Video není dostupné.
Omlouváme se.

പുതുപ്പെണ്ണ് ഉടെനെ ഗർഭിണി അയാൽ.. 🥲

Sdílet
Vložit
  • čas přidán 18. 08. 2024

Komentáře • 436

  • @arathyarathy2878
    @arathyarathy2878 Před 6 měsíci +390

    Inganeyum undo alkkaru deivame 😢😮

  • @gaaagli-Yaa
    @gaaagli-Yaa Před 3 měsíci +958

    ഒരു തവണ ഞാനും അനുഭവിച്ചതാണ്. അന്ന് എന്റെ നാത്തൂനും pregnent ആയിരുന്നു. ഞാൻ എന്റെ positive ടെസ്റ്റ്‌ റിസൾട്ട്‌ കൊണ്ട് ചെന്നപ്പോ അമ്മ എന്നോട് ചോദിക്കാ ഇത് എവിടുന്നാ ചാടി കിട്ടിയേ എന്ന്. ഞാൻ പറഞ്ഞു എന്റേത് ആണ്. ഞാനും pregnent ആണ് എന്ന്. അപ്പൊ അവരുടെ മുഖം ഉണ്ടല്ലോ കാർമേഘം പോലെ അങ്ങ് ആയി 😢.ആ കുഞ്ഞു abort ആയി പോവുകയും ചെയ്ത് 🥺.പിന്നീട് pregnent ആയതും ഇല്ല. 😔എല്ലാവരും എനിക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ 🥺🥺🙏🙏🙏🙏

  • @Jovis_world
    @Jovis_world Před 4 měsíci +224

    എന്റെ ഭർത്താവിന്റെ അനിയത്തിയുടെ കല്യാണമാണ് ആദ്യം കഴിഞ്ഞത്... ഞാൻ അവളെ ചേച്ചിയെന്നാണ് വിളിക്കാറ് ... അവരുടെ കല്യാണം കഴിഞ്ഞ് രണ്ടാമത്തെ വർഷമാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്... വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ ഞാൻ ഗർഭിണിയായി.. അതുവരേക്കും അവൾക്ക് വിശേഷം ഒന്നും ആയിട്ടുണ്ടായിരുന്നില്ല... ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവൾ ആയിരുന്നു... തന്റെ ആങ്ങളയുടെ കുഞ്ഞ് തറവാടിന്റെ അവകാശി എന്നൊക്കെ അവൾ എപ്പോഴും പറയും എന്റെ മകനെ കുറിച്ച്.. അതുപോലെതന്നെ എന്റെ അമ്മ അതായത് ഞാൻ സ്വന്തം അമ്മയായി കാണുന്ന എന്റെ അമ്മായിയമ്മ എന്നെ പൊന്നു പോലെയാണ് നോക്കിയത്.. എന്തിന് പ്രസവത്തിന് വീട്ടിൽ വിടാൻ വരെ പോലും അമ്മയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല ഞാൻ നോക്കിക്കോളാം എന്റെ മകളെ എന്ന് പറഞ്ഞ് എന്നെ എപ്പോഴും ചേർത്ത് കൂടെ നടത്തിയത് അമ്മയായിരുന്നു...ഞാൻ എന്റെ മകനെ പ്രസവിച്ച് അവന് ഒരു വയസ്സുള്ളപ്പോഴാണ് അവൾ ഗർഭിണിയാകുന്നതും പ്രസവിക്കുന്നതും... നീണ്ട നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അവളും ഒരു ആൺകുഞ്ഞിന് ഗർഭം ധരിച്ചു.. അന്ന് ഞങ്ങൾ ഏറെ സന്തോഷിച്ചു... ഇപ്പോൾ എന്റെ രണ്ടാമത്തെ മകൾ പിറന്നപ്പോഴും അവൾ ഒത്തിരി ഹാപ്പിയാണ്.. എന്റെ കുഞ്ഞിന്റെ മാമോദിസ ചടങ്ങിൽ അവളും ഭർത്താവുമാണ് എന്റെ മകളെ തല തൊടാൻ പോകുന്നത്... ❤️❤️

  • @sandhyasujith8657
    @sandhyasujith8657 Před 6 měsíci +565

    എന്റെ വിവാഹം കഴിഞ്ഞിട്ട് 12 year ആവുന്നു കുട്ടികൾ ഇല്ല.. But എന്റെ bro വിവാഹം കഴിഞ്ഞു next month അവൾ പ്രെഗ്നന്റ് ആയി.. എന്റെ അമ്മ പൊന്നു പോലെ ആണ് അവളെ നോക്കിയത്.. 3 month അവൾക് vomiting ആരുന്നു. ഫുഡ്‌ okke അവൾക് അമ്മ വാരിയാണ് കൊടുത്തിരുന്നത്.. 😊😊😊

