24 മണിക്കൂറിനകം നിങ്ങളെ അനുഗ്രഹിക്കുവാൻ ദൈവം ഒരുക്കിയ മുഖാന്തിരങ്ങളെ നിങ്ങൾ കണ്ടുമുട്ടും.

Sdílet
Vložit
  • čas přidán 25. 02. 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John.,
  • Zábava

Komentáře • 649

  • @Priyajiyajiji
    @Priyajiyajiji Před 4 měsíci +28

    24 മണിക്കൂറിനകം എന്റെ ജീവിതത്തിൽ അത് വെളിപ്പെട്ടുവരും. ഞാൻ വിശ്വസിക്കുന്നു.... ആമേൻ 🙏🏻

  • @bettythomas6846
    @bettythomas6846 Před 4 měsíci +15

    എന്നിൽ നിന്നും വഴുതി പോകുന്ന അനുഗ്രഹത്തെ എനിക്ക് നേടാൻ എന്നെ അനുഗ്രഹിച്ച് പ്രാർത്ഥിക്കണമേ

  • @user-uq3uf2zx4q
    @user-uq3uf2zx4q Před 4 měsíci +25

    ദൈവമേ ഈ പ്രവചനദൂത് എൻ്റെ life ൽ സംഭവിക്കട്ടെ വൈകരുതേ ദൈവമേ രക്ഷ വിദൂരത്തായിരിക്കല്ലേ ദൈവമേ ഈ പ്രവചന ദൂതമുഖാന്തരമുള്ള അങ്ങയുടെ അത്ഭുതത്തിനായി കാത്തിരിക്കുന്നു. എൻ്റെ മേൽ കരുണയായിരിക്കണമേ ആമ്മേൻ ആമേൻ ആമേൻ

  • @user-dd8jl2qc1p
    @user-dd8jl2qc1p Před 4 měsíci +18

    ദൈവദാസനെ ഞാൻ മാത്രമാണ് എന്റെ കുടുംബത്തിൽ ദൈവത്തെ അറിഞ്ഞത് ഓരോ ദിവസവും എന്റെ ജീവിതം കടന്നു പോണത് എനിക്കറിയില്ല എങ്ങനെ ആണ് എന്നു ഒരു മനഃസമാദാനം ഇല്ല ഒരു ദിവസം പോലും ഒരു നല്ല വാക്ക് കേട്ട് എനിക്ക് ഉറങ്ങൻ കഴിയുന്നില്ല കുടുംബത്തിൽ എന്ത് പ്രയാസം വന്നാലും ഉത്തരവാദി ഞാൻ എന്ക്കിലും ഞാൻ ഒന്ന് അറിയുന്നു എന്റെ അപ്പൻ എനിക്ക് ദോഷമായിട്ട് ഒന്നും ചെയ്യില്ലയെന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ദൈവദാസ എന്റെ പ്രിയപെട്ടവന്റെ മദ്യപാനം മാറാനും കർത്താവിനെ സീകരിക്കാനും പ്രാർത്ഥിക്കണേ

  • @sujaalex9972
    @sujaalex9972 Před 4 měsíci +23

    പരിശുദ്ധമാവിന്റെ കൃപയിൽ ജീവിപ്പാൻ കൃപ തരണം കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടണം. പ്രാർത്ഥന കേൾക്കുന്ന കർത്താവു കൂടെ യുള്ളതുകൊണ്ട് സ്തോത്രം.ആമേൻ

  • @sumapk3848
    @sumapk3848 Před 4 měsíci +16

    ദൈവമേ എന്റെ ആവശ്യങ്ങൾക്കായ് ദൈവം orukunna എല്ലാം mughanthirangalkumai സ്തോത്രം ആമേൻ

  • @kunjumolvinod5236
    @kunjumolvinod5236 Před 4 měsíci +1

    കർത്താവെ എന്റെ കടങ്ങളെ അടച്ചു ജപ്തിയിൽ നിന്നുരക്ഷിച്ചു പ്രമാണങ്ങൾ തിരികെയെടുക്കുവാൻ സഹായികേണമേ ആമേൻ

  • @ashish-wn2jl
    @ashish-wn2jl Před 4 měsíci +12

    യേശുവേ എന്നെയും എന്റെ കുടുംബത്തെയും എല്ലാ നന്മയിലും അനുഗ്രഹിക്കണം

  • @user-ec3cm7be9n
    @user-ec3cm7be9n Před 4 měsíci +59

    കർത്താവെ എനിയ്ക്കൊരു ജോലി കിട്ടുവാൻ ഞാൻ എത്ര മാത്രം ഭാരപ്പെടുന്നു അപ്പാ ഞാൻ ആഗ്രഹിക്കുന്ന ജോലി തന്നനുഗ്രഹിയ്ക്കേണമേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി

  • @miriyampeter3167
    @miriyampeter3167 Před 4 měsíci +3

    ദൈവമെ. ഈ പ്രവചനദൂത് എന്റെ കുടുംബത്തിൽ, എന്റെ ജീവിതത്തിൽ, സന്തതിയിൽകൂടി യുള്ള അനുഗ്രഹം വന്നു ചേരട്ടെ.. ഞാൻ ദൂത് ഏറ്റെടുക്കുന്നു..24മണിക്കൂറിനുള്ളിൽ, ദൈവം എനിക്ക് വേണ്ടി പ്രവർത്തിക്കും. ആമേൻ. ഈ ദൂത് കേൾപ്പാൻഇടയാക്കി യാകിയതിനാൽ നന്ദി കർത്താവെ.. 🙏സാമ്പത്തിക ബുദ്ധി മുട്ടിനാല് അധികം ഭാരപ്പെടുക യാണ്. കർത്താവെ.. സഹായികേണമേ..

  • @sudheeshgopi1415
    @sudheeshgopi1415 Před 4 měsíci +10

    എന്റെ ദൈവമേ എന്റെ നിലവിളി കേൾക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കുടുംബത്തെ എന്റെ മക്കളെ

  • @praminmani1615
    @praminmani1615 Před 4 měsíci +9

    എന്റെ അപ്പാ ഞാൻ ആഗ്രഹിക്കുന്നനല്ലൊരു ജോലി എനിക്ക് തന്നു അനുഗ്രഹിക്കണേ 🙏എന്റെ കടങ്ങൾ എല്ലാം മാറ്റി തരണേ അപ്പാ 🙏🙏🙏🙏

  • @pappylakshmi1274
    @pappylakshmi1274 Před 4 měsíci +11

    വല്ലാത്ത വിഷമത്തിൽ സാമ്പത്തിക പ്രശ്നത്തിൽ നിന്നും ഒരു മാർഗം തുറന്നു തരണേ....
    ദൈവമേ അങ്ങേക്ക് ആസാധ്യമായി ഒന്നും ഇല്ല

  • @ashwnprabhakar677
    @ashwnprabhakar677 Před 4 měsíci +3

    യഹോവേ എനിക്ക് ഒരു ജോലി തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏🙏

  • @shajishaji8552
    @shajishaji8552 Před 4 měsíci +2

    കർത്താവേ,, അടിയൻ പോകുവാൻ ആഗ്രഹിക്കുന്ന രാജ്യത്തിൽ പോകുവാൻ അവിടുന്ന് വഴി തുറക്കേണമെ, ആമേൻ

  • @padmakumardr8380
    @padmakumardr8380 Před 4 měsíci +2

    കർത്താവേ എന്റെ ജീവിത്തെ സാബത്തികമായി ഉത്തണമേ ആമേൻ

  • @shinybaby6591
    @shinybaby6591 Před 4 měsíci +3

    യേശുവേ എന്റെ മകനിൽ പരിശുദ്ധൽമാവിനെ നിറക്കണമേ അവന്റെ ഭാവി കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അവനൊരു ജോലി നല്ലൊരു ഭവനം ഞങ്ങളുടെ കടഭാരം എല്ലാ ദൈവസന്നിധിയിൽ ഏല്പിക്കുന്നു

  • @sajitha7987
    @sajitha7987 Před 4 měsíci +6

    എൻ്റ് അവസ്ത മാറ്റും - എൻ്റ് സാഹചര്യം ദൈവം മാറ്റു എൻ്റെ കൈകളിൽ ദൈവം അടുത്ത ദിവസം അൽഭുതം പ്രവർത്തിക്കും എൻ്റെ സങ്കടം മാറും അടുത്തു ആഴ്ച തന്ന് എൻ്റെ ദൈവം സാഹ്യചര്യങ്ങൾ മാറിമറിയും ആമേൻ

  • @padmakumardr8380
    @padmakumardr8380 Před 4 měsíci +2

    ദൈവമേ എന്റെ സാബത്തിക കടം പൂർണ്ണമായി മാറ്റി തരുന്ന നായി പ്രാത്ഥിക്കണം

  • @samuelk6555
    @samuelk6555 Před 4 měsíci +2

    യേശുവേ ഞങ്ങളുടെ മുൻപിൽ ഉള്ള എല്ലാ ബന്ധനങ്ങളും തടസങളും എറ്റടുത്ത് തീർത്തു തന്നും ഞങ്ങൾക്ക് അനുഗ്രഹം നൽകി കാത്തു കൊളളണമേ എന്ന് ദൈവനാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുവേ സ്തോത്രം സ്തോത്രം 🙏🙏🔥🔥

