എന്നാലും ഇതുപോലൊരു പണി ഈ അമ്മായിയമ്മ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല

Sdílet
Vložit
  • čas přidán 21. 03. 2023

Komentáře • 169

  • @rajiraghu8472
    @rajiraghu8472 Před rokem +139

    ഇതുപോലെ ഒരു അച്ഛൻ എല്ലാ വീടുകളിലും വേണം 😂👌

  • @kavithapranav7687
    @kavithapranav7687 Před rokem +38

    ഗുഡ് വീഡിയോ ❤❤❤ അച്ഛൻ ആണ് സ്കോർ ചെയ്തേ ഇതുപോലൊരു അച്ഛൻ ഏതു മരുമക്കളുടെയും പുണ്യം ആണ് 🥰🥰🥰❤️❤️❤️

  • @sooryasanker8300
    @sooryasanker8300 Před rokem +162

    പ്രതികരിക്കണ്ട സമയത്ത് പ്രതികരിക്കണം... ആരും ആരുടേയും അടിമ അല്ല...😊😊😊

    • @rajiraghu8472
      @rajiraghu8472 Před rokem +17

      അതെ, കരഞ്ഞുകൊണ്ട് നിൽക്കുക യല്ല വേണ്ടത്. നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കരുത്. ആരുടെ മുൻപിലും അനാവശ്യ മായി തല കുനിയരുത്

    • @ramlath5758
      @ramlath5758 Před 10 měsíci +1

      😮 mi😅

    • @aida891
      @aida891 Před 8 měsíci +1

      Athu veetil ninnu padippichukodukanm. No parayendidath no parayan🙏

    • @shahinavlog3617
      @shahinavlog3617 Před 8 měsíci +1

      Yes

    • @leelasomarajan7222
      @leelasomarajan7222 Před 5 měsíci

      അവളെ അവടെ വഴിക്ക് വിട് തള്ളേ

  • @sabithasabitha593
    @sabithasabitha593 Před rokem +20

    അച്ഛന്റെ അമ്മ 👌 അഭിനയം വളരെ നന്നായിട്ടുണ്ട്

  • @rekhaprabhakaran1971
    @rekhaprabhakaran1971 Před rokem +34

    അമ്മായി അമ്മ super , ജീവിതത്തിലും ഇങ്ങനെയല്ലല്ലോ ല്ലേ😊

  • @nafilaNajwa1011
    @nafilaNajwa1011 Před rokem +38

    എല്ലാ വീടുകളിലും ഉണ്ടാകും ഇത് പോലെ ഒരു അച്ഛൻ 👍🏻👍🏻

  • @rajisumesh3648
    @rajisumesh3648 Před rokem +16

    നല്ല അച്ഛൻ ഭാഗ്യം ഉള്ളവർക്ക് ഇങ്ങനെ കിട്ടും 💕💕❤️

    • @babumanegath6652
      @babumanegath6652 Před rokem

      Ante achanu marumakkalodanu eshttam kooduthal.athu kazhije njagal ullu

  • @prasanthks7174
    @prasanthks7174 Před rokem +20

    അമ്മപറഞ്ഞത് ശരിയാണ് പക്ഷെ ആരും ഓർക്കില്ല

  • @radamani8892
    @radamani8892 Před rokem +17

    അച്ഛൻ പാവം 🥰🥰അമ്മ സൂപ്പറല്ലേ വനജേച്ചി നിങ്ങൾ ഇങ്ങനെ ആയിരുന്നോ 🥰🥰🥰🥰

  • @lakshmi8814
    @lakshmi8814 Před rokem +12

    ഇത് പോലെ ഒരു അച്ഛനും മുത്തശ്ശിയും ഇവിടെ ഇല്ലാതായി പോയി.. ഉള്ളത് മൊത്തം പാരകളും 😏😏ദുഷ്ട്ടനെ പന പോലെ വളർത്തും.. അല്ലാത്തവരെ അങ്ങോട്ട്‌ വിളിക്കും.. 😬😬

