കേറി വന്ന മരുമകൾ കുടുംബത്തെ മാറ്റാൻ നോക്കിയപ്പോൾ, അവസാനം സംഭവിച്ചത് | Ammayum Makkalum family video

Sdílet
Vložit
  • čas přidán 13. 08. 2023
  • Ammayum Makkalum latest short film

Komentáře • 250

  • @jyothimolr7934
    @jyothimolr7934 Před 11 měsíci +66

    അമ്മ അലറിക്കൊണ്ട് സംസാരിച്ചപ്പോൾ സത്യത്തിൽ എന്റെ കണ്ണൂ നിറഞ്ഞു. ഒരു കണക്കും സൂക്ഷിക്കാതെ തന്റെ മക്കൾക്കും ഭാര്യയ്ക്കും വേണ്ടി പണം ചിലവാക്കുന്ന അച്ഛൻ കുറച്ച് പ്രായമാകുമ്പോൾ ആർക്കും വേണ്ടാത്ത ഒരാളായ് മാറും ചില വീടുകളിൽ😢👍♥️♥️♥️♥️♥️♥️

  • @hollytrendz
    @hollytrendz Před 9 měsíci +12

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ഇത് വളരെ നല്ല ഒരു മെസ്സേജ് ആണ്. ഇന്നത്തെ തലമുറയിൽ അച്ഛന്മാർ ഒരുപാട് വേദന അനുഭവിക്കുന്നുണ്ട്. അത് ഞാൻ നേരിട്ട് കണ്ടിട്ടുമുണ്ട്. എല്ലാവരും അവരവരുടെ അച്ഛന്മാരെയും അമ്മമാരെയും സ്നേഹിക്കുക. കാരണം കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. അത് അനുഭവിച്ചവർക്കേ അത് മനസിലാകൂ.😢😢

  • @RoshanShahaban
    @RoshanShahaban Před 11 měsíci +47

    ഇത് നല്ല ഒരു message ആണ് ഇന്നത്തെ തലമുറയിൽ ഉപ്പ മാർ അനുഭവിക്കുന്ന വേദന❤❤

  • @sumishacp7847
    @sumishacp7847 Před 11 měsíci +22

    ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങൾ ആണ് അച്ഛനും അമ്മയും ഒരിക്കലും നമ്മൾ ഇങ്ങനെ പെരുമാറരുത്. Good messege👌👍😊

  • @poulosemi5586
    @poulosemi5586 Před 10 měsíci +12

    പ്രിയരെ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന മെസേജ്.ഇങ്ങനെ നാം ഓരോരുത്തരും തീരുമാനിച്ചാൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയി തീരും.ഇതിലെ അഭിനേതാക്കൾ ക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @pg10master
    @pg10master Před 9 měsíci +5

    വളരെ നന്നായിട്ടുണ്ട് ഈ അവതരണം 🎉🎉🎉❤❤❤

  • @minimurali9460
    @minimurali9460 Před 11 měsíci +19

    അച്ഛന്റെ ആ വിഷമവും നിസ്സഹായവസ്ഥയും കണ്ടപ്പോൾ ഒത്തിരിവിഷമം തോന്നി , എന്റെ അച്ഛനെ ആയിരുന്നു എനിയ്‌ക്ക് അമ്മയെകാൾ ഇഷ്ടം

  • @JyothylekshmiNdd-yi9tx
    @JyothylekshmiNdd-yi9tx Před 11 měsíci +22

    അഭിനയം ആണെങ്കിലും എനിക്ക് ശെരിക്കും സങ്കടം vannu😢❤️ നന്നായി .. നല്ല cntnt..

