#EnteAmmaSupera
Vložit
- čas přidán 8. 09. 2024
- #MazhavilManorama #EnteAmmaSupera
► Subscribe Now: bit.ly/2UsOmyA
മീനയ്ക്കും ഉർവ്വശിചേച്ചിക്കും കിടിലൻ ടാസ്ക്കുമായി ഗായത്രി
watch 'Ente Amma Supera' episodes 68 : shorturl.at/hoBCN
#EnteAmmaSupera #mazhavilmanorama #manoramamax #relaityshow #enteammasupera #mother #newmalayalamshow
#PoornimaIndrajith #VinayaPrasad #bennypnayarambalam #malutty #Urvashi #Meena
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
നിഷ്കളങ്ക മായ ചിരി അതാണ് മീന ചേച്ചി യുടെ ഏറ്റവും വലിയ plus പോയിന്റ്. ആരെയും കുറ്റപ്പെടുത്താതെ ഒരു ചിരിയിൽ എല്ലാം ഒതുക്കി മുന്നേറുന്ന മീന ചേച്ചി ഇഷ്ടം എന്നും ❤️
Aq
😊
Q😅
മലയാളത്തിൻറെ ലേഡീ സൂപ്പർ സ്റ്റാർ ഉർവശി ❤
അതേ 🥰👍👍
ഉർവശി ചേച്ചിയെക്കാൾ മികച്ച ഒരു നടി ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല ❤❤❤
സത്യം
സത്യം
ഉർവശി ചേച്ചി ചിരിച്ചു മടുത്തു 🤣🤣🤣ഇടയ്ക്ക് പെണ്ണെ എന്ന് ഉള്ള വിളിയും അടിപൊളി എല്ലാവരും സൂപ്പർ 🥰🥰❤️❤️❤️
എനിക്ക് മീനയെ ഒരുപാട് ഇഷ്ടമാണ് ❤️ മീന ചേച്ചിയുടെ മലയാളത്തിലെ എല്ലാ സിനിമകളും എനിക്കിഷ്ടമാണ്
ചിരിച്ചു മടുത്തു 😂😂😂ഉർവശി ചേച്ചി പൊളിയാണ് 😂😂മീന cute 🥰🥰
ശെരിക്കും സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ആണ് 👍👍👍😍😍
❤❤
No doubt
Athe
Hloo 😮4
Uu.😅h 8
അത് സംശയം ഉണ്ടോ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിന് അർഹത ഉളള ഒരേ ഒരു നടി അത് സാക്ഷാൽ പൊടി മോൾ എന്ന ഉർവ്വശി മാത്രം !!!!!
ഊർവശി മലയാളം ലേഡി സൂപ്പർ സ്റ്റാർ പൊളി ആക്ടര്സ് ❤❤❤😂
ഉർവശി ചേച്ചി നിങ്ങൾ അന്നും ഇന്നും എന്നും സൂപ്പറാണ് കടിഞ്ഞൂൽ കല്യാണത്തിലേതു പോലുള്ള സ്വഭാവം തന്നെയാ ഇപ്പോഴും ആ കുട്ടിത്തം നിറഞ്ഞുള്ള ഫേസ് എക്സ്പ്രഷനുമൊക്കെ പിന്നെ മീന ചേച്ചിയുടെ കാര്യം എന്താ ഭംഗിയാ മൊത്തത്തിൽ രണ്ടുപേരും പൊളിയാ
Meena ethra cute aanu 😄😍 voice, smile, expressions ellam super cute...... 😘😘👌
എന്തൊരു സുന്ദരിയാണ് മീന ചേച്ചി ❤️
ഉർവശി ചേച്ചി അഭിനയിച്ച പടങ്ങൾ ഇന്നും മനസ്സിൽ ഉണ്ട്. കിങ് ലേഡി സൂപ്പർ സ്റ്റാർ
Wowww sema combo... Fresh combo our Meena mam with Urvasi mam🎉🎉🎉🎉❤❤❤❤❤
Urvasi chechi and meenachechi super❤
മീന എന്നും പ്രിയപ്പെട്ട നടിയാണ് 😍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാർ ആണ് മീനയും സൗന്ദര്യയും
Randalum poliya... സൂപ്പർ compo ❤
Meena is a great woman. A beautiful, classy, dignified wife and mother 😊❤️👍
😅
True ❤️
ഉർവശി യിടെ സൗന്ദര്യവും ടാലെന്റ്റ് ഉം ലോകത്ത് വേറെ ഒരു നടിക്കുമില്ല ❤️
സത്യം ❤
❤❤❤
Athey sathyam
4:47 Meena expressions vera level 😍🔥
എന്ത് ക്യൂട്ട് സൗണ്ട് ആണ് മീന ചേച്ചിടെത് ❤️
ഒരുപാട് ഇഷ്ടം മീന ചേച്ചി
ഉർവസി ചേച്ചിയെ ഇഷ്ട്ടം അഭിനയത്തിൽ തോല്പിക്കാൻ ഒരു നടിക്കും ആകാത്ത കലകാരി ❤
Meena chechi and Urvarsi Chechi ❤️❤️❤️❤️❤️
meenayum urvvashiyum ente priyappetta nadimaaraanu.. iruvarum koodi oru sinimayil abhinayichal nannaayittu irkkum..
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് നടിമാർ... The real superstars.❤
അഭിനയ തികവിലൂടെ കഥാപാത്രത്തിന് ഇവർ തന്നെ വേണം എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞ ഒരേയൊരു ലേഡീ സൂപ്പർ സ്റ്റാർ അത് സാക്ഷാൽ പൊടി മോൾ എന്ന ഉർവ്വശി മാത്രം.
