Video není dostupné.
Omlouváme se.

മൂത്ത മരുമോൾ v/ഇളയമരുമോൾ🥹

Sdílet
Vložit
  • čas přidán 17. 01. 2024

Komentáře • 244

  • @ThanmayaSreeni
    @ThanmayaSreeni Před 7 měsíci +44

    First pin plz

  • @AshaAsha-ce3bs
    @AshaAsha-ce3bs Před 7 měsíci +200

    ബബിയുടെ ഒറ്റയാൾ അഭിനയം ഒത്തിരി ഇഷ്ട്ടമാണ് 💛💛

  • @feminavinoby5248
    @feminavinoby5248 Před 7 měsíci +55

    എല്ലാവീട്ടിലും കാണും ഇതുപോലെ ഒരെണ്ണം... അത് മനസിലാക്കി കഴിഞ്ഞാൽ നമ്മൾ പിന്നെ പൊളിയല്ലേ 🎊🎊

  • @shabnapp5603
    @shabnapp5603 Před 7 měsíci +541

    ഈ മൂത്ത മരുമോൾടെ ഒറിജിനൽ ഇവിടെ ഉണ്ട്. അങ്ങോട്ട് വിടട്ടെ..... 🙏🙏🙏

  • @athira885
    @athira885 Před 7 měsíci +53

    ഇതിനേക്കാൾ കൂടിയ ഇനം ഇവിടെ ഉണ്ട് 🤭. സ്നേഹിച്ചു സ്നേഹിച്ചു അവസാനം വീട്ടിൽ നിന്ന് തന്നെ പുറത്ത് ചാടിച്ചു 😂.

    • @user-vx1ol7tc7q
      @user-vx1ol7tc7q Před 6 měsíci +3

      Same avastha aval otta aaalu Karanam njnum kunjum ha veedinu purathu kalyanam kazhinj 1 masam aanu njn ninnath athil ullil aval ammayi Amma ayittum nte hus aayitum ha nattukarodum njn avare patti oroon paranjen paranj undaki nne purath chaadich🫤

    • @monishamr5852
      @monishamr5852 Před 6 měsíci

      Seriyanu ivide ente nathumanu kettiyonte veetinnu irakkivittapo vakki ulloru vilichu kondu nirthi ammem molum vazhakku undakkumpol nathune saport cheyithu nikkum ippo ammayum molum ottakettu nammal veetinnu purathum

    • @muhsinatc3196
      @muhsinatc3196 Před 3 měsíci +1

      Same ippo njanum puratha ammayammade sneham pidich pattan enne kuttam paranj illathakki

  • @athiramohanan1235
    @athiramohanan1235 Před 7 měsíci +19

    💯 പക്ഷേ ഇത് മനസ്സിലാക്കാൻ ബുദ്ധി ഇല്ലത്തവരു എന്നും ഇങ്ങനെ pattikka pettondirikkum 😂😂

  • @arunimaarunima3671
    @arunimaarunima3671 Před 7 měsíci +56

    അതൊക്കെ ഇവിടുത്തെ 3 മരുമക്കൾ..അതിൽ ഇളയത് ഞാൻ.. ഞങ്ങൾ മൂന്ന് പേരെയും അമ്മായിഅമ്മക്ക് കണ്ടൂടാ 😂😂😂ഞങ്ങൾ മൂന്നും എന്ത് വന്നാലും ഒറ്റകെട്ടായിട്ട് അങ്ങ് നിക്കും😇

    • @nadeemworld4286
      @nadeemworld4286 Před 6 měsíci

      Same

    • @haripriyanair8710
      @haripriyanair8710 Před 6 měsíci

      Athu kollam 😅😅 sadarana elladom thammil thallanu kanditullath onnich nikkunnond problem illa

