Video není dostupné.
Omlouváme se.

Arranged marriage ഉം Love marriage ഉം 😅 ഇതിൽ ഏതെങ്കിലും അനുഭവം നിങ്ങൾക്കുണ്ടോ ?

Sdílet
Vložit
  • čas přidán 19. 08. 2024
  • കുട്ടിക്ക് എഴുത്തും വായനയും പ്രശ്നമാണോ..❓❓❓
    കുട്ടികളുടെ പഠനത്തിൽ
    ഇനി ആശങ്ക വേണ്ട❗
    For booking👇🏻📝
    wa.me/91903716...
    wa.me/91871450...
    📒ഒരു കുട്ടിക്ക് ഒരു ടീച്ചർ.
    📒15 ദിവസം കൊണ്ട് തന്നെ അത്ഭുതകരമായ RESULT.
    📒ലോകത്തെവിടെയും ലഭ്യമായ സേവനം.
    ⚜️കൃത്യമായ assessment ടെസ്റ്റിലൂടെ കുട്ടിയുടെ പഠന പ്രയാസങ്ങളും കുട്ടിക്ക് മനസ്സിലാവുന്ന രീതിയും മനസ്സിലാക്കിയതിനുശേഷം ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ ക്ലാസുകൾ ആരംഭിക്കുന്നു.ചുരുങ്ങിയ 15 ദിവസങ്ങൾ കൊണ്ട് തന്നെ കുട്ടികളെ മിടുക്കന്മാർ ആക്കുന്നു⚜️
    🔰മലയാളം
    🔰ഇംഗ്ലീഷ്
    🔰ഹിന്ദി
    🔰അറബി
    🔰maths
    'Learndeck' നെക്കുറിച്ച് Meadione തയ്യാറാക്കിയ ന്യൂസ് റിപ്പോർട്ട് കാണാം.
    • കുറഞ്ഞ സമയം കൊണ്ട് കുട...
    Instagram👇
    ...
    CZcams👇
    / @learndeck
    *Facebook*👇🏼www.facebook.c...
    ☎️☎️☎️
    9037162456
    8714506699
    ഓഫ് ലൈൻ & ഓൺലൈൻ...
    🟨ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ സ്കൂൾ സിലബസ് അനുസരിച്ചുള്ള LKG മുതൽ +2 വരെ ട്യൂഷനും ലഭ്യമാണ്.
    Learndeck
    calicut

Komentáře • 367

  • @Neethuzzz
    @Neethuzzz  Před rokem +49

    കുട്ടിക്ക് എഴുത്തും വായനയും പ്രശ്നമാണോ..❓❓❓
    കുട്ടികളുടെ പഠനത്തിൽ
    ഇനി ആശങ്ക വേണ്ട❗
    For booking👇🏻📝
    wa.me/919037162456
    wa.me/918714506699
    📒ഒരു കുട്ടിക്ക് ഒരു ടീച്ചർ.
    📒15 ദിവസം കൊണ്ട് തന്നെ അത്ഭുതകരമായ RESULT.
    📒ലോകത്തെവിടെയും ലഭ്യമായ സേവനം.
    *⚜️കൃത്യമായ assessment ടെസ്റ്റിലൂടെ കുട്ടിയുടെ പഠന പ്രയാസങ്ങളും കുട്ടിക്ക് മനസ്സിലാവുന്ന രീതിയും മനസ്സിലാക്കിയതിനുശേഷം ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ ക്ലാസുകൾ ആരംഭിക്കുന്നു.ചുരുങ്ങിയ 15 ദിവസങ്ങൾ കൊണ്ട് തന്നെ കുട്ടികളെ മിടുക്കന്മാർ ആക്കുന്നു⚜️*
    🔰മലയാളം
    🔰ഇംഗ്ലീഷ്
    🔰ഹിന്ദി
    🔰അറബി
    🔰maths
    'Learndeck' നെക്കുറിച്ച് Meadione തയ്യാറാക്കിയ ന്യൂസ് റിപ്പോർട്ട് കാണാം.
    czcams.com/video/ccIkoDA8qEg/video.html
    *Instagram👇*
    instagram.com/learndeckofficial_?
    *CZcams👇*
    czcams.com/channels/ofKPr2KRsdtAbuYWQLfbOg.html
    *Facebook*👇🏼facebook.com/profile.php?id=100084242469454
    ☎️☎️☎️
    9037162456
    8714506699
    ഓഫ് ലൈൻ & ഓൺലൈൻ...
    *🟨ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ സ്കൂൾ സിലബസ് അനുസരിച്ചുള്ള LKG മുതൽ +2 വരെ ട്യൂഷനും ലഭ്യമാണ്.*
    Learndeck
    calicut

    • @tex_on_tele_gram_golgappa_girl
      @tex_on_tele_gram_golgappa_girl Před rokem

      👆👆👆congretulations you have been
      Selected among my locky winners
      telegram to claim prize,♥️🎁💝♥️♥️
      ♥️...

