Best മരുമോൾ in the world😅 ഇതേപോലെ ഒരു മരുമോൾ ആണോ നിങ്ങൾ 🙈

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 277

  • @aparnavinod6042
    @aparnavinod6042 Před 3 měsíci +476

    കയറി ചെല്ലുന്ന വീട്ടിൽ ഉള്ളവരെ പോലെ ഇരിക്കും മരുമകളും ഈ കാണിച്ച പോലെ വീട്ടിൽ ഉള്ളവർ തിരിച്ചും നിന്നാൽ ഉറപ്പായും ഉണ്ടാകും

    • @sindhuthanduvallil4011
      @sindhuthanduvallil4011 Před 3 měsíci +111

      തോന്നലാണ്. നന്നായിട്ടു നിന്നാലും വൃത്തികെട്ട സ്വഭാവം കാണിക്കുന്നവരും. ഉണ്ട്

    • @sinijagesh3101
      @sinijagesh3101 Před 3 měsíci

      ​@@sindhuthanduvallil4011¹11v

    • @dhanyaanoopanoop7313
      @dhanyaanoopanoop7313 Před 3 měsíci +4

      Correct

    • @aparnavinod6042
      @aparnavinod6042 Před 3 měsíci

      @@sindhuthanduvallil4011 atha പറഞ്ഞെ

    • @aparnavinod6042
      @aparnavinod6042 Před 3 měsíci +18

      ചെല്ലുന്നിടത് നല്ലത് ആണേൽ ചെല്ലുന്നവരും നന്നാകും enn

  • @ar7ar7ar77
    @ar7ar7ar77 Před 3 měsíci +60

    ഇത്പോലെയല്ല ഇത്കുമ്മേലെ ഉണ്ട് മരുമോൾ, പത്തരമാറ്റ് നയന, സാന്ത്വനം ദേവി😂😂😂

  • @appucookiessvlog
    @appucookiessvlog Před 3 měsíci +188

    സങ്കൽപത്തിലെ മരുമോളേ കണ്ടപ്പോൾ വല്ലാത്ത അസൂയ തോന്നി😂 സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത നല്ല ന്യൂജൻ മരുമോൾ😅❤

  • @user-fn6vh9ln1k
    @user-fn6vh9ln1k Před 3 měsíci +20

    ക്ലൈമാക്സ് കണ്ടപ്പോള ഒരു ആശ്വാസം ആയ്‌ത് 😂😂..ഞാനും കരുതി അല്ലാ നീതൂസ് nu ഇതെന്ത് പറ്റി എന്ന്😂❤😅

  • @ayaansubair7809
    @ayaansubair7809 Před 3 měsíci +28

    ഇങ്ങനത്തെ മരുമക്കൾ ആരെങ്കിലും എവിടെയും കണ്ടിട്ടുണ്ടോ ഉണ്ടെങ്കിൽ ആരെലും ഒന്ന് പറഞ്ഞു തരണേ ഒന്നു പോയി കാണാനാ 😂😂😂😂

    • @AshiAshika-oc7rr
      @AshiAshika-oc7rr Před 2 měsíci

      ഞാൻ ഉണ്ട് ഞാൻ ഫോൺ യൂസ് ചെയർ ഇല്ല 😂

  • @JasnaBiju-rt9hg
    @JasnaBiju-rt9hg Před 3 měsíci +114

    ഇതുപോലൊരു മരുമകൾ ആർക്കും കിട്ടാൻ ചാൻസില്ല 😂🤣

  • @vismayaprakash3196
    @vismayaprakash3196 Před 3 měsíci +5

    കുറച്ചധികം ഓവർ ആയിപ്പോയി 😂

  • @farzanamehnz8847
    @farzanamehnz8847 Před 3 měsíci +4

    ഇനി അഥവാ ഇങ്ങനെ ഉള്ളവരാണെങ്കിൽ ഫുൾ ആക്ടിങ് ആയിരിക്കും 😌

  • @ljvlogs2954
    @ljvlogs2954 Před 3 měsíci +91

    പഴയത് പോലെ കുറെ characters ഉള്ള videos ചെയ്യൂ... അതാണ്‌ ഭംഗി ❤️❤️

  • @user-gm9hv3ox3i
    @user-gm9hv3ox3i Před 3 měsíci +68

    അമ്മായിയാമ്മയും മരുമോളും ഒരിക്കലും അമ്മയും മോളും ആവില്ല 😂 എന്ത് സ്നേഹം ഉണ്ടായാലും ഒരിച്ചിരി അകലം അവര് തമ്മിൽ ഉണ്ടാവും

    • @user-op7em9wq9q
      @user-op7em9wq9q Před 3 měsíci

      അത് ഒരിക്കലുമില്ല 🤣😅😃😡😡😡😡

    • @Neethuzzz
      @Neethuzzz  Před 3 měsíci

      😂😅

    • @Thasneeem
      @Thasneeem Před 3 měsíci +1

      Sathyam.....aa distance keep cheyunnath nallathan

    • @abcd-wu8od
      @abcd-wu8od Před 2 měsíci +2

      Areyum thale vekkallenn njn padichu.. Othiri olipichit karym illa. Limit il venm ellm

