Video není dostupné.
Omlouváme se.

ഒരു അടിപൊളി പേരിടൽ ചടങ്ങു് 😅😅

Sdílet
Vložit
  • čas přidán 7. 04. 2022
  • ഇതിലെ കഥയും കഥാപാത്രവും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ടു യാതൊരു ബന്ധവുമില്ല 🤣 അങ്ങനെ തോന്നുകയാണെങ്കിൽ യാദൃച്ഛികം മാത്രം 🙏😅

Komentáře • 820

  • @pranavmonsworld329
    @pranavmonsworld329 Před 2 lety +621

    നീതുവിന്റെ അച്ഛൻ, അമ്മാവൻ തുടങ്ങിയ ആൺവെഷങ്ങൾ aanu ഏറ്റവും super 😂👍

  • @victoriajosephcheeranchira4560

    നീതുവിന്റെ ആൺവേഷങ്ങൾ സൂപ്പർ ആണ് പ്രത്യേകിച്ച് അമ്മാവന്മാർ സൂപ്പർ 😂😍😘😘😘

  • @AsRs495
    @AsRs495 Před 2 lety +792

    ഇപ്പൊ അടുത്ത് കൊല്ലത്ത് നടന്നൊരു വൈറൽ പേരിടൽ ചടങ്ങ് ഓർമ വന്നു 😄😄

  • @savitharajan3389
    @savitharajan3389 Před 2 lety +58

    എല്ലാം വേഷവും നീതുവിന്റെ കൈയിൽ ഭദ്രം... അടിപൊളിയായിട്ടുണ്ട്... ചിരിച്ചു ചിരിച്ചു മതിയായി 🤣🤣🤣

  • @statusworld7550
    @statusworld7550 Před 2 lety +197

    നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rekhasunil820
    @rekhasunil820 Před 2 lety +178

    ഒരു ചടങ്ങ് നടക്കുന്ന വീട്ടിലെ സ്ഥിരം കാഴ്ചകൾ. Super. കുഞ്ഞിന്റെ അമ്മയുടെ dress (എല്ലാ വേഷവും ഒറ്റയ്ക്ക് ചെയ്യുന്ന സ്ഥിതിക്ക് നീതുന്റെ വേഷം എന്ന് പറഞ്ഞാൽ കൺഫ്യൂഷൻ ആവും ) നല്ല ഭംഗി. നീതുന് ഒരു പ്രത്യേക ഭംഗി അങ്ങനെ കണ്ടപ്പോൾ. 👏👏👏

  • @flyflyfly24
    @flyflyfly24 Před 2 lety +166

    അമ്മ : "ഞാൻ ഒക്കെ പ്രസവിച്ചത് ന്റെ അമ്മായിഅമ്മ ഒക്കെ അറിഞ്ഞോ ആവോ.... "
    😂😂😂😂😂😂😂😂😂😂
    ചിരിച്ചു ചത്തു 😄😄😄

  • @migheyarivyra
    @migheyarivyra Před 2 lety +44

    അമ്മേടെ ആ ഡയലോഗ് ഇഷ്ട്ടപെട്ടു,
    ഇതിനകത്തു ഏതെങ്കിലും ഒന്നിന ആണായിട്ടങ് വളർത്തുന്നു🤣🤣🤣🤣🤣🤣😜

  • @ammuzz2731
    @ammuzz2731 Před 2 lety +36

    അവസാനത്തെ dailogue.. എന്റെ തമ്പുരാനെ ഇതൊക്കെ എന്തോന്ന് ജന്മനങ്ങൾ 😂😂😂😂😂😂😂😂🤓🤓

  • @rohini2707
    @rohini2707 Před 2 lety +53

    ഓരോ കഥാപാത്രവും വേറെ വേറെ ലുക്ക്‌.... എന്തൊരു originality 👌👌👌

  • @Krithijyothi
    @Krithijyothi Před 2 lety +27

    ഒന്നിനൊന്നു മെച്ചം...... 🤣🤣🤣🤣🤣🤣എല്ലാരും poli🔥🔥""അലംകൃത"" എവിടോ കേട്ട പോലെ feelakunnu🤣🤣🤣🤣🤣🤣🤣🤣

    • @sai-cd6zd
      @sai-cd6zd Před 2 lety +1

      Prithvi raj nte molde name

    • @DhanyashijinVlogs
      @DhanyashijinVlogs Před 2 lety +1

      @@sai-cd6zd athonnum alla... Social media yil viral aya oru pereedeel video yilea a kunjintea name alankritha ആണ്...

