എളുപ്പത്തിൽ ഒന്നാന്തരം റവ കേസരി | Kesari recipe | Cooking skill | Annamma chedathi special

Sdílet
Vložit
  • čas přidán 16. 10. 2020
  • റവ കേസരി വീട്ടിൽ ഉണ്ടാക്കാം ഈസിയായി... അമ്മച്ചിയും ബാബുച്ചേട്ടനും തയ്യാറാക്കിയ കിടിലൻ റവ കേസരിയുടെ റെസിപി ഒന്ന് പരീക്ഷിച്ചു നോക്കൂ

Komentáře • 967

  • @vimalal8664
    @vimalal8664 Před 3 lety +150

    വയസായ ആ അമ്മയ്ക്കും, സ്നേഹപൂർവം അമ്മയെ സഹായിക്കുന്ന മകനും നന്മകൾ നേരുന്നു.

    • @ADVcollection7730
      @ADVcollection7730 Před 3 lety +6

      ഇതുപോലുള്ള അമ്മമാർ ഉള്ള മക്കൾ fagyam ചെയ്തവരാ.

    • @ramanv131
      @ramanv131 Před 3 lety +2

      അന്നമച്ചി ksari land vayilvelamurunnu

    • @storysshorts6790
      @storysshorts6790 Před 2 lety

      @@ADVcollection7730 1

    • @judealbert6656
      @judealbert6656 Před 2 lety +1

      OLD,IS,GOLD,ATHANU,ANNAMACHY🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @xaviervj7105
      @xaviervj7105 Před 2 lety

      @@ADVcollection7730 pp

  • @kumarinair891
    @kumarinair891 Před 3 lety +165

    അമ്മച്ചിയുടെ സംസാരം കേൾകാൻതന്നെ നല്ലരസമാണ്

  • @Piousmon
    @Piousmon Před 3 lety +114

    എത്ര സത്യസന്ധമായ അമ്മെ വിളി. ബാബുചേട്ട നിങ്ങൾ വാക്കുകൾക്കതീതം...

  • @athirars8365
    @athirars8365 Před 2 lety +11

    അമ്മച്ചി പൊളി ❤ ഇനിയും ഒരു 100 വയസ് വരെ ജീവിച്ചു ഇതു പോലെ അടിപൊളി പലഹാരം ഉണ്ടാക്കി പൊളിക്കട്ടെ

  • @rejivinu1617
    @rejivinu1617 Před 3 lety +15

    അമ്മച്ചിം ബാബു ചേട്ടനും പറയുന്ന കേൾക്കാൻ നല്ല രസമാണ്... അടിപൊളി 👌

  • @anamikas4919
    @anamikas4919 Před 3 lety +596

    Annamachettathiye eshtamullavr like adii
    👇👇👇👇👇

  • @gopikasworld3940
    @gopikasworld3940 Před 3 lety +65

    അമ്മച്ചിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് 😘😘

    • @subramanniannk9610
      @subramanniannk9610 Před 3 lety

      ഭയങ്കര ഇഷ്ടം എന്നത് വളരെയധികം (വളരെ) എന്ന് ഉപയോഗിച്ചാൽ നല്ല മലയാളമാകും. ഭയങ്കരം എന്ന് പറയുബോൾ ഭീകരത ജനിപ്പിക്കുന്ന ഒരു ധ്വനി തോന്നുന്നില്ലെ.

    • @ameyaakshay4808
      @ameyaakshay4808 Před 2 lety

      Super

  • @anuajin1858
    @anuajin1858 Před 3 lety +10

    റവ കേസരി ഞാൻ കഴിച്ചിട്ടില്ല..😀 അടിപൊളി ആയിട്ടുണ്ട്...👍👌😋 ട്രൈ ചെയ്തു നോക്കാം..🤗🤗

  • @faisalfaisu2981
    @faisalfaisu2981 Před 3 lety +120

    അമ്മയുടെയും മകൻ്റെയും സ്നേഹം എന്നും നിലനിൽക്കട്ടെ

  • @vaisakhmangalassery3102
    @vaisakhmangalassery3102 Před 3 lety +187

    ബാബു ചേട്ടൻ fans like

  • @anagha6565
    @anagha6565 Před 3 lety +122

    Annammachetathiye ishttamullavar like😘😘😍

  • @devika7771
    @devika7771 Před 2 lety +12

    അമ്മച്ചി ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കി.......അടിപൊളി ആയിരുന്നു... Thanks for this wonderful recipe 🙂

