അടിപൊളി കരിങ്കാളി ...... അമ്മായിഅമ്മയുടെ നൈറ്റിയും കെട്ടിയവൻ്റെ റ്റീ ഷർട്ടും സൂപ്പർ ..അഭിനയം പിന്നെ പറയണ്ടല്ലോ ഒറ്റനിൽപ്പിൽ 10 പേരാവാൻ പോലും നീതുവിനേപറ്റു...... Super rrrrrrr..,..
പ്രവാസികളുടെ ലൈഫ് പറഞ്ഞത് കറക്റ്റ് ആണ് 100%👍🏼. ഞാനും പ്രവാസിയുടെ ഭാര്യ യാണ്. ഞങ്ങളും ഒരുമിച്ചു ഇവിടെയാ. മോനും ഇവിടെ സ്കൂളിൽ 2 ക്ലാസ്സ്. നാട്ടിൽ ഉള്ളവരുടെ വിചാരം ഇവിടെ രാജാക്കിയ ജീവിതം ആണ് എന്നാണ്. നമക്ക് അല്ലെ അറിയുള്ളു യെങ്ങനെ യാണ് എന്ന് 😢
7വയസിൽ മകളെ അമ്മയെ ഏൽപ്പിച്ചു പ്രവാസം തിരഞ്ഞെടുത്ത പ്രവാസി നഴ്സ് ഇപ്പോൾ മകൾക്ക് 13വയസ് വീടും കുടുംബവും കുഞ്ഞുങ്ങളെയും വിട്ട് ആണ് എല്ലാവരും ഇവിടെ കഴിയുന്നത് ജീവിക്കാൻ വേണ്ടി 😰😰😰
ഒരു reels കാരണം ആദ്യം എന്തൊക്കെ പൊല്ലാപ്പാ വീട്ടിൽ😂 പിന്നീട് വൈറൽ ആയപ്പോൾ സെലിബ്രിറ്റിയുടെ ഭാര്യയും . അമ്മയുടെ കവിളിൽ കടന്നൽ കുത്തിയോ😅 നല്ല നീരുണ്ടല്ലോ
സൂപ്പർ വീഡിയോ ഒരു റീൽസ് കാരണം എന്തൊക്കെ പൊല്ലാപ്പ് ആണ് വീട്ടിൽ ഉണ്ടായത് സെലെബ്രറ്റി ആയതോടെ എല്ലാം മാറി മറിഞ്ഞു എന്തായാലും നീതു സൂപ്പർ ഒരുപാട് ഇഷ്ട്ടപെട്ടു അമ്മയുടെ കവിളിന് എന്തു പറ്റി
Neethuzz trend follow ചെയ്തു video ഉണ്ടാക്കിയത് സൂപ്പർ ആയി മുത്തെ..അടിപൊളി. ചിലപ്പോ ഇവരുടെ wife ഇത് തന്നെ ആയിരിക്കും പറഞ്ഞൂ കൊണ്ടിരിക്കുന്നത്😂😂😂 എൻ്റെ ഒപ്പം reel എടുക്കാൻ വരൂല അല്ലോ എന്നു് 😂അദ്ദേഹം 😂🎉❤❤❤ പൊളിച്ചൂ മുത്തെ സൂപ്പർ

Correct
Correct 💯... njnum
ഓ വിശ്വസിച്ചു പച്ചവെള്ളം ചവച്ച് കുടിക്കുന്നവർ വിശ്വസിക്കും 😅😅😅
@@Dreams-jm7hl പോയി നിന്നുറ്റുളവർ അന്നെങ്കിൽ വിശ്വാസം ആവും
7വയസിൽ മകളെ അമ്മയെ ഏൽപ്പിച്ചു പ്രവാസം തിരഞ്ഞെടുത്ത പ്രവാസി നഴ്സ് ഇപ്പോൾ മകൾക്ക് 13വയസ് വീടും കുടുംബവും കുഞ്ഞുങ്ങളെയും വിട്ട് ആണ് എല്ലാവരും ഇവിടെ കഴിയുന്നത് ജീവിക്കാൻ വേണ്ടി 😰😰😰
എൻ്റെ നീതു സമ്മതിച്ചു. വീണാട്ടം എല്ലായിടത്തും വ്യാപകമാണ്.❤❤
😂😂 എൻ്റെ daddy ഇത് അറിഞ്ഞാൽ ഉണ്ടല്ലോ
ഒരു reels കാരണം ആദ്യം എന്തൊക്കെ പൊല്ലാപ്പാ വീട്ടിൽ😂 പിന്നീട് വൈറൽ ആയപ്പോൾ സെലിബ്രിറ്റിയുടെ ഭാര്യയും . അമ്മയുടെ കവിളിൽ കടന്നൽ കുത്തിയോ😅 നല്ല നീരുണ്ടല്ലോ
😂
അമ്മായിയമ്മയുടെ കവിൾ 😂
😂😂😂 ആ ശാപം ആ action കലക്കി😂😂😂 Super❤
ചേച്ചി വീഡിയോ സൂപ്പർ 👌🥰
പിന്നെ പ്രവാസികളുടെ കാര്യം പറഞ്ഞത് വളരെ ശെരിയാണുട്ടോ.
