അയിത്തത്തിന്റെ പേരിൽ മരുമകളെ മാറ്റിനിർത്തിയ അമ്മായിയമ്മക്ക് മരുമകൾ കൊടുത്ത മുട്ടൻ പണി കണ്ടോ, climax👌

Sdílet
Vložit
  • čas přidán 4. 10. 2023
  • അയിത്തത്തിന്റെ പേരിൽ മരുമകളെ മാറ്റിനിർത്തിയ അമ്മായിയമ്മക്ക് മരുമകൾ കൊടുത്ത മുട്ടൻ പണി കണ്ടോ 👌

Komentáře • 211

  • @sussygeorge7641
    @sussygeorge7641 Před 9 měsíci +6

    എല്ലാ പുരുഷന്മാരും സ്ത്രീകളും അമ്മയുടെ വയറ്റിൽ ഈ ആർത്തവ രക്തത്തിൽ കിടന്ന് വന്നവർ ആണ്

  • @dancelovers3
    @dancelovers3 Před 9 měsíci +6

    ഇത് ഞാൻ ഒരു പത്തു കൊല്ലം മുന്പേ അമ്മാവിയമ്മയോട് പറഞ്ഞതാണല്ലോ. അത് നിങ്ങളെങ്ങനെ അറിഞ്ഞു 😃😃😃🤣. കൊള്ളാം super 👍👍

  • @jishadameya1772
    @jishadameya1772 Před 9 měsíci +10

    ഈ പിരീഡ്സ് കാര്യം അയിത്തം ആയി കാണുന്ന ആളുകൾ ഇപ്പോഴും ഉണ്ട്

    • @oggyaliyanff5097
      @oggyaliyanff5097 Před 9 měsíci

      എന്റെ അമ്മായി അമ്മ ഇപ്പോഴും ഇതെല്ലാം പാപമായി കരുതുന്നു

    • @archanachinju1674
      @archanachinju1674 Před 8 měsíci

      Ende husband vitilum und😢

  • @neethusanoj2308
    @neethusanoj2308 Před 9 měsíci +26

    ഇത് പോലെ ഒരു കണ്ടന്റ് മുൻബ് ഇട്ടിട്ടുണ്ടല്ലോ 🤔🫣എന്തായാലും മാളു പൊളിച്ചു 👏🏻👏🏻👏🏻👏🏻👏🏻

    • @Nandhusfamily555
      @Nandhusfamily555  Před 9 měsíci +4

      Content ഒന്നാണ് but 2 ന്റെയും climax 2 ആണ് 😊♥️

    • @neethusanoj2308
      @neethusanoj2308 Před 9 měsíci +1

      @@Nandhusfamily555 അത് ശെരിയാ അതിൽ അമ്മ വീണു ഇതിലെ ക്ലൈമാക്സ്‌ അതിലും അടിപൊളി

  • @remajnair4682
    @remajnair4682 Před 9 měsíci +24

    ഒരു തിരുത്ത് ഉണ്ട് , അടുക്കളയിലാണ് കയറാൻ പാടില്ലാത്തത് . അത് അയിത്തം ആക്കിയിട്ടല്ല . ശാരീരികമായ പല ബുദ്ധിമുട്ടുകൾ ആ സമയത്ത് സ്ത്രീകൾക്ക് ഉള്ളതുകൊണ്ട് വിശ്രമത്തിനു വേണ്ടിയാണ് . ശരീരത്തിൽ ആ സമയത്ത് വരുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന നെഗറ്റീവ് എനർജി ഉള്ളതുകൊണ്ടാണ് പൂജാകാര്യങ്ങളിൽ നിന്നും അമ്പലദർശനങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത് . ഇത് ശാസ്ത്രീയമാണ് അല്ലാതെ അന്ധവിശ്വാസം അല്ല . നമ്മുടെ സനാതനധർമ്മത്തിൽ സ്ത്രീകൾക്ക് എപ്പോഴും മുൻഗണനയാണ് കൊടുത്തിട്ടുള്ളത് , അവഗണനയൊ അയിത്തമൊ അല്ല . ☝️☝️☝️🙏♥️🙏

