കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ സ്പോൺസർമാർ ആരൊക്കെ? | Vallathoru Katha EP 10

Sdílet
Vložit
  • čas přidán 16. 09. 2020
  • #BabuRamachandran #asianetnews #VallathoruKatha #BabuRamachandran
    കണ്ണൂരിന്റെ മണ്ണിൽ ചോര വീഴ്ത്തുന്ന നാടൻ ബോംബുകളുടെ തുടക്കം എവിടെ നിന്നാണ്? ബോംബ്
    നിർമ്മിക്കാൻ വേണ്ടി കണ്ണൂരിലേക്ക് ഇത്രയധികം എക്സ്പ്ലോസിവ്സ്‌ എത്തിച്ചുകൊടുക്കുന്നതാരാണ്? ബോംബ് രാഷ്ട്രീയത്തിന്റെ ഇരകളാകുന്ന പാവപ്പെട്ടവന്റെ ദുരിതങ്ങൾ എന്തൊക്കെ? വല്ലാത്തൊരു കഥ ലക്കം #10 : 'കണ്ണൂർ ബോംബ് ഫാക്ടറി'
    English Description:
    How did Kannur become a 'Bomb's Own Country' within Kerala? Who is smuggling the truckloads of explosives needs for these country made crude bombs? A deep analysis of the pain and sufferings of the bomb blast victims and the bomb culture promoted by the political vandetta of CPI(M), RSS, Congress, Muslim League and SDPI. Vallathoru Katha Episode # 10 - 'Kannur Bomb Factory
    Producer: Babu Ramachandran
    Camera : PT Milton
    Edit : Ajil SL
    Gfx : Pramod KT
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,7K

  • @aashcreation7900
    @aashcreation7900 Před 3 lety +1469

    അവതാരകൻ മാസാണ് ഒരു സിനിമ കാണുന്ന ഫീൽ ആണ് keep going

    • @shibinasa1258
      @shibinasa1258 Před 3 lety +20

      സം ശുദ്ധ അവതരണം....

    • @nikhilk1440
      @nikhilk1440 Před 3 lety +6

      Curect

    • @haseenahasi4628
      @haseenahasi4628 Před 3 lety +8

      Avatharakane കാണാൻ വിജയ് സേതുപതിയുടെ അതേ cut

    • @sarath_j_nair
      @sarath_j_nair Před 3 lety +4

      Sathyam. Njan start cheytha pullide avatharanam kandit. Pulli mass aanu

    • @user-uh2lg5tp6c
      @user-uh2lg5tp6c Před 3 lety +6

      പക്ഷെ ഉഡായിപ്പിന്റെ ഉസ്താദ്, വിഴുങ്ങേണ്ടത് തുപ്പല്കൂട്ടി വിഴുങ്ങി😐 രായാവിന്റെ പാദസേവകർ അല്ലേ 🙂, ബോംബ് കഥ പറഞ്ഞാൽ പറയേണ്ടത് പറയാതെ പോകാം വാട്ട്‌ an idia സാർ ജീ. 😂

  • @faisal5c007
    @faisal5c007 Před 3 lety +116

    ഈ പരുപാടിയുടെ ഫുൾ ക്രെഡിറ്റ്‌ അവതാരകാരനാണ് ❤️

  • @samhakm5510
    @samhakm5510 Před 3 lety +326

    ഇനിയും ഒരുപാട് പറയുന്നുണ്ട് കണ്ണൂരിന്റെ കഥകൾ. അന്ധമായ രാഷ്ട്രിയം ആണ് 😔 ഞാനും ഒരു കണ്ണൂര് കാരൻ.

    • @shijus835
      @shijus835 Před rokem +6

      താലിബാനും ഇതുപോലെ

  • @Fighter2255
    @Fighter2255 Před 2 lety +139

    കല്യാണത്തിനുള്ള ബോംബ്എറിന് ശേഷം ഇവിടെ വന്നവർ ആരെങ്കിലും 🤔🤔🤔

  • @nikhinvijayv1000
    @nikhinvijayv1000 Před 3 lety +92

    പ്രതികാരം എന്നു വച്ച ഒരു കലാപരിപാടി ആണ്, ഒരു തവണ ചെയ്ത പിന്നെ നിറുത്താൻ പറ്റാത്ത കലാപരിപാടി..👌

  • @moosavattolli6532
    @moosavattolli6532 Před 2 lety +376

    കല്യാണ വീട്ടിലെ ബോംബ് ഏറിന് ശേഷം കാണുന്നവർ ഉണ്ടോ 🙄😒 ... ഇത് എന്നവസാനിക്കും..😞

  • @shammasco3022
    @shammasco3022 Před rokem +30

    ഉത്തമൻ എന്ന ബസ് ഡ്രൈവറെ വെട്ടുമ്പോൾ അവിടെ വലിയ സംഘർഷവും ബഹളവും ഉണ്ടായിരുന്നു. 4.വയസ്സ് പ്രായമുള്ള ഞാൻ അത് ഇന്നും ഒരു നടുങ്ങലോടെ ഓർക്കുന്നു...... പിന്നീട് വർഷങ്ങൾക്ക് ശേഷം 2017-ൽ അദേഹത്തിന്റെ മകൻ രമിത്തിനെ ലോറിയിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി വെട്ടി കൊല്ലുകയുണ്ടായി.....രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരോട് നിങ്ങൾ ഒരിക്കലും അണികളാവാതിരിക്കുക.. 🙏നഷ്ട്ടം നിങ്ങൾക്കും നിങ്ങളെ സ്നേഹിക്കുന്നവർക്കും മാത്രം... !!!💔

  • @finnysam8158
    @finnysam8158 Před 3 lety +534

    കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെപ്പറ്റി മാത്രം ഒരു eppisode ചെയ്യുമോ....
    "അത് വല്ലാത്തൊരു കഥയാണ്"

  • @Roronoazoro-ev2jv
    @Roronoazoro-ev2jv Před 3 lety +1214

    ഇതുവരെ ബോംബ് കാണാത്ത കണ്ണൂര്കാരൻ ആയ ഞാൻ

    • @pratheeknelyat2071
      @pratheeknelyat2071 Před 3 lety +195

      അതിന് മച്ചാൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങണം 😜

    • @Roronoazoro-ev2jv
      @Roronoazoro-ev2jv Před 3 lety +59

      @@pratheeknelyat2071 വടിവാൾ കണ്ടിട്ടുണ്ട്. But ബോംബ് കണ്ടില്ല ഒന്നും കാണിച്ചു തരുവോ

    • @pratheeknelyat2071
      @pratheeknelyat2071 Před 3 lety +21

      @@Roronoazoro-ev2jv മച്ചാൻ എവിടെയാണ് ?

