 👍👍👍

  • @stenykurian1212
    @stenykurian1212 Před 3 lety +6

    Njn kandathil vech enik etavum istamaya hometour
    I appreciate your attitude
    Pink colour flowers kandallloo athenth flower anu nalla bangy undarnnu irikune kanan
    God bless you ☺️

    • @LeafyKerala
      @LeafyKerala  Před 3 lety +1

      അത് മറ്റേ പനിനീർ ചാമ്പ പൂ ആണ് 😘😘😘👍

    • @stenykurian1212
      @stenykurian1212 Před 3 lety +1

      @@LeafyKerala Beautiful 😍👍👍👍

  • @sophiammacherian1844
    @sophiammacherian1844 Před 3 lety +28

    അധ്വാനിച്ചു ഉണ്ടാക്കിയത് അതിന്റെ വില എത്ര പറഞ്ഞാലും തീരത്തില്ല

  • @sreekutty3955
    @sreekutty3955 Před 3 lety +19

    എന്റെ പൊന്നുചേച്ചി ഇതൊക്കെ ആണ് ശെരിക്കും channel... 😍😍😍😍😍😍😍

    • @LeafyKerala
      @LeafyKerala  Před 3 lety +2

      ഒരുപാട് സന്തോഷം ആയിട്ടോ 😘😘😘😘😘😘😘😘😘😘😘😘😘❤

  • @sheebasherin5265
    @sheebasherin5265 Před 2 lety +7

    വളരെയധികം ഇഷ്ടപ്പെട്ടു ഓരോ പ്രാവശ്യം കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്നു 👍🏻👍🏻👍🏻❤️❤️❤️

    • @LeafyKerala
      @LeafyKerala  Před 2 lety

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @ebinjohnp7753
    @ebinjohnp7753 Před 3 lety +1

    ചേച്ചി ഞാൻ നിമ്മി.... ചേച്ചിയുടെ ഇത്തിരി പോലും ജാടയില്ലാത്ത നിഷ്കളങ്കമായ സംസാരം കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്....😍😍😍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി ഒത്തിരി സന്തോഷം ❤😍😘😍😍😍😍😍😘😍

  • @tonyjose83
    @tonyjose83 Před 3 lety +329

    നിങ്ങളെ ഒരു പച്ചമനുഷ്യസ്റ്ത്രീയാക്കി വളര്തിത്തിയതിന് ആ കാർനോർക്കും കാര്നോതികും പ്രണാമം .. നില നിർത്തുന്ന കെട്ടിയവനും ..

  • @gopikadevikajyothi2425
    @gopikadevikajyothi2425 Před 2 lety +2

    ഞാൻ അത്യമായാണ് കാണുന്നത്... ഭയങ്കര ഇഷ്ടമായി എനിക്കു ആനിയമയെ.... സൂപ്പർ

    • @LeafyKerala
      @LeafyKerala  Před 2 lety

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @grnayar
    @grnayar Před 3 lety +31

    Beautiful house. Very good built in cupboards and kitchen cabinets. Feeling jealous. Spacious hall and kitchen. Neatly kept. Congratulations and best wishes.

  • @beenavenugopal6554
    @beenavenugopal6554 Před 4 měsíci +2

    അറിയാമേലാഞ്ഞിട്ട് ചോദിക്കുവാ... You tubu.... ചെയ്യുന്നവരുടെ എല്ലാം വീട് കാണണം എന്ന് എന്താ നിർബന്ധം... ഇത് കൊള്ളാം...

  • @koovanscakesweets8041
    @koovanscakesweets8041 Před 3 lety +37

    ആ മുറ്റം അടിച്ചുവരുന്നതോർത്തിട്ട് എനിക്ക് തലച്ചുറ്റുന്നു 😇😇
    😍

  • @shijutopshotphotography2091

    ആ നി മോളെ ആദ്യത്തെ വീട് വളരെ ഇഷ്ടമായി. നമ്മുടെയൊക്കെ കഥകളുറങ്ങുന്നത് അവീടെ യാവും.. എങ്കിലും സന്തോഷമായി. മോളെ 'ഈ സേന ഹവും എളിമയും എന്നുമുണ്ടാകട്ടെ

