Video není dostupné.
Omlouváme se.

മച്ചി എന്ന് പച്ചക്ക് വിളി കേൾക്കേണ്ടി വന്നിട്ടുണ്ട്...|inspired from real life🙏 |

Sdílet
Vložit
  • čas přidán 18. 08. 2024

Komentáře • 449

  • @parvathy.539
    @parvathy.539 Před 8 měsíci +259

    എനിക്ക് 26 വയസ്സ് ആയി , ഇതിന്റെ തുടക്കത്തിൽ ഉള്ള പറഞ്ഞ പോലെ നാട്ടുകാരെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യ കല്യാണ കാര്യം പറഞ്ഞു.. എനിക്ക് മാനസികം ആയി തയ്യാർ ആകാതെ മറ്റൊരാളുടെ ജീവിതത്തിലേക്ക് എങ്ങനെ പോകും.. സ്‌ഥിരമായി ഒരു ജോലി കിട്ടാതെ ഈ വന്ന കാലം എങ്ങനെ വിവാഹം കഴിക്കും... അത് നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുമോ... പ്രാന്ത് പിടിച്ച കുറേ എണ്ണം അടുത്തവന്റെ കാര്യത്തിൽ ഇടപെടുന്ന ടീം സിന് എതിരെ complaint കൊടുക്കാൻ വല്ല വകുപ്പും ഉണ്ടായിരുന്നു എങ്കിൽ.

    • @Ammussanisha
      @Ammussanisha Před 8 měsíci +13

      Enk 28 undada.. UnMarried aanu

    • @user-gm2ik4oc8l
      @user-gm2ik4oc8l Před 8 měsíci +10

      Enik 21 vayas ayyita ullu 18 vayas akune mune thudagiye ann kaliyanam kayipikunile enna പറച്ചിൽ നാട്ടുകാരും kudumba karum avare ello vigaram 30 vayas ayyi enn ann enth ann ivar ello ingane onum paranjalum manasil akkathe kure ennam

    • @sasikalast1448
      @sasikalast1448 Před 8 měsíci +10

      സത്യം ആരാൻ്റെ കാര്യം അന്വേഷിക്കാനായി കുറെ jഎണ്ണം ഉണ്ട്

    • @SanilaSk-bq5ny
      @SanilaSk-bq5ny Před 8 měsíci +3

      Enik 27 aayi

    • @parvathy.539
      @parvathy.539 Před 8 měsíci

      @@Ammussanisha ജോലി ആയില്ലേ അത് തന്നെ ഒരു ആശ്വാസം ആണ്. എനിക്ക് അതും ഒരു പ്രശ്നം ആണ്.. ma b. ed qualification ഉണ്ട്. പറഞ്ഞിട്ട് എന്താ കാര്യം.

  • @swathir5380
    @swathir5380 Před 8 měsíci +42

    കലക്കി. ഇത് എല്ലാ പെൺകുട്ടികൾക്കും പറയാനുള്ള കാര്യങ്ങളായിരുന്നു.
    നിലപാട് 🔥🔥💞

  • @aryarenjith6947
    @aryarenjith6947 Před 8 měsíci +9

    എന്റെ കല്യാണം 26 നിച്ഛയം കഴിഞ്ഞു 27 വിവാഹം ഇതുപോലെ അന്ന് അനുഭവിച്ചു കല്യാണം കഴിഞ്ഞു പിന്നെ ഒരുമാസം തികയുന്നതിനു മുന്നേ അമ്മായിയമ്മ പറഞ്ഞു പെട്ടെന്ന് കുഞ്ഞായില്ലേൽ മച്ചിയയിപ്പോകും എന്ന് എന്നാൽ ഞാൻ പെട്ടെന്ന് തന്നെ വിശേഷം അറിയിച്ചു എന്നാൽ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഉണ്ടായിരുന്നില്ല അത് കാരണം അബോക്ഷൻ ചെയ്തു പിന്നെയും അമ്മായിയമ്മ കുത്തുവാക്ക് തുടങ്ങി അവര് പിന്നെയും പറഞ്ഞു ഇങ്ങനെപ്പോയാൽ മച്ചിയായി പോകും എന്ന് എന്ത് വേദ ഉണ്ടായി 😢😢 പിന്നെ 3 മാസമായപ്പോൾ വീണ്ടും ഒരു കുഞ്ഞ് വരൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ എന്ത് സന്തോഷമായിരുന്നു എന്നാൽ പിന്നെയും എനിക്കു പ്രശ്നം അത് എനിക്ക് മറുപിള്ള താഴെ ആണെന്ന് ചിലപ്പോൾ കുഞ്ഞിനെ കിട്ടില്ല എന്ന് പറഞ്ഞു ഒന്നും ചെയ്യാൻ പറ്റില്ല ഒറ്റ കിടപ്പ് ഇത്തിരി ആഹാരം ഉണ്ടാക്കി തന്നതിന് എന്തെല്ലാം കേട്ട് അവിടെ നിക്കാൻ പറ്റില്ല എന്ന് മനസിലാക്കി അവസാനം എന്റെ ഭർത്താവ് എന്റെ വീട്ടിൽക്കൊണ്ടാക്കി കുഞ്ഞിനെയും എന്നെയും ജീവനോടെ കിട്ടാൻ അത്ര അമ്മായിയമ്മ ആയിരുന്ന് എനിക്ക് കിട്ടിയത് ഒരു മുട്ടായി പോലും വാങ്ങി തന്നിട്ടില്ല അവരുടെ വീട്ടുകാർ എന്റെ ഭർത്താവ് മാത്രം എനിക്ക് കൂട്ട് എന്റെ വീട്ടുകാരും കുഞ്ഞ് ജനിച്ചിട്ടും അരുഫെ കൂട്ട് ഇരിക്കുന്നു എന്നു കാണാൻ വന്ന് അല്ലാതെ ഒരു കാര്യം ഇല്ലായിരുന്നു ഇപ്പോൾ അവർ അമ്മായിഅച്ഛനെയും പറഞ്ഞു തിരുത്തി ഒരു മോളോട് പറയാൻ പോലും പാടില്ലാത്ത വാക്കാണ് പറഞ്ഞത് എനിക്ക് ആദ്യം ഉണ്ടായ കുഞ്ഞു അവരുടെ മോന്റെ അല്ലയെന്നു എന്നെ വിളിച്ച ചീത്ത അതുപോലെ ആയിരുന്നു ഇപ്പോൾ എന്റെ കുഞ്ഞ് എന്റെ ഭർത്താവിന്റെ കൂട്ട് ഇരിക്കുവാ അല്ലേൽ അതും അവരുടെ മോന്റെ അല്ലാ എന്നല്ലേ പറയു
    ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആണ് വീട് വാടകക്ക് എടുത്താൽ അങ്ങോട്ട് പോകും എന്റെ ഭർത്താവും പാവം ആണ് ഞങ്ങൾ സ്നേഹിച്ചുപോകുന്നതുപോലും അവർക്ക് ഇഷ്ട്ടമല്ല എന്ത് ചെയ്യും