    • @Amar-pu3ph
      @Amar-pu3ph Před 3 lety +5

      Same here bro

    • @rijinrijinraj2182
      @rijinrijinraj2182 Před 3 lety +15

      Correct nhanum kannurukaarannannu

  • @shajipjohn8957
    @shajipjohn8957 Před 3 lety +1111

    കണ്ണൂർ ബോംബ് ഫാക്ടറി ആണ് എന്ന് ആരാ പറഞ്ഞത്, യഥാർത്ഥത്തിൽ കണ്ണൂർ അറ്റോമിക് റിസേർച്ച് സെന്റർ ആണ്.

    • @amalaml214
      @amalaml214 Před 3 lety +33

      Ningal aano ath kandpidichath

    • @Syakhi
      @Syakhi Před 3 lety +9

      🤣

    • @lifegambler2000
      @lifegambler2000 Před 3 lety +3

      😂😂

    • @rauftp4458
      @rauftp4458 Před 3 lety +2

      Atomic research center um thudangio nadan bomb. Alle

    • @lifegambler2000
      @lifegambler2000 Před 3 lety +39

      @@rauftp4458 ഓരോ പാർട്ടിയും ഓരോ research സെന്റർ സ്റ്റാർട്ട്‌ ചെയ്തു 😜

  • @jessjohnvarughese719
    @jessjohnvarughese719 Před 3 lety +54

    വല്ലാത്തൊരു കഥയും അവതാരകൻ ബാബു രാമചന്ദ്രൻ സാറും അടിപൊളി ആണ്

  • @ratheeshalangad1531
    @ratheeshalangad1531 Před měsícem +4

    ഈ 2024 ലും ഇതിനു പ്രസക്തി ഉണ്ട് എന്നതാണ് സത്യം.....

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 Před 3 lety +635

    Bro please don't stop this program. I am getting addicted to your way of presentation.😍

  • @mohdsrj2065
    @mohdsrj2065 Před 3 lety +152

    കേട്ടിട്ട് തന്നെ എന്തോപോലെ അപ്പൊ അത് അനുഭവിച്ചവരുടെ അവസ്ഥയോ...ഹോ ഭീകരം

  • @sreevishnu2902
    @sreevishnu2902 Před 3 lety +254

    എന്തിനാടാ ഇങ്ങനെ കൊന്നും ചത്തും ജീവിക്കുന്നത് 😥😥😥😥🙏🙏🙏 നിർത്തിക്കൂടെ എല്ലാം 🙏

    • @floccinnocinfilipication_modi
      @floccinnocinfilipication_modi Před 2 lety +9

      അതിലൊരു ത്രില്ലില്ല....😜😜😜😅

    • @sjs442
      @sjs442 Před 2 lety +3

      നീ നിർത്തിക്കോ നമ്മൾ നിർത്തൂല😜

  • @iqbalmohammed75
    @iqbalmohammed75 Před 3 lety +378

    മലപ്പുറം കത്തി കാണാത്ത മലപ്പുറത്ത്‌കാരും കണ്ണൂർ ബോംബ് കാണാത്ത കണ്ണൂര്കാരും അടക്കി വായുന്ന comment box🤭🤭🤭😃😃

    • @user-he6lq7hp2k
      @user-he6lq7hp2k Před 3 lety +12

      നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ്,അതുകൊണ്ടാണ് സുഹർത്തെ അത് ഒരു കുറവല്ല,

    • @overgamingff7503
      @overgamingff7503 Před 3 lety +3

      😁🤣

    • @iqbalmohammed75
      @iqbalmohammed75 Před 3 lety

      @Nithin ഉണ്ടങ്കിൽ

    • @iqbalmohammed75
      @iqbalmohammed75 Před 3 lety

      @Nithin 😂nalla parijyam undallo..

    • @Amalsri3221
      @Amalsri3221 Před 3 lety +7

      ഇതിന്റെ ഇടയിൽ ഒന്നു അറിയാത്ത ഒരു കോഴിക്കോട്ടുക്കാരൻ

  • @aryanambady6752
    @aryanambady6752 Před 3 lety +133

    Excellent.... absolutely tremendous presentation....!!!! ബാബു രാമചന്ദ്രൻ എത്ര മനോഹരമായാണ് നിങ്ങൾ സംസാരിക്കുന്നത്....!!

    • @fayizmp663
      @fayizmp663 Před 3 lety +2

      Addicted to his way of presentation

  • @muhsinpm6080
    @muhsinpm6080 Před 3 lety +42

    Kannur kaarude food.. Athoru level aanu.. Kannur ishtam.. From thrissur ❤️❤️❤️❤️

  • @sajeeshtech6967
    @sajeeshtech6967 Před 3 lety +129

    കണ്ണൂര്‍കാര്‍ പോലും അറിയാതെ പോയ കണ്ണൂരിന്റെ കഥകള്‍

  • @arjunav7560
    @arjunav7560 Před 3 lety +103

    ഈട എന്ന ഫിലിം ഇൽ കൃത്യമായി കാണിക്കുന്നു കണ്ണൂർ ന്റെ ബോംബ് നിർമാണം...

    • @nithin5294
      @nithin5294 Před 3 lety +3

      Ankamali diaries

    • @djuploads8198
      @djuploads8198 Před 3 lety +3

      @@nithin5294 ചാലക്കുടി, അങ്കമാലി മേഖല ഒക്കെ ഒരിടയ്ക്ക് ബോംബ് രാഷ്ട്രീയത്തിന് കുപ്രസിദ്ധമായിരുന്നു

    • @anandhu9678
      @anandhu9678 Před 3 lety +6

      Thrissur ile kannur aayirunnu kodungaloor

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 3 lety +3

      @@anandhu9678 കണ്ണൂർ കഴിഞ്ഞാൽ രാഷ്ട്രീയ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് തൃശൂരിൽ അല്ലേ??

    • @anandhu9678
      @anandhu9678 Před 3 lety +1

      @@user-yk7dk6ts7s
      Dont know much about it
      Palakad , tiruvanantapuram scene aarnu..
      Thrissur ippo very peaceful..

  • @vipindavid1364
    @vipindavid1364 Před 2 lety +88

    ഹൃദയം ഉള്ളവർക്ക് നീറ്റൽ ഉണ്ടാകുന്ന അവതരണം 😔😔...