  • @memyentertainment4030
    @memyentertainment4030 Před 3 lety +4

    ആനി ചേച്ചി വേറെ ലെവൽ ആണ്..😍ഒത്തിരി ഇഷ്ട്ടാട്ടോ എനിക്ക് ചേച്ചിയെ..❤❤❤❤

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @bincykurian5333
    @bincykurian5333 Před 3 lety +15

    I don't know why I m still watching your video again and again All the best chechi 👍👍 keep going All the very besttt👍👍👍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰

  • @merlijoyish561
    @merlijoyish561 Před 3 lety +11

    ചേച്ചി ഇസ്രായേലിൽ പോയി വീട് ഉണ്ടാക്കിയ കഥ ഇസ്രായേലിൽ irunnu കേൾക്കുന്ന ഞാൻ.. സന്തോഷം 😍😍😍😍👍👍👍

    • @LeafyKerala
      @LeafyKerala  Před 3 lety +3

      അത് പൊളിച്ചുട്ടോ ❤😍😘❤😍😍😍😘ഒരുപാട് സന്തോഷം

    • @dgfgffff3161
      @dgfgffff3161 Před 2 lety

      @@LeafyKerala വലിയ സന്ദോഷം നല്ല സംസാരം പച്ചയായ ആനിമോൾ നല്ല വീട്

  • @peacegardenvlogs3917
    @peacegardenvlogs3917 Před 2 lety +2

    എല്ലാ വീഡിയോകളും ഞാൻ കാണും . എനിക്ക് സംസാരശൈലി ആണ് ഒരുപാട് ഇഷ്ടമായത് . സാധാരണ രീതിയിലുള്ള സംസാരം വീഡിയോ ഒരുപാട് ഇഷ്ടമായി. എന്റെ കാഴ്ചപ്പാടിൽ വലിയൊരു വീടാണത് കാരണം എന്റെ വീട് ചെറുതാണ്

  • @yadhukrishna817
    @yadhukrishna817 Před 3 lety +5

    എന്റെ ആദ്യ വീട് ഇങ്ങനെ ആയിരുന്നു chechi 19കൊല്ലം പുറകോട്ട് poi nostu 🤗🤗🤗

  • @Claire-ro7qc
    @Claire-ro7qc Před rokem +2

    Nicely done house...inside color choices are great, including kitchen and toilet.

  • @Aniestrials031
    @Aniestrials031 Před 2 lety +3

    ഓവനും അടപ്പും വീടും എല്ലാം ഇഷ്ടായി super വീഡിയോ

  • @Adhisworld3
    @Adhisworld3 Před 3 lety +4

    Njan adhyamayi aanu oru home tour skip cheyyathe kanunne... Oththiri ishttapettu

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰

  • @charleesangels9930
    @charleesangels9930 Před 3 lety +5

    Nalla home tour nannayi ishttapettu

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി സ്നേഹം 😍🥰

  • @jijomonkkunjumon7258
    @jijomonkkunjumon7258 Před 2 lety +2

    നല്ല പൊളി വീടാണ് കഷ്ട്ടപ്പെട്ടലും നല്ല നിലയിൽ വന്നല്ലൊ സംസാരം കേൾക്കാൻ കൊള്ളാം

  • @annusworld4416
    @annusworld4416 Před 3 lety +10

    അയൽവാസിയുടെ കല്യാണത്തിന് ഫുഡ് അറേഞ്ച് ചെയ്യാൻ മുറ്റത്ത് സ്ഥലം വിട്ട് കൊടുത്ത ആനി ചേച്ചി pwoliyalle👍👍😍😍

  • @arjunlakshman266
    @arjunlakshman266 Před 3 lety +2

    സൂപ്പർ ആനി അമ്മേ സൂപ്പർ 👌🏼👌🏼👌🏼🤩😍❤️
    പഴമയെ ഓർമിപ്പിക്കുന്ന ആനിചേച്ചി സൂപ്പറാ👌🏼👌🏼🥰😍
    വീട് സൂപ്പർ ആയിട്ടുണ്ട് ആനി അമ്മേ 👌🏼👌🏼❤️

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

    • @arjunlakshman266
      @arjunlakshman266 Před 3 lety

      @@LeafyKerala ❤️

  • @ponnammageorge4703
    @ponnammageorge4703 Před 3 lety +18

    Aniamma nalla beautiful spacious house.

