ദൈവം നിങ്ങളുടെ ശത്രുവിനെ വെറും പുല്ലായും നിങ്ങളെ വൻ മരമായും അവിടുന്ന് കാണുന്നു|PASTOR CHRISTY P JOHN

Sdílet
Vložit
  • čas přidán 3. 07. 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 698

  • @JayababulalJayababulal
    @JayababulalJayababulal Před 7 dny +34

    എന്റെ കർത്താവേ ചിരിച്ചു കൊണ്ട് കുഞ്ഞുങ്ങളെ ലഹരിയ്ക്ക് അടിമപെടുത്തുന്ന എല്ലാം മനുഷ്യരെയും നിന്റെ ഹിതം പോലെ പകരം ചെയ്യണമേ

  • @vyshakhjyothis4851
    @vyshakhjyothis4851 Před 7 dny +14

    എന്റെ സഹോദരാ........ താങ്കളെയും കുടുംബത്തെയും ഒരു ശത്രുവും തൊടാതെയും ഒരു ഹാനിയും സംഭവിക്കാതെയും ദൈവം തന്റെ ചിറകിൻകീഴിൽ സംരക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു . God bless you my brother.....❤

    • @jayamathew6468
      @jayamathew6468 Před 7 dny +1

      God bless you and your family brother abundantly🙌🙌🙌❤

  • @nimishashaji
    @nimishashaji Před 7 dny +5

    ഒരു ജോലി ഇല്ലാതെ ഭാരപ്പെടുന്നു. ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @ushakumar8173
    @ushakumar8173 Před 5 dny +1

    ഞാൻ വളരും എന്നെ എന്റെ യേശുദേവൻ വളർത്തും 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻

  • @seenanelson5581
    @seenanelson5581 Před 7 dny +8

    ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു അപ്പാ സ്തോത്രം എൻ്റെ അച്ചച്ചൻ്റ് കടങ്ങൾ മാറാൻ ഒരു വഴി തുരക്കണമേ നാഥ ദൈവദസനെ ഞങ്ങള്ക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @SindhuPK-tu2gi
    @SindhuPK-tu2gi Před 7 dny +5

    ബ്രദറെ വർഷങ്ങളായിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചതിന് ഒരുപാട് നന്ദി 🙏🏼

  • @Bindurajeev68
    @Bindurajeev68 Před 7 dny +10

    യേശുവേ നന്ദി യേശുവേ ആരാധന
    ഈസ്രയേലിന്റെ ദൈവം ഉറങ്ങുകയില്ല
    മയങ്ങുകയുമെല്ലെന്നു ഞൻ വിശ്വസിക്കുന്നു
    ഞൻ കാത്തിരുന്ന മറുപടി തന്നല്ലോ ശത്രുക്കൾ 20 വർഷം ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും ഞൻ തകർന്നില്ല എല്ലാം നഷ്ടപ്പെടുത്തി എങ്കിലും ഞൻ അഭിമാനത്തോടെ ഇരിക്കുന്നു എന്റെ ദൈവത്തിന്റെ കൃപയാൽ
    ഇനി എന്നെ ദൈവം പനപോലെ വളർത്തും ലേബനോനിലെ
    ദേവദാരു പോലെയും ആമേൻ ആമേൻഈ ദൂത് ഞൻ താഴ്മയോടെ ഏറ്റെടുത്തു
    എന്നെ ശക്തനാക്കിയവന് നന്ദി ഇനി ഞൻ ദൈവത്തിന്റെ miracle കാണും
    താങ്ക്യൂ ജീസസ് thankyou paster 🙏❤️🌹

  • @user-ds1sp9kk6y
    @user-ds1sp9kk6y Před 12 hodinami

    കർത്താവേ എന്റെ ഈ ചെറിയ ബിസിനസിലെ വളർത്തണമേ ആ മേൻ

  • @sathyadas5652
    @sathyadas5652 Před 7 dny +14

    കർത്താവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും തടസ്സങ്ങൾക്കും മേൽ അവിടുത്തെ കാലുകൾ ചവിട്ടേണമേ ആമേൻ.

  • @user-xt1vp5wi3j
    @user-xt1vp5wi3j Před 7 dny +8

    യേശുവേ നാളെ എൻറ രണ്ട് മക്കൾ U .P സ്കൂളിന്റെ psc പരീക്ഷ എഴുതുവാൻ പോകാ വാണ് നന്നായി പരീക്ഷ എഴുതുവാൻ സഹയിക്കണമേ ഞങ്ങളുടെ അവസ്ഥയ്ക്ക് മാറ്റം തറണമേ ഒരു വീട് കിട്ടാനും കടബാദ്ധതയിൽ നിന്നും വിടുതൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമ

  • @lissygeorge3211
    @lissygeorge3211 Před 7 dny +2

    ഞങ്ങൾക്കെതിരെ തടസങ്ങളുണ്ടാക്കുന്നവരുടെ മേൽ ക൪ത്താവിന്റെ കരം ഇറങ്ങാ൯ വേണ്ടി പ്രാ൪ത്ഥിക്കണം.