    • @thabsheeralit1880
      @thabsheeralit1880 Před rokem

      @@visakhprasobhana971 സിസിസി CVCC FCC ç vc come c👌ക് çക് xc come ccç vc city come ക CVCC ç come come come cc

    • @thabsheeralit1880
      @thabsheeralit1880 Před rokem

      @@visakhprasobhana971 ച്ച് ക cx🙏🏼ക c vc cbc ക cç cnbc

    • @thabsheeralit1880
      @thabsheeralit1880 Před rokem

      @@visakhprasobhana971 ക ക city ç vc vc വച് ക

    • @thabsheeralit1880
      @thabsheeralit1880 Před rokem

      @@visakhprasobhana971 ക ക can ക cf come ക ക ക് ച്ച് city ക് come ക് xv cfc cnbc

  • @RATHISHKUMAR7788
    @RATHISHKUMAR7788 Před 3 lety +452

    വിവരം ഇല്ലാതെ ജന്മങ്ങൾ മറ്റുള്ളവരെ കോന്ന് രാഷ്ട്രീയം വളർത്തുന്നു

  • @JisThenasseril
    @JisThenasseril Před 3 lety +23

    10:41 അങ്കമാലി dieries സിനിമ രംഗം ഓർമ വരുന്നവർ ഇവിടെ come on

  • @nihafizzcreation6923
    @nihafizzcreation6923 Před 3 lety +43

    ഇതൊക്കെ കണ്ണൂരിലെ ചില ഭാഗങ്ങളിൽ മാത്രമെയുള്ളൂ ... എങ്ങനെ പറഞ്ഞാലും നല്ല മനസ്സിനുടമകളാണ് കണ്ണൂരുകാർ 👌

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 Před 9 měsíci +3

      അതുകൊണ്ട് ആണല്ലോ ബോംബ് ഉണ്ടാക്കി കളിക്കുന്നത് ,,

  • @suhairsuhair8287
    @suhairsuhair8287 Před 3 lety +547

    കേരളത്തിന്റെ അറ്റോമിക് റീസേർച്ച് ജില്ല ആയ കണ്ണൂർ ബോംബോളികൾ

    • @Jr-yw3lp
      @Jr-yw3lp Před 3 lety +6

      😁😁😆😆😆😂😂

    • @akshaysprathap842
      @akshaysprathap842 Před 3 lety +2

      😂😂😂😂😂

    • @rijinrijinraj2182
      @rijinrijinraj2182 Před 3 lety +60

      Onnu podae kannur nammuku abhimaannamaannu

    • @mubashirtv4459
      @mubashirtv4459 Před 3 lety +35

      @@rijinrijinraj2182 proud to be from kannur

    • @bharath_2023
      @bharath_2023 Před 3 lety +27

      @@rijinrijinraj2182 yes iam proud of kannur only politcal problem other than no backstabing, cheating and gundas ,nokku kuly no dawuri

  • @6th_ALARAM
    @6th_ALARAM Před 3 lety +35

    എന്ത് പറഞ്ഞാലും കൊലപാതക പരമ്പര നിൽക്കണം നമ്മുടെ ചങ്കുകൾ ആരേലും നഷ്ടപ്പെടുമ്പോൾ അതിന്റെ വേദന മനസ്സിലാകും🙏🙏

  • @MalayalamMedialifestylevlogs

    ബോംബ് എന്താണ് എന്ന് പോലും അറിയാത്ത ഒരു പാവം കണ്ണൂര്കാരൻ 😂😂😂

    • @gokul1278
      @gokul1278 Před 3 lety +19

      Ayyo paavam

    • @user-wj2gc6he4t
      @user-wj2gc6he4t Před 3 lety +2

      mee too

    • @wikky1236
      @wikky1236 Před 3 lety +3

      Athokke kananamenkil kozhikod kannur border varanam ...avide anu ee paranjathokke nadakunnath

    • @BROCODE-
      @BROCODE- Před 2 lety +8

      @@wikky1236 ooo oo oooo ooo...poday... thalashery area ulle. Njn iritty aan evide korava😄

  • @sidheequetharalil4562
    @sidheequetharalil4562 Před 3 lety +92

    ഇതൊക്കെ കാണുന്ന കൊടും ഭീകരനായ കണ്ണൂർകാരനായ ഞാൻ 💥💥💪💪

  • @shadowmedia7642
    @shadowmedia7642 Před 3 lety +34

    ബോബും രാഷ്ടീയ അക്രമങ്ങളും ഒക്കെ ഉണ്ടെങ്ങ്കിലും കണ്ണുര്‍ നമ്മള്‍ കണ്ണൂരുകാര്‍ക്ക് ഒരു വികാരമാണ് ❤❤❤😘😘😘😘

    • @muhammedalijak
      @muhammedalijak Před 3 lety +7

      വികാരമല്ല... വിവേകത്തോടെയുള്ള പെരുമാറ്റം ആണ് ആവശ്യം.

  • @vinayakg8255
    @vinayakg8255 Před 3 lety +52

    അണികൾക്ക് ഈ ദുരവസ്ഥ പക്ഷേ നേതാക്കന്മാർ സുഖവും ആഡംബരവും ഉള്ള ജീവിതം നയിക്കും

    • @jimmythehat579
      @jimmythehat579 Před 5 měsíci

      കണ്ണൂര്‍ നേതാക്കള്‍ കൊറേ പണി കിട്ടിയിട്ടുണ്ട് ഉണ്ട്, azheekodan രാഘവന്‍, p jayrajan

  • @kiranrs7959
    @kiranrs7959 Před 3 lety +80

    അവതരണം അടിപൊളി, അന്താരാഷ്ട്ര അവതരണ നിലവാരം

  • @sajithkumar4615
    @sajithkumar4615 Před 3 lety +71

    സേവറി ഹോട്ടലിലേക്ക് ബോംബ് എറിയാൻ പറഞ്ഞു വിട്ട ആളാണ് കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ അതറിയത്തവർ കണൂരില്ല.

    • @user-mr.joker666
      @user-mr.joker666 Před 2 lety +2

      Mattullavarum kanakkalle

    • @sahalazhakans4344
      @sahalazhakans4344 Před 2 lety +4

      വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസ് പ്രതിയുടെ പേരെന്തുവാ ?

