Video není dostupné.
Omlouváme se.

പട്ടിയുണ്ട് സൂക്ഷിക്കുക!'ഗം Stray dog attack in Kerala | GUM 16 SEP 2022

Sdílet
Vložit
  • čas přidán 15. 09. 2022

Komentáře • 2K

  • @user-sanu.
    @user-sanu. Před rokem +381

    *_മൃഗസ്നേഹികൾ എല്ലാവരും കാറിൽ നിന്നും ഇറങ്ങി നടന്ന് പോകണം എന്ന് അഭ്യർത്ഥിക്കുന്നു..!!_*

    • @rashisworld0845
      @rashisworld0845 Před rokem +5

      അത് പോയിന്റ്👍😀

    • @sudarsanants4190
      @sudarsanants4190 Před rokem +1

      💯💯💯

    • @aleenajophy7449
      @aleenajophy7449 Před rokem +9

      മേയറുടെ വീട്ടിൽ കൊണ്ടുപോയി വിട് എല്ലാത്തിനേയും സ്നേഹിക്കട്ടെ

    • @np1856
      @np1856 Před rokem +5

      Njan nadannum, bus num okke aanu pokunnathu. Njan oru mruga snehi aanu. Ente veedinu oru gate poyitu oru veli polum illa.
      Enneyum kudikkan oodichitu undu....
      Eniku ithu vare athungale kollanam ennu thonnittilla.
      Ini pettu perukaathe nokukka. Athinu Venda treatment kodukkuka.

    • @rasaqp9618
      @rasaqp9618 Před rokem +5

      നടന്ന് പോകും പക്ഷെ അപ്പോളുമുണ്ടാകും സുരക്ഷാ ഭടന്മാർ.

  • @soorajkumar7407
    @soorajkumar7407 Před rokem +659

    കേരളത്തിലെ എല്ലാ തെരുവുനായ്ക്കളേയുo പിടിച്ച് കോഴിക്കോട്ടെ മേയറുടെ വീട്ടിൽ കൊണ്ടുപോയി വിടണം, അവർ ശെരിയ്ക്കൊന്നു സ്നേഹിക്കട്ടെ .

    • @user-vx1ky1yf9x
      @user-vx1ky1yf9x Před rokem +6

      അതിനു മുന്നിലൂടെ ഒരുപാട് കുട്ടികൾ നടന്നു പോകുന്ന വഴിയാണത്

    • @shaanzsaaz8520
      @shaanzsaaz8520 Před rokem +2

      sathyam

    • @teamthekkekara3232
      @teamthekkekara3232 Před rokem

      😄😄😄

    • @salam1044
      @salam1044 Před rokem +30

      കുറഞ്ഞത് കോഴിക്കോട് ഉള്ളത് മുഴുവൻ നായ്ക്കളേയും മേയറുടെ വീടിനു മുന്നിൽ വിടണം

    • @safeerbudget3037
      @safeerbudget3037 Před rokem +21

      ഉം, ഉം, അത് പറ്റൂല വീട്ടിൽ മക്കളുണ്ട്, എന്ത് നല്ല സ്നേഹം, നാട്ടുക്കാരെ കടി ച്ചോട്ടെ, നല്ല മേയർ ജനങ്ങൾ ജയിപ്പിച്ചത് നാട്ടുക്കാരെ സംരക്ഷിക്കാനോ, അതോ നായകളെ സംരക്ഷിക്കാനോ,..

  • @viewpoint4543
    @viewpoint4543 Před rokem +209

    സാധാരണക്കാരന്റെ പ്രയാസം ശക്തമായി
    നിയമസഭയിൽ ഉന്നയിച്ച
    ശ്രീ.പികെ ബഷീറിന് അഭിനന്ദനങ്ങൾ 💐

  • @noufalpk4836
    @noufalpk4836 Před rokem +8

    നിഷാദ് ക്ക നിങ്ങളുടെ ഒരൊറ്റ എപ്പിസോഡ് കണ്ടതാണ് പിന്നെ ഇന്നേവരെ ഒരു എപ്പിസോടും കാണാതെ പോയിട്ടില്ല വളരെ നല്ല പരിപാടി ചിരിക്കാനും ഉണ്ട് ചിന്തിക്കാനും ഉണ്ട് ❤❤❤❤❤❤❤

  • @shaheebkv571
    @shaheebkv571 Před rokem +599

    സത്യം പറഞ്ഞാൽ ഇയാൾക്ക് അവാർഡ് കൊടുക്കണം അത്രയ്ക്ക് സൂപ്പർ ആണ്

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem +3

      ആളുകൾ അവർക്ക് കഴിക്കാൻ ഭക്ഷണം നൽകുക, തിന്നുകയോ കൊല്ലുകയോ അല്ല ആളുകളുടെ തെറ്റാണ്.

    • @shaheebkv571
      @shaheebkv571 Před rokem +4

      ❤️❤️❤️

    • @maryjuliet5237
      @maryjuliet5237 Před rokem +2

      👍❤️🙏

    • @alphonsakuniyil8482
      @alphonsakuniyil8482 Před rokem

      @@enjoyfullifenatural.cultiv8441 നീ കൊടുത്തോ

    • @ameerakwayanad1941
      @ameerakwayanad1941 Před rokem +3

      കാരണമില്ലാതെ നായ്ക്കൾ ഉപദ്രവിക്കില്ല... മേയർ 😄😄😄🤣🤣 ഈ പെണ്ണിനെ ഒക്കെ ആരാ മേയർ ആക്കിയത്.... ആർക്കു വേണ്ടിയാണ് ഓഓശാന പാടുന്നത്... 😂

  • @sajuraj5333
    @sajuraj5333 Před rokem +313

    ഇത്രേം തോൽവി ആയ ഗവൺമെന്റ്. നാട്ടുകാരുടെ വിധി 😡

    • @manzoor2378
      @manzoor2378 Před rokem +5

      Super..... Pattiyeyonnum kallanda enn parann niyamam kond vanna party 😊

    • @wideangleb9717
      @wideangleb9717 Před rokem +12

      പട്ടിയെ ഉപദ്രവിക്കാൻ പോലും പാടില്ല എന്ന നിയമം കൊണ്ടുവന്ന കേന്ദ്ര ഗവണ്മെന്റ് നെ കുറിച്ചാണല്ലോ പറയുന്നത് അല്ലെ? 😂

