പൊലീസിൻ്റെ തെരഞ്ഞെടുത്ത പ്രത്യേക ആക്ഷനുകൾ!'ഗം' | Kerala Police | GUM 04 Nov 2022

Sdílet
Vložit
  • čas přidán 3. 11. 2022
  • പൊലീസിൻ്റെ തെരഞ്ഞെടുത്ത പ്രത്യേക ആക്ഷനുകൾ!'ഗം'. | Kerala Police | GUM
    #GUM #NishanthMavilaVeetil #KeralaPolice #CMPinarayiVijayan #PoliceAtrocity #PoliceMangoTheft #PinkPolice #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 766

  • @jinsvarghese5669
    @jinsvarghese5669 Před rokem +320

    ഭൂലോക പരാജിതനായ ഒരു വ്യക്തിയുടെ പേരാണ് ഏറ്റവും തമാശ.... 🥹 ~വിജയൻ ~😂

  • @Jasy_Ynwa
    @Jasy_Ynwa Před rokem +120

    ലോക തോൽവിയാണ് കേരള പോലീസ് ഇപ്പോൾ….

  • @sakkeer1267
    @sakkeer1267 Před rokem +195

    വളരെ ടെൻഷൻ ആയിരുന്നപ്പോൾ ഗം കാണുമ്പോൾ വളരെ സന്തോഷമാണ് ചിരിയിലുടെ എല്ലാം മറന്നു 👍👍👍👍👍

  • @babumottammal2584
    @babumottammal2584 Před rokem +80

    ഒറ്റപ്പെട്ട സംഭവം എന്നും തുടരുന്നതാണ്....😁😃 നല്ലോണം ചിരിച്ചു..

  • @sumo890
    @sumo890 Před rokem +69

    ഇത്രയും ഒറ്റപെട്ട സംഭവങ്ങൾ നടന്ന ഒരു സംസ്ഥാനവും ഇന്ത്യയിൽ ഇല്ല

  • @Linsonmathews
    @Linsonmathews Před rokem +118

    ഇന്ന് കേരള പോലീസിനെ തേച്ചോട്ടിച്ച ഗം 😅😅😅, ഫുൾ കോമഡി 🤣🤣🤣

  • @NJR-nk1xp
    @NJR-nk1xp Před rokem +85

    ഗo ന്റെ മാസ്റ്റർ ക്ലാസ്സ്‌ ഐറ്റം 🔥🔥😅😂

  • @viewpoint9523
    @viewpoint9523 Před rokem +110

    ഇതിപ്പോൾ ഇടത് പക്ഷം അല്ല.. ഇടത് കൈ ഉപയോഗിക്കുന്നമത് എന്തിനാണോ അതുപോലെ ആയി സിപിഎം...

  • @shijusunitha4596
    @shijusunitha4596 Před rokem +35

    നിഷാന്റെ മോനെ ഈ പരിപാടി അടിപൊളിയാക്കിയിട്ടുണ്ട് ഗം വരാൻ വേണ്ടി ഞാൻ കാത്തിരിക്കും കാണാൻ അത്രയും ഇഷ്ടം അവതരണം സൂപ്പർ സൂപ്പർ ഇതുപോലെ പുതിയതായി ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു 👍👍👍👍👍

  • @EssAar80
    @EssAar80 Před rokem +540

    രായാവിനെ ന്യായീകരിക്കാൻ അന്തം ഇല്ലാത്ത പ്രജകൾ ഉള്ളിടത്തോളം കാലം രായാവിനു പേടിക്കാനില്ല

  • @shaheerpmr2594
    @shaheerpmr2594 Před rokem +119

    ഒരു IPS കാരനാവാൻ മോഹമൊക്കെ യുണ്ടായിരുന്നു. പക്ഷേ .... ഇല്ല .....ഇനി ഇല്ല . അനർഹർക്കും ക്രിമിനലുകൾക്കും Salute ഉം respect ഉം നൽകി സ്വന്തം അഭിമാനം നഷ്ടപ്പെടുത്തേണ്ടിവരുന്ന വരുന്ന ഇക്കാലത്തെ പോലീസ് പണിക്ക് ഏതായാലും ഞാനില്ല 😥
    * "ആനക്ക് മദം ഇളകിയാൽ ചങ്ങലക്കിടാം. ചങ്ങലക്ക് മദമിളകിയാലോ " ....😇