  • @snehasanoop4687
    @snehasanoop4687 Před 2 lety +207

    ചിരിച്ചു ചത്തു.. 😂😂😂😂. Next വീഡിയോയ്ക്ക് കട്ട waiting 🥰

  • @vijithavijitha4998
    @vijithavijitha4998 Před 2 lety +221

    എന്നു ഡൈവേഴ്സ് ചെയ്യണം കരുതുന്നോ അന്ന് ഗർഭിണി ആകും 😂😂😂😂

    • @beenaabraham2243
      @beenaabraham2243 Před 2 lety +5

      😀😀😀😀

    • @adukkala3898
      @adukkala3898 Před 2 lety +25

      Njanum angana parayarund....athintai pittai maaasam pregnent...albhudham...epo anganna 3 ennam ayi

    • @beenaabraham2243
      @beenaabraham2243 Před 2 lety +1

      @@adukkala3898 😀😀

    • @aadhizzlittleworld3183
      @aadhizzlittleworld3183 Před 2 lety +1

      @@adukkala3898 🤣

    • @kollamkarii1573
      @kollamkarii1573 Před 2 lety +10

      Sheriyan kalyanam 1year kazhinjappo ikkade vtl valiya preshnagal okke ayi .appo njn vijarich divorce cheythi vtl erikann. 2 weeks kazhinjappo njn pregnant. Pinne preshnam ellam solve cheythu

  • @rakhivishnu2461
    @rakhivishnu2461 Před 2 lety +14

    ഈ കാലമാടനെ ഡിവോഴ്സ് ചെയ്യണം എന്ന് കരുതി ഇരിക്കുമ്പോൾ അടുത്ത മാസം ഞാൻ ഗർഭിണി ആവും 🤣🤣🤣🤣

  • @ajayiii2006
    @ajayiii2006 Před 2 lety +122

    വൈകി ബിന്ദു fans ഉണ്ടോ 😹🕺

  • @nandhasanju1439
    @nandhasanju1439 Před 2 lety +20

    അമ്മാവൻ സൂപ്പർ ആണ് 😂😂എല്ലാത്തിലും ആണ് കഥാപാത്രങ്ങൾ ആണ് കൂടുതൽ രസം 😂സൂപ്പർ ചേച്ചി

  • @shinilmanu7181
    @shinilmanu7181 Před 2 lety +26

    ആൺവേഷങ്ങൾ സൂപ്പർ ആണ് പ്രത്യേകിച്ച് അമ്മാവന്മാർ സൂപ്പർ 😂😍😘😘😘

  • @drlove5267
    @drlove5267 Před 2 lety +25

    ഇത് എല്ലാം ഒരാൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🫂🥰

  • @Safa_418
    @Safa_418 Před 2 lety +5

    വൈറലായ ഇന്നലെത്തെ പേരിടൽ ചടങ്ങു ഓര്മ വന്നു 😇ന്തായാലും നമ്മുടെ ചെച്ചയ്കുട്ടി ക്രീയേറ്റീവിറ്റി പോളിയെ 🥰😘😘😘🥳

  • @aparnaappu6308
    @aparnaappu6308 Před 2 lety +11

    അലംകൃത ഈ പേര് കേൾക്കുബോ ചിരിയാ ഇപ്പോൾ 😂😂😂👌👌👌👌

  • @seenathseenath8865
    @seenathseenath8865 Před 2 lety +23

    ഒരാൾ എത്ര വേഷത്തിൽ 🤪അടിപൊളി ആയിരുന്നു 👍👍👌👌👌😊😊🤣🤣🤣🤣

  • @neethumt416
    @neethumt416 Před 2 lety +14

    കൊതി ഷോർട് ഫിലിം കണ്ടു superb👍🏻.. Keep it up.. U r really a talented actor😊

  • @HaseenaHashik
    @HaseenaHashik Před 2 lety +90

    ഇങ്ങനെ ഓരോ സംഭവങ്ങൾ നാട്ടിൽ നടക്കുന്നത് കൊണ്ട് CZcamsrs നു content ക്ഷാമം ഉണ്ടാവില്ല 🤣🤣🤣🤣🤣