    • @ushakn1006
      @ushakn1006 Před rokem

      ,

    • @irenesajimon5276
      @irenesajimon5276 Před rokem

      Learndeck ethu correct ano njall nadill ellathavara correct ayi ariyana ella videos kanarundu super anu apoll anu kandathu Learndeck advertisement neethu parnjall vishsamanu.atha chothichathu pls replay

    • @hadnazworld100
      @hadnazworld100 Před rokem

      Chechi eth fee ethra padikunnen pls rply? Anik cheran aayirunn atha 😊

    • @irenesajimon5276
      @irenesajimon5276 Před rokem

      @@hadnazworld100 3500

  • @aswathi5386
    @aswathi5386 Před rokem +285

    അറേഞ്ച്ഡ് കല്യാണത്തിൽ ആദ്യമേ എടുത്തു തോളിൽ വച്ചിട്ട് പണി കിട്ടിയ ആൾക്കാർ ഉണ്ട്

  • @roshen_km
    @roshen_km Před rokem +205

    ചിലർക്ക് പ്രണയവിവാഹം എന്ന് പറയുമ്പോൾ തന്നെ വല്ലാത്തൊരു കലിയാണ് എന്നാൽ അവർ ആലോചിക്കുന്നില്ല അവരല്ല ജീവിക്കേണ്ടത് വിവാഹം കഴിക്കുന്നവരാണ്.

  • @arunpravi2020
    @arunpravi2020 Před rokem +22

    എന്റമ്മോ പൊളി. കാരണം ആദ്യത്തെ എന്റെ ലൈഫ് ആണ്. എന്നെ അവർ കൊണ്ടോയില്ല. നാത്തൂന്റെ ഇഷ്ടത്തിന് സാരിയും അമ്മ യുടെ ഇഷ്ടത്തിന് ബ്ലൗസ് കൈ ഇറക്കം കുറച്ചു വർക്ക്‌ ഒന്നും ഇല്ലാതെ തയ്ച്ചു കെട്ടിനനു സാരി കണ്ടു. ഞാനും പോകൻ ആയിട്ട് കൊതിച്ചിരുന്നിട്ട് പോയിട്ട് എന്റെ സെലെക്ഷൻ ചോദിച്ചു പക്ഷെ അവർക്ക് ഇഷ്ടം ഉള്ളത് എടുത്തോണ്ട് വന്നു. കെട്ടിയോൻ പോലും കൂട്ട് നിന്നു അവർക്ക്.
    ഇപ്പോ ചാച്ചന്റെ മോന്റെ കല്യാണം പ്രേമം അവളുടെ ഇഷ്ടത്തിന് സാരി അവളുടെ ഇഷ്ടം ബ്ലൗസ് തൈക്കുന്നു ആരും ഒന്നും പറയണില്ല. 😃😃😁😁
    ഇതൊക്കെ എങ്ങനെrecherch nadathunnu👍🏻100%😍😍😍😍😭😭

  • @profoxprofox9493
    @profoxprofox9493 Před rokem +92

    ആദ്യം മെറൂൺ സാരിയൊക്കെ.. ട്രെൻഡ് ആയിരുന്നു... ഇപ്പോൾ അങ്ങനെയല്ലല്ലോ... നല്ല വെറൈറ്റി മോഡൽ ശരികൾ അല്ലേ നീതു കുട്ടി... മുഖത്തുള്ള എക്സ്പ്രഷൻസ് അതു അടിപൊളിയാ.... 👌👌👌👌.. സൂപ്പർർർ സൂപ്പർർർ 💕💕💕💖💖💖💯💯❣️❣️❣️