  • @RK-br3ik
    @RK-br3ik Před rokem +30

    തുടക്കത്തിൽ ചിരി വന്നു
    ആ കുട്ടിയുടെ കരച്ചിൽ കണ്ടപ്പോ ആ ചിരി നിന്നു , കരഞ്ഞ് പോയി😢😢😢😢

  • @abdhulnazar9515
    @abdhulnazar9515 Před rokem +28

    പകരം വെക്കാനില്ലാത്ത അവതരണം 👍👍👍👍👍👍👍👌👌👌👌🌹

  • @arulsanthosh4051
    @arulsanthosh4051 Před rokem +1077

    ജനങ്ങൾ തെരുഞ്ഞെടുത്തത് പട്ടിയെ പരിപാലിക്കാനല്ല, ജനങ്ങളെ പരിപാലിക്കാനാണ്

    • @ansmediavideos3859
      @ansmediavideos3859 Před rokem +14

      Super..super..kalakkiiiiii.ennunerakkum

    • @user-ht7hv2vm4z
      @user-ht7hv2vm4z Před rokem +54

      തിരഞ്ഞെടുപ്പിൽ പട്ടികൾ ജയിച്ചാലോ 😂

    • @muhammedelayi117
      @muhammedelayi117 Před rokem

      @@user-ht7hv2vm4z ഇപ്പൊൾ ജെയിച്ച് നിൽക്കുന്നത് പട്ടികളാണ്
      എത്ര മനുഷ്യൻ മാർക്ക് കടികിട്ടും
      എന്നാലും ഭരണം പട്ടികൾക്ക് ആനുകൂല്യം കിട്ടും

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem +11

      ആളുകൾ അവർക്ക് കഴിക്കാൻ ഭക്ഷണം നൽകുക, തിന്നുകയോ കൊല്ലുകയോ അല്ല ആളുകളുടെ തെറ്റാണ്.

    • @velayudhankm8798
      @velayudhankm8798 Před rokem +1

      🌹🙏

  • @ismailisma3084
    @ismailisma3084 Před rokem +392

    ചിരിക്കാനും ചിന്തിക്കാനമുള്ള അവതരണം uff..സൂപ്പർ 👍👍👍👍😁

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      ആളുകൾ അവർക്ക് കഴിക്കാൻ ഭക്ഷണം നൽകുക, തിന്നുകയോ കൊല്ലുകയോ അല്ല ആളുകളുടെ തെറ്റാണ്.

  • @neeshooperada777
    @neeshooperada777 Před rokem +4

    ഒരു ന്യൂസും കേട്ടില്ലെങ്കിലും ഈ പ്രോഗ്രാം കാണും🔥🔥

  • @danysyrus1824
    @danysyrus1824 Před rokem +7

    ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ഒരുപാട് ചിരിച്ച ഒരു ദിവസം ആയിരുന്നു ഇന്ന്. കടിയേറ്റവരുടെ വേദനയിൽ എനിക്കും വിഷമം ഉണ്ട്. പക്ഷേ ഇന്നത്തെ episode കലക്കി.

  • @sgvlogs3055
    @sgvlogs3055 Před rokem +73

    കോഴിക്കോട് മെയർ പരിധിയിലുള്ള എല്ലാ പട്ടികളെയും മയേറുടെ വീട്ടിൽ എത്തിക്കാനുള്ള ഒരുത്തരവുകൂടി മെയർ പുറപ്പെടുവിക്കണം. സ്നേഹിച്ചു മെരുക്കി കഴിയുമ്പോൾ വിട്ടാൽമതി. പ്ലീസ്

  • @babumottammal2584
    @babumottammal2584 Před rokem +439

    എല്ലാം പട്ടികളെയും മേയറുടെ വീട്ടിൽ എത്തിക്കാൻ അപേക്ഷിക്കുന്നു...😭

    • @PradPramadeni
      @PradPramadeni Před rokem +12

      വൃദ്ധസദനങ്ങളിലെ മനുഷ്യരെ മനുഷ്യ സ്നേഹികൾ അവരുടെ വീടുകളിൽ പോറ്റാമെങ്കിൽ നായ്ക്കളെ നായ സ്നേഹികൾ ഏറ്റടുക്കും.

    • @28205300
      @28205300 Před rokem +1

      Of course 😊

    • @Godismyrefuge35
      @Godismyrefuge35 Před rokem +3

      @@PradPramadeni എത്ര കിട്ടി

    • @muhammedshareef2611
      @muhammedshareef2611 Před rokem +4

      എന്നാൽ യഥാർത്ഥ കണ്ണീർ കാണാം

    • @an_jal6188
      @an_jal6188 Před rokem +8

      @@PradPramadeni chakka enn parayumbo manga enn parayerth mrugasnehiye...

  • @maryjuliet5237
    @maryjuliet5237 Před rokem +8

    🙏❤️Thanks for voicing public demand. 👍 നായ ഉം ...... ഉം .... എന്നു കരയും പോലും - ഹും.

  • @thomaspgeorge9822
    @thomaspgeorge9822 Před rokem +1

    സ്വന്തം മക്കളെ നശിച്ചാലും മരിച്ചാലും ഇത്രയും വേദന ഇല്ലല്ലോ കടുത്ത വേദന ഓരോന്നിനും അവരുടെ മടിയിലോട്ട് പിടിച്ചുകൊടുത്ത് വേദന ശപിക്കട്ടെ ഗമ്മിന് അഭിനന്ദനങ്ങൾ

  • @arjunts3541
    @arjunts3541 Před rokem +263

    ഇത്തരം പ്രായോഗിക ബുദ്ധി പോലും ഇല്ലാത്തവർ എങ്ങനെ ഇത്തരം സ്ഥാനങ്ങളിൽ എത്തുന്നു എന്നത് വലിയ അത്ഭുതം തന്നെ

    • @rajeshsandanam3306
      @rajeshsandanam3306 Před rokem +5

      അതിന് വിവരവും വിദ്യാഭ്യാസവും ഒന്നും.വേണ്ട കുറെ കാലം കോടി പിടിച്ച് സമരം ചെയ്ത experience മതി!!

