തെക്കത്തി മരുമോൾ

Sdílet
Vložit

Komentáře • 554

  • @sheenasaji18
    @sheenasaji18 Před 10 měsíci +182

    ഞാനും ഇങ്ങനെ ആയിരുന്നു .6yrs..ആണുങ്ങള്‍ food കഴിച്ചതിനു ശേഷം മാത്രമെ പെണ്ണുങ്ങള്‍ കഴിക്കു.കറിയും മീന്‍ പൊരിച്ചതും bakiyundenkil കഴിക്കും..ഇല്ലെങ്കില്‍ ഉള്ളത് കഴിച്ചിട്ട് കിടന്നുറങ്ങും. ആരും chodhikillayirunnu.kunjoke ആയതിന് ശേഷം ഞാന്‍ പറയാന്‍ തുടങ്ങി ..വേറെ നിവര്‍തീ ഉണ്ടായിരുന്നില്ല. പിന്നീട് എല്ലാരും ഒരുമിച്ചു ഫുഡ് കഴിക്കാന്‍ തുടങ്ങി 6yrs കഴിഞ്ഞപ്പോള്‍ ഞങ്ങൾ മാറി താമസിച്ചു..ഇപ്പോള്‍ നല്ല happyanu..3 kunjungal..സന്തോഷം ❤❤❤ babikuttiyude chila vedios കഴിഞ്ഞ kalangalilek ഒരു ethinottamanu..super moleee❤❤❤

  • @itn0687
    @itn0687 Před 10 měsíci +165

    മരുമോൾ സൂപ്പർ...കല്യാണം കഴിഞ്ഞാൽ വീട് മാറിത്താമസിക്കണം എന്ന് പറയുന്നത് വെറുതെയല്ല... ഫ്രീയായിട്ട് വീട് വേല ചെയ്യാനുള്ള സാധങ്ങൾ അല്ല കെട്ടിക്കൊണ്ട് വരുന്ന പെണ്ണ്

  • @lakshmichandran9682
    @lakshmichandran9682 Před 10 měsíci +1152

    എനിക് ഇതുപോലെ ധൈര്യം ഉണ്ടായിരുന്നില്ല തിരിച്ചു പറയാൻ ഒന്നും പക്ഷേ ആദ്യ ബന്ധം divorce ആയി.. അന് ഒരുപാട് കരഞ്ഞു.പക്ഷേ ദൈവം നല്ലൊരു supportive കുടുംബത്തെ എനിക്ക് തനു ഇപ്പൊ കുഞ്ഞായി UAE il sughaayitt ജീവിക്കുന്നു.. 😊

    • @remyaayush8233
      @remyaayush8233 Před 10 měsíci +13

      Dress kashukal polichu....nalla msg

    • @anazeshehana319
      @anazeshehana319 Před 10 měsíci +6

      Same അവസ്ഥ

    • @Aami995
      @Aami995 Před 10 měsíci +7

      Me too ippo samadana jeevitham

    • @neethuraveendranath7009
      @neethuraveendranath7009 Před 10 měsíci +6

      Enikkitt chettathitte vaka aarunnu... Chettathitte ketyonttem makkadem shaddi vare kazhukichit ragging annu.. porathenu mudinja poorum.. 😢😢😢

    • @keralamusic4360
      @keralamusic4360 Před 10 měsíci

      ​@@neethuraveendranath7009ente ponnu koche life onne ollu valla case kodukku gaarhikapeedanathinu

  • @jayasreeajayan1459
    @jayasreeajayan1459 Před 9 měsíci +121

    ഏത് നാട്ടിൽ ആയാലും നമ്മുടെ രീതിയിൽ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ല, നമ്മൾ നല്ലതാണോ എന്ന് സർട്ടിഫിക്കേറ്റ് ആരും തരേണ്ട, മനസ്സ് നല്ലതാണെങ്കിൽ ദൈവം തന്നോളും സർട്ടിഫിക്കേറ്റ് 👍

  • @user-wl8fq8kp2i
    @user-wl8fq8kp2i Před 10 měsíci +28

    ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല..... അടിപൊളി 👌🏻👌🏻👌🏻👌🏻

  • @nsmarttech9983
    @nsmarttech9983 Před 3 měsíci +7

    അയ്യയ്യോ വടക്കു കാർ ഇങ്ങനെ ഒന്നും അല്ലാട്ടോ ഇപ്പൊ😂

  • @user-df2jt4es1e
    @user-df2jt4es1e Před 10 měsíci +43

    സത്യം, njn ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആണ് 5 കൊല്ലം ആയി, എന്റെ പഠിത്തം nirthichu, അമ്മായി ഒരു വല്ലാത്ത തള്ള, രാവിലെ എഴുന്നേറ്റ് എണ്ണ, മഞ്ഞ പുരട്ടി കുളിച്ചു ഇരുന്നാല്‍ പിന്നെ ഭരണം ആണ്, ഏട്ടനെ കരുതി ആണ് സഹിക്കും, എന്നിട്ട് നാഴികക്ക് 40 vattom thekkathi പ്രയോഗം, anmakkal ആണ് അമ്മയെ നോക്കേണ്ടത് എന്നാ, പെണ്‍മക്കള്‍ ഇങ്ങനെ ഫോണിൽ വിളിച്ചു eri kettanum

  • @SNpoultry1571
    @SNpoultry1571 Před 10 měsíci +46

    തെക്കായാലും വടക്കായാലും എവടെ ആയാലും മനുഷ്യൻ നന്നായാൽ മതി.

  • @hijabi5442
    @hijabi5442 Před 10 měsíci +64

    Kollam കാർക്ക് എന്താ കുഴപ്പം എന്ന ആലപ്പുഴയിൽ ആണ് കെട്ടിച്ചെ അപ്പോ തൊട്ട് കേൾക്കാൻ തുടങ്ങിയത കൊല്ലകാർ കൊള്ളില്ല എന്ന കൊല്ലം .കണ്ട ഇല്ലം വേണ്ട എന്ന 😢

    • @sruthysyam3536
      @sruthysyam3536 Před 10 měsíci +3

      Ivida kottayathum veedu kollam aanu ennu mattulavarod parayumbol ithu thanne parayune kelkam...