    • @THOMMANUM-PILLERUM
      @THOMMANUM-PILLERUM Před rokem +2

      എനിക്കും

    • @muhammedsinas306
      @muhammedsinas306 Před rokem

      Enikkum

    • @aadilshashanavas6654
      @aadilshashanavas6654 Před rokem +5

      Ninaku eduthu vechu irikunnu ips

    • @kaalan7199
      @kaalan7199 Před rokem +6

      @money making monster areyum vila kurachu kaanaruthe bro

    • @kaalan7199
      @kaalan7199 Před rokem +3

      @money making monster avarude agraham alle paranje bro ellarkkum avarudethaya agrahangalum pratheekshakalum oke undaville... Athine namal enthina nirakarikkan pokunne... Brokkum undaville oro agrahangal.... Oro manushanam avarudethaya moolyangalum avakashangalum undu.... Athe njan paranjullu.

  • @sreelathasatheesan
    @sreelathasatheesan Před rokem +70

    പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയും, മുഖ്യമന്ത്രി with ആഭ്യന്തരമന്ത്രിയുമായ പിണറായിയും തമ്മിലുള്ള പോലീസ് അവലോകനം ബെലെ ഭേഷ് 😂😭 editing and presentation 👌👌👌👌👌🙏🙏

  • @sudhasundaram2543
    @sudhasundaram2543 Před rokem +28

    പറയുന്നതെന്ത് ഇവിടെ നടക്കുന്നതെന്ത് ഈശ്വരാ ഒരു രക്ഷയുമില്ല ഇവിടെ ജീവിക്കാൻ എന്തായാലും നിഷാന്തിന്റെ അവതരണം Super👍👍👍👍🌹

  • @aardraarchith
    @aardraarchith Před rokem +47

    Editing സൂപ്പർ ഒന്നും പറയാനില്ല🙏

  • @Withlove001
    @Withlove001 Před rokem +157

    ഇത്രയും ദുരന്തം വിതച്ച ഭരണം ലോകത്ത് വേറെ എങ്ങും കാണില്ല.. വോട്ട് ചെയ്ത എല്ലാരും അനുഭവിക്കണം.. ഇതൊന്നും പോരാ

    • @truthprevails6463
      @truthprevails6463 Před rokem +12

      ഇന്ത്യയിലെ ഏറ്റവും ജനവിരുദ്ധ മുന്നണി.

    • @Withlove001
      @Withlove001 Před rokem +9

      @@truthprevails6463 സംശയമുണ്ടോ.. ഇവിടത്തെ ചാനലുകൾ വരെ പലതും മുക്കി വെക്കുന്നുണ്ട്

    • @justinabraham7291
      @justinabraham7291 Před rokem +1

      എല്ലാ മലരുകളും അനുഭവിക്കട്ടെ 😂ഇവന്മാർക്ക് vote ചെയ്തില്ലല്ലോ എന്നുള്ള സമാദാനം എങ്കിലും ഉണ്ട്‌ 😂

    • @user-jo9ui2sv2c
      @user-jo9ui2sv2c Před rokem

      ധ്വജപ്രണാമം ബ്രോ

  • @karunakarankadiyaan648
    @karunakarankadiyaan648 Před rokem +60

    ഈ ഗം കണ്ടതിന് ശേഷമാണ്. ശരിക്കും ഇരട്ട ചക്കനെ മനസിലായത്, മൂക്കത്ത് വിരൽ െവച്ചു പോയി ,, ഗമ്മിനെ സമ്മതിച്ചിരിക്നു

  • @seekzugzwangful
    @seekzugzwangful Před rokem +103

    അല്ലെങ്കിലും തുടർ ഭരണം കൊടുക്കരുത് ആർക്കും.. 😟😟😟 മാറി മാറി ആകുമ്പോൾ പിന്നെയും ഭേദം ആയിരുന്നു.. 😒😒😒