    • @kunjum5286
      @kunjum5286 Před měsícem +1

      Vadikal Ramakrishnan muthal TP vare Ethrayo perude chora Bijyante Kayyil😢😢😢😢

    • @jerry63162
      @jerry63162 Před měsícem +1

      അസ്ന എന്നാ കുട്ടിയെ ബോബറിഞ്ഞത് ബിജെപി ക്കാർ ആണെന്ന് താങ്കൾക്കറിയില്ലല്ലേ, അവതാരകാ..

  • @shibinpm3262
    @shibinpm3262 Před 3 lety +88

    ഒരു കാര്യത്തെ A to Z വിവരിക്കുന്ന. അടിപൊളി പരിപാടി.... അവതരണം.. എഡിറ്റിംഗ് എല്ലാം സൂപ്പർ..... 👌👌👌👌

    • @subimayura3063
      @subimayura3063 Před 3 lety

      A ടു H മതി മുഴുവനും പറഞ്ഞില്ലല്ലോ

  • @a.k7641
    @a.k7641 Před 3 lety +35

    കണ്ണൂര് കാര്ഉണ്ടെങ്കിൽ ഇവിടെ വാ

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE Před 3 lety +1

      🤞

    • @ijas9292
      @ijas9292 Před 3 lety +1

      Thalasserry😍

    • @deepakm.n7625
      @deepakm.n7625 Před měsícem

      കണ്ണൂർ നിന്നും മംഗലം കഴിച്ച ഒരു തൃശ്ശൂർക്കാരൻ... 👻

  • @SKBhavan
    @SKBhavan Před 3 lety +25

    നട്ടെല്ലുള്ള ഭരണാധികാരികൾ വന്നാൽ ബോംബ് ഉണ്ടാക്കുന്നവനെ ഇല്ലാതാക്കാൻ പറ്റും. എല്ലാവർക്കും ആവശ്യം ഉള്ളതുകൊണ്ട് എല്ലാ പാർട്ടിക്കാരുന്റേം സപ്പോർട്ട് ഉണ്ട്‌.

  • @karunmathewbabu1179
    @karunmathewbabu1179 Před 3 lety +35

    Great appreciation to the research, quality and storytelling. Journalism of the highest level. Thank you.

  • @mrrayzmuhammed5677
    @mrrayzmuhammed5677 Před 3 lety +67

    *കഥ കെട്ട് വണ്ടർ അടിച്ച ഒരു കണ്ണൂർ കാരൻ* 💥😄

  • @fazalfazi2141
    @fazalfazi2141 Před 3 lety +292

    കണ്ണൂർകാർ പൊളിയാണ്...ഫുഡ്ഡടിപ്പിച്ചും സേനേഹിച്ചു കൊല്ലും...കുരുപ്പുകൾ...അഥവാ പാളിയാ തീർന്ന്... ജസ്റ്റ് ബോംബോളീസ് തിങ്സ്😁😁

    • @reshmikp48
      @reshmikp48 Před 3 lety +1

      Hahaha

    • @drivetodestinations2641
      @drivetodestinations2641 Před 3 lety +22

      ഞങ്ങളെ നീ അങ്ങ് ബോംബോളി ആക്കല്ലേ മോനുസേ.. ജസ്റ്റ്‌ ബോംബല്ലേ പുള്ളേ

    • @fazalfazi2141
      @fazalfazi2141 Před 3 lety +4

      @@drivetodestinations2641 😁😁😁😁

    • @divinewind6313
      @divinewind6313 Před 3 lety +1

      Enganathe sneham apakadam aanu.

    • @priyamvadam.c1248
      @priyamvadam.c1248 Před 3 lety +8

      @@drivetodestinations2641 😂😂😂 കണ്ണൂർകാർ കൊല മാസ്സ് 👍👍👍

  • @monijose1914
    @monijose1914 Před 3 lety +15

    ഞാൻ ഇദ്ദേഹത്തിന്റെ program മുടങ്ങാതെ കാണും നല്ല അറിവ്

  • @shg825
    @shg825 Před 3 lety +34

    വിഷു n പൊട്ടിക്കുന്ന പച്ച ബോംബ് അല്ലണ്ട് വേറൊന്നും കാണാത്ത കണ്ണൂർ കാരനായ njaan 🤭

  • @dranonymous1720
    @dranonymous1720 Před 3 lety +75

    പവിത്രൻ മാഷ് was epic

  • @Arunlal91
    @Arunlal91 Před 3 lety +47

    Entammo vera level narration🙏26mins poyadhe arinjilla

  • @stylishvoyager6058
    @stylishvoyager6058 Před 2 lety +41

    രാഷ്ട്രീയം ഏറ്റുമുട്ടേണ്ടത് ആശയം കൊണ്ടാണ് 😓പക്ഷെ ഇന്നത്തെ രാഷ്ട്രീയം 🤦‍♂️

  • @jishnus4865
    @jishnus4865 Před 3 lety +108

    ഒരു BBC ഡോക്യൂമെന്റരിക്കുള്ള വകുപ്പുണ്ട്

  • @abduljaleelputekat2604
    @abduljaleelputekat2604 Před 3 lety +122

    നല്ലരു അവതാരകൻ 😍😍😍👍👍👍

  • @Ceepion
    @Ceepion Před 3 lety +42

    മോഡസ് ഓഫ് ഒപ്പറാണ്ടി ഫാൻസ്

    • @sajan3248
      @sajan3248 Před 3 lety +4

      കലക്ടറേയും dgp യേയും ഒക്കെ വിളിച്ചു പക്ഷെ ആരും വന്നില്ല അവസാനം പാവം പിടിച്ച ജോർജ് ജോസഫ് മാത്രമായി .. രണ്ടും കല്പിച്ചു പീന ജോസെഫിന്റെ അടുത്തേക്ക് .. george joseph sir mass 💪💪

    • @abhijithmb5499
      @abhijithmb5499 Před 3 lety +1

      "മോഡസ് ഒപ്പേരാണ്ടി"ഒരെ ഒരു രായാവ് ജോർജ് ജോസഫ് 😆

    • @gamer1234k
      @gamer1234k Před 3 lety +1

      Safari charitram eniloode George Joseph❤️

  • @Saranjithtc
    @Saranjithtc Před 3 lety +20

    അതെ വല്ലാത്തൊരു അവതരണമാണ്👍

  • @amalgeorge8435
    @amalgeorge8435 Před 3 lety +22

    Ada makkale
    കണ്ണൂർ സമാധാനത്തിന്റെ നാടാണേ 😌🙂

    • @athul459
      @athul459 Před 3 lety +5

      Ellarkm kuttam parayn aan ishtam😉but we doesn't care ❤️

    • @sahalvaniyath6077
      @sahalvaniyath6077 Před 3 lety +1

      Aahdo iverello verthe...nmala parayinnok

  • @fahadalamtrivandrum6275
    @fahadalamtrivandrum6275 Před 2 lety +16

    പക്ഷേ സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവരുടെ നാടാണ് കണ്ണൂർ 🖤