ഞാൻ എല്ലാ വിഡിയോസും കാണും നീതു ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടവാ ചേച്ചീടെ വീഡിയോസ്
Really Thanks for choosing another new topic ❤❤❤
ഒന്നും പറയാൻ ഇല്ല എന്നത്തേയും പോലെ ഇന്നും സൂപ്പർ ❤❤❤❤
അമ്മായി അമ്മക്ക് വായി വീക്കം ഉണ്ടോ 😆😆😆.
എന്തായാലും കലക്കി
Supper neetthu
Super... Neethu..... അഭിനയം, content.. എലാം.....
വല്ലാത്ത ശാപം😂😂😂😂....അടിപൊളി വീഡിയോ❤❤❤❤ചിരിച്ച് ഒരു വഴിയായി😂
ഒന്നും പറയാനില്ല... Superr👍👍👍
Neethu , തകര്ത്തു അഭിനയിച്ചു, ഒന്നും പറയാനില്ല, അടിപൊളി, കവിളത്ത് എന്തു പറ്റി , swelling ആണോ ❤
6:53 😂😂 എൻ്റെ നീതു ചേച്ചി പാടി ചിരിപ്പിക്കല്ലേ 😂😂😂 എന്ത് രസാ വീഡിയോ കാണാൻ
WOW Adipoli super 👌 👍 😍 🥰 😘
Katta waiting aanu video kanan ❤👍
Neethu❤
Fb kandirunnu.... Superb 😍😍😍😍aa വഞ്ജനെ വാ വാ 😂😂😍
5:57 വഞ്ചനേ വാ 😂😂😂 വാ 😂😂😂😂
ഞാൻ ഒരു.. ഓഓഓഓഓഓ 😆😆😆
Ente neethu chechiii poli polii❤❤😂😂😂
സൂപ്പർ ❤😂😂😂
Adipoli oru rakshayum ella.super
Vanjanee vaaa vaa😂😂😂😂
Polichu...
😂,neethu super ,nannayi chirikkan patti ❤
👌 Adipoli ❤
Chechi polichuuuuuuu❤❤❤❤
Super ketto
Aww chechy nigle kond❤😂
Adipoli. Last chirichu vazhikkaayi
Neethukkutty spr 👌🏻Ayitt und
Ayoo Neetu 😂😂😂😂😂😂😂
3:48 😂😂 😂😂
സൂപ്പർ വീഡിയോ ഒരു റീൽസ് കാരണം എന്തൊക്കെ പൊല്ലാപ്പ് ആണ് വീട്ടിൽ ഉണ്ടായത് സെലെബ്രറ്റി ആയതോടെ എല്ലാം മാറി മറിഞ്ഞു എന്തായാലും നീതു സൂപ്പർ ഒരുപാട് ഇഷ്ട്ടപെട്ടു അമ്മയുടെ കവിളിന് എന്തു പറ്റി
നീതു സൂപ്പർ ❤😍
Sooperb😂
നീതു സൂപ്പർ ❤❤
ഞങ്ങൾ പ്രവാസികളുടെ അവസഥ ദയനീയമാണ് കുട്ടി. ബഹ്റൈൻ നിന്നും സ്ഥിരം പ്രേക്ഷക രമ്യ മിത്രപുരം
നീതു ടോപ്പ് എവിടുന്നു ആണ് വാങ്ങിയത് സൂപ്പർ ആണ് 😘
എന്താ നീതുസേ കവിളിന് പറ്റിയത് 😂😂
ഈ രീതി എപ്പോഴും മാറീട്ടില്ല പക്ഷെ അവർ മനസിലാകാത്ത ഒന്നുണ്ട് മകന്റെ ഭാര്യ ആണ് അവരുടെ പാരമ്പര്യം നിലനിർത്താൻ പോകുന്നതെന്നു
Ammayammaude kavilath ethaa thiruki vachekunne 😂😂😂
Adipoli super
Hoo sammathichu Neethu ❤️❤️❤️❤️❤️❤️
അടിപൊളി 😂😂😂 ക്ലൈമാക്സ് സൂപ്പർ 😂😂😂❤❤❤
നീതു പ്രവാസികളെ പറ്റി പറഞ്ഞത് സത്യം🙏
Ella video yum super I like it
നീ തു സൂപ്പർ:👍👍👍👍😂😂😂😂
4:59 😂😂😂 ചിരിച്ച് ചാവും ഞാൻ
നീതു സൂപ്പർ ❤️❤️
Reels cheyuunath paapam alla samayavum sandharbhavavum nokanm .
