ദൈവത്തിന്റെ വൻ പദ്ധതികൾ വരുന്നത് ആഗ്രഹങ്ങളുടെ രൂപത്തിലാണ്.ഇന്നത്തെ പ്രവചന ദൂത്PASTOR CHRISTY P JOHN

Sdílet
Vložit
  • čas přidán 15. 02. 2024
  • #ഇന്നത്തെ പ്രവചന ദൂത്|#PASTOR CHRISTY P JOHN| #LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 595

  • @mollyvarghese4917
    @mollyvarghese4917 Před 4 měsíci +10

    യെഹോവ തന്റെ ഭക്തന്മാരുടെ ആഗ്രഹം സാധിപ്പിക്കും ആമേൻ ഹല്ലേലുയ്യ സ്തോത്രം ❤️❤️❤️❤️❤️❤️

  • @daisyraju6015
    @daisyraju6015 Před 4 měsíci +8

    കർത്താവെ എന്റെ ആഗ്രഹങ്ങൾ എന്റെ അപ്പാ നീ അറിയുന്നു നന്ദി കർത്താവെ അങ്ങ് അത് സാധിപ്പിക്കും ആമേൻ 🙏🙏🙏❤❤❤

  • @ajaikumar4877
    @ajaikumar4877 Před 4 měsíci +7

    100% എനിക്ക് ഉള്ള ദൂത് ആണ്.ഞാൻ പൂർണമായും ഏറ്റെടുക്കുന്നു hallelujah

  • @keerthianil9029
    @keerthianil9029 Před 4 měsíci +53

    എൻ്റെ നഷ്ടപ്പെട്ട വർഷങ്ങൾ ദൈവം എനിക്ക് തിരിച്ചു നൽകി അനുഗ്രഹിക്കും

  • @mollyvarghese4917
    @mollyvarghese4917 Před 4 měsíci +7

    ആമേൻ എന്റെ ആഗ്രഹത്തെ ദൈവം സഫലമാക്കാൻ പോകയാണ് ആമേൻ വിശ്വസിക്കുന്നു ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️

  • @Paru-zjl
    @Paru-zjl Před 4 měsíci +6

    എന്റെ ജീവിതത്തിലെ എന്റെ എല്ലാ സ്വപ്നങ്ങളും എല്ലാ ആഗ്രഹങ്ങളും ഞാൻ കർത്താവായ യേശുവിൽ സമർപ്പിച്ച് ഈ നിമിഷം പ്രാർത്ഥിക്കുന്നു അവിടുന്ന് നിറവേറ്റി അനുഗ്രഹിക്കു എന്ന് വിശ്വസിക്കുന്നു

  • @nishamol1514
    @nishamol1514 Před 4 měsíci +6

    കർത്താവെ നഷ്ടപ്പെട്ടുപോയതെല്ലാം തിരികെ തരേണമേ Amen

  • @ArunsAshok
    @ArunsAshok Před 4 měsíci +3

    ആമേൻ എന്റെ ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളുടെ സൃഷ്ടി എന്റെ യേശു അപ്പൻ ആണ് ആമേൻ

  • @sudarsanar3653
    @sudarsanar3653 Před 4 měsíci +1

    കർത്താവെ നഷ്ടപെട്ട വർഷങ്ങൾ മടക്കിത്തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @SarammaVJ
    @SarammaVJ Před 4 měsíci +4

    കർത്താവേ എന്റെ ഭാവനത്ത് അനുഗ്രഹിക്കണമേ എന്റെ കുഞ്ഞുങ്ങളുടെ ഭാവി അനുഗ്രഹിക്കുന്നവർക്ക് ജോലി കൊടുക്കണം
    കർത്താവേ എന്റെ കുഞ്ഞി ഭവനത്തെ അനുഗ്രഹിക്കണമേ
    കർത്താവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഭവനത്തെ അനുഗ്രഹിക്കണമെന്ന് ഭാവി അനുഗ്രഹിക്കണമേ

  • @user-si1kw3nk7y
    @user-si1kw3nk7y Před 4 měsíci +2

    എനിക്ക് കടഫാരം ഉണ്ട് ഡൈവദാസനെ അത് എത്രയും വേഗം തീർക്കാൻ വേണ്ടി ഒരു പുതു വഴി തുറക്കാൻ വേണ്ടി പ്രാർത്ഥിക്കണേ... ഞാൻ ഒരു ഹിന്ദു ആണ്. ഇപ്പോൾ സ്നാനപെട്ടു പൂർണ്ണമായും ക്രിസ്തുവിൽ വിശോസിച്ചു ജീവിക്കുന്നു... എന്റെ ജീവിതത്തിൽ ഒരു അത്ഫുതം പ്രവർത്തിക്കാൻ പ്രാർത്ഥിക്കണേ ബ്രദർ 🙏