  • @vtalk4644
    @vtalk4644 Před 3 lety +26

    അവതാരകൻ ഒരു രക്ഷയും ഇല്ല അടിപൊളി 👍👍👍👍

  • @hanidq4381
    @hanidq4381 Před 3 lety +24

    പ്ലീസ് ഒരു ബോംബ് തരോ 😪
    കണ്ണൂർകാരൻ ആണ് 😑

  • @msasports737
    @msasports737 Před 2 lety +23

    'രാഷ്ട്രീയ എതിരാളികൾ' ആരാണെന്ന് ഓരോ കേസിലും വ്യക്തമാക്കിയിരുന്നേൽ നന്നായിരുന്നു....

  • @murlimenon2291
    @murlimenon2291 Před 3 lety +8

    Enjoyed your narration... watched all the episodes posted. Keep the show going; you rock my friend...

  • @anoop_online
    @anoop_online Před 3 lety +147

    ഒരു പ്രത്യേക പാർട്ടി :: ബോംബ് is the secret of my energy
    😂😂😂

    • @cinephile74
      @cinephile74 Před 3 lety +6

      Bomblan boy😁

    • @sureshbabuaa
      @sureshbabuaa Před 3 lety +14

      Boonmbu manufacher factory Kannoor Vijayan മാഫിയ ,dead eny ldf. Members Only,,,,,Why?,,,,

    • @ashiksuriya3769
      @ashiksuriya3769 Před 3 lety +1

      😁

    • @pvbinoyable
      @pvbinoyable Před 3 lety +29

      പ്രത്യേക പാർട്ടിയിൽ ആറ് എസ് എസ് വരില്ല , അല്ലെ സംഘി കുട്ടാ

    • @sanjainandakumar
      @sanjainandakumar Před 3 lety +32

      മരിച്ചത് കൂടുതലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി അനുഭാവികൾ, എന്നാലും ചീത്തപ്പേരു മുഴുവനും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് 😁! ഒരു പ്രത്യേകതരം നിരീക്ഷണം ആണല്ലോ, നമ്മുടെ ശ്രീജിത്ത്‌ പണിക്കരു നടത്തുന്നത് പോലെ 😁.

  • @midhunputhussery3579
    @midhunputhussery3579 Před 2 lety +36

    ആരാടാന്ന് ചോദിച്ചാൽ ഞാനാടാന്ന് പറയാൻ പഠിപ്പിച്ച എന്റെ സ്വന്തം നാട്
    ചങ്കൂറ്റമുള്ള ആൺകുട്ടികളുടെ നാട് 🔥കണ്ണൂർ 🔥

    • @habeebalrahman515
      @habeebalrahman515 Před 2 lety +14

      ബോംബോളി അത്ര മതി

    • @yourdad6658
      @yourdad6658 Před 2 lety

      മലപ്പുറം 🔥🔥

    • @asluuuuu
      @asluuuuu Před 6 měsíci

      അല്ല പിന്നെ ❤❤

    • @user-mn3nf5jt6n
      @user-mn3nf5jt6n Před 5 měsíci

      Pathanamthitta POWER

    • @vinodvelayudhan1027
      @vinodvelayudhan1027 Před 4 měsíci

      Nthu oola comment anodo mattullvar ellam arrada nu chodicha neeyda ennu ano ennu paryunthu

  • @Vinuthottathil
    @Vinuthottathil Před 3 lety +8

    വല്ലാത്ത ഒരു കഥ വല്ലാത്ത ഒരു അനുഭവം തന്നെ. സൂപ്പർ ബ്രോ ഗുഡ് topics and good prasentation

  • @RamPrakash-fw2xl
    @RamPrakash-fw2xl Před 3 lety +13

    One of the best programs. Nice presentation by the host also 👍

  • @shafeekhayder8797
    @shafeekhayder8797 Před 3 lety +14

    വല്ലാത്തൊരു കഥ...!!!❤️

  • @lishilck4625
    @lishilck4625 Před 3 lety +8

    അവതാരകൻ ഒരു രക്ഷയുമില്ല...👍👍👍👍👍 മികച്ച അവതരണം

  • @90mithun
    @90mithun Před 3 lety +21

    I still remember my childhood days train journey from Hyderabad to thalassery every vacation,while travelling the co travellers when come to know I am from thalassery avar chodikum bagil endanuu ulladhu vala kathi, bomb undoo. And still remember stories every year dad used to tell about these political killings. Still remember one of my dad's friend who was running a kirana shop every year during vacation he used to give chocolates but one year when we went the shop was closed and the blood was still on the road. 😟

  • @shibinasa1258
    @shibinasa1258 Před 3 lety +22

    നല്ല താടി... സം ശുദ്ധ അവതരണം... ഇ നാവിനു ഇനിയും ആർജ്ജവം തരട്ടെ

  • @arunkp6197
    @arunkp6197 Před 3 lety +4

    ചേട്ടന്റെ ആദ്യ വീഡിയോയിൽ നിന്നു ഇതിലേക്ക് എത്തി നിക്കുമ്പോൾ വാക്കുകളിലേ കോൺഫിഡൻസ്, പ്രസന്റേഷൻ.... എല്ലാം സൂപ്പർബ്

  • @harit6208
    @harit6208 Před 3 lety +15

    ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും കൊന്നവരുടെയും കുടുംബങ്ങൾ ഒന്നാലോചിച്ചു നോക്കുക. അവരും നിങ്ങളും എന്ത് നേടി

  • @vadakkan2071
    @vadakkan2071 Před rokem +12

    കണ്ണൂരിലെ തിയ്യൻമാർ , ആന്ധ്രയിലെ റെണ്ഡിമാർ, ബീഹാറിലെ ഭൂമിഹാറുകൾ, ഹരിയാനയിലെ ജാട്ടുകൾ ഇവർക്കൊക്കെ കുടിപ്പകയും രക്തചിന്തലും അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്.