    • @arya2682
      @arya2682 Před 10 měsíci +14

      കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന് പറയുന്നത് കൊല്ലം അത്രെയും നല്ലത് ആയതുകൊണ്ട് പിന്നെ സ്വന്തം നാട്ടിലേക്ക്/ വീട്ടിലേക്ക് മടങ്ങാൻ തോന്നില്ല എന്നാണ്. അതെങ്ങനെ negative ആകുന്നത് 😮
      കൊച്ചി കണ്ടാൽ അച്ചി വേണ്ട എന്നും പറയും. അത്രയും സുന്ദരികൾ അവിടെ ഉള്ളത് കൊണ്ട് പിന്നെ ഭാര്യയെ വരെ മറക്കും എന്നും..😂

    • @hijabi5442
      @hijabi5442 Před 10 měsíci

      @@arya2682 atha last njn paranjea kollam kanda illam venda enna parayaar pinnea enthina ellarum kollakaar kollulla enn parayunnea enn ath kellkumbol vishamam aakum

  • @aamijaan21
    @aamijaan21 Před 10 měsíci +152

    ബബിടെ വീഡിയോ വന്ന ആദ്യം നോക്ക എത്ര മിനിറ്റ് ഉണ്ടെന്ന കൊറേ ഉണ്ടെങ്കി ഒരു സന്തോഷ 😁😁❤️😘

  • @reshmababu3889
    @reshmababu3889 Před 10 měsíci +107

    എന്റെ അമ്മായി അപ്പൻ ഇതുപോലെ ആയിരുന്നു. കസേരയിൽ ,സെറ്റിയിൽ,ഒന്നും ഇരിക്കാൻ പാടില്ല ഭയങ്കര തെറിവിളി.അയാളുടെ സ്വന്തം മകളും പെരകുട്ടിയും ഞങ്ങളുടെ കൂടെ ആയിരിന്നു താമസം അവർ സെറ്റിയിൽ ഇരിന്നു ചോറു വരെ കഴിക്കും എന്നാലും അയാൾ ഒന്നും മിണ്ടില്ല എന്നെ ഒരുപാട് drohichittund അമ്മായിഅമ്മയും,അമ്മായി അപ്പനും ഇസ്വരൻ രെക്ഷ പെടുത്തി അവിടുന്നു ഒക്കെ ദൈവത്തിനു നന്ദി.ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർത്തു പോയി

    • @salbinile8751
      @salbinile8751 Před 10 měsíci +5

      Enta avasthayum erekkure ithupoleyokke thanneya😢

    • @anjanak5946
      @anjanak5946 Před 10 měsíci +7

      മിക്കവാറും എല്ലാ സ്ത്രീകൾക്കും കല്യാണം കഴിഞ്ഞു കുറെ വേദനിപ്പിച്ച അനുഭവങ്ങൾ ഉണ്ടല്ലേ ഞാനുൾപ്പെടെ, പക്ഷേ ഇപ്പോൾ എന്റടുത്തു ഒന്നും നടക്കില്ല ഞാൻ സമ്മതിക്കില്ല അസാമാന്യ ധൈര്യം ജീവിതാനുഭവങ്ങൾ തന്നു, ഇന്ന് നല്ല കോൺഫിഡൻസിൽ പോയ്കൊണ്ടിരിക്കുന്നു, എല്ലാരും പഠിച്ചു ഉദ്യോഗസ്ഥകൾ ആവുക, പിന്നെ ആരുടേം കീഴിൽ നമുക്ക് നിൽക്കേണ്ട..... ബബി നന്നായിട്ടുണ്ട് 👍👌

  • @veenasrutheesh6175
    @veenasrutheesh6175 Před 10 měsíci +12

    Ithrem nalla topic llu vdo cheythathinu Babikku orayiram thanks 🙏
    Love you dear...keep going

  • @ramsizvlog3500
    @ramsizvlog3500 Před 10 měsíci +31

    നമ്മുടെ കൊല്ലാത്തിനെ ഇങ്ങനെ അപമാനിക്കണ്ടായിരുന്നു 🤩😊❤👍🏼

    • @babithababi07
      @babithababi07  Před 10 měsíci +18

      Vdo vendapole angu manasilayilla alle😂

    • @achusachin1998
      @achusachin1998 Před 10 měsíci

      😅😅😅.....

    • @anshadkarunagappally5876
      @anshadkarunagappally5876 Před 9 měsíci +8

      ഇതിൽ എവിടെ ആണ് അപനിച്ചത് കൊല്ലം ക്കാർക്ക് ചങ്കുറ്റം ഉണ്ട് എന്നെ കാണിച്ചത് 😂😂😂😂

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN Před měsícem

      കൊല്ലംകാർ കിടിലൻ ആണ് ബ്രോ , ഇത് ഒന്നും അപമാനിക്കൽ അല്ല വീഡിയോക്ക് വേണ്ടി പറഞ്ഞത് ആയിട്ട് കരുതിയാൽ മതി

  • @niniscorner3313
    @niniscorner3313 Před 10 měsíci +40

    ഇന്നും അമ്മായിയാപ്പന്റേം ഭർത്താവിന്റെ അനിയന്മാരുടെയും ഷഡി അലക്കുന്ന ടീംസ് ഉണ്ട്, തിരിച്ചു പറയാതിരുന്നാൽ life long അങ്ങനെ അലക്കേണ്ടി വരും. അങ്ങോട്ട് 2 എണ്ണം പറഞ്ഞാൽ പിന്നെ തലയിൽ കേറൂല. നനയുന്നിടം കുഴിക്കുക എന്നൊരു ചൊല്ലുണ്ട്, അതുപോലെയാണ് താഴുന്നവരെ ചവിട്ടിതാഴ്ത്താൻ ആളുണ്ടാകും. പേടിച്ചു നിന്നിട്ട് കാര്യമില്ല, അത്യാവശ്യം സ്വന്തം കാര്യത്തിനെങ്കിലും പ്രതികരിക്കണം.

    • @subiparvathy2
      @subiparvathy2 Před 9 měsíci

      അത് തന്നെ...താഴ്ന്ന് നിന്നാൽ തലയിൽ കേറൂ ഉള്ള്..

