Video není dostupné.
Omlouváme se.

ഒരു നല്ല ഭാര്യ ഇങ്ങനെയല്ലേ 😂😂

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 915

  • @Legend-mv-1
    @Legend-mv-1 Před 2 lety +1928

    എല്ലാവരും ഇങ്ങനെ ആണല്ലേ.. സന്തോഷമായി 😄😄😄.. വീട്ടിൽ പോയി ജോലി ഒന്നും ചെയ്യാതെ ഇരുന്നിട്ട് തിരിച്ചു hus ന്റെ വീട്ടിൽ വന്നിട്ട് ആലോചിക്കും പാവം അമ്മ.. അമ്മയെ ഒന്നും സഹായിച്ചില്ലല്ലോ.. അടുത്ത തവണ പോകുമ്പോൾ ജോലി ഒക്കെ ചെയ്യണം എന്ന്.. എന്നിട്ടോ വീണ്ടും പഴയ അവസ്ഥ തന്നെ 😄😄😄.. അമ്മ 🥰🥰

  • @abittathomas2091
    @abittathomas2091 Před 2 lety +732

    എല്ലാരും ഇങ്ങനെ ആണെന്ന് അറിഞ്ഞപ്പോൾ ഒരു മനസുഖം ☺️

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 Před 2 lety +118

    100*100🤣🤣🤣😊ഞാൻ ഇങ്ങന്നെ തന്നെയാണ്. പെട്ടെന്ന് തീർന്നുപോയത് പോലെ തോന്നി...keep it up 👏👏

  • @shahnasheeba6604
    @shahnasheeba6604 Před 2 lety +675

    സ്വന്തംവീട് അതൊരുവികാരം തന്നാണ് ☺️☺️

  • @user-ef7ou2gr4f
    @user-ef7ou2gr4f Před 2 lety +457

    ഞാൻ വിചാരിച്ചു ഞാൻ മാത്രം ആണ് ഇങ്ങനെ എന്ന്.. അപ്പം എല്ലാരും ഇങ്ങനെ തന്നെ ആണ് ലേ ചേച്ച്യേ..... 😅😅

  • @anjanaprenjith4162
    @anjanaprenjith4162 Před 2 lety +96

    എവിടെയായാലും ഞാൻ ഒരൂപോലെ തന്നെയാണ് .എനിക്ക് കഴിവുള്ള ജോലികളെല്ലാം ചെയ്യും .വിശ്രമിക്കാൻ തോന്നുമ്പോൾ വിശ്രമിക്കും .ഇഷ്ടമുള്ള ഡ്രസ്സ് എവിടെയും ഇടും.എവിടെയായാലും ഞാൻ ഞാൻ തന്നെയാണ് .പേഴ്സണാലിറ്റി ഒരിടത്തും മാറ്റിനിർത്തില്ല .
    എന്തായാലും വീഡിയോ സൂപ്പർ 👌👌

  • @silu4479
    @silu4479 Před 2 lety +50

    വീട്ടിൽ പോയി തിരിച്ച് ഹസ്ബൻഡിൻ്റെ വീട്ടിലേക്ക് വന്നാൽ പിന്നെ സ്വന്തം വീട്ടിലേക്ക് വീണ്ടും പോവാൻ ഉള്ള ഒരു കാത്തിരിപ്പുണ്ട് അതാണ് കാത്തിരിപ്പ് സ്വന്തം വീട്ടിൽ പോയാൽ അമ്മ എന്തേലും പണി പറഞ്ഞാൽ ഞാൻ പറയും ഞാൻ റെസ്റ്റ് എടുക്കാൻ വന്നതാണെന്ന് എന്നാലും ഞാൻ അമ്മയെ സഹായിക്കാറുണ്ട്😁😁😁

  • @sathishsasi45
    @sathishsasi45 Před 2 lety +692

    ഭാര്യമാർ അവരുടെ വീട്ടിൽ ഗാർജിക്കുന്ന സിംഹങ്ങൾ ആണു... അനുഭവസ്ഥൻ ആണു ഞാൻ... 🤣🤣🤣🤣

  • @a2zdots465
    @a2zdots465 Před 2 lety +271

    അടുത്ത പ്രാവശ്യം വരുന്നത് വരെ കഴിക്കാൻ ഉള്ള ബേക്കറി സഹിതം പോകുമ്പോൾ പറക്കികൊണ്ട് പോകും, എന്താല്ലേ നമ്മൾ 💯 😄😄

  • @neethushaju8382
    @neethushaju8382 Před 2 lety +36

    ഇത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു ഓർത്ത് ചിരിക്കനുണ്ട് നീതൂൻ്റെ എല്ലാ വീഡിയോയും ഒരുപാട് ഇഷ്ടമാണ് ഓരോ കഥാപാത്രവും ഓരോ ജീവിതങ്ങളാണ്

