റോഹിംഗ്യാ വംശഹത്യയിൽ ആങ് സാൻ സ്യൂചിയുടെ റോൾ | Rohingya Muslims | Aung San Suu Kyi | വല്ലാത്തൊരു കഥ

Sdílet
Vložit
  • čas přidán 24. 11. 2020
  • #asianetnews #MalayalamLiveNews #Vallathorukadha
    What is the role of Aung San Suu Kyi in the military genocide of Rohingya Muslims ?
    Why didn't Aung San Suu Kyi stop the ethnic cleansing of Rohingyan Muslims in Myanmar? Despite spending two decade of her life in house arrest by the army, why is she justifying the state sponsored genocide?
    റോഹിംഗ്യൻ മുസ്ലീങ്ങൾ മ്യാന്മാറിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കപ്പെട്ടപ്പോൾ ഭരണത്തിലിരുന്ന ആങ് സാൻ സ്യൂചി എന്തുചെയ്യുകയായിരുന്നു? രണ്ടു ദശാബ്ദക്കാലം സൈന്യത്തിന്റെ വീട്ടുതടങ്കലിൽ കഴിച്ചു കൂട്ടിയിട്ടും അവർ സൈന്യത്തിന്റെ വംശഹത്യയെ ന്യായീകരിക്കുന്നത് എന്തിന്റെ പേരിലാണ്? വല്ലാത്തൊരു കഥ, ലക്കം #19 - 'ചോരക്കറ പുരണ്ട മാലാഖക്കുപ്പായം'
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 2,3K

  • @JisThenasseril
    @JisThenasseril Před 3 lety +360

    സഫാരി ക്ക് ശേഷം മനുഷ്യന് പ്രയോജനം ഉള്ള ഒരേ ഒരു മലയാളം പ്രോഗ്രമായി ഇതു മാറുന്നു...ഒപ്പം ബാലു രാമചദ്രൻ എന്ന അവതാരകനും പ്രൊഡ്യൂസറും നന്ദി ഉണ്ട് ബാലു ചേട്ടാ...എം

  • @bajaj4867
    @bajaj4867 Před 3 lety +274

    ഇത്ര വെക്തമായി ചരിത്രം പറഞ്ഞു തന്ന താങ്കൾക്കു ഇരിക്കട്ടെ ഇന്നത്തെ supper ലൈക്‌

    • @vpsasikumar1292
      @vpsasikumar1292 Před 3 lety +2

      അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ

    • @sureshbabu1461
      @sureshbabu1461 Před 3 lety +2

      @@vpsasikumar1292 A very good program.
      Very good presentation.
      Highly Informative and the style of presentation penetrating to the mind of viewers

    • @vaanvipriya73
      @vaanvipriya73 Před rokem

      ഇറാക്കിലും സിറിയ യിലും ഒക്കെ മൊയലാളിമാർ ചെയ്തു കൂടിയ കാര്യങ്ങൾ കേൾക്കേണ്ട

    • @vaanvipriya73
      @vaanvipriya73 Před rokem +1

      ലോകമെമ്പാടും ഇസ്ലാമിസ്റ്റുകൾ ചെയ്തു കൂട്ടിയ മഹത്കാര്യങ്ങൾ കേട്ടാൽ എത്ര കുതിര പവൻ കൊടുക്കും 😀?

  • @amarakbarantony3626
    @amarakbarantony3626 Před 3 lety +325

    കണ്ടതിൽ വെച്ച് നല്ല ഒരു പ്രോഗ്രാം 😁💕👍
    അതിലുപരി അവതരണം ഒരു രക്ഷയും ഇല്ല...😊🌹

  • @stephyjo.Official-Channel
    @stephyjo.Official-Channel Před 3 lety +26

    ഈ ഭൂമിയിൽ എത്ര... ഭീകരമായ കഥകൾ ആണുള്ളത്... മനുഷ്യൻ ആണ്... എന്ന് പോലും കരുതാതെ കാണിച്ചു കൂട്ടുന്ന ക്രൂരതകൾ കാലം കണക്കു ചോദിക്കും... വല്ലാത്ത കഥ... ഹൃദയത്തിലേക്കാണ് തുളച്ചു കയറുന്നതു... അതിനു കാരണം... വേറിട്ട അവതരണം തന്നെ ആണ്...❤❤❤❤❤👏👏👏👏👏👏👏👏👏

  • @sudheeshup6071
    @sudheeshup6071 Před 3 lety +110

    നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ്❣️

  • @praveenvijayan7309
    @praveenvijayan7309 Před 3 lety +1461

    മതം കൊന്ന അത്രയും ഒരു വൈറസും കൊന്നിട്ടില്ല

  • @jayasreepnkarthika754
    @jayasreepnkarthika754 Před 3 lety +68

    😭😭😭😭മനുഷ്യൻ മനുഷ്യന് വേണ്ടി ജീവിച്ചില്ലെങ്കിൽ മൃഗത്തിന് തുല്യം... ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലാത്തവർ എന്ന് ക്രൂരരായ മനുഷ്യർ തീരുമാനിക്കുന്നു ... പാവങ്ങൾ 😭😭😭😭

  • @jishnukm6241
    @jishnukm6241 Před 3 lety +377

    എല്ലാവരും മനുഷ്യന്മാരാണ് എന്ന് എപ്പോളാ ഇവരൊക്കെ മനസിലാക്കുക ☹️

    • @suneerkolikkalkolikkal6863
      @suneerkolikkalkolikkal6863 Před 3 lety +16

      മതങ്ങൾ, ലോകത്തിന്റെ ശാപം..

    • @muhammedshabeebummathoor
      @muhammedshabeebummathoor Před 3 lety +6

      Manushyante vishapp adangi appoo kaannikunna pekoothukallaann ith

    • @ashiqp7837
      @ashiqp7837 Před 3 lety +1

      @quite studio 🙏 and 🙏 the 🙏 to 🙏🙏 to 🙏🙏

    • @ashiqp7837
      @ashiqp7837 Před 3 lety

      🙏🙏🙏🙏🙏🙏🙏🙏👍 and 🙏🙏🙏🙏👍 the 🙏🙏

    • @shahma3097
      @shahma3097 Před 3 lety

      @quite studio in 63,349,999

  • @ram-ls4yb
    @ram-ls4yb Před 3 lety +191

    ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെപറ്റി ഒരു episode തയാറാക്കാമോ...

  • @muhamedrashidp6969
    @muhamedrashidp6969 Před 3 lety +251

    27:00 മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് ശേഷം ഇവിടെ എത്തിയവരുണ്ടോ ?

    • @rumaanxlr8980
      @rumaanxlr8980 Před 3 lety +11

      കൊടുത്താൽ കൊല്ലത്തും കിട്ടും....

    • @shafeeqparammal224
      @shafeeqparammal224 Před 3 lety

      ഉണ്ടേ

    • @Petercharlie303
      @Petercharlie303 Před 3 lety

      Myanmar pattalathinu Chinese support undu, appol Rohingyan muslimukalude karyam ini koduthal vashalaukaye ollooo..karanam commie Chinayku muslimkalodu oru pratyeka karuthalanu.

    • @akhilkannan5564
      @akhilkannan5564 Před 3 lety

      Und ബ്രോ

    • @nihal_nilus
      @nihal_nilus Před 3 lety

      @@Petercharlie303 ippalum chaines support kiteela
      വാളെടുത്തവൻ വാളാൽ എന്നൽ ഇവിടെ വടി എടുതേവൻ ബോമ്പിനലും തോകിനലും😂😂

  • @sihabmon7756
    @sihabmon7756 Před 3 lety +183

    പലരുടെയും തീവ്ര നിലപാടിന്റെ ശിക്ഷ അനുഭവിക്കുക പാവങ്ങളായിരിക്കും. ശത്രുതയും വെറുപ്പും ഇല്ലാത്ത ഒരു ലോകം വേണം.