  • @sajnasajnariyas4189
    @sajnasajnariyas4189 Před 8 měsíci +38

    11 വർഷം ആയി എനിക്കും മക്കൾ ഇല്ല, ഇന്നുവരെ അതിന്റെ പേരിൽ husnte കുടുംബം ഒറ്റപ്പെടുത്തിയിട്ടില്ല, ഇന്നേവരെ മച്ചി എന്ന വിളി ഞാൻ കേട്ടിട്ടില്ല, പിന്നെ സമൂഹം, വിശേഷം ഒന്നും ആയില്ലെന്ന് ചോദിക്കും അപ്പൊ ഞാൻ പറയും ഞങ്ങൾ ജീവിതം ഒന്ന് എൻജോയ് ചെയ്യട്ടെ എന്നിട്ട് മതി മക്കൾ എന്ന്, ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ കാണുമ്പോൾ ഞാൻ കരുതും ഞാൻ എത്ര ഭാഗ്യവതി ആണെന്ന്, മക്കൾ ഇല്ലാത്തതിന്റെ പേരിൽ ഇന്നേവരെ മാറ്റിനിർത്തിയിട്ടില്ല ആരും

  • @blessysibi3182
    @blessysibi3182 Před 8 měsíci +63

    അടിപൊളി 🤩👍സമൂഹത്തിൽ നടക്കുന്ന പച്ചയായ സത്യം

  • @user-bd9mv1dt4f
    @user-bd9mv1dt4f Před 4 měsíci +3

    സമൂഹമാണ് തീരുമാനിക്കുന്നത് .ഒരു പെണ്ണിന്റെ ജീവിതം എങ്ങനെ കൈകാര്യം ചെയ്യണമെന്നത്.
    ഒരു പെൺകുട്ടിയുടെ പഠനം, അവളുടെ വസ്ത്രം.അവളുടെ ജോലി, അവളുടെ ജീവിതം.😥😥😥😢😢😢.ഇതിലിത്രയും പെൺകുട്ടികളുടെ കാര്യത്തിൽ ഇടപെട്ടില്ലെകിൽ അവർക്കൊരു മനസമാധാനവും ഉണ്ടാവത്തില്ല.😒😒😒
    ഈ നാട്ടുകാരുടെ പറച്ചിലും കൂടി കേൾക്കുമ്പോൾ നമ്മുടെ വീട്ടുകാരും അവര് പറയുന്നത് കേൾക്കും.എല്ലാം
    നാട്ടുകാര് എന്ത് പറയും,എന്ത് വിചാരിക്കും എന്നത്. എന്നാൽ അവൾ അവളുടെ ഇഷ്ട്ടത്തിന് നടന്നാൽ അഹങ്കാരി, അനുസരണയില്ലാത്തവൾ,
    തന്നിഷ്ട്ടകാരി,മച്ചി എന്തെല്ലാം പേരുകളാ.ഈ പ്രായം കഴിഞ്ഞു വന്നതല്ലെ അവരും.അവർക്കും ഇത് വീപരിതമായി ചിന്തിച്ചാല്ലെന്താ😢😢😔😔
    ഒരു സമൂഹത്തിനു മുന്നിൽ സ്വന്തം അഭിപ്രായം പറഞ്ഞാൽ വാക്ക് സാമർത്ഥ്യകാരി.എൻ്റെ പൊന്നോ കേട്ട് കേട്ട് മടുത്തു
    ഇനിയെങ്കിലും സമൂഹം നല്ല രീതിയിൽ ചിന്തിക്കും എന്ന് പ്രതിക്ഷിക്കാം. നമ്മൾ ആണ് തീരുമാനിക്കുന്നത് നമ്മുടെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നത്.അല്ലാതെ സമൂഹമല്ല🥰🥰🥰🥰🙏🙏🙏🙏🙏
    👍👍👍👍 The good message ❤️❤️❤️❤️❤️❤️

  • @mohammadajmal8034
    @mohammadajmal8034 Před 8 měsíci +37

    കുറേ കമന്റ സ് കണ്ടു മക്കളിലത്ത വരുടെ വിഷമം...
    സമയം ആകുമ്പൾ ഒക്കെ നടക്കും ട്ടോ ആരും സങ്കടപ്പെടരുത്. ഈ പറയുന്ന എനിക്കും ഒരു മേനേ ഉള്ളൂ..13 വയസ് പ്രായം😊😊
    പ്രതീക്ഷ യോടെ ഇന്നും കത്തിരിക്യാ..🤲❤️
    എന്റെ സിസ്റ്ററിന് 7 വർഷം കഴിഞ്ഞാ കുട്ടികൾ ഉണ്ടായേ.. മാഷാ അള്ളാ... ഇപ്പോ അവൾക്ക് 3 മക്കൾ❤😊😊
    മക്കളില്ലാത്ത എല്ലാവർക്കും ദൈവം നല്ല ആരോഗ്യമുള്ള മക്കളെ തരട്ടെ...🤲🤲

  • @vidya3610
    @vidya3610 Před 8 měsíci +88

    ഇത് എന്റെ കഥയാണ് ആണ് എന്റെ മാത്രം.., ഇപ്പൊ 14 yr ശേഷം ബേബി ആയി 3 മാസം. Thank you for this vedio

  • @mareenareji4600
    @mareenareji4600 Před 8 měsíci +84

    Super... Super... Super ♥️♥️♥️♥️ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരെ ഓർത്ത് ശരിക്കും സങ്കടം വന്നു. നശിച്ച ഒരു സമൂഹം. കുറച്ചു പേരുടെ എങ്കിലും കണ്ണ് തുറപ്പിക്കാൻ ഈ vedio ക്ക് സാധിക്കട്ടെ ❤

  • @bijulalcheriyavelinalloor2755
    @bijulalcheriyavelinalloor2755 Před 8 měsíci +9

    Same anufavam എനിക്കും ഉണ്ടായിട്ടുണ്ട്. ആണ്മക്കൾക് കുട്ടികൾ ഉണ്ടായില്ലെങ്കിലും കുറ്റം മുഴുവൻ മരുമക്കൾക്.