  • @jessymariamalexander
    @jessymariamalexander Před 4 měsíci +2

    എന്റെ sambadhikka ബുദ്ധിമുട്ട് മാറ്റിത്തരാണമേ കർത്താവെ

  • @bindus-ym8ph
    @bindus-ym8ph Před 4 měsíci +27

    ദൈവം ഒരുക്കിയ മുഖാന്തരങ്ങൾ ഞങ്ങൾക്ക് വേണ്ടി തുറക്കും 🙏

  • @user-si1kw3nk7y
    @user-si1kw3nk7y Před 4 měsíci +3

    കർത്താവേ എന്റെ കടഫാരം മാറ്റെണമേ കർത്താവേ തലമുറകൾ അനുഗ്രഹിക്കപെടേണമേ 🙏ആമേൻ

  • @kumarikwt268
    @kumarikwt268 Před 4 měsíci +7

    Amen🙏🙏🙏🙏😭😭😭😭😭 യേശുവേ എനിക്ക് ഒരു ലോൺ കിട്ടുവാനായിട്ട് പ്രാർത്ഥിക്കണമേ എന്റെ ഭവനത്തിന്റെ പണികൾ പൂർത്തിയാക്കുവാൻ ദൈവകൃപയാൽ എല്ലാവരും പ്രാർത്ഥിക്കണം യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേലുയ്യ

  • @isaacoommen656
    @isaacoommen656 Před 4 měsíci +6

    കർത്താവേ എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലിക്കുള്ള വിസ വരണമേ ആമേൻ ആമേൻ ആമേൻ

  • @rachelbabu2010
    @rachelbabu2010 Před 4 měsíci +3

    ദൈവത്തിനു സ്തോത്രം. എന്റെ മോന് ഒരു നല്ല ജോലിയ്ക്കായി പ്രാർത്ഥിക്കുന്നു. ഭവനത്തിലെ കട ബാദ്യതകൾ തീർക്കാൻ വാഴി തുറന്നു തരണം കൊച്ചുമോൻ +2 പാസാകാൻ പ്രാർത്ഥിക്കുന്നു. ആമേൻ .

  • @user-vm6yd5me8x
    @user-vm6yd5me8x Před 4 měsíci +3

    ദൈവമേ ഞങ്ങളുടെ വീടും സ്ഥലവും അതിനു കിട്ടാനുള്ള ന്യായമായ വില തന്നു വാങ്ങുന്നതിനായി ഉള്ള വ്യക്തികളെ ഞങളുടെ അടുത്ത് എത്തുന്നതിനുള്ള മുഖൻതിറങ്ങനങ്ങളെ ങ്ങങ്ങളുടെ അടുത്ത് എത്തിച്ചു തരണമേ. കർത്താവെ.

  • @lissybabu6873
    @lissybabu6873 Před 4 měsíci +4

    കർത്താവെ എന്റെ മകന് എത്രയും പെട്ടെന്ന് വിദേശ ജോലിക്കുള്ള വിസ കിട്ടാൻ അനുഗ്രഹിക്കണേ

  • @akashshiji6671
    @akashshiji6671 Před 4 měsíci +2

    യേശുവേ. കടങ്ങൾ. മാറാൻ. സഹായിക്കണമേ. 🙏🙏🙏🙏

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +5

    എന്റെ ദൈവമേ അങ്ങ് എനിക്ക് ഒരുക്കിയിരിക്കുന്ന നന്മകൾ വേഗത്തിൽ എന്റെ ജീവിതത്തിൽ നടക്കട്ടെ. ആമേൻ. എന്റെ കുടുംബം അനുഗ്രെഹിക്കണേ. ആമേൻ. മക്കളിലൂടെയുള്ള നന്മകൾ കാണുവാൻ അങ്ങ് സഹായിക്കണേ. ആമേൻ

  • @minimini7342
    @minimini7342 Před 3 měsíci +1

    എന്റെ പ്രശ്നം യേശുവിൻ നാമത്തിൽ മാറി അനുഗ്രഹിക്കപെടണം, ആരും വഴക്കുകൊണ്ട് എന്റെ അടുത്ത് വരരുത്... അപ്പാ... 🙏🙏🙏

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +4

    ഞങ്ങളുടെ എല്ലാ കടങ്ങളും തീർക്കുവാൻ ഉള്ള വാതിൽ തുറക്കപ്പെടട്ടെ. ആമേൻ

  • @sudheeshgopi1415
    @sudheeshgopi1415 Před 4 měsíci +8

    ഓമന എന്റെ മകന് ജോലി ഇല്ലാതെ വിഷമിക്കുന്നു കടബാധ്യത കടം വീട്ടാൻ വഴി ഒന്നും ഇല്ല കുടുമ്പത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണം എന്റെ മകന് വിവാഹം നടക്കണം പ്രാർത്ഥിക്കണം🙏🙏🙏🙏