  • @KappayumBurgerum
    @KappayumBurgerum Před 3 lety +39

    എന്റെ ഫേവറേറ്റ് ആണ് അമ്മച്ചി കേസരി😋😋

  • @mr.compactyt671
    @mr.compactyt671 Před 3 lety +16

    അന്നമ്മ ചേടത്തി ആളൊരു killadi തന്നെ 💝💝💝

  • @user-qr1ls5my8y
    @user-qr1ls5my8y Před měsícem +1

    അമ്മച്ചിടെ പാചകം ഒത്തിരി ഇഷ്ട്ടം ആ 🥰അടിപൊളി 👌

  • @athiraathi4424
    @athiraathi4424 Před 3 lety +15

    നോർത്ത് ഇന്ത്യൻ serialsil ഒത്തിരി കണ്ടിട്ടുണ്ട്..ഇതിന്റെ പക്കാ റെസിപി തപ്പി നടക്കുവായിരുന്നു😍😍

  • @sreedevi3472
    @sreedevi3472 Před 3 lety +3

    Album kalakki😍kesari polichu 😃
    ❤️❤️❤️❤️

  • @chandinirs9921
    @chandinirs9921 Před 3 lety +13

    എന്നും ഇതുപോലെ അമ്മയും മകനും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @shajila.s3793
    @shajila.s3793 Před 3 lety +51

    അന്നമ്മ ചേച്ചിയെ ഇഷ്ടമുള്ളവർ അടി ലൈക്ക്,👍👍👍👍👍👍👍👍

  • @thahirakhanun3419
    @thahirakhanun3419 Před 3 lety +6

    ഞങ്ങളിത് തേങ്ങാപാലിലാണ് ചെയ്യുന്നത്. കുറച്ചുമഞ്ഞളിട്ട് തേങ്ങാപാലെടുത്തിളച്ച ശേഷം വരുത്തറവചേർത്ത്ളക്കും. വളരെ ടേസ്റ്റിയാണ്.

  • @ashamathew6728
    @ashamathew6728 Před 3 lety +115

    ബാബുച്ചേട്ടന്റെ അമ്മേ എന്ന വിളി കേസരി നാവിൽ അലിയുന്ന പോലെ തോന്നുന്നു

  • @geethaa1323
    @geethaa1323 Před 3 lety +7

    Very nice to see the loving son and mother and their food

  • @maryshibymaryshiby4107
    @maryshibymaryshiby4107 Před 2 lety +2

    😋ഞാങ്ങൾ റവ Kesari ഉണ്ടാക്കി
    SUPER 😋

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety

    അടിപൊളി . ഇപ്പോൾ തന്നെ പരീക്ഷിച്ചു നോക്കും

  • @neethumathew5647
    @neethumathew5647 Před 3 lety +26

    അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആണ്. 😍😍😍😍😍

  • @sindunavaznavaz2948
    @sindunavaznavaz2948 Před 3 lety +5

    Amma super ❤

  • @hazi9749
    @hazi9749 Před 3 lety

    ആഹാ ഇന്നൊരു പൊളി item റവ കേസരി 👌

  • @jayarajanppoonarambath7088

    അമ്മ ച്ചിയുംമകനും പൊളിച്ചു,കേസരി സൂപ്പർ.കുറേ സാധനമൊക്കെ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്.

  • @mathewroy260
    @mathewroy260 Před 3 lety +11

    Brother Babu is shinning well under the shade of Ammachi

  • @pradeepp.p.907
    @pradeepp.p.907 Před 3 lety +48

    അമ്മച്ചി പുലിയാണ്.. ദൈവാനുഗ്രഹം ഉണ്ടാവട്ടെ..