  • @songsofsulthana
    @songsofsulthana Před rokem +6

    ഞാൻ ഇപ്പോ എന്റെ വീട്ടിലാണ് ഈ വീഡിയോ കണ്ടപ്പോ തിരിച്ചു പോണ കാര്യം ഓർത്തുപോയി...😢വീട്ടിൽ എത്തുമ്പോളാ സ്നേഹിക്കുന്ന ആരെങ്കിലും കൂടെ ഉള്ള പോലെ തോന്നുന്നത്... അവിടെ vallathorottapedal.... വീട്ടീന്ന് പോയ പിന്നെ തിരിച്ചു എത്തും വരെ... എവിടെയും പോകാതെ 4ചുമരുകൾ ക്കുള്ളിൽ ശ്വാസം മുട്ടും... ഒന്നും ഒരിക്കലും മാറില്ല...😢

  • @dilnats6223
    @dilnats6223 Před 2 lety +139

    ഞാനിങ്ങനെ തന്നെയാണ് ചേച്ചീ, എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു 😜😜😜😜😍😍😍😍 സ്വന്തം വീട്ടിലിരുന്നു ആഘോഷമായി വീഡിയോ കാണുന്ന ഞാൻ,,, 😜😜 ഇനി 3 ദിവസം കഴിഞ്ഞു hus ന്റെ വീട്ടിലേക്കു പോകണമല്ലോന്നോർത്തു വിഷമിച്ചിരിക്കുബോഴാണ് നോട്ടിഫിക്കേഷൻ വന്നത്, എന്തായാലും പൊളിച്ചു, ചേച്ചീടെ എല്ലാ വീഡിയോസും നമുക്ക് ആരെയെങ്കിലും സാമ്യപ്പെടുത്താൻ കഴിയുന്നവയാണ്, 😆😆

    • @lakshmistudio520
      @lakshmistudio520 Před 2 lety

      czcams.com/video/28gRdFRlSLMf/video.html

    • @dilnasafeer5398
      @dilnasafeer5398 Před 2 lety +1

      Njan nalle pokkum😣

    • @saluee7784
      @saluee7784 Před 2 lety +3

      Njn vannitt one month aayi ....adutha day pokum

    • @riyasbabu4323
      @riyasbabu4323 Před 2 lety +4

      സത്യം ഞാനും ഇങ്ങനെയാണ് 4 days കഴിഞ്ഞാൽ ഞാനും പോവും 😭😭😭vannit പോവും neram എന്തോ സങ്കടമാണ്

    • @fathimathshifana7352
      @fathimathshifana7352 Před 2 lety +3

      Njanum nale povunm,🥺🥺

  • @shainithaslu549
    @shainithaslu549 Před 2 lety +169

    അമ്മയില്ലാത്ത വീട്ടിൽ പോകേണ്ടി വരുന്നവരുടെ വിഷമം 😢😢😢😢 വീഡിയോ സൂപ്പർ ..

    • @achusworldachu1771
      @achusworldachu1771 Před 2 lety +9

      സത്യം ആരോട് പറയും

    • @love-xi6ri
      @love-xi6ri Před 2 lety +18

      Ente avastha anel 2u vetilum orupole thane.. Ammayillatha vishamam kuduthal arinjathu kalyanam kazhicha seshamanu

    • @lakshmistudio520
      @lakshmistudio520 Před 2 lety

      czcams.com/video/28gRdFRlSLMj/video.html

    • @rasiyashihab5939
      @rasiyashihab5939 Před 2 lety +4

      സാരല്ല്യെടോ 🙂

    • @HoneySanofar
      @HoneySanofar Před 2 lety +3

      Chindikkan polum vayya😔😔😔😔

  • @ameliaann991
    @ameliaann991 Před 2 lety +25

    ഇതിൽ കാണിക്കുന്നതെല്ലാം ശരിക്കും സത്യമാണ് ഞങ്ങൾ അമ്മ വീട്ടിൽ പോകുമ്പോൾ എന്തൊരു സന്തോഷം ആണെന്ന് അറിയോ ???....
    😍😘😘😘
    Your videos are so real...❤❤❤
    ഒന്നും miss ആകാറില്ല എല്ലാം കാണാറുണ്ട്😍🤩🤩🤩

  • @sarikabinu2272
    @sarikabinu2272 Před 2 lety +27

    ഇടയ്ക്കു കണ്ണ് നിറഞ്ഞു. അമ്മയില്ലാത്ത സ്വന്തം വീട്ടിൽ പോകാൻ പോകാൻ ഇഷ്ടം അല്ലാത്ത ഞാൻ.