    • @shijiniunni7905
      @shijiniunni7905 Před 6 měsíci +43

      Ningalkum dhaivam aarogyamulla kutiyea tharum🙏

    • @sandhyasujith8657
      @sandhyasujith8657 Před 6 měsíci

      @@shijiniunni7905 ❤️❤️❤️❤️❤️ പ്രാർത്ഥനക്കു ഒരുപാട് നന്ദി 🙏🙏🙏

    • @shufas4747
      @shufas4747 Před 6 měsíci +5

      Same situation 😢

    • @princysanthosh90
      @princysanthosh90 Před 6 měsíci +7

      God bless u with a healthy baby soon

    • @Rayyansdays
      @Rayyansdays Před 6 měsíci +7

      Nalla amma vishamikkanda udane pregnant aakakttennu pararthikkunnu enikkum 10 yr kazhinjappo aanu oru mon undaye eppo 4 padikkunnu orale ullu❤

  • @leonmultyvistion8475
    @leonmultyvistion8475 Před 6 měsíci +72

    ഞാൻ വിവാഹ കഴിഞ്ഞു 3 മാസം കഴിഞ്ഞു പ്രെഗ്നന്റ് ആയത്. എന്റെ വീട്ടിൽ എല്ലാർക്കും ഒത്തിരി സന്തോഷം ആയിരുന്നു.. പക്ഷെ എന്റെ അമ്മായിമ്മക്ക് ഒട്ടും ഇഷ്ടം ആയിട്ടില്ല എന്ന് അവരുടെ മുഖത്തു ഉണ്ടാരുന്നു......നാത്തൂൻ 2 കുട്ടികളും ഭർത്താവ് ഒക്കെ ഒരുമിച്ചു ഞങ്ങളുടെ കൂടെ ആയിരുന്നു താമസം.... അങ്ങനെ ഇരിക്കെ അവിടെ എന്റെ ഭർത്താവ് നാത്തൂൻ ആയിട്ട് വഴക്ക് ആയി ഒരു തെറ്റ് ചെയ്യാതെ എന്നെ അതിൽ പിടിച്ചു ഇട്ടു നാത്തൂൻ അമ്മയ്മ്മ.. പിന്നെ എന്നോട് വെറുപ് ആയിരുന്നു.. അതാവണം എനിക്ക് കുഞ്ഞു ഉണ്ടായത് അവർക്ക് ഒട്ടും താല്പര്യം ഇല്ലാത്ത.. എന്നെ കൊണ്ട് അവർ പപ്പായ കഴിപ്പിക്കാൻ നോക്കി.. പക്ഷെ... ഇപ്പൊ ഞാൻ എല്ലാരോടും അന്ന് അവർ എന്നോട് പെരുമാറിയത് പറയുമ്പോ അവർ ബൈബിൽ തൊട്ട് അങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്ന് കള്ള സത്യം ചെയ്തു.... ഇപ്പൊ 3 വർഷം കഴിഞ്ഞു വിവാഹ കഴിഞ്ഞിട്ട് എന്റെ കുഞ്ഞിന് 2 വയസ് അവരുടെ പ്രാക്ക് കൊണ്ട് ആണോ അറിയില്ല എന്റെ കുഞ്ഞിനെ ജന്മനാ അൽസർ രോഗം ആണ്... ഒരു പാട് കഷ്ടപ്പെടുന്ന ഞാനും എന്റെ കുഞ്ഞു. ഞങ്ങൾക് കൂട്ട് ദൈവം മാത്രം ഉള്ളു... ഇപ്പൊ സ്നേഹം കാണിച്ച അവർ അടുത്ത കൂടിട്ടു ഉണ്ട്... എന്തിന് ആണ് എന്ന് അറിയില്ല.. ഇത് പോലെ സ്നേഹം കാണിക്കുപ്പ ഒക്കെ എന്നെ ദ്രോഹിച്ചിട്ടേ ഉള്ളു അവർ .... 🔥🔥

    • @meenukrishna7799
      @meenukrishna7799 Před 6 měsíci

      Kettitt entho pole😢 veedumari thamasikk illel husbandinod paranjitt swantham vtl poyi nilkku

    • @LinzZGaLLery
      @LinzZGaLLery Před 5 měsíci +2

      Enne pole thanne.. ente mon nu autism aayi.

    • @swapnas9998
      @swapnas9998 Před měsícem +2

      Kripasanam mathavinte arikil udampadi eduthu prarthichal urappayittum kuttiyude asugham maarum.

  • @user-cr5ud9of3g
    @user-cr5ud9of3g Před 5 měsíci +22

    ഞാൻ pregnant ആണെന്ന് പറഞ്ഞപ്പോൾ എന്റെ അമ്മായിയമ്മ :: എന്തു എണ്ണ തേക്കണം എന്നൊന്നും എനിക്ക് അറിയില്ല നിന്റെ അമ്മയോട് വിളിച്ചു ചോദിച്ചോ.. പിന്നെ ഇവിടെ പലഹാരം ഉണ്ടാക്കാൻ ഒന്നും പറ്റില്ല 😡... പിന്നെ avidannanghotu no സഹകരണം.... മോനു ഒരു 3 വയസു വരെ ഞാൻ സഹിച്ചു... But ഇപ്പൊ ആ തള്ളയെ ഞാനും മൈൻഡ് ചെയ്യാറില്ല... എന്നെ വേണ്ടാത്തവരെ എനിക്കും venda

