മലബാർ സ്പെഷ്യൽ കിണ്ണത്തപ്പം | Kinnathappam Recipe | Annammacheda

Sdílet
Vložit
  • čas přidán 20. 02. 2021
  • മലബാറുകാരുടെ പ്രിയപ്പെട്ട പലഹാരം കിണ്ണത്തപ്പം...

Komentáře • 1,1K

  • @sinanvibezz3805
    @sinanvibezz3805 Před 3 lety +57

    അമ്മച്ചിയുടെ കിണ്ണത്തപ്പം കാണാൻ നല്ല ഭംഗിയുണ്ട് ഇങ്ങനെ ഒരു മകനെ കിട്ടിയത് അമ്മച്ചിയുടെ ഭാഗ്യമാണ് അമ്മേ👍👍👍👍👍💓💓💓💓💓

  • @geethageetha1755
    @geethageetha1755 Před 3 lety +111

    Nalla oru ammayum makanum👍പുണ്യം ചെയ്യണം ഇതുപോലൊരു മകനെ കിട്ടാൻ ഒരായിരം തവണ അമ്മേ എന്ന വിളി.ദീർഘായുസ് അയി ഇരിക്കട്ടെ

  • @steephenp.m4767
    @steephenp.m4767 Před 3 lety +9

    Super, Thalassery kinnathappam ,very tasty recipe, thank you Ammachi

  • @Pushpa-rw3uj
    @Pushpa-rw3uj Před 3 lety +31

    അമ്മേ അമ്മേ എന്നുള്ള വിളി കേൾക്കുമ്പോൾ സന്തോഷം അന്നമ്മച്ചി ഇഷ്ടം ♥️♥️

  • @raninair6065
    @raninair6065 Před 3 lety +6

    ഒരു രക്ഷയുമില്ല അമ്മച്ചി. കൊതിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ❤️👌👌👌 . ഞങൾ thekkarkkum kinnathappam ഉണ്ട്. കുറച്ചു വ്യത്യാസമാണ്.

  • @kesavanmelbourne
    @kesavanmelbourne Před 3 lety +598

    അന്നമ്മ ചേടത്തിയുടെ കൈകൊണ്ടുണ്ടാക്കിയ ഫുഡ് കഴിക്കണമെന്നു ആഗ്രഹമുള്ളവരുണ്ടോ 💝💝💝

  • @shyladavid2163
    @shyladavid2163 Před 3 lety +10

    Babuchettante Amme..Amme.. vilikelkkan rasamundu

  • @nibasherin3013
    @nibasherin3013 Před 3 lety +10

    സംഗതി സൂപ്പർ നന്നായിരിക്കുന്നു ഒടുക്കത്തെ ടേസ്റ്റ് ആയിരിക്കും ഞാൻ അങ്ങോട്ട് വരാം 😍😍😋😋😋😋👍👍

  • @ryansebastian6626
    @ryansebastian6626 Před 3 lety +10

    Super super. Your egg curry i made was also super. Every week i am preparing

  • @binikunju8402
    @binikunju8402 Před 3 lety +13

    ഈ മോനും അമ്മയും പോലെ എല്ലാ മക്കളും എങ്കിൽ നല്ലതായിരുന്നു ❤️❤️❤️❤️❤️. ഇങ്ങനെ ചൂട് ഉളളത് ഒഴിക്കാൻ ഗ്ലാസ്‌ പാത്രം, /സ്റ്റീൽ പാത്രം ഉപയോഗിക്കണേ അമ്മച്ചി

  • @mariammavarghese6595
    @mariammavarghese6595 Před 3 lety +4

    How sweet looking like our malayali halva.Ammachi is so sweet. Mouth watering.

  • @jobinpuliyoor7745
    @jobinpuliyoor7745 Před 3 lety +57

    എനിക്കും അതേ അഭിപ്രായം ഇങ്ങനെ ഒരു അമ്മയും മകനും ഭാഗ്യം ചെയ്തവർ .God BlessBoth of you !!

