കല്യാണം കഴിഞ്ഞിട്ടും മകനെ നിയന്ത്രിക്കാൻ നോക്കിയ അമ്മായിയമ്മയ്ക്ക് മരുമകൾ കൊടുത്ത പണി

Sdílet
Vložit
  • čas přidán 12. 08. 2022
  • Ammayum Makkalum latest videos

Komentáře • 313

  • @anjuthomas9345
    @anjuthomas9345 Před rokem +116

    സത്യം മക്കളെ ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിച്ചാൽ കേറി വരുന്ന പെണ്ണിന് അവിടെ ഒരു ബുദ്ധിമുട്ടായി തോന്നും....

  • @IamIndian6
    @IamIndian6 Před rokem +45

    ചെക്കനും ചെക്കന്റെ അമ്മയും കാണാൻ ഒരു ഭംഗിയുമുണ്ടാവില്ല. പക്ഷെ കെട്ടാൻ പോകുന്ന പെണ്ണ് ഐശ്വര്യ റായിയെ പോലെ വേണമെന്ന് വാശി. മിക്ക ആൾക്കാരും ഇങ്ങനെയാ. അവനവന്ടെ യോഗ്യത ക്ക് അനുസരിച്ചു ഉള്ള പെണ്ണിനെ നോക്കുന്നവർ വളരെ കുറവാണ്. എല്ലാർക്കും അത്യാഗ്രഹം ആണ്. പെൺകുട്ടികൾ കടയിൽ വിൽക്കാൻ വെച്ച പ്രോഡക്റ്റ് അല്ല.

    • @aswathyvs2917
      @aswathyvs2917 Před rokem +3

      athe.... chekkan/ penn nte level anusarichu venam vaashi pidikan... aanu engane erunnalum penninu sawadryam must aanenu chodikunna orupad perund🥶

  • @lekhagopinath9287
    @lekhagopinath9287 Před rokem +80

    മിക്ക സ്‌ഥലത്തും അച്ചന്മാർ മരുമകൾക്ക് സപ്പോർട് ആയിരിക്കും. ചിലപ്പോൾ അമ്മായിഅമ്മയും അച്ഛനും തമ്മിൽ അതിനെ ചൊല്ലി ആകും വഴക്ക് 😂

    • @aseenamuneer1954
      @aseenamuneer1954 Před rokem +6

      അമ്മാവനും ഇതേ അവസ്ഥയാ. വീട്ടിലെ pet animal ന്റെ അവസ്ഥ. മകനും അമ്മ പറയുന്നതിനപ്പുറം കേൾക്കില്ല. മരുമകളായ എന്റെ കാര്യം പിന്നെ പറയണോ. നീണ്ട 21വർഷം എല്ലാം സഹിച്ചു ജീവിക്കുന്നു

    • @behappywithmyfamily6128
      @behappywithmyfamily6128 Před rokem

      Cirect

    • @sherinmichael3432
      @sherinmichael3432 Před rokem +1

      Correct എനിക്കും അങ്ങനെയാണ്

    • @ANISH-tn4fr
      @ANISH-tn4fr Před 6 měsíci

      സത്യം

  • @kumarkv2005
    @kumarkv2005 Před rokem +82

    എനിക്ക് അമ്മായിയമ്മ മാത്രം അല്ല .ഒരു നാതൂണ് കൂടി ഉണ്ടായിരുന്നു ഇത് പോലെ രണ്ടു പേരും കൂടി എൻ്റെ ജീവൻ എടുകായുരുന്ന്.പക്ഷേ husband full എൻ്റെ കൂടെ ആയതു കൊണ്ട് ഞാൻ രക്ഷപ്പെട്ടു. 5 വർഷം കഴിഞ്ഞ് മാറി താമസിച്ചു.ഇപ്പോഴും aa വീട്ടിൽ നിന്നത് ഓർക്കാൻ പോലും കഴിയില്ല അത്രേം danger ആയിരുന്നു രണ്ട് പേരും

  • @krishnapillai1324
    @krishnapillai1324 Před rokem +63

    നല്ല അച്ഛൻ!! അമ്മായിഅമ്മക്ക് മോൻ കൊടുത്തത് ഉഗ്രൻ മറുപടി ആണ്. ചിലർക്ക് മക്കളെയും മരുമക്കളെയും അടക്കി ഭരിക്കാനാണ് ആഗ്രഹം. എല്ലാം ആവശ്യത്തിന് വേണം.