  • @azlan-zayd
    @azlan-zayd Před 6 měsíci +86

    Laddu theettikkunnath കണ്ടപ്പോഴേ തോന്നി എന്തോ തരികിട ഉണ്ടെന്ന്... ക്ലൈമാക്സ് കണ്ടപ്പോൾ സമാധാനം ആയി... സൂപ്പർ ആയിരുന്നു ചേച്ചി.. nice acting.❤❤🎉

  • @devasree5766
    @devasree5766 Před 6 měsíci +68

    ഞാനും കല്യാണം കഴിഞ്ഞ് അടുത്ത മാസം pregnant ആയി, നാത്തൂനും അതുപോലെ തന്ന ആയതു കൊണ്ടാണോ എന്ന് അറിയില്ല, ആരും ഒന്നും പറഞ്ഞിട്ടില്ല, പക്ഷെ പെട്ടന്ന് തന്നെ abort ആയിപ്പോയി, ഇപ്പൊ എനിക്ക് 2 കുട്ടികൾ ഉണ്ട്

  • @Suryasree-to7fh
    @Suryasree-to7fh Před 6 měsíci +106

    സാരിയിൽ സുന്ദരി നല്ല ഭംഗിയുണ്ട് കാണാൻ ആ കളർ ചേരുന്നു.🥰🥰🥰🥰🥰🥰അഭിനയം 👌👌👌👌

  • @savithrikrishnan3829
    @savithrikrishnan3829 Před 6 měsíci +46

    മരുമോന് ഗര്ഭം ഉണ്ടെന്ന് തോന്നുന്നു വയറ് കണ്ടിട്ട്. എന്തായാലും ചിരിച്ച് ഒരു വഴിയായി 😂😂😂

  • @afnasafnas9600
    @afnasafnas9600 Před 6 měsíci +96

    മരുമോനെ കണ്ടിട്ട് ഗർഭം ഉണ്ടെന്നു തോന്നുന്നു 😂
    ഒരിക്കലും ആരും ഇങ്ങനെ ഒന്നും ചിന്തിക്കല്ലേ. പടച്ചവൻ തരുന്നതാ മക്കളെ.അവനവൻ കുഴിക്കുന്ന കുഴിയിൽ വീണത് ആ തീറ്റ പ്രാന്തൻ 😅😅

  • @hemaudayan2184
    @hemaudayan2184 Před 5 měsíci +10

    എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ എല്ലാവരും കൂടെ ഒന്നിച്ചു വരുമ്പോൾ ഡയലോഗ് എല്ലാകുടി ചെറുതായിട്ട് മിക്സ്‌ ആയതുപോലെ ഏങ്കിലും സൂപ്പർ ❤❤❤

  • @user-oh9dp1vn9w
    @user-oh9dp1vn9w Před 6 měsíci +13

    ഒരു നാത്തൂനേ ഉള്ളു എനിക്ക്.അവൾ കല്യാണം കഴിഞ്ഞ് 3year കഴിഞ്ഞിട്ടാണ് pregnent ആയത്. അതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നെ കൂട്ടികൊണ്ടുവരുന്ന സമയത്ത് അവൾക് രണ്ടാം മാസം ആയിരുന്നു. എന്തായിരുന്നു ഉമ്മാന്റൊരു caring പിറ്റേതെ മാസം തന്നെ ഞാൻ pregnent ആയി. Test ചെയ്യാൻ വേണ്ടി പോയി. വന്നിട്ട് ഉമ്മാനോട് പറഞ്ഞു പോസിറ്റീവാണെന്ന്. അപ്പോ എന്താ പറഞ്ഞത് അറിയ്യോ 😢എന്തായാലും വേണ്ടില്ല റൂം വൃത്തിയാക്കിട്ട് പോണം എങ്ങാട്പോവാണെങ്കിലുംന്ന്. റൂമ്മില് എന്റെ രണ്ട് മുടി കിട്ടിയതിനു😔. എന്നോടൊരു ദേഷ്യപ്പെട്ടിതായിരുന്ന അന്ന് മുഴുവൻ സംസാരം. നാത്തൂൻ എന്നോട് മിണ്ടീല 😢. അന്ന് ഞാൻ മനസിലാക്കി അവരുടെ സ്നേഹം. അൽഹംദുലില്ലാഹ് ഇപ്പോ എന്റെ കുട്ടിക്ക് 3വയസ് ആയി🥰

  • @chippydhanya11
    @chippydhanya11 Před 6 měsíci +55

    ആദ്യത്തെ മാങ്ങാ മണി 😂😂😂എന്റെ പൊന്നു chchyea 👍🏻👍🏻👍🏻

  • @sreejas6036
    @sreejas6036 Před 6 měsíci +27

    എൻ്റെ അനുഭവം. കല്യാണം കഴിഞ്ഞ് അടുത്ത മാസം ഞാൻ pregnant aayi ente അമ്മായി അമ്മ ഭയങ്കര question ing ആയിരുന്നു ഇന്നും ആ അപമാനം മനസ്സിലുണ്ട്

    • @aniewillsaniewills7890
      @aniewillsaniewills7890 Před 6 měsíci +5

      Enteyum avasthayum ithu thane ayirunu
      Mone one & half year aayi ipozhum athu orkkupol oru vishamam

