Video není dostupné.
Omlouváme se.

മരുമക്കളെ വേർതിരിച്ചു കണ്ട അമ്മായിയമ്മയ്ക്കു കിട്ടിയ പണി

Sdílet
Vložit
  • čas přidán 1. 10. 2023

Komentáře • 258

  • @blackbutterfly2536
    @blackbutterfly2536 Před 10 měsíci +255

    Edak stuck ayo

  • @AleenaAhalya400
    @AleenaAhalya400 Před 10 měsíci +248

    സത്യത്തിൽ അമ്മായിഅമ്മയെ അല്ല കുറ്റം പറയേണ്ടത്. വിവാഹം കഴിച്ചുകൊണ്ട് വന്ന പെൺകുട്ടിയെ സംരക്ഷിക്കാൻ കഴിയാത്ത ഇതുപോലെയുള്ള മണുകുണപോന്മാരെ ആണ് പറയേണ്ടത്. Husband നല്ലതാണെങ്കിൽ ഒരമ്മായിഅമ്മയും നാത്തൂന്നും പോരാടിക്കാൻ ധൈര്യം കാണിക്കില്ല

    • @sreedevip9366
      @sreedevip9366 Před 10 měsíci +8

      Iyyo sathyam sis,ente ammaye ingane verthirich kanumayirunnu,nte achamma,ammayk Paisa illannum paranj,ente achan onnum mindarilla,achamma cheyyunna ellam kandu nikkum,ente amma vallom parayan poya ammene vazhakk parayum,ipo njn nallonam achammene vazhakk parayum,so ipo vallya pedi aayond,adhikam vararilla onninum,ipo ente ammayk nalla piecefull lyf aan😊

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +6

      @@sreedevip9366 മക്കൾ വളരുമ്പോൾ ആണ് അമ്മമാർക്ക് ഒരാശ്വാസം 😊

    • @prajihero6532
      @prajihero6532 Před 10 měsíci +1

      Correct 💯

    • @ameenamuhammedrafi2937
      @ameenamuhammedrafi2937 Před 9 měsíci +1

      ❤❤

    • @jinshajinsha4132
      @jinshajinsha4132 Před 9 měsíci +1

      100 % correct

  • @aami_313
    @aami_313 Před 10 měsíci +54

    ഡോക്ടറിൻ്റെ കയ്യിൽ ഇരിക്കണ Aa പേപ്പറിൽ എന്തുവാ😂. ഡോക്റ്ററെ കണ്ട് ചിരിച്ച് മടുത്ത്😂😂

  • @padmapriyapriya123
    @padmapriyapriya123 Před 10 měsíci +81

    വെളുത്ത മരുമോള് ഒഴിച്ച് ബാക്കി എല്ലാരും വെളുത്തിരിക്കുന്നു
    😂

  • @drisya__dsp
    @drisya__dsp Před 10 měsíci +109

    വസന്ദ രമണൻ😂കേൾക്കുമ്പോൾ ചിരി വരും😅😅

  • @flooatt
    @flooatt Před 10 měsíci +86

    ബബി കിടിലോസ്കി. ♥️ പഞ്ച പാവമാവണോ, ദുഷ്ടയാവാണോ, കോമഡി വേണോ എന്തിനും ഏതിനും ബബി പൊളിയല്ലെ🤩

  • @sonishamk9193
    @sonishamk9193 Před 10 měsíci +230

    ഇടയ്ക്ക് ഒന്നു സ്റ്റക്ക് ആയിപോയി, വീണ്ടും കണ്ടു 😃ഇതിന്റ ബാക്കിയിടണെ.. Pls🙏🏻🙏🏻🙏🏻waiting❤

    • @vijirajan3606
      @vijirajan3606 Před 10 měsíci

      Xhfhvvheg🎉🎉🎉😢😢😮😅😊😂😂❤❤😢😮❤❤❤fgzjzkpfkhdgdfzasxzawrtsg n tt to te dgdnvx xzcbx xevssrw h na tu h kya