  • @Linsonmathews
    @Linsonmathews Před 3 lety +99

    മലബാർ റെസിപ്പികൾ ഒരു രക്ഷയും ഇല്ലാത്ത സംഭവങ്ങൾ തന്നെയാണ് 👍 അതിൽ നിന്നൊരു കിണ്ണത്തപ്പം 😋❣️

  • @syamrajsyam8705
    @syamrajsyam8705 Před 3 lety +30

    ബാബു ചേട്ടൻ : അമ്മേ എന്തായമ്മേ.......
    അമ്മച്ചി : ഒന്നും ആയില്ലേട കുട്ടാ.
    😜😜😜😜
    അടിപൊളി കിണ്ണത്തപ്പം 😍😍💓💓💓💓💓💓

  • @Mankuzhikkari
    @Mankuzhikkari Před 3 lety +29

    അമ്മേ എന്നൊരു വിളിയാണമ്മോ
    ചങ്കീ തട്ടുന്ന വിളിയാണമ്മോ 🎶🎶🎶❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @riyan06
    @riyan06 Před 3 lety +8

    Luv the way Babu Chetan calls amme amme.. God bless both of u and the mother son relationship.. ❤

  • @_kopgaming
    @_kopgaming Před 3 lety +6

    എനിക്കും ഉണ്ട്‌ ഇതു പോലെ ഒരു അമ്മാമ്മച്ചി . super🌹🌹

  • @StarCochin
    @StarCochin Před 3 lety +15

    മലബാർ സ്പെഷ്യൽ കിണ്ണത്തപ്പം..പൊളിച്ചൂട്ടോ... ആദ്യമായിട്ടാണ് ഇതു കാണുന്നത് തന്നെ....നല്ല ടേസ്റ്റായിരിക്കും..😍😀😋👏

    • @shijinavinod2223
      @shijinavinod2223 Před 3 lety

      Thalasseryilekk varu. Evide endhu functionum kinnathappam undakum

    • @RM-xq4rf
      @RM-xq4rf Před 3 lety +1

      Looks yummy. It’s better not to use plastic bowl for hot food.

  • @hannatheresamathew9624
    @hannatheresamathew9624 Před 2 lety +2

    ഞാൻ ഇത് ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ടായിരുന്നു അമ്മച്ചി സൂപ്പർ

  • @linishanto1457
    @linishanto1457 Před 3 lety +2

    അന്നമ്മ ചേച്ചിയുടെ😘 വിഭവങ്ങൾ ഒത്തിരി 🤤ഞങ്ങൾക്ക് ഇഷ്ടമായി,😍ഞങ്ങൾ ഓരോ 😝ഓരോ ഐറ്റംസ് ഉണ്ടാക്കാറുണ്ട്,🙂 ഉണ്ടാക്കിയ തിൻറെ 😃ടേസ്റ്റ് മറ്റുള്ളവരെ 😁അറിയിച്ചു, അവർ നന്നായി എന്നും പറഞ്ഞു😀. ഒത്തിരി സ്നേഹത്തോടെ അന്നാമ്മ ചേച്ചിക്ക്❤, ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @jumpingmattress3515
    @jumpingmattress3515 Před 3 lety +16

    Looking delicious. I am going to follow you as my cooking mentor. You remind me of my granny. The way you explain awesome.🥰

  • @mbincy
    @mbincy Před 3 lety +19

    I don’t think I’ve had this food before. Will try... looks good 👍

  • @shanivincent5045
    @shanivincent5045 Před 3 lety +1

    Halwa premikalkai , halwa recepies idan marakaruthu. Kinathappam nalla texture lu vanu . 👍👍👍👏👏👏

  • @prasannam9559
    @prasannam9559 Před 3 lety +2

    Mrs.prasanna Muraleedharan from Chennai.
    I like your innocent talk chechi. When I see you, I am reminded of my grandmother and recall the good old days of my life with my grandmother.
    Really I do miss the kinnathappam , whenever we go to our maternal grandmother's place Mahe, we really enjoy every.bit of it and arriurunda , .
    .I do admire your culinary skill- only vegetarian recipes , for I am a vegetarian.

  • @vskee3209
    @vskee3209 Před 3 lety +11

    That enthusiastic "HI"....She is still 20!!❤️❤️

  • @marythomas188
    @marythomas188 Před 3 lety +56

    ബാബുവിനെ പോലെ ഒരു മകനെ കിട്ടിയാൽ ഞാനും കിണ്ണപ്പം ഉണ്ടാക്കാമായിരുന്നു.എല്ലാവർക്കും ഹായ്

    • @adithyasanthosh682
      @adithyasanthosh682 Před 3 lety

      🤣🤣🤣🤣

    • @seena514
      @seena514 Před 3 lety +1

      🤣🤣🤣🤣

    • @molypoly3326
      @molypoly3326 Před 3 lety +2

      Ethu Haluva aanu.kinnathappam steem cheythu adukkunnathu aanu

    • @augustintravelguide4484
      @augustintravelguide4484 Před 3 lety +3

      @@molypoly3326 തൃശ്ശൂർ കിണ്ണത്തപ്പം ആ പറഞ്ഞതാണ്. കണ്ണൂർ ഭാഗത്ത് അവർ കിണ്ണത്തപ്പമെന്ന് പറയുന്നതതാണ്