  • @oggyaliyanff5097
    @oggyaliyanff5097 Před 9 měsíci +4

    അമ്മായിഅമ്മക്ക് 16 ന്റെ പണി ആയി പോയി മാളു കൊടുത്തത്.എന്റെ അമ്മായി ഇത്പോലെ ആയിരുന്നു.അതിൽ തൊടാൻ പാടില്ല,ഇതിൽ തൊടാൻ പാടില്ല, ഹാളിൽ വരാൻ പാടില്ല, എന്റെ അടുത്തുകൂടെ പോയാൽ ഉടനെ മഞ്ഞളും ഉപ്പും ചേർത്ത വെള്ളം അവർ ദേഹത്തു തളിക്കും. പക്ഷേ എന്റെ കുഞ്ഞിനെ തൊടാൻ അവർക്ക് ഒരു കുഴപ്പവും ഇല്ല. ഒരുപാട് സഹിച്ചു.അവസാനം ഞാൻ ചോദിച്ചു നിങ്ങളും ഒരു പെണ്ണല്ലേ നിങ്ങൾക്കും 2 പെൺ മക്കൾ അല്ലേ അവർക്ക് ഇങ്ങനെ ഒന്നും ആയിട്ടില്ലേ , എന്റെ മോളും ഈ വൃത്തികേടിൽ നിന്നാണ് വന്നത് എന്ന്.അതോടെ എന്റെ കാര്യത്തിൽ തീരുമാനം ആയി.വേറെ വീട് മാറി താമസിച്ചോ എന്ന് ഒരു കല്പന. ഇവിടെ ഇതൊന്നും പറ്റില്ല.

  • @user-fn4jf5do3r
    @user-fn4jf5do3r Před 8 měsíci +3

    കൊള്ളാം നന്നായി..... ആ മകൻ ഒരു കോന്തൻ തന്നെ ആണ്.... ഏതായാലും ഭക്ഷണം അയിത്തം ആണ് എന്ന് പറഞ്ഞു കഴിക്കാതിരിക്കാൻ പറ്റില്ലല്ലോ അമ്മ തനിയെ ഉണ്ടാക്കി കഴിക്കേണ്ടിയും വരും മകനും ഉണ്ടാക്കി കൊടുക്കുകയും വേണം...... 😄😄👌👌

  • @lakshmi8814
    @lakshmi8814 Před 9 měsíci +3

    ഇത് പോലെ ഉള്ള നാത്തൂന്മാർ ആണെങ്കിൽ അവിടെ ഒരു വഴക്കും ബഹളോം ഉണ്ടാവില്ല... അമ്മ പറഞ്ഞത് മൊത്തം വെള്ളം തൊടാതെ വിഴുങ്ങി തല്ല് കൂടാൻ വരുന്ന നാത്തൂന്മാർ ഉണ്ട്... അവരാണ് ശരിക്കും ഈ വീഡിയോ കാണേണ്ടത്

  • @jaleelanazeer9216
    @jaleelanazeer9216 Před 9 měsíci +2

    മാളു പറഞ്ഞത് വളരെ ശരിയാണ് ഇപ്പോഴും ഇങ്ങനത്തെ കുറേ ആളുകൾ നമുക്ക് ചുറ്റും ഉണ്ട് പെണ്ണിന്റെ അശുദ്ധി യെ വലിയ കുറ്റം ആയി കാണുന്ന വർ. ഈ ചിന്താഗതി മാറിയേ പറ്റൂ വീഡിയോ ഒരുപാട് ഇഷ്ടം ആയി ഓക്കേ നന്ദൂസ് ഫാമിലി❤❤🎉🎉

