പീഡകനായ ആൾദൈവം, ബാബാ ഗുർമീത് റാം റഹിം | Gurmeet Ram Rahim Singh | Vallathoru Katha Ep #67

Sdílet
Vložit
  • čas přidán 6. 11. 2021
  • പീഡകനായ ആൾദൈവം, ബാബാ ഗുർമീത് റാം റഹിം | Baba Gurmeet Ram Rahim, Godman, Rapist and Murderer | Vallathoru Katha Ep #67 | Vallathoru Katha about Baba Gurmeet Ram Rahim Singh
    #VallathoruKatha #BabuRamachandran #asianetnews #asianetnewslive
    Gurmeet Ram Rahim Singh Insan, known also as MSG, is the head of the Indian social group Dera Sacha Sauda since 1990. Prior to a 2017 rape conviction, he was a religious leader, actor, singer, writer, songwriter, director, and composer
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1K

  • @Saji1111
    @Saji1111 Před 2 lety +990

    ഇത് കേൾക്കുമ്പോൾ “ദൈവം മാതാ അമൃതാനന്തമയിയെ” ഓർമ്മ വരുന്നുണ്ടോ ?

    • @abhijagath2937
      @abhijagath2937 Před 2 lety +40

      Ofcourse

    • @acsmaster5
      @acsmaster5 Před 2 lety +40

      Evareyokkke vishwasikkunavenmar mandenmar

    • @ashuashu9139
      @ashuashu9139 Před 2 lety +103

      ഇവരെ കുറിച് ഒരു എപ്പിസോഡ് സത്യസന്ധമായി ചെയ്യണം.... 😀

    • @nandeesadas_official
      @nandeesadas_official Před 2 lety +16

      Theerchayayum 🤓🤓💯💯

    • @arjunshibu815
      @arjunshibu815 Před 2 lety +30

      Aa pennumpillem ithu pole arikum

  • @sreegeethcnair4345
    @sreegeethcnair4345 Před 2 lety +850

    ആൾദൈവങ്ങളുടെ പുറകെ പോകുന്ന എല്ലാ മണ്ടൻമാർക്കും ഇതൊരു പാഠമാണ്...👍 well narrated babu sir 👌

    • @kurupath7775
      @kurupath7775 Před 2 lety +18

      Og daipam anu best👍🏼

    • @abdulkareemat85
      @abdulkareemat85 Před 2 lety +6

      @@kurupath7775 0

    • @-logic6654
      @-logic6654 Před 2 lety +34

      ആൾ ദൈവവും വെറും ദൈവവും ഒക്കെ കണക്കാണു 😂😂

    • @culer6934
      @culer6934 Před 2 lety +1

      @@whaleblue833 daivamthe vishosam illathe ningal alle madhangal thammil thettikunnath
      Comment kand adutholam egne aan
      Madhangale thammil adipikka
      Daivathil vishosam illathavan kollam

    • @royarsofficial4788
      @royarsofficial4788 Před 2 lety +2

      @@whaleblue833 😂😂😅😅😅

  • @emmanueljoshy8354
    @emmanueljoshy8354 Před 2 lety +280

    ഇന്ത്യയിൽ ഏതൊരു വ്യക്തിക്കും യാതൊരു അനുമതിയും യോഗ്യതകളും ഇല്ലാതെ തുടങ്ങാൻ കഴിയുന്ന ഒന്നാണ് മതം.

    • @antojames9387
      @antojames9387 Před 2 lety +42

      ചൈനയൊക്കെ മുന്നേറുമ്പോൾ ഇന്ത്യ ഗുണം പിടിക്കാതെ പോകുന്നതിന്റെ പ്രധാന കാരണം ഇവിടുത്തെ മതവും ജാതിയുമാണ്.

    • @juniormedia4280
      @juniormedia4280 Před 2 lety +1

      Baba ram dev aasrAmathinte charge eatteduthappol aanu ithu cheenja matham aayathu!!

    • @mahsoomtv6480
      @mahsoomtv6480 Před 2 lety +1

      Indiaydu gathikedum ivarakke thanne anu avre perinadakkuna rashtryakrum

    • @Kuku-gs3mg
      @Kuku-gs3mg Před 2 lety +2

      I agree with you

    • @soorajr3265
      @soorajr3265 Před 2 lety +1

      @@antojames9387 enkil thankal chinayil poyi thamasikado nalla freedom ond avide

  • @moneyheist6675
    @moneyheist6675 Před 2 lety +49

    Asianent news 6 million അടിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ബാബു രാമചന്ദ്രൻ സർന്റെ പങ്ക് വളരെ വലുതാണ്!

  • @__murzu
    @__murzu Před 2 lety +125

    ബാബു ചേട്ടൻ അവാർഡ് വാങ്ങുന്നത് ലൈവ് ആയി കാണുന്ന ഞാൻ 🤩✌️✌️അഭിനന്ദനങ്ങൾ

    • @JisThenasseril
      @JisThenasseril Před 2 lety +3

      എവിടെ!!!