  • @simpleviewer1266
    @simpleviewer1266 Před 3 lety +1

    Annammachedathy,. innu thanne njan ithu undaki nokkum. Chedathy super

  • @susammabiji5793
    @susammabiji5793 Před 3 lety +62

    അമ്മേ എന്ന വിളി കേൾക്കുന്ന സമയം എൻ്റെ അമ്മയുടെ ഓർമ വരുന്നു അമ്മുയും മോനും സൂപ്പർ.

  • @ummufathima6165
    @ummufathima6165 Před 3 lety +14

    കിണ്ണത്തപ്പം ...പെട്ടെന്ന് ഉണ്ടാക്കാമെന്ന് കേട്ടപ്പോൾ ഞാൻ ഞങ്ങളുടെ നാട്ടിലെ കിണ്ണത്തപ്പം
    ഉണ്ടാക്കുന്ന രീതി ആണെന്ന് കരുതി

  • @tessyantony3097
    @tessyantony3097 Před 3 lety +4

    Trissur കിന്നത്ത്പ്പം വേറെ സ്റ്റൈല്‍ ആണ്.. This also super👌👌

  • @jessypathak2314
    @jessypathak2314 Před 3 lety +2

    Mouthwatering Ammachi🙏🙏🙏♥️

  • @mollyjose1212
    @mollyjose1212 Před 3 lety +3

    അമ്മച്ചി, കിന്നതപ്പം സൂപ്പർ. ഉണ്ടാക്കി നോക്കണം.

  • @mr.travelvlog4186
    @mr.travelvlog4186 Před 3 lety +35

    കിണ്ണത്തപ്പത്തെക്കാൾ അമ്മേ എന്നുള്ള വിളി തന്നെ ധാരാളം...

  • @shanums3447
    @shanums3447 Před 3 lety +10

    My favourite sweet 😊

  • @manilaraghunathan5729
    @manilaraghunathan5729 Před 3 lety +1

    Very nice malachi.I thought this must be very difficult but u made it easy.Thk u.I will surely try it.

  • @Alwinjoseph36999
    @Alwinjoseph36999 Před 3 lety +1

    Sweet recipe. Thank you AmmA.💕💕🙏

  • @induslifestyle
    @induslifestyle Před 3 lety +7

    കിണ്ണത്തപ്പം ഒരു സംഭവം ആണ്...സൂപ്പർ

  • @rajanivijayan3963
    @rajanivijayan3963 Před 3 lety +6

    Ithupoloru makananu ammacheede bhagyavum punyavum. God bless your family 🙏

  • @rojammaperaira7912
    @rojammaperaira7912 Před 3 lety +1

    അമ്മച്ചിടെയും മോന്റെയും പാചകം അടിപൊളി ആണ്... അതിലേറെ അമ്മച്ചിടെ വാക്കുകൾ കോർത്തുള്ള കഥ പറച്ചിൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. അത് കേൾക്കുക തന്നെ വേണം.. 👌😍.. അമ്മച്ചിടെ സംസാരം കേൾക്കുമ്പോൾ നഷ്ട്ടപെട്ട ഓർമ്മകൾ ഒരു വുതുംപൽ 😒.. അമ്മച്ചിക്ക് ആയുരാരോഗ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏മോനെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏😍😍❤❤❤❤❤❤

  • @aryavipin8063
    @aryavipin8063 Před 3 lety +1

    Kandittu vayil vellam varunnu. 🤤🤤🤤😋😋😋😋 ithupole undakki kazhikkan thonnunu.. love uu ammachi

  • @nishapraveen2119
    @nishapraveen2119 Před 3 lety +6

    My favourite 😋
    Thank you Annammachedathi🥰

  • @prakashbhadkamkar926
    @prakashbhadkamkar926 Před 3 lety +6

    Sachin you are very lucky . Ammachi super.👍👍

  • @anilathomas4411
    @anilathomas4411 Před 3 lety +5

    Super! Looks delicious!