  • @nishaadtk6718
    @nishaadtk6718 Před 9 měsíci +5

    മാളു ന് അമ്മായി അമ്മ ആയിക്കൂടെ. അച്ചു മരുമകളും. അത് കാണാനാ രസം 😅

    • @AleenaAhalya400
      @AleenaAhalya400 Před 9 měsíci +3

      ഇതും കൊള്ളാം. അച്ചു അമ്മായിഅമ്മ ആയി അടിപൊളി ആയിട്ടുണ്ട് 👍

  • @tinumathew5103
    @tinumathew5103 Před 9 měsíci +1

    Super super video 😄😂 Adipoli 👍😍😊

  • @reenavinu4320
    @reenavinu4320 Před 9 měsíci +7

    മാളൂന്റെ ഫേസ് xpression കുറച്ചാൽ കൊള്ളാം

  • @sushamasurendran5448
    @sushamasurendran5448 Před 9 měsíci +1

    ഇങ്ങനെ തന്നെ വേണം. Super 👌🏻👌🏻

  • @habeebasalim
    @habeebasalim Před 9 měsíci

    Hi dear nanthuuz families
    ella videos um super very good messages um ulla videos anu periods agumpol eavidea yum kaya raru thu ennu parayu nnathu eanthu mari ya tha keada nu periods agumpol velaku kalpekunna amma iamma yea vean dannu paranju erangi poyea kanom e families super anu super videos um anu ellam malu.super otthi rri eshtom god bless you

  • @generalclothing1652
    @generalclothing1652 Před 9 měsíci +1

    Nice video....and it's going to be a new opening to many people....🎉🎉

  • @shaijus14
    @shaijus14 Před 9 měsíci +2

    എനിക്ക് വേണ്ടി ഉറങ്ങാതെ പോലും വെള്ളം ചൂടാക്കി കാവലിരിക്കുന്ന എന്റെ ചേട്ടൻ 🙏🙏🙏🙏

  • @user-yg2vb2nt7
    @user-yg2vb2nt7 Před 9 měsíci +2

    super pani👍👍👍👍👍

  • @AleenaAhalya400
    @AleenaAhalya400 Před 9 měsíci +4

    😂😂😂😂😂അടിപൊളി
    പഞ്ചസാര കഴുകാൻ പറ്റില്ലല്ലോ 😂😂

  • @jlsgaming1581
    @jlsgaming1581 Před 9 měsíci +1

    Vedio nannayittund❤❤ malu👌👍👌👍♥️

  • @anjupillai1342
    @anjupillai1342 Před 9 měsíci

    Super video nice message

  • @vijichavadi7633
    @vijichavadi7633 Před 9 měsíci +3

    Super നല്ല കഥ ക്ലൈമാക്സ്‌ അടിപൊളി 👍👍👍

  • @athirakk1013
    @athirakk1013 Před 8 měsíci +1

    Super video😍👍😊😊😊

  • @user-xw4bk3yw8t
    @user-xw4bk3yw8t Před 9 měsíci +1

    Malu polichu

  • @sarisree1987
    @sarisree1987 Před 9 měsíci +3

    ഈ കണ്ടന്റ് പൊളിച്ചു സൂപ്പറായിട്ടുണ്ട്👌

  • @banuba7022
    @banuba7022 Před 9 měsíci +1

    Adipoli

  • @shantythomas1628
    @shantythomas1628 Před 9 měsíci +1

    Super pani 😂😂

  • @user-th8mn4ix5o
    @user-th8mn4ix5o Před 9 měsíci +1

    Adipoli video👌👌👌👌👌👍👍👍👍❤️❤️❤️🥰🥰🥰 Change varenda time kazhinju...Ellavarum nannayi act cheythu🤗🤗🤗🤗😍😍

  • @merlyndamianose5795
    @merlyndamianose5795 Před 9 měsíci +1

    Wonderful beautiful fantastic my mother in law exactly like this. And the comedy that followed hats off to the daughter in law