    • @inchikaattilvaasu7401
      @inchikaattilvaasu7401 Před 3 lety +1

      കറക്റ്റ്

    • @rasnaahmad9123
      @rasnaahmad9123 Před 3 lety

      Adh undavilla

    • @PradPramadeni
      @PradPramadeni Před rokem

      ഇസ്ലാമിലാണെങ്കിൽ ആ മതത്തിൽ പെട്ടവർ തന്നെ പരസ്പരം കൊല്ലുന്നു.

    • @thegamelifestyle6574
      @thegamelifestyle6574 Před rokem

      അതിന് രാജ്യങ്ങൾ ഇല്ലാതാവണം 😊

    • @matalks4246
      @matalks4246 Před 20 dny +1

      അതിന് നമ്മളെല്ലാവരും കഴിയുന്നത്ര ആത്മാർത്ഥമായി പ്രവർത്തിക്കണം. നീതിക്ക് വേണ്ടി സത്യസന്ധമായി നമ്മൾ പോരാടണം 🤝🏻

  • @shareefsiyad5299
    @shareefsiyad5299 Před 3 lety +6

    ഒരു ദിവസം ചുമ്മാ ഒന്ന് കേട്ടതാണ് വല്ലാത്തൊരു കഥ എന്ന പ്രോഗ്രാം ഇപ്പൊ ഇതില്ലാതെ പറ്റില്ലാന്നായി ബാലു രാമചന്ദ്രൻ ചേട്ടാ നല്ല അവതരണം ചേട്ടനും ഏഷ്യാനെറ്റിനും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 Před 3 lety +22

    അധികാരത്തിന് വേണ്ടി വേട്ടക്കാർക്കൊപ്പം ചേരുന്ന ഭരണ കർത്താക്കൾക്ക് ഇവരുടെ പതനം പാഠമാവട്ടെ !

  • @sanathedathil8044
    @sanathedathil8044 Před 3 lety +110

    സമാധാനം പ്രതിരോധം എന്നൊക്കെ കേൾക്കുമ്പോൾ എനിക്കാദ്യം ഓര്മവരുന്ന പേര് മഹാത്മാ ഗാന്ധിയുടേതാണ്...അതു കഴിഞ്ഞിട്ടേ മൻഡിലെയുടേതും സ്യുച്ചിയുടെയുമൊക്കെ ഉള്ളു.

    • @nishadnaseer8479
      @nishadnaseer8479 Před 3 lety +3

      വല്ലാത്തൊരു കമൻറ്

    • @kidskeukenhoff1153
      @kidskeukenhoff1153 Před 3 lety +1

      @@nishadnaseer8479 ഹി ഹി 😂😂 . 👍

    • @kidskeukenhoff1153
      @kidskeukenhoff1153 Před 3 lety +4

      പാവം സുഭാഷ് ചന്ദ്രബോസിനെ ആട്ടിയോടിച്ചു ആ മഹാൻ . അധികാരം നെഹ്റുവിന് കൊടുക്കാൻ

    • @amalsameendran
      @amalsameendran Před 3 lety +6

      Ambedkar nte book vayichal theerunnathe illo EE Gandhi pranayam😂🤭🥱,

    • @Muhammadsuhail369
      @Muhammadsuhail369 Před rokem

      @@kidskeukenhoff1153 yes

  • @hasnarasheedh655
    @hasnarasheedh655 Před 3 lety +123

    കാലം ഒന്നിനും മാപ്പ് നൽകില്ല എല്ലാ സേച്ഛാധിപതികളും അനുഭിവിച്ചിട്ടേ പോയിട്ടുള്ളൂ

  • @tiptopa4461
    @tiptopa4461 Před 2 lety +88

    മതം ഇല്ലായിരുന്നങ്കിൽ... മനുഷ്യൻ സ്നേഹത്തോടെ അതിർ വരമ്പുകൾ ഇല്ലാതെ ജീവിച്ചേനെ.. 😔🙏

    • @user-rb4bn4wf1w
      @user-rb4bn4wf1w Před 2 lety

      വിഡ്ഢിത്ത്ം

    • @somangovdoctor
      @somangovdoctor Před rokem +6

      അപ്പൊ കളർ ആവും അടുത്ത വില്ലൻ. ഇത് നിക്കില്ല

    • @SageXValorant
      @SageXValorant Před rokem +6

      It's not religion. It's always hatred upon each other.

    • @akasamittayi6176
      @akasamittayi6176 Před rokem +1

      In Russia and china also?

    • @Harun-vi5lp
      @Harun-vi5lp Před rokem +1

      Language avum aduthath

  • @amalashok7480
    @amalashok7480 Před 3 lety +665

    ഇവർക്കാണോ സമാധാനത്തിനുള്ള നൊബേൽ കിട്ടിയത്... കഷ്ടം 😔😔

    • @fathima.s726
      @fathima.s726 Před 3 lety +7

      Appo abi ahmmed aliyooi

    • @sulthantejinn
      @sulthantejinn Před 3 lety

      @@fathima.s726 athu aaranu??

    • @sasikk1275
      @sasikk1275 Před 3 lety +118

      സുഹൃത്തേ നോബൽ പുരസ്കാരത്തിന്റെ മഹിമപറയണ്ട. മഹാത്മാ ഗാന്ധിക്ക് കൊടുക്കാത്ത ഈ സമ്മാനത്തിന് ലോകത്തിൽ എന്തു പ്രസക്തി...

    • @Area-cd3vw
      @Area-cd3vw Před 3 lety +22

      Rohingyan muslims avidathe budhistukale cheythatuu koode parayanam

    • @noushadhamza971
      @noushadhamza971 Před 3 lety +14

      @@Area-cd3vw ath avar paranjittund bharanakudathinte akrama pravarthikale prathikarichappol enn,
      verum 5% varunna ivar enth kaanikkaananu enn paranj avatharakan parayunnumund

  • @syamraj1337
    @syamraj1337 Před 3 lety +24

    ഒരു നിമിഷം സഫാരി ചാനൽ ആണെന്ന് തെറ്റിധരിച്ചുപോയി 😍😍അടിപൊളി

  • @haridas7947
    @haridas7947 Před 3 lety +334

    കാശ്മീരിൽ പണ്ഡിറ്റുകൾക്കും ഇതേ അനുഭവം ഉണ്ടായി അതു കൂടി ഒന്ന് കഥയാക്കണം pls

    • @tttggg3524
      @tttggg3524 Před 3 lety +71

      അതിനുള്ള പൈസ ആരും തരും ഏതായാലും തീവ്രവാദികൾ കൊടുക്കില്ല താങ്കൾ കൊടുക്കുമോ?

    • @muhammadnajeeb9231
      @muhammadnajeeb9231 Před 3 lety +37

      ഡൽഹിയിൽ ഉള്ള കോമാളി നടത്താൻ നോക്കിയതും ഇതേ നിയമം ആയിരുന്നു... ട്രൗസർ കീറും എന്നു കണ്ടപ്പോൾ ഇപ്പൊ പെൻഡിങ്ങിൽ വെചിരിക്കുവാ...

    • @pvp9423
      @pvp9423 Před 3 lety +7

      പണ്ഡിറ്റ് അതാരാ... അതേവിടെയ ആരികും അറിയില്ലല്ലോ...