    • @adhidevvlogs2378
      @adhidevvlogs2378 Před rokem +6

      എന്റേത് മെറൂൺ ആയിരുന്നു. അടിപൊളി ആയിരുന്നു 🥰🥰

    • @pjcrafts227
      @pjcrafts227 Před rokem

      ഇപ്പോ എല്ലാരും വാടാമുല്ല കളർ ആണ് എടുക്കുന്നത്

  • @ummumohammed3251
    @ummumohammed3251 Před rokem +15

    സാരീ സെലെക്ഷൻ പിന്നെ phone വിളി എന്റെ അനുഭവത്തിൽ relatable ആയി തോന്നി..ബാക്കിയൊക്കെ നേരെ തിരിച്ചാണ് എന്റെ അനുഭവം..love marry ചെയ്ത അനിയന്റെ പെൺ വീട്ടുകാർ വന്നാൽ ഭയങ്കര smart ആണ് മ്മളെ അമ്മായിഅമ്മ...അവറ് ഒരു പ്രത്യേക ആൾക്കാരാ ത്രെ 😇

  • @rifarifu433
    @rifarifu433 Před rokem +222

    Nammale Mrrange day orma vannavar Aarokkee🤪

    • @faizaljasmin928
      @faizaljasmin928 Před rokem +7

      Ente okke marriage chodhichittu polumilaaaa 😁avr konduvannu thannapozhaa colour polum arinje 🙂

    • @rifarifu433
      @rifarifu433 Před rokem +3

      @@faizaljasmin928 best🤣

    • @adhidevvlogs2378
      @adhidevvlogs2378 Před rokem +1

      എനിക്കി

    • @kalathilfalimy
      @kalathilfalimy Před rokem +5

      Nta weeding dress oka edukan oru load alkkar aa vanne..njnum poyit indrnn..so avrda ishtathin edukenda gathi ked Vann😐

    • @ryansfamilyvlog3386
      @ryansfamilyvlog3386 Před rokem +2

      😃😃njan onnum mindiyilla first undarunna vinayam but pinneed aalojichapol kurachu better edukarunnu ennu thonni wedding sareede karyatto

  • @vineethajibin9579
    @vineethajibin9579 Před rokem +12

    എന്റെ സാരീ chilli red . അന്ന് ഏതൊക്കെ കല്യാണം നടക്കുന്നോ ആ പെണ്ണുങ്ങൾ എല്ലാം ചില്ലി red സാരീ ആയിരിക്കും. അന്നത്തെ ഫോൺ വിളി ഒക്കെ ഓർത്ത് പോയി 🥰. അടുത്ത മാസം 4 th ആവുമ്പോൾ 16 വർഷം ആവും

  • @itsme-pk1ed
    @itsme-pk1ed Před rokem +48

    എന്റെ arringemarraige ആയിരുന്നു കല്യാണം കഴിയുന്ന വരെ അമ്മായി അമ്മ മോളെ എന്ന് വിളിച്ചിട്ട് ഉള്ളു. മാര്യേജ് കഴിഞ്ഞു വീട്ടിൽ വന്നു 1ആഴ്ച കഴിഞ്ഞപ്പോൾ മോൾ മാറി. പിന്നെ നാട്ടുകാരോടും വിട്ടുകാരോടും എന്നെ പറ്റി കുറ്റം പറച്ചിൽ ആയിരുന്നു. പിന്നെ ഒരുപാട് നടന്നു 😒

    • @geethasanthosh1082
      @geethasanthosh1082 Před rokem +2

      Same in my life too. 😏😏😏

    • @itsme-pk1ed
      @itsme-pk1ed Před rokem

      @@geethasanthosh1082 m🙄

    • @superskings3170
      @superskings3170 Před rokem

      Me too

    • @abcd-wu8od
      @abcd-wu8od Před rokem

      Evde annum innum mole vili illa..

    • @vidya.B5997
      @vidya.B5997 Před 10 měsíci

      @@geethasanthosh1082 ഒന്നും നോക്കാതെ കെട്ടിച്ച ബോധം ഇല്ലാത്ത നമ്മുടെ വീട്ടുകാർക്കാ കൊടുക്കേണ്ടത്, ലവ് marriageil pinne veettukarod katta kalippu thonnila nammall arranged marriagesine pole