  • @HudhaHudha-vy1xd
    @HudhaHudha-vy1xd Před 9 měsíci +1

    Super👌👌മാളു പൊളിച്ചു ♥️♥️♥️♥️

  • @muzammil.k4836
    @muzammil.k4836 Před 9 měsíci +3

    അതിനൊക്കെ ഞങ്ങളെ സമുദായം ഇങ്ങനെത്തെ പ്രശ്നമൊന്നും ഇല്ല

  • @rajiraghu8472
    @rajiraghu8472 Před 9 měsíci +4

    എല്ലാ കാരണവർ മാർക്കും ഉണ്ട് ഈ വൃത്തി കെട്ട സ്വഭാവം 😞, നിമിഷ അജയൻ അഭിനയിച്ച Great Indian kithchen കണ്ടിട്ടുണ്ടാവുമല്ലോ

  • @haniyyyaaa
    @haniyyyaaa Před 7 měsíci

    Super

  • @mymoonanajeeb2836
    @mymoonanajeeb2836 Před 9 měsíci +2

    Super ente husbandinte veettilum ithanu avastha

  • @geethaak2225
    @geethaak2225 Před 9 měsíci +1

    Super vidieo 😊😊😊

  • @habeebasalim
    @habeebasalim Před 9 měsíci

    Malu super congrats molu nttea dialogue super malu cheitha thanu correct ammaiamma iku ketti ya pani.kollam molu nttea abhina yom super anu

  • @shobhakannan3726
    @shobhakannan3726 Před 9 měsíci +2

    Ennu Achu kalakki love u very much achu.
    Malu paavam

  • @aparnavs3927
    @aparnavs3927 Před 9 měsíci +4

    Adipoli video 🥰🥰🥰

  • @sreedhrannambiar8384
    @sreedhrannambiar8384 Před 9 měsíci +1

    Super Sruthi from dubai hailing from kannur at thillenkeri

  • @neethuyesodharan
    @neethuyesodharan Před 9 měsíci +2

    Sooper..

  • @Raji74
    @Raji74 Před 9 měsíci +2

    സൂപ്പർ❤❤മാളുപൊളിച്ചു❤❤❤❤

  • @sherlyjoy8377
    @sherlyjoy8377 Před 9 měsíci +1

    Adipoli,eganeullavarodu egane chethale vivaram undakoo

  • @sarithanair2038
    @sarithanair2038 Před 9 měsíci +2

    Superrr

  • @anjupillai1342
    @anjupillai1342 Před 9 měsíci +1

    Super video super daughter in law👍

  • @beenakt3731
    @beenakt3731 Před 9 měsíci +1

    Super 👌👌👌

  • @LathaGMenon
    @LathaGMenon Před 9 měsíci +3

    Supper. 👏👏👏👏

  • @SajithKumar-cf1sn
    @SajithKumar-cf1sn Před 9 měsíci +2

    Super👍👍👍

  • @paruparuzs1807
    @paruparuzs1807 Před 9 měsíci +1

    Adipoli ❤️👍

  • @gayathrijayanp6202
    @gayathrijayanp6202 Před 9 měsíci +2

    Super, ❤

  • @sheelamanik2860
    @sheelamanik2860 Před 9 měsíci +2

    Supar ❤❤👍👍

  • @shineks5131
    @shineks5131 Před 9 měsíci +1

    Super❤❤❤

  • @preethasumedhan9339
    @preethasumedhan9339 Před 9 měsíci

    👍👍👍

  • @rejanisunil2350
    @rejanisunil2350 Před 9 měsíci +2

    Super👍❤

  • @achuakku9078
    @achuakku9078 Před 9 měsíci +3

    പൊളിച്ചുട്ടാ 👍👍👍👍

  • @devikannamboothiri8879
    @devikannamboothiri8879 Před 9 měsíci

    👍

  • @roshinisatheesan562
    @roshinisatheesan562 Před 9 měsíci +1

    Super❤❤

  • @ramlathp1025
    @ramlathp1025 Před 9 měsíci +1

    Nannay😂😂😂😂😂😂

  • @geoilygeorge2779
    @geoilygeorge2779 Před 9 měsíci +1

    ❤❤Super

  • @SamithaVezhappillyAbdulSamad
    @SamithaVezhappillyAbdulSamad Před 9 měsíci +2