    • @sijaskader7738
      @sijaskader7738 Před rokem +2

      Exactly…

    • @sureshrak8355
      @sureshrak8355 Před rokem +5

      മണ്ടന്മാരായ അണികള്‍ ആണ് ഞങ്ങളുടെ ശക്തി....

    • @nishadnichu3135
      @nishadnichu3135 Před rokem +1

      അതല്ലെ നമ്മുടെ കേരളം

  • @nearby_eye
    @nearby_eye Před rokem +143

    തള്ളയുടെ വീട്ടിൽ പട്ടികൾക്ക് വേണ്ടി ഒരു അംഗൻവാടി ഉണ്ടാക്കട്ടെ ... അങ്ങനെ മേയറും മാതൃക ആവട്ടെ 😂

  • @muralit553
    @muralit553 Před rokem +10

    മേയർ ഒരു കാര്യം ചെയ്താൽ മതി എല്ലാ തെരുവ് പട്ടികളേയും നിങ്ങളുടെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് സംരക്ഷിക്കുക,

  • @ameyaa7699
    @ameyaa7699 Před rokem +5

    💚gum👍.The manner of presentation is commendable.💚🙏

  • @sureshrak8355
    @sureshrak8355 Před rokem +230

    റൂം ഫോർ ഡോഗിനെ പറ്റി പഠിക്കാൻ ഞങ്ങൾ നോർവേ യിലേക്ക് പോകുകയാണ്. അതുവരെ എല്ലാവർക്കും നടുവിരൽ നമസ്ക്കാരം.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      ആളുകൾ അവർക്ക് കഴിക്കാൻ ഭക്ഷണം നൽകുക, തിന്നുകയോ കൊല്ലുകയോ അല്ല ആളുകളുടെ തെറ്റാണ്.

    • @123_abct
      @123_abct Před rokem +10

      @@enjoyfullifenatural.cultiv8441 mayor fake account 😂

    • @ramlavergara7811
      @ramlavergara7811 Před rokem +1

      നമ്മുടെ നാടിന്റെ ഒരു കോലം ചുറ്റുപാടല് കണ്ടില്ലേ ഇങ്ങനത്തെ തല തിരികെ തലയില്ലാത്ത സാധനങ്ങളാണ് രാഷ്ട്രീയക്കാരെന്ന് പറഞ്ഞ് പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ടുവാരുന്ന സാധനങ്ങൾ 🤧🎭 പിന്നെ എങ്ങനെയാണ് സുഹൃത്തേ ഇത് നേരെ ആവുക

    • @bhageerathysoman8630
      @bhageerathysoman8630 Před rokem

      പിഞ്ചുരാണി

    • @latheef6308
      @latheef6308 Před rokem

      @@enjoyfullifenatural.cultiv8441 bakshanam nalkiyaal veendum perukum... ivayude ennam kurakkukayaan vendath

  • @shyrac7962
    @shyrac7962 Před rokem +32

    എന്നെ കടിച്ച കൊതുകിനെ ഞാൻ കൊന്നു sir, കൊതുക് സംരക്ഷണ സമിതി രൂപീകരിക്കൂ 🙏

  • @sajithomas1745
    @sajithomas1745 Před rokem +47

    സ്വന്തം വീട്ടിൽ മറ്റു പട്ടികൾക്ക് ഭക്ഷണം കൊടുക്കരുതെന്ന് ഭർത്താവിനോട് പറഞ്ഞ സ്ത്രീ
    പറയുന്നതിലധികവും വെളിവുകേടാണ് . ഇവർക്ക് വോട്ടു ചെയ്തവർ ദയവായി ചിന്തിക്കുക ...
    ആദ്യം മനുഷ്യരെ സ്നേഹിക്കുക

  • @mohangoutham5268
    @mohangoutham5268 Před rokem +6

    തെരുവുനായികളുടെ കടി എങ്ങിനെ തടയാം എന്ന് പഠിക്കുവാൻ വേണ്ടി എല്ലാ മന്ത്രിമാരും കൂടി ഒരു വിദേശയാത്ര പോയിട്ട് വരട്ടെ

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Před rokem +72

    ചിരിക്കാനും ചിന്തിക്കാനും ഉള്ള അവതരണം 😥😥

  • @soorajgopigr9307
    @soorajgopigr9307 Před rokem +84

    നിഷാന്തേട്ടന്റെ ആ ചിരി👌😂😂

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      ആളുകൾ അവർക്ക് കഴിക്കാൻ ഭക്ഷണം നൽകുക, തിന്നുകയോ കൊല്ലുകയോ അല്ല ആളുകളുടെ തെറ്റാണ്.

  • @MuthalibAbdul-fd6bi
    @MuthalibAbdul-fd6bi Před rokem +1

    ഒരിക്കൽ കണ്ടതാണ് വീണ്ടും കാണാൻ വന്നു 😂

  • @paulnk968
    @paulnk968 Před rokem +44

    This is a wonderful presentation. I have never heard such a dangerous cocktail of mad dog syndrome. Kerala has achieved "dogs own " country status. Subject matter is more than enough for a 'idihasa' novel on Kerala roads and its dogs.

  • @rajugeorge5455
    @rajugeorge5455 Před rokem +191

    ഈ സ്ത്രീയ്ക്ക് നാണമില്ലേ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ ലാഘവത്തോടെ പ്രതികരിക്കാൻ... കുട്ടികളടക്കം എത്ര ആളുകളാണ് ഇതിന്റെ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അമ്മയ്ക്ക് പ്രാണവേദന, മകൾക്ക് വീണവായന അല്ലാതെന്ത്.

    • @satheeshvinu6175
      @satheeshvinu6175 Před rokem +4

      ഇപ്പോ മൊട്ടത്തത്തിൽ ഇതാണല്ലോ നമ്മുടെ കേരളത്തിന്റെ അവസ്ഥ

    • @fathimaali1233
      @fathimaali1233 Před rokem +6

      പട്ടീടടുത്തുള്ള സ്നേഹം കാണുമ്പോഴേ അറിയാം,കുടുമ്പസ്നേഹം മൂത്തതാണ് തള്ളക്ക് എന്ന്. തള്ളേടെ ഒരു കുടുമ്പസ്നേഹം. ധൂ...ഭൂ...

    • @dpadmakumar688
      @dpadmakumar688 Před rokem +1

      ഹൂം ! കുട്ടീടെ പട്ടീഡുള്ള സ്നേഹം അപാരം.