    • @anasooyas495
      @anasooyas495 Před 4 měsíci

      എനിക്ക് ജോലി നൽകിയ ദൈവം അമ്മയുടെ മകനും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കും

  • @tessymathew6108
    @tessymathew6108 Před 4 měsíci +2

    കർത്താവേ കിട്ടാനുള്ള പണം തിരികെ കിട്ടണെ സ്ഥലം വിൽപ്പനനടത്തിതരണേ

    • @selinvarghesemathew8561
      @selinvarghesemathew8561 Před 4 měsíci

      ഞാനും ഇതേ അവസ്ഥയിൽ ആണ്. പ്രാ൪ത്ഥനയിൽ ഓ൪ക്കണമേ

  • @sujajohn7042
    @sujajohn7042 Před 4 měsíci +1

    കർത്താവെ തലമുറ കർത്താവിനെ അറിഞ്ഞു ജീവിപ്പാണ് സഹായിക്കണം

  • @sujaalex9972
    @sujaalex9972 Před 4 měsíci +7

    ദൈവമെ കടന്നുവരുന്ന മുഖന്തരങ്ങൾ ഒന്നും നഷ്ട്ടപ്പെട്ടു പോകുവാൻ ഇടയ്ക്കരുതേ. കുഞ്ഞുങ്ങളുടെ പുതുതായി തുറന്ന വഴികൾ നഷ്ട്ടപ്പെടരുതേ. കർത്താവെ കൂടെയിരിക്കുന്നതിനാൽ നന്ദിയോടെ സ്തോത്രം. ആമേൻ.

  • @sonyjohn7097
    @sonyjohn7097 Před 4 měsíci

    Eshuve എൻ്റെ ദിയമോലെ അനുഗ്രഹിക്കണമേ അവളുടെ എല്ലാ പൈശാചിക ബന്ധനം നിക്കിമത്മട്ടണമെ

  • @rajanimanoj3993
    @rajanimanoj3993 Před 4 měsíci +2

    യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ സർട്ടിഫിക്കറ്റ് വേഗം കിട്ടേണമേ

  • @user-ic5xz8ub6f
    @user-ic5xz8ub6f Před 4 měsíci +5

    എന്റെ ബിസിനസ്സ വിജയിയ്ക്കുവാനും എന്നോട് കൂടെ ബിസിനസിൽ - ൽ വന്നവരും വരുന്നവരും വിജയത്തിൽ എത്തുവാനും ഞാൻ പ്ലാൻ കൊടുക്കുമ്പോൾ തന്നെ പ്ലാൻ കേൾക്കുന്നവർ എന്നോട് കൂടെ ബി സി നസിൽ ജോയിന്റ് ചെയ്യുവാനും പാസ്റ്റർ പ്രാർത്ഥിയ്ക്കണ o കർത്താവ് എന്റെ പ്രാർത്ഥന. കേട്ടതിനാൽ സ്തോത്രം ആമേൻ ആമേൻ❤

  • @sunilapd1361
    @sunilapd1361 Před 3 měsíci

    ഈശോയെ എന്റെ കടം തീർക്കാൻ ഒരു വഴിയും ഇല്ല ഞാൻ കടം തീർക്കാൻ മാത്രം ഉള്ള ക്യാഷ് കിട്ടിയാൽ മതി എനിക്ക് കോടിശ്ശരി ആവണ്ട എന്റെ കടം തീർന്നു ഒന്ന് സമാധാനമായി ഒന്ന് ഉറങ്ങിയാൽ മതി ഞാൻ എന്നും ലോട്ടറി എടുക്കും ഈശോയെ എന്റെ മേൽ ഒന്ന് കണ്ണ് തുറക്കണേ

  • @sunilapd1361
    @sunilapd1361 Před 3 měsíci

    ഈശോയെ എന്റെ കടം തീരാൻ ഒരു അല്ഭുതം നടക്കണേ ആമീൻ

  • @777universalmessages2
    @777universalmessages2 Před 4 měsíci +4

    ആമേൻ സ്തോത്രം യേശുവേ എന്റെ സന്തോഷത്തിനും സൌഖ്യത്തിനും ആയി ദൈവം ഒരുക്കിയ മുഖാന്തിരങ്ങൾ ഇന്ന് തുറന്ന് വരും ആമേൻ സ്തോത്രം

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 Před 4 měsíci

    എൻ്റെ ദൈവം എന്നെ ശുന്യതയിൽ നിന്ന് സമ്പൽ സമൃതി തന്ന് എന്നെ അനുഗ്രഹിക്കും നന്ദി നന്ദി അപ്പാ അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ്റെ കരം എൻ്റെ തലയിൽ പതിഞ്ഞിട്ടുണ്ട് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @namithanamitha7090
    @namithanamitha7090 Před 4 měsíci +1