    • @mayflower560
      @mayflower560 Před 2 měsíci

      സത്യം

  • @aleenasuneer2804
    @aleenasuneer2804 Před 3 měsíci +2

    ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ സ്വപ്നം 😂

  • @vidya.B5997
    @vidya.B5997 Před 3 měsíci +49

    നമ്മൾ ഇങ്ങനെയൊക്കെ കാണിച്ചാലും അമ്മായമ്മമാരുടെ ലോകം മാറുമെന്ന് എനിക്ക് തോന്നുന്നില്ല. അതിന് നമ്മൾ അമ്മായമ്മ ആവണം. പക്ഷേ ഇതു കുറച്ച് old മരുമകൾ ആയില്ലേ എന്നൊരു സംശയം.

  • @bijinarasheed8790
    @bijinarasheed8790 Před 3 měsíci +3

    ഇങ്ങനത്തെ മരുമകൾ സ്വപ്നങ്ങളിൽ മാത്രം.

  • @sreelekshmisreekumar8531
    @sreelekshmisreekumar8531 Před 3 měsíci +11

    Maru Maru Maru marumol😅😅😅😅

  • @vinayavinayasuneesh8150
    @vinayavinayasuneesh8150 Před 3 měsíci +4

    ഉറപ്പായും കിട്ടും. നോക്കിയിരുന്നോ 🤣🤣

  • @shafeeqvtr7163
    @shafeeqvtr7163 Před 3 měsíci +3

    എന്നാൽ ഈ ചേച്ചീടെ മോന് ഈ ജന്മം പെണ്ണില്ല 😃😃👍🏻

  • @sindhumenon7383
    @sindhumenon7383 Před 3 měsíci +5

    Ithra nalla pavam marumol evadene kittum😂😂😂Neetu adipoli 👌👌👌👌👌👌👌👍👍👍

  • @bindubindu4357
    @bindubindu4357 Před 3 měsíci +6

    Besto besto😂😂😂😂😂😂😂impossible mole .... Nice one dear!!! Keep posting

  • @aminaka4325
    @aminaka4325 Před 3 měsíci +3

    ഞാൻ സത്യമാണെന്ന് വിശ്വസിച്ചു 😂😂🎉🎉

  • @ayshachinnu9571
    @ayshachinnu9571 Před 3 měsíci

    അമ്മായിഅമ്മയും ഇത് പോലെ സ്നേഹം ഉള്ളതായാൽ മരുമോളും ഇത് പോലെ ആവും ❤️അല്ലാതെ മരുമോൾ മാത്രം വിചാരിച്ചാൽ ഇത് നടക്കില്ല 👩🏻‍🦯

  • @anupamajoseph4296
    @anupamajoseph4296 Před 3 měsíci +53

    ഇതൊക്ക ഇച്ചിരി കൂടുതൽ അല്ലെ നീതു 😂😂😂

    • @sreejag3190
      @sreejag3190 Před 3 měsíci +7

      ഇച്ചിരി അല്ല ഒത്തിരി 😂

    • @lathapr4017
      @lathapr4017 Před 3 měsíci +5

      സ്വന്തം വീട്ടുകാരെ മാത്രം സ്‌നേഹിക്കുന്ന നിങ്ങളെ പോലെ ഉള്ളവർക്കു ഇതൊന്നും ഇഷ്ടപ്പെടില്ല 😂😂😂

    • @sreejag3190
      @sreejag3190 Před 3 měsíci +1

      @@lathapr4017.. സ്വന്തം വീട്ടുകാർക്ക് മാത്രമേ ഇങ്ങോട്ടും സ്നേഹം ഉള്ളു എന്ന തിരിച്ചറിവ് ഉണ്ടായതു കൊണ്ടാണെന്നു അങ്ങോടു കരുതിക്കൊള്ളൂ.. അനുഭവം ഗുരു!എല്ലാവരുടെയും അനുഭവം ഒന്നായിക്കൊള്ളണം എന്നില്ലല്ലോ 😌

    • @Neethuzzz
      @Neethuzzz  Před 3 měsíci +3

      kurch😅😅

  • @sandhyasahadevan2179
    @sandhyasahadevan2179 Před 3 měsíci +4

    ഇപ്പൊ ന്യൂ ജനറേഷൻ ഇതുപോലെയുള്ള കുട്ടികളെ മഷിയിട്ടു നോക്കിയാൽ പോലും കാണില്ല എന്തായാലും ഇതു പോലെ അമ്മമാർക്ക് സ്വപ്നം കാണാം 😀😀😀😀

  • @user-ot2tx9vu1n
    @user-ot2tx9vu1n Před 2 měsíci

    Climax kandappol aanu samadhanam aayath😂😂😂 inganem oru marumolo ennu njan orthu 😂😂😂