    😂😂😂😂😂😂 ഞാനും അടുക്കളയിൽ കയറുന്ന കാര്യം തുടക്കം മുതലേ ആലോചിച്ചിരുന്നു🤭🤭🤭

  • @sivadasanbh7448
    @sivadasanbh7448 Před 9 měsíci +1

    മിടുക്കി

  • @sreekala1041
    @sreekala1041 Před 9 měsíci +1

    Maalu supper

  • @suniv9292
    @suniv9292 Před 9 měsíci +3

    അടിപൊളി മാളു. ഞാനും ഇതുപോലെ കൊറേ അനുഭവിച്ചു കുളിച്ചിട്ട് അടുക്കളേ കേറണം. യൂ പി യിലെ കൊടും തണുപ്പത്ത് രാവിലെ എണീറ്റ് കുളിച്ചിട്ട് അടുക്കളേൽ കേറി എന്നിട്ട് പിള്ളേരെ സ്കൂളിൽ അയച്ചിട്ടുണ്ട്. അപ്പോഴൊന്നും ഈ ഐഡിയ തന്നില്ലല്ലോ മാളു 😅😅സൂപ്പർ

  • @user-py9vo3nw8f
    @user-py9vo3nw8f Před 9 měsíci +1

    😂😂spr aayid ❤❤

  • @remyasreekumar2452
    @remyasreekumar2452 Před 9 měsíci +2

    😂😂😂😂 super.

  • @user-dt3ry7rb4l
    @user-dt3ry7rb4l Před 9 měsíci +4

    അതേ മാളുന്റെ അഭിപ്രായത്തിലേക്ക് ഞാൻ യോജിക്കുന്നു

  • @geethap6241
    @geethap6241 Před 9 měsíci +2

    Malu Paranjathanu Sari. Adukkalayilanu Sudhi Vendathu

  • @alanajaxcreationz
    @alanajaxcreationz Před 9 měsíci +1

    malu super

  • @sumayyanufail7052
    @sumayyanufail7052 Před 9 měsíci +1

    Adipoly

  • @user-il8ee4bj5u
    @user-il8ee4bj5u Před 9 měsíci +1

    Supar😂❤

  • @lathadas2163
    @lathadas2163 Před 9 měsíci +3

    ഈ അമ്മക്ക് ellathilum അയി ത്തം ആണ് അടുക്കളയിൽ ഇല്ല, അടുക്കളയിലും കേറാൻ പാടില്ല, ശരിക്കും നല്ല കാര്യം ആണ് മാളു നമുക്ക് പെണ്ണുങ്ങൾക്ക് റസ്റ്റ്‌ കിട്ടും 😂😂😂😂

  • @SudhaRavi-vh4wc
    @SudhaRavi-vh4wc Před 8 měsíci +1

    👍👍👍👍

  • @hemaadarsh916
    @hemaadarsh916 Před 9 měsíci +4

    എന്റെ വീട്ടിലും ഇങ്ങനെ തന്നെ ആയിരുന്നു. അതു കൊണ്ട് ഒരു കുഴപ്പവും വന്നില്ല. കെയർ നും ഒരു കുറവും ഇല്ലായിരുന്നു. എന്റെ അമ്മ നല്ലപോലെ നോക്കുമായിരു അമ്മുമ്മയുo. ഞങ്ങളുടെ വീട്ടിൽ അടുക്കളയിൽ കയറില്ല. മാറി ഇരിക്കുമ്പോൾ ഫുൾ മാറി ഇരിക്കും അടുക്കളയിൽ ഒട്ടും കയറില്ല.