    കർത്താവേ അവിടത്തെ പദ്ധതി എൻ്റെ ജീവിതത്തിൽ വെളിപെടണേ🙏

  • @esther41693
    @esther41693 Před 4 měsíci +2

    ആമേൻ 🙏🏼thank you lord 🙏🏼
    കർത്താവെ ഈ സന്ദേശത്തിന് മുന്നിൽ ഞാൻ എന്നെ സമർപ്പിക്കുന്നു നാഥാ 🙏🏼
    പ്രിയ പാസ്റ്റർ,
    എന്റെ സാമ്പത്തിക നന്മകൾക്കും, എനിക്ക് ശമ്പളം കിട്ടാനുള്ളിടത്തും നിന്നും എന്റെ ഒരാഴ്ചത്തെ pay ലഭിപ്പാൻ ഉണ്ട്. അത് വേഗം ലഭിപ്പാൻ please pray 🙏🏼
    എനിക്ക് നല്ലോരു വാടക വീട് എത്രയും വേഗം safe area യിൽ tranaportation സൗകര്യം ഉള്ളിടത്ത് നല്ല വീട്ടുടമസ്ഥന്റെ കയ്യിൽ നിന്നും ലഭിപ്പാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼
    Br. Allen ദുഷ്ടന്മാരുടെ കയ്യിൽ നിന്നും ചീത്തയും വക്രതയും ഉള്ള bad behaviour ഉള്ള കൂട്ട് കെട്ടിൽ നിന്നും വിടുവിക്കപ്പെടാനും, അനുതാപം ഉള്ള ഹൃദയം ഉണ്ടാകാനും ദയവായി Allen ന് വേണ്ടി പ്രാർത്ഥിക്കുക 🙏🏼

  • @praveenameppancodu1979
    @praveenameppancodu1979 Před 4 měsíci

    . ആമേൻ എന്റെ തലമുറയ്ക്കായി തുറന്നു വരുന്നതിന് അജ്ഞാതമായ മുഖാന്തരങ്ങൾ സഹായിക്കുന്ന കൃപക്ക് നന്ദി നന്ദി

  • @shinymonson2160
    @shinymonson2160 Před 4 měsíci

    കർത്താവേ എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏ആമ്മേൻ 🙏🙏

  • @sunilapd1361
    @sunilapd1361 Před 3 měsíci

    ഈശോയെ കടം തീർക്കാൻ എനിക്കുവേണ്ടിയുള്ള മുഹ്ഹന്തരം തുറക്കേണ്

  • @kusalakumari-xq3vt
    @kusalakumari-xq3vt Před 4 měsíci

    കുടുംബം സാമ്പത്തിക ഉയർച്ച ഉണ്ടാകുവാൻ ഇടയാണേ യേശുവിന്റെ നാമത്തിൽ ആമേൻ

  • @nirmalathomas8813
    @nirmalathomas8813 Před 4 měsíci +1

    കർത്താവേ മുട്ടുവേദനയാൽ ഭാരപ്പെടുന്നു പൂർണ്ണസൗക്യം നൽകിതരണമെന്ന് പ്രാർത്ഥിക്കുന്നു.. അതുപോലെ ഞങ്ങൾക്ക് വീട്ടിലേക്കു വരുവാൻ ഒരുവഴിയില്ലാതെ ഭാരപ്പെടുന്നു. വഴിസൗകര്യാം ഉള്ളടത്തൊരു വീടിനായ് ആഗ്രഹിക്കുന്നു അതു സാധിച്ചുതരണമെന്ന് ആൽത്മാർഥമായി പ്രാർത്ഥിക്കുന്നു. ആമേൻ 🙏🌹💞

  • @jesusinmylife6506
    @jesusinmylife6506 Před 4 měsíci

    സ്വന്തമായി ഒരു വീട് വാങ്ങാനുള്ള ഭാഗ്യം ഉണ്ടാകാനും monu sslc exam nu നല്ല മാർക്ക് വാങ്ങി ജയിക്കാനും പ്രാർത്ഥിക്കണേ ആമെൻ

  • @vanitharajesh9225
    @vanitharajesh9225 Před 4 měsíci +1

    എന്റെ യേശു അപ്പച്ചാ ഞാൻ ഹോസ്പിറ്റലിൽ അഡ് മിറ്റാണ്. എനിയ്ക് സൗഖ്യം തരണമേ

  • @user-uc5eo2pp3o
    @user-uc5eo2pp3o Před 4 měsíci +2

    എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലായിലാണ്. പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു. കടബാധ്യത മാറാൻ ഒരു വഴി തുറക്കുന്നതിന് വേണ്ടി പാസ്റ്റർ പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ മൂത്ത മകൾ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ബാങ്ക് കോച്ചിംഗ് പഠനത്തിന് പോകുന്നു ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ ഇളയ മകൾ ബി എസ് സി നേഴ്സിംഗ് നാലാം വർഷം പഠിക്കുന്നു ഫീസ് അടയ്ക്കാൻ ഒരു വഴി തുറക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @beulajojee23
    @beulajojee23 Před 4 měsíci +1

    യഹോവ യിരേ.. യഹോവ യിരേ... യഹോവ യിരേ.... Amen... Amen... Amen..