    • @shamjithvpshamjithvp5791
      @shamjithvpshamjithvp5791 Před rokem +1

      Ithenikkishttapettu😊😊😊

    • @vp5079
      @vp5079 Před rokem +1

      Bakki ulla sthalath thiyyanmar moshano

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 2 měsíci

      ​@@vp5079 bhaaki ഉള്ളത് പിന്നെ കോഴിക്കോട്, കാസർഗോഡ് ഭാഗത്ത് ആണ്. അവിടെയും ഇത് തന്നെ

    • @vishnushivanand2538
      @vishnushivanand2538 Před 2 měsíci

      Ente jathi ayond paryalla... Ee DNA prblm marendath anivaryam alle?

  • @mrcv2
    @mrcv2 Před 3 lety +120

    വികാരം മുതലെടുപ്പ് ആണ് ഇവരുടെ മെയിൻ ആയുധം...

  • @allenfaber2983
    @allenfaber2983 Před 3 lety +15

    fantastic fantastic presentation.....bravo😍

  • @muraleedharabhat8016
    @muraleedharabhat8016 Před 3 lety +9

    Very good informative show, liked the straight talk of this program, very informative narration to understand the route cause of Kannur politics which started with trade unions controlled by communists

  • @vishnusundharans7156
    @vishnusundharans7156 Před 3 lety +146

    *ഡിസ്‌ലൈക് അടിച്ചത് ബോംബ് അസോസിയേഷൻ ഉള്ള ആളുകൾ ആണ് എന്ന് തോന്നുന്നു*

    • @ExploreWithSangeeth-EWS
      @ExploreWithSangeeth-EWS Před 3 lety +5

      Alla sahodara Kannurine Yedarthathil ariyunnavaran ithinappuram ore Manushyande vishapparayunna Avante Kashtapad ariyuna Kayyum meyyum marann Sahayikkunna kannur karepatti athikamarum parayilla

    • @muhammedwaseem6586
      @muhammedwaseem6586 Před 3 lety +1

      sheriya😂

    • @muhammedwaseem6586
      @muhammedwaseem6586 Před 3 lety +6

      @@ExploreWithSangeeth-EWS ath keralathil ellaaru angana thenneya

    • @ajum8267
      @ajum8267 Před 3 lety +2

      @@muhammedwaseem6586 athanne. Onte oru kathaprasangam😁

    • @muhammedwaseem6586
      @muhammedwaseem6586 Před 3 lety +3

      @@ajum8267 😂mmakk ariyaathath onnu ellalo kannur, njanum mahi thenna, but eeta manushya erachi vettunna naatukkar bere indaavoola, eppaya ivarkkellom bodhom beraan 🤷‍♂️

  • @hareeshkumar3660
    @hareeshkumar3660 Před 3 lety +71

    പച്ചക്ക് പറഞ്ഞാല്,കേരളത്തിലെ വിവരമില്ലാത്ത കുറേ ഹിന്ദു-മുസ്ലീം ആളുകളാണ് ഇതിനൊക്കെ ഇറങ്ങുന്നത്...കേരളത്തിലെ ക്രൈസ്തവര് മറ്റുള്ളവരേക്കാളും കുറച്ച് ഭേദമാണ്...ഞാന് എന്റെ കാഴ്ച്ചപ്പാട് ആണ് പറഞ്ഞത്..

    • @13Humanbeing
      @13Humanbeing Před 3 lety +37

      ഞാൻ കണ്ണൂർക്കാരനാണ്.ഇത് മതത്തിനുപരിയായി നാടിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പ്രശ്നമാണ്.
      പൊതുവിൽ കൃസ്ത്യാനികൾ കുറവാണ്. പക്ഷേ സുധാകരൻ്റെ ബോംബുനിർമാതാവായിരുന്ന കരുവൻചാൽ വെള്ളാടുകാരൻ പാതിപുരയിടം ജോയി എന്നയാളുടെ വീടിൻ്റെ മേൽക്കൂരയടക്കം ബോംബുനിർമിക്കുന്നതിനിടയിൽ നഷ്ടപ്പെട്ടു.
      ടിയാൻ്റെ കൈ അടുത്ത റബ്ബർ തോട്ടത്തിൽ നിന്നാണ് കിട്ടിയത് എന്ന് പറയുകയുണ്ടായി.
      (ജോയിയുടെ മകൾ എൻ്റെ കൂടെ പഠിച്ചതാണ്)

    • @hareeshkumar3660
      @hareeshkumar3660 Před 3 lety +24

      @Jose T N കണ്ണൂര് ഒരു ഹിന്ദു ഭൂരിപക്ഷ ജില്ലയാണ്..രണ്ടാമത് മുസ്ലീങ്ങളും,..അവിടത്തെ ഹിന്ദുക്കളുടെ രാഷ്ട്രീയ അടിമത്തമാണ് ഈ അവസ്ഥക്ക് വലിയൊര് കാരണം..

    • @hareeshkumar3660
      @hareeshkumar3660 Před 3 lety +15

      @@13Humanbeing ഒരിക്കലും അവര് മതത്തിനു വേണ്ടിയല്ല, അവരുടെ രാഷ്ട്രീയ വിശ്വാസങ്ങള്ക്ക് വേണ്ടിയാണ്..പക്ഷേ ഈ വിഭാഗങ്ങള്ക്ക് ഒരു വൈകാരിക സമീപനം കൂടുതലാണ് എന്നാണുദ്ദേശിച്ചത്..

    • @13Humanbeing
      @13Humanbeing Před 3 lety +24

      @@hareeshkumar3660
      ഞാൻ ജനിച്ചു വളർന്നത് ഹിന്ദു -കൃസ്ത്യൻ പ്രദേശത്താണ്.
      ഞങ്ങളുടെ ചെറുപ്പത്തിൽ മതത്തിൻ്റെ പേരിൽ വിഭാഗീയത ഒട്ടും ഇല്ലായിരുന്നു.എന്നാൽ രാഷ്ട്രീയപരമായി ഭയങ്കര ഭിന്നതയും!
      കഴിഞ്ഞ കുറച്ചു വർഷങ്ങളല്ലേ ആയുള്ളു മതം കൊണ്ടുള്ള കളികൾ തുടങ്ങിയിട്ട്.