    • @albin8851
      @albin8851 Před rokem +1

      Vote for bjp

    • @seekzugzwangful
      @seekzugzwangful Před rokem +7

      @@albin8851 iyyyo.. വേണ്ടാ

    • @albin8851
      @albin8851 Před rokem

      @@seekzugzwangful enthe

    • @albin8851
      @albin8851 Před rokem +1

      @@seekzugzwangful എന്നാല്‍ അനുഭവിച്ചോളു

    • @seekzugzwangful
      @seekzugzwangful Před rokem +1

      @@albin8851 aa.. athine kaalum bhedam ithaa..

  • @tuttumon8107
    @tuttumon8107 Před rokem +14

    നമ്മുടെ CM മനസ്സറിഞ്ഞു ചിരിച്ച എപ്പിസോഡ് ആയിരിക്കും 😄

  • @nithin-bn9pp
    @nithin-bn9pp Před rokem +25

    എന്റെ പൊന്നു നിശാന്താട്ടാ...തേച്ചൊട്ടിച്ചു കളഞ്ഞല്ലോ 😂😂😂😂😂😂😂❤❤❤❤

  • @vikkymikky1
    @vikkymikky1 Před rokem +22

    അനക്കെതിരെ UAPA ചുമത്താതിരുന്നാൽ ഭാഗ്യം❤😂

  • @SuryaKumar-yo2hj
    @SuryaKumar-yo2hj Před rokem +8

    ഇതുപോലൊരു ഉമ്പിയ ഭരണം ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല

  • @ceebeeyes9046
    @ceebeeyes9046 Před rokem +31

    നല്ലൊരു പ്രതിപക്ഷത്തിന്റെ ആവശ്യകത കേരളത്തിൽ ഉണ്ട്....
    ഈ സംഭവങ്ങൾ നേരെമറിച്ച് ആയിരുന്നെങ്കിൽ ഇവിടുത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ......
    പ്രതിപക്ഷം ശക്തമായ രീതിയിൽ പ്രതികരിക്കുന്നില്ല.

  • @aradhyasoundharyavolgs6549

    😂😂😂😂😂😂😂😂😂😂ചിരിച്ച് ചിരിച്ചു മതിയായി👌🏼🙏

    • @sreekalasoman3598
      @sreekalasoman3598 Před rokem

      മ്മ്മ് പണ്ട് ചിലസഹാകൾ ഒളിവിൽപോയി വെടിവച്ചതൊക്കെ nattarkkariyam

  • @maryjuliet5237
    @maryjuliet5237 Před rokem +53

    Sir. It is a special type(പ്രത്യേകതരം)
    of mango.🥭🥭🥭😋

  • @sherin3896
    @sherin3896 Před rokem +32

    ഭരിക്കാനറിയാത്ത പാർട്ടി. ആഭ്യന്തരം, ആരോഗ്യം എല്ലാം വളരെ മോശപ്പെട്ട അവസ്ഥ. ചത്ത സർക്കാർ

  • @sharfusharaf8828
    @sharfusharaf8828 Před rokem +6

    3:17 😂😂😂😂😂
    ഒരേ പൊളി 😂😂😂😂😂

  • @goodfoodieiqbal1702
    @goodfoodieiqbal1702 Před rokem +22

    ആദ്യം തന്നെ ആ കപ്പിത്താനായ മുഖ്യ പ്രതി🤭 എന്നുപറയുന്ന ആളെ ആ കസേരയിൽ നിന്ന് എഴുന്നേപ്പിച്ചു വിടുക....
    ബാക്കി പിന്നെ......🤣🤣🤣🤣