  • @ISHASWORLD-74
    @ISHASWORLD-74 Před 10 měsíci +2

    അച്ഛനും അമ്മയും സൂപ്പറാണ് അവര് ആണ് ഇങ്ങളെ വീഡിയോയിൽ ഹൈലൈറ്റ്

  • @Girl23551
    @Girl23551 Před 11 měsíci +165

    അച്ഛന്റെ നിസഹായവസ്ഥ ശരിക്കും വിഷമിപ്പിച്ചു. പക്ഷേ അച്ഛൻ എന്നും hero ആണ് . അച്ഛന്റെ അഭിനയം എന്നു പറയാൻ പറ്റില്ല അച്ഛൻ ശരിക്കും ആ കഥാപാത്രമായി . അച്ഛനാണ് like കേട്ടോ . പിന്നെ വനജ ചേച്ചിയും മരുമകളും സുജിതും കലക്കി❤️

    • @ammayummakkalum5604
      @ammayummakkalum5604  Před 11 měsíci +6

      Thank you ❤️❤️❤️❤️

    • @balkeesabdulsalam3315
      @balkeesabdulsalam3315 Před 10 měsíci

      Abinayam a Elum achanodulla avagana oovarayippoyi

    • @kumarimoly5183
      @kumarimoly5183 Před 10 měsíci +2

      അത് മരുമകൾ അല്ലാ മോളാ 👍👍👍👍

    • @Girl23551
      @Girl23551 Před 10 měsíci +2

      അല്ല ഞാൻ ഉദ്ദേശിച്ചത് യഥാർതത്തിൽ ആണ് യഥാർതത്തിൽ മരുമകൾ ആണ് അത്😇😄

    • @achuthankuttykandath4140
      @achuthankuttykandath4140 Před 10 měsíci

      👍👍👍

  • @sirajelayi9040
    @sirajelayi9040 Před 11 měsíci +64

    മരുമക്കൾ ആയാൽ ഇങ്ങനെ ആവണം❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Před 11 měsíci +2

      ❤️❤️❤️❤️

    • @ranivincent791
      @ranivincent791 Před 11 měsíci

      ⁠@@ammayummakkalum5604❤

    • @kuduu8886
      @kuduu8886 Před 6 měsíci

      വീട്ടിലെ ആണുങ്കൾക് നട്ടല്ല ഇല്ലാഞ്ഞാ ഇതാ കുഴപ്പം

  • @shamlaali9976
    @shamlaali9976 Před 10 měsíci +2

    ചില വീടുകളിലെ അവസ്ഥ..... പക്ഷെ എന്റെ വീട്ടിൽ ഉമ്മയും ഉപ്പയും ഒരുപോലെ കുടുംബം കൊണ്ട് പോകുന്നു. സന്തോഷം..... സമാധാനം

  • @lakshmilachu3958
    @lakshmilachu3958 Před 11 měsíci +61

    അഭിനയം ആയാലും അച്ഛനോട് ഇങ്ങനെ കയർത്തു സംസാരിക്കരുത് പാവം അച്ഛൻ. അച്ഛൻ ഇല്ലാത്തവരുടെ അവസ്ഥ നിങ്ങള്ക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല 😔😔

  • @lathadas2163
    @lathadas2163 Před 11 měsíci +16

    അച്ഛൻ ആണ് താരം സൂപ്പർ ❤❤❤

  • @shylajavk836
    @shylajavk836 Před 11 měsíci +15

    അറിയാതെ കണ്ണു നിറഞ്ഞു പോയി❤

  • @ramlathismail5337
    @ramlathismail5337 Před 10 měsíci +1

    എനിക്ക് അച്ഛനെ ഒരു പാട് ഇഷ്ട്ടം ആയി. പാവം അച്ഛൻ... ❤️

  • @vijinipp8818
    @vijinipp8818 Před 10 měsíci

    Nalla video ... Chila ammayiammamarundu achanmare sradhikkade makkalkku mathram importantce kodukkunnavaru....ivare ee vidhathil mattanamennu kanichu thannathinu thanks

  • @geethageethu1967
    @geethageethu1967 Před 11 měsíci +13

    സുന്ദരി കുട്ടി സച്ചു.. പാവമായ achan❤ വില്ലത്തി amma വില്ലൻ മകൻ 😅 video sooooooper

