മൈസൂർ പാക്ക് | Mysore pak recipe | Annamma chedathi special

Sdílet
Vložit
  • čas přidán 7. 01. 2021
  • നല്ല ഒന്നാന്തരം മൈസൂർ പാക്ക് വീട്ടിലുണ്ടാക്കാം...

Komentáře • 582

  • @rajirajini7156
    @rajirajini7156 Před 3 lety +717

    ഇന്നത്തെ കാലത്തെ അമ്മമാരോട് വെറുപ്പ് കാണിക്കുന്ന ഓരോ മക്കൾക്കും ഈ അമ്മയുടെയും മകന്റെ യും സ്നേഹം കാണുമ്പോൾ വളരെ വളരെ സന്തോഷം

  • @kshathriyan8206
    @kshathriyan8206 Před 3 lety +523

    മൈസൂർപാക്ക് ഏറെ ഇഷ്ടമുള്ള ഞാൻ💛

  • @ksa7010
    @ksa7010 Před 3 lety +108

    അമ്മച്ചിയുടെ അവതരണം കേൾക്കാൻ ഒരു പ്രത്യേക രസം തന്നെയാണ്, ഇന്ന് വെറൈറ്റി ആണല്ലോ അതും മൈസൂർ പാക്ക്

  • @chilusfunworld6055
    @chilusfunworld6055 Před 3 lety +25

    പാവം അന്നമ്മ ചേച്ചിക്ക് ദീർഗായുസ് നൽകട്ടെ... ഒരുപാട് ഇഷ്ടം

  • @aryan.msneha45
    @aryan.msneha45 Před 3 lety +69

    അമ്മയുടെ സംസാരം വല്ലാതെ ഇഷ്ടപ്പെട്ടു

  • @veenajp7415
    @veenajp7415 Před 3 lety +133

    അമ്മേ ബാബു ചേട്ടനോട് പറ കേക്ക് റെസിപി ഒന്ന് ട്രൈ ചെയ്യാൻ...

  • @haneefamv9421
    @haneefamv9421 Před 3 lety +376

    അമ്മച്ചിയും മോനും ഇഷ്ട്ടം ഉള്ളവർ lik ചെയ്യുക

  • @renjiabhiss5715
    @renjiabhiss5715 Před 3 lety +833

    അമ്മച്ചി ഫാൻ ഇവിടെ എവിടെയെങ്കിലും കറങ്ങി നടക്കുന്നുണ്ടെങ്കിൽ like👍 അടിച്ചോ

  • @saviosebastian6529
    @saviosebastian6529 Před 3 lety +9

    മൈസൂർ പക്കിനേകാൽ മധുരമ്മുള്ള അവതരണം. ♥️👌

  • @ummerb5637
    @ummerb5637 Před 3 lety +16

    അമ്മച്ചി കലക്കി
    അമ്മച്ചി ഉണ്ടാക്കിയ മൈസൂർപാക്ക് കലക ഞങ്ങൾ ഉണ്ടാക്കി നോക്കി സംഭവം കലക്കി

  • @sreejadhananjayan1470
    @sreejadhananjayan1470 Před 3 lety +3

    എൻ്റെ കുട്ടികൾക്ക് മൈസൂർ പാക്ക് വളരെ ഇഷ്ടമാണ്.അതുകൊണ്ട് ഞാൻ ഒന്ന് try ചെയ്ത് നോക്കിനി. ഈ വീഡിയോ വളരെ ഫലപ്രദമായിരുന്നു.ഒരുപാട് നന്ദിയുണ്ട് അമ്മച്ചി. അമ്മച്ചിടെ വലിയൊരു ഫാൻ കൂടിയാണ് ഞാനും എൻ്റെ മക്കളും.Thank you

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +50

    മൈസൂർ പാക്ക് 😘
    അത് കാണുമ്പോൾ തന്നെ.....😍😍
    കോതിപ്പിക്കല്ലേ...