    • @jefringiju117
      @jefringiju117 Před 9 měsíci +2

      അതേ. പക്ഷേ പ്രതികരിച്ചു തുടങ്ങിയോ പ്പോ അഹങ്കാരി എന്നാ പേരും കിട്ടി.😢പിന്നെ ചെയുന്നത് എല്ലാം കുറ്റം.6വർഷം അനുഭവിച്ചു.

  • @varshavenu8961
    @varshavenu8961 Před 10 měsíci +29

    വടക്ക് നിന്ന് തെക്കോട്ടു പോയിട്ട് ഞാനും അനുഭവിച്ചു സ്ഥലം അല്ല പ്രശ്നം ആൾക്കാരുടെ ചിന്താഗതി ആണ്...ഇപ്പൊ ഞാൻ വടക്ക് ആണ് സ്വാതന്ത്രവും ഉണ്ട് എല്ലാം ഉണ്ട് hus ഞാനും ഉണ്ട്...തെക്ക് ഉള്ളവർ സംസ്കാരം ഒക്കെ പറഞ്ഞു അവിടെ ഇരിപ്പുണ്ട്

    • @violetgirl478
      @violetgirl478 Před 10 měsíci +5

      Thekkum vadakkum maathralla nadukkilum ingneya palakkad tcr ekm😂

    • @sandrasandra1279
      @sandrasandra1279 Před 10 měsíci +1

      ​@@violetgirl478Hemme palakkad oo Kozhikode Nan palakkad ku ponne 😐

    • @sandrasandra1279
      @sandrasandra1279 Před 10 měsíci

      @@bibliophily313 enne ano

    • @SmvlogsRH114
      @SmvlogsRH114 Před 10 měsíci +4

      Sathyam aalkarude chindagadiyan maarendad

    • @sewingbasics959
      @sewingbasics959 Před 9 měsíci +4

      Thekkum vadakkumalla prashnam.aalukalude Manassa nannaavendath

  • @PAS-ux9hj
    @PAS-ux9hj Před 3 dny +1

    വളരെ കറക്റ്റ് ആണ്. ഞാൻ കൊല്ലം ജില്ലയിൽ ജനിച്ച ആളാണ്. പഠിച്ചതും വളർന്നതും ഒക്കെ വടക്കൻ ജില്ലയിൽ ആണ് കാരണം അച്ഛന് അവിടെ ആയിരുന്നു ജോലി. അവിടെ ഉണ്ടായിരുന്ന 19 വർഷം ഇതുപോലെ ദുഃഖം അനുഭവിക്കുന്ന പല സ്ത്രീകളെയും ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് കൊല്ലത്ത് സെറ്റിൽ aai. വിവാഹം നോക്കിയപ്പോ വടക്ക് ഭാഗത്തേക്ക് നോകിട്ടെ ഇല്ല ഈ കാരണങ്ങളാൽ തന്നെ. ഞാൻ pg ചെയ്യുമ്പോൾ എനിക് , വടക്ക് ഞാൻ മുന്നേ താമസിച്ചിരുന്ന ജില്ലയിൽ നിന്നും ഒരു കൂട്ട്കാരി ഉണ്ടായിരുന്നു. പഠിത്തം കഴിഞ്ഞു എൻ്റെ വിവാഹം ആരുന്നു ആദ്യം കഴിഞ്ഞത്. അപ്പോ മുതൽ അവൾടെ വീട്ടുകാർക്കും എത്രേം പെട്ടെന്ന് അവളെ കെട്ടികണം എന്നായി. അവിടുത്തെ ഈ orthdox രീതികൾ മുന്നേ അറിയാവുന്നത് കാരണം ഞാൻ അവളോട് അന്നെ പറഞ്ഞിരുന്നു തെക്ക് ഭാഗത്തെക്കും ആലോചനകൾ നോക്കാൻ. പക്ഷേ അവൾടെ വീട്ടുകാർ സമ്മതിച്ചില്ല. അവളെ ഞാൻ ഭയന്നത് പോലെ തന്നെ അവിടുള്ള ഒരു ഓർത്തഡോക്സ് ഫാമിലിയിൽ തന്നെ അവർ കെട്ടിച്ചു അയച്ചു. Ipo oru കുഞ്ഞും ആയി. അവള് വളരെ വിഷമത്തിൽ ആണ്. ഇത്രേം പഠിച്ചിട്ടും അവളെ അവർ ജോലിക് വിടുന്നില്ല. സ്വന്തം കൂട്ടുകാരെ ഒന്നു ഫോണിൽ വിളിക്കാൻ പോലും അവൾക് ഫ്രീഡം ഇല്ല. അവള് ആരുമില്ലാത്ത നേരം നോക്കി പേടിച്ച് ആണ് എന്നെ വിളിക്കുന്നതും ഇതൊക്കെ പറയുന്നതും. പിന്നെ ഒക്കെ സഹിച്ചു കുഞ്ഞിനെ ഓർത്ത് മുന്നോട്ടു പോകുന്നു. 😢

  • @varshavenu8961
    @varshavenu8961 Před 10 měsíci +136

    നൂൽപുട്ടും നാളികേരപാലും സൂപ്പർ combo ആണ് അതിലേക്ക് ലേശം പഞ്ചാര ചേർത്താൽ അതിലും അടിപൊളി😋😋😋

    • @swathiramesan4899
      @swathiramesan4899 Před 10 měsíci +23

      നൂൽപുട്ടും മുട്ടറോസ്റ്റും അതിനേക്കാൾ സൂപ്പറാ

    • @varshavenu8961
      @varshavenu8961 Před 10 měsíci +9

      @@swathiramesan4899 ഞാൻ എല്ലാം ഉണ്ടാകാറുണ്ട് നൂൽപുട്ടും കടലക്കറി അല്ലെങ്കിൽ മുട്ട റോസ്റ്റ്,വെജ് കുറുമ, ബീഫ്, ചിക്കൻ പക്ഷെ ഏറ്റവും ഇഷ്ടം നാളികേരപാൽ ആണ്😊😊😊

    • @swathiramesan4899
      @swathiramesan4899 Před 10 měsíci +2

      @@varshavenu8961 💞

    • @TammuTanu-mh3yy
      @TammuTanu-mh3yy Před 10 měsíci +1

      What is naaligeerapaal....thenga aracha Kari yaano.....