    • @anishand1898
      @anishand1898 Před 6 měsíci +3

      എന്റെ അനുഭവം മന്ത്ര കോടി മാറിയില്ല അതിനുമുൻപ് നാട്ടുകാരുടെ മുഖത്തു അങ്ങനെ നോക്കും എന്നു അതാലോചിച്ചു ഇപ്പോഴും ഞാൻ കരയാറുണ്ട്

  • @KannanS-ik2hp
    @KannanS-ik2hp Před 6 měsíci +107

    Oro ജന്മങ്ങൾ ഉണ്ടാകും ചിലയിടത്ത്...... ദ്രോഹം മാത്രം അറിയാവുന്ന പാഴ് ജന്മങ്ങൾ....avarkokke നല്ല ഉയർച്ചയും ഉള്ളൂ.... കുഞ്ഞുങ്ങൾ എല്ലാർക്കും കിട്ടുന്ന ഭാഗ്യം അല്ല...iswaran അറിഞ്ഞു തരുന്ന വരം ആണ്.....❤❤❤❤😢iswara ആരെ കൊണ്ടും ഇങ്ങനെ ഒന്നും ചെയിക്കല്ലെ.....

  • @ardravidhin7394
    @ardravidhin7394 Před 6 měsíci +71

    ചേച്ചിടെ വീഡിയോസ് എല്ലാം ഞാൻ മുടങ്ങാതെ കാണും ഓരോ വീഡിയോസിനും വേണ്ടി വെയ്റ്റിംഗ് ആണ് big fan of you 💗

  • @ramsizvlog3500
    @ramsizvlog3500 Před 6 měsíci +30

    ഓ ആദ്യത്തെ മാങ്ങമണി.. 😂😂😂❤

  • @Flowers589s
    @Flowers589s Před 6 měsíci +63

    മോളും മരുമോളും മുറിയിൽ ഇരിക്കുമ്പോൾ അമ്മയുടെ വരവ് കണ്ണും തള്ളി 😂അധ് പൊളിച്ചുട്ടോ...

  • @meenu690
    @meenu690 Před 6 měsíci +22

    എന്റെ കല്യാണം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞു ഞാൻ പ്രെഗ്നന്റ് ആയി എന്റെ വീട്ടിൽ എല്ലാർക്കും സന്തോഷം ആയിരുന്നു എന്റെ നാത്തൂന് 2 വർഷം കഴിഞ്ഞു ഇത് വരെ ആയിട്ടില്ല ഞങ്ങള് എല്ലാരും പ്രാർത്ഥിക്കുന്നുണ്ട് പക്ഷെ ചേച്ചിക്ക് ഇപ്പൊ വേണ്ടന്ന് പറയണേ 🙁

    • @shibilakh
      @shibilakh Před 6 měsíci

      Athentha chechi padikano or job cheyyunnudo

    • @meenu690
      @meenu690 Před 6 měsíci +1

      @@shibilakh chechi govt employee aanu PhD cheyyunund

    • @shibilakh
      @shibilakh Před 6 měsíci

      @@meenu690 athondayirikum

    • @aarya297
      @aarya297 Před 2 měsíci

      vendenkil
      veruthe vitoode​@@meenu690

  • @radamani8892
    @radamani8892 Před 6 měsíci +7

    ആത്യത്തെ മാങ്ങാ മണി 🤣🤣സൂപ്പർ മോളെ കൊടുത്താൽ കൊല്ലത്തും കിട്ടും 🥰🥰

  • @ratheeshrathi7538
    @ratheeshrathi7538 Před 6 měsíci +30

    After 3years iam pregnant.. Ella maasavum ethupole Amma vilikkumaayirunnu ❤

  • @user-dg2sz6xu3m
    @user-dg2sz6xu3m Před 6 měsíci +26

    Oru hi tharumo velliya fan ആണ്. വീഡിയോസ് പറയണ്ടല്ലോ അടിപൊളി എല്ലാം ഒരുപ്പാട് ഇഷ്ട്ടം ആണ്. സാരിയിൽ അടിപൊളി ലുക്ക് ആണ് 🥹🥰🤗🫶🥹🥹

  • @anjalibinu8706
    @anjalibinu8706 Před 6 měsíci +21

    ആദ്യത്തെ മാങ്ങ മണി 🤣🤣🤣🤣🤣🤣🤣🤣🤣

  • @SNpoultry1571
    @SNpoultry1571 Před 6 měsíci +50

    Climax pwoli. Thaan kuzhicha kuzhiyil thaan thanne😂😂😂

  • @Maria-gh4ln
    @Maria-gh4ln Před 6 měsíci +11

    Babitha chechi...adipowli....❤❤❤😍😍😍😍.Part 2 undakumo???