  • @priya.m8bpraveena.m7a57
    @priya.m8bpraveena.m7a57 Před 3 lety +10

    അമ്മച്ചിയെ ഇഷ്ടമുള്ളവർ ഇവിടെ like അടിക്കൂ

  • @aaedits6924
    @aaedits6924 Před 3 lety +81

    അന്നാമ്മചേടത്തി fans like❤️❤️❤️ paver varette 🔥🔥🔥

  • @ilovemyindia9384
    @ilovemyindia9384 Před 3 lety +14

    ആദ്യമായിട്ടാണ് ഈ channel കാണുന്നതു അപ്പോ തന്ന subscribe ചെയ്തു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @itsmeprameela8286
    @itsmeprameela8286 Před 3 lety +4

    അമ്മച്ചീ മൈസൂർ പാക്ക് ഒരു പാട് ഇഷ്ടമാണ്: Super
    അമ്മച്ചിയുടെ സംസാരം കേൾക്കാനും ഭയങ്കര ഇഷ്ടാ

  • @fathimashihab3220
    @fathimashihab3220 Před 3 lety +4

    Njn try chythu 😇 adipoli sadhanam super😍😍😘

  • @Alwinjoseph36999
    @Alwinjoseph36999 Před 3 lety +7

    Mouth watering sweet. Thank you AmmA.

  • @madhusoodanank9569
    @madhusoodanank9569 Před 3 lety +4

    😋super ആയിട്ടുണ്ട് annamachedathi

  • @subramunian8452
    @subramunian8452 Před 2 lety +1

    Njn eth try chythu 👌👌 ayirunnu ammachiyum babuchetanum 👌👌 ann video 👌👌👌😘😘🥰

  • @Adin.aaan___
    @Adin.aaan___ Před 3 lety +3

    😋Yummy food thank you anammachechi for a good and easy recipe

  • @reenacherian8993
    @reenacherian8993 Před 3 lety +4

    How patiently you work with your mother.Blessed mother with blessed son. Making nice recipes.

  • @runajamshi1790
    @runajamshi1790 Před 3 lety +61

    Cut ചയ്തു വച്ചപ്പോ ഒരു പെർഫെക്ഷൻ ഇല്ല്യർന്നു... But അവസാനം platel കാണിച്ചത് അതു തന്നെയാണോ എന്നൊരു ഡൌട്ട്,🤔

    • @lob9618
      @lob9618 Před 3 lety +7

      അടിഭാഗമാണ് Perfect ആയി തോന്നിയത് .പകുതി തണുത്തിട്ട് മുറിച്ചിരുന്നെങ്കിൽ വലിയ കുഴപ്പം വരില്ലായിരുന്നു'

    • @aswathirani6151
      @aswathirani6151 Před 3 lety +2

      @@lob9618 അടി ഭാഗം ആണ് front view കാണിച്ചിരിക്കുന്നത്

    • @harisismail
      @harisismail Před 3 lety +1

      @@lob9618 not.

  • @jayarmy8580
    @jayarmy8580 Před 3 lety +2

    Ammayum monum♥️♥️♥️❤️❤️❤️❤️🥰💙💙.... ningal ആക്കുന്നതിനെക്കളും ഇഷ്ട്ടം എനിക്ക് നിങ്ങളുടെ രണ്ടു പേരുടെയും സ്നേഹം aaanu.. 💙💙💙❤️

  • @varshabiju7698
    @varshabiju7698 Před 3 lety

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ👌. എനിക്ക് ഇഷ്ടായി. ❤️😘😍💕💖💋💝💓

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 Před 3 lety +3

    Enikkm othiri ishttam aan. Love you ammachee 💝💝💝💝💝

  • @manumohan4183
    @manumohan4183 Před 3 lety

    Ammachi.....supar...God.......blessing..👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @swapnaswapna6166
    @swapnaswapna6166 Před 3 lety +4