  • @jayanmadhavan4576
    @jayanmadhavan4576 Před rokem +13

    തകർത്തു കളഞ്ഞു... Big ഗം 🤣🤣👍🙏

  • @benjaminbenny.
    @benjaminbenny. Před rokem +29

    പോലീസ് ന്റേ മനോവീര്യം മൽഗോവ മാങ്ങയിൽ ആണ് 🤣🤣 gooys

  • @godzon1034
    @godzon1034 Před rokem +24

    നിങ്ങൾ ഒരു സംഭവം തന്നെ... പൊരിച്ചു 😀😀

  • @lovelydreamsmalappuram5693

    പ്രത്യേക ആക്ഷൻ ഗം അടിപൊളി
    👍👍😂😂

  • @jalikaithakodan2495
    @jalikaithakodan2495 Před rokem +6

    ധൂർതനായ മുഖ്യൻ അതാണ് പിണു ജീ..

  • @noush7715
    @noush7715 Před rokem +7

    എന്നെ പുകഴ്ത്താൻ വേറെ ഒരുത്തൻ്റെയും സഹായം എനിക്ക് ഞാൻ തന്നെ മതി😁😁😁😁

  • @sansarsansar1187
    @sansarsansar1187 Před rokem +13

    ഇങ്ങള് ഭയങ്കര വിടലാണല്ലോ 😄😄

  • @ameyaa7699
    @ameyaa7699 Před rokem +41

    GUM 🏆 Wonderful 👍 A Commendable work.Gum that has done a lot of research.

  • @soorajkumar7407
    @soorajkumar7407 Před rokem +124

    ഇപ്പൊ മനോവീര്യം എത്ര ശതമാനം കൂടി ? ഏതായാലും LDF വന്നു എല്ലാത്തിനേയും ശരിയാക്കി.

    • @babujose9806
      @babujose9806 Před rokem

      ഇനി ശെരിയാകാൻ ഒന്നുമില്ല.

    • @alakanandajoalaka3305
      @alakanandajoalaka3305 Před rokem

      ഇങ്ങനെയോക്കെ പറയാമോ
      .. കിറ്റ് തരില്ല അത്രതന്നെ..

  • @VIBINVINAYAK
    @VIBINVINAYAK Před rokem +35

    *പോലീസ് ഇപ്പോ ചന്ദ്രനും കഴിഞ്ഞു മുകളിൽ എത്തി*

  • @loveworld3690
    @loveworld3690 Před rokem +16

    ഗം +നിഷാന്ത് 😍♥️

  • @satheeshvinu6175
    @satheeshvinu6175 Před rokem +12

    പൊട്ടന് ലോട്ടറി അടിച്ച പോലെ എന്നു കേട്ടിട്ടേ ഉള്ള്, ഇപ്പോ നന്നായി കാണുന്നു നാട്ടിൽ , ഇതെന്തു സ്റ്റാലിൻ ഭരണമോ, കഷ്ട്ടം തന്നെ..

  • @shajukoothur9485
    @shajukoothur9485 Před rokem +9

    സൂപ്പർ

  • @vishnuudayan8835
    @vishnuudayan8835 Před rokem +13

    കടക്കു പുറത്ത് 🤝

  • @sabirmuhammed3761
    @sabirmuhammed3761 Před rokem +15

    ഒറ്റ അടിക്ക് ബോധം പോയി അയിനാണ് 😆😆😆😝🤪

  • @jopanachi606
    @jopanachi606 Před rokem +8

    ഈ viiddikku സല്യൂട്ട് അടിക്കുന്ന പോലീസിന്റെ ഒരു ഗതികേട്

  • @cmuneer1597
    @cmuneer1597 Před rokem +2

    പോലീസിന്റെ സോഷ്യൽ മീഡിയ ട്രോൾ വിഭാഗം ഇതൊക്കെ കാണുമ്പോൾ എങ്ങനെ സഹിക്കും🤣

  • @musthafav6274
    @musthafav6274 Před rokem +9

    പൊളി എപ്പിസോഡ്

  • @maryjuliet5237
    @maryjuliet5237 Před rokem +34

    💪ഒറ്റപ്പെട്ട സംഭവങ്ങളുടെ ഒരു പരമ്പര👍 -ടir i got one thing clear. ഉശിരോടെ പ്രതികരിച്ചിരുന്ന സഖാവ് ഇന്നില്ല. പകരം മനോവീര്യം നഷ്ടപ്പെട്ട് --ആരാനും എഴുതിക്കൊടുക്കുന്നത് വിളറി വെളുത്ത് പരുങ്ങി വായിക്കുന്ന ഒരു സ..... ഖാ...... വ്.