  • @RobleKJohn
    @RobleKJohn Před 7 dny +2

    കർത്താവേ എന്റെ ജോലി സ്ഥലത്തെ അന്ധകാരശക്തികളുടെ പ്രവർത്തനങ്ങളെ തകർക്കേണമേ 😭😭😭🙏എന്റെ മനസിന്റെ മുറിവിനെ സുഖപ്പെടുത്താണമേ. സഹിക്കാൻ കഴിയുന്നില്ല 😭ഹല്ലേലുയ ആമേൻ 😭😭😭🙏 ബബിത 😭😭🙏

    • @suniajayan230
      @suniajayan230 Před 6 dny

      എൻ്റെയും അവസ്ഥ ഇതാണ് ദൈവമെ ❤

  • @sallyrajan8088
    @sallyrajan8088 Před 6 dny +1

    എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം നല്ലൊരു ജീവിതപങ്കാളിയെ കിട്ടുവാൻ

  • @ushakumar8173
    @ushakumar8173 Před 5 dny

    എന്റെ യേശുദേവ എന്റെ മകൻ അനൂപിന് അവൻ വിചാരിച്ചത് പോലെ ജീവിതത്തിൽ ഉയരാൻ എല്ലാ സഹായവും അനുഗ്രഹവും ശാരീരികയും മാനസികമായി എല്ലാ പിന്തുണയും കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻ആമേൻ

  • @minimini7342
    @minimini7342 Před 7 dny +6

    അപ്പാ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇന്ന് മാറ്റിത്തരേണമേ ആമ്മേൻ

  • @SriVasanthi
    @SriVasanthi Před 5 dny

    കർത്താവെ എന്റെ 2 മക്കളെയും ദുഷ്ടന്റെ കരങ്ങളിൽനിന്നും മോചിപ്പിച്ചു പഴയ നല്ല മക്കളാക്കി മാറ്റിതരണമേ 🙏🙏

  • @sreejarajan9508
    @sreejarajan9508 Před 6 dny +1

    എന്റെ യേശുവേ എന്റെ ശാരീരികമായ വയ്യാഴ്കൾ എല്ലാം മാറ്റിതരേണമേ🙏🙏🙏🙏

  • @MiniSundaresan
    @MiniSundaresan Před 6 dny +3

    ആമേൻ അപ്പാ ഞാൻ വിശ്വസിക്കുന്നു

  • @minijose4414
    @minijose4414 Před 6 dny +1

    കർത്താവേ എൻ്റെ മക്കളെ എല്ലാബന്ധനങ്ങളിലും നിന്നു വിടുവിക്കണമെ ഞങ്ങൾക്ക് രക്ഷപ്പെടാൻ തടസ്സമായിട്ട് നില്ക്കുന്ന എല്ലാ തടസ്സങ്ങളും എടുത്തു മാറ്റണമെ

  • @padmakumardr8380
    @padmakumardr8380 Před 6 dny +1

    🎉 ഇന്ന് ലോൺ അടക്കണം ആ രൂപ തരണം പിതാവേ

  • @JincySunil924
    @JincySunil924 Před 7 dny +3

    നാളെ എൻ്റെ ഭർത്താവിന് ജയിലിൽ നിന്ന് മോചനം ലഭിക്കാൻ പ്രാർത്ഥിക്കേണമേ

  • @thomasmathew5503
    @thomasmathew5503 Před 7 dny +5

    ദൈവദാസന്റ് പ്രാർത്ഥനയിലൂടെ എന്റെ കുടുംബത്തിൽ വലിയ വിടുതൽ ലഭിച്ചു 🙏🙏ദൈവത്തിനു നന്ദി 🙏🙏

  • @ushakumar8173
    @ushakumar8173 Před 5 dny

    എന്റെ മകൻ അനന്തുവിനെ കാത്തോളണമേ അവൻ ഒരു ആപത്തിലും ചെന്ന് ചാടാതെ അവനെ എന്റെ യേശുദേവൻ ചേർത്തുപിടിക്കണമേ 🙏🏻ആമേൻ 🙏🏻

  • @user-fp7vr8dg5o
    @user-fp7vr8dg5o Před 7 dny +1

    പാസ്റ്ററെ ദൂതു എന്റെ ജീവിവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു ഇതിൽ കര കേറാൻ ദൈവം എന്റെ പ്രാർത്ഥന കേൾക്കും