  • @rahmathpp9746
    @rahmathpp9746 Před 10 měsíci +2

    സൂപ്പറായിട്ടുണ്ട് കണ്ണ് നിറഞ്ഞു പോയി

  • @abhinavt4529
    @abhinavt4529 Před 10 měsíci

    സൂപ്പർ... അടിപൊളി ഒന്നും പറയാനില്ല.. Keep it 👌🏻👍🏻😍❤️

  • @sujageorge3128
    @sujageorge3128 Před 10 měsíci +1

    Cinema kanunnathilum kollamayirunnu goodmessage god bless

  • @vijayalakshmit980
    @vijayalakshmit980 Před 11 měsíci +8

    നല്ല മെസ്സേജ് 👍കണ്ണ് നിറഞ്ഞു 🥰

  • @saisimna2377
    @saisimna2377 Před 10 měsíci

    Good.. Nalla marumagal kitti achan rakshapettu

  • @user-no8hb3on8g
    @user-no8hb3on8g Před 10 měsíci +1

    കൊള്ളാം നല്ല ഒരു മെസ്സേജ് 🙏🙏🙏

  • @sibukc5927
    @sibukc5927 Před 10 měsíci +2

    തമാശ കു പോലും അപ്പനെ ഒരിക്കലും ഇൻസാൾട് ചെയ്യരുത്. അതു കാണുബോ കണ്ണു അറിയാതെ നിറയും 😥😥😥

  • @RakhiRahul-rw4nh
    @RakhiRahul-rw4nh Před 10 měsíci

    പറയാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടം ആയി. അതിലേറെ വിഷമവും

  • @lathikamaleesh6976
    @lathikamaleesh6976 Před 11 měsíci

    സൂപ്പർ വീഡിയോ 🎉🎉😍😍

  • @PUNYAPUJYA555
    @PUNYAPUJYA555 Před 11 měsíci

    Evare orupad ishtam 🎉🎉

  • @vinayasatheesh7765
    @vinayasatheesh7765 Před 11 měsíci

    Yss...correct..adipoli

  • @sivapriyasraj5807
    @sivapriyasraj5807 Před 7 měsíci

    Ningelda oro videos,contents valare heart touching aanu❤🎉

  • @girijamd6496
    @girijamd6496 Před 11 měsíci +14

    Very very correct.ആരെയും അവഗണിക്കരുത്😊

  • @user-fs1le9sb1y
    @user-fs1le9sb1y Před 7 měsíci +3

    അച്ഛനെ ഇങ്ങനെയൊന്നും പറയല്ലേ പാവം😢

  • @ramlathp1025
    @ramlathp1025 Před 11 měsíci

    Nalla msg❤❤❤❤❤

  • @vidyaraju3901
    @vidyaraju3901 Před 10 měsíci +2

    സൂപ്പർ സച്ചു 😘😘😘😘😘

  • @rahinashafi2
    @rahinashafi2 Před 10 měsíci

    Njan ningalude videos eppozhum kaannaarundu best messages aannu ningal videoyil kaannikkunnath

  • @rimsheenakl2529
    @rimsheenakl2529 Před 10 měsíci

    Superകണ്ണ് നിറഞ്ഞു

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před 11 měsíci +1

    Very good msg 👌👌👌👌

  • @sushamasurendran5448
    @sushamasurendran5448 Před 11 měsíci

    സൂപ്പർ സച്ചു 👌🏻👌🏻👌🏻

  • @bobysaji3727
    @bobysaji3727 Před 11 měsíci

    സൂപ്പർ വീഡിയോ 👌👌👌❤️❤️❤️❤️❤️❤️❤️q

  • @indvclownyt1128
    @indvclownyt1128 Před 11 měsíci +6

    സൂപ്പർ 🥰🥰👍അടിപൊളി 🙏🙏🙏

  • @roosiyanaazeez4172
    @roosiyanaazeez4172 Před 10 měsíci

    Achanum molum polichu

  • @annaseban850
    @annaseban850 Před 11 měsíci +1

    Good message...

  • @shibikc4818
    @shibikc4818 Před 2 měsíci

    അടിപൊളി❤

  • @reenamanu7653
    @reenamanu7653 Před 10 měsíci

    സൂപ്പർ 👍✌️

  • @artips8485
    @artips8485 Před 10 měsíci

    സൂപ്പർ 🥰

  • @malayalamkingston
    @malayalamkingston Před 11 měsíci +7

    Really appreciating this message.