  • @user-th8mn4ix5o
    @user-th8mn4ix5o Před 3 měsíci +3

    Ayseri....malarpodikkarante swapnaayirunnu le 😂😂😂😂😂😂 sooopper video 👌👌👍👍❤️❤️❤️❤️🥰🥰🥰🥰

  • @shabislife
    @shabislife Před 3 měsíci +2

    കിട്ടും കിട്ടും.....😂😂

  • @ShreejaJann
    @ShreejaJann Před 3 měsíci +2

    Swapnathile marumol adipoli😂😂😂😂

  • @archanasaju5168
    @archanasaju5168 Před 3 měsíci +6

    Ithinte oru 80% njananu. Pakshe 2 veettukarum enikku orupole aanu. Husband nte sisterum ente brother nte wifem njangal friends pole aanu. Dress and ornaments ellam njangal 3aalum angottum ingottum use cheyyarundu. Ennum ingane aakane ennumathre peardana ullu.

    • @Neethuzzz
      @Neethuzzz  Před 3 měsíci

      ❤❤❤❤❤ എന്നും അങ്ങനെ തന്നെ ആകട്ടെ ❤

    • @archanasaju5168
      @archanasaju5168 Před 3 měsíci

      @@Neethuzzz 🙏🙏

  • @roshinisatheesan562
    @roshinisatheesan562 Před 3 měsíci +6

    ❤❤ കൊക്കോക്കായ് എന്തു വിലയാന്നോ എറിഞ്ഞുകളകല്ലേ😂😂😂

  • @user-fn4jf5do3r
    @user-fn4jf5do3r Před 3 měsíci

    ഏയ്‌ ഒരിക്കലും ഇങ്ങനെ ഒരു മരുമകളെ കിട്ടില്ല... സ്വപ്നത്തിൽ പോലും.... ഇത് കലിയുഗ മല്ലേ 😄😄😄

  • @Ardra_mohan
    @Ardra_mohan Před 3 měsíci +21

    ഇത് സത്യം ആണ് . ഇതേ പോലെ ഉള്ള മരുമകളെ എനിക്ക് അറിയാം . എൻ്റെ എട്ടത്തിയമ്മ .... (ഏട്ടൻ്റെ വല്ല്യച്ചൻ്റെ മകൻ്റെ wife) 💯 ഇതേ പോലെ ആണ് ... But എല്ലാം ആക്ടിംഗ് ആണ് . ഉള്ളിൽ ഫുൾ അസൂയ, കുശുമ്പ് , ഉള്ളിലൂടെ പണിയുക , പാര വെപ്പ് ഇതൊക്കെ ആണ് ഹോബി .... അവൾക്ക് ഇല്ലാത്ത്/ പറ്റാത്തത് ബാക്കി ആര് ചെയ്താലും അവൾ അമ്മായിയമ്മക്ക് ഏഷണി കൂട്ടി അത് 100 ആക്കി പറഞ്ഞു കൊടുത്ത് നമുക്കിട്ട് പണിയും എന്നിട്ട് നമ്മളെ കാണുമ്പോ ഒലിപ്പിക്കും . പക്ഷേ ഇവളുടെ ആക്ടിംഗ് സ്വഭാവം കാരണം നാട്ടുകാർക്കും കുടുംബക്കാർക്കും വീട്ടുകാർക്കും ഒക്കെ അവൾ എന്ന് വെച്ചാൽ തീർന്നു...... പക്ഷേ ഇവൾ കാരണം daily പണി കിട്ടുന്ന ഞങ്ങൾ കുറച്ച് പേർക്ക് മാത്രമേ ഇവളുടെ real character അറിയൂ ....
    അവളുടെ ആക്ടിംഗ് skill കാരണം ഞങ്ങൾ ( കുടുംബത്തിലെ ബാക്കി മരുമക്കൾ) നാട് വിട്ട് പോകേണ്ട അവസ്ഥ ആണ് .... ☹️

    • @Dreams-jm7hl
      @Dreams-jm7hl Před 3 měsíci +2

      ഇതുപോലെ ഒരെണ്ണം ഞങ്ങളുടെ കുടുംബത്തിലും ഉണ്ട്

    • @Ardra_mohan
      @Ardra_mohan Před 3 měsíci +1

      @@Dreams-jm7hl ഹാവൂ ... സമാധാനം ആയി 😅😅 ഞങ്ങളുടെ ഫാമിലിയിൽ മാത്രം അല്ലല്ലോ ഇങ്ങിനെ 🥲

    • @R777-ot3kg
      @R777-ot3kg Před 3 měsíci +1

      Ende ettande bharya(husinde ettande)edpole alla edukum meele.sahikett 10varsham jeevichu.pnne daivam thirichadi kodkan thudangi.