  • @lathadas2163
    @lathadas2163 Před rokem +32

    സുന്ദരി അമ്മായിഅമ്മ 🥰🥰🥰🥰

  • @lathalathasamar2877
    @lathalathasamar2877 Před rokem +8

    വനജേച്ചിയു० സന്ധ്യു० സുഗേട്ടനു० സൂപ്പർ

  • @habeebasalim
    @habeebasalim Před rokem +1

    Hi my dears families Ella videos um super very beautiful um anu gulf il ulla husband wife nea alla rhea vea rea area vili kum amma yea vili ka nom alla ennu njan para yi lla wife vili kum pol kura chu santhoshom ki ttum husband nu ore maru makal ennum adi ma alla Ella varkum swan tha mai jeevi kan anu va thom undu Ella varum otthi ru michu happy ai jeevi ku ka appol families il happy un da kum super very use ful messages um anu e video il ellam super big salute Ella var kum god bless you

  • @muhammedzahid2838
    @muhammedzahid2838 Před 7 měsíci +1

    Super message😊.Achane enik vinkara e shtamayi❤❤❤🥰🥰🥰

  • @reshmajibin1429
    @reshmajibin1429 Před rokem +1

    Enganeyulla videos eniyum cheyyane.Orupad ishtayi😄😄😄

  • @Jacksen779
    @Jacksen779 Před rokem +4

    നിങ്ങൾ ചെയ്ത വീഡിയോയിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടത്. 👍👍👌👌

  • @mollyjoseph1758
    @mollyjoseph1758 Před rokem +2

    Good vedeo. Great message . Father in law is the hero here. Polichu.....

  • @mariamlukose594
    @mariamlukose594 Před rokem +7

    അമ്മ ശരിയായില്ല, വനജ യുടെ ഡ്യൂപ്ലിക്കേറ്റ് മതി ആയിരുന്നു

  • @georgepj7835
    @georgepj7835 Před rokem +8

    അമ്മായി യമ്മ കലക്കി... സൂപ്പർ 🌹🌹🌹

  • @nithyaprasath7324
    @nithyaprasath7324 Před rokem +25

    എന്റെ ജീവിതം ഇതുപോലെ ആണ്. പക്ഷെ ഒരുമാറ്റം അമ്മായിഅമ്മയും അമ്മായിഅച്ഛനും രണ്ടാളും ഒരുപോലെ ആണ്. എന്നെ ദ്രോഹിക്കുക മാത്രം ആണ് ചെയുന്നത്

    • @aparnadavid7318
      @aparnadavid7318 Před rokem +2

      Enne drohichirunnathe ammayiamma yum husum sisters in law anu

    • @abdulkhader1446
      @abdulkhader1446 Před měsícem

      Supper ammaye ammachan adipoli

    • @subrahmanyanpilla5343
      @subrahmanyanpilla5343 Před měsícem

      നീ. ആരാണ്. എഴുതി. വിട്ടാൽ. പോരാ.

  • @riswanasinan9307
    @riswanasinan9307 Před rokem +10

    Sachu echikk ellam veshavum cherum 😂 ☺ adipoli eachi

  • @preethip5545
    @preethip5545 Před rokem +3

    😂super ayind toooooo polichu

  • @meenuraj5949
    @meenuraj5949 Před rokem +3

    അടിപൊളി വീഡിയോ👍🏻👍🏻👍🏻

  • @sunithamohan6009
    @sunithamohan6009 Před 8 měsíci +6

    വനജ അമ്മ = 100 കൂട്ടം പണി 😄😄

  • @shahira6016
    @shahira6016 Před rokem +9

    Mole ammavesham polichu👍👍

  • @sreedhrannambiar8384
    @sreedhrannambiar8384 Před rokem +1

    Super Sruthi from dubai hailing from kannur at thillenkeri

  • @prabhishamp1062
    @prabhishamp1062 Před rokem +4

    Sachu ammaayiamma suuuper 😂😂😂

  • @raseenashameer9958
    @raseenashameer9958 Před rokem +2

    അച്ച നിരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @milipaul4565
    @milipaul4565 Před měsícem

    Super video,achan kalaki, nice

  • @praveenthomas392
    @praveenthomas392 Před rokem +1

    Good message bro... Keep it up

  • @vivekmv8299
    @vivekmv8299 Před rokem +4

    Sandhiya chechi acting is nice and fabulous 👌. She is handling the double role very good 5:35 👍.
    This is a good message to the society . Congrats to ammayum makkalum team 💐👍