  • @mollyvarghese4917
    @mollyvarghese4917 Před 7 dny +6

    ദുഷ്ടൻ അവന്റെ പരിപാടി ചെയ്യും എന്റെ ദൈവം എന്നെ കരുതിക്കൊള്ളും ആമേൻ സ്തോത്രം 🙏🙏🙏🙏🙏

  • @vithualfa1518
    @vithualfa1518 Před 7 dny +37

    E month എന്റെ വിസ എക്സ്ഷൻഷൻ തിരുകെ യാണ്. അതിനു മുൻമ്മേ എനിക്ക് പുതിയ വിസ എന്റെ എന്റെ പുതിയ കമ്പനി അടിക്കണം. സാമ്പത്തികമായി എനിക്ക് ലോൺ ഉണ്ട്. വിസ റെഡി ആയില്ലങ്കിൽ എനിക്കെ നാട്ടിൽ പോകയേണ്ടി വരും. നാട്ടിൽ പോയാൽ എന്റെ ലോൺ അടയാൻ ഒരു വഴിയും എന്റെ മുന്നിൽ ഇല്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏.

  • @beenasr7482
    @beenasr7482 Před 7 dny +3

    ഞാൻ വളരും ദൈവ എന്നെ വളർത്തും ദൈവം എന്നെ ഉയർത്തും ഉയർത്തും ഉയർത്തും ആമേൻ ആമേൻ ആമേൻ ആമേൻ

  • @beenasr7482
    @beenasr7482 Před 7 dny +2

    സാമ്പത്തിക വഴി തുറന്നു തരണേ ദൈവത്തിനു സ്തോത്രം ചെയ്യുന്നു ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു 🙏🏻❤️🙏🏻❤️🙏🏻🙏🏻

  • @SoumyaRaman-vc9he
    @SoumyaRaman-vc9he Před 6 dny

    ഇന്നത്തെ ഈ ദൂത് എന്റെ കുടുംബത്തിനും എന്റെ മാതാവിനും സഹോദരനും ജീവിതാവസാനം വരെയും നിലനിൽക്കുവാനായി പ്രാർത്ഥിക്കുന്നു ആമേൻ

  • @ushakumar8173
    @ushakumar8173 Před 5 dny

    എന്റെ യേശുദേവ ഞാൻ എത്ര ആത്മാർത്ഥത കാണിച്ചിട്ടും എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്നെ ഒരു ശത്രുവിനെ പോലെ കാണുന്നു എന്താണെന്ന് എനിക്കറിയില്ല എന്റെ ജീവിതത്തിൽ ഇങ്ങനെ എന്നെ ശത്രുവിനെ പോലെ കാണുന്ന എല്ലാവരെയും ഞാൻ എന്റെ യേശുദേവന്റെ കരങ്ങളിൽ അർപ്പിക്കുന്നു🙏🏻ആമേൻ 🙏🏻

  • @thankamani5443
    @thankamani5443 Před 6 dny

    കർത്താവെ എന്റെ മോന്റെ jolik ഉള്ള വഴി തുറന്നു കൊടുക്കും എന്ന് ഞാൻ കർത്താവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ദൈവം ഞങ്ങളുടെ മുമ്പിൽ ഉള്ള എല്ലാത്തടസങ്ങളും മാറ്റി തരണമേ അനുഗ്രഹിക്കണമേ മക്കൾക്ക് തുണയായിരിക്കണമേ ആമേൻ 🙏🙏🙏🙏

  • @gopitk4848
    @gopitk4848 Před 6 dny +1

    ദൈവദാസൻ ഇത് ഞങ്ങളുടെ അനുഭവമാണ്.ഇതിൽ നിന്നും കർത്താവ് ഞങ്ങളെ വിടുവിക്കുന്നു എന്ന് ഞങ്ങള് വിശ്വസിക്കുന്നു.അതാണ് ഞങ്ങൾക്ക് ഇതിന് amen parayaan കഴിഞ്ഞത്

  • @ponnammabhargavi9417
    @ponnammabhargavi9417 Před 7 dny +2

    ദൈവം ദൈവദാസനേയും കുടുംബത്തേയും കൂടുതലായി അനുഗ്രഹിക്കട്ടെ., ദൈവത്തിനു സ്തോത്രം,,,, ആമേൻ.