  • @dhvnika
    @dhvnika Před 8 měsíci +47

    ചേച്ചികുട്ടി love you എത്രയും പെട്ടെന്ന് 1M അടിക്കട്ടെ സ്നേഹത്തോടെ ഒരു കുട്ടി അദ്ധ്യാപിക 💞💞💞💞😘😘😘😘

  • @Binumol95
    @Binumol95 Před 5 měsíci +21

    2:23 ഗണപതി പപ്പാ ഓടി വാ 😂😂😂😂😂

  • @hadiasur7116
    @hadiasur7116 Před 8 měsíci +88

    ആരെയും വേദനിപ്പിക്കാൻ വേണ്ടി ഇട്ട വീഡിയോ ആണെന്ന് എനിക്ക് തോന്നുന്നില്ല 👌👌ഇത് പല വീടുകളിലും നടക്കുന്ന ഒരു സംഭവം ആണ് 👍അത് നമ്മളിൽ എത്തിച്ചു എന്ന് മാത്രം 😂കല്യാണം കഴിഞ്ഞു ഒരു പെണ്ണിന് ഒരു കുഞ്ഞു ആയില്ലെങ്കിൽ എല്ലാവരും അവളെ പഴിക്കും 😢😢പക്ഷെ ആണുങ്ങൾക്ക് ഒന്നും ഇല്ല 😂😂നല്ല വീഡിയോ 👍👍👍👍🎉🎉🎉🎉❤🥰🥰❤🥰❤

  • @labithaanu6558
    @labithaanu6558 Před 8 měsíci +104

    നിന്റെ മെസ്സേജ് കുറച്ചു ജനങ്ങൾക് കണ്ണ് തുറക്കട്ടെ 😢

  • @karthika456
    @karthika456 Před 8 měsíci +99

    2 വർഷം ഒക്കെ കഴിഞ്ഞാൽ മച്ചി ന്ന് വിളിക്കുന്നവർ സമ്മതിക്കണം... കുറെ വർഷം കഴിഞ്ഞാൽ ചില ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട് മച്ചി ന്ന് ഒക്കെ...2 വർഷം കഴിഞ്ഞിട്ട് ഇങ്ങനെ പറയുന്നവരെ ഒലക്ക കൊണ്ട് അടിക്കണം...2 വർഷം കഴിഞ്ഞാണ് ചിലർ കുട്ടികൾ വേണോ വേണ്ടയോ ന്ന് ചിന്തിക്കുന്നത് തന്നെ

    • @JamelaKv
      @JamelaKv Před 8 měsíci +12

      6മസായപ്പോൾ കേട്ടു തുടങ്ങിയഥാ ഈ വാക്ക് ഇപ്പോൾ 5വർഷമായി ഇതു വരെ ഒരു കുഞ്ഞയിട്ടില്ല 😢

    • @bhagyaanil6253
      @bhagyaanil6253 Před 8 měsíci +5

      ​@@JamelaKvdon't worry dear 😢 ellam Sheri akum

    • @JamelaKv
      @JamelaKv Před 8 měsíci

      @@bhagyaanil6253 pradeeshayodekathitikunu

    • @asiyaachu7913
      @asiyaachu7913 Před 8 měsíci +12

      സത്യം 6 മാസം ആയപ്പോ തുടങ്ങി അവസാനം കേട്ട് കേട്ട് എനിക്ക് വരെ തോന്നി തുടങ്ങി എനിക്ക് പിള്ളേരെ കിട്ടില്ല എന്ന് 😢ഇപ്പോൾ 9 മാസം ആയി ഞാൻ 3 മാസം പ്രെഗ്നന്റ് ആണ് ഇപ്പൊ ❤️എന്നാലും ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയാണ് ഒന്നും പറ്റല്ലേ എന്ന് 🥹🥹🥰

    • @ae6022
      @ae6022 Před 8 měsíci +1

      Ente kalyanam kazhinju 7aam maasam kudumbathil oru chadangu undarunnu.Husband nte ammavan abroad aanu.Pullikkaran cheriya kuttikalkkellam dress kondu vannu.Appol ennodu oru relative adicha comment aanu,oru kuttiyundayirunnengil ippo uduppu kittumayirunnallo ennu.Marupadi parayan chorinju vannatha pinne kadichu pidichu ninnu.

  • @aswathyachu4194
    @aswathyachu4194 Před 2 měsíci +2

    നല്ല message ❤️ super chechi❤️

  • @Wayanattukaari
    @Wayanattukaari Před 8 měsíci +2

    ഞാനും അനുഭവിച്ചിട്ടുണ്ട് ഇതുപോലെ.മാര്യേജ് കഴിഞ്ഞു 2വർഷം കഴിഞ്ഞു കുഞ്ഞുണ്ടവൻ. അപ്പോഴേക്കും എല്ലാരും ചോദിച്ചു തുടങ്ങി കുഞ്ഞുഉണ്ടാവാത്തത് എന്താ എന്ന്. മാര്യേജ് കഴിഞ്ഞു 3മാസം കഴിഞ്ഞപ്പോ പ്രെഗ്നന്റ് ആയിരുന്നു. അത് അബോർഷൻ ആയിപ്പോയി. പിന്നെ ഉണ്ടായുമില്ല. ഞാനും കേട്ടിട്ടുണ്ട് മച്ചി എന്നവിളി. ഒടുവിൽ dr കാണിക്കാൻ കൊണ്ടുപോയി dr പറഞ്ഞു ചെറുപ്പത്തിലേ മാര്യേജ് കഴിഞ്ഞ് പക്ഷെ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ഉള്ള ശേഷി ഗർഭപാത്രത്തിനു ആയില്ല. എന്തായാലും രണ്ടു വർഷം കാത്തിരിക്കണം.ഗർഭപാത്രത്തിനു കട്ടിവെക്കുന്നെ ഉള്ളു എന്ന് 17വയസ്സിൽ മാര്യേജ് കഴിഞ്ഞ എന്നെ പിന്നെ എന്ത് പറയാനാ. അppozhumഅമ്മായിഅമ്മ മോനോട് പറഞ്ഞു മോൻ എന്നെ സപ്പോർട്ട് ചെയ്യുവാ എന്ന്. കുറെ anubhavichu. ഡിപ്രെഷൻ വരെ എത്തി.മൂന്നാം വർഷം പ്രെഗ്നന്റ് ആയി പ്രസവിച്ചു മോനായിരുന്നു. ഇപ്പൊ എനിക്ക് 30വയസ്സ് കുഞ്ഞുങ്ങൾ 3അന്ന് പറഞ്ഞവർ ഇന്ന് കൂടെ നിന്ന് ചിരിക്കുന്നു. ഈ സമൂഹം മാറില്ല ഇങ്ങനെ തുടരും.