  • @ama0656
    @ama0656 Před rokem +14

    ഇങ്ങനെ ഉള്ള അമ്മായി അമ്മമാർ ഉണ്ടെങ്കിൽ സ്വന്തം മോനും മരുമകളും ഇറങ്ങിപ്പോകുന്ന വഴി അറിയില്ല, ഓരോ അമ്മായിയമ്മമാരും അറിഞ്ഞിരിക്കേണ്ട പാടം

  • @shanashana8953
    @shanashana8953 Před rokem +58

    അള്ളോ ഞാൻ ഇത് പോലെ ഒന്നും രണ്ടുമല്ല 5വർഷം അനുഭവിച്ചു..... പിന്നിട് അവിടെ നിന്നും മാറി താമസിച്ചു.... മാഷാഅല്ലാഹ്‌ ഇപ്പോ 6വർഷം സ്വസ്ത്ഥ മായി മൂന്ന് പിളേരുമായി ജീവിക്കുന്നു....

    • @aseenamuneer1954
      @aseenamuneer1954 Před rokem +5

      എന്റെ ഹസ്ബന്റ് ഇതുവരെ മാറിയിട്ടില്ല 😭😭 ഇപ്പോഴും അങ്ങനെ തന്നെ.21വർഷം.

    • @naflarahmacheriyaperote5607
      @naflarahmacheriyaperote5607 Před rokem

      Anikkum 10.varsham kayinju 😭😭

    • @ayshaputhiya4587
      @ayshaputhiya4587 Před rokem +1

      @@naflarahmacheriyaperote5607 : njanum 11 year aakaan aayi

    • @naflarahmacheriyaperote5607
      @naflarahmacheriyaperote5607 Před rokem

      @@ayshaputhiya4587 വിട്ടിൽ ആരൊക്ക യുണ്ട്.

    • @riyasms404
      @riyasms404 Před rokem

      എന്റെയും

  • @dailypassionvlog
    @dailypassionvlog Před rokem +58

    Njan ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ നല്ലൊരു മെസ്സേജ് എല്ലാവരുടെയും ആക്ടിംഗ് നന്നായിട്ടുണ്ട്, അമ്മയുടെ അഭിനയം തകർത്തു👌👌

  • @khabeerputhuparambil7487
    @khabeerputhuparambil7487 Před rokem +57

    എല്ലാത്തിനും ഒരു നിയന്ത്രണം വേണം. അത് അമിതമാക്കരുത്

  • @prajithanishanth9463
    @prajithanishanth9463 Před rokem +7

    ഇവിടെയും ഉണ്ടായിരുന്നു കുറേ നിയന്ത്രണങ്ങൾ. ഞാൻ എല്ലാം പൊളിച്ചടുക്കി

  • @karthiayaninambiar2637
    @karthiayaninambiar2637 Před rokem +130

    പെണ്ണിന്ന് ധൈര്യം വേണം സ്വന്തം ജീവിതം അടിയറ വച്ച് ജീവിക്കേണ്ട ആവശ്യമില്ല😭😭😭🙏🙏🙏🙏

  • @arsfamily9577
    @arsfamily9577 Před rokem +52

    എന്റെ അമ്മായി അമ്മ പോലെ തന്നെ സൂപ്പർ.

    • @arsfamily9577
      @arsfamily9577 Před rokem +2

      സൂപ്പർ എന്ന് ഉദ്ദേശിച്ചത് നന്നായി അവതരിപ്പിച്ചു എന്നാണ്

  • @SuryaSurya-vp6ms
    @SuryaSurya-vp6ms Před rokem +83

    സത്യം. ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഇതേ അവസ്ഥ തന്നെ 😔😔😔

    • @seethalminesh4478
      @seethalminesh4478 Před rokem

      എന്നിട്ട് ഒന്നും തിരിച്ചു പറയാറില്ലേ

    • @SuryaSurya-vp6ms
      @SuryaSurya-vp6ms Před rokem +6

      @@seethalminesh4478 ഒറ്റപെട്ട അവസ്ഥ അല്ലെ ഒന്നും പറയാറില്ലാ സ്വൊയം കരഞ്ഞു തീർക്കും.. എന്റെ സങ്കടം 😔😔😔

    • @shameerasalam7689
      @shameerasalam7689 Před rokem +1

      ഞാനും

    • @shameerasalam7689
      @shameerasalam7689 Před rokem +4

      പേരക്കുട്ടി ആയി എന്നിട്ടും സ്വാതന്ത്രം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല

    • @myvlogstar1334
      @myvlogstar1334 Před rokem

      Njannum

  • @ponnutty9776
    @ponnutty9776 Před rokem +16

    ഇത് വെറും ഒരു കഥ അല്ല പലരുടെ യും ജീവിതം ആണ് പലപ്പോഴും അമ്മായി അമ്മ മാത്രം അല്ല കൂട്ടിന് നതൂന് മരും ഉണ്ടാവും husbent അമ്മയുടെ മടിയിൽ ആണെകിൽ ജീവിതം തീർന്നു . ചിലർ അമ്മയും മകളും അച്ഛനും ഒരു ടീം മകനും മരുമകളും മറ്റൊരു ടീം

    • @evaedutips
      @evaedutips Před 3 měsíci

      Husbent nannayal oru prashnom undavulla.but eppayum paal kudich nadakkunna Kure ennangalund.