    • @hareeshkumar3660
      @hareeshkumar3660 Před 3 lety +7

      @@13Humanbeing അതേ, ഞാനും സൂചിപ്പിച്ചത് അത് തന്നെയാണ്...പിന്നെ ഞാന് മത-ജാതി സ്വഭാവം കൊടുത്തത് ചില സാമൂഹിക-സാംസ്കാരിക സവിശേഷതകള് കൊണ്ടാണ്,

  • @cmntkxp
    @cmntkxp Před 3 lety +134

    മസ്തിഷ്ക്ക അടിമത്തം

  • @hashirpallikkarukath9525
    @hashirpallikkarukath9525 Před 3 lety +36

    അമ്മ സത്യം ഞാൻ കണ്ണൂരാണ്
    ഒരു ബോംബ് കാണാൻ ഇതുവരെ പറ്റിയിട്ടില്ല

    • @user-ei5wz5sc9w
      @user-ei5wz5sc9w Před 3 lety +4

      Veedinu aduth valla kaad undenkil onnu keri nokku xD

    • @travelwithmechanic5948
      @travelwithmechanic5948 Před 3 lety +1

      Sathyam bro ❤️

    • @travelwithmechanic5948
      @travelwithmechanic5948 Před 3 lety

      @@user-ei5wz5sc9w ninta....kitumo avidunnu

    • @athul459
      @athul459 Před 3 lety

      @@user-ei5wz5sc9w oho. ,ninnak athoke ariyo , kaaatil aano bomb vekunne , enth mandatharam 😂🙏

    • @diya1113
      @diya1113 Před 3 lety

      yep me too.. ith nadkkunathe chila areas il aane... the place i am from is safe from these murders

  • @aarunimohan4443
    @aarunimohan4443 Před 3 lety +4

    Beautiful presentation. Such a talent you are! Keep going!

  • @ichapikannurmayyil1620
    @ichapikannurmayyil1620 Před 3 lety +71

    കണ്ണൂർ, 😍

    • @edwinthomas8908
      @edwinthomas8908 Před 3 lety +15

      Proud of violence?

    • @athul459
      @athul459 Před 3 lety +1

      Nanmayulla naad ❤️

    • @shivaji4683
      @shivaji4683 Před 3 lety +1

      അഭിമാനിക്കുന്നു കണ്ണൂരിൽ ജനിച്ചതിൽ ❤

    • @edwinthomas8908
      @edwinthomas8908 Před 3 lety

      @Endlesspower rrr lol

    • @edwinthomas8908
      @edwinthomas8908 Před 3 lety

      @Endlesspower rrr i cant understand how people could justify violence.

  • @rezinhussain4994
    @rezinhussain4994 Před 3 lety +226

    വല്ലാത്ത ഒരു കഥ തന്നെ😢
    കേരളത്തിലെ എല്ലാ പ്രമുഖ പാർട്ടി നാറികളും എന്നാണാവോ ഈ ചോരക്കളി അവസാനിപ്പിക്കുക😞

    • @akashsuresh1369
      @akashsuresh1369 Před 3 lety +1

      @Amal Edits Ee duniyaavil ninn ath maarilla. Devam thaazhe bhoomi vannal polum maaran kootakkatha parties aan

  • @pabhimanue3898
    @pabhimanue3898 Před 3 lety +23

    മൊയാരത്ത് ശങ്കരൻ ഓട്ടോ ഇടിച്ചാണോ മരിച്ചത് മിസ്റ്റർ

  • @________m________2981
    @________m________2981 Před 3 lety +11

    കണ്ണൂരിന്റെ വെറുമൊരു ചെറിയ ഭാഗം മാത്രമാണ് ഭീകര രാഷ്ട്രീയവും ബോംബ് നിർമാണവും ഓക്കേ....
    ന്യൂസ്‌ കൾ വരുമ്പോൾ ഏതോ സ്ഥലത്ത് നടന്ന ഫീലിംഗ് ആണ് എനിക്കൊക്കെ.... ഞാനും ഒരു കണ്ണൂർകാരി......😌

  • @aswinsudi6570
    @aswinsudi6570 Před 3 lety +10

    Bhayagara emotional ayit feel aayi kidu narration and anchoring. Nalla detailing ind 👏👏👏

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před 3 lety +120

    🔥കുഞ്ഞു നാളിൽ ഓലപ്പടക്കത്തിന്റെ മരുന്ന് കടലാസ്സിൽ ഇട്ടു രണ്ട് ജില്ലി കല്ലും ചേർത്ത് കെട്ടി എറിഞ്ഞു പൊട്ടിക്കാറുണ്ടായിരുന്നു പിന്നീടാണ് മനസിലായത് അതായിരുന്നു മിനി ബോംബ് എന്നു🔥

    • @drdipin
      @drdipin Před 3 lety

      😅

    • @shajahankarayad1547
      @shajahankarayad1547 Před 3 lety +7

      ivane sookshikkanam

    • @civiltekbuild7928
      @civiltekbuild7928 Před 3 lety

      Right

    • @itsmeakash3492
      @itsmeakash3492 Před 3 lety +4

      😂😂😂😂
      Btw: ഈ ജില്ലി കല്ല് എന്തുവാ സംഭവം. ?

    • @DrShanSKP
      @DrShanSKP Před 3 lety +2

      @@itsmeakash3492 cheriya karinkall ayirikkum. Metal ennokke parayille. Ath

  • @mammukafanboy2592
    @mammukafanboy2592 Před 3 lety +9

    മികച്ച അവതരണം 😍👌🔥

  • @sajichandra6059
    @sajichandra6059 Před 3 lety +7

    കണ്ണൂരിനെ എന്തറിഞ്ഞിട്ടാണ് പറയുന്നത്. സ്നേഹത്തിന്റെ അങ്ങേയറ്റമാണ് കണ്ണൂർ. രാഷ്ട്രീയം ഒഴിച്ച് വിട്ടാൽ. കണ്ണൂരിൽ രാഷ്ട്രീയത്തിൽ രണ്ടാള് മരിച്ചാൽ. കുടുംബപ്രശ്നം കാരണം അഞ്ച് പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട്. മറ്റുള്ള ജില്ലകളിൽ. ബന്ധങ്ങൾക്ക് അത്രയും പവിത്രത കൊടുക്കുന്ന ഒരു സ്ഥലം കണ്ണൂർ 🥰🥰🥰🥰🥰

  • @leviackerman-nq9vk
    @leviackerman-nq9vk Před 3 lety +233

    വാടിക്കൽ രാമകൃഷ്ണനെ കൊന്നതാര, ഇപ്പൊ ഉന്നതങ്ങളിൽ ഇരിക്കുന്നു 😶

    • @suhailzafar1204
      @suhailzafar1204 Před 3 lety +63

      പയ്യന്നൂർ ധനുരാജിനെ കൊന്നതാരാ, ഇപ്പൊഴും താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നു

    • @joju5771
      @joju5771 Před 3 lety +15

      ഇവർ ഒക്കെ ആരാ...