    Ammachi.. you're amazing.. 😍❤❤😍

  • @anuars2062
    @anuars2062 Před 3 lety

    Ammachide aa samsarathil ellavarum kettirunn pokum adipoli Babu chetta 👍❤️😉 God bless you ammachi

  • @creativehut7388
    @creativehut7388 Před 3 lety +1

    Ammachi.. super 😁 ❤️ 🥰🥰🥰🥰🥰👍👍👍👍👍🔥🔥🔥🔥

  • @tmjuraijvengad8966
    @tmjuraijvengad8966 Před 3 lety +12

    അമ്മച്ചി സ്പെഷ്യൽ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😎❤️ പോളി സനം

  • @anitaabraham6730
    @anitaabraham6730 Před 3 lety +2

    Babu cherts, addipollyi. Mouthwatering sweet dish.

  • @MYWORLDSUB
    @MYWORLDSUB Před 3 lety +46

    അമ്മച്ചിയുടെ വീഡിയോസ് സ്ഥിരമായി കാണുന്നവർ ആരൊക്കെ ഹാജർ രേഖപ്പെടുത്തേണ്ടതാണ്✋️💖

  • @uktick_12
    @uktick_12 Před 3 lety +13

    Annamachiyude bagyamanu ithupole nalla makkale kittiyathu
    ദൈവം അനുഗ്രഹക്കട്ടെ അവരെ🙏🙏

  • @rasheedapathiyil294
    @rasheedapathiyil294 Před 3 lety

    Ammachi nigalum babuchettanum poliyatto,super

  • @sajujaza3517
    @sajujaza3517 Před 3 lety

    Supper. Nalla ammachiyum monum.

  • @ayishabeevi2031
    @ayishabeevi2031 Před 3 lety

    ഒരു നല്ല അമ്മയും monum❤️❤️ പിന്നെ mysuperpak👌

  • @nishagobin8269
    @nishagobin8269 Před 3 lety +10

    അമ്മച്ചിയെ പോലെ ബാബുയേട്ടനും സൂപ്പർ 😍😍😍

    • @jayak9305
      @jayak9305 Před 3 lety

      വളെരെ ഇഷ്ടപ്പെട്ടു

  • @shifanc6790
    @shifanc6790 Před 3 lety +3

    അമ്മച്ചി..... അടിപൊളി ആയിട്ടുണ്ട്...... അമ്മച്ചി സൂപ്പർ 👍👍👍👍💯💯💯💯💞💞💞💞

  • @soundaryasuresh9254
    @soundaryasuresh9254 Před 3 lety +2

    Ammachiyude recipe adipoli😋😋😋👍👍👍

  • @shihabka2552
    @shihabka2552 Před 3 lety +4

    Njn ammachiide ellam video kanarundu ❤️ athil kurem njnghal try chythu ellam adipolli sadhanam ahnnu ❤️👍 njn adhyam ayitta comment chynne 😁😘 god bless you ammachii❤️❤️😘

  • @lathambikamudaliyar9808

    ഏറ്റവും ഇഷ്ടപ്പെട്ട ഒരു മധുരം സൂപ്പർ 😋🤤👌👌👍

  • @vijayalakhmik3060
    @vijayalakhmik3060 Před 3 lety +2

    Super😍😘😍 ammamme 🥰ente pere ragendhu 🤩🤩 njan ammaykke kanichu kodukkum🤩

  • @aadhishiva9215
    @aadhishiva9215 Před 3 lety

    അമ്മച്ചിടെ പെപ്പർ ചിക്കൻ അടിപൊളി... ഞാൻ ഉണ്ടാക്കി നോക്കി 😍😘

  • @anuraganu5429
    @anuraganu5429 Před 3 lety +8

    ഹായ് അമ്മച്ചിയെ സുഖം ആണ്. മഴ ഉണ്ടോ അവിടെ. അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം നല്ലതാണ് ഒന്നും പറയാനില്ല സൂപ്പർ