  • @ArchanaVishal-xq1dv
    @ArchanaVishal-xq1dv Před 6 měsíci +29

    ചേച്ചിയെ സിനിമയിൽ കാണാൻ ഒരുപാട് ആഗ്രഹം😍
    ദൈവം പെട്ടന്ന് സാധിച്ചു തരട്ടെ ❤️

  • @thesninizam7445
    @thesninizam7445 Před 6 měsíci +11

    ചേച്ചി ഒരു സംഭവം തന്നെ. സമ്മതിച്ചിക്ണ് ട്ടോ 👍. ഒരുപാട് ഇഷ്ട്ടം 😘

  • @ambikachelampeta6236
    @ambikachelampeta6236 Před 6 měsíci +62

    👌👌👌👌മരുമകന്റെ acting ഡബിൾ 👌👌👌👌 എങ്ങനെ സാധിക്കുന്നടോ 🙏🏽🙏🏽🙏🏽🙏🏽🙏🏽 കുശുമ്പി അമ്മായിഅമ്മ 😂😂😂😂

  • @nishatc2292
    @nishatc2292 Před 6 měsíci +12

    ❤❤❤❤എല്ലാ വീഡിയോസും ഒരു പാടിഷ്ടം ❤️❤️❤️

  • @okk283.kannmani
    @okk283.kannmani Před 6 měsíci +31

    Chechine ഒരുപാടിഷ്ട്ടമാണ്.... ❤️‍🩹🤩

  • @sanalshyma9961
    @sanalshyma9961 Před 6 měsíci +567

    എന്റെ ദൈവമേ ഇത് എന്നെ ഉദ്ദേശ്ശിച്ചുള്ള വീഡിയോ ആണോ 😂ഞാൻ ആദ്യത്തെ മോനെ pregnant ആയിരുന്നപ്പോൾ കേട്ടിട്ടുണ്ട് ഇവരുടെയൊക്ക പ്രാക്ക് കേട്ടിട്ടാണോ എന്റെ കുഞ്ഞ് ഏഴാം മാസത്തിൽ എന്നെ വിട്ട് പോയി 😔😔

    • @babithababi07
      @babithababi07  Před 6 měsíci +100

      Sorry for the previous comment i didn't read the last part🙏🥲

    • @muhsinaashkar2284
      @muhsinaashkar2284 Před 6 měsíci +98

      Ayo 😢 ente mrg kaznitu 4 varsham ayi oru kunjuvava kitan akrahikane enikum vendi prerthikane 🥺

    • @ardravidhin7394
      @ardravidhin7394 Před 6 měsíci

      ​@@muhsinaashkar2284 വേഗം കുഞ്ഞാവ ഉണ്ടാകട്ടെ ❤️☺️

    • @nislasherin.p
      @nislasherin.p Před 6 měsíci +5

      😢

    • @mullaneppi5164
      @mullaneppi5164 Před 6 měsíci +6

      റബ്ബേ 😔

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 Před 6 měsíci +30

    Veendum wonderful script and acting...

  • @ameena147
    @ameena147 Před měsícem

    സത്യം പറഞ്ഞ മുൻപ് അതികം ഇയ്യാളുടെ വീഡിയോ കാണാറില്ലായിരുന്നു ഇപ്പോൾ അടിപൊളി ആയി വരുന്നുണ്ട് സൂപ്പർ

  • @misriyanoufi4678
    @misriyanoufi4678 Před 6 měsíci +6

    എനിക്കും ഇങ്ങനെ ആയിരുന്നു 😊july 2021ൽ mrg കഴിഞ്ഞു ഓഗസ്റ്റ് 2021ൽ വിശേഷം ഉണ്ടായി😊😊😊😊

  • @user-gp1el3vq3b
    @user-gp1el3vq3b Před 6 měsíci +19

    Ottayal pattalam❤❤❤ very nice performance ❤ hat's off dear❤

  • @Thaslu65
    @Thaslu65 Před 6 měsíci +40

    കല്യാണം കഴിഞ്ഞു ഒരു മാസം 😇😇ഇപ്പൊ ഞാൻ പ്രെഗ്നന്റണ്... Family also happy😍👍🏻

  • @sandhyar7260
    @sandhyar7260 Před 6 měsíci +8

    Babi super... Oro video kkum kathirippanu❤❤❤

  • @kalidasanpb2985
    @kalidasanpb2985 Před 6 měsíci +7

    Chechi pwoli atoo❤ . Super acting ❤❤

  • @nayanababu287
    @nayanababu287 Před 6 měsíci +34

    മോന് അയാൾ ചങ്കടം
    മോൾകയാൽ ഭാഗ്യം .... എന്തുവ ഇത് 😮😮

  • @unnimayats24
    @unnimayats24 Před 6 měsíci +10

    Polich ithinu oru scnd part venam❤

  • @anjuelizben4545
    @anjuelizben4545 Před 6 měsíci +3

    Satyam paranjal babikk aanveshangal an kooduthal inangunnath...😊
    Ellam super❤❤🎉

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie Před 6 měsíci +13

    അത് നന്നായി. അളിയന്റെ വായേല് ഇരിക്കുന്ന ബാക്കി ഒരു ലഡ്ഡു പെങ്ങൾക്ക് കൊടുക്ക് എന്നിട്ട് ഒരുമിച്ച് കൊണ്ടു പോ ഹോസ്പിറ്റലിൽ 😂