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 2 lety +97

    ൻറെ ചേച്ചി പൊളിച്ചു ശരിക്കും എല്ലാരും ഇങ്ങനെ ആണോ 😆😆😆😆😆എന്തായാലും വീഡിയോ നന്നായിട്ടുണ്ട്

    • @mubarack6620
      @mubarack6620 Před 2 lety

      czcams.com/video/tOz0r8qNVdM/video.html

  • @xavyet7916
    @xavyet7916 Před 2 lety +28

    ഞാനും വിചാരിച്ചു ഞാൻ മാത്രേ ഇങ്ങനെ ഉള്ളൂ എന്ന്, അപ്പൊ എല്ലാരും ഇങ്ങനെ തന്നെ ആണല്ലേ 🤣🤣🤣കമന്റ്‌സ് നോക്കിയപ്പോൾ ആണ് മനസിലായത് 😁😁

  • @NeethuSanu846
    @NeethuSanu846 Před 2 lety +90

    ഞാനും വീട്ടിൽ പോയ ഒന്നും ചെയ്യില്ല ഉറക്കം തന്നെ 😂😂🤣🤣

    • @lakshmistudio520
      @lakshmistudio520 Před 2 lety

      czcams.com/video/28gRdFRlSLMn/video.html

    • @shikhaav978
      @shikhaav978 Před 2 lety

      ഞാനും 😄😄😄

    • @najafathima7162
      @najafathima7162 Před rokem

      Appam panni edkoolea .njn anyea veetl cleaningk chym paathrngal k kazhukum

  • @Fellah502
    @Fellah502 Před 2 lety +14

    ഞാൻ എന്റെ വീട്ടിലും hsbandinte വീട്ടിലും ഒരുപോലെ തന്നെ. എല്ലായിടത്തും വളരെ സന്തോഷം.

  • @farisam9026
    @farisam9026 Před 2 lety +5

    എജ്ജാതി ആക്ടിങ്. ഇപ്പൊ സമാധാനം ആയി. എല്ലാരും ഇങ്ങനൊക്കെ തെന്നെല്ലേ. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ adh നമ്മുടെ sondham veedan.

  • @gopukrishnan2991
    @gopukrishnan2991 Před 2 lety +32

    നാച്ചുറൽ ആക്ടിങ് ആണ് 😁😁ചേച്ചി പൊളി ആണ് കേട്ടോ 💋💋💋

  • @hashimisha4161
    @hashimisha4161 Před 2 lety +34

    പഴയ കാലമൊക്ക ഓർമ വന്നു. ഇന്ന് സ്വന്തം വീട്ടിൽ പോകാൻ നേരമില്ല. ഇവിടെ തെ എല്ലാം ഞാൻ ആണ് ഇപ്പോൾ നോക്കുന്നത്. മാതാ പിതാക്കൾ പോയാൽ പിന്നെ എന്ത് വീട്

    • @ammininair2507
      @ammininair2507 Před 2 lety

      ശെരിയാ 😪😪

    • @remadevipa7524
      @remadevipa7524 Před 2 lety +1

      Ammayillathayal ellam theernnu 😢

    • @indirac.k5750
      @indirac.k5750 Před 2 lety

      ഉം, ഇപ്പൊ പോകാറേയില്ല ഓർക്കുമ്പോൾ സങ്കടം ആകും

    • @dhanyanijish8175
      @dhanyanijish8175 Před 2 lety

      @@indirac.k5750 athentha?

    • @sunithatk5891
      @sunithatk5891 Před 2 lety

      ammade veettil pokumbol ighane aayirunu...ippo orkumbol adhoru kaalam...nostalgic feelings...

  • @shabi2519
    @shabi2519 Před 2 lety +109

    ഞാൻ എൻ്റെ വീട്ടിൽ ഒരു ഏതോ ടോപിന് ഏതോ പാൻ്റൊക്കെ itt, മുടിയൊക്കെ വാരിക്കെട്ടി നടക്കും,hushome matching top pant ഒക്കെ ഇട്ട് മുടിയൊക്കെ ചീകി, പൗഡറും കൺമഷി ഒക്കെ ഇട്ട് നടക്കും.. 😀

    • @drisyapadmaraj4274
      @drisyapadmaraj4274 Před 2 lety +8

      😂😂😂njn nte vtlethya kulikan polm madiya.bedl kidenna kidatham ellam amma ndaki kondtharum...hus vtnn vegam kulich nalla kuttyayt nadakum....ithoke ngane sathikunnunn manaslavnnilla

    • @najafathima7162
      @najafathima7162 Před rokem

      ​@@drisyapadmaraj4274 appom swantham veetl oru paniym edkoolea

    • @drisyapadmaraj4274
      @drisyapadmaraj4274 Před rokem

      @@najafathima7162 Edukum..avdethepole ellam cheyandivarylalllo

    • @najafathima7162
      @najafathima7162 Před rokem

      @@drisyapadmaraj4274 oo angana namml kannur anu ma homla adhikavm hubby home edka pokm

  • @nikhilaelsa1879
    @nikhilaelsa1879 Před 2 lety +50

    Neethu
    What all you mentioned is exactly same. The dressing , watching tv bindass these are beyond description.
    Keep up the good work
    Watching from Canada

  • @hareeshmamm2336
    @hareeshmamm2336 Před 2 lety +37

    എല്ലാ പെണ്ണുകളും ഒരുപോലെയാ 😂😂😂😂😂

  • @SN-mv9rb
    @SN-mv9rb Před 2 lety +57

    ഞാനും കല്യാണം കഴിഞ്ഞ സമയത്ത് ഇടക്കിടക്ക് സ്വന്തം വീട്ടിൽ പോവലും നിക്കലും ഒക്കെ ഇത് പോലെ തന്നെ ആയിരുന്നു. പിന്നെ മക്കൾ ഉണ്ടായി അവർ വളർന്നു ഉയർന്ന ക്ലാസ്സിൽ എത്തിയിരിക്കുന്ന ഈ സമയത്ത് , വീട്ടിൽ പോക്ക് എന്നത് , എന്തെങ്കിലും വിശേഷ ദിവസങ്ങളിലും കല്യാണം പോലുള്ള ആഘോഷങ്ങൾക്കും മാത്രം. കാലം വളരെ പെട്ടെന്ന് കടന്നു പോകുന്നു. ഇപ്പൊൾ ഞാൻ സ്വന്തം വീട്ടിലെ വിരുന്നുകാരി !!!!