  • @jithin3624
    @jithin3624 Před rokem +6

    ഈ ഒറ്റപെട്ട സംഭവങ്ങൾ എല്ലാം കൂടെ എഴുതി വെക്കാൻ 1000പേജ് ബുക്ക്‌ പോരാതെ വരും 😁😂ഒരു ലോക തോൽവി

  • @user-xq3gx1sy7g
    @user-xq3gx1sy7g Před rokem +17

    അങ്കൻവാടിയിൽ പ്രസംഗിച്ചു തള്ളിയതാവാം പ്യാവം 😂😂😂

  • @sivasekhar
    @sivasekhar Před rokem +5

    മേയർ ആര്യ രാജേന്ദ്രൻ episode പ്ലീസ് 🥴

  • @Laljoh
    @Laljoh Před rokem +37

    കോലമാസല്ല , ഇപ്പോൾ കൊലബറി ആണ്. നാണമില്ലാത്തവന്റെ ആസനത്തിൽ ആലു കിളിർത്താൽ അതും ഒരു തണലാണെന്നല്ലേ...

  • @pradeepkumarc9967
    @pradeepkumarc9967 Před rokem +6

    പൊളിച്ചു

  • @babuudumattu4251
    @babuudumattu4251 Před rokem +5

    2022 super programme aayi ee episode gum

  • @sereenakk9462
    @sereenakk9462 Před rokem +7

    കിടുക്കി 😂😂😂

  • @rajeshsr1505
    @rajeshsr1505 Před rokem +2

    മരുമകൻ എഴുതിയ പാട്ടുകൾ കൊള്ളാം 😂

  • @sinojfire
    @sinojfire Před rokem +9

    ഗേർമെണ്ട് വേണ്ട ഏക്ഷൻ എടുത്തിട്ടുണ്ട്.

  • @liyakathali8744
    @liyakathali8744 Před rokem +5

    മുഖ്യൻ അടുത്ത വിദേശ സന്ദര്‍ശന തിരക്കിലാണ്.....ഹഹഹഹ

  • @sethumadhavanmenon7677
    @sethumadhavanmenon7677 Před rokem +5

    എന്തൊരു പാഴ് ജന്മം? വിവരമുള്ളവർക്ക് മനസ്സിലാവും എന്ന് ഞാൻ കരുതുന്നു.

  • @sheejamathew4598
    @sheejamathew4598 Před rokem +7

    Excellent criticism

  • @vnuanniethomas3094
    @vnuanniethomas3094 Před rokem +6

    കേരളത്തിൽ ഒരു election അനിവാര്യമായിരിക്കുന്നു..

  • @bijurramachandran5281
    @bijurramachandran5281 Před rokem +4

    Polichu...

  • @rajeshkthampykthampy3440

    ഇതൊക്കെ ക്യാമറയിൽ പതിഞ്ഞത് ക്യാമറയിൽ പതിയതാതെ ഉണ്ട് എന്റെ അമ്മോ മടയിൽ ഇരിക്കുന്നതിലും വലുതാണ് കുടയിൽ ഇരിക്കുന്നത് 😄😄😁🙏🏻🙏🏻

  • @rugmavijayanrugmavijayan5132

    എൻ്റെ പൊന്നോ നിഷാന്ത് ബ്രോ പൊളിച്ചടുക്കി..ഒന്നും പറയാനില്ല,അഭിനന്ദനങ്ങൾ.🌹🌹🌹🌹

  • @sivadasanMONI
    @sivadasanMONI Před rokem +3

    ഗം പൊളിച്ചു😁👌👍👍👍👍👌👌

  • @abrahambabybaby1518
    @abrahambabybaby1518 Před rokem +6

    തുടർ ഭരണത്തിന് ഓട്ടു ചെയ്തു പോയി. ലജ്ജ തോന്നുന്നു.