  • @bhasma78
    @bhasma78 Před rokem +65

    ഒരു നിമിഷം ഞാൻ past ലേക്ക് പോയി.. 😍 that phone വിളി 😌 #Lovemarriage❤️

  • @anchujohn8375
    @anchujohn8375 Před rokem +50

    പക്കാ arranged marriage ആയിരുന്നു എന്റെ കല്യാണം പക്ഷെ എന്റെ ഭർത്താവിന്റെ വീട്ടുകാരുടെ സ്വഭാവം നങ്ങൾ love marriage ചെയ്തപോലെ ആണ്. കറക്റ്റ് ഇതുപോലെ 👍

  • @ambilisatheesan5251
    @ambilisatheesan5251 Před rokem +4

    അറേഞ്ച്ഡ് ആയാലും ലൗ മാര്യേജ് ആയാലും ഓരോരുത്തരുടെ വിധി അനുഭവിക്കണം അല്ലെങ്കിൽ അതിൽ നിന്ന് മോചനം നേടാനുള്ള കഴിവ് ഉണ്ടാകണം അറേഞ്ച്ഡ് മാര്യേജ് ആയിട്ടും 23 വർഷം ആയി നരക ജീവിതം അനുഭവിക്കുന്ന എനിക്ക് ഇപ്പോഴും ഇതിൽ നിന്ന് രക്ഷപെടാൻ കഴിയുന്നില്ല

    • @abcd-wu8od
      @abcd-wu8od Před rokem +1

      Rekshapettu pokn ulla otta solution divorce.. ath ella sthreekalum cheyilla.. vttukar makkal ennokk ulla sentiments.. pinne society ye pedikkunnor undakum.. enikum sangadam anu life..

  • @sethulekshmi7074
    @sethulekshmi7074 Před rokem +68

    Ippo atranged marriage num penkuttikale kondu poyaanu saree edukkunne...elladathum angananonn ariyilla...☺

    • @kurumbi9764
      @kurumbi9764 Před rokem +5

      Sathya njangalkku avide ok angane tahnan

    • @riyasop1920
      @riyasop1920 Před rokem +16

      കൊണ്ടുപ്പോയിട് എന്തിനാ. അവർക്ക് ഇഷ്‌ടപെടൽ നമ്മളോട് മോളെ ഈ സാരി കൊള്ളിലെ എന്ന് ചോദിച്ചാൽ ഇഷ്‌ടപ്പെടിലെലും നമ്മൾ ആ ഇഷ്‌ടായി എന്ന് പറയാനല്ലേ

    • @sethulekshmi7074
      @sethulekshmi7074 Před rokem +2

      @@riyasop1920 ente sister ammayi amma select cheytha sari ...kore stone vechatharunnu...avalkk ishtaayilla...vendannu paranj ...aval samayameduth last ishtappetta saree swayam eduthu...no parayaan avalkk pediyillarnnu..😀

    • @karishmakishor5153
      @karishmakishor5153 Před rokem +1

      Kondoyittitt chilayidath oru karyavumilla..njn poyii ninnu oru bomaye pole avr select cheyana saree okke uduth nokkan..receptionte dress okke enk isttayila ennokke paranjittum chettan support cheythitt polum ivr samathichilla

