കുളത്തിലും അമ്പഴങ്ങയോ 😳മഴയത്ത് കുളിക്കാൻ കുളത്തിലേക്ക് ഇറങ്ങിയതാ കുട്ട നിറയെ അമ്പഴങ്ങ 😱

Sdílet
Vložit
  • čas přidán 29. 06. 2024

Komentáře • 76

  • @user-lt9vx5bj1b
    @user-lt9vx5bj1b Před měsícem +4

    ഹായ് മുത്തശ്ശി കുട്ടു പ്രസി ആന്റി സൂപ്പർ കുളം വഴുതിനാ കറി സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  Před 27 dny

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @ambikah6761
    @ambikah6761 Před měsícem +1

    Vazhuthanaga aviyal and kayathoran perfect praseetha ambazhanga achar SUPER ayirikum

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před měsícem +6

    കുളത്തിൽ അലക്കാൻ പോകുന്നത് എപ്പോഴും സുഖമുള്ള ഒരു ഓർമ തന്നെ, ഇപ്പോൾ നാട്ടിൻപുറങ്ങളിൽ തന്നെ കുളങ്ങൾ ഇല്ല 😔

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Před měsícem +1

    ഹായ് മുത്തശ്ശി പ്രസീദ കുട്ടൻ നമസ്ക്കാരം എന്താ ഭംഗി കുളത്തിന് എനിക്ക് എന്താ ഇഷ്ടം ന്ന റിയോ കുളം അസ്സലായിരിക്കുന്നു താങ്ക്സ്

    • @kidilam_muthassi
      @kidilam_muthassi  Před 26 dny

      ഒരുപാട് സന്തോഷം 🥰🥰❤️❤️

  • @belladsilva1748
    @belladsilva1748 Před měsícem +1

    ഹായ്. അമ്മേ.. പ്രസിദ.. കുട്ടു... അടിപൊളി. എരിശ്ശേരി.. ഞാൻ. ആദ്യമായി..ആണ്. വഴുതന. എരിശ്ശേരി. കാണുന്നത്. കായ പ്പേരി. യും സൂപ്പർ. അമ്പഴങ്ങ...😋... കുളം. അടിപൊളി.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  Před 27 dny

      മോളേ ഒരുപാട് സ്നേഹം 🥰❤️.മുത്തശ്ശിടെ കുളം ഒക്കെ ഇഷ്ട്ടായതിൽ ഒരുപാട് സന്തോഷം 🥰❤️❤️

  • @ShylajaVakkattil
    @ShylajaVakkattil Před měsícem +1

    Kuttu doing well keep it up ammu aduthillenkilum ellarum nannaye cheyyunnunde God bless u all

    • @kidilam_muthassi
      @kidilam_muthassi  Před 26 dny

      ഒരുപാട് സ്നേഹം ടീച്ചറേ 🥰❤️

  • @sruthivarrier327
    @sruthivarrier327 Před měsícem +2

    മുത്തശ്ശി....ഇക്കും വേണം....കുറച്ച്😍🥰

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Před měsícem +1

    അവിയലിനു പുളി വേണ്ടേ.. കുളത്തിൽ നല്ലൊരു kallu വേണം അല്ലെ. പഴയ കാലം ഓർമ വന്നു.. Kulamoke ഇല്ലാതായി.
    നല്ല വീഡിയോ അമ്മ 🎉🎉🎉

    • @kidilam_muthassi
      @kidilam_muthassi  Před 27 dny

      അവിയലിന് പുളി ചേർത്തുലോ 🥰❤️. പഴയകാലം ഓർക്കാൻ നല്ല രസാണ് ലേ 🥰❤️

  • @sreelathasreekumar2534
    @sreelathasreekumar2534 Před měsícem +2

    ഹായ് മുത്തശ്ശി ഞാൻ ആലുവയിൽ ഉള്ളതാ ആ കുളവും ഗ്രാമഭംഗിയും മുത്തശ്ശി പ്രസീത ചേച്ചി കുട്ടു അമ്മു എല്ലാവരേയും ഇഷ്ടം അവിടെ വന്ന് നേരിൽ കാണാൻ ആഗ്രഹം തോന്നുന്നു സൂപ്പർ വീഡിയോ അമ്മുവിനെ അന്വേഷിച്ചതായി പറയണം കേട്ടോ❤❤❤❤❤🎉🎉🎉🎉