  • @shijiajesh1219
    @shijiajesh1219 Před 3 lety +4

    I like it very much 😊😊

  • @gladson3795
    @gladson3795 Před 3 lety +19

    ANNAMMACHEDATHY ISHTAMOLLAVAR
    LIKE
    👇

  • @vaisakhmangalassery3102
    @vaisakhmangalassery3102 Před 3 lety +48

    ബാബു ചേട്ടൻ fans like

  • @nihal-qg6py
    @nihal-qg6py Před 3 lety +5

    എനിക്ക് ഏറ്റവും ഇഷ്ടാ മൈസൂർ പാക്ക് . നല്ല മധുരമുള വിഭവം അമ്മച്ചി

  • @sheelarajashekharank3762
    @sheelarajashekharank3762 Před 3 lety +1

    Super annammachetathi

  • @fathimashesna3740
    @fathimashesna3740 Před 3 lety

    Nan undakki......super

  • @dineshraja8600
    @dineshraja8600 Před 3 lety +1

    അമ്മയുടെ മധ്യവയ്ക്കനായ മകൻ പോലും, "അമ്മേ," എന്ന് വിളിക്കുന്നതു കേട്ട്, ഹൃദയം നിറഞ്ഞു പോകുന്നു ....
    എന്തൊരു ഭാഗ്യരത്നങ്ങൾ ????
    അമ്മയ്ക്ക് മകനും, മകന് ഒത്ത ആരോഗ്യം പരിരക്ഷിച്ച അമ്മയും .....
    ഇവരുടെ ജീവിതം സ്വർഗത്തിൽ തന്നെയാണ് .....
    കണ്ണുകളും നിറയുന്നു ....
    ഇവർ പാകം ചെയ്യുന്ന വിഭവങ്ങളേക്കാൾ ഇവരെ തന്നെ കണ്ടു കൊണ്ടും വീഡിയോ കാണുന്ന സമയം പൂർണ്ണമായും ഫലപ്രദമായി രിക്കും .....
    ഏവർക്കും, പ്രത്യേകിച്ച് ഇവർ രണ്ടു പേർക്കും നല്ലതു മാത്രം വരട്ടെ, എന്ന് ഹൃദയം നിറഞ്ഞ ആശംസകൾ .....

  • @Finumol978
    @Finumol978 Před 3 lety +12

    അമ്മച്ചി സൂപ്പർ 😍😍😘👌

  • @benetangel2744
    @benetangel2744 Před 3 lety +17

    അമ്മേ potato stew recipe video ഇട്ടാൽ നന്നായിരിക്കും.

  • @anaghaameghasunil2622
    @anaghaameghasunil2622 Před 3 lety

    Annammachedathiyum super aane ♥️nice presentation

  • @jagan_jaggu_viji892
    @jagan_jaggu_viji892 Před 3 lety +1

    Pwoli 💪💪😍😍😍❤

  • @ananthukr44
    @ananthukr44 Před 3 lety +1

    Ammachi super resipi👍

  • @ushaboby156
    @ushaboby156 Před 3 lety +1

    👌Adipoli Ammachi Suuper

  • @Gkm-
    @Gkm- Před 3 lety +2

    മൈസൂർ പാക്ക് Sri Krishna Sweet House thrissur ഓർമ്മ വരുന്നു 😍😋

  • @hamzaparengal698
    @hamzaparengal698 Před 3 lety +1

    ammachiye mysore pakayittlla gheepakayittund pinneaatest nokkunna alk chakkatinu kittunnde alle endum test undakum

  • @ashanair9912
    @ashanair9912 Před 3 lety +2

    Ammaachi super.

  • @Haiii7
    @Haiii7 Před 3 lety +4

    Firsteee Aanammachedathi Super Yummy Vayil vellam Vanni Hai Ammachi Reply Tarro 💓💓💓🥰🥰😍😍😊😊💓💓

  • @marypinakat8594
    @marypinakat8594 Před 3 lety +6

    Pavam Ammachi, onnu kazhikkan pattillallo. Karachilu varunnu.