  • @AmbikaO-er6xs
    @AmbikaO-er6xs Před 11 měsíci

    നല്ല മെസ്സേജ് മരുമകൾ കലക്കി

  • @fousiyakoottamanna1125
    @fousiyakoottamanna1125 Před 11 měsíci +3

    സെക്കന്റ്‌ ❤😂👍🏻

  • @SakuthalaV-pl7xo
    @SakuthalaV-pl7xo Před 11 měsíci +2

    Adipoli video super mesage❤👍👍👍👍👍👍

  • @krishnakumari8567
    @krishnakumari8567 Před 5 měsíci

    സൂപ്പർ മെസ്സേജ് 👌👌👌❤❤❤

  • @geethaks5310
    @geethaks5310 Před 10 měsíci

    👌👌👌 good message

  • @athulyagopinathan1769
    @athulyagopinathan1769 Před 11 měsíci +1

    Super,achanu big salute

  • @kumarankumaran1254
    @kumarankumaran1254 Před 10 měsíci +1

    Super👌👌👌❤️❤️❤️

  • @aleyammathomas7851
    @aleyammathomas7851 Před 10 měsíci

    Very good presentation 👍

  • @shahanashihab5619
    @shahanashihab5619 Před 10 měsíci +7

    ഇതിനൊക്കെ ഒരു ലൈക്‌ മാത്രമേ തരാൻപറ്റു എന്നൊരു സങ്കടം മാത്രമൊള്ളൂ 👍🏻👍🏻👍🏻👍🏻👍🏻

  • @ramyam.r6552
    @ramyam.r6552 Před 10 měsíci

    Suuper❤

  • @im_sulthan
    @im_sulthan Před 11 měsíci

    Super👍👍👍🥰🥰🥰

  • @savithrichembulli4871
    @savithrichembulli4871 Před 11 měsíci +1

    Super marumakal👍🏽👍🏽😍😍😍😍😍😍😍

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před 11 měsíci +1

    സൂപ്പർ

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Před 11 měsíci +4

    Ammaye njaaninn kollum achan paavam avarillaadhaagumbho ariyaam avarude vila

  • @vijayaprabha9375
    @vijayaprabha9375 Před 11 měsíci +1

    Achante abhinayam super ayitund...iniyum uyarangalil ethatte...

  • @user-xe3rc4jy3v
    @user-xe3rc4jy3v Před 10 měsíci +2

    കരയിപ്പിച്ചു കളഞ്ഞു

  • @avaneendran8228
    @avaneendran8228 Před 10 měsíci

    Very good message

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Před 11 měsíci +3

    Adipoli marumol kalakki

  • @senmeena1
    @senmeena1 Před 2 měsíci

    Very nice video ❤

  • @rekhaprabhakaran1971
    @rekhaprabhakaran1971 Před 11 měsíci +4

    വളരെ നന്നായിട്ടുണ്ട്

  • @anandhamr7224
    @anandhamr7224 Před 10 měsíci

    Really good daughterinlaw

  • @Devanpes
    @Devanpes Před 11 měsíci +3

    Super vdo..... Back ground music 👌

  • @archananithin4373
    @archananithin4373 Před 10 měsíci +1

    Pavam achan❤

  • @hrishikeshr9232
    @hrishikeshr9232 Před 11 měsíci +5

    Ingane ullavar und. Nerit kandittund. Aa manushyan marichu kazhinjit ippo karachilum vishamavum. Kannullappo kanninte vila ariyilla

  • @jayamoljames4725
    @jayamoljames4725 Před 11 měsíci +7

    Very good message ❤

  • @mohammedanshid6393
    @mohammedanshid6393 Před 11 měsíci +1

    Good msg

  • @user-qv4vb7cb7o
    @user-qv4vb7cb7o Před 11 měsíci +3

    അടിപൊളി കരഞ്ഞുപോയി

  • @NKumar-qu7sq
    @NKumar-qu7sq Před 10 měsíci +9

    Great message. The hidden sorrow and helplessness in fathers eyes was really too saddening. Super acting, kudos to the full team for bringing this real issue out 👍👌👌