    • @kidilam_muthassi
      @kidilam_muthassi  Před 26 dny

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️. അമ്മുനോട് മുത്തശ്ശി പറയാം ട്ടോ മോളേ 🥰❤️

  • @sreedeviram2667
    @sreedeviram2667 Před měsícem +1

    ഹായ് മുത്തശ്ശിയേ കണ്ണാ പ്രസീത 👍👍👍👍👌👌❤️❤️❤️❤️❤️ എന്റെ വീട്ടിൽ ഉണ്ട് അമ്പഴങ്ങ ഞാൻ അച്ചാർ ഉണ്ടാക്കി വെച്ചു

  • @cherulilrajesh8799
    @cherulilrajesh8799 Před měsícem +2

    Nalla recipe😊❤

  • @krishnanjanapradeep7057
    @krishnanjanapradeep7057 Před měsícem +2

    Kuttuvine kaanan muthassiye pole aanu❤

  • @sujathahari4378
    @sujathahari4378 Před měsícem +1

    ..Muthassi thirumandham kunnu ambalathinte ethu bagathanu veedu. Njangal avide mangalya poojakk vararund next month varunnund. Athanu chodhichath. Front sidil ano back sidil ano veedu

    • @kidilam_muthassi
      @kidilam_muthassi  Před 12 dny

      ആഹാ ആണോ 🌹❤️ഞാൻ അവിടെ നിന്ന് ഒരു 2 km ഉള്ളിലേക്ക് ആണ്

  • @sathiapalkandramath8599
    @sathiapalkandramath8599 Před měsícem +1

    Ente muthassi ee ambazhanga achar enikkum venam tto

  • @shilpaumesh7510
    @shilpaumesh7510 Před měsícem +2

    Oil order cheyyan entha cheyya

    • @kidilam_muthassi
      @kidilam_muthassi  Před měsícem

      8281639762 ഈ നമ്പറിൽ വാട്സ്ആപ്പ് ഉണ്ട്. മെസ്സേജ് അയച്ചോളൂ ട്ടോ

    • @shilpaumesh7510
      @shilpaumesh7510 Před měsícem

      Ee numberil whatsapp ella

  • @lathikasai8476
    @lathikasai8476 Před měsícem +1

    കുളം കാണാൻ നല്ല ഭംഗി ഉണ്ട്. തെളി നീർ ❤

  • @userme962
    @userme962 Před měsícem +1

    Muthassi vaerae veettil ano ?njan karuthi joined family aanennu

    • @kidilam_muthassi
      @kidilam_muthassi  Před 27 dny

      2വീടുകളും തമ്മിൽ ഒരു മതിലിന്റെ ഗ്യാപ്പേ ഉള്ളൂ 🥰

  • @sathiapalkandramath8599
    @sathiapalkandramath8599 Před měsícem +1

    Kulam sooper...

  • @jijiunni7014
    @jijiunni7014 Před měsícem +1

    Hai super vidieo

  • @youandmeSubha
    @youandmeSubha Před měsícem +1

    മുത്തശ്ശി എല്ലാ അവിയലും ഇങ്ങനെ വെള്ളം പോലെ യാണോ വക്കുന്നത് ഇവിടെ ചീര സമൂലം അവിയൽ വക്കും അപ്പൊ ഇത് പോലെ വക്കും ബാക്കി അവിയൽ എല്ലാം നല്ല തിക്ക് ആയിരിക്കും അമ്പഴ് ങ്ങ അച്ചാർ സൂപ്പർ അല്ലെ മാങ്ങാ ക്കറി പോലിരിക്കും അല്ലെ