    • @__murzu
      @__murzu Před 2 lety +16

      @@JisThenasseril സംസ്ഥാന ടെലിവിഷൻ അവാർഡ് ധാന ചടങ്ങിൽ മികച്ച വാർത്താതിഷ്ഠിത പരിപാടിക്ക് അവാർഡ് മ്മടെ ബാബുച്ചേട്ടൻ വളരെ വിനയത്തോടെ, ചെറുപുഞ്ചിരിയോടെ ഏറ്റുവാങ്ങി ♥️♥️♥️♥️

  • @rajamohanan-gl5sq
    @rajamohanan-gl5sq Před 2 lety +53

    പ്രതികരണശേഷി നഷ്ടപ്പെട്ട ജനം ഉള്ളിടത്തോളം ഇത് പോലുള്ള ആൾ ദൈവങ്ങൾ പുനർജനിച്ചുകൊണ്ടേ ഇരിക്കും. ജെയ്ഹിന്ദ്.👍

  • @sabukc635
    @sabukc635 Před rokem +14

    എത്ര ചാനൽ ഉണ്ടെങ്കിലും വല്ലാത്തൊരു കഥ വേറെ ലെവൽ ആണ്...വളരെ വ്യക്തവും സുന്ദരവു മായ അവതരണം..Number one channel..

  • @orionsbelt9381
    @orionsbelt9381 Před 2 lety +269

    ഇതൊക്കെ എന്ത് വേറേ ഒരു അണ്ണൻ ഉണ്ട് ശ്രീമാൻ നിത്യാനന്ദ അവർകൾ.
    സ്വന്തം രാജ്യം, പാസ്സ്പോർട്ട്, ഗവൺമെൻ്റ്, ..

    • @mrdaydreamer3677
      @mrdaydreamer3677 Před 2 lety +25

      അയാളെ പറ്റിയും വല്ലാത്തൊരു കഥയിൽ പറഞ്ഞിട്ടുണ്ട്.
      എന്റെ പൊന്നോ ഇജ്ജാതി മനുഷ്യൻ

    • @nandeesadas_official
      @nandeesadas_official Před 2 lety +3

      😂😂

    • @traitor7079
      @traitor7079 Před 2 lety +8

      അയാൾ ആർക്കും ദ്രോഹം ഇല്ലല്ലോ ബ്രോ പക്ഷ ഇയാളോട്

    • @orionsbelt9381
      @orionsbelt9381 Před 2 lety +15

      @@traitor7079 ആർക്കറിയാം അവിടെ നടക്കുന്നത് എന്താണെന്ന്🙏

    • @traitor7079
      @traitor7079 Před 2 lety +4

      @@orionsbelt9381 അതും ശെരിയാ🙂

  • @devushblog7445
    @devushblog7445 Před 2 lety +119

    കേരളത്തിൽ ഉള്ള ആൾ ദൈവം സ്വന്തം ചാനൽ തന്നെ നടത്തുന്നുണ്ട്. കേരളത്തിൽ എല്ല ജില്ലകളിക്കും ആശ്രമങ്ങൾ ഉണ്ട്. എല്ല രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സഹായവും ഉണ്ട്. ആശ്രമതിനുള്ളിൽ നടക്കുന്ന പീഡനങ്ങൾ പുറം ലോകം അറിയുന്നുമില്ല. കേന്ദ്രസർക്കാർ z കാറ്റഗറി സുരക്ഷയും നൽകുന്നുണ്ട്. നിങ്ങളുടെ ചാനൽ അടക്കം കേരളത്തിലെ എല്ലാ ചാനലുകലിലേക്കും പണവും നൽകുന്നുണ്ട്. ഇവിടത്തെ ഭരണകൂടത്തിന് അവരുടെ രോമത്തിൽ തൊടാൻ ധൈര്യം ഇല്ല. മണ്ടന്മാരായ അനുയായികൾ അവർക്കുണ്ട്. അതും ഉന്നത വിദ്യാഭ്യാസം നേടിയവർ.

    • @dineshankt312
      @dineshankt312 Před 2 lety +14

      ഇവിടെ നടക്കുന്ന മുസ്ലീം കൃസ്ത്യൻ മതങ്ങളുടെ തട്ടിപ്പിനെ കുറിച്ച് താൻ മിണ്ടില്ല കാരണം അടുത്ത ദിവസം തന്റെ കഴുത്തിന് മുകളിൽ തല കാണില്ലെന്നറിയാം!!

    • @binsval2451
      @binsval2451 Před 2 lety +10

      അതിനെപറ്റി ഒരു വീഡിയോ ചെയ്താൽ ബാബുവേട്ടന്റെ പോടി പോലും കാണില്ല 😀😀

    • @EbinEibeque
      @EbinEibeque Před 2 lety +9

      ഇവരുടെ കീഴിലെ ഒരു വിദേശ വനിത പുറത്ത് വിട്ട കാര്യങ്ങളിൽ ഇപ്പോഴും കാര്യമായ പുരോഗതിയും ഇല്ലാ... ഇതൊക്കെ കാണിച്ച നമ്മളെ പോലെ ഉള്ള ആൾക്കാരെ view കൂട്ടാൻ അല്ലാണ്ടെ. ആ പഞ്ചാബി റിപ്പോർട്ടർ കാണിച്ച ധയ്ര്യം കാണിക്കാൻ ഉറപ്പുള്ള മാധ്യമപ്രവർത്തകർ കേരളത്തിൽ ഉണ്ടാവണ്ടേ..??? എല്ലാംരും castrate cheyyapettirikunno atho illeyo?