    • @sheebas9756
      @sheebas9756 Před 4 měsíci

      God bless you and your family members with good wishes amen 🙏🙏🙏🙏

  • @sandhyam1019
    @sandhyam1019 Před 4 měsíci +3

    മക്കളുടെ ഭാവി ദൈവം അനുഗ്രഹിക്കുന്നതിനാൽ സ്തോത്രം

  • @ArunsAshok
    @ArunsAshok Před 4 měsíci +1

    എന്റെ യേശു അപ്പൻ എന്റെ ആഗ്രഹങ്ങൾ എല്ലാം നടത്തി തരാൻ യേശു അപ്പൻ ശക്തൻ ആണ് ആമേൻ

  • @roslinantony6954
    @roslinantony6954 Před 4 měsíci +2

    എന്റെ കർത്താവ് എന്റെ അനുഗ്രഹങ്ങൾ സാധിപ്പിക്കും ആമേൻ

  • @keerthianil9029
    @keerthianil9029 Před 4 měsíci +8

    പഠിക്കുന്ന കാലത്ത് ഇതൊന്നും കേൾക്കാൻ കഴിഞ്ഞില്ലല്ലോ എൻ്റെ ദൈവമേ

  • @keerthianil9029
    @keerthianil9029 Před 4 měsíci +11

    Ente അനുഗ്രഹ വർഷമാണ് 2024 എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ കര്യങ്ങൾ നടക്കും കർത്തവെന്നെ സഹായിക്കും amen ആമേൻ ആമേൻ

  • @remashmrkopkompah9838
    @remashmrkopkompah9838 Před 4 měsíci +1

    എന്റെ വീടിന്റെ പണികൾ പുറത്തീകരിക്കുവാൻ ആഗ്രഹിക്കുന്നു വാഹനം മേടിക്കുവാൻ ആഗ്രഹിക്കുന്നു മക്കളുടെ വിജയം ആഗ്രഹിക്കുന്നു 🙏

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 Před 4 měsíci +6

    ഞാനും എൻ്റെ ഭർത്താവും മക്കളും ദൈവത്തേ ആരാധിക്കുന്ന ദിവസം ദൈവം എനിക്ക് തരും എൻ്റെ പ്രശ്നങ്ങൾ യഹോവ മാറ്റി തരും ആമേൻ

  • @maniammamohan7179
    @maniammamohan7179 Před 4 měsíci +6

    എന്റെ മക്കൾ ക്ക് നല്ലാെരുഭാവി ആഗ്രഹിക്കുന്നു രീതിയിൽ ദൈവം സാധിച്ചുതരു൦ വിശ്വാസിക്കുന്നു കർത്താവേ ആമേൻ

  • @arathyanil8777
    @arathyanil8777 Před 4 měsíci +2

    ദൈവം തന്റെ ഭക്തന്മാരുടെ ആഗ്രഹം സാധിപ്പിക്കും ആമേൻ ആമേൻ ആമേൻ 👏👏👏👏

  • @tintusam8832
    @tintusam8832 Před 4 měsíci +1

    ആമേൻ. ഇന്ന് എന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളേ കർത്താവ് എനിക്ക് തരും 🙏

  • @moncythomas1750
    @moncythomas1750 Před 4 měsíci +1

    എന്റെ അടഞ്ഞ നമ്മയും ടെ വാതിൽ ഇന്നുംതുറക്കുന്ന ദിവസം ആകട്ടെ ഞാൻ വിശ്വാസിക്കുന്നുംപാസ്റ്ററെqqq😭😭😭🙏🙏🙏❤️❤️❤️❤️❤️❤️😭😭😭

  • @omanaabraham4420
    @omanaabraham4420 Před 4 měsíci +4

    എല്ലാ ഹൃദയങളെയും അറിയുന്ന ദൈവം ഹൃദയത്തിന്റെ ആഗ്രഹങ്ങളെ നിറവേറ്റി തരുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ

  • @seenanelson5581
    @seenanelson5581 Před 4 měsíci +4

    യേശുവേ എൻ്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ അങ്ങ് സാധിപിച്ചുതരണമെ