@@sreelekshmisreekumar8531 😃😃😃😃
തിരുവല്ല മുൻസിപ്പാലിറ്റി റീൽസ് മയം ആണല്ലോ 😂😂എന്ന് ഒരു തിരുവല്ലക്കാരി 😉
Neethu chechiii❤️🥰🥰🥰😘😘
6:56😂😂😂
0:21 അമ്മയുടെ വായയിൽ എന്താണ് 😂😂 രണ്ട് സൈഡിലും എന്തോ ഉള്ളത് പോലെ
ഇനി എനിക് തോന്നിയതാണോ എന്നറിയില്ല
നീതു, തന്റെ വീഡിയോ ഒത്തിരി ഇഷ്ടമാണ്, എല്ലാ വേഷവും അടിപൊളി, വീഡിയോ വരാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤❤
Chechi oru hi tharuvo ❤
very good episode
9:41 Editing Superb ❤
Super super ❤
First like first viwe
Vanjana 😂😂😂😂
ങേ അവാർഡ 😂😂😂😂😂
❤❤❤
😂❤
Adipoli ❤❤
1:44 സത്യം
വീണാട്ടം: ...😂😂😂😂 ഞാൻ ഇന്നലെ പറവൂർ ( ചെറിയ പ്പിള്ളി ) വന്നപ്പൊ Neethu നെ ഓർത്തു.
@@lustrelife5358 ആഹാ 😌😂
നീതുമ്മ ❤️
Trending 😂😂♥️
Aa vanjane vaa vaa alla vanaje vaa🤣🤣
Nice ❤
👌👌👌♥️♥️♥️♥️♥️
ഈ വീഡിയോ കാണുമ്പോൾ തൊട്ടാവാടി ചെണ്ടല്ല എന്ന് പറഞ്ഞ ചേട്ടനെ ഓർമ്മ വന്നവർ ലൈക് അടി😂😂
വഞ്ചനെ വാവവാ 😂😂😂
❤❤
👍👍👍😂😂
Neethuvinte mudi nalla mattamundu. Ethu Enna ya kazhikkunnathu?
❤️
🥰
😍😍😍
Vanchane va va 😂😂
Adipoli😂
Chirichu chirichu oopad ilaki😂😂😂
❤❤❤❤❤
Firsteeeeeeee
9:28 Expression😂😂😂
🥰🥰🥰
Face ndh patty chechi niru olla pola 😢
Seconde🎉❤😊
❤❤😂😂😂😂
❤🎉😊
😂😂😂
Neethuzz trend follow ചെയ്തു video ഉണ്ടാക്കിയത് സൂപ്പർ ആയി മുത്തെ..അടിപൊളി. ചിലപ്പോ ഇവരുടെ wife ഇത് തന്നെ ആയിരിക്കും പറഞ്ഞൂ കൊണ്ടിരിക്കുന്നത്😂😂😂 എൻ്റെ ഒപ്പം reel എടുക്കാൻ വരൂല അല്ലോ എന്നു് 😂അദ്ദേഹം 😂🎉❤❤❤ പൊളിച്ചൂ മുത്തെ സൂപ്പർ
വാ വജനെ അല്ല വനജേ 😂😂😮
Chechii ammede veshathil vayinte ullil enthengilum vechittundo entho ulla pole😅❤
ഒരു shapom അങ്ങു 😂😂അങ്ങു