    • @mahsoomtv6480
      @mahsoomtv6480 Před 2 lety +2

      @@dineshankt312 ningal ariyunna ningalkku nerittu parajayam ulla itharam thamfitharangal nadakkunna sthalangal undengil onnu paranju tharanam mister enthelum angu vilichu parayaruthu innum illa ennu parayunnilla ullathu thanne ellam niyamnadapadikku vitheyrayavr anau viralil ennavunnavr matram

    • @devushblog7445
      @devushblog7445 Před 2 lety +2

      @@EbinEibeque ചാനലിൽ ഫണ്ടിംഗ് നടത്തുമ്പോൾ അവരെ പറ്റി വിമർശിക്കാൻ കഴിയില്ലല്ലോ.കോടികൾ വരുമ്പോൾ. ആ ഫണ്ടിംഗ് നിലക്കില്ലേ?? പലരെയും പറ്റി ഉള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുന്നതും അത്കൊണ്ട് ആണ്.

  • @nnnnnnnahas
    @nnnnnnnahas Před 2 lety +43

    ഇവിടെ പലരും കേരളത്തിലെ ജനങ്ങൾക്ക്‌ വിവരം കൂടുതലാണെന്ന് പറയുമ്പോൾ മറന്നു പോകുന്ന കാര്യങ്ങൾ ഹിന്ദുസിനു അമൃതാനന്തമായി, മുസ്ലിംസ്സിന് കാന്തപുരം ap, ക്രിസ്ത്യൻസിനു ഒരു മാതിരി എല്ലാ ബിഷപ്പും ഇതൊക്കെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിൽ ഗുരുമീതിനേക്കാളും മോശമല്ല എന്ന് മനസിലാക്കുക

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Před 2 lety +2

      അമൃതാനന്ദമയി ഒക്കെ കോർപ്പറേറ്റ് ലെവലിലാണ്. ആ റേഞ്ചിൽ കേരളത്തിൽ ആരുമില്ല. Ap തങ്കു ബ്രോ..... അവരൊക്കെ ഈ മേഖലയിലെ ശിശുക്കളാണ്. അന്ധവിശ്വാസത്തിനു ജാതിമതദേശഭാഷ വ്യത്യാസം ഒന്നുമില്ല. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലെ ഉന്നതരുമായുള്ള രഹസ്യബന്ധമില്ലാതെ ഒരു ആൾദൈവത്തിനും നിലനിൽക്കാൻ കഴിയില്ല. ഇവരെല്ലാം ഭായി ഭായിയാണ്.

    • @vinodkumara5572
      @vinodkumara5572 Před rokem +1

      പ്രവാചകനും മോശമല്ല

    • @nnnnnnnahas
      @nnnnnnnahas Před rokem

      @@vinodkumara5572 പ്രവാചകൻ ആരെയും പീഡിപ്പിച്ചിട്ടില്ല അങ്ങിനെ നോക്കിയാൽ കൃഷ്ണനും ശിവനുമൊക്കെ ലോക ഉടായിപ്പുകളാണ്

  • @ZaIn-eb3py
    @ZaIn-eb3py Před 2 lety +124

    സുകുമാരകുറുപ്പിന്റെ വല്ലാത്തെരു കഥക്ക് കട്ട waiting 🔥❤️

  • @goldenwallet9850
    @goldenwallet9850 Před 2 lety +52

    എന്തൊരു സിംപിൾ അവതരണം ബാബു സാറിനേ അധ്യാപകനായി കിട്ടിയിരുന്നെങ്കിൽ ഞാൻ ഹിസ്റ്ററിയിൽ ഫുൾ മാർക്കും വാങ്ങിയേനെ

  • @18abhinavp36
    @18abhinavp36 Před 2 lety +155

    അത് വല്ലാത്തൊരു കഥയാണ് 💫❤️ഇത് തന്നെ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം തന്നെയാണ് ❤️💫

    • @satheeshvinu6175
      @satheeshvinu6175 Před 2 lety +5

      അവതരിപ്പിക്കാനുള്ള പ്രത്യേക മികവ് ഉണ്ട് ഇദ്ദേഹത്തിന്...

  • @aliirfanfscience7287
    @aliirfanfscience7287 Před 2 lety +225

    Vietnam war നെ പറ്റി ഒരു episode വേണം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @JimmyGeorgeB
    @JimmyGeorgeB Před 2 lety +148

    ചിന്താശേഷി മരവിച്ച ജനസമൂഹത്തിന്റെ ആശ്രയവും ആവേശവുമാണ് ഈ ഇരുകാലി ദൈവങ്ങൾ.
    ഇയ്യാളുടെ വിജയത്തിൻ്റെ കാരണം തലച്ചോറ് പണയം വച്ച ഒരു ജനവിഭാഗമാണ്.

  • @shashanka1501
    @shashanka1501 Před 2 lety +48

    Oh mannnnn! Never stop. Vallathoru Katha is the greatest show ever

  • @misterx3181
    @misterx3181 Před 2 lety +26

    അമൃതാനന്ദമയി വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു.

  • @dineshankt312
    @dineshankt312 Před 2 lety +89

    ഒരു ശരിയായ പഠനത്തിലൂടെയുള്ള പ്രബന്ധ അവതരണമായി തോന്നി!!! ഇങ്ങിനേയുള്ള സാമൂഹിക വിപത്തുകളെ ശിക്ഷിക്കാൻ നമ്മുടെ judiciary ക്ക് കഴിയുന്നതിൽ അഭിമാനം!!!