    • @balamanin6752
      @balamanin6752 Před 2 lety +6

      കാലം കടന്നു പോകുമ്പോൾ എല്ലാ കാര്യങ്ങളിലും change വരും. ചിലപ്പോൾ സ്വന്തം വീട്ടിലായാലും റെസ്റ്റ് എടുക്കാൻ പറ്റാതെ വരും..

    • @balamanin6752
      @balamanin6752 Před 2 lety

      Video നന്നായി

  • @majidamahmoodmajidamahmood5226

    ഇതിൽ നിർബന്ധമായും add ചെയ്യേണ്ട ഒന്നും കൂടെ ഉണ്ടായിരുന്നു...... കുളി 😂😂😂

    • @jasusjaleel9893
      @jasusjaleel9893 Před 2 lety

      കുളിക്കില്ല സമയത്തിന്

  • @thusharavinod2360
    @thusharavinod2360 Před 2 lety +53

    ഞാനുൾപ്പടെ എല്ലാരും ഇങ്ങനെയൊക്കെ തന്നെയാണെന്ന് തോന്നുന്നു 😄 ഹോ ഞങ്ങൾ ഭാര്യമാരെ സമ്മതിക്കണം. 🏃‍♀️🏃‍♀️🤪

  • @indvclownyt1128
    @indvclownyt1128 Před 2 lety +45

    എല്ലാം വരും ഇങ്ങനെ തന്നെയാണ് 👌👌👌👌

  • @shifafaizal678
    @shifafaizal678 Před 2 lety +16

    ചേച്ചി ഇങ്ങനെ സത്യങ്ങളൊന്നും കാണിക്കല്ലേ.. ആള്ക്കാര് എന്തു വിചാരിക്കും 😂😂😂✌️

    • @kamarubabu2869
      @kamarubabu2869 Před 2 lety

      Enth vicharichalum kuzhappamilla kaanumbol nalla rasam

    • @shifafaizal678
      @shifafaizal678 Před 2 lety

      @@kamarubabu2869 അത് തന്നെയാ ഉദേശിച്ചേ 😂😂😂

    • @saluee7784
      @saluee7784 Před 2 lety

      @@kamarubabu2869 sarcasm aahnu

  • @sarojpattambi6233
    @sarojpattambi6233 Před 2 lety +8

    എന്റെ മരുമോൾ വീട്ടീന്ന് ഒരു ലോഡ് സാധനങ്ങളുമായാണ് വരാറ് .ഓർത്ത് പോയ് ഞാൻ😂😂😂

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 Před 2 lety +15

    Achi veed 😬 evida ജീവിച്ചാൽ എന്താ സമാധാനവും സ്വസ്ഥതയും കിട്ടിയ പോരെ🤭💞 that's point😜

  • @amritharaman3308
    @amritharaman3308 Před 2 lety +14

    Njanum engane thanneya😍😄neethuchechi spr💯💕

  • @shareefafasil6992
    @shareefafasil6992 Před 2 lety +22

    Pani edukananneki avide ninnaporennn dialogue super😘😘😘

  • @seethalsasidharan2409
    @seethalsasidharan2409 Před 2 lety +101

    അമ്മ ഇല്ലാത്ത ഞങ്ങൾക്ക് എല്ലായിടവും ഒരുപോലെ...... 😔😔😔

    • @idageorge5393
      @idageorge5393 Před 2 lety +8

      Don't be disappointed. I am also like you. Many are born as orphans. God is merciful 😊😊

    • @majidamahmoodmajidamahmood5226
      @majidamahmoodmajidamahmood5226 Před 2 lety +10

      എന്റെ എല്ലാ കാര്യവും vdo ലെ പോലെ യാ..... But തീരെ പണിയെടുക്കാതിരിക്കാതിരുന്ന എന്റെ ഉമ്മച്ചി നല്ല വഴക്ക് പറയും 😂😂അതൊന്നും പ്രശ്നമല്ല.... Hus ന്റെ വീടിന്റെ മുറ്റത്തിറങ്ങിയ തന്നെ കിട്ടുന്ന ഒരു സുഖമുണ്ട്... ഹെന്റമ്മോ... പാവം പണ്ണുങ്ങൾ 😭😭