    • @pvp9423
      @pvp9423 Před 3 lety +38

      എന്റെ ചഗയി.. കാകൻമാരെ കൂടെ കൂടി സ്വർഗം ഉണ്ടാകാൻ പോയാൽ പണികിട്ടും എന്ന് മനസ്സിലാക്കിയ ആളാണ് സൂചി

    • @Rajesh.Ranjan
      @Rajesh.Ranjan Před 3 lety +1

      Yes.

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER Před 3 lety +152

    മതങ്ങൾ മനുഷ്യനെ വിഭജിക്കാൻ വേണ്ടി മാത്രമുണ്ടായ പ്രസ്ഥാനങ്ങളാണ്.

    • @varunm4219
      @varunm4219 Před 3 lety +6

      True

    • @bijur3006
      @bijur3006 Před 3 lety +19

      ഇന്നും ആരും മനസിലാകാത്ത ,അല്ലെങ്കിൽ മനഃപൂർവം മനസിലാകാത്ത സത്യം .

    • @asilaslapt1510
      @asilaslapt1510 Před 3 lety +6

      as a religious person some times l also feels so

    • @masthanjinostra2981
      @masthanjinostra2981 Před 3 lety +1

      @@asilaslapt1510not 💯 u believe soo

    • @thayyil.mindia5844
      @thayyil.mindia5844 Před 3 lety +6

      സത്യം 👍 ദയ്‌വം മാനുഷിനെ സൃടിച്ചു മനുഷ്യൻ മതം ഉണ്ടാക്കി തമ്മിൽ തല്ലാൻ
      ഈശ്വരൻ ഇതൊന്നും പറഞ്ഞില്ല
      ഇത് മനുഷ്യ സൃടിച്ച കഥകൾ ആണ്

  • @caffeine0897
    @caffeine0897 Před 3 lety +194

    ഏത് ആക്രമിക്കും തടയാനാവാത്ത ഒരു ദൈവീക കോടതി വരാനുണ്ട്.⚖️

    • @avenger1176
      @avenger1176 Před 3 lety +6

      So true

    • @sreejithkochuveedansreejit8356
      @sreejithkochuveedansreejit8356 Před 3 lety +77

      സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്തവർക്ക് ഉള്ളതാണ് ദൈവം എന്ന ഇല്ലാത്ത സങ്കല്പം

    • @jacksparrow5412
      @jacksparrow5412 Před 3 lety +9

      @@sreejithkochuveedansreejit8356 ☝️illa ennu tonniyekum. Bro ❤️
      ☝️But
      ethra valiya temmadigaleyum avasanam naragachu kondayirikum. Avan 💕💕💕 tirichu vilikuga 🔥

    • @24arabindjohn79
      @24arabindjohn79 Před 3 lety +4

      Ha ha 😂

    • @jacksparrow5412
      @jacksparrow5412 Před 3 lety +7

      @@sreejithkochuveedansreejit8356 ☝️ oru nirmadavillade onnum taane mulacha charithram illa 🔥🔥🔥🔥

  • @jobinj5850
    @jobinj5850 Před 3 lety +27

    അർമേനിയൻ വംശഹത്യയെക്കുറിച്ച് ഒരു എപ്പിസോഡ് വേണം.

    • @saraths2753
      @saraths2753 Před rokem

      ഏയ്.. മുസ്ലിങ്ങൾ ഇരകൾ ആകുന്ന വംശഹത്യകളെ ഖേരളം ചർച്ച ചെയ്യുകയുള്ളു

  • @jithinthankachan3502
    @jithinthankachan3502 Před 3 lety +3

    മാനുഷിക മൂല്യങ്ങൾ രാജ്യ, ജാതി മത താല്പര്യങ്ങൾക്കപ്പുറം സ്വീകരിക്കുവാൻ ഒരു ലോക നേതാവിനും ഇപ്പോൾ സാധിക്കുന്നില്ല എന്നുള്ളത് നമ്മൾ എത്തിനിൽക്കുന്ന തകർച്ചയുടെ ആഴം പ്രതിഫലിപ്പിക്കുന്നു .. അസ്വസ്ഥതയാണ് തോന്നുന്നതെങ്കിലും വിലപ്പെട്ട ഈ പരിപാടിക്ക് വളരെയേറെ നന്ദി .

  • @thahirmuhammed1367
    @thahirmuhammed1367 Před 3 lety +9

    സത്യ സന്ധമായ അവതരണം... ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്👍Keep going 😍

  • @G_M_TrVrM_958
    @G_M_TrVrM_958 Před 3 lety +82

    അവതരണം ഒരു രക്ഷ ഇല്ല

    • @omarabdullah57
      @omarabdullah57 Před 3 lety +6

      ഒരു രക്ഷയും ഉണ്ടാവില്ല പെരുമ്പാവൂർ മുഴുവൻ റോഹിങ്ക്യ മുസ്ലിം പിടിച്ചടക്കി കഴിഞ്ഞു ..

    • @hyde9288
      @hyde9288 Před 3 lety +2

      @@omarabdullah57 manassilayilla

    • @civiltekbuild7928
      @civiltekbuild7928 Před 3 lety +3

      @@omarabdullah57 ഇവൻ പേര് ഡ്യൂപ്ലിക്കേറ്റ് ആണ്

    • @vpsasikumar1292
      @vpsasikumar1292 Před 3 lety +1

      @@omarabdullah57 നേരാണോ
      B care

    • @sudheerpillai1821
      @sudheerpillai1821 Před 3 lety +1

      പക്ഷെ ,അഭിപ്രായങ്ങൾ ഏകപക്ഷീയമാണ് ..

  • @AmruthaHela
    @AmruthaHela Před 3 lety +51

    "... അത് വല്ലാത്തൊരു കഥയാണ്"🔥🔥🔥

  • @newsnews2723
    @newsnews2723 Před 3 lety +80

    കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ഒരു ബ്ലോഗ് ചെയ്യാമോ

    • @sreekuttanvpillai8834
      @sreekuttanvpillai8834 Před 3 lety +4

      @Akhil Sankar ചെയ്തിട്ടുണ്ട് ❤️❤️

    • @dharmarajan8367
      @dharmarajan8367 Před 3 lety +10

      ചെയ്യേലാ, ലൈക്കും commentum കുറയും

    • @hskr8128
      @hskr8128 Před 3 lety +12

      സുഡാപ്പികളുടെ ലൈക്‌ കിട്ടില്ല

    • @nithinmohan7813
      @nithinmohan7813 Před 3 lety +2

      അത് ലോകത്തെ രക്ഷിക്കാൻ ചെയ്തത് ആണ് 🤣🤣🤣.

  • @rishikeshrishikesh5659
    @rishikeshrishikesh5659 Před 3 lety +155

    Athe ഇതുപോലെ പാകിസ്താനിലെ minorities ne കുറിച്ച് വീഡിയോ ചെയ്യണം

    • @sulthantejinn
      @sulthantejinn Před 3 lety +11

      Yeah.....indian minorities ne pole thanne aanu athum....ahmadiyya adakkam

    • @nandakrishnan4928
      @nandakrishnan4928 Před 3 lety +42

      @@sulthantejinn indian minoritiesinentha kuzhappom.... samadanamayitt jeevikkunnu... athpolalla islamica rakshtrangalile minorities

    • @sulthantejinn
      @sulthantejinn Před 3 lety +16

      @@nandakrishnan4928 christian missonariesine chuttukonna nattil ellayidath minorities safe aano ennu ningalude rashtreeyam mattivechu chinthich nokuka

    • @nandakrishnan4928
      @nandakrishnan4928 Před 3 lety +5

      @@sulthantejinn rebels undakkunnondan.. allathe chumma aarem aarum upadravikkilla

    • @sulthantejinn
      @sulthantejinn Před 3 lety +10

      @@nandakrishnan4928 athinu chuttukollaanulla adikaram avrkkund alle??