  • @abhiblsy
    @abhiblsy Před 2 lety +12

    അതിശയിപ്പിക്കുന്ന Narration....അഭിനന്ദനങ്ങൾ 👏💐

  • @jishnus1548
    @jishnus1548 Před 2 lety +116

    "മലപ്പുറത്ത് ചികിത്സ കിട്ടതെ പെൺകുട്ടി മന്ത്രവാദത്തിന് ഇരയായി മരിച്ചത് ഈയിടെ അല്ലെ☹️☹️☹️☹️☹️☹️☹️

    • @sjay2345
      @sjay2345 Před 2 lety +28

      Kannur alle 🙄

    • @jishnus1548
      @jishnus1548 Před 2 lety +3

      @@sjay2345 ആണൊ,സോറി

    • @skrvlogs2128
      @skrvlogs2128 Před 2 lety +1

      Kannur malappuram ennullath thiruthikoode bro

    • @fdx-xz-ktm6575
      @fdx-xz-ktm6575 Před 2 lety +14

      അതിന്റെ എപ്പിസോഡ് ചെയ്യില്ല...എപ്പിസോഡ് ചെയ്തിട്ട് ഒരുപക്ഷെ കേരളത്തിന്റെ മതേതരത്വം തകർന്നാലോ🤔

    • @DANY.2k
      @DANY.2k Před 2 lety

      കണ്ണൂർ സിറ്റിയിൽ

  • @jishnus4865
    @jishnus4865 Před 2 lety +30

    ഓരോ എപ്പിസോടും ഓരോ സാമൂഹ്യ സന്ദേശം കൂടയാണ് നൽകുന്നത്

  • @vishnupn2753
    @vishnupn2753 Před 2 lety +104

    കേണൽ ഗദ്ദാഫി യെ കുറിച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു ചേട്ടന്റെ അവതരണത്തിലൂടെ

    • @aneesklmnpanees1419
      @aneesklmnpanees1419 Před 2 lety

      Athe njan yethreeyo ayi parayunnu 😏

    • @saifuddeensayedmoosa346
      @saifuddeensayedmoosa346 Před 2 lety +5

      കേരളത്തിലെ അമ്മയടക്കം എത്ര പേർ ഇനിയും ???

    • @saifuddeensayedmoosa346
      @saifuddeensayedmoosa346 Před 2 lety +3

      ആൾ ദൈവങ്ങൾ ആൺ പെൺ വിത്യാസം ?????

    • @sajidmohammed8690
      @sajidmohammed8690 Před 2 lety +6

      @@saifuddeensayedmoosa346 വണക്കാടൻ തങ്ങന്മാരേ പറ്റിയും

    • @shhnsl
      @shhnsl Před 2 lety

      @@sajidmohammed8690 vanakadan.... Thanganmareyo?

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před 2 lety +56

    ഇനിയും ആൾ ദൈവങ്ങളെ വിശ്വസിച്ചു അവർക്കു അത്ഭുദ സിദ്ദികളുണ്ടെന്നു കരുതുന്ന ജനസമൂഹം കേരളത്തിലും ഉണ്ട് അവരോടൊക്കെ ഒന്നേ പറയാനുള്ളു പറ്റിക്കപ്പെടാൻ നിങ്ങൾ നിന്നുകൊടുക്കുന്ന കാലത്തോളം നിങ്ങൾ പറ്റിക്കപ്പെടും

  • @abdulhakeemabdulhakkeem3662

    ബാബു ഏട്ടാ ഇങ്ങളെ അവതരണം പൊളി ആണ് 👍👍😘😘

  • @arjun1461
    @arjun1461 Před 2 lety +23

    Best programme in Asianet news❤️👍

  • @manusabraham6464
    @manusabraham6464 Před 2 lety +60

    My respect to journalist(Rip), Cbi officers , prosecutors and our beloved pm Manmohan singh. Thank god this case was prosecuted during manmohan singh. If modi was the pm that time he should have supported him. I saw Modis tweet supporting this man god for swatchabharath , that too after this case.

  • @sreelekshmisnair1643
    @sreelekshmisnair1643 Před 2 lety +14

    അത്‌ വല്ലാത്തൊരു കഥയാണ്..... 💖💖

  • @liyasreeju4597
    @liyasreeju4597 Před 2 lety +29

    Addicted to this program 💝

  • @ansarisayyid6627
    @ansarisayyid6627 Před 2 lety +17

    The most effective presentation I didn't even pause for a second 🤘

  • @messi10creations2
    @messi10creations2 Před 2 lety +28

    വരട്ടെ വരട്ടെ നിരവധി കഥകൾ വരട്ടെ കാത്തിരിക്കാം 😍

  • @anishgs84
    @anishgs84 Před 2 lety +39

    സുധാമണി യെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുമോ ?.....
    Probably ll get lots of truths......

  • @jayadevsekhar4935
    @jayadevsekhar4935 Před 2 lety +160

    We, Keralites also have a celebrated Human God. The way she became such a financial power house in India can also be made a Valllathoru Kadha. But it takes COURAGE to do so.....