  • @akshara8291
    @akshara8291 Před 6 měsíci +16

    Script, acting & editing superb ✨

  • @nishamolk.k3838
    @nishamolk.k3838 Před 6 měsíci +7

    എടാ പുതിയ വീട്ടിലേക്ക് മാറിയോ?❤❤

  • @user-sl2bf6mk9b
    @user-sl2bf6mk9b Před 6 měsíci +4

    Deivame 🥺🙏Babi nannayittundu da❤️❤️❤️🙏

  • @mullaneppi5164
    @mullaneppi5164 Před 6 měsíci +7

    ആദ്യത്തേ മാങാ മണി 😂😂😂😂😂

  • @user-kq6rc5bz1r
    @user-kq6rc5bz1r Před 2 měsíci +1

    എന്റെ കല്യാണം കഴിഞ്ഞ് 2 മാസം ആയപ്പോൾ ഒരു അമ്മച്ചി ഞങ്ങളുടെ വീട്ടിൽ വന്നു എന്റെ അമ്മായിയോട് ചോതിച്ചു മരു മോൾക്ക് വിശേഷം ആയോ എന്ന് അപ്പോൾ എന്റെ അമ്മായി പറഞ്ഞത് എന്റൊ ന്നോ നിങ്ങൾ ഒന്ന് മിണ്ടാതിരിക്ക് നാണം കെട്ട ഏർപ്പാട് എന്ന് .അവരുടെ മകൾ എന്റെ നാത്തുൽ ഗർഭിണി ആ യപ്പോൾ അവരുടെ സന്തോഷം കാണണം മായിരുന്നു എന്റെ വിവാഹം കഴിഞ്ഞ് 18 വർഷം ആയി കേട്ടോ മക്കൾ ഇല്ല അങ്ങനെ അവരുടെ കണ്ണിൽ ഞാൻ മച്ചിയായി ഞങ്ങളുടെ വിവാഹബന്ധം വേർപെടുത്താൻ നോക്കി എന്റെ ഭർത്താവ് എന്നാട് കാണിച്ച ദയ കൊണ്ട് കരുണ കൊണ്ടും അതു സംബവിച്ചില്ല ഞങ്ങൾ സുഖമായി ജീവികന്നു

    • @sruthisethu
      @sruthisethu Před 9 dny

      കുഞ്ഞേ ayo

    • @DJ-vs2cf
      @DJ-vs2cf Před 7 dny

      Ningal pregnant akanthe irikkan aa pennumbilla cheythath arikkum

  • @user-dv7ly8hw3f
    @user-dv7ly8hw3f Před 6 měsíci +6

    എന്റെ വീട്ടിൽ പാറ്റ കേറിയാൽ ഞാൻ ചെയ്യുന്ന പരിപാടി 😂പാറ്റയെ തോണ്ടി തിരിച്ചു ഇട്ടിട്ട് ഭീഷണിപ്പെടുത്തും ഇനി മേലാൽ വീട്ടിൽ കേറിപ്പോകരുതെന്ന് 😂ഒരു രസം 😌

  • @nashwa6631
    @nashwa6631 Před 6 měsíci +6

    അടിപൊളി... ചേച്ചീ ഒരു request ഉണ്ട് പണ്ട് ചെയ്തിരുന്ന സ്കൂൾ സീരീസ് ചെയ്യുമോ അതാണ് ഏറ്റവും അടിപൊളി please🙏

  • @user-wj5pw9do6b
    @user-wj5pw9do6b Před 6 měsíci +3

    Nalla bhagiyude aa saree uduthape.babi chechi ❤❤

  • @renjinis2114
    @renjinis2114 Před 3 měsíci

    Ella roleum koodi ottaku cheyunnathu enthoram kashtapaada👏👏👏

  • @Rebel883
    @Rebel883 Před 4 měsíci +2

    എന്റെ അനുഭവം. വന്നേപ്പ തന്നെ കൊണ്ടുവന്നതാണെന്നു ചോദിച്ചു 😢.എനിക്കും വിഷം കലക്കി തന്നു. ഇപ്പോഴും അനുഭവിക്കുന്നു

  • @SakuthalaV-pl7xo
    @SakuthalaV-pl7xo Před 6 měsíci +4

    Eathil purusha kathapatram superayitund babitha super👍👍👍👍

  • @umaunnikrishnan5296
    @umaunnikrishnan5296 Před 13 hodinami

    Chechi super aanu❤

  • @aswathiachus5645
    @aswathiachus5645 Před 6 měsíci +4

    Njnm ...ente marriage jan 3 ayrunu....najagde firsr anniversary monum undayrunu....ellavarum happy😂

  • @lyricsWithSriyan
    @lyricsWithSriyan Před 6 měsíci +1

    സുധാകരൻ സുഗുണൻ ആയി 😅😅😅😅

  • @aiswariyapk1630
    @aiswariyapk1630 Před 5 měsíci +1

    Same story. Vesham thanno illayo ennariyilla. But, ente ammayiachana ttayum ammayiamma yudaayum naakkum pravarthiyaayum kaalum valiya vesham onnum undaavilla. Maanasikkamaayie oruppaadu noovichu...anubhavichu... 🙃