    • @abhinavpv4613
      @abhinavpv4613 Před 3 lety +2

      @@joju5771 come to kannur

    • @kiranrs7959
      @kiranrs7959 Před 3 lety +1

      അതെ

    • @arunsathyan2653
      @arunsathyan2653 Před 3 lety +71

      പരനാറി വിജയൻ

  • @arunc.m4971
    @arunc.m4971 Před 3 lety +13

    Good presentation...

  • @shyamandtechnology
    @shyamandtechnology Před 3 lety +10

    ഇത്തരം പ്രവർത്തനങ്ങൾ നിയമ വിരുദ്ധമാണെന്നു ഈയിടെ എവിടെയോ വായിച്ചിരുന്നു :)

  • @dylan2758
    @dylan2758 Před 3 lety +25

    കണ്ണൂരിൽ എന്നും വിഷു ആണല്ലേ¡!

  • @vaisakhrc6614
    @vaisakhrc6614 Před 3 lety +38

    കണ്ണൂർ ചേകവന്മാരുടെ നാടാണ് ... അ ശൗര്യത്തെയും, ആത്മാർത്ഥതയും പാർട്ടികൾ ചൂഷണം ചെയ്യുകയാണ്....കണ്ണൂർ നല്ല നാടാണ്

    • @Madhav599
      @Madhav599 Před 3 lety +22

      എന്തോന്ന് ചേകവർ വിദ്യാഭ്യാസമില്ലാത്ത പിള്ളേരെ ആദ്യം ഏതെങ്കിലും രാഷ്ട്രീയ കേസുകളിൽ കുടുക്കും പിന്നെ അവർക്ക് ഒരു തിരിച്ചു വരവുണ്ടാകുകയില്ല പിന്നെ പാർട്ടിയുടെ എല്ലാ പ്രശ്നങ്ങളിലും അവനറിയാതെ ഇറങ്ങും

    • @muralinair2005
      @muralinair2005 Před 3 lety +17

      കോപ്പാണ്. അതിലും ശൂരമാർ ആയിരുന്നു വള്ളുവനാട്. മമ്മാഗം നടന്ന സ്ഥലം. ഇത് പക്കാ ഗുണ്ടകൾ ആണ്. തലയിൽ ബുദ്ധി ഇല്ലാത്ത ജന്മങ്ങൾ

    • @rexalex5432
      @rexalex5432 Před 3 lety +3

      Myra aanu nalla ambillarae kandittilla, aenthyalum tipuvintae munpil oombi ya matta van maarallae.... Tipu madhya keralam thekku vannierinugil thayoliyae keeriyanae....

    • @musthafapk8124
      @musthafapk8124 Před 3 lety

      @@rexalex5432 ninga atra valiya anano? Nammal kannurkarun anathin Oru kuravumilathavaranu bro

    • @rexalex5432
      @rexalex5432 Před 3 lety

      @@musthafapk8124 ningalue vaalu adutha thokku adukkunna varae kandittilla bro... The gun which used against tipu and his army... Go 2 hell...

  • @whiteshadow6925
    @whiteshadow6925 Před 3 lety +7

    *Babu machaaanu, ente oru big salute for the nice presentation*

  • @sigma2.04
    @sigma2.04 Před 3 lety +53

    ഈ പരിപാടി കാണുമ്പോൾ പ്രധാനമന്ത്രിയുടെ ആഹ്വനമാണ് ഓർമ്മ വരുന്നത് ഒരോ ജില്ലയിൽ നിന്നും ഒരോ പ്രോഡക്ട് ഉണ്ടാക്കണം എന്നല്ലേ കണ്ണൂരിന് സാധനം ആയി പ്രതിസന്ധികളെ അവസരമാക്കുക

  • @sarangdaxo9988
    @sarangdaxo9988 Před 2 lety +9

    കണ്ണൂർ❤️💪

  • @kingmessi1956
    @kingmessi1956 Před 3 lety +124

    Cpm നെ നിരോധിച്ചാൽ മതി കണ്ണൂരിൽ സമാധാനം ഉണ്ടാകും

    • @mohammedmohsin7513
      @mohammedmohsin7513 Před 3 lety +9

      Podo

    • @user-ee7xg5mj2v
      @user-ee7xg5mj2v Před 3 lety +22

      100% sathyam

    • @aphropg7579
      @aphropg7579 Před 3 lety +5

      Rssoo ?

    • @kiranrs7959
      @kiranrs7959 Před 3 lety +3

      @@aphropg7579 അല്ല കോൺഗ്രസ്,

    • @iam7779
      @iam7779 Před 3 lety

      അടപടലം എല്ലത്തിനെയും പിടിച്ച് നിരോധിക്കണം.

  • @hellobrother2782
    @hellobrother2782 Před 3 lety +12

    വല്ലാത്തൊരവതരണം💐

  • @alteredcarbon2455
    @alteredcarbon2455 Před 3 lety +3

    Looking for more videos like this.

  • @aravinda9838
    @aravinda9838 Před 3 lety +1

    Sir you are awesome and your presentation is great .sir please continue the program

  • @rinilet9124
    @rinilet9124 Před 3 lety +8

    വളരെ നല്ല അവതരണം.👍👍

  • @Didicoii
    @Didicoii Před 3 lety +5

    Waiting for nxt episode😍😍😍

  • @safeeracheppi4139
    @safeeracheppi4139 Před 3 lety +31

    എന്ത് തന്നെയായാലും ഉയിരാണ് എന്റെ കണ്ണൂർ ❤❤

  • @Abchrizofficial101
    @Abchrizofficial101 Před 3 lety +9

    KANNUR.. 💪💞💥

  • @suhailzafar1204
    @suhailzafar1204 Před 3 lety +7

    ശെരിക്കും വല്ലാത്തൊരു കഥ തന്നെ...!

  • @varun_v_nair
    @varun_v_nair Před 3 lety +6

    ഒരു ഒന്നര മണിക്കൂർ വേണമായിരുന്നു....
    👌👌

  • @aarson687
    @aarson687 Před 3 lety +4

    ഇത് വല്ലാത്തൊരു എപ്പിസോഡ്..
    👍

  • @azizksrgd
    @azizksrgd Před 3 lety +10

    ഇന്ന് കണ്ണൂരിൽ ബോംബ് നിർമ്മിക്കുമ്പോൾ
    ഒരുത്തന്റെ രണ്ട് കൈ യും ആറ്റുപോയി