    • @Ardra_mohan
      @Ardra_mohan Před 3 měsíci

      @@R777-ot3kg ഇവിടെ എട്ടത്തിയും അങ്ങിനെ ആണ് . ഈ "നല്ല മരുമകൾ" ഇമേജ് ഉള്ളോണ്ട് മൂപ്പത്തി സ്വന്തം ഇഷ്ടങ്ങൾ എല്ലാം ത്യജിച്ച്, മറ്റുള്ളവരുടെ ഇഷ്ടത്തിന്, ബാക്കി ഉള്ളവർക്ക് വേണ്ടി ആണ് ജീവിക്കുന്നെ എന്നൊരു ലൈൻ ആണ് . കുറേ കഷ്ടപ്പെട്ട് ആണ് ഈ ഇമേജ് നിലനിർത്തി കൊണ്ട് പോകുന്നത് . പക്ഷേ അവൾക്ക് ഇഷ്ടം ഉള്ള കാര്യങ്ങൾ ഒക്കെ നമ്മൾ ചെയ്യുമ്പോ ഒടുക്കത്തെ പാര വെപ്പും . ആ അസൂയ അവൾ നമുക്കിട്ട് 8 ൻ്റെ പണി തന്ന് തീർക്കും 🙄🙄 ഒരുമാതിരി സൈക്കോ സ്വഭാവം ആണ് ....

  • @shamsheedashamseer-pt1pv
    @shamsheedashamseer-pt1pv Před 3 měsíci +2

    ആ കിട്ടും കിട്ടും 😂

  • @user-rf7wf2ir5q
    @user-rf7wf2ir5q Před 3 měsíci +5

    നീതുട്ടിയുടെ എല്ലാ വീഡിയോയും ഒന്നിനൊന്നു മികച്ചതാണ് ...😂 എവിടന്നു കിട്ടുന്ന ഇതിനുള്ള വിത്തുകൾ ? സൂപ്പർ.... ദൈവം എന്നും കൂടെ ഉണ്ടാവും....💐🙏

    • @Neethuzzz
      @Neethuzzz  Před 3 měsíci

      🥰🥰🥰🥰🥰🥰🥰🥺

  • @Theayishashow
    @Theayishashow Před 3 měsíci +2

    ഇത് കൊറച്ചു ഓവർ ആണോ രമണ 😂

  • @user-fz1md8uf4v
    @user-fz1md8uf4v Před 3 měsíci +3

    ഓ ഇത്രയും വേണ്ട 😂😂😂🤣🤣🤣

  • @ParvathyKrishna17
    @ParvathyKrishna17 Před 3 měsíci +4

    Ente chechi ee vacation time il full irunnu old and new video kandu . Nalla rasam aanu kandirikkan.❤

    • @Neethuzzz
      @Neethuzzz  Před 3 měsíci +1

      ❤😊🥰🥰🥰🥰

  • @vishnujavkumar4048
    @vishnujavkumar4048 Před 3 měsíci +1

    Twist polichu😂❤

  • @nandhasview
    @nandhasview Před 3 měsíci

    മരുമകൾ മൂത്താൽ അമ്മായിയമ്മ ....അത്രേ ഉള്ളോ 😂😂😂

  • @Sanajiaan
    @Sanajiaan Před 3 měsíci +2

    video de edel ndhan oru ghost sound effect 😂

  • @atozall2552
    @atozall2552 Před 3 měsíci +3

    Vazhakk kazhinj veendum onnikkunna mthr n lw anu ente main❤

  • @valsalakumari7858
    @valsalakumari7858 Před 3 měsíci +1

    Ithrayum illenkilum ithu poley ulla marumakkall entey veettilum entey veettinaduthum undu,athokey randupereyum depend cheythirikku😂

  • @zerahshanu7861
    @zerahshanu7861 Před 3 měsíci +2

    Give and take ❤
    Aggananee chilapol kittum😅

  • @axabalan6386
    @axabalan6386 Před 3 měsíci

    എന്റെ അമ്മ ഇങ്ങനെ ആണ്‌ അച്ഛന്റെ അമ്മ ഇപ്പോൾ ഇല്ല ഉള്ള കാലം എല്ലാവരും പറയും ആയിരുന്നു അച്ഛൻ പുറത്തു നിന്നും വന്നത് ആണോ എന്നും എന്റെ അമ്മ മോൾ ആണോ എന്നും 😊😍

  • @aswathyb1590
    @aswathyb1590 Před 3 měsíci +5

    Chechide videos ellam adipowli aanu.orupad estamanu.great effort chechi❤❤

  • @deepaprasad8322
    @deepaprasad8322 Před 3 měsíci +1

    വൈകി ബിന്ദു ആണ് ബ്രോക്കർ ആകാൻ നല്ലത് 😃

  • @simpleillusionart333
    @simpleillusionart333 Před 3 měsíci +3

    Ente ammade aniyathimar (memamar) ellam ee type marumakal aan.. oru difference ollu ath avark whatsapp oke und 😊... Nalla sneha ellarodum.. ammayiyamma aayittalla amma aayitta avaroke kanunadh...😊