    • @varshavenu8961
      @varshavenu8961 Před 10 měsíci +3

      @@TammuTanu-mh3yy തേങ്ങ എന്ന് മാത്രം കെട്ടിട്ടുള്ളു കഷ്ടം നാളികേരം അറിയില്ലേ ഇങ്ങനെയും ഒരു പേരുണ്ട്...പാലും അരപ്പും ഒന്നാണോ???

  • @JyothiPK-vh8yx
    @JyothiPK-vh8yx Před 10 měsíci +9

    Pavom Kollam.elladathum mosam alukal undu.athu socialise cheythu jeevikkumbol aroyum.vadakkare onnu kallyanam kazhichal mathi appol ariyam yadharth sobhavom.

  • @joys-the-egalitarian
    @joys-the-egalitarian Před 10 měsíci +129

    അടിപൊളി തെക്കത്തി ❤

  • @shyniphilip8406
    @shyniphilip8406 Před 9 měsíci +5

    എന്റെ അമ്മായിയപ്പൻ കഴിക്കുമ്പോൾ മരുമോളായ ഞാൻ അവിടെ എങ്ങും ഇരിക്കാൻ പാടില്ല. എന്നാൽ സ്വന്തം മോളും അവളുടെ മോൾക്കും ഇരിക്കാം. അത്ര വേർതിരിവ് കാണിച്ചിട്ടുണ്ട്

  • @lathadas2163
    @lathadas2163 Před 10 měsíci +137

    പഠിക്കാൻ പോകുന്നത് കൊണ്ട് കുഴപ്പമില്ല, but മുത്തവരെ respect ചെയ്യണം 😂😂

    • @Hyla525
      @Hyla525 Před 10 měsíci +17

      Eneet ninna respect avuo😂😂😂

    • @rubiyasain
      @rubiyasain Před 10 měsíci +2

      ​@@Hyla525 kurachokke

    • @niniscorner3313
      @niniscorner3313 Před 10 měsíci +11

      മൂത്തവരെ കാണുമ്പോൾ എണീറ്റു നിന്ന് സല്യൂട്ട് ചെയ്യണോ 😂

    • @rubiyasain
      @rubiyasain Před 10 měsíci +2

      @@niniscorner3313 salute adikkan dheshiya pathakayonnumallallo but kurachokke maryadhayavam

    • @prasanna7406
      @prasanna7406 Před 10 měsíci +1

      ​@@niniscorner3313അല്ല. തലകുത്തി നിൽക്കണം.

  • @paru.1111
    @paru.1111 Před 8 měsíci +5

    Njnum karuthi thozhilurappinu pokuvanennu... 😂 njnum oru thekkathi marumakala... 🤗 kollam to kozhikodu 😌😌❤

  • @godismysalvation9499
    @godismysalvation9499 Před 10 měsíci +4

    ഇതുപോലെ ചില വടക്നോക്കി... തെമ്മാടിച്ചികൾക്കു മറുപടി സ്വപ്നത്തിൽ പോലും കിട്ടില്ല

  • @myworld-cy4up
    @myworld-cy4up Před 10 měsíci +6

    Super ❤❤❤❤. Munbu enik ee dhairyam imdayirunnenki ente jeevidham ingane aavillayirunnu. Vdo polichu❤❤❤

  • @aromalb8742
    @aromalb8742 Před 10 měsíci +6

    എന്റെ ammak ithe avstha arunu kuttil ittapole... അമ്മ mariyatahk food polum kazhikilarunu... Ammuma avrkum വീട്ടിലെ anugalkum ulla food veku അമ്മ food polum kazhikath എത്ര rathri.....
    But enik oru arivula prayam ayapo thotte ഞാൻ samsarikam thodayi muthirnavrod ayane സംസാരിക്കരുത് enne ariyam but muthurnavr മൃഗത്തെ പോലെ perumaran thudayiyal chilapol samsarich pokum...... ഇപ്പോ എന്റെ അമ്മ ivid arum onum parayan ഞാൻ samthikila എന്റെ ammayud kannil nine kannir varan ഞാൻ anuvathikila ❤️

  • @FathimaIzza-pj6bi
    @FathimaIzza-pj6bi Před 10 měsíci +26

    മരുമോൾ super❤😂

  • @sanumanu1997
    @sanumanu1997 Před 10 měsíci +115

    Dress കഴുകുന്ന കാര്യം 👌🏼
    അമ്മായിയച്ഛനെ ബഹുമാനിക്കൽ 👌🏼
    കരിപാത്രം കഴുകത്തില്ല 👌🏼
    ജോലിക്ക് വേണ്ടി പഠിത്തം 👌🏼
    കാലിന്റെ മേൽ കാൽ കേറ്റി ഇരുത്തം 👌🏼
    climax കലക്കി. but ഇങ്ങനെ ധൈര്യമുള്ളവർ ഇല്ല. വളരെ കുറവാണ്

    • @shahimanu
      @shahimanu Před 10 měsíci +4

      Oru kuravum illa adhu manas vechal arkum avam ulath oru life so adh namuk vediyum kurach jeevikanam

    • @cherrysinu8126
      @cherrysinu8126 Před 9 měsíci

      Athondannalo divorce koodunne.. Nammak prethikarikan pattathath konda

    • @rajipadmakumar6700
      @rajipadmakumar6700 Před 9 měsíci +3

      ഇപ്പോഴത്തെ എല്ലാരും ഇതുപോലെയാ ഒരു പെൺപിള്ളേരും ഇതുപോലെ കരഞ്ഞു ഇരിക്കില്ല almost എല്ലാവരും bold ആണു siss

    • @sanumanu1997
      @sanumanu1997 Před 9 měsíci +2

      @@rajipadmakumar6700 bold ആയി നിന്നിട്ട് അഹങ്കാരി എന്നാണ് കിട്ടിയത്, പിന്നെ സ്വസ്ഥത ലഭിക്കില്ല.