  • @pradipanp
    @pradipanp Před 3 lety +42

    ഗാന്ധിജിയുടെ അഹിംസാ ചിന്താഗതിയുടെയും സഹനസമരത്തിന്റെയും പ്രാധാന്യം ഇപ്പോഴാണ് മനസ്സിലാകുന്നത്, ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഭീകരരുടെ ആക്രമണം എന്നുപറഞ്ഞു ബ്രിട്ടീഷ്കാർ എല്ലാ അർത്ഥത്തിലും ആദ്യമേതന്നെ അടിച്ചമർത്തിയേനെ.

    • @priharahj5515
      @priharahj5515 Před 2 lety +1

      try watching utube vdio for netaji

    • @sinansinu2670
      @sinansinu2670 Před 2 lety

      _ഹ്മ്മ്... ഗാന്ധിജി...._ 😑😑

  • @connecttechnology2623
    @connecttechnology2623 Před 3 lety +15

    സത്യത്തിൽ 1991 ൽ നോബൽ സമ്മാനം കിട്ടിയപ്പോൾ സൂചി തന്നെ ഞെട്ടി ക്കാണും.

  • @akashu7754
    @akashu7754 Před 3 lety +6

    സൂചി ദീർഘ ദൃഷ്ടി ഉണ്ടായിരുന്നു. സൂചി 👌👌👌

  • @rjohn987
    @rjohn987 Před 3 lety +22

    ജാതിയും മതവും ആണ് എല്ലാ കലാപങ്ങളുടെയും പിന്നിൽ

    • @jithinjose321
      @jithinjose321 Před rokem

      നോ സന്നദ്ധന കോണകം. Rapist mind ആണ് അവർക്ക്

  • @mohamedziyan9323
    @mohamedziyan9323 Před 3 lety +14

    നല്ല അവതരണം thanks

  • @rameezshahul3382
    @rameezshahul3382 Před 3 lety +15

    Babu Ramachandran good presentation congratulations man

  • @matmt964
    @matmt964 Před 3 lety +30

    വർഗീയതയും വംശീയതയും തലക്ക് പിടിച്ചാൽ എത് പാവവും എത് ക്രൂരതയും ചെയ്യും എന്ന് Barnard Shaw പറഞ്ഞത് എത്ര ശരി.

  • @abdulnaseermallu9115
    @abdulnaseermallu9115 Před 2 lety +9

    "കർമ്മ ഈസ്‌ എ ബൂമറാങ്".എത്ര സുരക്ഷിതത്വത്തിലാണ് താനെന്ന അഹങ്കാരത്തിൽ ചെയ്തുകൂട്ടുന്ന പാപങ്ങളുടെ ഫലം നിങ്ങളെത്തേടി എത്തുകതന്നെ ചെയ്യും.കാലത്തിന്റെ കാവ്യനീതി എന്നോ കർമഫലം എന്നോ എന്ത് പേരിട്ട് വിളിച്ചാലും മർദ്ദിതന്റെ പ്രാർത്ഥനക്കും ദൈവത്തിനുമിടയിൽ മറയില്ല....

    • @amalroshan3242
      @amalroshan3242 Před rokem +2

      Edi ameen, avasanakalam edo middleeastern rajyathu sukha jeevitham jeevich aanu marichat

  • @johnjacob3266
    @johnjacob3266 Před 3 lety +41

    21:09 എന്ത് സമാദാനം ഉള്ള ആൾകാർ ഈ ചെറിയ കാര്യം ചെയ്തനാണ് ഈ ക്രൂരത

    • @kiranchandran1564
      @kiranchandran1564 Před 3 lety +21

      🤣 ഇവന്മാർക്ക് ഇത് തന്നെ പണി.
      ന്യൂനപക്ഷം ആണെങ്കിൽ ചുണ്ടയ്ക്ക കൊടുക്കും , വഴുതനങ്ങ കിട്ടിയാൽ കരയും , ഇല്ലെങ്കിൽ വീണ്ടും തുടരും.
      ഭൂരിപക്ഷം ആണെങ്കിൽ പറയാനും ഇല്ല

    • @muhammedhaqinsan6318
      @muhammedhaqinsan6318 Před 3 lety +3

      അതിന് ഒരു ജനതയെ മൊത്തം പുറത്താക്കണോ

    • @muhammedshahin72
      @muhammedshahin72 Před 3 lety +7

      ആരോപണം ആക്ഷേപം എന്ന് വ്യക്‌തമായി പറയുന്നുണ്ട്..
      ഉദാ :ഹിന്ദുക്കൾ എല്ലാം അമ്പലത്തിൽ തീട്ടം വാരി എറിയുന്ന തീവ്രവാദികളാണ് എന്ന് പറഞ്ഞാൽ അത് സത്യമാകുമോ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 3 lety +10

      @@muhammedhaqinsan6318 ഗതി കെട്ടിട്ടാകും പോയി..ഒന്നാതു ബംഗാളികൾ ആൾക്കൂട്ട ഭീകരതയുടെ നേതാക്കളാണ്.. കൂടാതെ തീവ്രവാദവും തലയ്ക്കു പിടിച്ചാലോ!

    • @thahirmuhammed1367
      @thahirmuhammed1367 Před 3 lety +7

      @@knightofgodserventofholymo7500 നീ എല്ലാ നിലക്കും ഒരു റേസിസ്റ്റ് ആണ്...നിനക്ക് ഇന്ത്യയിൽ ജീവിക്കാൻ യഥാർഥത്തിൽ യോഗ്യതയില്ല... നീ ഒരു മതത്തെയും ഒരു സ്ഥലത്തെ ജനങ്ങളേയും ആക്ഷേപിച്ചു

  • @vishnupm6878
    @vishnupm6878 Před 3 lety +34

    ബേനസിർ ഭൂട്ടോ ടെ കഥ പറയോ

  • @mobinjoseph12
    @mobinjoseph12 Před 3 lety +8

    അടിപൊളി.. അങ്ങോട്ട് മെക്കിട്ട്കേറുന്നു ഇങ്ങോട്ട് പണി വാങ്ങിക്കുന്നു, എന്നിട്ട് മോങ്ങുന്നു. എന്തു നല്ല ആചാരം....
    പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ കഥയും കാശ്മീരിലെ പണ്ഡിറ്റുകളുടെ കഥയും പ്രതീക്ഷിക്കുന്നു.