  • @lathamohan6971
    @lathamohan6971 Před 3 měsíci +3

    കൊക്കോ കായുടെ ഇപ്പോഴത്തെ വിലയെന്താണെന്ന് അറിയാമോ? മരുമോളേ... ഇങ്ങനെ ചപ്പിയെറിഞ്ഞാൽ അമ്മായിഅമ്മ കെട്ടിയവനേക്കാളും സ്നേഹിക്കും..... അതൊരൊന്നൊന്നര സ്നേഹമായിരിക്കും😂😂😂😂😂

    • @Neethuzzz
      @Neethuzzz  Před 3 měsíci +1

      ചേട്ടന്റെ വീട്ടിൽ അത് ആരും edukarila😅

    • @raihanapn3268
      @raihanapn3268 Před 3 měsíci

      Supet

  • @aishaaachu12
    @aishaaachu12 Před 3 měsíci +1

    Urappayum kittum kittum😂😂😂😂😂😂

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx Před 3 měsíci +4

    Brokere mattiyath seriyayilla vaiki bindu mathiyarnu😅😅

    • @Neethuzzz
      @Neethuzzz  Před 3 měsíci

      set ആകാം 😅😅

  • @മായാവതി
    @മായാവതി Před 3 měsíci +3

    ഇടക്കുള്ള ആ മരുമോൾ വേണ്ടായിരുന്നു 🙂

  • @jesnajesimol7087
    @jesnajesimol7087 Před 2 měsíci +1

    കേറി ചെല്ലുന്ന പെണ്ണ് മാത്രം നന്നായിട്ട് കാര്യം ഇല്ല ചെല്ലുന്ന വീടും വീട്ടുകാരും കൂടെ നന്നാവണം ഞാൻ ഒക്കെ ഒരുപാട് താന്ന് നിന്ന് എന്നിട്ടും എനിക്ക് സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളു

  • @magicalhands7726
    @magicalhands7726 Před 3 měsíci +3

    Oru penkuttim Keri chellunna veed kuttichorakanamnu karuthilla. Pinne ellam veetil ullorude perumattam kond undakunna changes aayirikkum

  • @user-nz4uw3iu5g
    @user-nz4uw3iu5g Před 3 měsíci +2

    നീതു സൂപ്പർ. ഇത്രയും നല്ല മരുമോളും കഴിഞ്ഞ വീഡിയോയിലെ പോലത്തെ അമ്മായിയമ്മയും ഉണ്ടാവില്ല. കണ്ണൂർ ആണോ നിങ്ങള്

    • @Neethuzzz
      @Neethuzzz  Před 3 měsíci

      ഇപ്പോൾ ekm എത്തി ❤😅

  • @R777-ot3kg
    @R777-ot3kg Před 3 měsíci +1

    Nanum husindade nilkal.ed pole mrumol Alla.😅.ende veetukaarumayit sheriyavarilla.umma Bayankara vazqkaan.oru sahayavum cheyd therilla.enik povunade istlla

  • @neethusanoj2308
    @neethusanoj2308 Před 3 měsíci +1

    കിട്ടും കിട്ടും 😂😂😂😇😇😇

  • @arshaarshu8555
    @arshaarshu8555 Před 3 měsíci

    നാത്തൂനേ ഇഷ്ട്ടല്ല. But അമ്മായി അമ്മയെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്.

  • @shahanarashid1583
    @shahanarashid1583 Před 2 měsíci

    Inganeyokke aavaan thanneya ishttam. Pakshe sammadhikkande😅

  • @ambilyjayakumar8113
    @ambilyjayakumar8113 Před 3 měsíci +5

    Ammayiamma orikalum ammaku samam alla. Marumolum

  • @raniazeeb8843
    @raniazeeb8843 Před 3 měsíci +1

    😂😂😂😂😂pinny ippo kittumm maanath nooki erunno.. Mon penn kittathy ingany irikunath kand erikka😂

  • @aryarewish1098
    @aryarewish1098 Před 3 měsíci +3

    Ho super
    Engane inganeyokke cheyyan pattunnu
    Adipoli
    Keep going❤

  • @sudhavijayan78
    @sudhavijayan78 Před 3 měsíci +3

    Super nalla message

  • @SwathyRajith
    @SwathyRajith Před 3 měsíci +3

    Kalangalngal kumunbu oru dmart curtain nu air force qt yum kandu nokki thudangithanu ❤❤ 😊ippo neethunte video kanan കാത്തിരിക്കാ 😂😂😂

  • @manjulakp8002
    @manjulakp8002 Před 3 měsíci +2

    Ethu ethu kattilanu veedu?❤❤😅😅😅😅

  • @remyaanzu8999
    @remyaanzu8999 Před 3 měsíci +2

    Neethuzzz kalakki

  • @love-andlove-only
    @love-andlove-only Před 3 měsíci

    ഹാ
    കിട്ടിയതു തന്നെ 😂

  • @Annjonz
    @Annjonz Před 3 měsíci +1

    Super daughter in law no words beyond 👌

  • @NajeebaNaju-kn3px
    @NajeebaNaju-kn3px Před 3 měsíci +2

    അതക്കെ എന്റെ അമ്മായിയമ്മ enne വീട്ടീന്ന് അടിച്ചിറക്കി

  • @sree1815
    @sree1815 Před 3 měsíci +5

    Smart phone illa but phone vilichappol ullath touch phone entha le 😂 munne marumol anu dream kande nalla amayiyammaye eppo ammayianu nalla marumolk vendi dream oru palamittal angottum ingottum le super neethuzz 🤣🤭