  • @LathaIsac-my5oo
    @LathaIsac-my5oo Před 4 měsíci +2

    കർത്താവേ എൻറെ മകന് ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
    mcom പാസ്സയി , വളരെ വേദനയോടേ ദൈവമുമ്പാകെ പൈതലിനെ സമർപ്പിച് പ്രാർത്ഥിക്കുന്നു. ഇന്നത്തെ പ്രവചന ദൂത് എന്റെ ഭാവനത്തിന് അനുഗ്രഹമായ്തീരട്ടെ

  • @maryjayajohn8718
    @maryjayajohn8718 Před 4 měsíci

    യേശുവേ.മക്കൾക്കു ' ആവശ്യമുള്ള 'വാതിൽ തുറന്നു തരേണമേ. ആമേൻ

  • @johncysoy2882
    @johncysoy2882 Před 4 měsíci +1

    ആമേൻ വിശ്വസിക്കുന്നു കർത്താവേ ആമേൻ യേശുവിലുള്ള എന്റെ അനുഗ്രഹത്തിന്റെ മുഖാന്തരങ്ങളിൽ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലൂയഗ്ലോറി🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥💥💥💥💥💥🙌🙌🙌🙌👋🏼👋🏼👋🏼👋🏼

  • @jaimathew7294
    @jaimathew7294 Před 4 měsíci

    കർത്താവെ ഈ പ്രവചനം എന്റെ കുടുംബത്തിൽ സംഭവിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @elsymeledanvarghese6715
    @elsymeledanvarghese6715 Před 4 měsíci

    ഞങ്ങളുടെ കുടുംബത്തിൽ തുടർച്ചയായ രോഗപീഢകൾ ഒന്നിനു പിറകെ മറ്റൊന്നായി കുടുംബാംഗങ്ങൾക്കും പ്രത്യേകിച്ച് അമ്മക്ക് 45 വർഷമായിട്ടുള്ള പല വിധ രോഗങ്ങൾ കൂടി കൊണ്ടിരിക്കുന്ന അവസ്ഥ, ഞങ്ങളുടെ ഭവനത്തിൽ നിന്ന് രോഗത്തിൻ്റെ ആധിപത്യം എടുത്തു മാറ്റുവാൻ കരുണയാകണമെന്ന് യേശുനാമത്തിൽ അപേക്ഷിക്കുന്നു.

  • @seethapk9155
    @seethapk9155 Před 3 měsíci +1

    യേശുവേ എന്റെ പ്രാർത്ഥന അറിയേണമേ

  • @sophyannmariya7262
    @sophyannmariya7262 Před 4 měsíci +3

    അപ്പാ എപ്പോളും ക്ഷീണം തോന്നുന്ന അവസ്ഥ യിൽ നിന്ന് ഒരു വിടുതൽ തന്നു പൂർണ്ണആരോഗ്യം തന്നു അനുഗ്രഹിച്ചു ബലം നൽകണേ 🙏🙏🙏🙏

  • @jinshasamjinshasam
    @jinshasamjinshasam Před 4 měsíci +1

    എന്റെ വീടിന്റെ ബൽറ്റ് വാർക്കാനുള്ള പണം ഇന്ന് ദൈവം ഒരുക്കും എന്റെ കരം ശൂന്യം ദൈവത്തിന്റെ കരം ശക്ത്തം ആ മേൻ ആ മേൻ

  • @sujasolamon2721
    @sujasolamon2721 Před 4 měsíci +2

    ഇന്നത്തെ പ്രവചന ദൂത് എനിക്കും എൻറെ കുടുംബത്തിനും അനുഗ്രഹമായി തീരുവാൻ

  • @elizabethkunjachan2107
    @elizabethkunjachan2107 Před 4 měsíci +3

    ആമേൻ കർത്താവേ.... 💓🔥ഈ ദൂതിനെ ഞാൻ സ്വീകരിക്കുന്നു 💓🙏

  • @user-vv4lw2pf1u
    @user-vv4lw2pf1u Před 4 měsíci

    ദൈവമേ എന്റെ മക്കളുടെ ക്സാമിനായി പ്രാർത്ഥിക്കണമേ

  • @jessy-734
    @jessy-734 Před 4 měsíci

    ശത്രുവിന്റെ പീഡനങ്ങളും നിന്നും രക്ഷപെടാൻ അധികാര പെട്ട ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏

  • @shinysebastian4108
    @shinysebastian4108 Před 4 měsíci

    ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നു. Yesu എന്റെ ജീവിതത്തിൽ അത്ഭുതം ചെയ്തതിനായി നന്ദി പറയുന്നു.