  • @hajirajahan.s3537
    @hajirajahan.s3537 Před 3 lety +9

    Nicolas രണ്ടാമന്റെയും കുടുംബത്തിന്റെയും ദാരുണമായ കൊലപാതകത്തെ പറ്റിയും സോവിയറ്റ് യൂണിയന്റെ തകർച്ചയെയും പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ.. Pls🙏🙏🙏🙏

  • @akhilmurali3409
    @akhilmurali3409 Před 3 lety +93

    എന്തോ എവിടേയോ ചില സമാനതകൾ പോലെ

    • @raheespk0
      @raheespk0 Před 3 lety +7

      ചരിത്രം അത്‌ ആവർത്തിചു കൊണ്ടിരിക്കുന്നു

    • @muhammedshabeebummathoor
      @muhammedshabeebummathoor Před 3 lety +1

      Manushyan vishapp adangiyaal avar maarum manushyatham maravippich oro kaarannam ath chilappo madham aakum varnnam aakum chilappo jaadhi aakum ath thikachum kaarannangell maathram avarkk avarude Aadhibathyam onnin meele kaannikkaan vendi maathramulla oru kaarannam maathramaann ath

    • @shahanathaj2090
      @shahanathaj2090 Před 3 lety

      Satyam

    • @cani5761
      @cani5761 Před 2 lety +2

      Kashmiri pandit

    • @ArshuNp
      @ArshuNp Před 22 dny

      👌ബിജെപി അതെ ശ്രെമം 👌പക്ഷെ ശ്രീ രാമദേവൻ 😀പാലും വെള്ളത്തിൽ. പണി കൊടുത്തു. രാമന്റെ മണ്ണിൽ. പണി പാളി

  • @jobinkuruvilla1839
    @jobinkuruvilla1839 Před 3 lety +44

    എന്റെ ജാതിയോ മതമോ അല്ല.,എന്റെ രാജ്യമാണ് പ്രധാനം എന്ന് ചിന്തിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല..ഒരിടത്തും.!

    • @ismailmuhammed3890
      @ismailmuhammed3890 Před 2 lety +6

      അപ്പൊ രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലേ?

    • @abdulrahimanekme9720
      @abdulrahimanekme9720 Před 2 lety +1

      ആരും ചിന്തിക്കില്ലല്ലോ അതല്ലേ കഷ്ടം

    • @naseef9742
      @naseef9742 Před rokem

      Iraq afgan siriya ukrain palastien orea oru matham

    • @krpradeepk
      @krpradeepk Před rokem

      Exactly

    • @thegamelifestyle6574
      @thegamelifestyle6574 Před rokem +2

      അതാണ് ഏറ്റവും വലിയ പ്രശ്നം. രാജ്യം

  • @riyaraju7513
    @riyaraju7513 Před 3 lety +1

    Awesome program
    Pls continue the effort
    It's very Informative and crisp
    Hats off to Babu Ramachandran and team

  • @subramanian.p.pnianpp9767

    You tub ൽ പല ചാനലുകളും കാണാറുണ്ട് പക്ഷെ ഇത്രയേറെ പ്രയോജനപ്രഥമായ ചാനൽ വേറെ ഉണ്ടൊ എന്ന് സംശയമാണ് ,

  • @sabirc4u
    @sabirc4u Před 3 lety +17

    തിരക്കഥ പോലെയാണ് ന്യൂനപക്ഷ അക്രമങ്ങൾ..അത് ഏത് രാഷ്ട്രങ്ങൾ ആയാലും ശരി

    • @s9ka972
      @s9ka972 Před 3 lety +6

      ജൂത-ക്രിസ്ത്യൻ-ബുദ്ധ മതക്കാർ ഭൂരിപക്ഷമുളള രാജ്യങ്ങളേക്കാൾ ഭേദം ഹിന്ദു ഭൂരിപക്ഷ രാജ്യമെന്ന് നിസ്സംശയം പറയാം ...

    • @gapps2611
      @gapps2611 Před 3 lety +19

      ഈ ലോകത്തിൽ ഉള്ള മിക്ക മതങ്ങളും Buddhism, zoratranism, Christianity , Jews, Hinduism , Sikh , .ഇങ്ങനെ എല്ലാവരും തന്നെ ഒരു മതത്തെ എതിർത്തിട്ടുണ്ടെങ്കിൽ ,അത് ആ മതത്തിന്റെ പ്രശനം തന്നെ ആണ്...

    • @mosemman
      @mosemman Před 3 lety +5

      പാകിസ്താനിൽ എന്താ സ്ഥിതി......

    • @msc8927
      @msc8927 Před 3 lety +4

      @@gapps2611 അത് ആ മതത്തിന്റെ പ്രശ്നം അല്ല... ആ മതത്തിന്റെ വളർച്ചയിൽ തങ്ങൾ കെട്ടിപൊക്കിയത് തകർന്നു പോകുന്നതിലെ അങ്കലാപ്പാണ്

    • @masthanjinostra2981
      @masthanjinostra2981 Před 3 lety

      @@s9ka972 not becoz of that adh becoz of democratic

  • @faheemameen7896
    @faheemameen7896 Před 3 lety +12

    വിത്യസ്ത വിഭാഗങ്ങൾ ഒരുമിച്ച് ജീവിക്കുമ്പോൾ പല പ്രശ്നങ്ങൾ ഉണ്ടാകും. ചിലപ്പോൾ രണ്ടുപേരുടെ വ്യക്തി വൈരാഗ്യം/അധികാര മോഹങ്ങൾ പലപ്പോഴും സാധാരണ ജനങ്ങളെ ആണ് ബാധിക്കുക.
    ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ഏതെങ്കിലും രണ്ടു പേര് തല്ലുണ്ടാകിയൽ തീരേണ്ട ഒന്നല്ല മത സൗഹാർദവം മനുഷ്യത്വവും .നമ്മൾ എലലാവരും ഒരുമിച്ച് ഇറങ്ങി ആ പ്രശ്നങ്ങളെ ഒക്കെ പരിഹരിക്കണം.
    നമ്മൾ പല മതാകാരായിരികാം പക്ഷേ സമൂഹത്തിന്റെ നിലനില്പിന് ‌മ്മുടെ

  • @jaisonmathew4209
    @jaisonmathew4209 Před rokem +1

    വല്ലാത്തൊരു കഥകൾ ജന മനസ്സുകൾ കീഴടക്കി നന്ദി

  • @unnimol5179
    @unnimol5179 Před 3 lety +1

    താങ്കളുടെ അവതരണ ശൈലി വളരെ നല്ലതാണ്. ബാക്കി videos ഉം കൂടി കാണുവാൻ തോന്നും

  • @faheemameen7896
    @faheemameen7896 Před 3 lety +5

    പലതരം മതക്കാർ ഒരുമിച്ചു ജീവിക്കുമ്പോൾ പലപ്രഷ്‌നങ്ങൾ ഉണ്ടാകും. രണ്ടുപേരുടെ വ്യക്തി തർക്കത്തിന് മറ്റുള്ളവരുടെ വിലപ്പെട്ട ജീവൻ നൽകാൻ നമ്മൾ ആരും അനുവത്തിക്കരുത്,ചെയ്യരുത്. ഏതൊരു പ്രശ്നം ഉണ്ടായാലും ,സമൂഹത്തിലെ മറ്റുള്ളവർ വന്നു അത് പരികരിക്കണം.നമുക്ക് പറ്റുമെങ്കിൽ നമ്മൾ ചെയ്യണം.നമ്മൾ പല മതാകാരായിരിക്കാം പക്ഷേ സമൂഹത്തിന്റെ കെട്ടുറപ്പ് നമ്മുടെ ബാധ്യത ആണ്.

  • @faizanfaizi4449
    @faizanfaizi4449 Před 3 lety +8

    മർദ്ധിക്കപ്പെടുന്നവരെ നീ സഹായിക്കണേ അള്ളാഹ്

    • @adhilmomz
      @adhilmomz Před 3 lety +8

      Hm , allah ellarem nallonam arinj sahayikkunnund 😂😂🤣

    • @faizanfaizi4449
      @faizanfaizi4449 Před 3 lety

      @@adhilmomz 🙂

    • @adhilmomz
      @adhilmomz Před 3 lety

      @@faizanfaizi4449 😁😂

  • @kvrjrshortfilmcompany449
    @kvrjrshortfilmcompany449 Před 3 lety +3

    ............................ന്റെ കഥ ...... അതൊരു വല്ലാത്തൊരു കഥയാണ് ....🔥🔥🔥🔥🔥 My fav point !