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @shamnasha7958
    @shamnasha7958 Před 3 lety +13

    ആദ്യമായിട്ട് ആണ് വീഡിയോ , 😍 subscribe cheythu, super aayittund 👍🌷

    • @LeafyKerala
      @LeafyKerala  Před 3 lety

      Tq dear for the support 🥰❤️🥰ഒത്തിരി സ്നേഹം 😍🥰

  • @ecocraft.2518
    @ecocraft.2518 Před 3 lety +21

    മറിയ പേര് എനിക്ക് ഇഷ്ടപെട്ടു
    മോളേയും കണ്ടു വീട്ടിൽ വന്ന ഒരു അവസ്ഥയിലാണ് ഞാൻ

  • @radhakrishnanpm3352
    @radhakrishnanpm3352 Před 2 lety +1

    കൊള്ളാം അനി അമ്മ വലിയൊരു സംഭവം തന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jyothishpraveen7382
    @jyothishpraveen7382 Před 3 lety +6

    എന്ത് നല്ലതെന്ന പറയുക വാക്കുകൾ ഇല്ല.അവതരണം personality, പരിസരം എല്ലാം supr

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @Swararagam777
    @Swararagam777 Před 3 měsíci

    എന്റെ അനിക്കുട്ടി ഈയടുത്താണ് ആനി കുട്ടിയുടെ വീഡിയോ ഞാൻ കാണുന്നത് എനിക്ക് ആനി കുട്ടിയുടെ സംസാരം ഭയങ്കര ഇഷ്ടമായി ഒരു ജാഡയും ഇല്ലാത്ത നല്ല കുട്ടി😍😘 ഐ ലവ് യു ആനക്കുട്ടി 😍

  • @alishbaameer6470
    @alishbaameer6470 Před 3 lety +12

    Nalla spacious house...ishtaayi...aduth thanne silver play button thookkiyidalo...all the best

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി സന്തോഷം
      സ്നേഹം ഡിയർ 😘😘

  • @stronggirl3531
    @stronggirl3531 Před 3 lety +3

    Aaniyamma poliyaanutto oru jadayum illa verppikalilla thani naadan aaniyamma ishtam😍🤩😘😘😘

    • @LeafyKerala
      @LeafyKerala  Před 3 lety +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @indhukrishna9935
    @indhukrishna9935 Před 3 lety +19

    100 k വേഗം അടിക്കും
    ഇത് ഒരു സ്വാർഗം തന്നെ 😘😍❤️

    • @LeafyKerala
      @LeafyKerala  Před 3 lety +2

      ഒത്തിരി സന്തോഷം സ്നേഹം 😘😘😘👍

  • @powerfullindia5429
    @powerfullindia5429 Před 3 lety +5

    എല്ലാ വീഡിയോയും സൂപ്പർ ആണേ 😍😍😍👌👌പെർഫെക്ട് 👌👌ഓക്കേ ♥️

  • @anoopprabhakaran6725
    @anoopprabhakaran6725 Před 3 lety +12

    ഇതാ ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതുമുഖം... അല്‍-മരിയ കുട്ടി.. 😍 😍 😍

    • @LeafyKerala
      @LeafyKerala  Před 3 lety

      ആ നീ അൽ കൂടി കൂട്ടിയോ
      എന്തായാലും അതുടെ ഇരിക്കട്ടെ

    • @anoopprabhakaran6725
      @anoopprabhakaran6725 Před 3 lety

      @@LeafyKerala പിന്നല്ലാതെ.. 😎👍

  • @SwitzerlandButterfly
    @SwitzerlandButterfly Před 3 lety +4

    വല്ലാതെ കൊതിപ്പിച്ചു....
    നാട്ടിൽ വരാൻ പറ്റാതെ പെട്ട് പോയ ഞങ്ങൾക്ക് ഒത്തിരി ആശ്വാസം തരുന്ന ഒത്തിരി nosttu തരുന്ന വീട്...

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി സന്തോഷം ആയിട്ടോ 😘😘😘😘

  • @ShilNikStories
    @ShilNikStories Před 2 lety +14

    Feeling happy after seeing this video 😇. May God bless you chechi and your family 👍

  • @vigneshr4683
    @vigneshr4683 Před 2 lety

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. വളരെയേറേ ഇഷ്ടമായി. താങ്കളെയും വീടിനെയും പാചകത്തെയും ആ ഗ്രാമാമന്തരീക്ഷവും.