  • @antonyps6316
    @antonyps6316 Před 3 lety +5

    Annammachedathi super, njanum wayanad

  • @Iampauljoseph
    @Iampauljoseph Před 3 lety +2

    Pwoli 👌😋

  • @anilm3425
    @anilm3425 Před 2 lety +1

    Super Amma

  • @tasteandrockings1665
    @tasteandrockings1665 Před 3 lety +2

    അമ്മുമ്മ ഈ പ്രാവിശ്യവും പൊളിച്ചു ✨️✨️

  • @5vlogs486
    @5vlogs486 Před 3 lety +18

    അമ്മച്ചി സൂപ്പർ മൈസൂർ പാക് 👌😍😍

  • @mithramidhuna6569
    @mithramidhuna6569 Před 3 lety

    Hai ammachi adipoli kidukachi

  • @shafeekthottuvalli6488
    @shafeekthottuvalli6488 Před 3 lety +3

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍

    • @jessybabu4907
      @jessybabu4907 Před 3 lety

      Ammachi ഉണ്ടാക്കിയ മൈസൂർ പാക്ക് അല്ലല്ലോ ഞങ്ങളെ കാണിച്ചത് അത് എന്തിയെ

  • @niyamaria7592
    @niyamaria7592 Před 3 lety +2

    Amma Vere level aan

  • @prajurajan8318
    @prajurajan8318 Před 3 lety +7

    ഇഷ്ടമാണ് ഈ മൈസൂർ പാക് ചേരുവ കാണിച്ചു തന്ന അമ്മച്ചി ബാബു ചേട്ടാ thanxs

  • @anupamaanupama1689
    @anupamaanupama1689 Před 3 lety

    Ammachiyeeeee suprb👌👌👌👌👌

  • @somankb7196
    @somankb7196 Před 2 lety

    അമ്മച്ചി ഓരോന്ന് ഉണ്ടാക്കും ഞങ്ങൾ ഉണ്ടാക്കാൻ നോക്കി മൊത്തം പൊള്ളി 😀💓👍

  • @villagetech5349
    @villagetech5349 Před 3 lety +3

    Ammachi, welcome back, inn puthayiya item annalo allae adi like

  • @zaheealiyar6977
    @zaheealiyar6977 Před 3 lety +1

    Presentation ,very good !!!