    • @abcd-wu8od
      @abcd-wu8od Před rokem

      @@sethulekshmi7074 angne parayunnenu ntha pennu alle sari udukkunne

  • @snehasudhakaran1895
    @snehasudhakaran1895 Před rokem +10

    Super പണ്ട് പണ്ട് കല്യാണസാരി പെട്ടി തുറക്കൽ ഒരു ആകാംക്ഷ തന്നെ ആയിരുന്നു 👍

  • @akashamakasham8886
    @akashamakasham8886 Před rokem +16

    Love marriage aarunnu.. Happy life❤️ mother in law alla mother aaanu❤️❤️🥰

  • @Anamikaandcreations6555
    @Anamikaandcreations6555 Před rokem +126

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 💖💖💕💕😍😍🙏🙏🙏

  • @haneeshajemsheer8650
    @haneeshajemsheer8650 Před rokem +61

    ലവ് മാരേജ് . ഇക്കാടെ ഉമ്മാടെ അതെ സ്വഭാവം

  • @balamanin6752
    @balamanin6752 Před rokem +13

    👍👍.അമ്മായിയമ്മയും marumolum കൂടിയുള്ള ഫോൺ വിളി😀

  • @muhsinanasar1907
    @muhsinanasar1907 Před rokem +18

    Neethu chechiyude video kath irunnavar🤩

  • @ammuzrahul4288
    @ammuzrahul4288 Před rokem +48

    Chechi ... arrange mrg nd love mrg Oru vtl vannal illa video cheyyuoo plsss

  • @dewdropsdewdropsdewdropsde4097

    എന്നേം ഇതുപോലെ ഡ്രസ്സ് edkan vilichapo ഞാൻ പറഞ്ഞു ningalde ഇഷ്ട്ടം എന്ന്....എന്റെ ദൈവമേ എന്റെ hus ന്റേ 10,12 ബന്ധുക്കൾ പോയി edthu കൊണ്ട് വന്നത് ഉത്തര ഇന്ത്യ le mrg nu edkkunna പോലത്തെ full guilt okke ulla 2 sari 🥺☹️🥴.....ഞൻ അന്ന് ഉദുതതല്ലതെ pne അത് thottunokeettu ഇല്ല....🙏🥺🥺🥺🙄

  • @jasminjasmin6482
    @jasminjasmin6482 Před rokem +22

    Ente ponne.... Correct....
    Highly relateable😄😄😄😄

  • @anjalyjohnson5955
    @anjalyjohnson5955 Před rokem +21

    Last phone വിളി എന്റെ അമ്മായിഅമ്മയെ pole പക്ഷെ വിട്ടിൽ ചെന്നപ്പോൾ arinju sheriku സ്വഭാവം

  • @AbdulRahman-vr1oj
    @AbdulRahman-vr1oj Před rokem +9

    ചേച്ചി... ഇപ്പൊ ഒരു content ക്ഷാമം പോലെ തോനുന്നു.... എല്ലാ video യും കാണാറുണ്ട് 😅😅

  • @vijithabijish453
    @vijithabijish453 Před rokem +2

    Ithippo ente marg nu munbullapole undallo.. onnuveetham randuneram aayirunnu phone vilikal... ente shabdam kelkkathe samadhanamilla ennokke aayirunnu 😆😅... kallyanam kazhinjapo dhe kidakkunnu...phone viliyum illa...kandavarodokke kuttam parachilum...ente veetukarkkanenkil aa veedinaduthukoode vannooda...enikkottu veetilekkum poikooda ...hooo daivame! Pashuvintem thengukalk vellamozhikkunnathinte okke Peru paranj Tharavaaduveed puthuki paninj thamasam maariyathilpinne marumakal irakkivittapole ellarodum paranj nadakkum ..so sad 😢 chilarkkenkilum ariyunnathukond naatil jeevichu povunn...enthayalum neethuvinte observations okke correct aanu da🥰

  • @barbiewebseries3966
    @barbiewebseries3966 Před rokem +11

    Superb content neethu ♥️♥️♥️♥️♥️♥️

  • @MOONLETHD
    @MOONLETHD Před rokem +6

    Neethuzz association secretary here😘😘😘

  • @bithubithumol3849
    @bithubithumol3849 Před rokem +7

    Arranged marrage aayittum swantham veettukar varumbol ammayamma Love marriagil kaanicha character pole thanneyanu. Oru manitum ella🙄🙄

  • @safeenamullashery4548
    @safeenamullashery4548 Před rokem +9

    ഇനി എന്നും വീഡിയോ ഇടണേ 🥰👍👍👍

  • @imawinner4451
    @imawinner4451 Před rokem +3

    Arrange anelum love anelum after mrg anu important ath nannava ennu prnja oru luck anu..
    Dress എടുക്കാൻ കൊണ്ടോയലും ഇല്ലേലും അത് അ ഒരു day ക്കല്ലെ...

  • @jeshithakrishna
    @jeshithakrishna Před rokem +6

    Epozhethem pole thanne 😊
    Onnum parayan illa adipwoli 🎉

    • @tex_on_tele_gram_golgappa_girl
      @tex_on_tele_gram_golgappa_girl Před rokem

      👆👆👆congretulations you have been
      Selected among my locky winners
      telegram to claim prize,♥️🎁💝♥️♥️
      ♥️...