  • @rakeshedachery3899
    @rakeshedachery3899 Před 4 měsíci +1

    നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ.
    സങ്കീർത്തനങ്ങൾ 20:4

  • @ArunsAshok
    @ArunsAshok Před 4 měsíci +1

    യേശു എന്റെ സ്വപ്നങ്ങളെ യാഥാർഥ്യം ആകും ആമേൻ ഹല്ലേലുയ

  • @divya7138
    @divya7138 Před 4 měsíci +4

    എനിക്ക് jolikk വേണ്ടി പ്രാർത്ഥിക്കണേ പിന്നെ ടു വീലർ road ടെസ്റ്റ്‌ പാസ്സ് ആകാനും യേശൂ അപ്പാ 😊

  • @abrahamthomas4177
    @abrahamthomas4177 Před 4 měsíci +1

    എന്റെ നിനവുകളെയും നിരൂപണങ്ങളേയു൦ മുന്നമേ അറിയുന്ന എൻറ്റെ ദൈവത്തിനു സ്തോത്രം......

  • @nalininavooriparambath535
    @nalininavooriparambath535 Před 4 měsíci +3

    അപ്പാ ഞങ്ങളെയും ഉയർത്തണേ ആമേൻ 🙏🙏🙏

  • @jeenamohan8476
    @jeenamohan8476 Před 4 měsíci +4

    എന്റെഭർത്താവും ഞാനും ഒരുപാട് വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ട് ഇപ്പോൾ അഞ്ചു വർഷമായി ഞങ്ങൾ എങ്ങും പോകുന്നില്ല ഞങ്ങൾ സാമ്പത്തികബുദ്ധിമുട്ടിൽ ആണ് കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ

    • @elmyjacob3949
      @elmyjacob3949 Před 4 měsíci

      Thank you dear Jesus Amen hallelujah 🙌

    • @elmyjacob3949
      @elmyjacob3949 Před 4 měsíci

      Daivame ente income Jesus nt namathil samarpikunnu 🙏 🙏 🙏

    • @elmyjacob3949
      @elmyjacob3949 Před 4 měsíci

      Ente makalu du karunayayirikenamè

  • @mollyvarghese4917
    @mollyvarghese4917 Před 4 měsíci +1

    ആമേൻ ഷാമ കാലത്ത് ശമര്യയുടെ പടിവാതിൽക്കൽ നാളെ ഈ സമയത്ത് ധാരാളം ഉണ്ടാകും എന്ന് പ്രവാചകൻ പറഞ്ഞു ആകാശംത്തിന്റെ കിളിവാതിൽ തുറന്നാലും അങ്ങനെ സംഭവിക്കുമോ എന്ന് ചോദിച്ചു അതുപോലെ ഞങ്ങളോട് പറഞ്ഞവരും ഞങ്ങൾക്ക് വരുന്ന നന്മ കാണും അവർ അനുഭവിക്കത്തില്ല ആമേൻ ആമേൻ ദൂത് വിശ്വസിക്കുന്നു ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @shinymonson2160
    @shinymonson2160 Před 4 měsíci +2

    ആമ്മേൻ കർത്താവേ 🙏ഞാൻ നിന്ദയും അപമാനവും സഹിച്ച വർഷങ്ങൾ ദൈവം ഞങ്ങൾക്ക് ഇരട്ടി ആക്കി സന്തോഷം നൽകണമേ ആമ്മേൻ 🙏🙏🙏

  • @kumarikwt268
    @kumarikwt268 Před 4 měsíci +4

    Amen🙏🙏🙏🙏🙏🙏 എന്റെ മക്കൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണം എന്റെ ഭവനത്തിന്റെ പണികൾ പൂർത്തിയാക്കുവാൻ സാമ്പത്തിക വഴികൾ തുറക്കണം ആമേൻ സ്തോത്രം ഞങ്ങൾക്കുവേണ്ടി പ്രത്യേകം എല്ലാവരും പ്രാർത്ഥിക്കണം