    • @rajipadmakumar6700
      @rajipadmakumar6700 Před 9 měsíci +1

      @@sanumanu1997 അതാണ് കുഴപ്പം sis, nammal nammal ആയി ഇരിക്കുക സത്യസന്തമായി ഇരിക്കുകയാണെങ്കിൽ ആരോടും ഉത്തരം പറയേണ്ട അഹങ്കാരി എന്ന് പറയട്ടെ നോ prblm ആരുടെ സർട്ടിഫിക്കറ്റ് വേണ്ട ജീവിക്കാൻ ആർക്കും ആരെയും ജഡ്ജ് ചെയ്യാനുള്ള അർഹത ഇല്ല സിസ്സ്,be bold -straight -continue thats all അല്ലെങ്കിൽ അടിമയാക്കേണ്ടി വരും എല്ലാരുടെയും

  • @_anu_anurag
    @_anu_anurag Před měsícem +1

    ഒരു സിനിമയ്ക്ക് ഉള്ള തഗ് ഈ വീഡിയോയിൽ ഉണ്ട്. റേഷൻകട സീൻ, അലക്കുന്ന സീൻ ഒക്കെ 😂😂😂. സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു 🙌🏻❤️. All the best

  • @Sinooo00
    @Sinooo00 Před 10 měsíci +29

    ഇത് കണ്ടപ്പോൾ ചേച്ചിയെ പോലെ എനിക്കും മറുപടി പറയാൻ കഴിഞ്ഞിരുന്നെന്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN Před 3 měsíci +1

      അങ്ങോട്ട് പറ പെങ്ങളെ

  • @vibir7082
    @vibir7082 Před 10 měsíci +48

    ഒന്നും പറയാനില്ല പൊളിച്ചു ❤❤😊😊😊🎉🎉🎉❤❤❤❤

  • @daily-shorts283
    @daily-shorts283 Před 9 měsíci +8

    എന്ന് വച്ചാൽ വടക്കുള്ളവർ മൊത്തം കൊള്ളാത്ത സ്വഭാവക്കാരും തെക്കർ ഒക്കെ പുണ്യാളന്മാരും.. കൊള്ളാം

  • @nsvlog4900
    @nsvlog4900 Před 3 měsíci +3

    Oru movie kandu kazhinjapole und thanks☺️

  • @ikkuntecheppoose4232
    @ikkuntecheppoose4232 Před 10 měsíci +7

    Hai ammayiacha😂dialogue polichu

  • @remadeviks1979
    @remadeviks1979 Před 9 měsíci +2

    അതൊക്കെ പോട്ടെ സ്ഥാപനത്തിലെ തെക്കരുടെ മുന്നിൽ വെച്ച് തെക്കൻ പറഞ്ഞുകൊണ്ട് ആക്ഷേപിക്കുന്നവർ ഇപ്പോഴും ഒരു വിഭാഗം. തെക്കേതാ വടക്കേതാ അറിയാൻ വയ്യാത്തവരാണ് ഈ പറയുന്നത് എന്നുള്ളത് ഏറ്റവും വലിയ ബുദ്ധിമുട്ട്. കൊല്ലത്തുകാരെ കണ്ടാൽ അന്നേരെ കൊല്ലണം എന്നൊരു മട്ടാണ്. പറയുന്നതോ കോട്ടയത്ത് താമസവും പത്തനംതിട്ട ജനനം ഉള്ളവരും. കൊല്ലത്തിനോട് ഇത്ര പുച്ഛം ആണെങ്കിൽ അത് മുറിച്ച് തമിഴ്നാട്ടിലോട്ട് ചേർക്കാൻ ഞാൻ പറഞ്ഞു പോയി.

  • @keralaflowers3245
    @keralaflowers3245 Před 7 měsíci +2

    സൂപ്പർ തെക്കും വടക്കും പറഞ്ഞ് ആളെ കളെകരുത്❤

  • @aparnap9049
    @aparnap9049 Před 10 měsíci +5

    Kollam❤ babitha super

  • @unnimayaarjuneshwaran
    @unnimayaarjuneshwaran Před 6 měsíci +2

    ഒന്നും പറയാൻ ഇല്ല കലക്കി 👏👏

  • @homiewood5670
    @homiewood5670 Před 10 měsíci +20

    ലാസ്റ്റ് അത് അങ്ങ് പൊളിച്ചു 🔥

  • @eduvoyager79
    @eduvoyager79 Před 10 měsíci +3

    തെക്കനേം മൂർക്കനേം ഒരുമിച്ചു കണ്ടാൽ..😂

  • @jasnapc5717
    @jasnapc5717 Před 10 měsíci +5

    Super❤
    Pakshe vadakkott kalayam kazhichuvanna njan degriyum pg yum b.ed padikkan poyi.athupole nonveg illatha oru divasam polum illa.vadakkottulla non veg food adipoliyaa

    • @anjuanju36492
      @anjuanju36492 Před 10 měsíci

      Ath seriya. Njn Kannur aanu. Njangalkk Onam aayaalum Vishu aayaalum non veg venam. navaraathri yude aa 10 divasangal non veg undaavilla.
      Ee video yil Babitha chechi udhessichath Thrissur bhaagam aanenn thonnunnu, samsaaram kettappozhum angane thonni.

    • @paveenatp
      @paveenatp Před měsícem

      Video super. Njaan Kozhikode. Njangalkk meen illaatha oru day polum illa. Ellaarum orumich food kazhikkum. Ith eth vadakka.

  • @meenusaysoos
    @meenusaysoos Před 6 měsíci +2

    Chechikk flowers oru kodi poykkude ❤️

  • @remyat7801
    @remyat7801 Před 10 měsíci +25

    Thekkathiyaanu real girl 🎉❤

  • @ayshachinnu9571
    @ayshachinnu9571 Před 10 měsíci +11

    പുളി ഓവർ ആണ് ഇവരുടെ കറികളിൽ 🙆🏻‍♀️

    • @rishanariza4938
      @rishanariza4938 Před 10 měsíci

      ഏത് ജില്ലയാ എനിക്ക് മനസ്സിലായില്ല

    • @user-df2jt4es1e
      @user-df2jt4es1e Před 10 měsíci +1

      അര കിലോ mathyk അര കിലോ മാങ്ങ ആണ് കണക്ക് 😊

    • @rishanariza4938
      @rishanariza4938 Před 10 měsíci

      @@user-df2jt4es1e ഏത് ജില്ലയാ, pls reply

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Před 4 měsíci

    അടിപൊളി ❤❤❤❤❤ഒരു വീട്ടിൽ നടക്കുന്ന അതേ സംഭവം 👍👍👍👍👍

  • @arya2682
    @arya2682 Před 10 měsíci +47

    സൂപ്പർ ബബി... ❤❤But Vinod te സംസാരം അത്രേ ok aayilla, വടക്കോട്ട് നമ്മൾ "പറ്റത്തില്ല" എന്നല്ല "പറ്റില്ല" എന്നാണ് പറയുന്നത്. "ത്ത" ചേർക്കാരില്ല verb te koode😂. I am from Thrissur married to Kollam. Love both. 🎉