    • @santhoshprakash9817
      @santhoshprakash9817 Před rokem

      Bakshanam kittaathe vishakkumbol manushyanum ingane thanne.
      Idhi Ameenmaarude kaaryam vaere.
      Mayer paranjhathu sheriyallae? Ulakka thokku upayogikkunnathilum nallathu bhakshanam nalkuka. Athinulla vazhi kaanu.

    • @santhoshprakash9817
      @santhoshprakash9817 Před rokem

      Manushyare vetti nurukkunnavarkku jailil subhiksham? Vishannu valanjhal ee parayunnavarum kolayum kallavum nadatthaarillae.
      Ivakku samsaarikkaan aavilla mattu yachikkum oralppam vishappadakkaan vallathum tharu ennu. Chila manushyarekkal nallathu naayakal thanne. Kazhiyunnavar oru pothi kodukkuka. Vandhyam karanam vendathu thanne.

  • @valsalavalsu5311
    @valsalavalsu5311 Před rokem +62

    ഇന്ന് ഒരു സീരിയൽ നടി സ്നേഹത്തോടെ ഭക്ഷണം കൊടുത്ത കൈയിൽ തന്നെ തെരുവ് നായ പണി കൊടുത്തു. നല്ല എട്ടിന്റെ പണി..

  • @basheerperumbadappu3861

    ന്റെ പൊന്നാര മേയറെ, ഒരു കാര്യത്തെപ്പറ്റി വ്യക്തമായ ധാരണ ഇല്ലെങ്കിൽ മിണ്ടാതെ ഇരുന്നൂടെ 😎

  • @nadeeranoor6398
    @nadeeranoor6398 Před rokem +1

    excellent presentation really tension time this program giving relief nadeera from dubai

  • @ashrafck7893
    @ashrafck7893 Před rokem +591

    എല്ലാരും മൃഗ സ്നേഹികളാണ്. മനുഷ്യ സ്നേഹികളായി ആരുമില്ല.

    • @PradPramadeni
      @PradPramadeni Před rokem

      ജ്ജ് ഒരു മനുഷ്യമൃഗമല്ലേ. അന്നെയും സ്റ്റേഹാണ്.

    • @johnmathew6731
      @johnmathew6731 Před rokem +43

      മനുഷ്യരായി ആരുമില്ല bro. എല്ലാം മൃഗങ്ങൾ ആണ്

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem +8

      ആളുകൾ അവർക്ക് കഴിക്കാൻ ഭക്ഷണം നൽകുക, തിന്നുകയോ കൊല്ലുകയോ അല്ല ആളുകളുടെ തെറ്റാണ്.

    • @sumaavb8618
      @sumaavb8618 Před rokem +3

      @@johnmathew6731 s correct🙏

    • @johnmathew6731
      @johnmathew6731 Před rokem

      @@sumaavb8618😘

  • @abc794psc
    @abc794psc Před rokem +76

    നായ്കളിൽ നിന്നും രക്ഷ നേടാൻ എന്ത് ചെയ്യണം എന്നു പഠിക്കാൻ വിദേശത്തേക്ക് ഒരു യാത്ര പോണം 👍

  • @mrk6637
    @mrk6637 Před rokem +7

    തെരുവ് നായ സ്നേഹികളുടെ കണക്കെടുത്ത് അവർക്കൊക്കെ വേണ്ടത്ര അയച്ചുകൊടുക്കുകയാണ് വേണ്ടത്, അവർക്കും ഹാപ്പി ആവും ജനങ്ങളും സെയ്ഫ്

    • @mahelectronics
      @mahelectronics Před rokem

      പട്ടിയുടെ ബോഡി യാണോ അയക്കേണ്ടത്.

    • @mrk6637
      @mrk6637 Před rokem

      @@mahelectronics അല്ല ജീവനോടെ സ്വസ്ഥമായി വളർത്തട്ടെ

  • @babuissac2982
    @babuissac2982 Před rokem +1

    മേയരുടെഉം.. ഉം. കൊള്ളാം സൂപ്പർ. ഗം👍🥰🥰

  • @jubairk5110
    @jubairk5110 Před rokem +33

    അവതാരകൻ പൊളിച്ചടുക്കി. നന്ദി🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      ആളുകൾ അവർക്ക് കഴിക്കാൻ ഭക്ഷണം നൽകുക, തിന്നുകയോ കൊല്ലുകയോ അല്ല ആളുകളുടെ തെറ്റാണ്.

  • @nishadnoushi690
    @nishadnoushi690 Před rokem +99

    നമ്മുടെ കൂടെ ജീവിക്കാം ്് കുടെ മക്കളുടെ ദേഹത്ത് ചെള്ള് വരും ബാക്കി ഉള്ള ആളുകളെട് ദേഹത്ത് ചെള്ള് വരില്ല ഇതാണ് നമ്മുടെ നായ സ്നേഹി മേയർ

  • @nasiaju5693
    @nasiaju5693 Před rokem +1

    ചിരി ആണ് പൊളി 🥰😘

  • @shafeeque.k.kkuttimon4935

    അവതരണം പൊളി👍

  • @shafimkd2288
    @shafimkd2288 Před rokem +34

    വീട്ടിൽ നിന്ന് ഇറങ്ങിയാൽ കാറിൽ ഞെളിഞ്ഞു ഇരുന്ന് യാത്ര ചെയ്യുന്ന മൃഗ സ്നേഹികൾ ഒന്ന് ഒറ്റക്ക് ഈ നായ്ക്കളുടെ ഇടയിലൂടെ ഒന്നു ഇറങ്ങി നടന്ന് ഈ നായ സ്നേഹം വിളമ്പട്ടെ...
    അപ്പോൾ അറിയാം നിങ്ങളുടെ ഈ സ്നേഹത്തിന്റെ ആഴം.
    ഇവിടെ സാധാരണക്കാരായ ജനങ്ങളുടെ കാര്യത്തിലാണ് ആശങ്ക.

  • @indian7047
    @indian7047 Před rokem +151

    എന്റെ നിഷാന്തേട്ടാ 🥰🥰🥰🥰
    നിങ്ങളെ ആ ചിരിയാണ് നമ്മളെ തളർത്തിക്കളയുന്നത് 😊😘😘

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem +2

      ആളുകൾ അവർക്ക് കഴിക്കാൻ ഭക്ഷണം നൽകുക, തിന്നുകയോ കൊല്ലുകയോ അല്ല ആളുകളുടെ തെറ്റാണ്.