  • @dinudinu1396
    @dinudinu1396 Před rokem +9

    അവതരണം 👍👍👍👍👍

  • @abduljaleel9279
    @abduljaleel9279 Před rokem +24

    ടീച്ചർ:- ഫീസടച്ചോ?
    കുട്ടി:- മാങ്ങ വിറ്റിട്ട് അടയ്ക്കാ....
    ടീച്ചർ:- നോട്ട്ബുക്ക് വാങ്ങിയോ?
    കുട്ടി:- അടക്ക വിറ്റിട്ട് മാങ്ങാ...

  • @jayakumarkumar4260
    @jayakumarkumar4260 Před rokem +25

    ഒന്ന്... പോ...എന്റെ പിണു...പണ്ട് ഇതൊക്കെ thrill അടിച്ച് വാ പൊളിച്ചു പണ്ട് കുറച്ച് സഗാവ് ഇ ബഡായ് കേട്ടിട്ടുണ്ട്... ഇന്ന് സാറിന്റെ...ഇരട്ടചങ്ക് പേരട്ട.. ചങ്ക്ണെന്നു ജനത്തിന് മനസിലായി.... 😂

  • @Bhayam_starts_here
    @Bhayam_starts_here Před rokem +12

    ആ മുക്കിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്യോ??? Please!!

    • @safetyfirst1272
      @safetyfirst1272 Před rokem

      അത് ഏതു എപ്പിസോഡ് ബ്രോ

    • @vi.shnu6055
      @vi.shnu6055 Před rokem

      ?

    • @Bhayam_starts_here
      @Bhayam_starts_here Před rokem

      @@safetyfirst1272 ഗുജറാത്ത് മോഡൽ. തൂക്കുപാലം പൊളിഞ്ഞ എപ്പിസോഡ്

    • @Bhayam_starts_here
      @Bhayam_starts_here Před rokem

      @@vi.shnu6055 ഗുജറാത്ത് മോഡൽ. തൂക്കുപാലം പൊളിഞ്ഞ എപ്പിസോഡ്

  • @sayyidnavaf5095
    @sayyidnavaf5095 Před rokem +20

    ന്യായീകരിച്ചു കഴിഞ്ഞോ സഖാക്കളെ..??!! മനോവീര്യം ആണ് അയാളുടെ തുറുപ്പ് ചീട്ട് 😄😄

  • @manavalanandsonspulival2185

    വാഴ ആയിരുന്നു അഭ്യന്തര manthriyekkaal ഭേദം

  • @MODERNWOODS
    @MODERNWOODS Před rokem +6

    ഗം 👍👍👍👍

  • @manjumaniyan1500
    @manjumaniyan1500 Před rokem +6

    എല്ലാത്തിനും അനുഭവിച്ചേ ഈ ലോകം വിട്ട് പോകു 😡

  • @sajanitty
    @sajanitty Před rokem +11

    We need gum every day

  • @seekzugzwangful
    @seekzugzwangful Před rokem +3

    ഒറ്റപ്പെട്ട സംഭവങ്ങൾ വർദ്ധിക്കുകയാണ്.. 😠😠😠😠😠😠

  • @azeezmk607
    @azeezmk607 Před rokem +3

    Kakkayude sound aa kanikkal beautiful

  • @sukusthings8221
    @sukusthings8221 Před rokem +3

    'ഇ ച' ന്റെ ജനകീയസേനയുടെ മനോവീര്യം ചുമ്മാ തകർക്കരുത് ഗമ്മേ.... 🙏

  • @sreevalsanmenon2730
    @sreevalsanmenon2730 Před rokem +7

    Super

  • @alik3250
    @alik3250 Před rokem +3

    അളിയാ ഷർട് കലക്കി

  • @akhil271
    @akhil271 Před rokem +2

    ലഹരിയുടെ അപകടം മനസിലാക്കിക്കാൻ വേണ്ടി സ്വയം ഹാൻസ് വെച്ച് മാതൃക ആയ പോലീസിനെ ഒഴിവാക്കിയത് ശെരിയായില്ല