  • @je1238
    @je1238 Před rokem +20

    ചേച്ചി ഏത് വേഷം ചെയ്താലും പോളിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jesnamm8569
    @jesnamm8569 Před rokem +16

    Sthiram prekshakan....💕💕💕💕💕🔥

  • @sreedevi380
    @sreedevi380 Před rokem +24

    Arrange marriage... Ohhhh.. correct

  • @josmymj5686
    @josmymj5686 Před rokem +41

    മേക്കപ്പിന് ഒരു കൈയടി 👍

  • @vineethajithin2103
    @vineethajithin2103 Před rokem +50

    True in case of love marriage😍

  • @reshmajerin6266
    @reshmajerin6266 Před rokem +5

    Neethu chechide vedios okea adipoliya

  • @Srujan2024
    @Srujan2024 Před rokem +6

    Luv mrg but ammyiamma nere thirich 💕 thani thangam polathe amma💕💕💕 enikk kiriyath 💕❤....

  • @AthuKannanAppunni
    @AthuKannanAppunni Před rokem +7

    Innu 7th Wedding Anniversary aghoshikkunna njngal 💖🥰

  • @ananthikamk6135
    @ananthikamk6135 Před rokem +7

    Last lleh phone vili crct aaa😌.... Bhaki onnum ariyilla 😁

  • @anushmaraj2011
    @anushmaraj2011 Před rokem +8

    Ellam correct anu...ethoke egane manasilakunnu 😄

    • @tex_on_tele_gram_golgappa_girl
      @tex_on_tele_gram_golgappa_girl Před rokem

      👆👆👆congretulations you have been
      Selected among my locky winners
      telegram to claim prize,♥️🎁💝♥️♥️
      ♥️...

  • @nimishacn3445
    @nimishacn3445 Před rokem +2

    Arranged marriage.dress edukan vilichu.ente eshtathinulla color.

  • @aryamnair4561
    @aryamnair4561 Před rokem +7

    Love marriage Mother in law ente ponne super, expression kudu.

    • @tex_on_tele_gram_golgappa_girl
      @tex_on_tele_gram_golgappa_girl Před rokem

      Happy new year Tex me 👆👆👆 for your gift
      On Telegram 🎁♥️♥️🎉⤴️⤴️

    • @aryamnair4561
      @aryamnair4561 Před rokem +1

      Ithentha text me paranjekunne😊

    • @vineethav1920
      @vineethav1920 Před rokem

      @@aryamnair4561 fake msg anenn thonnunn ithinu munpum ingne kandttnd apol neethuchechi pin cheythirnn ath chechi allann parnj.

  • @shreyakrishnaoffcial2948

    ഇതിന്റെ ബാക്കി കൂടി പ്രതീക്ഷിക്കുന്നു ❤️😘

  • @ashi120
    @ashi120 Před rokem +4

    Unniyettan first🥰

  • @kurumbi9764
    @kurumbi9764 Před rokem +6

    Ipo arranged marriagum angane thanna .vanne kootikond povum sari edukane .pinne mattoru karyam nd eth marriage ayaalum kalyanam kazhinja aanungalkku same swabava 🤣

  • @kavyasanthoshunju
    @kavyasanthoshunju Před rokem +4

    Love marriage aayirun bt ammayiamma illaa

  • @kuttyvibes24
    @kuttyvibes24 Před rokem +2

    Comments nokkan Vanna Le Njan😂😂😂😂😂

  • @carpediumlove9298
    @carpediumlove9298 Před rokem +12

    Enteth love marriage aa . But ithile arranged marriage pole und nte life. Pavam aan nte mummy 🥰🥰🥰

  • @shahanaakbar722
    @shahanaakbar722 Před rokem +9

    chechide veed evdee.
    chechide acting pwoli.
    ellaradim character spr aayi chynd❤❤❤

    • @tex_on_tele_gram_golgappa_girl
      @tex_on_tele_gram_golgappa_girl Před rokem

      👆👆👆congretulations you have been
      Selected among my locky winners
      telegram to claim prize,♥️🎁💝♥️♥️
      ♥️...

  • @anjaliss9567
    @anjaliss9567 Před rokem +3

    Enik pinna dress edukkan avar poyappol vilichath polum ella

  • @leenajohn3738
    @leenajohn3738 Před rokem +3

    എന്നും രണ്ടു വീഡിയോ വച്ച് ഇടാമോ നീതുസേ 🥰🥰🥰🥰

  • @manjushav4487
    @manjushav4487 Před rokem +1

    Powlichuuu tto . really superb

    • @tex_on_tele_gram_golgappa_girl
      @tex_on_tele_gram_golgappa_girl Před rokem

      👆👆👆congretulations you have been
      Selected among my locky winners
      telegram to claim prize,♥️🎁💝♥️♥️
      ♥️...