  • @safwanvlog1169
    @safwanvlog1169 Před rokem +56

    നല്ല മെസ്സേജ് ആണ്. അമ്മക്ക് ഒപ്പം പെണ്മക്കൾ കൂടെ ഉണ്ടെകിൽ തീർന്നു. അമ്മയും അച്ഛനും പെണ്മക്കളും ഒരു ടീം. മകനും മരുമകളും ഒരു ടീം 🤣🤣

    • @lachutalks5198
      @lachutalks5198 Před rokem +14

      No. മരുമകൾ ഒറ്റയ്ക്ക്

    • @sunithamolt5699
      @sunithamolt5699 Před rokem

      ഇവിടെ ഇതാണ് അവസ്ഥ. അമ്മയും പെൺമക്കളും ഒരു ടീമ് . പക്ഷേ Husband എന്റെ ടീമാ അത് ഭാഗ്യം

    • @Shibikp-sf7hh
      @Shibikp-sf7hh Před 10 měsíci

      മരുമകൾ ഒറ്റയ്ക്ക്

  • @padminip1228
    @padminip1228 Před rokem +4

    ഇങ്ങനെ ആ വ രു ത് അമ്മായിയമ്മ്
    ഞാനും ഒരമ്മായിയമ്മയാണ്. എൻ്റെ മരുമകൾക്ക് എന്നെ ഇഷ്ടമാണ്. ഇതു വരെ
    എന്ന് കാലത്ത് അവളുടെ ഗുഡ് മോണിങ്ങ് ഉണ്ടാകും. മകൻ പറയും അമ്മക്ക് എന്നേക്കാൾ ഇഷ് Soഅവളോടാണെന്നു്. ഇനി മാറ്റം വരുമോ എന്തോ.11 വർഷമായി
    മകൾ4 ൽ പഠിക്കുന്നു 'ഇപ്പോൾ ഗർഭിണി

  • @reshmihari5768
    @reshmihari5768 Před rokem +21

    ഞാൻ ഇന്നും അനുഭവിക്കുന്നു....

  • @rajalekshmilekshmi5630
    @rajalekshmilekshmi5630 Před rokem +50

    ചില അമ്മമാർ ഇങ്ങനെ ആണ് എങ്കിൽ പിന്നെ എന്തിനാണോ മക്കളെ കൊണ്ട് പെണ്ണ് കെട്ടിക്കുന്നത് 🤔

  • @shifasnavasshifasnavas5295

    അമ്മായിയമ്മ സൂപ്പർ നൈറ്റിയാ ഇടുന്നത് 😆😆😆😆😆😆😆😆👍👍👍👍👍👍👍

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci +4

    അമ്മ മാർക് ബഹുമാനം കൊടുക്കണം. പക്ഷെ... ഭാര്യ ക്കു സപ്പോർട് നിൽക്കേൻടത് ഭർത്താവ് മാത്രം ആണ്. അതില്ലെങ്കിൽ ആണ് അല്മഹത്യ ഉണ്ടാകുന്നത്. ഭാര്യ മാത്രം ആണ് അവസാനം വരെയും ഉണ്ടാകുക.

  • @gzljm0072
    @gzljm0072 Před rokem +20

    അച്ഛൻ mass😄

  • @vijesht9414
    @vijesht9414 Před rokem +11

    എന്റെ അമ്മായിഅമ്മയും ഇങ്ങനെ തന്നെ

  • @megnameghu4272
    @megnameghu4272 Před rokem +6

    സത്യം. പല വീടുകളിലും നടക്കുന്ന സംഭവം.

  • @AliAli-uc4un
    @AliAli-uc4un Před rokem +13

    ഇത് പോലെ ഒന്ന് ഇവടെയും ഉണ്ട് സഹിക്കൂല 🙄🙄

  • @pranavtb190
    @pranavtb190 Před rokem +42

    ഇങ്ങനെ ഒന്നും ഇപ്പോഴുള്ള മരുമക്കളോട് പറഞ്ഞാൽ, ഉടനെ ഗാർഹീക പീഡനത്തിന് കേസ് കൊടുക്കും 😘😘സ്വന്തം അനുഭവം

    • @muhammedrihanm6717
      @muhammedrihanm6717 Před rokem

      Enthupati

    • @threebutterfly6944
      @threebutterfly6944 Před rokem +2

      പറഞ്ഞില്ലെങ്കിലും ഇഷ്ടക്കേട് കാണിക്കുന്ന പേരെന്റ്സ് ഉണ്ട്

  • @silvixavier7175
    @silvixavier7175 Před rokem +22

    Ente ammayiamma marikkuvolum kalam engane thanne aayirunmu ippozhum pengamarum ennode ingane thanne aane

    • @rinuthomas5456
      @rinuthomas5456 Před rokem +1

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 correct മിണ്ടാതെ ഇരിക്കരുത് നല്ലത് പറയണം അപ്പോൽ കുറച്ചു അടങ്ങും.