    • @santhammasanthamma8253
      @santhammasanthamma8253 Před rokem +1

      പിണുവിന്ജനങ്ങളേക്കാൾഇഷ്ടംനായകളോടാണ്

    • @musicmaniac9615
      @musicmaniac9615 Před rokem

      Satyam ee chiri ellarem mayakum

    • @sreedevi6130
      @sreedevi6130 Před rokem

      pakshe, BJP virodham immini kooduthal aanu. India bharikkunnathu BJP aanu.

  • @arjunknz53
    @arjunknz53 Před rokem

    Well said ✌🏻 Eye opening informative video

  • @IMFPRODUCTIONSS
    @IMFPRODUCTIONSS Před rokem

  • @user-so4uj4iq3c
    @user-so4uj4iq3c Před rokem +64

    12.27😢😢പാവം ആ മോൻ.. കുറച്ചു നാൾ മുമ്പ് ഞാനും ഇതേ അവസ്ഥ അനുഭവിച്ചതാണ് എന്റെ മകന്റെ കാര്യത്തിൽ.... അതൊന്നും മേയറെ പോലുള്ളവർക്ക് മനസ്സിലാകില്ല 😡😡😡

  • @musthafapookoth2556
    @musthafapookoth2556 Před rokem +95

    പശു വിനെ നായ കടിച്ചത് ;
    പശു നായിനെ സ്നേഹിക്കാത്തത് കൊണ്ടാണ് ...!

  • @sangeetharajesh2835
    @sangeetharajesh2835 Před rokem

    സ്നേഹത്തോടെ വിളിച്ച് കാലന് ആഹാരം കൊടുക്കേണ്ട ആവശ്യം ഇല്ല'

  • @ramlavergara7811
    @ramlavergara7811 Před rokem +1

    കാലിക്കറ്റ് കോർപ്പറേഷന്റെ ഒരു കാര്യം കട്ട പുകയായില്ലെങ്കിലും അത്ഭുതമുള്ളൂ

  • @Anto-pf5iq
    @Anto-pf5iq Před rokem +31

    @10:00 എന്റെ പൊന്നോ... ആ ചിരി...🤣🤣🤣
    വളരെ പ്രാധാന്യമുള്ള കാര്യം ചിരിപ്പിച്ചും ചിന്തിപ്പിച്ചും നന്നായി അവതരിപ്പിച്ചു... 👍👍👍

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem +1

      ആളുകൾ അവർക്ക് കഴിക്കാൻ ഭക്ഷണം നൽകുക, തിന്നുകയോ കൊല്ലുകയോ അല്ല ആളുകളുടെ തെറ്റാണ്.

  • @baseermohammed3402
    @baseermohammed3402 Před rokem +14

    ഇതുപോലെ ബോധമില്ലാത്ത മന്ത്രിമാരാണ് കേരളത്തിലുള്ള ത് ഇതിലും എത്രയോ ഭേദമാണ് നമ്മുടെ മണിച്ചേട്ടൻ

  • @shinomonpu9891
    @shinomonpu9891 Před rokem +3

    Very sad situation in Kerala .Need urgent solutions for this .

  • @mathewkg499
    @mathewkg499 Před rokem

    Fantastic program we are with Gam

  • @sajeeva3088
    @sajeeva3088 Před rokem +67

    😄😄 ആമേയറുടെ കരുതൽ പട്ടികളോട് സഹിക്കുന്നില്ല😥 മനുഷ്യന്റെ ഒരു വിഷയം ഒന്നും പറയുന്നില്ലാ ഇതെല്ലാം ഏങ്ങനെ മേയർ ആയോ😌

    • @athira1602
      @athira1602 Před rokem +6

      മേയറെ തിരഞ്ഞെടുത്തെ ആ നായകൾ ആരിക്കും അതിന്റെ നന്ദി സ്നേഹമൊക്കെ ആരിക്കും 😁

    • @sajeeva3088
      @sajeeva3088 Před rokem

      @@athira1602 👌😄😄

  • @user-it9fy8sw5s
    @user-it9fy8sw5s Před rokem +25

    ആരോഗ്യ മന്ത്രിയുടെ പേര് തന്നെ വീണ ജോർജ് എന്നാണ്. ഏൽപ്പിച്ച പണി വൃത്തിക്ക് ചെയ്യുന്ന കാര്യത്തിൽ അവർ എന്നോ വീണു കഴിഞ്ഞു

  • @musthafacm7031
    @musthafacm7031 Před rokem +4

    മേയർക് ഒരുനാൾ കടി കിട്ടുമ്പോൾ മനസിലാവും
    മേയർക് മറുവടി കൊടുക്കാൻ
    നിങ്ങൾതന്നെ വേണം 👍

  • @SanthoshKumar-rl2vh
    @SanthoshKumar-rl2vh Před rokem +1

    മോയർ സൂപ്പർ ഗുഡ് 👍🕊️❤️🌹

  • @man_joz.95
    @man_joz.95 Před rokem +77

    ഒരുപാട് നഗരപിതാക്കൻമാരെ മനസ്സുകൊണ്ട് സ്മരിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു നഗരമാതാവിനെ മനസ്സുകൊണ്ട് സ്മരിക്കുന്നത്......🙏🙏🙏🙏🙏🙏🙏🙏 എന്റെ പൊന്ന് മേഡം🙏🙏🙏🙏🙏🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem +2

      ആളുകൾ അവർക്ക് കഴിക്കാൻ ഭക്ഷണം നൽകുക, തിന്നുകയോ കൊല്ലുകയോ അല്ല ആളുകളുടെ തെറ്റാണ്.