  • @sarathkptkr5694
    @sarathkptkr5694 Před 2 lety +27

    അമൃതാനന്ദമായി യെ കുറിച് video ചെയ്യുമോ

    • @rahufmilocco2133
      @rahufmilocco2133 Před 2 lety +22

      തിരുവനന്തപുരം ആലംകോട് ഉള്ള എന്റെ കൊച്ചുമ്മയുടെ വീട്ടിൽ പണ്ട് അവർ വീട്ടു ജോലിക്കായി നിന്നിട്ടുണ്ട്. അവരുടെ ആൽബത്തിൽ ഞാൻ കണ്ടിട്ടുണ്ട്

    • @clausvonstauffenberg1430
      @clausvonstauffenberg1430 Před 2 lety +1

      Already cheythathan

    • @hera6181
      @hera6181 Před 2 lety +7

      @@rahufmilocco2133 ഒന്ന് മയത്തിലൊക്കെ തള്ള് 😇

    • @aliirfanfscience7287
      @aliirfanfscience7287 Před 2 lety +2

      പോടാ അവർ നല്ല ആളാണ് 🤬

    • @marutisupercarrylovers927
      @marutisupercarrylovers927 Před 2 lety

      അത് വേണോ 😀

  • @murshidmogral8251
    @murshidmogral8251 Před 2 lety +41

    വല്ലാത്തൊരു കഥ.. വല്ലാത്തൊരു അവതരണം.. ബാബു ചേട്ടാ ❤

  • @aswinc2722
    @aswinc2722 Před rokem +4

    നിങൾ ഒരു രക്ഷയും ഇല്ല മനുഷ്യാ. just amazing 😍😍😍😍😍🤩🤩🤩🤩

  • @jithkavugal2045
    @jithkavugal2045 Před rokem +4

    എന്നും കഥ കേട്ടു ഉറങ്ങുവാൻ എനിക്ക് ഇഷ്ടം

  • @rajanv.b.3394
    @rajanv.b.3394 Před 2 lety +21

    സംസ്ഥാന ആള്‍ദൈവം (സംസ്ഥാന പക്ഷി, സംസ്ഥാന വൃക്ഷം, ഫലം തുടങ്ങിയവപോലെ) സ്വന്തമായിട്ടുള്ള നാടാണ് നമ്മുടേത്. രാഷ്ട്രീയ സാംസ്കാരിക ദേശീയ നേതാക്കള്‍ തലകുനിക്കുന്ന ഈ ആള്‍ദൈവത്തെക്കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

    • @yesiiqbal2445
      @yesiiqbal2445 Před 2 lety +1

      Yes 👍👍👍

    • @satheeshvinu6175
      @satheeshvinu6175 Před 2 lety

      Episode അവതരിപ്പിച്ചു കാണിച്ചിട്ട് എന്ത് കാര്യം ? അവരുടെ ആശ്രമത്തിൽ നടക്കുന്നതിനും ഒരു മാറ്റവും ഉണ്ടാകില്ല, ജനങ്ങൾ ആണ് മാറേണ്ടത്

  • @rashidmoosa6705
    @rashidmoosa6705 Před 2 lety +4

    What a tremendous presentation.Thought provoking

  • @shyamsrinivasan6679
    @shyamsrinivasan6679 Před 2 lety +24

    ബാബു ച്ചേട്ടാ !ചെർണോബിൽ ദുരന്തതെ പറ്റി ഒരു എപിസോഡ് ഇടണം .

  • @mathewspeaks
    @mathewspeaks Před 2 lety +4

    Spectacular...!Good presentation...

  • @bhagyalakshmi7663
    @bhagyalakshmi7663 Před 2 lety +4

    Super narration 👍❤️ Nammude nattile ammaye kurich vallathoru kadhakkayi kathirikkunnu

  • @04942114514
    @04942114514 Před 2 lety +47

    കേരളം കത്തിക്കാൻ നടന്ന Teams ആണ് ഇവിടെ ഉള്ളത്😂
    EMERGENCY ALERT‼️

    • @traitor7079
      @traitor7079 Před 2 lety +1

      ആരെയാ ബ്രോ

    • @kasa105
      @kasa105 Před 2 lety +2

      @@traitor7079 E bull jet

  • @shijielizabeth
    @shijielizabeth Před 9 měsíci +1

    വല്ലാത്തൊരു കഥ കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ്...നല്ല അവതരണം....

  • @IBleedTiranga
    @IBleedTiranga Před 2 lety +22

    Keep going. Don't ever stop this show. Love from Mumbai.

  • @Asifazzy
    @Asifazzy Před 2 lety +13

    Story telling is very brilliant ❤️👏🏼

  • @humanistkerala
    @humanistkerala Před 2 lety +82

    മൻമോഹൻ സിംഗ്❤️ അന്നത്തെ പ്രധാനമന്ത്രി മോഡി ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു അവസ്ഥ😂 ഗുർമീത് അടുത്ത രാംദേവ് ആയേനെ

    • @marinergamer2805
      @marinergamer2805 Před 2 lety +33

      2017 ല് ഗുർമീത് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ മൻമോഹൻ സിംഗ് അല്ല നരേന്ദ്ര മോഡി ആണ് ഇന്ത്യൻ പ്രധാനമന്ത്രി.

    • @humanistkerala
      @humanistkerala Před 2 lety +38

      @@marinergamer2805 കോടതി വിധി പറയാൻ മാറ്റിവെച്ച കാലഘട്ടം മാത്രം ആണ് അത്.കോടതി വിധി പറഞ്ഞാൽ അത് അനുസരിക്കണം അത്രേ ഒള്ളൂ മോദിയുടെ കീഴിൽ ഉള്ള സര്ക്കാര് ചെയ്തത്. അല്ലാതെ മൻമോഹൻ സിംഗ് നൽകിയ. സപ്പോർട്ട് എന്താണെന്ന് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ തന്നെ പറയുന്നുണ്ട്. വിളച്ചിലെടുകല്ലെ മോനെ നീ🐶

    • @marinergamer2805
      @marinergamer2805 Před 2 lety +24

      @@humanistkerala അതിനെന്താ ?? ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ ഉണ്ടായ violence അടിച്ചമർത്താൻ ഉത്തരവിട്ടത് നരേന്ദ്ര മോഡി ആണ്. മൻമോഹൻ ആണെങ്കിൽ കാണാം ആയിരുന്നു. സോണിയയുടെ വാലാട്ടി ഉത്തരവ് വരുമ്പോഴേക്കും ഹരിയാന കുട്ടി ചോറക്കിയെനെ...