  • @seethalminesh4478
    @seethalminesh4478 Před rokem +12

    ഇവിടെ നിയന്ത്രണം നാത്തൂൻ ആയിരുന്നു.4 പ്രാവശ്യം തിരിച്ചു നല്ല മറുപടി കൊടുത്തതോടുകൂടി അധികം ഇടപെടാൻ വരാറില്ല. ഇപ്പോൾ തൊട്ട് ഉടനടി മറുപടി കൊടുത്തു തുടങ്ങി.

  • @heenuheenu2289
    @heenuheenu2289 Před rokem +8

    സത്യം ...എന്റെ അവസ്ത

  • @geethum4669
    @geethum4669 Před rokem +20

    വിവാഹം കഴിഞ്ഞ തന് ശേഷം അല്ല .ചില വീടുകളിൽ ഇപ്പോൾ ഇങ്ങനെ ഉണ്ട് 'അമ്മ മക്കൾ ബന്ധം ആണ് ഞാൻ പറഞ്ഞത് .മക്കൾ അമ്മ പറയുന്നത് തന്നെ കേൾക്കണം .ഇപ്പോൾ ഉണ്ട് ഇങ്ങനെ

    • @sujapanicker7179
      @sujapanicker7179 Před rokem

      അതോണ്ടാ കഞ്ചാവും അടിച്ച് വല്ലോനും പീഡിപ്പിക്കുന്നതും.

    • @ANISH-tn4fr
      @ANISH-tn4fr Před 6 měsíci

      എല്ലാം അനുഭവിക്കേണ്ടത് ഭാര്യ മാത്രം

  • @SreejaSreejaraman
    @SreejaSreejaraman Před rokem +31

    ഇത് പോലെ തന്നെ എന്റെ വീട്ടിലും. ഒരു ഫ്രീഡം ഇല്ല. ഒരു ഡ്രെസ് എടുക്കണമെങ്കിലും എല്ലാരെ അഭിപ്രായം അനുവാദം വേണം.

    • @rubyrahim8575
      @rubyrahim8575 Před rokem +2

      Enik nere thiricha... Ente ammayiamma paava... Oru karyathilum idapedarilla... 😍😍

    • @nidhinair7085
      @nidhinair7085 Před rokem

      @@rubyrahim8575 aano athrkk super aano 🙂

    • @rubyrahim8575
      @rubyrahim8575 Před rokem

      @@nidhinair7085 ys.. Umma supera... Enik angane niyanthranangalonnum ummente bagathninnum illa.... Adipoliya....

    • @nidhinair7085
      @nidhinair7085 Před rokem

      @@rubyrahim8575 lucky girl 😃God bless you and your hubby.,Stay happy healthy successful life always🤗

    • @rubyrahim8575
      @rubyrahim8575 Před rokem

      @@nidhinair7085 thnk u😍😍

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci +1

    സത്യം തന്നെ ആണ്. വിവാഹം കഴിഞ്ഞൽ മക്കൾ ക്കു സ്വാതന്ത്ര്യം കൊടുക്കണം.

  • @wwe51966ROX
    @wwe51966ROX Před rokem +4

    Best Ammaiamma this is old Indian lady but still going on the character 😄 🤣

  • @jilshavijesh4160
    @jilshavijesh4160 Před rokem +7

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @muthumolmuthu895
    @muthumolmuthu895 Před rokem +6

    നല്ല ഒരു മെസ്സേജ് ഒരുപാട് സന്തോഷം തോന്നി.ഇനിയും കൊറെ പേർക്ക് വിവരം വെക്കാനുണ്ട്.👌👌മെസ്സേജ്

  • @rubisworld149
    @rubisworld149 Před rokem +2

    Superr 👍🥰

  • @faseelakakkateripootheri6675

    13 varsham aayi mrg kazhinjit, innum enikk pediya ente ammayi ammaye

    • @bindushiju4773
      @bindushiju4773 Před rokem

      Pinnenthina kettia pedichu marikkana.

    • @fousiashraf2329
      @fousiashraf2329 Před rokem

      ഹൊ .പേടിച്ച് ജീവിതം thirkkano..