  • @lovelyfamily555
    @lovelyfamily555 Před 7 měsíci +57

    ഇങ്ങനെ തന്നെ ചെയ്യണം എന്റെ നാത്തൂനെയും, അമ്മായി അമ്മയെയും ഇങ്ങനെയാണ് ഞാൻ പിടിച്ചത്😉🤪.എല്ലാത്തിനും കൂടെ നിന്ന് എനിക്ക് പണി തരുവായിരുന്നു എല്ലാം കൂടെ. ആദ്യം എല്ലാം ഞാൻ പെട്ടു ഇവരുടെ ഡ്രാമയിൽ,നാണം കെടുത്തി ഇവരെന്നെ ഫാമിലിയുടെ മറ്റു ആളുകളുടെ മുന്നിൽ വെച്ച്. പിന്നെ ആ വീട്ടിൽ നിന്ന് തന്നെ ഒഴിവാക്കി, അതിൽ പിന്നെ ഞാനും വിട്ട് കൊടുത്തില്ല, ഇവരെ കൂടെ തന്നെ കൂടി എല്ലാം തെളിവ് ഫോണിൽ റെക്കോർഡ് ചെയ്തു ആദ്യം എന്റെ കെട്ട്യോനെ കേൾപ്പിച്ചു, പിന്നെ ഇവരെന്നെ കുറ്റപ്പെടുത്തിയപ്പോൾ എല്ലാം ഞാൻ മറ്റുള്ളവരെ കേൾപ്പിച്ചു, ഇപ്പോ ഒറ്റ എണ്ണം ഈ വഴി വരാറില്ല 🤣. മടുത്തു പോയി വെറുതെ കരഞ്ഞു ഇരുന്നിട്ട് കാര്യം ഇല്ല കുറച്ചു എങ്കിലും പ്രതികരിക്കണം എന്നാലേ ജീവിക്കാൻ പറ്റു.

  • @ambikachelampeta6236
    @ambikachelampeta6236 Před 7 měsíci +17

    ഏഷണി മരുമോൾ 🤣🤣ലാസ്റ്റ് ജഗതി ചേട്ടൻ ചെയുന്ന പോലെ ഒരു ആക്ഷൻ ചുണ്ട് കൊണ്ടുള്ള ആക്ഷൻ 👌👌👌😂😂

  • @shanatp6892
    @shanatp6892 Před 7 měsíci +85

    എന്റെ ജീവിത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കഥ. കണ്ടപ്പോ ഓരോ കാര്യങ്ങൾ ഓർത്തുപോയി 😢 വീഡിയോ എടുക്കാൻ പട്ടിയിരുന്നേൽ 😢😢

    • @babithababi07
      @babithababi07  Před 7 měsíci +4

      😁

    • @raihanak3954
      @raihanak3954 Před 5 měsíci

      ​@@babithababi07ചിരിക്കേണ്ടായിരുന്നു

  • @user-cw5st6yh2o
    @user-cw5st6yh2o Před 7 měsíci +38

    ബബിത ചേച്ചിയുടെ ഫാൻസ് ലൈക്ക്.1000 like please❤❤❤❤
    👇👇

  • @craft_raft
    @craft_raft Před 7 měsíci +2

    ചേച്ചി ഈ ഒറ്റക്ക് ഉള്ള അഭിനയം. എന്ത് രസം ആന്നോ കാണാൻ❤. നോട്ടിഫിക്കേഷൻ വരുമ്പോ ഞാൻ ഓടി വരും. ലൈക്ക് ഇട്ട് പോകും. പിന്നെ രാത്രി ഇരുന്ന് കാണും 😁😁❤️❤️❤️

  • @user-yt7oo3mn1m
    @user-yt7oo3mn1m Před 7 měsíci +7

    മൂത്ത മരുമകൾ ഇത്രയും പ്രതീക്ഷിച്ചിട്ടില്ല. ഇങ്ങനെയുള്ളവർക്ക് ഒരു പാഠം ആയിരിക്കട്ടെ. എത്ര പേരുണ്ടായാലും എല്ലാവരും ഒരേ പോലെ സ്നേഹിക്കണം മൂത്തവൾ മരുമകൾഎന്നോ രണ്ടാമത്തെ മരുമകൾ എന്നോ മകളെന്നോ വേർതിരിവില്ലാതെ ഒരുപോലെ സ്നേഹിക്കണം നമ്മൾ മറ്റൊരു വീട്ടിലേക്ക് കയറി വന്നതാണ് ഭാര്യയായി,അമ്മയായി, അമ്മായമ്മയായി,..... അതുകൊണ്ട് ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ

    • @poojaranju2467
      @poojaranju2467 Před 6 měsíci

      Ende hus veetila njana ilaya marumol enne oru vilayum illa avark snehum illa full kuttapeduthalukal mathram ende nama vilika mootha marumakale molenum aalu onnum cheythilelum ellam cheythath ende molanum paranj chechiye parayum.ammaykum achanum avaroda sneham chodhikumbo parayum ninnekal kure varsham munbe vannondanenu😢😢

  • @user-uh6rk9iw1b
    @user-uh6rk9iw1b Před 7 měsíci +20

    ഇത് ഒരുപാട് വീടുകളിൽ നടക്കുന്ന കാര്യമാണ്

  • @Aami760
    @Aami760 Před 7 měsíci +55

    എന്റെ ഭർത്താവിന്റെ വീട്ടിൽ നേരെ തിരിച്ച് ആണ്. അനിയന്റെ ഭാര്യ ആണ് ഇങ്ങനെ ഒക്കെ ചെയ്യാറ്. അമ്മായിയമ്മക്ക് അവളെ ആണ് ഇഷ്ടം 😢😢

  • @Mirfamiru
    @Mirfamiru Před 6 měsíci +3

    ക്ലൈമാക്സ് കണ്ടപ്പോൾ ഞങ്ങളും ഹാപ്പി...😂

  • @feminavinoby5248
    @feminavinoby5248 Před 7 měsíci +1

    എല്ലാവരെയും കുറിച്ച് കുത്തികുത്തി ചോദിക്കും... അതുകഴിഞ്ഞു അതിന്റെ നേരെ തിരിച്ചു വീട്ടിൽ എല്ലാവരോടും പറഞ്ഞു വഴക്കുണ്ടാക്കും.... പക്ഷെ കാലം തെളിയിച്ചു എല്ലാം...😂😂😂 ഏതാണ് സത്യം എന്ന് 😊😊😊

  • @padminiPc
    @padminiPc Před 7 měsíci +5

    ബബിതയുടെ അഭിനയം അടിപൊളി❤❤

  • @mufimushthu8548
    @mufimushthu8548 Před 5 měsíci +1

    Last polichu😂😂😂😂

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci Před 4 měsíci +1

    Babithaude sound star magic anune pole und ❤

  • @neethu3469
    @neethu3469 Před 7 měsíci +4

    Kollam twist nthayalum pwolichu🥰

  • @shabanashameer1151
    @shabanashameer1151 Před 7 měsíci +1

    Dailogues polum nte chettathidem ammayiammedem pole thaneeee..
    Aa vazhi enganum vannnaarnooo😁😁😁chechi

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he Před 7 měsíci +1

    Cheriya marumolude last thalavettikkal polichu😂😂😂

  • @sheenasaji18
    @sheenasaji18 Před 7 měsíci +3

    എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരെണ്ണം 😂😂😂

  • @ZameenaZami-ti3uk
    @ZameenaZami-ti3uk Před 6 dny

    രണ്ടാമത്തെ മരുമക്കൾ pls assemble😂

  • @aryaammus3149
    @aryaammus3149 Před 7 měsíci +3

    എനിക്കും ഉണ്ട് വീട്ടിൽ ഇത് പോലെ ഒരെണ്ണം.. ഒരേ വീട്ടിൽ നിന്നിട്ടില്ല എന്നിട്ടും അവിടെ ഇരുന്നോണ്ട് ഇതിന്റെ അപ്പുറം ആണ്.... അമ്മ നമ്മളോട് സ്നേഹം കാണിക്കുന്നത് ഇഷ്ടമേ ഇല്ല...

  • @sanaa81482
    @sanaa81482 Před 7 měsíci +5

    ഇവിടെ നേരെ തിരിച്ച😂

  • @Rachanaanil-n4u
    @Rachanaanil-n4u Před 6 měsíci +3

    ന്യൂജെൻ മരുമകൾ പൊളിച്ചു👍

  • @anjalyroy19
    @anjalyroy19 Před 7 měsíci +11

    Ammayi amma's facial expression at last scene before slapping😂

  • @user-op7em9wq9q
    @user-op7em9wq9q Před 7 měsíci +14

    ന്റെ വീട്ടിൽ ഞങ്ങൾ 5 പേരുണ്ട് അതിൽ വലുതും ചെറുതും ഇങ്ങനെയാ 🤬😂🤣.2 ഉം ഒരുപണിയും എടുക്കൂല പക്ഷെ വീട്ടിൽ ആരേലും വന്നാൽ അവരാവും എല്ലാ പണിയും ചെയ്യൽ 🤬🥰പിന്നെ കുത്തിത്തിപ്പിന്റെ ആശാന്മാരും ആണ് അവർ ഇപ്പൊ 5 ളും വേറെയാ അപ്പൊ എല്ലാർക്കും തിരിഞ്ഞു ഇവരുടെ സ്വഭാവങ്ങൾ 🤣😂🤣