    • @LeafyKerala
      @LeafyKerala  Před 2 lety

      ഒത്തിരി ഒത്തിരി സന്തോഷം
      സ്നേഹം ❤❤❤❤

  • @sheenack6865
    @sheenack6865 Před 3 lety +13

    Your home is very beautiful 👌👌👌

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Před 3 měsíci

    nte ponnu chechi kutty sammadichirikkunnu.......ee kunju pillerem kond ee veedu ithupole maintain cheythu kondupovem athinidakk ethrem sadanangal okke undakki vaikem video idem okke cheyyunna chechide kazhivu aparam.......Namichu❤❤❤❤🥰🥰🥰🥰 Hard worker 🥰🥰🥰

  • @rasnajayan2054
    @rasnajayan2054 Před 3 lety +6

    കുറച്ചു ദിവസ്സംങ്ങളെ ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിട്ട് ഇപ്പോൾ തന്നെ കുറെയേറെ വീഡിയോസ് കണ്ടു തീർത്തു 👍എല്ലാം ഒന്നിനൊന്നു മെച്ചം 😍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @meeraskitchen3461
    @meeraskitchen3461 Před 3 lety +23

    നല്ല വീടും പരിസരവും.... എന്റെ ഏറ്റവും വലിയ സ്വപ്നം .. നാട്ടിൽ ഒരു വീട്‌ സ്ഥലം ഒക്കെ .... 😍😍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @valsalakumari5020
    @valsalakumari5020 Před 3 lety +5

    Not showed fish tank. Home tour is awesome. Your recipes are also very nice.keep it up sister

  • @salwazains2245
    @salwazains2245 Před 3 lety +23

    വാവയെ കാണാൻ വന്നതാണെ😉❣️❣️

  • @shyjunazar5482
    @shyjunazar5482 Před 2 lety +1

    Njan ee അടുത്താണ് കാണാൻ തുടങ്ങിയത് നല്ല presentation othiri ishtam god bless u and yr family

  • @baburs6214
    @baburs6214 Před 3 lety +10

    എല്ലാവരെയും വിളിച്ച് വീട്ടിൽ കോണ്ടുപോയിട്ട് ഒരു ഗ്ലാസ് വെള്ളം തരാതെ തിരിച്ച് വിളിച്ച് ഗെറ്റിന് വെളിയിലാക്കി പറഞ്ഞുവിട്ടു...
    എന്നിട്ടോരു ചോദ്യവും എല്ലാരും പോവുകയാണോന്ന്....👌👌👌👌🌹🌹

  • @jessythomas3001
    @jessythomas3001 Před 2 lety +1

    പാചകം ചെയുന്ന വെളിയിലത്തെ അടുക്കള പോളിയാണ് കേട്ടോ

  • @subincheruvanscheruvans8158

    എന്റെ അനിയത്തികുട്ടിടെ പേരും മരിയാ 😍👍

  • @kamalarabi7100
    @kamalarabi7100 Před 3 lety

    ഞാൻ കുറഞ്ഞ ദിവസം ആയുള്ളൂ ചേച്ചി ടെ വീഡിയോ കണ്ടു തുടങ്ങിയത്. ചേച്ചി ടെ ജാഡ ഇല്ലാത്ത അവതരണം നല്ല ഇഷ്ടം ആയി. ഇപ്പോൾ എപ്പോഴും വീഡിയോ കാണും. ഉപകാരം പ്രധമാണ്. മൊബൈൽ നോക്കി ഇരിക്കുന്ന ശീലം ഇല്ല. ഇപ്പോൾ എന്റെ മക്കൾ എന്നെ കളിയാക്കി തുടങ്ങി ട്ടാ.. എന്തായാലും വളരെ നല്ലത്

  • @rajanisivahari4366
    @rajanisivahari4366 Před 3 lety +3

    സിംപിൾ ചേച്ചി ഒത്തിരി ഇഷ്ട്ടായി

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 Před 3 měsíci

    ആനിയമ്മ.. സധൈര്യം മുന്നോട്ട് മുന്നോട്ട് മുന്നോട്ട്. താങ്കൾ ഒരുപാടു പേർക്ക് പ്രചോദനവും മാതൃകയുമാവട്ടെ 🙏