  • @Jilshavijesh
    @Jilshavijesh Před 11 měsíci +8

    മരുമകൾ ❤👍👍👍👍🥰🥰🥰🥰🥰

  • @beenakt3731
    @beenakt3731 Před 11 měsíci +4

    Very good message ❤❤❤❤❤

  • @mj-fu7tj
    @mj-fu7tj Před 11 měsíci +1

    Super

  • @premeelabalan728
    @premeelabalan728 Před 11 měsíci +1

    👌🏽👌🏽👌🏽👌🏽സൂപ്പർ വേറൊന്നും പറയാനില്ല

  • @aamirocks6202
    @aamirocks6202 Před 11 měsíci +1

    Seconde🥰❤️

  • @reenajose5528
    @reenajose5528 Před 10 měsíci

    Aaaa. Thalllayudea. Vayakku. Onnu kodukku❤😂❤😂❤

  • @selvironi7437
    @selvironi7437 Před měsícem

    Good daughter in law

  • @shebeebasiraj2363
    @shebeebasiraj2363 Před 11 měsíci +1

    Ee achane othiri ishtta😊

  • @gy5os
    @gy5os Před 11 měsíci +2

    സത്യം 🙏

  • @lathak7981
    @lathak7981 Před měsícem

    പാവം അച്ഛൻ എല്ലാം മൗനമായി കേട്ട് കൊണ്ട് ജീവിക്കാൻ കഴിയുന്നുണ്ടല്ലോ ആ അച്ഛന് കണ്ണ് നിറഞ്ഞുപോയി ആരും അച്ഛൻമാരെ ഇങ്ങനെയൊന്നും പറയരുത് ഒരു അപേക്ഷയാണ് സഹിക്കാൻ പറ്റുന്നില്ല ആമനസിന്റെ vishamam🤔🤔🤔🤔ഒരു ഗ്ലാസ്‌ ചായ മകന് മാത്രം കൊടുത്തു ഓ... വയ്യ 😥😥😥😥😥

  • @abdullaabdul4951
    @abdullaabdul4951 Před 11 měsíci +2

    Marumakal adipoli.pavam

  • @user-qr1bb4ul5v
    @user-qr1bb4ul5v Před 10 měsíci

    നല്ലസന്ദേശം

  • @aswinsminiature448
    @aswinsminiature448 Před 11 měsíci +1

    Achane kadapol sagadayii..❤❤

  • @sudhavijayan78
    @sudhavijayan78 Před 11 měsíci +1

    Super video ❤you

  • @chandrapwilson5241
    @chandrapwilson5241 Před 11 měsíci +2

    Excellent vlog . Very nice content

  • @Sabitha75651
    @Sabitha75651 Před 11 měsíci +3

    സൂപ്പർ 👌👌👌👏👏👏💯💯💯💯♥️♥️♥️

  • @ananthakrishnana5351
    @ananthakrishnana5351 Před 11 měsíci +1

    👌👌👌

  • @gowri5388
    @gowri5388 Před 11 měsíci +1

    Good Messeg❤❤❤

  • @prameelavijayan7739
    @prameelavijayan7739 Před 10 měsíci

    Ayyo sankadayi video kandappo achane vechu ingane cheyyalleto😢😢😢 pavanu achan 😘😘

  • @jyothimolr7934
    @jyothimolr7934 Před 11 měsíci +9

    എല്ലാ അമ്മമാരും കിട്ടാൻ ആഗ്രഹിക്കുന്ന ഒരു മരുമകൾ.👍♥️♥️♥️♥️

  • @savithapavithran-ki3gc
    @savithapavithran-ki3gc Před 11 měsíci +1

    Super family

  • @jameelamahammod-om2yd
    @jameelamahammod-om2yd Před 10 měsíci

    നല്ല മരുമകൾ അവർക്ക് കിട്ടേണ്ടത് കിട്ടി അങ്ങനെ തന്നെ വേണം

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 Před 11 měsíci +6

    Insane respect kittatha bharyamaarum ammamarum undu ketto .very true

  • @shada.c1089
    @shada.c1089 Před 11 měsíci +1

    ❤super

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Před 11 měsíci +6

    Sachu . Pollichu❤❤❤❤

  • @liguligesh
    @liguligesh Před 6 měsíci

    അമ്മയും മക്കളും