  • @eliammaem6057
    @eliammaem6057 Před 3 lety +2

    Kinnathappam കലക്കി അമ്മച്ചി ❤️❤️🙏🙏

  • @moniammadevakiamma661
    @moniammadevakiamma661 Před 3 lety +107

    നല്ല അമ്മയും മോനും, കിണ്ണത്തപ്പത്തെക്കാൾ കൂടുതൽ ഇഷ്ടം. അമ്മേ എന്നുള്ള വിളി

  • @rajeswarins2958
    @rajeswarins2958 Před 3 lety +3

    കൊതിവരുന്നു. ഞാൻ ഉണ്ടാക്കും തീർച്ച.

  • @marybabykutty1950
    @marybabykutty1950 Před 3 lety +2

    Kinnathappa 😋 Ammachi super

  • @aksaanil2338
    @aksaanil2338 Před 3 lety +2

    എനിക്ക് അമ്മച്ചിയെ ഒത്തിരി esattanu kude കട്ടക്ക് നിക്കുന്നോരും poliya totaly പറഞ്ഞാ അമ്മച്ചിയും പിള്ളാരും വേറെ ലെവൽ 😍😍😍😍😍😘😘😘😘😘😘😘😘😘😘😘i love uu അമ്മച്ചി

  • @meeraskitchen3461
    @meeraskitchen3461 Před 3 lety +15

    പാവം ബാബുവേട്ടൻ 😍അമ്മേ... എന്തായി അമ്മേ.... ഒന്നുമായില്ല കുട്ടാ.... Heart touching moment 👌😍

  • @anshadanshu9092
    @anshadanshu9092 Před 3 lety +17

    അമ്മച്ചിക്കും മകനും ദീർഘായുസ്സ് നൽകട്ടെ'' ''എന്നും ഈസ് നേഹം നിലനിൽക്കട്ടെ

  • @shylamathew1822
    @shylamathew1822 Před 3 lety

    Super, ❤️❤️ .kothippichu.ini nale pani aayi.

  • @joicebinoy9780
    @joicebinoy9780 Před 3 lety

    Annammachude food kazhikan ghanlku valare agraham undu❤️😍🥰

  • @asmirahim2
    @asmirahim2 Před 3 lety +17

    This looks delicious and a very easy dish to make, a simple version of another dish called halva, will definitely make this over the Easter holiday, love this amma, she's so sweet😍

  • @dcothostravtecs1464
    @dcothostravtecs1464 Před 3 lety +2

    taste cheythu from AlAin , so sweet but more sweet is your special speech 🥰Amma

  • @sriharishsriharish1154
    @sriharishsriharish1154 Před 2 lety +1

    Childhood my fev sweet.kalpatta waynattu annu my place. ammachi cooking super chettayide sleng adipoli

  • @aansajoyvf2600
    @aansajoyvf2600 Před 3 lety +1

    Kollam Tvm ithine orappam ennu parayum super taste annu😋😋

  • @andhracrazymallus9414
    @andhracrazymallus9414 Před 3 lety +12

    അപ്പോളേക്കും ഇത്രയും കമന്റ്സ്....
    അമ്മച്ചി.... പൊളിയാ

  • @reebamanoj9628
    @reebamanoj9628 Před 3 lety +8

    അമ്മേയും ബാബു ചേട്ടനെയും family യേയും നേരിട്ട് കാണാൻ തോന്നുന്നു വലിയ ആഗ്രഹമാ

  • @jayasreenair6781
    @jayasreenair6781 Před 3 lety +1

    Wow....kalakki....enikkishtannau,😍😍😋

  • @Entertainments53
    @Entertainments53 Před 2 lety +1

    സൂപ്പർ കിണ്ണത്തപ്പം അന്നമ്മച്ചേട്ടത്തി അടുത്തുണ്ടായിരുന്നെങ്കിൽ ഈ കിണ്ണത്തപ്പം ആസ്വദിക്കാം ആയിരുന്നു

  • @itzmeazmi816
    @itzmeazmi816 Před 3 lety +31

    രുചി നോക്കി നോക്കി സച്ചിൻ ആൾ തടിച്ചു കുട്ടപ്പൻ ആയല്ലോ 😋😁

  • @celinesunny4376
    @celinesunny4376 Před 3 lety +3

    Very delicious dish...congratulations Annammachedathy and son

  • @ashithavaisakham6362
    @ashithavaisakham6362 Před 3 lety +2

    ഉരുളിയിൽ അടുപ്പത്തു ഉണ്ടാക്കാൻ പറ്റുമോ??