    • @febinanisan2373
      @febinanisan2373 Před 10 měsíci +7

      Njan vijarich net kayinjathaanenn kore adich kalanjokke noki apola comments nokiye 🤣🤣🤣🤣😜😜😜

    • @user-oq1bf3cq6n
      @user-oq1bf3cq6n Před 3 měsíci

      Cct

    • @user-oq1bf3cq6n
      @user-oq1bf3cq6n Před 3 měsíci

      ​@@febinanisan2373Njum

    • @kesiya_kesi7926
      @kesiya_kesi7926 Před 2 měsíci

      ആദ്യം ഒന്നും കാര്യം എനിക്ക് മനസ്സിലായില്ല ഇപ്പോൾ എന്റെ വീഡിയോ സ്റ്റക്കായി അപ്പോഴേ എനിക്ക് മനസ്സിലായത്😂😂

  • @evaslittleworld5411
    @evaslittleworld5411 Před 10 měsíci +92

    ബൂസ്റ്റിനകത്തു ഹോർലിക്സ് കലക്കിയത് 😂😂😂

  • @user-es3pc3qo8i
    @user-es3pc3qo8i Před 10 měsíci +35

    ഇപ്പൊ എന്നും ചേച്ചിടെ വീഡിയോ നോട്ടിഫിക്കേഷൻ വരാൻവേണ്ടി ഞാൻ കാത്തിരിക്കാറുണ്ട്, i am a big fan of you love you so much 💖💖😘😘❤️❤️❤️🤗🤗

  • @manjuprasadmanjuprasad817
    @manjuprasadmanjuprasad817 Před 10 měsíci +4

    എന്റെ ബബി ചേച്ചി അഭിനയം ഒരു രക്ഷ ഇല്ല sem എന്റെ അമ്മായി അമ്മ എന്നെ ഇങ്ങനെ പറയും ഇപ്പഴും 😔😔

  • @yum_ci
    @yum_ci Před 9 měsíci +7

    ബൂസ്റ്റിനകത്ത് horlicks കലക്കി വെച്ചിട്ടുണ്ട് 😂😂

  • @dhanyamol9731
    @dhanyamol9731 Před 10 měsíci +17

    Boradipikkathe ulla condent aanu babithayude highlight ❤

  • @ambikachelampeta6236
    @ambikachelampeta6236 Před 10 měsíci +8

    ഹായ് ബബി ബൂസ്റ്റിൽ ഹോർലിക്സ് കലക്കി കൊടുക്ക് 🤣🤣🤣🤣🤣 ഡോക്ടറുടെ മുടി 👌👌👌👌👌👌👌😂😂😂😂😂😂

  • @rekhasunil820
    @rekhasunil820 Před 10 měsíci +6

    പെടപ്പ് ഇപ്പൊ തീർന്ന കരിമീൻ കുറച്ചു കിട്ടുമോ 😜😜. പിന്നെ ബൂസ്റ്റിൽ ഹോർലിക്സ് കലക്കിയത് കുറച്ചു വേണം 🤣🤣

  • @mayakrishna9002
    @mayakrishna9002 Před 10 měsíci +10

    ഇടക്ക് ബ്ലോക്ക്‌ ആയി.. എങ്കിലും സൂപ്പർ ആയി ബബി ❤❤❤... ലാസ്റ്റ് പൊളിച്ചു മോളെ 😂😂....... വൃക്ക ഒപ്പിച്ചിട്ടു വരണേ 😂😂😂

  • @ajumalaju3281
    @ajumalaju3281 Před 10 měsíci +2

    ചേച്ചി ഇതിന്റെ പാർട്ട്‌ 2 ആയി ഒന്ന് ഇടോ pls. 😂😂 വെളുത്തോളെ മുഖം ഒക്കെ ഒന്ന് കാണണം 😂😂