  • @najathnavas5799
    @najathnavas5799 Před 3 lety +1

    അമ്മച്ചിയുടെ മക്കളുടേം കൊച്ചുമക്കളുടേം ഭാഗ്യം 🥰🥰

  • @BlissOFshalomy
    @BlissOFshalomy Před 3 lety

    Try cheythu nalla taste und😋😍

  • @vipin4060
    @vipin4060 Před 3 lety +40

    ഏഴ് ലക്ഷം മക്കൾ.. ആശംസകൾ അമ്മച്ചി, ബാബു ചേട്ടൻ...

  • @pravasi955
    @pravasi955 Před 3 lety +49

    ആശംസകൾ അമ്മച്ചി .... ഏഴു ലക്ഷം മക്കൾ ♥️♥️

  • @mariyana9099
    @mariyana9099 Před 3 lety

    Njan try chaitu. It's super
    Thank you ammachi

  • @yadhav9176
    @yadhav9176 Před 3 lety

    Super kesari.ammachiye orupad ishtamanu.

  • @MYMOGRAL
    @MYMOGRAL Před 3 lety +3

    അടിപൊളി
    നല്ല നെയ്യോഴിച മണവും
    ആ മഞ്ഞ കളറും
    നല്ല മൊഞ്ചത്തിയാണ്
    നമ്മടെ കേസരി 🤤🤤

  • @smithak6642
    @smithak6642 Před 3 lety +5

    അമ്മച്ചി അടിപൊളി 👌👌😋😋❤️❤️❤️❤️👏👏

  • @miniabraham1936
    @miniabraham1936 Před 3 lety

    Ammachi ithe super anallo .undakki noki kazhichu super.👌👌👌

  • @remasterracegarden
    @remasterracegarden Před 3 lety

    അമ്മച്ചി എനിക്കേറ്റവും ഇഷ്ട്ടമുള്ള വിഭവം 😍

  • @SunuChunu
    @SunuChunu Před 3 lety +5

    Yummy and easy recipe. I made this, but used milk instead of water, and jaggery instead of sugar. So looked a bit darker than this. Everyone loved it! Thank you, superb!!

  • @gamergirl10325
    @gamergirl10325 Před 3 lety +3

    Super Ammachi 🥰🥰

  • @mollyjohn3613
    @mollyjohn3613 Před 3 lety

    Rava kesari enik ishtamallenkilum ammachi undakkiyath kandappol kazhikkan thonnunnu 👌👌

  • @thara_kala9886
    @thara_kala9886 Před 2 lety

    Ithrayum kothippikkadhe😀😀😀😀💚💚💚💚💚💚

  • @robinvarghese8041
    @robinvarghese8041 Před 3 lety +36

    എന്റെ അമ്മച്ചി കിടുക്കാച്ചി കേസരി.. അമ്മച്ചിയുടെ വേറെ മക്കളെ ഒന്നും കാണാറില്ല..

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 Před 3 lety +3

    റവ കേസരി സൂപ്പർ അടിപൊളി

  • @jayeshck3128
    @jayeshck3128 Před 3 lety +2

    കേസരിയേക്കാളും സൂപ്പർ അമ്മച്ചിയുടെ ആൽബം നന്നായിട്ടുണ്ട്💖💖💖💖

  • @kichuettantematramdonakutt5360

    Superrr ammachii adipolii ❤ kothiyaavunnu 😝😝😝

  • @medhajoshy8820
    @medhajoshy8820 Před 3 lety +5

    🎉🎉❤️💜😍👏👍❤️ njaan undaakki nokki ❤️💜 nalla taste aayirunnu 👍🙏🎉

  • @anappuramanappuram9469
    @anappuramanappuram9469 Před 3 lety +6

    അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ്

  • @shijuc1475
    @shijuc1475 Před 3 lety

    Adipoli ammachi njangal undakki super

  • @manjubhasilal1194
    @manjubhasilal1194 Před 3 lety +1

    Rava kesari super Ammachi 👌 👌 👏 ❤️❤️❤️

  • @itzaddy...1747
    @itzaddy...1747 Před 3 lety +7

    Oh super 👌😊

  • @kannurkaari6143
    @kannurkaari6143 Před 3 lety +11

    ഞാൻ ഇത് ഉണ്ടാക്കാറുണ്ട് ✌️

  • @thasnisajad1412
    @thasnisajad1412 Před 3 lety

    അമ്മച്ചിയുടെ ബീഫ് ഫ്രൈ ഞാൻ ചെയ്തു സൂപ്പർ ആയിരുന്നു വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി

  • @sicilykm7411
    @sicilykm7411 Před 3 lety +1

    Super ayitondey thank you annamachedathie

  • @jayarajesh628
    @jayarajesh628 Před 3 lety +9

    Ammachiyudeyum, Babuchettanteyum kesari super👏👏 Athupole, Sachin taste cheyyunnathu kananum nalla rasamanutto 😃😃

  • @shakunthalan5851
    @shakunthalan5851 Před 3 lety +4

    ബ്രദറിന്റെ അമ്മ വിളി ❤❤❤❤stay blessed and safe

  • @BitesnCruise
    @BitesnCruise Před 3 lety

    Kesari enik othiri ishtamanu. njanum undaki noki. adipoli airunu...

  • @jollyvarghesejollyvargese4929

    ഇതും പതിവുപോലെ ഇഷ്‌ടമായി 😍👌

  • @aniejoseph4280
    @aniejoseph4280 Před 3 lety +24

    അമ്മച്ചി live ഇൽ വന്നത് ഞാൻ അറിഞ്ഞില്ല.
    സങ്കടമായി.....

  • @preethaviswanathanviswanat633

    Nice item , Thank you so much dear Ammachi.May God Bless

  • @anakhaanoopvfan
    @anakhaanoopvfan Před 2 lety +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി നന്നായി കിട്ടി

  • @minihari9198
    @minihari9198 Před 3 lety

    ഉണ്ടാക്കാൻ എളുപ്പം... ഇഷ്ട്ടമായി..

  • @manojo.v3283
    @manojo.v3283 Před 3 lety +4

    അമ്മച്ചി അടിപൊളി.. ഏഴ് ലക്ഷം ആയതിൽ അഭിനന്ദങ്ങൾ.. എത്രയും പെട്ടെന്ന് വൺ മില്ല്യൺ ആകട്ടെ...

  • @marythomas188
    @marythomas188 Před 3 lety +6

    ഞങ്ങളുടെ കർണാടക പലഹാരം

  • @vnvn4594
    @vnvn4594 Před 3 lety +1

    Ammachii . Nalla super kesarii👌👌😘😘😘

  • @jayasreepm9247
    @jayasreepm9247 Před 2 lety

    Ammchi യും മോനും അടിപൊളി യായ് അവ തരിപ്പിച്ച് കലക്കി punnyamcheyutha അമ്മേം മോനും ayuraroghyamnerunnu നന്ദി,, നമസ്കാരം

  • @pg9787
    @pg9787 Před 3 lety +7

    Ammachi suuuuuuper👌❤❤❤❤

  • @riyamathew7408
    @riyamathew7408 Před 3 lety +22

    വെള്ളത്തിന് പകരം പാൽ ഇട്ടൽ നല്ല ടേസ്റ്റ് ആണ്

  • @anjumathew681
    @anjumathew681 Před 3 lety +2

    Ammachi Adipoli 😋

  • @pgn4nostrum
    @pgn4nostrum Před rokem

    സൂപ്പർ ആണ് ചേച്ചീ....
    കേരളത്തിൽ ഒരു ഹോട്ടലിലും ബേക്കറിയിലും...എങ്ങും കിട്ടാനില്ല
    റവ കേസരി... ഒത്തിരി ഇഷ്ടമാണ്
    ഇനി ഉണ്ടാക്കി കഴിച്ചോളാം.

  • @rohini1856
    @rohini1856 Před 3 lety +8

    Kesari bath... 😍💕from bengaluru 💕

  • @achusfoodiesz4943
    @achusfoodiesz4943 Před 3 lety +6

    Ammachi babuve ennu vilikkunnath eshtapettavar like here

  • @bold7351
    @bold7351 Před 3 lety +2

    Ammachi.... Tried. Very tasty. ❤️❤️

  • @prajurajan8318
    @prajurajan8318 Před 3 lety +2

    Kesari polichu ammachy

  • @mathukutty1778
    @mathukutty1778 Před 3 lety +6

    We also used to make this Rava halva (in north India)

  • @marysamuel6648
    @marysamuel6648 Před 3 lety +3

    Well done. Quick and easy -similar to halwa.