    • @096_VishnuMB
      @096_VishnuMB Před 2 lety +5

      @@marinergamer2805 👏👏👏🤘❤ Yes

    • @Shibili313
      @Shibili313 Před 2 lety +11

      @@marinergamer2805 bro 100 കണക്കിന് പെൺ കുട്ടികളെ പീഡിപ്പിച്ച പ്രതി, കൊലപാതകകേസുകളിൽ പ്രതി. ഇതൊക്കെ പുറത്തു വന്നതിന് ശേഷവും ഒരു രാജ്യം അങ്ങനെ ഉള്ളവര്ക്ക് സംരക്ഷണവും മന്ത്രിമാരുടെ അകമ്പടിയും ഒക്കെ നൽകുക ആണെങ്കിൽ അന്താരാഷ്ട്ര രാജ്യങ്ങൾ ആ രാജ്യത്തെ ഉപരോധിക്കും. ഇത് ഭയന്നു ആണ് അയാളെ അറസ്റ്റ് ചെയ്‌യത്. Bjp മന്ത്രി മാരോടൊപ്പം നിൽക്കുന്ന ഫോട്ടോയും പ്രധാനമന്ത്രി ക്ക് വോട്ട് ചെയ്യാനും bjp യെ വിജയിപ്പിക്കാനും ഉള്ള ഇയാളുടെ ആഹ്വാനങ്ങളുടെ വീഡിയോ പുറത്തു വന്നിരുന്നു.

  • @arunshankarKR
    @arunshankarKR Před 2 lety +51

    നമ്മുടെ നാട്ടുകാരെ പറ്റിക്കാനുള്ള ഏറ്റവും നല്ല ഒരു ആയുധം ആണ് മതം…

    • @human8279
      @human8279 Před 2 lety

      Rashtreeyavum*

    • @me.myself1204
      @me.myself1204 Před 2 lety

      തമ്മിൽ തല്ലിക്കാനും

  • @rajetmr
    @rajetmr Před 2 lety +5

    what a presentation man keep going appreciated!!!

  • @arunn.s6800
    @arunn.s6800 Před 2 lety +37

    ഇല്ലുമിനാറ്റിയെ കുറിച്ചും കോൺസ്പിരെസി തിയറിയെ കുറിച്ചും ജോൺ f കെന്നടിയുടെ വതത്തെക്കുറിച്ചും വല്ലാത്തൊരുകഥ ചെയ്യുവോ

  • @naazzz7815
    @naazzz7815 Před 2 lety +59

    Respect the PM Manmohan Singh...❤

  • @k.r.dassdirector-tvprogram3290

    Thanking you for your REPORT....

  • @anisubhash5714
    @anisubhash5714 Před 2 lety +6

    വല്ലാത്തൊരു കഥാ , എന്നു പറയുമ്പോൾ ഹോ എന്തോ ഒരു ഇതു.
    നല്ല അവതരണം

  • @anwarpp6151
    @anwarpp6151 Před 2 lety +20

    വല്ലാത്തൊരു കഥ!!
    ഇത് ബല്ലാത്തൊരു അവതരണം 💕

  • @midunsree3111
    @midunsree3111 Před 2 lety +11

    ഇത് എല്ലാ മതങ്ങൾക്കും എല്ലാ മത ദൈവങ്ങൾക്കും ഉള്ള ഒരു മുന്നറിയിപ്പാണ് അന്ധമായി ഒരു മതത്തെയും വിശ്വസിക്കാതിരിക്കുക ആരും കണ്ടിട്ടില്ലാത്ത ദൈവം എന്നൊരു മാസ്മരികത ക്ക് വേണ്ടി പോരാടാthu ഇരിക്കുക പരസ്പരം സ്നേഹിക്കുക ബഹുമാനിക്കുക ഈ ജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ

  • @unnykrishnannair659
    @unnykrishnannair659 Před 2 lety +2

    നല്ല അറിവ് മനോഹരമായ അവതരണം ഗുഡ്

  • @radhakrishnannatarajan3056

    Well explained and presented... 👍👍👍👍

  • @mohammedmf1485
    @mohammedmf1485 Před 2 lety +12

    The “Missile Man of India” and “People's President of India”
    A. P. J. Abdul Kalam video pls🙏

  • @ravi-us5lr
    @ravi-us5lr Před 2 lety +4

    Excellent presentation. Hats off to you Sir

  • @arunbs1951
    @arunbs1951 Před 2 lety +21

    ഓഷോയെക്കുറിച്ച് ഒരു എപ്പിസേഡ് pls sir....

  • @FSi713
    @FSi713 Před 2 lety +2

    well presented!!!