  • @elsycd7043
    @elsycd7043 Před 8 měsíci +2

    മാളുട്ടിസുപ്പാർ
    ആയിട്ടേ

  • @subaithapksubaitha5190
    @subaithapksubaitha5190 Před 9 měsíci +1

    👌👌

  • @Ambikadevdas
    @Ambikadevdas Před 8 měsíci +2

    Ingane venam marunoolaayaal

  • @user-fz6lt6jy6p
    @user-fz6lt6jy6p Před 9 měsíci +1

    Super kalakki

  • @rosammata683
    @rosammata683 Před 8 měsíci +3

    നന്നായി... 🤣🤣🤣🤣

  • @maneeshmanu8072
    @maneeshmanu8072 Před 9 měsíci +1

    Hii

  • @user-ud2yt5kv1j
    @user-ud2yt5kv1j Před 9 měsíci +1

    Ammu kalakki😂😂

  • @user-ov1vr7uj9q
    @user-ov1vr7uj9q Před 9 měsíci +1

    മാളു പൊളിച്ചു

  • @aparnavs3927
    @aparnavs3927 Před 9 měsíci +2

    🥰👍👌

  • @hemaadarsh916
    @hemaadarsh916 Před 9 měsíci +5

    അടുക്കളയിൽ ആണ് ഒട്ടും കയറാൻ പാടില്ല എന്നും പറയുന്നതു അമ്മുമ്മ. അതു കൊണ്ട് കുറെ ദിവസം റെസ്റ് കിട്ടും. സുഖം. ഒന്നും ചെയ്യണ്ട... ഞങ്ങളുടെ വീട്ടിൽ അങ്ങിനെ ആണ്. ❤😄

    • @Nandhusfamily555
      @Nandhusfamily555  Před 9 měsíci

      ♥️♥️♥️

    • @ushakumaris7752
      @ushakumaris7752 Před 9 měsíci

      പണ്ട് എൻറെ വീട്ടിൽ ഇങ്ങനെ ആണ്.രാവിലെ കുളി എന്നിട്ട് അകത്ത് കയറൽ.നാലു ദിവസം റെസ്ററ്..കിണറു തൊടുക പോലുമില്ല.എന്തൊക്കെയാ ല്ലെ.ഇപ്പം 😂😂

    • @prayaan94
      @prayaan94 Před 9 měsíci +2

      Ente ammayamma ingana .seperate muri onnum tharilla adukkalayile joli cheyyanam .athum ravile kulichitt venam Adupp kathikkan. Njan chothichu kulichal ashudhi maarumo kulich kazhinjalum blood vannond irikkuvalle appozhum ashudhi aayi thanne irikkunnathennu appo babbabba adichu .onnukil seperate room thann avide iruthan njan paranju joli cheyyan ayithamo ashudhiyo illa sofayilo bedilo irikkumbol mathram ashudhi .pandullor adukkalayil polum kayattathath avarkk oru rest kittan koodiyanu enn njan paranjappo ishtapettilla ammayi ammakk. Adukkalayi keramenkil bedilum kidannoode ? Munp nilath paa virich kidanna njan ippo bedil kidakkum kuttiyemkond nilath kidakkan manassilla😒 mathramalla thanutha vellathil kulichindirunna njan aa time ravile husbandinekkond chood vellam thilappikkum kulikkan vendi njan kulikkathe Adupp kathikkan amma sammathikkatha prethishedham ingane okke theerkkum.😂 .mon ravile marumolkk vellam thilappikkunnath kanumbol ammakk oru murumuruppaa😂 ini pathiye palathum njan avasanippikkum ith pandathe kaalamalla enn njan ammayid paranjittnd .😄

  • @munnajames4551
    @munnajames4551 Před 9 měsíci

    👍👌👌👌👌👌👏👏👏👏

  • @subisuresh2876
    @subisuresh2876 Před 9 měsíci

    Amma എവിടെ. ഒത്തിരി നാളുകള്‍ക്ക് ശേഷം ഇന്നാണ് നിങ്ങളുടെ vdo കാണുന്നത്

  • @leelakunjumon3513
    @leelakunjumon3513 Před 8 měsíci +3

    മാളുവിന് ഒരു കൈയ്യടി

  • @shifuvlogs-dd1qx
    @shifuvlogs-dd1qx Před 9 měsíci +1

    👍👍👍👍👍👍👍👍👍👍👍

  • @SreejiBabu-gg8ix
    @SreejiBabu-gg8ix Před 9 měsíci +1

    😂എന്റമ്മോ കുറച്ചു പുറകിലേക്ക് ഓർമ്മ പോയി

  • @deepavishnudev2659
    @deepavishnudev2659 Před 9 měsíci

    Adukkalelum kettiyillenkilo

  • @lathakumar269
    @lathakumar269 Před 9 měsíci

    Sarikum adukalayil kayattillallo ithoke nokinna veedukalil. Only muttam adi.