  • @kamalirosi5278
    @kamalirosi5278 Před 2 lety

    Ammachi kinnathappam superb👌👌👌 I love you all 😘😘😘

  • @prameelanoel2529
    @prameelanoel2529 Před 3 lety +10

    സൂപ്പർiiiiii അമ്മേ, ഇനിയും ഇത്തരം പലഹാരങ്ങൾ വേണം.: ഈശ്വരൻ കാത്തു സൂക്ഷിക്കട്ടെ

  • @jesmary11
    @jesmary11 Před 3 lety +5

    Seeing this kind of Appam for the first time !

  • @swapnaswapna6166
    @swapnaswapna6166 Před 3 lety +2

    Yummy sweet recipe.. I have to try this recipe.. Thank you, so much ammachi..love you a lot..😍🥰❤❤

  • @laligeorge8171
    @laligeorge8171 Před 3 lety +1

    അടിപൊളി 👌👌👌ഇന്ന് തന്നെ ഉണ്ടാക്കും 👍👍

  • @syamalabhaskaran9229
    @syamalabhaskaran9229 Před 3 lety +13

    അടിപൊളി ആയിട്ടുണ്ടല്ലോ ഇന്നത്തെ വിഭവം...❤

  • @ASHINBOYVLOGS
    @ASHINBOYVLOGS Před 3 lety +9

    Why don't you start a restaurant naming 'annammachedathi special' . It's great 👏

  • @seenaanil4895
    @seenaanil4895 Před 3 lety

    Enikkorupaadishttamanu kandittu kothiyayi enthayalum undakkum thank you ammachi

  • @ranijose3784
    @ranijose3784 Před 3 lety +1

    Super kandal ariyam very tasty

  • @abhijithanil3980
    @abhijithanil3980 Před 3 lety +141

    ഇവിടെ വരുന്നവരെല്ലാരും like ചെയ്തിട്ട് പൊക്കോ

    • @itzmeazmi816
      @itzmeazmi816 Před 3 lety +4

      ഇവിടെ കിണ്ണത്തപ്പം കൊടുക്കുന്നുണ്ടോ 😋😂😂😂

    • @abhijithanil3980
      @abhijithanil3980 Před 3 lety +4

      @@itzmeazmi816 ഒണ്ട്, വേണോ. ഒരെണ്ണത്തിന് 12345 രൂപ

    • @itzmeazmi816
      @itzmeazmi816 Před 3 lety +2

      @@abhijithanil3980 ഇജാള് കൊള്ളാലോ, ബല്ലാത്ത ജാതി വെല 😂😂😂

    • @AMAL-tl1nu
      @AMAL-tl1nu Před 3 lety +1

      @@abhijithanil3980 ബജറ്റ് മടക്കി എത്ര നട

    • @AMAL-tl1nu
      @AMAL-tl1nu Před 3 lety +1

      @@abhijithanil3980 o

  • @muhammedmusthafa3257
    @muhammedmusthafa3257 Před 3 lety +25

    അന്നാമച്ചേടത്തിയെ കണ്ട് പഠിക്കുന്ന എന്റെ വീട്ടിലെ അമ്മൂമ്മ, എന്റെ മെസ്സേജ് പിൻ ചെയ്യുമോ

  • @anuraganu5429
    @anuraganu5429 Před 3 lety +1

    അമ്മച്ചി ഒരു സംഭവം തന്നെ. സൂപ്പർ

  • @bijojain6429
    @bijojain6429 Před 3 lety +2

    Ammachiii suhanooooo babuchettaaan & family Sachin& family ellarkkum oru big hai undu ktoooo❤️💝👍👏

  • @phsmehrin8800
    @phsmehrin8800 Před 3 lety +5

    ഹേ..സച്ചിൻ വെറുതെ കിട്ടുന്ന അമ്മച്ചിയുടെ ആഹാരം ഒറ്റയ്ക്ക് തിന്ന് ഞങ്ങളെ കൊതിപ്പിക്കല്ലെ.

  • @raniebison9355
    @raniebison9355 Před 3 lety +4

    ഒരു പുതിയ പലഹാരം കിട്ടി താങ്ക്യൂ ammachi....

  • @geetabalan3232
    @geetabalan3232 Před 2 lety

    Vow അമ്മച്ചി അടിപൊളി കിണ്ണത്തപ്പം My fvrt 👍🙏🥰❤️

  • @manojck4401
    @manojck4401 Před 2 lety +1

    Ammachy.... suuuupper Adipoly...Thalasserykkarude kinnathappam njan 28 varshangalkku Mumbu kazhichittundu ea video kaanan kazhinjathu valya bhagyam ithundakkaan njan sramikkum...