  • @geethathulasidas1174
    @geethathulasidas1174 Před 7 měsíci +2

    Babee Enikum ithupole the Anubhavangal undaayittunde supperda

  • @shabanashameer1151
    @shabanashameer1151 Před 7 měsíci +1

    Nte chettathi parayunapole dialogues polum same anallooooo
    Chechi ee vazhi enganum vannaarnooo😁😁

  • @Diyajithin.
    @Diyajithin. Před 7 měsíci +8

    Ente aniyante wife eth pole para ayrnu.ellavareyum ayi thettivhu.avasanm njan ellavareym ang ozhivakki ente padithavm bharthavinte karyangalumayi jeevikunnu.

  • @AnnuAnnu-sy7ut
    @AnnuAnnu-sy7ut Před 7 měsíci +2

    Chechiyude fan aroke❤️❤️

  • @KannanS-ik2hp
    @KannanS-ik2hp Před 6 měsíci +1

    Orupad ishttam ayi ❤❤❤❤❤❤❤

  • @devuvlog8548
    @devuvlog8548 Před 7 měsíci +6

    സെക്കൻഡ് view ഞാനാണ്. ഫസ്റ്റ് കമന്റ് എന്റേതാണ്. തിരിച്ചും ഫോളോ ചെയ്യുമോ

  • @diyasreejith1702
    @diyasreejith1702 Před 7 měsíci +5

    ഞാൻ ഒന്നേ ഉള്ളു ഇവിടെ. 😃മൂത്തതും ഇളയതും ആയിട്ട്.. ഏട്ടൻ ഒറ്റ ആളാ 😃അത് കൊണ്ട് only അമ്മായി അമ്മ ഉടക്ക് മാത്രം

  • @maree_123
    @maree_123 Před 7 měsíci +1

    😂😂ath enthaayaalum kalakki 😂

  • @noorjahan3436
    @noorjahan3436 Před 7 měsíci +3

    Contents okke super aanu🎉

  • @JaseelajabirJabir
    @JaseelajabirJabir Před 7 měsíci +1

    ഈ അവസ്ഥ യിൽ കൂടെ കടന്ന് povunu😢😢😢

  • @chandranseghar9722
    @chandranseghar9722 Před 5 měsíci

    കറുപ്പിന് ഏഴഴക്. ആശംസകൾ go ahead

  • @sajnaca2715
    @sajnaca2715 Před 7 měsíci

    Kalakki chechi ithupolathe videos venam .avasanam ingane kandaale oru samaadhanam undaavu😂😂❤❤❤