    • @x-gamer7202
      @x-gamer7202 Před rokem +1

      Avar parajathil kariyam ille

    • @mohammadiqbal3148
      @mohammadiqbal3148 Před rokem

      Mayor's parentsneyum smarichittunde

    • @shibuvdevan
      @shibuvdevan Před rokem +2

      ഞാനാദ്യമായിട്ടാണ് നഗരപിതാക്കളെയും നഗരമാതാക്കളെയും എപ്പോഴും സ്മരിച്ചോണ്ട് നടക്കുന്ന ഒരാളെ കാണുന്നത്

    • @cmntkxp
      @cmntkxp Před rokem

      ഇവളുടെ മനോ നില പരിശോധിക്കണം. തീറ്റ കൊടുക്കാൻ കൊടുത്ത് പരിപോഷിപ്പിക്കാൻ... വെല്ലോ വിവരം ഉണ്ടോ

  • @jidinlal1670
    @jidinlal1670 Před rokem +45

    രണ്ടു ദിവസം മേയർ വണ്ടിയില്ലാതെ നാട്ടിൽ നടക്കട്ടെ അപ്പോ കാണാം മെയരുടെ കരച്ചിൽ TV യിൽ

    • @fathimaali1233
      @fathimaali1233 Před rokem

      പിന്നെ ശവക്കുഴിയിൽ.

    • @zubairm.v4610
      @zubairm.v4610 Před rokem

      Car kodukaruth.nadannupokumpol pattiye snehichu snehichu pokalo.
      Calicutile janangal sangadichu vandiyil pokan meyare sammadhikaruth

  • @amalds2745
    @amalds2745 Před rokem

    ഇവരെ മേയർ സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിയാത്തതാണ് പാർട്ടിയുടെ ഏറ്റവും വലിയ പരാജയം.

  • @Royal_arms
    @Royal_arms Před rokem +1

    മറ്റുള്ള രാജ്യങ്ങളിൽ ഞാൻ തെരുവുനായ്ക്കളെ കണ്ടിട്ടില്ല

  • @TB5939
    @TB5939 Před rokem +18

    സ്നേഹത്തോടെ ഭക്ഷണം കൊടുത്ത സീരിയൽ നടിക്ക് ഇപ്പോൾ കടി കിട്ടി ഇരിക്കയാണ്

  • @PratheeshBabudxb
    @PratheeshBabudxb Před rokem +31

    10:00 എന്റെ പൊന്നേ ആ ചിരി 🤣

  • @sherinsamuel8790
    @sherinsamuel8790 Před rokem

    Super avatharanam...super show..😂👍

  • @remavazhappilly9585
    @remavazhappilly9585 Před rokem +6

    Amazing mayor ! Why can’t we have some humane , sensible and educated leaders ‘

  • @farookpallipadiofficial..1131

    അടുത്ത കടി ആ മേയർകാവണെ 🙏

  • @Resh495
    @Resh495 Před rokem +18

    ആ നീല കുപ്പി അവിടെ വെക്കാൻ കാണിച്ച ആ മനസ് അത് കാണാതെ പോകല്ല്

    • @azwaschannel
      @azwaschannel Před rokem

      ചാനെൽ സബ് ചെയ്യാമോ

  • @babeeshlal2981
    @babeeshlal2981 Před rokem

    Cpm. Ne vijayippichavarkku.. Big.. Salute

  • @vinodmathew4937
    @vinodmathew4937 Před rokem

    So super expression I was laughing all along 😆 🤣 😄

  • @crazyrider3938
    @crazyrider3938 Před rokem +84

    ആട് കോഴി പോത്ത് താറാവ് അവരോടൊന്നുമില്ലാത്ത പ്രത്യേക തരം മൃഗസ്നേഹമാണ് ചിലർക്ക് പട്ടിയോട്

    • @roy361
      @roy361 Před rokem +3

      Avarkarkm illatha oru item dogin und
      /Loyalty/

    • @introvert7765
      @introvert7765 Před rokem +1

      Mele paranjath okke thinnan pattum partite thinnanel nagalandil ponam

    • @mahelectronics
      @mahelectronics Před rokem

      അത്തരം ചില പട്ടികൾ പെരുകുന്നു.

    • @basilcherian3447
      @basilcherian3447 Před rokem

      ഇനി അതും കൂടി പറഞ്ഞു കൊടുക്ക് പുതിയ ടീമുകൾ ഇറങ്ങിക്കോളൂ

  • @MSKHAN-qv1ky
    @MSKHAN-qv1ky Před rokem +13

    ഇതിനെയൊക്കെ എങ്ങനെ മേയറാക്കി ദൈവമേ ???? കുറച്ച് കഴിയുമ്പോ മാധ്യമങ്ങൾ പറയും " തെരുവുപട്ടികളെ കാണുന്നില്ലല്ലോ " എന്ന് ,,,,,,,, ദൈവമേ ഇതിനൊക്കെ ശമ്പളം നമ്മുടെ നികുതിപ്പണം തന്നെയല്ലേ ,,'' '

    • @daffodils4873
      @daffodils4873 Před rokem

      നമ്മുടെ ഗതികേട് ഇതിനെയൊക്കെ സഹിക്കേണ്ടി വരുന്നത് .

  • @irin2291
    @irin2291 Před rokem +2

    The presentation 👌.....

  • @user-ml8ld5vd4u
    @user-ml8ld5vd4u Před rokem

    13:14 നമ്മളൊപ്പം ജീവിക്കണ്ട... അതു പൊളിച്ചു... ഗം

  • @dhyanraj1045
    @dhyanraj1045 Před rokem +271

    ജനം തീരുമാനിക്കുക പട്ടികടികൊണ്ട് പേയിളകി ചാകണോ,ഇവറ്റകളെ ഒഴിവാക്കണോ എന്ന്,ജനംതീരുമാനിക്കുന്ന കാലം വിദൂരല്ല😡😡😡😡

    • @valsamma1415
      @valsamma1415 Před rokem

      Jenaggal theerumaanikkum yedhu.vansmennu

    • @amal9475
      @amal9475 Před rokem +11

      മേയറുടെ കൊച്ചിനെ പട്ടികടിക്കണം എന്നാലേമനസിലാകൂ 🤣🤣🤣

    • @ramlavergara7811
      @ramlavergara7811 Před rokem +3

      ജനങ്ങൾ ഇറങ്ങി തീരുമാനിച്ചത് അല്ലേ ഇപ്പോൾ നമ്മൾ കണ്ടത് അഞ്ചട്ടണത്തിന് തട്ടിയില്ലേ അതവരെ നേരത്തെ തട്ടിയാൽ മതി

    • @nissarkooloth1
      @nissarkooloth1 Před rokem

      @@amal9475 കൊച്ചിനെ വേണ്ട.അവൾക്കു കിട്ടണം. പരട്ട

    • @augustinethomas128
      @augustinethomas128 Před rokem

      Kill all stray dogs for self protection.