  • @esde3667
    @esde3667 Před 2 lety +6

    Humble and honest 🤗

  • @flowerflower6278
    @flowerflower6278 Před 3 lety +3

    Sooper .നല്ല അടിപൊളി നാട് ....കുഞ്ഞാവ ചുന്ദരി

    • @oruyoutubekudumbam7822
      @oruyoutubekudumbam7822 Před 3 lety

      Flower.. nangalude ചാനൽ ഒന്നു കാണുമോ... ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുമോ 😊😊😊

    • @LeafyKerala
      @LeafyKerala  Před 3 lety

      🥰😍ഒത്തിരി സ്നേഹം 😍🥰

  • @PraveenPaulKolliyelil
    @PraveenPaulKolliyelil Před 3 lety +34

    പഠിക്കണ കാലം മുഴുവൻ അങ്ങനെയായിയിരുന്നു... രാവിലേം ഉച്ചക്കും വൈകിട്ടും ചോറ് തന്നെ ചോറ്.. വല്ലാത്ത complex ആയിരുന്നു... അത് ഒരു കാലം( നന്മ നിറഞ്ഞ കാലം )...

    • @LeafyKerala
      @LeafyKerala  Před 3 lety +4

      സത്യം പക്ഷെ എന്നാലും അതായിരുന്നു നല്ലത് അല്ലെ 😍😍😘

    • @PraveenPaulKolliyelil
      @PraveenPaulKolliyelil Před 3 lety +5

      @@LeafyKerala ആ കാലത്തിന്റെ ഇല്ലായ്മകൾക്കും... നൊമ്പരങ്ങൾക്കും...കഷ്ടപ്പാടുകൾക്കും... പകരം വെക്കാൻ ഇന്നിന്റെ സമ്പന്നതക്കു ആവില്ല... ഇന്നും 80 കളിലും 90 കളിലും ജീവിക്കാൻ( ആ കാലത്തേക്ക് തിരിച്ചു പോകാൻ ) വല്ലാതെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ... അത് കൊണ്ടാണ് ആനിയമ്മേടെ വീഡിയോസ് കാണാൻ ഇത്ര താല്പര്യം... നന്ദി... നന്ദി...

    • @sindusindu5884
      @sindusindu5884 Před 2 lety +1

      @@PraveenPaulKolliyelil same ഫീലിംഗ്സ്

  • @alphonsathomas1427
    @alphonsathomas1427 Před 2 lety +2

    ജാടയില്ലാത്ത നാട്ടുപുറത്തുകാരി ....👍👍🌹🙏

  • @lijivinu
    @lijivinu Před 3 lety +11

    സൂപ്പർ ആനിയമ്മേ ♥️♥️♥️😘😘😘

  • @annshyno8489
    @annshyno8489 Před rokem +2

    Sweet home. Nice presentation

  • @cookhouse6136
    @cookhouse6136 Před 3 lety +4

    എങ്കിലും ആ കൂൺ കറിയാണ് എനിക്ക് ഇഷ്ടം ആയതു

  • @Manilasokan
    @Manilasokan Před 5 měsíci +1

    സൂപ്പർ അടിപൊളി ആണ് ട്ടോ 🔥💯❣️

  • @keerthanak3248
    @keerthanak3248 Před 3 lety +7

    Veedum chuttupadum 🤗othiri ishtayii.. 🤗💕

    • @LeafyKerala
      @LeafyKerala  Před 3 lety

      കീർത്തു ഒത്തിരി സന്തോഷം 😘😘😘

  • @Elzaluna4343
    @Elzaluna4343 Před rokem +2

    Very good. Aniyammayude നിഷ്കളങ്കത എല്ലാവരെയും ആകർഷിക്കുന്നതാണ്. God ബ്ലെസ് you. 🙏🙏🙏👍🏻👍🏻👍🏻