    • @pscaspirant1614
      @pscaspirant1614 Před 2 lety +9

      Ammayum ela achanum elaa.😥😥

    • @seethalsasidharan2409
      @seethalsasidharan2409 Před 2 lety

      🤝🤝🤝☺️☺️☺️

    • @salihayoob1255
      @salihayoob1255 Před 2 lety +1

      സത്യം 🙃

  • @usmanhamza8577
    @usmanhamza8577 Před 2 lety +24

    ചോറ് വാർത്തു വെക്കുന്ന രീതി എനിക്കെങ്ങു ഇഷ്ടായി 😊

  • @mareenareji4600
    @mareenareji4600 Před 2 lety +52

    നീതു കുട്ടി.....എപ്പോഴത്തെയും പോലെ പൊളിച്ചു.....👌👌👌👌❤❤❤

  • @abiarbaz
    @abiarbaz Před 2 lety +14

    iam addicted to this channel...❤❤🇴🇲🇴🇲...always katta waiting

  • @shabnabeegum_786
    @shabnabeegum_786 Před 2 lety +25

    Veetteeenna pokunna scene kanditt njan sherikkum karanj🥺petten ummane miss cheythu.....hmm
    Sooo relatable chechi...lov uuu😘😘
    Kalyanam kazhinjappozhaaa sontham veeed swargamaayrnnu enn manassilaayath

  • @shijir2376
    @shijir2376 Před 2 lety +9

    എന്നാലും സ്വന്തം വീട്ടിൽ പോയ പോക്കിൽ ആ കട്ടിലും ബെഡ്ഷീറ്റും കൂടി കൊണ്ട് പോയ നീതുവിനെ സമ്മതിക്കണം

  • @amithnairmaadhi5655
    @amithnairmaadhi5655 Před 2 lety +17

    സത്യം ഇത് കണ്ടപ്പോൾ എനിക്ക് സങ്കടം ആണ് വന്നേ സ്വന്തം വീട്ടിൽ വരുമ്പോൾ ആണ് ഞാൻ ആകുന്നത്. അത് ഒരു feel തന്നെ ആണ് സന്തോഷവും. സമാധാനവും എവിടുന്ന് ഒക്കെയോ കിട്ടുന്നപോലെ തോന്നും നമ്മളായി ജീവിക്കാൻ പറ്റും 😍😍

  • @anitha4491
    @anitha4491 Před 2 lety +3

    ശെരിയാണ് ട്ടോ അച്ഛനേം അമ്മയേം വിട്ടു തിരിച്ചു വരുന്ന കാര്യം ഹോ... ഇപ്പോഴും കരച്ചിലാണ് 👌👌❤️

  • @mintuvinod4378
    @mintuvinod4378 Před 2 lety +15

    അടിപൊളി സമാധാനം ആയി അപ്പൊ എല്ലാവരും ഇങ്ങനെ ഒക്കെ ആണല്ലേ 😍🥰🤣🤣🤣🤣

  • @renjinivs2156
    @renjinivs2156 Před 2 lety +8

    Neethuse adipoli, njan vijarichu njan maathrame engane ennu, but aa viswasam neethu polichadukkii....😂😂😂...ellarum engane aanu le...😄😄🤗🤗

  • @shabanajaz4657
    @shabanajaz4657 Před 2 lety +7

    💯💯💯crct ആണ് 😁😝സ്വന്തം vtl ഉമ്മന്റേം ഉപ്പാന്റേം ചെല്ലകുട്ടി ആയി നിക്കുന്ന സുഖം വേറെ തന്നെ ആണ് ☺️അത് husbandnte ഉമ്മയും ഉപ്പയും നമ്മുടേത് ആണെകിൽ കൂടെ 😊

  • @jikkupjacob3300
    @jikkupjacob3300 Před 2 lety +3

    എത്ര കൃത്യമായ നിരീക്ഷണ പാടവം... പരമ സത്യം.... 😃😃😃👍👍

  • @KenzasworldBySafwana
    @KenzasworldBySafwana Před 2 lety +7

    എല്ലാവരും ഇങ്ങനെ ഒന്നുമല്ലാട്ടാ 😂നമ്മളെ എല്ലാം കാര്യത്തിൽ എവിടെ പോയാലും എന്റെ പണി ഞാൻ തന്നെ ചെയ്യും
    മറ്റുള്ളവരെ ഏൽപ്പിക്കാറില്ല ☺️

  • @aryaaji3761
    @aryaaji3761 Před 2 lety +5

    ഞാനും ഇങ്ങനെ തന്നെ 🤣🤣🤣നീതു ചേച്ചി പൊളിയല്ലേ 😍😍😍😍

  • @saluee7784
    @saluee7784 Před 2 lety +14

    Avde chenna pani edukanalo...sodham veetil nikkumbo onnum cheyandlo nnu parayunna kettiyonmarku oru Kai sahayam veetil chythude ..sodham veetil vayki eneetamathilo...sugamayi kidanu urangalo nnoke bharyamare kaliyakunna kettiyonmaroke ethra manik aahnavo ezhunekne....ellarkum sodham veedu sodham veedu thanneya...avde kittunna freedom vere evdem kittulla