  • @sansarsansar1187
    @sansarsansar1187 Před rokem +11

    ലോകം കണ്ടതിൽ വെച്ച് 😄😄ഏറ്റവും,,,,, പോലീസ് അതും കേരളത്തിൽ

  • @shamsudheen4522
    @shamsudheen4522 Před rokem +3

    ഗം പൊളിച്ചു

  • @sonuvs8874
    @sonuvs8874 Před rokem +20

    ഇന്ന് ജനമൈത്രി എന്ന് പറഞ്ഞോണ്ട് ചെന്ന് കേറാൻ പറ്റിയ സ്ഥലമാണ് ..പോലീസ് സ്റ്റേഷൻ ...
    Nb ; കേസ് പിടല്ലിക്ക് വന്നില്ലേൽ രക്ഷപെട്ടു.
    , പിന്നെ കുറെ മണ്ടത്തരങ്ങളും, അഭ്യ ന്തര തള്ളലും

  • @azeezmk607
    @azeezmk607 Před rokem +4

    Excellent

  • @jibinj7534
    @jibinj7534 Před rokem +5

    Poli

  • @binujames6015
    @binujames6015 Před rokem +3

    Excellent presentation❤❤❤❤👌👌👌👌

  • @akashpkumar4529
    @akashpkumar4529 Před rokem +8

    Nishant etta oru rekshem ila excellent narration of "great indian comedy (kerala polictics)"🤣😂😂

  • @rajkdn2951
    @rajkdn2951 Před rokem +6

    👌👌👌😍

  • @jayaprakash5795
    @jayaprakash5795 Před rokem +22

    Mr. പിണറായി നാണമുണ്ടോ ഉണ്ടെകിൽ ആഭ്യന്തരം കഴിവ് ഉള്ളവരെ ഏല്പിച്ചു ഇറങ്ങിപ്പോ OMKV

  • @asharafmoosa7742
    @asharafmoosa7742 Před rokem +5

    Good

  • @saranyadev2583
    @saranyadev2583 Před rokem +5

    Ningal pwoli anu gum😂

  • @rijilodamvalappil1820
    @rijilodamvalappil1820 Před rokem +13

    എല്ലപ്പാ നിഷാന്ത് സഖാവെ ഇങ്ങളെ പോലുള്ളോര് വെരെ ഇങ്ങനെ പറയാൻ നിർബന്ധിതമായ ഈ അവസ്ഥ മറ്റുള്ളവർ എത്രമാത്രം വെറുക്കുന്നുണ്ടാവും , ഇങ്ങള് ഇനി മട്ടന്നൂർക്ക് ബെരണ്ട ട്ടാ

  • @abduljaleel9279
    @abduljaleel9279 Před rokem +13

    കേരള പോലീസ് പാവാടാ....

  • @bijuvarghesev6970
    @bijuvarghesev6970 Před rokem +6

    Gud ngt brother

  • @lakshmibhai3835
    @lakshmibhai3835 Před rokem +3

    Nishanth, asianet il e oru pgm mathrame kanarullu...super aavunnundu tto

  • @aneesmanjeri6760
    @aneesmanjeri6760 Před rokem +2

    കിറ്റ് കിറ്റ്

  • @rajeevanchalil2368
    @rajeevanchalil2368 Před rokem +4

    👍👍👍👍👍👍👍

  • @shymasansan8494
    @shymasansan8494 Před rokem +4

    Super 👌

  • @rahulchandran1000
    @rahulchandran1000 Před rokem +2

    തലച്ചോറിന് പകരം ആണോ ചങ്ക് കൂട്ടിയത് എന്നൊരു കരകമ്പി ഉണ്ട് 😂

  • @aardraarchith
    @aardraarchith Před rokem +10

    Super comedy 👌😁

  • @oliverboss3689
    @oliverboss3689 Před rokem +2

    👏🏻👏🏻👏🏻