    • @aswathyvs2917
      @aswathyvs2917 Před rokem +1

      pedikunnath enthina... snehathode aanu ningal avarod perunarunnath engil pedikenda oravashyavum illa... ningalodulla perumattam mosham aanegil kurach engilum prathikarikkan padikuka🤦‍♀️

    • @shilpastravelvlog5946
      @shilpastravelvlog5946 Před rokem

      കഷ്ടം

  • @sajnahaneefa2730
    @sajnahaneefa2730 Před rokem +6

    Chila kudumbangalil ipozhum und👌👌

  • @risvanavahab2794
    @risvanavahab2794 Před rokem +1

    Njan adyitta kanunne ee chanel,ithil verum oru vedio alla ellatilum und oru good messaga

  • @sumichoppu2476
    @sumichoppu2476 Před rokem +1

    Good message...
    👌👌👌

  • @fantasy5310
    @fantasy5310 Před rokem +10

    Ee oru karyathil njan happy aan 😍amma ❤️

  • @haseenamuhammed7625
    @haseenamuhammed7625 Před rokem +2

    👍👍👌👌Adipoli

  • @tanuttansworld45
    @tanuttansworld45 Před rokem +1

    Valareeee sheriyanu👍👍

  • @jasnajasu9505
    @jasnajasu9505 Před rokem +5

    100% ശെരിയാണ് 👍

  • @sharminamayan6458
    @sharminamayan6458 Před rokem +13

    'Roadil muzhuvan kuzhiya' trending...😂😂

  • @mrs_nasif_nasi
    @mrs_nasif_nasi Před rokem +6

    ആരുടേയും അടിമയല്ല പെണ്ണ് കെട്ടികൊണ്ട് പോകുന്ന വീട്ടിൽ നമുക്ക് നമ്മുടേതായ നിലപാട് വേണം അല്ലാതെ അമ്മായി അമ്മയുടെയും നാത്തൂൻമാരുടെയും താളതത്തിന് തുള്ളാൻ നിന്നാ ലൈഫ് പോയി

    • @ANISH-tn4fr
      @ANISH-tn4fr Před 6 měsíci

      ഇപ്പോളും അടിമ ആണ്

    • @mrs_nasif_nasi
      @mrs_nasif_nasi Před 6 měsíci

      @@ANISH-tn4fr mattam varuthanm enn nammal vicharicha therchayayum mattan pattum but nammde husband namuk kurachegilum support ayirikkanm

  • @neerajakr2665
    @neerajakr2665 Před rokem +5

    Ente ammayiammayum ee type aanu😤

  • @geethap6241
    @geethap6241 Před rokem

    Achanum Makanum Supper. Best
    Video

  • @sarathk5188
    @sarathk5188 Před rokem +1

    Good concept 👍

  • @mahinsha7398
    @mahinsha7398 Před rokem +3

    6 varshamayi njan anubhavikkunna jeevitham.evde 2perund pennin koott .varshangalayi njan ottakkanu ethokke neridunnath.ottakk oru veettil ... depression, tension ellam und.eppol swanthamayi oru job sramikkunnu.eniyum prathikarichillrnkil..kai vittu pokunnathinu munb oru kai nokkan sramam.Expected for the best