  • @JaseelajabirJabir
    @JaseelajabirJabir Před 8 měsíci +4

    ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല പൊളിച്ച് മുത്തേ

  • @MontageDreams
    @MontageDreams Před 8 měsíci +3

    ബബി.. സത്യം പറ. എന്റെ ജീവിതത്തിൽ നടന്നതൊക്കെ എങ്ങനെ അറിഞ്ഞു... 😍😍😍
    നല്ല വീഡിയോ..

  • @lakshmi8814
    @lakshmi8814 Před 8 měsíci +11

    ബബി super വീഡിയോ ഇത് ചുമ്മാ ഒരു വീഡിയോ ആയി കാണാൻ പറ്റില്ല നല്ലൊരു മെസ്സേജ് കൂടി ഉണ്ട്... അത് നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു... അമ്മയും മകനും മരുമകളും എല്ലാം ഒരാൾ തന്നെ... എല്ലാവർക്കും അതിന്റെതായ പവർ ഉണ്ട് ... വീണ്ടും പറയുന്നു Super ...
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @v_mayazz3210
    @v_mayazz3210 Před 8 měsíci +23

    ദശാവധാരം❤
    എല്ലാ റോളും ഒറ്റക്ക് ചെയ്യുന്നു 🤩

  • @sumisuresh6529
    @sumisuresh6529 Před 8 měsíci +13

    മച്ചി എന്ന് നേരിട്ട് ആരും വിളിക്കാറില്ല എങ്കിലും മുനവച്ചുള്ള സംസാരം ഇന്നും കേൾക്കുണ്ട് 9 വർഷമായി

    • @melbenmelben3337
      @melbenmelben3337 Před 8 měsíci +2

      ആര് പറഞ്ഞു വിളിക്കില്ല എന്ന്. 13 വർഷമായി കല്ല്യണം കഴിഞ്ഞു എന്റെ അമ്മായിമ്മ എന്നും ഇത്ത വിളിക്കാറു. എടി മച്ചി പോയി ചായ കൊണ്ട് വാ എന്ന് തുടങ്ങും ഇപ്പൊ എന്റെ പേര് തന്നെ ഇതാണോ എന്നാ സംശയം. നാട്ടുകാര് കേൾക്കുമ്പോൾ ഇവരെ വഴക്കു പറയും. ഇവര് തല്ലു പിടിക്കാൻ പോകും എന്നുള്ളതിനാൽ ഇപ്പോ അവരും ഒന്നും പറയില്ല എനിക്ക് കേട്ടു ശീലമായി

    • @SunithaMp-xp8fb
      @SunithaMp-xp8fb Před 8 měsíci

      ഞാനും കേട്ടിട്ടുണ്ട്

    • @remyam6013
      @remyam6013 Před 8 měsíci

      vaikathe kunj undakan daivam anugrahikkatte,apo avrde vaayi adanjolum,athonnum kett manasu vishamipikaruth,chilapo athum pregnent akunnathine baadikkum

    • @meghavijayan9917
      @meghavijayan9917 Před 8 měsíci +2

      ​@@melbenmelben3337ammayi ammakum ithu pole oru periitu kodukk .namukk respect thannillel thirichum ath kodukanda .Thallachikk chaaya ipo tharamenn para .alla pinne 😡

    • @Teamkannur
      @Teamkannur Před 7 měsíci +1

      ആ വിളി കേൾക്കാൻ പറ്റാത്തോണ്ട് മാത്രം പ്രസവിച്ച ഒരാള് ആണ് ചേച്ചി ഞാൻ... ബട്ട് പ്രെഗ്നന്റ് ആയിട്ട് പോലും അങ്ങനെ വിളിച്ചവർ ഒരു കെയർ ഉം തന്നിട്ടില്ല...
      ഞാൻ പറഞ്ഞു വന്നത്.... നമ്മളോട് സ്നേഹം ഉള്ളവർ നമ്മളെ കുറ്റം പറയില്ല. പകരം നമ്മുടെ വിഷമങ്ങളിൽ നമ്മളെ കരകെടറ്റൻ ശ്രമിക്കും. അല്ലാത്തവർ നമ്മളെ കുത്തിനോവിച്ചു കൊണ്ടിരിക്കും

  • @mrudular7041
    @mrudular7041 Před 8 měsíci +11

    ഞാനും 3 വർഷം അനുഭവിച്ചതാ. ഞാൻ ജീവിത കാലം മുഴുവൻ പട്ടിയെ കളിപ്പിക്കും ഒരു കുട്ടിയെ താലോലിക്കില്ല എന്ന് ശപിച്ചവർ വരെ ഉണ്ട്. പക്ഷെ എനിക്ക് ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട് ഒരാൾക്ക് 4 വയസും ഒരാൾക്ക് 5 മാസവും ആൺകുട്ടികൾ ഇത് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നി 😔😔

  • @user-wj6yk7qn3g
    @user-wj6yk7qn3g Před 8 měsíci +2

    ഹലോ.. ബബിത.. 🥰🥰അടിപൊളി വീഡിയോ 👌👌very good.. നല്ലൊരു msg ആണ് സെലക്ട്‌ ചെയ്തത്.. നമ്മുടെ നാട്ടിലെ അമ്മായി മാർ ഇതൊക്കെ കാണുംഎന്നും പ്രതീക്ഷിക്കുന്നു... ഡയലോഗ്സ് എല്ലാം correct ആണ്.. അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @labithaanu6558
    @labithaanu6558 Před 8 měsíci +111