  • @pappylakshmi1274
    @pappylakshmi1274 Před 4 měsíci +7

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ..
    ദൈവധാസനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കണമേ....
    Prise The Lord 🙏 സ്തോത്രം

  • @marythomas8926
    @marythomas8926 Před 4 měsíci +1

    എന്റെ സമ്പത്തീക ഞെരുക്കം മാറിയിരിക്കയാൽ എന്റെ ഡിസിവാത്തിനൊരായിരം stothram

  • @sreekalagk9306
    @sreekalagk9306 Před 4 měsíci +2

    യഹോവ യിരേ........❤❤❤❤❤❤ ആമേൻ❤❤❤❤❤❤

  • @bindu8203
    @bindu8203 Před 4 měsíci +1

    കർത്താവേ എൻ്റെ സ്ഥലം വിറ്റു തന്ന് ജപ്തിയിൽ നിന്ന രക്ഷിക്കണമേ അപാ

  • @user-hu3og4xe4e
    @user-hu3og4xe4e Před 4 měsíci

    എന്റെ മകന് വിദേശത്തേക്ക് പോകാൻ സാധിക്കണേ അവനു വേണ്ടി പ്രാർത്ഥിക്കണേ

  • @maniammamohan7179
    @maniammamohan7179 Před 4 měsíci +1

    യഹോവ മുഖാന്തരം ഞങ്ങളുടെ ഭവനം ആനുഗ്രഹിക്കണമേ ആമേൻ

  • @sheejamol9887
    @sheejamol9887 Před 4 měsíci +1

    Karthave enne oru rogathinum thakarkkan anuvadhikkaruthe🙏 kadabharam mattitharane🙏

  • @reenubabu1655
    @reenubabu1655 Před 4 měsíci

    Yeshuve just pass kittathullu prethisha exam.. First class mark thannu... Amen 🙏🏼🙏🏼

  • @maheshkkm9187
    @maheshkkm9187 Před 4 měsíci

    നന്ദി appa നന്ദി നന്ദി johithraj ന് സുഖം തന്നതിന് നന്ദി appa എന്റെ കണ്ണിന്റെ പ്രശ്നം മാറ്റിയതിന് നന്ദി appa

  • @esther41693
    @esther41693 Před 4 měsíci +2

    ആമേൻ 🙏🏼thank you lord 🙏🏼
    ഞാൻ take care ചെയ്യുന്ന ഉമ എന്ന മാതാവ് brain cancer chemo therapy യുടെ side effects, ശരീരത്തിലെ pain, നടക്കാൻ പറ്റാത്ത അവസ്ഥ എല്ലാം മാറി, ഒരു അത്ഭുത സൗഖ്യം ഈ മാതാവിന് ലഭിപ്പാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼

  • @lailarlailalailar8043
    @lailarlailalailar8043 Před 4 měsíci +2

    എന്റെ ഓഫീസിൽ എന്റെ അനുഗ്രഹത്തിന് മുഖന്തിരം ആയ വ്യക്തികളെ സ്വർഗ്ഗം അനുഗ്രഹിച്ചു ഉയർത്തുന്നതിനു സ്തോത്രം

  • @deeputhankachan5936
    @deeputhankachan5936 Před 4 měsíci

    നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണമേ യേശുവേ ആമേൻ

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 4 měsíci +1

    Jesus Christ. Anuyogyamaya vivaham. Nadati. Pitrufavanatil ninnum. Enne. Puratu konduvarene. Ammen

  • @user-gq5qf1lk6d
    @user-gq5qf1lk6d Před 4 měsíci +1

    ഈശോയെ ഞങ്ങളുടെ അജ്മൽ മോന്റെ എല്ലാ ദുശീലങ്ങളും മദ്യം ലഹരി പുക വലികൾ മറ്റെല്ലാ ദുശീലങ്ങളും ദൈവം മാറ്റി തരണേ അജ്മൽ മോനു ഒരു ജോലി എത്രയും പെട്ടന്ന് കൊടുക്കണേ ഈശോയെ മോനെ എപ്പോഴും കത്തു കൊള്ളണേ ആമേൻ 🙏🙏🙏🙏🙏🙏😭

  • @thresiammasamuel7079
    @thresiammasamuel7079 Před 4 měsíci +4

    എന്റെ ആഹാസ്മോൻ ഇന്ന് കെമിസ്ട്രി exam ആണ് ആഹാസ് cepha 2പേർക്കും വേണ്ടി prayer chaiane 🙏🏻🙏🏻❤❤