  • @angelwings9402
    @angelwings9402 Před 3 lety

    Wow sweet amma polichu...ammayk oru umma kodukkan thoni

  • @alushia1243
    @alushia1243 Před 3 lety +1

    Super ammachi, undakkan easy,

  • @shahulhameedshahul3133
    @shahulhameedshahul3133 Před 3 lety +3

    അതിൽ പാലുംകൂടി ചേർതുണ്ടാക്കിയിൽ നല്ല രുചിയുണ്ടാവും

  • @videomoulumttmar8494
    @videomoulumttmar8494 Před 3 lety +13

    സുഖമാണോ

  • @aswathy3757
    @aswathy3757 Před 3 lety

    Adipoli Ammachiii 😍😍😍😍

  • @santhakumarikunjamma4554

    Babuvinte Amma enna vili super,ammaum athupole,good

  • @deepthiparthan449
    @deepthiparthan449 Před 3 lety +9

    Babu chettan's amma vili is beyond this world. You both rock.

  • @mohammedshamin950
    @mohammedshamin950 Před 3 lety +13

    Babu chettan fans like

  • @kuduzzzmalayalam2610
    @kuduzzzmalayalam2610 Před 3 lety

    annamachyadathy supper try cheyam

  • @amalprakash7550
    @amalprakash7550 Před 3 lety +2

    Ammachii supper

  • @shajuma6138
    @shajuma6138 Před 3 lety +5

    അമ്മച്ചിടെ സൗണ്ട്സൂപ്പർ ആണ് അന്നമ്മച്ചേടത്തി fans like അടി

  • @rewindtoys9233
    @rewindtoys9233 Před 3 lety +10

    നിങ്ങളുടെ മക്കൾക്ക്‌ ഒരു അടിപൊളി ഗിഫ്റ്റ് കൊടുക്കാൻ ആഗ്രഹിക്കുന്നുവോ?? ❤❤❤❤❤❤❤
    നിങ്ങളുടെ ഒരു സബ്സ്ക്രിപ്ഷൻ ഒരു കുഞ്ഞിന്റെ സന്തോഷത്തിനു കാരണമായേക്കും. ❤🙏❤❤❤

    • @anniejoshy7324
      @anniejoshy7324 Před 3 lety +2

      അമ്മച്ചി ഞാൻ അതിരമ്പുഴ കാരിയാണ്

  • @vijayakumarkannatturaghuna8156

    കേസരി എങ്ങനെ ഉണ്ടാക്കാം എന്ന് സെർച്ച്‌ ചെയ്തപ്പോൾ കുറെ പേര് കേസരി ഉണ്ടാക്കുന്നത് കണ്ടെങ്കിലും എന്തോ ഒരു അടുപ്പം പോലെ കാണാൻ തോന്നിയത് അന്നാമ്മ ചേടത്തി ഉണ്ടാക്കുന്നതാണ്. ഇനി ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ.

  • @vinodkr5431
    @vinodkr5431 Před 3 lety

    Ammachiyum ammachiyude recipiyum super

  • @fancysaji9057
    @fancysaji9057 Před 3 lety +4

    Super

  • @sulaimanchalikara
    @sulaimanchalikara Před 3 lety +6

    👌👌👌

  • @veenasuresh3735
    @veenasuresh3735 Před 2 lety

    കാണുമ്പോൾ തന്നെ കേസരിയുടെ സ്വാദ് അറിയാം👌👌

  • @anuars2062
    @anuars2062 Před 3 lety

    Adipoli ammachi suprrr

  • @habel7122
    @habel7122 Před 3 lety +5

    ee ammachi monum udan panathil kandavar adi Oru like

  • @riswanriswan5947
    @riswanriswan5947 Před 3 lety +4

    👍👍👍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Před 3 lety

    അടിപൊളി റവ കേസരി 👌😍

  • @abhisek18
    @abhisek18 Před 3 lety

    Thankyou amma adipoli video