  • @edvindavies5039
    @edvindavies5039 Před 3 lety +5

    Heard today about military coup in mynamar . Right prediction sir

  • @incredibleindia293
    @incredibleindia293 Před 3 lety +4

    Good presentation bro.... Awesome..... Keep it well...😍😍😍👌👌👌👌👌

    • @amaleshjoshi2915
      @amaleshjoshi2915 Před 3 lety

      റോഹിങ്ക്യൻ തീവ്രവാദികൾ അപകടകാരികൾ അടിച്ച് പുറത്താക്കണം

  • @mohanlal-tw5lp
    @mohanlal-tw5lp Před 3 lety +8

    Really painful to watch the atrocities fellow humans have to go thru ....

  • @nikhils4655
    @nikhils4655 Před 3 lety +20

    She should return Nobel prize..she don't deserve it any more ...

  • @sajayaghoshps
    @sajayaghoshps Před 3 lety +3

    Super narration.....
    A variety program in Asianet after Akalangalile India..

  • @BareerJazimkk
    @BareerJazimkk Před 3 lety +4

    One of my favorite presenter.

  • @user-rv5kx5er4f
    @user-rv5kx5er4f Před 3 lety +9

    സൗദിയിൽ വെച്ച് ഒരു രോഹിൻഗ്യ കാരന്റെ ടാക്സിയിൽ കേറാൻ ഇടവന്നു അവൻ പറഞ്ഞു ഇപ്പൊ അവരുടെ കാർഡ് സൗദി പുതുക്കി കൊടുക്കുന്നില്ല രാജ്യം വിട്ട് പോവാൻ പറയുന്നു എന്ന് എന്റെ നാട്ടിലേക്ക് എനിക്ക് കേറാൻ പറ്റിയാൽ ഞാൻ ഇപ്പൊ പുറപ്പെടും എന്റെ വീടും സ്ഥലവും അക്രമികൾ ആയിട്ടുള്ള ആളുകൾ കൈക്കലാക്കി സ്ത്രീകളെ ബലാത്സംഗം ചെയ്തു ഇവിടെ കിടന്ന് കുരു പൊട്ടിക്കുന്ന ആളുകൾ ഒന്ന് ആലോചിച്ചു നോക്കൂ നിങ്ങൾക്കും നിങ്ങളുടെ വീട്ടിലുള്ള സ്‍ത്രീകൾക്കും ആണ് ഇങ്ങനെ സംഭവിച്ചതെങ്കിലോ മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ജന്മങ്ങൾ

  • @jamemathai5070
    @jamemathai5070 Před 3 lety +2

    @1.55 ....pwoli..kelkan kothikuna word from u....🥰🥰🥰

  • @sharathsa98
    @sharathsa98 Před 2 lety +1

    What a presentation dear bro ❤️❤️❤️ Really commendable 😊😊❤️👍🏿

  • @karthikr7539
    @karthikr7539 Před 3 lety +18

    Oru Puthiya arivinu vaendi ee program kaanuka...allathe matha vidhwesham valarthan aavaruthu.....athu aethu mathakkarayalum....plss......🙏

    • @ayishashezlin7178
      @ayishashezlin7178 Před 3 lety +1

      Definitely, akraman nadathunnavanu matham illa.kaaranam oru mathavum msnushyane drohikkan parayunnilla.

  • @miniaravind1000
    @miniaravind1000 Před 3 lety +5

    If it's Sri Lanka or Myanmar... When people went to other countries they have follow the rules and respect and love the natives..... If they try to caputure power through strength..... No one can save them

  • @Ex-MuslimKerala
    @Ex-MuslimKerala Před 3 lety +2

    Vallathoru presentation 🔥🔥❤️❤️❤️

  • @sathartp550
    @sathartp550 Před 3 lety +4

    നാടു കടത്തലുകൾക്കോ ആയുധം കാണിച്ചുള്ള വിരട്ടലുകൾക്കോ മനസ്സിൽ കുടി കൊള്ളുന്ന വിശ്വാസത്തെ ഒരു തരി കുറക്കാൻ കഴിയില്ല
    ഉരക്കും തോറും മാറ്റ് കൂടും
    എല്ലാവരോടും സ്നേഹം 💌🤝

  • @MsJobish
    @MsJobish Před 3 lety +3

    I liked your presentation.
    Kindly present about Saddam Hussein.

  • @pratheeshp.r8303
    @pratheeshp.r8303 Před 3 lety +1

    bro you have an amazing skill ... your presentation is lit...start your own ytb channel

  • @amjidk10
    @amjidk10 Před 3 lety

    ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റീ. Thanks

  • @mohammedali-tn2lr
    @mohammedali-tn2lr Před 3 lety +7

    You spread immense knowledge and history to the world .

  • @user-wn8zq5kn4h
    @user-wn8zq5kn4h Před 3 lety +21

    അതിക്രമിച്ചു കടക്കുന്നവരെ അടിച്ചുഓടിക്കുക തന്നെയാണ് വേണ്ടത്

    • @ameerkhanthalakapu
      @ameerkhanthalakapu Před 3 lety +7

      ഹിന്ദുക്കൾ ആണേൽ ഇന്ത്യയിലേക്ക് വന്നോട്ടെ. ല്ലേ മച്ചാ

    • @kabeeret5437
      @kabeeret5437 Před 3 lety +2

      Gooo corona goo
      😎😂

    • @shalom5948
      @shalom5948 Před 3 lety +1

      @@ameerkhanthalakapu buddhist never harm hindus buddhism and hindus are dharmic religions they have same conecpts belives rituals gods etc old name of myanmar was burma it is sanskrit word meaning land of brahama or brahamadesha buddhist. Ramayana was called dasarta jataka burmese version of ramayana is yama zatdaw it is national epic of myanmar buddhist also worships indra varuna brahama sarswati agni ganesh vishnu etc but all these gods are slaves of buddha And hindus belive buddha is 9th avatar of vishnu

    • @shalom5948
      @shalom5948 Před 3 lety

      @@ameerkhanthalakapu main enemy of dharmic religionus is islam

  • @yousefmulattu8613
    @yousefmulattu8613 Před 3 lety +1

    Congrats for knowledgeable talk 👍🌹🌹🌹

  • @thomasgeorge2865
    @thomasgeorge2865 Před 3 lety

    beautiful narration...... Thank you.

  • @firozthurakkal1251
    @firozthurakkal1251 Před 3 lety +10

    ഒരു നാൽ... നീതി.. നടപ്പിലാക്കും... ഒരുവൻ
    💪🙏🤲

    • @nowfalma1346
      @nowfalma1346 Před 3 lety +2

      IN sha Allah 🔥

    • @nizaaam803
      @nizaaam803 Před 3 lety +5

      Unda

    • @masthanjinostra2981
      @masthanjinostra2981 Před 3 lety

      We believe in our religion.. please democratic republic.. right to express.. adhine edhirkaan kore sangigal.. sathyam paranha keralthile muzhuvan vargeeya vaadhigal youtubel comments idunnund...

    • @mja2239
      @mja2239 Před rokem +1

      ആ ഒരുവൻ നടപ്പിലാക്കുന്നത് കടുത്ത അനീതിയാണ് - അന്ത്യനാളിൽ eslamikalude പാപങ്ങൾ crestyanikaludeyum jutarudeyum തലയിൽ എടുത്ത് വക്കും

    • @azeesazees4153
      @azeesazees4153 Před rokem +3

      അതേ....അവൻ വരും ഡിങ്കന്

  • @shabinbasheer6260
    @shabinbasheer6260 Před 3 lety +5

    Ee program inte sthiram prekshakan aayi poyi❤️...
    Keep it up

  • @Citizen435
    @Citizen435 Před 3 lety

    Thankyou. Very good report.