  • @sumithra.msunildas3913
    @sumithra.msunildas3913 Před 10 měsíci +6

    Current issue comedya kki ,babithee😂,super

  • @niroshasudheer22
    @niroshasudheer22 Před 10 měsíci +7

    Chechi onnum parayanilla Acting polichu ❤❤❤❤❤❤

  • @hanzy564
    @hanzy564 Před 10 měsíci +8

    😂😂😂വൃക്ക 🤕അടിച്ചുപോയ് ഗുയ്സ് 🤕😂😂😂😂

  • @sajithamol5803
    @sajithamol5803 Před 10 měsíci +1

    Chechi de vedio notification vannal udane kanum njan . Adipoli Ella vedios um kidukkachi polichu... ❤❤❤❤ithinte 2 nd part udane idane .... ❤❤❤❤❤❤❤🎉🎉🎉🎉🎉super.......

  • @tinchu.s574
    @tinchu.s574 Před 19 dny

    ബൂസ്റ്റിനകത്തു ഹോർലിക്സ് കലക്കി 😂😂

  • @abhiramiabhirami864
    @abhiramiabhirami864 Před 10 měsíci +13

    ബൂസ്റ്റിന്നത് ഹോർലിക്സ് കലക്കി വച്ചിട്ടുണ്ട് 😂

  • @HASIMANU
    @HASIMANU Před 10 měsíci +4

    വീഡിയോ ക് ലാസ്റ്റ് കുറച്ചു സ്റ്റെക്ക് ഉണ്ട്‌ ചേച്ചി ഒരു ഡയലോഗ് മിസിംഗ് ആണ്

  • @niya252
    @niya252 Před 10 měsíci +6

    വസന്തരമാണ താൻ എന്ത് ദുഷ്ടൻ ആടോ 😂😂😂

  • @BeautywithRasa-xn7cf
    @BeautywithRasa-xn7cf Před 10 měsíci +2

    Velutha marumolk echiri putti edayirunu,, pinney night seen night edukayirunu😅

  • @sinisinipradeep
    @sinisinipradeep Před 10 měsíci +15

    ഒന്നും പറയാനില്ല വളരെ നന്നായി❤❤❤❤

  • @angelgirl504
    @angelgirl504 Před 8 měsíci +2

    Boostinathu horlics kalakki vechittundu😂

  • @manjushaov8178
    @manjushaov8178 Před 9 měsíci +2

    ഡോക്ടറുടെ ലിസ്റ്റിന്റെ പിറകിലെ ചിത്രം😂😂

  • @praveenkumar-oy3vx
    @praveenkumar-oy3vx Před 10 měsíci +7

    ഡോക്ടർ കൊള്ളാം 👌😄

  • @DivyaVS-ss1dq
    @DivyaVS-ss1dq Před 8 měsíci

    പോയി 2 കിഡ്നി ഒപ്പിച്ചോണ്ട് വാ 🤣🤣🤣🤣🤣🤣🤣 ന്റെ പൊന്നേ 🙏🥰🥰🥰❤️❤️👍👍👍

  • @shibinanizar1370
    @shibinanizar1370 Před 10 měsíci +3

    Docter kandappol husband's in goa filimila salim kumarine orma vannu😅

  • @user-rf4xx2bk4o
    @user-rf4xx2bk4o Před 3 měsíci +1

    Super...❤😂🎉😢😮😅😊.... ഇതിന്റെ ബാക്കി ഇടണെ

  • @cani507
    @cani507 Před 7 měsíci +4

    വസന്തരമണന് ഒന്ന് കൊടുക്കാൻ thonniyorundo

  • @bindhujames7066
    @bindhujames7066 Před 10 měsíci +4

    Boost അകത്തു ഹോർലിക്സ് കലക്കിയത് 🤣👍🏻

  • @aswanthjisha2806
    @aswanthjisha2806 Před 8 měsíci

    എനിക്ക് ഒരുപാടിഷ്ടാണ് ചേച്ചിടെ videos.