  • @NeethuSanu846
    @NeethuSanu846 Před 2 lety +63

    അടിപൊളി അടിപൊളി അടിപൊളി 👍👍👍👍🥰🥰🥰🥰😍😍😍😍😂😂സൂപ്പർ വീഡിയോ ചേച്ചി 😍😍🥰🥰🥰🥰🥰🥰

  • @reshmasanthoshreshma3902
    @reshmasanthoshreshma3902 Před 2 lety +3

    എന്റെ ചേച്ചി 🤣🤣🤣🤣🤣പൊളി 👌👌👌👌👌ചേച്ചി ഒരു സംഭവം തന്നെ 🤣🤣🤣🤣🤣സൂപ്പർ 👌👌👌👌👌👌👌👌👌

  • @thezairasfamily1025
    @thezairasfamily1025 Před 2 lety +14

    Achan enth comedy aahnu aa dialogue kazhinjulla chiriyum sooper🥰🤣🤣🤣🤣🤣🤣

  • @annacyril57
    @annacyril57 Před 2 lety +77

    ആ ഒറങ്ങുന്ന അച്ഛനാണ് ഇന്നത്തെ താരം 🥴😌😆

  • @nivedyanivvy2380
    @nivedyanivvy2380 Před 2 lety +20

    ഇത് കണ്ടപ്പോ വൈറലയാ പേരിടൽ ചടങ്ങ് ഓർമ വരുന്നു 😂ചെചീ വീഡിയോ കൊള്ളാം 😌✨👀

  • @greeshmavr4297
    @greeshmavr4297 Před 2 lety +21

    Neethu എല്ലാ റോളും അടിപൊളി ....നന്നായി ആസ്വദിച്ചു

    • @saadviskingdom
      @saadviskingdom Před 2 lety

      ❤️ ചാനൽ സബ്സ്ക്രൈബ് us also 😉

  • @ameenashemeer434
    @ameenashemeer434 Před 2 lety +11

    സുലോചന 🤣🤣 ചിരിച്ച് ചിരിച്ച് ഞാൻ ഒരു വഴിയായി

  • @bincyt4668
    @bincyt4668 Před 2 lety +3

    പേര് ഇട്ടത് പൊളിച്ചു, ചിരിച്ചു chirchu ചത്തു 😄😄😄😄😄😄👌👌👌👌സൂപ്പർ അടിപൊളി പൊളിച്ചു,

  • @sree1815
    @sree1815 Před 2 lety +6

    Neethuzz super performance 😄
    Red color half sari superr☺
    And neethuzz special amma ammayiyamma 😂that sleeping uncle
    Nathoon🤣and one and only vayiki bindhu😆😆edaku oru peridal video kandu almost atupole 😂😂

  • @younusyounus7751
    @younusyounus7751 Před 2 lety +7

    ഇതു പോലെ അഭിനയിക്കാൻ നിങ്ങൾക്ക് കഴിയൂ ബിഗ് സല്യൂട്ട് 😘

    • @arathyntarathynt2814
      @arathyntarathynt2814 Před 2 lety +1

      Super. എല്ലാ വേഷവും നന്നായി ചെയ്തു. 👌👍

  • @ranjith.t9762
    @ranjith.t9762 Před 2 lety +22

    നീതുകുട്ടി
    സൂപ്പർ 👏🏻👏🏻
    എല്ലാ വേഷവും നന്നായി ചെയ്തു 💐💐💐

  • @aswathymanoj9791
    @aswathymanoj9791 Před 2 lety +11

    ഒരു രക്ഷയും ഇല്ല. സൂപ്പർ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂😂

  • @babukalanthode6590
    @babukalanthode6590 Před 2 lety +2

    നീതു... സൂപ്പർ... ഇത് നീതുവിന് മാത്രമേ കഴിയൂ... ചിരിച്ചു ചത്തു എന്ന് പറയാം... എല്ലാ വേഷങ്ങളും കലക്കി... അഭിനന്ദനങ്ങൾ...