  • @jhonymemer
    @jhonymemer Před 3 měsíci +2

    നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ ദൈവത്തിനു സ്തുതി

  • @upworkriyas6723
    @upworkriyas6723 Před 3 lety +57

    ഇതൊക്കെ നമ്മൾ അനുഭവിക്കുന്നത് വരെ നമുക്ക് ഇതൊക്കെ കഥകൾ മാത്രമാണ്. ഒരു പക്ഷെ ഈ കഥകൾ കേട്ടു സന്തോഷിക്കുന്നവർ ഉണ്ടാകും.
    സിനിമയെ വെല്ലുന്ന സംഭവങ്ങൾ. മത രാഷ്ട്രീയ ചതികൾ!

  • @sreelatha9934
    @sreelatha9934 Před 3 lety +3

    Very similar to current Indian situation.

  • @ahamadkutty2388
    @ahamadkutty2388 Před 3 lety

    Thank you

  • @user-ib9yh5yt6e
    @user-ib9yh5yt6e Před 3 lety

    പ്രിയ സുഹൃത്തേ ഒരുപാട് ഒരുപാട് നന്ദിയുണ്ട് എത്രയേറെ വസ്തു ഇഷ്ടമായി കാര്യങ്ങൾ നിങ്ങൾ അപഗ്രഥനം നടത്തുമ്പോൾ ഞാൻ എന്റെ നെഞ്ചത്ത് വിറച്ചു കൊണ്ടാണ് കൈ വച്ചത് നിങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതാണ് വളരെ വിലപ്പെട്ടതാണ് എപ്പോഴും ഞാൻ എന്റെ ചുറ്റുപാടിനെ കുറിച്ച് ചിന്തിക്കാറുണ്ട് സദ്ദാം ഹുസൈൻ മേൽപ്പോട്ട് മേൽപ്പോട്ട് വളർന്ന കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന് വധിക്കാൻ വേണ്ടി ഗൂഢാലോചനകൾ ഒരുഭാഗത്ത് നടക്കുന്നുണ്ട് എന്ന് സദ്ദാം അറിഞ്ഞിരുന്നില്ല ഗദ്ദാഫി ഒരുപാട് മേൽപ്പോട്ട് ഉയരുമ്പോൾ അദ്ദേഹത്തെ ഇല്ലാതാക്കാൻ വേണ്ടി മറ്റൊരു വിഭാഗം പിറവിയെടുക്കുന്നത് ഗദ്ദാഫിയും അറിഞ്ഞില്ല നിങ്ങളുടെ അവസ്ഥ ഇതുപോലെ ആവരുത് വടകര ഏറെ ചിന്തിച്ചു ഉണ്ടായിരിക്കണമെന്ന് നിർവഹിക്കേണ്ടത് നിങ്ങളുടെ ഉപദേശം എന്നെ ഏറെ ആകർഷിച്ചിരുന്നു

  • @manumeenu324
    @manumeenu324 Před 3 lety +24

    Yogi adithyanathne patiyum,
    J&K kurichm okke oru video chythude??

  • @thrikeshtalks7626
    @thrikeshtalks7626 Před 3 lety +8

    വർഗീയത തുലയട്ടെ ✊🏿️

  • @kunchikoyapalliyali407

    സത്യം തുറന്ന് പറഞ്ഞതിന് ഒരായി രം അഭിന ന്തനങ്ങൾ

  • @joyelbenny8844
    @joyelbenny8844 Před 3 lety

    ഇൗ പുള്ളിക്കാരൻ വേറെ ലെവൽ ആണ്...എന്താ അവതരണം....🔥🔥

  • @jagadeshchuhan5391
    @jagadeshchuhan5391 Před 3 lety +29

    ആദൃം.തൃവവാദി.എനന്.വിളികുക.പീനനെ.പേപടിയെ.പൊലെ.തലികൊലുക.അതാണ്.വംശഹതൃയുടെയും.ഫാസിസതതിൻയും.തഝൃം.

  • @thegodfathercinemacompany18

    Pablo escobar ഇന്റെ കഥ അത് ഒരു വല്ലാതെ കഥ ആണ്. ഇത് topic ആയി എടുക്കുന്നത് നന്നാവും

    • @figh761
      @figh761 Před 3 lety +6

      Anyyo venda , kettu kettu maduthu

    • @earth_9655
      @earth_9655 Před 3 lety +3

      pablo ചോക്കോബാർ

    • @sarandevap7855
      @sarandevap7855 Před 3 lety +6

      🇧🇪കണ്ണാപ്പി spoted

    • @asafclear
      @asafclear Před 3 lety

      athu vanu

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 Před 3 lety +2

    ഈ പരിപാടി ഫുൾ ഒരു playlist ആക്കിക്കൂടെ...

  • @sufyanig2844
    @sufyanig2844 Před 3 lety

    Very informative

  • @afsaltoobas9747
    @afsaltoobas9747 Před 3 lety +10

    തങ്ങളുടെ ഈ program വല്ലാത്തൊരു program ആണ്...
    കര്യങ്ങൾ പക്ഷപദമില്ലതെ അവതരിപ്പിക്കുന്ന വല്ലാത്ത ഒരു അവതരണവും വല്ലാത്ത ഓരോരോ കഥ്ങളും.....
    Your good presentation..👍

    • @s9ka972
      @s9ka972 Před 3 lety +8

      ഇങ്ങനെ അല്ലല്ലോ Erdogante episodil പറഞ്ഞത്....ബാബു സങ്കിയാണെന്ന് വരെ പറഞ്ഞു..😃😃😃

    • @afsaltoobas9747
      @afsaltoobas9747 Před 3 lety

      @@s9ka972
      ഞാൻ പറഞ്ഞോ.......
      താങ്കൾ സംഗിയാണോ......?

    • @s9ka972
      @s9ka972 Před 3 lety

      @@afsaltoobas9747 സഹോദരാ ആ പോസ്റ്റിൽ ഒരു പക്ഷവും ചേരാത്ത അഭിപ്രായമിട്ടതിന് നിങ്ങളുടെ പേരുമായി സാമ്യമുളളവർ സങ്കിയാക്കി ...യഥാർത്ഥത്തിൽ കേരളത്തിലെ ഹിന്ദുക്കൾക്ക് നിങ്ങളോട് സ്നേഹമേയുളളു പക്ഷേ ങ്ങൾ എന്തിനാണ് ഈ വിദ്വേഷം ...🤔

    • @gapps2611
      @gapps2611 Před 3 lety +4

      ഈ ലോകത്തിൽ ഉള്ള മിക്ക മതങ്ങളും Buddhism, zoratranism, Christianity , Jews, Hinduism , Sikh , .ഇങ്ങനെ എല്ലാവരും തന്നെ ഒരു മതത്തെ എതിർത്തിട്ടുണ്ടെങ്കിൽ ,അത് ആ മതത്തിന്റെ പ്രശനം തന്നെ ആണ്...

    • @gapps2611
      @gapps2611 Před 3 lety +2

      Athe erdogan nte episode il oru koottatar , dislike campaign aayirunnallo

  • @subairkp5478
    @subairkp5478 Před 3 lety +30

    അവതരണത്തിനിടയിൽ
    ആ തേങ്ങുന്ന
    ശബ്ദം കേൾക്കാൻ കഴിന്നു..........