  • @Rosy12376
    @Rosy12376 Před 10 měsíci +8

    Superb. Nothing more to tell !!❤❤❤

  • @kurumbi2244
    @kurumbi2244 Před 10 měsíci +8

    അമ്മ വെളുത്തിട്ട് പാറാൻ മരുമോൾ കൊടുത്ത ക്രീം 😂

  • @ajmalkpmajmalkpm2717
    @ajmalkpmajmalkpm2717 Před 4 měsíci

    മരുമോൾ അമ്മായമ്മയും കുസൃതി എല്ലാം കൊണ്ട് സമാധാനമില്ലാത്ത വേറൊരു മരുമോൾ അവൾക്ക് കിട്ടുന്നതെല്ലാം വെറുതെ കിട്ടിയ അമ്മായിയമ്മക്ക് കിട്ടി ഇനിയെങ്കിലും മരുമോൾ സമാധാനമായി കിട്ടട്ടെ പാവം മരുമോൾ ആ വെളുത്ത മരുമോൾ ഇനി നന്നാവില്ല

  • @lathadas2163
    @lathadas2163 Před 10 měsíci +4

    സൂപ്പർ ആണ് babii,😂😂😂😂😂

  • @user-bk8sg5nc2z
    @user-bk8sg5nc2z Před 9 měsíci +1

    Idak onn stuck aayloo..nnalum kuzhapola adipolii ❤🥳

  • @sujiramakrishnan1757
    @sujiramakrishnan1757 Před 8 měsíci +1

    ഹോസ്പിറ്റലിൽ കാണിക്കുമ്പോൾ ഉള്ള തുടക്കത്തിൽ ഉള്ള ബാക്ക്ഗ്രൗണ്ട് music 😂😂😂

  • @fathimafathimaki8981
    @fathimafathimaki8981 Před 10 měsíci +2

    Chechiiik ippo hair growth indaloo entha cheyunnneee

  • @safvanathrauf5838
    @safvanathrauf5838 Před 10 měsíci +5

    The daughter-in-law gave the work of the eight to the poor mother😅😂🙆‍♀️supr my dear😊😍🥰

  • @raks7389
    @raks7389 Před 9 měsíci

    Adpoly video ..nannay act chythitund😊nalla concept... ithupole verthirivu kanikkunna Kure ammayammamar und

  • @hanananu8971
    @hanananu8971 Před 3 měsíci

    Ningalude videos adipoliyan❤️

  • @shantythomas1628
    @shantythomas1628 Před 10 měsíci +3

    Kidney 2 ennam oppichond va 😂😂😂

  • @sajnaup4593
    @sajnaup4593 Před 9 měsíci +1

    മൂക്ക് കുത്തിയ ഡോക്ടർ 😂

  • @Oliviabasiledwin
    @Oliviabasiledwin Před 10 měsíci +2

    Husbandinte cmnt kettapol sangadam thoni colour koravu ollorku sherikum relate cheyan pattum. "Korachum koodi okke colour vekkanam avarde avastha manasilakanam " really brilliant babitha hats off dear

  • @gardenplqnts1623
    @gardenplqnts1623 Před 10 měsíci +9

    🎉🎉🎉ഹയ്യ് babi കുട്ടീ.... പൊന്നൂട്ടി.. മാളൂട്ടി 💕💕💕💕

  • @JessyJoseph-wi3sj
    @JessyJoseph-wi3sj Před 5 měsíci

    ഇങ്ങനെയും ചില മനുഷ്യർ

  • @Anithavidhyadharan224
    @Anithavidhyadharan224 Před 8 měsíci

    Ente ponnu babi oru rakshemilla.😂😂neril kanan aagrahamundu❤

  • @priyadevaki536
    @priyadevaki536 Před 10 měsíci +1

    ബബീ..സ്കാനിംഗ് റിപ്പോർട്ടിൽ പടം വരച്ചതാരാണ് 😂😂😂

  • @anushaanu3806
    @anushaanu3806 Před 10 měsíci +4

    ♥️♥️സൂപ്പർ ♥️♥️white ക്രീം 🤣🤣🤣🤣... ഇടയ്ക്കു കാണാൻ പറ്റിയില്ല....