  • @sabeethahamsa7015
    @sabeethahamsa7015 Před 11 měsíci +2

    എനിക്ക് അമ്മായി അച്ഛൻ ഇല്ലാരുന്നു അമ്മായിയമ്മ സാധു മരിച്ചു

  • @julibiju1357
    @julibiju1357 Před rokem +3

    Super ammayi amma

  • @rahilrazz4116
    @rahilrazz4116 Před rokem +1

    Njn epozhum sradhikl ammayunde nightys aanu adipoli collections aanu😂

  • @sajithkumarta7681
    @sajithkumarta7681 Před rokem +3

    Super father support👌👌👌

  • @suchithravnair2355
    @suchithravnair2355 Před rokem +5

    Bhaaryaye support cheyyunna orachananenkil aa kuttiyude avastha onnu aalochichu nokku.anubhavam guru

  • @UshakumariUshskumari-gg4nl

    Idhu pole father in law yellavidiyum indavanum.
    Great

  • @alzikir9193
    @alzikir9193 Před rokem +1

    super ammaa

  • @beenarajbnk2081
    @beenarajbnk2081 Před rokem

    Nannayittund

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 6 měsíci +1

    നല്ലൊരു സന്ദേശം ഇതിലുണ്ട്...

  • @vidyaraju3901
    @vidyaraju3901 Před rokem +3

    അടുത്ത വിഡിയോക് വേണ്ടി വെയ്റ്റിംഗ് 🥰🥰

  • @priyaprasad3795
    @priyaprasad3795 Před rokem +3

    Inganoru Achan venam Ella veettilum ...

  • @user-hu3mx2pq6q
    @user-hu3mx2pq6q Před 11 měsíci

    Achan super

  • @Salam-ri2lu
    @Salam-ri2lu Před rokem +1

    Very nice script good message

  • @anubibin1095
    @anubibin1095 Před rokem

    Pennmakkalude hero achan.....super vedo..

  • @swapnakrishnavs4120
    @swapnakrishnavs4120 Před rokem +8

    മുത്തശ്ശി സൂപ്പർ ♥️♥️♥️♥️

  • @Dadsgirl1111
    @Dadsgirl1111 Před rokem +2

    Prathikarana sheshi illathathinte problm aanu. Nattal vaazhappindi vach undaakkiapoola ulla perumaattam aadym nerthanam.