  • @rakeshedachery3899
    @rakeshedachery3899 Před 4 měsíci +1

    തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
    സങ്കീർത്തനങ്ങൾ 145:19

  • @johncysoy2882
    @johncysoy2882 Před 4 měsíci +1

    . ആമേൻ ആമേൻ ആമേൻ സ്തോത്രം ഇന്നത്തെ വചന ദൂത് ഏറ്റവും അനുഗ്രഹമായി ആമേൻ🙏🙏🙏🙏🙏🔥🔥🔥🔥

  • @sandhyam1019
    @sandhyam1019 Před 4 měsíci +1

    ആഗ്രഹിച്ചതെലാം എലാം ദൈവം തരുന്ന ദൈവത്തിനു നന്ദി

  • @ArunsAshok
    @ArunsAshok Před 4 měsíci +1

    എന്റെ ഹൃദയത്തിൽ വരുന്ന ആഗ്രഹം യേശു നിവർത്തിക്കും ആമേൻ ഹല്ലേലുയ

  • @lissygeorge3211
    @lissygeorge3211 Před 4 měsíci +1

    എന്റെ രോഗങ്ങളും സാമ്പത്തികപ്രയാസങ്ങളുംവസ്തുക്കൾ വിൽക്കാ൯ പറ്റാത്ത അവസ്ഥയും മാറ്റിതരണം എന്ന് പ്ര൪ത്ഥിക്കണം.

  • @thankamani5443
    @thankamani5443 Před 4 měsíci +7

    ഈശോയെ മക്കൾക്ക് തുണയായിഇരിക്കണമേ ❤❤❤❤

  • @lissybabu6873
    @lissybabu6873 Před 4 měsíci +11

    ഈശോയെ അവിടുത്തെ അനുഗ്രഹങ്ങൾ എന്റെ മക്കളുടെ ജീവിതത്തിലേക്ക് ഒഴുകട്ടെ 🙏🙏🙏ഹാലേലുയ്യാ

  • @samuelk6555
    @samuelk6555 Před 4 měsíci +3

    കർത്താവേ പത്തു വർഷം ആയിട്ട് അനുഭവിക്കുന്ന കടബാധ്യതകൾ വേദന രൊഗങൾ സൻകടങൾ എല്ലാം അങ്ങയുടെ കരങ്ങളാൽ എടുത്ത് തീർത്തു തരണം എന്ന് പിതാവിൻറെ നാമത്തിൽ അപേക്ഷിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ 🙏🙏🙏

    • @sheebas9756
      @sheebas9756 Před 4 měsíci

      God bless you and your family members kadam marum Happy varum Amen amen 🙏🙏🙏

  • @lethakumarir7749
    @lethakumarir7749 Před 4 měsíci

    എൻ്റെ നഷ്ട മായ സാമ്പത്തികം തിരികെ തരണം അപ്പാ എൻ്റെ തലമുറകളുടെ future അൽഭുത മാക്കി തീർക്കണമപ്പാ❤

  • @user-dd8jl2qc1p
    @user-dd8jl2qc1p Před 4 měsíci +2

    അപ്പയേ അവിടുന്ന് ഞങ്ങളിൽ വൻകാര്യം ചെയ്യണേ നാളുകളായി പ്രാർത്ഥിക്കുന്ന ആഗ്രഹിക്കുന്നു വിഷയം അവിടുന്ന് സാധിപ്പിച്ചു തരണേ

  • @sujaalex9972
    @sujaalex9972 Před 4 měsíci +7

    എന്റെ മക്കൾക്ക് ഒരു പുതുവഴി തുറന്നിരിക്കുന്നു. അതിന്റെ paper works നടക്കുന്നു. പ്രാർത്ഥിക്കണമേ. കുറച്ചു വസ്തു വിൽക്കാനുണ്ട്. നല്ല വില കിട്ടി അത് വിൽക്കാൻ ഇടയാകാനും കടം വീട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ.
    Praise Lord. Hallelujah. 🙏🙏🙏🙏

    • @anjalis3096
      @anjalis3096 Před 4 měsíci

      Kudumbathil aiswaraym sambathum vannu cheratte🙌

  • @minimini7342
    @minimini7342 Před 3 měsíci

    യേശുവേ അഭിലാഷ് പിശാശിന്റെ ദുഷ്ടചിന്ത യേശുവിൻ നാമത്തിൽ മാറി അനുഗ്രഹിക്കപെടണം അപ്പാ 🙏🙏🙏