  • @praveenameppancodu1979

    ആമേൻ അനേകം ജനങ്ങൾക്ക് ഒപ്പം ഈ ദൂദ് കർത്യ നാമത്തിൽ ആമേൻ

  • @justinthomasthomas5645

    ആമേൻ. ..അപ്പാ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹികണമേ ...മകന്റെ ജോലി തടസും മാറ്റി എത്രയും വേഗം ജോലി ലേബിക്കാൻ അനുഗ്രഹികണമേ...മോളുടേ study വിസ എത്രയും വേഗം ലേബിക്കാൻ അനുഗ്രഹികണമേ oru സതൃകൽപോലും കുഞ്ഞുങ്ങളുടേമേൽ നോട്ടം ഇടുവാൻ അനുവദിക്കല്ലേ അപ്പാ..🎉

  • @lijiaustin8716
    @lijiaustin8716 Před 6 dny

    ഈശോയെ എന്റെ ശത്രുക്കളുടെ മുൻപിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ

  • @minimini7342
    @minimini7342 Před 7 dny +1

    ഇന്ന് ഞാൻ വളരും യേശുവിൻ നാമത്തിൽ ആമ്മേൻ

  • @sreejarajan9508
    @sreejarajan9508 Před 6 dny

    എന്റെ ഡിസ്ക് സംബന്ധമായ അസുഖങ്ങൾ മാറ്റിതരേണമേ എന്റെ യേശുവേ🙏🙏🙏🙏🙏

  • @lalithamohandas6141
    @lalithamohandas6141 Před 6 dny

    കർത്താവേ ഇന്ന് കേട്ട വചനം എന്റെ അനുഭവമാണ് ഞങ്ങൾക്ക് രണ്ടു മരുമക്കളും മാണ് ഇപ്പേഴത്തെ ഉറക്കം കളയുന്ന വർ ചേട്ടത്തിയുടെയു അനുജത്തിയുടെ യും മക്കളെയാണ് എന്റെ മക്കൾ വിവാഹം കഴിച്ചിരിക്കുന്നത് അവർ ഞങ്ങളെ വകവരുത്തുവാൻ പല വഴി കളം നോക്കുന്നുണ്ടു്. ഭയത്തോടെയാണ് ഇപ്പോഴത്തെ ഞങ്ങടെ അവസ്ഥ ഞങ്ങളെ രക്ഷിക്കണേ കർത്താവേ ആമേൻ

  • @jacobmadassery2952
    @jacobmadassery2952 Před 6 dny

    കർത്താവേ എന്റെ ശത്രുകളുടെ പ്രവർത്തനങ്ങളിൽ നിന്നും ജെല്പനങ്ങളിൽ നിന്നും എന്നെ കാത്തു രക്ഷിക്കണമെന് പ്രാർത്ഥിക്കുന്നു. പാസ്റ്ററിന്റ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു

  • @rajuthekkoni5327
    @rajuthekkoni5327 Před 7 dny +4

    എന്റെ യേശു പിതാവേ ഇന്ന് എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ... 🙏🏻❤️

  • @lissybabu6873
    @lissybabu6873 Před 6 dny

    വിദേശ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ മകൻ എബിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @sudheeshgopi1415
    @sudheeshgopi1415 Před 6 dny +1

    റാണി ബ്രദർ എന്റെ തലവേദന നട്ടെല്ല് വേദന പുറംവേദന സഹിക്കാൻ കഴിയുന്നില്ല മരുന്ന് കഴിച്ചു മടുത്തു ഇനി വയ്യ എന്തിനാ മറ്റുള്ളവർക് ഒരു ബാധ്യതയായി ജീവിക്കുന്നെ മരിക്കാൻ തോന്നുന്നു നിവിർന്ന് കിടക്കാൻ കഴിയുന്നില്ല കടബാധ്യത പ്രാർത്ഥിക്കണം ആമേൻ

  • @sreejarajan9508
    @sreejarajan9508 Před 6 dny

    ശത്രുക്കൾ എന്തു ദോഷങ്ങൾ ചെയ്താലും എന്നെയും എന്റെ കുടുംബത്തേയും ബാധിക്കല്ലേ കർത്താവേ 🙏🙏🙏🙏🙏

  • @SelinaAchankunju-wy3ir

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ... നന്ദി അപ്പാ നന്ദി

  • @sajimolsanthosh538
    @sajimolsanthosh538 Před 7 dny +1

    പാസ്റ്ററെ പ്രാർത്ഥിക്കണേ ഞങ്ങൾക്കുവേണ്ടി സാമ്പത്തിക ബുദ്ധിമുട്ടും kadabhaadhyathaumകൊണ്ട് jivvitham🎉മടുത്തു

    • @rajuthekkoni5327
      @rajuthekkoni5327 Před 7 dny

      എന്റെ അതേ അവസ്ഥ

    • @Sunusudesh
      @Sunusudesh Před 3 dny

      ഒന്നും ഇല്ല നിങ്ങൾ പരാതി പറയരുത് പകരം സ്തോത്രം ചെയ്യത് നിങ്ങൾ നേടും

  • @suniajayan230
    @suniajayan230 Před 6 dny

    എന്നെ അനുഗ്രഹിക്കണമേ ശത്രുക്കളിൽ നിന്നും രക്ഷിച്ചു തരണമേ ആമേൻ ആമേൻ ആമേൻ

  • @sosammaeapen9604
    @sosammaeapen9604 Před 6 dny

    ഞങ്ങളുടെ മക്കളുടെ അനുഗ്രഹത്തിന് തടസമായി നിൽക്കുന്ന സകലത്തിൽ നിന്നും വിടുതൽ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥന അർപ്പിക്കുന്നു