    ഞാനും 2വർഷം ഈ പഴി കേട്ടതാ 😢ഇപ്പോ എന്റെ മോൻ 18വയസ് ആയി മോൾക് 16വയസ് 😊

  • @ramsizvlog3500
    @ramsizvlog3500 Před 8 měsíci +13

    ഇത് ഒരു ചിരി ബമ്പർ ചിരിയിലെ വിദ്യയുടെ ജീവിത കഥയല്ലേ ഞാൻ കണ്ടിരുന്നു ❤

  • @shahina__shahiii3602
    @shahina__shahiii3602 Před 8 měsíci +6

    എനിക്ക് ചേച്ചിയുടെ വീഡിയോസ് ഒക്കെ ഭയങ്കര ഇഷ്ടമാണ് ലവ് യു ചേച്ചി🥰😘

  • @smithabibin1665
    @smithabibin1665 Před 8 měsíci +1

    എന്റെ അമ്മായി അമ്മയും പറഞ്ഞിട്ടുണ്ട്,പിന്നെ തൊഴിൽ ഉറപ്പിലെ ഒരു ചേച്ചി എന്നോട് പറഞ്ഞു മോളെ മോൾക് സന്ദന ഭാഗ്യം ഉണ്ടോ എന്ന് ഗണിച്ചു നോക്കാൻ,5വർഷങ്ങൾക്
    ശേഷം ആയാലും എനിക് ദൈവം ഒരു മോനെ തന്നു, നമ്മള വേദനിപ്പിക്കുന്നർക്കു കാലം തിരിക്കെ മറുപടി കൊടുക്കുന്നദ്ധ നമുക്ക് കാണാൻ കഴിയും

  • @deenajohnson6472
    @deenajohnson6472 Před 8 měsíci +23

    12 വർഷം കൊണ്ട് ഞാനും കേക്കുന്നതാണ്. ഇപ്പോഴും തുടരുന്നു..😊

    • @hehe.com123
      @hehe.com123 Před 5 měsíci

      Vegham oru kutti indavatte😊❤veshmikandaa tto

  • @sadhyanair8709
    @sadhyanair8709 Před 8 měsíci +45

    😂😂Ganapati bappa odivaa😂😂😂❤

  • @AdEmS67638
    @AdEmS67638 Před 8 měsíci +6

    രണ്ടു വർഷം രണ്ടു വരഷമെന്ന് എടുത്തു പറയല്ലേ കേട്ടിട്ട് ഉള്ളിലൊരു പെടപ്പ് പോലെ 😹😹

  • @CatherinMomsWorld
    @CatherinMomsWorld Před 8 měsíci +18

    പഠിച്ചു കഴിഞ്ഞാൽ ജോലി ആയില്ലേ,
    age 22ആയാൽ കല്യാണം ആയില്ലേ,
    കല്യാണം കഴിഞ്ഞാൽ കുട്ടി ആയില്ലേ,
    കുട്ടി ആയാൽ രണ്ടാമത്തെ കുട്ടി ഒന്നും വേണ്ടേ try ചെയ്യുന്നില്ലേ വേണ്ടാന്നു വെച്ചിരിക്കുവാണോ.....
    ഇതൊക്കെ ഒരിക്കലും തിരില്ല 🤯
    ഈ നാട്ടുകാർ തെണ്ടികളുടെ ശല്യം ഒരിക്കലും തീരില്ലടാ, കൂടാതെ കുറച്ച് വീട്ടുകാരും ഈ കൂട്ടത്തിൽ പെടും

  • @asiyaachu7913
    @asiyaachu7913 Před 8 měsíci +1

    സത്യം 6 മാസം ആയപ്പോൾ ഞാനും കേട്ട് തുടങ്ങിയതാ പറഞ്ഞു കേട്ട് കേട്ട് എനിക്കും പേടി ആയി ഇപ്പൊ കല്യാണം കഴിഞ്ഞു 9 മാസം ആയി ഞാൻ 3 മാസം പ്രെഗ്നന്റ് ആണ് 🥹എന്നാലും എനിക്ക് എപ്പോഴും പേടി ആണ് ന്തേലും പറ്റുവോ എന്ന് പേടിയാ 🥹🥹

  • @SunithaMp-xp8fb
    @SunithaMp-xp8fb Před 8 měsíci +75

    22 വർഷമായിട്ട് അനുഭവിക്കുന്നു ഒട്ടും സങ്കടമില്ല ഞങ്ങൾ ഹാപ്പി ആണ് നാട്ടുകാർക്കാണ് ചൊറിച്ചിൽ 😂😂

  • @snowy5317
    @snowy5317 Před 8 měsíci +5

    എൻ്റെ അമ്മ മരണം വരെ ഒരുപാട് കേട്ട വിളി🥺 അതും സ്വന്തം ഭർത്താവിൽ നിന്ന് തന്നെ അമ്മ മാത്രം അല്ല എനിക്ക് ചുറ്റും ഒരുപാട് പേർക്ക് ഈ വിളി കേൾക്കേണ്ടി വന്നിട്ടുണ്ട് അവരോടെല്ലാം എനിക്ക് പറയാനുള്ളത് ഈ വിവരം ഇല്ലാത്ത ആളുകൾ😡 പറയുന്ന കേട്ട് നിങ്ങള് ഒരിക്കലും വിഷമിക്കരുത് അവർക്കൊന്നും നിങ്ങള് അനുഭവിക്കുന്ന വിഷമങ്ങൾ അറിയില്ല അർഹതയില്ലാത്തവർക്ക് ദൈവം എന്തിന് കുഞ്ഞുങ്ങളെ നൽകുന്നു എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് നല്ലവരായ മനുഷ്യർക്ക് നൽകിയെങ്കിൽ എത്ര നന്നായിരുന്നു 🥲

    • @Lakshmilachu1768
      @Lakshmilachu1768 Před 8 měsíci

      Amma engane machi aavum?

    • @snowy5317
      @snowy5317 Před 8 měsíci

      @@Lakshmilachu1768 പണ്ടത്തെ കാലത്ത് വിവാഹം കഴിഞ്ഞ് 1 മാസത്തിനുള്ളിൽ വിശേഷം അറിയിച്ചില്ലെങ്കിൽ കുഴപ്പം പെണ്ണിന് ആയിരിക്കും അങ്ങനെ നാട്ടുകാർ വിധി എഴുത്തും

    • @lathakumar269
      @lathakumar269 Před 8 měsíci

      Amma maranam vare kettoonnoo?

    • @snowy5317
      @snowy5317 Před 8 měsíci

      @@lathakumar269 കുറെ ചികിത്സ നടത്തിയാണ് കുഞ്ഞുണ്ടായത് കുഞ്ഞുണ്ടായ ശേഷവും വിവരം ഇല്ലാത്ത ബന്ധുക്കൾ ഇപ്പോഴും പഴയ കാര്യം പറഞ്ഞ് വിഷമിപ്പിക്കും 😤

    • @lathakumar269
      @lathakumar269 Před 8 měsíci

      @@snowy5317 അവർക്കു ഒരു മനസ്സുഖ൦.