  • @jjfarms6528
    @jjfarms6528 Před 4 měsíci +14

    എന്റെ ദൈവമേ ഒരു ഉപജീവന മേഖല ഞാൻ സ്വപ്നം കാണുന്നു ഞങ്ങളുടെ കുടുംബ ജീവിതത്തിന്റെ ഉയർച്ചയും അനുഗ്രഹവും ബിസിനസ് മേഖലയുടെ വളർച്ചയും മക്കളുടെ നല്ല ഭാവിയും തൊഴിൽ മേഖലയുടെ വർദ്ധനവും ഞാൻ സ്വപ്നo കാണുന്നു ആഗ്രഹിക്കുന്ന ഉള്ളങ്ങളെ നിറയ്ക്കുന്ന ദൈവം എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിവർത്തിച്ചു നൽകേണമേ അപ്പാ നന്ദി യേശുവേ നന്ദി

    • @user-ic5xz8ub6f
      @user-ic5xz8ub6f Před 4 měsíci

      ഞങ്ങളുടെ വീടു വയ്ക്കാനുള്ളു വസ്തുവിൽ വണ്ടിയിറങ്ങുന്ന ഒരു വഴി വിലയ്ക്കാന്നേലും അടുത്ത പുരയിടക്കാർ തരന്നം ലീല, നിർമ്മൽ ,കൃഷ്ണൻ കുട്ടി എന്നിവർ തരണം അവിടെ എന്റെ കുഞ്ഞുങ്ങൾക്ക് ഒരു ഭവനം. പണിയുവാൻ സ്വർഗ്ഗം സഹായിയ്ക്കണമപ്പാ - ഭവനം തന്നയ് സ്തോത്രം ആമേൻ ആമേൻ ആമേൻ

    • @sheebas9756
      @sheebas9756 Před 4 měsíci

      God bless you and your family members amen 🙏🙏🙏🙏

  • @chandrikas4813
    @chandrikas4813 Před 4 měsíci

    എന്റെ മോന്റെ വീട് വിറ്റ് അവന്റെ സകല കടങ്ങൾ തീർത്തു തരണമേ ആമീൻ

  • @minimini3606
    @minimini3606 Před 4 měsíci

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എന്റെ എല്ലാം ആഗ്രഹങ്ങളും സാധിച്ചു തരേണമേ

  • @mollyvarghese4917
    @mollyvarghese4917 Před 4 měsíci +3

    ആമേൻ സ്വന്തം സാഹചര്യത്തിനകത്തു പാഠം പഠിപ്പിക്കുന്നത് പരിശുദ്ധമാവാണ് ആമേൻ ആമേൻ ഹല്ലേലുയ്യ ❤️❤️❤️❤️❤️

  • @sasidharanv8516
    @sasidharanv8516 Před 4 měsíci +13

    എന്റെ ആഗ്രഹങ്ങളെ ദൈവം സാധിച്ചു തരുന്ന കൃപക്കായി സ്തോത്രം 🔥🔥🔥🔥 ആമേൻ ആമേൻ

  • @kunjumolvarghese4901
    @kunjumolvarghese4901 Před 4 měsíci +1

    amen sthothram appa amen appa sthothram amen sthothram sthothram 🙏❤️🙏❤️🙏

  • @jitha853
    @jitha853 Před 4 měsíci +1

    Amen🔥🔥❤️❤️🙏🙇‍♀️sthothram Yeshu appacha 🔥avidunu ente hridayathile agrehangale sadhippichu nalkaname 🙏shathru adachu vacha vazhikal ellam avidunu thurannu nalkaname 🙏🙇‍♀️anugrehithamaya bhavi undakane 🙏Amen🔥🔥❤️❤️

  • @saliniantony5588
    @saliniantony5588 Před 4 měsíci +6

    ആമേൻ ആമേൻ ആമേൻ എന്റെ മനസിലെ ആഗ്രഹങ്ങളെ സാധിപ്പിച്ചു തരുന്ന എന്റെ കർത്താവേ ശക്തൻ ആമേൻ ആമേൻ 🙏🙏🙏❤️❤️🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 Před 4 měsíci +2

    ആമേൻ ഭക്തന്മാരുടെ ആഗ്രഹങ്ങളെ എന്റെ ദൈവം സാധിപ്പിക്കും ഹല്ലേലുയ്യ ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️