  • @user-kk3dd8mj8o
    @user-kk3dd8mj8o Před 7 dny +3

    അപ്പാ ശത്രു ജയിക്കാൻ അനുവദിക്കല്ലേ നാഥാ 🙏🙏സ്തോത്രം 🙏🙏Amen🙏Amen🙏🙏🙏🙏

  • @jainambrose9348
    @jainambrose9348 Před 7 dny

    ആമേൻ, ആമേൻ...... ദൈവം വലിയവൻ, കർത്താവിന്റെ പ്രിയ മകനെ ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️ 🙏🏻🙏🏻

  • @user-qx4em2fs4l
    @user-qx4em2fs4l Před 6 dny +1

    ആമ്മേൻ ആമ്മേൻ🎉🎉🎉🎉🎉 യേശുവേ സ്തുതി🎉🎉🎉

  • @neenushalah7238
    @neenushalah7238 Před 7 dny +1

    വലിയ ഒരു അത്ഭുതത്തോടെ ആണ് ഇന്ന് ഈ ദൂത് കേൾക്കുന്നത് കാരണം ഇന്ന് രാവിലെ ഞാൻ എന്റെ അമ്മയോട് നമ്മക്ക് മാത്രം എന്താ ഇങ്ങനെ കഷ്ടതകൾ എന്ന് ചോദിച്ചതേ ഉള്ളു.. ദൈവ ദാസൻ ഇൽ കൂടെ കർത്താവ് ഞങ്ങളോട് സംസാരിച്ചു... Thankyou jesus 🙏Amen

  • @sreejarajan9508
    @sreejarajan9508 Před 6 dny

    യേശുവേ എന്റെ പ്രാർത്ഥന കെെക്കൊള്ളേണമേ🙏🙏🙏🙏🙏

  • @bindumathew7433
    @bindumathew7433 Před 2 dny

    എന്റെ ബ്രദർ ഈ ഒരു ചോദ്യം എന്റെ മനസ്സിൽ ഇന്നും കൂടി ഞാൻ ചോദിച്ചതേയുള്ളു. കാരണം അമ്മായിഅമ്മയുടെ കൂടോത്രം കാരണം തകർന്നു കിടക്കുന്ന ആളാണ് ഞാൻ. ഇന്നാണ് അതിനു ആൻസർ കിട്ടിയത്. ആമ്മേൻ

  • @swapnaantony8253
    @swapnaantony8253 Před 6 dny

    പാസ്റ്റർ ഈ മെസ്സേജ് കേട്ടപ്പോൾ ഇത് എന്നോട് ഉള്ള ഒരു ക്ലാസ് ആയിട്ടാണ് എനിക്ക് തോന്നിയത് ഞാൻ ഇങ്ങനെ ചിന്തിക്കാറുണ്ട് എനിക്ക് എനിക്ക് എൻറെ കുടുംബത്തിനും വേണ്ടി നന്നായിട്ട് പ്രാർത്ഥിക്കണം .

  • @user-xn9pk1dt9u
    @user-xn9pk1dt9u Před 6 dny

    ഞങ്ങൾക്ക് ഇന്നും സ്വന്തമായൊരു വീടില്ല. ഞങ്ങൾ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഇടയിൽ ഒരുപാട് കഷ്ടപാടുകളും,. എന്നിട്ടും ആരോടും പരിഭവമില്ലാതെ ജീവിക്കുന്നു.ദൂത് ഏറ്റെടുക്കുന്നു.എങ്കിലും ഞങ്ങളെ ഓരോ നിമിഷവും കാത്തുപരിപാലിക്കുന്നതിനായി നന്ദിയോടെ പ്രാർത്ഥിക്കുന്നു., സ്തോത്രംചെയ്യുന്ന്നു. സ്വന്തമായൊരു വീട് പ്രാർത്ഥിക്കുന്നു. കർത്താവെ സഹായിക്കണമേ... 🙏🙏🙏

  • @stanleyjayaraj3943
    @stanleyjayaraj3943 Před 6 dny

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
    എന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

  • @sujathasivaraman3595
    @sujathasivaraman3595 Před 7 dny +1

    എന്റെ ആന്നുപാവമാണ് പാസ്റ്റർ പ്രാർത്ഥിക്കണമേ

  • @sreejarajan9508
    @sreejarajan9508 Před 6 dny

    എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @SatheeshChelakkara-eh5mb

    Ente karthave,,, enik aavasyam vannapol kurach paisa vangi ind,,, pakshe avar paranja pole palisa koduthu,,, ennitum theerunnilla,,,,orupad kadangal ind karthave,,, athellam ennil ninnum pokate,,, Amen.... Njn valarum,ente karthave enne valarthum Amen ❤