  • @chandanam7616
    @chandanam7616 Před 3 měsíci

    Kalakki polichuu👍👏👏👏🏻👏🏻👏🏻👏🏻

  • @sheenusvlogchannel700
    @sheenusvlogchannel700 Před 7 měsíci +3

    ഇതിനൊക്കെ like അടിച്ചില്ലെങ്കി പിന്നെ എന്തിനാ പൊന്നേ ഞാൻ ജീവിച്ചിരിക്കുന്നെ 😂😂😂

  • @ranjumolranju5901
    @ranjumolranju5901 Před 5 měsíci

    ക്ലൈമാക്സ്‌ പൊളിച്ചു 👍🏻👌👌👌👌👌

  • @user-xx8og3kc8x
    @user-xx8og3kc8x Před 6 měsíci

    Last adi super ❤

  • @radhikalakshmees9152
    @radhikalakshmees9152 Před 7 měsíci +2

    എനിക്കും ഉണ്ട് സെയിം chettathi🙏🙏🙏

  • @sreejasreshtaabhilash3341
    @sreejasreshtaabhilash3341 Před 6 měsíci

    Relatable 😂😂😂😂

  • @lakshmilachu3958
    @lakshmilachu3958 Před 7 měsíci

    എന്റെ ബബി ചേച്ചി പൊളിച്ചു ഇനിയും ഇതുപോലെ പോലെ ഉള്ള ഇടിവെട്ട് സ്റ്റോറി കൾ ഇടണേ

  • @user-qj3kj2kq6h
    @user-qj3kj2kq6h Před 7 měsíci

    Ente athe avastha thanne chechi. Super

  • @user-uu1el9ne8u
    @user-uu1el9ne8u Před 7 měsíci +2

    ലാസ്റ്റ് polichu😂😂

  • @rajia4542
    @rajia4542 Před 7 měsíci

    Super. Acting Babita excellent performance.

  • @seenaprasad1672
    @seenaprasad1672 Před 7 měsíci

    Super babi..👌 ee video kandaalengilum bhodham vakkatte ellavarkkum

  • @linsukoshy3878
    @linsukoshy3878 Před 4 měsíci

    Super.. 👍🏻👍🏻👍🏻

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 Před 7 měsíci +1

    Ithilipo aara sharikkum psycho 😅😅
    Wonderful script dr

  • @Fairy_dimples-xq
    @Fairy_dimples-xq Před 7 měsíci

    Chechiyude videos ellam adipoliya chechi supera

  • @jyothimj1011
    @jyothimj1011 Před 6 měsíci

    ലാസ്റ്റ് സീൻ സൂപ്പർ ചേച്ചി❤❤

  • @Americanowner
    @Americanowner Před 7 měsíci

    Chechi house evida 😊 tamil nadu newspaper kandonde chotichatha

  • @junaidpv4691
    @junaidpv4691 Před 7 měsíci +1

    Super😅😅😅😅😅😅😅😅

  • @Chipooz
    @Chipooz Před 3 měsíci

    ഹൌ ന്റെ പൊന്നേ ഓർമിപ്പിക്കല്ല്.

  • @ardramol6358
    @ardramol6358 Před 6 měsíci

    😂😂😂അടിപൊളി

  • @sherly625
    @sherly625 Před 7 měsíci +2

    I love this musik..

  • @Rishadperumala
    @Rishadperumala Před 7 měsíci

    ചേച്ചി pwoli 😂

  • @Aparna-zw7ld
    @Aparna-zw7ld Před 7 měsíci +1

    Chechi poli❤️

  • @nishaanand5086
    @nishaanand5086 Před 3 měsíci

    Soopper👍

  • @shahanamol9179
    @shahanamol9179 Před 7 měsíci +3

    Ella videosum verupikathe cheyunna CZcamsr👏🏽♥️😁

  • @muhammadmuhammad3552
    @muhammadmuhammad3552 Před 7 měsíci +3

    Ella veetilum kaanum enganathey orennam😄😄 enikkum und ethalla athukkum meleeee😄😄

  • @MonishaMoni-qd2ni
    @MonishaMoni-qd2ni Před 2 měsíci

    Eanikk ethoplea aniyathiyammamar ellaa.raddu aniyammar undd hasinu.avarkk kalyanam veadathrea....😊

  • @deepsvibu8716
    @deepsvibu8716 Před 7 měsíci

    Ente Hus nte veettile Mootha Marumakal... Ithu thanneya... Ilayath njaanum....... Same thanne...😂😂😂😂Ellaaa veetilum undalle inganathe item👍👍👍

  • @premeelabalan728
    @premeelabalan728 Před 7 měsíci

    അത് പൊളിച്ചു 🤣🤣👍

  • @nishamolk.k3838
    @nishamolk.k3838 Před 7 měsíci +2

    എൻ്റെ ബബിക്കുട്ടി,,,നിന്നെ കൊണ്ട് തോറ്റു,,aa നോട്ടം സൂപ്പർ❤️❤️❤️

  • @mekhanair3629
    @mekhanair3629 Před 7 měsíci +3

    Kand kand vanappo oru cheriya tension athond climax kanditt pinne back adichu onnode Kandu.. Ashwasam😂