  • @tancyalex7022
    @tancyalex7022 Před 3 lety +1

    Mukallil nuts itt decorate cheyathathentha

  • @aleyammasamson8655
    @aleyammasamson8655 Před 3 lety

    E Ammachikku...nalla...arogyam...undakattey..ennu prathikkunnu

  • @amrithao.t4969
    @amrithao.t4969 Před 3 lety

    Ammachi poliyaa 😍😍😍😍😍ammachikk chakkara umma😘😘😘😘😘

  • @jinijohn7076
    @jinijohn7076 Před 3 lety +34

    ഉണ്ടാക്കിയത് തന്നെയാണോ ഫൈനൽ പ്രോഡക്റ്റ് ആയിട്ട് കാണിച്ചത്, ഒരു സംശയം 🙄

    • @AnnammachedathiSpecial
      @AnnammachedathiSpecial  Před 3 lety +4

      👍👍👍

    • @bindhu2368
      @bindhu2368 Před 3 lety +5

      എനിക്കും ചെറിയ സംശയം

    • @jinijohn7076
      @jinijohn7076 Před 3 lety

      @Waheejah correct,🙏🙏🙏🙏

    • @JAI_1981
      @JAI_1981 Před 3 lety

      @Waheejah correct👍

    • @meenakshimeenumeenu2479
      @meenakshimeenumeenu2479 Před 3 lety +2

      സംശയം വേണ്ടാ... അത് അടിഭാഗം ആണ്‌. തണുത്ത ത്തിന് ശേഷം കമിഴ്ത്തി വെച്ചത് ആണ്‌

  • @shanivincent5045
    @shanivincent5045 Před 3 lety

    Hallow amachi , mysorepak my favourite sweet. 👍👍👍👏👏👏

  • @adhisreeworld3817
    @adhisreeworld3817 Před 3 lety

    ബാബു ചേട്ടന്റെ മൈസൂർ പാക്കടിപൊളി . Super 👍👍👍👍👍👍👍

  • @blackpinkfangirl8145
    @blackpinkfangirl8145 Před 3 lety

    Njanum undakki maisoor pakku sharikkum nannayikitti

  • @nishasubrahmanyan9248
    @nishasubrahmanyan9248 Před 3 lety

    സൂപ്പർ ബാബുച്ചേട്ടാ അമ്മച്ചി എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള സാധനം നാളെ തന്നെ ഉണ്ടാക്കണം ഇതു പഠിപ്പിച്ചു തന്ന അമ്മച്ചിക്കും ബാബുച്ചേട്ടനും ക്യാമറ മാൻ സച്ചിനും ഒരുപാട് താങ്ക്സ് 😋😋😋😋😍

  • @alenjoykaiplavil8444
    @alenjoykaiplavil8444 Před 3 lety +22

    Annamachefathi fanz like adikk❤❤

  • @happyyuppy7727
    @happyyuppy7727 Před 3 lety +3

    Star majic adipoli thug kanan al trolathi d com chanal kanuka super

  • @usham5473
    @usham5473 Před 3 lety

    അടിപൊളി അതിലും ഇഷ്ടം അമ്മച്ചിയെയും ബാബു ചേട്ടനെയും അമ്മച്ചിയുടെ സംസാരം പയങ്കര ഇഷ്ടമാണ്

  • @ratheeshravi7915
    @ratheeshravi7915 Před 3 lety

    Enth rasanu ammayudeyum makanteyum sneham. Asooya thonnunnu

  • @parvathiumenon3331
    @parvathiumenon3331 Před 3 lety

    Nangal neyyil mathram aan undakkunath. Smooth finish aayirikkum amma

  • @sarajacob7989
    @sarajacob7989 Před 3 lety +1

    I was waiting for this.we buy from srilankan stores

  • @talent3348
    @talent3348 Před 3 lety

    ഞാൻ അമ്മച്ചിയുടെ മുട്ട ബിരിയാണി പിന്നെ കുറെ ഐറ്റംസ് ഞാൻ ചെയ്തു നോക്കി കേട്ടോ മക്കൾക്ക് എല്ലാം ഇഷ്ടമായി മൈസൂർ പാവ് ട്രൈ ചെയ്യാം

  • @basheerrajeena2358
    @basheerrajeena2358 Před 3 lety

    സൂപ്പർ മൈസൂർ പാക്ക് കണ്ടിട്ട് തന്നെ കൊതിയൂറും

  • @Sukurtham
    @Sukurtham Před 3 lety +1

    മൈസൂർ പാക്ക് അടിപൊളി... കൂട്ടായി. അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്.

  • @rajanisantosh7357
    @rajanisantosh7357 Před 3 lety +5

    മൈസൂർ പാക് ടേസ്റ്റി ആണുട്ടോ

  • @BABY-vy8bl
    @BABY-vy8bl Před 3 lety

    Super ammachi 👌♥️❤️❤️

  • @jennasistersvlog9760
    @jennasistersvlog9760 Před 3 lety

    👌👌😋😋 ഞങ്ങൾ Try ചെയ്യും

  • @babuta3810
    @babuta3810 Před 3 lety +1

    Ammachi superb 👌👌😋😋

  • @achuzworld7208
    @achuzworld7208 Před 3 lety

    Hloo nijdeea earnings ethrnu

  • @nandusworld3322
    @nandusworld3322 Před 2 lety

    Super ammachi nan try chaidu super cattayailla annumatram

  • @antoanto5990
    @antoanto5990 Před 3 lety

    Njan e channel kanunnathu Babu chettante ammachiyodulla sneham kandittanu