  • @princyjose6721
    @princyjose6721 Před 6 dny

    പാസ്റ്റർ മോൻ വേണ്ടി പ്രേത്യേകം പ്രാർതിക്കനേം visa കു ഇവിടുന്നു പോയി അത് visa അടിച്ചു വരാൻ അനുഗ്രഹിക്കനേം amen

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 6 dny +1

    Ngan daivathal valarum praise the Lord Amen Amen Amen Hallelujah Hallelujah Hallelujah Sthothram 🙏🙏🙏🙏🙏🙏🙏🙏

  • @suniajayan230
    @suniajayan230 Před 6 dny

    E ദൂത് എൻ്റെ അവസ്ഥ ആണ് പ്രാർഥിക്കണം ആമേൻ ആമേൻ ആമേൻ ❤

  • @anithakw
    @anithakw Před 7 dny +1

    എന്നെ എന്റെ കുടുംബത്തെയും തകർത്ത് കളഞ്ഞത് ഞങ്ങൾ രക്ഷപ്പെടാതിരിക്കാൻ നാലു ചതച്ചു കളഞ്ഞിട്ടും ദൈവം ആരോഗ്യത്തോടെ നിർത്തിയിരിക്കുക ജോലി ചെയ്യാനും മരണത്തിന് സമയങ്ങളൊക്കെ ഞാൻ ഇല്ലാതെയായി കുടുംബമില്ലാത്ത ആകാൻ വേണ്ടി വളരെ ദൈവം എന്റെ കൂടെയുള്ളതുകൊണ്ട് ഞാനിന്നും ജീവിക്കുന്നു

  • @mettomathew98
    @mettomathew98 Před 7 dny +2

    സാമ്പത്തിക മേഖലയുടെ പ്രതിസന്ധിയുടെ മേൽ പരിപൂർണ്ണ വിടുതലായി പ്രാർത്ഥിക്കുന്നു. 🙏

  • @somolgeorge1245
    @somolgeorge1245 Před 6 dny

    Appa sthothram, ente സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ amen🙏

  • @JessySanal
    @JessySanal Před 6 dny

    ദൈവദാസന്റെആലോചന എനിക്കു എന്നും അത്ഭുതയിട്ടാണ് തിന്നുന്നത്

  • @leyosbaby6430
    @leyosbaby6430 Před 7 dny +1

    എന്റെ മോന്റെ പാസ്പോർട്ട്‌ എത്രയും പെട്ടന്ന് varaname

  • @vijayammacv3127
    @vijayammacv3127 Před 7 dny +2

    ❤❤❤❤❤ എന്റെ ദേവദാസനെ ഇവിടെ ഈ രോഗിയെ നോക്കാൻ വന്നപ്പോൾ എനിക്ക് എന്നോട് വിലയും കൽപ്പിച്ചിട്ടില്ലായിരുന്നു ഇപ്പോൾ എന്നോടത്തോളം നല്ലത് വേറെ ഒരിടത്തും ഇല്ലെന്നാണ് ഇവർ പറയുന്നത് ശുശ്രൂഷ അത്രയ്ക്കും നല്ലതാണ് രോഗിയെ കടത്തിയിരിക്കുന്നത് ഇവിടുന്ന് പോകാറായി ഞാൻ കോലഞ്ചേരിയിൽ ആണ് ജോലി നോക്കുന്നത് എന്റെ വീട് മാമല കണ്ടോ അമ്മയുടെ കാലം തീരാറായി അതുകഴിഞ്ഞ് ഞാൻ വീട്ടിൽ പോവുക എന്റെ കയ്യിൽ കാശ് ഒന്നുമില്ല എന്റെ ദൈവം എനിക്ക് തരുമോ എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹👍👍🔥💞

  • @binisajeesh4431
    @binisajeesh4431 Před 6 dny

    ഇത് എന്നോട് ആണ് കർത്താവെ ❤️ആമേൻ ❤️ഹല്ലേലുയ ❤️❤️🙏

  • @mollyvarghese4917
    @mollyvarghese4917 Před 7 dny +1

    ആമേൻ ആമേൻ സ്തോത്രം സ്തോത്രം ❤️❤️❤️❤️❤️

  • @nancysamuel1978
    @nancysamuel1978 Před 6 dny

    ഞാൻ ഒരുപാട് ചിന്തിച്ചിട്ടുള്ള,കാര്യം ആണ് ആ കുഞ്ഞു ചോദിച്ചേ, പക്ഷെ എന്റെ യേശു കൂടെ ഉള്ളതിനാൽ ഞാൻ ഒന്നിനെയും ഭയപ്പെടില്ല, എന്നെ തകർക്കാൻ കഴിയില്ല യേശു എന്റെ രക്ഷകൻ പരിപാലകൻ, പരിച, അനുഗ്രഹം നന്മ എല്ലാം ആണ് ആമേൻ