  • @kavyadg5077
    @kavyadg5077 Před 10 měsíci +2

    വെളുത്തിട്ട് പാറും 😅😅😅

  • @sivanisvlog
    @sivanisvlog Před 10 měsíci

    Mole nayanthare mollk avide boostinakath horliks kalakki vachitund.... 😅 what a dialogue😂😂😂

  • @jlsgaming1581
    @jlsgaming1581 Před 10 měsíci +1

    ❤❤❤❤ super Babi 🎉🎉 ithinte 2 nd part venam

  • @user-jl8vx8gb4i
    @user-jl8vx8gb4i Před 3 měsíci

    Powlydoo❤️supr👍👍👍

  • @jasminezameer
    @jasminezameer Před 9 měsíci

    Babi poli😂😂😂 vasantha ramanante sound kollamallo😅😅

  • @user-gq2ti4qf1r
    @user-gq2ti4qf1r Před 10 měsíci +1

    Next paart. Waiting 🎉🎉🎉🎉🎉🎉🎉🎉

  • @sajisurendrababu3316
    @sajisurendrababu3316 Před 10 měsíci +2

    കിടിലം, കിടിലസ്യ,,, കിടിലോ പ്പിയഹാ,,,👍👍❤

  • @KannanS-ik2hp
    @KannanS-ik2hp Před 10 měsíci +1

    Chechi 🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍nthu avastha anu sathyathil... deivame 🙏

  • @vandanadevvandanadev2607
    @vandanadevvandanadev2607 Před 10 měsíci +1

    Dr adipoli .....😅😅😂

  • @shahimanu
    @shahimanu Před 10 měsíci

    Idak stack ayo🤔 enik mathram ano igane🤔 aa seen onu kanan edha cheyiya🤔. Super ayittund consapt ❤️😊

  • @lakshmilachu3958
    @lakshmilachu3958 Před 10 měsíci +3

    സ്റ്റക്ക് ആയപ്പോൾ പേടിച്ചു പോയി എന്റെ ഫോൺ പോയി എന്നു. കമന്റ്‌ വായിച്ചപ്പോൾ സമാധാനം ആയി എന്റെ ഫോൺ ന്റെ പ്രശ്നം അല്ലെന്നു 😆 എന്തായാലും വീഡിയോ പൊളിച്ചു 👌👌👌

  • @amijithin2562
    @amijithin2562 Před 10 měsíci +1

    Q & A ippozha kande, Babi entha parayende enn ariyilla. May god bless u. We all are with you. U r an inspiration.
    Job il kurach issues undenn paranjille... Ath allam OK aayo?
    Much love ❤❤

  • @AmayadhCreations
    @AmayadhCreations Před 10 měsíci +5

    പ്രഭാവതി അമ്മ actres ആനി മാഡത്തിന്റെ ഒരു cut ❤

  • @saranyareghu3378
    @saranyareghu3378 Před 10 měsíci +1

    Good👍👍👍👍👍👍👍👍👍👍👍 thank you

  • @itn0687
    @itn0687 Před 10 měsíci +4

    Fair n lovely 😂...

  • @Sinooo00
    @Sinooo00 Před 10 měsíci

    Super... Chechi👍👍
    Second part vegam tharane...

  • @nishaniranjana2103
    @nishaniranjana2103 Před 10 měsíci

    ചേച്ചി.. സൂപ്പർ 🥰👍

  • @Videocornerdude223
    @Videocornerdude223 Před 10 měsíci

    Dhee veedum vasandharamanan evide nokkiyaalum vasandharamanan 😂
    pinne chechi video super ith verum oru video maathram alla oru thiricharivum koodiyaahnn