  • @sreedharannambiar8179
    @sreedharannambiar8179 Před rokem +1

    Super Sruthi from kannur at thillenkkeri

  • @haseenahassi3331
    @haseenahassi3331 Před rokem +7

    അച്ഛൻ പൊളിച്ചു

  • @Niveditha4712
    @Niveditha4712 Před rokem +2

    Super👍👍

  • @kavithapranav7687
    @kavithapranav7687 Před rokem +1

    Good videyo❤️❤️

  • @ponnuponnus3805
    @ponnuponnus3805 Před rokem +2

    Njan eppoyum kanalind ellam nalla adipoli msg anu😀✌️

  • @shahidha1575
    @shahidha1575 Před rokem +1

    Super good message

  • @anjanamadhu306
    @anjanamadhu306 Před rokem +2

    adipoli 🙂

  • @sulochanasuku1780
    @sulochanasuku1780 Před rokem +1

    കൊള്ളാം വളരെ ശരി 🙏

  • @ajilpm3534
    @ajilpm3534 Před rokem +2

    super video

  • @fasilakunjhi6762
    @fasilakunjhi6762 Před rokem +1

    Supperrrrr👍👍👍👍👍👍👍👍

  • @muhsinashamnas4369
    @muhsinashamnas4369 Před rokem +3

    Super🧡🧡🧡🧡💚💚💚💚

  • @simrashihab1632
    @simrashihab1632 Před rokem +3

    Nalla achan😍

  • @Ayaadhu
    @Ayaadhu Před rokem +1

    Good msg🥰

  • @lekhavlekha75gmaillekha61

    Ammanappan super🥰🥰🥰

  • @shilparajan5829
    @shilparajan5829 Před 2 měsíci

    ഇവിടെപ്പിന്നെ ടീവി കാണാനേ സമ്മതിക്കൂലാ....രാവും പകലും സീരിയൽ... 😵
    മറ്റുള്ളവരുടെ യാതൊരു ഇഷ്ടങ്ങളും പരിഗണിക്കില്ല.... എല്ലാവരെയും അടക്കി ഭരിച്ചുള്ള ജീവിതാമാണ് അവരുടേത്.... ആരോടും റെസ്‌പെക്ട് ഇല്ലാത്ത സംസാരം..... അടുക്കളയിൽ സഹായിക്കുമെങ്കിലും എനിയ്ക്ക് വയ്യാതെങ്ങാനം ആയാൽ ഒരു ഗ്ലാസ്സ് വെള്ളം പോലും തരില്ല..... ആ സമയത്ത് എനിയ്ക്കെന്റെ അമ്മയെ ഓർമ്മവരും..... അമ്മയ്‌ക്കരികിലേക്ക് ഓടി എത്താൻ തോന്നും... 🥺
    ഒരുകാല്യാണത്തിന് പോകണമെന്നുണ്ടെങ്കിൽ മുൻപേ പറയും, ആ ഡ്രസ്സ്‌ ഇട്ടാൽ മതിയെന്ന്..... അങ്ങനെ മൊത്തത്തിൽ അവരുടെ ഇഷ്ടത്തിന് ജീവിക്കണം..... എനിയ്ക്ക് സ്വീകാര്യം ആവത്തതിനെ ഞാൻ അനുസരിക്കാറില്ല... എന്റെ husband നിർബന്ധിക്കാറും ഇല്ല.
    നമ്മളെപ്പോഴും അഡ്ജസ്റ്റ് ചെയ്യണം....
    എന്റെ husband എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അത് ഞാൻ പറഞ്ഞു പഠിപ്പിച്ചഅതാണെന്ന് പറയും. ഈ ഒരുവർഷം കൊണ്ട് ഞാൻ മടുത്തു പോയി....
    എന്റെ വീട്ടിലേക്ക് പോകുന്നതും അവർക്കത്ര ഇഷ്ടമില്ല... എന്റെ അമ്മയ്ക്ക് ഒരു സർജറി ഉണ്ടായിരുന്നു.... അതിന് പോയി വന്ന ശേഷം വല്ലാത്ത രീതിലാണ് പെരുമാറ്റം... ഇനി ആര് എന്തൊക്കെ കാണിച്ചാലും എന്റെ അമ്മയ്ക്കൊരാവശ്യം വന്നാൽ ഞാൻ പോവും.... മകന്റെ ശമ്പളത്തിന്റെ മുച്ചൂടും വേണം.... എനിയ്ക്ക് ജോലി കിട്ടണമെന്നാ പറയുന്നത്..... പക്ഷെ... പഠിക്കാൻ വിടാൻ താല്പര്യം ഇല്ല.... അവരുടെ മൂത്ത മകന്റെ കുട്ടിയെ ഞാൻ നോക്കണമെന്ന രീതിയാണ്..... അവര് രണ്ടാളും ജോലിക്കാരാണെ.... അവരും ഞങ്ങളുടെ വിവാഹത്തിനു മുൻപ് തന്നെ മാറിപ്പോയി...ഞാൻ എന്തായാലും എന്റെ പഠിത്തം തുടങ്ങാൻ പോവാണ്.... കൂടുതൽ പ്രശ്നം ആണെങ്കിൽ എന്റെ വീട്ടിൽ പറയും. മറ്റുള്ളവരുടെ മുൻപിൽ എന്തൊരു സ്നേഹം ആണെന്നോ.,. അഭിനയ റാണി 😏
    ഞാൻ എന്തായാലും അവരുടെ അടിമയായി കഴിയാൻ ഉദ്ദേശിക്കുന്നില്ല.... ആന്മഹത്യ ചെയ്യാനും.... നമ്മുടെ ജീവിതമാണ് അതാർക്ക് വേണ്ടിയും നഷ്ടപ്പെടുത്തേണ്ടതില്ല.... Husband എപ്പോഴും കൂടെയുണ്ട്. അതാണൊരാശ്വാസം.... 🙂

  • @rajeshwarim5036
    @rajeshwarim5036 Před rokem +1

    Supper bro😍👌👍

  • @betsyreji1
    @betsyreji1 Před rokem +1

    Super 👍

  • @geethap6241
    @geethap6241 Před rokem

    Supper Bharthavu

  • @angelrose4076
    @angelrose4076 Před rokem +2

    Ente jeevitham thakarnnathu ethupole oru ammaaye amma kaaranamaa

  • @lovecyjohnson1951
    @lovecyjohnson1951 Před rokem +1

    Good vidio👌👌👌👌👌

  • @shahansidan9571
    @shahansidan9571 Před rokem +13

    സ്വന്തമായി ഒറ്റക് തറവാട്ടിൽ ആവുമ്പോ ഇങ്ങനെ പോയിട്ടില്ല പോകുന്നുണ്ടെങ്കിൽ എല്ലാവരും ഒറ്റക് പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ മറ്റുള്ളവരേ വേദനിപ്പിക്കുന്നത് husin ഇഷ്ടമില്ലായിരുന്നു