  • @sreekuttyandsachuunnikutta127

    എന്റെ അപ്പയെ ആന്റെഭാവനത്തിൽ സമാദാനംതാരേണമേ എന്റെ മകന്റെ ദുർ നടപടി avasanippikkanameയേശു അപ്പ സ്തോത്രം ആമേൻ

    • @Sunusudesh
      @Sunusudesh Před 3 dny

      നിങ്ങൾ സ്തോത്രം പറയൂക 1മണിക്കൂർ ജീസസ് മോൻ നോട് സംസാരിക്കും

  • @bineshmathew2823
    @bineshmathew2823 Před 5 dny

    എൻ്റെ അയൽപക്കത്തെ ബിനോയ് ചേട്ടൻ സ്ട്രോക്ക് വന്ന് തളർന്ന് കിടപ്പിലായി 2 ചെറിയ മക്കൾ ഉണ്ട് സാമ്പത്തികമായി ഒത്തിരി ബുധിമുട്ടിലാണ് ബിനോയ് ചേട്ടന് വിടുതലുണ്ടാകുവാൻ പാസ്റ്റർ പ്രാർത്ഥിക്കണമെ

  • @sophymorais608
    @sophymorais608 Před 7 dny +1

    Amen Amen Amen Hallelujah Amen praise the Lord Jesus Christ 🙏🙏🙏

  • @letussing6747
    @letussing6747 Před 5 dny

    കർത്താവെ, എന്റെ anju മോൾ ദുഷ്ട ബന്ധത്തിൽ വിടുവിച്ചു രക്ഷിക്കണേ.. അവിടുന്ന് മോളോട് കരുണ തോന്നണമേ.. ആമേൻ.. എല്ലാവരുടെയും പ്രാർത്ഥന അപേഷിക്കുന്നു

    • @Sunusudesh
      @Sunusudesh Před 3 dny

      നിങ്ങൾ സ്തോത്രം ചെയ്തു പ്രാർത്ഥിക്കുക മോൾ ഒന്നും പറയരുത് മുഴുവൻ കാര്യം ദൈവം ത്തോട്ട് മാത്രം പറയൂക

  • @rajuthekkoni5327
    @rajuthekkoni5327 Před 7 dny +2

    ജോലിസ്ഥലത്തു ഒരു കാരണവും ഇല്ലാതെ എന്നെ മനഃപൂർവം മാനസികമായി വേദനിപ്പിക്കയും.. എന്റെ ജോലി ഇല്ലാതാക്കുകയും ചെയ്ത രണ്ടു വ്യക്തികളെ.. കർത്താവിൽ കല്പ്പിക്കുന്നു.. 🙏🏻

  • @vijijoy9325
    @vijijoy9325 Před 6 dny

    ഈ ആഴ്ച 2 മക്കൾക്കും ജോലി തരുന്നതിന് നല്ല ഈ ഗോയ്ക്ക് നന്ദി നന്ദി

  • @sheelaksheelak5137
    @sheelaksheelak5137 Před 6 dny

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ആമേൻ ആമേൻ 🙏🙏🙏👍👍🙏❤️❤️❤️

  • @beenasr7482
    @beenasr7482 Před 7 dny

    യേശുവേ നന്ദി യേശുവേ സ്തോത്രം നന്ദി യേശുവേ നന്ദി യേശുവേ

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 6 dny +1

    Yeannodanne eth parengath ngan yeatteaduthiirikkunnu🙏🙏🙏🙏🙏🙏🙏🙏🙏🙏Amen Amen Amen Hallelujah Hallelujah Hallelujah

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 6 dny +1

    Deavadarupoleaum,Panapoleayrikkum .valiya urappulla thu polea Amen Amen Amen Hallelujah Hallelujah Hallelujah Sthothram 🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏

  • @princyjose6721
    @princyjose6721 Před 6 dny

    അടിയന് നേരിടുന്ന പനി യുടെ അസ്വെസ്ഥ മാറി സുഖം വരാൻ പ്രാർത്ഥന അപേഷിക്കുന്നു ആമീൻ

  • @mollyvarghese4917
    @mollyvarghese4917 Před 7 dny +1

    ആമേൻ നീതികേട് പ്രെവർത്തിക്കുന്നവൻ ചിതറിപ്പോകും നീതിമാൻ പനപോലെ തഴക്കും, വൻ വൃക്ഷമായി മാറും ആമേൻ ഞാൻ വളരും 🙏🙏🙏🙏🙏🙏