  • @shajipanicker6776
    @shajipanicker6776 Před 4 měsíci

    എന്റെ അപ്പാ എന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റണമെ ആമേൻ

  • @princejacob4699
    @princejacob4699 Před 4 měsíci

    ദൈവമേ njangalude കുഞ്ഞുങ്ങളുടെ exam തുടങ്ങുവാ. നല്ല വിജയം കൊടുക്കണേ 🙏🙏🙏

  • @Sheenamanoj3085
    @Sheenamanoj3085 Před 4 měsíci +9

    ദൈവത്തെ ആരാധിക്കുവാൻ ഞായറാഴ്ച അവധി തരുന്ന ജോലിക്ക് മാത്രമേ ഞാൻ ഇനി പോകുകയുള്ളു എന്ന ആഗ്രഹത്തിലും തീരുമാനത്തിലും ഞാൻ കാത്തിരിക്കുന്ന വിഷയത്തിൽ പലരും കളിയാക്കിയെങ്കിലും ഞാൻ വിശ്വസിക്കുന്നു എനിക്കുവേണ്ടി ദൈവം ചെയ്യും 🙌🏻ആമേൻ 🙌🏻

    • @ashapeter6158
      @ashapeter6158 Před 4 měsíci

      ഇതേ ആഗ്രഹത്തിലും പ്രാർഥനയിലും ഞാനും ആയിരിക്കുന്നു. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം സാധിപ്പിച്ചു തരട്ടെ.

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Před 4 měsíci

    എന്റെ യേശുവേ ദൈവ ദാസന്മാർക്ക് കടന്നു വരാൻ പറ്റിയ ഒരു ഭവനം ആഗ്രഹിക്കുന്നു. ദൈവം അതു തന്നതിനായി സ്തോത്രം. നന്ദി അപ്പാ നന്ദി.

  • @antonycj7283
    @antonycj7283 Před 4 měsíci +10

    പാവത്തിൽ വീണുപോയ മക്കളെ പാപബോധവും പശ്ചാത്താപവും മാനസാന്തരവും അനുതാപവും നൽകി അനുഗ്രഹിക്കണമേ യേശുവിന്റെ സാക്ഷികളാക്കി മാറ്റണമേ

    • @jayamathew6468
      @jayamathew6468 Před 4 měsíci

      Karthave kelkaname nirashapedan idayakkalle😭

  • @princejacob4699
    @princejacob4699 Před 4 měsíci

    ദൈവമേ എന്റെ ഫ്രണ്ടിന്റെ കടഭാരങ്ങൾ മാറ്റി കൊടുക്കണേ 🙏🙏🙏

  • @ArunsAshok
    @ArunsAshok Před 4 měsíci

    എന്റെ ഹൃദയത്തിലെ ആഗ്രഹം യേശു സാധിപ്പിച്ചു തരും ശത്രു എത്ര പൂട്ടി വെച്ചാലും എന്റെ കൈയിൽ വന്നു ചേരും ആമേൻ

  • @deepaa9241
    @deepaa9241 Před 3 měsíci

    എന്റെ ഹൃദയ ആഗ്രഹങ്ങളെ ഞാൻ എന്റെ അപ്പന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അപ്പയേ.. അതൊക്കെ യും അങ്ങ് സാധിച്ചു തരുന്നതിനായി നന്ദി

  • @user-ds2mm9zr7y
    @user-ds2mm9zr7y Před 4 měsíci +1

    Karthave ente aagrahangal sadhichutharane Aamen karthave

  • @ArunsAshok
    @ArunsAshok Před 4 měsíci

    ഇന്ന് പരിശുദ്ധാത്മാവ് എന്നോട് സംസാരിച്ച ദൂത് ആണ് ഞാൻ അത് ഏറ്റെടുക്കുന്നു ആമേൻ

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI Před 4 měsíci

    എന്റെ ആഗ്രഹം നടത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻നാട്ടിൽ വന്ന് വീട് വെക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻കർത്താവെ

  • @renukababu6779
    @renukababu6779 Před 4 měsíci +3

    AMEN AMEN AMEN AMEN AME🔥🔥🔥🔥🫅🫅🫅🔥🫅🫅🔥🫅🫅🫅🫅🔥

  • @elsageorge8010
    @elsageorge8010 Před 4 měsíci

    എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ ദൈവം സാധിപ്പിച്ചു തരുന്നതിനായീ സ്തോത്രം. ആമേൻ ആമേൻ ആമേൻ. 🙏

  • @ashaajith7582
    @ashaajith7582 Před 4 měsíci +4

    ദൈവമേ, എന്റെ മകൾ പത്താം ക്ലാസ്സിൽ ആണ്.24 മുതൽ exam തുടങ്ങും... അവൾക്കു എന്നും ജലദോഷം ആണ്..അതുമൂലം പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രാർത്ഥിക്കണേ.. ആമേൻ