  • @Meandmore77
    @Meandmore77 Před 2 lety +16

    Red dress ലു നീതു chechiye കാണാന്‍ നല്ല ഭംഗിയുണ്ട് .....😍😍

  • @suttuz5055
    @suttuz5055 Před 2 lety +5

    Adiyodadipoliieeeeeeee👍🏻👌🏻👌🏻👌🏻👌🏻👌🏻😅😂🤣🤣🤣🤣🤣

  • @sajadkanniyan300
    @sajadkanniyan300 Před 2 lety +14

    അച്ഛന്റെ ചിരി 😄😄ഒരു രക്ഷയുമില്ല 😄😄

  • @shahanaansarvaliyassery1921

    Andiplikkavu bhagavathyo🤣🤣🤣

  • @vishnukingini7572
    @vishnukingini7572 Před 2 lety +3

    Ente ponnu chechi no words ellam onninonnu mecham...polichadukki kettoo...apaaram..thanne😁Ente andipillikaavu bhagavathi😀😍😍😍😍

  • @dhanyaudayakumar218
    @dhanyaudayakumar218 Před 2 lety +1

    താനാള് പുലിയാണുട്ടോ, അടിപൊളി അഭിനയം. അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @sujageorge1031
    @sujageorge1031 Před 2 lety +1

    കൊള്ളാട്ടോ. വളരെ നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്..... ഓരോ ക്യാരക്ടറും....super comedy..... please upload your talent shows more.... 👍❤️

  • @habeebamohammedrafeek8686

    തുടക്കം മുതൽ ഒടുക്കവം വരെ ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല chechi❤

  • @lineeshkp3868
    @lineeshkp3868 Před 2 lety +2

    നീതു ചേച്ചി സൂപ്പർ സിനിമയിൽ ചാൻസ് കിട്ടും ഉറപ്പ് 👏👏👏👏👍👍

  • @anjalisajeevkumar3136
    @anjalisajeevkumar3136 Před 2 lety +17

    ഇത് ഞാൻ എവിടയോ കണ്ടപോലെ 😂

  • @koottukaran3461
    @koottukaran3461 Před 2 lety +1

    മാജിക്ക്. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട 😂😂😂

  • @sinjulakshmimg8089
    @sinjulakshmimg8089 Před 2 lety +8

    Adipoli. Chirich chirich oru paruvam aayi😂😂😂

  • @mytrickworld1223
    @mytrickworld1223 Před 2 lety

    മൂന്നാമത് പ്രസവിച്ചത് അമ്മായിഅമ്മ അറിഞ്ഞോ ആവോ എന്നു 😆😆😆😆😆😆😆😆😆😆😆

  • @ajthaaji1782
    @ajthaaji1782 Před 2 lety +6

    അടിപൊളി ചടങ്ങ്....ചിരിച്ചു മരിച്ചു 😂😂

  • @gireeshkumar3120
    @gireeshkumar3120 Před 2 lety +1

    ചേച്ചിയുടെ മഞ്ഞ ഷർട്ട് ഇട്ട അമ്മാവൻ പൊളിച്ചു....... 🤣🤣🤣👍

  • @bismii4675
    @bismii4675 Před 2 lety

    ചാനൽ കാണാറുണ്ടായിരുന്നു എല്ലാം പൊളി പക്ഷെ ഇന്നത്തെ വീഡിയോ പക്കാ പൊളി സൂപ്പർ

  • @vidyam9807
    @vidyam9807 Před 2 lety +1

    Iyaal oru sambavam thannaa😍😍😍filml keran pattatte👍👍👍

  • @smithank8225
    @smithank8225 Před 2 lety +2

    അടിപൊളി......നീതൂ ....നല്ല തകർപ്പൻ അഭിനയം ...... 👍👍👍👍

  • @harikumar.c
    @harikumar.c Před 2 lety +4

    8:14 😂😂😂 ayyo 😂😂 സുലോചന 😂😂😂

  • @suhailasinu866
    @suhailasinu866 Před 2 lety +5

    Ee red sareeyil nalla sundariyayittund neethu chechi😍😍

  • @athulya1969
    @athulya1969 Před 2 lety +5

    നീതു ചേച്ചിയുടെ പുതിയ ഷോർട് ഫിലിം കണ്ടു... സൂപ്പർ ആയി അഭിനയിച്ചു ചേച്ചിയും മോളും 😍