  • @jerryjermanus7874
    @jerryjermanus7874 Před 6 dny

    യേശുവേ എന്റെ പ്രശ്നങ്ങളും യേശുവിന്റെ അധികരമുള്ള നാമത്തിൽ വിടുത്തൽ നല്ക്കണമെ ആമേൻ

  • @annammavarghese7878
    @annammavarghese7878 Před 7 dny

    ആമേൻ സ്തുതിക്കുന്നു അപ്പാ സ്തോത്രം

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 6 dny +1

    Amen Amen Amen Hallelujah Hallelujah 🙌 Sthothram 🙏🙏🙏🙏

  • @floryka5058
    @floryka5058 Před 7 dny

    എന്റെ മോൾ കുഭയകര േദഷൃമാണ ്എൽലവേരാടു൦. Please pray for my daughter.

  • @vijayammacv3127
    @vijayammacv3127 Před 7 dny +1

    🙏🙏🙏🙏🙏🌹 ഞാൻ ദൈവദാസനെ ഞാൻ നോക്കിക്കൊണ്ടിരിക്കുന്ന രോഗി മരണവേദനയിലാണ് പിന്നെ ഒരൊറ്റ ശത്രു വന്നു കൂടിയിട്ടുണ്ട് എന്നെ തകർക്കാൻ അതിനു വേണ്ടി ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണം ട്ടോ ഞാൻ ഒരു പാവമായി കൊണ്ട് എല്ലാം ഒന്നും മിണ്ടില്ല അവരുടെ അടുത്ത്. അതിനു വേണ്ടി പ്രത്യേകം ഒന്നും ദൈവദാസൻ പ്രാർത്ഥിക്കണം പോകാറായി ആമേ 🌹🌹🌹🙏🙏🌹

  • @divyamdivakarendivakaren2323

    Arjun 10 th class padanethe uyarthene thadasngal mattane unnatha vijayathinu avne orukkane ella subject sadhyamki tharane esoye anugrahikane parishudhalmavinal nirrakane amen🙏🙏🙏🙏🙏

  • @user-bs5hd6jg4m
    @user-bs5hd6jg4m Před 6 dny

    കർത്താവേ ശനിയാഴ്ച UP School teacher പരീക്ഷയാണ്
    എൻ്റെ last chance പരീക്ഷയാണ് ഈശോയെ

  • @bindubabu7878
    @bindubabu7878 Před 7 dny

    Ente yeshoo ente kannuneer kanenamae..ente kadagal pettannu veettanulla margum kattitharanamae..ente lalu eppozhum ente koode kanenamae amen

  • @sabarychandren7128
    @sabarychandren7128 Před 4 dny

    കർത്താവേ എൻ്റെ വിസ കഴിഞ്ഞ് നിൽക്കുവാണ് എനിക്ക് പുതിയ വിസ അടിച്ചു തരുമെന്ന് കമ്പനി പറഞ്ഞിട്ടുണ്ട് എത്രേയും വേഗം എനിക്ക് വിസ കിട്ടണെ എൻ്റെ കർത്താവേ ഒരുപാട് കഷ്ടപ്പെട്ട് കിട്ടിയ ജോലി ആണ് 😢

  • @SiniIssac-ut8nj
    @SiniIssac-ut8nj Před 7 dny

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @ranisanal175
    @ranisanal175 Před 6 dny

    ഈ message തീർച്ചയായും എനിക്ക വേണ്ടിയായിരുന്നു പാസ്റ്റർ' Thank you paster

  • @suvarnaanil2130
    @suvarnaanil2130 Před 7 hodinami

    ❤❤ആമേൻ ആമേൻ ആമേൻ 💕🙏❤️🙏🙏🙏

  • @nalininavooriparambath535

    കർത്താവെ സ്തോത്രം സ്തോത്രം നന്ദി നന്ദി 🙏🙏🙏

  • @MiniSasikumar-bd6bz
    @MiniSasikumar-bd6bz Před 5 dny

    മകൾക്കുവേണ്ടി പ്രാർത്ഥിക്കണം ബ്രദർ അവൾക്കു കോപം ആണ്, ശ്രുതി ദൈവകൃപായിൽ വളരുവാൻ 🙏🙏🙏🙏

  • @manubabu9573
    @manubabu9573 Před 6 dny

    എന്റെ ജീവിതം ഇല്ലാതാക്കി ഭർത്താവിനെ അകറ്റിമാറ്റിയ ദുഷ്ട ശക്തി എന്തുകൊണ്ട് നശിക്കുന്നില്ല എന്ന് ചിന്തിക്കും ഇപ്പോൾ കേട്ട ദൂതിനായി സ്തോത്രം 🙏amen🙏🙏

  • @KiranSibi427
    @KiranSibi427 Před 6 dny

    എന്റെ അപ്പാ സ്തോത്രം ആമേൻ 🙏