    • @minnu2111
      @minnu2111 Před rokem +1

      നിങ്ങൾ hus ന്റെ കൂടെ പുറത്തു പോകുന്നതിന് മറ്റുള്ളവർക്ക് എന്തിനാ വേദന?
      നിങ്ങൾ രാത്രി ഒറ്റക്കാണോ കിടക്കാർ അല്ലെങ്കിൽ മറ്റുള്ളവർക്ക് വേദനിക്കാതെ ഇരിക്കാൻ എല്ലാരും കൂടി ഒരുമിച്ചോ?
      അതെ പോലെ തന്നെയാണ് പ്രൈവസി...... വിവാഹം കഴിഞ്ഞാൽ പിന്നെ നിങ്ങൾ ഒരു കുടുംബം ആയി.... Hus ന്റെ കൂടെ പുറത്തു പോകണം ഇടക്ക് ഒക്കെ ഫാമിലിയെയും കൊണ്ട് പോകണം.....
      അല്ലാതെ അവരെയും ഇവരെയും നോക്കി പോകാതെ ഇരിക്കരുത്..... ഇതൊക്ക അല്ലെ വിവാഹജീവിതത്തിൽ ഉള്ള ഒരു സന്തോഷം അതൊക്ക എന്തിന് വേണ്ടെന്ന് വെക്കണം??

  • @himadkumar4498
    @himadkumar4498 Před rokem +1

    Very good video..

  • @ummakitchenvlog2303
    @ummakitchenvlog2303 Před rokem +1

    Supqr👌👌👌👌👌👌

  • @ushajhonson4821
    @ushajhonson4821 Před rokem +1

    Super

  • @minniminni7173
    @minniminni7173 Před rokem +2

    👌👌👌💯

  • @shemy5409
    @shemy5409 Před rokem +2

    👌👌👌

  • @safiyasafiya.m246
    @safiyasafiya.m246 Před 8 měsíci

    സൂപ്പർ ❤️❤️🌹

  • @rachanaaneeshanu6721
    @rachanaaneeshanu6721 Před rokem +6

    Oh.. njn anubhacivha athe karyam....... same mother in laelw😔

    • @binu5293
      @binu5293 Před rokem

      Njn 8 years anubhavichu eppol 8 varshamai swasthem samadanam

  • @varietytastes3542
    @varietytastes3542 Před rokem

    Superr video

  • @moloosworld8972
    @moloosworld8972 Před rokem +1

    😍😍😍🥰

  • @anjanaanju8186
    @anjanaanju8186 Před rokem

    Super msg

  • @anjuharikrishnan7693
    @anjuharikrishnan7693 Před rokem +1

    ഇതാണ് എന്റെ അവസ്ഥ ഒരു മാറ്റവും ഇല്ല

  • @lekshmihari9631
    @lekshmihari9631 Před rokem +2

    👏🏻👏🏻

  • @sharmilc7502
    @sharmilc7502 Před rokem +1

    അടിപൊളി

  • @satheesann2240
    @satheesann2240 Před rokem

    സൂപ്പർ ചേച്ചി

  • @seemapradeeppradeep8691
    @seemapradeeppradeep8691 Před rokem +1

    നിങ്ങളുടെ നാട് പാലക്കാട്‌ ആണോ?

  • @nithyarajesh4917
    @nithyarajesh4917 Před rokem

    Good message

  • @Athidhi124
    @Athidhi124 Před rokem

    അടിപൊളി.. ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോക്ക് കമന്റ് ഇടുന്നെ.. ഇതിന് 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼 എന്നൊരു കമന്റ് ഇടാതെ പോകാൻ തോന്നുന്നില്ല