    • @anjalis3096
      @anjalis3096 Před 4 měsíci +1

      Karthavu anugrahikatte.nalla arogythode padichezhuthan sadhikkate 🙌🙏

  • @ArunsAshok
    @ArunsAshok Před 4 měsíci

    എനിക്ക് വലിയ ഉയർച്ച വേണം പരിശുദ്ധാത്മാവേ

  • @ArunsAshok
    @ArunsAshok Před 4 měsíci

    ഇന്ന് യേശു എന്റെ ജീവിതത്തെ തിരിക്കും ആമേൻ

  • @SriVasanthi
    @SriVasanthi Před 4 měsíci

    കർത്താവെ എന്റെ കുഞ്ഞുങ്ങളുടെ ലൈഫ് അനുഗ്രഹിക്കണേ പ്രാണനാഥ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏

  • @minimini7342
    @minimini7342 Před 3 měsíci

    ഞാൻ ഒരു ലോണിന് വെച്ചിട്ടുണ്ട് അടുത്ത ആഴ്ച തന്നെ അത് പാസ്സായി കിട്ടണം.. തടസ്സം ഉണ്ടാകരുത് യേശുവിൻ നാമത്തിൽ അപ്പാ 🙏🙏🙏🙏

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 3 měsíci

    യേശുവേ എന്റെ ആഗ്രഹങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തരണേ ആമേൻ.

  • @user-sh6sz7jr8y
    @user-sh6sz7jr8y Před 4 měsíci +2

    ആമേൻ. വിശ്വസിക്കുന്നു

  • @sanjay-to5xe
    @sanjay-to5xe Před 4 měsíci

    എന്റെ മകൻ ഫേണൻകാണതാപേ യാതിരീകിട്ടൻആഗൃഹിന്ന്

  • @ArunsAshok
    @ArunsAshok Před 4 měsíci

    ആമേൻ എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ യേശു സാധിപ്പിച്ചു തരും ആമേൻ ഹല്ലേലുയ

  • @sojisam7460
    @sojisam7460 Před 4 měsíci +1

    Enikku 5 vishayanjalkku vendi agrahichu prarthikkunnu ente daivum athu sadhipichu tharum ennu ee morning I'll njan viswsikkunnu amen 🙏🙏🙏🙏

  • @rosemarygeorge9701
    @rosemarygeorge9701 Před 3 měsíci

    എൻ്റെ ആഗ്രഹങ്ങൾ അറിയുന്ന നല്ല ദൈവമേ...കൂടെ ഇരിക്കേണമെ.. ആമേൻ

  • @vincydaniel4192
    @vincydaniel4192 Před 4 měsíci

    ഒരു കടം കാരണം സമാധാനം ഇല്ല അത് കൊടുത്തു തീർക്കാൻ എത്രയും പെട്ടെന്ന് വഴി തുറക്കണേ ദൈവമേ.

  • @shirleykuriakose7628
    @shirleykuriakose7628 Před 4 měsíci

    എന്റെ നഷ്ടപെട്ട അനുഗ്രഹങ്ങൾ എനിക്കു തിരിച്ചു തരണമെ🙏🌹🙏🌹amen

  • @lathaka233
    @lathaka233 Před měsícem

    കർത്താവേ കൈയേണമേ 🙏 Amen 🙏🙏🙏

  • @ArunsAshok
    @ArunsAshok Před 4 měsíci

    എനിക്ക് മഹത്തരമായ വിശാലത വരുന്നുണ്ട് അത് യേശു എനിക്ക് തരും ആമേൻ

  • @user-uq3uf2zx4q
    @user-uq3uf2zx4q Před 4 měsíci +6

    ദൈവമേ അങ്ങേ കരുണയിൽ അടിയുറച്ചു വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന എൻ്റെ മേൽ കൃപ ചൊരിയണമേ ആമേൻ ആമേൻ ആമേൻ

  • @ratheeshnd1968
    @ratheeshnd1968 Před 4 měsíci +2

    Amen sthothram hallelujah

  • @reenubabu1655
    @reenubabu1655 Před 4 měsíci

    എന്റെ ആഗ്രഹം നടക്കണേ... ഇപ്പോൾ ഒരു സർജറി കഴിഞ്ഞു ഇരിക്കുന്നു ഇനി ഒരു സർജറി കുടി ഉണ്ട്.. ഞാൻ ആഗ്രഹിച്ചടത്ത് എത്തണം.. എനിക്ക് വേണ്ടി പ്രാർത്ഥികാണെ..