  • @tessymolkj5703
    @tessymolkj5703 Před 7 měsíci

    2 nd part idane chechi

  • @sajithasajitha5217
    @sajithasajitha5217 Před 7 měsíci +2

    Njanum oru mootha marumolanu. But njangalde evide thirichanu

  • @user-sl2bf6mk9b
    @user-sl2bf6mk9b Před 7 měsíci

    Aaha super da ❤❤❤

  • @studywithme_Aparna
    @studywithme_Aparna Před 7 měsíci

    Bgm😂😂👌👌👌

  • @anjalisugathan8020
    @anjalisugathan8020 Před 7 měsíci

    Ithinte part 2 idaamo

  • @sonybabu8280
    @sonybabu8280 Před 6 měsíci

    Satisfied 😂

  • @sheelamohan7144
    @sheelamohan7144 Před 7 měsíci

    ബബീ❤

  • @earthangel26
    @earthangel26 Před 7 měsíci

    Polichu...😂

  • @UsmanUsmank-hd4bm
    @UsmanUsmank-hd4bm Před 7 měsíci

    Ente veettilum und ethupole orennam but ammayiammeda aduthalla avare barthavinod nuna parayum😂

  • @Mayadaya-he9se
    @Mayadaya-he9se Před 7 měsíci

    Adipoli super ❤❤

  • @prasanthks7174
    @prasanthks7174 Před 7 měsíci

    Adipol. Video

  • @reshmakathu7509
    @reshmakathu7509 Před 7 měsíci

    Super❤❤❤❤❤❤🥰🥰🥰🥰

  • @thrishnavb9674
    @thrishnavb9674 Před 7 měsíci +1

    Tvc Division il eppola transfer akunnath.?madurail ulla engineering department full tvc vannallo,

    • @babithababi07
      @babithababi07  Před 7 měsíci

      🥲🥲 tpj l srmu Union bayangara kali anu dear... A Union enn nilam pathikkunno anne rekshayullu😌

    • @thrishnavb9674
      @thrishnavb9674 Před 7 měsíci

      @@babithababi07 Ente husband um same job anu ipoo madurail ninnu transfer ayi vannu 2019 batch anu.atha chodichat😢..

  • @jessigeorgedevassy7941
    @jessigeorgedevassy7941 Před 6 měsíci

    Polichu

  • @haripriyanair8710
    @haripriyanair8710 Před 6 měsíci

    Asipoli😊😊😅😅😅 video eduthath nannayi

  • @najeebaanas3087
    @najeebaanas3087 Před 7 měsíci

    Super

  • @hannasadik3157
    @hannasadik3157 Před 7 měsíci

    Enthalle ink othiri ishttayi

  • @abcd-wu8od
    @abcd-wu8od Před 6 měsíci

    Ammayamma ayal chodhyam cheyyan thantedam venm.. Evde njngal 3 marumakkal aa.. Elaya aal nalla marrupadi parayum.. So kalikkn chellilla.. Mng enneekkn late ayalum no pblm.. Nmml vallapozhum onn urrangi poyal preshnm

  • @cherrysinu8126
    @cherrysinu8126 Před 7 měsíci

    Awooo polichu ❤

  • @rajisuresh2534
    @rajisuresh2534 Před 7 měsíci +1

    ❤❤❤❤❤❤❤❤സൂപ്പർ

  • @Crackerjacktrolls
    @Crackerjacktrolls Před měsícem

    Mootha marumakkal ellam ingina alle😂

  • @KeerthanaSreejith-id7hg
    @KeerthanaSreejith-id7hg Před 6 měsíci

    100% sathym

  • @neenajoshy6293
    @neenajoshy6293 Před 7 měsíci

    Nice evidem undu ellam pikkum enitu njan onnum arinjille enna bavammm

  • @anjanaarjun7101
    @anjanaarjun7101 Před 7 měsíci

    Ayo ethupole enikum unde vennakil thara😮

  • @doordie6511
    @doordie6511 Před 7 měsíci

    Wow pachayaya jeevitham 🤌

  • @user-ns5eb9io7k
    @user-ns5eb9io7k Před 7 měsíci +6

    Nte moothachiyalle ith ath thanne oru matom illaa😂

  • @user-hq5nt9ue6q
    @user-hq5nt9ue6q Před 7 měsíci +1

    😮

  • @ubaiz307
    @ubaiz307 Před 7 měsíci

    Ee scn njammale Eede illa Njammo bestys pole 🎉 ole ante athe same vibe so sett😅