  • @rashidamujeeb5218
    @rashidamujeeb5218 Před 8 měsíci +2

    Chechi adipoli
    Chechide video kaanumbol nalla relax aavunnund

  • @shinylawrence9562
    @shinylawrence9562 Před 2 měsíci

    എനിക്ക് ബബി mole ഒത്തിരി ഇഷ്ടമാണ്.മോൾ ഇടുന്നതൊക്ക് അടിപൊളി ആണ്❤

  • @ramshiabdulla7006
    @ramshiabdulla7006 Před 8 měsíci +30

    Super❤
    babitha chechi fans like adi😂
    👇

  • @siniantony9098
    @siniantony9098 Před 8 měsíci +4

    ഇത് നമ്മുടെ വിദ്യയുടെ (ഒരു ചിരി ഇരു ചിരി) ജോഷ് ടോക്ക് അല്ലേ?,,,,, ഞാനും രണ്ടു വർഷം കേട്ടു സ്വന്തം അമ്മായി അമ്മയിൽ നിന്നു വരെ '........ Last എൻ്റെ മക്കൾ തന്നെ വേണ്ടി വന്നു മരിക്കാൻ നേരം വായു ഗുളിയ വാങ്ങിക്കാൻ

  • @kadeejavk5280
    @kadeejavk5280 Před měsícem

    അല്ലാാഹ്.... എനിക്ക് ഈ വീഡിയോ വല്ലാണ്ട് അങ്ങ് ഇഷ്ട്ടായി കേട്ടോ ചേച്ചി... 😘😘😘😘😘😘😘😘😘🥰🔥🔥🔥🫂🫂🫂🫂

  • @Aamii._
    @Aamii._ Před 8 měsíci +15

    ഇന്നത്തെ കാലത്ത് കൊറേ പെൺകുട്ടികൾക്കു പ്രസവിക്കാൻ പോലും ഇഷ്ടം അല്ല അപ്പോഴല്ലേ ഇതൊക്കെ എനിക്കും കുട്ടികൾ ഒന്നും വേണ്ട 😂 എന്നെ ഇങ്ങനെ ഏതേലും എണ്ണങ്ങൾ വന്നു ചൊറിഞ്ഞാൽ അവര്ക് കണക്കിന് കിട്ടിക്കോളും 😆🤭

  • @emailrenjini
    @emailrenjini Před 8 měsíci +6

    അടിപൊളി വീഡിയോ ബബിക്കുട്ടി❤️❤️❤️ സമൂഹത്തിന് നൽകാൻ പറ്റിയ വളരെ നല്ല ഒരു മെസ്സേജ്🥰👍

  • @ambilivipin8934
    @ambilivipin8934 Před 8 měsíci +4

    ഇന്റെ life ൽ ഇങ്ങനെ വിളി കേട്ടു.. But ഇപ്പോൾ എനിക്ക് 2ആൺ കുട്ടികൾ ഉണ്ട് 😘😘😘ഇന്റെ life ജീവിതം അവർ ആണ്

  • @febifebishamsu4212
    @febifebishamsu4212 Před 8 měsíci +3

    Babitha chechi orupad ishttanu😊

  • @shilpas8251
    @shilpas8251 Před měsícem +1

    6:50 same cherup anik und 😁😁😁😁

  • @shebinas2870
    @shebinas2870 Před 8 měsíci +38

    സങ്കടം വന്നു കണ്ടപ്പോൾ..2.30 ആയി ഞാനും ഇപ്പോൾ അനുഭവിക്കുന്നു.. 😭😭😭.. കണ്ണ് നിറഞ്ഞു.. നാട്ടുകാരുടെ കുത്തുവാക്കുകൾ ആണ് സഹിക്കാൻ veyyathe.. 😭😭

    • @annasarasubiabrahamsubi8610
      @annasarasubiabrahamsubi8610 Před 8 měsíci +2

      Shebina vishamikanda....ethrayo perku varshangal kazhinju kunjundakunnu.... Shebina nannayi prarthichal mathi....Dvyvam Shabinaku samayamakumbol nalloru maalakhaye tharum...aa maalakhaye Dvyvam orukikondirikuka aanu. Orukungal poorthiyakumbol dyvam AA kunjine Shabinaku tharum...njanum orkumbozhellam prarthikam keto ..ente manassu parayunnu adutha varsham ee samayam avimbozhekum shabinayude maalaakaye dyvam Ella anugrahangalodu. koodiyum tharumennu🥰🥰 pine Shabina orikalum thalaruthu pishaachu nammale thalarthan nokkum... Dvyvam kude undennu viswasichu munneruka...urapayitum prithibhalam kitum❤❤❤

    • @shebinas2870
      @shebinas2870 Před 8 měsíci +1

      @@annasarasubiabrahamsubi8610 😘😘.. പറയുന്ന വാക്ക് പൊന്നാകട്ടെ

    • @annasarasubiabrahamsubi8610
      @annasarasubiabrahamsubi8610 Před 8 měsíci

      @@shebinas2870 🥰😘

    • @noufiyanoufi837
      @noufiyanoufi837 Před 8 měsíci

      Shebinak ariyuo ente anujathik 17 years aayi makkalilla but 14 years ayappo 3 month pregnant aayit ath abot aayi ellathinum oru samayamund mole dua cheyy vishamikkenda karyamilla nammal drithi pidichittum karyamilla samayamaavumbo ellam sheriyaavum mol dua cheyy😍padachon urappayum result tharum

    • @shebinas2870
      @shebinas2870 Před 8 měsíci

      @@noufiyanoufi837 🤲🤲😭😭

  • @diviyak.k8036
    @diviyak.k8036 Před 5 měsíci

    Ella veshavum ottakk thanne...super...ithokke engane sadhikkunnu chechi

  • @meenubuttthottathil4712
    @meenubuttthottathil4712 Před 8 měsíci +1

    Babi...ആ പച്ച nighty എവിടെ നിന്ന് വാങ്ങിയത് ആണ്.സൂപ്പർ ആയിട്ടുണ്ട്

  • @vikeshc3601
    @vikeshc3601 Před 8 měsíci

    ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് .ഈ വീഡിയോ കണ്ടപ്പോ ഒരുപാട് വെഷമം തോന്നി.നമ്മളെ ബബിതേച്ചി സൂപ്പറാ. 🥰🥰

  • @amina...c7281
    @amina...c7281 Před 8 měsíci +3

    Josh talksile oru chechi de story ithupole aayirunnu kandappol related aayi thonni very good babi chechi💗

  • @FebinaAboobacker-zj5gf
    @FebinaAboobacker-zj5gf Před 8 měsíci +2

    ഞാനും ith keettatha. Alhamdulillah ഇന്ന് enikk ഒരു മോനും ഒരു molum ഉണ്ട്.