  • @sahjir1
    @sahjir1 Před 2 lety +31

    Expecting “OSHO “ story soon

    • @phil4196
      @phil4196 Před 2 lety

      Netflix ll unde

    • @creeper9650
      @creeper9650 Před 2 lety

      ചിലർക്ക് പൊള്ളും 😁

  • @saneeshvp9938
    @saneeshvp9938 Před 2 lety +15

    ഇതുപോലെ എത്ര എണ്ണം കേരളത്തിൽ നിലവിലുണ്ട്,പല മതങ്ങളിൽ ആയിട്ട്.സ്ത്രീ പീഡനം എന്ന പരാതി പൊങ്ങി വരാതിടത്തോളം എല്ലാത്തിനും സപ്പോർട്ട് ചെയ്യാൻ ഇവിടത്തേ രാഷ്ട്രീയക്കാർ മുന്നിൽ കാണും

  • @keeleri3184
    @keeleri3184 Před 2 lety +6

    Wow what a presentation sir hats off🔥🔥

  • @yesiiqbal2445
    @yesiiqbal2445 Před 2 lety +3

    Very Very nice Prasantation 🌹🙏🌹
    absolutely your explanation is truly and Preparation is Very nice &Beauty
    So,Big Salute for you 🌹👍🙏🙏🙏🌹👍🌹

  • @fairuzbinabdullah2729
    @fairuzbinabdullah2729 Před 2 lety +11

    *സത്യ സായി ബാബയുടെ ലീലാ വിലാസങ്ങളും വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ* ???

    • @abhijithperingali3406
      @abhijithperingali3406 Před 2 lety +2

      നല്ല പൂതി ആന്നല്ലോ, ഇന്നലെ തുപ്പിയ ബിരിയാണി വിളമ്പിയ മോയില്യരുടെ കഥ ആയാലോ 😊🤭

    • @ccody2676
      @ccody2676 Před 2 lety +2

      Randumm venamm

  • @sivadasanMONI
    @sivadasanMONI Před 2 lety +12

    വല്ലാതെ ഇഷ്ടപ്പെടുന്ന പരിവാടി 💪💪👍👍👏👏🙏🙏🌹🌹

  • @Sherifvolga
    @Sherifvolga Před 2 lety +13

    ഇത്തരത്തിലുള്ളവരുടെ വിളഭൂമിയാണ് ഇന്ത്യ.
    പത്തിൽ ഇട്ടുപേരും ഇത്തരം ചൂഷണങ്ങളുടെ നിഴലിനു താഴെ കഴിയുന്നവരാണ് ഒന്ന് പ്രതികരിക്കാനാവാതെ, വളച്ചൊടിക്കപ്പെടുന്ന നിയമത്തിനിടയിൽ ഞെരിഞ്ഞില്ലാതാകുമെന്ന് ഭയന്ന് ഒരക്ഷരം ഉരിയാടാതെ വിധിയെപ്പഴിച്ചു കഴിയുന്നവർ....

  • @samir........
    @samir........ Před 2 lety +23

    ഇന്ത്യയെ കുറിച്ച് ഒരു കഥ പറയാമോ 600 ല്‍ അധികം നാട്ടുരാജ്യങ്ങള്‍ ഉണ്ടായ കാലം തൊട്ട് ഇന്ന്‌ വരെയുള്ള കാലയളവില്‍ കാലയളവില്‍ ഇന്ത്യ എന്ന രാജ്യം രൂപപ്പെട്ട കാര്യവും ഇന്ത്യയുടെ ഇന്നത്തെ സ്ഥാനവും ഇന്ത്യ എന്ന രാജ്യത്തിന് ഇനിയും velluvilikalundo GDP യില്‍ munnitte nikkunna rajyam മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാന്‍ ethramathramanu മുന്നിട്ടിറങ്ങിയത് എന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം nappaakunnathinte കാര്യത്തിലും എത്ര മാത്രം പരാജയം anannulla കഥ

  • @devadasp4689
    @devadasp4689 Před 2 lety +18

    എല്ലാ ദൈവങ്ങളും എപ്പോഴും മനുഷ്യരെ പറ്റിക്കുന്നവർ മാത്രമാണ്...

    • @midlajk7245
      @midlajk7245 Před 2 lety

      Ella daivavum Illa oreeyoru daivam

    • @adithyalal8197
      @adithyalal8197 Před 2 lety +3

      @@midlajk7245 ഒരു ദൈവവും ഇല്ല

    • @midlajk7245
      @midlajk7245 Před 2 lety

      @@adithyalal8197 DAIVAMUND

    • @thakkuduvava1_
      @thakkuduvava1_ Před 2 lety

      Ente vtl ennum prartikunatukond nannayi pokunnu

    • @SankarGS
      @SankarGS Před 2 lety

      @@thakkuduvava1_ 😂

  • @vijithpt4248
    @vijithpt4248 Před 2 lety +34

    കഥയുടെ ടെമ്പോ ഇത്തിരി സ്ലോ ആയതു പോലെ.
    ആ പഴയ speedy narration ആയിരുന്നു കേൾക്കാൻ സുഖം

    • @martinthomasv
      @martinthomasv Před 2 lety +2

      Try Playback speed of 1.25 or 1.5

    • @ullasdharan1041
      @ullasdharan1041 Před 2 lety

      അവസാനം കിടുക്കി 🥰🥰🥰

  • @marykuttyabraham3383
    @marykuttyabraham3383 Před rokem

    Thaks to sharing this.