  • @LathaGMenon
    @LathaGMenon Před 2 lety +1

    Ente mole.. Enikku vayyatta... Chirikkan😂🤣😂🤣🤣🤣🤣😍🥰😘

  • @user-lg1td5wv4n
    @user-lg1td5wv4n Před 2 lety +1

    മാജിക്....എന്നെകൊണ്ട് നീ പറയിപ്പിക്കണ്ട..😄😄😄

  • @user-pr2je5eh6r
    @user-pr2je5eh6r Před 2 lety +1

    Magic... എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട... 😂😂😂😂😂

  • @KunjiPathuKeshuWorld
    @KunjiPathuKeshuWorld Před 2 lety

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു നീതു...
    എല്ലാ character ഉം ഒന്നിനൊന്നു സൂപ്പർ... എല്ലാ videos ഉം ഞാൻ കാണാറുണ്ട്... എല്ലാം അടിപൊളി ആണ്... ദൈവം അനുഗ്രഹിക്കട്ടെ... എല്ലാ ആശംസകളും...

  • @ponnusthakkudu8066
    @ponnusthakkudu8066 Před 2 lety +3

    Oru raksha illya 😍😍😍Ella veshavum chechide kayyil badram 🔥🔥🔥🔥🔥

  • @statusworld7550
    @statusworld7550 Před 2 lety +10

    Notification എത്തിയാവടെ ഓടി എത്തിയവരുണ്ടോ... എന്നെപ്പോലെ😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @anuremyatk1582
    @anuremyatk1582 Před 2 lety +8

    Recently I watched your videos chechiii😁I am big fan of yours 😀chirichu chirichu oru vazhiyaayi😂ACTING🙌🙌👌💞💞

  • @user-lx1vc4li7k
    @user-lx1vc4li7k Před 2 lety +17

    അവസാനം ബിന്ദു പൊളിച്ചു 🤣🤣🤣🤣

  • @pkc9150
    @pkc9150 Před 2 lety +2

    Aa nathoonte enty mass😃😃👌🏽👌🏽🌷mukhathe expression spr👌🏽🌷💞

  • @Ayishaashik-kd3qr
    @Ayishaashik-kd3qr Před 2 lety +14

    സുലോചന🤣😂

  • @sapnaratheesh2813
    @sapnaratheesh2813 Před 2 lety +1

    Male characters super ... achante chiri aanu super 🤣😂

  • @aswathinijith140
    @aswathinijith140 Před 2 lety +6

    എന്റെ മൂന്നാമത്തെ കുട്ടിക്ക് ഇന്ന് നൂലുകെട്ടി പേരിട്ടു ശ്രീദർശ് എന്നാണ് പേര് മൂന്നും ആൺകുട്ടികൾ ആണ്

  • @lakshmilachuuus6992
    @lakshmilachuuus6992 Před 2 lety +2

    Super ayutundu chechiiii, ella charactersm orumichu cheyyan engane sadhikunnu, orupadu uyarangalil ethate ennu prayer ccheyyunnu, wish you all the best 🤗🤗🤗🤗🤗

  • @statusworld7550
    @statusworld7550 Před 2 lety +5

    #Trending ആയി video
    Congrats Neethu chechi...😍❤️😍

  • @dia6976
    @dia6976 Před 2 lety

    കാമൽഹസൻ തോറ്റു പോകും.ചേച്ചി വേഷപകർച്ച അപാരം

  • @THE_UNKNOWN_XOX
    @THE_UNKNOWN_XOX Před 2 lety +2

    Thambanail kandappol thanne viral peridal chadang oorma vannavar undooii😂😶🙋‍♀️

  • @dhanyakalladadhanyakalada6384

    Adipoli, എല്ലാം മെമ്പേഴ്സും അടിപൊളി. 🥰🥰

  • @shortzworld1437
    @shortzworld1437 Před 2 lety +10

    ചേച്ചിയുടെ ഓരോ കഥാപാത്രങ്ങളും ചേച്ചിയുടെ നിരീക്ഷണ പാഠവങ്ങളാണ്💯dedicated ann neethu zz