  • @josnarajeshjosnarajesh7777
    @josnarajeshjosnarajesh7777 Před 8 měsíci +1

    Njan chechinte vallya aradhaka aanu oru video polum miss cheyyarilla😘😘😘😘😘

  • @KrishnendhuCs
    @KrishnendhuCs Před 18 dny

    എന്റെ അവസ്ഥ... എന്റെ മാരേജ് കഴിഞ്ഞിട്ട് 2 varshayi കുഞ്ഞുങ്ങൾ ആയിട്ടില്ല..... എന്റെ ഹസ്ബെന്റിന്റെ സിസ്റ്റർ പ്രെസവിച്ചു കിടന്നപ്പോൾ കുഞ്ഞിനെ ഞാൻ എടുക്കാൻ നോക്കി .... അമ്മായി അമ്മ സിസ്റ്ററെ കണ്ണുരുട്ടി കാണിച്ചു... എനിക്ക് കാര്യം മനസിലായി.... പിന്നെ ആ വാവക് 6 മാസം ആയപ്പോ ആരും മാറി എടുക്കാൻ പോലും ഇല്ലാതെ വന്നു... ഞാൻ മാത്രം... അപ്പൊ കൈസഹായത്തിന് ഞാൻ വേണമരുന്ന്.... ഇപ്പൊ അവര്ക് എന്നെ കണ്ടുഡാ

  • @sumisasikumar9221
    @sumisasikumar9221 Před 8 měsíci +1

    U have luxuriant hair!!! Nice!!!

  • @aswathinidhin
    @aswathinidhin Před 8 měsíci +4

    Babiiii polichu muthey....

  • @alishbaameer6470
    @alishbaameer6470 Před 8 měsíci

    Vidya nte life story ....adi poliyaayi avatharippichu

  • @shareenashameer2108
    @shareenashameer2108 Před 8 měsíci +2

    ഗണപതി പാപ്പാ ഓടിവാ...

  • @amruthashiju4937
    @amruthashiju4937 Před 8 měsíci +5

    Babithechi Love u lot❤

  • @devikiran
    @devikiran Před 8 měsíci +3

    😢 ഞാൻ എന്നെ തന്നെ ഇതിൽ കാണുന്നു

  • @akhila1549
    @akhila1549 Před 5 měsíci

    Nalla msg ...correct dialogues...chechi i love you❤

  • @SiyasbisminaSiyasbismina-uz7pb
    @SiyasbisminaSiyasbismina-uz7pb Před 8 měsíci +2

    Njanum 5 varshayitu oru kutikkum vendi Wight cheya
    Kutikal illatha ellarkkum petenn postive avate 🤲🤲🤲

  • @user-qv7ft3zf7l
    @user-qv7ft3zf7l Před 8 měsíci

    Nalla message ❤.... super chechi

  • @user-xk7sy5jf4x
    @user-xk7sy5jf4x Před 8 měsíci +5

    ചേച്ചി സൂപ്പർ ആണ് 🥰🥰❤️❤️❤️

  • @athulyareji6394
    @athulyareji6394 Před 8 měsíci +1

    Chechi u nailed it ❤ingane parayunna ladies undavanam .

  • @user-lk3eo5jy2k
    @user-lk3eo5jy2k Před 8 měsíci +1

    Nice twist ❤🔥...
    Ethu pole thaneya ente chittade avastha pakshe vethyasam und alude ammayiammayum ammayiachanum pavama Aarum kuttapeduthilla 😊...
    Pakshe ente chettaku nalla vishamam und 😢 athu eniku manusillayathe relativinte vavakale okke kannumbol chittaku veliya santhoshama edaku eniku photo eduthu send cheyum kunjughalumayi nilkunnathu okke athu kannumbol manasinnu oru vedhaneya 😔... Enthina ayale egane daivamme prishikunnathu edaku manusillakum chettaku ente ullile vishnamam appo unclum (chittede husband ) chittayum enne cherthu nirthi parayum neeya njanghalude adyathe kunju vava ennu 😢... Enniyenkillum avarodu daivathinu kurachu karuna kannichu oru vavaye kodukanne enna ente prarthana 🥲🙏 ...

  • @ammuashkar3884
    @ammuashkar3884 Před 8 měsíci

    എൻ്റെ ആദ്യത്തെ പ്രഗ്നൻസി അബോർഷൻ ആയതാ.ഡോക്ടർ 3 മാസം കഴിഞ്ഞേ ഇനി ബേബിക്ക് വേണ്ടി നോക്കാൻ പാടുള്ളൂ എന്ന് പറഞ്ഞു.ഞാൻ ആകെ വിഷമത്തിൽ ആയിരുന്നു.സോ ഒരു 6 മാസം കഴിഞ്ഞാ അടുത്ത pregnant ആയത്..ഈ 6 മാസ കാലയളവിൽ ഞാൻ കുറെ കേട്ടതാ കുഞ്ഞു ആകത്തത് ആണോ ഡോക്ടറെ പോയി കാണിക്കൂ എന്നൊക്കെ😢 നമുക്ക് ചുറ്റും ഉളളവർ നമ്മുടെ മനസ്സ് പോലും ചിന്തിക്കാതെ വേദനിപ്പിക്കും

  • @shaijulalm.s3160
    @shaijulalm.s3160 Před 8 měsíci

    Ith josh talk il ketta oru story aanallo,🤗🤗.Anyway nice

  • @Amii-tz7by
    @Amii-tz7by Před 8 měsíci

    Nalla content chechii.chechidey ella videos kannarund.🤗🤗🤗🥰🥰🥰

  • @preethyp.r9614
    @preethyp.r9614 Před 6 měsíci

    Machi enna vili ketitullavarkku mathrame athinte vishamam manasilaku njanum anubhavichu 8 years😢 ivf cheythu twins boys ne kity😊 parayunnavarkku Daivam siksha vidhikkate😊 luv u babi❤