  • @aryas7504
    @aryas7504 Před 10 měsíci +46

    Kollamkari super 😂😂

  • @mohammadajmal8034
    @mohammadajmal8034 Před 10 měsíci +6

    Ith ikk ishttapettu.....❤❤❤❤

  • @noorjahannoorji1836
    @noorjahannoorji1836 Před 9 měsíci +3

    Achante kannadayum meeshayum adipoli

  • @Nn12239
    @Nn12239 Před 10 měsíci +2

    Njanum ithpole fight cheyth nikkum.. vila illathidathum ithpole etho kaalathe kaazhchapaadum kond nadakkunidathum ighane fight cheythitum nannayilla enundel life eenu kalanjillel nalloru happy mrd life and career life swayam illathakkunath pole aavum..

  • @sangeethasangeetha6172
    @sangeethasangeetha6172 Před 10 měsíci +9

    കൊല്ലക്കാര് വായോ 😁

  • @user-rt5tv9ub2l
    @user-rt5tv9ub2l Před 21 dnem

    സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

  • @ParvathiVKattodu.
    @ParvathiVKattodu. Před 2 měsíci

    😂😂sheriyanu enth cheythalum chilar eppozhum unhappy aanu😂😂❤❤

  • @susansusan2033
    @susansusan2033 Před 10 měsíci +7

    സൂപ്പർ ബബിത കുട്ടി 🥰🥰😍😍👌👍👍👍

  • @keerthisujith1867
    @keerthisujith1867 Před 9 měsíci +1

    ഞാൻ തൃശ്ശൂർ നിന്ന് തിരുവനന്തപുരത്തോട്❤

  • @shahimanu
    @shahimanu Před 10 měsíci +1

    Aa hai ammayiacha pollichu😂😂😂😂 njan ful kanila kand kond irika adh kandapo parayan thoni😂😂

  • @niroshasudheer22
    @niroshasudheer22 Před 10 měsíci +10

    Chechi onnum parayanilla acting Adipoli 💞💞💞💞💞💞

  • @shanaashif6515
    @shanaashif6515 Před 7 měsíci

    1m aavatte pettenn♥️♥️chechi ishttam🥰🥰

  • @athiran3710
    @athiran3710 Před 9 měsíci +9

    നല്ല സ്ക്രിപ്റ്റ്, നല്ല അഭിനയം👍👍

  • @rajipadmakumar6700
    @rajipadmakumar6700 Před 9 měsíci +10

    Climax പൊളിച്ചു ഏറ്റവും ഇഷ്ടപെട്ടത് climax ആണു, മോഡേൺ ഡ്രസ്സ്‌ ഇട്ടു educated ആയ പെൺകുട്ടികൾ മുഴുവനും മോശക്കാർ ആണെന് ചിന്തിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ട് വിവരദോഷികളുടെ ഗ്രൂപ്പ്‌ എന്ന് thanne പറയാം, അമ്മായി അമ്മ aa ജനറേഷൻ ആണു ath ok but 1st മരുമകൾ എന്താ അങ്ങനെ 😮അങ്ങനെ ഉള്ളവർ ഒകെ ഉണ്ടോ ee ജനറേഷനിൽ 🤣അത് കുറച്ചു അത്ഭുതം ആണു pinne ee നൈറ്റി യുടെ മുകളിൽ ഷർട്ട്‌ ഒകെ ഇട്ടു ആരാണ് റേഷൻ കടയിൽ പോകുന്നത് ath artificial ആയില്ലേ എന്നൊരു ഡൌട്ട്

    • @VijayKumar-ve6gt
      @VijayKumar-ve6gt Před 7 měsíci +1

      Angane ullavar und😂ee generationilum

    • @rajipadmakumar6700
      @rajipadmakumar6700 Před 7 měsíci

      @@VijayKumar-ve6gt aanelle 🤣അറിഞ്ഞില്ല ആരും പറഞ്ഞില്ല

    • @VijayKumar-ve6gt
      @VijayKumar-ve6gt Před 7 měsíci +1

      @@rajipadmakumar6700 njan ente experience aahnu paranjath. Ente husbantinte aniyante wife enganeyaanu. Engane nallathanenn kanikkan oronn undakki cheyyum.

    • @rajipadmakumar6700
      @rajipadmakumar6700 Před 7 měsíci

      @@VijayKumar-ve6gt ഈശ്വര പണ്ടത്തെ ജനറേഷൻസ് ഒകെ കൂടുതലും ആളുകൾ enth പറയും മറ്റുള്ളവരെ കൊണ്ട് എങ്ങനെ നല്ലത് പറയിപ്പിക്കം എന്നൊക്കെ റിസർച്ച് ചെയ്തുകൊണ്ട് ഇരുന്നവർ ആണു but ഇന്നത്തെ ജനറേഷൻ enterly ഡിഫറെൻറ് ആണു ആര് enth പറഞ്ഞാലും നോ പ്രോബ്ലം, ഇതുപോലുള്ളവർ അപ്പോൾ ഈ ജനറേഷനിലും ഉണ്ടേല്ലേ

    • @VijayKumar-ve6gt
      @VijayKumar-ve6gt Před 7 měsíci

      @@rajipadmakumar6700 und pullikarikk 28 vayase ullu.