  • @shajipanicker6776
    @shajipanicker6776 Před 4 měsíci

    ഹല്ലേലൂയ്യാ ആമേൻ അപ്പാ സ്തോത്രം കടന്നുവരേണമെ

  • @ArunsAshok
    @ArunsAshok Před 4 měsíci

    വിശ്വസിക്കുന്നു അപ്പയെ എന്റെ ആഗ്രഹം ആണ് എനിക്ക് കടത്തിൽ നിന്ന് രക്ഷപ്പെടണം എന്ന്

  • @susmmasakaria6268
    @susmmasakaria6268 Před 4 měsíci

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @sophyannmariya7262
    @sophyannmariya7262 Před 4 měsíci +2

    യേശു അപ്പാ ആൻ മരിയ യെ യും ആൻഡ്രിയ യെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @emiljacobninan4510
    @emiljacobninan4510 Před 4 měsíci

    🔥🔥🔥🔥🔥🔥🔥സ്തോത്രം Hallelujah Praise The Lord Amen Jesus Christ 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Amen Jesus Christ 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

  • @ArunsAshok
    @ArunsAshok Před 4 měsíci

    എന്റെ സാഹചര്യം ഇപ്പോൾ ശൂന്യത ആണ് എന്നാൽ ഞാൻ വിശ്വാസത്തൽ എന്റെ കൊയ്ത് കാണും

  • @beenajacob3471
    @beenajacob3471 Před 4 měsíci

    Ente Yeshuaappacha nanni nanni nanni appa amen sthotram 🙏🙏🙏

  • @leenaantony749
    @leenaantony749 Před 4 měsíci

    ദൈവമേ കർത്താവെ യേശുവേ 🙏🔥🔥🔥💕

  • @annammakurian3396
    @annammakurian3396 Před 4 měsíci

    അസാധ്യങ്ങളെ സാധ്യങ്ങളാകുന്ന Needimanaanakunna Deivam

  • @anithaanitha8299
    @anithaanitha8299 Před 4 měsíci

    ആമേൻ കർത്താവെ ആമേൻ 🌹🙏🏻🙏🏻🙏🏻

  • @ArunsAshok
    @ArunsAshok Před 4 měsíci

    പൈശാക്കിയ ബന്ധനം എന്നിൽ നിന്ന് യേശു അഴിച്ചിരിക്കും ആമേൻ

  • @princejacob4699
    @princejacob4699 Před 4 měsíci +1

    ദൈവമേ എന്റെ brother വളരെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്. അതിനുള്ള വഴികളെ ഒരുക്കണേ 🙏🙏🙏😭😭

  • @sajitha7987
    @sajitha7987 Před 4 měsíci

    ദൈവദാസ എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണമേ പ്ലാറ്റ് ലിവർ ഷുഗർ കൈകാൽ കഴപ്പ് പെരുപ്പ് ആണ് കടയിൽ കയറാൻ കഴിയുന്നില്ല പൈശാശികാ ശക്തിയാണ് ഇന്നത്ത് ശുശ്ര ഷയിൽ ദൈവമഹത്യം ഉണ്ടാകും നാളത്ത് അരാധനയിൽ പങ്കിട്ക്കണം അടുത്ത മാസം എൻ്റെ ആഗ്രഹംസാധ്യമാകും ആമേൻ

  • @princyshiji8414
    @princyshiji8414 Před 4 měsíci +17

    എന്റെ ഭർത്താവിനെ മാസ്സങ്ങളായി ജോലി ഇല്ലാതെ വിഷമിക്കുന്നു. ഞങ്ങൾ വളരെ ഭാരതിലാണേ.. ഇന്ന് ഒരു ദൈവപ്രവർത്തി കാണുവാൻ ബ്രദർ പ്രതേകം പ്രാർത്ഥിക്കണമേ.

    • @sheebas9756
      @sheebas9756 Před 4 měsíci +1

      God bless you and your family amen amen 🙏🙏🙏🙏

    • @sudhamurali8565
      @sudhamurali8565 Před 4 měsíci +1

      Prise the lord ente moothamakelke jolisthalathe sathukel jebvenu thanne fheeshani muzhaki pedippichu roominte vathilil ninne kollum ennoke ezhuthi vechekuva ah .kochine kadafharum undu kalanjittu Aram pattilla prarthikenum nandhi sthothrum kathone appa

  • @alicejose3233
    @alicejose3233 Před 4 měsíci +2

    Thank you pastor live long God bless you all