  • @lavanyat1458
    @lavanyat1458 Před 4 měsíci +3

    AMEN AMEN AMEN 🙏

  • @shalyshaji1402
    @shalyshaji1402 Před 4 měsíci

    ഈ ദൂതിലെ എല്ലാ പ്രവചനത്തെയും സ്വീകരിച്ചു പ്രാർത്ഥിക്കുന്നു

  • @user-ce5kq2xy7v
    @user-ce5kq2xy7v Před 4 měsíci

    ഞാൻ വിശ്വസിക്കും എന്റെ മോനു വേണ്ടി ദൈവം ഇന്ന് രാത്രീ kku മുമ്പയി ഉപരി പഠനത്തിനുള്ള വഴി തുറക്കും അപ്പൻ എനിക്ക് ചെയ്തു തരും ഉറപ്പാണ് amen

  • @reshmashaji4842
    @reshmashaji4842 Před 4 měsíci +1

    ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sarojinikv1226
    @sarojinikv1226 Před 2 měsíci

    റ്റദൈവദാസനേ സത്യം.ആണ് പറഞ്ഞത്ച് സത്യ ആണ് വളരേ നന്ദന, അറ ല്ലങ്ങ തകോണ്ടാണ്ട് പറഞ്ഞ തന്ന രീ നേ നന്ദി ഗ്നാ ങ്കിയുറെ പേ കണ്സ് നി

  • @minimini3606
    @minimini3606 Před 4 měsíci +1

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഈ 24 മണിക്കൂറിനുള്ളിൽ എനിക്ക് അനുഗ്രഹങ്ങൾ ലഭികേണമേ യേശുവേ ഒന്നാമതായി എനിക്ക് ഒരു ഓഫീസിൽ ഒരു സാർ വരേണം 🙏🏽🙏🏽

  • @sudhakwt6770
    @sudhakwt6770 Před 4 měsíci

    യേശുവേ എ ന്റെ ആ വ സ്തയെ മാറ്റണ മേ amen 🙋‍♀️

  • @princejacob4699
    @princejacob4699 Před 4 měsíci +1

    കർത്താവെ എനിക്ക് 3 മാസമായി salary കിട്ടിയിട്ട്. അത് കിട്ടാനുള്ള വഴികളെ ഒരുക്കണേ 🙏🙏🙏

  • @anilasukumaran
    @anilasukumaran Před 4 měsíci +1

    എന്റെ മകനുവേണ്ടി ഒരുവഴി തുറക്കും 🙏🙏🙏🙏🙏🙏

  • @SanthammaAbraham-lq8ku
    @SanthammaAbraham-lq8ku Před měsícem

    ആണ്. അതാർ ക്കും. വരും. തരും. കർത്താവ് 🙏🙏🙏🙏

  • @magdashine
    @magdashine Před 4 měsíci

    Plzzz pray for my son to pass in his written exam this thursday,may gods presence go before him...

  • @saliniantony5588
    @saliniantony5588 Před 4 měsíci +2

    എന്റെ കർത്താവ് ആമേൻ ആമേൻ ആമേൻ 🙏🙏❤️❤️🙏🙏

  • @shinysebastian4108
    @shinysebastian4108 Před 4 měsíci

    എന്റെ യേശുവേ എനിക്ക് അനുഗ്രഹിക്കപ്പെട്ട ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. ജോലി ലഭിക്കുന്നതിന് തടസ്സമായ കേസ് തീർത്തുതരേണമേ. ഇനി കേസ് നീട്ടിവെക്കാൻ ഇടവരല്ലേ. ദൈവം എനിക്കുവേണ്ടി അത്ഭുതം പ്രവർത്തിക്കും🙏🏻🙏🏻🙏🏻
    .

    • @rajanimanoj3993
      @rajanimanoj3993 Před 4 měsíci

      യേശുവേ എൻ്റെ സർട്ടിഫിക്കറ്റ് വേഗം കിട്ടേണമേ അടഞ്ഞ വാതിലുകൾ എല്ലാം തുറക്കേണമേ.🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 4 měsíci +1

    Amen Yent geevithathil 24 hours nakum oru nanma varum❤Hallelujah Hallelujah Sthothram 🙏🙏🙏🙏🙏🙏

  • @tintusam8832
    @tintusam8832 Před 4 měsíci

    യഹോവ യീരെ.. യഹോവ യീരെ.. യഹോവ യീരെ.. യഹോവ യീരെ.. യഹോവ യീരെ....ആമേൻ. ആമേൻ 🙏🙏🙏

  • @rosemary-js8he
    @rosemary-js8he Před 4 měsíci

    Please pray for my family and my son's George Alex in Canada and David Alex spritual growth and salvation and plus two exam today pray for my own house

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci

    എന്റെ ഉപജീവനം അനുഗ്രെഹിക്കണേ. ആമേൻ

  • @elizabethjohnson8767
    @elizabethjohnson8767 Před 4 měsíci

    Oh jesus please bless my son with a good job in UK ..let him glorify you praise you