    • @charuthavv3780
      @charuthavv3780 Před 2 lety +1

      Ella streekalum koode bold aayi theerumanam eduthaal mathi....ishtamullappozhokke swantham veettil poyi nilkkumenn...
      Athinu vendi ellardem anuvadathinu nilkkandaa aavasyam illaaa

    • @sanaabdulsamad4366
      @sanaabdulsamad4366 Před 2 lety

      Sathyam

    • @amruthakprem7144
      @amruthakprem7144 Před 2 lety

      Ture

  • @shimjap6857
    @shimjap6857 Před 2 lety +4

    സ്വന്തം vtl നിന്നും വരുമ്പോൾ എല്ലാ പെണ്ണിന്റെയും reaction same.
    But kettyonmaarkkithonnum മനസ്സിലാവില്ല

    • @jincydeepak8728
      @jincydeepak8728 Před 2 lety

      എന്റെ cousin sister ഒറ്റ മകൾ ആണ്. അവളുടെ അച്ഛന്റെ heart operation ന്റെ full ചെലവ് അവൾ ആണ് നോക്കിയത്. അതിനു അവളുടെ husband അവളെ തല്ലുകയും വഴക്ക് പറയുകയും ചെയ്തു. അവളെ കൊണ്ട് നിർബന്ധിച്ചു ജോലി രാജി വെപ്പിച്ചു 😥😥😥😥. Chila ആണുങ്ങൾ അങ്ങനെയാ ഭാര്യമാർക്ക് സ്വന്തം വീട്ടുകാരുമായി ബന്ധം പാടില്ല.. പോകാൻ അനുവാദം ചോദിച്ചാൽ എന്തോ അപരാധം പോലെയും. ഭർത്താവും familiyum indennu കരുതി ജന്മം നൽകിയ parents അന്യർ ആകില്ലല്ലോ

  • @shadiyalatheef7959
    @shadiyalatheef7959 Před 2 lety +57

    ഞാൻ കരുതി ഞാൻ മാത്രമേ ഇങ്ങനെ ഉള്ളൂ എന്ന് ഇപ്പൊ മനസ്സിലായി എല്ലാവരും ഇങ്ങനെയാണെന്ന്. 😀 ഇക്കൻ്റെ വീട്ടിൽ ഇറക്കമുള്ള ചുരിദാർ സ്വന്തം വീട്ടിൽ ടീ ഷർട്ടും ഷോർട്സും 😀
    This is my double roll

  • @user-em2zs4zr8o
    @user-em2zs4zr8o Před 11 měsíci +1

    അടിപൊളി... ഈ വീഡിയോ എല്ലാ ഭാര്യ മാർക്കും അതാണ് താല്പര്യം അല്ലെങ്കിലും അത് അങ്ങനെ വരു..... സ്വന്തം വീട്ടിൽ പോകുന്നത് എല്ലാവർക്കും സന്തോഷം ആണ്.,.... 😂😂even ഞാൻ അങ്ങനെ തന്നെ ആണ്.....😂😂😂

  • @snehasuresh6967
    @snehasuresh6967 Před 2 lety +17

    എല്ലാരും ഇങ്ങനെ ഒക്കെ ആണല്ലേ സമാധാനം ആയി 😂😂😂😂

  • @karthikashijin6715
    @karthikashijin6715 Před 2 lety +4

    എന്റെ neethu chechi.. ithokke engane സാധിക്കുന്നു? നമിച്ചു കേട്ടോ.. Oronn കാണുമ്പോഴും chirichonda kandath.. Ellam relatable 😂.. Enik hus nte veetl cheriya ചെറിയ panikale ullu.. Ennalum സ്വന്തം veetl pokumbo ingane thanneya.. Husnte veetl kochinem husbantinem okke nokkunna njn ente veetl ചെല്ലുമ്പോ ellam ithu pole ammyoda parayunne.. 👍

  • @muneerkunjukunju8111
    @muneerkunjukunju8111 Před 2 lety +16

    ഞാനും ഇങ്ങനെ ആണ് 😄😄😂

  • @pmaya69
    @pmaya69 Před 2 lety +4

    This video dedicated to my friend @Sreelakshmi, @Chinnu & @Sachu. 🤣🤣🤣🤣🤣🤣

    • @pmaya69
      @pmaya69 Před 2 lety

      @Sajna Sudheer 😍😍

  • @asmaasmas1175
    @asmaasmas1175 Před 2 lety +9

    എനിക്ക് രണ്ടും ഒരു പോലെ ആയിരുന്നു. കുറച്ചു കൂടുതൽ പണി എന്റെ വീട്ടിൽ പോകുമ്പോ ആയിരുന്നു

  • @nattuvisheshambyprebi
    @nattuvisheshambyprebi Před 2 lety +5

    Swantham veetil povan enthore thayareduppa. Enikum urakkam undavarilla.ammakum athupoleya enthokke undakithanalum mathiyavilla, Epol povan edamilla. Amma 6 masam mumbe njangale vittu poyi. Amma nashta pedumbola nammude shakthi ellathavunne.