  • @user-uc6lp9su8c
    @user-uc6lp9su8c Před rokem +73

    വീണവായനയും ചിഞ്ചുല നാട്ടിയവും, ജനം തെരുവിലിറങ്ങും 🥰

  • @lalisa-jp2cm
    @lalisa-jp2cm Před rokem +8

    If rabies infection is there in a dog bite victim, that means almost all the dogs in that area would be rabid.
    Then it is extreme necessity to eradicate them in that locality. .

  • @Sunilkumar-in7gw
    @Sunilkumar-in7gw Před rokem

    ഇങ്ങിനെ പോയാൽ കേരളത്തിലേക്കുള്ള എല്ലാ ചെക്ക് പോസ്റ്റുകളിലും Aware the dog എന്നബോർഡും കൂടി വയ്ക്കണം

  • @philipsamuel9982
    @philipsamuel9982 Před rokem +95

    മൃഗസ്നേഹികളേ നിങ്ങൾ ദയവായി ഈ നായ്‌ക്കളെയെല്ലാം സ്വന്തം വീട്ടിൽ കൊണ്ടുപോയി സ്നേഹിക്കൂ...സാധാരണ ജനങ്ങൾ അവരുടെ കാര്യങ്ങൾ നോക്കി ഭയം കൂടാതെ ജീവിക്കട്ടേ ...നമുക്കു നമ്മുടെ തെരുവിൽ നായ്ക്കളെ ആവശ്യമില്ലാത്തതുകൊണ്ടാ....ദയവായി ഞങ്ങളെ സഹായിക്കൂ ......

    • @aryavshaiju
      @aryavshaiju Před rokem +2

      Manushya snehaa orupad manushyar roadil und..dayavayi vtl kondupokoo.. protect cheyyoo

    • @philipsamuel9982
      @philipsamuel9982 Před rokem +5

      ​@@aryavshaiju 😀ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും എന്ന് കേട്ടിട്ടുണ്ട്.....മനുഷ്യരെ ആക്രമിക്കുന്ന, പേപിടിച്ച നായ്ക്കളെ സ്നേഹിക്കുന്നവരോടാണ്...
      കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ...ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
      തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍...

    • @aryavshaiju
      @aryavshaiju Před rokem +1

      @@philipsamuel9982 Pey pidicha naaykaale kollunnath manasilakkam..but oru rogavum illatha naayakale kollunnath sheriyano??? aarenkilum enthenkilum paranjhal utharam mutti ennuparanjhu nadakkunna ningal manushya snehikalkkanu sherikkum utharam muttunnath...pinne 4 dinam kond ethokke bhavanmarkk enthokke nadakkum ennu aaru kandu.. aa bhavanmarkkokke kettithoongiyum visham kazhichum marikkendi varillennu aarkkariyam..

    • @deepakdas1387
      @deepakdas1387 Před rokem

      @@aryavshaiju Arya madam oru doubt chodichottee ningalkku e mriga sneham naykkalude karyathil mathre ollalloo oru manushyanem upadravikkatha kozhiyem tharavinem adinem pothinem okke konnittu chickenum muttanum beefum okke aakki kadakalil vekkumbo athu ishtam pole vangi kazhichittu athinu cashum koduthittu porunna ningalkku pavam prayavaya ammamarem schoolil pokunna kochu kunjungalem kadichu keri kollakola cheyyunna naykkalodu mathram entha ethra sneham.Sherikkum cheyyendathun enthanennu vecha RRR movie kanda pole ithungale ellam koode kore vandil ketti ningale pole olla mriga snehikalude alla sorry naya snehikalude aduthu kondu vidanam. Pinne ningal ayi ningade padayi.

    • @aryavshaiju
      @aryavshaiju Před rokem

      @@deepakdas1387 ath enthanenno sir ningalkk ingane okke thonnunnath ningal oru kapada manushyasnehiyayathukondanu..ningal parayunna ithe ammamarum kuttikalum athi kruramayi rape cheythum konnum okke manushyan variety kanikkumpol ningalude roksham kananillallo..appo manushyasneham aavi aayi poko...ee manushyare oru koottilakki ningalude vtl nirthikko..ningalayi ningalude paadayi..

  • @manoharankr9223
    @manoharankr9223 Před rokem +29

    ഇവർ നായയിൽ ജനിച്ചവരാണന്ന് തോന്നുന്നു

  • @afsuk7news
    @afsuk7news Před rokem +2

    മേയർ :പിന്നെ ഞങ്ങളൊക്കെ നായ്ക്കളുടെ ഇടയിൽ വളർന്നതാണ്....😂😂.... 💯

  • @mallupodcast2644
    @mallupodcast2644 Před rokem

    Thanks for this video recommendation CZcams

  • @sha_chamravattom
    @sha_chamravattom Před rokem +27

    _സ്ക്രീനിൽ ആ നീല വെള്ളം നിറച്ച കുപ്പി._ 🤭🤭
    _നായകളെ ഓടിക്കാൻ ഉള്ള ഒരു അടവായിരുന്നു അത്..._ 🤪🤪
    _ഒരുപാട് ചിരിച്ചു..._ 🤣🤣🤣
    _നമിച്ചു പൊന്നോ..._ 🙏🙏🙏

    • @nxpro4443
      @nxpro4443 Před rokem

      Enikk kandapol manasilayilla kamant vayichappazha manasilaye👍

    • @ITSMEKUNJAVA777
      @ITSMEKUNJAVA777 Před rokem +1

      ഇപ്പൊ ഐഡിയ നായ്ക്കൾ മനസ്സിലാക്കി..😂

  • @BR-vu8wx
    @BR-vu8wx Před rokem +20

    കോഴിക്കോട്‌ മേയറോട് പറയാനുള്ളത് കാറിൽ സുഖിച് പോകുന്ന നിങ്ങൾക്കൊക്കെ പട്ടിസ്നേഹം കാണും, ഇടക്ക് മേയർ ഒന്ന് റോഡിൽ ഇറങ്ങി നടന്ന് നോക്ക് എന്നിട്ട് സാധാരണ കാരന്റെ അവസഥ മനസിലാക്ക്, ഇതിനെയെക്കെ ജയിപ്പിച്ച കോഴിക്കോട്ടെ ജനങ്ങൾക്ക് നടുവിരൽ നമസ്ക്കാരം,