  • @rabiya9463
    @rabiya9463 Před 5 měsíci

    Achan,supar

  • @radamani8892
    @radamani8892 Před rokem +1

    അച്ചു മുത്തശ്ശി സൂപ്പർ

  • @vktech415
    @vktech415 Před rokem

    സൂപ്പർ 👌👌👌👍

  • @unniunnikrishnan2591
    @unniunnikrishnan2591 Před měsícem

    എല്ലാവരും നല്ല അഭിനയം. ❤

  • @soumiyas9389
    @soumiyas9389 Před rokem +1

    Exalant

  • @munfifawaz2938
    @munfifawaz2938 Před rokem +2

    Hi chichyude makallude chennal name entha

  • @sulu1111
    @sulu1111 Před rokem

    Super 😊

  • @rejeeshreghu7259
    @rejeeshreghu7259 Před rokem

    Super😍🥰

  • @susmithachandran982
    @susmithachandran982 Před rokem

    Super ❤️

  • @jahfarjahfar9743
    @jahfarjahfar9743 Před 8 měsíci +2

    100 കൂട്ടം പണി😂😂😂😂

  • @Shihab-vk9lf
    @Shihab-vk9lf Před 7 měsíci

    Super
    Eggana thanna veanam
    😀😃😀

  • @pushpamohandas4871
    @pushpamohandas4871 Před rokem

    Super🥰🥰🥰🥰

  • @user-bw2wr7wx6o
    @user-bw2wr7wx6o Před 10 měsíci +1

    സൂപ്പർ 😂

  • @dhanyamoldhanya6088
    @dhanyamoldhanya6088 Před 8 měsíci +1

    സച്ചുന്റെ ഒരു സിനിമ പെട്ടന്ന് ഉണ്ടാകും അല്ലേ

  • @im_sulthan
    @im_sulthan Před rokem

    Super👍👍👍👍

  • @RahmathKasim-pn8oj
    @RahmathKasim-pn8oj Před 9 měsíci

    Achan kalakki

  • @ramsyskabeer1484
    @ramsyskabeer1484 Před 10 měsíci

    Second part venam pettannu

  • @UnniKrishnan-th8mk
    @UnniKrishnan-th8mk Před rokem +1

  • @jithaajikumar6187
    @jithaajikumar6187 Před 8 měsíci

    Othiri ishtappettu

  • @lonli6515
    @lonli6515 Před 10 měsíci +1

    മുത്തശ്ശി മോണോആക്ട് ന് വേഷം കെട്ടിയത് പോലെ

  • @geetharatnakumar5005
    @geetharatnakumar5005 Před rokem

    👌👌

  • @sivakumarsiva2
    @sivakumarsiva2 Před rokem +2

    Best message

  • @sreejasunil46
    @sreejasunil46 Před rokem +2

    ഇത്രയും ദിവസം ഒരു സെറ്റുമുണ്ടിൽ കഴിച്ചു കൂട്ടി പാവം

  • @ashrafm5998
    @ashrafm5998 Před 6 měsíci

    സന്ധ്യ യുടെ അഭിനയം super

  • @nafilaNajwa1011
    @nafilaNajwa1011 Před rokem

    അമ്മ അടിപൊളി

  • @annathomas4529
    @annathomas4529 Před rokem

    I like this Achen

  • @RajeshRajesh-ys8ip
    @RajeshRajesh-ys8ip Před rokem

    Super

  • @sarathaharidas4366
    @sarathaharidas4366 Před rokem

    ❤❤

  • @ms3139
    @ms3139 Před rokem +1

    fridge NM mele fon vekkaruth

  • @jayajose7323
    @jayajose7323 Před rokem

    👍

  • @sujathamenon2801
    @sujathamenon2801 Před rokem

    Adipoli

  • @zarinakadri2939
    @zarinakadri2939 Před rokem

    Ethra pettenna marumol ammaiyammayayath😃

  • @guruvayoorappanv3540
    @guruvayoorappanv3540 Před rokem

    Ningalude varthamanam palakkad style anallo.

  • @subairap7883
    @subairap7883 Před rokem

    👍👍👍

  • @syamalarsyama7481
    @syamalarsyama7481 Před rokem

    Ithokke kure varshangalkku munpe ammachimar kandirunnenkil ethra bhagyam ayene Kure marumakkalum rekshapettene kudumbavum😅😅😅

  • @sandhya2060
    @sandhya2060 Před rokem +1

    സത്യം

  • @riswanaramlath5056
    @riswanaramlath5056 Před rokem

    🥰🥰

  • @sollyjaison317
    @sollyjaison317 Před rokem

    👌👌👌👌

  • @sahlasinu9806
    @sahlasinu9806 Před rokem

    👍super

  • @homework1280
    @homework1280 Před 9 měsíci +1

    Last 🤣🤣🤣

  • @santhannair199
    @santhannair199 Před rokem

    Evarude100kkoottammpani parachilnirthamo

  • @naufalnaufal5364
    @naufalnaufal5364 Před rokem +4

    അമ്മായി അമ്മ സൂപ്പർ 👍👍

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Před 6 měsíci

    😢𝘀𝗮𝗰𝗵𝘂sujith😂act ചെയുക ആണെങ്കിലും ഇതു വേണ്ട 😢കരഞ്ഞു പോയി 😭😭😭,𝘀

  • @dhanyarijeesh619
    @dhanyarijeesh619 Před rokem +2

    Super👌👌👌

  • @noorasalahu9458
    @noorasalahu9458 Před rokem +1

    അങ്ങനെ തന്നെവേണം അമ്മക്ക്

  • @babys226
    @babys226 Před rokem

    ✌👍

  • @ayishashifa5036
    @ayishashifa5036 Před 6 měsíci

    ❤❤❤❤❤❤❤

  • @ambilimanikuttan9152
    @ambilimanikuttan9152 Před rokem

    നല്ല.സന്ദേശം

  • @ammussunil4390
    @ammussunil4390 Před rokem

    Correct

  • @asipgdi299
    @asipgdi299 Před 7 měsíci

    Gd msg

  • @geethap6241
    @geethap6241 Před rokem +1

    Koduthal Kollathùm Kittum

  • @muhsinakakkadavath4782

    Online aayi calligraphy padikkan thalparyamundo

  • @gisyasish367
    @gisyasish367 Před rokem

    😢