  • @vincyshaheer6898
    @vincyshaheer6898 Před 6 měsíci +7

    ആദ്യത്തെ മാങ്ങാ മണി😅

  • @jlsgaming1581
    @jlsgaming1581 Před 6 měsíci +5

    Climax super u angane thanne venam veruthe anelum enganathe vedio onnum venda real allelum pettann leduvil visham undenn kettappol oru sankadam 😢

  • @GeethaAnjali-rb5bt
    @GeethaAnjali-rb5bt Před 6 měsíci +3

    Superrrrrr chechiiii❤

  • @aromaaroma5149
    @aromaaroma5149 Před 6 měsíci +1

    Same avastha aayirrunnu ende life il💯💯

  • @anushaanu3806
    @anushaanu3806 Před 6 měsíci +2

    🤣🤣🤣 അയ്യോ സൂപ്പർ ♥️♥️♥️♥️♥️♥️

  • @NeethuSanu846
    @NeethuSanu846 Před 6 měsíci +4

    Claimax അടിപൊളി 😂😂😂👍👍👍👍👍😍😍😍😍😍

  • @PSCAudioclasses
    @PSCAudioclasses Před 6 měsíci +2

    ഇത് എന്റെ അനുഭവം ആണല്ലോ 😀

  • @sarithak6760
    @sarithak6760 Před 6 měsíci +3

    😂😂😂 സൂപ്പർ ❤👌👍👍

  • @JaseelajabirJabir
    @JaseelajabirJabir Před 6 měsíci +5

    അടിപൊളി 👍👍👍👍👍ചേച്ചിയെ സിനിമയിൽ ഉറപ്പായും കാണും

  • @muhsinamolmol6515
    @muhsinamolmol6515 Před 6 měsíci +3

    ആദ്യത്തെ മാങ്ങാ മണി😂

  • @ammussammus9014
    @ammussammus9014 Před 4 měsíci +1

    Dress( blue top)evidunna chechii... Link eduvoo plzz

  • @hanAfff
    @hanAfff Před 6 měsíci +2

    Ellam super👌🏻 editing korchoodi nannakkanund

  • @mahimamahi5753
    @mahimamahi5753 Před 6 měsíci +12

    Shyeda ithu ippo garbhini aaya kuttam aayillel kuttam🙄... Njan kalyanam kazhikkunila allapine 😅

  • @HarryPotter-ep8fx
    @HarryPotter-ep8fx Před 3 měsíci

    Chechi samathikkanm ethre roll aa chyynee❤️❤️

  • @Vibingmoments
    @Vibingmoments Před 6 měsíci +1

    Ethra krithyait nte life paranju frst paranjath exact aahnu.. bt njn frst pregnant ayath nathoon ayi next week aayirunu.. pregnant aahnennu paranjapo adhyam paranjath nte molk aakathe ninak aakaruthenn njn dua cheyyuaurunnunn...

  • @PramodachuAchu
    @PramodachuAchu Před 6 měsíci

    Suppr👌👌👌👌👌👌👌ചേച്ചി അടിപൊളി ❤️❤️❤️❤️എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 😘

  • @aksabiju8541
    @aksabiju8541 Před 6 měsíci +1

    Script ❤acting .,editing ..super chechiii ...
    Orupaadu ishttam ❤❤❤❤❤❤
    God bless you

  • @saliniajith9065
    @saliniajith9065 Před 6 měsíci +4

    സത്യം പറഞ്ഞാൽ എനിക്ക് സങ്കടം വന്നു 4 വർഷായി കാത്തിരിക്കുന്നു 😢😢

  • @user-rs8im4jn1v
    @user-rs8im4jn1v Před 6 měsíci +2

    Chechi oru hi parayo🎉

  • @user-kx3fl3np8c
    @user-kx3fl3np8c Před 6 měsíci +14

    സാരീ ലുക്ക്‌ സൂപ്പർ 🥰

  • @threekings6338
    @threekings6338 Před 6 měsíci +2

    Yes dear njanum kurey kettatanu...

  • @sreenasreenivasan4116
    @sreenasreenivasan4116 Před 6 měsíci +1

    Kollaalo... Adipoli aayind saree yil..❤

  • @deepakss4431
    @deepakss4431 Před 6 měsíci +3

    കുളിയോട് കുളി 😂😂

  • @devil3420
    @devil3420 Před 6 měsíci +1

    Kalakki
    Ith arade veeda

  • @sinisinimon3151
    @sinisinimon3151 Před 4 měsíci

    Same , after marriage next month pregnant ayyi but 6 month's abortion ayyi and iam waiting for 6 years ago and finally god blessed to have a baby 9 months ayyi❤❤❤❤

  • @shifanarejin5748
    @shifanarejin5748 Před 6 měsíci +2

    Njanum kalyanam kazij one month kazijappoze pregnant aayi. But avide ellavarum nalla hAppy aayirunnu.