  • @shaly7490
    @shaly7490 Před 3 měsíci +1

    Swapnathilum kittuulaaa 😂😂😂😂

  • @adhinuzzzworld1418
    @adhinuzzzworld1418 Před 3 měsíci +1

    Phoniteay karym ozhichall ithu njn alee😀

  • @husnamuneerkp9337
    @husnamuneerkp9337 Před 2 měsíci

    മരുമോൾ ഉണ്ട് (ചമയങ്ങൾ ഇല്ലാതെ )ചാനലിലെ നമ്മുടെ സ്വന്തം അമ്മു ചേച്ചി 😊😊

  • @DM-GM19
    @DM-GM19 Před 3 měsíci

    Yes sch daughter in laws exist in the parallel universe 😂😂nd they live happily everafter with their good mom in laws 😂😂

  • @farsana__pachupachu9310
    @farsana__pachupachu9310 Před 3 měsíci +1

    Noki iri ipa kittm... Ee type marumol sopnam mathrme ull chechiii🙃

  • @vidyaraju3901
    @vidyaraju3901 Před 3 měsíci +1

    ഞാനും ഓർത്ത് ഇന്നത്തെ കാലത്ത് ഇങ്ങനെയും മരുമോൾ ഉണ്ടാകുവോന് 😂😂

  • @dilshaharis8364
    @dilshaharis8364 Před 3 měsíci +2

    Undallo njaan😅😅😅

  • @Violetsareblue8888
    @Violetsareblue8888 Před 3 měsíci +6

    ഇത് പോലെ ഒരു മരുമോൾ നമ്മൾ ayalum...vtle ഉള്ളവർക്കും കൂടി മര്യാദ ഉണ്ടെങ്കിൽ നല്ലതാ
    Spr video...🎉.Neethunta acting no words...

  • @jishasathyan4545
    @jishasathyan4545 Před 3 měsíci +4

    ഈയിടെയായിട്ട് സ്വപ്നം കാണൽ കുറച്ചു കൂടുതൽ ആകുന്നുണ്ട് ട്ടൊ 😂😂😂

  • @jyothyaji6691
    @jyothyaji6691 Před 3 měsíci +1

    Neethunte Pazhaya videos miss cheyyunavarrundo

    • @Neethuzzz
      @Neethuzzz  Před 3 měsíci

      ഏത് videos❤

    • @jyothyaji6691
      @jyothyaji6691 Před 3 měsíci

      Kalyaan thalenn, super shallet agane ellam ente favorite ayirunnu 🙂

  • @anjanachandran8987
    @anjanachandran8987 Před 3 měsíci +4

    Enik ariyam ith pole ore marumole..but 2 masam vare ayrnu ennu mathram

    • @Neethuzzz
      @Neethuzzz  Před 3 měsíci

      😅😅😂 എനിക്കും അറിയാം ഒരാളെ 😅😅

  • @ScribbledBench
    @ScribbledBench Před 3 měsíci

    8:36.. Usha ano ithu.. Njan karuthi vaiki bindhu anennu..😅

  • @Sammlp
    @Sammlp Před 3 měsíci

    ക്രൂരയായ അമ്മായിമ്മയുടെ അടുത്ത് സഹിച്ചു ജീവിക്കുന്ന മരുമകൾ.....
    കാലം കുറെ കഴിഞ്ഞു.
    അമ്മായി അമ്മ മരിച്ചു.
    മരുമോൾ അമ്മായി അമ്മ ആയി...
    വെറും അമ്മായി അമ്മ അല്ല..
    ക്രൂരയായ അമ്മായി അമ്മ 😂😂😂
    ഇത് ഇങ്ങനെ ആവർത്തിച്ചു കൊണ്ടേ ഇരിക്കും..
    പക്ഷെ ഇനി ഇന്ന് മുതൽ ഉള്ള എല്ലാ അമ്മായി അമ്മമാരും മരുമോളുമാരും നല്ല സ്വഭാവത്തിൽ പെരുമാറും എന്ന് പ്രതിജ്ഞ എടുത്താൽ പാവം ഭർത്താക്കന്മാർ ഹാപ്പി ആയി ജീവിക്കും..
    അപ്പൊ വീട്ടിൽ എല്ലാരും ഹാപ്പി.. എങ്ങനെ ഇണ്ട് എങ്ങനെ ഇണ്ട്...