  • @akkivanshair
    @akkivanshair Před 2 lety +36

    This guy is simply amazing, keep up the good work 👏

  • @advence4699
    @advence4699 Před 2 lety +4

    അവതരണം 👍👍👍👍😍

  • @yathaarth8947
    @yathaarth8947 Před 2 lety +4

    അവതരണം...⚡🔥🔥🔥🔥🔥🔥🔥🔥❤️❤️❤️

  • @user-ot3gx7bh6z
    @user-ot3gx7bh6z Před 2 lety +5

    അഭിനന്ദനങ്ങൾ, ബാബു.👍

  • @yunuscp
    @yunuscp Před 2 lety +4

    ശക്തമായ നിയമങ്ങൾ ഉണ്ടാവണം

  • @vaj121
    @vaj121 Před 2 lety +5

    Will never forget that horrifying travel I had from Chandigarh to Delhi during August 17 riot,to come home kerala. Some how I reached delhi.!!! Was big issue then!!.

  • @AR-lu3wx
    @AR-lu3wx Před 2 lety +13

    01:44 32 Dera ഭക്തർ മരിച്ചു എന്നല്ല ... പറയേണ്ടത് 32 വാണങ്ങൾ കത്തിപ്പോയി എന്നാണ് പറയേണ്ടത്😁

  • @worldwild4147
    @worldwild4147 Před 2 lety +1

    Katta waiting.....next episodinu...vendi

  • @akashu7754
    @akashu7754 Před 2 lety +10

    മൻമോഹൻ സിംഗ് 🔥♥😍

  • @nambz1114
    @nambz1114 Před 2 lety +12

    Commendable presentation & production 👏..
    An episode of "Napoleon Bonaparte" please..!

  • @abrahamrajashekar8548
    @abrahamrajashekar8548 Před 2 lety +19

    33:19 modi should learn from manmohan ji

  • @rkramachandramoorthy6966
    @rkramachandramoorthy6966 Před 2 lety +5

    അഭിനന്ദനങ്ങൾ

  • @ramanvv7571
    @ramanvv7571 Před 2 lety +8

    Very good ബ്രോ.
    Congratulations for exposing this type of criminals who pretends to have Godly powers and exploiting and cheating, showing cruelty against the innocents who believed him and became his desciples.

  • @jenus-world
    @jenus-world Před 2 lety +9

    ഒരു മനുഷ്യന് ഇത്ര ക്രൂരനാവാൻ കഴിയുന്നതെങ്ങിനെ.!!! എൻ്റെ ചെറിയ ഒരഭിപ്രായത്തിൽ എല്ലാ ആൾ ദൈവങ്ങളെയും നിരീക്ഷിക്കാൻ ഒരു ചാരസംഘടന അത്യാവശ്യമാണ്. അമേരിക്കയിലാണെങ്കിൽ ഇയാൾക്ക് ചുരുങ്ങിയത് 60 വർഷമെങ്കിലും ജയിൽ ശിക്ഷ കിട്ടിയേനെ..

  • @mehbap6364
    @mehbap6364 Před 2 lety +18

    പൗരോഹിത്യം തുലയട്ടെ....

  • @kesavamallia5549
    @kesavamallia5549 Před 2 lety +11

    Incredible presentation …strongly worded script..packed with facts, pics and data…you are really great…please accept my blessings

  • @ajaykrishnan3415
    @ajaykrishnan3415 Před 2 lety +2

    Amazing content 👌

  • @Anu-tl6oq
    @Anu-tl6oq Před 2 lety +15

    ബലാത്സംഗത്തെയും പീഡനത്തെ പറ്റി പറയുമ്പോൾ ജാങ്കോ ഫറുട്ടാ എന്ന പെൺകുട്ടി നേരിട്ട പീഡനത്തിന്റ കഥയോളും വരില്ല ഒന്നും
    പറ്റുമെങ്കിൽ ജാങ്കോ ഫറുട്ടാ യുടെ വല്ലാത്തൊരു കഥ ചെയ്യണം

  • @sandeepmanjummal3704
    @sandeepmanjummal3704 Před 2 lety +5

    Manmohan Singh 🇮🇳❤️👍

  • @nibinmthomas2707
    @nibinmthomas2707 Před 2 lety +1

    👍 informative

  • @abhisrt18426
    @abhisrt18426 Před rokem +1

    വല്ലാത്തൊരു കഥ... ❣️

  • @ramanvv7571
    @ramanvv7571 Před 2 lety +17

    Still any criminals can become "a human god ". and do criminal activities.

  • @nassnoufal1869
    @nassnoufal1869 Před 2 lety +7

    നല്ല അവതരണം 😍 ഇങ്ങനെ ഉള്ളവരെ എല്ലം കൊല്ലണം എന്നാ എനിക് പറയാൻ ഉള്ളത്

  • @dileepdevas3747
    @dileepdevas3747 Před 2 lety +2

    കടപുറം സുധാമണിയെ ' പറ്റി ഒരു വിശദമായ ഒരു എപ്പിസോഡ് ചെയണം.. സർ,,

  • @shilpasreekanth
    @shilpasreekanth Před 2 lety +2

    good explanation

  • @kiranthomas4777
    @kiranthomas4777 Před 2 lety +4

    Please do an episode on VIETNAM WAR...

  • @Mark-Man-6003
    @Mark-Man-6003 Před 2 lety +8

    Our government should observe Amrithanatha mayi’s works

  • @Gokool_wid_Life_coz_YoLO

    This case is an excellent example of the deep stains in our society.

  • @latanair6097
    @latanair6097 Před rokem

    Thank you sir 👌👌🙏