  • @sksentertainment3481
    @sksentertainment3481 Před 5 měsíci

    ഇവിടെ എന്റെ അച്ചാച്ചനെ വിവാഹം കയിഞ്ഞ് 2 മാസം ഉള്ളു ലീവ് ഉണ്ടായിരുന്നു ഉള്ളു ആ 2 മാസം അങ്ങേര് സൗസം എടുക്കണം എങ്കിൽ പോലും അമ്മ ന്റെ മുൻ കുട്ടി ഉള്ള അനുവാദം വേണം ആയിരുന്നു 😥 2 മാസത്തിനു ഇടയിൽ ഞങ്ങൾ ഒന്നിച്ചു എവിടെ യും പോയിട്ട് ഇല്ല ഒന്ന് മനസ് തുറന്നു സംസാരിച്ചിട്ടില്ല 😥 എന്ന് വേണ്ട രാത്രി 12 മണി വരെ യും അമ്മ ഞങ്ങളുടെ റൂമിൽ ഉണ്ടാകും ആയിരുന്നു 😥 എനിക്കു അച്ചാച്ചന്റെ കൂടെ എങ്ങും പോകാൻ പാടില്ല എനിക്ക് ഒന്നും ഒരു മിട്ടായി പോലും അച്ചാച്ചൻ വാങ്ങി കൊണ്ട് വരാൻ പാടില്ല അഥവാ കൊണ്ട് വന്നാൽ അപ്പൊ അതു വാങ്ങി കൊച്ചു മക്കൾക്കു കൊടുക്കും അച്ചാച്ചൻ എവിടെ ക്ക് എങ്കിലും പോയി വൈകി വരുവണേൽ നോക്കി ഇരിക്കും അമ്മ അച്ചാച്ചൻ എനിക്കു എന്തെങ്കിലും വാങ്ങി കൊണ്ട് വന്നു തന്നാലോ എന്ന് നോക്കി അഥവാ അമ്മ ഉറങ്ങി പോയാൽ അച്ചാച്ചൻ കൊണ്ട് വരുന്നേ ഞാൻ എടുത്തു ഒറ്റക്ക് കയിച്ചു തീർത്താൽ മോളെ കൊച്ചുങ്ങൾക്ക് വേറെ ആരു വാങ്ങി കൊടുക്കും എന്ന ഒരു ബുദ്ധിമുട്ട് ആയിരുന്നു പാവം പിള്ളേർ അപ്പനും അമ്മ യും ഇല്ലാത്ത അനാഥ പിള്ളേർ ആണല്ലോ 🤣🤣🤣🤣 ഒരു ദിവസം രാത്രി അച്ചാച്ചൻ 12 മണിയോടടുപ്പിച്ചു 10 പൊറാട്ട യും ചിക്കൻ റോസ്റ്റ് മുട്ട റോസ്റ്റ് ബീഫ് റോസ്റ്റ് എല്ലാം അങ്ങ് വാങ്ങി കൊണ്ട് വന്നു 🤭😌 അന്ന് അമ്മ കുറെ ശ്രെമിച്ചു മോനെ 👆 നാളെ രാവിലെ പിള്ളേർ എണിറ്റു ചുടാക്കി കഴിക്കാമേട എന്ന് ഭക്ഷണം കഴിക്ക് എന്ന് എല്ലാം 😌🤭 എന്റെ അച്ചാച്ചൻ 3 പൊറാട്ട എന്നെ കൊണ്ട് ഉം 7 എണ്ണം അങ്ങേരും അങ്ങ് കയിച്ചു 🤣🤣🤣🤣അന്ന് അമ്മ ഉറങ്ങി കാണില്ല കൊച്ചു മക്കൾക്ക് കൊടുക്കാതെ കയിച്ചല്ലോ എന്ന് ഓർത്തു 😆😆😆😆പിറ്റേന്ന് മുതൽ പിന്നെ പരാതിപരിഹാരം ആയിരുന്നു അനേഷിച്ചപ്പോൾ ആണ് മനസ്സിൽ ആയതു ഞങ്ങൾ രാത്രി പൊറാട്ട കഴിച്ചത് ആണ് വിഷയം അവൻ അവൾക്ക് ആവശ്യം ഉള്ളത് മാത്രം ഉള്ളു വാങ്ങി കൊണ്ട് വരും ഉള്ളു അതു ഉം പിള്ളേർ ഉറങ്ങിയൽ എന്ന് 😥 അച്ചാച്ചനു കൂട്ടുകാരൻ വീട്ടിലേക്ക് വാങ്ങിയത് കണ്ടിട്ട് ഒന്ന് വാങ്ങി കൊണ്ട് വരാൻ തോന്നിയെ ആയിരുന്നു അതു ഞാൻ അറിഞ്ഞത് പോലും ഇല്ലായിരുന്നു 😥

  • @waganoot1082
    @waganoot1082 Před rokem +1

    Ithanee aan yante veettilum ulla prashnam.... Ammayimma ithee Poolenne samsarikkarullu😂😂😂😂

  • @sukukuttan5739
    @sukukuttan5739 Před 5 měsíci

    സത്യം ഞാനും ഇത്പോലെ അനുഭവിച്ചതാ... അമ്മായി അമ്മ മാത്രമല്ല നാത്തൂനും ഉണ്ട്,..

  • @gireeshk8433
    @gireeshk8433 Před rokem +1

    🥰🥰👍👍

  • @happyworld2727
    @happyworld2727 Před rokem +1

    സത്യം 💯💯💯💯

  • @innusvlog2815
    @innusvlog2815 Před rokem

    Yes അടിപൊളി

  • @himadkumar4498
    @himadkumar4498 Před 2 měsíci

    Ente ammayiamma ithinte appuram aayirunnu..njan polichadukki..

  • @aswathynalini3021
    @aswathynalini3021 Před rokem +2

    True story

  • @bushrahamza7091
    @bushrahamza7091 Před rokem +1

    Best

  • @jafnuajii5322
    @jafnuajii5322 Před rokem +1

    Sathiyam

  • @rahulkrishna3557
    @rahulkrishna3557 Před rokem

    Adipoli video parayan vakkukalilla

  • @nadeeranadeera9381
    @nadeeranadeera9381 Před rokem

    Soooper

  • @vincyshaheer6898
    @vincyshaheer6898 Před rokem +1

    👍🏻