  • @shilpabalak4023
    @shilpabalak4023 Před 12 hodinami

    Climax 😂😂😂

  • @reshmaramdas2959
    @reshmaramdas2959 Před 3 měsíci +2

    ഇത് ആരുടെ വീടാണ്

  • @lathajayakumar1859
    @lathajayakumar1859 Před 3 měsíci +5

    ഈ ജനറേഷനിൽ ഇതു പോലുളള മരുമക്കളെ കിട്ടാൻ ബുദ്ധിമുട്ടാണ് , എന്നാലും ആശിക്കാം, ഇന്നത്തെ vlog super ആയിരുന്നു 😂നീതു ഇടുന്ന video എല്ലാം അടിപൊളി ആണ് ❤

  • @shaijibenny8667
    @shaijibenny8667 Před 3 měsíci +1

    നീതുസ് ചിരിച്ചു ചിരിച്ചു മതിയായി

  • @sudhavijayan78
    @sudhavijayan78 Před 10 dny

    Super Maru mol

  • @petlover8750
    @petlover8750 Před 3 měsíci +2

    Ippo kittum ithu pole ulla marumole

  • @anupamaa430
    @anupamaa430 Před 3 měsíci +1

    Twist polichuu

  • @nehalanehala2206
    @nehalanehala2206 Před 3 měsíci

    Cheechi orupadu characters ulla video cheeyu athaanu korachooode resam❤❤❤❤

  • @black_beauty1323
    @black_beauty1323 Před 2 měsíci

    ഭർത്താവിന്റെ വീട്ടിൽ ഭാര്യയ്ക്ക് കിട്ടുന്ന സ്ഥാനവും അംഗീകാരവും ഒക്കെ അനുസരിച്ചിരിക്കും.... എന്തു ചെയ്താലും കുറ്റം മാത്രമേ പറയു, ആരെങ്കിലും ഉള്ളപ്പോൾ ഒരു സ്വഭാവവും ആരും ഇല്ലാത്തപ്പോൾ വേറൊരു സ്വഭാവവും കാണിക്കുക, എത്രയൊക്കെ അവർക്കു വേണ്ടതെല്ലാം ചെയ്തു കൊടുത്താലും സ്വന്തം മകളോടും ഭർത്താവിനോടും മകനോടും അവളുടെ കുറ്റങ്ങൾ മാത്രം പറയുക.... ഇങ്ങനൊക്കെ ചെയ്യുന്നവരോട് ആ മരുമകൾ തിരിച്ചും അങ്ങനെയേ നിൽക്കു....
    ഒരു പെൺകുട്ടിയും കല്യാണം കഴിച്ചു മറ്റൊരു വീട്ടിലേക്ക് പോകുമ്പോൾ അവിടെ അമ്മായിയാമ്മയോട് പോര് കാട്ടണം ന്നോ ആ വീട്ടിലെ സമാധാനം കളയണം ന്നോ കരുതി കയറി ചെല്ലുന്നവർ അല്ല.... സ്വന്തം വീട്ടിലെ സ്നേഹവും പരിഗണയും സപ്പോർട്ടും ഒക്കെ കിട്ടണം ന്നു ആഗ്രഹിച്ചു... പ്രാർത്ഥിച്ചു പോകുന്നവർ തന്നെയാണ് എല്ലാ പെൺകുട്ടികളും..... പക്ഷെ പലപ്പോഴും മകനെ തന്നിൽ നിന്നും അകറ്റാൻ വരുന്ന ഒരു ശത്രു വിനെ പോലെയാണ് പല അമ്മായിഅമ്മമാരും മരുമകളെ കാണുന്നത്.... അല്ലെങ്കിൽ ശമ്പളം കൊടുക്കാതെ വരുന്ന ഒരു വേലക്കാരി.... അതുകൊണ്ടല്ലേ വയ്യാത്ത ഏതേലും ഒരു ദിവസം എണീക്കാൻ ഒന്നു വൈകിയാൽ അല്ലേൽ പകൽ സമയം ഒന്നു വിശ്രമിക്കുന്നത് കണ്ടാൽ അവർക്ക് ഇത്ര പ്രശ്നം... അപ്പോഴേക്കും കുറ്റം പറച്ചിൽ ആയി.... മറ്റുള്ളവരോട് പരാതി പറയൽ ആയി.... എല്ലാവരും അങ്ങനെയല്ല... വന്നു കേറുന്ന മരുമകളെ സ്വന്തം മകളായി കാണുന്നവരും... സ്വന്തം മകൾക്ക് കൊടുത്തതിനേക്കാൾ സ്നേഹം കൊടുക്കുന്നവരും ഒക്കെ നമുക്ക് ചുറ്റും ഉണ്ട്.... പക്ഷെ ഇത്തരം പ്രേശ്നങ്ങൾ അനുഭവിക്കുന്നവർ നമുക്ക് ചുറ്റും ഉണ്ട്...... ഈ ഞാൻ അടക്കം അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയ ആളാണ്.... ഇവരുടെ ഒന്നും അഭിനയത്തിന് മുന്നിൽ നമുക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല.... നല്ല കമ്പനി ആയിട്ടുള്ള... നമ്മക്ക് എന്തും തുറന്നു പറയാൻ പറ്റുന്ന നല്ലൊരു അമ്മായിഅമ്മയെ ആണ് ഞാൻ ആഗ്രഹിച്ചത്.... BUT😔..... എല്ലാവരും ആഗ്രഹിക്കുന്നതും അങ്ങനെ ഒരാളെ കിട്ടാൻ വേണ്ടി തന്നെയാ..... അവരുടെ മകളും ഇതുപോലെ മറ്റൊരു വീട്ടിലെ മരുമകൾ അല്ലെ... അതൊന്നും അവർ ചിന്തിക്കുന്നില്ല... കാരണം അവരുടെ മകൾ അവിടെ സന്തോഷത്തോടെ ആണ് ജീവിക്കുന്നത്.... സ്വന്തം മകൾക്ക് ഇങ്ങനെ ഒരവസ്ഥ വരുമ്പോഴേ അവരൊക്കെ മനസ്സിലാക്കു....