  • @ambilya4498
    @ambilya4498 Před 10 měsíci +2

    Babi super ❤😄

  • @nrworld.9235
    @nrworld.9235 Před 10 měsíci +2

    Duppelu broewn cream face ittappo white 😁

  • @jameelahussain4890
    @jameelahussain4890 Před 10 měsíci

    Babi nd video dly kandilgil oru samathnmundvilla😅❤❤❤ 🎉🎉

  • @Parvatissssss
    @Parvatissssss Před 10 měsíci +3

    My all time favourite CZcamsr ❤

  • @Fathimathsalma-lo5wq
    @Fathimathsalma-lo5wq Před 10 měsíci

    Nte chechiiii😂 Adipoli

  • @Fidhaaa945
    @Fidhaaa945 Před 3 měsíci

    വസന്തരമണ ണ്ണൻ 😂

  • @user-bs3oo4se9g
    @user-bs3oo4se9g Před 10 měsíci +2

    Super 👍👏

  • @evaslittleworld5411
    @evaslittleworld5411 Před 10 měsíci +1

    Chechi superaa 🥰🥰🥰

  • @arunavsvijayan7661
    @arunavsvijayan7661 Před 10 měsíci +2

    Firstee🎉🎉🎉
    Highly relatable for me😢

  • @honeyswaraj9443
    @honeyswaraj9443 Před 10 měsíci +2

    Chechi ❤❤❤

  • @Rachanaanil-n4u
    @Rachanaanil-n4u Před 10 měsíci +2

    ആപ്പിൾ പോലെ ചൊമന്നു😁

  • @rajalakshmir6994
    @rajalakshmir6994 Před 10 měsíci +2

    Adipoli😂❤️

  • @susansusan2033
    @susansusan2033 Před 10 měsíci +1

    🥰🥰🥰🥰 സൂപ്പർ 👌👌👌👌👍

  • @astrophile5715
    @astrophile5715 Před 10 měsíci +1

    Nice ❤️😍👌🏻

  • @michizzmisriya2906
    @michizzmisriya2906 Před 8 měsíci

    Babichechi maineeey❤️❤️❤️

  • @shahana2658
    @shahana2658 Před 8 měsíci +1

    Velutha marumakal aanallo ettavum karuthath

  • @vijipr3724
    @vijipr3724 Před 10 měsíci

    സൂപ്പർ നല്ല കിടിലൻ ടോപ്പ്

  • @growupwithus786
    @growupwithus786 Před 10 měsíci +4

    ❤️❤️❤️❤️ചേച്ചി സൂപ്പർ

  • @dreamgirl5841
    @dreamgirl5841 Před 10 měsíci

    Chechii polichuuu❤❤❤❤❤😘😘😘😘😘😍😍

  • @RahmathRahmath-hg6ld
    @RahmathRahmath-hg6ld Před 10 měsíci

    Chechi super onnum parayanila❤

  • @Lovely_Triangle
    @Lovely_Triangle Před 10 měsíci +1

    Babitha pwoliyalle😂😂

  • @shanimkp8171
    @shanimkp8171 Před 10 měsíci

    Adipoli Chechyyeeee❤

  • @soulmate3959
    @soulmate3959 Před 10 měsíci

    Ente mol aanu oru divasam nigalude video katti thannath aval CZcams nokkumbole nigade videos aanu kanunnath kandathayalum ennodu parayum amma ethu kanannu ❤

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he Před 10 měsíci

    Ente Doctore....😂

  • @nishachacko8811
    @nishachacko8811 Před 3 měsíci

    Doctor 😂🤣🤣😂🤣

  • @fousiyakoottamanna1125
    @fousiyakoottamanna1125 Před 10 měsíci

    👍🏻ശരിയാ ഇങ്ങള് parayunnad

  • @divyaachu7360
    @divyaachu7360 Před 10 měsíci

    സൂപ്പർ ചേച്ചി 😁😁😂

  • @ShrutiLakshmi.
    @ShrutiLakshmi. Před 10 měsíci +1

    Second part idane 🥰

  • @raiman-ej5jh
    @raiman-ej5jh Před 9 měsíci

    Karuthamuth serial orma vannu😂