  • @sooryasanker8300
    @sooryasanker8300 Před 9 měsíci +2

    Aha ഐതം onnuda കൊണ്ട് വന്നെങ്കിൽ 7divasam rest അടുക്കയിരുന്ന 😅😅😅

  • @sreelakshmisfamily4153
    @sreelakshmisfamily4153 Před 9 měsíci +8

    💯💯💯 ee കണ്ടെന്റിനോട് ഞാൻ യോജിക്കുന്നു. ഇപ്പോളും ഈ കോപ്പിലെ അനാചാരങ്ങൾ മാറാത്ത വീടുകളുണ്ട് 😡. പ്രേത്യേകിച്ചു ചില വീടുകളിലെ അമ്മമാരും അമ്മായിയാമ്മമാരും 😏🤨🤨. കഷ്ടം 🤨.

    • @Nandhusfamily555
      @Nandhusfamily555  Před 9 měsíci

      ♥️♥️♥️

    • @aminaaami9212
      @aminaaami9212 Před 9 měsíci

      💯💯കാണുമ്പോ സങ്കടം വരും. റൂമിനു പുറത്തോട്ട് ഇറക്കില്ല. Back sidil koode poi veliyil പോയി കുളിക്കണം, അതും രാവിലെ . അവര് തൊട്ടത് ഒന്നും തൊടാൻ പാടില്ല. Choritt റൂമിൽ കൊണ്ട് കൊടുക്കും. കലത്തിന്ന് എടുത്ത് കഴിക്കാൻ പറ്റില്ല..

    • @Ammu-ck6ic
      @Ammu-ck6ic Před 9 měsíci

      Ipolum und. Njan ella masom vere irikarund.. kutikale ettan nokum adukala karyam ammayum nokum
      Bt avadek pokaruth ivadek pokaruth kattilil kedakaruth athonnum parayilya to. 3 days full rest. Ettan aanel madhura palaharam ishtam pole vangichu tharum. Njan
      Happy😅

  • @ramsyskabeer1484
    @ramsyskabeer1484 Před 9 měsíci

    Eganeyum undo ammayiammamar, srekale sreeaki mattunnath

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Před 9 měsíci +1

    Ashudhi kalpikkunnundengle adukkalayilum ath badhahamannu 😅😅

  • @rajeshkammadath1646
    @rajeshkammadath1646 Před 9 měsíci +1

    Malunte thala thazhthiyulla nikalu kanumbol pavam thonnum

  • @kintutp2369
    @kintutp2369 Před 9 měsíci +1

    Hai

  • @ujishnagokulalhara
    @ujishnagokulalhara Před 9 měsíci +3

    Ethinod poornmayum yojikyunnillengilum alpam yojipp und tto. Kalu vedhana kayy vedhana naduvedana, vayaru vedhanem vech adukkalel pani edukkan aakuoo.... 7 days rest edukkalo😜😜😜

  • @kamaruneesakamaruneesa8885
    @kamaruneesakamaruneesa8885 Před 9 měsíci +2

    😁😄😁😄😃

  • @sheebakurian1631
    @sheebakurian1631 Před 9 měsíci +2

    മറ്റുള്ളവർക്ക് വേണ്ടി കുഴി കുത്തുന്നവൻ സ്വയം അതിൽ വീഴും. കൊടുക്കുന്നത് തിരിച്ചു കിട്ടും

  • @sheelamorgan
    @sheelamorgan Před 9 měsíci +1

    😂😂😂

  • @sreeninivlogs
    @sreeninivlogs Před 9 měsíci

    Yes

  • @user-fz6lt6jy6p
    @user-fz6lt6jy6p Před 9 měsíci +1

    തീർച്ചയായിട്ടും