  • @user-cv4kn3rf1v
    @user-cv4kn3rf1v Před 8 měsíci

    കുട്ടി വീഡിയോ ചെയ്യാമോ ചെയ്യുമെങ്കിൽ ഒരു ഹായ് പറയണേ please please ❤❤❤

  • @chandanasurya7140
    @chandanasurya7140 Před 8 měsíci +2

    Josh talks kandarunnalloyo😅... Love from karunagapally ❤

  • @delisaibrahimsheshaak2757
    @delisaibrahimsheshaak2757 Před 8 měsíci +1

    Same അവസ്ഥ ഇപ്പോഴും 😢😢

  • @minnum3818
    @minnum3818 Před 8 měsíci +4

    Heart touching, super 🔥🔥🔥🔥🔥

  • @rajisuresh2534
    @rajisuresh2534 Před 8 měsíci

    അടിപൊളി ചക്കരെ..... അവസാനം..... എന്റെ പോന്നോ..... 👌👌👌👌👌♥️♥️♥️♥️♥️♥️♥️

  • @archanah1105
    @archanah1105 Před 8 měsíci +1

    Babi🙌🏻💙..You nailed it✨🤌🏻

  • @kattukulamathiyannoor5150
    @kattukulamathiyannoor5150 Před 8 měsíci +2

    Super chechi 👌❤️❤️

  • @shehans5667
    @shehans5667 Před 8 měsíci

    nalla massege kollam isham mayi.. ethubaitha babi ....❤😊😊❤

  • @Chunimavlog
    @Chunimavlog Před 4 měsíci

    ഗണപതി പപ്പാ ഓടി വാ 😄

  • @greeshmavr4297
    @greeshmavr4297 Před 8 měsíci

    Babithayude videos ഞാന്‍ ishtapedan കാരണം climax എപ്പോഴും happy ആയിരിക്കും
    Vedanippichavarkkulla ചുട്ട മറുപടി

  • @vijeshvk4169
    @vijeshvk4169 Před 8 měsíci +5

    Ithu josh talkile aa chechiyude story alee

  • @vineeshsrambikall6496
    @vineeshsrambikall6496 Před 8 měsíci

    അവർക്കും ഉണ്ടാവില്ലേ അതിയായ ആഗ്രഹം. ഞാൻ കുട്ടികളെ എടക്കാൻ കൊടുക്കാറുണ്ട്. പാവങ്ങൾ

  • @user-gp1el3vq3b
    @user-gp1el3vq3b Před 8 měsíci

    Aa vava eatha chechi nthayalum poli❤❤❤❤ super aa chechi

  • @noupuayshunoupuayshu4773
    @noupuayshunoupuayshu4773 Před 8 měsíci +3

    Spr ❤Njan anubavichada 4. 1/2 year. Husin ayirunn kuzappam veettukarum nattukarum inneya paranje😢hus kuzappam ahnenn hus avare vett karod paranjilla. 3year medicine edth or prayojanavum indayilla.Avasanam hus vettukarude kuttapeduthal paziyum karanam inikk pattathe ayi a bantham avde vech avasanippich dvrs ayi.Dvrs 6mnth kazinjappo thanne vere ketti ippo 1.1/2 year ayi kazinjitt. Hus poyi vann alhamdulillah ippo prgnt🥰

  • @chandanasurya7140
    @chandanasurya7140 Před 8 měsíci

    Ethrayum nannayi pokunna oru serial pettann nirthalle... Want to be continue like uppum mulakum

  • @uniquejourneyinmylifesreed9596

    Very good video and script dr. Ee pazhikaloke ketitullavalanu njanum. Aadyam swantham veetl ninnu thudangum, pinne kalyanam kazhinju pokunnidathum, naatukaarum. Eniku athishayama thoniye, ethra correct aaita oro sentence um ivide onnu koode njn kettath. Randara varsham kond orayushkalathekkullathoke ketu. But after that, ipo I'm happy, njngalku randu makkalund. Annu paranjavaroke annu maati paranju koode koodiyathorkkumbo chiri varum. Ee naatil ipozhum ithoke nadakkunnund

  • @snehalakshmy5440
    @snehalakshmy5440 Před 8 měsíci +2

    Climax powlichuu 😄😄😄

  • @seenaprasad1672
    @seenaprasad1672 Před 8 měsíci +1

    Climax polichu mole 👍👍

  • @anjalivishnu9792
    @anjalivishnu9792 Před 8 měsíci +1

    ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി. ഞാൻ ഇപ്പോൾ അനുഭവിച്ചോണ്ടിരിക്കുന്നു 😞😞

    • @remyam6013
      @remyam6013 Před 8 měsíci +1

      vishamikamda,daivam oru kunjine thannu anugrahikkatte

  • @Ramyaajesh2018
    @Ramyaajesh2018 Před 8 měsíci

    Njanum kettittundu machi enna vili... Very heart broken.. Word

  • @ntmedia6551
    @ntmedia6551 Před 8 měsíci

    ഗണപതി പപ്പാ ഓടി വാ 🤣🤣

  • @poonsiomn7451
    @poonsiomn7451 Před 8 měsíci

    Sathyam,Kochugal Undakan
    Latakunnavarude Kayilottu
    Chila Alkkar Kujugale Kodukkathilla Ethoru Nagnamaya Sathyamanu

  • @aswathymanu4006
    @aswathymanu4006 Před 8 měsíci +2

    9 kollam nianum anubhavichatha...ippo enye molkku 3 months.nale kazhinju kunjumayittu husband nte vtlekku pokuva😊

  • @SunithaMp-xp8fb
    @SunithaMp-xp8fb Před 8 měsíci +1

    ഇതൊക്കെ എന്റെ കുട്ടികാലത്തെ അവസ്ഥ

  • @Angel-md3pw
    @Angel-md3pw Před 8 měsíci +1

    Frst blue dress et mol ayitula act hair nala rasm und. Entha cheythekune? Enthelm serum or treatment ano?

  • @veenarnair
    @veenarnair Před 8 měsíci +1

    Hi chechi, sukham aano🥰♥️☺️

  • @user-fg6xw4zu9e
    @user-fg6xw4zu9e Před 8 měsíci +1

    Chachei super ❤❤

  • @asmarafeeq3846
    @asmarafeeq3846 Před 8 měsíci +1

    Adipoliiii dear❤❤

  • @sruthik150
    @sruthik150 Před 8 měsíci +2

    Ith josh talk il vanna vidhya yude katha alle... 4:34 dialogue um same kodthindaloo😅

  • @sunimolshaji5025
    @sunimolshaji5025 Před 8 měsíci

    7:12 rajasthani chechi..