Meena voice always sweet and cutest ❤️❤️❤️❤️❤️❤️
My first 90's crush Meena 😍😍😍
Meena 😍 Urvarsi 🥰 Super Combo
ഉർവശി ചേച്ചി സൂപ്പർ 😘😘😘
അടിപൊളി രണ്ടാളും 🥰🥰🥰
മീന മലയാളം സൂപ്പർ
What a beautiful lady she's...MEENA ❤❤❤
Great to see urvarsi and meena together both my fav actresses
മീന മാം, ഉർവ്വശി ചേച്ചി, മല്ലികാ അമ്മ, ഗായത്രി ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤❤🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤💕💕💕💕💕
Meena and urvashi....as mom daughter combo movie vannal spr❤
urvasi's true character -funny and naughty exposed ! meena cute and sweet !! perfect combo !!
Meena chechi orupadu istham ❤️🤗😍🌹
Meena mam so humble, fun loving and sweet ❤️ She maintains a friendly bond with all the actors. No ego, No head weight, No controversy. A true human being ❤️ She deserves the best in her life 😇❤️
😊😊😊😅
Meena age is just a number ❤️😍💥💫 Cuteness overload 🎈😍💫
ഊർവ്വശി ചേച്ചി മലായാള സിനിമയിലേ ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർ ഇവിടെ എത് വേഷവും ഭദ്രം ❤❤❤❤❤❤
ഉർവശി എന്ന നടി 💓💓ഇത്രയും കഴിവുള്ള നടി വേറെയുണ്ടോ 💓💓💓💓
സത്യം
Meena south Indian Queen
Meena ❤️
Always gorgeous Meena and cute voice 😍❤️
Urvashy and meena so cute ladies❤️❤️❤️❤️
sherikum enjoy cheythu
Meena my favorite ❤️😍
മീനയുടെ വോയ്സ് സൂപ്പർ
Ramyakrishna, Soundhrya, Roja, Nagma, Meena, Rambha 1990 S Legendry, Leading, Top heroines
Urvashi Meena othiri eshtam
Azhagi meenu😍😍😍
ശരിക്കും ലേഡി സൂപ്പർ സ്റ്റാർ - 1 & ഒൺലി 1 ഉർവശി
Ivar randalum koodii oru cinima venam😊
മല്ലികാമ്മടെ ശബ്ദത്തിൽ രാജ്വട്ടനെ കണ്ടു 😂🔥ഉർവശിചേച്ചി ❤️🔥
Meena with poornima expreshion ishttam ann but korch koodudhal meena yann love u ❤
രണ്ടുപേരും super
Meena chechi ❤️😍
Meena so cute... I love her voice 😍😘
90's dream girl Meena 😍😍😍😍😍
ജീവിതത്തിൽ ഞാൻ ആരാധിക്കുന്ന ഒരേഒരു നടി മീന 😍😍😘😘🔥
എനിക്ക് മീന, സൗന്ദര്യ ഇവരെ രണ്ടു പേരെയും ഒരുപോലെ ഇഷ്ടമാണ്
Meena south Indian lady Superstar 🔥❤️😊
Evergreen talented Meena ❤️👍
Meena mam ❤️❤️❤️❤️❤️❤️
Meena expressions beauty 😍
Randu perum 👌👌👌❤❤❤
Meena and Urvarshi my favourite actresses in the Malayalam cinema
ഉര്‍വ്വശി ചേച്ചി നമ്മുടെ മലയാളത്തിന്റെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാര്‍ ❤❤❤❤ athu കഴിഞ്ഞിട്ടേ ഉള്ളു മറ്റ് ഏതു നടിയും . ഉര്‍വ്വശി ചേച്ചി ❤❤❤❤❤
அழகு தேவதை மீனா 🥰
Meena so cute 😘
Meena has cute voice ever and the most attractive actress. Still so pretty and charming
ഉർവശി മീന ♥️♥️♥️
Ninte shabdam aanu athinu nn paranjappol Meena:Kuyil nn 🥰🥰❤️❤️😂
Meena slang is completely tamil ..😂😊😊
My favourite meena
Meena cuteness 👍👍👍😍❤️😘
Big fan of Meena fan from Aandhra Pradesh 👍🏽👍🏽
Meena half telugu
Tamilnad Meena fans🎉❤
Meena voice 😍😍👌👌
മീന * ഉർവശി മാം 👌🏻😘😘😘❤
Meena 😍😍😍
മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉർവശി ❤👍❤👍🥰പിന്നെ മീന 🥰❤
Meena valare cute aan ❤️🤗😘👌
Urvasi chechi❤ meena❤
Mallikka mam
Suuuper
Randuperum spr😍😍
മീന ചേച്ചി സൂപ്പർ ❤️❤️😇👌👌
Urvashy mam and meena mam adipoli
Meena madam your malayalam super from Tamil nadu
Meena chechi fan ❤️❤️❤️
Totally fun 2 peerum super actress....🎉
എന്റെ ഉർവശി ചേച്ചി 🥰🥰🥰🥰🥰🥰
My one and only favorite Meena mam 😍😘😘💕💕
Urvashichechide oro programme kanumpozhum ishtam koodikkoodi vara❤
😊2perumnannayicheythu
മല്ലിക അമ്മ ♥️♥️♥️
Tamilnad pola kerla la volume Meena vera level❤
MEENA HALF MALAYALI
😂😂👍 ഉർവശി ചേച്ചി.. മീന
Meena Akka
You are my
everything and
everything ❤❤❤
Both are my favorites ❤❤🎉
മീന ഉർവശി 👌👌
ഉർവശിചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘
മീനചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
എന്റെ ഭഗവാനെ എന്തൊരു ജന്മം ആണ് ഉർവശി ചേച്ചി