  • @DSVP123
    @DSVP123 Před 2 lety +1

    Hus nte veetil pattini poleya veetil ninnu sadanagal kondu pokumbo.... Vandi niraye oronu undakum.... Pinne shopingum veetil vannal anu.... Atum kude videoyil include akayirunu especially beauty parlour😁

  • @Sumi-j2f
    @Sumi-j2f Před 2 lety +1

    നർമ്മത്തിൽ പറഞ്ഞെങ്കിലും ഇതൊരു കയർപ്പുള്ള യഥാർഥ്യമാണ്.. പെണ്ണും ഒരു മനുഷ്യനാണ്.. ബന്ധങ്ങൾ ജീവിക്കാനുള്ളതാണെന്നുള്ള അവസ്ഥ മാറി അഭിനയിച്ചും കടിച്ചമർത്തിയും ഓരോ നിമിഷവും ഭർതൃ വീട്ടിൽ കഴിയുന്ന സ്ത്രീകളുടെ നേർച്ചിത്രം... ഇങ്ങനെയുള്ള നിയമങ്ങളും നാട്ടു നടപ്പുകളും മാറ്റി വെചിരുന്നെങ്കിൽ എത്ര മനോഹരമാണു ഓരോ ദാമ്പത്യവും....

  • @thulasi7720
    @thulasi7720 Před 2 lety +3

    Thangal cheyyuna video acting okke super aane..but ennum ithupolulla topic eduthe athine valare normalise cheyyunathayi feel cheyyunu.. marriage aayathukondu mathram oral individuality mattunathoke ithupole normal aayi kanikunnathil enthopole..ithe kanikunnathinodopam athinethore react cheyyunapole koode kanikamayirunnu..
    It's just my suggestion

  • @ponnambadi2605
    @ponnambadi2605 Před 2 lety +3

    ഓ സമാധാനം നൈ റ്റിടെ കാര്യത്തിൽ എല്ലാരു ഇങ്ങനെ തന്ന ല്ലേ 🤣

  • @geethap6241
    @geethap6241 Před rokem

    Neethuz Enthu Cheythalum Supper Aanutto.God bless you

  • @sukanyaratheeshratheesh1835

    ഞാനും ഇങ്ങനെ തന്നെ സൂപ്പർ നീതു ചേച്ചി

  • @ranjith.t9762
    @ranjith.t9762 Před 2 lety +5

    നീതു കുട്ടി അടിപൊളി ❤️❤️👏🏻👏🏻

  • @mallu-japandiaries
    @mallu-japandiaries Před 2 lety +3

    😂😂😂 എന്റെ പൊന്നോ 😂😂😂😂

  • @jessyjohny7158
    @jessyjohny7158 Před 2 lety +2

    Chechi, enikku eppol messege vannathe ollu appol thanne njan chechiyude video eduthu kandu.
    😊😊😊😊
    Ee video adipoli aayirunnu
    Eniyum ethupoleyulla videos edaneee.😁😁😁👌🏼👌🏼👌🏼👍👍💗💗

  • @deepsvibu8716
    @deepsvibu8716 Před 2 lety +1

    😀😀😀Njan Barthavinte veetileku povumbo.(malappuram Thirur To Thrissur chalakkudy) .. 10 thenga, 10 kg Rice flour, Achappam, Kuzhalappam, Unniyappam Vatteppam(okke veetilundakkum) .. Etc.. Koorkkede season aanel oru cheriya chaakku koorkka.. Mangede season aanel manga..(njangal krishi cheyyunnath) Car nirayum😜😜😜

  • @santhideepu5412
    @santhideepu5412 Před 2 lety +28

    This video dedicated to me🤣🤣🤣🤣

  • @sulfisejeef842
    @sulfisejeef842 Před 2 lety +4

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ഒരു മനസ്സുഖം 😂👍

  • @fousiyanazar939
    @fousiyanazar939 Před 2 lety +1

    എന്റെ നീതു ചേച്ചി കലക്കി 😂😂😂😂😂😂 കറക്റ്റ് ഞാൻ തന്നെ 😂😂😂

  • @vinushau6314
    @vinushau6314 Před 2 lety +1

    Ente ponnu chechiii.......sathyam paramartham.....prethekich pokanulla orukkavum alarm adikkunathinu munne ulla ezhunnelkalum💯💯💯

  • @ashwathyashokan9961
    @ashwathyashokan9961 Před 2 lety +3

    Sathyam. Swantham veetil poyal swargam kitiya poleya❤️

  • @devikadevaraj2980
    @devikadevaraj2980 Před 2 lety +5

    Ith njan thanne Anu😂🤣😀

  • @munavirasuneer5007
    @munavirasuneer5007 Před 2 lety

    Njan kandathil vech orupad relatable aya vedio😄 enthayalum kalakki❤️

  • @amminithomas2390
    @amminithomas2390 Před 2 lety

    Ee video kandappol ente ammaye ormavannu ente ammayepole thanne😅😂😂😂😂 chechi super video😍😍😍