  • @sheebajathin2645
    @sheebajathin2645 Před 9 měsíci +3

    Nthaayalum kalakki super😂😂😂❤

  • @ponnuponnu8356
    @ponnuponnu8356 Před 10 měsíci +5

    Njan oru thekkathi aanu enik vadakot okke orupaad ishttam aanu ❤❤❤❤Love you babi chechi

  • @tharashyam8473
    @tharashyam8473 Před 10 měsíci +6

    Kalakki 👏👏👏👏👌👌👌👌❤❤❤😍😍😍😍

  • @Chekkanmar
    @Chekkanmar Před 7 měsíci

    എനിക്ക് മുടിയനെയാ ഏറ്റവും ഇഷ്ടം 🤣🤣🤣🤣👍👍

  • @sreevasudev4467
    @sreevasudev4467 Před 10 měsíci +7

    കണ്ണൂരുകാരുടെ സംസാരം അല്ലല്ലൊ ..അവിടെ ഉള്ളവർക്ക്

  • @SNpoultry1571
    @SNpoultry1571 Před 10 měsíci +8

    അടിപൊളി 👌🏻👌🏻👌🏻👌🏻❤️❤️❤️

  • @geetanair921
    @geetanair921 Před 10 měsíci +16

    ആഹാ... അടിപൊളി ❤❤❤❤

  • @haripriyanair8710
    @haripriyanair8710 Před 8 měsíci

    Hammo😂😂😂 Adipoli😂😂😂 enik istayyi kiduveeee

  • @vnltips2391
    @vnltips2391 Před 10 měsíci +2

    അല്ലിയോ എന്ന് ഞങ്ങൾ പറയൂലാട്ടോ😂

  • @anjususanabraham4077
    @anjususanabraham4077 Před 10 měsíci +15

    മൂക്കുത്തി ഇട്ട അച്ഛൻ 😊

  • @oggyaliyanff5097
    @oggyaliyanff5097 Před 10 měsíci +2

    ക്ലൈമാക്സ്‌ പൊളിച്ചു ബബി.കുല സ്ത്രീ ചേട്ടത്തിയെ കണ്ടപ്പോഴേ തോന്നി ഒരു വശ പിശക്.

  • @trivian968
    @trivian968 Před 12 dny

    ആഹാ നൂൽപ്പുട്ടും തേങ്ങാപ്പാലും 😂😂😂😂😂

  • @sajithamol5803
    @sajithamol5803 Před 10 měsíci +11

    Adipoli super... 🎉🎉🎉❤❤❤❤

  • @user-qv5gl4lg5d
    @user-qv5gl4lg5d Před měsícem +1

    അഭിനയം പൊളിച്ചു പൊളപ്പൻ

  • @neethuraveendranath7009
    @neethuraveendranath7009 Před 10 měsíci +14

    Reference entte chettathi nnu annu thonnunnu... Ithoke dose kuranjath.. 😂😂😂

  • @gangaprasad9886
    @gangaprasad9886 Před 10 měsíci +9

    ❤സൂപ്പർ 👍👍

  • @ArunaKunju
    @ArunaKunju Před 10 měsíci +1

    സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടം ആയി

  • @user-eq7er6ti6n
    @user-eq7er6ti6n Před 10 měsíci +1

    Super❤ ith arude veeda puthiya veedano

  • @Raichelsnehashyjan
    @Raichelsnehashyjan Před 3 měsíci +2

    എന്റെ പൊന്നോ.. കല്യാണം കഴിഞ്ഞ ആ മാസം തൊട്ട് ഞാൻ കേൾക്കുന്നത് ആണ് ആ വിളി 😂😂 " തെക്കത്തി 🤭🤭🤭"
    തൊടുപുഴ യിൽ നിന്നും തൃശ്ശൂർക്ക് 😜

  • @user-bn4vf9mg9f
    @user-bn4vf9mg9f Před 10 měsíci +6

    Adipoli chechiii❤❤

  • @revathidevu334
    @revathidevu334 Před 10 měsíci +2

    വടക്ക് നിന്നും വന്ന തെക്കത്തി മരുമോൾ 😂😂ഞാൻ

  • @Aaamiiiiii123
    @Aaamiiiiii123 Před 9 měsíci +1

    Hai ammayacha😂 adh polich

  • @sandhyagracemalayil9487
    @sandhyagracemalayil9487 Před 10 měsíci +1

    Correct....Thekkaru inganethe komalitharam ishatpettilenkil mukhath nooki parayum.

  • @unnimolsasi5753
    @unnimolsasi5753 Před 10 měsíci +3

    Hi, Babitha, Performance Super❤❤ Njan ippol babithayude videos nu Adict Aayi😂

  • @didyouknow4370
    @didyouknow4370 Před 10 měsíci +3

    Enik ഭാഷ ശൈലി ആയിരുന്നു പ്രശ്നം.. തൃശൂർ to പാലക്കാട്‌ ഒത്തിരി സംസാര പ്രശ്നം ഉണ്ടായി...😂😂😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 10 měsíci +21

    ചേടത്തി ഒരു പ്രതിഭാസം ആയി തോന്നിയത് സ്വന്തം ജീവിതത്തിൽ വന്നപ്പോൾ ആണ്....🙂🥹😁😁 ഇത് വരെ ഒന്നും മിണ്ടിയില്ല.ഇനി ഒരു അവസരം കൂടെ ഉണ്ടായാൽ തീർന്ന്.... ഉണ്ടാവരുതെ എന്ന് ഞാൻ തന്നെ പ്രാർത്ഥിക്കുന്നു.കാരണം എനിക്ക് ദേഷ്യം വന്നാൽ എനിക്ക് എന്നെ തന്നെ അറിയില്ല....😂😂😂

    • @babithababi07
      @babithababi07  Před 10 měsíci +2

      😍

    • @rekhasunil820
      @rekhasunil820 Před 10 měsíci +7

      വിപ്ലവം ഉണ്ടാക്കരുത്. നമ്മൾ മോശക്കാർ ആവും. നല്ല അവസരം വരും അപ്പോൾ തീർത്തു കൊടുത്തേക്കണം. എപ്പോഴും വഴക്കുണ്ടാക്കിയാൽ വിലയുണ്ടാവില്ല

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 Před 10 měsíci +4

      @@rekhasunil820 അത്രേ ഉള്ളൂ.... ഇത് വരെ ഒന്നും മിണ്ടിയിട്ടില്ല.ചേട്ടൻ പുറത്ത് ആയത് കൊണ്ട് ഞാൻ എൻ്റെ വീട്ടിൽ ആണ്. So ഇനി കാണുമ്പോൾ മതിയല്ലോ.....എന്നെ പറ്റി കുറ്റം പലരോടും പറഞ്ഞു നടക്കുക ആയിരുന്നു....പിന്നെ അവരു ഫാമിലിയിൽ ഉള്ളവരുടെയും നാട്ടുകാരുടെയും മൊത്തം കുറ്റം 4,5 മാസം കൊണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്...അത് വേറെ...😁