  • @rajaniappu8663
    @rajaniappu8663 Před 2 lety +3

    Very nice

  • @Arafa-el1qe
    @Arafa-el1qe Před rokem +1

    അനിയമ്മാ ഒരുപാട് ഇഷ്ടമായി താങ്കളുടെ സംസാരശൈലിയും അനിയമ്മയെയും മറിയക്കുട്ടിയെയും മിന്നു മോളെയും കൂടുതൽ ഇഷ്ടമായത് നിങ്ങളുടെ മൺ വീടാണ് ഞങ്ങൾക്കും അതുപോലെ ഒരു ചെറിയ മൺവീട് ആയിരുന്നു ഇപ്പോഴും ചെറിയ വീട് തന്നെ പക്ഷേ മാറ്റമുണ്ട് ഗ്രാമീണത തുളുമ്പുന്ന ശൈലിയിൽ അനിയമ്മ വളരെ മനോഹരമായി സംസാരിക്കുന്നു ഹസ്ബൻഡ് എവിടെയാണ്

  • @prajileshkoyapapandandiyil58

    Home tour super👍👍👍👍

  • @ponnuantony2653
    @ponnuantony2653 Před 3 měsíci

    ആനിക്കുട്ടി 🥰 മിടുക്കിയാണ് എന്നെങ്കിലും ഒന്ന് കാണാൻ ആഗ്രഹം എന്റെ മക്കൾക്കും വലിയ ഇഷ്ട്ടം 🥰🥰❤

  • @amalkbalu2233
    @amalkbalu2233 Před 3 lety +14

    Very nice place and atmosphere to accomadate thanks

  • @user-gm5xc7cu8f
    @user-gm5xc7cu8f Před 3 měsíci

    Nighal oru sambavamanu ketto..u r hardwork is great

  • @Dreamy_vlog
    @Dreamy_vlog Před 3 lety +11

    നിങ്ങള് പുലിയാണുട്ടോ 😍😍😍

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒത്തിരി സ്നേഹം 😍🥰

  • @nancyyacob6718
    @nancyyacob6718 Před 2 lety +1

    ഈ അടുത്താണ് ഞാൻ ആനിയുടെ വീഡിയോ കാണാൻതുടങ്ങിയത്. ഒട്ടും ജാഡയില്ലാത്ത അവതരണം. ആരോഗ്യമുള്ള ജീവിതരീതി. ഒത്തിരി ഇഷ്ടമായി. God bless you 👍👍👍👍👍👍👍

    • @LeafyKerala
      @LeafyKerala  Před 2 lety

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @senhamnal4513
    @senhamnal4513 Před 2 lety +5

    Mashaallah 🥰🥰🥰🥰

  • @sajusabu5139
    @sajusabu5139 Před 3 lety +2

    Nice video

  • @sharli1112
    @sharli1112 Před 3 lety +4

    👍Super. അടിപൊളി പരിപാടികളായിട്ടുണ്ട് മോളേ!

  • @anilsamuel5269
    @anilsamuel5269 Před 22 dny

    😊😊 God bless you

  • @jacksonbaby1405
    @jacksonbaby1405 Před 3 lety +9

    ആനിയമ്മ കി ജയ് ❤❤

  • @sabithmusthafa3168
    @sabithmusthafa3168 Před rokem +1

    I like it adipoli hut
    ..this is very cool and simple 😁🐈

  • @akbeats9677
    @akbeats9677 Před 3 lety +3

    Super

    • @LeafyKerala
      @LeafyKerala  Před 3 lety

      ഒരുപാട് സന്തോഷമുണ്ട് കേട്ടോ

  • @haridasization
    @haridasization Před 2 lety +2

    बहुत खूब , आप आने वाले - भविष्य के बच्चों के लिए एक आदर्श हैं ၊ आप की बोलचाल बहुत ही आकर्षक है ၊

  • @prajithafrancis7132
    @prajithafrancis7132 Před 3 lety +5

    Good presentation 😘😘😘

  • @joseyjohny8732
    @joseyjohny8732 Před 3 lety +1

    Annammedey kettyon oru sambhavam thanney😇

  • @sajeenanishad8889
    @sajeenanishad8889 Před 3 lety +6

    അതെ അപയെയ് ഞാൻ പുതിയ സസ്കൃയ്‌ബറാണ് നന്നായിടുണ്ട് വീഡിയോ ചേച്ചി

    • @LeafyKerala
      @LeafyKerala  Před 3 lety

      സജീന 😘😘😘😘😘👍