    • @kidilam_muthassi
      @kidilam_muthassi  Před 26 dny +1

      ഇത് വെള്ളത്തോടെ അവിയൽ ഉണ്ടാക്കിയതാ മോളേ 🥰❤️.അമ്പഴങ്ങ അച്ചാർ കണ്ടാൽ കടുമാങ്ങ പോലെ തോന്നും. നല്ല ടേസ്റ്റ് ആണ് അമ്പഴങ്ങ അച്ചാർ 🥰

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Před měsícem +1

    👍😀

  • @anitharajesh8556
    @anitharajesh8556 Před měsícem +2

    Muthassi🙏🏻

  • @meenaram8055
    @meenaram8055 Před měsícem +1

    all 👌👌

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +1

    കുളം 👌👌

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +1

    ഹായ് മുത്തശ്ശി ❤️❤️❤️

  • @manoramasubramanian1192
    @manoramasubramanian1192 Před měsícem +1

  • @Rathisreekumar-p5f
    @Rathisreekumar-p5f Před měsícem +1

    ഹായ് മുത്തശ്ശി കുട്ടു പ്രസിത അച്ഛ അമ്മു❤

  • @sulochanadevadas3154
    @sulochanadevadas3154 Před měsícem +1

    Praseetha vazhuthanak uppu koodipoyo

  • @malathim4198
    @malathim4198 Před měsícem +1

    അമ്പഴങ്ങ അച്ചാർ എനിയ്ക്കും വേണം

  • @sindhu6985
    @sindhu6985 Před měsícem +1

    മുത്തശ്ശി അമ്പഴങ്ങ വറുത്തരച്ചു കറി ദക്ഷിണ ചാനലിൽ കണ്ടു മുത്തശ്ശിയും വച്ചു നോക്കു 🥰🥰🥰

  • @prasannakumari5137
    @prasannakumari5137 Před měsícem +1

    Ammu's Muthasheeyude veedum Praseethatude veedum vere vere aano.

  • @bhavyababu2614
    @bhavyababu2614 Před měsícem +1

    Muthassii enne maranno🥰🥰🫂

    • @kidilam_muthassi
      @kidilam_muthassi  Před měsícem +1

      ഏയ് ഇല്ല ട്ടോ മോളേ 🥰

  • @padmad8965
    @padmad8965 Před měsícem +1

    kochulli ചേർക്കി ല്ലേ കറിക്ക്

  • @dineshpai6885
    @dineshpai6885 Před měsícem +1

    Muthassi ❤❤❤❤😊

    • @kidilam_muthassi
      @kidilam_muthassi  Před 27 dny

      🥰🥰🥰❤️❤️

    • @ushanarat976
      @ushanarat976 Před 25 dny

      മുത്തശ്ശി യുടെ No എന്നെയാ കിട്ടുക ഞാൻ ഉഷ എനിക്ക് മുത്തശ്ശിയുടെ ഉപ്പിലിട്ടത് ആവശ്യമായിരുന്നു

  • @anithajagan8107
    @anithajagan8107 Před měsícem

    കുളം മുത്തശ്ശി യുടെ വീട്ടിലാണോ

  • @chandrikadevitk6050
    @chandrikadevitk6050 Před měsícem +1

    ഉപ്പ് കൂടുതൽ ഇട്ടല്ലോ

    • @kidilam_muthassi
      @kidilam_muthassi  Před 27 dny

      ഇടുമ്പോൾ മുത്തശ്ശിക്കും തോന്നി. പക്ഷേ പാകായിരുന്നു കൂടുതൽ ഉണ്ടായില്ല ട്ടോ 🥰❤️

    • @chandrikadevitk6050
      @chandrikadevitk6050 Před 26 dny

      മുത്തശ്ശീ address തരുമോ മലപ്പുറത്തുവരുമ്പോൾ വന്നുകാണാനാണ്. വലിയ ആഗ്രഹമാണ്.