  • @marwaslittlehearts4926
    @marwaslittlehearts4926 Před 2 lety +3

    സൂക്ഷിച്ചു നോക്കണ്ട ഞാൻ ഇങ്ങനെ അല്ല 🤣🤣എന്റെ താത്തയും ഇങ്ങനയെ അല്ല 🤣ന്റെ പോന്നോ

  • @shifafaizal678
    @shifafaizal678 Před 2 lety +8

    നമ്മൾ എവിടെയാണ് പോണത്,,അമ്മാമയുടെ വീട്ടിൽ 😂😂ഡോറ

  • @shamnanizwa796
    @shamnanizwa796 Před 2 lety

    Neethunte avatharanm adipoli 👍 ee vdo ill Njan enne thanne kandu

  • @aju633
    @aju633 Před 2 lety +2

    Ellarum ingane thanneya alle njan vijarichu njan mathram ingane ullu ennu yathra parayunna reethi randum Pakka aayirunnu aa vishamam ntammoh adipoli 💖♥️

  • @neenashibin94
    @neenashibin94 Před 2 lety +3

    എൻ്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒക്കെ ആണ്.

  • @dasanpb4249
    @dasanpb4249 Před 2 lety +8

    പച്ചയായ സത്യങ്ങൾ ✌🏻

  • @user-cr1qu3hp4j
    @user-cr1qu3hp4j Před 2 lety +2

    Orupad improvement aayi... Super acting 100 mark 🤍👌👌

  • @smishakv4536
    @smishakv4536 Před rokem

    Highly relatable
    E vdo njan husnte koode irunna kandathu.Kanubol hus chirikindayrunnu njanum.Karanam njanum ingane aanu.Onnum vittu poyittilla.Ellam und.Valare sandhoosham.

  • @rakeshshiva3377
    @rakeshshiva3377 Před 2 lety +5

    എല്ലാടത്തും ഇങ്ങനെ ഒക്കെ തന്നെ ആണ് അല്ലെ😂😂😂

  • @ayshuandmariyuvlogs1244
    @ayshuandmariyuvlogs1244 Před 2 lety +5

    സത്യ കഥ 🤭😍👍

  • @Ammuzz881
    @Ammuzz881 Před 2 lety +1

    Chechi super adipoli chechide videos okke super aa acting adipoli ❤️❤️❤️

  • @anjalisfoodcourtmalayalam6

    😁😁😁 njanaanoo ethu 😉🥰🥰

  • @reshmaalbin1250
    @reshmaalbin1250 Před 2 lety +7

    വീട്ടിലും husinte വീട്ടിലും ഒരു പോലെ പണിയെടുക്കേണ്ട എന്റെ അവസ്ഥ 😨

  • @hawaaramsheedhawaa7711
    @hawaaramsheedhawaa7711 Před 2 lety +6

    Aa poovnna scene 😀😀👍🏻sherikum....

  • @shahalashareef.767
    @shahalashareef.767 Před rokem

    എല്ലാവരും ഇങ്ങനെയാണല്ലേ😂 ഞാൻ കരുതി ഞാൻ മാത്രമായിരിക്കുമെന്ന്🤣

  • @ranjinimr3175
    @ranjinimr3175 Před 2 lety

    Neethu Ella videosum super aanutto. Ithum poli aanu. Orupadu chirichu 😂😂😂

  • @saluee7784
    @saluee7784 Před 2 lety +4

    Sodham veetilek thirich pokan dhirthi kanikunna kettyone aarum kaanathe pokaruth💔💔💔

  • @mehroossameer3440
    @mehroossameer3440 Před 2 lety +3

    എനിക്ക് ഇപ്പോൾ ഇക്കാന്റെ വീട്ടിൽ നിൽക്കാൻ ആണ് ഇഷ്ടം 😍

  • @princyshivan9561
    @princyshivan9561 Před 2 lety

    Really great.... I think this situation happend every house wifes life..... Cngrts... Good job🥰

  • @thasneemathasneema8647

    Ente chechi igane sathyagal vilichu parayalle😁😂
    Superb

  • @lisnihavilah8375
    @lisnihavilah8375 Před 2 lety +3

    Exactly like me 😜😜😜🥰🥰🥰this video dedicated to me also..... 😘🥰🥰🥰🥰superbb

  • @zeenak8609
    @zeenak8609 Před 2 lety +3

    Samadanathode ureangeet varshangalayi evideppoyalum kuttikal sammadikkilla rest edukkan 😂

  • @anchuss8326
    @anchuss8326 Před 2 lety +1

    ഞാനും ഇങ്ങനെ തന്നെ യാ. എന്റെ അമ്മ ചോദിക്കും ഇവിടെ വന്നാൽ എപ്പോഴും ഫോണിൽ കുത്തനെ സമയം... അവന്റെ വീട്ടിൽ പോയാൽ എന്തൊക്കെ ചെയ്യും....

  • @snehavarghese716
    @snehavarghese716 Před 2 lety

    എന്റെ നീതുchechi ഇന്നത്തെ വിഡിയോ സൂപ്പർ ആയിട്ട്ഉണ്ട് ഒരുപാട് ഇഷ്ടമായി എനിക്ക്