  • @mullaneppi5164
    @mullaneppi5164 Před 6 měsíci +18

    ഞാനും..... ജനുവരി യിൽ കല്യാണം... നവംബർ ൽ പ്രസവം 😂😂🥰🥰🥰🥰.... 🤲🤲💪🏼💪🏼

    • @babithababi07
      @babithababi07  Před 6 měsíci +2

      😍

    • @ayishathrazia
      @ayishathrazia Před 6 měsíci +1

      Njan janvryil mrg octoberil prasavam❤😂😂😂kunjin 5 masayapo hus vannu kaanan...bhoom!!!! Next decmbril dhaa veendum ..ipoo onnin 8um randamathen 7um vayassay😂😂😂

    • @mullaneppi5164
      @mullaneppi5164 Před 6 měsíci

      @@ayishathrazia അല്ലപിന്നെ നമ്മളോടാ കളി......

    • @afsanaparvin7711
      @afsanaparvin7711 Před 6 měsíci

      Ente December il mrg kaynu September il mon janichu😂

    • @simistatus
      @simistatus Před 6 měsíci

      എന്റെ കല്യാണം ഫെബ്രുവരിയിൽ നവംബറിൽ കുഞ്ഞുണ്ടായി😍

  • @muhsinaashkar2284
    @muhsinaashkar2284 Před 6 měsíci +2

    Inni ingane ulla vdeos prethshikunu dear ❤️😘
    Kurach thirakayrunu athane babide vdeosinu comment idane pakshe thirakinte idayil vdeo oke kanuvayrunu 😁

  • @remyams4117
    @remyams4117 Před 6 měsíci +2

    Ith ente kadha thanneeeee.....😅

  • @renjuraju3148
    @renjuraju3148 Před 6 měsíci +2

    ഹായ് ചേച്ചി കുട്ടി. ഒരു ഹായ് തരുമോ ❤❤❤❤❤

  • @ArunArun-un1pn
    @ArunArun-un1pn Před 6 měsíci +2

    Part 2 venam

  • @shezzo555
    @shezzo555 Před 3 měsíci

    Aa monu dubb cheythath kochu tv le mayakkannan ano😂😢

  • @Sree-sj6un
    @Sree-sj6un Před 5 měsíci +1

    Njn kallyanam kazhinj aa month thanne pregnant aayi.ammayi amma happy aayirunnu karanam husbandinte koode joli sthalathekk kondavanirikkayirunnu enne ath nadakillallo ennorth.but ath misscrrge aayi

  • @shadow_loverachu2299
    @shadow_loverachu2299 Před 6 měsíci +9

    Ente mrg കഴിഞ്ഞു next month njan prgnant ayii അമ്മായിയമ്മ ക്ക് ഇഷ്ട്ടം ആയില്ല.but സ്വന്തം മകൾ one month ayappol pregnant ayappol സന്തോഷം ആരുന്ന്.എനിക്ക് പപ്പായ തന്നു എന്നോട് സ്നേഹത്തോടെ prumarii ആണ് തന്നത് കഴിച്ചാൽ കുഴപ്പം ഇല്ല എന്ന് പറഞ്ഞു അപ്പുറത്തെ vtle ചേച്ചി കണ്ട് കൊടുക്കാൻ പാടില്ല എന്ന് പറഞ്ഞു പിന്നെ ഒരു ദിവസം pineapple tharan നോക്കി but അവരുടെ മകൾ കണ്ട് കുറെ വഴക്കായി അങ്ങനെ എന്നോട് ദേഷ്യം ആയീ രാവിലെ ഞാൻ എഴുന്നേറ്റ് ellam ചെയും starting മുതൽ എൻ്റെ vtl പോകുന്നത് വരെ ❤😢

    • @rinkuramdas6125
      @rinkuramdas6125 Před 6 měsíci +1

      Stay strong and prathikarich thudagunnidathe oru vila kitti thudagullu adhyam ahangari enna label undaki tharum athoke never mind aki മുന്നോട് povuka jeevitham onnne ullu ath aswadhikan kazhiyanam areyum pedikathe

    • @prjjjjj
      @prjjjjj Před 6 měsíci +1

      Chechi itra torturing anenkil ninghalk domestic violence inu ethire case kodukaam. Avarde koode jeevukumbo extra careful aarikanam!

  • @seenaprasad1672
    @seenaprasad1672 Před 6 měsíci +2

    Nannayittund mole. Aa vayarum vachulla nadappu kalakki 😂 . oraalum ingane orikkalum chindhikkaathirikkatte😢

  • @bencyshinoop
    @bencyshinoop Před 6 měsíci +1

    Same.. Kure kaliyaaakal i faced even from friends

  • @geetanair921
    @geetanair921 Před 6 měsíci +4

    അത് കലക്കി ❤❤

  • @BeautywithRasa-xn7cf
    @BeautywithRasa-xn7cf Před 6 měsíci +2

    First month thanne pregnant ayavar like adi👍🏻

  • @aryasr5177
    @aryasr5177 Před 6 měsíci +1

    Hi chechi oru hai tharumo

  • @harilakshmi640
    @harilakshmi640 Před měsícem

    ആദ്യത്തെ മാങ്ങാമണി 😅😅😅

  • @sreekuttyamarjith7733
    @sreekuttyamarjith7733 Před 6 měsíci +1

    Super chechi❤

  • @dilshamehrin6195
    @dilshamehrin6195 Před 6 měsíci +3

    Babi yude video ishtam ❤❤❤