  • @faihaslittlevlogs8691
    @faihaslittlevlogs8691 Před rokem +2

    Neethuvinte oro videosum super creativity anu

  • @saraswathibabu3708
    @saraswathibabu3708 Před rokem +6

    Super ❤️❤️
    ഇപ്പോൾ സുമതി ചേച്ചീടെ vlog കാണാറില്ലല്ലോ 😊

    • @tex_on_tele_gram_golgappa_girl
      @tex_on_tele_gram_golgappa_girl Před rokem

      👆👆👆congretulations you have been
      Selected among my locky winners
      telegram to claim prize,♥️🎁💝♥️♥️
      ♥️...

  • @rubeenapoovi3462
    @rubeenapoovi3462 Před rokem +4

    Waiting❣️

  • @shibilajc1104
    @shibilajc1104 Před rokem +2

    Ithil love marriagile first Seanil
    Sachu enn vilikkunna aa character chechi aayille sherikkum chechiye kanaan kattapanayile rthik roshan moviyile kaniye poleyund🤩

  • @NaziyaNazar78
    @NaziyaNazar78 Před rokem +6

    Le njan :ഇതൊക്കെ നമ്മൾ എത്ര കണ്ടതാ 😂😂

  • @meenujacob9356
    @meenujacob9356 Před rokem +1

    First 🥰 neethu chechi ❤️🤭

  • @AleenaAhalya400
    @AleenaAhalya400 Před rokem

    ഇവിടെ nere തിരിച്ചാ. Njangalude brother love marriage ആണ്. Njangalude parents um നാത്തൂന്റെ parents um bhayankara attachment aanu. നാത്തൂൻ loving aanu എന്നാൽ sister arranged marriage aanu. Brother in law umma വല്ലാത്ത type aanu അവരുടെ എന്തോ njangal അടിച്ചുമാറ്റിയ പോലെ aanu പെരുമാറ്റം. ഇത്തിയെ കുറെ ദ്രോഹിച്ചിട്ടും ഉണ്ട് so ഇപ്പോൾ അവർ aayi അത്ര അടുപ്പം ഇല്ല

  • @harithaks7128
    @harithaks7128 Před rokem +4

    Daivamee love marriage tte kariyam correct 😂😂😂

  • @user-yn5if8rl9u
    @user-yn5if8rl9u Před rokem +1

    Nta saree ennem kondu poya eduthe nth karyam avr chothikkum ith kollale ahh nallatha athrathanne bt in case of luv mrge aniyanta avlk ishtollath okke eduthu n calling okke pakka luv mrge marumakal n ammayiyamma ottakett nmla thavidukoduth vangiyathu

  • @Thansiyahhhh__
    @Thansiyahhhh__ Před rokem +2

    Neethu chechi uyirr

  • @Ammazz-60
    @Ammazz-60 Před rokem +2

    എന്റെ arringed kalyanam. Ayirunnu serikum ithile pole thanneya ente ammayiyamma ayyo ippozha athinte thanni swabhavam arinjathu njn ippo ente valiya shathru aa thallayaa okk namale monu kittan ayirunnu enthoru abinayam ayirunnu phone vili ente ponno athinte thanni swabhavam purathu vannu ippo

  • @fitandbeautifulwithsinu9530

    Expecting part 2of this video 👌

  • @lim1231
    @lim1231 Před rokem +1

    Supperrr

  • @remyaunni2383
    @remyaunni2383 Před rokem +3

    Poliii video 😍😍😍😍😍

    • @tex_on_tele_gram_golgappa_girl
      @tex_on_tele_gram_golgappa_girl Před rokem

      👆👆👆congretulations you have been
      Selected among my locky winners
      telegram to claim prize,♥️🎁💝♥️♥️
      ♥️...