  • @rimshiworld772
    @rimshiworld772 Před 2 lety +33

    ഇതുപോലെ ഒരു ന്യൂസ് ഞാൻ കണ്ടായിരുന്നു 😂😂😂😂😂

  • @reshmamanoj7699
    @reshmamanoj7699 Před 2 lety +3

    ക്ലൈമാക്സ് പൊളിച്ചു വൈകി ബിന്ദു 🤣🤣

  • @tuttukrish
    @tuttukrish Před 2 lety +2

    Last സുലോചന 🤣🤣🤣🤣🤣👏👏👏👏😄😄😄😄👌🏻👌🏻👌🏻👌🏻❤️❤️❤️❤️🤩🤩🤩🤩🤩

  • @ponnu604
    @ponnu604 Před 2 lety +1

    nte ponne chirich oru parivavum🤣🤣🤣chechi poli🤣🤣🤣😆😆😆

  • @thasni8764
    @thasni8764 Před 2 lety +4

    ചിരിച്ച് ചിരിച്ച് കണ്ണീന്ന് വെള്ള൦ വന്നു എൻ്റെ നീതു ചേച്ചി😘

  • @jasminkahlid7824
    @jasminkahlid7824 Před 2 lety

    റെഡ് സാരിയിൽ ചേച്ചീനെക്കാണാൻ നല്ല രസമുണ്ട്

  • @michizzmisriya2906
    @michizzmisriya2906 Před 2 lety

    😂😂🤣ammamayude thankeee ponne🤣🤭

  • @aparnaakshay137
    @aparnaakshay137 Před 2 lety +1

    സുലോചന 😂😂😂😂..... Super aayittund chirichu chirichu chathu

  • @ameyaullas6722
    @ameyaullas6722 Před 2 lety

    എൻ്റെ പൊന്നെ ഒരു രക്ഷയുമില്ല... ചിരിച്ച് ചിരിച്ച് മടുത്തു.....

  • @iboss5091
    @iboss5091 Před 2 lety

    Adutha kaalathu oru peridil chadangu kulamsyathallee. Kalakki 😃👌

  • @nimishasalbin1945
    @nimishasalbin1945 Před 2 lety +1

    Kollathe peridal chadangu kandu.athinu pinnale thanne anu ee video kandath .enthaayalum chirichu oru vazhi ayi.😁😁😁❤️❣️❣️🎊🎊🎊🎁🎁🎁

  • @saneeshsanu1380
    @saneeshsanu1380 Před 2 lety

    പേരിടൽ എന്ന് കണ്ടപ്പൊ അതാണെന്ന് ഓർത്തു. ഇതു പൊളിച്

  • @kuppistudiobasedonart1680

    Red saree chechikku nallonam cheerunnund

  • @geethagireesh5690
    @geethagireesh5690 Před 2 lety +1

    ചിരിച്ചു മതിയായി അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 💕

  • @shadhiyayusuf5362
    @shadhiyayusuf5362 Před 2 lety +1

    Chirichu marikum🤣🤣🤣cheechiii pwoliyeee

  • @sudhisudhi2592
    @sudhisudhi2592 Před 2 lety +2

    ചിരിച്ചു ചത്തു....😃😃😃😃😂😂😂😂

  • @nideeshaSanthosh1010
    @nideeshaSanthosh1010 Před 2 lety

    ചേച്ചിടെ സംസാരോം നിൽപ്പും നോട്ടം ഒക്കെ കാണുമ്പോ തന്നെ ചിരി വരും 🤣🤣 🤣

  • @zirappi6054
    @zirappi6054 Před 2 lety +3

    Magic😂Ath polichu😂😂😂

  • @user-ez7nt2ir7n
    @user-ez7nt2ir7n Před 2 lety

    ഒറ്റയാൾ പോരാട്ടമാണല്ലേ.. തകർത്തു 👍

  • @vvcreations9992
    @vvcreations9992 Před 2 lety +4

    നീതുകുട്ടി സൂപ്പർ 👍💞🥰💓💓💓💝

  • @keralacafe4152
    @keralacafe4152 Před 2 lety +1

    നീതുവിന്റെ shortfilim "കൊതി"നന്നായിട്ടുണ്ട് 👌

  • @suryajomkj1535
    @suryajomkj1535 Před 2 lety

    Ella veshangalum adipoliyay cheydu polichadukki ,super,

  • @foryouforyou1926
    @foryouforyou1926 Před 2 lety

    ചേച്ചി ആദ്യയിട്ടാ കാണുന്നെ ഒന്നും പറയാനില്ല ഒരേ പൊളി❤️❤️❤️🥰😂😂

  • @rsi8970
    @rsi8970 Před 2 lety +3

    1:25 dialogue super😀😀

  • @ajusworldak4996
    @ajusworldak4996 Před 2 lety +1

    Ethrayo veshagal orumichu cheyunnu, chechiyude abinayam super,