  • @ramyajagga
    @ramyajagga Před 3 měsíci +2

    Ade ade ide pole thaneyaan 😂😂😂😂

  • @arathysurendran8616
    @arathysurendran8616 Před 3 měsíci +4

    Ethupole arenkilum kanuvo? Njan engane alle alla

  • @Ishalmadeenah
    @Ishalmadeenah Před 3 měsíci +5

    ഞാൻ ശെരിക്കും ഇങ്ങനെയൊരു മരുമോൾ ആണ് , ഫോൺ ന്റെ കാര്യം ഒഴിച് , ബാക്കിയെല്ലാം ഇതുപോലെ തന്നെ , ഇങ്ങനെ അയാലെ ഞമ്മളെ അമ്മായിമ്മ മാർ തിരിച്ചു ഞമ്മളെയും സ്നേഹിക്കുകയുള്ളു , എല്ലാവരും ഇതുപോലെ ആവാൻ തന്നെ ശ്രദ്ധിക്കാ ,

    • @vandanaabhi7324
      @vandanaabhi7324 Před 3 měsíci

      😅😅

    • @lathapr4017
      @lathapr4017 Před 3 měsíci

      ഞാനും ഇതുപോലെ ഒരു മരുമകൾ തന്നെ, ഫോൺ ഒഴിച്ച്, ഒരു രാത്രി പോലും ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കാറില്ല, എന്റെ അമ്മയെപ്പോലെ ഒരു വൃത്തി കെട്ട അമ്മയെ ഞാൻ കണ്ടിട്ടില്ല, അതിനേക്കാൾ 100 ഇരട്ടി നല്ലതാണ് എന്റെ അമ്മായിഅമ്മ

    • @rajalakshmirnair4627
      @rajalakshmirnair4627 Před 3 měsíci

      ​@@lathapr4017😢😢😢l

    • @sanithasimonsanithasimon8247
      @sanithasimonsanithasimon8247 Před 3 měsíci

      😅​@@lathapr4017

  • @rajijose7676
    @rajijose7676 Před 3 měsíci

    Delhi bag ആണല്ലോ😂

  • @devikakp2321
    @devikakp2321 Před 3 měsíci

    Coconut Ernakulam kodupokan alle 😂❤

  • @Nithyatha-vc6mf
    @Nithyatha-vc6mf Před 2 měsíci

    Yes ithrekk onnum ilelum njanum egane pne smartphone oke und nammalod arayulum egane behave cheynno nammal agane thanne💪

  • @fidafaazf5074
    @fidafaazf5074 Před 2 měsíci

    Idhinte background endhoo sound undoo

  • @Dreams-jm7hl
    @Dreams-jm7hl Před 3 měsíci

    ഇത് കുറച്ച് ഓവർ അല്ലേ എന്ന് വിചാരിച്ചാണ് കണ്ടത് അപ്പോൾ ദേ സ്വപ്നമായിരുന്നു 😀 സ്വപ്നങ്ങളിൽ മാത്രമേ ഉണ്ടാവു 😀
    അല്ലെങ്കിൽ ഉള്ളിൽ ഒന്ന് പുറത്ത് ഫുൾ ആക്റ്റിംഗ് അങ്ങനെ ഉള്ളവരും ഉണ്ട്
    ആക്റ്റിംഗ് ആകുമെന്ന് വിചാരിച്ചു അപ്പോഴാണ് സ്വപ്നം 😀😀

  • @happyschannel5468
    @happyschannel5468 Před 3 měsíci

    ഞാൻ അങ്ങനെ ഒരു മരുമോൾ ആണ്😅

  • @smithaa.s6135
    @smithaa.s6135 Před 3 měsíci +2

    Adipoli super 👌👌👌

  • @sahlap1616
    @sahlap1616 Před 3 měsíci +1

    50 roopade new delhi bag alle aa kanunne first 😳😳😳

    • @Neethuzzz
      @Neethuzzz  Před 3 měsíci

      അതെയതെ 😅😅