    • @rekhasunil820
      @rekhasunil820 Před 10 měsíci

      @@aiswaryaunnithanath7351 നമ്മൾ പറയുന്നത് strong ആയിരിക്കണം. ഒന്നോ രണ്ടോ വാചകത്തിൽ ഒതുക്കണം.27 വർഷത്തെ സഹനം കൊണ്ട് പറയുന്നതാണ്. സഹിച്ചു സഹിച്ച് ചിലപ്പോൾ പൊട്ടിത്തെറിക്കും. അപ്പോൾ വഴക്കാളിയായി. ഇപ്പോൾ എന്റെ duty എല്ലാം ഞാൻ ചെയ്യും. കുറ്റം പറയാൻ വന്നാൽ ഇത്രയേ പറ്റൂ. പോരെങ്കിൽ തനിയെ ചെയ്തൊ എന്ന് പറയും. രണ്ടു വർഷമായി ഇതാണ് എന്റെ രീതി. മറ്റുള്ളവർ എന്ത് കരുതും എന്നൊന്നും നോക്കരുത്. എനിക്കിപ്പോൾ സമാധാനം ഉണ്ട്. 👍🏻👍🏻👍🏻👍🏻

  • @shruthikiran2289
    @shruthikiran2289 Před 3 měsíci

    ഇതെങ്ങനെ കൃത്യമായിട്ട് അറിയാം??
    മലപ്പുറത്തു ഇങ്ങനെയൊക്കെയാ......😂😂😂

  • @devz7466
    @devz7466 Před 5 měsíci

    Climax vallathoru satisfaction ❤

  • @MD-dv8jy
    @MD-dv8jy Před 3 měsíci

    ശരിയാ, നമുക്കു set ആവില്ല. ❤️from mannar 😁

  • @karthikrajeev4536
    @karthikrajeev4536 Před 10 měsíci +2

    Njan gala thrissurkar thekkum alla vadakkum alla..😹

  • @Gloomydesighns
    @Gloomydesighns Před 9 měsíci +6

    Kollam power🔥🤟

  • @user-jt6up1yo6g
    @user-jt6up1yo6g Před 10 měsíci +3

    Njangade vadakk inganeyonnumalla. Veruthe illathath parayaruth.

  • @user-ur7lj5ny9g
    @user-ur7lj5ny9g Před 2 měsíci +1

    കൊല്ലക്കാരെ കുറ്റം പറയരുത് കൊല്ലക്കാരെ അന്തസ്സുള്ളവരെ 😊😡

  • @SaranyaKalesh
    @SaranyaKalesh Před 8 měsíci

    Wow😮😮😮😮athu kellan enthu super

  • @Rengannan279
    @Rengannan279 Před 10 měsíci +2

    അമ്മയ്ക്കും അമ്മായിഅപ്പനും ചേട്ടത്തിക്കും ചേട്ടനും അമ്മായി അമ്മയ്ക്കും മോൾക്കും എല്ലാം എന്താ ഒരുപോലെ ഉള്ള ചെയിൻ ഉള്ളത് കൈയിൽ എന്ന് ഉള്ളത് ആണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് 🤔🤔😝😝

  • @athirasreelal6059
    @athirasreelal6059 Před 7 měsíci +1

    Highly relatable 😂

  • @chinjuchinju8994
    @chinjuchinju8994 Před 10 měsíci +9

    എന്റെ പൊന്നു ബേബിതെ ഈ തെക്കും വടക്കും ഒക്കെ സത്യവാ. കൊല്ലത്തു നിന്നു ഞാൻ പോയത് തൃശ്ശൂർ. ഇവിടിങ്ങനെയാ,, അത് പാടില്ല,, എന്നൊക്കെ പറഞ്ഞു എന്നെ കുറെ പറ്റിച്ച അവർ.മാടിനെ പോലെ ജോലി.ഒന്നുമാറീതാമസിച്ചപ്പോഴാ നമ്മടെ കൊല്ലത്തു നിൽക്കുന്ന ഫീലിംഗ്സ് വന്നേ 😂. നമ്മള് കൊല്ലംകാര് പോളിയാണ് അതവർക്കറിയില്ല 🤣മണ്ടന്മാർ 🎉

    • @deepthydeepthy2739
      @deepthydeepthy2739 Před 10 měsíci +1

      Klm sprra njnum klma nammude nada nalkathu naum thrissur aa kettiche ithraykku vrithiketta kure ennaggalu

    • @Cook_with_me66
      @Cook_with_me66 Před 10 měsíci

      Sathyam aano anit vadak aalkara nallath pavam anoka parayunatho

    • @daily-shorts283
      @daily-shorts283 Před 9 měsíci +1

      ഞാൻ തൃശൂർ തന്നെ.. ഇവിടൊന്നും ഇത് പോലെ അല്ലല്ലോ.. അതൊക്കെ ഓരോ വീട് പോലെ ഇരിക്കും.. അല്ലാതെ നാടിനെ കുറ്റം പറയണ്ട ok

  • @ShalinaSharun20171009
    @ShalinaSharun20171009 Před 10 měsíci +2

    Babi... Super.... Polichu..
    Enganathe video kureperku useful aayittundakum...

  • @divyaachu7360
    @divyaachu7360 Před 10 měsíci +1

    സൂപ്പർ ആയിട്ടു ചേച്ചി 🥰🥰🥰🥰

  • @meenapbassociates437
    @meenapbassociates437 Před 10 měsíci +2

    എന്റെ കല്യാണം കഴിഞ്ഞു 8വർഷം ആയി ആദ്യം ഒന്നും ഒന്നും തിരിച്ചു പറയില്ലായിരുന്നു ഞാൻ but ഇപ്പൊ ഉരുളയ്ക് ഉപ്പേരി പോലെ കൊടുക്കും. എത്ര തന്നു കൊടുക്കും നമ്മൾ

  • @tessymolkj5703
    @tessymolkj5703 Před 10 měsíci +2

    Ethinte next part venam babbii