  • @chitracoulton7926
    @chitracoulton7926 Před 3 lety +4

    I wish I am in Kerala to taste the kinathappam. nice video, love, and greetings from Canada

  • @vipin4060
    @vipin4060 Před 3 lety +3

    Count down for the day❤️❤️🌹

    • @arshuarshad1412
      @arshuarshad1412 Před 3 lety

      Annamma.chettahikkum.babuvetanunu.aayuss.neetitharatte

  • @kochumolanto9820
    @kochumolanto9820 Před 3 lety +2

    Ammachy kalakky super.❤🧡

  • @praseethasuresh8479
    @praseethasuresh8479 Před 3 lety

    Annamachi super kandittu kotiyavunnu nghan okke try cheytu nokkiyal Last vere entengilum dish ayipokum🥰

  • @abhishek5666
    @abhishek5666 Před 3 lety +3

    Super ammachi

  • @ritheshrithesh5358
    @ritheshrithesh5358 Před 3 lety +7

    അന്ന മുത്തശ്ശി ഞാൻ കുഞ്ഞുവാ ഞാൻ വരുവണേൽ എനിക്കും ഉണ്ടാക്കി തരണേ 😘😘😘😘😘😘😘😘

  • @rajeswaris1996
    @rajeswaris1996 Před 2 lety +1

    കർത്താവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടേ. സൂപ്പർ. ഹലുവ പോലുണ്ട്

  • @gertrudejose8735
    @gertrudejose8735 Před 3 lety +1

    So so sweet dear Annamma chechi!

  • @annamolsaji7528
    @annamolsaji7528 Před 3 lety +9

    ഐവ അന്നമ്മച്ചി വന്നൂയ് 😍❤️
    നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഇങ്ങോട്ടു പൊന്നു 😍❤️

  • @JyjusHomeVideos
    @JyjusHomeVideos Před 3 lety +3

    ഞങ്ങൾ കണ്ണൂർക്കാരുടെ ഫേവറേറ്റ് കിണ്ണത്തപ്പം 😍😍 ഞാനും ഉണ്ടാക്കിയിരുന്നു, എൻ്റെ ചാനലിൽ !

  • @sreekumari343
    @sreekumari343 Před 3 lety +1

    super.....ammachi kinnathapom

  • @robinsonjohnkaram7666
    @robinsonjohnkaram7666 Před 3 lety +1

    Ammachi this is my favourite sweet dish

  • @jasminealphonse592
    @jasminealphonse592 Před 3 lety +6

    This is almost like halwa

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +22

    """ഇതോക്കെ കാണുന്പോളാണ് അവിടെ
    വന്ന് അമ്മച്ചിയുടെ കൈ കൊണ്ടുണ്ടാക്കിയ
    ഭക്ഷണം കഴിക്കാൻ തോന്നുന്നത്""💕😋

    • @kesavanmelbourne
      @kesavanmelbourne Před 3 lety +1

      ramanaaaaaaa

    • @kssaraswathy9174
      @kssaraswathy9174 Před 3 lety +1

      Ammayude aviall Kaddapoll Thanne kazhikan kothi thonni nan ennale Thanne oodhakki allavarkum valare eishttamayi thank you very much Amma

    • @susanjames6498
      @susanjames6498 Před 3 lety +2

      alleh ammmeh. choododukoodi plastic il venda.

  • @rajeswariharidas5127
    @rajeswariharidas5127 Před 3 lety +1

    Wow പ്രിയപ്പെട്ട sweet 😍😍😍😍😍

  • @sudhajayaraman352
    @sudhajayaraman352 Před 3 lety +1

    Super kinnathappamone piece super

  • @nisharateesh
    @nisharateesh Před 3 lety +3

    Pavam babu chetten ❤❤❤

  • @lijinair94
    @lijinair94 Před 3 lety +3

    അമ്മച്ചി കിണ്ണത്തപ്പം എനിക്ക് തരുന്നതാണെന്നു വിചാരിച്ചു

  • @praveenpillai4485
    @praveenpillai4485 Před 2 lety

    കാണുമ്പോൾ തന്നെ സൂപ്പർ ഉണ്ടാക്കി നോക്കേണം

  • @teacherinkitchen7266
    @teacherinkitchen7266 Před 3 lety +2

    കിണ്ണത്തപ്പത്തിന്റെ നാട്ടിലാണ് പക്ഷെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കും 👌