  • @devikajibeesh3102
    @devikajibeesh3102 Před rokem +12

    Relatable incidents 🥴🤞

  • @vininair4094
    @vininair4094 Před rokem +2

    Neethu always super

  • @anafdance1803
    @anafdance1803 Před rokem +2

    Neethu chechiyude video variety aane

  • @aleyammapias7823
    @aleyammapias7823 Před rokem +1

    Chechi part 2 pls

  • @sandrasanz638
    @sandrasanz638 Před rokem +2

    Njn premich kallynm kayichatha😂ntath e randum kalarnna ammayimma aa🥲

  • @swapnakp7790
    @swapnakp7790 Před rokem +3

    സൂപ്പർ ❤️😍

  • @itsmekl02
    @itsmekl02 Před rokem +1

    Satyam para... Neethu ente ammayiamma munparijayam undo??? 🤪🤪🤪love marg pakkaaaa😆😆😆😆

  • @Shifzz_sherin
    @Shifzz_sherin Před rokem +2

    9 ക്ലാസിൽ പഠിക്കുന്ന എനോട് ആണോ ഇതോകെ ചോദിക്കുന്നത്

  • @smithaa.s6135
    @smithaa.s6135 Před rokem

    Adipoli super 👌👌👌

  • @keerthanaps7422
    @keerthanaps7422 Před rokem +1

    ന്റെ നീതുവെ കറക്റ്റ് 😄😄.

  • @anushmaraj2011
    @anushmaraj2011 Před rokem +2

    Hai neethuzz

  • @nikhilans6438
    @nikhilans6438 Před rokem +1

    Njadey evedy Thrissur girls ney kondu pokun sari edukkan.😍

  • @binduk1933
    @binduk1933 Před rokem +1

    അടിപൊളി ❤❤❤

  • @vaishnav8119
    @vaishnav8119 Před rokem +3

    Allellum love marriagin bhayangara preshna🥴😶

  • @ayisharamees1331
    @ayisharamees1331 Před rokem +2

    Marriage kazhinjulla jeevitham oro bhagya

  • @sreelakshmisreelakshmi250

    Neerae therich entae family ettantae love mrg annu pakshae njan happy annu oruppad Ammayikae ennodu ulla thineekal eshttam eppo chechiyoda

  • @vidyaraju3901
    @vidyaraju3901 Před rokem

    സൂപ്പർ

  • @moon_light2756
    @moon_light2756 Před rokem +2

    Super👏

  • @sureshnair2393
    @sureshnair2393 Před rokem +3

    Nice action. I also seen one of your short film also. Really great actor

  • @Zahra.mZahra.m-fi9ig
    @Zahra.mZahra.m-fi9ig Před rokem

    MASHA Allah

  • @vineethav1920
    @vineethav1920 Před rokem +1

    Dress edkkan pennine kondpokille njnglde avde oke angne anu ,pakshe enne koode pokan vittittilla vtlnn 😄😄. Pic aych thannu oronnintem athokke noki ishtappettitta edth nalla saree ayrnnu maroon ayrnnu athum old model onnm alla 😄😂.

  • @thaznianvar8590
    @thaznianvar8590 Před rokem +2

    Neethu chechi ❤️

  • @veenanaadam6220
    @veenanaadam6220 Před rokem

    Kidu super vedio

  • @akhilasreejith5726
    @akhilasreejith5726 Před rokem +1

    Chechiii... Kollaam tto super ❤️😍

  • @seemagk6345
    @seemagk6345 Před rokem

    Super. neethuzeeee😍😍😍😍

  • @sherlyraju4965
    @sherlyraju4965 Před rokem

    Neethu supera

  • @naslamuneermuneer8540
    @naslamuneermuneer8540 Před rokem +1

    Hi chechiii... Njn checheente fan aaanu😀😀😀 nallla action..

  • @anjurobin7253
    @anjurobin7253 Před rokem +1

    Neethu super

    • @tex_on_tele_gram_golgappa_girl
      @tex_on_tele_gram_golgappa_girl Před rokem

      👆👆👆congretulations you have been
      Selected among my locky winners
      telegram to claim prize,♥️🎁💝♥️♥️
      ♥️...

  • @aaryas4826
    @aaryas4826 Před rokem +3

    Eante love marriage aarunnu eannal arranged marriage le Amma aanu eantethu

  • @snehaabhilash170
    @snehaabhilash170 Před rokem +1

    Super😍😍😍

  • @athilakshmianil9955
    @athilakshmianil9955 Před rokem +1

    Hai chechi... ❤️

    • @tex_on_tele_gram_golgappa_girl
      @tex_on_tele_gram_golgappa_girl Před rokem

      👆👆👆congretulations you have been
      Selected among my locky winners
      telegram to claim prize,♥️🎁💝♥️♥️
      ♥️...

  • @zaniharis892
    @zaniharis892 Před rokem +1

    Poli😎👍🏻👍🏻

  • @eldababy175
    @eldababy175 Před rokem +9

    Super Acting ❤