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 3 lety +10

      Sheriyanu njanum kettu samadhana mathakkar boamb pottichu konnavarudeyum kazhinja masam francil thalayaruth kollapetta adhyapakanteyum enthinu joseph mashinte vare vingal njan kettu.

    • @thathahir
      @thathahir Před 3 lety +12

      @@vishnulalkrishnadas6262 അപ്പോൾ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് റോഹിൻഗ്യാസിന്റെയും , ഇന്ത്യയിലെ കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെയും , ദളിതരുടെയും രോദനങ്ങൾ താങ്കൾ കേട്ടില്ലേ അതോ അത് കേൾക്കാൻ ചെവിയില്ലെ ? ചിലർ അങ്ങനെയാണ് സ്വന്തം ഭാര്യക്കും അമ്മയ്ക്കും മക്കൾക്കും വരുന്നത് വരെ ചിരിക്കും

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 3 lety +12

      @@thathahir റോഹിംഗ്യകൾ മര്യാദയ്ക്കാരാണെങ്കിൽ അവർക്ക് എന്തെങ്കിലും പീഡനം ഉണ്ടായിട്ടുണ്ടെങ്കിൽ മോശമായിപ്പോയി.... ഏഴാം നൂറ്റാണ്ടിലെ പീഡനവീരൻ മുഹമ്മദിന്റെ അനുയായികൾ ഖുറാൻ അനുസരിച്ച് ചെയ്തു കൂട്ടിയ തെണ്ടിത്തരങ്ങൾ ആണു ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത്....അതിന്റെ വലിയ ഇര മധ്യപൂർവ്വ ദേശത്തെ ക്രൈസ്തവരും യഹൂദരും ഇന്ത്യയിലെ ഹിന്ദുക്കളുമാണ്..അതിന്റെ പേരിൽ ഇവിടെ തീവ്രവാദമില്ലാതെ ജീവിക്കുന്ന മുസൽമാന്മാരെ പീഡിപ്പിക്കുന്നതിനോട് യോജിപ്പുമില്ല...ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചുവെന്ന് മാത്രം...

    • @thathahir
      @thathahir Před 3 lety +7

      @@knightofgodserventofholymo7500 ഖുർആൻ അനുസരിയിച്ചു കൊന്നെന്നോ ? അച്ചായൻ ഖുർആൻ വായിച്ചിട്ടുണ്ടോ ? പിന്നെ ബൈബിൾ വായിക്കാത്തവർ ക്രിസ്ത്യാനികളും ജൂതരും മുസ്ലിങ്ങളോട് കാണിക്കുന്നത് തെറ്റാണെന്നു പറയാൻ മടിയുണ്ടോ ?
      ഇന്ത്യയിൽ മുസ്ലിങ്ങൾ ഉണ്ടാക്കിയ ഒരു കലാപം പറയൂ ?

    • @thahirmuhammed1367
      @thahirmuhammed1367 Před 3 lety +2

      @@knightofgodserventofholymo7500 ഖുറാനിൽ ആരേയും കൊല്ലാൻ പറഞ്ഞിട്ടില്ല

  • @amus568
    @amus568 Před 3 lety

    ThNkz

  • @saraswathyteacher919
    @saraswathyteacher919 Před 2 lety +1

    മികച്ച അവതരണം

  • @harisonhenry9970
    @harisonhenry9970 Před 3 lety +426

    ഇതുപോലെ പാകിസ്ഥാനിൽ ഉള്ള ന്യൂനപക്ഷങ്ങളെ കുറിച്ചും വല്ലാത്തൊരു കഥ വേണം

    • @oldagemedia4264
      @oldagemedia4264 Před 3 lety +137

      അയ്യോ അതിന് മാർക്കറ്റ് ഇല്ല

    • @muhammadthanveer7517
      @muhammadthanveer7517 Před 3 lety +26

      True

    • @subairtk4601
      @subairtk4601 Před 3 lety +95

      എല്ലാ പരുപാടികളും ഷൂ നക്കികൾക്ക് അനുകൂലമായി പറഞ്ഞാൽ സവർക്കർ മക്കൾക്ക് സന്തോഷം 😜

    • @abys4055
      @abys4055 Před 3 lety +100

      @@subairtk4601 swantham matha vigathinte vargeeyatha onnu kettal adilutha nimisham maatavane chundi kanikendaa.. swayam thiruthan sramikukyan vendath

    • @arunfrancis7565
      @arunfrancis7565 Před 3 lety +97

      @@subairtk4601 പാവം കോയ കുരുപൊട്ടി 😁

  • @yaseenv6131
    @yaseenv6131 Před 3 lety +7

    ഒരു സമൂഹത്തിന്റെ ശുഭപ്രതീക്ഷകൾ മുഴുവൻ തകർത്ത, ഇദ്ദേഹത്തിൽ നിന്ന് നൊബേൽ സമ്മാനം തിരികെ വേടിക്കണം

  • @usmank6890
    @usmank6890 Před 3 lety

    വല്ലാത്തൊരു കഥയിൽ ഞാൻ കേട്ടതിലെല്ലാം താങ്കൾ പരമാവധി നിഷ്പക്ഷത കാണിക്കാൻ ശ്രമിച്ചിറ്റുണ്ട്‌ , വിശ്വമാനവികതയിൽ ഊന്നിനിൽകുന്ന ഒരാളുടെ ചരിത്രപഠനം അങ്ങിനേ വരൂ ,,, വീണ്ടും പറയൂ സർ ഫുൾ സപ്പോർട്ട്‌

  • @himeshhimu3452
    @himeshhimu3452 Před 3 lety

    Presentation ..kidu..superrrrrrr

  • @thahirmuhammed1367
    @thahirmuhammed1367 Před 3 lety +110

    അപ്പോ ഇതൊക്കെ കണ്ടിട്ടാണ് മോങ്ങി ഇറങ്ങിയിരിക്കുന്നത് അല്ലേ😁 നടന്നത് തന്നെ

    • @genuinetrd7841
      @genuinetrd7841 Před 3 lety +12

      നടക്കില്ലെന്നു ആശ്വസിക്കണ്ട... കരുതി ഇരിക്കുക..

    • @shibubionz2168
      @shibubionz2168 Před 3 lety

      😂😂😂😂😂

    • @binubabu3857
      @binubabu3857 Před 3 lety +5

      നടക്കും

    • @sreekuttanvpillai8834
      @sreekuttanvpillai8834 Před 3 lety +9

      Mossad കൂടെയുണ്ട് 😄

    • @naveennarayanan2861
      @naveennarayanan2861 Před 3 lety +12

      ജിഹാദികളെ കെട്ട് കെട്ടിക്കും

  • @nonstopsskills
    @nonstopsskills Před rokem +3

    ഇന്ത്യയിലെ ഇപ്പോഴത്തെ NRCയുടെ ഉദ്ദേശം ഇതുതന്നെ ആയിരുന്നു 😕

  • @salimkompan5281
    @salimkompan5281 Před 3 lety

    Wow..Ningalude avatharanam.... athoru vallatha avatharanam thanne aanu.......

  • @allanoordilus9693
    @allanoordilus9693 Před 2 lety +1

    നിങ്ങൾ വല്ലാത്തൊരു സംഭവമാണ് ❤️❤️❤️

  • @abdurahiman1077
    @abdurahiman1077 Před 3 lety +5

    അക്രമിക്കപ്പെട്ടവന്റെ കരച്ചിൽ ദൈവം കേൾക്കുമെന്നാണ് പറയുന്നത്, നമുക്ക് കാത്തിരിക്കാം