  • @shasafwan2343
    @shasafwan2343 Před rokem

    One of the finest TV anchor

  • @Rahulvcc
    @Rahulvcc Před rokem +1

    സാർ ഈ കപ്പൽ ആടി ഉലയുകയില്ല സാർ 😂😂😂ഇപ്പോൾ കേരളത്തിൽ പട്ടികൾ ആടി ഉലയുകയാണ് സാർ 😂😂missing shailaja teacher

  • @lovekeralalovekerala9696
    @lovekeralalovekerala9696 Před rokem +82

    ഈ മേയറുടെ കൊച്ചു മക്കളെ കടിച്ചാൽ മാത്രമേ മേയർക്ക് പാവങ്ങളുടെ വേദന മനസ്സിലാവുകയുള്ളൂ അതൊരിക്കലും സംഭവിക്കുകയുമില്ല കാറിലുള്ള യാത്രയാണല്ലോ അവരുടേത് എന്തായാലും ഈ ഭരണത്തിന് ഒരു തീരുമാനമായി

  • @user-qb3mf9bw1m
    @user-qb3mf9bw1m Před rokem +6

    അണ്ണൻ്റെ അവതരണം
    അത് ഒരു രക്ഷയുമില്ലാത്ത തീപ്പൊരി

  • @baluvello6512
    @baluvello6512 Před rokem

    Salutes Calcut Mayor

  • @adimalyidukki1967
    @adimalyidukki1967 Před rokem

    adipoli nishanth, keep it up.

  • @nvbcc220
    @nvbcc220 Před rokem +68

    ഈ ഗം ഈ ഗം പരിപാടി അവതരിപ്പിക്കുന്ന കക്ഷിക്കാരന്റെ പേര് പുള്ളി നല്ല അവതാരമാണ് പേര് എന്നറിയാനുള്ള ആകാംക്ഷ കൊണ്ടാണ്

    • @robinjose9970
      @robinjose9970 Před rokem +11

      നിഷാന്ത് മാവിലവീട്ടിൽ

    • @althzzz
      @althzzz Před rokem +3

      Nishanth

    • @noushadputhalath9181
      @noushadputhalath9181 Před rokem +3

      Nishadd mattanur kannur dist

    • @SabuXL
      @SabuXL Před rokem +5

      അവസാനം എഴുതി കാണിക്കുന്നുണ്ടല്ലോ ചങ്ങാതീ.
      👍🏼🤝

    • @saboorabeevi4462
      @saboorabeevi4462 Před rokem +3

      കോഴിക്കോട് മേയർ എന്നും ബിരിയാണി വെച്ച് പട്ടികൾക്ക് കൊടുക്കുക ✋ കോറോണയുടെ വാക്സിൻ കഴിഞ്ഞോ ഇപ്പോൾ പട്ടിയുടെ വാക്സിൻ. ഇങ്ങനെ മനുഷ്യൻ ഇല്ലാതാകും

  • @sreekalasoman3598
    @sreekalasoman3598 Před rokem +18

    എല്ലാ മന്ത്രിമാരും ഒരു 10നായ്ക്കളെ കൊണ്ടുപോയി വളർത്തട്ടെ അതിനുള്ള സാലറി എല്ലാർക്കും ഉണ്ടല്ലോ അ ങ്ങനെ എങ്കിലും വോട്ടു ചെയ്ത് സിംഹസനഒ നൽകിയ പാവം ജനങ്ങൾക്കൊരു ഉപകാരും ആകട്ടെ 🤣🤣🤣

  • @miswermiswer5595
    @miswermiswer5595 Před rokem

    നല്ല അവതരണം

  • @prasannanarayan568
    @prasannanarayan568 Před rokem +3

    Happend to me too. I hv seen people giving food. Because ration rice is cheap .
    Sad about keralas situation.
    Now Gods own country to
    DOGS OWN COUNTRY.

  • @ajnabi1648
    @ajnabi1648 Před rokem +43

    ഗം " ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കാണുന്നു എന്നും ഒരേ pwoli 🎉😊

  • @muralichandran8356
    @muralichandran8356 Před rokem +11

    എന്റെ പൊന്നോ ആ മാഡത്തിന്റെ വീട്ടിൽ എല്ലാ നായകളെയും കൊണ്ടന്നു ആകു . അവർ സ്നേഹിച്ചോളും 😡😡😡

  • @SGzJourney6868
    @SGzJourney6868 Před rokem

    Bro super.. editer poliya

  • @ramlavergara7811
    @ramlavergara7811 Před rokem +1

    പറഞ്ഞ കാര്യത്തിന് കോഴിക്കോട് സിറ്റിയിൽ നിങ്ങൾ തന്നെ മുൻകൈയെടുത്തിട്ട് നായ്ക്കളെല്ലാം വിളിച്ചുകൂട്ടി പത്രസമ്മേളനം നടത്തി അവരെ പ്രതികരണം കൂടി കേട്ടതിനു ശേഷം നമുക്ക് തീരുമാനിക്കാം

  • @shafal205
    @shafal205 Před rokem +14

    മേയർ മാരും കണക്കാണ് സർക്കാറും കണക്കാണ് എന്തുചെയ്യാനാ കേരളത്തിന്റെ ഒരു അവസ്ഥ കഷ്ടം

  • @rashidrashi8966
    @rashidrashi8966 Před rokem +43

    നല്ലൊരു കടി കിട്ടിയാൽ മാറും എല്ലാരുടെയും സ്നേഹം

    • @shamnadkollam8455
      @shamnadkollam8455 Před rokem +1

      Ente oru snehithan marichath pattikal karanamanu pattikal bikinu pirake odi bike niyanthranam vitt postil idichu

  • @vasantha3694
    @vasantha3694 Před rokem

    Good talk 😄Mayers word strange!!!! human sufferings not felt🙄🙄

  • @abdurahimanarp6038
    @abdurahimanarp6038 Před rokem

    കോഴിക്കോട്ട് കാരേ അടുത്ത തെരഞ്ഞുപ്പിലും ഈ മേയർക്ക് തന്നെ വോട്ട് കൊടുക്കണേ